യാത്ര പകുതിയായപ്പോൾ മാലിനി ചെറിയൊരു മയക്കത്തിലേക്ക് തെന്നി വീണു അതിന് പുറമെ അവളുടെ മനസ്സിൽ പഴയ പല കാര്യങ്ങളും തെളിഞ്ഞ് വരാൻ തുടങ്ങി.
“രണ്ട് ഏക്കർ സ്ഥലത്ത് ആണ് പുതുമന ഇല്ലം സ്ഥിതി ചെയ്യുന്നത്. ഇല്ലത്തിനോട് ചേർന്ന് സർപ്പകാവും കുളി കടവും എല്ലാം ഉണ്ട് പിന്നെ ബാക്കി ഉള്ള സ്ഥലത്ത് മുഴുവൻ കൃഷിയും. ഹരിനാരായൻ വേലി കഴിച്ച് കൊണ്ട് വന്നത് ലക്ഷ്മികുട്ടിയെയും (ഓപ്പോള് ) ഹരികൃഷ്ണൻ വേലി കഴിച്ച് കൊണ്ട് വന്നത് മാലിനിയെയും. രണ്ട് കുടുംബത്തിൽ നിന്ന് വന്നാ പെണ്ണുങ്ങൾ ആയിട്ടും അവർ രണ്ട് പേരും സഹോദരികളെ പോലെയാണ് പെരുമാറിയിരുന്നത്. അങ്ങനെ സന്തോഷ പൂർണം പോയി കൊണ്ടിരുന്ന അവരുടെ ജീവിതം പെട്ടെന്ന് മാറി മറിഞ്ഞു. ഹരിനാരായണന്റെയും ഹരികൃഷ്ണന്റെയും അച്ഛനും അമ്മയും പെട്ടെന്ന് ഒരു ദിവസം മരിച്ചു രണ്ടാൾക്കും നല്ല പ്രായം ഉള്ളത് കൊണ്ട് അവർ അത് കാര്യം ആക്കിയില്ല. അങ്ങനെ കുറച്ചു നാൾ കൂടി അവർ സന്തോഷത്തോടെ ജീവിച്ചു ഈ സമയം മാലിനി ഗർഭിണിയായ് അവൾ അരുണിനെ പ്രസവിക്കുകയും ചെയ്യ്തു. ഒരു ദിവസം രാവിലെ അവർക്ക് കാണാൻ കഴിഞ്ഞത് ഹരിനാരായണന്റെ മൃത് ദേഹം ആയിരുന്നു. സർപ്പകാവിന്റെ അവിടെ പാമ്പ് കടിയേറ്റാണ് ഹരിനാരായണൻ മരിച്ചത്. ആ കാഴ്ച ഇല്ലത്തിന്റെ എല്ലാ സന്തോഷവും സമാധാനത്തെയും ഇല്ലാതാക്കി. അങ്ങനെ കുറച്ചു നാൾ കൂടി കഴിഞ്ഞപ്പോൾ ഹരികൃഷ്ണനും ഇതേ അവസ്ഥയിൽ മരണപ്പെട്ടു ഈ തവണ ഇല്ലത്ത് എന്തോ കാര്യമായ പ്രശ്നം ഉണ്ടെന്ന് അവർക്ക് മനസ്സിലായി അവർ ശങ്കര സ്വാമിയെ വെച്ച് പ്രശ്നംവെപ്പിച്ചു അതിൽ നിന്ന് കുടുംബത്ത് സർപ്പശാപം ഉണ്ടെന്ന് മനസ്സിലായി. ശങ്കര സ്വാമി അവർക്ക് പ്രതിവിധിയായ് കുറച്ചു കാര്യങ്ങൾ പറഞ്ഞ് കൊടുത്തു
1.ഈ അടുത്ത് തന്നെ സർപ്പകാവിൽ പഴയത് പോലെ പൂജകൾ നടത്തണം
2.കളം എഴുത്തും സർപ്പ പാട്ടും നടത്താ
3.ഞാൻ തരുന്ന പൂജിച്ചാ തകിട് അമ്പലത്തിലെ മരത്തിൽ കെട്ടുക ”
അങ്ങനെ സ്വാമി പറഞ്ഞാ കാര്യം എല്ലാം അവർ ചെയ്യ്തു അതിന് ശേഷം അവർക്ക് കുറച്ചു ആശ്വാസം ഒക്കെ തോന്നി. അങ്ങനെ കുറച്ചു നാൾ കഴിഞ്ഞപ്പോൾ മാലിനിക്ക് ബാംഗ്ലൂരിൽ ജോലി ലഭിച്ചു മാലിനിക്ക് ഒരു മാറ്റം ആവിശ്യം ആണ് എന്ന് തോന്നിയത് കൊണ്ട് ലക്ഷ്മി അതിന് സമ്മതിച്ചു ”
ലാൻഡ് ചെയ്യാൻ പോകുന്ന അനൗൺസ്മെന്റ് കേട്ടാണ് മാലിനി ഉണർന്നത്
മാലിനി -ഇത്ര പെട്ടെന്ന് എത്തിയോ
അരുൺ -എന്ത് ഉറക്കം ആണ് ഞാൻ എത്ര തവണ വിളിച്ചെന്നോ
മാലിനി -ഓരോന്ന് ഓർത്ത് അങ്ങനെ കിടന്നു പോയി
Kambikathakal: മിനി ആന്റി – 11
അരുൺ -മ്മ്
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
അങ്ങനെ അവർ എയർപോർട്ടിൽ നിന്ന് ഒരു ടാക്സി വിളിച്ച് ഇല്ലത്തേക്ക് എത്തി. അവരെ കാത്ത് ഓപ്പോള് പുറത്ത് തന്നെ ഉണ്ടായിരുന്നു മാലിനിയും അരുണും ടാക്സിയിൽ നിന്ന് പെട്ടി എടുത്തു എന്നിട്ട് പൈസ കൊടുത്ത്. ലഗേജ് എല്ലാം എടുത്ത് അവർ ഓപ്പോളിന്റെ അടുത്ത് ചെന്നു. ഓപ്പോളിന് അവരെ രണ്ട് പേരെയും കണ്ടത് സന്തോഷം ആയി അവർ അവരെ മാറി മാറി കെട്ടിപിടിച്ചു എന്നിട്ട് മാലിനിയോടായി പറഞ്ഞു
ഓപ്പോള് -ഇവൻ ഒരുപാട് മാറി പോയല്ലോടി
മാലിനി -ആ പെട്ടെന്ന് അല്ലേ പിള്ളേര് ഒക്കെ വളരുന്നത്
അരുൺ -ഓപ്പോൾക്ക് ഒരു മാറ്റവും ഇല്ല പഴയത് പോലെ
ഓപ്പോള് -ശെരിയാ എനിക്ക് മാറ്റം ഒന്നും ഇല്ല
അങ്ങനെ അവർ മൂന്നു പേരും അകത്തു കയറി ഓപ്പോള് അവർക്ക് ഷീണം മാറ്റാൻ സംഭരം കൊടുത്തു അവർ അത് കുടിച്ചു കഴിഞ്ഞ് റൂമിലേക്ക് പോയ് മാലിനിയുടെ കൂടെ ഓപ്പോളും അവളുടെ റൂമിൽ ചെന്നു രണ്ടാളും അകത്തു കയറി വാതിൽ അടച്ചു
ഓപ്പോള് -മാലിനി നാളെ 10 മണിക്ക് ശങ്കര സ്വാമി വരും
മാലിനി -മ്മ് എനിക്ക് നല്ല പേടിയുണ്ട് അവരൊക്കെ കല്യാണത്തിനുള്ള ഒരുക്കം തുടങ്ങി കാണും
ഓപ്പോള് -നമ്മള് നേരത്തെ പറഞ്ഞത് അല്ലേ നല്ല ഒരു ജ്യോൽസനെ കൊണ്ട് നോക്കിപ്പിക്കാം എന്ന് അവർ അല്ലേ സമ്മതിക്കാഞ്ഞേ
മാലിനി -എന്നാലും
ഓപ്പോള് -കാര്യങ്ങൾ മറിച്ച് ആണെങ്കിൽ ഞാനും കൂടെ വരാം
മാലിനി -മ്മ്
ഓപ്പോള് -നീ ഇതൊക്കെ മനസ്സിൽ നിന്ന് കള എന്നിട്ട് കുളിച്ച് ഫ്രഷ് ആവ് അപ്പോ കുറച്ചു ആശ്വാസം കിട്ടും
അങ്ങനെ ഓപ്പോള് അവളുടെ റൂമിൽ നിന്നും ഇറങ്ങി കുളി കഴിഞ്ഞ് മാലിനി ഓപ്പോളിന്റെ അടുത്ത് ചെന്നു
ഓപ്പോള് -നിനക്ക് വിശക്കുന്നുണ്ടോ
മാലിനി -ഏയ്യ്. വന്നപ്പോ തൊട്ട് ഞാൻ എന്റെ പ്രശ്നം മാത്രമേ പറഞ്ഞോളൂ ഓപ്പോൾക്ക് എങ്ങനെ ഉണ്ട് ഇവിടെ
ഓപ്പോള് -എനിക്ക് ഇവിടെ സുഖം ഇപ്പോ പണ്ടത്തെ പോലെ ഇവിടെ ഒരുപാട് മാറ്റം വന്നു
മാലിനി -എന്ത് മാറ്റം
ഓപ്പോള് -ഇവിടെ ഇപ്പോൾ ആരും വരാറ് ഇല്ല ഒറ്റാ നാട്ടുകാര് പോലും
മാലിനി -അതെന്താ
ഓപ്പോള് -കുറച്ചു വർഷം മുൻപ് നമ്മുടെ തെക്കേ തൊടിയില്ലേ രമേശൻ ഇവിടെ പാമ്പ് കടിയേറ്റ് മരിച്ചില്ലേ
മാലിനി -ആ തേങ്ങു കേറാൻ വരുന്നവന്നോ
ഓപ്പോള് -അത് തന്നെ അതിൽ പിന്നെ ആരും ഇങ്ങോട്ട് വരാതെയായ്. പിന്നെ ആ കുട്ടപ്പൻ ആശാരിയുടെ മോനും ഭാര്യയും വരും ഇടക്ക് സഹായിക്കാൻ
മാലിനി -ഒറ്റക്ക് ഉള്ള ജീവിതം ഓപ്പോൾക്ക് മടുത്തില്ലേ
Kambikathakal: ഗിരിനഗരിലെ ചേച്ചി – 3
ഓപ്പോള് -ഒരു തരത്തിൽ ഇതാ സുഖം ശല്യപ്പെടുത്താൻ ആരും ഇല്ലല്ലോ
മാലിനി -അതും ശെരിയാ
ഈ സമയം അരുൺ അവിടെക്ക് വന്നു
അരുൺ -എന്താണ് രണ്ടാളും ചർച്ച
ഓപ്പോള് -കുറെ നാള് കൂടി കാണുന്നത് അല്ലേ ഞങ്ങൾക്ക് കുറെ സംസാരിക്കാൻ ഉണ്ട്
അരുൺ -എല്ലാ ദിവസം അമ്മ ഓപ്പോളേ വിളിക്കുന്നുണ്ട് അതിലും കൂടുതൽ എന്താ പറയാൻ ഉള്ളേ
ഓപ്പോള് -ഈ ചെറുക്കന്റെ വർത്തമാനം കേട്ടോ മാലിനി. ഇനി പറയാൻ ഒന്നും ഇല്ലെങ്കിലും എനിക്ക് ഇവളെ ഒന്ന് കൺ കുളിർക്കേ കാണാല്ലോ
അരുൺ -ശരി. കല്യാണം ആയിട്ടും ഇവിടെ ഒരു അനക്കവും ഇല്ലല്ലോ
ഓപ്പോള് -നീ ധൃതി വെക്കല്ലേടാ ചെറുക്കാ എല്ലാം നമുക്ക് ശരി ആക്കാം
അരുൺ -മ്മ്. എന്നാ ശെരി നിങ്ങൾ സംസാരിച്ച് ഇരിക്ക്
അരുൺ അവിടെ നിന്നും പോയി
മാലിനി -സ്വാമി വരുന്നത് അവനോട് പറയണ്ടാ
ഓപ്പോള് -വേണ്ടാ വരുമ്പോൾ കണ്ടാ മതി
മാലിനി -കാര്യങ്ങൾ മറിച്ച് ആണെങ്കിൽ അവനെ എങ്ങനെ എങ്കിലും കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കണം
ഓപ്പോള് -അതെ
മാലിനി -കുറച്ചു ദിവസം ആയി ഞാൻ വിളിക്കാത്ത ദൈവങ്ങൾ ഇല്ല
ഓപ്പോള് -എല്ലാം നാളെ കൊണ്ട് ശരി ആവും എന്നാ എന്റെ മനസ്സ് പറയുന്നത്
മാലിനി -മ്മ്
അങ്ങനെ പിറ്റേ 10 മണിയായി അവർ രണ്ട് പേരും സ്വാമിക്ക് വേണ്ടി കാത്തിരുന്നു 10:30 ആയിട്ടും വരാത്തപ്പോൾ ഓപ്പോള് സ്വാമിയെ ഒന്ന് വിളിച്ചു നോക്കി പക്ഷേ ഫോൺ എടുത്തില്ല അങ്ങനെ 10:45 ആയപ്പോൾ സ്വാമി അവരുടെ ഇല്ലത്ത് എത്തി അവർ രണ്ട് പേരും അയാളെ ആനയിച്ചു അകത്തു കയറ്റി
ഓപ്പോള് -സ്വാമിക്ക് കുടിക്കാൻ വല്ലതും എടുക്കട്ടെ
സ്വാമി -വേണ്ടാ. ഞാൻ വൈകിയത് എല്ലാവർക്കും ബുദ്ധിമുട്ട് ആയല്ലേ
ഓപ്പോള് -അതൊന്നും സാരം ഇല്ല സ്വാമി. സ്വാമിയുടെ തിരക്ക് ഞങ്ങൾക്ക് അറിയാവുന്നത് അല്ലേ
സ്വാമി -മ്മ്. നമ്മുക്ക് സമയം കളയാതെ തുടങ്ങിയല്ലോ
ഓപ്പോള് -ആ തുടങ്ങാം
ഓപ്പോളും മാലിനിയും സ്വാമിയെ പൂജമുറിയിലേക്ക് കൂട്ടി കൊണ്ട് പോയി അവിടെ എത്തിയതും സ്വാമി ചോദിച്ചു
സ്വാമി -അരുൺ എന്തേ
മാലിനി -ഇവിടെ ഉണ്ട് ഇപ്പോ വിളിക്കാം
മാലിനി അരുണിനെ വിളിച്ചു അവൻ അവരുടെ അടുത്ത് വന്നു
സ്വാമി -അരുൺ എങ്ങനെ ഉണ്ട് സുഖം അണ്ണോ
അരുൺ -മ്മ്
അങ്ങനെ അവർ നാല് പേരും പൂജ മുറിയിൽ ഇരുന്നു സ്വാമി അരുണിന്റെയും മാലിനിയുടെയും നാളും ജനന സമയം വാങ്ങി എന്നിട്ട് കമ്പടി നിരത്തി
സ്വാമി -ഇതിന് മുൻപ് ആരാ ഇതെല്ലാം നോക്കിയത്
മാലിനി -അത് പെണ്ണ് വീട്ടുകാരുടെ ജ്യോൽസ്യൻ ആണ്
Kambikathakal: രമ്യഹര്മ്മത്തിലെ വൃന്ദ – 4
സ്വാമി -അയാൾ എന്നിട്ട് എന്ത് പറഞ്ഞു
മാലിനി -പത്തിൽ എട്ട് പൊരുത്തം ഉണ്ടെന്ന് പറഞ്ഞു പിന്നെ കല്യാണ നാളും കുറിച്ച് തന്നു
സ്വാമി -ഇവരുടെ നാള് തമ്മിൽ ചേർച്ച ഒക്കെ ഉണ്ട് പക്ഷേ ഈ കല്യാണം നടക്കാൻ പാടില്ല
സ്വാമിയുടെ വാക്കുകൾ കേട്ട് അവർ മൂന്നു പേരും ഞെട്ടി
ഓപ്പോള് -അതെന്താ സ്വാമി
സ്വാമി -ഇവർ തമ്മിൽ വിവാഹം കഴിച്ചാൽ ഒരു മാസം കാലമേ അതിന് ആയുസ്സ് ഉണ്ടാവൂ അതിനുള്ളൂൽ ഒരു ദൂർമരണം ഉറപ്പ് ആണ്
മാലിനി -സ്വാമി പരിഹാരം എന്തെങ്കിലും
സ്വാമി -ഈ കല്യാണം നടക്കരുത് അതേ ഒള്ളു പരിഹാരം
അത് കേട്ടതും അരുൺ ദേഷ്യത്തോടെ അവിടെ നിന്നും എണീറ്റ് പോയി. ഇത് കണ്ടതും മാലിനിക്ക് എന്തോ പോലെയായ്
മാലിനി -അരുൺ അങ്ങനെ എണീറ്റ് പോയതിൽ സ്വാമി ഒന്നും കരുതരുത്
സ്വാമി -ഏയ്യ് ഇപ്പോഴത്തെ ചെറുപ്പക്കാർക്ക് ഉള്ളത്താണ് ഈ ദേഷ്യം
മാലിനി -മ്മ്
സ്വാമി -അവനെ പറഞ്ഞ് മനസ്സിലാക്കാൻ നോക്ക് ഇപ്പോൾ തന്നെ നിങ്ങൾക്ക് ഒരുപാട് നഷ്ടം സംഭവിച്ചു ഇനി ഒരിക്കൽ കൂടി അത് വേണ്ടാ
ഓപ്പോള് -സ്വാമി ഇനി അവന് മാംഗല്യ യോഗം ഇല്ലേ
സ്വാമി -അതൊക്കെ ഉണ്ട്
ഓപ്പോള് -ഏതെങ്കിലും ദോഷം ഉണ്ടോ അവന്
സ്വാമി -ലക്ഷ്മി സർപ്പകാവിൽ പൂജകൾ ഒന്നും മുടക്കാർ ഇല്ലല്ലോ
ഓപ്പോള് -ഇല്ല എന്താ സ്വാമി
സ്വാമി -അരുണിന് ഞാൻ ഒരു അപമൃത്യു കാണുന്നു
അത് കേട്ട് അവർ രണ്ട് പേരും ഞെട്ടി
മാലിനി -സ്വാമി പറയുന്നത് സത്യം ആണോ
സ്വാമി -അതെ
ഓപ്പോള് -സ്വാമി ഇതിന് എന്തെങ്കിലും പ്രതിവിധി ഉണ്ടാവുമല്ലോ
സ്വാമി -ഞാൻ നോക്കിയിട്ട് എന്തൊക്കെയോ തടസ്സങ്ങൾ മാത്രമേ കാണാൻ സാധിക്കുന്നുള്ളു
ഓപ്പോള് -സ്വാമിക്ക് ഞങ്ങളെ സഹായിക്കാൻ സാധിച്ചില്ലെങ്കിൽ പിന്നെ ഞങ്ങൾ എന്ത് ചെയ്യും
സ്വാമി -ഈ നാട്ടിൽ നിന്ന് വടക്ക് ഒരു 100 കിലോമീറ്റർ പോയാൽ ഒരു കാട് ഇല്ലേ
ഓപ്പോള് -ഉവ്വാ
സ്വാമി -ആ കാടിന് അകത്ത് ഒരു സ്വാമി ഉണ്ട് ഇനി എന്തെങ്കിലും ചെയ്യാൻ സാധിക്കുമെങ്കിൽ അദ്ദേഹത്തിനെ പറ്റൂ
മാലിനി -അദ്ദേഹത്തെ വിളിക്കാൻ വല്ല മാർഗം ഉണ്ടോ
സ്വാമി -ഇല്ല. കാടിന് അകത്ത് കുറച്ചു ദൂരം വരെ കാർ പോവും അതിന് ശേഷം ഒരു ജീപ്പ് ഉണ്ട് അത് കിട്ടിയില്ലെങ്കിൽ നടന്ന് പോവേണ്ടി വരും
മാലിനി -എന്താ ആ സ്വാമിയുടെ പേര്
സ്വാമി -മേപ്പാടാൻ. പിന്നെ എന്റെ അടുത്ത് അരുൺ ഇറങ്ങി പോയത് പോലെ അവിടെന്ന് പോവരുത് സ്വാമി കുറച്ചു കോപിയാണ്
സ്വാമി -എന്നാ ഞാൻ ഇറങ്ങാണ്. പിന്നെ ഒരുപാട് ദിവസം വൈകരുത് എത്ര നേരത്തെ പോവാൻ സാധിക്കുമോ അത്രേയും നേരത്തെ പോവാ
അങ്ങനെ സ്വാമിയെ യാത്രയാക്കാൻ ഓപ്പോള് കൂടെ ചെന്നു
സ്വാമി -ഇന്ന് രാവിലെ ഇറങ്ങിയത് മുതലേ ഞാൻ കുറെ വിഘ്നങ്ങൾ തരണം ചെയ്യേണ്ടി വന്നു അതാ വരാൻ വൈകിയത്
ഓപ്പോള് പേടിച്ചു കൊണ്ട് ചോദിച്ചു
ഓപ്പോള് -എന്ത് വിഘ്നം
സ്വാമി -രാവിലെ തന്നെ മുറ്റത്ത് ഒരു കാക്ക മരിച്ചു വീണു. പിന്നെ പോകും വഴി റോട്ടിൽ ഒരാൾക്ക് ആക്സിഡന്റ് ആള് അവിടെ വെച്ച് മരിച്ചു. ഇതൊക്കെ ഒരു നിമിത്തം ആണ് അരുണിന്റെ ജീവൻ ശെരിക്കും അപകടത്തിൽ ആണ്
അതും പറഞ്ഞ് സ്വാമി പോയി ഓപ്പോള് പെട്ടെന്ന് തന്നെ അകത്തു കയറി മാലിനിയുടെ അടുത്ത് ചെന്നു
ഓപ്പോള് -മാലിനി പ്രശ്നം ഗുരുതരം ആണെന്നാ സ്വാമി പറഞ്ഞേ
മാലിനി -എനിക്ക് അറിയില്ല ഓപ്പോളേ എന്ത് ചെയ്യുന്ന്
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
ഓപ്പോള് -നീ വന്നേ ആദ്യം അരുണിനെ പറഞ്ഞ് കാര്യങ്ങൾ മനസിലാക്കാം
മാലിനി -മ്മ്
അങ്ങനെ രണ്ട് പേരും അരുണിന്റെ മുറിക്ക് പുറത്ത് നിന്നു എന്നിട്ട് കതകിൽ തട്ടി അവനെ വിളിച്ചു രണ്ട് പേരുടെയും വിളി കേട്ടപ്പോൾ അരുൺ വാതിൽ തുറന്നു
മാലിനി -മോനെ നീ സ്വാമി പറഞ്ഞത് കേട്ടല്ലോ
അരുൺ -അമ്മേ എന്തൊക്കെ പറഞ്ഞാലും ഈ കല്യാണം നടക്കും
ഓപ്പോള് -അരുൺ അത് നല്ലതിന് അല്ല നീ നിന്റെ അമ്മ പറയുന്നത് കേൾക്ക്
അരുൺ -ഈ കാര്യത്തിൽ ആരും ഒന്നും പറയണ്ടാ
മാലിനി -എടാ എനിക്കും നിന്നെ മീരയെ കൊണ്ട് കല്യാണം കഴിപ്പിക്കണം എന്നാ പക്ഷേ അതൊന്നും നടക്കില്ല
അരുൺ -കല്യാണം കഴിഞ്ഞാൽ ഞാൻ അവളേം കൂട്ടി എങ്ങോട്ട് എങ്കിലും പൊക്കോളാം ഇനി ഇങ്ങോട്ട് വരേം ഇല്ല
ഓപ്പോള് -നീ എവിടെ പോയാലും എന്തെങ്കിലും ഒക്കെ സംഭവിക്കും
മാലിനി -നീ ഒരു കാര്യം ആലോചിച്ച് ഇനി മീരക്ക് എന്തെങ്കിലും സംഭവിച്ചാൽ അവളുടെ മാതാപിതാക്കളുടെ കണ്ണീർ നമ്മൾ ജീവിതവസാനം വരെ കാണേണ്ടി വരും
ഓപ്പോള് -അതെ നമ്മുക്ക് ഉള്ള ദോശം കാരണം മറ്റൊരാൾക്ക് ആപത്ത് വരരുത് ശെരിയല്ല
അരുൺ -അമ്മേ അവളെ മറക്കാൻ എനിക്ക് പറ്റും എന്ന് തോന്നുന്നില്ല
മാലിനി -അവള് സുഖം ആയി ജീവിക്കുന്നത് കാണാൻ ആണ് എനിക്ക് ഇഷ്ടം നീ ആയി അത് തകർക്കരുത്
ഓപ്പോള് -മോൻ ആലോചിക്ക് ഇപ്പോൾ ആണെങ്കിൽ നമ്മുക്ക് കുറച്ചു വിഷമിച്ചാൽ മതി മറിച്ച് ആണെങ്കിൽ ജീവിതവസാനം വരെ ദുഃഖിക്കേണ്ടിവരും
Kambikathakal: 3 ഭാര്യമാരും ഭർത്താക്കന്മാരും (കുക്കോൾഡ്)
മാലിനി -നിനക്ക് ഞങ്ങളുടെ ജീവിതം തന്നെ ആലോചിച്ചാൽ മതി
ഓപ്പോള് -അതെ
അതും പറഞ്ഞ് അവർ അവിടെ നിന്നും പോയി അരുൺ കുറെ നേരം ആലോചിച്ചു അവന്റെ കുടുംബം പ്രശ്നം കാരണം മീരക്ക് ഒരു കുഴപ്പം വരരുത് എന്ന് അവൻ തീരുമാനിച്ചു
അരുൺ -അമ്മ പറഞ്ഞതാ ശരി ഞങ്ങൾ ഒന്നിച്ചാൽ ചിലപ്പോ ഒരു കുടുംബം കണ്ണീരിൽ ആയിരിക്കും
മാലിനി -മോനെ അത് നന്നായി
അരുൺ -വൈകണ്ടാ ഇന്ന് തന്നെ അവരോട് പറഞ്ഞേക്ക്
ഓപ്പോള് -മോൻ ഇവിടെ ഇരുന്നാൽ മതി ഞങ്ങൾ പോയി കാര്യങ്ങൾ പറഞ്ഞോള്ളാം
അങ്ങനെ മാലിനിയും ലക്ഷ്മിയും മീരയുടെ വീട്ടിൽ ചെന്നു അവരെ കണ്ടതും മീരയുടെ അച്ഛൻ അകത്തേക്ക് ക്ഷേണിച്ചു രണ്ട് പേരും ഒരു സോഫയിലും ഓപ്പോസിറ്റ് ആയി മീരയുടെ അച്ഛനും ഇരുന്നു. (മീരയുടെ അച്ഛന്റെ പേര് മാധവൻ അമ്മയുടെ പേര് ശ്രീജ )
മാധവൻ -ആ എന്താ രണ്ടാളും ഒരു മുന്നറിപ്പ് ഇല്ലാതെ
മാലിനി -ഒരു കാര്യം പറയാൻ വന്നതാ
മാധവൻ -നിൽക്ക് ഞാൻ ശ്രീജയെ വിളിച്ച് എന്തെങ്കിലും കുടിക്കാൻ എടുക്കാം
മാധവൻ അയാളുടെ ഭാര്യയെ വിളിച്ചു അവൾ അവിടെക്ക് വന്നു
ശ്രീജ -ആ ഇത് ആരൊക്കെയാ വന്നിരിക്കുന്നെ
മാധവൻ -ഇപ്പോ വന്നോളൂ നീ കുടിക്കാൻ എന്തെങ്കിലും എടുക്ക്
ശ്രീജ -മ്മ്
ശ്രീജ പിന്നെയും അടുക്കളയിലേക്ക് പോയി
ലക്ഷ്മി -മീര എന്തേ
മാധവൻ -അവള് ഫ്രണ്ട്സിന്റെ കൂടെ ഷോപ്പിംഗിന് പോയേക്കാ
ലക്ഷ്മി -മ്മ്
മാലിനി -ഞങ്ങൾ ഒരു പ്രധാനപ്പെട്ടാ കാര്യം പറയയാൻ വന്നതാ
മാധവൻ -എന്താന്ന് വെച്ചാ പറഞ്ഞോ
മാലിനി -ശ്രീജയും കൂടി വരട്ടെ രണ്ടാളോടും കൂടി പറയാൻ ഉള്ളതാ
മാധവൻ -മ്മ്
മാലിനിയൂടെ സംസാരത്തിൽ മാധവന് എന്തോ പന്തികേട് തോന്നി അവൻ പെട്ടെന്ന് തന്നെ ശ്രീജയെ വിളിച്ച് അടുത്ത് ഇരുത്തി
മാലിനി -ഈ കല്യാണം നടക്കില്ല
അത് കേട്ട് ശ്രീജയും മാധവനും ഞെട്ടി. മാധവന് പെട്ടെന്ന് ദേഷ്യം വന്നു അയാൾ ഉച്ചത്തിൽ പറഞ്ഞു
മാധവൻ -ദേ അവസാന നിമിഷം ഓരോ ചെറ്റത്തരം പറയരുത്
മാലിനി -എനിക്ക് അറിയാം എല്ലാം അടുത്താ സമയത്ത് ഇങ്ങനെ കേട്ടാൽ ആർക്ക് ആയാലും ദേഷ്യം വരും
മാധവൻ -എന്താ പ്രശ്നം അരുണിന് വേറെ പെൺകുട്ടിയെ ഇഷ്ടം ആണോ
മാലിനി -ഏയ്യ് ഇല്ല
മാധവൻ -പിന്നെ എന്താ പ്രശ്നം
മാലിനി -അവന്റെ ജാതകത്തിൽ കുറച്ചു പ്രശ്നം ഉണ്ട്
മാധവൻ -അതിന് ജ്യോൽസ്യൻ കുഴപ്പം ഒന്നും ഇല്ല എന്നല്ലേ പറഞ്ഞത്
മാലിനി -ഞങ്ങൾക്ക് അടുത്ത് അറിയാവുന്ന ഒരു സ്വാമി ഉണ്ട് അദ്ദേഹം ആണ് ഈ കാര്യം പറഞ്ഞത്
Kambikathakal: ഗദ്ദാമയുടെ മകന് – 3
മാധവൻ -ഏത് സ്വാമി
മാലിനി -ശങ്കര സ്വാമി
മാധവൻ -ആര് പൊന്നുമഠത്തിലെ ശങ്കര സ്വാമിയോ
മാലിനി -അതെ
മാലിനി പറഞ്ഞ സ്വാമിയുടെ പേര് കേട്ടപ്പോൾ മാധവന്റെ ദേഷ്യം കുറച്ചു കുറഞ്ഞു
മാധവൻ -സ്വാമി എന്താ പറഞ്ഞേ
മാലിനി -ഇവർ രണ്ട് പേരും ഒന്നിച്ചാൽ ഒരാൾക്ക് അപമൃതു ഉണ്ടാവും എന്ന്
അത് കേട്ട് മാധവനും ശ്രീജയും ഞെട്ടി
മാധവൻ -ഇതിന് പരിഹാരം ഒന്നും പറഞ്ഞില്ലേ
മാലിനി -ഈ കല്യാണം നടക്കരുത് അതേ ഒള്ളു പരിഹാരം
മാധവനും ശ്രീജയും ഒരു നിമിഷം പരസ്പരം സംസാരിച്ചു എന്നിട്ട് ഒരു ധാരണയിൽ എത്തി
മാധവൻ -ഞങ്ങളും ഈ കല്യാണത്തിന്ന് പിൻമറുകയാണ്
മാലിനി -അതാ നല്ലത്
മാധവൻ -ഞങ്ങൾ മീരയെ പറഞ്ഞ് മനസ്സിലാക്കിക്കോളാം
മാലിനി -ശരി. ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം
മാധവൻ -ക്ഷമ ചോദിക്കേണ്ടത് ഞാൻ ആണ് നിങ്ങൾ അന്നേ പറഞ്ഞതാ നല്ല ഒരു ജോത്സ്യനെ വെച്ച് നോക്കാൻ
മാലിനി -അതൊന്നും സാരം ഇല്ല ഒരു ആപത്ത് ഉണ്ടാവുന്നതിന് മുൻപ് എല്ലാം ഒഴിവയല്ലോ
മാധവൻ -അതെ
മാലിനി -എന്നാ ഞങ്ങൾ ഇറങ്ങാണ്
മാധവൻ -ശെരി
അങ്ങനെ മാലിനിയും ലക്ഷ്മിയും അവിടെ നിന്നും ഇറങ്ങി എന്നിട്ട് നേരെ ഇല്ലത്തേക്ക് പോയി. അവർ അവിടെ എത്തിയതും അരുണിന്റെ അടുത്ത് പോയി
മാലിനി -അരുൺ
അരുൺ -മ്മ്
മാലിനി -ഞങ്ങൾ മീരയുടെ മാതാപിതാക്കളെ പറഞ്ഞ് കാര്യങ്ങൾ മനസ്സിലാക്കി അവരും ഈ കല്യാണത്തിൽ നിന്ന് പിൻമാറാൻ പോകുകയാണ്
അരുൺ -ശരി. അമ്മ മീരയെ കണ്ടായിരുന്നോ
മാലിനി -ഇല്ല. അവളെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കും എന്നാ മാധവൻ പറഞ്ഞേ
ഓപ്പോള് -പോട്ടെടാ എല്ലാം നല്ലതിന് ആവും
മാലിനി -അതെ. ഇനി ഇത് ഒരു നല്ല കാര്യത്തിന്റെ തുടക്കം ആവും
അരുൺ -എനിക്ക് ഇപ്പോൾ വിഷമം ഒന്നും ഇല്ല അവളെ മറക്കാൻ തന്നെയാ എന്റെയും തീരുമാനം
ഓപ്പോള് -അത് നന്നായി അവളെ കുറിച്ച് ഓരോന്ന് ഓർത്താൽ വിഷമം കൂടുകയേ ഒള്ളു
അങ്ങനെ രാത്രിയായ് അവർ അത്താഴം കഴിക്കുന്ന സമയത്ത് മാലിനി അരുണിനോട് ചോദിച്ചു
മാലിനി -മീര നിന്നെ വിളിച്ചോ
അരുൺ -മ്മ്
മാലിനി -എന്നിട്ട് എന്താ പറഞ്ഞേ
അരുൺ -അവൾക്ക് ഒരുപാട് വിഷമം ഉണ്ട് നല്ല കരച്ചിൽ ആയിരുന്നു
മാലിനി -നീ അവളെ സമാധാനിപ്പിച്ചില്ലേ
അരുൺ -മ്മ്
മാലിനി -പാവം അവളും ഒരുപാട് ആശിച്ചട്ടുണ്ടാവും
ഓപ്പോള് -ഇനി കഴിഞ്ഞത് കഴിഞ്ഞു വെറുതെ അത് ഓർത്ത് രണ്ടാളും വിഷമിക്കണ്ട
മാലിനി -മ്മ്
അങ്ങനെ അവർ മൂന്നു പേരും ഭക്ഷണം കഴിച്ചു കഴിഞ്ഞു എന്നിട്ട് ഓപ്പോള് പറഞ്ഞു
Kambikathakal: നന്ദുവിന്റെ കാമപൂജ
ഓപ്പോള് -നാളെ തന്നെ മേപ്പാടാൻ സ്വാമിയെ പോയി രണ്ടാളും കാണണം
മാലിനി -അതേ
അരുൺ ഒന്നും മിണ്ടാതെ റൂമിലേക്ക് പോകുന്നത് കണ്ട് ഓപ്പോള് അവന്റെ അടുത്ത് ചെന്നു
ഓപ്പോള് -നീ കേട്ടില്ലേ പറഞ്ഞത്
അരുൺ -മ്മ്
ഓപ്പോള് -നീ തീർച്ചയായും പോകണം
അരുൺ -മ്മ്
അങ്ങനെ അരുൺ റൂമിലേക്ക് പോയി ഈ സമയം മാലിനിയും ഓപ്പോളും ഒരു റൂമിലേക്ക് പോയി
മാലിനി -എനിക്ക് അറിയില്ല ഓപ്പോളേ എന്ത് ചെയ്യണം എന്ന് ഒരു മാസം കൂടി കഴിഞ്ഞാൽ അവനെ നഷ്ടപ്പെടും എന്ന് ഓർക്കുമ്പോൾ എന്റെ നെഞ്ച് പിടയാ
ഓപ്പോള് -എനിക്കും അതേ വിഷമം തന്നെയാ
മാലിനി -നാളെ ആ സ്വാമിക്കും പ്രതിവിധി കാണാൻ സാധിച്ചില്ലെങ്കിൽ
ഓപ്പോള് -ഏയ്യ് ശങ്കര സ്വാമി പറഞ്ഞാ ആൾ ആണെങ്കിൽ സിദ്ധൻ ആയിരിക്കും
മാലിനി -മ്മ്
ഓപ്പോള് -നീ ആ രാമ നമഃ ജപിച്ചു കിടക്ക് എല്ലാം ശെരിയാക്കും
മാലിനി -ശെരി
അങ്ങനെ മാലിനി രാമ നമഃ ജപിച്ചു കിടന്നു മാലിനി ഉറങ്ങി എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം ഓപ്പോള് അവളുടെ റൂമിലേക്ക് പോയി. അങ്ങനെ പിറ്റേന്ന് രാവിലെ ഓപ്പോള് ദോശ ചുട്ട് കൊണ്ടിരിക്കുകയായിരുന്നു അപ്പോൾ അവിടെക്ക് ഉറക്കച്ചാവോടെ മാലിനി കേറി വന്നു
മാലിനി -ഓപ്പോള് ഇത് എപ്പോ എണീറ്റു
ഓപ്പോള് -ഞാൻ എണീറ്റാട്ട് ഒരുപാട് നേരം ആയി
മാലിനി -മ്മ്
ഓപ്പോള് -നീ ബാംഗ്ലൂരിൽ പോയപ്പോ ഇവിടെത്തെ രീതികൾ ഒക്കെ മറന്നോ
മാലിനി -എന്തേ
ഓപ്പോള് -നമ്മൾ കുളിച്ചിട്ടല്ലേ ഇവിടെ കേറാറ് ഭാഗ്യം അമ്മ ഇല്ലാത്തത് ഉണ്ടായിരുന്നെ ഒരു യുദ്ധം നടന്നേനെ
മാലിനി -ഞാൻ അത് മറന്നു
ഓപ്പോള് -നീ എന്തായാലും അരുണിനെ പോയ് വിളിക്ക് ചൂട് ആറുന്നതിന് മുൻപ് ഭക്ഷണം കഴിക്കാം
മാലിനി -മ്മ്
അങ്ങനെ മാലിനി പോയി അരുണിനെ വിളിച്ചു എന്നിട്ട് മാലിനിയും അരുണും പല്ല് തേച്ച് ഹാളിൽ വന്നു അപ്പോഴേക്കും എല്ലാം ടേബിളിൽ എത്തിയിരുന്നു. അരുൺ ഒരു കസേര വലിച്ച് ഇട്ടിരുന്നു മാലിനി ഓപ്പോളേ അനേഷിച്ച് അടുക്കളയിൽ പോയി ഓപ്പോള് അവിടെ ഇരുന്നു ചായ ആറ്റുകയായിരുന്നു
മാലിനി -ഓപ്പോളേ അവൻ വന്നു
ഓപ്പോള് -അവന്റെ മൂഡ് എങ്ങനെ ഉണ്ട്
മാലിനി -ഇപ്പോ മാറ്റം ഉണ്ട് എന്നാലും ചെറിയ വിഷമം ഉണ്ട്
ഓപ്പോള് -അവനെ ഓരോ കാര്യങ്ങൾ പറഞ്ഞ് പരമാവധി സന്തോഷിപ്പിക്കാൻ നോക്കാം
മാലിനി -അതേ
അങ്ങനെ ചായയൂമായി മാലിനിയും ഓപ്പോളും ഹാളിൽ എത്തി
ഓപ്പോള് -ഗുഡ് മോർണിംഗ് അരുൺ
അരുൺ -ഗുഡ് മോർണിംഗ് ഓപ്പോളേ
ഓപ്പോള് അരുണിന്റെ പ്ലേറ്റിൽ മൂന്ന് ദോശ വെച്ചു
അരുൺ -എനിക്ക് ഒരണ്ണം മതി ഓപ്പോളേ
മാലിനി -അത് ശരി നീ അല്ലേ ബാംഗ്ലൂരിൽ വെച്ച് പറയാറ് ഓപ്പോളുടെ ദോശ കഴിക്കണം അത് പോലെ ഒക്കെ ഉണ്ടാക്കണം എന്ന്
ഓപ്പോള് -എന്നിട്ട് അണ്ണോ കഴിക്കാതെ ഇരിക്കുന്നത്. ഇത് മൊത്തം കഴിച്ചിട്ട് എണീറ്റാൽ മതി
ഓപ്പോള് ദോശയിലേക്ക് ചമ്മന്തിയും സാമ്പാറും പിന്നെ ഓരോ എരുവുള്ള ചട്ണിയും ഒഴിച്ചു. അങ്ങനെ അവർ ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ തുടങ്ങി
ഓപ്പോള് -എങ്ങനെ ഉണ്ട് അരുൺ
അരുൺ -പണ്ട് കഴിക്കുന്ന അതേ ടേസ്റ്റ്
ഓപ്പോള് -മോന് വേണ്ടി ഉണ്ടാക്കുമ്പോൾ അത് സ്പെഷ്യൽ അക്കെത്തെ ഇരിക്കോ ഈ ഓപ്പോള്
മാലിനി -അതെ. ഓപ്പോളോട് ഉള്ള സ്നേഹം ഒന്നും എന്നോട് ഇല്ല
ഓപ്പോള് -അത് പിന്നെ ഞാൻ അങ്ങനെ അല്ലേ എന്റെ മോനെ നോക്കുന്നെ
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
അരുൺ -അതെ
അരുൺ കുറച്ചു കൂടി സന്തോഷത്തിൽ പറഞ്ഞു അത് കണ്ടപ്പോൾ മാലിനിക്കും ഓപ്പോൾക്കും സന്തോഷം ആയി
മാലിനി -ഇനി ബാംഗ്ലൂരില്ലേക്ക് വട്ടോ കാണിച്ച് തരാം
അരുൺ -അമ്മ ഇനി വരണം എന്ന് ഇല്ല കുറച്ചു നാള് ഇവിടെത്തെ കാര്യവും സർപ്പകാവിലെ കാര്യവും എല്ലാം നോക്കി ഇരിക്ക് ഞാനും ഓപ്പോളും ബാംഗ്ലൂരിൽ പൊക്കൊള്ളാം
ഓപ്പോള് -അതെ
മാലിനി -അത് ശെരി ഇപ്പോ രണ്ടാളും ഒന്നായിട്ട് എന്നെ പുറത്ത് ആക്കിയല്ലേ
ഓപ്പോള് -അവൻ അവന്റെ അഭിപ്രായം അല്ലേ പറഞ്ഞോള്ളൂ
മാലിനി -ഒന്ന് രണ്ട് മാസം അവന്റെ കൂടെ നിൽക്ക് ഓപ്പോള് തന്നെ അവനെ ഇട്ടേച്ചും പൊക്കോളും
അരുൺ -അമ്മ പോയാലും ഓപ്പോള് പോവൂല്ല
മാലിനി -അപ്പോ ഞാൻ ഔട്ട് അല്ലേ
അരുൺ -അതെ
മാലിനി -ശരി ഇനി ഓപ്പോളും അരുണും ആയിക്കോ ഞാൻ പോയേക്കാം
മാലിനി കുറച്ചു വിഷമം അഭിനയിച്ചു
അരുൺ -ദേ നോക്ക് മാലു പിണങ്ങി
മാലിനിയെ സ്നേഹം കൂടുമ്പോൾ വിളിക്കുന്ന പേര് ആണ് മാലു. ആ വിളി കേട്ടപ്പോൾ മാലിനിക്ക് സന്തോഷം ആയി
മാലിനി -നീ സോപ്പ് ഇട്ട് എന്നെ പതപ്പിക്കാൻ നോക്കണ്ടാ
അരുൺ -എന്റെ മാലുനെ വിട്ട് ഞങ്ങൾക്ക് ജീവിക്കാൻ പറ്റോ
മാലിനി -അങ്ങനെ വഴിക്ക് വാ. മാലു ഇല്ലാതെ ആർക്കും ജീവിക്കാൻ പറ്റില്ലെന്ന് മനസ്സിലായില്ലേ
ഓപ്പോള് -അത് പറഞ്ഞത് ശെരിയാ
അരുൺ -മ്മ്
അങ്ങനെ പ്രാതൽ അവർ സന്തോഷപൂർവ്വം കഴിച്ച് തീർത്തു എല്ലാം കഴിഞ്ഞ് മാലിനിയും ഓപ്പോളും പ്ലേറ്റ് ഒക്കെ എടുത്ത് അടുക്കളയിലേക്ക് ചെന്നു
ഓപ്പോള് -അരുണിന്റെ മൂഡ് ഒന്ന് മാറി അല്ലേ
Kambikathakal: ഒരു ട്രെയിൻ യാത്ര തന്ന അനുഭവം
മാലിനി -കുറെ നാളിന് ശേഷമാ അവൻ ഇത്രയും ചിരിച്ച് കാണുന്നത്
ഓപ്പോള് -അതെ
മാലിനി -ഓപ്പോള് പോയ് റസ്റ്റ് എടുക്ക് ഞാൻ ഇതെല്ലാം ചെയ്യ്തോളാം
ഓപ്പോള് -നീ പോയ് കുളിച്ച് റെഡി ആവാൻ നോക്ക് സ്വാമിയുടെ അടുത്ത് പോവേണ്ടത് അല്ലേ
മാലിനി -ഞാൻ ആ കാര്യം മറന്നു
ഓപ്പോള് -സമയം കളയണ്ടാ അരുണിന്റെയും അടുത്ത് പറയ്
മാലിനി -ഓപ്പോള് വരുന്നില്ലേ
ഓപ്പോള് -ഒരുപാട് ദൂരം ഇല്ലേ ഈ നടുവേദന വെച്ച് അത്രേയും ദൂരം വരാൻ പറ്റില്ല.പിന്നെ ഇവിടെ ഒരു ആൾ ഉള്ളത് നല്ലതാ
മാലിനി -മ്മ്
അങ്ങനെ മാലിനി പെട്ടെന്ന് തന്നെ അരുണിന്റെ അടുത്ത് കാര്യം പറഞ്ഞു എന്നിട്ട് രണ്ടാളും കുളിക്കാൻ പോയി. കുളി കഴിഞ്ഞ് രണ്ടാളും റെഡിയായ് എന്നിട്ട് പോകാൻ തയ്യാർ ആയ്യി
ഓപ്പോള് -രണ്ടാളും പ്രാർത്ഥിച്ചിട്ട് ഇറങ്ങിയാൽ മതി
അങ്ങനെ അവർ മൂന്ന് പേരും പൂജമുറിയിൽ കയറി പ്രാർത്ഥിച്ചു
ഓപ്പോള് -രാഹു കാലം കഴിയാൻ ഒരു മിനിറ്റ് കൂടി ഉണ്ട് അത് കഴിഞ്ഞ് ഇറങ്ങിയാൽ മതി
അരുൺ -ഈ ഓപ്പോളിന്റെ ഒരു കാര്യം
അങ്ങനെ ഓപ്പോള് ക്ലോക്കിൽ നോക്കി നിന്നും ഒരു മിനിറ്റ് കഴിഞ്ഞപ്പോൾ ഓപ്പോള് പറഞ്ഞു
ഓപ്പോള് -ഇനി പോക്കോ
അങ്ങനെ അവർ പോവാൻ തയ്യാർ ആയപ്പോൾ ഓപ്പോൾ പിന്നെയും അവരെ വിളിച്ചു
ഓപ്പോള് -അരുൺ ഒന്ന് നിന്നെ
അരുൺ -ഇനി എന്താ ഓപ്പോളേ
ഓപ്പോള് -ഒരു മിനിറ്റ് ഞാൻ ഇപ്പോൾ വരാം
അതും പറഞ്ഞ് ഓപ്പോൾ അകത്തേക്ക് ഓടി എന്നിട്ട് പൂജമുറിയിൽ നിന്ന് ഒരു തേങ്ങ എടുത്ത് കൊണ്ട് വന്ന് അരുണിന് കൊടുത്തു
ഓപ്പോള് -ദേ പോകുന്ന വഴിയിൽ ഉള്ള ഗണപതിയുടെ അമ്പലത്തിൽ ഇത് ഉടയ്ക്കണം മറക്കരുത്
അരുൺ -ഇതിന്റെ ആവിശ്യം ഉണ്ടോ
ഓപ്പോള് -എന്തെങ്കിലും വിഘ്നം ഉണ്ടെങ്കിൽ മാറാൻ ആണ്
മാലിനി -ഓപ്പോളേ അത് ഞാൻ ഓർമ്മിപ്പിച്ചോള്ളാം
ഓപ്പോള് -മ്മ്
അങ്ങനെ അവർ വണ്ടി സ്റ്റാർട്ട് ആക്കി അവിടെ നിന്നും പോയി. ഓപ്പോള് അവളുടെ കണ്ണിൽ നിന്ന് ആ കാർ അകലും വരെ അവിടെ നിന്നും അതിൽ നിന്ന് മറഞ്ഞു കഴിഞ്ഞപ്പോൾ വേഗം പൂജമുറിയിൽ കേറി പ്രാർത്ഥിക്കാൻ തുടങ്ങി. പോകും വഴി അരുൺ മാലിനിയോട് പറഞ്ഞു
അരുൺ -ഒരു കല്യാണം നടക്കാത്തതിന് അണ്ണോ ഓപ്പോള് ഇങ്ങനെ ഓരോന്ന് ചെയ്യുന്നത്
“കല്യാണം നടക്കാത്തത് കൊണ്ട് അല്ല നിന്റെ ജീവൻ രക്ഷിക്കാൻ ആണ് ഓപ്പോള് ഈ പാട് പെടുന്നത് ” മാലിനി മനസ്സിൽ പറഞ്ഞു
മാലിനി -നിനക്ക് പറ്റുന്ന ചെറിയ കാര്യത്തിന് പോലും ആ പാവം ഒരുപാട് വിഷമിച്ചിരുന്നു അത് കൊണ്ട് ഓപ്പോള് എന്ത് പറഞ്ഞാലും അത് വിശ്വാസത്തോടെ ചെയ്യണം
Kambikathakal: അമ്മായിയും പിന്നെ ശ്രുതി ചേച്ചിയും – 2
അരുണിന് ആ പറഞ്ഞത് കൊണ്ട് അവന് ചെറിയ കുറ്റബോധം തോന്നി
അരുൺ -സോറി അമ്മേ
മാലിനി -സോറി പറയേണ്ടത് എന്നോട് അല്ല. ഇനി ഓപ്പോളോട് പറയാനും നിൽക്കണ്ടാ ആ പാവം അതൊക്കെ മറന്നിട്ടുണ്ടാവും
അരുൺ -മ്മ്
അങ്ങനെ പോകും വഴി അരുൺ ഒരു ഗണപതിയുടെ അമ്പലത്തിൽ കയറി തേങ്ങ ഉടച്ചു എന്നിട്ട് മാലിനിക്കും ഓപ്പോൾക്കും വേണ്ടി പ്രാർത്ഥിച്ച് അവൻ തിരിച്ച് വന്നു
മാലിനി -ഉടച്ചോ
അരുൺ -മ്മ്
മാലിനി -പൂർണ്ണ മനസ്സോടെ അല്ലേ
അരുൺ -അതെ
മാലിനി -നന്നായി
അങ്ങനെ അവർ വീണ്ടും യാത്ര തുടർന്നു
അരുൺ -അമ്മ ഈ സ്വാമി എന്തോരം വിശ്വസിക്കുന്നുണ്ട്
“ഈ സ്വാമി മാത്രമേ എന്റെ മുന്നിൽ ഉള്ളു അത് കൊണ്ട് എന്റെ ജീവന് തുല്യം ഞാൻ വിശ്വസിക്കുന്നു” മാലിനി മനസ്സിൽ പറഞ്ഞു
മാലിനി മറുപടി പറയത്തത് കൊണ്ട് അരുൺ പിന്നെയും ചോദിച്ചു
അരുൺ -അമ്മ ഈ സ്വാമി എന്തോരം വിശ്വസിക്കുന്നുണ്ട്
മാലിനി -ഞാൻ പൂർണമായും വിശ്വാസിക്കുന്നു ഈ സ്വാമി നമ്മളെ രക്ഷിക്കും
അരുൺ -മ്മ്
മാലിനി -പിന്നെ ഈ സ്വാമിയോട് കുറച്ചു ബഹുമാനത്തിൽ പെരുമാറണം അന്ന് ശങ്കര സ്വാമി യോട് ചെയ്യ്തത് പോലെ ചെയ്യരുത്
അരുൺ -സോറി ഇനി അങ്ങനെ ഉണ്ടാവില്ല
മാലിനി -മ്മ്
അങ്ങനെ അവർ പിന്നെയും യാത്ര തുടർന്നു