ദീപികയുടെ രാത്രികള്‍ പകലുകളും – 1


ലൂസ്ലി ബേസ്ഡ് ഓണ്‍: ഇന്ത്യന്‍ വൈഫ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ ഗയ്സ്.



“കാര്‍ത്തിക്ക്…”

എന്‍റെ ഭാര്യ ദീപിക അത്താഴത്തിനു ശേഷം, ഞങ്ങളുടെ എട്ടുവയസ്സുള്ള മകന്‍ ഉണ്ണിക്കുട്ടനെ ഉറക്കിക്കഴിഞ്ഞ്, ബെഡ് റൂമില്‍ വെച്ച് ചോദിച്ചു.

“എന്നാടീ?”

“നീ ഇന്നാള് എപ്പഴോ ഓപ്പണ്‍ മാരിയെജിനെപ്പറ്റിയെന്തോ പറഞ്ഞില്ലേ? അത് നീ ചുമ്മാ രസത്തിന് പറഞ്ഞതാരുന്നോ സീരിയസ്സായി പറഞ്ഞതാരുന്നോ?”

“എന്നതാ?”

“ഇന്നാള് നീ ഓപ്പണ്‍ മാരിയേജിനെപ്പറ്റി പറഞ്ഞില്ലാരുന്നോ, ഓര്‍ക്കുന്നില്ലേ? നീ ചുമ്മാ അഭിനയിക്കല്ലേ!”

അവള്‍ മുഖം ചുളിച്ചുകൊണ്ട് എന്നോട് ചോദിച്ചു.

“ശ്യെ! നിന്‍റെ കാര്യം! ഞാന്‍ അന്നത് പറഞ്ഞപ്പം നീ പക്ഷെ…”

ബാക്കി അവള്‍ പറയട്ടെ എന്ന് വിചാരിച്ച് ഞാന്‍ നിര്‍ത്തി. എനിക്ക് വാസ്തവത്തില്‍ അദ്ഭുതവും തോന്നി. ഞാന്‍ മുമ്പ് താല്പ്പര്യമെടുത്ത വിഷയമാണ്. അന്ന് അവളെന്നെ തല്ലിയില്ലന്നേയുള്ളൂ. ഇപ്പോള്‍ ആകട്ടെ അവള്‍ തന്നെ താല്പ്പര്യമെടുത്ത് വന്നിരിക്കുന്നു! എന്‍റെ മനസ്സ് ആനന്ദം കൊണ്ട് തുള്ളിച്ചാടി.

ദീപികയും ഞാനും സമപ്രായക്കാരാണ്. മുപ്പത്തിരണ്ട് വയസ്സ്. പത്ത് വര്‍ഷമായി ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട്. നാല് വര്‍ഷം കോളേജില്‍ പ്രേമിച്ചു നടന്നു. ആളുകള്‍ പറയുന്നത് ഏഴുകൊല്ലമൊക്കെ കഴിഞ്ഞാല്‍ ഭാര്യാഭര്‍തൃബന്ധം എന്നൊക്കെ പറയുന്നത് അങ്ങേയറ്റം ബോറടിയാകുമെന്നൊക്കെയാണ്. ഞങ്ങളാകട്ടെ പതിനാല് കൊല്ലമായി വിശ്വസ്ഥരായ ദമ്പതികളായി ഇപ്പോഴും കഴിയുന്നു. പഴയത് പോലെ ആവേശവും ഊഷ്മളതയുമൊക്കെ നഷ്ട്ടപ്പെട്ടിട്ടുണ്ട് എന്നത് നേര്. എന്നാലും എനിക്കോ അവള്‍ക്കോ മറ്റാരോടും ഇതുവരേയും ഒരിഷ്ടവും തോന്നിയിട്ടുമില്ല.

മറ്റു പല ആണുങ്ങളെയും പോലെ ഒരു ചേഞ്ച് ഒക്കെ ഞാനും ഈയിടെയായി ചിന്തിച്ചു തുടങ്ങിയെന്നത് നേരാണ്. ത്രീസം, ഫോര്‍സം, വൈഫ് സ്വാപ്പിങ്ങ്‌, ഇതൊക്കെ ഓണ്‍ലൈനില്‍ വായിച്ചും കണ്ടും എന്തുകൊണ്ടോ എന്‍റെ മനസ്സും അങ്ങോട്ട്‌ ചാഞ്ഞു. കുറെ നാളായി, അല്ല വര്‍ഷങ്ങളായി ഞാന്‍ ദീപികയെ മറ്റാര്‍ക്കെങ്കിലും ഷെയര്‍ ചെയ്യുന്ന കാര്യം ആലോചിച്ചു തുടങ്ങിയിട്ട്. മറ്റു പെണ്ണുങ്ങളെ ഞാനും തേടിപ്പോകുന്ന കാര്യവും. ഇതൊക്കെ മനക്കോട്ടകള്‍ അല്ലാതെ ആരോടും ഞാന്‍ സംസാരിച്ചിട്ടില്ല.

മുപ്പത് വയസ്സായപ്പോള്‍ ഞാന്‍ ഉറപ്പിച്ചിരുന്നു, എന്‍റെ ഫാന്‍റ്റസികള്‍ ഒക്കെ എങ്ങനെയെങ്കിലും ഒന്ന് യാഥാര്‍ത്യമാക്കണമെന്ന്. ഞങ്ങളുടെ സെക്സ് ലൈഫ് ഒക്കെ അങ്ങേയറ്റം കാട്ടിക്കൂട്ടലുകള്‍ മാത്രമായി മാറിയിരുന്ന് അപ്പോഴേക്കും. രണ്ടാഴ്ച്ച കൂടുമ്പോഴോ മറ്റോ ഒന്ന് കളിച്ചെങ്കിലായി. അതും ഒരു ആവേശവും ചൂടും ഒന്നുമില്ലാതെ. തമാശ എന്താണ് എന്നുവെച്ചാല്‍ ഞങ്ങള്‍ പ്രേമിച്ചു നടന്ന കാലത്തേക്കാളും സൂപ്പര്‍ ചരക്കാണ് ദീപിക ഇപ്പോള്‍ എന്നതാണ്. അവളും ഇടയ്ക്ക് പറയാറുണ്ട്‌ അന്നത്തേക്കാള്‍ ശരീര ഭംഗിയും മുഖസൌന്ദര്യവും ഇന്നാണ് എനിക്കെന്ന്. എന്നിട്ടും എന്താണ് ഞങ്ങളുടെ ലൈംഗികജീവിതം ഇത്ര വിരസമായി പോയതെന്ന് എനിക്ക് മനസ്സിലായില്ല.

പ്രസവത്തിനു ശേഷം ദീപികയ്ക്ക് ഒരുപാട് മാറ്റം ഉണ്ടായി. മെലിഞ്ഞ സുന്ദരി, തടിച്ചു. മീഡിയം സൈസ് മുലകളുടെ സ്ഥാനത്ത് തുറിച്ചു തള്ളി നില്‍ക്കുന്ന കൂറ്റന്‍ മുലകളുണ്ടായി. ചന്തികള്‍ രണ്ടും ഉരുണ്ടു മുഴുത്ത് പിമ്പോട്ടു തെറിച്ചു. തുടകളൊക്കെ ശരിക്കും കൊഴുത്ത് മദാലസമായി. ഉണ്ണിക്കുട്ടന്‍ ഉണ്ടായതില്‍പ്പിന്നെ അവള്‍ ജോലി രാജിവെച്ച് ഫുള്‍ടൈം ഹൌസ് വൈഫായി. വീട്ടിലിരിക്കുന്ന മറ്റു പെണ്ണുങ്ങളെപ്പോലെ അവള്‍ പക്ഷെ തടിച്ചു ചടച്ചില്ല. വയറിപ്പോഴും പണ്ടത്തെപ്പോലെ ഫ്ലാറ്റ് ആണ്. വയര്‍ ഒഴികെ ശരീരത്തെ മറ്റെല്ലാ ഭാഗങ്ങളും ആണുങ്ങളെ കമ്പിയാക്കുന്ന രീതിയില്‍ മുഴുത്ത് മുറ്റി മാദകത്വം നിറഞ്ഞു.

ഞാനും ശരീരം ശ്രദ്ധിക്കാറുണ്ട്. എന്നും വര്‍ക്കൌട്ട് ചെയ്യും. വയറൊക്കെ ഫിറ്റാണ്. എന്‍റെ സഹപ്രവര്‍ത്തകരെപ്പോലെ കഷണ്ടിയാകാണോ നരയ്ക്കാണോ ഒന്നും തുടയിട്ടില്ല.

ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും മറ്റുള്ളവരുടെ പ്രശംസയും നോട്ടവുമൊക്കെ കിട്ടാറുണ്ട്. അതുകൊണ്ട് തന്നെ തീര്‍ച്ചയാണ്, ശാരീരികമായി പരസ്പ്പരം ഇഷ്ട്ടപ്പെടാത്തത് കൊണ്ടല്ല ഞങ്ങളുടെ സെക്സ് ലൈഫ് വിരസമായത്. പുതുമ നഷ്ട്ടപ്പെട്ടത്കൊണ്ടാണ്. ഫ്രഷ്‌ ആയി എന്തെങ്കിലുമൊക്കെ ചെയ്താല്‍ വീണ്ടും ഞങ്ങള്‍ക്ക് സെക്സ് ആവേശത്തോടെ ആസ്വദിക്കാം.

ആദ്യം ഞാന്‍ ആശയം അവതരിപ്പിച്ചപ്പോള്‍, എന്നുവെച്ചാല്‍ ഓപ്പണ്‍ മാര്യേജ് എന്ന ആശയം അവളുടെ മുമ്പില്‍ അവതരിപ്പിച്ചപ്പോള്‍ അവളെന്നെ കൊന്നില്ല എന്നേയുള്ളൂ. ഓപ്പണ്‍ മാര്യേജ് എന്നുവെച്ചാല്‍ എല്ലാവര്‍ക്കും അറിയാമല്ലോ അല്ലെ? ഇനി ആരെങ്കിലും അറിയാത്തവര്‍ ആയിട്ടുണ്ടെങ്കില്‍ പറയാം. ഭാര്യക്ക് മറ്റു പുരുഷന്മാരുമായി ബന്ധങ്ങള്‍ അനുവദിക്കുന്ന ഭര്‍ത്താവ്, അല്ലെങ്കില്‍ മറ്റു സ്ത്രീകളുമായി ഭര്‍ത്താവിന് ലൈംഗിക ബന്ധങ്ങളാവാം എന്ന് കരുതുന്ന ഭാര്യ, ഇത്തരം കാര്യങ്ങളില്‍ കുഴപ്പമില്ലാത്ത ഭാര്യവും ഭര്‍ത്താവും. ഇതിനെയാണ് ഓപ്പണ്‍ മാര്യേജ് എന്ന് പറയുന്നത്.

അക്കാര്യം ദീപികയുടെ മുമ്പില്‍ ആദ്യം അവതരിപ്പിച്ച ദിവസം എനിക്ക് നല്ല ഓര്‍മ്മയുണ്ട്.

“എവിടെയോ ഒരു കൊച്ച് പെണ്ണിനെ നോട്ടമിട്ടു വെച്ചിട്ടുണ്ട് നീ!”

അവളന്ന് പറഞ്ഞു.

“കണ്ണെ പൊന്നേ ചക്കരെ എന്നൊക്കെ വിളിച്ച് എന്നെ ഈയിടെയായി കൂടുതല്‍ പുന്നാരിച്ചത് ഇതിന് വേണ്ടിയായിരുന്നല്ലേ!”

“ദീപു…”

ഞാന്‍ അന്ന് അവളോട്‌ പറഞ്ഞു.

“നിന്നെ വഞ്ചിക്കാനുള്ള ഒരു ലൈസന്‍സ് ആയിട്ടല്ല ഞാനിതിനെ കാണുന്നത്. എനിക്ക് നീ പറയുന്നത് പോലെ കൊച്ചു പെമ്പിള്ളേരുടെ പിന്നാലെ പോകാനാണേല്‍ എപ്പഴേ ആകാരുന്നു. സൈറ്റില്‍ തന്നെ ഉണ്ട്. ഒന്ന് കണ്ണു കാണിച്ചാല്‍ എവിടെ വേണേലും വരാന്‍ റെഡിയായിട്ട്…എനിക്ക് അതിനല്ല പെണ്ണെ താല്‍പ്പര്യം…”

ഞാന്‍ ഒന്ന് നിര്‍ത്തി അവളെ നോക്കി. അവളുടെ ദേഷ്യത്തിന് അല്‍പ്പം കുറവ് വന്നത് പോലെ തോന്നി.

“നമുക്ക് രണ്ട് പേര്‍ക്കും ആ സുഖം ഒന്നറിയണം എന്നാ ഞാന്‍ ആഗ്രഹിച്ചേ! അങ്ങനെ പോയിട്ടുള്ളവര്‍ പറഞ്ഞത് കേട്ടപ്പോള്‍ അതില്‍പ്പരം രസമുള്ള ഒരു ഏര്‍പ്പാട് വേറെ ഇല്ലാ എന്നാ അറിഞ്ഞത്! ഞാനത് നിന്നോട് ഷെയര്‍ ചെയ്തു എന്നേയുള്ളൂ! പരസ്പ്പരം ഒളിക്കാതെ സെക്സിന്‍റ്റെ വറൈറ്റി അറിയുക..അല്ലാതെ എനിക്ക് ഒറ്റക്ക് ആരുടെയെങ്കിലും പൂറു ഒറ്റക്ക് തിന്ന് തീര്‍ക്കാനല്ല!”

എന്‍റെ വായില്‍ നിന്ന് പച്ചത്തെറി കേട്ടപ്പോള്‍ അവളൊന്നു അടങ്ങി. എനിക്കും ശരിക്കും ദേഷ്യം വന്നു എന്ന് അവള്‍ കരുതി കാണണം.
എന്തായാലും അന്ന് മൊത്തം അവളുടെ മുഖം വീര്‍പ്പിക്കലായിരുന്നു. അതിനു ശേഷം ആ ടോപ്പിക്ക് സംസാരിക്കണ്ട എന്ന് തീരുമാനിച്ചെങ്കിലും ഇടയ്ക്കിടെ ഞാന്‍ മറ്റൊരു രീതിയില്‍ അവളെ ഒന്ന് ഇളക്കാന്‍ നോക്കുമായിരുന്നു. ഒന്നുകില്‍ കമ്പിക്കുട്ടന്‍ സൈറ്റിലെ ആ ടൈപ്പിലുള്ള കഥകള്‍ അവള്‍ക്ക് ഫോര്‍വേഡ് ചെയ്യും. സ്മിത എഴുതിയ രാധികയുടെ കഴപ്പ് അല്ലെങ്കില്‍ ഗീതികയുടെ ഒഴിവുസമയങ്ങള്‍ പോലെയുള്ള കഥകള്‍. ഇനി അതുമല്ലെങ്കില്‍ ഓപ്പണ്‍ മാര്യേജ് തീമാക്കിയ കമ്പി വീഡിയോസ് ഒക്കെ അവളുടെ ഫോണിലേക്ക് ഇടയ്ക്കിടെ അയയ്ക്കും. അപ്പോഴും റിയാക്ഷന്‍ സെയിം. കട്ടക്കലിപ്പ്. രൂക്ഷമായ നോട്ടം. മുഖം വീര്‍പ്പിക്കല്‍. പക്ഷെ ലാസ്റ്റ് അയച്ച വീഡിയോ കണ്ടതിനു ശേഷം അവളുടെ മുഖത്ത് ആ പഴയ എതിര്‍പ്പിന്‍റെ ഭാവം എന്തായാലും കണ്ടില്ല.

അങ്ങനെ ഇപ്പോള്‍ രണ്ടു കൊല്ലമായി. എന്‍റെ ലൈംഗിക പരീക്ഷണങ്ങള്‍ ഒന്നും നടക്കാന്‍ പോകുന്നില്ല എന്ന് ഞാനങ്ങ് ഉറപ്പിച്ചു. അതുകൊണ്ട് ഒന്ന് രണ്ട്മാസങ്ങളായി ഞാനാ വിഷയമേ അവളുടെ അടുത്ത് സൂചിപ്പിച്ചിരുന്നില്ല. അതുകൊണ്ടാണ് അവള്‍ തന്നെ ഇപ്പോള്‍ അതിനെ പറ്റി ചോദിച്ചപ്പോള്‍ എനിക്ക് ആദ്യം അതിശയവും പിന്നെ വല്ലാത്ത സന്തോഷവും തോന്നിയത്.

സന്തോഷം സഹിക്കാനാവാതെ ഞാന്‍ ഒരു മന്ദബുദ്ധിയേപ്പോലെ അവളുടെ നേരെ നോക്കി ചിരിച്ചുകൊണ്ടിരുന്നു.

“എന്തോരം സീരിയസ്സാ നീയീ വിഷയത്തില്‍?”

അവളെന്നോട് ചോദിച്ചു.

“സൂപ്പര്‍ സീരിയസ്.. ഹണ്‍ഡ്രഡ് പെര്‍സെന്‍റ്റ് സീരിയസ്…”

ആവേശം ഒളിപ്പിക്കാതെ ഞാന്‍ പറഞ്ഞു.

“ഒറപ്പാണോ?”

“അബ്സല്യൂറ്റ്ലി…എന്താ നീ ചോദിച്ചേ?”

അവളൊന്നു എന്നെ ഗൌരവമായി നോക്കി.

“ഈ ഫാന്‍റ്റസി എങ്ങാനും റിയലായി എന്ന് വെക്കുക…”

അവള്‍ ശബ്ദത്തില്‍ ഗൌരവം നിറച്ച് പറഞ്ഞു.

“ഞാന്‍ ഏതേലും ആണുങ്ങടെ കൂടെ, അല്ല നീ കാണിച്ചു തരുന്ന ഒരു ആളുടെ കൂടെ നൈറ്റ് സ്പെന്‍ഡ് ചെയ്തു എന്ന് തന്നെ വെക്കുക…അത് ഫാന്‍റ്റസിയായി കണ്ട് നമ്മള്‍ ബെഡ് റൂമില്‍ സെക്സ് ചെയ്യുന്നത് ഒക്കെ രസമാ…അത് ശരിക്കും പ്രാക്റ്റിക്കല്‍ ആയിക്കഴിഞ്ഞ് എന്താ സംഭവിക്കുക എന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ കാര്‍ത്തിക്ക്? അത് കഴിഞ്ഞ് ഉണ്ടാകാന്‍ പോകുന്ന പൊട്ടലും ചീറ്റലും അടീം വഴക്കും പ്രശ്നോം ഒക്കെ കാര്‍ത്തിക്ക് ഓര്‍ത്ത് നോക്കിയിട്ടുണ്ടോ? ഇതിന്‍റെ പരിണിതഫലമെന്ന് പറയുന്നത് നമ്മടെ ബന്ധത്തിന്‍റെ സമ്പൂര്‍ണ്ണ നാശം ആയിരിക്കില്ല എന്ന് എന്താ ഉറപ്പ് കാര്‍ത്തിക്കിന്?”

“ഹലോ, ഹലോ…”

ഞാന്‍ ഇടയ്ക്ക് കയറി.

“ഞാനേ കൂതീന്ന് മഞ്ഞള് മാറാത്ത ഇള്ളക്കുട്ടിയല്ല…ഇത് മരത്തേന്നു നെല്ലിക്ക കുലുക്കി പറിക്കുന്ന പോലെ അത്ര ഈസിയല്ല എന്നും എനിക്കറിയാം…”

ഞാന്‍ നിര്‍ത്തി അവളെ നോക്കി.

“എടീ ഇത് നീ വേറെ ആളുടെ കൂടെ കളിക്കുന്ന കേസ് മാത്രമല്ല…അത് മാത്രമല്ല പ്രശ്നം…”

ഞാന്‍ തുടര്‍ന്നു. ഞാന്‍ പറയാന്‍ പോകുന്നത് എന്താണ് എന്നറിയാന്‍ അവള്‍ ആകാംക്ഷയോടെ എന്നെ നോക്കി. അവളുടെ നോട്ടത്തില്‍ അല്‍പ്പം ടെന്‍ഷന്‍ ഉള്ളത് പോലെ തോന്നി.

“ഞാന്‍ വേറെ പെണ്ണിന്‍റെ കൂടെ കിടക്കുന്ന കാര്യം നിനക്കും താങ്ങാന്‍ പറ്റാത്തത് ആവും എന്നും ഞാന്‍ ആലോചിച്ചിട്ടുണ്ട്…”

“എന്‍റെ പൊന്നു കാര്‍ത്തിക്കേ…”

ദീപിക ജാള്യതയോടെ ചിരിച്ചുകൊണ്ട് എന്നെ നോക്കി.

“സത്യം പറഞ്ഞാല്‍ എന്‍റെ പ്രോബ്ലം അവിടെയാ…നീയീ ഓപ്പണ്‍ മാര്യേജ് പ്ലാനും കൊണ്ട് വന്നപ്പം തന്നെ ഞാന്‍ കണ്ണുമടച്ച് അതിനെ എതിര്‍ത്തത് നീ വേറെ ഏതേലും പെണ്ണിന്‍റെ കൂടെ കിടക്കുന്നത് കാണാനുള്ള ത്രാണിയില്ലഞ്ഞിട്ടാ എന്‍റെ പൊന്നേ…എനിക്ക് പറ്റില്ലേടാ നിന്നെ വേറെ ഒരു പെണ്ണുമായി ഷെയര്‍ ചെയ്യാന്‍…”

അവളുടെ മിഴികള്‍ നനഞ്ഞ് തുളുമ്പി.

അത് കണ്ടപ്പോള്‍ എനിക്ക് എന്തോ പോലെയായി. എന്തൊക്കെയായാലും അവളുടെ കണ്ണുകള്‍ നിറയുന്നത് എനിക്ക് സഹിക്കില്ല. എനിക്കും വിഷമം മറച്ചു വെക്കാനായില്ല.

“നേര് പറ!”

എന്‍റെയും കണ്ണുകള്‍ നനയുന്നത് കണ്ടിട്ട് കണ്ണുനീര്‍ തുടച്ച് അവള്‍ എന്നോട് ചോദിച്ചു.

“ഞാന്‍ വേറെ ആണുങ്ങടെ കൂടെ, അവര്‍ക്ക് വഴങ്ങി, അവര്‍ക്ക് വേണ്ടി ഞാന്‍ തുണി അഴിക്കുന്ന കാര്യം…നിനക്കതില്‍ ഒരു വിഷമവുമില്ലേ?”

“എടീ, നീയെന്നെ ചീപ്പായി കാണരുത്,”

ഞാന്‍ അവളോട്‌ പറഞ്ഞു:

“വിഷമമല്ല, ത്രില്ലാണ്‌…നീ ആണുങ്ങളെ നോക്കുന്നത്, അവരെ വശീകരിക്കുന്നത്, അവര്‍ നിന്‍റെ ഈ തടിച്ച മൊലേം കുണ്ടീം ഒക്കെ നോക്കി വെള്ളമിറക്കുന്നത്…നിന്‍റ’ തടിച്ച പൂറോക്കെ ഓര്‍ത്ത് അവമ്മാരുടെ കുണ്ണ ചീര്‍ത്ത് വലുതാകുന്നത്…”

എങ്ങനെയാണ് ദീപികയോട് അതൊക്കെ പറഞ്ഞത്? വായിലങ്ങനെ വന്നു. മറച്ചു വെക്കാതെ പറഞ്ഞു. വര്‍ഷങ്ങളായി ഞാനീ ഫാന്‍റ്റസിയുമായി ജീവിക്കുന്നു. മറ്റു പെണ്ണുങ്ങളുടെ കൂടെ അടിച്ചു പൊളിച്ച്. കളിച്ച് കൊണച്ച് ജീവിക്കുന്നതില്‍ ശരിക്കും ത്രില്ലുണ്ട്. എന്നാല്‍ അതിനേക്കാള്‍ ആയിരം ഇരട്ടി ത്രില്ലാണ്‌ എന്‍റെ അതി സുന്ദരിയായ ഭാര്യ, മാദക ചരക്കായ എന്‍റെ ദീപികയെ മറ്റാളുകള്‍ കളിക്കുന്ന കാര്യമാലോചിക്കുമ്പോള്‍! എന്‍റെ കൂടെയായാലും ഞാനില്ലാത്തപ്പോളായാലും

“പറച്ചിലില്‍, ഫാന്‍റ്റസിയില്‍ ഒക്കെ അതൊക്കെ ഓക്കെയാ കാര്‍ത്തിക്ക്. പക്ഷെ അങ്ങനെ സംഭവിച്ചാല്‍ പിന്നെ നീ ഒരിക്കലും എന്നെ സ്നേഹിക്കില്ല…”

ഞാന്‍ നെറ്റി ചുളിച്ച് ദീപികയെ നോക്കി.

“നിന്‍റെ മനസ്സില്‍ എന്താ ദീപു? നീ കാര്യം നേരെ പറ!”

ദീപിക അസ്വാസ്ഥ്യയായി എന്നെ നോക്കി. മനസ്സില്‍ എന്തോ കരടു വീണിട്ടുണ്ട്. അല്ലെങ്കില്‍ മുഖത്ത് ഇതുപോലെ ഒരു ടെന്‍ഷന്‍ വരേണ്ട കാര്യമില്ല. പ്രത്യേകിച്ചും കാര്യങ്ങളെ വളരെ കൂളായി കാണുന്ന ഇവള്‍ക്ക്!

“എടാ അത്…”

ലജ്ജയോടെ, എന്നാല്‍ മുഖത്തെ ടെന്‍ഷന്‍ മാറാതെ, അവള്‍ പറഞ്ഞു:

“ഈയിടെയായി, ചെലരുടെ ഭാഗത്ത് നിന്ന് ചില വശപ്പെശക് നോട്ടം..വളിപ്പ് കമന്‍റ്റ്സ്…അങ്ങനെയൊക്കെ ഉണ്ടാവുന്നു…നേരത്തെയൊക്കെ അങ്ങനത്തെമ്മാരെ കാണുമ്പം എനിക്ക് കൊല്ലാനുള്ള കലിയാരുന്നു…എന്നാ ഇപ്പം…”

എന്‍റെ മുഖം വിടര്‍ന്നു. ങ്ങ്ഹേ! ദീപിക തന്നെയാണോ ഇത് പറയുന്നത്?

ഞാനാദ്യം പറഞ്ഞില്ലേ, അതി സുന്ദരിയാണ്, മനം മയക്കുന്ന സൌന്ദര്യത്തിന്‍റെ ഉടമയാണ് എന്‍റെ ഭാര്യ ദീപിക. അവിശ്വസനീയമാണ് അവളുടെ സൌന്ദര്യം. ഒരിക്കല്‍ കണ്ടവര്‍ അവളുടെ മുഖം, ദേഹഭംഗി, പുഞ്ചിരിയിലെ വശ്യത, കണ്ണുകളില്‍ നിന്ന് പുറത്തേക്ക് പ്രവഹിക്കുന്ന ലഹരി, ഇതൊന്നും മറക്കുകയില്ല. അതുകൊണ്ട് തന്നെ അവള്‍ എപ്പോള്‍ പുറത്ത് ഇറങ്ങിയാലും കണ്ണുകള്‍ പറിക്കാത്ത നോട്ടവും പ്രണയവും കാമവും അശ്ലീലവും തുളുമ്പുന്ന കമന്‍റ്റ്സും ഒക്കെ നിത്യസംഭവമാണ്. എന്തിനധികം പറയുന്നു, എന്‍റെ സഹപ്രവര്‍ത്തകര്‍ പോലും എത്രയോ പ്രാവശ്യം അവളെ പരസ്യമായി പഞ്ചാരയടിക്കുന്നത് ഞാന്‍ കണ്ടിരിക്കുന്നു! അതും എന്‍റെ മുമ്പില്‍ വെച്ച്!
“അതിപ്പം ആണായി പിറന്നവമ്മാര് ആരാ എപ്പഴാ നിന്നെ നോക്കി കമന്‍റ്റ്സ് പറയാത്തെ?”

ഞാന്‍ ചോദിച്ചു.

“ഇപ്പം എന്നാ അതൊക്കെ കേക്കുമ്പം നെനക്ക് ദേഷ്യം വരാത്തേ?”

“സത്യംപറയണോ ഞാന്‍?”

അവള്‍ ചോദിച്ചു.

എന്‍റെ നെറ്റിയില്‍ ചുളിവുകള്‍ വീണു. കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട്!

“ഉണ്ടായ കാര്യം ഞാന്‍ പറഞ്ഞാല്‍ കാര്‍ത്തിക്ക് നിന്‍റെയീ ഓപ്പണ്‍ മാര്യേജ് ഒക്കെ നീ തന്നെ അവസാനിപ്പിക്കും…കാരണം…”

അവളെന്നെ വീണ്ടും പുഞ്ചിരിയോടെ, എന്നാല്‍ സംശയത്തോടെ എന്നെയൊന്ന് പാളി നോക്കി.

“കാരണം ഞാന്‍ പറയാന്‍ പോകുന്നത് അപ്പറത്തെ കുര്യാക്കോസ് അങ്കിളിന്‍റെ വീട് പണിക്ക് വന്ന പണിക്കാരെക്കുറിച്ചാ..അല്ലാതെ വലിയ ഹൈ ഫൈ ആള്‍ക്കാരെപ്പറ്റിയല്ല…”

“എഹ്? ആ വീടുപണിക്കാരെപ്പറ്റിയോ?”

എന്‍റെ നോട്ടം യാന്ത്രികമായി പുറത്തേക്ക് നീണ്ടു. അവിടെ പണി തുടങ്ങിയ ഒരു കെട്ടിടം ഉയര്‍ന്നുകൊണ്ടിരിക്കുന്നു. കുര്യാക്കോസ് ചേട്ടന്‍റെ വീടിന്‍റെ പണിയാണ്. കുര്യാക്കോസ് ചേട്ടന്‍ കുവൈറ്റിലാണ്. ഏതാനും ആഴ്ച്ചകളായി അതിന്‍റെ പണി നടക്കാന്‍ തുടങ്ങിയിട്ട്.

“ആം, അവരെപ്പറ്റിയാ…”

ചെറു പുഞ്ചിരിയോടെ ദീപിക പറഞ്ഞു.

മാതള നാരകത്തിന്റെ നിറമുള്ള അവളുടെ ചുണ്ടുകള്‍ ഒന്ന് കടിച്ചു വലിക്കാന്‍ എനിക്ക് അപ്പോള്‍ തോന്നി നാണം അവളുടെ സൌന്ദര്യത്തെ ഇരട്ടിയാക്കിയപ്പോള്‍.

“അവമ്മാര് എന്നാ കമന്‍റ്റ്സൊക്കെയാ പറയുന്നേ?”

“അതിപ്പം ഞാന്‍ പുറത്ത് ഒക്കെ പോകുമ്പോള്‍..എന്ന് വെച്ചാല്‍ ആ വീടിന്‍റെ മുമ്പിക്കൊടെ ഒക്കെ പോകുമ്പോ ചെല പാട്ടുകള്‍…അവമ്മാര്…”

“പാട്ടുകളോ? എന്നാ പാട്ടുകള്?”

“മീശമാധവനിലെ ആ പാട്ടില്ലേ? “നിന്‍റെ മാറിലെ ചന്ദനപ്പൊട്ടെനിക്കല്ലേ..” അങ്ങനെയൊക്കെ അവമ്മാര് പാടുവാ കാര്‍ത്തിക്ക്…”

എന്‍റെ കണ്ണുകള്‍ വിടര്‍ന്നു.

“നിന്‍റെ മൊലേല്‍ ഒക്കെ നോക്കിയാണോ പാടിയത്?”

ഞാന്‍ ചോദിച്ചു.

“അതൊക്കെ ഞാന്‍ എങ്ങനെ കാണാനാ? അതൊന്നും എനിക്ക് അറിയില്ല..ഞാന്‍ പാട്ടും വിസിലടീം കേട്ടത് മാത്രേ ഉള്ളൂ…”

അത് പറഞ്ഞ് അവള്‍ നാണത്തോടെ തല കുനിച്ചു.

“അല്ല…”

അല്‍പ്പ നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം അവള്‍ പറഞ്ഞു.

“എന്‍റെ മൊ…മൊലേല്‍ ഒക്കെ നോക്കിയാ പാടിയത്…”

“അത് നീ എങ്ങനെയറിഞ്ഞു…?”

“അത് ഞാന്‍..ഞാന്‍ ഒളികണ്ണിട്ടു അവമ്മാരെ നോക്കി, അപ്പോഴാ മനസ്സിലായെ…”

“അത്രേ ഉണ്ടായുള്ളൂ?”

“ഇന്നലെ വരെ അത്രേ ഉണ്ടാരുന്നുള്ളൂ ..എന്നാല്‍ … എന്നാല്‍ ഇന്ന്…”

“ഇന്നെന്നാ? ഇന്നെന്നാ ഉണ്ടായേ?”

“അയ്യോ അങ്ങനെ വല്ലുതായി ഒന്നും ഉണ്ടായില്ല…”

അവള്‍ പെട്ടെന്ന് പറഞ്ഞു.

“പണിക്കാരില്‍ രണ്ട് പേര്‍ ഇന്ന് നമ്മടെ വീട്ടില്‍ വന്നു. ഒന്ന് ഫോണ്‍ ചെയ്യണം എന്ന് പറഞ്ഞു. അന്നേരം അവമ്മാര് ഒരു നാണോം ഇല്ലാതെ എന്നെ കടിച്ചു തിന്നുന്ന പോലെ ഒരേ നോട്ടമാരുന്നു ഫുള്‍ ടൈം…പരസ്പ്പരം എന്നെക്കുറിച്ച് എന്തൊക്കെയൊ പറഞ്ഞ് ചുമ്മാ ചിരിക്കുവാരുന്നു…പറഞ്ഞത് എന്തേലും വൃത്തികേട് ആണെന്നുറപ്പാ. അതും പറഞ്ഞ് എന്തൊക്കെയാ അടക്കത്തില്‍ ആസ്വദിച്ച് പറഞ്ഞു ചിരിക്കുന്നു…”

“ഹ്മം…”

ഞാന്‍ മൂളി.

“അതും എന്‍റെ തൊട്ടു അടുത്തു നിന്ന്…”

ദീപിക തുടര്‍ന്നു.

“അവരുടെ മേത്ത് നിന്ന് വൃത്തികെട്ട വെയര്‍പ്പ് മണം ഉണ്ടാരുന്നു…വൃത്തികെട്ടതെന്ന് പറഞ്ഞാ അപ്പടീം വൃത്തികെട്ട നോട്ടോം…നിപ്പും ഭാവോം ഒക്കെ കണ്ടാ ഇപ്പം പിടിച്ച് ബലാത്സംഗം ചെയ്ത് കളയും എന്ന് തോന്നും…പക്ഷെ അതൊക്കെ കണ്ടിട്ട് എനിക്ക് ദേഷ്യം ഒന്നും വന്നില്ല കാര്‍ത്തിക് ..ദേഷ്യം വന്നില്ലെന്ന് മാത്രമല്ല എന്തോ ത്രില്ലൊക്കെ പോലെ തോന്നി…”

“നേര്?”

“ആ കാര്‍ത്തീ, നേര്…”

അവള്‍ തുടര്‍ന്നു.

“കേക്കുമ്പം നീ ഭ്രാന്ത്‌ എടുത്ത് എന്നെ വെട്ടിക്കീറാന്‍ വരും എന്ന് എനിക്കറിയാം… എന്നാലും…”

“എന്നാലും?”

ഞാന്‍ ചോദിച്ചു. എന്‍റെ ഹൃദയമിടിപ്പ്‌ എനിക്ക് വ്യക്തമായി കേള്‍ക്കാം,

“നീ പറഞ്ഞ ആ ഓപ്പണ്‍ മാര്യേജ് പരീക്ഷണം നീ എപ്പഴേലും പ്രാക്റ്റിക്കല്‍ ആക്കാന്‍, ശരിക്കും പ്രാക്റ്റിക്കലാക്കാന്‍ ഉദ്ദേശിച്ചാല്‍…എന്‍റെ പൊന്നു കാര്‍ത്തീ…എനിക്ക് ആ പണിക്കാരെയാ ഇഷ്ടം..നമ്മളെപ്പോലെ അപ്പര്‍ മിഡില്‍ ക്ലാസ് ആളുകളെക്കാളും…”

വളരെ വിഷമിച്ച്, ലജ്ജിച്ച്, ജാള്യതയോടെയാണ് ദീപിക പറഞ്ഞു മുഴുമിപ്പിച്ചത്.

എന്‍റെ നെഞ്ചിടിപ്പ് കൂടി. വായിലെ ഉമിനീര്‍ വറ്റി. ഞാന്‍ വാ പൊളിച്ചിരുന്നുപോയി അവളുടെ വാകുകള്‍ക്ക് മുമ്പില്‍.

“കേട്ടിട്ട് നെനക്ക് എന്തോ പോലെ തോന്നുന്നു അല്ലെ? അല്ലേ കാര്‍ത്തീ?”

“ഏയ്‌…”

നിഷേധാര്‍ത്ഥത്തില്‍ തല വെട്ടിച്ചുകൊണ്ട് ഞാന്‍ പെട്ടെന്ന് പറഞ്ഞു.

“അങ്ങനെ വെഷമം ഒന്നുമില്ലെടീ…നേര് പറഞ്ഞാ ഞാന്‍ വായിക്കുന്ന കമ്പിക്കഥയിലെ മിക്ക നായികമാരും ഹൈലി എജ്യൂക്കെറ്റഡും റിച്ചും ആണ്…അവളുമാര്‍ക്കിട്ടു കൊണയ്ക്കാന്‍ വരുന്നോമ്മാര് തീരെ ലോവര്‍ ക്ലാസ് ടീമുകളും…ഞാന്‍ നിന്നോട് അത് പറയാഞ്ഞിട്ടാണ്..പറഞ്ഞാ നീ ഓക്കാനം വന്ന് ഈ പഞ്ചായത്ത് മൊത്തം കൊളമാക്കും എന്ന് ഞാന്‍ പേടിച്ചു…”

“ഓക്കാനം വരും…”

പുഞ്ചിരി വിടാതെ ദീപിക പറഞ്ഞു.

“അതാണ്‌ എന്നെ ത്രില്ലടിപ്പിക്കുന്നതും…അതും നിസ്സാര ത്രില്ലല്ല… എന്തേലും കൊഴപ്പമുണ്ടോ കാര്‍ത്തീ, ഞാന്‍ ഇങ്ങനെയൊക്കെ പറഞ്ഞാ?”

“എന്നാ കൊഴപ്പം? ഒരു കൊഴപ്പോം ഇല്ല…”

ഞാന്‍ പറഞ്ഞു”

“രണ്ട് പേര് ഫോണ്‍ ചെയ്യണം എന്നും പറഞ്ഞ് ഇവിടെ വന്നു…എന്നിട്ട്? അവമ്മാര് കാണാന്‍ ഒക്കെ എങ്ങനെയാ? ആദ്യം അത് പറ!”

“ഓഹോ! എന്തൊരു ശുഷക്കാന്തി!”

എന്‍റെ ശബ്ദത്തിലെ തിടുക്കം കണ്ടിട്ട് ദീപിക ചിരിച്ചു.

“ഒരാള്…എന്താ പറയുക..നമ്മളീ ഗ്രീക്ക് ശില്‍പ്പങ്ങള്‍ ഒക്കെ കണ്ടിട്ടില്ലേ, അത് പോലെ ഇരിക്കും,”

“ങ്ങ്ഹേ?”

ഞാന്‍ ചിരിച്ചു.

“അപ്പം അവമ്മാര് തുണി ഒന്നും ഉടുക്കാതെ എല്ലാം തൂക്കിയിട്ട് കാണിച്ചാണോ വന്നെ?”

“ശ്യെ! എന്നതാ ഈ പറയുന്നേ? എന്നുവെച്ചാ?”

“എടീ ഏത് ഗ്രീക്ക് ശില്‍പ്പത്തിലാ, എന്നുവെച്ചാ ആണുങ്ങടെ ഏത് ശില്‍പ്പമാണ് തുണി ഉടുത്ത് നിക്കുന്നത് കണ്ടിട്ടുള്ളത്‌?”

“ഓ! ഒരു ഓഞ്ഞ ജോക്ക്!”

അവള്‍ മുഖം വീര്‍പ്പിച്ച് അസഹ്യമായ ആലോസര ഭാവം കാണിച്ചുകൊണ്ട് പറഞ്ഞു.

“ആ നീ പറ!”

“ഒരാളെ കണ്ടാല്‍ ശരിക്കും ഗ്രീക്ക് ദൈവത്തെപ്പോലെ തോന്നിക്കും. നല്ല ഹൈറ്റ്! കട്ട മസില്‍ ഒക്കെ! പെമ്പിള്ളേര് നോക്കി നിന്ന് വെള്ളമിറക്കുന്ന ടൈപ്പ് മുഖം! അത്രേം ഹാന്‍സം! ചെറുപ്പമാ. ഒരു ഇരുപത് ഇരുപത്തി ഒന്ന് വയസ്സില്‍ കൂടില്ല…എനിക്കെന്തോ അവനെ കണ്ടപ്പോള്‍…”

ദീപിക എന്നെ നാണത്തോടെ ഒന്ന് നോക്കി. അവളുടെ ശബ്ദം നേരിയ തോതില്‍ വിറച്ചിരുന്നു. ശ്വാസത്തിന്‍റെ വേഗവുമേറിയത് ഞാനറിഞ്ഞു. കൊഴുത്ത് തുറിച്ച വലിയ മുലകള്‍ അവളപ്പോള്‍ ധരിച്ചിരുന്ന വെളുത്ത ഷര്‍ട്ടിനകത്ത് ഞെരിഞ്ഞുടയാന്‍ കൊതിക്കുന്നത് പോലെ തള്ളി മുമ്പോട്ട്‌ വന്ന് ഉയര്‍ന്നു താഴ്ന്നു.
“എന്താടീ…? അവനെക്കണ്ടാപ്പോള്‍? എന്താ പറ്റിയെ നെനക്ക്?”

കയ്യെത്തിച്ച് ഷര്‍ട്ടിനു പുറത്ത് കൂടി മുലകള്‍ ഒന്ന് ഞെരിച്ച് ഉടച്ച് ഞാന്‍ ചോദിച്ചു.

അതിനു കാത്തിരുന്നിട്ടെന്ന പോലെ അവള്‍ ഉടനെ എന്‍റെ മടിയില്‍ കയറിയിരുന്നു.

“പിടിക്ക്…”

കക്ഷത്തിനുള്ളിലൂടെ എന്‍റെ രണ്ട് കയ്യെടുത്ത് മുലകളില്‍ പിടിപ്പിച്ചിട്ട് ദീപിക ചൂടുള്ള ശബ്ദത്തില്‍ പറഞ്ഞു.

“കഥ അങ്ങനെ ചുമ്മ കേട്ടിരുന്നാല്‍ പോര…രസം പിടിച്ച് കേള്‍ക്കണമെങ്കില്‍ എനിക്കും രസം വേണം!”

എന്‍റെ വിരലുകള്‍ അവളുടെ ബട്ടണുകള്‍ വിടുവിക്കുമ്പോള്‍ മുഴുത്ത് ചീര്‍ക്കാന്‍ തുടങ്ങിയ എന്‍റെ കമ്പിലിംഗത്തില്‍ ചന്തി വിടവിട്ടുരച്ച് അവള്‍ പറഞ്ഞു.

“നീ പറ പെണ്ണെ!”

ബട്ടണുകള്‍ അഴിച്ച് മുലകളില്‍ മാറി മാറി പിടിച്ച് അമര്‍ത്തിക്കൊണ്ട് ഞാന്‍ ചോദിച്ചു.

“നെനക്ക് എന്നാ തോന്നി?”

“ഇഷ്ടം തോന്നി…”

മുഖമുയര്‍ത്തി എന്‍റെ ചുണ്ടില്‍ അമര്‍ത്തി ചുംബിച്ച് അവള്‍ പറഞ്ഞു.

“ഇഷ്ടം എന്ന് പറഞ്ഞാ പതിനേഴ്‌ ആയ ഒരു പെണ്ണിന് ആദ്യത്തെ കാമുകനോട് തോന്നുന്ന പോലെ കയറ് പൊട്ടിക്കുന്ന ഒരിഷ്ടം! അങ്ങനത്തെ ഇഷ്ടമാ എനിക്ക് അവനോട് തോന്നിയത് …ഒഹ്!! എന്‍റെ ഈശ്വരാ!!”

അവള്‍ അസഹ്യമായ സുഖത്താല്‍ ഒന്ന് കുറുകി.

“എന്നെ ഒന്ന് കടിച്ച് വലിച്ച് ചുംബിക്ക് കാര്‍ത്തിക്ക്!”

ചൂടുള്ള, എന്നാല്‍ നനഞ്ഞ ശബ്ദത്തില്‍ അവള്‍ പറഞ്ഞു.

അടുത്ത നിമിഷം എന്‍റെ ചുണ്ടുകള്‍ അവളുടെ അധരത്തില്‍ അമര്‍ന്നു. അവളുടെ അധരത്തിന്റെ പൊള്ളുന്ന മൃദുലത എന്‍റെ പല്ലുകളുടെ സൂചിമുനക്കുത്തും നാവിന്‍റെ തീവ്രമര്‍ദനവുമറിഞ്ഞു.

“രണ്ടാമത്തെയാളോ?”

ചുംബനത്തിന്റെ അവസാനം ഞാന്‍ ചോദിച്ചു.

“ഓര്‍ക്കാന്‍ മാത്രം പ്രത്യേകത ഒന്നുമില്ല അയാക്ക്…”

ദീപിക പറഞ്ഞു.

“എന്‍റെ അത്രേം പൊക്കം കാണും. കരുത്തന്‍ ഒന്നും ആണെന്ന് തോന്നുന്നില്ല…എന്നാലും അയാളാണ് എന്‍റെ ചോര മാക്സിമം ഊറ്റിയത്… നോട്ടം എന്നൊക്കെ പറഞ്ഞാ എന്‍റെ മൊലേം കുണ്ടീം ഒക്കെ ചെത്തിയെടുത്ത് തിന്നുന്ന പോലത്തെ നോട്ടം!”

അവളുടെ വിവരണം എന്‍റെ ചോരയോട്ടം കൂട്ടി. ഞരമ്പുകളെ കുത്തി എഴുന്നേല്‍പ്പിച്ചു. അവളുടെ ചന്തി വിടവില്‍ എന്‍റെ കുണ്ണ ഞെരിഞ്ഞ് നിലവിളിക്കാന്‍ തുടങ്ങി.

“ദീപു…”

മുല കണ്ണുകള്‍ വിരലുകള്‍ക്കിടയില്‍ ഞരടിക്കൊണ്ട് ഞാന്‍ വിളിച്ചു.

“എന്തോ…”

കാതരമായ ശബ്ദത്തില്‍ അവള്‍ വിളികേട്ടു.

“എന്താ പ്ലാന്‍ നിന്‍റെ ഇനി?”

“എനിക്കറിയില്ല കാര്‍ത്തീ…”

അല്‍പ്പ നിമിഷത്തെ മൌനത്തിനു ശേഷം ദീപിക പറഞ്ഞു.

“ഒന്നാമത് നിന്നെയല്ലാതെ വേറെ ആരേം ഞാനിത് വരെ ചിന്തിച്ചിട്ട് കൂടിയില്ല..ഈ വിഷയത്തില്‍ എനിക്ക് ഒരു അറിവുമില്ല…”

“അതിനര്‍ത്ഥം ഇപ്പോള്‍ നീ…”

ഞാന്‍ പറഞ്ഞു പൂര്‍ത്തിയാക്കുന്നതിനു മുമ്പ് ഉണ്ണിക്കുട്ടന്‍റെ മുറിയില്‍ നിന്നും കരച്ചില്‍ ശബ്ദം കേട്ടു.

ഞങ്ങള്‍ ഉടനെ അവന്‍റെ മുറിയിലേക്ക് കുതിച്ചു.

സ്വപ്നമെന്തോ കണ്ട് പേടിച്ചിട്ടെന്ന പോലെ അവനെ നേരിയതോതില്‍ വിറയ്ക്കുന്നുണ്ടായിരുന്നു. ഉറക്കത്തിലാണ് കരയുന്നത്. ഞെട്ടിയുണര്‍ന്നു പിന്നെയും കരച്ചിലായിരുന്നത് കൊണ്ട് ഞങ്ങള്‍ പിന്നെ അതേക്കുറിച്ച് പിന്നെയൊന്നും സംസാരിച്ചില്ല.

അടുത്ത ദിവസം വൈകുന്നേരം ഓഫീസില്‍ നിന്നുമെത്തിയപ്പോള്‍ പ്രസന്നമായ മുഖത്തോടെ ഉണ്ണിക്കുട്ടന്‍ ഹോം വര്‍ക്ക് ചെയ്യുന്നത് കണ്ടു. ദീപിക അടുത്തിരുന്ന് അവനെ സഹായിക്കുന്നു, അവന്‍റെ സംശയങ്ങളൊക്കെ തീര്‍ത്ത് കൊടുക്കുന്നു. അത്താഴം കഴിഞ്ഞ്, ഒരുമിച്ചിരുന്ന് അല്‍പ്പം ടി വി കണ്ടതിനു ശേഷം പത്ത് മണിയായപ്പോള്‍ ഉണ്ണിക്കുട്ടന്‍ എഴുന്നേറ്റു അവന്‍റെ മുറിയിലേക്ക് ഉറങ്ങാന്‍ പോയി.

ഞങ്ങള്‍ അവിടെ തനിച്ചായി.

“നീ പല്ലു തേച്ചോ കാര്‍ത്തിക്ക്?”

അവളെഴുന്നെറ്റ് എന്നോട് ചോദിച്ച് അകത്തേക്ക് പോയി. അപ്പോഴേക്കും ഞാന്‍ ബെഡ്റൂമിലെത്തിയിരുന്നു. അല്‍പ്പം കഴിഞ്ഞ് ദീപിക വന്നു ബെഡ്ഡില്‍ കയറി എന്നോട് പറ്റിച്ചേര്‍ന്നു കിടന്നു. എന്‍റെ നെഞ്ചില്‍ അവള്‍ മുഖമമര്‍ത്തിക്കിടന്നു.

“ഇന്നലെ പറഞ്ഞു നിര്‍ത്തീത് നമുക്ക് പിന്നേം തുടങ്ങിയാലോ?”

ഞാന്‍ ചോദിച്ചു.

അവളൊന്നും പറഞ്ഞില്ല.

“എന്നാടീ, ഇന്‍റ്റെറെസ്റ്റ് ഇല്ലേ?”

“കാര്‍ത്തീ, അത്…”

അവളൊന്നു സംശയിച്ചു.

“ഇന്ന്, ഇന്ന് വേറെ ചെലത് കൂടി ഉണ്ടായി…”

“ങ്ങ്ഹേ?!”

ഞാന്‍ ശരിക്കും അദ്ഭുതപ്പെട്ടു.

“വേറെ ചെലതോ? എന്നുവെച്ചാ?”

“അയ്യോ, ഇങ്ങനെ ഒച്ചയിടാന്‍ മാത്രം ഒന്നുമില്ല എന്‍റെ പൊന്നേ,”

അവള്‍ ചിരിച്ചു.

“ആ രണ്ട് പേരും പിന്നേം ഫോണ്‍ ചെയ്യാന്‍ വന്നു, അത്രേയുള്ളൂ…”

“അഹോ, അതേയുള്ളോ?”

“ഇന്ന് പക്ഷെ റിട്ടേണ്‍ കോള്‍ വരുന്ന വരെ നിന്നോട്ടെ എന്ന് ചോദിച്ചു… വീട് പണീടെ എന്തോ മറ്റീരിയല്‍സ് വരുന്ന എന്തോ കാര്യത്തിന്‍റെയാന്നാ പറഞ്ഞെ… യെസ് പറയണോ വേണ്ടയോ എന്ന് ഞാന്‍ ഒരു മിനിറ്റ് ആലോചിച്ചു…ചെറുപ്പക്കാരനില്ലേ, അയാള്‍ക്ക് തോന്നി എനിക്ക് അവരെ നിര്‍ത്താന്‍ താല്‍പ്പര്യമില്ലെന്ന്…ഇല്ല ചേച്ചീ ഞങ്ങള് പോകുവാ നിക്കുന്നില്ല എന്ന് പറഞ്ഞ് അവന്‍ തിരിഞ്ഞു…അങ്ങനെ പറഞ്ഞപ്പോഴേക്കും കോള്‍ വന്നു…”

“നീയെന്നാ പറഞ്ഞു അന്നേരം?”

“ഞാന്‍ പറഞ്ഞു, അതിനെന്നാ കൊഴപ്പമൊന്നുമില്ല എന്ന്… അന്നേരം അവര് രണ്ടാളും അരപ്പ്രൈസേല്‍ ഇരുന്നു…അവരവിടെ അങ്ങനെ ഇരിക്കുമ്പം ഞാന്‍ എന്നാ ചെയ്യണ്ടേ? എനിക്കൊരു പിടീം കിട്ടീല്ല…അന്നേരം പ്രയമുള്ളയാള്‍ ഇച്ചിരെ വെള്ളം കുടിക്കാന്‍ കൊടുക്കാമോ എന്ന് ചോദിച്ചു…അന്നേരം ഞാന്‍ ചായ ഇടണോ എന്ന് ചോദിച്ചു… വീട്ടില്‍ ആരേലും ഒക്കെ വരുമ്പോള്‍ നമ്മള്‍ അങ്ങനെ ചോദിച്ച് ശീലമായില്ലേ?”

“അന്നേരം?”

“അന്നേരമെന്നാ! ചോദിക്കാന്‍ കാത്തിരുന്നിട്ടെന്ന പോലെ വേണം എന്ന് രണ്ടാളും ഒരെ സ്വരത്തില്‍ റിപ്ലൈ…!”

“എന്നിട്ട്? എന്നിട്ട് നീ ചായ ഉണ്ടാക്കിക്കൊടുത്തു..പിന്നെ?”

“ഒഹ്! ഇത് എന്നെക്കൊണ്ട് പറയിപ്പിക്കുവേലല്ലോ! എന്നാ തിടുക്കം!”

ദീപിക അത് പറഞ്ഞ് എന്‍റെ കവിളില്‍ പതിയെ അടിച്ചു.

“ഞാന്‍ അടുക്കളയിലേക്കു പോയി ചായ ഉണ്ടാക്കാന്‍ തുടങ്ങി…”

അവള്‍ തുടര്‍ന്നു.

“കൊറച്ച് കഴിഞ്ഞപ്പോഴാണ്ടേ, പ്രയമുള്ളയാള്‍ അടുക്കളയിലേക്ക് വരുന്നു! ഏറ്റവും വഷളന്‍ ആണയാള്‍! അത്രേം ആര്‍ത്തി പിടിച്ച് ആരും എന്നെ നോക്കീട്ടില്ല…അതും മൊലേലൊക്കെ കണ്ണു പറിക്കാതെ നോക്കും…എന്‍റെ അടുത്ത് വന്നിരുന്നോണ്ട് എന്നെ ഒരെ നോട്ടം! എനിക്കാകെ എന്തോ പോലെയായി…അയാക്ക് പകരം ആ പയ്യന് വന്നുകൂടായിരുന്നോ എന്നൊക്കെ ഞാന്‍ ഓര്‍ത്തു…ഇതിയാള്..ഒരു വൃത്തീം മെനേം ഇല്ലാതെ..മേത്തൊക്കെ ഒരെ നോട്ടം…അസ്വസ്ഥത അങ്ങനെ കൂടി വന്നപ്പം ഞാന്‍ അയാളോട് ചോദിച്ചു, എന്നതാ പേര്? അയാള്‍ പറഞ്ഞു അയാടെ പേര് സുധാകരന്‍ എന്നാണെന്ന്…ആ ചെറുപ്പക്കാരന്‍ അയാടെ മരുമകനാണ് എന്നും പറഞ്ഞു. അവന്‍റ” പേര് രാജു എന്നാണെന്നും…”
“എന്നിട്ട്?”

“എടയ്ക്ക് കേറാതെ കാര്‍ത്തീ…”

അവള്‍ വീണ്ടും ചിരിച്ചു.

“എന്നാ പേര്? അയാളെന്നോട് ചോദിച്ചു. ഞാന്‍ പറഞ്ഞു ദീപിക! ദീപികയ്ക്ക് എന്നാ പ്രായമുണ്ട്? അയാള്‍ പിന്നെയും ചോദിച്ചു. എന്‍റെ പേര് കൂട്ടിയാണ് എന്നെ വിളിച്ചത്..സാധാരണ ആളുകള്‍ വിളിക്കുന്ന പോലെ ദീപിക മാഡം എന്നോ ഒന്നുമില്ല. ജസ്റ്റ് ദീപിക!”

എന്‍റെ കണ്ണുകള്‍ വിടര്‍ന്നു.

“മുപ്പത്തിരണ്ട്! ഞാന്‍ പറഞ്ഞു,”

ദീപിക തുടര്‍ന്നു.

“ആഹാ! മുപ്പത്തി രണ്ട് വയസ്സായോ?”

അയാള്‍ ആശ്ചര്യത്തോടെ ചോദിച്ചു.

“എന്നിട്ടും കൊച്ച് ഒന്നെയുള്ളോ?”

ആ ചോദ്യം എനിക്കത്ര ഇഷ്ട്ടപ്പെട്ടില്ല. എങ്കിലും ഞാനത് പുറത്ത് കാണിച്ചില്ല.

“ആ, ഒന്നേയുള്ളൂ..ഞാന്‍ പറഞ്ഞു. അതെന്തായാലും മോശമായിപ്പോയി. അയാള്‍ പറഞ്ഞു. അതെന്താ മോശമായിപ്പോയി എന്ന് പറഞ്ഞത്? ഞാന്‍ തിരിച്ചു ചോദിച്ചു.

“എന്‍റെ ഭാര്യക്ക് മുപ്പത്തി രണ്ടായപ്പോഴേക്കും അവള്‍ക്ക് കൊച്ചുങ്ങള് നാലായി…അവള്‍ക്ക് നിങ്ങടെ നാലിലൊന്ന് പോലും കാണാന്‍ സൌന്ദര്യമില്ല, എന്നിട്ടും!”

“സൌന്ദര്യോം അതും തമ്മിലെന്നാ ബന്ധം?”

ഞാന്‍ ചോദിച്ചു. അയാളുടെ പ്രശംസ കേട്ട് സന്തോഷം കൊണ്ട് എനിക്കല്‍പ്പം നാണവും വന്നിരുന്നു.

“സൌന്ദര്യം എന്ന് പറയാന്‍ അത്രയ്ക്ക് ഒന്നുമില്ലേലും കണ്ട്രോള്‍ ചെയ്യാന്‍ ഭയങ്കര പാടാരുന്നു,”

എന്‍റെ ചോദ്യം അവഗണിച്ചുകൊണ്ട് എന്നെ ആസകലം ഒന്ന് നോക്കി

സുധാകരന്‍ പറഞ്ഞു.

“അങ്ങനെ വെച്ച് നോക്കുമ്പം നിങ്ങടെ കെട്ട്യോന് ഓരോ സെക്കന്‍ഡും കണ്ട്രോള്‍ ചെയ്യാന്‍ ഭയങ്കര പാടാരിക്കൂല്ലോ…!”

അത് പറഞ്ഞ് അയാളെന്നെ നോക്കി കണ്ണിറുക്കി കാണിച്ച് ചിരിച്ചു.

“ഞാനൊന്നും പറഞ്ഞില്ല. സത്യം പറഞ്ഞാല്‍ കാര്‍ത്തി, ഞാന്‍ അല്‍പ്പം പേടിച്ചു പോയി. എത്ര പെട്ടെന്നാണ് അയാളെന്നോട് സോഫ്റ്റ്‌ ആയിട്ടാണേല്‍പ്പോലും കമ്പിയൊക്കെ പറയാന്‍ തൊടങ്ങീത്!”

“ഞാനെങ്ങാനുമാണ് നിങ്ങടെ കേട്ട്യോനെങ്കില്‍ ഒരു ഡസന്‍ പിള്ളേരെ എങ്കിലും ഒണ്ടാക്കിയേനെ!”

അയാള്‍ പിന്നെയും പറഞ്ഞു. എന്നിട്ട് ഉച്ചത്തില്‍ ചിരിച്ചു.

അപ്പോഴും ഞാന്‍ ഒന്നും മിണ്ടാതെ നിന്നതേയുള്ളൂ. ചായ അപ്പോഴേക്കും ഏകദേശം റെഡിയായിക്കഴിഞ്ഞിരുന്നു.

പഞ്ചസാരയെടുക്കുവാന്‍ ഷെല്‍ഫിലേക്ക് ഞാന്‍ കൈ നീട്ടി.

“ഞാന്‍ എടുത്തു തരാം,”

അയാള്‍ പറഞ്ഞു. എന്നിട്ട് എന്‍റെ സമീപത്തേക്ക് അല്‍പ്പം കൂടി അടുത്തു.

ഷെല്‍ഫ് അങ്ങനെ ഒരു കിലോമീറ്റര്‍ പൊക്കത്ത് ഒന്നുമല്ലല്ലോ. കൈ നീട്ടിയാല്‍ ഈസിയായി എടുക്കാവുന്ന ഉയരമേയുള്ളൂ. എന്നിട്ടും അയാള്‍ എടുത്തു തരാം എന്ന് പറഞ്ഞു മുമ്പോട്ട്‌ വരണമെങ്കില്‍ എന്തിനായിരിക്കും? അയാടെ ഉദ്ദേശം എന്താണ് എന്ന് വ്യക്തമാണല്ലോ. അയാളുടെ ദേഹം എന്‍റെ ദേഹത്തോട് അല്‍പ്പം അമര്‍ന്നു. ഷെല്‍ഫിലേക്ക് നീണ്ട എന്‍റെ കൈയ്യില്‍ അയാളുടെ കൈ തൊട്ടു. എന്‍റെ കൈ ഇതിനോടകം പഞ്ചസാര പാത്രത്തെ തൊട്ടിരുന്നു. അയാളും പഞ്ചസാര പാത്രത്തെ പിടിക്കാനെന്ന ഭാവത്തില്‍ എന്‍റെ കൈയ്യില്‍ അമര്‍ത്തി. അല്‍പ്പ നേരം അയാള്‍ കൈ എന്‍റെ കയ്യുടെ മേല്‍ വെച്ചു.

പെട്ടെന്ന് അയാളുടെ ഭാഗത്ത് നിന്നും അങ്ങനെ ഒരു നീക്കമുണ്ടായപ്പോള്‍ ഞാന്‍ ശരിക്കും കിളിപോയ അവസ്ഥയില്‍ നിന്നു. അയാളുടെ ശരീരം കെട്ടിപ്പിടിക്കുന്നത് പോലെ എന്‍റെ ദേഹത്ത് അമര്‍ന്നാണ് ഇരിക്കുന്നത്. അയാളുടെ അരഭാഗം എന്‍റെ ചന്തികളില്‍ അമര്‍ന്നും. അങ്ങനെ അയാള്‍ അല്‍പ്പ നേരം നിന്നു. അയാള്‍ അങ്ങനെ നിന്നത് കൊണ്ട് എനിക്കും അങ്ങനെ നില്‍ക്കേണ്ടി വന്നു. ചിലപ്പോള്‍ ഞാന്‍ അനങ്ങി മാറുമോ എന്നറിയാന്‍ അയാള്‍ ടെസ്റ്റ് ചെയ്തതായിരിക്കാം. ഞാന്‍ അയാളെ തള്ളിമാറ്റി കുതറി മാറുമോ എന്ന് പരീക്ഷിച്ചു നോക്കിയതുമായിരിക്കാം. അയാളെ തള്ളിമാറ്റി പോകണമെന്ന് എനിക്ക് ശരിക്കും തോന്നിയതുമാണ്. പക്ഷെ കാര്‍ത്തി, മറ്റൊരു ആണ്‍ ശരീരത്തിന്‍റ്റെ മണവും സ്പര്‍ശനവും വല്ലാത്ത ഒരു ഫീലാണ് എനിക്ക് തന്നത്. ഒരു സാധാരണ തൊഴിലാളിയുടെ മണം. അയാളുടെ വിയര്‍പ്പിന്‍റെ, അഴുക്കിന്റെ, എണ്ണയുടെ മണം….ശരിക്ക് പറഞ്ഞാല്‍ മദ്യപിക്കുമ്പോള്‍ കിട്ടുന്ന ഒരു കിക്കില്ലേ. ഒരു ലഹരി? അതേ ഒരു ഫീല്‍!

പെട്ടെന്ന് ഞാന്‍ ബോധത്തിലേക്ക് വന്നു. അയാളെ ഞാന്‍ തള്ളിമാറ്റി. ഞാനയാളെ ദേഷ്യത്തോടെ നോക്കി. അയാള്‍ അതൊക്കെ കണ്ടിട്ട് ചുമ്മ ഇളിച്ചുകൊണ്ട് നിന്നു.

“നിങ്ങക്ക് എന്നാ പ്രായമായി?”

ഇഷ്ട്ടപ്പെടാത്ത സ്വരത്തില്‍ ഞാന്‍ ചോദിച്ചു.

“അമ്പത്തഞ്ച്…”

ഉത്തരം പറഞ്ഞ് കഴിഞ്ഞട്ടയാള്‍ എന്നെ ചോദ്യരൂപത്തില്‍ നോക്കി.

“എന്‍റെ അച്ഛന്റെ പ്രായമുണ്ട്,”

ഞാന്‍ പരുഷ സ്വരത്തില്‍ പറഞ്ഞു.

“ആഹാ! അപ്പോള്‍ പ്രായമുള്ള ആള്‍ക്കാരെയാ ഇഷ്ടം; അല്ലെ?”

അയാള്‍ എന്നെ നോക്കി കണ്ണിറുക്കിക്കൊണ്ട് ചോദിച്ചു.

എന്നിട്ട് അയാള്‍ പെട്ടെന്ന് ഉച്ചത്തില്‍ ചിരിച്ചു. ദേഷ്യം വന്ന് ശബ്ദമുയര്‍ത്തി അതിനു മറുപടി കൊടുക്കാന്‍ തുടങ്ങിയപ്പോഴേക്കും വീണ്ടും ഫോണടിച്ചു.

“അത് ഞങ്ങക്കൊള്ള കോളാ…”

അത് പറഞ്ഞ് അയാള്‍ അടുക്കളയില്‍ നിന്നും പുറത്തേക്ക് ഓടി.

ഒരു നാണവും പേടിയുമില്ലാതെ അങ്ങനെയൊക്കെ ഒരു പുരുഷന്‍ സംസാരിക്കുമ്പോള്‍ ഏത് പെണ്ണായാലും ഒന്ന് പരിഭ്രമിക്കുമല്ലോ. ഞാനും നേര് പറഞ്ഞാല്‍ സാഹിത്യകാരന്മാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒന്ന് സംഭ്രമിച്ചു, ആശ്ചര്യചകിതയായി. അയാളുടെ വര്‍ത്തമാനത്തില്‍ ഒരു പൊടി രസമൊക്കെ തോന്നിയെങ്കിലും ഭയമാണ് മുന്നിട്ടു നിന്നത്. ഒന്ന് രണ്ട് മിനിറ്റു സ്തംഭിച്ചു നിന്നതിനു ശേഷം , ഞാന്‍ ശാന്തയായി. എന്നിട്ട് രണ്ട് കപ്പുകളിലേക്ക് ചായ ഒഴിച്ചു. കപ്പുകള്‍ ട്രേയിലെടുത്ത് ഞാന്‍ പുറത്തേക്ക് നടന്നു.

ഞാന്‍ പുറത്തേക്ക്, അവര്‍ നില്‍ക്കുന്നയിടത്തേക്ക് ചെന്നു. ഫോണ്‍ വിളിച്ച് കഴിഞ്ഞ് സുധാകരന്‍ അര പ്രൈസിലിരുന്ന് അയാളുടെ മരുമകന്‍ രാജുവിനോട് എന്തോ കുശുകുശുക്കുന്നത് ഞാന്‍ കണ്ടു. എന്നെ കണ്ടതും അയാളുടെ കുശുകുശുപ്പ് നിന്നു. രാജു എന്നെ കളിയാക്കുന്നത് പോലെ, അര്‍ത്ഥഗര്‍ഭമായി നോക്കി. ചുമ്മാ ആക്കുന്നത് പോലെ.

അത് കണ്ടപ്പോള്‍ എനിക്ക് എന്തോ പോലെ തോന്നി. ചായ ട്രേ ഞാന്‍ മേശപ്പുറത്ത് വെച്ച് ഞാന്‍ ഒരു ചെയറിലിരുന്നു. അവരോരോ കപ്പെടുത്ത് ചായ കുടിക്കാന്‍ തുടങ്ങി.

“ചായ സൂപ്പറാ കേട്ടോ…”

സുധാകരന്‍ വിരല്‍ മുദ്ര കാണിച്ചുകൊണ്ട് പറഞ്ഞു.

“എന്‍റെ ലൈഫില്‍ ഞാന്‍ ഇത്രേം സൂപ്പര്‍ ചായ കുടിച്ചിട്ടില്ല. എന്താ ഈ ടേസ്റ്റിന്‍റെ സീക്രട്ട്, ദീപികെ?”

“അയ്യോ, അത് വെറും സാധാരണ ചായയാ…”

ഞാന്‍ പറഞ്ഞു.

“സാധാരണ ചായയോ? ചുമ്മാ !!”

“അതേന്നെ! ചുമ്മാ ചായയാ. ഒരു സീക്രട്ടുമില്ല…”

“സീക്രട്ട് ആയി ഒന്നും ചേര്‍ത്തില്ലേല്‍, ഇത്രേം ടേസ്റ്റ് വരണങ്കി ഞാന്‍ നോക്കിയിട്ട് ഒരു കാരണമെയുള്ളൂ…”
അത് പറഞ്ഞ് അയാളെന്നെ നോക്കി. അയാള്‍ എന്താണ് പറയാന്‍ പോകുന്നത് എന്നറിയാന്‍ ഞാനയാളെ ഉറ്റു നോക്കി.

“എങ്കില്‍ ആ സുന്ദരന്‍ കൈ കൊണ്ട്, സുന്ദരന്‍ കൈവിരലുകള്‍ കൊണ്ട് ഉണ്ടാക്കിയത് കൊണ്ടാരിക്കും…”

അയാള്‍ പറഞ്ഞു. എന്നിട്ട് ചിരിച്ചു. അത് കേട്ടു രാജുവും ചിരിച്ചു.

അത് കേട്ട് ഞാനൊന്നു ഇളകിയിരുന്നു കേട്ടോ. അല്‍പ്പം നാണമൊക്കെ എനിക്ക് തോന്നി അപ്പോള്‍.

ചായ കുടിക്കുന്നതിനിടയില്‍ അവര്‍ മാറി മാറി എന്നെ നോക്കുന്നുണ്ട്. അങ്ങോട്ടുമിങ്ങോട്ടും നോക്കി അടക്കം പറഞ്ഞു ചിരിക്കുന്നുമുണ്ട്. ചെറുതായി ഒരു അസ്വസ്ഥത തോന്നിയത് കൊണ്ട് ഞാന്‍ മേശപ്പുറത്ത് കിടന്ന ഒരു മാസികയെടുത്ത് വായിക്കാന്‍ തുടങ്ങി. അവസാനം ചായ കുടിച്ചു കഴിഞ്ഞ് അവരിരുവരും പോകാനായി എഴുന്നേറ്റു.

“സൂപ്പര്‍ ചായയ്ക്ക് ഒത്തിരി താങ്ക്സ് കേട്ടോ…”

ഡോറിനടുത്തേക്ക് നടക്കുമ്പോള്‍ സുധാകരന്‍ പറഞ്ഞു.

ദീപികയുടെ വിവരണം ഞാന്‍ കേട്ടത് തീവ്രമായ ആവേശത്തോടെയും അല്‍പ്പം അസൂയയോടെയുമായിരുന്നു. അന്‍പത്തിയഞ്ച് വയസ്സുള്ള ഒരാള്‍ എന്‍റെ ഭാര്യയെ അടുക്കളയില്‍ വെച്ച് അമര്‍ന്നു തൊട്ടു എന്ന് കേട്ടപ്പോള്‍ ആദ്യമൊന്ന് ഞാന്‍ അറച്ചെങ്കിലും പിന്നെ അതിഭയങ്കരമായി എന്നെ ചൂട് പിടിപ്പിച്ചു. താഴേക്ക് നോക്കിയ ഞാന്‍ ഒന്ന് വിരണ്ടു പോയി.

കമ്പിയായി മുന്‍ഭാഗം കൂടാരമടിച്ചിരിക്കുന്നു!

“ഇത്രയും കേട്ടിട്ട് കാര്‍ത്തിക്ക് എന്ത് തോന്നു….”

ദീപികയെ മുഴുവന്‍ പറയാന്‍ ഞാന്‍ അനുവദിച്ചില്ല. അവളുടെ ചുവന്ന അധരം ഞാന്‍ പെട്ടെന്ന് വായിലാക്കി. അധരം കടിച്ചീമ്പി വലിച്ചു. അവളെ കിടത്തി, അവളുടെ ഉടുപ്പ് അഴിച്ച് നഗ്നയാക്കാന്‍ തുടങ്ങി.

അവളുടെ വിരലുകള്‍ എന്‍റെ സിബ്ബഴിച്ചു. തുടര്‍ന്ന്‍, കുറെ നാളുകള്‍ക്ക് ശേഷം പരിപൂര്‍ണ്ണ സംതൃപ്തി നല്‍കുന്ന ഒരു മാരക കളിയാണ് നടന്നത്. ഒരു മണിക്കൂറെങ്കിലും ഞങ്ങള്‍ പരസ്പ്പരം, ആവേശത്തോടെ നിറഞ്ഞാടി. അവസാനം പൂര്‍ണ്ണ നഗ്നരായി മുഖാമുഖം കെട്ടിപ്പിടിച്ച് കിടന്നു.

“ഭയങ്കര ആശ്വാസം!”

അവള്‍ പറഞ്ഞു.

“ആശ്വാസമോ?”

എനിക്ക് മനസിലായില്ല.

“അതേ…”

അവള്‍ പറഞ്ഞു.

“നീ എങ്ങനെ റെസ്പോണ്ട് ചെയ്യൂന്നു എനിക്ക് ഒരു പിടീം ഇല്ലാരുന്നു. എല്ലാം കേട്ടു കഴിഞ്ഞ് കാര്‍ത്തിക്ക് ദേഷ്യം വരുമോ, അപ്സെറ്റാകുമോ, ഷൌട്ട് ചെയ്യുവോ, എന്നൊക്കെ ഞാന്‍ ടെന്‍ഷന്‍ പിടിച്ച് ഓര്‍ത്തു കാര്‍ത്തി…”

അവള്‍ ദീര്‍ഘനിശ്വാസം വിട്ടുകൊണ്ട് പറഞ്ഞു.

“ഇനിയെന്താ പരിപാടി?”

ഞാന്‍ ചോദിച്ചു.

“ആര്‍ക്കറിയാം!”

അവള്‍ പറഞ്ഞു.

എന്നിട്ട് എന്നെ അമര്‍ത്തി ചുംബിച്ചു.

ഞാന്‍ എഴുന്നേറ്റു. ജനല്‍ തുറന്ന് പുറത്തേക്ക് നോക്കി. നിലാവിലൂടെ, പണി നടക്കുന്ന അയല്‍വക്കത്തെ വീട് എനിക്ക് കാണാം. ഒരു ഡസനിലധികം പണിക്കാര്‍ അവിടെ തീയ് കൂട്ടി ചുറ്റുമിരുന്നു വര്‍ത്തമാനം പറയുന്നു, പുകവലിക്കുന്നു, ചീട്ട് കളിക്കുന്നു.

നാളെ എന്താണ് സംഭവിക്കാന്‍ പോകുന്നത്?

ഞാന്‍ സ്വയം ചോദിച്ചു.

[തുടരും]