വാതിൽ കുറ്റിയിട്ടു തിരിഞ്ഞു നടക്കാൻ തുടങ്ങിയ ഞാൻ ഒരു ഷോക്ക് ഏറ്റത് പോലെ കുറച്ചു നേരത്തേക്ക് സ്തംഭിച്ചു പോയി, എൻ്റെ ശ്വാസം കുറച്ചു നേരത്തേക്ക് നിലച്ചത് പോലെ എനിക്ക് തോന്നിപ്പോയി,
അതാ,, ആ കർട്ടന്റെ മറവിൽ നിന്നും ഇറങ്ങി വന്ന ‘സാമി’ എന്നെ നോക്കി ഒരു വിജയഭാവത്തിൽ ചിരിക്കുന്നു!!
ഇന്നത്തെ ദിവസം എനിക്ക് നേരിടേണ്ടി വരുന്ന അടുത്ത വെല്ലുവിളി!!
ഒരു അടച്ചിട്ട മുറിയിൽ എന്നെ കാമക്കണ്ണോടെ നോക്കി നിൽക്കുന്ന സാമിയും , അയാൾക്കു മുന്നിൽ ഒരു A പടത്തിന്റെ പോസ്റ്ററിനെ അനുസ്മരിപ്പിക്കും വിധം ഈറൻ മുടിയും, നനഞ്ഞ ദേഹത്ത് ഒട്ടിപ്പിടിച്ചു കിടക്കുന്ന ക്രീം കളർ പാവാട ഒരു മുലക്കച്ചപോലെ കെട്ടിയിരിക്കുന്ന ഞാനും,,
പാവാട നനഞ്ഞിരിക്കുന്നതിനാലും, ക്രീം കളർ ആയതു കൊണ്ടും എൻ്റെ കൂർത്തു നിൽക്കുന്ന മുലക്കണ്ണി അടക്കം എല്ലാം വ്യക്തമായി അയാൾക്കു കാണാനും സാധിക്കുന്നുണ്ടാകും!!
ഈ അവസ്ഥയിൽ അടച്ചിട്ട മുറിയിൽ ഇയാളോടൊപ്പം നിൽക്കുന്നതും സേഫ് അല്ല, എന്നാൽ ഈ വേഷത്തിൽ ഇവിടെ നിന്നും ഓടിപ്പോകാനും എനിക്ക് സാധ്യമല്ല!
ഇനി ഞാൻ എന്ത് ചെയ്യും എൻ്റെ ഈശ്വരാ,,,,
ഉള്ളിൽ നല്ല ഭയമുണ്ടെങ്കിലും അത് മുഖത്തു കാണിക്കാതെ ഉറച്ച സ്വരത്തിൽ ഞാൻ സാമിയോട് ചോദിച്ചു,,,
എന്താ അങ്കിൾ? നിങ്ങൾ പോയില്ലായിരുന്നോ?? ഞാൻ പറഞ്ഞതല്ലേ ഞാൻ വന്നോളാമെന്നു ??
ഞാൻ അങ്ങേയറ്റം അനിഷ്ടം മുഖത്തു പ്രകടമാക്കി അയാളോട് അല്പം ശബ്ദം ഖനിപ്പിച്ചു ചോദിച്ചിട്ടും, സാമിയുടെ മുഖത്തു യാതൊരു ഭാവ മാറ്റവും എനിക്ക് കാണാൻ സാധിച്ചില്ല,, (ഉളുപ്പ് കെട്ട മനുഷ്യൻ)
ഇപ്പോൾ ഞാൻ ചുറ്റിക്കെട്ടിയിരിക്കുന്ന പാവാട വളരെ ഇറുങ്ങിയതും, നീളം കുറഞ്ഞതും ആയിരുന്നതിനാൽ എൻ്റെ മുലയുടെ നല്ലൊരു ഭാഗവും, അടിയിൽ തുടയുടെ അല്പം ഭാഗം തൊട്ടു താഴോട്ടു മുഴുവനായും നഗ്നമാണ്, അതിനാൽ തന്നെ ഞാൻ ഇത്രകണ്ടു ദേഷ്യത്തിൽ സംസാരിച്ചിട്ടും അയാൾ അതൊന്നും ചെവികൊള്ളാതെ എൻ്റെ അർദ്ധ നഗ്നത നോക്കി ആസ്വദിക്കുകയാണ്!!
അയാളുടെ ആ ആർത്തിപൂണ്ട കണ്ണുകൾ കൊണ്ടുള്ള നോട്ടവും, നാവു പുറത്തേക്കിട്ടു സ്വയം ചുണ്ടുകൾ നനക്കുന്ന കാഴ്ചയും കൂടി കണ്ടപ്പോൾ എനിക്ക് എൻ്റെ ശരീരം മൊത്തമായും ഉളുത്തു കയറുന്നതു പോലെ തോന്നി, ഒരു പെണ്ണിനെ കണ്ണുകൾ കൊണ്ട് വിവസ്ത്രയാകുക അല്ലെങ്കിൽ വെറും നോട്ടം കൊണ്ട് ഗർഭിണിയാകുക എന്നൊക്കെ പറയുന്നതിന് ഏറ്റവും നല്ല ഉദാഹരണമായി എനിക്കതിനെ തോന്നി !!
വല്ലാത്തൊരു മാനസികാവസ്ഥയിൽ നിക്കുന്ന എനിക്ക് അയാളുടെ ആ നോട്ടവും ഭാവവും കണ്ടപ്പോൾ ഉള്ളിലെ പേടി വർധിച്ചു വരാൻ തുടങ്ങി, എങ്കിലും സർവ ധൈര്യവും സംഭരിച്ചു ഞാൻ വളരെ ദേഷ്യത്തിൽ അല്പം ശബ്ദമുയർത്തി ഉറക്കെ പറഞ്ഞു,,
അങ്കിൾ,,,,,, നിങ്ങൾ മര്യാദക്ക് ഈ മുറിവിട്ടു പോകുന്നുണ്ടോ അതോ ഞാൻ ബഹളം വെച്ച് ആളെ കൂട്ടണോ ??
എൻ്റെ ആ വനരോദനം കേട്ടിട്ടും സാമി നിസ്സാരമായി ചിരിച്ചു കൊണ്ട് പറഞ്ഞു തുടങ്ങി,,
ആ,, മോള് ഒന്ന് അടങ്ങി നിക്ക്,, ദൃതി വെക്കാതെ,, അങ്കിൾ മോളെ ശരിക്കൊന്നു കാണട്ടെ,, അല്ലെങ്കിലും നിന്നെ പോലെയുള്ള പെൺപിള്ളേരെ ഇങ്ങനെ ഒരു കോലത്തിൽ അടുത്തു കിട്ടാൻ ഭാഗ്യം ചെയ്യണം,,
എന്തു നല്ല ശരീരമാ മോളുടെ,, തൊട്ടാൽ ചോര പൊടിയുന്ന കണക്കു നിറവും, അതിനൊത്ത ആകാര വടിവും,,, ഊഹ്,,, അങ്കിൾ കുറച്ചു നേരം മോളെ ഒന്ന് ശരിക്കു കാണട്ടെ,,
ഇത്രയും പറഞ്ഞു അയാൾ എനിക്ക് ചുറ്റും വലയം വെച്ചു നടക്കാൻ തുടങ്ങി, എന്റെ മുന്നും, പിന്നും എന്നല്ല എൻ്റെ ശരീരത്തിന്റെ ഓരോ അണുവും അയാളുടെ കണ്ണുകളാൽ ഒപ്പിയെടുക്കുന്ന തരത്തിൽ.
അയാളുടെ ആ കൊത്തിവലിക്കുന്ന നോട്ടവും, കണ്ണുകളിൽ അലതല്ലി ഉയരുന്ന കാമവും എൻ്റെ ശരീരത്തെ സ്വാധീനിക്കാൻ തുടങ്ങിയിരുന്നു, അതിൻ്റെ തെളിവെന്നോണം അയാളുടെ നോട്ടം പതിക്കുന്ന എൻ്റെ ശരീരത്തിൻറെ ഓരോ ഭാഗത്തേയും രോമങ്ങൾ എഴുന്നു നിൽക്കുന്ന പോലെ എനിക്ക് അനുഭവപ്പെട്ടു!!
എൻ്റെ അർദ്ധ നഗ്നത തൻ്റെ കാമക്കണ്ണുകളാൽ ആവശ്യത്തിന് സമയം എടുത്തു ആസ്വദിച്ചു നീങ്ങിയ സാമി, എനിക്ക് ചുറ്റും ഒരു പൂർണ വലയം ചെയ്തതിനു ശേഷം എൻ്റെ മുമ്പിലേക്ക് വന്നു നിന്നു!!
ഒരേ സമയം, ഭയത്താൽ മിടിക്കുന്ന ഹൃദയത്തോടെയും എന്നാൽ എന്നെ ഇങ്ങനെ ഒരു കോലത്തിൽ സൂക്ഷമ പരിശോധന കഴിഞ്ഞു നിൽക്കുന്ന സാമിയുടെ വായിൽ നിന്നും എന്ത് വാക്കുകളായിരിക്കും വരിക എന്ന ഉത്ഖണ്ഠയോടെയും ഞാൻ ഇപ്പോഴും മുഖത്തു ഗൗരവവും, അയാളോടുള്ള അനിഷ്ടവും പ്രകടമാക്കിക്കൊണ്ടു തന്നെ അയാളുടെ കണ്ണുകളിലേക്കു നോക്കി,,
എൻ്റെ ആ നോട്ടത്തിന്റെ അർഥം മനസ്സിലാക്കിയിട്ടോ അല്ലയോ എന്ന് എനിക്ക് നിശ്ചയമില്ല,, പക്ഷെ ഞാൻ എൻ്റെ മനസ്സിൽ എന്താണോ പ്രതീക്ഷിച്ചതു അതിനു സമാനമായുള്ള വാക്കുകൾ തന്നെ സാമി ഉരുവിട്ട് തുടങ്ങി!!
സാമി: (ഒരിക്കൽ കൂടി എന്നെ അടിമുടി നോക്കിക്കൊണ്ടു) ഞാൻ മോളോട് ഒരു സത്യം പറയട്ടെ? ഈ അങ്കിൾ ഈ പ്രായത്തിനിടയ്ക്കു ഒരുപാടു പെങ്കൊച്ചുങ്ങളെ കണ്ടിട്ടുണ്ട്,, അതെ, എല്ലാ അർത്ഥത്തിലും!! പക്ഷെ മോളെ ഇപ്പോൾ ഇങ്ങനെ ഒരു വേഷത്തിൽ കാണുമ്പോൾ,,, ഇത്രയും ആകാരവടിവും, തൊലിവെളുപ്പുമുള്ള ഒരെണ്ണത്തിനെ കണ്ടിട്ടില്ല എന്ന് എനിക്ക് തോന്നിപ്പോകുന്നു!!
അയാളുടെ ആ പ്രശംസ, അങ്ങേയെറ്റം വൃത്തികെട്ട രീതിയിൽ ആയിരുന്നെങ്കിൽ കൂടിയും ആ വാക്കുകൾ ഒരു പെണ്ണായ എൻ്റെ മനസ്സിൽ അഹങ്കാരത്തിൻറെ വിത്തുകൾ പാകിയിരുന്നു,, എന്നിരുന്നാലും ആ സന്തോഷം മുഖത്തു പ്രകടമാക്കാൻ എൻ്റെ അഭിമാനം എന്നെ അനുവദിച്ചില്ല!!
സാമിയുടെ ആ വാക്കുകൾ കേട്ടതും ഞാൻ ഉള്ളിലെ സന്തോഷം പുറത്തു കാട്ടാതെ, ‘ഛീ,,,’ എന്ന് പറഞ്ഞു കൊണ്ട് അയാളിൽ നിന്നും നോട്ടം പിൻവലിച്ചു ഞാൻ എൻ്റെ മുഖം ഒരു ഭാഗത്തേക്ക് ചെരിച്ചു പിടിച്ചു!!
അൽപ നേരത്തേക്ക് നമ്മൾക്കിടയിൽ വല്ലാത്ത ഒരു നിശബ്ദത തങ്ങി നിന്നു, അയാളുടെ ആ കൊത്തിവലിക്കുന്ന നോട്ടം നേരിടാനാവാതെ ഞാൻ തല ചെരിച്ചു പിടിച്ചു തന്നെ നിന്നപ്പോൾ അതൊരു അവസരമായി കണ്ടു സാമി വീണ്ടും എന്നെ സ്കാൻ ചെയ്യാൻ തുടങ്ങി!!
അൽപസമയം കഴിഞ്ഞതും ഞാൻ എൻ്റെ ചോദ്യം വീണ്ടും ആവർത്തിച്ചു!!
അല്ല അങ്കിൾ,, ഞാൻ പറഞ്ഞത് അങ്കിളിനു മനസ്സിലായില്ലന്നുണ്ടോ?? (പിന്നെ ഞാൻ എൻ്റെ കൈകൾ കൂപ്പിക്കൊണ്ട് യാചിക്കുന്ന പോലെ പറഞ്ഞു) അങ്കിൾ പ്ളീസ്,, നമ്മൾ ഇങ്ങനെ ഒരുപാടു നേരം ഒരു അടച്ചിട്ട മുറിയിൽ നില്കുന്നത് ശരിയല്ല,, ആരെങ്കിലും പെട്ടെന്ന് കയറി വന്നാൽ എന്ത് വിചാരിക്കും??
എൻ്റെ ശരീരഭാഷ യാചനയുടെ രൂപത്തിൽ ആയിരുന്നെങ്കിലും, എൻ്റെ സ്വരത്തിൽ ധാർഷ്ട്യവും, അയാളോടുള്ള വെറുപ്പും വളരെ പ്രകടമായിരുന്നു!!
ആ,, അതിനു മോളെന്തിനാ ഇങ്ങനെ പേടിക്കുന്നേ?? മോള് ഈ മുറിയിലാണെന്നും, ഞാൻ മോളെ വിളിച്ചു കൊണ്ടുപോകാൻ ഇങ്ങോട്ടു വന്നിരിക്കയാണെന്നും എല്ലാർക്കും അറിയാം,, പിന്നെന്താ പ്രശ്നം?? എന്തായലും മോളുടെ ഇപ്പോഴത്തെ കോലം കണ്ടിട്ട് കുളിയൊക്കെ കഴിഞ്ഞ മട്ടുണ്ട്,, അങ്കിൾ ഇവിടെ വെയിറ്റ് ചെയ്യാം,, മോള് വേഗം തുണിയുടുത്തിട്ട് വാ,,,
അങ്കിൾ പ്ളീസ്,, അങ്കിൾ തത്കാലം ഇവിടുന്നു പോകണം,, എനിക്ക് കുറച്ചൂടെ സമയം വേണം,, ഞാൻ എൻ്റെ സാരി നനച്ചിട്ടിരിക്കുവാ,, അത് ആറാൻ കുറച്ചു സമയം എടുക്കും,, അതുവരെ അങ്കിൾ ഇവിടെ നിൽക്കുന്നതിൽ എനിക്ക് അസൗകര്യമുണ്ട് !!
എങ്ങനെയെങ്കിലും ഈ ശല്യം ഇവിടുന്നു പോകട്ടെ എന്ന് കരുതി ഞാൻ ഉള്ള കാര്യം തുറന്നു പറഞ്ഞു,, പക്ഷെ എന്ത് നേട്ടം?,, ഇപ്പോൾ പറഞ്ഞ കാര്യങ്ങൾ കാരണം ഞാൻ വീണ്ടും പുലിവാല് പിടിച്ചു എന്ന് പറഞ്ഞാ മതിയല്ലോ!!
എൻ്റെ ആ കാര്യ കാരണങ്ങൾ കേട്ടതും സാമി ഒരു കള്ളച്ചിരിയോടെ ചോദിച്ചു,,,
അച്ചോടാ,, മോള് സാരി കഴുകി ഇട്ടിരിക്കയായിരുന്നോ,, അതെന്നാ പറ്റി മോളെ,, അതിൽ അഴുക്കു വല്ലതും പിടിച്ചോ??
അയാളുടെ ആ ആക്കിയുള്ള ചോദ്യം കേട്ടതും, കുറച്ചു മുമ്പ് അയ്യർ സാറുമൊത്തു നടന്ന സംഭവങ്ങളെല്ലാം എൻ്റെ മനസ്സിൽ മിന്നിമറഞ്ഞു,, ഈശ്വരാ,, ഇനി അയ്യർ സാർ അതെല്ലാം ഇയാളോട് വിസ്തരിച്ചിട്ടുണ്ടാകുമോ?? എന്ന ഭയം എൻ്റെ മനസ്സിനെ മൂടി,, എന്നിരുന്നാലും, അയാളുടെ ഈ ചോദ്യത്തിന് എന്ത് മറുപടി കൊടുക്കണമെന്നും ഞാൻ വേവലാതിയോടെ ചിന്തിച്ചു തുടങ്ങി!! പക്ഷെ ഞാൻ എന്തെങ്കിലും പറയുന്നതിന് മുമ്പ് തന്നെ, സാമി എൻ്റെ ശരീത്തെയും,മനസ്സിനേയും ഒരുപോലെ വിറപ്പിച്ചു കൊണ്ട് ആ വിവരം എന്നെ അറിയിച്ചു,,
ആകെ വിളറിവെളുത്തു നിൽക്കുന്ന എന്നെ നോക്കി സാമി പറഞ്ഞു “അയ്യോ,, എൻ്റെ മോള് ഇനി അതിനു ഒരു കള്ളക്കഥ മെനയാൻ കഷ്ടപ്പെടേണ്ട,, അയ്യർ എന്നോട് എല്ലാം പറഞ്ഞു,, ശെടാ,, എന്നാലും അത് കഴുകിയിടാൻ മാത്രം വൃത്തികേടാക്കിയോ ആ അയ്യർ എൻ്റെ മോളുടെ സാരി??
സാമി എല്ലാം അറിഞ്ഞു എന്ന് മനസ്സിലായതും ഞാൻ നാണക്കേട് കൊണ്ട് ഉരുകി, കടുത്ത ലജ്ജയാൽ മുഖം തായ്തി നിൽക്കുന്ന എന്നടുക്കലേക്കു സാമി പതിയെ നടന്നടുത്തു!!
അയാളുടെ സാമിപ്യം വളരെ അടുത്തറിഞ്ഞതും എൻ്റെ ഹൃദയമിടിപ്പിൻറെ വേഗതയും, ശബ്ദവും വർധിച്ചു വരാൻ തുടങ്ങി,,
എൻ്റെ വളരെ അടുത്ത് വന്നു നില്പുറപ്പിച്ച സാമി, അയാളുടെ മുഖം കൂടുതൽ എൻ്റെ ചുണ്ടുകളോടടുപ്പിച്ചു, ഇപ്പോൾ അയാൾ സംസാരിക്കുമ്പോൾ അയാളുടെ ചുടു നിശ്വാസം എൻ്റെ ചുണ്ടുകളിലും, മദ്യം വമിക്കുന്ന അയാളുടെ ശ്വാസ ഗന്ധം എന്തോ മത്തുപിടിപ്പിക്കുന്ന ലഹരി കണക്കെ എൻ്റെ മൂക്കിലേക്കും ഇരച്ചു കയറാൻ തുടങ്ങി!!
സാമി: പിന്നെ അയ്യർ ഒരു കാര്യം കൂടെ പറഞ്ഞു,, അതായതു, അവിടെ ഒരുപാടു ആൾകാർ ഉണ്ടായിരുന്നതിനാൽ മറ്റാരെങ്കിലും കാണുമോ എന്ന് ശങ്കിച്ച് അവൻ മാറി നിന്നിട്ടും, വീണ്ടും മോളാണ് അവൻ്റെ അടുത്തേക് ചെന്നതെന്നു,,, അതും സത്യമാണോ മോളെ??,,,
സാമി ഒരു കുസൃതിച്ചിരിയോടെ എന്നോട് അങ്ങനെ ചോദിച്ചതും, എന്തോ കള്ളത്തരം പിടിക്കപ്പെട്ട കണക്കെ ഞാൻ അയാളുടെ മുന്നിൽ നിന്ന് ഉരുകാൻ തുടങ്ങി, ഒപ്പം എല്ലാ കാര്യങ്ങളും വിസ്തരിച്ചു സാമിയെ അറിയിച്ച അയ്യർ സാറിനെ മനസ്സുകൊണ്ട് ശപിക്കുകയും ചെയ്തു.
എൻ്റെ ഉത്തരത്തിനായി കാത്തു നിക്കുന്ന കണക്കെ എൻ്റെ മുഖത്തേക്കു ഒരു കള്ളച്ചിരിയോടെ നോക്കി നിക്കുന്ന സാമിയോടായി ഞാൻ അങ്ങേയറ്റം നാണക്കേടോടെയും, കുറ്റബോധത്തോടെയും വിക്കി,, വിക്കി,, മറുപടി പറഞ്ഞു,,,
അത് അങ്കിൾ,,, ഞാൻ,, ആ സമയത്തു,, വെറുതെ ഒരു തമാശയ്ക്,, അറിയാതെ,,
കൃത്യമായി ഒരു ഉത്തരം വായിൽ വരാത്തതിനാൽ ഞാൻ എന്തൊക്കെയോ പറഞ്ഞു രക്ഷപെടാൻ ശ്രമിച്ചു,,
എൻ്റെ ആ മറുപടി കേട്ടതും, സാമി എന്തോ ഒരു അദ്‌ഭുതം കൂറുന്ന കണക്കെ അയാളുടെ കണ്ണുകൾ മിഴിച്ചു പിടിച്ചു എന്നോടായി ചോദിച്ചു,,
അപ്പോ,, അതൊക്കെ മോൾക്ക് വെറും തമാശയായിരുന്നോ,,, ഹ്മ്മ്,, മോള് കൊള്ളാലോ,, പക്ഷെ അയ്യർ പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ എനിക്ക് മറ്റെന്തൊക്കെയാ തോന്നിയത്,, അല്ല,, അയ്യർ പറയുവാ,, മോൾക്ക് ഭയങ്കര കഴപ്പാണെന്നും,,, കുറച്ചൊന്നു വിരലിട്ടപ്പോൾ തന്നെ, ഡാമിൻറെ ഷട്ടർ തുറന്ന കണക്കാ മോളുടെ പൂർവെള്ളം അവൻ്റെ കൈവെള്ളയെ മൊത്തം നനയിച്ചതെന്നും,,,
ഒരു നാണവും ഇല്ലാത്ത സാമി, ഉള്ള കാര്യം മുഖത്തു നോക്കി പച്ചയ്ക്കു തുറന്നു പറഞ്ഞതും,, ഞാൻ ‘അയ്യേ’,,,, എന്ന് പറഞ്ഞു കൊണ്ട് എൻ്റെ നാണത്താൽ ചുമന്ന മുഖം ഇരു കൈകളും ഉപയോഗിച്ച് പൊത്തിപ്പിടിച്ചു,, ഒപ്പം, കൊഞ്ചുന്ന സ്വരത്തിൽ ‘അങ്കിൾ പ്ളീസ്,,,’ എന്നും എങ്ങനെയോ പറഞ്ഞൊപ്പിച്ചു (എന്നെ ഇങ്ങനെ നാണം കെടുത്തി കൊല്ലല്ലേ എന്ന് പറയുന്ന കണക്കെ)
സാമിയുടെ ഇത്തരം പച്ചയായ രീതിയിലുള്ള അവഹേളനകൾ അതും വളരെ സരസമായ രീതിയിൽ അയാൾ പറയുന്നത് കേട്ടപ്പോൾ, എൻ്റെ ഉള്ളിലെ ഭയവും, വെപ്രാളവും പതുക്കെ കുറഞ്ഞു വരാൻ തുടങ്ങി,, പകരം ഇപ്പോൾ എൻ്റെ മനസ്സിലേക്ക് ചേക്കേറുന്നത് കടുത്ത ലജ്ജയും,അടക്കാനാവാത്ത കാമവുമാണ്,,,
ഇതിനിടയിലും കുറച്ചു മുമ്പ് ബാത്‌റൂമിൽ നിന്നും ഞാൻ എടുത്ത ‘ശബദ്ധവും’ എൻ്റെ മനസ്സിൽ അലയടിക്കുന്നുണ്ടായിരുന്നു!!
പക്ഷെ എൻ്റെ നിശ്ചയ ദാർഢ്യത്തെ വെല്ലുവിളിക്കുന്ന രീതിയിലായിരുന്നു സാമിയുടെ അടുത്ത വാക്കുകൾ,,,
അല്ല,, അയ്യർ ആദ്യം പറഞ്ഞപ്പോൾ ഞങ്ങളാരും അങ്ങോട്ടു പൂർണമായും വിശ്വസിച്ചിരുന്നില്ല,, പക്ഷെ തെളിവിനായി അവൻ്റെ വിരലുകളിൽ പറ്റിക്കിടക്കുന്ന മോളുടെ പുളിവെള്ളത്തിന്റെ മണം നമ്മൾക്കെല്ലാർകും നുകരാൻ തന്നപ്പോഴാ ശരിക്കും വിശ്വാസം വന്നത്,,,
ഇത്രകാലം എൻ്റെ ഭർത്താവിനു മാത്രം പരിചിതമായ എൻ്റെ പൂർമണം, ഇപ്പോൾ ഒരു പറ്റം വയസ്സന്മാർക്കിടയിൽ പരസ്യമായി എന്ന് അറിഞ്ഞതും എൻ്റെ കാലിന്നിടയിൽ നിന്നും കഴപ്പ് മൂത്തു തരിച്ചു വിങ്ങാൻ തുടങ്ങി!!
എനിക്കെന്റെ ജീവിതത്തിൽ ഇന്നേവരെ ഇത്രയും കഴപ്പ് മൂത്ത ഒരു ദിവസം ഇണ്ടായിട്ടില്ല,നേര് പറഞ്ഞാൽ, ഇപ്പോൾ സാമിയുടെ മുന്നിൽ നിന്നും കുറച്ചു നിമിഷത്തേക്കെങ്കിലും ഒരു ചെറിയ മറ കിട്ടിയിരുന്നെങ്കിൽ, ഞാൻ ‘സ്വയം’ പൂറിൽ ഒന്ന് പിടിച്ചു അമർത്തിപ്പിഴിഞ്ഞേനെ,,, അതിനു മാത്രം വിങ്ങലും,തരിപ്പും എനിക്ക് അനുഭവപ്പെടുന്നുണ്ട്, ജീവിതത്തിൽ ഇന്നേവരെ അനുഭവിക്കാത്ത അത്രയും കടിപ്പും,ഒലിപ്പും!!
അങ്ങേയറ്റത്തെ ലജ്ജയാൽ ചുമന്നു തുടുത്ത മുഖവും, കാമത്താൽ വശ്യമായ എൻ്റെ നോട്ടവും, കാലിഞ്ഞിടയിലെ തരിപ്പ് സഹിക്കവയ്യാതെ (ഞാൻ പോലുമറിയാതെ) പൂർവെള്ളത്തിൽ വഴുക്കുന്ന ഇരു തുടകളും ചേര്ത്തുരക്കുന്ന എൻ്റെ ശരീര ഭാഷയും കൂടി കണ്ടതോടെ, സ്ത്രീ വിഷയത്തിൽ അഗ്രഗണ്യനായ സാമിക്ക് എൻ്റെ ഇപ്പോഴത്തെ മനോനില അറിയാൻ ഒട്ടും ബുദ്ധിമുട്ടേണ്ടി വന്നു കാണില്ല !!
ഞാൻ നല്ലയളവിൽ കാമക്കഴപ്പിലാണെന്നും അതിനാൽ തന്നെ ഇപ്പോൾ അയാളുടെ ഏതു ഇങ്കിതങ്ങൾക്കും വഴങ്ങും എന്ന ആത്മവിശ്വാസം കൊണ്ടാകാം സാമി പെട്ടെന്ന് എൻ്റെ കൈ തണ്ടയിൽ കയറിപ്പിടിച്ചു കൊണ്ട് ഇങ്ങനെ പറഞ്ഞത്,,,
” വാ,, മോളെ, എന്തായാലും മോളുടെ വസ്ത്രം ആറിക്കിട്ടാൻ കുറച്ചു നേരമെടുക്കും, അതുവരെ നമുക്ക് സമയം കളയേണ്ടല്ലോ?? മോള് വാ നമുക്ക് ആ കട്ടിലിലേക്കു കിടക്കാം,,
എന്തുകൊണ്ടോ, ആ സമയത്തു ‘സാമി’ ഒരു വേശ്യയോട് ആവശ്യപ്പെടുന്ന കണക്കെ എന്നോട് അയാളുമായി കിടക്ക പങ്കിടാൻ നേരിട്ട് ആവശ്യപ്പെട്ടപ്പോൾ, സാധാരണമായി പൊട്ടിത്തെറിക്കേണ്ട ഞാൻ പതിവിനു വിപരീതമായി അയാളുടെ ആ വാക്കുകൾക്കു യാതൊരു മറുപടിയും കൊടുക്കാതെ എന്തൊക്കെയോ ഓർത്തു കൊണ്ട് അല്ലെങ്കിൽ മനസ്സിലെ ചില കണക്കു കൂട്ടലുകളിൽ മുഴുകി വെറും ഒരു ശില കണക്കെ നിൽക്കുകയാണ് ചെയ്തത്!! (എന്നാൽ ഉള്ളിൻറ്റെ ഉള്ളിൽ അയാളുടെ ആ തുറന്ന ക്ഷണം എൻ്റെ കാമ വികാരങ്ങളെ കൂടുതൽ ഉത്തേജിപ്പിച്ചു എന്നുള്ളത് മറ്റൊരു സത്യം)
ഇപ്പോൾ എന്റെ മനസ്സിൽ അതി തീവ്രമായ ഒരു വടംവലി നടക്കുകയാണ്,, മനസ്സിൻറെ നല്ല വശം എനിക്ക് ശക്തമായ താകീത് തെരുന്നുണ്ട് ” മോളെ ചിത്രേ,, നീ ഈ വയ്യാവേലി എടുത്തു തലയിൽ വെക്കേണ്ട,, ഒന്ന് ഉപ്പു നോക്കാൻ കൊടുത്താൽ പിന്നെ മുഴുവനും തിന്നിട്ടെ ഇവറ്റകൾ കളം കാലിയാക്കൂ,, പോരാത്തതിന്, തിന്ന സദ്യയുടെ മഹിമ മറ്റുള്ളവരോട് വിളമ്പുകയും ചെയ്യും,, അങ്ങനെ സംഭവിച്ചാൽ പിന്നെ നീ ഒരു സമൂഹ സധ്യ തന്നെ വിളമ്പേണ്ടി വരും,,
മനസ്സാക്ഷിയുടെ ഈ സാരോപദേശം കേട്ട എനിക്ക് ഓർമ വന്നത് Dr.wanderlustന്റ്റെ വരികളാണ് “മനസ്സാക്ഷി മൈരനാണ്,, ശരീരത്തിനും, മനസ്സിനും സുഖം കിട്ടുന്ന എന്തെങ്കിലും കാര്യം ചിന്തിച്ചാൽ അപ്പോ കയറി വരും മനസ്സാക്ഷി എന്ന മല മൈരൻ”
ഇതേ സമയം, മനസ്സിൻറെ ചീത്ത വശം എന്നെ ഇതിലേക്ക് പ്രോത്സാഹിപ്പിക്കുന്നുമുണ്ട് ” എടി ചിത്രേ,, ഇങ്ങനെയുള്ള അവസരങ്ങൾ എപ്പോഴും കിട്ടിയെന്നു വരില്ല,, ഇതാകുമ്പോൾ, നാളെ നീ ഈ കല്യാണ വീട്ടിൽ നിന്നും പോയിക്കഴിഞ്ഞാൽ പിന്നെ ഇതെല്ലാം വെറും ഒരു സുഖമുള്ള ഓർമകളായി മാത്രം മാറും,,,”
എൻ്റെ മുഖഭാവവും, ശരീര ഭാഷയും എന്നിലെ കഴപ്പ് ശരിക്കും വെളിവാകുന്നുണ്ടെങ്കിലും, ഇപ്പോഴും അയാളോടൊപ്പം ചെല്ലാതെ ഒരു പ്രതിമ കണക്ക് നിൽക്കുന്ന എന്നെ കണ്ടു സാമിക്ക് ചിലപ്പോൾ ആശയക്കുഴപ്പം വന്നിട്ടുണ്ടാകാം!
സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം, ഇപ്പോൾ എൻ്റെ മനസ്സ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നത് ഒരു നൂൽ പാലത്തിലൂടെയാണ്, നൻമയുടെയും തിന്മയുടെയും ഒത്ത നടുക്കായി വലിച്ചു കെട്ടിയ വളരെ നേർത്ത ഒരു നൂൽ പാലത്തിലൂടെ, വികാരം വിചാരത്തെ പൂർണമായും കീഴ്പെടുത്തിയത് കൊണ്ടാവണം, മനോനിലയുടെ ചെരിവ് കൂടുതലായും തിന്മയുടെ ഭാഗത്തേക്ക് ഊന്നി നില്കുന്നത്!! ഇപ്പോഴത്തെ അവസ്ഥയിൽ എനിക്ക് തിന്മയിലേക്ക് തെന്നി വീഴാൻ ശക്തമായ ഒരു തള്ളിന്റെയൊന്നും ആവശ്യമില്ല, മറിച്ചു നേരിയ ഒരു കാറ്റിന്റെ തലോടൽ മാത്രം മതിയാകും,കഴപ്പ് മൂത്തു അത്രയ്ക്കും വശംവദയായി നില്കുകകയാണ് ഞാനിപ്പോൾ!!
ഒരു തുറന്ന പുസ്തകം കണക്കെ, എൻ്റെ മാനസികനില വായിച്ചറിഞ്ഞ സാമി,എന്നെ പ്രലോഭിപ്പിക്കാനുള്ള അടുത്ത ശരം അയാളുടെ ആവനാഴിയിൽ നിന്നും പുറത്തെടുത്തു!!
സാമി അയാളുടെ മുൻഭാഗത്തെ ‘മുഴുപ്പ്’ സ്വയം കൈകളാൽ തെഴുകിക്കൊണ്ടു പറഞ്ഞു “മോളിതു കണ്ടോ?? മോളുടെ പൂർമണം അയ്യരിൻന്റെ കയ്യിൽ നിന്നും അറിഞ്ഞ നിമിഷം മുതൽ പൊങ്ങി നിൽകുവാ ഇവൻ, ചിത്ര മോളെ എത്രയും പെട്ടെന്ന് കാണണം എന്ന് പറഞ്ഞു കണ്ണീർ ഒലിപ്പിക്കയാ ഇവൻ ” ദേ,, നോക്കിയേ,, എന്നും പറഞ്ഞയാൾ ബെൽറ്റിന്റെ ബക്കിൾ അഴിക്കാൻ തുടങ്ങി,,
ഒരു മെൻറ്റലിസ്റ്റിനെപ്പോലെ അല്ലെങ്കിൽ സമർത്ഥനായ ഒരു സിക്കോളജിസ്റ്റിന്റെ വിരുതോടെ അയാൾ എൻ്റെ മനസ്സിൻറെ നിയന്ത്രണം ഏറ്റെടുത്തപ്പോൾ, ഞാൻ മസ്തിഷ്ക മരണം സംഭവിച്ച ഒരാളെ പോലെ ആകെ ഒരു ബ്രഹ്മത്തിൽ അയാളുടെ അരയിടുക്കിലേക്കു തന്നെ കണ്ണും നട്ടു നോക്കി നിന്നു!!
മുമ്പ് മഹിയുമൊത്തു ഒരിക്കൽ കള്ള് കുടിക്കുന്ന വേളയിൽ, ഒരു പ്രാവശ്യം അറിയാതെ ഒഴിച്ചു വെച്ച മദ്യം ഞാൻ വെള്ളം കൂട്ടാതെ കഴിച്ചു പോയിരുന്നു,, അന്ന് എനിക്ക് സ്ഥലകാല ബോധം ഉണ്ടായിരുന്നില്ല, ഏതാണ്ട് അതേ അവസ്ഥയിലാണ് ഞാനിപ്പോൾ,, ആകെയുള്ള വ്യത്യാസം, അന്ന് എനിക്ക് സ്വബോധം നഷ്ടപ്പെട്ടത് മദ്യം കാരണം ആണെങ്കിൽ ഇന്ന് അത് സംഭവിക്കുന്നത് അമിതമായ കാമക്കഴപ്പ് കൊണ്ടാണെന്നു മാത്രം!!
എൻ്റെ മുമ്പിൽ വെച്ച് സാമി ഇപ്പോൾ ചെയ്യാൻ പോകുന്നത് എന്താണെന്നുള്ള ഉത്തമ ബോധ്യം എനിക്കുണ്ട്, ഏതു നിമിഷവും അയാൾ ആയാളുടെ പൗരുഷം എൻ്റെ മുമ്പിലേക്ക് വലിച്ചിടും, പക്ഷെ എന്നിട്ടും കാമലഹരിയിൽ അകപ്പെട്ട ഞാൻ ഒരു നാണവുമില്ലാതെ അയാളുടെ അരയിടുക്കിലേക്കു തന്നെ നോക്കി നിക്കയാണ്,,
ഏറെ നേരം കാത്തു നിൽക്കേണ്ടി വന്നില്ല ഞാൻ അക്ഷമയോടെ കാത്തിരുന്ന ആ കാഴ്ച കാണാൻ, ദ്രുതഗതിയിൽ ബെൽറ്റും പാൻറ്സിന്റെ സിപ്പും തായ്തിയ ‘സാമി’ തെല്ലൊരു അഹങ്കാരത്തോടു അയാളുടെ ആ മുഴുത്ത ലിംഗത്തെ പുറത്തേക്കെടുത്തു,,,
അയാളുടെ ആ കറുത്ത് തടിച്ച നീളം കൂടിയ കുണ്ണ എൻ്റെ ദൃഷ്ടിയിൽ പെട്ടതും എൻ്റെ ശരീരം ആകെ ഒന്ന് വിറച്ചു, തൊണ്ടയിലൂടെ ഒരല്പം ഉമിനീർ ആമാശയത്തിലേ ഇറങ്ങിപ്പോയി (അതിനോടുള്ള ‘കൊതി’ വിളിച്ചറിയിക്കും പോലെ)
എൻ്റെ കാമത്താൽ കലങ്ങിയ കണ്ണുകളുടെ ഇമവെട്ടാതെയുള്ള നോട്ടവും, ചുണ്ടുകളുടെ വിറയലും എനിക്ക് അയാളുടെ കുണ്ണയോടുള്ള കൊതി അയാളിൽ നല്ല വ്യക്തത വരുത്തിയിട്ടുണ്ടാകാം, ആ അവസരം ശരിക്കു മുതലെടുത്തു കൊണ്ട് അയാൾ എന്നോട് ഓരോ കാര്യങ്ങൾ വളരെ പച്ചയ്ക്കു ചോദിച്ചു തുടങ്ങി, എന്നാൽ ഇപ്പോഴും അല്പം നാണവും, ആത്മാഭിമാനവും എന്നിൽ ബാക്കി നിൽക്കുന്നതിനാൽ എൻ്റെ മറുപടികളെല്ലാം എൻ്റെ കാമത്താൽ വിറയ്ക്കുന്ന ചുണ്ടുകളെ ഭേദിച്ചു പുറത്തു വരാതെ എൻ്റെ മനസ്സിൽ മാത്രം പ്രതിധ്വനിച്ചു!!
മോള് ഇതിനു മുമ്പ് ഇത്രയും വലിപ്പമുള്ള സാധനം കണ്ടിട്ടുണ്ടോ??
ഞാൻ യാന്ത്രികമെന്നോണം ‘ഇല്ല’ എന്ന അർത്ഥത്തിൽ അറിയാതെ തലയിളക്കി
സാമി ചോദ്യങ്ങൾ തുടർന്നു കൊണ്ടേയിരുന്നു!! എന്നാൽ ‘ഞാൻ’ വാ തുറന്നു അയാൾക്കു ഒരു മറുപടി പോലും കൊടുത്തില്ലെങ്കിലും, എൻ്റെ കണ്ണുകളിൽ മിന്നിമറയുന്ന ആശ്ചര്യത്തോടെയുള്ള തിളക്കങ്ങളും, എൻ്റെ നെറ്റിത്തടത്തിലും മൂക്കിൻ തുമ്പത്തും പൊടിഞ്ഞു നിൽക്കുന്ന വിയർപ്പുകണങ്ങളും, കൊതി മൂത്തു ഇടയ്ക്കിടെ തൊണ്ടയിലൂടെ ഉമിനീർ ഇറക്കുന്ന കാഴ്ചയും കണ്ടുനിക്കുന്ന സാമിക്ക് എൻ്റെ മനസ്സിലെ ഉത്തരങ്ങളെല്ലാം വ്യക്തമായി മനസ്സിലാകുന്നുണ്ട് എന്നത് സുനിശ്ചയം!!
എനിക്കുറപ്പുണ്ട്,, മോളുടെ ഭർത്താവിന്റേത് ഇതിന്റെ പകുതിപോലും കാണുകേല എന്ന്,,
അയാളുടെ ആ ചോദ്യത്തിന് മറുപടിയെന്നോണം ഞാൻ ഒന്നുടെ അയാളുടെ സാധനത്തിലേക്കു സൂക്ഷ്മമായി നോക്കി, എന്നിട്ടു ‘മനസ്സാൽ’ വിശദമായ രീതിയിൽ തന്നെ അയാളുടെയും എൻ്റെ ഭർത്താന്റെയും കുണ്ണകൾ തമ്മിൽ ഒരു താരതമ്യം നടത്തി!!
എൻ്റെ ഭർത്താവിന്റെത് അത്യാവശയത്തിനു വലിപ്പവും, നല്ല വെളുത്ത നിറവുമുള്ള സുന്ദര കുട്ടപ്പനാണ്, പോൺ വീഡിയോകളിൽ അല്ലാതെ ജീവിതത്തിൽ ഇന്നേവരെ മറ്റൊരു ഒത്ത പുരഷൻറ്റെ സാധനം നേരിൽ കാണാത്തതിനാൽ ഇതുവരയ്ക്കും എനിക്ക് അതിനോട് എന്തെങ്കിലും വിരക്തിയോ, പോരായ്മയോ ഇന്നേ വരെ തോന്നിയിട്ടില്ല,,, പക്ഷെ ഇയാളുടെ സാധനം,,,
സാമിയുടേത് വളരെ കറുത്ത് വിരൂപിയായ സാധനമാണ്, എന്നാൽ അതിൻ്റെ നീളവും വണ്ണവും ഏതൊരാളെയും ആശ്ചര്യപ്പെടുത്തുന്ന അളവിലുള്ളതും, പോരാത്തതിന് അതിനു ചുറ്റും എഴുന്നു പിടിച്ചു നിൽക്കുന്ന നരമ്പുകൾ കണ്ടാൽ അതിൽ തൊടാതെ തന്നെ അതിൻ്റെ ബലം നമുക്ക് ഊഹിക്കാൻ സാധിക്കും,, അത് എത്ര വിരൂപിയാണെന്നു പറഞ്ഞാലും ഒരിക്കൽ നോക്കിയാൽ പെട്ടെന്ന് കണ്ണെടുക്കാൻ പറ്റാത്ത എന്തോ ഒരു ആകര്ഷണത അതിനുണ്ടെന്നു പറയാതെ വയ്യ!!
മോൾക്ക് ഇഷ്ടമായോ അങ്കിളിന്റെ സാധനം?? (ഞാൻ ഇമവെട്ടാതെ, സാകുതം അയാളുടെ കുണ്ണയിലേക്ക് തന്നെ ആശ്ചര്യത്തോടെ നോക്കി നിൽക്കുന്ന കണ്ട സാമി സ്വയം തൻ്റെ കുണ്ണ പതിയെ കുലുക്കിക്കൊണ്ടു ചോദിച്ചു,,)
അതിനു മറുപടിയായി, ഞാൻ എൻ്റെ ചുമന്നു തുടുത്ത മുഖം ഉയർത്തി, കാമം കത്തുന്ന കണ്ണുകളോടെ അയാളുടെ മുഖത്തേക്കു നോക്കി അല്പം ഉമിനീർ ഇറക്കി
എനിക്കറിയാം മോളെ,, നിന്നെപ്പോലെയുള്ള കഴപ്പികൾക്കു നിൻറ്റെ ഭർത്താവിനെ പോലെയുള്ള ഉണ്ണാക്കൻ മാരുടെ ചെറിയ കുണ്ണ കൊണ്ടൊന്നും ഒന്നും ആവില്ലാന്നു,, നിൻ്റെയൊക്കെ കടി മാറണമെങ്കിൽ ഇതാ ഇതുപോലുള്ള ഉരുക്കു കുണ്ണകൾ രാത്രി വെളുക്കുവോളം മാറി മാറി നിൻറ്റെ എല്ലാ തുളയിലുമായി കയറി ഇറങ്ങണം,,,
‘സാമി’ എന്നെ അങ്ങേയറ്റം തരം താഴ്ത്തി അത്രയും വൃത്തികെട്ട വാക്കുകൾ പറഞ്ഞതും, എൻ്റെ പൂറിൽ നിന്നും ശക്തമായി പൂർതേൺ ചുരത്തുന്നതോടൊപ്പം ഞാൻ പോലുമറിയാതെ എൻ്റെ വായിൽ നിന്നും ‘ഊഹ്,,,’ എന്ന ശബ്ദം പുറത്തേക്കു വന്നുപോയി!!
വികാരം മൂത്തു, എല്ലാ നാണവും മറന്ന ഞാൻ വീണ്ടും അയാളുടെ സാധനത്തിലേക്കു നോക്കി, നാക് പുറത്തേക്കു നീട്ടി സ്വയം ചുണ്ടുകൾ നനച്ചു!
എൻ്റെ ആ നോട്ടം കണ്ട ‘സാമി’ അയാളുടെ കുണ്ണ കുലുക്കുന്നതിൻറെ വേഗത കൂട്ടി അതിനെ അതിൻ്റെ പൂർണ വലുപ്പത്തിലേക്കു എത്തിക്കാനുള്ള ശ്രമം തുടങ്ങി,, ഒപ്പം, അല്പം കിതപ്പോടെ സാമി എന്നെ അയാളുടെ കുണ്ണയിലേക്ക് ക്ഷണിക്കുകയും ചെയ്തു,,
ഇങ്ങനെ വെറുതെ നോക്കി നിന്ന് വെള്ളമിറക്കാതെ ഇങ്ങു അടുത്ത് വാ മോളെ,, മോൾക്ക് ഇതിൽ നല്ല കൊതിയുണ്ടെന്നു മോളുടെ മുഖം കണ്ടാൽ അറിയാം,, പിന്നെ മോളെന്തിനെ ഇങ്ങനെ നാണിച്ചു നിക്കുന്നെ?? ഇങ്ങു വാ,, വന്നിട്ട്,, മോള് ഇതിൽ പിടിച്ചു നോക്കുകയോ,, വായിൽ എടുക്കുകയോ,, എന്ത് വേണേലും ചെയ്തോ,,,
അത് പറയുമ്പോൾ അയാളുടെ മുഖത്തു പൊരുൾ വ്യക്തമല്ലാത്ത ഒരു ചിരി മറഞ്ഞു കിടപ്പുണ്ടായിരുന്നു, അത് വിജയ ഭാവത്തിന്റെയാണോ, അതോ എന്നോടുള്ള കാമമാണോ അതോ പരിഹാസമാണോ എന്നൊന്നും വ്യക്തമാകാത്ത ഒരു ചിരി!!
സത്യം പറഞ്ഞാൽ, അതിനെ ഒന്ന് തൊട്ടു നോക്കാനും, പറ്റിയാൽ ഒന്ന് മണത്തു നോക്കാനും എനിക്ക് നല്ല കൊതിയുണ്ട്, പക്ഷെ എന്തോ ഒരു വികാരം ഇപ്പോഴും എൻ്റെ മനസ്സിൽ തടസ്സം സൃഷ്ടിക്കുന്നുണ്ട്, ശരീരം ആഗ്രഹിച്ചിട്ടും കാലുകളെ മുമ്പോട്ടു നയിക്കാൻ മനസ്സ് അനുവദിക്കുന്നില്ല !!
കുറച്ചു നേരത്തോളം ഞാൻ അവിടെ സ്തബ്ധയായി നിന്നു, ഇപ്പോഴും ഉറച്ച ഒരു തീരുമാനം എടുക്കാൻ സാധിക്കുന്നില്ല, ഒരു വേള എല്ലാ ചിന്തകളും വെടിഞ്ഞു നേരെ ബാത്റൂമിലേക്കു ഓടിക്കയറി കതക് അടച്ചാലോ എന്നും ആലോചിച്ചു പക്ഷെ മൂത്തു നിൽക്കുന്ന കഴപ്പ് കാരണം അതിനും മനസ്സ് വരുന്നില്ല!!
ഇല്ല! എനിക്ക് ഇനിയും പിടിച്ചു നിൽക്കാൻ സാധിക്കില്ല, കാലത്തു തൊട്ടു തുടങ്ങിയതാ,, ഓരോരുത്തരായി നോട്ടം കൊണ്ടും, തൊട്ടു തലോടൽ കൊണ്ടും എന്നിലെ കാമത്തെ അഴിച്ചു വിടാൻ, ഇനിയും ഒത്ത ഒരു ആണിൻറ്റെ അടിച്ചൂര് അറിഞ്ഞില്ലെങ്കിൽ, ചിലപ്പോൾ എൻ്റെ ‘പൂറ്’ വിങ്ങിപ്പൊട്ടിപ്പോകും, നല്ല ശക്തനായ ഒരാൾ എൻ്റെ ശരീരം മൊത്തം ഒന്ന് ഇളക്കിമറിച്ചില്ലെങ്കിൽ എനിക്ക് ചിലപ്പോൾ കഴപ്പ് മൂത്തു ഭ്രാന്തു പിടിച്ചു പോകും,,
എൻ്റെ എല്ലാ പാതിവൃത്യ ബോധവും, ധാർമികതയെയും കാറ്റിൽ പറത്തിക്കൊണ്ട് അയാൾക്കു മുന്നിൽ ചെന്ന് മുട്ട് മടക്കാൻ തന്നെ ഞാൻ തീരുമാനിച്ചു, മിടിക്കുന്ന ഹൃദയത്തോടെയും എന്നാൽ ആദ്യമായി മറ്റൊരാളുടെ ഉശിരൻ കുണ്ണയുടെ സുഖം അറിയാൻ പോകുന്ന ആവേശത്തോടെയും ഞാൻ എൻ്റെ വലതു കാല്പാദം മുന്നോട്ടേക് വെച്ചതും അടച്ചിട്ട മുറിയുടെ വാതിലിൽ ആരോ ശക്തമായി മുട്ടുന്ന ശബ്ദം കേട്ടു!!
അപ്രതീക്ഷിതമായി വാതിലിൽ ആ മുട്ട് കേട്ടതും, ഞാനും സാമിയും ഒരുപോലെ നെട്ടി! ഒരു പകപ്പോടെ ഞാൻ വാതിലിന്റ്റെ ഭാഗത്തേക്ക് തിരിഞ്ഞു നിന്നതും ഒരു മിന്നൽ വേഗത്തിൽ സാമി എൻ്റെ അടുക്കകലേക്കു വന്നു എന്നെ പിറകിൽ നിന്നും ചേർത്ത് പിടിച്ചു!!
സാമിയുടെ തീരെ പ്രതീക്ഷിക്കാതെയുള്ള ആ നീക്കത്തിൽ ഞാൻ ആദ്യമൊന്നു പകച്ചെങ്കിലും, അടിവസ്ത്രങ്ങളൊന്നും ഇല്ലാതെ, വെറും ഒരു നേർത്ത പാവാടയുടെ മാത്രം മറവിൽ നിൽക്കുന്ന എൻ്റെ ചന്തി വിടവിൽ ഇത്രയും നേരം എന്നെ കൊതിപ്പിച്ച അയാളുടെ നഗ്നമായ ലിംഗം വന്നു ചേർന്നതും ഞാൻ എന്തോ ഉൾപ്രേരണയാൾ നടുവൊന്നു വളച്ചു, ചന്തിയെ മെല്ലെ പിന്നിലേക്കു തള്ളി അയാളുടെ ആ കാമവീരനെ എൻ്റെ ചന്തിപ്പാളികൾ കൊണ്ട് ഇറുക്കിപ്പിടിച്ചു!!
എൻ്റെ മുലകളിലേക്ക് നീങ്ങുന്ന അയാളുടെ ഇരു കൈകളെയും അല്പം ബലം പ്രയോഗിച്ചു ചെറുത്തു നിർത്തിക്കൊണ്ട് ഞാൻ വാതിലിലേക്ക് നോക്കി വിറയാർന്ന ശബ്ദത്തോടെ ചോദിച്ചു
ആ,, ആരാ,,
എന്താ മോളെ,, കുറെ നേരമായല്ലോ, നീ ഈ മുറിയിൽ കയറി കഥകടച്ചിട്ട് ,,നീ എന്തെടുക്കുവാ,,
പാർവ്വതിയമ്മയുടെ സ്വരം കേട്ടതും എൻ്റെ മനസ്സൊന്നു കാളി,, തലയ്ക്കു പിടിച്ച കാമ ലഹരിയിൽ നിന്നും ഞാൻ അല്പാല്പമായി സ്വബോധത്തിലേക്കു വരാൻ തുടങ്ങി..
അത്,, ആന്റ്റി,, ഞാൻ,, ഒന്ന് കുളിക്കാനായിട്ട്,, (ഞാൻ മുലക്കച്ചപോലെ കെട്ടിയ പാവാടയുടെ കെട്ടഴിക്കാൻ ശ്രമിക്കുന്ന സാമിയുടെ കൈകൾ ശബ്ദമുണ്ടാക്കാതെ തടഞ്ഞു കൊണ്ട് ഞാൻ പാർവതിയമ്മയ്ക് മറുപടി കൊടുത്തു)
ഓഹ്,, മോളുടെ ശബ്ദം എന്താ വല്ലതിരിക്കുന്നെ,,
ഒന്നുല്ല ആന്റ്റി,, ആൻറ്റിക്ക് വെറുതെ തോന്നു,, ആഹ്,,,,, അമ്മേ (ഞാൻ ആൻറ്റിക്ക് മറുപടി കൊടുക്കുന്നതിനിടയിൽ, സാമി എൻ്റെ കൂർത്തു നിൽക്കുന്ന മുലക്കണ്ണിൽ പിടിച്ചു ഞെരിച്ചതും ഞാൻ അറിയാതെ കൂവിപ്പോയി, ഞാൻ അയാൾക്കു പാവടച്ചരട് അഴിക്കാൻ സമ്മതിച്ചു കൊടുക്കാത്തതിന്റെ പ്രതികരമായിരുന്നു അത്)
എന്താ മോളെ,, എന്ത് പറ്റി?? മോളെന്തിനാ ഇപ്പൊ നിലവിളിച്ചേ??
ഓഹ്,, ഒന്നുമില്ല ആന്റ്റി,, അത്,, ഇവിടെ ഒരു പാറ്റ,, എന്റെ മേലേക്ക് പെട്ടെന്ന് ചാടിയപ്പോ,,,
സാമിയുമൊത്തുള്ള മല്പിടിത്തത്തിനിടയിലും ഞാൻ പാർവ്വതിയമ്മയ്ക് മറുപടി കൊടുത്തു കൊണ്ടിരുന്നു, പക്ഷെ ഇപ്പോൾ എൻ്റെ ശ്രദ്ധ രണ്ടു ഭാഗത്തു ആയതിനാലും, മറ്റു ശബ്ദങ്ങൾ ഇണ്ടാകാൻ നിർവാഹം ഇല്ലാത്തതിനാലും, എൻ്റെ ആ ഒതുക്കത്തിലുള്ള ചെറുത്തു നിൽപ് വളരെ നിഷ്പ്രയാസം പരാജയപ്പെടുത്തിക്കൊണ്ടു ‘സാമി’ എൻ്റെ പാവാടയുടെ ചരട് അഴിച്ചു വിട്ടു,,
എഞ്ഞാൽ ആവും വിധം അയാളുടെ കൈകളെ പിടിച്ചു വെക്കാൻ എത്രകണ്ട് ശ്രമിച്ചിട്ടും,പലവുരു അയാളുടെ കൈകളിൽ കടുപ്പിച്ചു നുള്ളു കൊടുത്തിട്ടും, മുഖഭാവം കൊണ്ട് ‘വേണ്ട അങ്കിൾ’ എന്ന് താഴ്മയോടെ കെഞ്ചിയിട്ടും, യാതൊരു വിട്ടുവീഴ്ചയും കാണിക്കാതെ അയാൾ അല്പം ബലം പ്രയോഗിച്ചു തന്നെ പാവാട എൻ്റെ നെഞ്ചിൽ നിന്നും താഴ്ത്തി എൻ്റെ ഇരു മുലകളെയും പുറത്തേക്കെടുത്തു,,,
കുളി കഴിഞ്ഞെങ്കിൽ മോള് പെട്ടെന്ന് തന്നെ താഴേക്കു പോര്,, എന്നും പറഞ്ഞു പാർവ്വതിയമ്മ നടന്നകലുമ്പോയേക്കും ‘സാമി’ എൻ്റെ നഗ്നമായ ഇരു മുലകളെയും മാവ് കുഴക്കുംപോലെ കുഴച്ചു തുടങ്ങിയിരുന്നു,,
അയാളുടെ ആ കറുത്ത പരുക്കൻ കൈകൾ കൊണ്ടുള്ള മൃഗീയമായ താഡനകൾ എൻ്റെ വെളുത്ത ഇരു മുലകളെയും ചോര നിറമാക്കിയപ്പോൾ ഞാൻ ജീവിതത്തിൽ ഇന്നേവരെ അറിയാത്ത സുഖം അറിഞ്ഞു തുടങ്ങുകയായിരുന്നു, അയാളുടെ ആ കാടത്തം, മുലകൾക്ക് വേദന പകരുന്നുണ്ടെങ്കിലും ഇത് ഒരിക്കലും അവസാനിക്കരുതേ എന്ന് പ്രാർത്ഥിച്ചു പോകുന്ന അത്രയും അളവിൽ സുഖവും അതിനുണ്ടായിരുന്നു!!
തീഷ്ണമായ കാമസുഖത്താൽ ഇരു മിഴികളും കൂമ്പിയടച്ചു, ഉയർന്ന ശ്വാസ നിശ്വാസങ്ങളോടെ അയാളുടെ ദേഹത്ത് തളർന്നു നിൽക്കുന്ന ഞാൻ, ഇപ്പോൾ അയാൾക്കു പൂർണമായും അടിമപ്പെട്ടു കഴിഞ്ഞിരുന്നു!!
സാമി ഇടത്തെ കൈകൊണ്ടു എൻ്റെ ഇരു മുലകളെയും മാറി മാറി ഉടയ്ക്കുന്നതോടൊപ്പം മറു കയ്യാൽ എൻ്റെ വലത്തേ കൈത്തണ്ടയിൽ പിടിച്ചു പിന്നിലേക്കു നയിച്ചു,,
തീക്കനലോളം ച്ചുടുള്ള അയാളുടെ ഉരുക്കു ദണ്ഡിൽ കരം അമർന്നതും, ഞാൻ ഷോക്ക് ഏറ്റത് പോലെ എൻ്റെ കൈ പിൻവലിച്ചു, പക്ഷെ എൻ്റെ കൈത്തണ്ടയിലെ പിടുത്തം വിടാതിരുന്ന സാമി വീണ്ടും എൻ്റെ വലത്തേ കൈ പിന്നിലേക്കു ആനയിച്ചു,,,
അയാളുടെ കുണ്ണയിൽ പിടിക്കാനുള്ള ‘കൊതി’ തുറന്നു സമ്മധിക്കാനുള്ള മടി കാരണം, അയാൾ എൻ്റെ കൈ വീണ്ടും പിന്നിലേക്കു വലിച്ചപ്പോൾ അല്പം ബലം പിടിച്ചെങ്കിലും, അയാളുടെ ആ ശ്രമത്തെ പരാജയപ്പെടുത്താൻ മാത്രം കരുത്തു എൻ്റെ കൈകൾക്കില്ലായിരുന്നു,,
ഈ പ്രാവശ്യം, അയാളുടെ സാധനത്തിൽ എൻ്റെ കരം തട്ടി നിന്നതും, ഉള്ളിലെ ‘കൊതി’ സഹിക്കവയ്യാതെ ഞാൻ സ്വയം തന്നെ അതിനെ എൻ്റെ വിരലുകളാൽ മൂടി,,, അതിന്റെ വലിപ്പം അളക്കുന്ന കണക്കെ കട മുതൽ കുണ്ണത്തലപ്പു വരെ ഒന്ന് രണ്ടു തവണ ഉഴിഞ്ഞു നോക്കുകയും അതിന്റെ കരുത്ത് അറിയാനെന്ന കണക്കെ അതിൽ പിടിച്ചു നന്നായി ഒന്ന് അമർത്തുകയും ചെയ്തു!!
ഞാൻ പൂർണമനസ്സോടെയും,വളരെ ഇഷ്ടത്തോടെയും അയാളുടെ കുണ്ണയെ ലാളിക്കുന്നത് ആസ്വദിച്ചു നിന്ന ‘സാമി’ എൻ്റെ ഇരു മുലകളെയും പൊതിഞ്ഞു പിടിച്ചു, പശുവിനെ കറക്കുന്ന കണക്കു എൻ്റെ ഇരു മുലക്കണ്ണുകളെയും തള്ള വിരലും,ചൂണ്ടു വിരലിനും ഇടയിൽ പിടിച്ചു പുറത്തേക്കു നീട്ടി വലിച്ചു കൊണ്ട് എൻ്റെ കാതുകളിൽ സ്വകാര്യം പോലെ ചോദിച്ചു,,
മോള്,, ഇനി പറ,, മോൾക്ക് ശരിക്കും ഇഷ്ടമായോ അങ്കിളിന്റെ സാധനം?
അതിനു, നാണത്തിൽ മുങ്ങിയ ഒരു ചിരിയോടൊപ്പം ഞാൻ അയാളുടെ കുണ്ണയിൽ ഒന്നൂടെ ഒന്ന് അമർത്തിപ്പിടിച്ചു,,
സത്യം പറ,, മോളുടെ ഭർത്താവിനെകാളും വലുപ്പവും, കരുത്തും അങ്കിളിന്റെ കുണ്ണയ്ക്കല്ലേ??
ഇത്രയും കാമത്തിൽ മുങ്ങി നിൽക്കുന്ന അവസ്ഥയിൽ ആയിട്ട് പോലും, പെട്ടെന്ന് അയാൾ എൻ്റെ ഭർത്താവിൻറെ കാര്യം പറഞ്ഞതും, എൻ്റെ ഉള്ളിൽ എന്തൊക്കെയോ നീറിപുകയാൻ തുടങ്ങി, മഹിയുടെ നിഷ്കളങ്കമായ മുഖം എൻ്റെ മനസ്സിലേക്ക് കടന്നു വന്നതും, വല്ലാത്ത ഒരു കുറ്റബോധം എൻ്റെ മനസ്സിനെ വേട്ടയാടാൻ തുടങ്ങി!!
പെട്ടെന്ന് സ്വബോധം വീണ്ടെടുത്ത ഞാൻ, തത്ക്ഷണം സാമിയുടെ കുണ്ണയിൽ നിന്നും പിടുത്തം വിട്ടു, നേരെ തിരിഞ്ഞു നിന്നു അയാളുടെ നെഞ്ചിൽ കൈവെച്ചു സർവ്വശക്തിയുമെടുത്ത് തള്ളി,വളരെ അപ്രതീക്ഷിതമായ എൻ്റെ ആ നീക്കത്തിൽ ബാലൻസ് തെറ്റിയ സാമി, മലർന്നടിച്ചു ബെഡിലേക്കു വീഴുകയും ചെയ്തു!!
പക്ഷെ എൻ്റെ ആ പരാക്രമത്തിനിടയിൽ,എൻ്റെ നഗ്നത മറച്ചു പിടിക്കാൻ ആകെ ഉണ്ടായിരുന്ന വസ്ത്രം, ചരടിൻറ്റെ ബന്ധനങ്ങളിൽ നിന്നും അറ്റുപോയിരുന്ന എൻ്റെ അടിപ്പാവാട, എൻ്റെ ദേഹത്തെ വിട്ടൊഴിഞ്ഞു പൂർണമായും നിലം പതിച്ചിരുന്നു!
പെട്ടെന്നുണ്ടായ എൻ്റെ നീക്കത്തിൽ, ഇവിടെ ഇപ്പോൾ എന്താണ് സംഭവിച്ചതെന്ന് പോലും തിരിച്ചറിയാനാവാതെ പകച്ചു നിക്കുന്ന സാമി കാണുന്നത്, ഒരു നൂൽബന്ധം പോലുമില്ലാതെ അയാളുടെ മുന്നിൽ പൂർണ നഗ്നയായി നിൽക്കുന്ന എന്നെയാണ്,,,
വല്ലാത്തൊരു പകപ്പോടെയും എന്നാൽ അദ്‌ബുദം കൂറുന്ന മിഴികളോടെയും എൻ്റെ നഗ്നതയിലേക്കു ഓടി നടന്ന സാമിയുടെ കണ്ണുകളുടെ പ്രയാണം എൻ്റെ പൂർ ഭാഗത്തു വന്നു വിശ്രമിക്കാൻ തുടങ്ങിയതും, സ്ത്രീ സഹജമായ നാണത്തോടെ ഞാൻ ഇരു കൈകളും ഉപയോഗിച്ച് എൻ്റെ ഇപ്പോഴും ഒലിച്ചു കൊണ്ടിരിക്കുന്ന പൂറിനെ അയാളുടെ കാഴ്ചയിൽ നിന്നും മറച്ചു പിടിച്ചു!!
എൻ്റെ ആ നിൽപ് കണ്ടു സഹിക്കവയ്യാതെ, സാമി വീണ്ടും എന്നിലേക്കു കുതിക്കാൻ തുടങ്ങിയതും, ഞാൻ അനുനിമിഷം കൊണ്ട് കുനിഞ്ഞു തറയിൽ വീണു കിടക്കുന്ന പാവാടയും കൈക്കലാക്കി പരിപൂർണ നഗ്നയായിത്തന്നെ ഓടി ബാത്‌റൂമിൽ കയറി കതകടച്ചു കൊളുത്തിട്ടു!!
ആ പാവാടയെടുക്കാൻ കുനിഞ്ഞപ്പോൾ ‘പെൻഡുലം’ പോലെ തൂങ്ങിയാടുന്ന എൻ്റെ മുലകളും, ബാത്റൂമിലേക്കു ഉടുക്കാ കുണ്ടിയുമായി തിരിഞ്ഞോടുമ്പോഴുള്ള എൻ്റെ മാംസളമായ കുണ്ടികളുടെ ഇളക്കവും സാമിക്ക് ജീവിതത്തിൽ കിട്ടിയതിൽ ഏറ്റവും നല്ല ദൃശ്യ വിരുന്നായിരിക്കും എന്നതിൽ ഒരു സംശയവും വേണ്ട!!
ബാത്‌റൂമിൽ കയറിക്കൂടിയ എനിക്ക്, കുറച്ചധികം സമയം വേണ്ടി വന്നു കിതപ്പടങ്ങി ഒന്ന് നോർമൽ ആവാൻ, തെല്ലൊന്നു ആശ്വാസം വന്നു തുടങ്ങിയതും, വീണ്ടും സാമി വാതിലിൽ മുട്ടിത്തുടങ്ങി.
സാമി: ആഹ്,, എന്ത് പറ്റി മോളെ പെട്ടെന്ന് ,, നല്ല സുഖം പിടിച്ചു വരുവായിരുന്നല്ലോ? മോൾക്കെന്താ പെട്ടന്ന് നാണം വന്നോ,,, മോള് വാതിൽ തുറക്ക്,,
ഇല്ല അങ്കിൾ,,,മതി,, നമ്മൾ ഈ ചെയ്യുന്നത് ശരിയല്ല, എനിക്കിതു പറ്റില്ല,, അങ്കിൾ എത്രയും പെട്ടെന്നു ഇവിടുന്നു പോകണം,, പ്ലീസ്,,,
സാമി: അതിനു നമ്മൾ തുടങ്ങിയല്ലേ ഉള്ളൂ മോളെ, അപ്പോയേക്കും നിർത്താനോ?? ഞാൻ മോളെ ശരിക്കു ഒന്ന് കണ്ടത് കൂടിയില്ല,,
എനിക്ക് വല്ലാത്ത ദേഷ്യവും സങ്കടവും ഒക്കെ കൂടെ വന്നു, ഞാൻ അലറുന്ന സ്വരത്തിൽ പറഞ്ഞു
നിങ്ങൾക്കു നാണമാവില്ലേ അങ്കിൾ,, എന്നോട് ഇങ്ങനെയൊക്കെ പറയാൻ ?? എനിക്ക് നിങ്ങളുടെ മകളുടെ പ്രായമേ ഉള്ളൂ,,എന്നെങ്കിലും നിങ്ങൾ ഓർക്കണ്ടേ,,
സാമി: ഓഹ്,, അത് ശരി,, ഇപ്പൊ ഞാൻ മാത്രമായോ കുറ്റക്കാരൻ,, ഇത്രയും നേരം, നീ പൂറും ഒലിപ്പിച്ചല്ലേ എൻ്റെ കൂടെ നിന്നതു,, എൻ്റെ കുണ്ണയിലേക്ക് ആർത്തിയോടെ നോക്കുമ്പോഴും അതിൽ പിടിച്ചു ആസ്വദിക്കുമ്പോഴും നിനക്ക് യാതൊരു പ്രശനവും ഇല്ല,, ഹ്മ്മ്,, പിന്നെ പ്രായം,, നിന്നെപ്പോലത്തെ ഒരു മോള് എനിക്കുണ്ടായിരുന്നെങ്കിൽ,അവളെ ഞാൻ പുറത്തു ഒരു പട്ടിയെക്കൊണ്ടും തീറ്റിക്കിലായിരുന്നു,,,
അയാളുടെ ആ പ്രസ്താവന കേട്ട് ഞാൻ ശരിക്കും അന്തം വിട്ടു,, സ്വന്തം മോളാണെങ്കിളിൽ കൂടിയും ചെയ്യുമെന്ന്,, ഈശ്വര,, ഇങ്ങനെയും ആണുങ്ങളുണ്ടോ ഈ ലോകത്തു,,
എൻ്റെ ഭാഗത്തു നിന്നും പ്രതികരണം ഒന്നും കേൾക്കാതായപ്പോൾ സാമി തുടർന്നു,,
ആഹ്,, മോൾക്ക് പെട്ടെന്ന് നാണമോ,ഭയമോ വന്നെന്നു തോനുന്നു,, സാരമില്ല!! ഈ ‘സാമിക്ക്’ സ്വയം എടുത്തു കഴിക്കുന്നതിലും ഇഷ്ടം, സ്നേഹത്തോടെ വിളമ്പിത്തരുമ്പോഴാ,, എന്നാലേ ശരിക്കു വയറും,മനസ്സും നിറയൂ, മോള് അങ്ങനെ തരുമെന്ന് എനിക്ക് ഉറപ്പുണ്ട്,, എന്തായാലും മോള് ഇവിടുന്നു പോകുന്നതിനു മുമ്പ്, നമ്മളെല്ലാരും കൂടി മോളുടെ കഴപ്പ് ശരിക്കു തീർത്തു തരും!!
അങ്കിളിന്റെ ഒരു ചോദ്യത്തിന് സത്യസന്ധമായി മറുപടി തന്നാൽ ഈ സാമി ഇപ്പൊ ഇവിടുന്ന് പോകും, പക്ഷെ മോള് സത്യമേ പറയാവൂ,,,
ആഹ്,, സത്യം പറയാം,, ഒന്ന് പെട്ടെന്ന് ചോദിക്കു (ഈ മരണം എത്രയും പെട്ടെന്ന് ഈ മുറി വിട്ടു പൊക്കോട്ടെ എന്ന് കരുതി ഞാൻ സമ്മതം മൂളി)
ശരിക്കുള്ള കളിസുഖം അറിയാൻ മോൾക്കും ആഗ്രഹമില്ലേ?? മോൾക്ക് അറിഞ്ഞതിലും കൂടുതൽ അറിയണം എന്നില്ലേ?? നല്ല കൊതിയില്ലേ മോൾക്ക് പുറത്തു കൊടുക്കാൻ??
ഇയാള് ചോദിച്ചോട്ടേന് ചോദിവച്ചപ്പോൾ ഇത്രയും മാരകമായ കാര്യമായിരിക്കുമെന്നു തീരെ പ്രതീക്ഷിച്ചില്ലായിരുന്നു, ഇതിപ്പോ എൻ്റെ ഇത്രയും നേരത്തെ കാട്ടിക്കൂട്ടലുകൾ കാരണം ഞാൻ ഇതൊന്നും കൊതിച്ചിട്ടില്ല എന്ന് പറഞ്ഞാൽ അത് ഒരിക്കലും സത്യമെല്ല എന്ന കാര്യം അയാൾക്കു ഉറപ്പുള്ളതാണ്,,
ഓഹ്,, ഇയാളുടെ ഇത്രയും വൃത്തികെട്ട തുറന്ന ചോദ്യത്തിന് ഞാൻ എങ്ങനെ ഒരു മറുപടി കൊടുക്കും എൻ്റെ ഈശ്വര,, ഇയാളുടെ സ്വഭാവം മനസ്സിലാക്കിയെടുത്തോളം കൃത്യമായ ഒരു ഉത്തരം കിട്ടാതെ ഇയാൾ ഈ മുറിവിട്ടു പോകുകേം ഇല്ല!!
ഓഹ്,, വല്ലാത്ത ഒരു അവസ്ഥ!!
നീണ്ട നേരത്തെ എൻ്റെ മൗനത്തിൽ അക്ഷമനായി സാമി വീണ്ടും ബാത്രൂം കതകിൽ ശക്തിയായി മുട്ടി!!
ആഹ്,, അങ്കിൾ,,
മോള് ഞാൻ ചോദിച്ചത് കേട്ടില്ലേ,,
ആഹ്,, കേട്ടു
ഇവിടെ എൻ്റെ മനസ്സിലുള്ള കാര്യം സത്യസന്ധമായി പറയുകയല്ലാതെ വേറെ വഴിയില്ല എന്നെനിക്കു തോന്നി, ഇനിയും വൈകിയാൽ ചിലപ്പോൾ മറ്റാരെങ്കിലുമൊക്കെ ഈ മുറിയിലേക്കു കടന്നു വരും, ഇത്രയും നേരം ഞാനും സാമിയും ഈ അടച്ചിട്ട മുറിയിൽ എന്ത് ചെയ്യുകയായിരുന്നു എന്ന് ചോദിച്ചാൽ ഞാൻ എന്ത് മറുപടി പറയും?? ഒരു വക്കീൽ ആയതു കൊണ്ട് അയാൾ എന്തെങ്കിലും പറഞ്ഞു സമർത്ഥമായി തടിതെപ്പും, ഒടുക്കം ഞാൻ മാത്രം കുറ്റക്കാരിയാകും, തീർച്ച!!
ഒരു വാതിലിൻറെ മറവു ഉണ്ടായിരുന്നതിനാൽ എൻ്റെ മുഖത്തെ ചമ്മൽ അയാൾ കാണില്ലെന്ന് അറിയാമെങ്കിലും ഞാൻ ഒരു ധീർക ശ്വാസം എടുത്തു വിട്ടു അയാൾക്കു മറുപടി കൊടുക്കാനുള്ള ധൈര്യം സംഭരിച്ചു,,
ഞാൻ വിറയ്ക്കുന്ന ശബ്ദത്തോടെ പറഞ്ഞു തുടങ്ങി: ആഹ്,, അങ്കിൾ,, അത്,, എൻ്റെ ഭാഗത്തും തെറ്റുണ്ട്,, സംഭവിച്ചു പോയി,,, പക്ഷെ ഇനിയും എനിക്ക് ഇതിൽ മുമ്പോട്ടു പോകാൻ താല്പര്യമില്ല,, നമ്മൾ ഈ ചെയ്യുന്നത് തെറ്റാണു,, അതുമല്ല ആരെങ്കിലും അറിഞ്ഞാൽ,,
സാമി: ഇതിലൊന്നും ഒരു തെറ്റുമില്ല മോളെ,, ഇതൊക്കെ ആവഷ്യങ്ങളാണ്,, ആസ്വദിക്കാനുള്ളതാണ്,, ഇപ്പൊ ഇങ്ങനെ ഒരു അവസരം മോളുടെ ഭർത്താവിനാണ് കിട്ടിയതെങ്കിൽ അവൻ ഒഴിവാക്കുമോ? അങ്ങനെ ഒഴിവാക്കിയാൽ അവൻ ഒരു പോങ്ങനാണെന്നേ ഞാൻ പറയൂ,,,
മോള് പറ, മോളുടെ ഭർത്താവു ഒരു പോങ്ങനാണോ??
എനിക്കറിയില്ല അങ്കിൾ,, തത്കാലം അങ്കിൾ ഇവിടുന്നു പെട്ടെന്ന് ഒന്ന് പുറത്തു പോ,, പ്ലീസ്,, എനിക്ക് ശരിക്കും നല്ല പേടിയുണ്ട്,, (ഞാൻ യാചിക്കുന്ന പോലെ പറഞ്ഞു)
ശരി,, എങ്കിൽ അങ്കിൾ പോയേകാം,, പക്ഷെ മോള് ഒരു കാര്യം ചെയ്യ്, മെല്ലെ മുറിയുടെ വാതിൽ തുറന്നു, പുറത്തു ആരെങ്കിലും ഇണ്ടോ എന്ന് നോക്കു,, അല്ല,, മോള് പറഞ്ഞപോലെ, ഇത്രയും സമയം ഈ സാമി മോളോടൊപ്പം ഈ മുറിയിൽ തന്നെയാണെന്ന് ആരെങ്കിലും കണ്ടാൽ അത് മോൾക്ക് ചീത്തപ്പേരാകില്ലേ??
അയാൾ ആ പറഞ്ഞത് കാര്യമാണെന്ന് എനിക്കും തോന്നി, എന്തായാലും ഇനിയും ഈ പാവാട മാത്രം ചുറ്റിക്കെട്ടി അയാളുടെ മുന്നിലേക്ക് പോകണ്ട എന്ന് കരുതി, ഞാൻ ആ നനഞ്ഞു കിടക്കുന്ന വസ്ത്രങ്ങൾ തന്നെ എടുത്തു അണിയാൻ തുടങ്ങി, ഇറുകിയ ബ്ലൗസിന്റെ പിൻവശത്തെ ചരടുകൾ തനിയെ കെട്ടാൻ നന്നേ കഷ്ടപ്പെട്ടു, ആരെയെങ്കിലും ഒരു സഹായത്തിനു വിളിക്കാമെന്ന് വിചാരിച്ച ആകെയുള്ളത് പുറത്തു കഴപ്പ് ഇളകി നിക്കുന്ന സാമിയും (ഹ്മ്മ്,, അയാളെ ഇതിനു വിളിച്ചാ,, നല്ല കാര്യായി)
എങ്ങനെയൊക്കെയോ വസ്ത്രങ്ങൾ അണിഞ്ഞു പുറത്തേക്കു ഇറങ്ങിയതും ഇതേ നിക്കുന്നു സാമി എൻ്റെ തൊട്ടു മുന്നിൽ, അതും ഇപ്പോഴും അയാളുടെ കുണ്ണ കയ്യിൽ പിടിച്ചു കുലുക്കിക്കൊണ്ടു!!
ഞാൻ അയാളുടെ കുണ്ണയിലേക്കും മുഖത്തേക്കും ജാള്യതയോടെ പാളി നോക്കി, അപ്പോഴും എനിക്ക് വേണോ എന്ന് ചോദിക്കുന്ന രീതിയിൽ കുണ്ണയും നീട്ടിപ്പിടിച്ചു, പുരികങ്ങൾ മേല്പോട്ടുയർത്തി ഒരു കള്ളച്ചിരിയോടെ നിക്കയായിരുന്നു സാമി,,
വീണ്ടും അയാൾ എന്നെ എന്തെങ്കിലും ചെയ്‌തേക്കും എന്ന ആശങ്കയിൽ ഞാൻ വേഗം മുറി വാതിലിൻറെ അടുത്തേക് ചെന്ന് അതിന്റെ ലോക്കിൽ കരം വെച്ച് വീണ്ടും സാമിയുടെ നേർക്കു തിരിഞ്ഞു നോക്കി!!
പക്ഷെ അയാൾ അപ്പോഴും സ്വയം കുണ്ണ കുലുക്കിക്കൊണ്ടു എന്നെ നോക്കി ചിരിക്കുകയാണ്, ഞാൻ ഇപ്പോൾ വാതിൽ തുറക്കും എന്ന് പറയുന്നതോടൊപ്പം കണ്ണുകൾ കൊണ്ട് ‘കുണ്ണ’ അകത്തേക്കിടാൻ അയാളോട് ആംഗ്യം കാണിച്ചു.
ആദ്യം ഒന്ന് പേടിപ്പിക്കുന്ന രീതിയിലും പിന്നീട് യാചിക്കുന്ന രീതിയിലും മുകഭാവം വരുത്തി അയാളോട് കുണ്ണ പാന്റിന്റെ അകത്തേക്കിടാൻ പലവുരു പറഞ്ഞിട്ടും അയാൾ അനുസരിക്കാതെ വന്നപ്പോൾ പിന്നെ ഞാൻ രണ്ടും കല്പിച്ചു മുറിയുടെ വാതിൽ തുറന്നു, അകത്തു നിൽക്കുന്ന അയാളെ ആരും കാണാതിരിക്കാൻ ഒരു മിന്നൽ വേഗതയിൽ പുറത്തേക്കിറങ്ങി വേഗം കതകു ചേർത്തടച്ചു.
ഓഹ്,, ‘രക്ഷപ്പെട്ടു’ എന്ന് മനസ്സിൽ പറഞ്ഞു, ഒരു ധീർക നിശ്വാസം എടുത്തുവിട്ടു വാതിൽ കൊട്ടിയടച്ചു തിരിഞ്ഞു നിന്നതും, എനിക്കുള്ള അടുത്ത ‘ഷോക്ക്’ കുറച്ചു നേരമായി എന്നെയും കാത്തു അവിടെ നില്കുന്നുണ്ടെന്നുള്ള സത്യം ഞാൻ മനസ്സിലാക്കി!!
വാതിൽ അടച്ചു തിരിഞ്ഞു നോക്കിയ ഞാൻ കാണുന്നത്, നാടിക്ക് കയ്യും കൊടുത്തു, ഇരു പുരികങ്ങളും ഉയർത്തി, ഒരു കള്ളച്ചിരിയോടെ ‘അകത്തു എന്തായിരുന്നു പരിപാടി’ എന്ന് ചോദിക്കുന്ന കണക്കെ എന്നെ നോക്കി നിക്കുന്ന കിച്ചുവിനെയാണ്,,
അവൻ്റെ ആ നിൽപ്പും നോട്ടവും കണ്ടാൽ തന്നെ അറിയാം, അവനു എന്തൊക്കെയോ സംശയങ്ങൾ ഉണ്ടെന്നു, മനസ്സിലെ കള്ളത്തരം മറച്ചു വെക്കാനാവാതെ ഞാൻ ഒരു പകപ്പോടെ കിച്ചുവിനെയും, അടച്ചിട്ട മുറി വാതിലിലേക്കും മാറി മാറി നോക്കിപ്പോയി (ഇനിയെങ്ങാനും എനിക്ക് തൊട്ടു പിറകെ സാമിയെങ്ങാൻ ഇറങ്ങി വന്നാൽ എന്താവും അവസ്ഥ എന്നായിരുന്നു എൻ്റെ മനസ്സ് മുഴുവൻ)
എൻ്റെ ആ പരിഭ്രാന്തി കണ്ടതും, കിച്ചു കളിയാകുമ്പോലെ ചോദിച്ചു
എന്താ ചേച്ചിയെ,,, റൂമിൽ വല്ലതും വെച്ച് മറന്നോ,, അതോ എന്തെങ്കിലും കളഞ്ഞു പോയോ?? അല്ല ചേച്ചിയുടെ പെരുമാറ്റത്തിൽ ആകെയൊരു പരുങ്ങൽ,,
അത്,, കിച്ചു,, ഞാൻ,, പിന്നേ,,, നീ കുറെ നേരമായോ ഇവിടെ നിക്കുന്നെ??
നിന്ന് വിയർകണ്ട ചേച്ചിയേ,, എനിക്ക് എല്ലാം മനസ്സിലായി,, അല്ല ചേച്ചിക്ക് ഇനിയും മതിയായില്ലെങ്കിൽ വീണ്ടും റൂമിലേക്ക് കയറിക്കോളൂട്ടോ,, നമുക്ക് ചേച്ചിയേ പോലെ അത്ര കണ്ണുകടിയൊന്നും ഇല്ല,,
ഓഹ്,, എന്നാലും ചേച്ചിക്ക് എന്തൊരു ജാഡയായിരുന്നു എന്നെയും, മാളുവിനെയും പിടിച്ചപ്പോൾ,, എന്തൊക്കെ പ്രഹസനം ആയിരുന്നു,, എന്നിട്ട് ഇപ്പോൾ എന്തായി,,,
ഇത്രയും നാണം കെട്ട അവസ്ഥ ഇതിനു മുമ്പ് എനിക്കെൻറെ ജീവിതത്തിൽ നേരിടേണ്ടി വന്നിട്ടില്ല, എൻ്റെ കള്ളക്കളികൾ കയ്യോടെ പിടിച്ചിരിക്കുന്നു, തർക്കിക്കാനോ, വാദിച്ചു ജയിക്കാനോ എൻ്റെ പക്കൽ ഒരു തരി ന്യായം പോലും ഇല്ലാത്തതിനാൽ, ഞാൻ കിച്ചുവിന് മുമ്പിൽ തോൽവി സമ്മതിച്ചു, ഒരക്ഷരം പോലും മിണ്ടാതെ, നാണക്കേടോടെ തല കുനിച്ചു താഴേക്കുള്ള പടികൾ ഇറങ്ങി.
താഴെ മറ്റു പെണ്ണുങ്ങളോടൊപ്പം കൂടിയിട്ടും, എനിക്ക് ഒന്നിലും ഒരു ഏകാകൃദയും കിട്ടുന്നുണ്ടായിരുന്നില്ല, മനസ്സിലാകെ വല്ലാത്ത വേവലാതി, ഞാൻ എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നത്, ഏതൊക്കെ അബദ്ധങ്ങളിൽ ആണ് ചെന്ന് ചാടുന്നത്, എങ്ങനെയും ഇവിടുന്ന് ഒന്ന് പോയിക്കിട്ടിയാൽ മതിയായിരുന്നു.
ഏറ്റവും നാണക്കേട് തോന്നിയത്, കിച്ചിവിനു മുമ്പിൽ ഒരു അക്ഷരം പോലും മിണ്ടാതെ നിൽക്കേണ്ടി വന്നപ്പോഴാണ്, ഛെ,, അവൻ എന്നെ പറ്റി എന്ത് വിചാരിച്ചു കാണും, ഞാനായിട്ട് സാമിയെ മുറിയിലേക്കു വിളിച്ചു കയറ്റിയതാണെന്നൊക്കെ വിചാരിച്ചു കാണില്ലേ?? അവൻ ഇനി ആരോടൊക്കെ ഇത് പറഞ്ഞു നടക്കും?
ഇവിടെ വന്നത് തൊട്ടേ അവനെ അവഹേളിച്ചു മാത്രം സംസാരിച്ചത് കാരണം അവൻ എന്തായാലും ഈ അവസരം മുതലെടുക്കും, പറ്റാവുന്നെടുത്തോളം എന്നെ നാറ്റിക്കും!!
മനസ്സിൻറെ സമാധാനം പൂർണമായും നശിപ്പിക്കുന്ന ഇത്തരം ചിന്തകൾ എന്റെ ഉള്ളിൽ ഒരു കാട്ടു തീ പോലെ പടർന്നു പിടിച്ചതും, ഒരു കാര്യം ഞാൻ മനസ്സിൽ ഉറപ്പിച്ചു, എങ്ങനെയും കിച്ചുവിനെ നേരിൽ കണ്ടു ഒന്ന് സംസാരിക്കണം, പിണക്കങ്ങൾ മാറ്റി അവനുമായി ഒരു സൗഹൃദത്തിൽ എത്തണം, എങ്കിൽ മാത്രമേ കൂടുതൽ നാണക്കേട് നേരിടാതെ എനിക്കിവിടുന്നു തിരിച്ചു പോകാൻ സാധിക്കുള്ളൂ!!
(തുടരും)
ഒരുപാടു വൈകിയാണ് ഈ ഭാഗം എഴുതി തീർത്തത്, അതും വളരെ കുറച്ചു പേജുകളും, രണ്ടു കാര്യത്തിനും ഞാൻ ക്ഷമ ചോദിക്കുന്നു!! ഇതിനു ഒരു പ്രായശ്ചിത്തമെന്നോണം, അടുത്ത ഭാഗം എത്രയും പെട്ടെന്ന് പേജുകൾ കൂട്ടി നിങ്ങളിലേക്ക് എത്തിക്കും, ഈ ഭാഗം നിങ്ങൾക്കെല്ലാർകും ഇഷ്ടപ്പെടുകയാണെങ്കിൽ, തുടരണം എന്ന് നിങ്ങൾ പറയുകയാണെങ്കിൽ മാത്രം!!
ഒത്തിരി സ്നേഹത്തോടെ,
Cucky