മനം മയക്കും രാത്രികൾ – 1

“Ladies and gentlemen, we are now approaching Calicut International Airport. Please fasten your seatbelts, return your seats and tray tables to their upright positions, and ensure all electronic devices are switched off. Thank you for choosing Air India, and we hope you have a pleasant stay in Calicut.”

കോഴിക്കോട് വിമാനത്താവളത്തിൽ ലാൻഡിംഗ് സൂചന നൽകി കാബിൻ സ്പീക്കറുകളിൽ പൈലെറ്റിന്റെ അറിയിപ്പ് എത്തിയതോടെ എനിക്ക് തെല്ലോന്ന് ആശ്വാസമായി, കഴിഞ്ഞ നാല് മണിക്കൂർ വിമാനത്തിലിരുന്നത് നാല്പതു മണിക്കൂർ ഇരിക്കുന്നത് പോലെ തോന്നുന്നു. എത്ര നിയന്ത്രിച്ചിട്ടും മനസ് നീറിപ്പുകയുകയാണ്. ഉമ്മാക്ക് സുഖമില്ല, അത്യാസന നിലയിലാണ് എന്തും സംഭവിക്കാം. എന്റെ ലോകം ഇവിടെ പാതി മുറിയുകയാണോ… പടച്ചോനെ ഒന്നും സംഭവിക്കല്ലേ… ഞാൻ ഉള്ളുരുകി പ്രാർത്ഥിച്ചു.

“ഉമ്മ നമ്മളെ വിട്ട് പോയി ഇക്കാ…”

ഫ്ലൈറ്റ് മോഡിൽ നിന്നും നോർമൽ മോഡിലേക്ക് മാറ്റിയ ഉടനെ എനിക്ക് കിട്ടിയ ആദ്യ മെസ്സേജ് കമറുവിന്റേതാണ്. എന്റെ കാലുകൾ വിറയ്ക്കുന്നത് പോലെ തോന്നി. തൊണ്ടയിൽ വെള്ളമില്ല.. കണ്ണുകളിൽ ഇരുട്ട് കയറിയിട്ട് ഒന്നും വെക്തമായി കാണാനും കഴിയുന്നില്ല. ശ്വാസം എടുക്കാൻ പോലും ഞാൻ ദുർബലാനായി. സീറ്റിൽ തന്നെ കുത്തിയിരുന്നു. എന്റെ അസാധാരണമായ പെരുമാറ്റം ചുറ്റും കൂടിയ യാത്രക്കാർ ശ്രദ്ധിക്കുന്നുണ്ട്. അവർ എയർ ഹോസ്റ്റിനെ വിളിച്ചു.

“Are you ok Sir…” ചുമലിൽ തട്ടിക്കൊണ്ടുള്ള എയർഹോസ്റ്റിന്റെ വിളി എന്നെ വീണ്ടും സ്വബോധത്തിലേക്ക് കൊണ്ട് വന്നു.

“ഇച്ചിരി വെള്ളം…. ” ഞാൻ പിറുപിറുത്തു..

ഒരു കുപ്പി വെള്ളം അകത്തെത്തിയപ്പോഴാണ് നോർമലായത്. ആം റെസ്റ്റിൽ കൈ അമർത്തി ഞാൻ ഉയർന്നു പൊങ്ങി. യാത്രക്കാർ എനിക്ക് വഴി നൽകി… പിന്നിൽ നിന്നും ഒരു പാസഞ്ചർ മറ്റൊരാളോടായ് എന്താ പറ്റിയതെന്ന് ചോദിക്കുന്നത് ഞാൻ കേട്ടു

“അറിയില്ല ആരോ മരണപ്പെട്ടതാണെന്ന് തോന്നുന്നു…”



പുറത്ത് സുഹൃത്ത് സമീർ എന്നെയും കാത്ത് നിൽക്കുന്നുണ്ട്. അവനാണ് എന്നും എന്നെ കൂട്ടാൻ എയർപോർട്ടിൽ വരാറുള്ളത്. അപ്പോഴൊക്കെ അവനിൽ തിളങ്ങുന്ന മുഖകാന്തി ഇന്നില്ല.. അവന്റെയും കൂടെ ഉമ്മയാണല്ലോ…

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
“പോയല്ലേ…?” ഞാൻ അവന്റെ തോളിലേക്ക് ചെരിഞ്ഞു വീണുകൊണ്ട് കാറാൻ തുടങ്ങി… അവനും എന്നെ പിടിച്ചമർത്തി ഒന്നും പറയാനാവാതെ നിൽക്കുകയാണ്.. കുറച്ചു സമയത്തിന് ശേഷം അവൻ എന്നെയും വലിച്ചു വണ്ടിയിൽ കേറ്റി ഇരുത്തി ഡ്രൈവിങ് സീറ്റിലേക്ക് നീങ്ങി…

“ഞാൻ അവിടെ ഉണ്ടാവണമായിരുന്നു സമീറേ . എനിക്ക് വല്ലാത്ത നിസ്സഹായത തോന്നുന്നു.”

“നീ അതോർത്തു വിഷമിക്കാതെ ബഷീറേ… അറിഞ്ഞ ഉടനെ നീ ഓടിയെത്തിയില്ലേ. എല്ലാം പടച്ചവന്റെ വിധി ആണെന്ന് കരുതിയാൽ മതി.. ഒന്നും നമ്മളെ കയ്യില്ലല്ലോ…”

“കുടുംബത്തെ എങ്ങനെ നേരിടണമെന്ന് എനിക്കറിയില്ല സമീറേ… ഞാൻ തകർന്നുപോവുകയാണ്.”

“ഞങ്ങൾ എല്ലാവരും നിന്റെ കൂടിയില്ലേ ബഷീറേ… നീ മനസിന് ധൈര്യം നൽകൂ… എല്ലാം ശെരിയാവും… ” സമീർ എനിക്ക് നൽകുന്ന പിന്തുണ എനിക്ക് അത്രമേൽ ആശ്വാസമായി തോന്നുകയാണ്.. ഞാൻ കമറുവിനെ കുറിച്ചോർത്തു.. അവൾ ഒറ്റക്കായിപ്പോയോ…? എല്ലാം നോക്കി വേണ്ടത് പോലെ ചെയ്യാൻ ആരാ ഉണ്ടാവുക… മക്കൾ എന്തെടുക്കുകയാവും…?? എന്റെ ചിന്തകൾ കാടുകയറി… വീണ്ടും വീണ്ടും പൊട്ടിക്കരയാൻ തോന്നി…

മറ്റാരും ഉമ്മയെ പരിപാലിച്ചതിനേക്കാളും നന്നായി നീ നോക്കി, അവർക്ക് വേണ്ടതെല്ലാം കൊടുത്തു. പിന്നെ എല്ലാവരും മരിക്കില്ലേ ബഷീറേ… ഒരു മകനെന്ന നിലയിൽ നീ നൂറ് ശതമാനം അവരോട് നീതുപുലർത്തിയിട്ടുണ്ട്… അതും ഇതും ആലോചിച്ചു മനസ് വേദനിപ്പിക്കാതെ ധൈര്യമായി ഇരിക്കൂ… നമുക്ക് ഉമ്മാനെ നല്ല രീതിയിൽ പറഞ്ഞു വിടാനുള്ള കാര്യങ്ങൾ ചെയ്യാം… അവന്റെ വാക്കുകൾ പിന്നെയും എനിക്ക് ആശ്വാസം നൽകി..

“ഈ വേദനയും നമ്മൾ ഒരുമിച്ച് തരണം ചെയ്യും,”

ഒന്നര മണിക്കൂർ യാത്രക്ക് ശേഷം ഞങളുടെ വണ്ടി എന്റെ വീടിന്റെ അടുത്തെത്തി… മുൻപൊന്നും തോന്നിയിട്ടില്ലാത്ത ഒരു അപരിചിതം എന്നിൽ ഉടലെടുത്തു.

മുറ്റത്തും ചുറ്റിലും ആൾക്കാർ നിറഞ്ഞു നിൽക്കുന്നു.. വീട്ടിൽ കയറിയപ്പോഴേക്കും എനിക്ക് പിടിച്ചു നിൽക്കാൻ ആയില്ല.. എല്ലാവരും നോക്കി നിൽക്കതന്നെ ഞാൻ പൊട്ടിക്കരഞ്ഞുപോയി… സമീറും മറ്റും കുടുംബക്കാരും എന്നെ തോളിലേക്ക് ചേർത്ത് വച്ചു സമാധാനിപ്പിച്ചു…

ബഷീറേ നമുക്ക് പെട്ടെന്ന് ചടങ്ങുകൾ നോക്കണം.. ഇപ്പോ തന്നെ താമസിച്ചു… പള്ളിക്കലെ ഉസ്താദ് ഓർമിപ്പിച്ചു.. ഞാൻ സമ്മതം മൂളി… ഹാളിൽ ഉമ്മയുടെ മയ്യത്തിന് തൊട്ടാരികിൽ ഞാൻ ഇരിക്കുകയാണ്… അവിടെയകമുള്ള ആൾക്കൂട്ടത്തിലും ഞാൻ കമറുവിനെ തിരയുകായായിരുന്നു.. അവൾ മറ്റൊരു മുറിയിൽ കിടന്ന് കരയുകയാണ്… മക്കൾ എന്നിലേക്ക് വന്നെങ്കിലും അവരെ നോക്കാനൊന്നും എനിക്ക് പറ്റിയില്ല… ഒടുവിൽ ഉമ്മയെ എടുക്കാൻ ആയപ്പോൾ കമറുവും ഹാളിലേക്ക് വന്നു… കരഞ്ഞു കലങ്ങിയ കണ്ണുകൾ.. ചുണ്ടുകൾ വീർത്തിരിക്കുന്നു… ഞാൻ അവളെയും അവളെന്നെയും ദൂരെ നിന്നും നോക്കി… കണ്ണീർ വീണ്ടും ധാരയായി ഒഴുകി… ഉമ്മാക് അവസാന മുത്തം കൊടുത്ത്, ഷാൾ കടിച്ചു പിടിച്ചു കരഞ്ഞു കൊണ്ട് വീണ്ടും റൂമിലേക്ക് പോയി…

പള്ളിയിലെത്തി വേഗം തന്നെ ചടങ്ങുകൾ ഒക്കെ നടത്തി… ഇനി ഉമ്മയില്ല… അറ്റം കിട്ടാത്ത ചിന്തയിൽ ലയിച്ചു പോയ ഞാൻ വന്നവരെയും നിന്നവരെയുമൊന്നും കണ്ടില്ല… വേണ്ട എല്ലാ ഏർപ്പാടും സമീറിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്… ഒടുവിൽ ഉമ്മയോട് സലാം പറഞ്ഞു ഞാൻ പള്ളിക്കാട്ടിൽ നിന്നും വീട്ടിലേക്ക് നടന്നു…



രാത്രി.

മരണത്തിൽ അനുശോചനം രേഖപ്പെടുത്തി വീട്ടിൽ വന്നവരൊക്കെ പോയി തുടങ്ങി. എന്റെ അടുത്ത ബന്ധുക്കൾ മാത്രമാണ് ഇപ്പോൾ വീട്ടിൽ ഉള്ളത്. മക്കളെ കമറുവിന്റെ വാപ്പ കൂട്ടി കൊണ്ട് പോയിരുന്നു.

കലങ്ങിയ കണ്ണുകളുമായി ഞാൻ റൂമിൽ കയറി ബെഡിൽ മലർന്നു കിടന്നു.. കുറെ എന്തൊക്കെയോ ആലോചിച്ചു കൂട്ടി… ഉമ്മ ഇല്ലാത്തത് ശരിക്കും ഒരു ശൂന്യതയാണെന്ന് തിരിച്ചറിയുന്ന നിമിഷങ്ങൾ… പാതി ജീവൻ എന്നെ വിട്ട് പോയി… ഇനി കമറു മാത്രമാണ് എനിക്കഭയം… അവളെന്നെ ഒരു കുഞ്ഞിനെ പോലെ നോക്കും എനിക്കറിയാം… ഞാൻ സ്വയം ആശ്വസിച്ചു..

സമയം 12 കഴിഞ്ഞു. അവൾ ഇടക്ക് വന്നു എന്നോട് കുളിച്ചു ഡ്രസ്സ് മാറി കിടക്കാൻ ആവശ്യപ്പെട്ടു. അല്പം ഫുഡും എത്തിച്ചു തന്നിരുന്നു. ഞാൻ അതിൽ നിന്നും അല്പം കഴിച്ചു ബാത്‌റൂമിൽ കയറി വാതിലടച്ചു. കുറെ നേരം ഷവറിന്റെ അടിയിൽ നിന്ന് കുളിച്ചു. തലമുതൽ പാദം വരെ നന്നായി തണുപ്പിച്ചു.. ശരീരത്തെക്കാൾ ഉപരി മനസാണ് ചുട്ടു പൊള്ളുന്നത്, അത് തണുപ്പിക്കാൻ അവൾക്കേ കഴിയൂ.. റൂമിൽ വന്നു കിടന്നതും കമറു വന്നിരുന്നു. കരഞ്ഞു കലങ്ങിയ പാട് അവളുടെ മുഖത്ത് തളം കെട്ടി നിൽപ്പുണ്ട്… അവൾ എന്റെ അടുത്ത് വന്നു എന്നെ വട്ടം പിടിച്ചു. ഏഴ് മാസമായി അവളെ പിരിഞ്ഞിട്ട്, നേരത്തെ കണ്ടതൊക്കെ റൂമിന് വെളിയിൽ വെച്ചിട്ടാണ്, ഞങ്ങളുടെ സ്വകാര്യ നിമിഷങ്ങൾക്ക് ഇപ്പോഴാണ് തുടക്കം കുറിക്കുന്നത് .. ഞാൻ ബെഡിൽ ഇരുന്നിട്ടാണുള്ളത്, അവൾ തറയിൽ നിന്നിട്ടും. ചേർത്ത് പിടിച്ചപ്പോൾ എന്റെ തല അവളുടെ വയറിന്റെ മുകളിലായി അമർന്നു… അവളുടെ കൈകൾ എന്റെ തലയെ വലയം വെക്കുന്നുണ്ടായിരുന്നു… എനിക്ക് വല്ലാത്തൊരു സുരക്ഷിതത്വം അനുഭവപ്പെട്ടു… ഞാൻ അവളിലേക്ക് അലിയാൻ അതിയായി കൊതിച്ചു…
കുറെ നേരം അങ്ങനെ തുടർന്നു. ഞാൻ ഇപ്പോഴും കണ്ണുമടച്ചു അവളെ ചുറ്റിപ്പിടിച്ചു ഇരിക്കുകയാണ്… അവളെന്റെ മുഖമുയർത്തി നെറ്റിയിൽ ചുംബിച്ചു.. എന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി… അവളത് കൈകൾ കൊണ്ട് തുടച്ചു.. എന്നെ വീണ്ടും മാറോടണച്ചു… കുറച്ചു സമയം കൂടെ അങ്ങനെ തുടർന്നു… പിന്നീടവൾ എന്റെ തുടയിലേക്ക് ഇരുന്നു… എന്നിട്ട് കൈകൾ കൊണ്ട് എന്നെ തലോടാൻ ആരംഭിച്ചു.. ഏതൊരു കഠിന ഹൃദയനായ മനുഷ്യനും അലിഞ്ഞില്ലാണ്ടാവുന്ന പ്രതിഭാസം…



ഞാനത് ഹൃദയം കൊണ്ട് ഏറ്റു വങ്ങിi.. അവളെന്റെ മുഖത്തിന് അഭിമുഖമായി അവളുടെ മുഖം കുറച്ചു കൂടെ അടുപ്പിച്ചു.. പിന്നെ കൈകളിൽ എന്റെ മുഖം കോരിയെടുത്ത് തെരു തെരെ ഉമ്മ വെക്കാൻ തുടങ്ങി … ഞാൻ ഇല്ലാണ്ടാവുന്ന അവസ്ഥ.. കണ്ണിൽ നെറ്റിയിൽ കവിളിൽ താടിയിൽ… ഒടുവിൽ ചുണ്ടിലും… ഞാൻ കണ്ണുമടച്ചു തന്നെ ഇരിക്കുകയാണ്… എന്നിലലിഞ്ഞു കൂടിയ സങ്കടകടലിന്റെ മറുതീരം എനിക്ക് മുന്നിൽ മിന്നിമറഞ്ഞു.. അവളുടെ നനുത്ത ചുണ്ടുകൾ എന്റെ ചുണ്ടിൽ മുട്ടിയപ്പോൾ വല്ലാത്തൊരു അനുഭൂതി തോന്നി…. ഇത് വരെ തോന്നാത്ത അനുഭൂതി… ഞാൻ പോലുമറിയാതെ എന്റെ വാ പിളർന്നു… അവളതിൽ പിടുത്തം വച്ചു ഉറിഞ്ചാൻ ആരംഭിച്ചു… എന്റെ കണ്ണുകൾ തുറക്കാതെ തന്നെ ഞാൻ അവൾക് കീഴ്പ്പെട്ടു… ഒരു കുഞ്ഞു കുട്ടിയെ പോലെ ഞാൻ അവൾക്ക് വഴങ്ങി.. അവൾ വളരെ മയത്തിൽ മധുരം നുണയുന്ന ആസ്വാധനത്തിൽ എന്റെ ചുണ്ടുകൾ രണ്ടും നൊട്ടി നുണഞ്ഞു… അവളുടെ ഉമിനീർ എന്റെ വായിലേക്ക് പ്രവഹിച്ചുകൊണ്ടേയിരുന്നു… എന്റെ കൈകൾ കൊണ്ട് ഞാൻ അവളെ മുറുക്കി പിടിക്കാൻ ആരംഭിച്ചു.. അവളിപ്പോൾ എന്റെ മടിയിലിരുന്ന് എന്റെ മുഖത്തിന് മുകളിൽ മുഖം വരുന്ന രീതിയിൽ ഇരുന്ന് എന്റെ ചുണ്ട് ഈമ്പുകയാണ്… എന്റെ കൈകൾ അവളുടെ പിന്നിൽ നിന്നും തടവാൻ തുടങ്ങി… അവൾ കൂടുതൽ സൗകര്യപ്പെടുത്തുന്നത് വേണ്ടി എന്നിലേക്ക് മാറി ഇരുന്നു.. രണ്ട് കാലുകളും എന്റെ തുടയുടെ വശങ്ങളിലായ് വച്ചു കൊണ്ട് എനിക്കഭിമുഖമായാണ് ഇപ്പോൾ അവളിരിക്കുന്നത്.. എന്റെ കൈകൾ അവളുടെ പുറത്ത് തടവിക്കൊണ്ട് താഴേക്ക് ചലിച്ചു…

കമറു ഇങ്ങനെയാണ്… പതിഞ്ഞ താളത്തിൽ തുടങ്ങി കളകാളാരവം മുഴക്കി തിമിർത്തു പെയ്യും… സെക്സിൽ ഏർപ്പെട്ടാൽ പെണ്ണിന് സ്ഥലകാല ബോധം ഉണ്ടാവില്ല… അവളുടെ ഞെരുക്കം പോലും എന്നിൽ അനിയന്ത്രിതമായ വികാരമാണ് ഉണ്ടാക്കുക… നന്നായി സുഖിക്കുന്ന രാത്രികളിൽ അവൾ ഒച്ചവെക്കാറുണ്ട്… രതിപര്യമത്തിന്റെ ഉച്ചസ്തായി ഭാവം… അപ്പോഴൊക്കെ ഞാൻ അഭിമാനിക്കുറുണ്ട്… അവളെ തൃപ്തിപ്പെടുത്തി തൃപ്തി അടയലാണ് കിടപ്പറയിലെ എന്റെ ഇഷ്ട വിനോദം…

ഞങ്ങൾ രണ്ടുപേരും കെട്ടിപ്പിടുത്തം തുടർന്ന് കൊണ്ട് തന്നെ ബെഡിലേക്ക് വീണു. അവൾ എനിക്ക് നേരെ കിടന്നുകൊണ്ട് എന്നെ അമർത്തി പുണർന്നു കൊണ്ടിരിക്കുകയാണ് … എന്റെ മുഖമിപ്പോൾ അവളുടെ പുഷ്ടിയുള്ള മാറിടത്തിലേക്ക് അമർന്നു.. ഇന്ന് വരെ അനുഭവിക്കാത്ത ഒരു മൃദുലത എനിക്ക് അനുഭവപ്പെടുന്നു… ഞാൻ മുഖം കൂടുതൽ ഭാരത്തോടെ അവളുടെ മുലച്ചാലിൽ അമർത്തി..

കെട്ടിപ്പുണരുന്നതിനിടയിൽ അവളുടെ കൈകൾ താഴേക്ക് പോവുന്നത് ഞാൻ അറിഞ്ഞു. അവയൊന്ന് എന്റെ കുണ്ണയെ പിടിച്ചെങ്കിലെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു.. ഉമ്മ വിട്ടു പിരിഞ്ഞതിന്റെ സങ്കടം ഉള്ളിൽ അലയൊലി തീർക്കുമ്പോഴും എനിക്ക് രതിയുടെ സുഖം തേടാൻ മനസ് കൊതിക്കുന്നത് എന്ത് കൊണ്ടാണെന്ന് എനിക്ക് അറിയില്ല.. എന്നിൽ ഒരേസമയം അരോചകവും അഭികർഷവും ഉടലെടുത്തു..

അവളെന്റെ അടിവസ്ത്രത്തിലൂടെ കൈ കടത്തി ഉള്ളിലേക്ക് പ്രവേശിച്ചു.. എന്നാൽ കൈകൾ നേരെ പോയത് എന്റെ ചന്തികൾക്ക് നേരെയാണ്… അവളുടെ മാർദവമുള്ള വിരലുകൾ എന്റെ ചന്തി വിടവിലേക്ക് സ്പർശിച്ചു… എനിക്ക് കുളിരു കോരുന്ന പോലെ തോന്നി… മനസിന്റെ അസഹനീയമായ വേദനകൾ ഒരു നിമിഷം മറക്കുന്നത് ഞാൻ അറിഞ്ഞു.. ഞാൻ അവളിലേക്ക് എന്നെ പൂർണ്ണമായും സമർപ്പിച്ചു കൊണ്ട് കിടന്നുകൊടുക്കുകയാണ്… വശ്യമായ തലോടലിപ്പോൾ എന്റെ ചന്തിയുടെ മേലെയാണ്.. ഞാൻ കുറുകുറുപ്പോടെ അവളിൽ പൂർണ്ണമായും കിനിഞ്ഞു.. കുറച്ചു നേരത്തെ പ്രവർത്തികൾക്ക് ശേഷം അവൾ കൈ എന്റെ അരക്കെട്ടിലേക്ക് കൊണ്ട് വന്നു.. കുണ്ണയിൽ പിടുത്തമിട്ടു.. അത് ഉദ്ധരിച്ചു നിൽക്കുകയാണ്.. എനിക്ക് എന്തെന്നില്ലാത്ത നാണക്കേട് തോന്നി.. ഞാൻ കണ്ണുകൾ തുറന്നില്ല.. അവൾ അതിനെ വേദനിപ്പിക്കാത്ത വിധം ലോലമായി തടവുകയാണ്… എന്റെ കന്ധമിടറി… അടക്കി നിറുത്താൻ കഴിയാത്ത ഒരു ശബ്ദം എന്നിൽ ഉണ്ടായി..

ഞാൻ എന്താഗ്രഹിക്കുന്നുവോ അത് കിട്ടുന്ന തരത്തിൽ കമറു പെരുമാറി… കുണ്ണയിൽ കൈകൊണ്ട് കുറച്ചു നേരം തടവിയ അവൾ മുഖം അടുപ്പിക്കുന്നത് ഞാൻ അറിഞ്ഞു.. പിന്നെ ജ്വലിച്ചു നിക്കുന്ന കുണ്ണയിലേക്ക് അവൾ വാ അമർത്തി… അവളുടെ വലിയ ചുണ്ടുകൾക്കിടയിലൂടെ എന്റെ കുണ്ണ ഉള്ളിലേക്ക് അമർന്നു…. എന്തെന്നില്ലാത്ത സുഖം…. ചുട്ടു പഴുത്ത കുണ്ണ അവളുടെ ഉമിനീറിൽ നനഞ്ഞു പതഞ്ഞു പോകുന്നത് ഞാൻ അറിഞ്ഞു… എന്റെ നാടിഞരമ്പുകൾ വലിയുന്നതായി തോന്നി…. ഞാൻ കണ്ണുകൾ മുറുക്കിയടച്ച് അതീവ സുഖത്തിന്റെ അനുഭൂതി നുകർന്നു… അവൾ കുറെ നേരം കുണ്ണയെ നക്കിയെടുത്ത ശേഷം താഴേക്ക് പോയി നക്കാൻ തുടങ്ങി… ഞാൻ അവളുടെ തല പിടിച്ചമർത്തി…

എന്റെ വൃഷണഗോളങ്ങളെ ചപ്പിസുഖിപ്പിച്ചുകൊണ്ടിരുന്ന കമറുവും, രണ്ടു കൈകൊണ്ട് അവളുടെ തലപിടിച്ചു എന്റെ അരക്കെട്ടിലേക്ക് അമർത്തി സുഖിച്ചുകൊണ്ടിരുന്ന ഞാനും പ്രതീക്ഷിക്കാത്തത് പെട്ടെന്ന് സംഭവിച്ചു. എന്റെ കുണ്ണതുമ്പില്‍നിന്നും ശുക്ലപ്രവാഹത്തിന്റെ ആദ്യ റോക്കെറ്റ് മുന്നറിയിപ്പൊന്നും ഇല്ലാതെ മേലേക്ക് ചീറ്റിതെറിച്ചു. ഒട്ടും താമസിക്കാതെ കമറു

ഒരു ധൃതചലനത്തില്‍ കുണ്ണ വായ്ക്കുള്ളിലാക്കി തുടര്‍ന്നുള്ള പാല്‍പ്രവാഹത്തെ തന്റെ ഉള്ളിലേക്ക് സ്വീകരിച്ചു. നിറഞ്ഞു കവിഞ്ഞ വായ്ക്കുള്ളില്‍ നിന്നും ചുണ്ടിന്റെ വശങ്ങളിലൂടെ കുണ്ണയുടെ കടയ്ക്കലേക്ക് ഒലിച്ചിറങ്ങിയ ഏതാനും തുള്ളി ശുക്ലത്തെ നീണ്ട നാവുകൊണ്ട് നക്കിയെടുത്ത് അവള്‍ എന്റെ കുണ്ണയെ വൃത്തിയാക്കി നക്കിയെടുത്ത് ഉന്മാദത്തിലാണ്ടു.

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
കാത്ത് നിക്കാതെ കമറു എണീറ്റ് അവളുടെ മാക്സിയും അടിപ്പാവാടയും ബ്രായും ഉരിഞ്ഞുമാറ്റി. മുടി മുകളിലേക്കുയര്‍ത്തി കെട്ടി വച്ചിരിക്കുന്ന കറുത്ത ഹെയര്‍സ്ട്രാപ്പും, ചെറിയ വജ്രകമ്മലും, കഴുത്തില്‍ മാലയും, അരയില്‍ നേര്‍ത്ത സ്വര്‍ണ്ണഅരഞ്ഞാണവും, കണങ്കാലില്‍ പറ്റികിടക്കുന്ന പാദസരങ്ങളും ഒഴിവാക്കിയാല്‍ അവളിപ്പോള്‍ പിറന്നപടിയാണ്. അഞ്ചടി ആറിഞ്ച് പൊക്കവും എഴുപത്തിയൊന്‍പതു കിലോ തൂക്കവും മുപ്പത്തിയെട്ട് ഡി വലിപ്പത്തില്‍ മുലയും താഴികക്കുടം കമിഴ്ത്തിയത് മാതിരിയുള്ള ചന്തിയും കാല്‍മുട്ടുവരെ പരസ്പ്പരം ഉരസുന്ന കൊഴുത്ത തുടകളുമുള്ള എന്റെ ഭാര്യയുടെ പരിപൂര്‍ണ്ണനഗ്നത ആ മുറിയുടെ വെട്ടത്തില്‍ സ്വര്‍ഗ്ഗവാതില്‍ പോലെ പുളഞ്ഞുതിളങ്ങി.
കമറു കട്ടിലിലേക്ക് കയറിനിന്നിട്ട് കാല് ഇരുവശത്തേക്കുമായി കവച്ചുവച്ച്, രണ്ട് കൈകൊണ്ടും കട്ടിലിന്റെ തലഭാഗത്തെ പിടിയില്‍ പിടിച്ച് എന്റെ മുഖത്തേക്കായി കുന്തിച്ചിരുന്നു. എന്റെ മുഖത്തിനു തൊട്ടുമുകളില്‍, അവളുടെ ചെറുതായി വെട്ടിയൊതുക്കിയ കുഞ്ഞുരോമരാജികള്‍ പൂന്തോട്ടം തീര്‍ത്ത രതിപുഷ്പ്പം വിടര്‍ന്നുനിന്നു.

നിറഞ്ഞ സ്ത്രീയുടെ മദഗന്ധം എന്റെ കാമരസനകളില്‍ നിറഞ്ഞു. ഞാൻ നാക്കുനീട്ടി ഞെരുങ്ങിയിരിക്കുന്ന രണ്ടു മൃദുമാംസങ്ങളുടെ നടുവിലെ കീറലില്‍ നക്കി. പിന്നെ പതുക്കെ ആ വിടവിന്റെ മുകളറ്റത്തായി ത്രസിച്ചുയര്‍ന്നു നില്‍ക്കുന്ന ആകൃതിയൊത്ത കൃസരി എന്റെ ചുണ്ടുകള്‍ക്കുള്ളിലാക്കി നുണഞ്ഞു.

ഇപ്പോള്‍ കന്തില്‍ നിന്ന് ചുണ്ടുകള്‍ മാറ്റി അല്‍പ്പം കൂടി താഴേക്ക്‌ പോയി അവളുടെ പൂര്‍ദ്വാരത്തില്‍ നാക്കുകള്‍ കയറ്റിയും ഇറക്കിയും രസിക്കുകയാണ്.



കമറുവിന്റെ നേര്‍ത്ത സീല്‍ക്കാരങ്ങള്‍ എനിക്കിപ്പോള്‍ കേള്‍ക്കാം. അവളിപ്പോള്‍ ആദ്യത്തെ രതിമൂര്‍ച്ചയുടെ ആരോഹണത്തിലാണ്. ഞാന്‍ അവളുടെ കന്ത് നല്ലപോലെ വീണ്ടും നാക്കിട്ട് ഞരടി.

“ആഹ്…, ഓഹ്…ആം…” അവളുടെ വായില്‍നിന്നും തടഞ്ഞുനിര്‍ത്തനാവാതെ പുറത്തേയ്ക്കുവരുന്ന കാമമൂച്ചയുടെ ക്രമംതെറ്റിയ നേര്‍ത്ത ശബ്ദവീചികള്‍.



കമറു കുണ്ണയില്‍ ഒരു കൈകൊണ്ട് പിടിച്ച്, എന്റെ ശരീരത്തിന് കുറുകെ കാലുകവച്ച് കയറിക്കൊണ്ട്‌ പൂര്‍ എന്റെ അരക്കെട്ടിലേക്ക് അടുപ്പിച്ചു.

ഉമിനീരും മദജലവും കൂടിക്കുഴഞ്ഞു പരുവമായ അവളുടെ മദനപൊയ്കയിലേക്ക് എന്റെ കാമദണ്ഡു അനായാസം പ്രവേശിച്ചു. കാല്‍മുട്ടുകള്‍ കിടക്കയില്‍ മടക്കിവച്ച് കുണ്ണയെ തന്റെ സ്വര്‍ഗ്ഗ അറയുടെ ഉള്ളില്‍ പൂര്‍ണമായും ഒളിപ്പിച്ചുകൊണ്ട് അവള്‍ അവിടെ നിന്നും കൈമാറ്റി. പിന്നെ എന്റെ നെഞ്ചിലെ രോമങ്ങളില്‍ പതുക്കെ തലോടി.

മലർന്നു കിടക്കുന്ന എന്നിലേക്ക് അഭിമുഖമായി കവച്ചിരുന്ന് കുണ്ണയെ മുഴുവനായി വിഴുങ്ങിക്കൊണ്ട് അരക്കെട്ട് താഴോട്ടും മേലോട്ടും ചലിപ്പിക്കുകയാണ് കമറു.. എന്റെ കുണ്ണ പൂർവ്വാദികം ശക്തിയോടെ അവളുടെ നനഞ്ഞ പൂർഭിത്തികളെ ഭേധിച്ചു കടന്നു പോകുന്നു… കമറു കാലിൽ സർവ്വ ഭാരവും പേറി അരക്കെട്ട് അങ്ങേയറ്റം ഫ്രീയാക്കി എന്റെ കുണ്ണയിൽ അമർന്നിരുന്നു പൊതിക്കുകയാണ്… ചലനത്തിനനുസരിച്ചു ആടി മറിയുന്ന അവളുടെ കൂറ്റൻ മുലകൾ രണ്ടും ഞാൻ പിടിച്ചു ഞെക്കുകയാണ്… അവൾ സീൽക്കാരം പുറപ്പെടുവിപ്പിച്ചു എന്നിലേക്ക് അമർന്നു… ചുണ്ട് ചുണ്ടിലേക്ക് അമർത്തി ചുംബിച്ചു… നനഞ്ഞു കുതിർന്ന അവളുടെ ചുണ്ടുകൾ ആർത്തിയോടെ എന്റെ ചുണ്ടുകളെ വിഴുങ്ങി… നാവിട്ട് കശക്കി എന്റെ നാവിനെ നക്കികുതിർത്തു… പൊതിക്കൽ അപ്പോഴും തുടർന്നുകൊണ്ടേയിരുന്നു… എന്റെ നിയന്ത്രണം നഷ്ടപ്പെടുമെന്നായപ്പോൾ ഞാൻ കിടന്ന കിടപ്പിൽ തന്നെ അവൾക്ക് അടിച്ചു കൊടുത്തു… അവളുടെ പൊളിഞ്ഞ പൂറിൽ കുണ്ണ ശരവേഗത്തിൽ കുത്തിയിളക്കി… അവൾ അരക്കെട്ട് ചെരിച്ചു പിടിച്ചു എന്നെ പൂർണ്ണമായും ഉൾക്കൊണ്ടു… അടിയുടെ വേഗത കൂടുന്തോറും അവളിൽ അസഹ്യമായ ഭാവം ഉടലെടുത്തു..

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
എണീക്ക്… ” ഞാൻ കല്പിച്ചു

പെട്ടെന്ന് തന്നെ അവൾ എഴുന്നേറ്റ് കട്ടിലിന്റെ വെളിയിൽ നിന്നു.. ഞാനും എണീറ്റു അവളെ ചേർത്തു പിടിച്ചു…

എങ്ങനാ…. ” അടുത്ത പൊസിഷൻ എങ്ങനെ വേണമെന്ന് അവൾ എന്നോടായ് ചോദിച്ചു..

ഡോഗ്ഗി നോക്കാം… ” ഞാൻ അവളെ തിരിച്ചു നിർത്തുന്നതിനിടയിൽ പറഞ്ഞു..

അവൾ കാല് രണ്ടും മുട്ടിൽ കുത്തി എനിക്ക് എതിർവശം ചന്തി പുളത്തി തല ഭാഗം കിടക്കയിലേക്ക് ചാഞ്ഞു…

ഭീമാകാരമായ അവളുടെ ചന്തിപ്പാളികൾ ഞാനൊന്ന് തടവി.. പിന്നെ പൊളിച്ചു പിടിച്ചു കൊണ്ട് മുഖം അവിടേക്കമർത്തി… കൂതിപ്പൊട്ടിൽ നാക്ക് അരച്ചു നക്കിയപ്പോൾ അവളിലെ കുറുകൽ കരച്ചിലായ് മാറുന്നപോലെ തോന്നി.. ചന്തിയെ പരമാവധി ഇരുവശങ്ങളിലേക്കും അകച്ചു വെച്ചു കൊണ്ട് അവളുടെ കൂതിയിലേക്ക് ഞാനെന്റെ നാക്ക് കൂർപ്പിച്ചു വിട്ടു… നക്കിതോർത്തി…. ചന്തി ഒന്നുകൂടെ മുകളിലേക്ക് വിരിയിപ്പിച്ചു കൊണ്ട് എന്റെ നാക്ക് അവളുടെ പൂർച്ചാലിലേക്ക് നീങ്ങി… അവൾ ഒരു സർക്കസ്കാരിയുടെ ആകാരവടിവോടെ അതെയിരുപ്പിൽ പൂർ എന്നിലേക്ക് അനാവൃതമാക്കി … ഉപ്പുരസമുള്ള യോനീദ്രാവാകം ഞാൻ ആർത്തിയോടെ നക്കി… വായിലാക്കി… ഞാൻ നിലത്ത് ഇരുന്നു കൊണ്ട് നക്കൽ തുടർന്ന് കൊണ്ടേയിരുന്നു… അവൾ അതീവ സീൽക്കാരത്തോടെ തുടയും വിറപ്പിച്ചു കിടന്നു പുളഞ്ഞു…

അടിച്ചു താ ഇക്കാ…. ” ക്ഷമ നശിച്ചു കൊണ്ട് അവൾ എന്നോട് അപേക്ഷിച്ചു…

ഞാൻ എണീറ്റ് അവളുടെ പൂറ്റിലേക്ക് കുണ്ണ കയറ്റി…

ഉഫ്ഫ്ഫ്ഫ്ഫ്ഫ്…. അആഹ്ഹ…. ” അവൾ ഒച്ചയിട്ടു…



(തുടരും)