കംപ്ലീറ്റ് പാക്കേജ് – 2

പ്രിയ സുഹൃത്തുക്കളേ ..കമ്പ്ലീറ്റ് പാക്കേജിന്റെ രണ്ടാം ഭാഗം ഇതാ നിങ്ങൾക്കായി ..ആദ്യ ഭാഗത്തിന് നിങ്ങൾ തന്ന പ്രോത്സാഹനത്തിന്, ടോപ് വൺ ആക്കിയതിനു, ആയിരത്തി ഒരുനൂറിലേറെ ലൈക്കുകൾക്ക് പതിനാറു ലക്ഷത്തിലേറെ വ്യൂസിനു, സ്നേഹം നിറഞ്ഞ കമന്റുകൾക്കും നിർദേശങ്ങൾക്കും എല്ലാത്തിനും എല്ലാത്തിനും ഒത്തിരിയൊത്തിരി നന്ദി ♥♥…പേജുകളുടെ എണ്ണം കൂടിയാൽ വായിച്ചു തീർക്കാൻ ബുദ്ദിമുട്ടാണെന്നു അത്രമേൽ പ്രിയപ്പെട്ട ചിലരുടെ നിർദേശത്തെ ഹൃദയത്തിൽ സ്വീകരിച്ചു ഇരുപതിനും മുപ്പതിനും ഇടയിൽ പേജുകൾ ഒതുക്കി ഭാഗങ്ങൾ കൂട്ടാം എന്ന് തീരുമാനിച്ചു.. ആദ്യ ഭാഗം വായിക്കാത്തവർ അത് വായിച്ച ശേഷം മാത്രം ഇത് വായിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.. ആദ്യഭാഗത്തെ പോലെ തന്നെ നിങ്ങളെ ഇതും രസിപ്പിക്കും എന്ന് കരുതുന്നു.. പോസിറ്റിവ് ആയാലും നെഗറ്റീവ് ആയാലും കമന്റുകൾ ഹൃദയപൂർവം സ്വീകരിക്കുന്നതാണ് . പിന്നെ ലൈക് .ഈ കഥ .വായിച്ചു കഴിഞ്ഞാൽ നിങ്ങൾ തരും എന്ന് എനിക്കറിയാം .. നിന്ന് കഥാപ്രസംഗം നടത്താതെ ഉടക്ക് സ്വാമി എന്ന് നിങ്ങൾ മനസ്സിൽ പറയുന്നത് എനിക്കിവിടെ കാണാം ..അതുകൊണ്ട് നീട്ടുന്നില്ല , വായിക്കുക ആസ്വദിക്കുക

സ്നേഹപൂർവ്വം – നകുലൻ

രേഷ്മയെ വിളിക്കാൻ ബിനുവിനെ വിട്ടപ്പോ മുതൽ ബിജോയുടെ മനസ്സിൽ ഒരു അങ്കലാപ്പ് ഉണ്ടായിരുന്നു. ഗ്രീഷ്മയുടെ പേരിൽ അവർ തമ്മിൽ എന്തെങ്കിലും സംസാരം ഉണ്ടായാൽ പണി പാളും..

രേഷ്മയുടെ ശാന്ത സ്വഭാവത്തിന് അങ്ങനെ സംഭവിക്കാൻ സാധ്യത ഇല്ല. ചെറുപ്പം മുതൽ പള്ളിയും ആയി അടുത്ത് ഇടപഴകി വളർന്ന അവൾ, ചെറുപുഷ്പ മിഷൻ ലീഗിലും ജീസ്സസ് യൂത്തിലെയും എല്ലാം സജീവ സാന്നിധ്യം ഇപ്പൊ മതബോധന അധ്യാപിക, എട്ടാം ക്ലാസ്സിലെ കുട്ടികളുടെ പ്രിയപ്പെട്ട ടീച്ചർ, എല്ലാവരോടും സ്നേഹത്തോടെയും മര്യാദയോടെയും പെരുമാറുന്ന സ്വഭാവം..

പിന്നെ കാണാൻ അതി സുന്ദരി.. ഇതൊക്കെ കണ്ടാണ് അവളെ ആദ്യം കണ്ടപ്പോ തന്നെ താൻ വീണുപോയത്.. കുറച്ചേറെ ശ്രമിച്ചതിന് ശേഷം ആണ് അവൾ ഒന്ന് വളഞ്ഞു കിട്ടിയത്.. പിന്നെ പ്രണയത്തിന്റെ നാളുകൾ . സിനിമ, പാർക്കുകൾ പക്ഷേ അവളിൽ നിന്നും ഒരു ചുംബനം എങ്കിലും ലഭിച്ചത് വിവാഹം ഉറപ്പിച്ച ശേഷം മാത്രം.

അങ്ങനെ സന്തോഷകരമായ ദിവസങ്ങൾ .. തങ്ങളുടെ പ്രണയം വീട്ടിൽ അറിയുന്നു ആദ്യം ഇരു വീട്ടിലും എതിർപ്പ്, തന്റെ വീട്ടിലെ എതിർപ്പിനെ എങ്ങനെ നേരിടണം എന്ന് തന്നെ ആരും പഠിപ്പിക്കെണ്ട കാര്യം ഇല്ലല്ലോ. ഇളയമകന്റെ എല്ലാ വാശിയും രണ്ടു ദിവസം പട്ടിണി കൂടി കിടന്നപ്പോ അമ്മ ഫ്‌ളാറ്റ്, പിന്നെ പപ്പയെ പറഞ്ഞു സമ്മതിപ്പിക്കേണ്ട ഡ്യൂട്ടി അമ്മയുടെ തലയിൽ വെച്ച് കൊടുത്തു..

അമ്മ അത് കൃത്യമായി ചെയ്യുകയും ചെയ്തു .രേഷ്മയുടെ വീട്ടിൽ നിന്നും പോസറ്റീവ് മറുപടി കിട്ടാൻ ആയിരുന്നു ഏറ്റവും ബുദ്ദിമുട്ട്. അവളുടെ മമ്മി ഒരു കടുംവെട്ട് സ്വഭാവക്കാരിയാണ്. അതുകൊണ്ട് തന്നെ അവരെ ഡീൽ ചെയ്യുക എന്നത് വിചാരിച്ചതിലും ബുദ്ദിമുട്ട് ആയിരുന്നു.

അവളുടെ പപ്പാ ഖത്തറിൽ ഒരു പ്രമുഖ കമ്പനിയിൽ അക്കൗണ്ടന്റ് ആയി ജോലി നോക്കുക ആയിരുന്നു.. ഇവരുടെ പ്രണയം അറിഞ്ഞു കുറച്ചു ദിവസം കഴിഞ്ഞു ബാങ്കിൽ ഇരിക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമായ ഒരു കാൾ വിദേശനമ്പർ ആണ്



ഹലോ



ബിജോയി അല്ലേ



അതേ ആരായിരുന്നു



ഞാൻ ജോസഫ് ആണ് രേഷ്മയുടെ പപ്പ



ഗുഡ് ആഫ്റ്റർനൂൺ അങ്കിൾ , വിദേശത്തു നിന്നും കസ്റ്റമേഴ്‌സ് കോൾ വരാറുണ്ട് അതുകൊണ്ട് ആരാ എന്ന് മനസിലായില്ല



ഓക്കേ ബാങ്കിൽ ആണോ ഇപ്പൊ



അതെ അങ്കിൾ



ജോലി എങ്ങനെ പോകുന്നു



വലിയ കുഴപ്പമില്ല അങ്കിൾ ഇൻഷുറൻസ് മേഖല ആണ് കസ്റ്റമേഴ്‌സ് കിട്ടിയാൽ ടാർഗറ്റ് തികച്ചു സ്വസ്ഥം ആകാം



ഞാൻ ജോലിത്തിരക്കിനിടയിൽ ഒത്തിരി ശല്യപ്പെടുത്തുന്നില്ല ബിജോയിയും രേഷ്മയും തമ്മിൽ ഉള്ള ബന്ധത്തെക്കുറിച്ചു രേഷ്മയും അവളുടെ അമ്മയും വിളിച്ചു പറഞ്ഞിരുന്നു



അങ്കിൾ എനിക്ക് രേഷ്മയെ ഇഷ്ടം ആണ് ഇപ്പൊ വലിയ തെറ്റില്ലാത്ത ഒരു ജോലി എനിക്കുണ്ട് അവളെ എനിക്ക് കല്യാണം കഴിച്ചു തരണം എന്ന് അഭ്യർത്ഥിക്കാൻ ഞാനോ പപ്പയോ അങ്കിളിനെ വിളിക്കാം എന്ന് പറഞ്ഞതാ അപ്പൊ രേഷ്മ തന്നെയാണ് പറഞ്ഞത് അവൾ തന്നെ നേരിട്ട് സൂചിപ്പിക്കാം എന്ന് അതാ ഞാൻ വിളിക്കാതെ ഇരുന്നത്



ഇങ്ങനെ ഒരു കാര്യം തുറന്നു പറയാൻ ഉള്ള ഈ ധൈര്യം ഞാൻ അംഗീകരിക്കുന്നു ഇന്നത്തെ കുട്ടികളിൽ കാണുന്ന ഏറ്റവും വലിയ ഗുണം ആയി എനിക്കിഷ്ടപ്പെട്ട കാര്യവും അതാണ് .. നിങ്ങൾ രണ്ടു പേരും നിങ്ങളുടെ ഇഷ്ടങ്ങൾ തുറന്നു പറഞ്ഞു .മാതാപിതാക്കൾ എന്ന നിലയിൽ നിങ്ങളുടെ സന്തോഷം ആണ്



താങ്ക് യു അങ്കിൾ



നിങ്ങളുടെ കാര്യം ഓക്കേ പക്ഷേ ഒരു ചെറിയ പ്രശ്നം ഉണ്ട്



എന്താ അങ്കിൾ



രേഷ്മയുടെ ചേച്ചി ..അവൾ നിൽക്കുമ്പോ എങ്ങനെ കല്യാണം നടത്തും



അതുപിന്നെ അങ്കിൾ .. തുറന്നു പറയുന്നതിൽ വിഷമം തോന്നരുത് ..ഗ്രീഷ്മ ചേച്ചിക്കും ആലോചിക്കൂ ഞങ്ങൾക്ക് കാത്തു നില്ക്കാൻ വയ്യ



ഞാൻ അതിനു തയാറായിരുന്നു പക്ഷേ



തയ്യാറാണെങ്കിൽ പറയൂ ഞാൻ ഇവിടെയും അന്വേഷിക്കാം എന്താണ് ഒരു പക്ഷേ



മോനോട് ആയതു കൊണ്ട് തുറന്നു പറയാം അവൾക്ക് അവിടെ ഒരു അഫയർ ഉണ്ട്



അപ്പൊ പിന്നെ വേറെ എന്താ പ്രശ്നം അതങ്ങു നടത്തിക്കൊടുക്കു മക്കളുടെ സന്തോഷം അല്ലേ പ്രധാനം



അതല്ല മോനെ പ്രശനം അതൊരു ശരിയായ ബന്ധം ആയി എനിക്ക് തോന്നുന്നില്ല കാര്യം എന്തൊക്കെ പറഞ്ഞാലും ചില കാര്യങ്ങളിൽ അല്പം പഴഞ്ചൻ ചിന്താഗതിക്കാർ ആണല്ലോ നമ്മൾ



എന്താ കാര്യം എന്ന് പറയൂ



അവനൊരു മുസ്ലിം പയ്യൻ ആണ്. അങ്ങനെ മതം മാറി കല്യാണം നടത്തിയാൽ പിന്നെ ഇത്രനാൾ നാട്ടിൽ ഉണ്ടാക്കിയ കുടുംബത്തിന്റെ സൽപ്പേര് , മാത്രമല്ല മോന്റെ കുടുബത്തിനു തന്നെ അതൊരു ബ്ലാക്ക് മാർക്ക് ആയി കിടക്കുമല്ലോ



അതത്ര വലിയ കാര്യം ആണോആദ്യം ഞങ്ങളുടെ കല്യാണം നടത്തൂ എന്നിട്ട് അവരുടെ നടത്തൂ – ബിജോയ് സ്വന്തം കാര്യം സേഫ് ആക്കാൻ ഉള്ള ശ്രമത്തിലായി

അത് പറ്റില്ല ..മൂത്ത ആളുടെ കല്യാണം നടത്താതെ ഇളയ ആളെ എന്തിനു കെട്ടിച്ചു എന്ന ചോദ്യം വരും, എന്റെ ഭാര്യ ഇക്കാര്യം ഒരിക്കലും സമ്മതിക്കില്ല



അതിനിപ്പോ എന്ത് ചെയ്യും അങ്കിൾ



എന്ത് ചെയ്യാൻ ..ഞങ്ങൾ അവളെ എങ്ങനെ എങ്കിലും പറഞ്ഞു വേറൊരു കല്യാണത്തിന് ശ്രമിക്കാം പറ്റുമെങ്കിൽ ഇന്ത്യക്കു പുറത്തു നോക്കാം അപ്പൊ പിന്നെ ഈ ബന്ധം പതിയെ മറന്നോളും.. അത് വരെ നിങ്ങൾ കാത്തിരിക്കണം

അങ്കിൾ ഞാൻ ഒരു കാര്യം പറയട്ടെ



എന്താണ്



എന്റെ ചേട്ടനും കല്യാണം കഴിക്കാതെ നിൽക്കുകയാണല്ലോ എന്റെ കാര്യം പറഞ്ഞപ്പോ ഞാൻ കഴിച്ചോ പുള്ളിക്ക് ഉടനെ വേണ്ട എന്ന അഭിപ്രായം ആണ് പറഞ്ഞത്. നമുക്ക് പുള്ളിയെ ഗ്രീഷ്മ ചേച്ചിക്ക് ആലോചിച്ചാലോ



പുള്ളി വിദേശത്തു എവിടെയോ അല്ലേ



അതെ ആഫ്രിക്കയിൽ ആണ് കല്യാണം കഴിഞ്ഞു പോയാൽ പിന്നെ രണ്ടോ മൂന്നോ കൊല്ലം കഴിഞ്ഞേ തിരിച്ചു വരൂ അപ്പോഴേക്കും എല്ലാവരും എല്ലാം മറക്കും



എന്നാലും അത് നിന്റെ ചേട്ടൻ അല്ലേ ഇതൊക്കെ അറിഞ്ഞോണ്ട്



അതിനു ഇതൊക്കെ ആര് പറയാൻ പോകുന്നു, നമ്മുടെ ഈ സംസാരം നമ്മൾ മാത്രം അറിഞ്ഞാൽ മതി ..ഇന്നത്തെ കാലത്തു വിവാഹപൂർവ ബന്ധം ഒന്നും അത്ര വല്യ കാര്യം അല്ല ..ചേട്ടൻ ആള് പാവം ആണ് ഞാൻ പറഞ്ഞാൽ സമ്മതിക്കും അവിടത്തെ കാര്യം നിങ്ങൾ ശരിയാക്കിയത് മതി



എന്നാലും നാളെ ഞങ്ങൾ ചതിച്ചു എന്ന് വരുമോ



എവിടുന്ന് .. നമുക്ക് അറിയില്ലായിരുന്നു എന്ന് പറഞ്ഞു രക്ഷപെടാമല്ലോ ..അല്ലേലും നല്ല ഓഫറുകൾ വന്നാൽ ഇപ്പോഴുള്ള കാമുകനെ മറക്കാൻ മടിയില്ലാത്ത കാമുകിമാരാ ഈ ജെനെറെഷനിൽ ഉള്ളത് .. ഒരു പ്രശ്നവും ഉണ്ടാകില്ല ചേട്ടൻ കല്യാണം കഴിച്ചു ആഫ്രിക്കക്ക് ചേച്ചിയെ കൊണ്ടുപോയാൽ പിന്നെ നമുക്കെന്തു പേടിക്കാൻ



നീ കൊള്ളാമല്ലോ മോനെ .. പണി ആണേലും സ്വന്തം ചേട്ടനിട്ട് തന്നെ ആണല്ലോ



ജീവിക്കണ്ടേ അങ്കിൾ .മാത്രമല്ല ഞാൻ ഈ പറഞ്ഞ കാമുകിമാരിൽ അങ്കിളിന്റെ രണ്ടാമത്തെ മോളും ഉൾപ്പെടും വേറെ ആരെ എങ്കിലും കണ്ടു എന്നെ മറക്കുന്നതിനു മുൻപ്

ജീവിക്കാൻ പഠിച്ച മലയാളി തന്നെ..



ശരി എന്നാൽ ..നമ്മൾ സംസാരിച്ചത് നമ്മൾ മാത്രം അറിഞ്ഞാൽ മതി



ഞാൻ അത് അങ്ങോട്ട് പറയാൻ തുടങ്ങുക ആയിരുന്നു അങ്കിൾ



ഓക്കേ എന്നാൽ ബൈ



ബൈ



രേഷ്മയുടെ പപ്പാ ഫോൺ വെച്ച ഉടനേ ബിജോയ് രേഷ്മയെ വിളിച്ചു



ഹലോ



ഹലോ പറയെടാ കുട്ടാ



നീ എവിടെയാ



ഞാൻ വീട്ടിൽ എന്താ



ചുമ്മാ വിളിച്ചതാ എന്റെ പൊന്നിന്റെ സ്വരം ഒന്ന് കേൾക്കാൻ



ആണോ ഞാനും ഇപ്പൊ ബിജോയെ പറ്റി ഓർത്തതേ ഉള്ളു



നീ എന്താ ഓർത്തത് നമ്മുടെ ആദ്യരാത്രി ആണോ



ഒന്ന് പോയേ അതൊന്നും അല്ല എന്റെ കുട്ടൻ ഇപ്പൊ എന്തെടുക്കുക ആകും എന്ന്



ഓഹോ അപ്പൊ എന്റെ പെണ്ണ് എന്നെ മാത്രം ഓർത്തിരിക്കുകയാണോ



പിന്നല്ലാതെ ഈ പഞ്ചായത്തിൽ ഉള്ള മറ്റു ചെറുക്കൻമാരെ ഓർക്കണോ



കൊല്ലും ഞാൻ ..എന്നെ മാത്രം ഓർത്താൽ മതി ..ഇനി വിളിച്ച കാര്യം പറയാം



പറ



നിന്റെ പപ്പാ എന്നെ വിളിച്ചിരുന്നു



എന്ത് പറഞ്ഞു



ചേച്ചിയുടെ കല്യാണം കഴിയാതെ നമ്മുടെ കല്യാണം നടത്താൻ പറ്റില്ല എന്ന്



അത് ഞാനും പ്രതീക്ഷിച്ചതാ .നമ്മൾ എന്ത് ചെയ്യും



നിന്റെ ചേച്ചിക്ക് വല്ല ചുറ്റിക്കളിയും ഉണ്ടോ – പപ്പാ പറഞ്ഞ ബന്ധത്തെക്കുറിച്ചു അവൾക്ക് അറിവുണ്ടോ എന്നറിയാൻ വേണ്ടി അവൻ ചോദിച്ചു



ഹേയ് അങ്ങനെ ഒന്നും ഇല്ല അമ്മയെ പേടി ഉള്ളതുകൊണ്ട് ചേച്ചി അങ്ങനെ പോകില്ല ബാംഗ്ലൂർ പഠിക്കാൻ പോകണം എന്ന് പറഞ്ഞതേ അമ്മ പറഞ്ഞതാ ഇക്കാര്യം ..അതുകൊണ്ട് അങ്ങനെ കുടുക്കിൽ പോയി ചാടില്ല ചേച്ചി



നിന്നോട് എങ്ങനെയാ ചേച്ചി



എനിക്ക് വേണ്ടി ചാകാൻ പറഞ്ഞാൽ ചാകുന്ന ചേച്ചിയാ ..എന്നെ അത്ര ഇഷ്ടം ആണ്



എന്നാൽ പിന്നെ അതിൽ തന്നെ പിടിച്ചു കയറൂ



എന്തോന്ന് ..മനസിലായില്ല



എടീ പൊട്ടീ നിനക്ക് വേണ്ടി ചാകാൻ നടക്കുന്ന ചേച്ചി ആണന്നല്ലേ പറഞ്ഞത് നീ കുറച്ചു സെന്റിമെന്റൽ ആയി കാര്യങ്ങൾ അവതരിപ്പിക്കു ..നമ്മുടെ കല്യാണം പെട്ടന്ന് നടന്നില്ല എങ്കിൽ ചത്തുകളയും എന്നൊക്കെ പറ.. ചേച്ചിയോട് ഒരു കല്യാണത്തിന് സമ്മതിപ്പിക്കാൻ അതൊക്കെ പറയുന്നത് കുഴപ്പമല്ല



എന്നാലും ചേച്ചി മാനസീകമായി തയാറാകാതെ .. അവള് പഠിച്ചു ജോലി കിട്ടീട്ട് മതി എന്നൊക്കെ പറഞ്ഞു നിൽക്കുവാ



നമ്മുടെ കാര്യം നടക്കണം എങ്കിൽ കുറച്ചൊക്കെ കണ്ടില്ല എന്ന് നടിക്കണം ചേച്ചിക്ക് പഠിക്കണം എങ്കിൽ കല്യാണ ശേഷവും പഠിക്കാമല്ലോ



എന്നാലും



ഒരെന്നാലും ഇല്ല നീ ആഞ്ഞൊന്നു ശ്രമിക്ക് മുത്തേ സെന്റിമെന്റ്സ് നോക്കി ഇരുന്നാൽ നമ്മുടെ കാര്യം നടക്കില്ല, നീ ചേച്ചീടെ നമ്പർ ഒന്ന് വാട്സാപ്പ് ചെയ്തേ ഞാനും വിളിച്ചു സംസാരിക്കാം



അവൻ അവളുടെ കയ്യിൽ നിന്നും ഗ്രീഷ്മയുടെ നമ്പർ വാങ്ങി ഫോൺ വെച്ചു

രണ്ടു ദിവസം കഴിഞ്ഞു അവൻ ഗ്രീഷ്മയെ വിളിച്ചു



ഹലോ



ഹലോ who is this ?



ചേച്ചി ഞാൻ ബിജോയ് ആണ് രേഷ്മയുടെ



ഹായ് ബിജോയ് എന്തുണ്ട് വാർത്തകൾ നമ്പർ രേഷ്മ തന്നതാവും അല്ലേ



ചേച്ചി സുഖം ആയി ഇരിക്കുന്നു, അതെ രേഷ്മ തന്നതാണ്



കാര്യം മനസിലായി അവൾ എന്നെ രണ്ടു ദിവസം ആയി വിളിച്ചു ശല്യപ്പെടുത്തിക്കൊണ്ട് ഇരിക്കുകയാ .. നിങ്ങൾ കല്യാണം കഴിച്ചോ എനിക്ക് കുഴപ്പം ഇല്ല എന്ന് ഞാൻ പറഞ്ഞതല്ലേ പിന്നെ എന്താ



അതല്ല ചേച്ചി ചേച്ചിയെ കെട്ടിക്കാതെ അനിയത്തിയെ കെട്ടിക്കില്ല എന്നാ അവര് വാശി പിടിക്കുന്നത്



ശെടാ ഇതുകൊള്ളാമല്ലോ എനിക്ക് പഠിക്കണം ജോലി നേടണം ആ ഒറ്റ ചിന്തയാണ് എനിക്ക് കല്യാണത്തെ കുറിച്ച് ആലോചിക്കാൻ സമയം ഇല്ല



ആ ഒറ്റ ചിന്ത മാത്രം അല്ല വേറെ ഉണ്ട് എന്നാണല്ലോ ഞാൻ അറിഞ്ഞത്



എന്ത് ചിന്ത – അവൾ ഒരു ഞെട്ടലോടെ ചോദിച്ചു



ചേച്ചി അവിടെ ഏതോ മുസ്ലിം ചെക്കനുമായി പ്രേമത്തിൽ ആണെന്നോ മറ്റോ



ഇതൊക്കെ ആര് പറഞ്ഞു



ആര് പറഞ്ഞു എന്നതല്ല കാര്യം സംഗതി സത്യം അല്ലേ രേഷ്മക്കു ഇതിനെപ്പറ്റി അറിയില്ല താനും



ബിജോയ് തല്ക്കാലം ഇതൊന്നും ആരും അറിയണ്ട എന്ന് കരുതി പറയാതിരുന്നതാ സംഗതി സത്യം ആണ് പക്ഷേ നടക്കാൻ ബുദ്ദിമുട്ടാണ് എന്ന് എനിക്കറിയാം



ചേച്ചി ഞാൻ സഹായിച്ചാലോ



എങ്ങനെ



ഞാൻ പറയുന്നത് ചേച്ചി ശ്രദ്ദിച്ചു കേൾക്കണം നമുക്ക് രണ്ടിനും ഗുണം ഉള്ള കാര്യം ആണ് ..എന്റെ ചേട്ടൻ ആഫ്രിക്കയിൽ ആണ് പുള്ളിയും ചേച്ചിയെപ്പോലെ കല്യാണം വേണ്ട എന്ന് പറഞ്ഞു നിൽക്കുകയാണ് ചേച്ചിയും പുള്ളിക്കാരനും ആയുള്ള കല്യാണ ആലോചന ഞാൻ നടത്താം പുള്ളിക്കാരനെ ഞാൻ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാം ആദ്യം ഞങ്ങളുടെ കല്യാണം അതുകഴിഞ്ഞു നിങ്ങളുടേത് എന്ന രീതിയിൽ സെറ്റ് ആക്കാം.. ഞങ്ങളുടെ കല്യാണം കഴിഞ്ഞാൽ ചേട്ടൻ എന്തേലും പറഞ്ഞു കല്യാണത്തിൽ നിന്നും മാറിക്കോളും അപ്പൊ ചേച്ചിക്ക് കാമുകന്റെ കൂടെ കല്യാണം കഴിക്കുകയും ചെയ്യാം



ഇതൊക്കെ നടക്കുന്ന കാര്യം ആണോ സിനിമ പോലെ . അല്ലേലും ബിജോയുടെ ചേട്ടൻ ഇതിനൊക്കെ സമ്മതിക്കുമോ


നല്ല കാര്യം അങ്ങേരു ഭൂലോക ഉടായിപ്പ് ആണ് അതാ പുള്ളി നാട്ടിൽ നിൽക്കാതെ ആഫ്രിക്കയിൽ പോയത് അവിടെ കുടുംബം വല്ലതും ഉണ്ടോ എന്ന് എനിക്ക് സംശയം ഉണ്ട്.. പിന്നെ ഞാൻ എന്ന് വെച്ചാൽ ജീവൻ ആണ് അതുകൊണ്ട് ഞാൻ പറഞ്ഞാൽ സമ്മതിക്കാതെ ഇരിക്കില്ല – ബിജോയ് ചുമ്മാ തട്ടിവിട്ടു



രേഷ്മയുടെ കാര്യം ആയതുകൊണ്ട് ഞാൻ സമ്മതിക്കാം പക്ഷേ കല്യാണത്തിന് ഞാൻ സമ്മതിച്ചാലും അങ്ങേരുടെ കൂടെ ജീവിക്കാൻ പറ്റില്ല ഞാൻ നൗഫലിന്റെ കൂടെ പോകും



അതൊക്കെ ശരിയാക്കാം ചേച്ചി ഞാനും ചേട്ടനും കൂടി നൗഫലിന്റെ കാര്യം നടത്തിത്തരും ചേച്ചി ആദ്യം ചേട്ടനും ആയുള്ള കല്യാണം സമ്മതിക്കൂ



ഓക്കേ



അപ്പൊ ശരി ചേച്ചി ബൈ



കാര്യങ്ങൾ എല്ലാം ഉദേശിച്ചത്‌ പോലെ നടന്നു വരിക ആയിരുന്നു ആദ്യം രേഷ്മയുടെയും ബിജോയുടെയും കല്യാണം തുടർന്ന് ചേട്ടന്റെയും ഗ്രീഷ്മയുടെയും വിവാഹം എന്ന രീതിയിൽ വീടുകളിൽ ഒരുവിധം ഓക്കേ ആക്കി വന്നപ്പോഴാണ് രേഷ്മയുടെ അമ്മയുടെ മൂത്ത ആങ്ങള ഉടക്ക് ഇട്ടത് ..ആദ്യം മൂത്തവരുടെ കല്യാണം പിന്നെ ഇളയവരുടെ കല്യാണം എന്ന രീതി മതി എന്ന് അയാൾ ഉറപ്പിച്ചു പറഞ്ഞു .. ആരുടേയും മുമ്പിൽ മുട്ടുമടക്കാത്ത രേഷ്മയുടെ അമ്മ പോലും പേടിക്കുന്ന മൂത്ത ആങ്ങള അങ്ങനെ പറഞ്ഞപ്പോ ആർക്കും എതിർപ്പ് പറയാൻ പറ്റിയില്ല മാത്രമല്ല പറഞ്ഞതിൽ ലോജിക് ഉണ്ടായിരുന്നു താനും. സ്വന്തം കാര്യം നടത്താൻ വേണ്ടി ഗ്രീഷ്മയെ കൊണ്ട് ബിനുവും ആയുള്ള കല്യാണത്തിന് സമ്മതിപ്പിച്ച ബിജോയി കല്യാണക്കാര്യങ്ങൾ ഉറപ്പിച്ചു കഴിഞ്ഞപ്പോൾ അക്കാര്യമേ മറന്നു രേഷ്മയുമായുള്ള ഭാവിജീവിതസ്വപ്നങ്ങളിൽ മുഴുകി ഇരുന്നു. ബിജോയ് ബിനുവിനോട് എല്ലാം പറഞ്ഞു സെറ്റാക്കി എന്ന ധാരണയിൽ ഗ്രീഷ്മയും ഇരുന്നു. പിന്നീട് കല്യാണം അതിനെത്തുടർന്ന് ഉണ്ടായ പ്രശ്നങ്ങൾ ഇതൊക്കെ തനിക്കും ഗ്രീഷ്മയുടെ പപ്പക്കും അറിയാവുന്ന കാര്യങ്ങൾ ആയിരുന്നു എന്നത് രണ്ടു പേരും മറച്ചു വെച്ചു.. ചുരുക്കി പറഞ്ഞാൽ തന്റെ സ്വാർത്ഥതയാണ് തന്നെ ജീവനെ പോലെ സ്നേഹിച്ച ചേട്ടന്റെ ജീവിതം ഇങ്ങനെ ആക്കിയത് എന്ന ചിന്ത ബിജോയുടെ മനസ്സിൽ കടന്നു വന്നു ..പഴയകാര്യങ്ങളെ കുറിച്ച് ഓർത്തു ഒരു നെടുവീർപ്പിട്ട് ബിജോയി നന്നായി ഉറക്കം പിടിച്ച കുഞ്ഞിനെയും തോളിൽ ഇട്ടു ബിനുവും രേഷ്മയും വരുന്നതിനായി വെയിറ്റ് ചെയ്തു..

അവരുടെ വണ്ടിയുടെ വെളിച്ചം കണ്ടപ്പോ ബിജോയ് കുഞ്ഞിനെ കിടത്തി വാതിൽ തുറന്നു ..മഴ അല്പം ശമിച്ചിരുന്നു .. കാർ നിർത്തിയതേ ഡോർ തുറന്നു രേഷ്മ ഇറങ്ങി ബാക് സീറ്റിൽ നിന്നും വെച്ച സാധനങ്ങൾ എടുത്തു. ബിജോയ്‌ സാധനങ്ങൾ വാങ്ങി കയ്യിൽ പിടിച്ചു. ബിനു കാർ ഷെഡിലേക്ക് പാർക്ക് ചെയ്തു ഇറങ്ങി വന്നു. രണ്ടു പേരുടെയും മുഖത്ത് ഭാവവ്യത്യാസം ഒന്നും കാണാഞ്ഞപ്പോ രണ്ടു പേരും ഗ്രീഷ്മയുടെ വിഷയം സംസാരിച്ചില്ല എന്നോർത്തു ബിജോയ് ആശ്വസിച്ചു.



കുഞ്ഞു ഉറങ്ങിയോ – അവൾ ചോദിച്ചു



ഉറങ്ങി നീ വിളിച്ചപ്പോ ഉറങ്ങിയിരുന്നു പിന്നെ ഞാൻ വന്നാൽ കുഞ്ഞു ഉണർന്നെങ്കിലൊ എന്നോർത്ത് ചേട്ടനെ വിട്ടതാ



അതേതായാലും നന്നായി അത് കാരണം ചേട്ടന് പുതിയ വഴിയൊക്കെ കാണാൻ പറ്റിയല്ലോ – രേഷ്മ ചെറിയ ചിരിയോടെ അർഥം വെച്ച് പറഞ്ഞു



പുതിയ വഴിയോ നീ എന്താ ഈ പറയുന്നത് – ബിജോയിക്ക് മനസിലായില്ല



അതല്ലടാ ഞാൻ പോയപ്പോ ഈ വഴി നന്നാക്കിയിരുന്നില്ലല്ലോ ഇപ്പൊ പുതിയ വഴി ആക്കി എന്നാ അവൾ ഉദ്ദേശിച്ചത് – ബിനു ബിജോയ് കാണാതെ അവളെ നോക്കി കണ്ണുരുട്ടി കൊണ്ട് പറഞ്ഞു



അത് ശരിയാ വഴി പുതുക്കിയ കാര്യം ഞാൻ മറന്നു – ബിജോയ് പറഞ്ഞു



ഏതായാലും ഞാൻ പുതിയ വഴി കണ്ടു പിടിച്ചു പക്ഷെ സൈഡിലൊക്കെ പുല്ലുണ്ട്‌ കാർ ഓടിച്ചപ്പോ കണ്ടിരുന്നു – ബിനു കള്ളച്ചിരിയോടെ പറഞ്ഞു



അതോക്കെ നാളെ രാവിലെ ആകുമ്പോഴേക്കും ആരേലും വെട്ടി ക്‌ളീൻ ആക്കി ഇരിക്കും ആരേലും പശുവിനോ ആടിനോ ഒക്കെ കൊടുക്കാൻ ചെത്തിക്കൊണ്ട് പൊക്കോളും – അവൾ മറുപടി പറഞ്ഞു



അല്ല കുറച്ചു പുല്ലൊക്കെ ഉണ്ടെങ്കിലും കുഴപ്പമില്ല വണ്ടി ഓടിക്കാൻ ബുദ്ദിമുട്ട് ഒന്നും കാണില്ല – ബിനു തിരിച്ചടിച്ചു



അല്ല ആരാ ഈ പറയുന്നത് ചേട്ടായി ഇപ്പൊ വന്നത് സ്മിതയുടെ അവിടുന്നല്ലെ അവിടുത്തെ വഴിയൊക്കെ കാട് പിടിച്ചു കിടക്കുവാ എന്നാണല്ലോ സ്മിത പറഞ്ഞത് – അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു



അവിടെയൊക്കെ നല്ല കാടാ പിന്നെ ഞാൻ എല്ലാ വഴിയിലൂടെയും വണ്ടി ഓടിക്കുന്ന ആളായത് കൊണ്ട് കുഴപ്പമില്ല- ഇരുവരുടെയും അർഥം വെച്ചുള്ള സംസാരം മനസിലാവാതെ ബിജോയി അവർ വന്ന വഴിയെക്കുറിച്ചുള്ള സംസാരം എന്ന വിശ്വാസത്തിൽ കേട്ട് നിന്നു



ചേട്ടായി വാ ഞാൻ വട്ടയപ്പം തരാം

വട്ടയപ്പമോ ഇവിടെ എവിടെ വട്ടയപ്പം ഇരിക്കുന്നു – ബിജോയി വീണ്ടും കൺഫ്യൂഷനിൽ ആയി



അത് ബിജോ.. ആ സ്മിത എന്നെ വിളിച്ചു ചേട്ടായി ഇങ്ങോട്ടു പോന്ന കാര്യം പറഞ്ഞിരുന്നു ചേട്ടായിക്ക് ഏറ്റവും ഇഷ്ടം വട്ടയപ്പം ആണ് ഉറപ്പായും അത് കൊടുത്തു സൽക്കരിക്കണം എന്ന് പറഞ്ഞു അത് കാരണം ഞാൻ അവിടെ വണ്ടി ഇറങ്ങി നിന്നപ്പോ ആൻസ് ബേക്കറിയിൽ നിന്നും വട്ടയപ്പം വാങ്ങി



അതുകൊള്ളാമല്ലോ ചേട്ടായിക്ക് പണ്ടേ വട്ടയപ്പം ഇഷ്ടമായിരുന്നു എന്ന കാര്യം ഞാൻ അങ്ങ് മറന്നു – ബിജോയ് പറഞ്ഞു



ഇനി ഇന്ന് വട്ടയപ്പം ഒന്നും വേണ്ട സ്മിത തന്നെ ഇന്ന് വട്ടയപ്പം ഒത്തിരി തീറ്റിച്ചു ഇനി നാളെ ആകട്ടെ – ബിനു പറഞ്ഞു



അല്ലേലും നമ്മുടെ വട്ടയപ്പത്തിനൊന്നും ഒരു വിലയും ഇല്ലല്ലോ.. തരാം എന്ന് വെച്ചപ്പോ വേണ്ട എന്ന് ..സ്മിതയുടെയേ ഇറങ്ങൂ നമ്മളൊക്കെ പാവപ്പെട്ടവർ അല്ലെ ബിജോ



ഒന്ന് പോടീ ചേട്ടായിയേ ഇങ്ങനെ കളിയാക്കാതെ ..അവളുടെ ഒരു വട്ടയപ്പം ..ഇന്ന് കഴിച്ചത് കൊണ്ട് വേണ്ട എന്നല്ലേ പറഞ്ഞത് നാളെ ആസ്വദിച്ചു കഴിക്കാൻ വേണ്ടി പറഞ്ഞതാ അല്ലേ ചേട്ടായി – ബിജോയി കാര്യം അറിയാതെ ബിനുവിന്റെ സപ്പോർട്ടിന് എത്തി



അതെന്നേ ഇന്ന് ആവശ്യത്തിന് കഴിപ്പിച്ചാ സ്മിത വിട്ടത്.. നാളെ നിന്റെ വട്ടയപ്പം മൊത്തം തിന്നോളാം സമാധാനം ആയല്ലോ – ബിനു രേഷ്മയെ നോക്കി പറഞ്ഞു



നിങ്ങൾ ചേട്ടനും അനിയനും നാളെ മതി എന്ന് പറഞ്ഞാൽ ഞാൻ ഇനി നിർബന്ധിക്കുന്നില്ല ഇന്ന് അത്താഴം കഴിച്ചു കിടക്കാം- രേഷ്മ സമ്മതിച്ച രീതിയിൽ പറഞ്ഞു

നീ പോയി തുണി ഒക്കെ മാറി ഫ്രഷ് ആയി വാ – ബിജോയ് പറഞ്ഞപ്പോ രേഷ്മ അകത്തേക്ക് പോയി



ഹോ എനിക്കിപ്പോഴാ ആശ്വാസം ആയത് – രേഷ്മ അകത്തേക്ക് പോയപ്പോ ബിജോയ് പറഞ്ഞു



എന്താടാ



അല്ല നേരത്തെ പറഞ്ഞപോലെ ഗ്രീഷ്‌മചേച്ചിയുടെ കാര്യം വല്ലതും നിങ്ങൾ പറഞ്ഞു മുഷിയുമോ എന്ന ടെൻഷൻ ആയിരുന്നു എനിക്ക്

ഹേ അതൊക്കെ ഞാൻ മാനേജ് ചെയ്‌തോളാം എന്ന് പറഞ്ഞതല്ലേ.. അവൾ അതിനെക്കുറിച്ചു ഒന്നും സംസാരിച്ചില്ല , മാത്രമല്ല എന്നോട് നല്ല സ്നേഹമായാ പെരുമാറിയത്



അത് ഞാൻ കണ്ടല്ലോ സ്‌മിത പറഞ്ഞയുടനെ ചേട്ടായിയുടെ ഇഷ്ട വിഭവം അവൾ വാങ്ങിയതിൽ തന്നെ അവൾക്ക് ഇഷ്ടക്കേട് ഒന്നും ഇല്ലന്ന് മനസിലായല്ലോ ..എന്റെ പൊന്നു ചേട്ടായി നാളെ അത് ഒന്ന് മറക്കാതെ തിന്നേക്കണേ ചെറിയ കാര്യത്തിന് പിണങ്ങുന്ന ജാതിയാ



നീ പേടിക്കേണ്ട വട്ടയപ്പം മുഴുവൻ ഞാൻ നാളെ തിന്നാം അവൾ മതി സന്തോഷം ആയി എന്ന് പറഞ്ഞാലേ നിർത്തൂ പോരെ സന്തോഷം ആയില്ലേ നിനക്ക്



അത് കേട്ടാൽ മതി .. രേഷ്മയെ പിന്നെയും എങ്ങനെയും മാനേജ് ചെയ്യാം മമ്മി ആണ് പ്രശ്നം ..പുള്ളിക്കാരിയെ പപ്പാക്ക് വരെ പേടിയാ



അതൊന്നും സാരമില്ലടാ ഇനിയിപ്പോ പുള്ളിക്കാരി വന്നാലും ഞാൻ നിനക്ക് ബുദ്ദിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ പെരുമാറില്ല അത് പോരേ



അത് എനിക്കറിയാം ചേട്ടായി , അതിരിക്കട്ടെ വിദേശികൾ വന്നപ്പോ വിദേശി ഒന്നും കൊണ്ട് വന്നില്ലേ



അതിനു നീ വെള്ളം അടി ഉണ്ടോ



ഹേയ് അങ്ങനെയൊന്നും ഇല്ല വല്ലപ്പോഴും പപ്പാ വരുമ്പോ കൊണ്ട് വരും അപ്പൊ ഒന്നോ രണ്ടോ പെഗ് അത്രമാത്രം, അവളും മമ്മിയും വൈൻ അടിക്കും പിന്നെ കഴിഞ്ഞ തവണ പപ്പാ കൊണ്ട് വന്ന വിസ്കി ഒരു പെഗ് ടെസ്റ്റ് ചെയ്തിട്ട് രുചി ഇഷ്ടപ്പെടാതെ വെച്ചു



എന്റെ കയ്യിൽ വോഡ്ക ഉണ്ട് അതിനു മണവും രുചിയും ഒന്നും ഇല്ല അത് എടുക്കാം



ആ നാരങ്ങായും സ്പ്രൈറ്റും ചേർത്തടിക്കുന്ന സാധനം അല്ലേ



അത് തന്നെ



ഞാൻ ഇതുവരെ അടിച്ചിട്ടില്ല ഒരു കാര്യം ചെയ്യൂ ഞാൻ ഓടിപ്പോയി സ്പ്രൈറ്റ് വാങ്ങി വരാം



ഒന്ന് പോടാ ഈ രാത്രിക്ക് നീ സ്പ്രൈറ്റ് വാങ്ങാൻ പോകണ്ട നമുക്ക് നാരങ്ങാ വച്ച് അഡ്ജസ്റ്റ് ചെയ്യാം



അതല്ല ചേട്ടായി ഒരു സാധനം അടിക്കുമ്പോ അത് അതിന്റെ രീതിയിൽ അടിക്കണം മഴ മാറിയല്ലോ ഞാൻ ബൈക്കും എടുത്തു ആ കവല പോയി പത്തു മിനിറ്റ് കൊണ്ട് വരാം ആ റഷീദിക്ക കട അടച്ചു കാണില്ല അവൾ തുണി മാറി വരുമ്പോഴേക്കും എത്തും – ബിജോയ് ഇതും പറഞ്ഞു പെട്ടന്ന് മേശപ്പുറത്തു നിന്നും ബൈക്കിന്റെ കീ എടുത്തു പുറത്തേക്കിറങ്ങി ബൈക്ക് സ്റ്റാർട്ട് ചെയ്തു പോയി. ബിനു വാതിൽ അടച്ചിട്ട് പെട്ടന്ന് അകത്തേക്ക് കയറി. പെട്ടന്ന് തോന്നിയ തോന്നലിൽ അവൻ ബിജോയുടെ ബെഡ്‌റൂമിൽ ചെന്ന് . വാതിൽ ചാരിയിട്ടിട്ടേയുള്ളു അവൻ പതിയെ തള്ളി തുറന്നു. പിന്തിരിഞ്ഞു നിന്ന് ബ്രായുടെ കൊളുത്തു എടുക്കാൻ നോക്കുകയാണ് രേഷ്മ ഉടുത്തിരുന്ന സാരിയും പാവാടയും മടക്കി കട്ടിലിൽ വെച്ചിരിക്കുന്നു.



ആ വന്നോ ഇതൊന്നു ഊരിക്കേ അല്പം ടൈറ്റാണ്. കതക് തുറന്ന ശബ്ദം കേട്ട് ബിജോ ആണെന്ന് ധാരണയിൽ രേഷ്മ പറഞ്ഞു. ബിനു മിണ്ടാതെ ചെന്ന് അവളെ പുറകിൽ നിന്നും കെട്ടിപ്പിടിച്ചു കഴുത്തിൽ ഉമ്മ വച്ചു . ബിനു ആണെന്ന് അറിഞ്ഞതും രേഷ്മ ഞെട്ടിപ്പോയി



ചേട്ടായി എന്താ ഇത് ബിജോയ്



അവൻ പുറത്തേക്കു പോയി അതല്ലേ പെണ്ണേ ഞാൻ ഇത്ര ധൈര്യത്തിൽ നിന്റെ മുറിയിൽ

ങേ എപ്പോ എന്തിനു പോയി



അവനൽപ്പം മദ്യപിക്കണം എന്നൊരു പൂതി അതിനു ഒരു സ്പ്രൈറ്റ് വാങ്ങാൻ പോയതാ



അയ്യോ ആ കട ഇവിടെ അടുത്താ ബിജോ ഇപ്പൊ വരും ചേട്ടായി പോക്കേ



അവൻ ഇറങ്ങിയതേ ഉള്ളു അപ്പൊ നീ എന്തെടുക്കുവാ എന്ന് നോക്കാൻ വന്നതാ അപ്പോഴല്ലേ നീ ഒരു ഹെല്പ് ചോദിച്ചത് അത് ചെയ്യാതെ പോയാൽ നിനക്ക് വിഷമം ആകില്ലേ



കതകു തുറന്നു വരുന്നത് കണ്ടപ്പോ ഞാൻ ഓർത്തു ബിജോ ആണെന്ന് അതാ പറഞ്ഞത്



ഏതായാലും ഞാൻ തല്ക്കാലം ഹെല്പ് ചെയ്യാം ഈ പുറകിലെ കൊളുത്തു അല്ലേ എടുക്കേണ്ടത് – അവൻ അവളുടെ ബ്രായുടെ കൊളുത്തു ഊരി.. എന്നിട്ട് ഇരു കൈകളിലൂടെയും ആ ബ്രാ ഊരിമാറ്റി അവളെ തനിക്ക് നേരെ തിരിച്ചു.. സ്ത്രീസഹജമായ നാണത്തോടെ പാവാട മാത്രം ഇട്ടു നെഞ്ച് മറച്ചു അവൾ നിന്നു .അവൻ അവളുടെ മുഖം പതിയെ ഉയർത്തി .. നാണത്താൽ ചുവന്ന അവളുടെ മുഖം ..അവൻ ആ ചുണ്ടുകളിലേക്കു തന്റെ ചുണ്ട് അമർത്തി .. നീണ്ട ഒരു ഫ്രഞ്ച് കിസ് ആയിരുന്നു പിന്നീടവിടെ നടന്നത്..അവളുടെ ചുണ്ടുകളെ ചപ്പിവലിച്ചു ചുവപ്പിച്ചു.. പൊതുവെ ചുവന്ന അവളുടെ ചുണ്ടുകൾ ചോര തൊട്ടെടുക്കാം എന്ന നിലയിൽ ആയി. അവൻ കട്ടിലിൽ ഇരുന്നു അവള് മാറ് മറച്ചിരുന്ന കൈകൾ ബലമായി മാറ്റി.. അല്പം തൂങ്ങിയ 36 സൈസ് മുലകൾ.. നല്ല വെളുത്തു തുടുത്ത ശരീരം.. നല്ല ആഴമുള്ള പുക്കിൾ ..അതിൽ നിന്നും താഴേക്കു നീളുന്ന രോമരാജി.. കറുത്ത മുലഞെട്ടുകൾ വികാരം കൊണ്ട് കൂർത്തിരിക്കുന്നു. അവനു കൊതി സഹിക്കാൻ ആയില്ല അവൻ അതിലേക്കു ചുണ്ടുകൾ അമർത്തി വലിച്ചു കുടിക്കാൻ തുടങ്ങി.. അവനെ ഞെട്ടിച്ചുകൊണ്ട് മുലപ്പാൽ അവന്റെ വായിലേക്ക് ചീറ്റിവന്നു.. അവൻ അത്ഭുതത്തോടെ അവളെ നോക്കി..



കുഞ്ഞിതുവരെ കുടി നിർത്തിയില്ല രണ്ടു വയസ്സായിട്ടും , ഉറങ്ങുമ്പോ വേണം



ആഹാ അതുകലക്കീല്ലോ എച്ചും വേണം തരുമോ – അവൻ കൊഞ്ചിക്കൊണ്ട് ചോദിച്ചു



എന്റെ വാവക്ക് തരാല്ലോ കൊതി തീരുവോളം കുച്ചോ കേട്ടോ



അവളതു പറഞ്ഞു ആ മുലഞെട്ട് വായിലേക്ക് തിരുകി അവൻ കൊതിയോടെ അവളുടെ മുല വലിച്ചു കുടിക്കാൻ തുടങ്ങി..ഇരു മുലകളും അവൻ മാറിമാറി വലിച്ചു കുടിച്ചപ്പോൾ അവൾ ഒരു നിർവൃതിയോടെ അവന്റെ തല തഴുകി നിന്നു.. മുലയിൽ നിന്നും പാല് വരവ് നിന്നപ്പോ അവൻ തല മാറ്റി അവളെ നോക്കി.. എന്നിട്ട് അവൾ പിടിച്ചു തന്റെ മടിയിൽ ഇരുത്തി. ഉദ്ധരിച്ചു നിന്ന അവന്റെ ലിംഗത്തിന്റെ മുകളിലേക്കു അവളുടെ മർദ്ദവമേറിയ ചന്തി അമർന്നു ..അവൻ അവളുടെ കഴുത്തിന് പിന്നിലൂടെ തന്റെ മൂക്ക് ഇട്ടുരച്ചപ്പോ അവളുടെ രോമകൂപങ്ങൾ കുളിരുകോരി എഴുന്നു നിന്നു .. അവൻ അവളുടെ പാവാട ഉയർത്താൻ നോക്കിയപ്പോ അവൾ കൈകൊണ്ട് തടഞ്ഞു. അവൻ അവളെ ചോദ്യ ഭാവത്തിൽ നോക്കി



അടങ്ങു മോനെ നാളെ തരാം



നാളെ മതി ഇന്നൊന്നു കണ്ടാൽ മതി



വേണ്ട മോനെ വേണ്ട മോനെ ഇതിന്റെ യഥാർത്ഥ അവകാശി എപ്പോ വേണേലും കേറി വരാം റിസ്ക് ആണ്



ബൈക്കു വരുന്ന ശബ്ദം കേൾക്കാമല്ലോ



അയ്യടാ ബൈക്ക് വരുന്ന ശബ്ദം കേൾക്കുമ്പോ ചേട്ടായിക്ക് മുണ്ടും ഉടുത്തു ഇറങ്ങി അങ്ങ് പോയാൽ മതി പക്ഷെ എന്റെകാര്യം അതല്ലല്ലോ ഈ ഡ്രസ്സ് എല്ലാം വാരി ഉടുക്കണ്ടേ മാത്രമല്ല ഇപ്പൊ കൈ അങ്ങോട്ട് കൊണ്ടുപോയാൽ എന്റെയും കൺട്രോൾ പോകും



അമ്പടീ അത്ര നനഞ്ഞു ഇരിക്കുവാണോ



നല്ല ചോദ്യം ഇമ്മാതിരി മുല കുടിച്ചാൽ പിന്നെ അവൾ നനയാതെ ഇരിക്കുമോ


എന്നാൽ ഇങ്ങു താ ഞാൻ അത് മുഴുവൻ നക്കി കുടിക്കാം



കൊതിപ്പിക്കല്ലേ കുട്ടാ നാളെ കുട്ടന് എന്ത് വേണേലും തരാം ഒരു ദിവസം അടങ്ങു



എന്നാൽ പിന്നെ അങ്ങനെ ..കാത്തിരിപ്പിന്റെ സുഖം അത് ഒന്നു വേറെയാ



ആഹാ കണ്ടോ ചേട്ടായിയുടെ ഉള്ളിലെ കവി പുറത്തു വന്നു



അതിരിക്കട്ടെ നിന്റെ കെട്ടിയോന് ഇന്ന് പാല് കിട്ടാതെ ബുദ്ദിമുട്ടുമല്ലോ മുഴുവൻ ഞാൻ കുടിച്ചു



ബിജോ ഒരിക്കലും കുടിക്കില്ല ആകെ മുലയിൽ രണ്ടു ഞെക്കു ഞെക്കും എന്നിട്ടു കയറ്റി അടിക്കും ഇതാണ് പുള്ളിയുടെ സെക്സ്, ഇപ്പൊ പാല് കുറവായതു കാരണം കുഴപ്പമില്ല നേരത്തെ കുഞ്ഞുകുടിച്ചു ബാക്കി ഉള്ളത് പിഴിഞ്ഞ് കളയുക ആയിരുന്നു ..നിങ്ങളുടെ അനിയന് ഇതൊക്കെ ഭയങ്കര മോശം കാര്യം ആണ്



ഇത്ര നല്ല പെണ്ണിനെ കയ്യിൽ കിട്ടിയിട്ട് ..അവനെ എന്തുചെയ്യണം



അടിക്കാൻ അറിയാവുന്നവന്റെ കയ്യിൽ ദൈവം വടി കൊടുക്കില്ല ചേട്ടായി



അപ്പൊ അടിക്കാൻ അറിയുന്നവൻ വടിയും ആയി വരുമ്പോ പെണ്ണ് അവനു കിടന്നു കൊടുക്കും



ഏതായാലും ഈ പറഞ്ഞ വടി എന്റെ ചന്തി തുളക്കുന്നുണ്ട് എടുത്തു ഊമ്പി തരട്ടെ



വേണ്ടടി ആദ്യം നിന്റെ കുടിച്ചു കഴിഞ്ഞിട്ട് മതി നീ എന്റെ കുടിക്കുന്നത് നമുക്ക് നാളെ വരെ കാത്തിരിക്കാം അവൻ വരാറായി എന്ന് തോന്നുന്നു അല്ലേ



ഇപ്പൊ എത്തും കട അടുത്താണ് ചേട്ടായി പൊക്കോ ഞാൻ തുണി മാറി വരാം ദേ പിന്നെ ഓവർ ആയി കുടിക്കരുത് കേട്ടോ ബിജോക്കും ഒത്തിരി കൊടുക്കരുത് നാളെ രാവിലെ പോകാൻ ഉള്ളതാ ..അടിച്ചു പാമ്പായി കിടന്നാൽ നാളെത്തെ പരിപാടി മുഴുവൻ മുടങ്ങുമേ



ഹേ ഇല്ല എനിക്ക് ഇന്ന് കുടിക്കാൻ ഉള്ള മൂഡ് ഇല്ല പിന്നെ അവൻ പറഞ്ഞതുകൊണ്ട് മാത്രം സമ്മതിച്ചതാ ..ഇപ്പൊ കുടിച്ച പാലും അതും കൂടെ പിരിയുമോ ആവോ ഞാൻ ഏതായാലും ഒരു പെഗ് വല്ലതും അടിക്കുകയെ ഉള്ളു അതിലും നല്ല ലഹരിയായി എന്റെ രേഷ്മക്കുട്ടി ഇവിടെ ഉണ്ടല്ലോ



ഓ കള്ളക്കാമുകന്റെ ഭാഷ പുറത്തു വരുന്നല്ലോ അധികം കുടിക്കാതെ ഇരുന്നാൽ അവനവനു നല്ലത്. അപ്പൊ ചേട്ടായി പോയി അവിടെ ഇരിക്ക് ഞാൻ ഒന്ന് ബാത്‌റൂമിൽ പോയി ഡ്രെസ്സും മാറി വരാം ബാക്കി എല്ലാം നാളെ



ഓക്കേ പോകുന്നതിനു മുൻപ് ഒരുമ്മ



ഉമ്മ ഇനി പോ – അവൾ അവന്റെ ചുണ്ടിൽ ഉമ്മയും കൊടുത്തു അവനെ തള്ളി റൂമിനു പുറത്താക്കി കതകടച്ചു. അവൻ സോഫയിൽ വന്നിരുന്നു ടീവി ഓണാക്കി ന്യൂസ് കണ്ടിരുന്നു



അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ബിജോ തിരിച്ചെത്തി .. രാവിലെ ബിജോക്ക് പോകേണ്ട ആവശ്യം ഉള്ളതിനാൽ അധികം കുടിക്കരുത് എന്ന രേഷ്മയുടെ കർശന നിർദേശം അനുസരിച്ചു അവർ രണ്ടു പേരും അത്താഴത്തിനു മുൻപ് രണ്ടു പെഗ് മാത്രം അടിച്ചു. രേഷ്മയെ നിർബന്ധിച്ചു എങ്കിലും അവൾ അടിച്ചില്ല. അത്താഴം കഴിഞ്ഞു പത്തു മണിയോടെ എല്ലാവരും കിടക്കാൻ തയാറായി. അപ്പൊ ബിനുവിന്റെ ബോസ് ഫോണിൽ വിളിച്ചു.. ഇന്ത്യ വിസിറ്റിന്റെ ഭാഗമായി ഒരാഴ്ചയോളമായി ജോലി കാര്യങ്ങളിൽ അവർക്കു ശ്രദ്ദിക്കാൻ സമയം ഉണ്ടായിരുന്നില്ല.. ജൊഹാനസ്ബർഗിൽ നിന്നും ഒരു ക്ലൈന്റ് മീറ്റിങ്, അതിനായിരുന്നു ബോസ് വിളിച്ചത്.. മൂന്നര മണിക്കൂറോളം നീണ്ടുനിന്ന സൂം മീറ്റിങ് ആയിരുന്നു അത് ..എല്ലാം കഴിഞ്ഞപ്പോഴേക്കും ഒന്നര കഴിഞ്ഞിരുന്നു.. നാളെ കഴിഞ്ഞു ബോസും ആയി ആയുർവേദ ട്രീട്മെന്റ് കേന്ദ്രത്തിൽ നേരിൽ മീറ്റ് ചെയ്യാം എന്ന് തീരുമാനിച്ചു പിരിഞ്ഞു..അന്ന് രാവിലെ തൊട്ടുളള യാത്രാ ക്ഷീണവും സ്മിതയും ആയുള്ള കളിയുടെ ക്ഷീണവും മീറ്റിംഗ് ക്ഷീണവും എല്ലാം കൊണ്ട് തളർന്ന ബിനു ഒരു ചെറിയ കുളി പാസാക്കിയ ശേഷം കട്ടിലിലേക്ക് ചെരിഞ്ഞു..

ഒരു മധുര സ്വപനം .. ശരീരത്തിന്റെ ഭാരം കുറഞ്ഞു കുറഞ്ഞു വരുന്നു ഒരു പഞ്ഞിക്കെട്ടുപോലെ കാറ്റിന് അനുസരിച്ചു പറക്കുകയാണ് ..താഴെ ഒരു താഴ്വാരം ..നിറയെ പൂക്കൾ .. മജെന്ത പർപ്പിൾ എന്തൊക്കെ നിറങ്ങളിൽ ഉള്ള പുഷ്പങ്ങൾ ആണ് താഴെ കാണുന്നത്.. സാധാരണ നമ്മുടെ പരിസരത്തു കാണാത്ത പൂക്കൾ ആണല്ലോ .. ആകാശം പതിവിലും തെളിഞ്ഞു കാണുന്നു ആകാശത്തിന്റെ നീലനിറത്തിനു ഇത്ര ഭംഗിയുണ്ടോ .. അതാ വെളുത്ത ഒരു മേഘപടലം ..താൻ ഉയർന്നു ആ മേഘങ്ങൾക്ക് ഉള്ളിലേക്ക് പോകുകയാണ് …ഇതെന്താണ് ഇത്രയേറെ മൽസ്യങ്ങൾ എന്ത് ഭംഗിയാണ് ..മേഘങ്ങൾക്കിടയിൽ മൽസ്യങ്ങളോ ..അവൻ തല കുടഞ്ഞു .. മേഘങ്ങൾക്ക് മുകളിൽ ഇതാ ഒരു നീലക്കടൽ .. താഴ്വരയിൽ നിന്നും നീലാകാശത്തിലേക്കു അവിടെ നിന്നും മേഘകൂട്ടത്തിലേക്കു ഇതാ ഇപ്പൊ ശാന്തസുന്ദരമായ സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് താൻ ഊളിയിടുകയാണ് ..ഇല്ല ശ്വാസം മുട്ടുന്നില്ല താൻ ഒരു മൽസ്യത്തെപ്പോലെ നീന്തുന്നു തനിക്കു ഭാരം ഒട്ടും അനുഭവപ്പെടുന്നില്ല വിവിധ നിറങ്ങളിൽ ഉള്ള മൽസ്യങ്ങൾ അലങ്കാരമൽസ്യങ്ങൾ തനിക്കു ചുറ്റും ഉല്ലസിച്ചു നീന്തുന്നു ..താനും അവയെപ്പോലെ അതിലേറെ ആഹ്ലാദത്തോടെ നീന്തിത്തുടിക്കുകയാണ് ..അതാ ഒരു മത്സ്യകന്യക അരക്കു താഴേക്ക് മൽസ്യരൂപവും ബാക്കി സുന്ദരിയായ മനുഷ്യ സ്ത്രീയുടെ ശരീരവും ഉള്ള അവൾ തന്റെ നേരെ നീന്തി വരുന്നു ഏകദേശം അടുത്തെത്താറായപ്പോ അവൾ തിരിച്ചു നീന്തുന്നു .അവൻ അവളുടെ പിന്നാലെ നീന്തി ..അഴകൊത്ത അവളുടെ വാലിന്റെ ചലനങ്ങൾ ആ നീലജലത്തെ വശങ്ങളിലേക്ക് കീറി മാറ്റി വെള്ള കുമിളകൾ ഉയരുന്നു … അതാ ചെറിയ ഒരു ഗുഹാകവാടം അവൾ അതിലേക്കു നീന്തിക്കയറുകയാണ് അവൻ പിന്തുടർന്നു ..ഇതെന്താണ് മൽസ്യകന്യകയുടെ കൊട്ടാരമോ …പവിഴപ്പുറ്റുകൾ കൊണ്ട് അലങ്കരിച്ച അകത്തളം …നൂറു കണക്കിന് മൽസ്യകന്യകമാർ ഒഴുകി നടക്കുന്നു …സൗന്ദര്യാറാണിമാർ ..ആരും മാറ് മറച്ചിട്ടില്ല , പല വലുപ്പത്തിലും ആകൃതിയിലും ഉള്ള മുലകൾ ..ഉടയാത്ത മുലകൾ ..അവരുടെ ശരീര കാന്തി അവനെ ഉത്തേജിതനാക്കി ..എല്ലാം പരിചിത മുഖങ്ങൾ പക്ഷേ ആരെയും വ്യക്തമായി തിരിച്ചറിയാൻ പറ്റുന്നില്ല ..അതാ സുന്ദരിയായ ഒരുവൾ തന്റെ നേരെ നീന്തി വരുന്നു .. അവൾ അടുത്തെത്തി നല്ല പരിചയമുള്ള മുഖം ഇവൾ ആരാണ് .അവൾ തന്റെ വാലിന്റെ അറ്റം കൊണ്ട് അവന്റെ മുഖത്ത് നിന്നും താഴേക്ക് പതിയെ ചലിപ്പിച്ചു ..പൂവിനേക്കാൾ മാർദ്ദവം ഏറിയ വാൽ .. കഴുത്തിലൂടെ നെഞ്ചിലൂടെ പതിയെ താഴേക്ക് ഒഴുകി ഇറങ്ങുകയാണ് …ശരീരം കുളിരണിയുന്നു ..ലിംഗം ഉദ്ധരിച്ചു നിൽക്കുകയാണ് അവളുടെ വാൽ പുക്കിളിൽ എത്തിക്കഴിഞ്ഞു വീണ്ടും പതിയെ താഴേക്കു ഇറങ്ങുന്നു അവളുടെ മുഖത്ത് വല്ലാത്ത ലാസ്യഭാവം .. മറ്റുമൽസ്യകന്യകമാർ ഇത് കണ്ടു ചിരിക്കുകയാണ് അവളുടെ വാൽ പതിയെ ലിംഗത്തിൽ എത്തിയിരിക്കുന്നു അവളും പൊട്ടിച്ചിരിക്കാൻ തുടങ്ങി …അവളുടെ വാലിന്റെ ചലനം തന്റെ ലിംഗത്തിനു ചുറ്റുമാണ് ..അവളുടെ കൊല്ലുന്ന ചിരി ..വികാരം അതിന്റെ തീവ്രതയിലേക്ക് എത്തുന്നു ..ലിംഗം സാധാരണയിലും അധികമായി ഉദ്ദരിച്ചപോലെ രക്തയോട്ടം മുഴുവനായി ലിംഗത്തിലേക്കു കേന്ദ്രികരിക്കുന്നോ..എന്തുമന്ത്രമാണ് ഇവൾ ചെയ്യുന്നത് ..വാലിന്റെ മാന്ത്രിക സ്പര്ശം തന്നെ ഇത്ര ഉത്തേജിതൻ ആക്കുന്നത് എന്താണ്.. അന്തരീക്ഷത്തിൽ എങ്ങും പൊട്ടിച്ചിരിയുടെ ശബ്ദം മാത്രം ..അവൻ തല ശക്തിയായി വെട്ടിച്ചു..കണ്ണുകൾ ഭാരമുള്ളവ ആകുന്നു അവൻ ശ്രമകരമായി കണ്ണുകൾ വലിച്ചു തുറന്നു


മുറിയിൽ നല്ല വെളിച്ചം .. അതുമായി പൊരുത്തപ്പെട്ടു വരാൻ അല്പസമയം എടുത്തു കട്ടിലിൽ അടുത്ത് ഇരിക്കുന്നത് ആരാണ് ..ചിരിയുടെ ശബ്ദം ..രേഷ്മ ..അവൻ കണ്ണ് പൂർണ്ണമായി തുറന്നു ..പൊട്ടിച്ചിരിക്കുന്ന രേഷ്മ .. അവളുടെ കൈ തന്റെ ലിംഗത്തിൽ ആണ് .. അത് ഉദ്ധരിച്ചു നിൽക്കുന്നു ..അവളതിനെ തഴുകിക്കൊണ്ട് തന്റെ ഉറക്കം ആസ്വദിച്ചു ചിരിക്കുകയാണ്



ഉറക്കത്തിലും ഇവൻ പൊങ്ങി നിൽക്കുക ആണല്ലോ ചേട്ടായി ആരാ സ്വപ്നത്തിൽ



മത്സ്യകന്യക



മൽസ്യകന്യകയോ ..എന്താ ഉറക്കപ്പിച്ചു പറയുകയാണോ



അല്ലെടീ ഒരു മൽസ്യകന്യകയെ സ്വപനം കണ്ടു ഉണർന്നതാ അപ്പൊ ദേ അപ്സരസ്സ് മുന്നിൽ



ഇന്നലത്തെ കെട്ട് ഇറങ്ങിയില്ല എന്ന് തോന്നുന്നു അതാ ഇങ്ങനെ തോന്നുന്നത് സമയം എന്തായി എന്ന് വല്ല ബോധവും ഉണ്ടോ ഒൻപതര കഴിഞ്ഞു



അയ്യോ അത്രേം വൈകിയോ ബിജോക്കു പോകേണ്ടതല്ലേ അവൻ എഴുന്നേറ്റോ



നല്ല ചോദ്യം ബിജോ എട്ടുമണിക്കത്തെ ബസ്സിന്‌ തന്നെ പോയി



അയ്യോ അവൻ ബസിനാണോ പോയത് എന്താ ബൈക്ക് കൊണ്ട് പോകാഞ്ഞത് അല്ലേൽ ഞാൻ കൊണ്ട് വന്ന കാർ ഉണ്ടായിരുന്നല്ലോ



ഇടയ്ക്കിടെ മഴപെയ്യുന്നതു കൊണ്ട് ബൈക്കിനേക്കാൾ സുഖം ബസ് ആണെന്ന് പറഞ്ഞാ ബസിനു പോയത് ..പിന്നെ കാർ കൊണ്ട് പോകാത്തത് ..അനിയൻ എത്രയും വേഗം തിരിച്ചു വരണം എന്ന് അത്ര കൊതിയാണോ – അവൾ ഒരു കള്ളച്ചിരിയോടെ ചോദിച്ചു



അവൻ ഇന്ന് വരാതെ ഇരുന്നാൽ അത്രയും സന്തോഷം – അവൻ ഒറ്റക്കുതിപ്പിന് അവളെ കെട്ടിപിടിച്ചു നെഞ്ചിലേക്ക് കിടത്തി



ദേ പോയി പല്ലു തേച്ചിട്ടു വാ ചായ കുടിക്കാം എന്നിട്ടു മതി ശൃങ്കാരം ഒക്കെ സമയം ഉണ്ടല്ലോ



സമയം ഉണ്ടെങ്കിൽ പിന്നെ എന്തിനാടി രാവിലെ വന്നു ബാക്കി ഉള്ളവന്റെ അണ്ടിയിൽ പിടിച്ചു കളിച്ചോണ്ട് ഇരുന്നത്



അതുപിന്നെ വിളിക്കാൻ വന്നപ്പോ ദേ ഇവൻ കൊടിമരം പോലെ ഉയർന്നു നിൽക്കുന്നു അപ്പൊ ഒരു രസം ..പെട്ടന്നുഎഴുനേറ്റു വാ ..ഞാൻ ചായ എടുക്കാം പിന്നെ വട്ടയപ്പം വേണ്ടേ



ഇപ്പൊ ചായമതി ..എനിക്കുള്ള വട്ടയപ്പം ഇവിടെ ഉണ്ട് ഞാൻ അത് തിന്നു തീർത്തോളാമേന്നെ



ഓഹോ ആയിക്കോട്ടെ എഴുനേറ്റു വാ – അവൾ അവനെ തള്ളി മാറ്റി കട്ടിലിൽ നിന്നും എഴുനേറ്റു .അവൻ അരയിൽ ഊരിപ്പോയ മുണ്ട് എടുത്തു ഉടുതുകൊണ്ട് ബാത്ത് റൂമിലേക്ക് നടന്നു ..പ്രഭാത കൃത്യങ്ങൾ നടത്തി തിരികെ എത്തിയപ്പോഴേക്കും രേഷ്മ ടേബിളിൽ ചായയും ദോശയും ചട്ണിയും എടുത്തു വച്ചിരുന്നു.. അവനതു കഴിക്കാൻ ഇരുന്നപ്പോഴേക്കും അവൾ ഒരു പാത്രത്തിൽ നാല് മുട്ട പുഴുങ്ങിയതും കുരുമുളകും, പിന്നെ തലേന്ന് വാങ്ങിയ വട്ടയപ്പവും മുറിച്ചു കൊണ്ട് വന്നു വച്ച ശേഷം കഴിക്കാൻ ഇരുന്നു



ഇന്ന് ഒത്തിരി അധ്വാനിക്കാൻ ഉള്ളതല്ലേ അതാ മുട്ട കൂടി എടുത്തത്



നീ ഇന്ന് എന്നെ കൊല്ലാൻ ഉള്ള പ്ലാൻ ആണോ



സ്മിത പറഞ്ഞത് വെച്ച് ഞാൻ ചാകുമോ എന്നാ എന്റെ പേടി



അതിനവൾ ഇന്നലെ ഒന്നും പറഞ്ഞില്ലല്ലോ



ഇന്ന് രാവിലെ വിളിച്ചിരുന്നു ഇവിടെ എന്തായി പരിപാടികൾ എന്ന് അറിയാൻ



ഹോ ഈ പെണ്ണിനെക്കൊണ്ടു തോറ്റല്ലോ .. ലൈവ് കമന്ററി കേൾക്കാൻ നിൽക്കുവാണോ



അമ്മാതിരി അടിയല്ലേ ഇന്നലെ അടിച്ചത് അതിനെക്കുറിച്ചു പറഞ്ഞിട്ടും പറഞ്ഞിട്ടും അവൾക്ക് മതിയാവുന്നില്ല



എന്നിട്ട് നീ എന്ത് പറഞ്ഞു



ഞാൻ എന്ത് പറയാൻ .. രാവിലെ ആസനത്തിൽ വെയിൽ അടിച്ചിട്ടും എഴുന്നേറ്റില്ല എന്ന് പറഞ്ഞു



ദുഷ്ടേ , ഒരു ജോലി ഏൽപ്പിച്ചിട്ടു അത് ഉത്തരവാദിത്തത്തോടെ ചെയ്യാത്തവൻ എന്നവൾ കരുതിക്കാണില്ല



അവൾക്കറിയാത്ത കാര്യം ഒന്നും അല്ലല്ലോ ഇവിടുത്തെ ആത്മാർത്ഥത ..



എന്നാൽ വാചകം അടിച്ചു നിക്കാതെ പെട്ടന്ന് കഴിച്ചിട്ട് വാ ..എനിക്കെന്റെ ആത്മാർത്ഥത തെളിയിക്കാൻ ധൃതി ആയി



ചേട്ടായി റൂമിലേക്ക് പൊക്കോ ഞാൻ കൊച്ചിന് ടീവിയിൽ കാത്തു കാർട്ടൂൺ വെച്ച് കൊടുത്തിട്ട് ഇപ്പൊ വരാം



അവൻ റൂമിലേക്ക് ചെന്ന് അൽപ സമയത്തിനുള്ളിൽ അവൾ മുറിയിലേക്ക് വന്നു.. അക്ഷമനായി നിന്ന അവൻ അവൾ വന്നതേ അവളെ കെട്ടിപ്പിടിച്ചു ചുണ്ടിൽ അമർത്തി ചുംബിച്ചു..

ഭോഗസന്നദ്ധയായ അവളും അവനോട് പൂർണ്ണമായി സഹകരിച്ചു ..അവൻ അവളുടെ പുറകിൽ കൂടി തഴുകി താഴേക്കെത്തി അവളുടെ മാംസളമായ ചന്തിക്കുടങ്ങളിൽ അമർത്തി പിടിച്ചുകൊണ്ടു അവളുടെ ചുണ്ടിനെ വായിലാക്കി ഉറുഞ്ചി വലിച്ചു .അവന്റെ ലിംഗം അവളുടെ വയറ്റിൽ കുത്തി നിന്നു.. നീണ്ട ചുമ്ബനത്തിനു ശേഷം അവൻ അവളുടെ നൈറ്റി തലവഴി ഊരി എടുത്തു.. അകത്തു ഒന്നും ഇടാതെ വന്ന അവൾ പൂർണ്ണ നഗ്നയായി ഒരു വെണ്ണക്കൽ പ്രതിമ പോലെ അവന്റെ മുന്നിൽ നിന്നു ..വെളുത്തു തുടുത്ത ശരീരം ..തുടുത്ത മുലകൾ അല്പം ചാടിയ വയർ ..കുഴിഞ്ഞ പുക്കിൾ താഴേക്ക് ചെറിയ ഒരു വര പോലെ രോമം പക്ഷെ പൂർ നല്ലപോലെ ഷേവ് ചെയ്തു വൃത്തിയാക്കി വെച്ചിരിക്കുന്നു



ഇതെപ്പോ ചെയ്തു ഇന്നലെ കുറ്റി രോമം ഉണ്ടായിരുന്നല്ലോ



ഇന്ന് രാവിലെ ക്‌ളീൻ ആക്കിയതാ ഇന്നലെ മുഴുവൻ റോമക്കാട്ടിൽ അല്ലായിരുന്നോ അധ്വാനം ഇന്ന് ഒരു വെറൈറ്റി ആയിക്കോട്ടെ എന്ന് കരുതി.



അത് നന്നായി എന്റെ പെണ്ണിന്റെ ചക്കരപ്പൂർ ഞാൻ ഒന്ന് കാണട്ടെ – അവൻ അവളെ കട്ടിലിലേക്ക് പിടിച്ചു കിടത്തി അവളുടെ തടിച്ച തുടകൾ അകത്തി .. നല്ല മാംസളമായ പൂർ , ശരീരത്തെ വച്ച് നോക്കുമ്പോ അല്പം ഇരുണ്ട നിറം ആണ് , നല്ല റോസ് നിറത്തിലുള്ള ഇതളുകൾ .. അല്പം വലിയ കന്ത് ..അവൻ ആ കന്തിന്റെ ആഗ്ര ചർമ്മം പുറകിലേക്ക് മാറ്റി പിങ്ക് കളറിൽ ഒരു വൻപയർ പോലെ അതിങ്ങനെ തെറിച്ചു നിന്നു ..അവൻ അതിൽ നക്കികൊണ്ട് മുട്ടിച്ചു ..അവൾ സുഖം കൊണ്ട് വളഞ്ഞു പോയി .. പൈൻ അവിടെ നടന്നത് അവന്റെ വധനസുരതപ്രാഗൽഭ്യം തെളിയിക്കൽ ആയിരുന്നു ..അവൻ നനഞ്ഞു കുതിർന്ന അവളുടെ പൂറ്റിൽ നാവു കയറ്റി, കണ്ഠം ഉഴുതു മറിക്കുന്ന കാളയുടെ ശൗര്യത്തോടെ അവൻ ആ പൂറിനെ ഉഴുതു മെതിച്ചു .. അവൾ അവന്റെ തല തഴുകി സുഖം കൊണ്ട് നിലവിളിച്ചു പോയി



അങ്ങനെ നക്കടാ മയിരേ ഊമ്പി വലിക്കെടാ പൊന്നേ – സുഖം കൊണ്ട് അവളുടെ വായിൽ നിന്നും തെറിവാക്കുകൾ പുറത്തു വരാൻ തുടങ്ങി അതോടെ അവൻ കൂടുതൽ ഉത്തേജിതൻ ആയി



എന്തൊരു വെണ്ണ പൂറാണിത് പുലയാടി മോളെ നക്കീട്ടും നക്കീട്ടും കൊതി തീരുന്നില്ലല്ലോ



നക്കാൻ അല്ലേടാ പൂറിമോനേ നിന്നെ വിളിച്ചത് കൊണാരം അടിക്കാതെ നക്കി സുഖിപ്പിക്കെടാ



ചേട്ടായി എന്ന് വിളിച്ചിരുന്ന എന്നെ പൂറിമോനേന്നു വിളിക്കുന്നോടി അവരാതി..നിന്റെ പൂറ്റിന്റെ കഴപ്പ് ഇന് തീർത്തിട്ടേ ഉള്ളടീ പരപ്പൂറി


അങ്ങനെ നക്കടാ അയ്യോ എനിക്ക് വരുന്നു ഹാ ഹാ വരുന്നെടാ



വരട്ടെ വരട്ടെ നിന്നെ ഇന്ന് സ്വർഗം കാണിച്ചേ ഞാൻ അടങ്ങൂ



അയ്യോ വന്നു.. സ്വർഗം കണ്ടെടാ ആഹാ എന്ത് സുഖം അയ്യോ എന്തൊരു ഒഴുക്ക് -ആദ്യ രതിമൂർച്ച ഉണ്ടായ അവൾ അവന്റെ തല തന്റെ യോനിയിലേക്ക് അമർത്തിപ്പിടിച്ചു കിതച്ചു .അവൻ അതിൽ നിന്നും വന്ന സ്രവങ്ങൾ ഒരു തുള്ളി പോലും കളയാതെ നക്കി എടുത്തുകൊണ്ടിരുന്നു



ഹോ എന്ത് സുഖം ആയിരുന്നു ചേട്ടായി ഞാൻ ആകാശത്തിലൂടെ മേഘങ്ങൾക്കിടയിലൂടെ പറന്നു പോയ അവസ്ഥ ആയിരുന്നു



ആഹാ ഇപ്പൊ ചേട്ടായി ആയോ എന്തൊക്കെ തെറി ആയിരുന്നു നേരത്തെ വിളിച്ചത്



അതുപിന്നെ ചേട്ടായി ആ സമയത്തു സുഖം കൊണ്ട് വിളിച്ചു പോകുന്നതാ ചേട്ടായിക്ക് വിഷമം ഉണ്ടോ



എന്ത് വിഷമം അത് കേൾക്കുമ്പോ ഊർജം കൂടുകയാ ചെയ്യുന്നത്



ബിജോക്ക് ഇഷ്ടം അല്ല പക്ഷെ ഞാൻ അറിയാതെ വിളിച്ചു പോകും ബഹളം വെക്കരുത് എന്ന് പറഞ്ഞു വഴക്കു പറയും



രതി അത് ഇഷ്ടമുള്ള രീതിയിൽ എല്ലാം ആഘോഷിക്കാൻ ഉള്ളതാ – അവൻ അവളുടെ മുകളിൽ കയറി കുണ്ണ എടുത്തു പൂറ്റിലേക്ക് തള്ളിക്കൊണ്ട് പറഞ്ഞു



അയ്യോ കേറ്റുവാണോ, ഞാൻ കുടിക്കണ്ടേ



കുടിക്കാൻ ഒക്കെ സമയം തരാം ആദ്യം ഈ ചൂടായി നിൽക്കുന്ന പൂറ്റിന്റെ സുഖം അവനൊന്നു അറിയട്ടെ



അവൾ കൈകൊണ്ട് അതിൽ പിടിച്ചു അവന്റെ തടിച്ച കുണ്ണക്ക് പൂറ്റിലേക്ക് വഴികാട്ടി..ഒന്ന് പ്രസവിച്ച പൂറായതിനാൽ വലിയ ബുദ്ദിമുട്ട് ഒന്നും ഇല്ലാതെ ആ കുണ്ണ അകത്തേക്ക് കയറി അവളുടെ മുലയിൽ അമർത്തി ഞെക്കിക്കൊണ്ട് അവൻ പതിയെ അടിക്കാൻ തുടങ്ങി– അവളുടെ പൂറിന്റെ ചൂട് അവന്റെ കുണ്ണയുടെ അവന്റെ ശരീരത്തിലേക്ക് വ്യാപിച്ചു ..മന്ദമാരുതൻ ആയി തുടങ്ങിയ അവൻ വേഗത കൂട്ടി .അവന്റെ സ്പീഡ് കൂടിയതോടെ അവൾക്ക് അധിക സമയം പിടിച്ചു നില്ക്കാൻ ആയില്ല അവളുടെ രണ്ടാമത്തെ രതിമൂർച്ഛയും വന്നു ..അവൾ അവൻ തള്ളിമാറ്റി കിതച്ചു ..ഉദ്ധരിച്ചു നിന്ന ലിംഗവും ആയി അവൻ അവളുടെ മുഖത്ത് വിരിഞ്ഞ സംതൃപ്തിയുടെ മുഖഭാവങ്ങൾ ആസ്വദിച്ചു..



വരാറായതാണോ – അവൾ കിതപ്പടങ്ങിയപ്പോ ചോദിച്ചു ..അവനും നന്നായി വിയർത്തിരുന്നു



ആയി വരുന്നു സേഫ് ആണോ ഇപ്പൊ



സേഫ് ആണ് അകത്തൊഴിച്ചോ അല്ലെങ്കിൽ തന്നെ ഞാൻ പെറ്റു വളർത്തിക്കോളാം .ചേട്ടായി കിടക്കു ഞാൻ മുകളിൽ കയറാം – അവനെ മലർത്തിക്കിടത്തി അവൾ മുകളിൽ കയറി ലിംഗത്തെ തന്റെ ഉള്ളിൽ ആക്കി



അവളുടെ മുലകളിൽ അവൻ അമർത്തി പിടിച്ചപ്പോ അവൾ ഒരു കുതിരയുടെ ശക്തിയോടെ അവന്റെ മുകളിൽ പറന്നടിച്ചു .. അവളുടെ മുലഞ്ഞെട്ടിൽ അവൻ അമർത്തി ഞെക്കി പാല് വരുത്തിക്കൊണ്ട് ഇരുന്നു ..മുലഞെട്ടിലെ വേദന കലർന്ന സുഖം അവളെ കൂടുതൽ ശക്തമായി ഉയർന്നു താഴാൻ പ്രേരിപ്പിച്ചു ..അവളുടെ മർദ്ദവമേറിയ ചന്തി അവന്റെ തുടയിൽ അടിച്ചുകൊണ്ടിരുന്നു ..അവന്റെ മുഖഭാവത്തിൽ നിന്നും അവനു വരാറായി എന്ന് മനസ്സിലാക്കിയ അവൾ പൂറു കൂടുതൽ ഇറുക്കി അവന്റെ കുണ്ണയെ പിഴിഞ്ഞ് അടിക്കാൻ തുടങ്ങി ..ഒരു അലർച്ചയോടെ അവൻ ആദ്യ വെടി അവളുടെ പൂറ്റിലേക്ക് തന്നെ ചീറ്റിച്ചു.. അവളുടെ പൂറു നിറച്ച ശുക്ലഭിഷേകത്തിനു ശേഷം അവൾ പതിയെ എഴുനേറ്റു അവന്റെ നെഞ്ചിലേക്ക് കിടന്നു

എങ്ങനെ ഉണ്ടായിരുന്നു



ആഹാ നല്ല സുഖം നീ വല്ല കുതിരയോട്ടക്കാരിയും ആകേണ്ടിയിരുന്നു സാധാരണ അൽപ നേരം കൂടി ഞാൻ പിടിച്ചു നിൽക്കുന്നത് ആയിരുന്നു



ഈശ്വരാ ഇനിയും അൽപനേരം കൂടിയോ ..അടിച്ചു ഞാൻ തളർന്നിരുന്നു എന്റെ തുടയോക്കെ വിറക്കാൻ തുടങ്ങി ..പെട്ടന്ന് പോകാനാ ഞാൻ സ്പീഡ് കൂട്ടിയത്



ആഹാ മടുത്തിരുന്നാൽ പറഞ്ഞാൽ പോരാരുന്നോ ഞാൻ മുകളിൽ കയറിയേനെ അല്ലങ്കിൽ ഡോഗി നോക്കരുന്നല്ലോ



എന്ത് മടുത്താലും ഞാൻ മുകളിൽ ഇരിക്കുമ്പോ കിട്ടുന്ന ഒരു സുഖം അത് വേറെയാ അതാ ഞാൻ മിണ്ടാഞ്ഞത് – അവൾ ഒരു നാണത്തോടെ പറഞ്ഞു

.

ആഹാ പെണ്ണിന് നാണം ഒക്കേ വരാൻ തുടങ്ങിയല്ലോ



ഒന്ന് പോ ചേട്ടായി – അവന്റെ കളിയാക്കലിൽ മുഖം ചുവന്ന അവൾ അവനെ തള്ളി മാറ്റി നൈറ്റി എടുത്തു ധരിച്ചു കുഞ്ഞിന്റെ അടുത്തേക്ക് പോയി..

കുഞ്ഞിന് ഭക്ഷണം കൊടുത്ത ശേഷം അവൾ അടുക്കളയിൽ ഉച്ചക്കത്തേക്കുള്ള പാചക പരിപാടികൾ തുടങ്ങി ..ബിനു അടുക്കളയിൽ ചെന്ന് അവളെ തൊട്ടും പിടിച്ചും കിന്നരിച്ചുകൊണ്ടിരുന്നു.. അപ്പോഴേക്കും സ്മിതയുടെ ഫോൺ വന്നു .. കറിക്ക് അരിയുകയായിരുന്ന രേഷ്മ അതെടുക്കാൻ പോയപ്പോഴേക്കും ബിനു എടുത്ത് സ്പീക്കർ ഫോണിൽ ഇട്ടു ടേബിളിൽ ചാരി വെച്ചു



ഹലോ



പറയെടീ



എന്ത് പറയാൻ അവിടെ എന്തായി എന്നറിയാൻ വിളിച്ചതാ



ഇവിടെ എന്താകാൻ ..നീ എന്തിനാണോ ചേട്ടായിയെ പറഞ്ഞു വിട്ടത് അത് നന്നായി നടന്നു



ഓഹോ എങ്ങനെ ഉണ്ട് എന്റെ ചേട്ടായി



നിന്റെ ചേട്ടായി സൂപ്പർ അല്ലേ ..ദേ കേട്ടോണ്ട് എന്റെ അടുത്ത് തന്നെ നിൽപ്പുണ്ട്



അയ്യോ അപ്പൊ നിങ്ങൾ കളിക്കുക ആയിരുന്നോ സോറി ഞാൻ ശല്യപ്പെടുത്തുന്നില്ല



അല്ലെടീ ഒരെണ്ണം രാവിലെ കഴിഞ്ഞു ഇപ്പൊ ഉച്ചക്കത്തെക്കുള്ള ഭക്ഷണം ശരിയാക്കുവാ



ഓഹോ ചേട്ടായി എല്ലാം കേൾക്കുന്നുണ്ടല്ലോ അല്ലേ ..ചേട്ടായി എങ്ങനെ ഉണ്ട് നമ്മുടെ രേഷു



രേഷു അടിപൊളിയല്ലേ ..ഞാൻ നിന്നോട് പ്രത്യേകം പറഞ്ഞു തരേണ്ട കാര്യം ഇല്ലല്ലോ ..നീ കാണാത്തത് ഒന്നും ഇല്ലല്ലോ അവളുടെ ദേഹത്ത്



എനിക്കറിയാം എന്റെ രേഷു പൊളിയാണെന്നു, എന്റെ ചേട്ടായിയും അടിപൊളിയാണല്ലോ, അതല്ലേ ഞാൻ രണ്ടിനെയും കൂട്ടിമുട്ടിച്ചു തന്നത്..രണ്ടും കൂടി അർമാദിക്കു , പിന്നെ ചേട്ടായി പൊളി രേഷ്മയെ കിട്ടിയപ്പോ നമ്മളെ ഒന്നും മറന്നു കളയല്ലേ



നിന്നെ എങ്ങനെ മറക്കും പെണ്ണേ, നീ നമ്മുടെ മുത്തല്ലേ



അയ്യടാ എന്താ സുഖിപ്പിക്കൽ..എടീ രേഷു പിൻവാതിൽ തുറന്നോടീ



ഒന്ന് പോടീ ആദ്യം മുൻവാതിൽ കൊതി ഒന്ന് തീരട്ടെ എന്നിട്ടാകാം ..എന്നാലും ചെറിയ പേടി ഉണ്ട് കേട്ടോ



ഒന്നും പേടിക്കണ്ട ഞാൻ ഗ്യാരന്റി ആദ്യത്തെ ചെറിയ വേദന പിന്നെ എല്ലാം ഓക്കേ ആയിക്കോളും.. രണ്ടു പേരുടെയും ഉത്ഘാടനം അല്ലേ



ങേ അപ്പൊ ചേട്ടായി ഇതുവരെ ചെയ്തിട്ടില്ലേ



ഇല്ലെടീ ഇങ്ങേർ ഏതോ ഫിലിപ്പിനോ പെണ്ണിനെ ചെയ്യാൻ ചെന്നതാ ..ആ ആനക്കുണ്ണ കണ്ടതും ഫിലിപ്പിനോ കുണ്ടി പൊത്തിപ്പിടിച്ചു ഓടി എന്നാ കേട്ടത് അന്ന് മുതൽ ജെല്ലും കൊണ്ടാ കൊച്ചാട്ടന്റെ നടപ്പ് ഹിഹിഹി



ആഹാ അതിനിടക്ക് അങ്ങനെ സംഭവം ഉണ്ടായോ ഇതൊകെ ഇന്നലെ പറയാൻ നിങ്ങൾക്ക് എപ്പോ സമയം കിട്ടി ഫുൾ ടൈം കളിയല്ലായിരുന്നോ
അതൊക്കെ ബ്രേക്ക് ടൈമിൽ പറഞ്ഞു .. ബൈ ദി ബൈ നമ്മുടെ നായകൻ എന്താ ഒന്നും മിണ്ടാത്തത്



എങ്ങനെ മിണ്ടാനാ നമ്മുടെ ഫോൺ വിളിയും കേട്ട് എന്റെ മുല എടുത്തു വായിൽ വച്ച് ചപ്പിക്കൊണ്ട് ഇരിക്കുവാ



ആഹാ അവിടെ നിങ്ങൾ അമ്മയും മോനും കളിക്കുവാണോ ..എല്ലാം കഴിയുമ്പോ രണ്ടു പേരും എന്നെ മറക്കരുത് ..പ്രതിഫലം ചോദിക്കും ഞാൻ



നീ എന്ത് ചോദിച്ചാലും തരും എന്റെ സ്മിതക്കുട്ടി , ആദ്യം ഇങ്ങേർക്ക് വേണ്ടത് കൊടുക്കട്ടെ



ആ ഓര്മ ഉണ്ടായാൽ മതി എന്നാൽ നിങ്ങളുടെ പണിയും കളിയും നടക്കട്ടെ ഞാൻ അല്പം തുണി കഴുകാൻ പോകുവാ ..എല്ലാം കഴിഞ്ഞിട്ട് വിളിച്ചു പറയണേ



ഓക്കേ ചക്കരെ ബൈ



ഫോൺ വച്ചപ്പോഴേക്കും അവളുടെ മുലകൾ അവൻ കുടിച്ചു അവളെ സുഖത്തിന്റെ പറുദീസയിൽ എത്തിച്ചിരുന്നു.. അവൾ കറിക്കുള്ള അറിഞ്ഞ സാധനങ്ങളുമായി ചുവന്ന മുഖത്തോടെ എഴുന്നേറ്റ് അടുപ്പിനു അരികിലേക്ക് പോയി .. അവൻ അവളുടെ പുറകെ ചെന്ന് നൈറ്റി ഉയർത്തി ..നഗ്നമായ അവളുടെ കുണ്ടിയിലേക്കു മുഖം അമർത്തി ..അവനു ഉമ്മ വെക്കാൻ പാകത്തിന് അവൾ കുണ്ടി പുറകിലേക്ക് തള്ളിക്കൊടുത്തു ..അവൻ ആ കുണ്ടിപ്പാളികളിൽ അമർത്തി ഞെരിച്ചുകൊണ്ട് അവയെ അകത്തി ആ കൂതിത്തുളയിലേക്കു നാക്ക് മുട്ടിച്ചു.. സുഖം കൊണ്ട് തുള്ളിപ്പോയ അവൾ കയ്യിലിരുന്ന പച്ചക്കറി സൈഡിലേക്ക് വച്ചിട്ട് കിച്ചൻ സ്ലാബിലോട്ട് കൈകൾ കുത്തി പുറകോട്ടു നിന്ന് കൊടുത്തു ..അവൻ അവളുടെ കാലുകൾ അകത്തി കൂതിത്തുള നക്കി എടുക്കാൻ തുടങ്ങി .. അൽപനേരം കൂതിത്തുള നാക്കിയതിനു ശേഷം അവൻ നേരെ തിരിഞ്ഞു അവളുടെ പൂറിനു നേരെ മുഖം വരത്തക്ക രീതിയിൽ കിച്ചൻ സ്ലാബിന്റെ ഡോറിലേക്കു ചാരി ഇരുന്നു ..ആ പൊസിഷനിൽ ഇരുന്നു പൂർ ചാപ്പനാണ് അവന്റെ പ്ലാൻ എന്ന് മനസിലാക്കിയ അവൾ നിവർന്നു തന്റെ ശരീരത്തിൽ നിന്നും നൈറ്റി ഊരിമാറ്റി പൂർണ്ണ നഗ്നയായി അവന്റെ മുഖത്തിന് നേരെ പൂർ ചേർത്ത് വച്ച് കാലുകൾ അകത്തി കിച്ചൻ സ്ലാബിൽ കൈ കുത്തി നിന്നു.. അവൻ അവളുടെ ക്‌ളീൻ പൂർ നക്കിക്കൊണ്ട് തന്റെ ഒരു കൈയ്യുടെ നടുവിരൽ അവളുടെ പൂറിലും അടുത്ത കയ്യുടെ നടുവിരൽ അവളുടെ കൂതിയിലും കടത്തി ചലിപ്പിച്ചു തുടങ്ങി .. കൂതി നക്കി നന്നായി നനഞ്ഞിരുന്നതിനാൽ അവന്റെ വിരൽ അധികം ബുദ്ദിമുട്ടാതെ അകത്തേക്ക് കയറി..ഇരു ദ്വാരങ്ങളിലും വിരലുകൾ കന്തിലും ദളങ്ങളിലും അവന്റെ നാവിന്റെ മാന്ത്രിക സ്പർശം ..അവൾ കുറച്ചു നേരം പിടിച്ചു നിന്നെങ്കിലും വേഗം രതിമൂർച്ച ഉണ്ടായി .. അവൻ അവളുടെ കാലിനിടയിലൂടെ ഊർന്നു പതിയെ എഴുനേറ്റു.. തന്റെ മുണ്ട് പറിച്ചു എറിഞ്ഞ ശേഷം അവളെ അതെ പൊസിഷനിൽ നിർത്തി പുറകിൽ കൂടി പൂറ്റിലേക്ക് കടത്തി ..അവളുടെ ഇടുപ്പിൽ പിടിച്ചു കൊണ്ട് അവൻ ആഞ്ഞടിച്ചു ..അവളുടെ തുടയിൽ അവന്റെ വൃഷ്ണ സഞ്ചി വന്നു ശക്തിയായി ഇടിച്ചുകൊണ്ടിരുന്നു.. ഇടയ്ക്കു അവളുടെ വെളുത്തു തുടുത്ത ചന്തിയിൽ ശക്തിയായി അടിച്ചുകൊണ്ട് അവൻ ആഞ്ഞടിച്ചു അവളുടെ പൂറ്റിലേക്ക് നിറയൊഴിച്ചു.



കറി വെക്കാൻ വന്ന ഞാനാ – പൂറ്റിൽ നിന്നും ഒഴുകി വന്ന അവന്റെ ശുക്ലത്തെ തുടച്ചു വൃത്തിയാക്കി അവൾ കലാപരിഭവത്തോടെ പറഞ്ഞു



കറി വെച്ചില്ലങ്കിൽ എന്താ ഞാൻ പറി വെച്ചല്ലോ – ബിനു അതെ പ്രാസത്തിൽ തിരിച്ചു പറഞ്ഞപ്പോ അവൾ ചിരിച്ചു പോയി



അതെ എനിക്കൊരു സംശയം ഈ ബിജോ നിങ്ങളുടെ അനിയൻ തന്നെ ആണോ



അതെന്താടീ ഇപ്പൊ അങ്ങനെ ഒരു സംശയം എന്റെ അപ്പനെയും അമ്മയെയും സംശയിക്കുന്നോ



ഹി ഹി അതല്ല രണ്ടിന്റെയും സ്വഭാവത്തിൽ ഒരു സാമ്യവും ഇല്ല , ഒരാൾക്ക് വായ കൊണ്ടുള്ള യാതൊരു സെക്സിനും താല്പര്യം ഇല്ല അടുത്തയാൾ ആണെങ്കിൽ അതിൽ ഉസ്താദും അതുകൊണ്ട് ചോദിച്ചതാ



ങാ അതാണോ അതിപ്പോ ഓരോരുത്തരുടെ സ്വഭാവം ആണല്ലോ ..ഷാജി ആണേലും ഇപ്പൊ വായകൊണ്ടാ മെയിൻ പരിപാടി എന്നാ പറഞ്ഞത് ..അല്ല ഞാൻ പറയണ്ടല്ലോ സ്മിത എല്ലാം പറയുന്നതല്ലേ



ങാ ഷാജിച്ചേട്ടൻ ചെയ്യുന്ന കാര്യങ്ങൾ അവൾ പറയുമ്പോ എനിക്ക് സത്യത്തിൽ കൊതി തോന്നീട്ടുണ്ട് ..ആ മൂടും ആയി ബിജോയുടെ അടുത്ത് ചെല്ലുമ്പോ അവനാണേൽ മുളകു രണ്ടു പിടുത്തവും പൂറ്റിൽ കയറ്റി അടിയും മാത്രം ആണ് സെക്സ്



ഓഹോ എന്നാൽ ഷാജിയെ ഒന്ന് വിളിച്ചാൽ പോരാരുന്നോ



എന്നിട്ടു വേണം സ്മിത അവന്റെ സുന ചെത്താൻ ..വേണ്ടായേ നമുക്കു ഉള്ളത് കൊണ്ട് അഡ്ജസ്റ്റ് ചെയ്യാം ..ഏതായാലും അനിയൻ ചെയ്യാത്തത് ചെയ്തു തരാൻ ചേട്ടൻ ഉണ്ടല്ലോ



ഓ അവൾ സുന ചെത്തും എന്ന് പേടിച്ചിട്ടാ അല്ലാതെ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല



സത്യം പറഞ്ഞാൽ അവളുടെ പറച്ചിൽ കേൾക്കുമ്പോ എനിക്കും പലപ്പോഴും കൊതി തോന്നീട്ടുണ്ട് അത് ഞാൻ അവളോട് പറഞ്ഞിട്ടും ഉണ്ട്



എന്തുപറഞ്ഞേന്



നീ ഇങ്ങനെ പറഞ്ഞു എന്നെ കൊതിപ്പിച്ചാൽ എന്നേലും ഞാൻ നിന്റെ കെട്ടിയോനെക്കൊണ്ട് എന്റെ പൂർ നക്കിക്കും എന്ന്



അപ്പൊ അവൾ എന്ത് പറഞ്ഞു



തമാശ ആയിട്ടാണ് പറഞ്ഞത് എന്ന് അവൾക്കറിയാമല്ലോ അവൾ ചിരിച്ചു എന്നിട്ടു പറഞ്ഞു എപ്പോ വേണേലും പറഞ്ഞാൽ മതി അവള് വന്നു കൊതി തീരുവോളം നക്കി തരാം എന്ന്..പക്ഷേ ഓരോരോ തിരക്കുകൾ അല്ലെ സമയം കിട്ടിയിട്ടില്ല ഇത് വരെ ..



ഏതായാലും എന്റെ രേശുക്കുട്ടിയുടെ കൊതി ഞാൻ തീർത്തില്ലേ



എന്റെ കൊതി തീർന്നൊന്നും ഇല്ല ആ ആനക്കുണ്ണ നന്നായി ഒന്ന് കുടിക്കണം പിന്നെ നമുക്ക് ബാക്കിലും ഉത്ഘാടനം ചെയ്യണ്ടേ ആദ്യം വല്ലതും കഴിക്കാം ചേട്ടായി അവിടെ പോയി ടീവി കാണൂ ഇവിടെ ഇങ്ങനെ നിന്നാൽ ഇന്ന് ഒന്നും കഴിപ്പ് നടക്കില്ല



അവൾ പറഞ്ഞപ്പോ അവൻ ബാത്‌റൂമിൽ പോയ ശേഷം കുഞ്ഞിന്റെ അടുത്ത് ചെന്നു ടീവി കാർട്ടൂൺ കണ്ടിരുന്നു..അൽപനേരം കൊണ്ട് രേഷ്മ ഉച്ചഭക്ഷണം തയാറാക്കി ഇരുവരും കഴിച്ചു.. ക്ഷീണം കാരണം ഒന്ന് മയങ്ങാം എന്ന് തീരുമാനിച്ചു ഇരുവരും അവരവരുടെ മുറികളിലേക്ക് പോയി.



ഒരു മണിക്കൂർ വിശ്രമിച്ച ശേഷം ബിനു ഇമെയിൽ ഒന്ന് ചെക്ക് ചെയ്യാൻ എഴുനേറ്റപ്പോഴേക്കും രേഷ്മ റൂമിൽ എത്തി



അടുത്ത അങ്കത്തിനു ഞാൻ തയാർ – കൈ മസിൽ മടക്കി കാണിച്ചു അവൾ പറഞ്ഞു



എന്തൊരു കഴപ്പാണ് ഇത് രണ്ടു കളി കഴിഞ്ഞതല്ലേയുള്ളു – ബിനു അവളെ കളിയാക്കി



ഓ വേണ്ടങ്കിൽ വേണ്ട നാലര ആകുമ്പോ എനിക്ക് ഒരു സ്ഥലം വരെ പോകണമായിരുന്നു ..കുടുംബശ്രീയുടെ ഒരു മീറ്റിങ്ങുണ്ട്.. അതിൽ ഞങ്ങൾ എല്ലാം കൂടി ചേർന്ന് ഒരു ചിട്ടി ഉണ്ട് അതിന്റെ കാര്യങ്ങൾക്കായി ചെല്ലണം എന്ന് പറഞ്ഞു, അതുകഴിഞ്ഞു സഹകരണ ബാങ്കിന്റെ ഈവെനിംഗ് ബ്രാഞ്ചിൽ എല്ലാവരും ചെന്നു ഒപ്പിടേണ്ട കാര്യവും ഉണ്ട് .. വിളിച്ചു ഒഴിവാക്കാൻ പറ്റാത്ത കാര്യമാ അതാ


അപ്പൊ കുഞ്ഞോ



കുഞ്ഞിനെ ഞാൻ കൊണ്ട് പൊക്കോളാം . അപ്പൊ ചേട്ടായിക്ക് കളി വേണ്ട എന്നല്ലേ പറഞ്ഞത് എന്നാൽ ഞാൻ പോയി തുണി മാറട്ടെ – അവൾ ഒരു കള്ളച്ചിരിയോടെ പറഞ്ഞുകൊണ്ട് തിരിച്ചു പോകാൻ തുടങ്ങിയപ്പോ അവൻ ഒറ്റ ചാട്ടത്തിനു അവളുടെ കയ്യിൽ പിടിച്ചു തന്റെ കട്ടിലിലേക്ക് വലിച്ചിട്ടു



എവിടെ പോകുവാ ഇത്ര ധൃതിക്ക് നാലരക്കല്ലേ പോകേണ്ടത്



ഓ ഞാൻ പോയേക്കാം കഴപ്പില്ലാത്ത ആളെ കഴപ്പ് കൂടിയ ഞാൻ പീഡിപ്പിച്ചു എന്ന് വേണ്ട



ഓ ഇനി അതിൽ പിടിച്ചു കയറിക്കോ , ഞാൻ ചുമ്മാ പറഞ്ഞതാ



എന്നാൽ ഞാൻ പറയുന്ന പോലെ പറ എന്നാൽ ആലോചിക്കാം – അവൾ ഒരു കുട്ടിയുടെ ഭാവത്തിൽ പറഞ്ഞു



എന്താ എന്ന് വെച്ചാൽ പറ എനിക്ക് ഒത്തിരി പണി തീർക്കാൻ ഉള്ളതാ



എന്റെ അനിയന്റെ ഭാര്യയായ ശ്രീമതി രേഷ്മ ബിജോയ്‌ക്ക് അത്യാവശ്യത്തിനു മാത്രം കഴപ്പ് ഉള്ളു എന്നും അതിൽ കൂടുതൽ കഴപ്പ് ബിനു എന്ന എനിക്കാണെന്നും നേരത്തെ തെറ്റായി പറഞ്ഞതിൽ ഖേദിക്കുന്നു ..mm ഇത്രയും പറ – അവൾ കൊഞ്ചലോടെ പറഞ്ഞു



അത്രേയുള്ളോ എന്നാൽ കേട്ടോ – എന്റെ അനിയന്റെ ഭാര്യയായ ശ്രീമതി രേഷ്മ ബിജോയ്‌ക്ക് അത്യാവശ്യത്തിനു മാത്രം കഴപ്പ് ഉള്ളു എന്നും അതിൽ കൂടുതൽ കഴപ്പ് ബിനു എന്ന എനിക്കാണെന്നും നേരത്തെ തെറ്റായി പറഞ്ഞതിൽ ഖേദിക്കുന്നു .പോരേ



അങ്ങനെ വഴിക്കുവാ അപ്പൊ പേടിയുണ്ട്



പേടിയല്ല ആർത്തിയാണ് പൊന്നേ – അവൻ അവളെ മടിയിലേക്കു കിടത്തി . അവൾ പെട്ടന്ന് മുഖം തിരിച്ചു മുണ്ടിനു മുകളിൽ കൂടി അവന്റെ ലിംഗത്തിൽ മുഖം അമർത്തി .. ശേഷം മുണ്ട് പതിയെ വശങ്ങളിലേക്ക് മാറ്റി അവന്റെ പകുതി ഉണർന്നു കിടന്ന ലിംഗത്തെ തന്റെ വായിലേക്ക് കയറ്റി .. അവളുടെ ചുണ്ടിന്റെ ചൂട് അറിഞ്ഞതും അവന്റെ ലിംഗം പൂർണ്ണമായി ഉദ്ധരിച്ചു അവൾ അതിന്റെ അറ്റത്തെ ചർമ്മം പുറകോട്ട് മാറ്റി ചുവന്ന മകുടം നാക്ക് കൊണ്ട് ചുറ്റിച്ചു അവനെ സുഖിപ്പിച്ചു.. പിന്നെ അത് മുഴുവനായി അകത്തേക്ക് കയറ്റിയും നാവുകൊണ്ട് അതിനെ പലവിധത്തിൽ മർദിച്ചും അവൾ അവനെ ഓറൽ സെക്സിന്റെ സുഖം നന്നായി അറിയിച്ചു.. കുറെ ഏറെ നേരം വിവിധ രൂപത്തിൽ അവനെ സുഖിപ്പിച്ച ശേഷം അവൾ ആ ലിംഗത്തെ മുകളിലേക്ക് ഉയർത്തി അവന്റെ വൃഷ്ണ സഞ്ചിയിൽ നക്കാൻ തുടങ്ങി ..സുഖം കൊണ്ട് അവൻ അരക്കെട്ട് ഉയർത്തിപോയി ..കൂടുതൽ ആവേശഭരിതയായ അവൾ വൃഷ്ണ സഞ്ചി വായിലാക്കി വേദനിപ്പിക്കാതെ ഉറുഞ്ചി വലിക്കാൻ തുടങ്ങി.. അവൻ സുഖിക്കുന്നതനുസരിച്ചു അവൾക്ക് ആവേശം കൂടി അവൾ സഞ്ചി ഉയർത്തി കൂതിതുളയും സഞ്ചിയുടെയും ഇടയിൽ ഉള്ള സ്ഥലത്തു നാവുകൊണ്ട് കുത്താൻ തുടങ്ങി.. അപ്രതീക്ഷിത ആ അനുഭവത്തിൽ അവൻ സുഖത്തിന്റെ സ്വർഗം കണ്ടു .. അതിനിടയിൽ അവന്റെ സഞ്ചിയുടെ അടിയിൽ ആയി ഉണ്ടായിരുന്ന ഒരു കറുത്ത മറുക് അവളുടെ ശ്രദ്ധയിൽ പെട്ടു ..പെട്ടന്ന് അവൾ തലയുയർത്തി അവനെ നോക്കി .. രസച്ചരട് മുറിഞ്ഞ അനിഷ്ടത്തിൽ അവൻ എന്ത് എന്ന ഭാവത്തിൽ അവളെ നോക്കി



ചേട്ടായി അന്ന് ചേച്ചിയെ കളിച്ചപ്പോ അകത്താണോ ഒഴിച്ചത്



ഓ ആ കഥ ഇവിടെയും എത്തിയല്ലേ ..അന്നത്തെ ആവേശത്തിന് അകത്താണ് ഒഴിച്ചത് അവൾ കന്യക ആണെന്നു എനിക്കറിയില്ലായിരുന്നു അതെന്താ ഇപ്പൊ അങ്ങനെ ചോദിച്ചത്



ഒന്നുമില്ല ഓര്മ വന്നപ്പോ ചോദിച്ചു എന്നേയുള്ളു — ഒരു ഗൂഢമായ ചിരിയോടെ അവൾ അവന്റെ ലിംഗം വീണ്ടും വായിലേക്ക് എടുത്തു.. വീണ്ടും നീണ്ട വദന സുരതത്തിനൊടുവിൽ അവൻ അവളുടെ വായിലേക്ക് ചീറ്റിയൊഴിച്ചു ..അവന്റെ ശുക്ലത്തുള്ളികളെ ഒരു നിർവൃതിയയോടെ അവൾ മുഴുവനായി ഏറ്റുവാങ്ങി കുടിച്ചിറക്കി ..നാക്ക് നുണഞ്ഞുകൊണ്ട് അവൾ അവനെ നോക്കി അവൻ സംതൃപ്തിയോടെ അവളുടെ തലയിൽ തഴുകി



ജെൽ എവിടെ – അവൾ ചോദിച്ചപ്പോ അവൻ ബാഗിന്റെ നേരെ കൈ ചൂണ്ടി അവൻ ബാഗിന്റെ ഉറയിൽ നിന്നും ജെൽ എടുത്തു ..അവൻ എഴുനേറ്റ് ബാത്‌റൂമിൽ പോയി മൂത്രം ഒഴിച്ച് വന്നു ടേബിളിൽ നിന്നും വെള്ളം എടുത്തു കുടിച്ചപ്പോഴേക്കും രേഷ്മ നഗ്നയായി നാലുകാലിൽ കട്ടിലിൽ തയാറായി നിന്നിരുന്നു .. മൂന്നു തവണ ശുക്ല വിസർജനം നടത്തിയതിന്റെ തളർച്ച ലിംഗത്തിനു ഉണ്ടായിരുന്നതിനാൽ ആദ്യം അവൻ അവളെ നന്നായി സുഖിപ്പിക്കാൻ തീരുമാനിച്ചു .. അവൻ അവളുടെ വെളുത്ത കുണ്ടിയിലൂടെ മുഖം ഉരക്കാൻ തുടങ്ങി.. അവാല് കുണ്ടി കുലുക്കി ഇക്കിളിയെടുത്ത പോലെ കാണിച്ചു ..ചന്തിപ്പാളികളെ വിടർത്തി അവൻ നോക്കി .. ഇരുണ്ട കൂതി തുള അവന്റെ ലിംഗപ്രവേശനത്തിനായി കൊതിക്കുന്ന രീതിയിൽ അവൾ മുറുക്കുകയും അയക്കുകയും ചെയ്ത് കാണിച്ചു അവൻ നാക്കുകൊണ്ട് ആ തുളയിൽ കുത്തി ..പൂറും കൂതിയും ചേരുന്ന സംഗമ സ്ഥാനത്തു അവൻ നാവ് കൊണ്ട് മാജിക് കാണിക്കാൻ തുടങ്ങിയപ്പോ അവളുടെ പൂർ വീണ്ടും നനഞ്ഞൊലിച്ചു..



വീണ്ടും അവൻ ആ ചന്തിപ്പാളികളെ നന്നായി വിടർത്തി അവളുടെ മലദ്വാരം നന്നായി നക്കി.അവന്റെ തുപ്പല് കൊണ്ട് അവിടം നന്നായി നനഞ്ഞു.. അവൻ ജെൽ എടുത്തു ആ തുളയിലേക്കു നന്നായി തേച്ചു അതിനു ശേഷം തന്റെ മിഡിൽ ഫിംഗർ പതിയെ അകത്തേക്ക് കയറ്റി .. ജെല്ലിന്റെ ലൂബ്രിക്കേഷനിൽ ആ വിരൽ പതിയെ ആ തുളയിലേക്കു ആണ്ടിറങ്ങി .. അവൻ തന്റെ ഇടതു കയ്യുടെ മിഡിൽ ഫിംഗർ അവളുടെ പൂറ്റിലും കയറ്റി രണ്ടും ഒരേ സമയം മുന്നോട്ടും പുറകോട്ടും അടിക്കാൻ തുടങ്ങി .. രണ്ടു തുളകളിലും ഒരേ സമയം വിരലുകൾ കയറി ഇറങ്ങുന്ന സുഖത്തിൽ അവൾ കിടന്നു നിലവിളിച്ചു.. അധികം വൈകാതെ അവൾക്ക് അടുത്ത രതിമൂര്ച്ച ഉണ്ടായി അവൾ കാലുകൾ പുറകോട്ട് നീക്കി ബെഡിലേക്കു കമഴ്ന്നു കിടന്നു കിതക്കാൻ തുടങ്ങി.. അവളുടെ കിതപ്പ് മാറുന്നത് വരെ അവൻ ക്ഷമിച്ചു പിന്നെ ഉദ്ധരിച്ചു നിന്ന അവന്റെ ലിംഗത്തിലേക്കു ജെൽ പുരട്ടി.. അവളെ വീണ്ടും ഡോഗി സ്റ്റൈലിൽ ആക്കി അവളുടെ കൂതിയിലേക്ക് അല്പംകൂടി ജെൽ തേച്ച ശേഷം പതിയെ തന്റെ ലിംഗത്തെ അകത്തേക്ക് തള്ളി .. ലിംഗമകുടം ആദ്യം കയറിയ ശേഷം അവൻ അവൾ ഒന്ന് നോർമൽ ആകുന്നതിനു അല്പം ക്ഷമിച്ചു പിനേൻ പതിയെ തന്റെ കുണ്ണ പതിയെ അകത്തേക്ക് തള്ളി.. ആദ്യം ആയതിനാൽ അവൻ വളരെ ശ്രദ്ധയോടെ പതിയെ ആണ് തള്ളിയത്.. പതിയെ അവന്റെ ലിംഗം അവളുടെ കൂതിയിലേക്ക് മുഴുവനും കയറി .. അവളുട കൂതിയുടെ ഇറുക്കത്തിലും ചൂടിലും അവൻ സ്വർഗസുഖത്തിലേക്കു ഉയർന്നു.. പതിയെ മുന്നോട്ടും പിന്നോട്ടും അവൻ അടിക്കാൻ തുടങ്ങി ..ആദ്യത്തെ ചെറിയ അസ്വസ്ഥത മാറിയതും അവൾക്കും സുഖം ലഭിക്കാൻ തുടങ്ങി ..തന്റെ കൂതിത്തുളയിലൂടെ ഒരു പിസ്റ്റൺ പോലെ കയറി ഇറങ്ങുന്ന ബിനുവിന്റെ കുണ്ണ അവൽ കൂതിത്തുള മുറുക്കി അവനെ കൂടുതൽ സുഖിപ്പിച്ചു . ബിനു മുന്നോട്ട് ആഞ്ഞു അവളുടെ ഞാന്നു കിടക്കുന്ന മുലകളിൽ പിടിച്ചമർത്തിക്കൊണ്ട് അടിക്കാൻ തുടങ്ങി.. മൂന്നു തവണ പോയിട്ടും പതിവിലേറെ ശക്തി തനിക്കു ലഭിക്കുന്നതായി അവനു തോന്നി.. അവൻ ശക്തി കൂട്ടി അടിക്കാൻ തുടങ്ങി ..ഇടയ്ക്കു മുലകളിൽ നിന്നും കൈ എടുത്തു നേരെ നിന്ന് അവളുടെ കുണ്ടിപ്പാളികളിൽ മുറുകെ പിടിച്ചുകൊണ്ട് അവൻ ആഞ്ഞടിച്ചു… അവനും അധിക നേരം പിന്നെ പിടിച്ചു നില്ക്കാൻ ആയില്ല ..അവന്റെ ചൂടുപാൽ അവളുടെ കൂതിത്തുളയിലേക്കു ചീറ്റി … തന്റെ കൂതിയില് നിന്നും ചുരുങ്ങി പതിയെ പുറത്തേക്കു ഇറങ്ങുന്ന അവന്റെ കുണ്ണയുടെ ചലനം അവൾ ആസ്വദിച്ചു കമിഴ്ന്നു കിടന്നു..

രേഷു എങ്ങനെ ഉണ്ടായിരുന്നു ഉത്ഘാടനം



സൂപ്പർ സ്മിത പറഞ്ഞത് ശരിയാ വേദന എടുത്തില്ല



അതാണ് ജെല്ലിന്റെ ഗുണം



ചേട്ടായി ഞാൻ ഒരു കാര്യം പറഞ്ഞാൽ ഞെട്ടുമോ



എന്ത് ഞെട്ടാൻ നീ പറഞ്ഞോ



ഞാൻ എന്തിനാ നേരത്തെ ചേച്ചിയുടെ അകത്താണോ ഒഴിച്ചത് എന്ന് ചോദിച്ചത് എന്ന് മനസിലായോ



അറിയില്ല നല്ല സുഖിച്ചു നിന്നപ്പോ ആ ചോദ്യം കേട്ടപ്പോ എനിക്ക് നന്നായി ചൊറിഞ്ഞു വന്നതാ ..



എന്നാൽ കൂടുതൽ ചൊറിയേണ്ട ആദ്യ നിക്ഷേപം വിജയകരമായി വളർന്നിട്ടുണ്ട്



ങേ എന്താ ഈ പറയുന്നത് മനസിലായില്ല



ചേച്ചിയുടെ അകത്തൊഴിച്ചത് വെറുതെ ആയില്ല അവളുടെ കുഞ്ഞിന്റെ അച്ഛൻ ആകാൻ പറ്റി എന്ന് കണ്ഗ്രാചുലേഷൻസ് – അവൾ പറയുന്നത് കേട്ട് അവൻ ഞെട്ടി



നീ എന്താ ഈ പറയുന്നത്



ചേട്ടന്റെ സഞ്ചിയുടെ അടിയിൽ ഉള്ള മറുക് പോലെ തന്നെ കുഞ്ഞിന്റെ അവിടെയും ഉണ്ട് ..വെറുതെയല്ല ആദ്യം ചേട്ടായിയെ തെറി പറഞ്ഞിരുന്ന ചേച്ചി പിന്നീട് അക്കാര്യത്തെ കുറിച്ച് ഒന്നും സംസാരിക്കാതെ ആയത്



അവൾ പറഞ്ഞത് കേട്ട് അവൻ സ്തബ്ധനായി നിന്ന് പോയി



അവൾ പതിയെ എഴുനേറ്റു തനിക്കു പോകാൻ വേണ്ടി തയാറാകാൻ പോയി .. കുഞ്ഞിനേയും തയാറാക്കി നാല് മണി കഴിഞ്ഞപ്പോഴേക്കും അവൾ കുഞ്ഞിനേയും എടുത്തു പോകാൻ ഇറങ്ങി



ചേട്ടായി ഞാൻ പറഞ്ഞതിനെക്കുറിച്ചു ഓർത്തു ടെൻഷൻ അടിക്കേണ്ട ..ചേട്ടായിയെ ചതിച്ചതിനു ചേട്ടായി അവർക്കിട്ട് ഒരു പണി കൊടുത്തു എന്ന് കരുതിയാൽ മതി.. അവർക്കത് വേണ്ടതാണ്. ഇങ്ങനെ ആനക്കുണ്ണ ആയി നടക്കുന്ന ആളിനെ ഗേ എന്ന് വിളിച്ചതല്ലേ അനുഭവിക്കട്ടെ അല്ലപിന്നെ ..ഫ്രീ ആയി ഒരുകൊച്ചിനെ കിട്ടിയില്ലേ കൊച്ചു കള്ളാ – ഞാൻപോയിട്ട് വരം കേട്ടോ ചേട്ടായി ഏഴര ആകും വരുമ്പോ ബിജോയും ആ സമയം ആകും എന്ന് വിളിച്ചു പറഞ്ഞു ഞങ്ങൾ ഒന്നിച്ചു വന്നോളാം .ഒരു ചിരിയോടെ അവൾ പറഞ്ഞിട്ട് യാത്ര പറഞ്ഞു ഇറങ്ങി ..



കേട്ട വാർത്തയുടെ ഞെട്ടലിൽ നിന്നും പൂർണ്ണമായി മോചിതൻ ആകാതെ അവൻ വാതിലടച്ചു.. തുടർച്ചയായ കളികളുടെ ക്ഷീണം മാറ്റുന്നതിനു അവൻ ഫ്രിഡ്ജിൽ നിന്നും സ്പ്രൈറ്റും നാരങ്ങയും എടുത്ത് വോഡ്ക ബോട്ടിലും ആയി വിസിറ്റിങ് റൂമിൽ ഇരുന്നു ..രണ്ടെണ്ണം വീശി സോഫയിലിലേക്ക് ചെരിഞ്ഞപോ ഡോർ ബെൽ കേട്ട് ആരാ എന്ന് നോക്കാൻ അവൻ ചെന്ന് വാതിൽ തുറന്നു നോക്കി .പുറത്തു നിന്ന ആളെ കണ്ടു അവനൊന്നു ഞെട്ടി – രേഷ്മയുടെ അമ്മ .അവന്റെ ആദ്യ അമ്മായിയമ്മ

രണ്ടാം ഭാഗം ഇവിടെ നിർത്തുകയാണ് —

ഇഷ്ടപ്പെട്ടോ? ..

എന്നിട്ടാണോ ലൈക് അടിക്കാതെ ഇരിക്കുന്നത്? ചുമ്മാ അടിക്ക്.. കാശു മുടക്ക് ഉള്ള കാര്യം ഒന്നും അല്ലല്ലോ

.എഴുത്തുകാരന് ഒരു സന്തോഷം അടുത്ത ഭാഗം എഴുതാൻ സന്തോഷം ആവേശം ഇതൊക്കെ കിട്ടുന്നത് നിങ്ങളുടെ ഓരോ ലൈക്കിലൂടെയും അല്ലേ .. തുടക്കത്തിൽ പറഞ്ഞപോലെ കമന്റുകൾ ഇടണം നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും സ്വീകരിക്കുന്നതും എല്ലാത്തിനും തന്നെ മറുപടി നൽകുന്നതുമാണ്

അടുത്ത ഭാഗങ്ങളിൽ കൂടുതൽ കളിയുമായി വീണ്ടും വരാം ..

സ്നേഹപൂർവ്വം നിങ്ങളുടെ നകുലൻ