ഏട്ടത്തി – 1


ഒത്തിരി നാളുകൾക്ക് ശേഷം വീണ്ടും എഴുതി തുടങ്ങിയ കഥയാണ്….പുതുതായി ഒന്നും അവകാശപ്പെടാനില്ലാത്ത കഥ,



പക്ഷെ ഇപ്പോൾ എനിക്കിത് എന്നെ തന്നെ തിരിച്ചു പിടിക്കാൻ ഉള്ള ഒരു ശ്രമമാണ്,

കൂടെ കണ്ടിരുന്ന അത്രയേറെ ഇഷ്ടപ്പെട്ടിരുന്ന ഒരു വെട്ടത്തെ ഇരുട്ടിൽ നിന്നും കയ്യെത്തിപ്പിടിക്കാനുള്ള ഒരു ശ്രമം

തെറ്റുകൾ മാത്രമേ ഉണ്ടാവാൻ ഇടയുള്ളൂ എല്ലാവരും ക്ഷമിക്കണം.

സ്നേഹപൂർവ്വം…❤️❤️❤️

എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ…❤️❤️❤️



*******************************

“ഡാ ചെക്കാ….എണീറ്റ് വാ….നീ പറഞ്ഞ അഞ്ചു മിനിറ്റു ഒക്കെ കഴിഞ്ഞൂട്ട…”

ബെഡിൽ വട്ടം കിടന്നു ഒന്നുകൂടെ ചുരുണ്ട കിച്ചുവിനെ കണ്ട നീരജയ്ക്ക് കുറുമ്പ് പൊട്ടി…

പുതപ്പ് ഒന്നൂടെ മേലേക്ക് വലിച്ചിട്ട്

“അഞ്ചു മിനിട്ടൂടെ…ചക്കി….”

ന്നു പറഞ്ഞു ചിണുങ്ങിയ അവന്റെ മേലേ നിന്ന് പുതപ്പ് മാറ്റി ബോക്സർ താഴ്ത്തി ചന്തിക്ക് നുള്ളി…

ആഞ്ഞു ചിരിച്ച നീരജയുടെ കുറുമ്പിന് ഞെട്ടിപ്പിടിച്ചെഴുന്നേറ്റ്‌ ബെഡിൽ ഇരുന്നു നോക്കുന്ന കാശിയെ കണ്ടതും അവളിൽ വാത്സല്യം നിറഞ്ഞു…

“ക്ലാസ്സിൽ പോണ്ടേ കിച്ചൂട്ടാ…”

അവന്റെ കവിളിൽ തലോടി പറയുമ്പോൾ അവളുടെ ഉള്ളിലും തേൻപൊഴിയും പോലെ ആയിരുന്നു…

“ഞാ ഇന്ന് ലീവാ…..ഇവർക്ക് തിങ്കളാഴ്ചയും ലീവ് തന്നൂടെ…”

ചിണുങ്ങി പറഞ്ഞു താടിയിൽ കൈ കുത്തി ഇരുന്നു ഉറക്കം പിടിക്കാൻ നോക്കുന്ന കിച്ചുവിനെ കണ്ടതും കുസൃതി ചിരി അവളിൽ വിടർന്നു….

ഉടുത്തിരുന്ന പാവാട പൊക്കി കാൽവണ്ണയിൽ പതിഞ്ഞു കിടന്ന സ്വർണ പാദസരം കിലുക്കി മുട്ടു ബെഡിൽ കുത്തി അവന്റെ മുഖം അവൾ കയ്യിൽ കോരിയെടുത്തു.

“വേഗം എണീറ്റ് ബ്രഷ് ഒക്കെ ചെയ്തു വന്നാൽ…”

അത്രയും പറഞ്ഞു നിർത്തിയ നീരജയുടെ മുഖത്തെ ലാസ്യം കണ്ട കാശിയുടെ കാപ്പി കണ്ണുകൾ വിടർന്നു…

“വന്നാല്….”

അവന്റെ ചോദ്യത്തിൽ ആകാംഷ നിറഞ്ഞിരുന്നു….

“വന്നാൽ…ചക്കീടെ ഒപ്പം കുളിക്കാം…”



നാണിച്ചു ചുവന്ന മുഖത്തോടെ അവളത് പറഞ്ഞപ്പോൾ നീരജയെ കെട്ടിപ്പിടിച്ചു കവിളിൽ അമർത്തി ഒരുമ്മ വെച്ചിട്ട് ബാത്റൂമിലേക്ക് പാഞ്ഞ കിച്ചുവിനെ കണ്ട അവൾക്ക് ചിരിയാണ് വന്നത്…

നേര്യത് അഴിച്ചു ബെഡിലേക്ക് ഇട്ടിട്ട് ചുറ്റിക്കെട്ടിയ ചുരുണ്ട മുടി അഴിച്ചിട്ട് ഇഴകൾ വിടർത്തി അവനെ കാത്തിരിക്കുമ്പോൾ ഉള്ളിൽ ഉയരുന്ന മിടിപ്പിനും മേലേ തരിപ്പ് പൊങ്ങുന്നത് നാണത്തോടെയാണ് അവൾ അറിഞ്ഞത്…

വീട്ടുകാരുടെ നിർബന്ധവും ഉള്ളിൽ ഉരുണ്ട് കൂടിയ വാശിയും കൊണ്ട് അവനു താലി കെട്ടാൻ കഴുത്തു നീട്ടുമ്പോൾ പോലും ഇതുപോലൊരു ജീവിതം തന്റെ സ്വപ്നത്തിൽ പോലും ഉണ്ടായിട്ടില്ലെന്ന് അവൾ ഓർക്കുകയായിരുന്നു…

സ്വർണ ഗോതമ്പിന്റെ നിറത്തിൽ മെഴുത്തു കൊഴുത്ത അവളുടെ വയറിലും കരിപ്പച്ച ബ്ലൗസിൽ ഞെങ്ങി ഇരിക്കുന്ന മുലക്കുടങ്ങളിലും കണ്ണു താഴ്ത്തിയും കയ്യോടിച്ചും നീരജ നോക്കുമ്പോൾ തന്നോടുള്ള കിച്ചുവിന്റെ കൊതിയാണ് അവളുടെ മനസ്സിലേക്ക് വന്നത്…

അതോർത്തപ്പോഴേക്കും മുലക്കണ്ണ് പരുത്തു തടിച്ചു ബ്രായിൽ ഉരഞ്ഞു…

ബ്ലൗസിന്റെ ഹുക്ക് വിടർത്തി ബ്ലൗസ് അഴിച്ചു ബ്രാ കൂടെ ഊരി ഇട്ട് തിനർത്തു നിക്കുന്ന ബ്രൗണ് മുലക്കണ്ണിനെ ഒന്നു കയ്യിലാക്കി ഞെരടുമ്പോൾ അവളുടെ കണ്ണിൽ അവ ഒരിക്കലും തീരാത്ത കൊതിയോടെ വലിച്ചു കുടിക്കുന്ന കിച്ചു ആയിരുന്നു…

മനസ്സ് കൈവിടും മുന്നേ ബ്ലൗസ് എടുത്ത് ധരിക്കുമ്പോൾ കിച്ചുവിനൊപ്പം കൂടി കിച്ചുവിനെപ്പോലെ ആകുന്ന അവളെ കുറിച്ചു അവൾക്ക് തന്നെ അത്ഭുതം തോന്നി…

ഷെൽഫിൽ വെച്ചിരുന്ന കാച്ചെണ്ണ കയ്യിൽ എടുത്തു, മുടിയിഴകളിലൂടെ പടർത്തി വിരലോടിച്ചു കൊണ്ടവൾ കണ്ണുകൾ പൂട്ടി…

“ചക്കി….”

പിറകിൽ കിച്ചുവിന്റെ വിളി കേട്ട നീരജ തിരിഞ്ഞു നോക്കി…

ബോക്സർ മാത്രം ഇട്ട് തന്നെ നോക്കുന്ന അവന്റെ കണ്ണിൽ നിന്നും നാണം മറയ്ക്കാൻ അവൾ വേഗം തിരിഞ്ഞു നിന്നു…

“ചക്കി…ഞാൻ എണ്ണയിട്ട് തരട്ടെ…”

തൊട്ടു പിന്നിൽ അവന്റെ സ്വരം കേട്ട നീരജ മൂളിയതെയുള്ളു..

ബ്ലൗസിലും മുണ്ടിലും നിറഞ്ഞ പെണ്ണിന്റെ അംഗലാവണ്യം പിന്നിൽ നിന്ന് വാരിയെടുക്കാൻ കൊതിച്ചെങ്കിലും കഷ്ടപ്പെട്ട് അടക്കിയ കിച്ചു ഒരു സ്റ്റൂൾ തട്ടി നീക്കി തോളിൽ പിടിച്ചു അവളെ അതിൽ ഇരുത്തി,

മുണ്ടിൽ നിറഞ്ഞ പിന്നിലെ കൊഴുത്ത മാംസം സ്റ്റൂളിൽ കൊള്ളാതെ പടർന്നു വിടരുന്നത് കണ്ട അവന്റെ ഉമിനീരിറങ്ങി പോയി…

കയ്യിൽ കാച്ചെണ്ണ നിറച്ചു വെളിച്ചം തട്ടുമ്പോൾ ചെമ്പുപോലെ തിളങ്ങുന്ന ചുരുണ്ടു അര മൂടി കിടക്കുന്ന അവളുടെ കട്ടിയുള്ള മുടിയിൽ അവന്റെ വിരലുകൾ ഇറങ്ങിയപ്പോൾ വിറച്ചുകൊണ്ടു നീരജ അവന്റെ മേലേക്ക് ചാരി…

തലോയോടിലെ തൊലിയിൽ നഖം കൊണ്ടവൻ പതിയെ കോറുമ്പോൾ എരിവ് വലിച്ചു അവൾ ചിണുങ്ങും…

കട്ടപിടിച്ച നീണ്ട മുടിയിലൂടെ അവന്റെ വിരലുകൾ ഒഴുകി മുടിയുടെ അറ്റം വരെ ഉഴിഞ്ഞു എണ്ണ തേച്ചു പിടിപ്പിച്ചു കഴിഞ്ഞപ്പോൾ അവളുടെ തുടയ്ക്കിടയിൽ നനഞ്ഞിരുന്നു…

തന്റെ മേലേ ചാരി ഇരുന്നു കിതയ്ക്കുന്ന തന്റെ ചക്കിയുടെ നെഞ്ചിലൂടെ ബ്ലൗസിനുള്ളിലേക്ക് വെണ്ണക്കൊഴുപ്പ് അടിഞ്ഞ മുലയിടുക്കിലേക്ക് നീണ്ടു കിടന്ന താൻ കെട്ടിയ സ്വർണ താലിമാല കണ്ട കിച്ചു അവളുടെ കഴുത്തിനെ എണ്ണ കൊഴുക്കുന്ന കൈകൾ കൊണ്ടുഴിഞ്ഞു നെഞ്ചിലേക്ക് നീട്ടി…

വിറച്ചു കൊണ്ടു മുകളിലേക്ക് നോക്കിയ നീരജ തന്നെ തേടി താഴ്ന്നു വരുന്ന അവന്റെ മുഖം കണ്ടതും ലാസ്യവതിയായി കണ്ണടച്ചു ചുണ്ടിനായി കേണു…

നെഞ്ചിൽ ഇഴയുന്ന അവന്റെ കയ്യുടെ മിനുക്കിൽ കിതച്ചു താഴുന്ന അവളുടെ മുലയ്ക്ക് മേലേ അവന്റെ കൈ അമർന്നിരുന്നെങ്കിൽ എന്നു കൊതിച്ചു നിൽക്കുമ്പോൾ…

അവന്റെ ചുണ്ടു അവളുടെ നെറ്റിയിൽ അമരുന്നത് അവൾ അറിഞ്ഞു…

കണ്ണിലും പതിഞ്ഞ ചുണ്ടുകൾ മൂക്കിന് തുമ്പിൽ പതിയെ കടിച്ചപ്പോൾ ചിണുങ്ങിയ നീരജയുടെ മേല്ചുണ്ട് വായിലാക്കി നുണഞ്ഞപ്പോൾ ചിണുങ്ങൽ വിതുമ്പലായി പരിണമിച്ചിരുന്നു…

മേൽചുണ്ടും കീഴ്ചുണ്ടും മാറി മാറി നുണയുന്ന കിച്ചുവിന്റെ തലയിലും കഴുത്തിലും കൈപൊക്കി ചുറ്റിപ്പിടിച്ചു…

അവന്റെ ചുണ്ടുകളെ കൊതിയോടെ ഈമ്പി വലിക്കുമ്പോൾ…

അവന്റെ ചക്കിയുടെ കൊതി അവനു മുന്നിൽ അഴിഞ്ഞു വീഴുകയായിരുന്നു…

അവന്റെ മേലെ ചാരിയിരുന്നു അവന്റെ ചുണ്ടിനെ വലിച്ചു കുടിക്കുമ്പോൾ അവൾക്ക് ഒരിക്കലും മതിയാകാത്ത പോലെ…

ചിണുങ്ങിയും കുറുകിയും മൂളിയും അവനെ വലിച്ചു കുടിക്കുന്ന ചക്കിയെ വാരിയെടുക്കാൻ എന്നോണം അവന്റെ കൈ നെഞ്ചിൽ നിന്നു താഴ്ന്നു…

ബ്ലൗസിന് മേലൂടെ ആഹ് കരിക്കിൻകുടങ്ങളെ പിതുക്കി ഞെരിച്ചു…

“ആഹ്ഹ്ഹ്ഹ്ഹ….മമ്മമ്മം”

പിളർന്നുപോയ വായിൽ നിന്നും ഉന്മാദം കലർന്ന സീൽകാരം പിടിവിട്ടുയർന്നു…
വീണ്ടും വാശിയിൽ അവന്റെ നാവുകൂടെ വലിച്ചെടുത്തു ഈമ്പുമ്പോൾ അവന്റെ കൈകൾ പച്ച ബ്ലൗസിനെ ഉയർത്തി നിന്നിരുന്ന വെണ്ണമാംസ കൊഴുപ്പിനെ കശക്കി ഉടയ്ക്കുകയായിരുന്നു…

ബ്ലൗസിന് മേലേ തുടിച്ചുണർന്ന കട്ടിയുള്ള ഞെട്ടിനെ പിടിച്ചു ഞെരിച്ചതും…

കുതറിക്കൊണ്ടവൾ എഴുന്നേറ്റു…

“ന്നെ കൊല്ലാൻ നോക്കുവാ ചെക്കൻ…”

ചുവന്ന കണ്ണിൽ അലയടിക്കുന്ന കാമം…

അടുത്ത നിമിഷം അവന്റെ വിരിഞ്ഞ നെഞ്ചിലേക്ക് രണ്ടു മുലകളെയും ഞെരിച്ചു വെച്ചു കഴുത്തിൽ കൈകൂട്ടി അവന്റെ മുഖത്താകമാനം അവൾ നാവ് നീട്ടി നക്കി…

ചുറ്റിപ്പിടിച്ച അവന്റെ കൈകൾ അരയിലൂടെ അവളുടെ പാവാടയിൽ ചാടി നിന്ന നിതംബത്തെ കുഴച്ചപ്പോൾ കിതച്ചുകൊണ്ടു അവൾ കഴുത്തിൽ മുഖം പൂഴ്ത്തി നിന്നു…

“കുളിക്കണ്ടേ മോളെ…”

ചന്തിക്കുടങ്ങളെ ഞെരിച്ചു അവൻ ചോദിച്ചപ്പോൾ അവന്റെ വിയർപ്പ് മണുത്തു കഴുത്തിൽ ചുണ്ടുരച്ചു അവൾ മൂളിയതെ ഉള്ളൂ…

അതോടെ മുണ്ട് പതിയെ തെറുത്തു വണ്ണിച്ച വെളുത്ത തുടകളുടെ മുകളിൽ ചുരുട്ടി വെച്ച അവൻ മാർദ്ധവമേറിയ ആഹ് തുടകളെ പിളർത്തി അവളെ പൊക്കി അവന്റെ അരയിലേക്ക് എടുത്തു വെച്ചു…

അപ്പോഴും അവന്റെ മുഖമാകെ മുത്തുന്ന തിരക്കിൽ ആയിരുന്നു അവൾ…

പെണ്ണിനെ അരക്കെട്ടിൽ ഇരുത്തി അവളുടെ ലാളനകളിൽ ബോക്സറിൽ കുലച്ചു നിന്ന കുണ്ണയുമായി അവർ ബാത്റൂമിലേക്ക് നടന്നു…

ബാത്റൂമിന്റെ ഡോർ തള്ളി അരയിൽ അള്ളിപ്പിടിച്ചിരുന്നു ചുണ്ടു തിന്നുന്ന പെണ്ണിനെ ഭിത്തിയോടമർത്തി നെഞ്ചുകൊണ്ടു മുലകളെ ഞെരിക്കുമ്പോൾ കൊതിപൂണ്ട പെണ്ണിന്റെ മുരൾച്ച ബാത്‌റൂമിൽ ആകെ ഉയർന്നു..

അരയിൽ നിന്നും ഊർത്തിയിറക്കി ഷവർ തിരിച്ചു മുത്തുപോലെ പൊഴിയുന്ന വെള്ളത്തിലേക്ക് അവളെ നെഞ്ചോരം പിടിച്ചു നീങ്ങിയപ്പോൾ രണ്ടുപേരെയും നനച്ചുകൊണ്ടു മഴ പെയ്തിറങ്ങി…

കഴുത്തോളം പൊക്കമുള്ള പെണ്ണിന്റെ മുഖം താടിയിൽ പിടിച്ചുയർത്തി വെള്ളം തൊടുന്നിടത്തെല്ലാം നാവ് നീട്ടി വലിക്കുമ്പോൾ അവൾ വിറച്ചു ഞെട്ടിയതെ ഉള്ളൂ…

“എന്റെ….കിച്ചൂ…ലൗ യൂ…,”

കൈ രണ്ടും കോർത്തു പിടിച്ചു ഭിത്തിയിൽ ചേർത്തു നിർത്തിയപ്പോൾ ചുംബനത്തിനായി അവന്റെ ചക്കി മുഖം നീട്ടി കരഞ്ഞു വിളിച്ചു.

നനഞ്ഞ പെണ്ണിന്റെ വശ്യത കണ്ട് കൊതി പൂണ്ട അവന്റെ വായ പിളർത്തി ശങ്കു പോലെ അഴകൊത്ത കഴുത്തിലെ തൊണ്ടക്കുഴിയിൽ മുഖം പൂഴ്ത്തി ചപ്പി വലിക്കുകയാണ് ചെയ്തത്…

കഴുത്തിലെ കൊഴുപ്പിനെ കടിച്ചു നക്കി അവൻ പൂജിച്ചപ്പോൾ വെട്ടിവിറച്ചുകൊണ്ടവൾ ഞരങ്ങി മൂളി…

അവളുടെ കൈ രണ്ടും കോർത്തു പിടിച്ചു ഭിത്തിയിലേക്ക് അമർത്തി പിടിച്ചു കഴുത്തു മുഴുവൻ നാവിനാൽ വലിച്ചു, ബ്ലൗസിന് പുറത്തേക്ക് വീർത്തു ചാടിയ കൊഴുത്ത മുലയുടെ ഒഴുകി ഇറങ്ങിയ എണ്ണ വിങ്ങുന്ന ചാലിനെ ചുണ്ടമർത്തി മുത്തിയതും ആർത്തു വിതുമ്പി അവൾ അവനെ വിളിച്ചു…

“ആഹ്ഹ്…ആഹ്ഹ്ഹ…കിച്ചു……പൊന്നേ….എന്നെ…എന്തു ചെയ്യാൻ പോവാടാ…..”

“തിന്നാൻ….പോവാ….ന്റെ ചക്കീനെ തുണിയുരിച്ചു തിന്നാൻ പോവാ…”

അവളുടെ ചുവന്നു തുടുത്ത കവിളിൽ നക്കി ചെവിയിൽ കടിച്ചു പറഞ്ഞ കിച്ചു അടുത്ത നിമിഷം തല താഴ്ത്തി ബ്ലൗസിൽ കൂർത്തു നിന്ന തടിച്ച മുലക്കണ്ണ് വായിലാക്കി വലിച്ചു.….

നനഞ്ഞ ബ്ലൗസ് അവന്റെ വായിലേക്ക് അങ്ങനെ തന്നെ മുലയോടെ കയറിപ്പോയി…

നാവിനാൽ ആഹ് കുഞ്ഞു മണിയെ കുത്തി മുല വലിച്ചു കുടിച്ചു മുരളുന്ന കിച്ചുവിനെ ഏങ്ങി വിതുമ്പി മൂളികരഞ്ഞുകൊണ്ടു അവൾ നെഞ്ചു തള്ളി ഊട്ടി….

രണ്ടു വെണ്ണ മുലകളും മാറി മാറി ചപ്പുന്ന അവന്റെ കൈ ഒന്നു അയഞ്ഞതും വെട്ടിച്ചു കുതറി കൈ എടുത്ത നീരജ അവന്റെ തല പിടിച്ചു മാറ്റി നിന്നു കിതച്ചു…

മുലയിൽ നിന്നും പിടിച്ചു മാറ്റിയതിന്റെ കൊതികെറുവ് നിറഞ്ഞു നിന്ന കിച്ചുവിന്റെ മുഖം അവൾക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു…

ബ്ലൗസിലെ കൊളുത്തുകൾ വേർപെടുത്തി അഴിച്ചെടുത്തു മുടി വാരിപൊക്കി എഴുന്നു നിൽക്കുന്ന മുലയുമായി പെണ്ണിനെ കണ്ടതും അമറിക്കൊണ്ടു അവൻ അവളെ കൈവലയത്തിലാക്കി…

തുറിച്ചു നിന്ന മുലഞെട്ടിൽ നക്കി ചുണ്ടിറുക്കി കാപ്പി മുലക്കണ്ണ് വെളുത്ത മുലയോടെ കാർന്നു വായിലാക്കിയതും വാപിളർത്തി മുരണ്ടു കൊണ്ടവൾ അവന്റെ ബോക്സറിൽ കൈ ചേർത്തു ഒരു മുലയെ പിഴിഞ്ഞും മറ്റേ മുലയെ കുടിച്ചും കശക്കുന്ന അവളുടെ ചെക്കന്റെ അവൾക്ക് മാത്രം അവകാശപ്പെട്ട താക്കോലിനായി ബോക്സർ വലിച്ചു താഴ്ത്തി അവന്റെ ഉരുണ്ട കുണ്ടി ഒന്നു ഞെരിച്ചു…

ബോക്സറിൽ നിന്നും പുറത്തു ചാടി അരയിൽ ഉരഞ്ഞുകൊണ്ടിരിക്കുന്ന തീചൂടുള്ള ദണ്ഡ് അവൾ കയിലാക്കി…

അവളുടെ പിടുത്തത്തിൽ ഒന്നു മുരണ്ടു വീണ്ടും മുലയുടെ നീണ്ട ഞെട്ടുകളെ ഈമ്പി വലിക്കുന്ന അവന്റെ കൊതിയിൽ ഒന്നു കുറുകി,…

കൈ നിറഞ്ഞു പുറത്തേക്ക് നീണ്ട അവന്റെ കുട്ടനെ ഉഴിഞ്ഞു വിറക്കുമ്പോൾ അവളുടെ ചെപ്പും തുടയിലേക്കൊഴുകി തുടങ്ങിയിരുന്നു…

“മതീട കണ്ണാ…..നമുക്ക് രണ്ടാൾക്കും പോവണ്ടേ…”

അവന്റെ മുഖം മുലയിൽ നിന്നു മാറ്റിപ്പിടിച്ചു അവൾ പറയുമ്പോൾ, ഒരിക്കലും അടങ്ങാത്ത കൊതി അവളിലും നിറഞ്ഞിരുന്നു…

എങ്കിലും മുത്തം കൊണ്ടു അവന്റെ മുഖം മുഴുവൻ നിറച്ചു സ്വയം സമാധാനപ്പെടുത്തുകയായിരുന്നു അവൾ…

അവന്റെ വിരലുകൾ അണിവയറിനെ ഞെക്കി ഞെരിച്ചു പാവാട വള്ളിയിൽ വലിച്ചു അരകെട്ടിനെ നാണിപ്പിച്ചപ്പോൾ കണ്ണടച്ചു നാണിക്കാനെ നീരജയ്ക്കും കഴിഞ്ഞുള്ളു…

വെള്ളം പൊഴിഞ്ഞു വീഴുമ്പോൾ നഗ്നരായി അവർ നിന്നു…

പതിയെ അവൻ അവളുടെ മുന്നിൽ മുട്ടുകുത്തി, കുഴിഞ്ഞ പൊക്കിളിൽ നാവിട്ട് നക്കുമ്പോൾ അവൾ കേണു വിളിച്ചു…

തുടകൾ അകത്തി വീർത്തുപൊന്തി വടിച്ചു മിനുക്കിയ പൂറിനെ മുത്തി കാല് വിടർത്തി വെപ്പിച്ച കിച്ചു അവളുടെ ഉൾതുടകളിൽ നക്കി മുന്നേറി…

കടിച്ചുപിടിച്ച സീൽകാരം വെള്ളത്തെ പോലും തെന്നിത്തെറിപ്പിച്ചു…

വിരലുകളാൽ കറുപ്പടിച്ച ഇതളുകളെ വിടർത്തി ഉള്ളിലെ ചോരച്ചുവപ്പിനെ അവൻ അമർത്തി നക്കിയപ്പോൾ ആർത്തു വിതുമ്പി അവൾ അവനെ തലയിലമർത്തി കൊഞ്ചിച്ചു…

പൂവിന്റെ കൊഴുപ്പിൽ അരമുള്ള നാക്ക് ഇഴഞ്ഞപ്പോൾ അരവെട്ടിച്ചു അവൾ വീണ്ടും കൊഴുപ്പൊഴുക്കി…

പിടിവിട്ടുപോവും എന്ന തലത്തിൽ മുടി വലിച്ചുപൊക്കിയ അവൾ അവന്റെ കരുത്തൻ കുണ്ണയെ പിടിച്ചു വിടർന്ന കവയ്ക്കിടയിലെ സ്വർഗത്തിലേക്ക് അമർത്തി അവന്റെ കണ്ണിൽ നോക്കി തേങ്ങിയപ്പോൾ അവനും അമാന്തിച്ചില്ല…

കൈകോർത്തു ഭിത്തിയിൽ മുതുക് അമർത്തി കാപ്പിക്കണ്ണുകളെ നോക്കി ഇഴുകുന്ന അവളുടെ കുഞ്ഞു പൂറിലേക്ക് അവന്റെ കുണ്ണയെ ഞെരുക്കി കയറ്റി…

വലത്തെ തുട കയ്യിൽ പൊക്കി എടുത്തു പിടിച്ചു കിച്ചു അവളുടെ കണ്ണിൽ നോക്കി.

വിതുമ്പി മലർന്ന ചുണ്ടുകളെ ചപ്പിനുണഞ്ഞു അവൻ അര കൊണ്ടു അവളുടെ അരയെ മർദ്ധിച്ചപ്പോൾ മൂളികരഞ്ഞുകൊണ്ടു അവൾ വീണ്ടും അതിനായി തള്ളിയതെ ഉള്ളൂ…
“എന്റെ….പൊന്നേ….എന്റെ ചക്കി……”

തന്റെ പെണ്ണിന്റെ..തന്റെ ചക്കിയുടെ കൊഴുത്ത പൂറിൽ അടിക്കുമ്പോൾ അവളെ കൊഞ്ചിച്ചു വിളിച്ചു…

കൈകൾ പൊക്കി ഉയർത്തി അപ്പം പോലെ വീർത്തു നിന്ന അവളുടെ വിയർപ്പും വെള്ളവും എണ്ണയും പൊതിഞ്ഞ കക്ഷങ്ങൾ അവൻ ചപ്പി വലിച്ചു…

നിന്നുകൊണ്ട് തന്നിലേക്ക് അര തള്ളി കേറ്റുന്ന തന്റെ ഭർത്താവിനെ കുറുകി ആർത്തുകൊണ്ടു അവളും ഏറ്റു…

കൊഴുപ്പിൽ കുളിച്ച കുണ്ണയെ പൂറ്റിൽ നിന്നൂരി അവളെ ഭിത്തിയിൽ കൈ കുത്തി നിർത്തി പുറകിലേക്ക് തുളുമ്പിയ ചന്തി പിളർത്തി ഒന്നാഞ്ഞു പൂറും കൂതിയും നക്കി പിളർന്നൊലിക്കുന്ന തേനടയിലേക്ക് വീണ്ടും ആയുധം നിറഞ്ഞു കയറി മേയുമ്പോൾ

അവളുടെ തൂങ്ങിയാടുന്ന മാമ്പഴ മുലകൾ അവനാൽ പിഴിഞ്ഞു നിറയുന്നുണ്ടായിരുന്നു….

കുലുങ്ങുന്ന ചന്തിയിൽ അര വന്നിടിക്കുന്ന ശബ്ദവും തേൻ നിറഞ്ഞ പൂറ്റിൽ കുണ്ണ ആഞ്ഞു കയറുന്ന ശബ്ദവും അവിടെ നിറഞ്ഞു നിന്നു…

തുടയും അരയും വിറച്ചതിനൊപ്പം ആഞ്ഞുയർന്ന തേങ്ങൽ കൂടി ആയതോടെ അവൾക്ക് വീണ്ടും വന്നെന്നു അറിഞ്ഞ കിച്ചു ആഞ്ഞു കേറാൻ തുടങ്ങി…

ഉണ്ടകളിൽ നിന്നു കുണ്ണയിലേക്ക് വിറയൽ തുടങ്ങിയതും അവൻ മുരണ്ടു…

“എനിക്ക് വരുവാ പൊന്നുസെ…”

അതോടെ വെട്ടി തിരിഞ്ഞ നീരജ ഒരു മുട്ടുകുത്തി അവന്റെ കുണ്ണ വായിലാക്കി ഈമ്പി വലിച്ചു…

വിറച്ചു വിറച്ചു അവൻ ചീറ്റിയ കട്ടിപ്പാല് മുഴുവൻ ഈമ്പി കുടിച്ച അവൾ എഴുന്നേറ്റ് അവന്റെ നെഞ്ചിൽ ചേർന്നു നിന്നു കിതപ്പ് മാറ്റി…മുത്തുപോലെ വെള്ളം അവരുടെ ദേഹം തണുപ്പിച്ചു.

കാറിൽ ചക്കിയെ ഓഫീസിന് മുന്നിൽ ഇറക്കുമ്പോൾ നിവിനൊപ്പം വരുന്ന ദീപ്തി മാഡത്തെ കണ്ട നീരജ കിച്ചുവിന്റെ മുടിയിൽ കയ്യിട്ടു കൊഞ്ചിച്ചു.

“വൈകിട്ട് കറങ്ങി നടക്കാതെ നേരത്തെ വന്നേക്കണം ട്ടൊ…

പാക്കിങ് ഒന്നും ഇല്ലെങ്കിലും അധികം ഇരുട്ടും മുന്നേ ഇറങ്ങിയാലെ പാതിരയാവും മുന്നേ തറവാട്ടിൽ എത്താൻ പറ്റു,…കേട്ടല്ലോ…”

കിച്ചുവിന്റെ കവിളിൽ പിച്ചി നീരജ ഓർമിപ്പിച്ചു…

“ചക്കി ഇറങ്ങുമ്പോൾ മുന്നിൽ ഞാൻ ഉണ്ടാവും പോരെ…”

“Ok…”

“ഹായ്…കിച്ചു…ഹായ് നീരജ….”

അപ്പോഴേക്കും അങ്ങോട്ട് വന്ന ദീപ്തിയും നിവിനും അവരെ വിഷ് ചെയ്തു.

“മാഡം ഇന്ന് കുറച്ചു ലേറ്റ് ആയിപ്പോയല്ലോ സാധാരണ ഞങ്ങൾക്ക് മുന്നേ ഉണ്ടാവുന്നതാണല്ലോ…”

നീരജ ചിരിച്ചുകൊണ്ട് ചോദിച്ചു.

“ഓഹ്…ഈ മടിയനെ ഒന്നു പൊക്കിക്കൊണ്ടു വരണ്ടേ…

പെണ്ണ് കെട്ടിയാലും ഉത്തരവാദിത്വം എന്നു പറയുന്ന സാധനം അരികിലൂടെ പോയിട്ടില്ല…”

ദീപ്തി ചിരിയോടെ പറഞ്ഞു നിവിന്റെ ഇടുപ്പിൽ പതിയെ പിച്ചി.

അത് കണ്ടു നീരജയും കിച്ചുവിനെ നോക്കി…

ഒരേ തരക്കാർ ആണല്ലോ എന്ന ഭാവം അതിൽ നിറഞ്ഞു നിൽക്കുന്നത് കണ്ട കിച്ചു ഒരു ഇളി ഇളിച്ചു കാർ സ്റ്റാർട്ട് ചെയ്തു.

“എന്നാൽ പിന്നെ ഞാൻ ക്ലാസ്സിൽ പോട്ടെ…

വൈകിട്ട് വരാവേ…”

തലയൂരാൻ നോക്കിയതാണെന്ന് മനസിലായ നീരജ അവനെ നോക്കി കൊഞ്ഞനം കുത്തി.

*******************************

വൈകിട്ട് തറവാട്ടിലേക്ക് പോവാൻ വേണ്ടി കാർ എടുത്തത് ചക്കി ആയിരുന്നു,

കിച്ചുവായിരുന്നു ഗുരു എങ്കിലും ഇപ്പോൾ ഗുരുവിനെ കവച്ചു വെക്കും പോലെയാണ് നീരജയുടെ ഓടിക്കൽ,

“ദേ…ചെക്കാ അമ്മേടെ മുന്നിൽ വെച്ചു കൊഞ്ചലും പിടിക്കലും ഒന്നും വേണ്ടാട്ടോ…നീ അടുത്തേക്ക് വരുന്നത് കാണുമ്പോഴേ എനിക്ക് നാണവും പേടിയും ഒക്കെയാ…”

സ്റ്റിയറിങ്ങിൽ കൈ ചലിപ്പിച്ചു കിച്ചുവിലേക്ക് കണ്ണ് നീട്ടി നീരജ പറഞ്ഞു,

“എനിക്കിതാ തറവാട്ടിൽ പോവാൻ മടി, അല്ലേൽ ഒരു സെക്കന്റ് എന്റെ മേത്തൂന്നു മാറാത്ത നീ തറവാട്ടിൽ എത്തിയാൽ പിന്നെ എന്നെ നോക്ക പോലും ഇല്ല…എനിക്ക് വട്ടു പിടിക്കുന്നത് നീ കാണാറുള്ളതല്ലേ….ഒരുമ്മ പോലും വെക്കാൻ പറ്റില്ല…”

കാല് മടക്കി സീറ്റിലേക്ക് കയറി ഇരുന്നു കിച്ചു ഡ്രൈവിങ്ങിൽ തന്നെ ശ്രെദ്ധിക്കുന്ന നീരജയുടെ കയ്യിൽ പിച്ചിക്കൊണ്ടു പറഞ്ഞു.

“അതെനിക്കും. അങ്ങനെ അല്ലെ മോനു, നിന്നെ കൂടാതെ എനിക്ക് പറ്റില്ല എന്ന് അറിയാലോ…..

പക്ഷെ അമ്മേടെ മുന്നിൽ വെച്ചു എനിക്കൊന്നിനും പറ്റില്ലട….എന്തോ പോലെയാ….

നിന്നെ കെട്ടിപ്പിടിക്കാതെ ഉമ്മ വെക്കാൻ പറ്റാതെ നിന്റെ കൂടെ തല്ല് കൂടാതെ എങ്ങനെയാ നിക്കുന്നെ എന്നു ആലോചിക്കുമ്പോ എനിക്കും സങ്കടമുണ്ട്…പക്ഷെ അമ്മേടെ മുന്നിൽ നിന്റടുത്തു അങ്ങനെയൊക്കെ ആവുമ്പോൾ എനിക്ക് എന്തോ പോലെയാ…”

മുഖം ചുളുക്കി നീരജ പറഞ്ഞതും കിച്ചുവും വല്ലാതെ ആയി.



“എടി ചക്കി അതിന് അമ്മ തന്നെ അല്ലെ നമ്മളെ കെട്ടിച്ചേ പിന്നെ എന്താ….”

നീരജ റോഡിലേക്ക് നോക്കി തന്നെ മിണ്ടാതെ ഇരിക്കുന്നത് കണ്ട കിച്ചുവിനും സങ്കടം വന്നു.

“വിഷമായോ ചക്കി….സോറി…”

“ഏയ്‌ ഒന്നുല്ലട….നീ പറഞ്ഞതിലും കാര്യമൊക്കെ ഉണ്ട്…”

“ഞാൻ ഓടിക്കണോ….”

“ഏയ്‌ വേണ്ട….എനിക്കിഷ്ടാ….”

ചിരിയോടെ പറഞ്ഞ നീരജയുടെ കൈ ഫ്‌ എം ഓണ് ആക്കി,

യാത്രകളിൽ പാട്ടുകൾ നീരജയുടെ കുത്തകയാണ്,

പല സ്റ്റേഷൻ പരതി അവസാനം ജോൺസൺ മാഷിൽ എത്തി നിന്നു.

തന്നെ നോക്കി ഇളിച്ച പെണ്ണിന്റെ കവിളിൽ പിച്ചി കിച്ചു വലിച്ചപ്പോൾ അവൾ മുത്തുചിതറും പോലെ പൊട്ടിച്ചിരിച്ചു.

“നിന്റെ ചാരുതയോ…

ഒഴുകും മോഹലയമായി…

കളിവീണയെവിടെ താളമെവിടെ എന്റെ പൊന്നുണ്ണി….

ഇത് നിന്റെ സാമ്രാജ്യം…”

മാഷിന്റെ മാന്ത്രികതയിൽ അലിഞ്ഞു കിച്ചു തന്റെ പെണ്ണിന്റെ വിടർന്ന മുഖം നോക്കി കിനാവുകൾ കണ്ടു,

ഏട്ടത്തി ഇന്ന് പ്രാണനോളം പോന്ന പ്രണയമായ അവരുടെ പ്രണയകഥ.

*******************************





“ഏട്ടത്തിക്ക് പൊക്കൂടെ ഇവിടുന്ന് എവിടേക്കെങ്കിലും, എന്തിനാ ഈ ദുഷ്ടനെ സഹിച്ചു ജീവിക്കണേ…”

അടുക്കള വാതിൽപ്പുറത്തു അടി കൊണ്ടു വീങ്ങിയ കവിളിൽ ഐസ് വെച്ചു പതിയെ തഴുകുമ്പോൾ കിച്ചു നീരജയോട് ചോദിച്ചു.

ചോര പൊടിഞ്ഞ ചുണ്ടു വലിച്ചൊരു നേർത്ത ചിരി മാത്രമായിരുന്നു അവളുടെ മറുപടി, അതിനും മുകളിൽ അവൻ കണ്ടത് കണ്ണിന്റെ കോണിൽ പൊടിഞ്ഞ നീർക്കണം ആയിരുന്നു.

നീരജയെ ഏട്ടൻ കൃഷ്ണൻ കെട്ടി വീട്ടിൽ കൊണ്ടു വന്നു രണ്ടാമത്തെ ആഴ്ച്ച തുടങ്ങി കിച്ചു കണ്ടു തുടങ്ങിയതാണ് പട്ടിയെ പോലെ കെട്ടിക്കൊണ്ടു വന്ന പെണ്ണിനെ ചട്ടവും ചിട്ടയും പഠിപ്പിക്കുന്ന കാട്ടാളനെ.

പ്ലസ് ടു വിനു പഠിക്കുന്ന പതിനേഴ്കാരന്, വീടിന്റെ കാരണവ സ്ഥാനമുള്ള പതിനൊന്നു വയസ്സിന് മൂപ്പുള്ള, ദേഷ്യവും അഹങ്കാരവും കൈ മുതലായുള്ള ദയ തൊട്ടു തീണ്ടിയിട്ടില്ലാത്ത കൃഷ്ണനെ പേടി ആയിരുന്നു,

നാട്ടിലും വീട്ടിലും പ്രശ്നങ്ങൾ ഉണ്ടാക്കി, മദം പൊട്ടിയ ഒറ്റയാനെ പോലെ നടക്കുന്ന ഏട്ടനെ,

പേടിക്കൊപ്പം വളരും തോറും വെറുപ്പ് കൂടി ഊതിയിറക്കിയാണ് ഏട്ടൻ എന്ന പദം കിച്ചു അറിഞ്ഞത്.

ഒറ്റയാനെ തളക്കാൻ പെണ്ണിന് കഴിയും എന്ന വിവരമില്ലായ്മയ്ക്ക്.
ഏതോ പാവപ്പെട്ട വീട്ടിലെ മൂന്നു മക്കളിൽ മൂത്ത നീരജയെ ഏട്ടന് വേണ്ടി കണ്ടെത്തിയ വല്യമ്മ സുമയോട് അവനു കലിയടങ്ങാത്ത ദേഷ്യം ആയിരുന്നു,

അവനെക്കാൾ അഞ്ചു വയസ്സ് മാത്രം മൂപ്പുള്ള തുമ്പപ്പൂ പോലെ ഭംഗിയുള്ള നീരജയെ ഏട്ടൻ കെട്ടിക്കൊണ്ടു വീട്ടിലേക്ക് വരുമ്പോൾ, ഏട്ടത്തിയെ എങ്കിലും നല്ലോണം നോക്കണേ എന്നു മാത്രമേ കിച്ചു പ്രാർത്ഥിച്ചിട്ടുള്ളൂ,

എന്നാൽ എല്ലാം വെള്ളത്തിൽ വരച്ച വരെ പോലെയായി മാറി,

പെണ്ണിനോടുള്ള ആദ്യത്തെ അഭിനിവേശം കൃഷ്ണന് രണ്ടാഴ്ച്ച കൊണ്ടു കെട്ടടങ്ങി,

മധുവിധുവിന്റെ കളി ചിരികൾ ഉയരേണ്ട മുറിയിൽ നിന്നു, നിസാഹായായ പെണ്ണിന്റെ തേങ്ങലും, അടികൊണ്ടു പുളയുന്ന കരച്ചിലുകളും മാത്രം പല രാത്രികളിൽ നിശബ്ദത കീറിമുറിച്ചപ്പോൾ, കിച്ചു പല തവണ പ്രാകിയിരുന്നു,

അവരുടെ അമ്മ അമലയ്ക്ക് പോലും ആ കാട്ടാളനെ തടയാൻ പലപ്പോഴും കഴിഞ്ഞിരുന്നില്ല,

കിച്ചു തിരികെ യാഥാർഥ്യത്തിലേക്ക് വന്നു.

അപ്പോഴും തന്റെ മുഖത്തേക്ക് നോക്കി കണ്ണിൽ വോൾറ്റേജ് ഇല്ലാത്ത ചിരിയും ചുവന്നു അല്പം നീര് വന്ന കവിളുമായി നീരജ നോക്കുന്നത് കണ്ട,

കിച്ചു വീണ്ടും ഐസ് എടുത്തു കവിളിൽ പതിയെ തഴുകി.

“സ്സ്…സ്സ്സ്….”

എരിവ് വലിക്കും പോലെ അവൾ തേങ്ങി.

“ഞാൻ പോയ,പിന്നെ കിച്ചുട്ടന് ആരാ ഇവിടെ കൂട്ടുള്ളെ…അതോണ്ടല്ലേ എത്ര തല്ലിയിട്ടും ഞാൻ പോവാത്തെ…”

കണ്ണിറുക്കി കഷ്ടപ്പെട്ടു നീരജ ചിരിക്കുന്നത് കണ്ട കിച്ചുവിന് നെഞ്ചു കീറും പോലെ സങ്കടമാണ് വന്നത്,

ഏട്ടത്തിക്ക് ഇവിടം വിട്ടിറങ്ങിയാൽ പോവാൻ ഒരിടമില്ലെന്നു അവനു നന്നായി അറിയാമായിരുന്നു,

അനിയന്മാരുടെ കല്യാണത്തിന് അവിടെ പോയപ്പോഴേ ഒരു വേലക്കാരിയെ കണക്കാണ് അവളെ അവിടെ കാണുന്നത് എന്നു അവന് മനസിലായതാണ്,

ഏടത്തിയുടെ അമ്മ മരിച്ച ശേഷം അച്ഛൻ രണ്ടാമത് കെട്ടിയ പെണ്ണിന്റെയും മക്കളുടെയും കയ്യിലാണ് ഇപ്പോൾ വീട് അച്ഛൻ കൂടെ കഴിഞ്ഞ വർഷം മരിച്ചതോടെ ഏട്ടത്തി ഇപ്പോൾ തികച്ചും ഒറ്റയ്ക്കാണെന്നു അവനറിയാം, അവനെക്കാൾ നന്നായി കൃഷ്ണനും.

“ഇന്നലെ എന്തിനാ തല്ലിയേ….”

തന്നെ തന്നെ നോക്കി ഇരിക്കുന്ന തന്റെ ഏട്ടത്തിയുടെ കവിളിൽ തഴുകി അവൻ ചോദിച്ചു.

വാതിൽപ്പടിയിൽ ഇരുന്ന കിച്ചുവിന്റെ തോളിലേക്ക് ചാഞ്ഞു കിടന്ന് അവന്റെ കൈ പിടിച്ചു തന്റെ മടിയിൽ വെച്ചു തന്റെ വിരൽ കൊണ്ടു കോർത്തു നീരജ വെറുതെ കിടന്നു.

“എന്നെ തല്ലാൻ ഏട്ടന് കാരണം വല്ലതും വേണോ മോനു….”

“ഏട്ടത്തി ഡിഗ്രി എങ്ങനെലും തീർക്കണം, ഇവിടുന്ന് രക്ഷപെടണം,….”

അവളുടെ കയ്യിൽ തലോടിക്കൊണ്ടു കിച്ചു പറഞ്ഞു.

“ഞാൻ ഇവിടുന്ന് രക്ഷപെട്ടാൽ പിന്നെ എന്റെ കിച്ചു ഇവിടെ ഒറ്റയ്ക്കാവില്ലേ…”

വേദനിക്കുമ്പോഴും തന്നെക്കുറിച്ചു ചിന്തിക്കുന്ന ഏട്ടത്തിയോട് അവനു തോന്നിയത് കറയില്ലാത്ത സ്നേഹം ആയിരുന്നു,

ഏട്ടത്തിയെ ഡിഗ്രി പഠിക്കാൻ ചേർക്കുമ്പോൾ അമ്മയുടെ മനസ്സിലും ഇവിടുന്ന് ഏട്ടത്തിയെ രക്ഷിക്കണം എന്ന തോന്നൽ തന്നെ ആയിരുന്നിരിക്കണം എന്നവന് തോന്നി.

രാത്രി കൃഷ്ണന്റെ ക്രൂരതയും പുലയാട്ടും കഴിഞ്ഞു അവളെ പഠിക്കാൻ സഹായിച്ചിരുന്നത് ക്ലാസ് കഴിഞ്ഞു അവളുടെ ജോലി കൂടി ചെയ്യുന്ന കിച്ചുവും സ്വന്തം മോളെ പോലെ നോക്കിയ അമ്മയും ആയിരുന്നു.

പരീക്ഷകൾ എഴുതാൻ കൂട്ടുപോവാനും കൃഷ്ണൻ അറിയാതെ അവളെ പുറത്തു കൊണ്ട് പോയി അവൾക്ക് അവശ്യമുള്ളതെല്ലാം വാങ്ങികൊടുക്കാനും അമലാമ്മ ഏല്പിച്ചുകൊടുത്തത് കിച്ചുവിനെ ആയിരുന്നു.

കിച്ചു ഡിഗ്രി ആദ്യ വർഷം എത്തിയപ്പോൾ നീരജ വീട്ടിലിരുന്ന് പഠിച്ചു രണ്ടാം വർഷ പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു.

“മതീട…വായോ നമുക്ക് പഠിക്കണ്ടേ…”

കവിളിൽ നിന്ന് ഐസ് എടുത്തു കിച്ചുവിന്റെ മുടിയിൽ കയ്യിട്ട് കുലുക്കി നീരജ എഴുന്നേറ്റു.

അവളെ നോക്കി ചിരിയോടെ കിച്ചുവും.

കിച്ചുവിന്റെ മുറിയിലാണ് അവളുടെയും ബുക്കുകൾ.കൃഷ്ണന്റെ കണ്ണിൽ നിന്നും ഒളിപ്പിച്ചു വെച്ചിരുന്നത്.

“ഇതൊക്കെ ഒന്നു ഒതുക്കി വെച്ചൂടെ ചെക്കാ…”

മുറിയിലേക്ക് കയറി താഴത്ത് വീണു കിടക്കുന്ന തുണികളും ഷെൽഫിൽ നിന്നു താഴെ വീണ ബുക്കുകളും കണ്ടു നീരജ ഇടുപ്പിൽ കൈ കുത്തി നിന്നു.

“ഓഹ്…അവിടെ തല്ലുകൊണ്ട് കിടക്കുന്ന പെണ്ണിന്റെ മോങ്ങൽ കേട്ട്, എഴുന്നേറ്റു ഓടി വന്ന് ഐസ് വെച്ചു തന്ന ഞാൻ ഇപ്പൊ ആരായി…”

കിച്ചു മുഖത്തു ഇല്ലാത്ത പരിഭവം വെച്ചു പിടിപ്പിച്ചു അവളെ കൂർപ്പിച്ചു നോക്കി.

“അയ്യട ചുമ്മാതൊന്നും അല്ലല്ലോ…ഞാനെ നിന്നെ പൊന്നു പോലെ നോക്കുന്നതുകൊണ്ടല്ലേ…”

താഴെക്കിടന്ന ബുക്കും തുണിയും കുനിഞ്ഞു എടുക്കുന്നതിനിടയിൽ കുറുമ്പോടെ അവളും തിരിച്ചടിച്ചു.

മുന്നിൽ കുനിഞ്ഞു നിന്ന ഏട്ടത്തിയുടെ കനത്ത ചന്തി നേരിയ മഞ്ഞ സാരിയെ വലിച്ചു വിടർത്തുന്നത് കണ്ട കിച്ചു ഉടനെ കട്ടിലിലേക്ക് കയറി ഇരുന്നു…

നോക്കി നിന്നാൽ ചിലപ്പോൾ അവൻ ഉള്ളിൽ കുഴിച്ചിട്ട പലതും തലപൊക്കുമെന്നു അവന് തോന്നി.

കട്ടിലിലേക്ക് കയറി ബുക്കെടുത്തു നിരത്തി.

പഠിക്കാനുള്ള ബുക്ക് കയ്യിലെടുത്തു.

ഷെൽഫിൽ നിന്ന് താഴെ വീണ ബുക്കുകൾക്കിടയിൽ രണ്ടു മൂന്നു കമ്പി പുസ്തകങ്ങൾ കൂടി ഉണ്ടായി…ഒന്നെടുത്തു തിരിച്ചും മറിച്ചും നോക്കി അത് ഷെല്ഫിലെ ഉള്ളിലെ അറയിലേക്ക് അവൾ ഒരു കുസൃതി ചിരിയോടെ നീക്കി.

തിരിഞ്ഞ നീരജയുടെ അയഞ്ഞു കിടന്ന സാരിയിൽ ബ്ലൗസിൽ ഞെരുങ്ങി കിടന്ന മുലയുടെ നീണ്ട വെട്ടും.

കൈ പൊക്കി മുടി കെട്ടിയപ്പോൾ കണ്ട വിടർന്ന വിയർത്തു കറുത്ത ബ്ലൗസിലെ കക്ഷവും സാരി നീങ്ങിയ വയറിലെ കൊഴുത്ത മാംസവും കണ്ടു കൊതിയോടെ നോക്കിയ കിച്ചു പെട്ടെന്ന് ഞെട്ടി നോട്ടം മാറ്റി ബുക്ക് കൊണ്ട് അരക്കെട്ടും മറച്ചു.

കസേര നീക്കി അതിലേക്കിരുന്ന നീരജ കാലെടുത്തു കിച്ചുവിന്റെ തുടയ്ക്കു മേലേ വെച്ചു.

“ഡാ…ന്റെ സിസ്റ്റം അനാലിസിസിന്റെ ബുക്ക് എടുത്തു തരുവോ…”

ഒന്നുകൂടി ഇളകി ചന്തിമുഴുവൻ കസേരയിൽ നിറച്ചവൾ ചോദിച്ചു.

ബെഡിന്റെ അരികിൽ അട്ടി വെച്ചിരുന്ന ബുക്കുകളിൽ നിന്ന് ഒന്നു തിരഞ്ഞു അവളുടെ ബുക്ക് എടുത്ത് അവൻ അവൾക്ക് നീട്ടി…

കിട്ടിയപാടെ നീരജ ബുക്കിലേക്ക് മുഖം പൂഴ്ത്തി.

“ഡാ…..ഡാ….”

“ആ….”

നീരജ കൂർപ്പിച്ചു വിളിച്ചപ്പോൾ കിച്ചു വിളി കേട്ടു.

“എന്റെ കാല് ഞെക്കാത്തത് ന്താ…?”

തുടയ്ക്കു മേലേ ഇരിക്കുന്ന കാല് ആട്ടിക്കൊണ്ടവൾ ചോദിച്ചു.

“അയിന് നീ എനിക്ക് ഫീസ് ഒന്നും തരുന്നില്ലാല്ലോ…”

മുഖം കയറ്റിപ്പിടിച്ചു കിച്ചു കെറുവിച്ചു നിന്നു. നേരത്തെ കളിയാക്കിയതിന്റെ കുറുമ്പ് അവന്റെ സ്വരത്തിൽ അറിഞ്ഞ അവൾ അതിമനോഹരമായി മുല്ലമുട്ടു പൊഴിച്ചുകൊണ്ടു ചിരിച്ചു.

“പിടിച്ചു താ…ന്റെ കിച്ചു അല്ലെ…നീ അങ്ങനെ പിടിക്കുമ്പോൾ എനിക്ക് നല്ലോണം പഠിക്കാൻ പറ്റും അതോണ്ടല്ലേ…പ്ലീസ്…ന്റെ കിച്ചൂട്ടൻ അല്ലെ…”
നീരജ കണ്ണും വിടർത്തി ഇരുന്ന് കൊഞ്ചുന്നത് കണ്ട കിച്ചു ഒരുനിമിഷം സ്വയം മറന്നു പോയിരുന്നു….

“എനിക്ക് എന്ത് തരും…”

മുഖം വിടാതെ കിച്ചു ചോദിച്ചു.

“ഉം…..!!!

ആലോചിക്കും പോലെ ഇത്തിരി ഇരുന്നിട്ട് നീരജ പെട്ടെന്ന് മുഖം വിടർത്തി.

“രാത്രി ടി വി കാണാൻ നേരം തലയിൽ മസ്സാജ് ചെയ്‌തരാം…”

“എന്നെ അന്നത്തെ പോലെ പറ്റിച്ചാൽ ഉണ്ടല്ലോ…”

ചൂണ്ടു വിരൽ നീട്ടി കിച്ചു ചോദിച്ചതും കിലുങ്ങി ചിരിച്ചു നീരജ കൊഞ്ചി.

“ഇല്ലെന്റെ കിച്ചു…പറ്റിക്കത്തില്ല…”

അതോടെ തുടയിൽ ഇരുന്ന വെളുത്ത സുന്ദരി പാദങ്ങളെ അവൻ ഉഴിയാൻ തുടങ്ങി…ഇടയ്ക്ക് വിരലുകളോരോന്നും കറക്കിയും വലിച്ചും ഒക്കെ അവൻ പഠിക്കുന്നതിനിടയിൽ മസ്സാജ് ചെയ്തു.

“ഡാ….ഞാൻ താഴെക്ക് പോവാ…രാത്രിയിലേക്ക് എന്തേലും വെക്കണ്ടേ…എന്നിട്ട് കുറച്ചൊന്നു ഉറങ്ങണം…

രാത്രി ഞ്ഞി എന്താണോ ബാക്കി എന്നറിയില്ലാല്ലോ..”

ബുക്ക് അടച്ചു മുടി വാരികെട്ടി അവൾ വേദനയോടെ അവനെ നോക്കി ചിരിച്ചു.

“ആ ചിരവ വലിച്ചൊന്നു കൊടുക്ക് ഏട്ടത്തി, ചിലപ്പോ നന്നായിക്കോളും…”

“പോടാ ചെക്കാ….ന്റെ കേട്ട്യോനാ…..”

“ഓ പിന്നെ, കെട്ട്യോൻ അല്ല കാലമാടനാ,കഴുവേറി.…”

കിച്ചുവിന് വെറുപ്പ് അടക്കാൻ കഴിഞ്ഞില്ല.

“ഡാ….എന്തൊക്കെയാ പറയുന്നേ എന്നു വല്ലോം അറിയോ, നിന്റെ ഏട്ടനാ,…”

അവളുടെ ശാസന കേട്ട് കിച്ചു അവളെ നോക്കി.

“ഈ നിമിഷം വരെ എനിക്ക് തോന്നിയിട്ടില്ല, എന്നോട് ചെയ്‌തിട്ടുള്ളതൊന്നും എനിക്ക് മറക്കാനും പറ്റില്ല,,…ഏട്ടത്തിയെ ഓർത്തിട്ട് മാത്രാ ഇല്ലേൽ ഒരവസരം കിട്ടിയാൽ ചിലപ്പോ ഞാൻ…”

“കിച്ചൂ…..”

നീരജയുടെ സ്വരം ഉയർന്നു, അവളുടെ കണ്ണിൽ ഭയം താഴ്ന്നു പറന്നു.

“നിനക്ക് എന്താ ഭ്രാന്താ…”

അവന്റെ കയ്യിൽ പിടിച്ചവൾ ചോദിച്ചു.

“സത്യാ ഏട്ടത്തി, എനിക്കിത് ആരോടും പറയാൻ പറ്റില്ല അമ്മോട്‌ പോലും….പുഴുത്തു നാറിയ ശവത്തിനെക്കാളും അറപ്പാ എനിക്ക് അവനോടു,….

അവന്റെ കഴപ്പിനു ആദ്യം ഇരയാവേണ്ടി വന്ന ഒരു എട്ടു വയസ്സുകാരൻ ഇപ്പോഴും ഉണ്ട് ഉള്ളിൽ എവിടെയോ….

എല്ലാം മറക്കാൻ നോക്കാ ഞാൻ, പക്ഷെ രാത്രി ഏട്ടത്തിയെ നോവിക്കുന്ന ആ ചെറ്റയെ കാണുമ്പോൾ എനിക്കറിയില്ല, ഞാൻ ആലോചിക്കാറുണ്ട് ഞാൻ അത് ചെയ്താൽ എന്റെ ഏട്ടത്തിക്കും അമ്മയ്ക്കും സമാധാനത്തോടെ ജീവിക്കാല്ലോ എന്നു… ”

അവന്റെ കണ്ണു നിറയുന്നതും മുഖം വലിഞ്ഞു മുറുകുന്നതും ഞരമ്പുകൾ തിനർത്തു വരുന്നതും വിറക്കുന്നതും കണ്ട നീരജ അറിഞ്ഞ സത്യങ്ങൾ കൊണ്ടു മരവിച്ചു പോയിരുന്നു, പല മുഖങ്ങൾ ഉള്ള സ്വന്തം ഭർത്താവിന്റെ പുതിയ മുഖം.

അയാൾ തൊട്ട സ്വന്തം ശരീരം ഓർത്ത നീരജ ഒരു നിമിഷം ഒന്നു അറച്ചു പോയി.

അടുത്ത നിമിഷം കിച്ചുവിനെ ചുറ്റിപ്പിടിച്ചു അവൾ കരഞ്ഞു.

അവനെ മാറോടു ചേർത്തു അവൾ വേദനയൊഴുക്കി കളഞ്ഞു.

എത്രയോ നേരം അവർ അങ്ങനെ ഇരുന്നു.

അവന്റെ മുഖം ഉയർത്തി നെറ്റിയിൽ അവൾ ചുണ്ട് ചേർത്തു,.

എന്നിട്ടും മതിയാകാതെ കവിളിലും കണ്ണിലും മുഖത്തു ഓരോ ഇടത്തും അവൾ ചുണ്ട് ചേർത്തു.

പിന്നെ പെട്ടെന്ന് ഞെട്ടി എഴുന്നേറ്റു മാറി, മുഖം കൈതണ്ട കൊണ്ടു തുടച്ചു മുഖം കൊടുക്കാതെ പുറത്തേക്ക് പോയി.

******************************

രാത്രി വൈകി കൃഷ്ണൻ വന്നു അന്നും നീരജയുടെ ദയനീയമായ കരച്ചിലും കൃഷ്ണന്റെ ആക്രോശവും കിച്ചുവിന്റെ കാതിൽ നിറഞ്ഞപ്പോൾ, മുഷ്ടിചുരുട്ടി തന്റെ ക്രോധം അവൻ ബെഡിൽ ഇടിച്ചു തീർത്തു.

അപ്പുറം ഉയരുന്ന പെണ്ണിന്റെ തേങ്ങലുകൾ അവന്റെ നെഞ്ചിനെ കീറി മുറിക്കുമ്പോൾ അവനു തോന്നിയത് തന്റെ പ്രാണൻ തന്നെയാണ് അപ്പുറത്തു കേഴുന്നത് എന്നാണ്.

അപ്പുറത്തെ ഒച്ചപ്പാടുകൾ കെട്ടടങ്ങിയിട്ടും കിച്ചുവിന് ഉറങ്ങാൻ കഴിഞ്ഞില്ല…

നീരജയെ കാണണം എന്ന് വല്ലാത്ത ആഗ്രഹം നെഞ്ചിൽ നിറഞ്ഞങ്കിലും മനസ്സിനെ പറഞ്ഞു പഠിപ്പിച്ച ഏട്ടത്തി പരിവേഷം ഉള്ളിൽ കിടന്നു നീറി.

ഉറക്കം വരാതെ നെഞ്ചും മനസ്സും വീണ്ടും പിടഞ്ഞപ്പോൾ കിച്ചു എഴുന്നേറ്റു…വാതിൽ തുറന്നു അവൻ പുറത്തിറങ്ങി അവരുടെ മുറിയുടെ മുന്നിലൂടെ നടക്കുമ്പോൾ അവന്റെ കണ്ണുകൾ വാതിലിനിടയിലേക്കൊരു നിമിഷം പാളി, നിരാശയോടെ താഴേക്ക് ചെന്നു അടുക്കളയിൽ കടന്നതും അവിടെ ഒരു രൂപം കണ്ടു കിച്ചു ഞെട്ടി…

കൈ നീട്ടി ലൈറ്റ് തെളിച്ചപ്പോൾ ഇരുട്ടിലെ രൂപം നീരജയായി അവന്റെ മുന്നിൽ തെളിഞ്ഞു..

ബ്ലൗസും അടിപ്പാവാടയും മാത്രം ധരിച്ചു മുടി അഴിച്ചിട്ട് വെള്ളം കുടിക്കുന്ന തന്റെ ഏട്ടത്തിയെ കണ്ടതും അവന്റെ ഹൃദയം തുടിക്കുന്നത് അവൻ അറിഞ്ഞു.

ലൈറ്റ് തെളിഞ്ഞപ്പോൾ ഞെട്ടിയത് നീരജയും കൂടി ആയിരുന്നു.

എന്നാൽ മുന്നിൽ നിൽക്കുന്ന കിച്ചുവിനെ കണ്ടതും അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

“കിച്ചു….!!!!”

കരഞ്ഞു വിളിച്ചു ഓടി വന്ന നീരജ കിച്ചുവിന്റെ നെഞ്ചിലേക്ക് വീണ് അവനെ മുറുക്കി കെട്ടിപ്പിടിച്ചു കരഞ്ഞു.

നെഞ്ചിൽ വീണു കരയുന്ന ഏട്ടത്തിയെ കണ്ടു ഒന്നു പകച്ചതും കിച്ചു അറിയാതെ അവളെ ചുറ്റിയത്

അവൻ പോലും ഓർക്കാതെ ആയിരുന്നു.

അർദ്ധനഗ്നയായ ഏട്ടത്തിയുടെ മാംസളമായ നടുവിൽ അവന്റെ കൈ പടർന്നു.

അവന്റെ നെഞ്ചിൽ ചാരി നിന്ന് വിഷമങ്ങൾ ഒഴുക്കുന്ന ഏട്ടത്തിയുടെ മുടിയിൽ തലോടി അവൻ നിന്ന് കൊടുത്തു.

കരച്ചിൽ ഒതുങ്ങും വരെ തഴുകി നിന്ന കിച്ചുവിനെ മുറുകെ പുണർന്നു നീരജ തേടി അലഞ്ഞ ചൂടിൽ ആശ്വാസം കൊണ്ടു.

ഏങ്ങലടി കുറഞ്ഞു കുറഞ്ഞു മനസ്സ് തണുത്തപ്പോഴും നീരജയ്ക്ക് അവന്റെ നെഞ്ചിലെ ചൂട് വിട്ടൊഴിയാൻ മനസ്സ് വന്നില്ല…

ആദ്യമായി സുരക്ഷിതത്വം അറിയുന്ന പെണ്ണിനെ പോലെ അവൾ നെഞ്ചിൽ മയങ്ങിയപോലെ നിന്നു.

നെറുകയിൽ കിച്ചുവിന്റെ ചുംബനം പതിഞ്ഞതും അവൾക്ക് സ്‌ഥലകാല ബോധം വന്നു.

പിടഞ്ഞു മാറി തിരിഞ്ഞു നോക്കാതെ തല കുനിച്ചു നടന്നു പോവുന്ന തന്റെ ഏട്ടത്തിയെ കണ്ട് അവനും ഒരു നിമിഷം അറിയാത്ത വികരത്തോടെ നിന്നു.

പിറ്റേന്ന് കാണുമ്പോഴെല്ലാം നീരജയും കിച്ചുവും കണ്ണ് തമ്മിൽ പെടാതെയും ഒരു വാക്ക് പോലും പറയാതെയും ഒഴിഞ്ഞു മാറിക്കൊണ്ടിരുന്നു.

തന്റെ ഏട്ടത്തിയോട് തോന്നാൻ പാടില്ലാത്ത ഒരു ഇഷ്ടം തനിക്കുള്ളിൽ ഉണ്ടെന്ന് കിച്ചു എന്നോ മനസിലാക്കിയ പോലെ അനിയനായി കാണുന്നവനോട് ഭർത്താവിനെക്കാളും ആത്മബന്ധം ഉണ്ടെന്ന് നീരജയും ഇന്നലത്തെ സംഭവത്തോടെ മനസിലാക്കിയിരുന്നു.

വഷളവാൻ വളർത്തി വലുതാക്കാതെ പരസ്പരം ഒരു അകലമാണ് ഇനി വേണ്ടത് എന്നു മനസിലാക്കിയ നീരജ കിച്ചുവിനെ മനപൂർവ്വം ഒഴിവാക്കി തുടങ്ങി…

പഠനം അവനില്ലാത്ത നേരം ആക്കി….

അവനോടൊപ്പം ഉള്ള സമയം ഒറ്റയ്ക്കാവാൻ സാധ്യത ഇല്ലാത്ത പോലെ അമ്മയെക്കൂടെ കൂടെക്കൂടി.

ഏട്ടത്തി കാട്ടുന്ന അകലം നെഞ്ചിൽ നീറുന്ന ഒരായിരം മുറിവുകൾ ഉണ്ടാക്കിയെങ്കിലും കിച്ചു മനപൂർവ്വം, എല്ലാം ഉള്ളിൽ തന്നെ അടക്കി.
തിരിച്ചറിവിന്റെ രാത്രിക്ക് ശേഷം വീണ്ടും മുന്നേ നടക്കേണ്ട വെടിക്കെട്ടുകൾക്ക് തീ കൊളുത്തിയ മറ്റൊരു രാത്രിക്ക് മൂന്നു ദിവസത്തിനു ശേഷം കളം ഒരുങ്ങുകയായിരുന്നു.

ws

“എന്നോട് എന്താ മിണ്ടാത്തെ ഏട്ടത്തി….

എനിക്ക് എന്തോരം വിഷമം ആകുന്നുണ്ടെന്നു അറിയോ…

എനിക്ക് ഒട്ടും പറ്റുന്നില്ല…”

അടുക്കളയിൽ പാത്രങ്ങൾ കഴുകി എടുക്കുന്ന നേരം കിച്ചു നീരജയുടെ അടുക്കൽ വന്നു നിന്ന് പറഞ്ഞു.

അവന്റെ ഇടറിയ സ്വരവും നെഞ്ചിലെ വേദനയും അറിഞ്ഞെങ്കിലും കാണാത്ത പോലെ നിൽക്കുന്നതാണ് നല്ലതെന്ന് അവൾക്ക് തോന്നിയിരുന്നു.

മിണ്ടാതെ അപ്പോഴും തന്റെ ജോലി ചെയ്തതല്ലാതെ നീരജ അവനെ തിരിഞ്ഞു കൂടി നോക്കിയില്ല…

അവളിലെ പെണ്ണിനെ ചതിക്കുകയാണ് എന്ന ബോധ്യം നിറഞ്ഞു അവളെ മുറിപ്പെടുത്തുമ്പോഴും കൃഷ്ണൻ കെട്ടിയ താലിയിൽ അവൾ അവളെ തന്നെ വരിഞ്ഞു മുറുക്കി.

“എനിക്കറിയാം…എത്ര ഇല്ലെന്നു കാട്ടിയാലും ഏട്ടത്തിക്ക് എന്നോട് ഉള്ള ഇഷ്ടവും അതിന്റെ നിറവും,…

എനിക്ക് കിട്ടിയാൽ മതിയായിരുന്നു….

ഏട്ടത്തിയേക്കാൾ മൂത്തതായിരുന്നേൽ, കൃഷ്ണൻ ഞാൻ ആയിരുന്നേൽ…

എനിക്ക് കിട്ടിയേനെ…

ഒത്തിരി നോക്കി മിണ്ടാതിരുന്നാൽ മറന്നു പോവും, കാണാതിരുന്നാൽ മനസ്സിൽ നിന്ന് പോവും എന്നുമൊക്കെ കരുതി പക്ഷെ കഴിയുന്നില്ല…

എങ്കിലും ഇനി ഞാൻ വരില്ല…ശല്യപ്പെടുത്താനും മിണ്ടാനും ഒന്നും…”

ഇടറിപ്പറഞ്ഞു കിച്ചു നടന്നു നീങ്ങുമ്പോൾ നീരജയുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. അലറി കരയാൻ തോന്നിയെങ്കിലും

നെഞ്ചു കല്ലാക്കി അവൾ യാന്ത്രികമായി ഓരോന്നു ചെയ്തു.

*******************************



“അമലേ…..”

രാത്രി സുമയുടെ നീട്ടിയുള്ള വിളി കേട്ടാണ് അമലാമ്മയും നീരജയും വീടിന് പുറത്തു വന്നത്.

ഇരുട്ട് പരന്ന മുറ്റത്ത് തൂങ്ങിക്കിടന്ന സീറോ ബൾബിന്റെ മങ്ങിയ മഞ്ഞ വെളിച്ചത്തിൽ നിന്നുകൊണ്ട് കോലായി കേറി വരുന്ന സുമയെ നോക്കി രണ്ടുപേരും നിന്നു.

“വല്ലതും അറിഞ്ഞോ അമലേ നീ….”

“എന്തറിഞ്ഞോന്നാ പറയാതെങ്ങനാ അറിയുന്നെ സുമേടത്തി…”

മുടി വാരി കെട്ടി അമലമ്മയ്ക്ക് പിറകെ നീരജയും ചെതുങ്ങി നിന്നു.

“കൃഷ്ണൻ ആരുടെയോ തല തല്ലി പൊട്ടിച്ചൂന്നു പറേണ കേട്ടു…

വസുവേട്ടൻ ഇപ്പൊ വന്നു കേറിയെ ഉള്ളൂ…”

സുമ പറഞ്ഞത് കേട്ട അമലാമ്മ വിറച്ചു പോയിരുന്നു…

“ഈശ്വര….ഇവനെക്കൊണ്ട്‌ ഞാൻ ഇനി എന്താ ചെയ്യേണ്ടേ…ഇതെന്തണ്ടായത്….

ഡാ….ഡാ….കിച്ചു….”

കസേരയിലേക്ക് ഇരുന്നു പോയ അമലാമ്മയെ പിടിച്ചു നീരജ കണ്ണു തുടച്ചു തല കുനിച്ചു നിന്നു.

ഇനിയും അനുഭവിക്കാൻ ബാക്കി കിടക്കുന്ന കയ്പുകൾ ഏറ്റെടുക്കാൻ എന്ന പോലെ.

“എന്താ….അമ്മേ….എന്ത് പറ്റി…”

നീരജയെ അഭിമുഖീകരിക്കാൻ മടി ഉണ്ടായിരുന്ന കിച്ചു പഠിക്കാൻ ഉണ്ടെന്നു പറഞ്ഞു മുറിയിൽ തന്നെ ആയിരുന്നു.



“എടാ…കൊച്ചേ നിന്റെ ഏട്ടൻ ആരുടെയോ തല തല്ലി പൊട്ടിച്ചൂന്ന്…..

ഇന്ന് വൈകിട്ട്…ഏട്ടൻ വന്നപ്പോൾ പറഞ്ഞതാ….”

“മോനു ഒന്നു പോയി അന്വേഷിക്കടാ….എത്ര കൊള്ളരുതാത്തവൻ ആയാലും നിന്റെ ഏട്ടൻ അല്ലെ….”

കണ്ണ് നിറച്ചു അമ്മ പറയുന്നത് കേട്ട കിച്ചു ഉടുപ്പ് മാറാനായി അകത്തേക്ക് നടന്നു, അപ്പോഴും തെറ്റെല്ലാം തന്റേതെന്നു ഏറ്റുകൊണ്ടെന്ന പോലെ നിന്ന നീരജയുടെ മുഖത്തേക്ക് അവൻ നോക്കിയില്ല.

“വന്നു കേറുന്ന പെണ്ണിന് ചൊണ ഇല്ലേൽ ഇങ്ങനെയ….കെട്ടുന്നേന് മുന്നേ അവന് ഇത്രേം പ്രശ്നം ഇല്ലായിരുന്നെന്നു തോന്നുന്നു…”

മിണ്ടാതെ എല്ലാം ഉള്ളിലടക്കി ഉരുകുന്ന നീരജയുടെ നേരെ സുമ വിഷം തുപ്പാൻ തുടങ്ങി.

“അവളെ പറയേണ്ട ഏട്ടത്തി…

അവനെക്കൊണ്ടു ഏറ്റവും കൂടുതൽ കണ്ണീരു കുടിച്ചത്‌ എന്റെ കുട്ടിയ…”

നീരജയുടെ കയ്യിൽ തലോടി ശ്വാസം വലിച്ചുകൊണ്ട് അമല പറഞ്ഞതുകേട്ട നീരജ പൊട്ടിക്കരഞ്ഞുകൊണ്ട്‌ അമലാമ്മയുടെ മടിയിലേക്ക് വീണു.

“ഏട്ടത്തി…ഏട്ടനോട് ഒന്നു പറയുവോ കിച്ചുവിൻറെ കൂടെ ഒന്നു പോകാൻ…”

കിച്ചു താഴേക്ക് എത്തിയപ്പോൾ അമലാമ്മ സുമയോട് ദയനീയമായി ചോദിച്ചു.

“ഒന്നും പറയേണ്ടെന്റെ അമലേ…അവന്റെ ഒരു കാര്യത്തിനും ഇനി എന്നെ വിളിച്ചേക്കരുതെന്നു പറഞ്ഞാ കേറി വന്നത് തന്നെ…”

കഷ്ടം വെച്ചു താടിയിൽ കൈ വെച്ചു ഇരുന്ന സുമയെ നോക്കി ഇനി ഒന്നും പ്രതീക്ഷിക്കണ്ട എന്നു മനസിലായ കിച്ചു ഇറങ്ങി പുറത്തേക്ക് നടന്നു.

*******************************



“എന്തായി മോനെ…എന്തേലും വിവരം ഉണ്ടോ….”

രാത്രി ഏറെ വൈകി എത്തിയ കിച്ചുവിനെ കാത്തു തന്നെ അമലയും നീരജയും ഇരുന്നിരുന്നു.

“വായനശാലയുടെ അവിടെ പാർട്ടിക്കാരുടെ എന്തോ ബോർഡ് വെക്കുന്നതും ആയി വാക്ക് തർക്കം ഉണ്ടായത…

മധ്യസ്ഥം നിക്കാൻ വന്ന ചന്ദ്രൻ മാഷുടെ തലയ ഏട്ടൻ തല്ലിപ്പൊട്ടിച്ചേ…

പോലീസ് കേസ് എടുത്തിട്ടുണ്ട് പോരാത്തതിന് പാർട്ടിക്കാരും ഇറങ്ങിയിട്ടുണ്ട്…”



“ഈശ്വര….എന്നിട്ട് അവൻ എവിടെയാടാ…”

“ഏട്ടനെ കുറിച്ചു വിവരം ഒന്നും ഇല്ല…

വധശ്രമത്തിനാ കേസ്, തല്ലിയ വഴിക്ക് ഓടി പോയെന്ന കേട്ടത്…”

“ഇനിയും എന്തൊക്കെ അനുഭവിക്കേണ്ടി വരും എന്റെ ഭഗവാനെ…”

“പോരുന്ന വഴിക്ക് സുഭാഷേട്ടനെ കണ്ടു,

വീട്ടിലേക്ക് ആരും പ്രശ്നമുണ്ടാക്കാൻ വരില്ല പക്ഷെ ഏട്ടനെ ഇനി നോക്കണ്ടാന്നു പറഞ്ഞു.”

“നാശം…പിടിച്ചവൻ, എന്നും അവനെക്കുറിച്ചോർത്തു തീതിന്നാനാ എനിക്ക് യോഗം…

ഇപ്പൊ ഈ പാവം പെണ്ണിനും…

എന്നോട് പൊറുത്തേക്കണേ മോളെ ഇതുപോലൊരു യോഗം നിന്റെ തലയിൽ വെച്ചു തന്നതിന്.”

നീരജയെ കെട്ടിപ്പിടിച്ചു കരഞ്ഞുകൊണ്ട് അമലാമ്മ പറഞ്ഞു.

“കിച്ചു…..!!!!”

ആലോചനയിലാണ്ട് കിടന്നിരുന്ന കിച്ചു രാത്രി വൈകിയും ഉറങ്ങിയില്ലായിരുന്നു.

നീരജയുടെ വിളി കേട്ട പെട്ടെന്ന് അവനൊന്നു ഞെട്ടി.

“ഏട്ടൻ എന്തായിട്ടുണ്ടാവും…ഇനി അവര് വല്ലോം ചെയ്തിട്ടുണ്ടാവുവോ.. ”

വാതിൽ പടി കടന്നു നേര്യതിന്റെ തുമ്പ് ചുറ്റിപ്പിടിച്ചു.പേടിയോടെ വിറച്ചു ചോദിക്കുന്ന ഏട്ടത്തിയെ അവൻ നോക്കി നിന്നു.

കഴുത്തിലെ താലിയുടെ ആയുസ്സിനെ കുറിച്ചു എത്ര ദുഷ്ടൻ ആണെങ്കിലും പെണ്ണ് ഓർത്തിരിക്കും എന്നു കിച്ചുവിന് തോന്നി.

“ഏട്ടൻ നാട് വിട്ടതാവാനാ ചാൻസ്….അവരുടെ കയ്യിൽ പെട്ട് കാണാൻ ഒന്നും വഴിയില്ല….

പ്രശ്നങ്ങൾ ഒക്കെ ഒന്നു ഒതുങ്ങി കഴിയുമ്പോൾ വരുവായിരിക്കും…”

“ഉം….”



“അമ്മ…”

നീരജ വീണ്ടും ആലോചിച്ചു നിൽക്കുന്നത് കണ്ട കിച്ചു ചോദിച്ചു.

“കുറച്ചു മുന്നെയ ഉറങ്ങിയെ….”

“ഏട്ടത്തിക്കും ഉറങ്ങായിരുന്നില്ലേ…”

“എനിക്ക് പറ്റുന്നില്ലെടാ….കണ്ണടയ്ക്കാൻ വയ്യ….”

“ഏട്ടത്തി ശെരിക്കും ഏട്ടനെ സ്നേഹിച്ചിരുന്നോ….”

നീരജയുടെ കണ്ണുകൾ കൂർത്തു അവളുടെ നോട്ടത്തിൽ കിച്ചു തല താഴ്ത്തി പോയി.

“ഇത്രയും വേദനിപ്പിച്ചിട്ടും എങ്ങനെയാ ഒരാളെ സ്നേഹിക്കാൻ കഴിയ….”

അവളെ നോക്കാതെ കിച്ചു പറഞ്ഞൊപ്പിച്ചു.
“ന്റെ കഴുത്തിൽ താലി കെട്ടീത നിന്റെ ഏട്ടൻ…എത്ര ദ്രോഹിച്ചാലും നശിക്കാൻ ആഗ്രഹിക്കില്ല….”

അത്രയും പറഞ്ഞു നീരജ പുറത്തേക്ക് പോയി.

ഉള്ളിൽ നിറയുന്ന ചിന്തകളിൽ വലഞ്ഞു കിച്ചു വീണ്ടും ബെഡിലേക്ക് കിടന്നു.

കാലം പ്രഹേളിക പോലെ ആണല്ലോ, ഒട്ടും പ്രതീക്ഷിക്കാത്തത് പലതും നമുക്കായി സമയത്തിന്റെ താളുകളിൽ കരുതി വെച്ചിട്ടുണ്ടാവും, നമ്മൾ ഇതൊന്നും അറിയാതെ കഴിഞ്ഞുപോയതിനെയോർത്തു ഇന്നിൽ ജീവിക്കുന്നു,…

അങ്ങനെ കഴിഞ്ഞുപോയതിനെയോർത്തു നീരജയും അമലയും കിച്ചുവും ജീവിക്കാൻ തുടങ്ങി രണ്ടു വർഷം കഴിഞ്ഞു.

ഇതിനിടയിൽ ഡിഗ്രി എഴുതിയെടുത്ത നീരജ മറ്റൊരു കോഴ്സ് എടുത്തു പഠിച്ചു ജോലിക്ക് വേണ്ടി ശ്രെമിക്കുന്നുണ്ടായിരുന്നു.

കിച്ചു ഡിഗ്രി അവസാന വർഷവും.

നാടുവിട്ടുപോയ കൃഷ്ണനെ ആദ്യം പോലീസും പിന്നെ പാർട്ടിക്കാരും കിണഞ്ഞു പിടിച്ചു തപ്പിയെങ്കിലും ഒരു പൊടിപോലും ബാക്കി വെക്കാതെ കൃഷ്ണൻ പോയിരുന്നു.

ജീവിതം ഒരു നേർരേഖ പോലെ അവർക്ക് മുന്നിൽ നീണ്ടു കിടന്നു.

പക്വത തന്നെ പുണർന്നപ്പോൾ കിച്ചു ജീവിതത്തെ പുണർന്നു തുടങ്ങി.

ഡിഗ്രിക്ക് ശേഷം എം ബി എ എടുക്കണം എന്ന തോന്നലിൽ പഠനത്തിന് പ്രാധാന്യം നൽകി.

അവരവരുടെ കാര്യങ്ങൾക്കായി എല്ലാവരും സമയത്തെ തന്നെ കൂട്ടു പിടിച്ചു വേഗത്തിൽ ഓടാൻ തുടങ്ങിയിരുന്നു.

രണ്ടു വർഷങ്ങൾക്കിപ്പുറമുള്ള ഒരു തണുത്ത വെളുപ്പിനാണ്,

ഉമ്മറത്ത് പരിചയമില്ലാത്ത ഒരാളെ കിച്ചു കണ്ടത്.

കാഷായം ധരിച്ച, താടിയും മുടിയും മുഖം മൂടിയ ഒരു മധ്യവയസ്‌കൻ,

ഒരു സ്വാമിയുടെ വേഷവിധാനത്തിൽ മുന്നിൽ നിന്ന ആളെ നോക്കി ആശങ്കയോടെ നിന്ന കിച്ചുവിനെ നോക്കി അയാളൊന്നു പുഞ്ചിരിച്ചു.

“കൃഷ്ണന്റെ വീടല്ലേ…?”

പതിഞ്ഞ സ്വരത്തിൽ പുഞ്ചിരി വിടാതെ അയാൾ ചോദിച്ചു.

രണ്ടു വര്ഷത്തിനിപ്പുറം ഏട്ടനെ പെട്ടെന്നോർമിച്ച കിച്ചുവിന്റെ മുഖം ഒന്നു മുറുകി.

“അതേ…ഏട്ടനെ അറിയോ….കേറി ഇരിക്ക്…”

യാഥാസ്ഥിതിയിലേക്ക് തിരികെ എത്തിയ കിച്ചു അതിഥേയനെ കോലായിലെ കസേരയിലേക്ക് ഇരുത്തി.

കസേരയിലെ കയ്യിൽ മുഷിഞ്ഞ നരച്ചു തുടങ്ങിയ തുണി സഞ്ചി തൂക്കി അയാൾ ചാഞ്ഞു ഇരുന്നു.

അകത്തു നിന്നു അമലയും നീരജയും പുറത്തേക്ക് എത്തിയപ്പോൾ ഉമ്മറത്ത് കസേരയിൽ ശുഷ്‌ക്കിച്ച

ഒരു കാഷായക്കോലം കണ്ടാണ് കിച്ചുവിനെ നോക്കിയത്.

ആരാ എന്നു അമലാമ്മ കണ്ണുകൊണ്ട് കിച്ചുവിനോട് ചോദിച്ചു.

“ഏട്ടനെ അറിയാം എന്നു തോന്നുന്നു…”

“നമസ്കാരം…ഞാൻ വാരണാസിയിൽ നിന്നു വരുവാ….നാട് കൊല്ലത്തായിരുന്നു, ഇപ്പൊ അവിടെ ആരും ഇല്ല…

ഞാൻ ഇങ്ങനെ ആയിട്ട് ഇപ്പൊ കുറെ വർഷായെ…”

ചെറിയ ശബ്ദത്തിൽ കുലുങ്ങി ചിരിച്ചു കൊണ്ട് അയാൾ പറഞ്ഞു.

“കാശിയിൽ വെച്ചിട്ടാ കൃഷ്ണനെ പരിചയപ്പെടുന്നെ, അവിടുത്തെ ഒരു ആശ്രമത്തിൽ വെച്ചു, ആരോടും അങ്ങനെ വലിയ സംസാരം ഒന്നും ഇല്ലാത്ത ഒരാള്, ഒരു വർഷം ആയിക്കാണുള്ളൂ ഞങ്ങള് പരിചയപ്പെട്ടിട്ടെ…

എന്റെ യാത്രകളിൽ ഉള്ള ചില സ്ഥലങ്ങളിൽ ഒന്നായിരുന്നു അതും…

മലയാളി ആയതുകൊണ്ട് ഞാൻ കുറച്ചൊക്കെ സംസാരിച്ചു, ഒന്നും വിട്ടു പറഞ്ഞില്ലെങ്കിലും നാട് ഇതാണെന്നു പറഞ്ഞു.

പിന്നെ ഞാൻ യാത്ര തുടർന്നു….

ഒരു മാസം മുന്നേ ഞാൻ വീണ്ടും ആശ്രമത്തിൽ ഒന്നു കയറി.

അവിടെ അപ്പോൾ കൃഷ്ണൻ ഉണ്ടായിരുന്നില്ല…

ചോദിച്ചപ്പോൾ ഒരു ദിവസം ഇറങ്ങി പോയി എന്നാണ് പറഞ്ഞത്.

എന്നിട്ട് ഈ കത്തും എടുത്തു തന്നു.

അയാളുടേതായ എല്ലാം അവിടെ ഉപേക്ഷിച്ചിട്ടാണ് പോയത്.

ഇതാണ് കത്ത്‌…നോക്കിക്കൊള്ളൂ…”

നീട്ടിയ കത്തിൽ തുറന്നപ്പോൾ മഷി പടർന്ന പഴയ ഒരു ബുക്കിന്റെ പേജിൽ കൃഷ്ണന്റെ കയ്യക്ഷരത്തിൽ കുറച്ചു വരികൾ കിച്ചു വായിച്ചു.

“ലോകം കണ്ട എനിക്കിനി കാണാൻ ഒന്നും ബാക്കിയില്ല…

നശ്വരമായ ഈ ജീവിതം ഇപ്പോൾ വെറും പുകപാളി മാത്രം…

ജീവിതത്തിന്റെ നീർക്കുമിളയിൽ നിന്നും അനന്തതയുടെ വിഹായുസ്സിലേക്ക് പറക്കാൻ ഇതിലും നല്ല നേരം ഇനി വരാനില്ല…

വിട…

ശംഭോ മഹാദേവ…”



ഒരു നിമിഷം കിച്ചുവിന് വായിച്ചത് മനസിലാക്കാൻ വീണ്ടും വായിക്കേണ്ടി വന്നു.

വാ തുറന്നാൽ പുലയാട്ട് മാത്രം പറയുന്ന കൃഷ്ണൻ, എഴുതിയ സാഹിത്യം മനസിലാക്കാൻ കിച്ചുവിന് പിന്നെയും നിമിഷങ്ങൾ എടുത്തു.

“കാശിയിൽ ജ്ഞാനം നിറഞ്ഞാൽ പിന്നെ മോക്ഷം ആണ് അവസാന പാത…

ഏട്ടൻ മോക്ഷത്തിലെത്തി എന്നു വിചാരിച്ചോളൂ…”

വീണ്ടും വീണ്ടും വായിക്കുന്ന കിച്ചുവിനെ നോക്കി അയാൾ പറഞ്ഞു.

കിച്ചു ഞെട്ടി അമ്മയെ നോക്കി.

എപ്പോഴോ വേദനകൾ ഒടുങ്ങിയിരുന്നെങ്കിലും എവിടെയോ ജീവനോടെ ഉണ്ടെന്ന പ്രതീക്ഷ അവസാനിച്ച അമലാമ്മയുടെ കണ്ണിൽ നിന്നും ഒരു തുള്ളി പുത്ര വിയോഗത്താൽ നിറഞ്ഞു ഒഴുകി.

നീരജ മരവിച്ച കണക്ക് അമലയുടെ ദേഹത്തു തൂങ്ങി…

“അവിടെ ഉപേക്ഷിച്ചു പോയ സാധങ്ങൾ ദഹിപ്പിച്ചു.

ഇതാ ചിതാഭസ്മം.

എന്നെങ്കിലും നാട്ടിൽ പോവുന്നുണ്ടേൽ ഏൽപ്പിക്കാൻ അവർ എന്റെ കയ്യിൽ കൊടുത്തു വിട്ടതാ…”

നിറം മങ്ങിയ ചെമ്പട്ടിൽ പൊതിഞ്ഞ കലശം കിച്ചു കൈ നീട്ടി വാങ്ങി.

“നിമഞ്ജനം ചെയ്തുകൊള്ളുക…

എന്റെ കർമം ഇവിടെ കഴിഞ്ഞു.

കൃഷ്ണന്റെ തിരിച്ചറിയൽ കാർഡ് കൂടെ അയാൾ നീട്ടി.

വിഷമിക്കരുത്, ഭാഗ്യവന്മാരുടെ ആത്മാവിനെ കാശിയിൽ ഒടുക്കം ഉണ്ടാവൂ…

ശംഭോ മഹാദേവ….”

യാത്ര പറയുന്നില്ല…നല്ലത് വരട്ടെ…”

തുണി സഞ്ചി തോളിൽ തൂക്കി യാത്രയാവുന്ന അയാളെ അവർ മൂന്നു പേരും നോക്കി നിന്നു.

*******************************

ഭാരതപ്പുഴയുടെ തീരത്ത് കൃഷ്ണന് വേണ്ടി തർപ്പണം നടത്തി കിച്ചു ഏട്ടന്റെ ആത്മാവിന് വേണ്ടി പ്രാർത്ഥിച്ചു.

നീരജയുടെ വീട്ടിൽ നിന്നും നീരജയുടെ രണ്ടാനമ്മയിലെ മക്കൾ രണ്ടു പേർകൂടെ വന്നിരുന്നു.

ഇതുവരെ തിരിഞ്ഞു പോലും നോക്കാതിരുന്നവർ ഇപ്പോൾ എത്തിയത് നാട്ടുകാരെ കാണിക്കാൻ ആവും എന്നു അവനും അമലയ്ക്കും തോന്നിയതുകൊണ്ട് അധികം മിണ്ടാനും പറയാനും പോയില്ല…

കൃഷ്ണന്റെ മരണം വലിയ വേദന അവർക്ക് നൽകിയില്ല…ഒരു മരവിപ്പിനപ്പുറം മകന്റെ മരണത്തെ അമ്മയും ഭർത്താവിന്റെ മരണത്തെ നീരജയും അംഗീകരിച്ചിരുന്നു.

“അമലേച്ചി….അപ്പൊ ഇനി കാര്യങ്ങൾ ഒക്കെ എങ്ങനെയാ…..”

വീട്ടിൽ എത്തി

ചവച്ചുകൊണ്ടിരുന്ന മുറുക്കാൻ മുറ്റത്തേക്ക് നീട്ടി തുപ്പി നീരജയുടെ രണ്ടാനമ്മ ചോദിച്ചത് കേട്ട അമലയും കിച്ചുവും ഈർഷയോടെ അവരെ നോക്കി.

“എന്ത് കാര്യങ്ങൾ,…”

“അല്ല കേട്ട്യോൻ ചത്ത ഇവൾക്ക് ഇനി ഇവിടെ നിക്കേണ്ട കാര്യം ഇല്ലല്ലോ…

ചെറിയ പ്രായാ….

അല്ല ജീവിതം ഇനീം ബാക്കി ആണെ….”

മോണ കാട്ടി വൃത്തികെട്ട ചിരിയോടെ അവർ പറഞ്ഞു.

കിച്ചുവിന്റെ പെരുവിരലിൽ നിന്ന് അരിച്ചു കയറി വന്ന ദേഷ്യം അവൻ കടിച്ചമർത്തി.

“ഇപ്പൊ പെട്ടെന്നെന്തേ ഇങ്ങനെ തോന്നാൻ രാധേ…ഇത്ര നാള് ഇവൾ ഇവിടെ ണ്ടായിട്ട് ഈ പടി കടന്നു ആരേം ഞാൻ കണ്ടിട്ടില്ല…
ഇപ്പൊ എന്തേ ഒരു കരുതൽ ഒക്കെ തോന്നാൻ….”

“അയിന് അവൻ ചത്തെന്നു ഇപ്പോഴല്ലേ അറിഞ്ഞേ…

പിന്നെ പെണ്ണിനെ ഇവിടെ ഈ ജന്മം വിധവയാക്കി നിർത്താൻ ഒന്നും പറ്റത്തില്ല…ഒള്ള കാര്യം പറയാലോ…”

“നോക്കിയും കണ്ടും സംസാരിക്കണം….

ഇത് ഞങ്ങളുടെ വീടാ…നേരെ ചൊവ്വേ മിണ്ടിയില്ലേൽ ചിലപ്പോ പോകുന്നത് ഇതുപോലെ ആയിരിക്കില്ല….”

“കിച്ചു…”

അമലയുടെ ഒച്ച പൊങ്ങി.

രാധയുടെ പിന്നിൽ നിന്ന് മുന്നോട്ടു ആയാൻ നിന്ന രണ്ടു മക്കളും അതോടെ അടങ്ങി.

“രാധേ….ഇതവളുടെയും കൂടെ വീടാ…

അവൾക്കിഷ്ടം ഉള്ള കാലം ഇവിടെ നിക്കാം….ഇനി എന്നെങ്കിലും ഒരു ജീവിതം വേണം എന്ന് അവൾക്ക് തോന്നിയാൽ അന്ന് മുന്നിൽ നിന്ന് നടത്തിക്കൊടുക്കുന്നതും ഞാൻ ആയിരിക്കും അതിൽ രാധയ്ക്ക് ഒരു വിഷമവും വേണ്ട.”

“അമലേച്ചി…കാര്യം അങ്ങു തുറന്നു പറയാം…

ഞങ്ങടെ നാട്ടുകാരൻ ഒരു രാഘവൻ മുതലാളി ഉണ്ട്…കെട്ട്യോൾ ചത്തിട്ട് വർഷങ്ങളായി, ദേ എന്റെ ഇളയവൻ അയാടെ കമ്പനിയിലാ ജോലി, ഞങ്ങൾ കാര്യങ്ങൾ ഒക്കെ പറഞ്ഞിട്ടുണ്ട്, അയാൾക്ക് ഇവളെ കെട്ടിയാൽ കൊള്ളാം എന്നുണ്ട്…”

“അത് നിങ്ങൾ മാത്രം തീരുമാനിച്ചാൽ പോരല്ലോ…

അവൾ പഠിപ്പും പ്രായോം എത്തിയ…എന്റെ വീട്ടിലെ മരുമകളാ, അവളുടെ തീരുമാനം എന്താണോ അതേ നടക്കൂ…”

അമലാമ്മയുടെ ശബ്ദം കനത്തു.

“ഇപ്പൊ മരുമകളൊന്നും അല്ലല്ലോ…

ചത്തു പോയവൻ ഒരു കൊച്ചിനെ പോലും കൊടുത്തിട്ടില്ല അവകാശം പറയാൻ…നാണം ഉണ്ടോടി ഇവിടെ വേലക്കാരിയെപോലെ കടിച്ചു തൂങ്ങി കിടക്കാൻ…

ദേ അവനു ഒരു പെണ്ണ് കേറി വരും വരെയേ ഉള്ളൂ നിന്റെ ഇവിടുത്തെ അവകാശോം ഇവർക്കുള്ള സ്നേഹോം,….

അത് കഴിഞ്ഞാൽ പിന്നെ ഞങ്ങടെ മുന്നിൽ തന്നെ നിന്ന് തെണ്ടേണ്ടി വരും.”

രാധ നാവിൽ കാളകൂടം വീശി മനസ്സിൽ നീണ്ട മുറിവുകൾ നിരത്തുമ്പോഴും നീരജയുടെ തലതാഴ്ത്തിയുള്ള നിൽപ്പും മൗനവും അമലയെ ഉലച്ചു കളഞ്ഞിരുന്നു.

“എന്റെ മോൾക്ക് ഇവിടുള്ള അവകാശം ഒരിക്കലും അവസാനിക്കില്ല…

ഇതെന്റെ ഉറപ്പാ…”

“വാക്കാൽ എന്തും പറയാലോ…”

“വാക്കാൽ അല്ല….എന്റെ മോൻ, കിച്ചു നീരജയെ കല്യാണം കഴിക്കും…

എന്റെ വീടിന് മരുമോളായിട്ടാ ഇവൾ വന്നത്…ഇനിയും എന്നും അങ്ങനെ മതി.”

വിറച്ചു കൊണ്ട് രോഷത്തോടെ അമല പറഞ്ഞു തീർത്തു.

“അമ്മേ….”

നീരജ പെട്ടെന്ന് അമലയെ വിളിച്ചു.

“നിന്നെ എനിക്ക് അത്ര ഇഷ്ടാ….നിന്നെ വിട്ടു കൊടുത്തു എനിക്ക് എങ്ങനാ മോളെ ജീവിക്കാൻ പറ്റുന്നെ…”

കണ്ണീരിൽ കുതിർന്നു നിൽക്കുന്ന അമലയുടെ മുഖം കണ്ട നീരജ കണ്ണീരോടെ തല താഴ്ത്തി…

നടക്കുന്നതെന്താണെന്നു അപ്പോഴും ഗ്രഹിക്കാൻ കഴിയാതെ തരിച്ചു നിൽക്കുകയായിരുന്നു കിച്ചു അപ്പോഴും.

“രാധക്ക് സമാധാനം ആയല്ലോ….

അവളിവിടെ തന്നെ നിന്നോളും….

ഏറ്റവും അടുത്ത ദിവസം നോക്കി, കിച്ചു നീരജയുടെ കഴുത്തിൽ താലി കെട്ടും, ന്റെ മോന്റെ ഭാര്യയായിട്ട് തന്നെ എന്നും ഇവൾ ഇവിടെ ണ്ടാവും…

ദിവസം ഞാൻ അറിയിക്കാം, വരണം ന്നില്ല….”

വായടഞ്ഞു നിൽക്കുന്ന രാധയെയും മക്കളെയും തറപ്പിച്ചു നോക്കി നീരജയുടെ കയ്യും പിടിച്ചുകൊണ്ടു അമല അകത്തേക്ക് ചവിട്ടി നടന്നു.

“അവരെ വിട്ടിട്ട് ഗേറ്റ് കൂടെ അടച്ചേക്ക് കിച്ചു…വഴി തെറ്റി വല്ല നായോ നാറികളോ ഇനിം കേറി വരണ്ട… ”

രാധയും മക്കളും ഇറങ്ങുമ്പോൾ വാതിലിനപ്പുറം അമലാമ്മയുടെ കനത്ത സ്വരം ഉയർന്നു.



*******************************



തുടരും…❤️❤️❤️

സ്നേഹപൂർവ്വം…❤️❤️