സഹശയനം

എനിക്ക് പത്തുവയസ്സുള്ളപ്പോൾ എന്റെ അമ്മയും അച്ഛനും ഒരു റോഡ് ആക്സിഡന്റിൽ മരിച്ചു പോയി ഞാൻ കാറിൽ നിന്നും ദൂരെ തെറിച്ചു വീണത് കൊണ്ട് അത്ഭുതകരമായി രക്ഷപെട്ടു തൂത്തുക്കുടിയിൽ നിന്നും തിരുവനന്തപുരത്തേക്ക് വരുമ്പോൾ ഡ്രൈവർ ഉറങ്ങിപ്പോയോ മറ്റോ ആയിരുന്നു അപകടം, പിന്നീട് ഞാൻ എന്റെ അച്ഛന്റെ സഹോദരന്റെ കൂടെ ആണ് ജീവിതം.

ആക്സിഡന്റിനു ശേഷം എനിക്ക് കുറെ നാൾ ട്രീറ്റ്മെന്റ് ആയിരുന്നു, തലച്ചോറിന് ക്ഷതം ഉണ്ടോ എന്ന സംശയം, രാത്രിയിൽ വല്ലാതെ നിലവിളിക്കുന്ന സ്വഭാവം എനിക്കുണ്ടായിരുന്നു, അതിനാൽ തന്നെ എന്നെ ഒറ്റക്ക് കിടത്തുകയില്ലായിരുന്നു,

ആദ്യം ഒക്കെ ചിറ്റപ്പന്റെ മുറിയിൽ കിടത്തി എങ്കിലും ഏതു പാതിരാക്കാണ് ഞാൻ ഉറക്കത്തിൽ നിലവിളിക്കുന്നതെന്നു അറിയാൻ വയ്യാത്തതിനാൽ പല തവണ അവരുടെ ഉറക്കം മുറിഞ്ഞു, ഒടുവിൽ എന്നെ വേറെ മുറിയിൽ ആക്കി കൂടെ ആരെങ്കിലും വന്നു കിടക്കും ഒടുവിൽ ഒടുവിൽ നിലവിളി കുറഞ്ഞു വന്നു എന്നാലും ഒരിക്കലും എന്നെ ഒറ്റക്ക് കിടക്കാൻ അനുവദിച്ചിരുന്നില്ല.

പലരുടെയും ഉറക്കം ഭംഗപ്പെട്ടിരുന്നതിനാൽ പൊതുവെ ആരും തന്നെ എന്റെ കൂടെ കിടക്കാൻ താൽപ്പര്യം കാണിച്ചിരുന്നില്ല, അതിനാൽ പുതുതായി ആരെങ്കിലും വീട്ടിൽ വന്നാൽ അവരെ എന്റെ മുറിയിലേക്ക് പറഞ്ഞു വിടും, ഇത് കൊണ്ട് രണ്ടു ഗുണം ഉണ്ട്, ചിറ്റപ്പനു ധാരാളം ബന്ധുക്കൾ ഉണ്ട് പലരും ടെസ്റ്റ് എഴുതാനും ഇന്റർവ്യൂവിൽ പങ്കെടുക്കാനും തലസ്ഥാനത്തുള്ള വീട്ടിലേക്ക് ചേക്കേറും, അവരെയെല്ലാം എന്റെ മുറിയിലേയ്ക്ക് അക്കൊമൊഡേറ്റ് ചെയ്യും ,

സുഖതാമസം എന്നാൽ പിന്നെ ഇവിടെ തന്നെ ചേക്കേറിയാലോ എന്ന് അവർക്ക് താൽപ്പര്യം തോന്നിത്തുടങ്ങുമ്പോൾ ആയിരിക്കും എനിക്ക് ദുസ്വപ്നങ്ങളുടെ ഘോഷയാത്ര ആരംഭിക്കുന്നത് , ഞെട്ടി ഉണരലും അലർച്ചയും ആണുങ്ങൾ ആണെങ്കിൽ അവരുടെ കഴുത്തിൽ കുത്തിപ്പിടിക്കലും ഒക്കെയാണ് എന്റെ അസുഖം. അധികം വൈകാതെ അവർ കോളേജ് ഹോസ്‌റ്റലിലേയ്ക്കും മറ്റും യാത്രയാകും.

അങ്ങിനെ ഞാൻ എൻജിനീയറിങ് കോളേജിലെക്ക് കയറിയപ്പോൾ ആണ് ചിറ്റപ്പന്റെ ഭാര്യയുടെ ചേച്ചി അവരുടെ ഭർത്താവുമായി പിണങ്ങി ഞാൻ താമസിക്കുന്ന വീട്ടിലേക്ക് വന്നത്. ഇവർ രണ്ടു മാസം കൂടുമ്പോൾ അടികൂടി ഏതെങ്കിലും ഒരു ബന്ധു വീട്ടിലേക്ക് മാറി താമസിക്കും, അവരുടെ ഭർത്താവ് കോളേജ് പ്രഫസർ ആണ്,

കാഴ്ചയിൽ നല്ല സുമുഖൻ. ചേച്ചി ആണെകിൽ അത്ര സുന്ദരിയൊന്നുമല്ല, എന്തിനാണ് ഇവർ ഇടയ്ക്കിടെ അടികൂടുന്നതെന്ന് ആർക്കും ഒട്ടറിയുകയുമില്ല. അതിനാൽ തന്നെ എന്റെ മുറിയിലേക്ക് ഗസ്റ്റ് ആക്കി താമസിപ്പിച്ചാൽ ഉടൻ തന്നെ അവർ സ്ഥലം വിട്ടുകൊള്ളും, എന്ന് പ്ലാൻ ചെയ്തു. വേറെ ഒരു നല്ല മുറി ഉണ്ടായിരുന്നതിൽ പലവക സാധനങ്ങൾ നിറച്ചു ഉപയോഗശൂന്യമെന്നു വരുത്തിത്തീർത്തു.

ഇനി ചേച്ചിയെ പറ്റി പറയാം, അവർക്ക് നീളം കുറവാണു, അതുകൊണ്ടാണോ എന്തോ മുലകൾ വളരെ ഭരിച്ചതായി തോന്നും, മുലകൾ തള്ളി നിൽക്കുന്നത് ബാലൻസ് ചെയ്യാനായി നല്ല ഉരുണ്ട ചന്തിയും ദൈവം കൊടുത്തിട്ടുണ്ട് . എന്റെ മുറിയിൽ നിന്നും ടെറസിലേക്ക് ഒരു കതക് ഉണ്ട് ,

അവിടെ ഒരു മാവ് നിൽപ്പുണ്ട്, കസേര ടെറസിൽ ഇട്ടാൽ അതിൽ കയറി നിന്ന് മാങ്ങാ പറിച്ചെടുക്കാൻ സാധിക്കും. ചേച്ചി വന്ന സമയം അതിൽ മാങ്ങകൾ പഴുക്കുന്ന കാലം ആയിരുന്നു. ഈ ചേച്ചി നൈറ്റി , ചുരിദാർ ഒന്നും ഉപയോഗിക്കുകയില്ല.

വെളിയിൽ സാരിയും വീട്ടിൽ കൈലി ബ്ലൗസ് അതിനു മുകളിൽ ഒരു തോർത്ത് ആണ് ഇടാറുള്ളത്. വീട്ടിലെ ജോലിക്കാരി പോലും അടിപൊളി നൈറ്റി ആണ് ഇടുന്നത്, ഇവർ ഒരു അപരിഷ്കൃത എന്നാണ് ചേച്ചിയുടെ സിസ്റ്റർ എന്റെ കുഞ്ഞമ്മ കളിയാക്കുന്നത്.

രണ്ടു ദിവസങ്ങൾ കൊണ്ട് തന്നെ അവർക്ക് തണുത്ത സ്വീകരണം ആണ് ലഭിക്കുന്നതെന്ന്‌ മനസ്സിലാക്കിയ ചേച്ചി എന്നോട് കൂടുതൽ അടുപ്പം കാണിച്ചു, എന്റെ അസുഖം അവർക്കും ഹിൻറ് ഉണ്ടായിരുന്നിരിക്കണം, പാതിരാത്രിയിൽ കഴുത്തിന് പിടിക്കാതെ ഇരിക്കാൻ അവർ ഒരു നയപരമായ ഇടപെടൽ ആയിരുന്നു എന്നോട് നടത്തിയിരുന്നത്.

അന്നൊരു ഞായറാഴ്ച ചിറ്റപ്പനും കുഞ്ഞമ്മയും ഒരു വിവാഹത്തിന് പോയപ്പോൾ ഞാനും ചേച്ചിയും ജോലിക്കാരിയും ആയി വീട്ടിൽ. പഴുത്ത മാങ്ങകൾ പറിക്കാനായി അവർ എന്റെ സഹായം ചോദിച്ചു, ഞാൻ മാവിൽ കയറാം എന്ന് പറഞ്ഞെങ്കിലും സന്നി വരുമോ എന്ന പേടിയിൽ അവർ സ്റ്റൂളിനു ഇളക്കം തട്ടാതെ പിടിച്ചാൽ മതി എന്ന് പറഞ്ഞു,

അവർ സ്റ്റൂളിനു മുകളിൽ കയറി മാവിന്റെ ചില്ലകൾ ചരിച്ചു മാങ്ങകൾ പറിക്കാൻ തുടങ്ങി, പറിക്കുന്ന മാങ്ങകൾ ഉടുത്തിരുന്ന കൈലിയുടെ കോന്തല ഇടുപ്പിൽ ചരിച്ചു കുത്തി അതിലേക്കാണ് നിക്ഷേപിക്കുന്നത്.

ചേച്ചിക്ക് ഇരുനിറം ആണെങ്കിലും തുടകൾക്ക് നല്ല ചന്ദന നിറം, വാഴത്തടയുടെ വലിപ്പം, തുടകൾ വലുതാണെങ്കിലും കണങ്കാൽ ചെറുതാണ് ആണുങ്ങൾക്കുള്ളത് പോലെ രോമങ്ങളും ഉണ്ട്, സ്റ്റൂളിൽ അമർത്തി ചവിട്ടിയിരിക്കുന്ന തള്ളവിരലിൽ രണ്ടു ചുരുണ്ട രോമം അങ്ങിനെ ഞാൻ ആർക്കും കണ്ടിട്ടില്ല. എനിക്കെന്തോ വല്ലാത്ത കമ്പി തോന്നി.

അവർ കൂടുതൽ വലിഞ്ഞു ഒരു ശാഖയിൽ എത്തിപ്പിടിക്കാൻ ആണ് ശ്രമിക്കുന്നത് അപ്പോൾ സ്റ്റൂൾ ഒന്നിളകി, “എന്നെ തള്ളി ഇടാതെ ശ്രധി ച്ചു പിടിക്കെടാ കുട്ടാ “, എന്ന് പറഞ്ഞു ഞാൻ കുറെ കൂടി ചേർന്നിരുന്നു സ്റ്റൂളിൽ പിടിച്ചു മുകളിലേക്ക് നോക്കിയപ്പോൾ ആഹാ ചേച്ചിയുടെ കടന്നൽ കൂട് നന്നായി കാണാം , എനിക്ക് ആണെകിൽ കമ്പി കയറി സാധനം തൊണ്ണൂറ് ഡിഗ്രി ആയിക്കൊണ്ടിരിക്കുന്നു,

കൈലിയുടെ കോന്തലയിൽ മാങ്ങാ നിറഞ്ഞതോടെ അവർ സ്റ്റൂളിൽ നിന്നും താഴേക്കിറങ്ങാൻ എന്റെ കഴുത്തിൽ പിടിച്ചു അപ്പോഴേക്കും മാങ്ങാ കാരണം അവർ കൈലിയുടെ കോന്തല കൂടുതൽ മുകളിലേക്ക് ചെരിഞ്ഞു വച്ചിരുന്നു,

ഇറങ്ങുമ്പോഴേക്കും എന്റെ മുഖവും അവരുടെ രോമനിബിഢമായ ത്രികോണവും ഇഞ്ചുകളുടെ അകലം മാത്രം. കശുമാങ്ങയുടെ ഒരു മണം എന്നിലേക്ക് അടിച്ചു കയറി. അതവരുടെ പൂറിന്റെ മണമെന്നു ഞാൻ ഊഹിച്ചു.

മാങ്ങയെല്ലാം അവർ കുടഞ്ഞിട്ടിട്ട് ഒന്നോ രണ്ടോ നല്ല പഴുത്തത് ഒഴിച്ചാൽ ബാക്കി ഒക്കെ ഒരു തുണിയിൽ പൊതിഞ്ഞു എന്റെ കട്ടിലിന്റെ കീഴിലേക്ക് നിരക്കി വച്ചു , കക്ഷം ഒക്കെ വിയർത്തു മഞ്ഞ ബ്ലൗസ് ആയിരുന്നു അതിലൂടെ കക്ഷത്തിലെ രോമങ്ങൾ പുറത്തേക്ക് വരുന്നുണ്ടായിരുന്നു, ബ്യൂട്ടി പാർലർ കണ്ടിട്ടില്ലാത്ത ഒരു നാടൻ സുന്ദരി ആയിരുന്നു അവർ.

അൽപ്പം കുടന്നയുള്ള വയർ പൊക്കിളിനു മുകളിൽ വച്ചാണ് കൈലി ഉടുത്തിരുന്നത് രണ്ടു മടക്കുള്ള വയർ വീണ്ടും രണ്ടു മടക്കെങ്കിലും താഴേക്കും കാണും, അവർ മാറത്തെ തോര്തെടുത്തു കഴുത്തും കക്ഷവും കൈകളും വയറും ഒക്കെ തുടച്ചു , “ആ ഫാൻ ഒന്ന് സ്പീഡ് കൂട്ടെടാ”, എന്ന് പറഞ്ഞു ഞാൻ സ്പീഡ് കൂട്ടി, “ഇവിടെ ലൈഫ് ബോയ് സോപ്പ് ഉണ്ടോ എന്ന് താഴെ പോയി തിരക്ക് “, “അത് ജോലിക്കാരിയുടെ ടോയ്‍ലറ്റിൽ ഉണ്ട് ,ഇവിടെ ആരും ഉപയോഗിക്കില്ല” ,
ഞാൻ പറഞ്ഞു “എന്നാൽ പോയി എടുത്തു കൊണ്ട് വരൂ , എനിക്ക് ആ സോപ്പ് ആണ് പണ്ടേ ഇഷ്ടം ” , ഞാൻ താഴെ ചെന്നപ്പോൾ ജോലിക്കാരി പണിയൊക്കെ ഒതുക്കി പോകാനായി , കിണറ്റിനരുകിൽ ഉള്ള ബാത് റൂമിലാണ് , ഞാൻ ചെന്ന് കതകിൽ തട്ടി , “ആരാ അത് , നിന്റെ വേലത്തരം കയ്യിൽ ഇരിക്കട്ടെ , കൊച്ചമ്മയോട് പറഞ്ഞു നിന്റെ പണി ഇന്ന് നിർ ത്തുന്നുണ്ട് “, അകത്തു നിന്നും അവൾ വിളിച്ചു പറഞ്ഞു. ആരുടെ പണി യുടെ കാര്യം ആണ്,

“ഞാൻ രാഹുൽ ആണ് , ഒരു കാര്യം വേണം”, “ആങ് ഹാ , ഇയാൾക്കും തുടങ്ങിയോ അസുഖം? പെണ്ണുങ്ങൾ കുളിക്കുന്നിടത്ത്‌ വന്നു തട്ടലും മുട്ടലും, എന്തോ വേണം”, “മുകളിലെ ചേച്ചിക്ക് ലൈഫ് ബോയ് സോപ്പ് വേണം കുളിക്കാൻ ഇവിടെ ഉണ്ടേൽ തരാൻ പറഞ്ഞു”, ” ആ വൃത്തികെട്ട സോപ്പ് ഇവിടെ ഇരുന്നത് എടുത്തു ഞാൻ തുണി കഴുകി , ഇനി ഒരു ചെറിയ കഷണമേ ഉള്ളെടോ “, ” ആ ഉള്ളത് തരു , ചേച്ചിയുടെ ബ്രാൻഡ് അതാണ് “, ”

കണ്ടപ്പോഴേ തോന്നി, ഇതാ കൊണ്ട് കൊടുക്ക് “, എന്ന് പറഞ്ഞു ബാത്ത് റൂമിന്റെ കതക് അൽപ്പം തുറന്നു അവൾ സോപ്പ് എനിക്ക് നീട്ടി , അപ്പോൾ ഒരു തേങ്ങാ വന്നു എന്റെ തലയിൽ പതിക്കുകയും എനിക്ക് സന്നി കൂടുകയും ചെയ്തു , എന്റെ വായിൽ നിന്നും നുരയും പതയും ഒഴുകി കാണണം, “ആരേലും ഓടിവരണേ ” എന്നുള്ള നിലവിളി മാത്രം ഓർമ്മയുണ്ട്.

ഓർമ്മ തെളിയുമ്പോൾ ഞാൻ ബാത്‌റൂമിൽ തറയിൽ കിടക്കുകയാണ് , ജോലിക്കാരിയും അമ്മിണി ചേച്ചിയും അടുത്തുണ്ട് എന്റെ കൈയിൽ ഒരു ഇരുമ്പ് കഷ്ണം പിടിപ്പിച്ചിട്ടുണ്ട് , ജോലിക്കാരി കുളിച്ചു കൊണ്ട് നിന്ന വേഷത്തിൽ തന്നെയാണ് തോർത്ത് കൊണ്ട് മാറുമുതൽ തുടകൾ മറയുന്നത് വരെ മറച്ചിട്ടുണ്ട്, എനിക്ക് പരിസരം തെളിഞ്ഞു വരുന്നതേയുള്ളു ഞാൻ കണ്ണുകൾ മുറുക്കി അടച്ചു.

“എന്താ ഇവിടെ സംഭവിച്ചത് നീ അവനെ എന്തോ ചെയ്തു ?”

“പൊന്നു ചേച്ചീ ഞാൻ ഒന്നും ചെയ്തില്ല അസുഖക്കാരൻ പയ്യൻ ആണെന്ന് എനിക്കറിയില്ലേ ? ഞാൻ കുളിച്ചു കൊണ്ട് നിന്നപ്പോൾ വെളിയിൽ വന്നു തട്ടി ചുവന്ന സോപ്പ് വേണം എന്ന് പറഞ്ഞു ഞാൻ കതക് തുറന്നു കൊടുത്തപ്പോൾ ബോധം കെട്ടു ദേ കിടക്കുന്നു, അത്രയേ സംഭവിച്ചുള്ളു “.

“നിന്നെ മുഴുവനേ അവൻ കണ്ടോ ?”

“അയ്യോ ചേച്ചീ ഞാൻ കതക് അൽപ്പം തുറന്നതേയുള്ളു സോപ്പ് നീട്ടി പയ്യനെ ഞാൻ കണ്ടതേയില്ല “.

“കതക് തുറന്നതെന്തിന് , മുകളിൽ കൂടി കൊടുത്താൽ പോരായിരുന്നോ ?”.

“ഇങ്ങിനെ ക്രോസ് ചെയ്‌താൽ ഞാൻ എന്തോ പറയാനാണ് , ഇവിടെങ്ങും ആരും വരാറേയില്ല, ഇന്ന് ആദ്യമായിട്ടാണ് ഈ പയ്യൻ അടുക്കള ഭാഗത്തേക്ക് വരുന്നത് , ചേച്ചിക്ക് ലൈഫ്ബോയ് സോപ്പ് വേണം എന്ന് പറഞു വന്നതാണ് “.

“അത് ശരിയാണ്, എനിക്ക് ചുവന്ന സോപ്പ് മാത്രമേ പിടിക്ക് ബാക്കി ഏതു തേച്ചാലും അപ്പോൾ ചൊറിഞ്ഞു തിണർക്കും, ഞാൻ ആണ് അവനെ പറഞ്ഞയച്ചത് , എന്റെ സംശയം നിന്നെ അവൻ മുഴുവനേ കണ്ടുകാണും അപ്പോൾ ബാധ കേറിയതാണ് , പിള്ളേരല്ലേ , പെണ്ണുങ്ങള് തുണിയില്ലാതെ ഒന്നും കണ്ടു കാണില്ല”.

“ഓ, പിന്നെ ഈ ചേച്ചിയുടെ ഒരു പുനിതം, മൊട്ടേന്നു വിരിഞ്ഞ പിള്ളാർക്ക് വരെ എല്ലാം അറിയാം മൊബൈൽ ഉണ്ടല്ലോ , അതിൽ നിറച്ചു ഇതല്ലേ ഉള്ളു “.

“മൊബൈൽ കാണുന്നപോലെ അല്ലല്ലോ നേരിട്ട് കാണുന്നത് , നീ വിചാരിച്ചത് പോലെ അല്ലല്ലോ കുറെ ഉണ്ടല്ലോ നിന്റെ മൊല”, എന്ന് പറഞ്ഞതും ചേച്ചി ആ പെണ്ണിന്റെ മുലയിൽ പിടിച്ചു ഞെക്കിയതും ഒരുമിച്ചായിരുന്നു.

“അയ്യേ , ഇക്കിളി ആകുന്നു, ചേച്ചി ഈ ചെക്കനെ എഴുനേൽപ്പിക്കാൻ നോക്ക് “, അവൾ പറഞ്ഞു.

“ഓ , ഇവനെ നമ്മൾ രണ്ടും കൂടെ പൊക്കാൻ സാധിക്കില്ല തന്നെ എഴുനെൽക്കട്ടെ, വായിൽ നിന്നും പതയും ഒക്കെ വന്നത് നിന്നല്ലോ, ഉടനെ എഴുന്നേറ്റോളും, നീ ആ അടുക്കളേലോട്ട് പോയി, തുണി മാറ്, അല്ലേൽ ഇവന് ഇനിയും ചെന്നി ഇളകും “

“ചേച്ചീ സത്യമായും എന്നെ കണ്ടിട്ടല്ല, കുറെ നാളായി അസുഖം വരാതെ ഇരിക്കുകയായിരുന്നു, ദയവ് ചെയ്തു ഇവിടത്തെ കൊച്ചമ്മ വരുമ്പോൾ ഇതൊന്നും പറഞ്ഞു കേൾപ്പിക്കരുത് , എന്നെ പറഞ്ഞു വിറ്റാൽ ഇത് പോലെ സൗകര്യം ആയി ജോലി കിട്ടാൻ പ്രയാസം ആണ് , മുല കുടിക്കുന്ന കൊച്ചുണ്ട് വീട്ടിൽ, ഇവിടെ നിന്നും കിട്ടുന്ന പൈസയെ ഉള്ളു ആശ്രയം”.

“ഓ നീ കല്യാണം കഴിച്ചതാണോ പ്രസവിക്കുകയും ചെയ്തു, പാല് കൊടുക്കുന്നത് കൊണ്ടായിരിക്കും നിനക്ക് ഇത്രയും വലിയ മുലകൾ ”

“ഓ എന്തോ പറയാനാണ് , ഒരു അക്കിടി പറ്റി, പത്തിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ ഒരു നാറിയുടെ കൂടെ ഒളിച്ചോടി, ഈ ഗതി ആയി ഇപ്പോൾ, തേച്ചു മെഴുക്കലും അടിച്ചു വാരലും ”

“അത് കഷ്ടം ആയിപ്പോയി, ഇപ്പോൾ നാട് നീളെ ഇതാണല്ലോ കേൾക്കുന്നത് , കല്യാണം കഴിച്ചോ ജീവിതം തുലഞ്ഞു ”

“സത്യം , ഞാൻ നന്നായി പഠിച്ചു കൊണ്ടിരുന്നതാണ് , ഒരു ടീച്ചർ എങ്കിലും ആയേനെ, ഇനി വരുന്നപോലെ വരട്ടെ”.

അപ്പോഴേക്കും ഞാൻ കണ്ണ് തുറന്നു, സിമന്റ് തറയിലെ കിടപ്പ് ഒട്ടും സുഖമലായിരുന്നു, ഞാൻ എഴുന്നേറ്റിരുന്നു അപ്പോൾ തന്നെ ജോലിക്കാരി അപ്രത്യക്ഷം ആയി, “എന്തോ പറ്റിയെടോ തനിക്ക്, സോപ്പ് എടുക്കാൻ പോയിട്ട് , പേടിച്ചു പോയല്ലോ”.

“തലയിൽ ഒരു തേങ്ങാ വീണു , ഉണക്ക തേങ്ങാ ആണ് , അപ്പോൾ ബോധം പോയി”

“തേങ്ങയോ , ഇവിടെ തെങ്ങ് ഒന്നും കാണുന്നില്ലല്ലോ , ഏതായാലും താൻ എഴുനേറ്റ് മുറിയിൽ പോകു, തേങ്ങാ വീണോ എന്ന് ഞാൻ നോക്കാം, ഈ ഭാഗത്തു നിൽക്കണ്ട”.

ഞാൻ എന്റെ മുറിയിൽ ചെന്ന് വേറെ ഒരു ഹാഫ് പാന്റ്സ് ഇട്ട് , ബനിയനും മാറ്റി. അൽപ്പം കഴിഞ്ഞു ചേച്ചി തലയിൽ എണ്ണയൊക്കെ തേച്ചു കുളിക്കാനായി എന്റെ മുറിയിൽ വന്നു, മുടിയൊക്കെ പൊക്കി കെട്ടി കയ്യിലും വയറിലും ബാക്കി വന്ന എണ്ണ തേച്ചു കൊണ്ടാണ് നിന്നത്. “സിനിമ ഒക്കെ കാണാറുമുണ്ടോ പയ്യൻ?” അവർ അലസമായി ചോദിച്ചു.

“ടീവിയിൽ കാണും , ഇവിടെ OTT ഉണ്ട് , കോമിക്സ് ആണ് എനിക്ക് ഇഷ്ടം , ബാറ്റ് മാൻ , സൂപ്പർ മാൻ ”

“ചേട്ടൻ , അവിടെ എപ്പോഴും സായിപ്പും മദാമ്മയും കെട്ടിപ്പിടിക്കുന്നു സിനിമകൾ ആണ് കാണുന്നത് , എന്റെ മക്കൾ രണ്ടും ദൂരെ അല്ലെ. എനിക്ക് മലയാളം മാത്രമേ മനസ്സിലാകു ”

ഞാൻ ഒന്നും മിണ്ടിയില്ല . “ഇയാൾ എന്താണ് ഇപ്പോൾ പഠിക്കുന്നത് ?”

“എൻജിനീയറിങ് , ഒന്നാം വര്ഷം”

” ക്ലാസിൽ എത്ര പേരുണ്ട് , പെണ്ണുങ്ങൾ ഒക്കെ ഉണ്ടോ ?”

“എല്ലാരും ഉണ്ട്, 40 പേര് വരും ”

“പെൺ കുട്ടികൾ എത്രയുണ്ട് ”

“18 ”

“നിനക്ക് ഗേൾഫ്രണ്ട് ഉണ്ടോ ?”

“ഓ , അങ്ങിനെയില്ല”

“അതെന്താടോ ഒരു ഓ , സ്‌കൂൾ പിള്ളേർക്ക് വരെ ഇപ്പോൾ എത്ര ഗേൾ ഫ്രെണ്ട്സ് ആണ് , നിങ്ങൾ എൻജിനീയറിങ് കാർക്ക് പറയണോ ”

“അവിടെ വളരെ സ്ട്രിക്ട് ആണ് , ക്ലാസിൽ സംസാരിക്കാൻ പാടില്ല, വരാന്തയിൽ നില്ക്കാൻ പാടില്ല, അങ്ങിനെ ഒക്കെ ആണ് ”
“അതെന്താണ് LKG പോലെ ഏത് കോളേജ് അത് ?”

ഞാൻ കോളേജ് പറഞ്ഞു.

“കഷ്ടം തന്നെ, ഫസ്റ്റ് ഈയർ ആയിട്ടായിരിക്കും , കുറെ കഴിഞ്ഞു മാറും, പഠിക്കുന്ന സമയത്തു ഗേൾഫ്രണ്ടും പ്രേമവും ഒക്കെ വേണമെടോ , അല്ലാതെ എന്ത് കോളേജ് ? എന്റെ മോളൊക്കെ എത്ര ആൺപിള്ളേരെ ആണ് വീട്ടിൽ കൊണ്ട് വരുന്നത് , ബാംഗ്ലൂരിൽ ഒക്കെ ആരൊക്കെ ആരുടെ കൂടെ ആണ് താമസിക്കുന്നതെന്ന് ആർക്കറിയാം. മണിപ്പാൽ എങ്ങാനും പോയി പഠിക്കേണ്ടായിരുന്നോ , എന്റെ മോൻ അവിടെ ആണ് പഠിച്ചത് ”

സംസാരം നിർത്തി ചേച്ചി നേരെ ബാത് റൂമിലേക്ക് പോയി, കതക് ചാരിയതെ ഉള്ളു, “ഞാൻ താഴെ പോകുന്നു , ചേച്ചി കുളിച്ചോളൂ ” , “പോകല്ലേ , ഈ സ്വിച്ചൊക്കെ പറഞ്ഞു തന്നിട്ട് പോകു” അവർ അകത്തേക്ക് ക്ഷണിച്ചു, ഞാൻ ചെന്നപ്പോൾ അവർ ബ്ലൗസ് ഒക്കെ ഊരി ബ്രെസിയറും അടിപ്പാവാടയും മാത്രമായി നിൽക്കുകയാണ് , “ഇത് ഷവർ, ഇത് ചൂട് വെള്ളം , ഇത് തണുത്ത വെള്ളം , ഇത് ഫോസറ്റ് “, ചൂട് വെള്ളം വേണം എങ്കിൽ ഹീറ്റർ ഓൺ ചെയ്യണം അതിനു ഈ വലിയ സ്വിച്ച് ഇട്ടാൽ മതി , ഓഫ് ചെയ്യാൻ മറക്കരുത് “.

“എനിക്ക് പച്ചവെള്ളം മതി, ഈ കുഴൽ എന്തിനു ?”

“അതാണ് ഫോസറ്റ് , ചന്തി കഴുകാൻ , കണ്ടിട്ടില്ലേ?”

“ചന്തി കഴുകാനും പൈപ്പോ? കണ്ടിട്ടില്ല അതെങ്ങിനെ , കാണിക്കു ”

എനിക്കത്ഭുതമായി, ഞാൻ ഫൗസാറ്റ്‌ പ്രവർത്തനം കാണിച്ചു കൊടുത്തു.

“ഓ , ഇങ്ങിനെ ഒരു കോണിശം ഉണ്ടോ, ആരറിഞ്ഞു , എന്റെ വീട്ടിൽ കപ്പിൽ വെള്ളം എടുത്താണീ പരിപാടി”, അവർ അടിപ്പാവാട അഴിച്ചിട്ടിട്ട് തോർത്ത് ഉടുത്തു , എന്നിട്ട് ഫോസറ്റ് എടുത്തു നേരെ ചന്തിയിലേക്ക് വെള്ളം ചീറ്റി , “ആ ഈ പരിപാടി കൊള്ളാം , എല്ലാം പെട്ടെന്ന് ക്ളീൻ ആകും”,

എന്നിട്ട് എന്റെ നേരെ നോക്കി “ഹ, താൻ ഇതുവരെ പോയില്ലേ , പൊയ്ക്കോളൂ എന്നെ കുളിപ്പിക്കുകയൊന്നും വേണ്ട. ”

എനിക്ക് പിന്നിൽ കതകടഞ്ഞു.

ഉച്ചക്ക് ഉണ്ണാൻ ഇരിക്കുമ്പോൾ മനസ്സിൽ അവരുടെ കുളി ആയിരുന്നു, അവർ എന്നെ സോപ്പ് തേക്കാൻ അകത്തേക്ക് വിളിച്ചിരുന്നെങ്കിൽ എന്ത് രസമായേനെ. എങ്ങിനെ ഒക്കെയോ രാത്രി ആയി, എല്ലാവരും മനസ്സിൽ ചിരി ആയിരുന്നിരിക്കണം എന്റെ മുറിയിൽ കിടന്നു ഞാൻ കഴുത്തിന് ഞെക്കി പിടിച്ചു അവർ പിറ്റേന്ന് തന്നെ സ്ഥലം വിടുമെന്നും കരുതിക്കാണും.

അന്ന് രാത്രി ഞാൻ ചേച്ചി ഉറങ്ങിയപ്പോൾ പതുക്കെ അവരുടെ മെത്തയിൽ പോയി കിടന്നു, കാച്ചെണ്ണ തേച്ച കാര്കൂന്തളത്തിന്റെ ഒരു മണം, ഭിത്തിയോട് ചേർന്നാണ് അവർ കിടക്കുന്നത്, നൈറ്റി ആണ് ഇട്ടിരിക്കുന്നത് , പതുക്കെ തപ്പി നോക്കിയപ്പോൾ അടിയിൽ ഒന്നും ഇല്ലെന്നു മനസ്സിലായി. എന്താ സുഖം ചേച്ചിയുടെ ദേഹത്തു തൊടുമ്പോൾ,

കണങ്കാൽ ഒക്കെ കാണാം , ഉറക്കത്തിൽ നൈറ്റി തുടയുടെ മുകളിലേക്ക് കയറി, കാലിലെ രോമം ഒക്കെ അറിയാം. ഞാൻ ഏതായാലും അവരോട് ചേർന്ന് കിടന്നു, അവർക്ക് പ്രതികരണം ഒന്നുമില്ല, തുടയുടെ മുകളിൽ കിടന്ന നൈറ്റി ഞാൻ പതുക്കെ മുകളിലേക്ക് ഇഞ്ചിഞ്ചായി തെറുത്തു കയറ്റി ഒരു പത്തുമിനിറ്റെങ്കിലും കഴിഞ്ഞപ്പോൾ ചേച്ചിയുടെ രണ്ടു തുടകളും ഭാരിച്ച ചന്തിയും ഞാൻ പതുക്കെ തടവി നോക്കിയിട്ടും അവർക്ക് ഒരു അനക്കവും ഇല്ല, ഞാൻ പതുക്കെ എന്റെ കൈലി രണ്ടു വശത്തേക്ക് മാറ്റി കുട്ടനെ പിടിച്ചു ചേച്ചിയുടെ ചന്തിക്കിടയിലേക്ക് വച്ച് കൊടുത്തു എന്റെ അരക്കെട്ടിലെ രോമം ഒക്കെ ചേച്ചിയുടെ ചന്തിയിൽ ഉരസുന്നുണ്ടായിരുന്നു അങ്ങിനെ കുറെ നേരം കിടന്നു. അപ്പോൾ ചേച്ചിയുടെ ശരീരത്തിന്റെ ചൂട് കൂടുന്നത് പോലെ തോന്നി,

പ്രതിഷേധം ഒന്നും ഉണ്ടാകാൻ വഴിയില്ലെന്ന് തോന്നിയപ്പോൾ, ഞാൻ കുറെ കൂടി ചേർന്ന് കിടന്നു ഒരു കയ്യ് അപ്പുറത്തിട്ട് പതുക്കെ മുലയിൽ തടവാൻ തുടങ്ങി അവർ ഒരു ബ്രെസിയർ ഇട്ടിട്ടുണ്ടങ്കിലും അത് ബാക്കിൽ ഹുക്ക് ഇട്ടിട്ടില്ല വെറുതെ ഉണ്ടെന്നു പറയാമെന്ന് ഉള്ളു ഒരുപക്ഷെ മൂലയ്ക്ക് അൽപ്പം സ്വാതന്ത്ര്യം കിട്ടട്ടെ എന്ന് വിചാരിച്ചിട്ടുണ്ടാകും മുലയെന്നു വച്ചാൽ എന്റെ ഒരു കയ്യിൽ നിൽക്കില്ല അത്ര വലിപ്പം ഉണ്ട് വലിയ ഉടവൊന്നും ഇല്ല,

ഇടത്തരം കമ്പിളി നാരങ്ങാ പോലെ ഉണ്ട് രണ്ടും , ഞാൻ പതുക്കെ എന്റെ കയ്യിന്റെ ഉൾഭാഗം മാത്രം സ്പർശിച്ചു കൊണ്ട് ആ മുലകൾ തലോടിക്കൊണ്ടിരുന്നു അവർക്ക് വികാരം കേറുന്നെന്നു മുലക്കണ്ണുകൾ വിജ്രംഭിച്ചപ്പോൾ എനിക്ക് മനസ്സിലായി.

എതിർപ്പില്ലെങ്കിൽ പിന്നെ അങ്ങട്ട് ചരിഞ്ഞു എന്തിനു കിടക്കുന്നു, ഞാൻ അവരെ പിടിച്ചു മലർത്തി കിടത്തി. അവർക്കെന്തെങ്കിലും പറയാൻ തോന്നുന്നതിനു മുൻപ് മുഖം എല്ലാം ഉമ്മവെക്കാൻ തുടങ്ങി ആദ്യമായിട്ടാണ് ഒരു പെണ്ണിനെ തൊടുന്നത് , സിനിമയിൽ ബിറ്റ് കണ്ടുള്ള പരിചയം മാത്രമേ ഉള്ളു, എന്തായാലും ഇതൊരു സുഖം തന്നെ ആണ്, രണ്ടു ശരീരങ്ങൾ പരസ്പരം ഉരസുന്നതും കെട്ടിപുണരുന്നതും,

കള്ളി എന്നിട്ടും ഒരു അനക്കവും ഇങ്ങോട്ട് കാണിക്കുന്നില്ല. ഞാൻ ആ തടിച്ച ചുണ്ടൊക്കെ നുണയാൻ തുടങ്ങി തുപ്പലൊക്കെ അന്യോന്യം കൈമാറി അവർക്ക് ചെറിയ സീൽക്കാരം ആരംഭിച്ചു, ഞാൻ അവരുടെ ചെവിയിലൊക്കെ കടിച്ചു അവർ കിടന്നു പുളഞ്ഞു കഴുത്തിന് ചുറ്റും നല്ല വിയര്പ്പുണ്ട് ഒരു ചെറിയ ഉപ്പുരസം മാല ഞാൻ ഊരി വശത്തേക്ക് വച്ച് കഴുത്തെല്ലാം നല്ലവണ്ണം നക്കി ഇപ്പോൾ ഞാൻ അവരുടെ തലയ്ക്കു മുകളിയ്ക്ക് നിരങ്ങി രണ്ടു മുലകളും അമർത്തിക്കൊണ്ട് അവയുടെ മുഖം എല്ലാം ഞാൻ ചുംബിച്ചു ഉണർത്തി,

അവരുടെ ഭുജങ്ങൾക്കിടയിലൂടെ കയ്യിട്ട് ഞാൻ അവരുടെ കക്ഷങ്ങള് രണ്ടും മാറി മാറി നക്കാൻ തുടങ്ങി അവിടെ ശരിക്കും രോമങ്ങൾ ഉണ്ടായിരുന്നു, അവിടെ ഒക്കെ എന്താ ഒരു മണം, ശരിക്കും പെണ്ണിന്റെ മണം അറിയണം എങ്കിൽ കക്ഷം തന്നെ മണപ്പിക്കണം, വല്ലാത്ത ഒരു ലഹരി തന്നെ അവിടൊക്കെ മണപ്പിക്കുമ്പോൾ.

അവരുടെ മൂക്കിന് താഴെ പൊടിരോമങ്ങൾ ഉണ്ട് , നക്കുമ്പോൾ നല്ല രസമാണ് അവരുടെ നാസാദ്വാരങ്ങളിൽ നിന്നും ചൂടുള്ള വായു വെളിയിലേക്ക് വരുന്നതെനിക്കറിയാം ഞാൻ മുകളിൽ നിന്ന് അല്ലെ അവരുടെ മുഖം എല്ലാം ഉമ്മ വയ്ക്കുന്നത്, ഇതുവരെ ചേച്ചി എന്റെ ശരീരത്തു തൊടുന്നത് തന്നെ ഇല്ല അവരുടെ ശരീരമെനിക്ക് അടിയറ വച്ചിരിക്കുകയാണ്. ഇവരുടെ ഭർത്താവ് വലിയ പരിപാടി ഒന്നും കാണുകയില്ല ഉണ്ടെകിൽ ചുമ്മാ വെള്ളം പോകാൻ വേണ്ടി രണ്ടു മിനിറ്റ് അടിച്ചു കാണും, ഞാൻ ആണെങ്കിൽ ഈ ദൈവം തന്നെ അവസരം ആദ്യത്തെ കളി, അത് ഓർമ്മിക്കാൻ എന്നും ഉള്ള അനുഭവം ആക്കണം എന്ന് വാശിയായിരുന്നു.

മുഖമെല്ലാം കഴിഞ്ഞു ഞാൻ താഴേക്കിറങ്ങി മുലകൾ നക്കാൻ ആരംഭിച്ചു അപ്പോൾ അവർ കിടന്നു പുളയാൻ തുടങ്ങി, ഒരു പെരുമ്പാമ്പ് ചുറ്റുന്നപോലെ അവർ എന്റെ മുഖം മൂലക്ക് ഇടയിലേക്ക് ചേർത്ത് എന്നെ മാറോടു ചേർത്ത് , രണ്ടുപേർക്കും നല്ല വിയര്പ്പുണ്ട് ഫാൻ ഒന്നും അതിനു ശമനമില്ല, രണ്ടു പേരുടെയും ചൂട് കൂടി.
പതുക്കെ പതുക്കെ എന്റെ മുഖം അവരുടെ അരക്കെട്ടിലേക്ക് താഴ്ന്നു , ഞാൻ അവിടെ ഉമ്മ വയ്ക്കാൻ തുടങ്ങുമ്പോൾ അവർ അയ്യേ വേണ്ട വേണ്ട എന്ന് പറഞ്ഞു എന്റെ മുഖം മാറ്റാൻ തുടങ്ങി ഞാനുണ്ടോ വിടുന്നു ഞാൻ തുടകൾ ബലമായി പിടിച്ചകത്തി അവരുടെ രോമനിബിഢമായ പൂറിൽ തെരുതെരെ ഉമ്മ വച്ചു, നാക്ക് അകത്തേക്ക് കയറ്റിയപ്പോൾ അവർ ഒന്ന് അടങ്ങി.

അവിടെല്ലാം ചളപളാ തേൻവരിക്ക ചക്കപ്പഴത്തിന്റെ ചുളയിൽ നിന്നും വരുന്നത് പോലെ ഒരു ഒഴുക്കാണ്, എന്റെ മുഖമാകെ അവിടത്തെ വെള്ളവും പശയും കൂടി ഒരുപരുവം ആയി.

ഒരുപ്രാവശ്യമെങ്കിലും ചേച്ചിക്ക് സംതൃപ്തി ആകുന്നത് വരെ ഞാൻ ആ പൂറിൽ ഇങ്ങിനെ നാക്കുകയറ്റി കറക്കികൊണ്ടിരിക്കുകാണ് ,അവർ പെരുവിരൽ തറയിൽ കുത്തി വില്ലുപോലെ ശരീരം ഉയർത്തി എനിക്ക് കൂടുതൽ കൂടുതൽ നക്കാൻ പരുവത്തിൽ, ഞാനും അതനുസരിച്ചു പണിയെടുത്തു ഒടുവിൽ ഡി കിടക്കുന്നു ചട്ടിയും ചോറും. എന്റെ മുഖം അവർ തള്ളിമാറ്റി എന്നിട്ട് പട്ടി കിതക്കുന്നത് പോലെ കിടന്നു കിതച്ചു, കുറെ നേരം അങ്ങിനെ കിടന്നു, പിന്നെ എന്നെ ചേർത്ത് പിടിച്ചു ഒരുപാട് ഉമ്മ വച്ചു, “നീ ഇങ്ങിനെ സുഖിപ്പിക്കാൻ എങ്ങിനെ പഠിച്ചെട കുട്ടാ” എന്ന് ചോദിച്ചു. ഞാൻ ഒന്നും പറഞ്ഞില്ല, അവർ പതുക്കെ എന്റെ സാധനത്തിൽ കൈവച്ചു മുഴുപ്പളന്നു.

പതുക്കെ ചരിഞ്ഞു കിടന്നു അവർ തന്നെ എന്റെ കുണ്ണ അവരുടെ പൂറിലേക്ക് കയറ്റി, അത് നന്നായി, പരിചയമില്ലാത്ത ആൾക്കാർക്ക് അത് വലിയ പ്രയാസം ആണ്, പെണ്ണുങ്ങൾ ആകട്ടെ അങ്ങിനെ ചെയ്താൽ ഓവർ ആകുമോ എന്ന് കരുതി അനങ്ങാതെ കിടക്കുകയും ചെയ്യും, പണി അറിയാത്തവർ ഇരുട്ടിൽ കിടന്നു തപ്പിത്തടയും.

ഞാൻ ഒരു കളിവീരൻ ഒന്നുമല്ല പതുക്കെ പതുക്കെ എന്നെ കൊണ്ട് കഴിയുന്നതുപോലെ അവർക്ക് അടിച്ചു കൊടുത്തു, ആദ്യതവണ പെട്ടെന്ന് തന്നെ വെള്ളം വന്നു, എനിക്ക് തന്നെ നാണം ആയിപോയി. അവർ എന്റെ ചെവിയിൽ ചോദിച്ചു “പോയോ” ഞാൻ പറഞ്ഞു പോയി സോറി. “നീ എന്തിനു സോറി പറയുന്നു, ആദ്യം ഒക്കെ ഇങ്ങിനെ ആണ്, ഇതിനൊക്കെ നല്ല പരിചയം വേണം”, ചേച്ചി പറഞ്ഞു, പിന്നെ അവർ തന്നെ പതുക്കെ പതുക്കെ കുട്ടനെ ബലം വയ്‌പിച്ചു.

രണ്ടാമത്തെ തവണ അടി ശരിയായി, ഞാൻ അവരുടെ മുകളിൽ കിടന്നു അരക്കെട്ട് ഉയർത്തി താഴ്ത്തി അവരിലേക്ക് കയറി, അവർ കണ്ണടച്ച് ഒരു കള്ളച്ചിരിയോടെ എന്റെ ചന്തികളിൽ അള്ളിപ്പിടിച്ചു. ഇത്തവണ ഒരു മൂന്നു മിനിറ്റ് കളി നടന്നു , പിന്നെ ഞങ്ങൾ അകന്നു മാറി കിടന്നു എപ്പോഴോ ഉറങ്ങി.