അവൾ എന്നെ തലോടി കൊണ്ട് ചോദിച്ചു.
“അജു….
ഇന്ന് നിന്റെ പെണ്ണ് നല്ല ഹാപ്പി അല്ലോ.
എന്താവോ?”
ഞാൻ ആ ഉറക്ക ചടവോടെ അവളുടെ നേരെ തിരിഞ്ഞു കിടന്നിട്ട്.
“അവൾ എന്നെ ഒറ്റക്ക് കീഴടക്കി കഴിഞ്ഞിരിക്കുന്നു…”
“അപ്പൊ ഇനി….
നിന്നെ കീഴടക്കാൻ ഇല്ലല്ലേ..”
അവൾ ചിരിച്ചു.
ഞാൻ അവളെ സൂക്ഷിച്ചു നോക്കി.
അപ്പൊ തന്നെ അവൾ…
“ഉണ്ടല്ലോ…… ഒരാൾ…
എന്റെ കുഞ്ഞി പെങ്ങൾ….”
ഞാൻ ചിരിച്ചിട്ട്.
“എനിക്ക് അവളെ പ്രേമിച്ചു വളച്ചു കുപ്പിയിൽ ആകണം.”
ജൂലി… ആലോചിച്ചിട്ട്..
“ഡാ പൊട്ടാ… അവൾക്ക് ഓൾ റെഡി… നിന്നോട് ഇഷ്ടമാ…
പിന്നെ എങ്ങനെ.”
ജസ്റ്റ് ഫോർ ഒരു രസം എന്ന് പറഞ്ഞു ഞാൻ പയ്യെ എഴുന്നേറ്റ്… ഒപ്പം അവളും.
“ഗായത്രി ചേച്ചിയും കുഞ്ഞും ഒപ്പം അമ്പലത്തിൽ പോയി…
ദീപ്പു ചേച്ചി…. കുഞ്ഞിന്റെ ഒപ്പം കിടന്ന് ഉറങ്ങുവാ.
ചേച്ചിയെ ശല്യം ചെയ്യരുത് എന്ന് പറഞ്ഞുട്ടോ… കുഞ്ഞു കൂടി ഉള്ളത് കൊണ്ടു ഉറക്കം ഒന്നും ആകുന്നില്ല എന്ന് തോന്നുന്നു.
നീ അല്ലെ ചേച്ചിയെ കുഞ്ഞിനെ ഒക്കെ കൂടി പുറത്ത് ഒക്കെ ഒന്ന് പോയിട്ട് വാ നാളെ.”
“ആം..
അതൊക്കെ പോട്ടെ നീ എന്തോ ടൂൾസ് ഒക്കെ കൊണ്ടു വന്നാലോ…. അതൊക്കെ.”
അവൾ ചിരിച്ചിട്ട്…
“അതൊക്കെ ചേച്ചിക്ക് ഇഷ്ടം ആയി…. കേട്ടോ.”
“സൂക്ഷിച്ചോ നീ…. ചിലപ്പോൾ..”
“എനിക്ക് ഇഷ്ട..”
“ഡീ…”
“പക്ഷേ… ഏറ്റവും ഇഷ്ടം ഇയാളുടെ കൂടെ കെട്ടിപിടിച്ചു കിടക്കുമ്പോഴാ..”
പിന്നെ ഞങ്ങൾ ഇറായത് പോയി ഇരുന്നു.
മരിയ മഠത്തിൽ കാണിച്ച തോന്നിവാസം എല്ലാം അവൾ എന്നോട് പറഞ്ഞു ചിരിച്ചു.
അവിടത്തെ കിണറ്റിൽ റബ്ബർ പാൽ ഒഴിച്ചിട്ടു ആണ് അവൾ മതില് ചാടിയത് എന്നൊക്കെ…. കംപ്ലയിന്റ് പറയാൻ ആയ്യിരുന്നു.
“രാത്രി റബ്ബർ… പാൽ..”
“പിറ്റേ ദിവസം വന്നു കൊണ്ടു പോകൽ ആണ് അവിടെ …”
“ഓ അങ്ങനെ.”
അപ്പോഴേക്കും രേഖു വും ഗായത്രിയും അങ്ങോട്ടേക്ക് വന്നു.
വന്നപാടെ നെറ്റിയിൽ ചന്ദന കുറി വരച്ചു… പിന്നെ എന്റെ അടുത്ത് ഇരുന്നു.
ഗായത്രി ഉള്ളിലേക്കു കയറി പോകുന്ന തക്കത്തിൽ അവളുടെ ചന്തിക്ക് ഒരു വിക്ക് കൊടുത്തു…
അവൾ എന്നെ നോക്കി തിരുമ്മി കൊണ്ടു ഉള്ളിലേക്കു പോയി.
പിന്നെ അവളുമാരുടെ കൂടെ കൂടി വീട്ടിൽ വിളക്ക് ഒക്കെ രേഖു വെച്ച ശേഷം ഞാൻ പതിയെ വീട്ടിൽ നിന്ന് ഇറങ്ങി… ഒന്ന് ഓഫീസിൽ വരെ പോയിട്ട് വരാം എന്ന് പറഞ്ഞു.
ലോറി ടെ ആ ചേട്ടൻ വന്നാൽ താക്കോൽ കൊടുത്തേരെ എന്നും ഞാൻ പറഞ്ഞു.
ബൈക്ക് എടുത്തു കൊണ്ടു പുറത്തേക് ഇറങ്ങി.
ഓഫീസിൽ രാത്രി എന്ത് തേങ്ങ ക്ക് ആണ് പോകുന്നെ എന്ന് കരുതി നേരെ വിട്ടത് എലിയയുടെ അടുത്തേക്ക് ആണ്.
ഞാൻ വീട്ടിൽ നിന്ന് ഇറങ്ങിയ ശേഷം വഴിയിൽ വണ്ടി നിർത്തി എലിസബത് ന്നേ വിളിച്ചു.
അവൾ ഫോൺ എടുത്തു.
“പറയടാ…”
“ആരെങ്കിലും കാണുമോ?”
“നീ വാടാ ചെക്കാ…”
“അതെ ഇന്ന് കളിക്കാൻ ഒന്നും വയ്യെ.”
“എന്ത്യേ അവളുമാർ ഊറ്റി എടുത്തോ?”
“ഉം…”
“കുഴപ്പമില്ല….
നമുക്ക് എന്നാൽ പുറത്ത് ഒക്കെ ഒന്ന് ചുറ്റി കറങ്ങിയാലോ?”
“ബൈക്ക് ആണ്…
പെണ്ണുങ്ങൾ ഒറ്റക്ക് ആണ്.”
“അതൊന്നും കുഴപ്പില്ല…
പെണ്ണുങ്ങൾ അവളുമാരെ ഒക്കെ ദീപ്തി നോക്കിക്കോളും.. നീ ബൈക്ക് എടുത്തു വാ..
ഞാൻ ഡ്രസ്സ് മാറി… നികാം.”
“ദേ എത്തി.”
“ഡ്രസ്സ് മാറാൻ എങ്കിലും ടൈം തടോ.”
എന്ന് പറഞ്ഞു എലിസബത് ഫോൺ വെച്ച്.
പിന്നെ ഞാൻ ഒന്നും നോക്കില്ല…
അങ്ങോട്ടേക്ക് വിട്ടു….
ഭർത്താവ് ചത്തത് കൊണ്ടു ഇപ്പൊ എലിസബത് ഇപ്പൊ ശെരിക്കും ജീവിതം ആസ്വദിച്ചു തുടങ്ങി….
അപ്പോഴാണ് ഞാൻ കണ്ടത് ഒരു ജാഥാ പോകുന്നത് അതും എലിയ തല്ലിക്കൊന്ന MLA യുടെ ഫോട്ടോയും വെച്ച്… പ്രതികളെ പിടിക്കുക എന്നൊക്കെ പറഞ്ഞു.. ശെരിക്കും അതൊരു രാഷ്ട്രീയ കൊലപാതകം ആക്കി മാറ്റി കഴിഞ്ഞിരിക്കുന്നു….
അപ്പൊ തന്നെ ഞാൻ മനസിൽ പറഞ്ഞു.
മരിച്ചളെയും വെറുതെ വിട്ടൂടെ… കുറയെ ശവം തിന്നി പക്ഷികൾ…. ഹും..
ഞാൻ ബൈക്ക് എടുത്തു എലിസബത്തിന്റെ വീട്ടിൽ വന്നു…
അപ്പോഴേക്കും ആൾ റെഡി ആയി കാത്തിരിക്കുക ആയിരുന്നു.
ഒരു ചുരിദാർ ആണ് വേഷം ഒപ്പം ഒരു ഷാൾ ഇട്ട് തല മുടിട്ട് ഉണ്ട്.
എന്നെ കണ്ടതും വീട് പൂട്ടി.. വന്നു ബൈക്കിൽ കയറി…
ഇപ്പൊ കണ്ടാൽ സത്യം പറഞ്ഞാൽ എലിസബത്തിന് ഒരു 30 എജ് ആണ് തോന്നുള്ളു.
“എവിടെ പോകണം…”
“എവിടേയും പോകണ്ടാ നമുക്ക് ചുമ്മാ ഒന്ന് ചുറ്റി കറങ്ങി ഒരു 9മണി ആകുമ്പോഴേക്കും തിരിച്ചു കൊണ്ടു വിട്ടാൽ മതി.”
പിന്നെ ഒന്നും നോക്കില്ല… ബൈക്കിൽ ടൗണിലേക്ക് പോയി… അവിടെ കോഫി ഷോപ്പിൽ കയറി കോഫി കുടിക്കുകയും…
പിന്നെ ഒരു പാർക്കിൽ പോയി ഞങ്ങൾ ഇരുന്നു സംസാരിച്ചു.
“ഡാ മരിയ…. ചാടി പോയതിന്റെ വിഷമത്തിൽ ഇരിക്കേണ്ടാ ഞാൻ ആണ് നിന്റെ ഒപ്പം…”
ഞാൻ അന്തം വിട്ട് നോക്കിട്ട്.
“അവൾ എന്റെ കൂടെ അല്ലെ?”
“എന്നാലും ഞാൻ അഭിനയിക്കണ്ടേ…”
“സത്യം അയ്യിട്ടു എലിയ നീ ഇത് കൊള്ളാം ആകും.”
“പോടാ…
സ്വന്തം മോളെ നിവർത്തി ഇല്ലാത്തത് കൊണ്ട മഠത്തിലേക് വിട്ടേ…
അവിടേയും രെക്ഷ ഇല്ലാ..”
“സോ ബ്യൂട്ടിഫുൾ…
സത്യം പറയണം മരിയ മുതലാളി യുടെ തന്നെ ആണോ???”
എലിയ എന്നെ സൂക്ഷിച്ചു നോക്കിട്ട്…
“അതെന്നാടാ എന്നെ ഡൌട്ട് അടികുന്നെ…
ഞാൻ നിന്റെ കൂടെ കിടന്നു തന്നിട്ട് ഉണ്ട് അല്ലാതെ എന്റെ പരനാറി ഭർത്താവിനെ ഞാൻ വഞ്ചിച്ചിട്ട് ഇല്ലാ…
അത്രേ ഡൌട്ട് ആണേൽ നിന്റെ ജൂലിയുടെയും അവളുടെ ബ്ലേഡ് DNA ടെസ്റ്റ് അയച്ചു നോക്ക് തന്താ ആരെണെന്ന് മനസിലാകാല്ലോ…”
എലിയ പിണങ്ങി മുഖം തിരിച്ചു ഇരുന്നു.
“ഓ… എനിക്ക് അതൊന്നും വേണ്ടേ…. എന്തായാലും എന്റെ എലിയായുടെ കുഞ്ഞുങ്ങൾ അല്ലെ.”
അവൾ ചിരിച്ചു എന്നെ നുളി… എന്നിട്ട് പറഞ്ഞു.
“അവൾ നിന്റെ മുതലാളി യുടെ മുത്തശ്ശി യെ പോലെ ആണെന്ന് കേട്ടിട്ട് ഉണ്ട്…
മുത്തശ്ശിടെ അമ്മയെ വല്ല ബ്രിട്ടീഷ് കാരും എടുത്തു പെരുമാറിട്ട് ഉണ്ടാകാം..”
“ഞാൻ അത്രേയും ചിന്തിച്ചില്ല എന്റെ എലിയ..”
എലിയ ചിരിച്ചിട്ട്…
“നിന്നെ ഒക്കെ സഹിക്കുന്ന ദീപ്തിക്കും രേഖക്കും അവാർഡ് കൊടുക്കണം…”
“മതി മതി ചിരിച്ചത്….
വാ പോകാം…
ഇല്ലേ കൊതുക് എന്റെ ചോര കുറിച്ച് തീർക്കും…”
അവൾ എഴുന്നേറ്റ് എന്റെ കൈ പിടിച്ചു ബൈക്ക് വരെ വന്നു പിന്നെ കെട്ടിപിടിച്ചു ഇരുന്നു ബൈക്കിൽ വീട്ടിലേക്…
“ഡാ…”
“എന്താ..”
“എനിക്ക് നിന്നെ പച്ചക്ക് തിന്നണം…
അവളുമാർ കുറച്ചെങ്കിലും ബാക്കി വെച്ചിട്ടുണ്ടോ!!”
“എലിയ നമുക്ക് നാളെ മതില്ലേ…. വേറെ ഒന്നും അല്ല.. എനിക്ക് ക്ഷീണം ആണ്.. രേഖ ഇന്ന് മുഴുവനും സ്വന്തം ആക്കി.. ഇനി വീട്ടിൽ ചെലുമ്പോൾ.. ആരേലും..”
“ഒക്കെ…”
“ജൂലി ആണേൽ ഇപ്പൊ ദീപ്തിക്.. ഒരു വെപ്പ് സെറ്റപ്പ് കൊണ്ടു കൊടുത്തേക്കുക… എന്റെ ആൾക് പറ്റിയ ഒരു അപരനെ..”
എലിയ ചിരിച്ചിട്ട്… “അപ്പൊ നിന്റെ കഞ്ഞിയിൽ പറ്റാ ഇട്ടുന്നു പറയാം..”
“ഒറിജിനലിനെ വരുവോ ഡ്യൂപ്ലിക്കേറ്റ്.”
“അതും ശെരിയാ…”
അങ്ങനെ വീട്ടിൽ എത്തി.
അവൾ ഡോർ തുറന്നു ഞാൻ ബൈക്കിൽ തന്നെ ഇരുന്നു.
എലിയ എന്റെ അടുത്തേക്ക് വന്നിട്ട്… സീരിയസ് ആയി എന്തോ.. പറയാൻ വന്നപോലെ തോന്നി..
കാരണം അവൾക് അറിയാം എങ്ങനെ ഒരു കാര്യം പറയണം… എല്ലാം.
“അജു.”
“പറഞ്ഞോ..”
“നീ ഈ നാട്ടിൽ നിന്ന് മാറണം…”
ഒറ്റ പോയിന്റിൽ അവൾ കാര്യം അവതരിപ്പിച്ചു.
എന്തിന് എന്നുള്ള ചോദ്യം ഞാൻ ചോദിക്കുന്നതിന് മുന്നേ അവൾ പറഞ്ഞു.
“നീ ഇപ്പൊ വലിയ ആൾ ആണ്… നിന്റെ വളർച്ച കണ്ട് പലരും ചർച്ച തുടങ്ങി….
അതും അല്ല MLA യെ…
രണ്ട് അടി കൊടുത്തത് ഒരേ നാട്ടിൽ…. അവിടെ കോമൺ ആയി ഉള്ളത് നീ. ശത്രു പാളങ്ങൾ… ഇങ്ങോട്ടേക്കു വിരൽ ചുണ്ടുന്നതിന് മുന്നേ നീ മാറണം… ഈ നാട്ടിൽ നിന്ന്..”
“എങ്ങോട്ടേക്?”
“നീ ജനിച്ച നിന്റെ നാട്ടിലേക്കു. നിനക്ക് നഷ്ടമായാ എല്ലാം… നീ സ്വന്തം ആകണം. എനിക്ക് അറിയാടോ.. ഇനി നിന്നെ തൊടാൻ ആർക്കും കഴിയില്ല എന്ന് എനിക്ക് അറിയാം… അത് നീ കാണിച്ചു കൊടുക്കണം…
ഗുഹയിൽ ഇരിക്കുന്ന ഒരു സിംഹത്തെ കുറിച് ആ കാട്ടിലെ മൃഗങ്ങൾ പറഞ്ഞു കൊണ്ടു നടന്നിരുന്നു… അത് രാജാവ് അല്ല എന്ന് ഒക്കെ…
എന്നാൽ ആ സിംഹം വേട്ടയാടാൻ തുടങ്ങിയാൽ പത്തുപേർ അറിഞ്ഞാൽ… രാജാവ് ഇവൻ തന്നെ എന്ന് പറഞ്ഞു കൊണ്ടു നടക്കും ആ കാട്ടിലെ മൃഗങ്ങൾ.”
“പക്ഷേ ഞാൻ വാക് കൊടുത്തു പോയി ജൂലിക്ക്… ഇനി ഒന്നിനും ഇല്ലാ എന്ന് പറഞ്ഞു.”
എലിയ ചിരിച്ചിട്ട്..
“വാക്ക് കൊടുത്തു… പക്ഷേ നിന്നെ വേട്ടയാടാൻ വന്നാൽ… ഈ ജൂലി തന്നെ ഇറങ്ങും..
കാരണം അവൾക്ക് നീ എന്നാൽ ജീവന്റെ ജീവൻ ആയി കഴിഞ്ഞിരിക്കുന്നു..
നിനക്ക് എന്തെങ്കിലും പറ്റുമോ എന്നുള്ള പേടി ആണ് അവളെ പിടിച്ചു നിർത്തുന്നത്.
പക്ഷേ നിന്നെ തൊട്ടാൽ…”
എലിയ ഒരു ചിരിയിൽ അവസാനിപ്പിച്ചു..
പിന്നെ എനിക്ക് ഒരു കിസും തന്നിട്ട് ഉള്ളിലേക്കു കയറി വാതിൽ അടച്ചു.
ഞാൻ ബൈക്ക് എടുത്തു വീട്ടിലേക്.
എലിയ പറഞ്ഞത് ശെരിയാ…
പുതിയ ഒരു വീട് എന്റെ നാട്ടിൽ വാങ്ങണം.
എന്റെ വീട് ഒക്കെ എന്നെ പോയി… ഇപ്പൊ അവിടെ എല്ലാം ഫ്ലാറ്റുകൾ വന്നിരിക്കുന്നു.
രേഖയുടെ വീട് ഇരുന്നോടം ഇപ്പൊ പ്ലാസ്റ്റിക് ബോട്ടിൽ ഒക്കെ ഉണ്ടാകുന്ന ഒരു കമ്പനിയെ വന്നു…
ശെരിക്കും പറഞ്ഞാൽ ഇപ്പൊ എനിക്ക് എന്നാല ആർക്കും ആ സ്ഥലം കണ്ടാൽ തിരിച്ചു അറിയില്ലാതെ ആയി.
ഞാൻ ബൈക്ക് നിർത്തി ആലോചിച്ചു.
പുറമേ ഉള്ള ബാത്രൂ..നാല് പെണുങ്ങൾ.. രാത്രി ആർകെങ്കിലും ടോയ്‌ലെറ്റിൽ പോകണമെങ്കിൽ.. അവിടേയും ആരേലും കൂടെ വേണം…
ഞാൻ പിന്നെ ഒന്നും ആലോചിച്ചില്ല.. ഫോൺ എടുത്തു പട്ടായെ വിളിച്ചു ഒരു നല്ല വീട് അനോഷിക്കാൻ പറഞ്ഞു ടൗണിൽ.. ഒരു 2500sq. Feet തന്നെ അനോഷിക്കാൻ പറഞ്ഞു.
പിന്നെ വീട്ടിലേക് എത്തി..
സമയം നോക്കി..10:45പിഎം ആയിരിക്കുന്നു…
ഡോറിൽ തട്ടി എങ്കിലും അനക്കം ഒന്നും ഇല്ലാ ഇവർ കിടന്നോ എന്ന് പറഞ്ഞു ഫോണിൽ വിളിക്കാൻ നോക്കിയപ്പോൾ ബെഡ്‌റൂമിൽ വെട്ടം ഇട്ടേക്കുന്നടേണ്ട ന്ന്
കണ്ടത്.
പക്ഷേ ഫോണിൽ റിങ് രേഖയുടെ ഫോണിൽ എത്തി കഴിഞ്ഞിരുന്നു… അവൾ ഫോൺ എടുത്തു.
“ഏട്ടാ…
എവിടെയാ…”
“വന്നു കതക് തുറക്ക് ഡീ.”
“ഓ ദേ വരുന്നുവേ..”
അവൾ കതക് തുറന്നു.
“എന്താടി ഞാൻ കതക് കൊട്ടിട്ട് ഒന്നും തുറക്കാതെ.”
“എന്ത് ചെയ്യാൻ കുട്ടികളെ എന്റെ കൈയിൽ തന്നിട്ട് മുന്നാളും ബെഡ്‌റൂമിൽ കയറി കളിയാ..
ഞാൻ കുട്ടികളെയും കെട്ടിപിടിച്ചു ഇവിടെ കിടന്നു ഉറങ്ങി പോയിന്നെ…”
“അതിന് മാത്രം എന്താടി…”
ഞാൻ അങ്ങോട്ട് ചെന്ന് ഡോർ തുറന്നപ്പോൾ ഉള്ള കാഴ്ചാ കണ്ടു അവിടെ നിന്ന് പോയി..
രേഖ നാണത്തോടെ എന്റെ പുറകിൽ ഒളിച്ചു.
“എന്തോന്നടി… മൂന്നുപേരും…”
എന്നെ കണ്ടപാടെ ഗായത്രി പുതപ്പ് കൊണ്ടു മുടി.. ജൂലി കൈകൊണ്ടു എല്ലാം മറച്ചു അവളുടെ..
പക്ഷേ ദീപ്പു അന്തം വിട്ട് എന്നെ നോക്കി നിന്ന്… പോയി പാവം.
ഞാൻ അവളെ നോക്കി… അവളുടെ അരയായിൽ ബെൽറ്റ് കൊണ്ട് കെട്ടി പൂറിന്റെ അവിടെ റബ്ബർ കൊണ്ടു ഉണ്ടാക്കിയ ജൂലി എനിക്ക് കാണിച്ചു തന്ന കുണ്ണ കമ്പി ആയി എന്റെ നേരെ ഷൂട്ട് ചെയുന്നപോലെ നില്കുന്നു.. അതിൽ നിന്ന് ഗായത്രിയുടെ പൂറിൽ കയറി ഇറങ്ങിയതിന്റെ സ്രെവം ഒലിക്കുന്നുണ്ടായിരുന്നു.
ഞാൻ ചെന്ന് ദീപുന്റെ ചെവിയിൽ പിടിച്ചു ബെഡിൽ നിന്ന് ഇറക്കി…
അവൾ ഒന്നും മിണ്ടാതെ.. തല കുനിച്ചു നിന്ന്…
ജൂലിയെ നോക്കി ഞാൻ.. അവൾ പതുങ്ങി…
ഗായത്രി ആണേൽ പുതപ്പിന്റെ ഉള്ളിൽ മുഖം പൊതി… പിടിച്ചു കിടക്കുന്നു.
രേഖു ന്ന് ചിരി വരുന്നുണ്ട്.. പക്ഷേ അവൾ കടിച് പിടിച്ചു നിർത്തിയേക്കുവാ..
ഞാൻ ദീപുന്റെ തടയാൻ വിരല് വെച്ച് മുഖം പൊക്കി… അവൾ കണ്ണ് മുറുകെ അടച്ചു പിടിച്ചേക്കുവാ…
“ഡീ കണ്ണ് തുറക്കടി..”
അവൾ തല ആട്ടി ഇല്ലാ എന്ന്…
“ഇതെന്തോന്ന് സാധനടി..”
എന്ന് പറഞ്ഞു അവളുടെ വെപ്പ് കുണ്ണയിൽ പിടിച്ചു ആട്ടി…
എന്നിട്ട് അവളുടെ ചെവിയിൽ പറഞ്ഞു..
“ഏട്ടൻ കാണാതെ നീ എവിടെ പരുപാടി അവധരിപ്പിക്കണ്ടാട്ടോ….”
അപ്പൊ അവൾ കണ്ണ് തുറന്നിട്ട്..
“ഞാൻ അല്ല ഏട്ടാ… ജൂലി… അവൾ ആണ്.. ഞാൻ ഏട്ടനോട് ചോദിച്ചിട്ട് മതി എന്ന് പറഞ്ഞതാ… പക്ഷേ രേഖു കൂടെ ജൂലിക്ക് സപ്പോർട്ട് ആയി നിന്നപ്പോൾ.”
ജൂലി അപ്പൊ തന്നെ കിട്ടിയ പുതപ്പ് എടുത്തു വന്നിട്ട് രേഖു ന്റെ അടുത്ത് വന്നിട്ട്.
“നിന്നോട് ഏട്ടൻ വരുമ്പോൾ വിളിക്കണം എന്ന് പറഞ്ഞതല്ലെ..”
അപ്പൊ തന്നെ രേഖ പറഞ്ഞു.
“ഒരു എന്റർടൈൻമെന്റ് വേണ്ടേ ചക്കരെ..”
ഞാൻ ബെഡിൽ പോയി ഇരുന്നു ഗായത്രിയുടെ കുണ്ടിക്ക് ഒരു വിക്ക് കൊടുത്തു.. അവൾ തിരുമ്മിട്ട് എഴുന്നേറ്റ്…
“എങ്ങനെ ഉണ്ടായിരുന്നു..”
അവൾ ദീപുനെ നോക്കികൊണ്ട്.. “കുഴപ്പമില്ല ആയിരുന്നു…”
“എന്നാൽ ദീപ്‌തി… നിന്റെ പെർഫോമൻസ് ഞാൻ കാണട്ടെ..
മടുത്താൽ പറയാട്ടോ…
ഞാൻ എവിടെ ഇരുന്നു കളി കാണട്ടെ..”
“അപ്പൊ ഞനും ഇച്ഛയാ..”
“വേണ്ടാ… നിന്നെ എനിക്ക് വേണം.. ഒപ്പം ദീപ്പുവിനെയും.”
“അപ്പൊ ഞാൻ ചത്തു എന്ന് ഉറപ്പായി.”
ദീപുന്റെ കുണ്ടിക്കും രണ്ട് കൊടുത്തു ബെഡിലേക് കയറ്റി വിട്ട്..
ജൂലിയും രേഖയും അടുക്കളയിൽ പോയി എനിക്ക് ഫുഡ് എടുത്തു കൊണ്ടു വന്നു.
ഞാൻ അത് പ്ലേറ്റ് ഇട്ടോണ്ട് ദീപുന്റെയും ഗായത്രിയുടെയും ലിലാവിത്സങ്ങൾ കണ്ട് കൊണ്ടു ഇരുന്നു.
ജൂലി ആണേൽ ഒപ്പം അത് കണ്ടു… പക്ഷേ രേഖ അവൾക്ക് നാളെ പോകാൻ ഉള്ളത് കൊണ്ടു കുഞ്ഞുങ്ങളുടെ കൂടെ കയറി കിടന്നു…
ഗായത്രി ദീപുനെ കെട്ടിപിടിച്ചു കിസ്സിങ് ആണ്… ദീപ്പു ആണേൽ ഒപ്പത്തോടപ്പം അവളുടെ ചുണ്ട് ചപ്പി വലിക്കുന്നു… ഒപ്പം മുലയും കുടിക്കുന്നുണ്ട്…
ഇടക്ക് എന്നെ നോക്കുന്നുണ്ട് രണ്ടാളും.
ഞാൻ ആണേൽ കൈ ഒക്കെ കേഴുകി കസേരയിൽ ഇരുന്നു കാൽ ബെഡിലേക്ക് വെച്ച് ഫോൺ നോക്കികൊണ്ട് ഇരുന്നു.
അപ്പോഴാണ് ജൂലി..
“ഇവിടെ അതിലും വലുത് നടക്കുമ്പോൾ ഫോണിൽ കുത്തികൊണ്ട് ഇരിക്കുന്നോ…”
എന്ന് പറഞ്ഞു ഫോൺ മേടിച് വെച്ചിട്ട് എന്റെ മടിയിൽ കയറി ഇരുന്നു ഗായത്രി യുടെയും ദീപുന്റെയും കളി കണ്ടുകൊണ്ട് ഇരുന്നു.
പയ്യെ ദീപ്പു…
അവളുടെ കുണ്ണ എടുത്തു ഗായത്രിയുടെ പൂറിൽ വെച്ച് ഉള്ളിലേക്കു കുത്തി കയറ്റി.
അതും ഒരു മനുഷ്യത്വം പോലും കാണിക്കാതെ.
ഗായത്രിഅമ്മേ….. ആ എന്ന് അലറി വിളിച്ചു…
ദീപ്പു അവളുടെ കൈ കൊണ്ട് അവളുടെ കഴുത്തിൽ മുറുകെ പിടിച്ചു…
ഡോഗി സ്റ്റൈൽ അടിച്ചു കൊണ്ടു ഇരുന്നു… അതും എന്നെ നോക്കി.
ഒരു പിസ്റ്റൻ പോലെ… അതും നല്ല ഫാഷൻ അയ്യിട്ടു.
ഇടക്ക് ഗായത്രിയുടെ ചന്തിക്ക് നല്ല വിക്ക് കൊടുകും..
അതോടെ എനിക്ക് മനസിലായി.
സെക്സ് ടൈം ഇൽ ചിലർക്കു വേദനിപ്പിക്കുന്നതും ഒരു ഹരം തന്നെ ആണെന്നും.
ജൂലി ആണേൽ എന്റെ മടിയിൽ ഇരുന്നു എന്റെ കുട്ടന്റെ തരിപ്പ് മനസിലാക്കി അവനെ അതെ പാടി പുറത്ത് എടുത്തു അവളുടെ പൂറിലേക് തളി കയറ്റി അതിൽ ഇരുന്നു പയ്യെ അടിച്ചു.
എനിക്കും കൂടെ മൂഡ് ആയതോടെ അവൾക്ക് താങ്ങായി എന്റെ കൈ അവളുടെ ഇടുപ്പിൽ ബലം നൽകി.
ഞങ്ങൾ ചെയുന്നത് കണ്ടതോടെ.. ദീപ്പു ഞങ്ങളെ നോക്കി ചിരിച്ചിട്ട് ഗായത്രി യെ കുതിരയെ ഓടിക്കുന്നപോലെ ചെയ്‌തു കൊണ്ടു
ഇരുന്നു.
ഗായത്രി ക്ക് വെള്ളം പല തവണ പോയെങ്കിലും… ദീപ്പു നിർത്തി ഇല്ലാ.
അവൾ മിസ്നറി പൊസിഷൻ നിൽ ഗായത്രിയെ ചെയ്തു കൊണ്ടു ഇരുന്നു.
അവസാനം ഗായത്രി മടുത്തു എന്ന് മനസിലായ ജൂലി.
എന്റെ കുണ്ണയിൽ നിന്ന് എഴുന്നേറ്റ് ദീപുന്റെ അടുത്തേക് ചെന്നു.
എന്റെ കുണ്ണ ആണേൽ അപ്പോഴേക്കും ജൂലിയുടെ പൂറ് മുഴുവനും ഒളിപ്പിച്ചു ഇറക്കി… നനച്ചിരുന്നു.
ദീപുനെ ഇപ്പോഴേ തിർത്തില്ലേ അവൾ ജൂലിയെയും ശെരി ആക്കും എന്ന് മനസിലാക്കിയ ഞാനും.
ജൂലിയെ മാറ്റിയ ശേഷം അവളെ പിടിച്ചു ബെഡിലേക് ഇട്ട്.
ജൂലിയോട് പറഞ്ഞു ദീപുനെ… എനിക്ക് പെണ്ണായിട്ട് മതി.
അത് കേട്ട ദീപ്പു… തന്റെ ഇടുപ്പിൽ നിന്ന് ബെൽറ്റ് ലൂസ് ആക്കി ആ വെപ്പ് കുണ്ണയെ ജൂലിയുടെ അടുത്തേക്ക് കൊടുത്തു.
ജൂലി അതിനെ മാറ്റി വെച്ചു.
ഞാൻ പിന്നെ ഒന്നും നോക്കില്ല ഗായത്രിയെ എങ്ങനെ ചെയ്തോ അതെ മാതിരി… ദീപ്തിയുടെ പൂറിലേക്ക് എന്റെ പച്ചയായ കുണ്ണ അടിച്ചു ഇറക്കി… ജൂലി എനിക്ക് സപ്പോർട്ട് ആയി ദീപുന്റെ മുല കുടിക്കാൻ തുടങ്ങി.
അതാണേൽ ചുരത്തുന്ന മുലയും.
ആ… ആം.. ആ… അജു.. പയെ….. ആ.. ആം..
ജൂലി… ആ…
എന്നൊക്കെ പുലൻബൻ തുടങ്ങി ദീപ്തി.
അവസാനം അവൾക്കും വന്നു എനിക്ക് വരാറായപ്പോൾ അപ്പൊ തന്നെ ജൂലിയെ പിടിച്ചു കുനിച്ചു നിർത്തി..ദീപ്പു.
“ഒഴിക്കടാ ചെക്കാ… ഇവളുടെ… പൂറ്റിൽ… എന്നാലേ ചേന പിടികൂളും..”
ഞാൻ അവളുടെ പൂറിലേക് അടിച്ചു തത്തി… അവസാനം അതിൽ നിറച്ചു.. ഞാൻ തളർന്നു ഗായത്രിയുടെ അടുത്തേക് കിടന്നു.
അവൾ ആണേൽ മടുത്തു.. എന്റെ നേരെ നോക്കി…
അവളുടെ കണ്ണിൽ നിന്ന് ഒരു തുള്ളി കണീർ വരുന്നത് ഞാൻ കണ്ടു…
അപ്പൊ തന്നെ എന്റെ നെജ് വേദനിച്ചു…
ഞാൻ ഇവൾക്ക് വാക്ക് കൊടുത്തിരുന്നു… എന്റെ ഒരു കുഞ്ഞിനെ അങ്ങ് തന്നേക്കാം എന്നായിരുന്നു.
അവൾക് വിഷമം ഉണ്ടായി എന്ന് മനസിലായി.
ഞാൻ അപ്പൊ തന്നെ അവളെ കെട്ടിപിടിച്ചു എന്റെ മെത്തേക് ചങ്കിലെക് കയറ്റി യാ ശേഷം.
അവളെ കെട്ടിപിടിച്ചു പറഞ്ഞു.
നിന്റെ വയറ്റിൽ ആയ ശേഷമേ ഇനി അജുന് വിശ്രമം ഉള്ളു.
ഇതൊക്കെ കേട്ട് ദീപ്തിയും ജൂലിയും നോക്കി കൊണ്ടു ഇരുന്നു എന്നെയും ഗായത്രിയെയും.
അവസാനം ഞങ്ങൾ എല്ലാവരും കെട്ടിപിടിച്ചു കിടന്നു.
ഇടക്ക് ദീപ്‌തി എഴുന്നേറ്റ് പോയി കുഞ്ഞുങ്ങളെ നോക്കി.
അവർ രേഖമേ ടെ കൂടെ സുഖം ആയി ഉറങ്ങുവാ.
പിറ്റേ ദിവസം എഴുന്നേറ്റ് എല്ലാവരും അവരവരുടെ പരിപാടികൾ തുടർന്ന്.
ഞാൻ എന്റെ സ്ഥലത്തേക്ക് പോയി.
ഒപ്പം ജൂലി ഉണ്ടായിരുന്നു.അവൾക് എല്ലാം പറഞ്ഞു കൊടുത്തു.
അങ്ങനെ ആ ദിവസവും കടന്നു പോയി.
രാത്രികൾ ഞങ്ങൾ ആഘോഷിച്ചു.
ഗായത്രി യെ എന്നും ഞാൻ അവളുടെ ഉള്ളിൽ ഒഴിക്കാൻ തുടങ്ങി.
ദീപുവും ജൂലിയും സപ്പോർട്ട് ആയിരുന്നു. നാലു പെണ്ണുങ്ങളെ മേക്കാൻ തന്നെ നല്ല മല്ലായിരുന്നു.
എലിയ ആണേൽ മരിയയുടെ അടുത്തേക് പോയിരുന്നു.
അങ്ങനെ ദിവസങ്ങൾ പോയിക്കൊണ്ട് ഇരുന്നു……
…………..
നല്ല ഒരു വീട് പാട്ട എന്റെ നാട്ടിൽ കണ്ടു പിടിച്ചു.
എല്ലാവർക്കും അത് ഇഷ്ടം ആയി.
പിന്നെ ഒന്നും നോക്കിയില്ല വാങ്ങി അങ്ങോട്ടേക്ക് ഞങ്ങൾ താമസം മാറി.
ഗ്രഹ പ്രേവേശനം രേഖ നല്ല സൂപ്പർ ആയി നടത്തിച്ചു.
അവളുടെയും എന്റയും നാട്ടിൽ…
ഞങ്ങൾ കളിച് വളർന്ന നാട്ടിൽ.
ഒരു ഇരു നില കെട്ടിടം…
ഓരോരുത്തർക്കും ഓരോ ബെഡ്‌റൂം കിട്ടി എങ്കിലും.
ഞങ്ങൾ ഒരുമിച്ചേ കിടക്കുള്.
അങ്ങനെ ഗായത്രിക് വിശേഷവും ആയി.
അത് ആഘോഷിച്ചത് രേഖയും.
ഗായത്രി ഇതുവരെ കാണാത്ത… ആഘോഷം ആയിരുന്നു ജൂലിയും രേഖയും ദീപുവും ഒരുക്കിയത് തന്നെ.
അതോടെ ഗായത്രി ഇപ്പൊ എന്റെ കൂടെ ചേർത്ത് ആണ് കിടക്കുന്നെ.
ദീപ്‌തി ഇപ്പൊ തനിച്ചു ആണ് കിടക്കുന്നെ. ചിലപ്പോൾ കൂട്ടിനു ജൂലിയും കയറും.
അങ്ങനെ ദിവസങ്ങൾ കടന്നു പോയി.
ഒരു ദിവസം ഉച്ച ആയപോഴേക്കും ഞങ്ങളുടെ വീട്ടിലേക് വലതു കാൽ വെച്ച് ഒരാൾ കൂടെ അങ്കം ആയി… മരിയ..
രേഖയും ദീപുവും ഗായത്രിയും അന്തം വിട്ട് പോയി… അവളുടെ ഭംഗി കണ്ടിട്ട്.
രാത്രി എസ്റ്റേറ്റ് ആന കയറി പ്രശ്നം ഉണ്ടായപ്പോൾ അവൾ പേടിക്കുകയും രാത്രി തന്നെ എന്നെ വിളിക്കുകയും…
പേടിച്ചു ഇനി ഇവിടെ നിൽക്കണ്ട എന്ന് പറഞ്ഞു വീട്ടിലേക് ഞാൻ ആണ് കൊണ്ടു വന്നത്.
എലിയ ആണേൽ അവളെ അവളുടെ വീട്ടിൽ കയറ്റില്ല എന്ന് ഷോ ഇറക്കി നാട്ടുകാരുടെ മുന്നിൽ… വെറും അഭിനയം.
മരിയയെ കണ്ടതോടെ ദീപ്തി എന്റെ നേരെ നോക്കി ചിരിച്ചു.
ഞാൻ ദീപ്തിയുടെ അടുത്ത് ചെന്നിട്ട് പറഞ്ഞു.
പെണ്ണിനെ എങ്ങാനും നീ തൊട്ടാൽ… നിന്റെ വെപ്പ് കുണ്ണ തന്നെ നിന്റെ ഉള്ളിൽ കുത്തികയറ്റി വെച്ച് അടുത്ത പള്ളി പെരുന്നാളിനെ ഞാൻ എടുക്കുള്ളു.
“ദുഷ്ട…”
“ആദ്യം അജു അത് കഴിഞ്ഞു മതി ദീപ്പു.”
“ഉം നോക്കട്ടെ..”
അങ്ങനെ ദിവസങ്ങൾ കടന്നു പോയി കൊണ്ടു ഇരുന്നു.
ഒപ്പം ഞാൻ വളർന്നു കൊണ്ടു ഇരുന്നു.
ജൂലിയെ പാർട്ണർ ആക്കി ഞങ്ങൾ പണിത മൾട്ടിനസ്റ്റാൾ ഹോസ്പിറ്റൽ പതിയെ പ്രവേർത്താനം തുടങ്ങി …
വളരെ വിരലിൽ എണ്ണാൻ മാത്രം ഉള്ള ഡോക്ടർസ് ഉം.. നേഴ്സ് ന്മാരും ആയ്യിരുന്നു ഉണ്ടായിരുന്നെ…
ഹോസ്പിറ്റൽ പ്രേവര്തിക്കാൻ തുടങ്ങിയതോടെ… പലരും ഞങ്ങളെ അറിയാൻ തുടങ്ങി. ഒരു മൾട്ടിനസ്ഷണൽ ഹോസ്പിറ്റൽ തുടങ്ങുക എന്ന് പറഞ്ഞാൽ… അതിനുള്ള ഫണ്ട് അങ്ങനെ ഒക്കെ ആലോചിച്ചു.. കുറയെ പൊളിറ്റിക്സ് ആൾകാർ ചേരാൻ വന്നെങ്കിലും.
ഞങ്ങൾ അവരെ അടുപ്പിച്ചില്ല.
ഹോസ്പിറ്റലിലേ മീഷ്യൻസ് എല്ലാം ഫോറിൻ കൌണ്ടറിസ് ഇറക്കിയത് ആണ്.
ജൂലി നന്നായി നോക്കാൻ തുടങ്ങിയതോടെ.. മറ്റു പാർട്ണസ് അവളിൽ വിശോസിച്ചു എല്ലാം ഏല്പിച്ചു.
അതോടെ അവൾ ബിസി ആയി.
വീട്ടിൽ വന്നാലും വെട്ടി ഇട്ട വാഴ മാതിരി കിടന്ന് ഉറങ്ങും.
മരിയ യും ഇപ്പൊ അവളുടെ കൂടെ പോകും ഹെല്പിന്.
ഞാൻ എന്റെ പണിയും നോക്കി പോകും.
രേഖ അവൾ അവളുടെ പഠനത്തിൽ കൺസ്ട്രക്ഷൻ ആയി കഴിഞ്ഞു.
ആകെ എനിക്ക് കൂട്ടു ആയി ദീപുവും പിന്നെ ഗായത്രിയും ആയിരുന്നു.
ഗായത്രിയുടെ കുഞ്ഞിനെ കുട്ടികളുടെ പ്ലേ സ്കൂളിൽ ചേർത്തു.
……
ഒരു ദിവസം ജൂലിയുടെയും ഹോസ്പിറ്റൽ പണിത പാർട്ണർ സ് അതായത് എന്റെ ബിനാമി കളെ കൂട്ടി ഹോസ്പിറ്റൽ ന്റെ രണ്ടാം ഘട്ടം പ്രവർത്തനം തുടങ്ങാൻ ഉള്ള ചർച്ചയിൽ ആയിരുന്നു.
നല്ല രീതിയിൽ ലാഭം വന്നു കൊണ്ടു ഇരുന്നു.
എന്തെങ്കിലും എമർജൻസി ആയി ആക്‌സിഡന്റ് കേസ് ഒക്കെ വന്നാൽ കൊച്ചിയിലെ പോകാതെ ഞങ്ങളുടെ അടുത്തേക്ക് ആയി.
പിന്നെ ജൂലി… അവൾ ആയിരുന്നു ഹോസ്പിറ്റൽ ലേക്ക് ഉള്ള റെക്യൂർട്മെന്റ് ഒക്കെ നടത്തിയത്…
ഒപ്പം അവളുടെ ഒരു ആഗ്രഹം കൂടി എന്നോട് പറഞ്ഞു. ഒരു നേഴ്സിംഗ് കോളേജ്.. ഇതിന്റെ ഒപ്പം തന്നെ..
എന്റെ ആളുകൾക്കു അതും ഒരു പരിഗണന കൊടുത്തു.
ചുറ്റും ഉള്ള സ്ഥലങ്ങൾ ഒക്കെ എപ്പോഴേ ഞങ്ങൾ സ്വന്തം ആക്കി കഴിഞ്ഞിരുന്നു.
അങ്ങനെ ത്രിവ്വ്രം ആയ ചർച്ചകൾ ആയിരുന്നു.
ലാഭത്തിന്റ ഒരു പങ്ക് ഇവിടെ വരുന്ന കാശ് ഇല്ലാത്ത സാധാരണകാരന് എമർജൻസി സിറ്റുവേഷൻ ഹാൻഡ്‌ലെ ചെയ്യാൻ ഉപയോഗിക്കാം എന്നും ധാരണ ആയി.
ശെരിക്കും പറഞ്ഞാൽ ജൂലി തന്നെ ആയിരുന്നു എല്ലാ പോയിന്റ് പറഞ്ഞെ… പിന്നെ ഞാൻ ഉൾപ്പെടുന്ന മാനേജ്‍മെന്റിന് തീരുമാനം മാത്രം അറിഞ്ഞാൽ മതിയായിരുന്നു.
ഏറ്റവും കോമഡി ഇവൾ ആൾ റെഡി ഈ കാര്യങ്ങൾ എന്നോട് പറയും രാത്രി.
അങ്ങനെ ചർച്ചക്ക് ഇടക്ക് എന്റെ ഫോൺ റിങ് ചെയ്തു.
എല്ലാവരും എന്നെ നോക്കി..
ഞാൻ ഫോൺ എടുത്തു ആരാ എന്ന് നോക്കിയപ്പോൾ എലിസബത് ആയിരുന്നു…
ഇപ്പൊ എന്തിന് വിളിക്കുന്നെ… അവൾ ഈ സമയത്ത് വിളിക്കാത്തത് ആലോ?
ഞാൻ ഫോൺ കാൾ കട്ട് ചെയ്തു… അത്യാവശ്യം ആണേൽ തിരിച്ചു വിളികും.
എല്ലാവരും വീണ്ടും സംസാരിക്കാൻ പോയപ്പോൾ.. ജൂലി ചർച്ച തുടങ്ങിയ ആ സമയം വീണ്ടും എന്റെ ഫോൺ അടിച്ചു.
എലിസബത്.
ഞാൻ വേഗം കോൺഫറൻസ് ഹാളിൽ നിന്ന് ചാടി ഇറങ്ങി പുറത്ത് വന്നു ഫോൺ എടുത്തു.
“എലിയ…”
അവിടെ നിന്ന് ഒരു റിപ്ലൈ ഇല്ലാ.
“ഹലോ…”
“ഹായ്…. അർജുൻ….”
ഞാൻ ഞെട്ടി പോയി ഒരു ആണിന്റെ തീശ്‍നം ആയ സ്വരം.
“ഹൂ അര് യു? എലിസബത്?”
“ഞനോ… ഹഹ ഹാ…
നേരിൽ കാണാം…
30മിനിറ്റ് ടൈം ഉണ്ട് വേഗം വന്നാൽ എലിസബത്… ഇവിടെ കാണും…
ഇല്ലേ ഇവിടെ കുറച്ച് പേശക്ക് ആളുകൾ ഉണ്ട് അവർക്ക് ആണേൽ ഈ പെണിന്റെ ഒക്കെ മണം കിട്ടിയാൽ പിന്നെ രുചിച് നോക്കാതെ വിടില്ലന്നെ…
ദേ ഇപ്പൊ തന്നെ ചോര ഒലിച്ചു കൊണ്ടു ഇരിക്കുന്ന ഇവളെ കണ്ടു വെള്ളം ഇറക്കുവാ ഇവന്മാർ.”
ഞാൻ ഞെട്ടി പോയി…
“ഡേയ്…..
അവളെ ഒന്നും ചെയ്യല്ലേ…. നിങ്ങൾക് എന്നെ മതില്ലേ… ദേ വരുന്നു.”
“എന്നാലും ഇവളെ സമ്മതിക്കണം എത്ര എടുത്തു പെരുമാറിട്ടും ഒരു അക്ഷരം പോലും പറഞ്ഞില്ല….
പക്ഷേ എന്ത് ചെയ്യാൻ.
യുവർ ടൈം സ്റ്റാർട്ട് നൗ.”
ഞാൻ ഹോസ്പിറ്റൽ നിന്ന് ഓടി ലൈഫ് കയറി.. പിന്നെ വേഗത്തിൽ എലിസബത്തിന്റെ അടുത്തേക്ക്…
ഫോൺ എടുത്തു പട്ടായെ വിളിച്ചു..
“റെഡ് ”
എന്ന് പറഞ്ഞു ഫോൺ വെച്ചു.
ഞാൻ 25മിനിറ്റ് ഉള്ളിൽ എലിയായുടെ വീട്ടിൽ എത്തി…
മുറ്റത്തു നാലഞ്ചു ഗുണ്ടകൾ പ്രൊജറയിലും ഇന്നവോയിലും എന്നെ നോക്കികൊണ്ട് നില്കുന്നു..
മുറ്റത് നാല് വണ്ടിയും കിടക്കുന്നുണ്ട്…
ഞാൻ ഉള്ളിലേക്കു കയറി ചെന്നപ്പോൾ എനിക്ക് കണി എന്നോളണം ചോര ഒലിച്ചു കൊണ്ടു ഇരിക്കുന്ന എലിയായേ ആണ് അവർ അവളെ ശെരിക്കും ഉപദ്രവിച്ചു എന്ന് എനിക്ക് മനസിലായി.
ഞാൻ അവളുടെ അടുത്തേക് ഓടി എങ്കിലും…
ശക്തമായ ഒരു അടി എന്റെ കഴുത്തിന്റെ ചെവിയുടെ ഇടയിൽ കിട്ടിയതോടെ ഞാൻ തളർന്നു വീണു എന്റെ ബോധം നഷ്ടമായി.
(തുടരും )
നിങ്ങളുടെ കമന്റ് എഴുതുക.
കഥ ഇച്ചിരി സ്പീഡ് കൂട്ടിട്ട് ഉണ്ട്….
എന്നാലേ കുറച്ച് ആളുകളെ ഇറക്കാൻ കഴിയും.
സെക്സ് പാർട്സ് കുറവ് ആണെന്ന് അറിയാം ഈ ഭാഗത്തു..
ഇനി ആക്ഷൻസ് ഉം വില്ലേനിസവും കഴിഞ്ഞിട്ട് ഉണ്ടാകുള്ളൂ… ഇടക്ക് ചെറിയ സാമ്പിൾ കാണും.
അപ്പൊ ശെരി.
കമന്റ് മറക്കാതെ ഇടണേ.
താങ്ക് യു.