നമ്മൾ പലരുടെയും ഉള്ളിൽ ഒരു dark desire ഇണ്ടാകും,അതായതു ആരോടും പങ്കുവയ്ക്കാൻ സാധിക്കാത്ത ചില ഇഷ്ടങ്ങൾ, നടന്നു കിട്ടിയാൽ നന്നായേനെ എന്ന് മനസ്സ് കൊണ്ട് ഒരുപാടു ആഗ്രഹിക്കുമ്പോഴും,നമ്മുടെ ചുറ്റുപാടും,ബന്ധങ്ങളാൽ തീർത്ത ബന്ധനങ്ങളും കാരണം നമ്മളിൽ മിക്കവരും അതൊരു ആഗ്രഹമായി മാത്രം മാറ്റി വെച്ച് ജീവിച്ചു തീർക്കും.എന്നാൽ അപൂർവം ചിലർ,അനുകൂലമായ സാഹചര്യങ്ങൾ വന്നാൽ അത് ശരിക്കും മുതലെടുക്കും,ആണുങ്ങളാണ് അതിനു മുൻപന്തിയിലെങ്കിലും ഇപ്പോഴത്തെ കാലത്തു പെൺകുട്ടികളും ഒന്നിനും ഒട്ടു പിറകിലെല്ല!!
ചിത്രയുടെ dark desire എന്താണെന്നു ഞാൻ ആദ്യ ഭാഗത്തിൽ രണ്ടു ഇടങ്ങളിലായി സൂചന തന്നിരുന്നു,അത് ശ്രദ്ധിക്കാതെ പോയവർക്കായി ആ ഭാഗങ്ങൾ ഒരിക്കൽ കൂടി പരാമർശിക്കുന്നു!!
1. “ചിത്ര മനസ്സിൽ പറഞ്ഞു: അതു സത്യമാണ്!! ജന്തുക്കൾക്ക് ആരുമായും എപ്പോ വേണമെങ്കിലും ഇണ ചേരാം,അതിനു ഊരോ,പേരോ,കാലമോ,പരിസരമോ എന്തിനു ഇണകളുടെ എണ്ണം പോലും വിഷയമല്ല,, ശരിക്കും അതിനെയാണ് പൂർണ സ്വാതന്ത്രയം എന്ന് പറയേണ്ടത്,,, ”
2. “നേര് പറഞ്ഞാൽ, ഇങ്ങോട്ടേക്കുള്ള യാത്രയ്ക്കിടയിൽ വണ്ടിക്കു കുറുകെ ചാടിയ ആ കൊടിച്ചിപ്പട്ടിയുടെ മുഖമാണ് എനിക്ക് ഓർമ വന്നത്, ആ നിമിഷം ആ കൊടിച്ചിപ്പട്ടിക്ക് കിട്ടുന്ന ലൈംഗിക സ്വാതന്ത്ര്യത്തിൽ ഞാൻ അസൂയപ്പെട്ടിരുന്നു, ഇപ്പോൾ ഞാനും ഏതാണ്ട് അതെ അവസ്ഥയിലാണ്!!”
എന്തുകൊണ്ടോ,കഥയുടെ അടുത്ത ഭാഗത്തേക്ക് പോകുന്നതിനു മുമ്പ് ഇങ്ങനെയൊരു മുഖവുര അനിവാര്യമാണെന്ന് തോന്നി!!
After all, this is not a real story or a prefect story instead it’s just a fiction story!!
എന്നാ നമുക്കിനി കഥയിലേക്ക് കടക്കാം??
*********************************************************************************************************************************** എന്റ്റെ മനസ്സിപ്പോൾ, മിശ്രിത വികാര വിചാരങ്ങളിലൂടെ കടന്നു പോവുകയാണ്. ഒരു ഭാഗത്തു ഞാൻ മറ്റൊരാളുടെ ഭാര്യയാണെന്നും, എന്റ്റെ പാതിവൃത്യം എന്നെന്നേക്കും അയാൾക്കു വേണ്ടി മാത്രം കാത്തു സൂക്ഷിക്കേണ്ടതാണെന്നു മനസ്സ് അലമുറയിട്ടു പറയുമ്പോഴും, ശരീരം ആ ചൊൽപ്പനകൾ അനുസരിക്കാത്ത രീതിയിലേക്ക് മാറിക്കൊണ്ടിരിക്കുന്നു!!
എൻ്റ്റെ ഭർത്താവിൽ നിന്നും ഇടതടവില്ലാതെ സെക്സ് ആസ്വദിച്ചു ജീവിക്കുന്ന ഞാൻ, എന്തുകൊണ്ടാവും മറ്റൊരു വ്യക്തി ഒന്ന് വാരിപ്പിടിക്കുമ്പോയേക്കും തളർന്നു പോകുന്നത്??
ആ നിമിഷത്തിൽ എൻ്റ്റെ പക്കൽ അതിനുള്ള ഉത്തരമില്ലായിരുന്നു,,,
ജനസാഗരത്തിന്റ്റെ നടുവിൽ വെച്ച്, വളരെ കുറഞ്ഞ നേരത്തെ പരിചയമുള്ള ഒരു വ്യക്തി, അതും എന്റ്റെ അച്ഛനോളം പ്രായമുള്ളതും,കറുത്തതും തഴമ്പിച്ചതുമായ തൻറ്റെ കൈകളാൽ എന്റ്റെ നഗ്നമായ അരയിൽ വലയം വെച്ച് എന്നെ അദ്ദേഹത്തിൻറ്റെ ശരീരത്തോട് ചേർത്തു നിർത്തിയിരിക്കുന്നു,,
സാമി തൻറ്റെ വലതു കരം കൊണ്ട് എന്റ്റെ അരവണ്ണം അളക്കുന്ന അതേ വേളയിൽ തന്നെ മറുകരം കൊണ്ട് എന്റ്റെ ചന്തിപ്പാളുകളുടെ വലിപ്പവും മൃദുലതയും ആസ്വദിക്കുന്നുണ്ടായിരുന്നു,,
അയാളുടെ ഓരോ കരസ്പര്ശങ്ങളും എന്നെ സുഖത്തിൻറ്റെ പറുദീസയിലേക്കു ഉയർത്തി,,
എൻറ്റെ പിൻകഴുത്തിൽ വന്നു പതിക്കുന്ന അയാളുടെ ശ്വാസനിശ്വാസങ്ങൾക് തീയോളം ചൂടുണ്ടായിരുന്നു,,, പൂർണ അധികാരത്തോടെ എന്റ്റെ ചന്തിവിടവിലെ ആഴങ്ങളിലേക്ക് നുഴഞ്ഞു കയറിയ സാമിയുടെ പുരുഷ മാംസത്തിൻറെ കരുത്തും, ദൃഢതയും എന്നെ ഇതിനകം തന്നെ വല്ലാതെ വശംവദയാക്കിയിരുന്നു,,,
കാമസുഖത്താൽ പരവശയായ ഞാൻ, എല്ലാം മറന്നു കണ്ണുകൾ അടച്ചുകൊണ്ടു എൻറ്റെ ശരീരഭാരം മുഴുവനും സാമിയുടെ ശരീരത്തിൽ താങ്ങി നിർത്തി,, (ഞാൻ അയാൾക്കു കീഴടങ്ങി എന്ന് അയാളോട് പറയാതെ പറയുന്ന പോലെ,,)
നിമിഷങ്ങൾ പിഞ്ഞിടുന്തോറും,സാമിയുടെ കരപരിലാളനങ്ങളിൽ സുഖിച്ചു കൊണ്ടിരുന്ന എന്റ്റെ ശരീരത്തിന്റ്റെ ഭാരം കുറഞ്ഞു കുറഞ്ഞു വരുന്നതായി എനിക്ക് അനുഭവപ്പെട്ടു,,
സാമി തരുന്ന സുഖ ലഹരിയിൽ കണ്ണടച്ചു നിക്കുന്ന എൻ്റ്റെ മനസ്സിലേക്ക് ഒരു മുഖം തെളിഞ്ഞു വന്നു, മഹിയുടെ മുഖം എൻ്റ്റെ മനസ്സിലേക്ക് വ്യക്തതയോടെ കടന്നു വന്നതും,എൻ്റ്റെ ഉള്ളം നീറാൻ തുടങ്ങി പക്ഷെ ആ കടുത്ത കുറ്റബോധത്തിനിടയിലും സാമിയെ ചെറുക്കാൻ എൻ്റ്റെ ശരീരത്തിലെ ഒരു ചെറുവിരൽ പോലും ഉയരാത്തതിൽ എനിക്ക് വളരെ അദ്ബുധം തോന്നി!!
വല്ലാത്തൊരു അവസ്ഥയിലാണ് ഞാൻ, നിമിഷങ്ങൾക്ക് മുന്നേ ഞാൻ അങ്ങേയറ്റം വെറുത്ത ഒരാൾ അയാൾക്കു തോന്നും വിധം എൻ്റ്റെ ശരീരത്തിൽ തൊട്ടു തലോടുന്നു, ഞാൻ ആണെങ്കിൽ കടുത്ത കുറ്റബോധത്തിലും അയാളുടെ ഇങ്കിതങ്ങൾക്കു വഴങ്ങി അവിടെ നിന്ന് കൊടുക്കുന്നു!!
പെട്ടെന്ന് ഗേറ്റിനടുത്തു നിന്നും ഉയർന്നു കേൾക്കുന്ന കരഘോഷങ്ങളാണ് എന്നെ ആ ആലസ്യത്തിൽ നിന്നും ഉണർത്തിയത്,, അതേ!! ചെറുക്കൻറ്റെ വീട്ടുകാർ ഗൃഹപ്രവേശം നടത്തിക്കഴിഞ്ഞിരിക്കുന്നു,, അവിടെ അവസാനം എന്ത് സംഭവിച്ചു എന്നോ, അവർ ആ പെൺകുട്ടികളുടെ കൊടത്തിലേക്കു എത്ര കാശു ഇട്ടു കൊടുത്തെന്നോ എനിക്ക് ഒരു നിശ്ചയവും ഇല്ല,,
ചെറുക്കനും കൂട്ടരും ഗേറ്റു കടന്നു വീടിനകത്തേക്ക് പ്രവേശിക്കാൻ തുടങ്ങിയതും,നമുക്ക് ചുറ്റും നിന്നവരെല്ലാം കൂട്ടം തെറ്റി നടന്നു മാറാൻ തുടങ്ങി, പരിസരം വിജനമാവാൻ തുടങ്ങിയതോടെ സാമി എൻ്റ്റെ മേലുള്ള പിടുത്തവും വിട്ടു,,
എന്തോ ഒരു ഉൾപ്രേരണയാൾ, അവിടെ നിന്നും ഓടി മറയുന്നതിനു മുന്നേ ഞാൻ സാമിയുടെയും,സോമൻ സാറിന്റ്റെയും മുഖത്തേക്കു ഒന്ന് പാളി നോക്കി, എന്നെ കൈ വിട്ടതിലുള്ള വിഷമം അവർ ഇരുവരുടെയും മുഖത്തു വളരെ സ്പഷ്ടമായിരുന്നു, കൂട്ടിൽ നിന്നും സ്വാതന്ത്ര്യം കിട്ടിയ ഒരു കിളിയുടെ മനസ്സോടെ ഞാൻ വേഗം വീട്ടിനകത്തേക്ക് ഓടിക്കയറി!!
വീട്ടിനകത്തേക്ക് കയറിയ ഞാൻ നേരെ ചെന്നത് ബാത്റൂമിലേക്കായിരുന്നു, ആ സമയത്തു എനിക്ക് കുറച്ചു പ്രൈവസി അത്യാവശ്യമായിരുന്നു!! കുറച്ചധികം സമയമെടുത്തു കിതപ്പടങ്ങി ഒന്ന് നോർമൽ ആകാൻ,, കുറച്ചു മുമ്പ് നടന്ന സംഭവങ്ങളൊക്കെ മനസ്സിലേക്ക് കടന്നു വന്നപ്പോൾ വീണ്ടും എന്റ്റെ ശരീരം വിറയ്ക്കാൻ തുടങ്ങി!!
എന്തൊക്കെയാണ് കുറച്ചു മുമ്പ് സംഭവിച്ചത്,, എനിക്ക് എന്ത് പറ്റി,, നാളിതുവരെ ഭർത്താവല്ലാത്ത ഒരാളെ പറ്റി ഞാൻ ചിന്തിച്ചിട്ടില്ല,, എന്നിട്ടിപ്പോ, വൃത്തികെട്ട ചില കിളവന്മാർ ഒന്ന് തൊട്ടപ്പോയേക്കും ഞാൻ അലിഞ്ഞു പോയോ??
കുറച്ചൊരു ഉന്മേഷം കിട്ടാൻ മുഖം നന്നായൊന്നു കഴുകി, ഹാങ്ങറിൽ കിടന്ന ഫേസ് ടവൽ ഉപയോഗിച്ചു മുഖം തുടച്ച ശേഷം ഞാൻ കണ്ണാടിയിൽ നോക്കി,,,
ആ കണ്ണാടിയിൽ കണ്ട എന്റ്റെ തഞ്ഞേ മുഖം വളരെ വ്യത്യസ്തമായി എനിക്ക് തോന്നപ്പെട്ടു, ആ മുഖത്തിനു പതിവില്ലാത്ത തരം ശ്രിങ്കാര ഭാവമുണ്ടായിരുന്നു, എന്തൊക്കെയോ കള്ളത്തരങ്ങൾ ഒളിപ്പിച്ചു വെച്ചപോലെ,,
ശേഷം, ഞാനും ആ കണ്ണാടിയിൽ എന്നെ നോക്കി ലാസ്യഭാവത്തോടെ ചിരിക്കുന്ന എന്റ്റെ മനസ്സാക്ഷിയുമായി മനസ്സുകൊണ്ട് ചെറിയൊരു സംവാദത്തിൽ ഏർപ്പെട്ടു
ഞാൻ: എന്താടി നിൻറ്റെ മുഖത്തു വല്ലാത്തൊരു കള്ളച്ചിരി,,
മനസ്സാക്ഷി: ഒന്നൂല്ല,, നേരത്തെ സംഭവിച്ചതൊക്കെ ഓർത്തപ്പോൾ,,, ഒരു നാണം പോലെ,,
ഞാൻ: നീ ഇത് എന്തിനുള്ള പുറപ്പാടാണ്?? നീ ഒരു ഭാര്യായാണ്,, നിന്നെ സ്നേഹിക്കുന്ന, നിന്നെ പൊന്നുപോലെ നോക്കുന്ന ഒരു ഭർത്താവു നിനക്കില്ലേ ?? പിന്നെ എന്തിനാണ് നീ ഈ അപകടം പിടിച്ച വൃത്തികെട്ട പണിക്കു നിക്കുന്നത്??
മനസ്സാക്ഷി: (ചെറുതായി വാടിയ മുഖത്തോടെ) ഒന്നും ഞാൻ വേണമെന്ന് വിചാരിച്ചു ചെയ്യുന്നതല്ലല്ലോ,,, സാഹചര്യം കൊണ്ടല്ലേ,, അല്ലെങ്കിലും ഞാൻ എന്ത് ചെയ്തൂന്നാ,, എല്ലാം അവരല്ലേ??
ഞാൻ: എങ്കിലും നിനക്ക് വേണമെങ്കിൽ ഒഴിഞ്ഞു മറാമായിരുന്നില്ലേ??
മനസ്സാക്ഷി: ആവാമായിരുന്നു,, പക്ഷെ എനിക്ക് പറ്റുന്നില്ല,, നമുക്ക് ഒരു ജീവിതമല്ലേ ഉള്ളൂ,, എല്ലാ ആശകളും നിറവേറ്റാനും, ആസ്വദിക്കാനും,,
ആ ഉത്തരത്തിനു മുമ്പിൽ ഞാൻ മറുചോദ്യങ്ങളില്ലാതെ പകച്ചു നിന്നു!! അവൾ ആ പറഞ്ഞതു സത്യമല്ലേ?? നമുക്ക് എല്ലാ ആഗ്രഹങ്ങളും തീർക്കാനായിട്ടു ജീവിതം ഒന്നല്ലേ ഉള്ളൂ,,
എങ്കിലും,ബാത്‌റൂമിൽ നിന്നും പുറത്തിറങ്ങുന്ന സമയത്തു, ഞാൻ മറിച്ചാണ് തീരുമാനമെടുത്തത്, എനിക്ക് എന്റ്റെ ഭർത്താവുമൊത്തുള്ള സമാധാനമുള്ള ജീവിതം തന്നെ മതി,, നമുക്ക് ജീവിതത്തിൽ അങ്ങനെ പലതരം ആഗ്രഹങ്ങളും ഉണ്ടാകും, എന്ന് വെച്ച് ആഗ്രഹിച്ചതെല്ലാം നടത്തണമെന്നില്ലല്ലോ,, ഒപ്പം എന്റ്റെ മനസ്സിൽ ഒരു ഉൾവിളിയും വരുന്നുണ്ടായിരുന്നു
“ചിത്രേ,, നിനക്ക് തുടർന്നും അന്തസ്സോടെ ജീവിക്കണമെന്നുണ്ടെങ്കിൽ, നീ എത്രയും പെട്ടെന്ന് നിൻറ്റെ ഭർത്താവിനെയും കൂട്ടി ഇവിടെ നിന്നും മടങ്ങിപ്പോകണം, അല്ലാത്ത പക്ഷം ഇത് നിൻറ്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു ദിവസമായി മാറും (ഉറപ്പ്)”
ആ ഉൾവിളിയും കൂടി കേട്ടപ്പോൾ എന്നിൽ ബാക്കിയുണ്ടായിരുന്ന ധൈര്യവും കൂടെ ചോർന്നു പോയി (ഇങ്ങനെയുള്ള ഉൾവിളികൾ എന്റ്റെ ജീവിതത്തിൽ കൂടുതലും തെറ്റാറില്ല)
ബാത്‌റൂമിൽ നിന്നും പുറത്തു വന്ന ഞാൻ ആദ്യം തിരഞ്ഞത് എന്റ്റെ ഭർത്താവിനെ തന്നെയായിരുന്നു,നോക്കുമ്പോൾ മഹി അവിടെ കൂട്ടുകാരുമൊത്തു സെൻറ്റർ ഹാളിൻറ്റെ ഒരു കോണിൽ വെച്ച് മദ്യപിക്കയായിരുന്നു.
ഞാൻ നേരെ ചെന്ന് മാഹിയുടെ കയ്യിൽ പിടിച്ചു വലിച്ചു കുറച്ചു ആളൊഴിഞ്ഞ ഭാഗത്തേക്ക് മാറി നിന്നു,,
മഹി: ഹ്മ്മ്,, എന്ത് പറ്റിയെടീ,, (ചിത്രയുടെ പരിബ്രഹ്മം നിറഞ്ഞ മുഖം കണ്ടു ചോദിച്ചു)
ചിത്ര: നിങ്ങൾ ഇത് എവിടായിരുന്നു മനുഷ്യാ,, ഞാൻ എത്ര നേരമായി നിങ്ങളെ തിരയുന്നു,,,
മഹി: ദേ,, ഞാൻ ഇവിടൊക്കെ തന്നെയുണ്ട്,, കണ്ടില്ലേ,, കുറച്ചു പഴയ സുഹൃത്തുക്കളുമായി ആഘോഷിക്കുന്നു,,, ഞാൻ കരുതി നീയും ഇവിടുത്തെ പെണ്ണുങ്ങളൊപ്പം കൂടി കല്യാണം ആസ്വദിക്കുന്നുണ്ടാവുമെന്ന,, അതാ ഞാൻ നിന്നെ തിരയാതിരുന്നെ,,
ഹ്മ്മ്,,, ആസ്വദിക്കുന്നുണ്ട്!! പക്ഷെ ഞാനല്ല, നിങ്ങടെ അയ്യർ സാറും അയാളുടെ കൂട്ടുകാരും ചേർന്നു നിങ്ങടെ ഭാര്യയെ ശരിക്കും ആസ്വദിക്കുന്നുണ്ട്,, (ചിത്ര കലിപ്പോടെ മനസ്സിൽ പറഞ്ഞു)
ചിത്ര: ആ,, പിന്നെ മഹീ,, നമ്മൾ എപ്പോഴാ ഇവിടുന്ന് പോകുന്നെ,,
മഹി:(ആശ്ചര്യത്തോടെ) ഹാ,, പോകാനോ??,, അതിനു നമ്മൾ ഇപ്പൊ ഇങ്ങോട്ടു വന്നല്ലേ ഉള്ളൂ,, എന്താ എന്തെങ്കിലും പ്രശ്നമുണ്ടോ (ചിത്രയുടെ മുഖത്തെ ടെൻഷൻ കണ്ടപ്പോൾ മഹി വീണ്ടും ചോദിച്ചു)
ചിത്ര: ഒരു പ്രശ്നവുമില്ല,, പക്ഷെ എനിക്ക് ഇപ്പൊ ഇവിടുന്ന് പോണം,,, അത്രേഞ്ഞേ,,, (ചിത്ര ദേഷ്യത്തോടെ കടുപ്പിച്ചു പറഞ്ഞു)
ചിത്രയുടെ പെരുമാറ്റം കണ്ട മഹിക്കും ദേഷ്യം വന്നു,,
മഹി: എടീ,, നമ്മൾ ഇപ്പൊ ഇങ്ങോട്ടു വന്നല്ലേ ഉള്ളൂ,, ഇപ്പൊ തന്നേ തിരിച്ചു പോയാൽ അയ്യർ സാർ എന്ത് വിചാരിക്കും?? അതല്ല, മറ്റെന്തെങ്കിലും കാര്യമുണ്ടെങ്കിൽ നീ അത് പറ,, നമുക്ക് പരിഹാരമുണ്ടാകാം,,,
താൻ എത്ര പറഞ്ഞിട്ടും മഹി തൻ്റെ അപേക്ഷ സ്വീകരിക്കുന്നില്ല എന്ന് മനസ്സിലാക്കിയതും, ചിത്രയുടെ രക്തം ദേഷ്യം കൊണ്ട് തിളച്ചു പൊങ്ങി അവളുടെ മൂർദാവിലേക്കു അരിച്ചു കയറി,,,
ചിത്ര: അപ്പൊ ഞാൻ കാര്യം പറയാതെ നമ്മൾ ഇവിടുന്നു പോകില്ലേ,,,
ഇനി നീ കാര്യം പറഞ്ഞാലും നമ്മൾ ഇവിടുന്നു എങ്ങോട്ടും പോണില്ല,,, മഹിയും വിട്ടു കൊടുത്തില്ല
ദേഷ്യത്താൽ സർവ നിയന്ത്രണവും നഷ്ടപ്പെട്ട ചിത്ര, അൽപനേരം തറയിലേക്ക് തന്നെ നോക്കി നിന്നു, ദേഷ്യം കൊണ്ട് അവളുടെ ശരീരം വിറകൊള്ളുന്നതും, അവൾ ധീർകമായി ശ്വാസം ആഞ്ഞു വലിക്കുന്നതും മഹിയുടെ ശ്രദ്ധയിൽ പെട്ടിരുന്നു,,
അൽപ സമയം കഴിഞ്ഞു ചിത്ര മുഖമുയർത്തി മഹിയുടെ മുഖത്തേക്കു നോക്കി, അവളുടെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുമന്നിരുന്നു,, കൺപുരികങ്ങൾ ചോദ്യ രൂപേണ മേല്പോട്ടുയർന്നിരിന്നു,, അവളുടെ മാറിടങ്ങൾ ശക്തമായ ശ്വാസനിശ്വാസങ്ങൾക്കൊപ്പം ഉയർന്നു താഴ്ന്നുകൊണ്ടിരുന്നു, സത്യത്തിൽ അവളുടെ ആ ഭാവം കണ്ടു മഹിക്ക് വല്ലാത്ത ഭയം തോന്നി!!
ചിത്ര അതെ ക്രോധ ഭാവത്തിൽ “അപ്പൊ,, ഞാൻ കാര്യം പറഞ്ഞാലും നമ്മളിവിടുന്നു പോകില്ലേ??” എന്ന് ചോദിച്ചു കൊണ്ട് മഹിയുടെ അടുത്തേക് നീങ്ങാൻ തുടങ്ങി,,
ചിത്ര ഓരോ അടി മുഞ്ഞോട്ട് വെക്കുമ്പോഴും, മഹി ഭയത്തോടെ ഓരോ അടി പിഞ്ഞോട്ടും വെച്ചു, ഒപ്പം ഇതുപോലൊരു സീൻ താൻ മുമ്പ് എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്നും മഹിക്ക് തോന്നി!!
അവസാനം മഹിയുടെ തൊട്ടടുത്തെത്തിയ ചിത്ര കൈകൾ ഉയർത്താൻ തുടങ്ങിയതും,, ആരോ പിറകിൽ നിന്നും ഉറക്കെ വിളിച്ചു
“”””ചിത്രേ,,,,,,,,,,,,,”””
ഏതാനും സെക്കൻഡുകൾ കൂടി വൈകിയിരുന്നെങ്കിൽ, പൂർണമായും മാടമ്പള്ളിയിലെ നാഗവല്ലിയായി മാറുമായിരുന്ന ചിത്ര, പെട്ടെന്ന് പാർവ്വതിയമ്മ തൻ്റെ പേര് പുറകിൽ നിന്നു വിളിക്കുന്നത് കേട്ടതും വേഗം തൻ്റെ സ്വബോധത്തിലേക്കു തിരിച്ചു വന്നു,,
പാർവ്വതിയമ്മ അല്പം ഗൗരവമേറിയ മുഖത്തോടെ അവരുടെ അടുത്തേക് വന്നു, എന്നിട്ടു മഹിയോടായി ചോദിച്ചു,,
എന്താ മോനെ ഇത്,, ഇവിടെ ഈ കല്യാണ വീട്ടിൽ വന്നിട്ടും നിങ്ങൾ രണ്ടുപേരുമായി മാത്രം മാറി നില്കയാണോ?? ഇന്നൊരു ദിവസത്തേക്കെങ്കിലും ചിത്ര മോളെ നമ്മൾക്ക് വിട്ടു തന്നൂടെ??
മഹി: അയ്യോ,, അതിനു ഞാനല്ല ആന്റ്റി, ഇതാ ഈ ചിത്രയാ,, അവളാ എന്നോട് സംസാരിക്കാൻ വന്നേ,,
എന്നും കൂടെ കിടക്കുന്ന എന്നെ, യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഒറ്റിക്കൊടുത്തു, “”ദുഷ്ടൻ”” (ചിത്ര അങ്ങനെ മനസ്സിൽ ചിന്തിക്കുന്നതോടൊപ്പം മഹിയെ കടുപ്പിച്ചൊന്നു നോക്കി)
മഹിയുടെ ആ വാക്കുകൾ കേട്ട പാർവ്വതിയമ്മ വിശ്വാസം വരാതെ ചിത്രയുടെ മുഖത്തേക്കു നോക്കി, എന്നിട്ടു ചിത്രയോടു അത് സത്യമാണോ എന്നുപോലും ചോദിക്കാതെ മഹിയോടായി പറഞ്ഞു
നീ പോടാ ചെറുക്കാ,, വിളച്ചിലെടുക്കാതെ,, കുറച്ചു നേരത്തെ പരിചയമാണെങ്കിലും എനിക്കറിയാം ചിത്രമോളെ, അവൾ അങ്ങനെയൊന്നും പറയില്ല,, അവൾ ഇവിടെ ഹാപ്പിയാണ്,, അല്ലെ ചിത്രമോളെ,,
തന്നോട് ഇത്രയും സ്നേഹവും, വിശ്വാസവും ഉള്ള പാർവ്വതിയമ്മയുടെ ആ ചിരിച്ച മുഖത്തോടെയുള്ള ചോദ്യത്തിന് ചിത്രയ്ക്ക് മറുത്തൊന്നും പറയാൻ സാധിച്ചില്ല,, പകരം പാർവ്വതിയമ്മ പറഞ്ഞതൊക്കെ ശരിയാണെന്നു സമ്മതിക്കുന്ന രീതിയിൽ അവൾ മുഖത്തു പുഞ്ചിരി പടർത്തി വെറുതെ തലയിളക്കി!!
പാർവ്വതിയമ്മ കൂട്ടിച്ചേർത്തു,, ആഹ്,, ഇനി ആര് എന്തോകെ പറഞ്ഞാലും നിങ്ങൾ രണ്ടാളും ഇന്ന് തിരിച്ചു പോകുന്നതിനെ പറ്റി ചിന്തിക്കേണ്ട,, ഇന്നിവിടെ കൂടിയിട്ട് നാളെ കാലത്തു പോയാൽ മതി!!
പാർവ്വതിയമ്മയുടെ ആ തീരുമാനം കേട്ടതും, ചിത്രയുടെ ഉള്ളിൽ കൊള്ളിയാൻ മിന്നി,, എങ്കിലും അവൾ എതിർത്തൊന്നും പറയാൻ നിന്നില്ല,, പകരം മഹി പ്രതികരിച്ചു,,
മഹി: അയ്യോ ആന്റ്റി, ചതിക്കല്ലേ,, നാളെ എനിക്ക് ഡ്യൂട്ടിയുള്ളതാ,, ഒരുപാടു പണിയുണ്ട് ബാങ്കിൽ,, സൊ, പ്ളീസ്,,,
പാർവ്വതിയമ്മ: നീ അടങ്ങി നിക്ക് ചെറുക്കാ,, നീ ഒരു ദിവസം പോയില്ലേൽ ബേങ്ക് പൂട്ടിപ്പോകത്തൊന്നുമില്ല, വേണേൽ നീ അങ്ങേരോട് (അയ്യർ സാറിനോട്) പറഞ്ഞു ആരെയാണെന്നു വെച്ചാ വിളിപ്പിക്ക്, അല്ലേൽ നീ കാലത്തു പോയി അത്യാവശ്യ പണികൾ തീർത്തിട്ട് തിരിച്ചു വാ,, എന്തായാലും ചിത്ര മോളെ ഞാൻ ഇന്ന് ഇവിടുന്നു വിടുന്ന പ്രശ്നമില്ല (പാർവ്വതിയമ്മയുടെ ആ അവസാന വാക്കുകൾക്കു കുറച്ചധികം ഗൗരവം നിലനിന്നതിനാൽ പിന്നെ മഹി കൂടുതലൊന്നും തർക്കിക്കാൻ നിന്നില്ല)
വാ മോളെ,, അവിടെ പിന്നാമ്പുറത്തു പെണ്ണുങ്ങളുടെ കൂട്ടം ഡാൻസും പാട്ടുമൊക്കെ തുടങ്ങിക്കഴിഞ്ഞു,, നമുക്കങ്ങോട്ടു പോകാം,,
ഇത്രയും പറഞ്ഞു പാർവ്വതിയമ്മ ചിത്രയുടെ കയ്യിൽ അധികാരത്തോടെ പിടിച്ചു, മഹിയുടെ സമ്മതത്തിനു പോലും കാത്തു നില്കാതെ അവളെ അല്പം ബലമായിട്ടെന്നോണം തന്നോടൊപ്പം പിന്നാമ്പുറത്തേക്കു കൂട്ടിക്കൊണ്ടുപോയി,,
ആ പോകുന്ന പോക്കിൽ, ചിത്ര മഹിയുടെ നേർക്കു ഒന്ന് തിരിഞ്ഞു നോക്കി, മഹി ചിത്രയെയും നോക്കി നിൽക്കുന്നുണ്ടായിരുന്നു,,
സത്യത്തിൽ ചിത്രയുടെ ആ പോകു കണ്ടപ്പോൾ, ‘ഒരു അമ്മ’ തൻ്റെ കുട്ടിയെ ആദ്യ ദിവസം സ്കൂളിലേക്കു നിർബന്ധിച്ചു കൂട്ടിക്കൊണ്ടു പോകുന്ന പോലെയാണ് മഹിക്ക് തോന്നിയത് (അങ്ങനെ ഓർത്തപ്പോൾ മഹിക്ക് ഉള്ളിൽ ശരിക്കും ചിരിപൊട്ടി, എങ്കിലും ചിത്രയുടെ ദേഷ്യത്തോടെയുള്ള നോട്ടം കണ്ടപ്പോൾ അവൻ സംയമനം പാലിച്ചു)
അതേ സമയം, ചിത്ര മനസ്സിൽ കരുതിയത് ഇങ്ങനെയാണ്,, “എടാ ദുഷ്ടാ,, എന്നെ നീ പാർവ്വതിയമ്മയുടെ മുന്നിൽ ഒറ്റിക്കൊടുത്തതും പോരാനിട്ടു, ഇന്ന് രാത്രി ഇവിടെ താമസിക്കാനും സമ്മതിച്ചു,, അതും എന്നോട് ഒരു വാക് പോലും ചോദിക്കാതെ,, ഇതിനു നീ അനുഭവിക്കും,, ഇനി ഇന്നത്തെ ദിവസം എനിക്ക് എന്ത് സംഭവിച്ചാലും അതിൻ്റെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കില്ല (100 തരം / കട്ടായം)!!
പിന്നാമ്പുറത്തെത്തിയ ചിത്രയെ വരവേറ്റത് വളരെ പ്രസന്നമായ അന്തരീക്ഷമായിരുന്നു!! അവൾ നേരത്തെ ഇവിടെ വന്നപ്പോൾ കാണാത്ത തരത്തിൽ ആ ചുറ്റുപാട് അലങ്കരിച്ചിരുന്നു, പലതരം നിറത്തിലുള്ള പൂമാലകളും,വാഴയില അടങ്ങുന്ന മറ്റു പച്ചിലകളും ചേർന്നു വളരെ വർണാഭയമായിരുന്നു! അവിടെ കൂടി നിന്ന പെണ്കുട്ടികളൊക്കെയും പല നിറത്തിലുള്ളതും, മിന്നുന്ന തരത്തിലുമുള്ള വസ്ത്രങ്ങളായിരുന്നു ധരിച്ചിരുന്നത്, അതും കൂടി ആയപ്പോൾ ആ നയന മനോഹര കാഴ്ചയ്ക്കു മാറ്റു കൂടി എന്ന് തന്നെ വേണം പറയാൻ.
ഞാൻ ചെല്ലുമ്പോൾ, എല്ലാവരും കൂടി എന്തിനോ വേണ്ടിയുള്ള ഒരുക്കം കൂട്ടുന്നത് പോലെ എനിക്ക് തോന്നി,, അങ്ങിങ്ങായി കിടന്ന കസേരകളെല്ലാം ഒരു വൃത്തം വരയ്ക്കുന്ന രീതിയിൽ ഒരിക്കിയിടുന്നുണ്ട്,അത്യാവശ്യം പ്രായമുള്ളതും മധ്യവയസ്കരായ സ്ത്രീകളെല്ലാം ആ കസേരയിൽ ഇരിപ്പുറക്കാനും തുടങ്ങിയിട്ടുണ്ട്, കുറച്ചകലെയായി ഒരു ചെറുപ്പക്കാരൻ സ്റ്റീരിയോയിൽ വലിയ രണ്ടു സ്പീക്കർ കണക്ട് ചെയ്യുന്നതും എൻ്റെ ശ്രദ്ധയിൽ പെട്ടിരുന്നു.
അതികം താമസമില്ലാതെ ആ സ്‌പീക്കറിൽ നിന്നും പാട്ടു ഒഴികിയെത്താൻ തുടങ്ങിയതും, ചെറുപ്പക്കാരികളായ പെണ്കുട്ടികളെല്ലാം, വട്ടം കൂടിയിരിക്കുന്ന വയസ്സായ സ്ത്രീകളുടെ നടുഭാഗത്തായി വന്നു ആ പാട്ടിനു അനുസരിച്ചു ഡാൻസ് കളിയ്ക്കാൻ തുടങ്ങി,,
എനിക്ക് ഡാൻസ് വളരെ ഇഷ്ടമാണ്,, ഞാൻ ക്ലാസ്സിക്കൽ നൃത്തം പഠിച്ചിട്ടുണ്ട്, കോളേജിൽ ഒരുവിധം പരിപാടികളിലൊക്കെ പങ്കെടുത്തു സമ്മാനം വാങ്ങിച്ചിട്ടുമുണ്ട്,, അതിനാൽ തന്നേ ഞാൻ എൻ്റെ ശ്രദ്ധ പൂർണമായും ആ പെൺകുട്ടികൾ കളിക്കുന്ന ഡാൻസിലേക്കു കേന്ത്രീകരിച്ചു,, അല്ലെങ്കിലും ഇപ്പോൾ എൻ്റെ മനസ്സിനെ അലട്ടുന്ന വലിയ പ്രശ്നങ്ങളിൽ നിന്നും ഒന്ന് മുക്തി നേടാൻ ഇത് തന്നെയാവും നല്ലതെന്നു എനിക്ക് തോന്നി!!
ഞാൻ മഹിയോടൊത്തു പങ്കെടുത്ത പാർട്ടികളൊക്കെ കോർപ്പറേറ്റ് /വൈറ്റ് കോളർ പാർട്ടികളായിരുന്നു, അവിടെ ആണുങ്ങളെല്ലാരും മദ്യഗ്ലാസും പിടിച്ചു ബോസ്സിൻറ്റെ ചുറ്റും കൂടി നിന്നു അങ്ങേരു പറയുന്ന ചളി കോമെടികൾക്കു കഷ്ട്ടപ്പെട്ടു ചിരിക്കുന്നത് കാണാം, ഒരിക്കലും നടക്കാത്ത അത്രയും വലുപ്പത്തിൽ കമ്പനിയെ ഉയർത്തിക്കൊണ്ടുവരുന്ന ബോസിൻറ്റെ പ്ലാനിങ്ങിനെ ഒട്ടും ആത്മാർത്ഥതയില്ലാതെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നത് കാണാം,, പെണ്ണുങ്ങളാണെങ്കിൽ തള്ളോട് തള്ളും, കുശുമ്പും, കുന്നായ്മയും നിറഞ്ഞ ചർച്ചയിൽ മുഴുകിയിരിക്കും (അല്ല അതിൽ ഞാനും ഒട്ടും പിന്നിലല്ല)
പക്ഷെ ഇവിടെ അങ്ങനെയല്ല,, എല്ലാരും കാപട്ട്യം തീരെയില്ലാതെ വളരെ നിറഞ്ഞ മനസ്സോടെ കല്യാണം ആസ്വദിക്കുന്നു, പ്രായവ്യത്യാസമില്ലാതെ തമാശകൾ പറയുന്നു, മനസ്സുകൊണ്ട് ഇപ്പോഴും ഒരു ഗ്രാമവാസി ആയതിനാൽ ഞാൻ പെട്ടെന്നു തന്നേ ഇവരുമായി അങ്ങ് സെറ്റായി!!
‘ശശികല ചാർത്തിയ ദീപാവലയം’ എന്ന പാട്ടിനാണ് ഇപ്പോൾ ആ പെൺകുട്ടികൾ ചുവടുകൾ വെയ്ക്കുന്നത്, എൻ്റെ കോളേജ് കാലഘട്ടത്തിൽ ഈ പാട്ട് വളരെ ട്രെൻഡിങ് ആയിരുന്നു, എന്തേലും ഒരു പരിപാടി വന്നാൽ കുറഞ്ഞത് മൂന്നോ നാലോ ഗ്രൂപ്പുകൾ ആ കാലത്തു ഈ പാട്ട് തന്നെ തിരഞ്ഞെടുക്കുമായിരുന്നു, പക്ഷെ ഈ പട്ടിക്കാട്ടിൽ ഇപ്പോഴും ഈ പാട്ട് ട്രെൻഡിങ് ആണ്.
ഞാൻ നോക്കുമ്പോൾ, ഒട്ടുമിക്ക പെൺകുട്ടികൾക്കും തീരെ താളബോധമില്ല, എനിക്കാണെങ്കിൽ ഇതൊക്കെ കണ്ടിട്ട് കയ്യും കാലും തരിച്ചിട്ടു പാടില്ല, ഒരു അവസരം കിട്ടിയിരുന്നെങ്കിൽ കാണിച്ചു കൊടുക്കാമായിരുന്നു, ഡാൻസ് എങ്ങനെയാ കളിക്കേണ്ടതെന്നു!!
പക്ഷെ ആ കൂട്ടത്തിൽ ഒരു പെൺകുട്ടി അത്യാവശ്യം തെറ്റില്ലാതെ കളിക്കുന്നുണ്ട്, അവൾ പച്ച നിറത്തിലുള്ള പാവാടയും ബ്ലൗസുമാണ് ധരിച്ചിരുന്നതു,ഒപ്പം ഒരു വെളുത്ത ഷാളും ചുറ്റിയിട്ടുണ്ട്, അവളെ കാണാനും നല്ല ഭംഗിയുണ്ട്, നല്ല ഒരു വെളുത്ത സുന്ദരി.
ശശികലയുടെ ദീപാവലയം കഴിഞ്ഞതും, ഒരു സ്ത്രീ മൈക്കിലൂടെ അന്നൗൺസ് ചെയ്തു, അടുത്തതു് നമ്മുടെ നാടിൻറ്റെ അഭിമാനമായ, നമ്മുടെയെല്ലാം പ്രിയങ്കരിയായ മാളവിക എന്ന മാളുവിന്റ്റെ സോളോ പെർഫോമൻസ് ആണ്,, അതിനാൽ മറ്റുള്ള പെൺകുട്ടികൾ വേദി ഒഴിഞ്ഞു കൊടുക്കുക!!
അനൗൺസ്‌മെന്റ് വന്നതും മാളു ഒഴികെ മറ്റു പെണ്കുട്ടികളെല്ലാം വേദിയിൽ നിന്നും മാറി നിന്നു, ഈ മാളു തന്നെയായിരുന്നു ഞാൻ നേരത്തെ നോട്ടമിട്ട പച്ചപ്പാവാടക്കാരി!!
നേരുപറഞ്ഞാൽ അവളെ കാണാനും ഭംഗിയുണ്ട്, താരതമ്യേന മറ്റുള്ളവരെക്കാൾ നന്നായി ഡാൻസും ചെയ്യുന്നുണ്ട്, പക്ഷെ എനിക്കെന്തോ അവളെ ഇത്രയ്ക്കങ്ങു പുകയ്തി പറയുന്നത് ഇഷ്ടപ്പെട്ടില്ല (ആഹ്,, അത് തന്നെ,, അസൂയ)
അസൂയ മൂത്തു മനസ്സു പുകഞ്ഞു നിൽക്കുന്ന തക്ക സമയത്തു തന്നെ അടുത്തിരുന്ന പാർവ്വതിയമ്മ അവരുടെ മുഴുപ്പ് കൊണ്ട് എൻ്റെ മുഴുപ്പിൽ തട്ടിക്കൊണ്ടു പറഞ്ഞു,,
“ദേ,, അതാണ് മാളു,, ഇവളെ ഡാൻസിൽ വെല്ലാൻ ഈ നാട്ടിൽ വേറെ ആളില്ല, അത്രയ്ക്കും കഴിവുള്ള കുട്ടിയാ അത്”
അതും കൂടി കേട്ടപ്പോൾ എൻറെ ഉള്ളിൽ അസൂയയും, ദേഷ്യവും എല്ലാം കൂടെ നുരഞ്ഞു പൊന്തി, ഞാൻ അല്പം മുഖം കറുപ്പിച്ചു തന്നെ പാർവ്വതിയമ്മയ്ക് മറുപടി കൊടുത്തു
” ഓഹ്,, അതിനു മാത്രമൊന്നുമില്ല,, ഞാനും കണ്ടതല്ലേ,, തമ്മിൽ ബേധം തൊമ്മൻ അത്രേ ഉള്ളൂ,,”
എൻ്റെ ആ മറുപടി പാർവ്വതിയമ്മയ്ക് അത്രയ്ക്കങ്ങു പിടിച്ചില്ലെങ്കിലും അവരൊന്നും പ്രതികരിച്ചില്ല, പക്ഷെ എൻ്റെ ആ കമന്റ്റ് കേട്ട മറ്റൊരു സ്ത്രീ എനിക്കെതിരെ പ്രതികരിച്ചു,, അത്യാവശ്യം ശക്തമായി തന്നെ പ്രതികരിച്ചു!!
ആ സ്ത്രീയുടെ പ്രതികരണം: “ഓഹ്,, നമ്മളൊക്കെ ഗ്രാമവാസികളാ,, നമ്മളെ സംബന്ധിച്ചെടുത്തോളം മാളു തന്നെയാ ഇവുടത്തെ മിടുക്കിയും ഏറ്റവും വലിയ നൃത്തകിയും,, നിനക്ക് അതിനേക്കാൾ വമ്പുണ്ടെങ്കിൽ പോയി കളിച്ചു കാണിക്ക്, അല്ലാതെ വെറുതെ ഇവിടിരുന്ന അസൂയ മൂത്തിട്ടു കാര്യമില്ല”
ശരിക്കും ആ സ്ത്രീയുടെ ആ മുഖത്തടിച്ച പോലുള്ള സംസാരം എനിക്ക് വല്ലാതെ മനസ്സിൽ കൊണ്ടു, പക്ഷെ ഞാൻ ഇവിടുത്തെ അഥിതി ആയി വന്നതിനാൽ, മറുത്തൊന്നും പറയാതെ വെറുതെ ആ സ്ത്രീയെ ദഹിപ്പിക്കുന്ന തരത്തിൽ കണ്ണുകൾ ഉരുട്ടി ഒന്ന് നോക്കുക മാത്രം ചെയ്തു ,,
പക്ഷെ ആ സ്ത്രീ വിടുന്ന ലക്ഷണമില്ല,, അവർ വീണ്ടും പറഞ്ഞു തുടങ്ങി
പുറത്തു നിന്നു എല്ലാം വെറുതെ നോക്കിയിരുന്ന് കുറ്റം പറയാൻ എളുപ്പമാ,, ചുണയുണ്ടെങ്കിൽ അവിടെ പോയി ഒന്ന് കളിച്ചു കാണിക്ക്,,,
ഇത്രയും വലിയൊരു വെല്ലുവിളി ഞാൻ എൻ്റെ ജീവിതത്തിൽ നേരിട്ടിട്ടില്ല,, ഇപ്പോൾ ഇതെൻറെ അഭിമാന പ്രശ്നമായി മാറിയിരിക്കുന്നു,, എന്നാപ്പിന്നെ അത് തെളിയിച്ചിട്ടു തന്നെ കാര്യം,, ഞാനും ഒരുമ്പട്ടിറങ്ങാൻ തീരുമാനിച്ചു,,
ഞാൻ എൻ്റെ വലതു ഭാഗത്തിരിക്കുന്ന പാർവ്വതിയമ്മയോടായി പറഞ്ഞു
“പാർവ്വതിയമ്മേ,, മാളൂനോടൊന്നു ചോദിച്ചു നോക്കൂ,, ഞാനുമായി ഒരു മത്സരത്തിനുണ്ടോന്നു??”
ഇത് കേട്ടതും, പാർവ്വതിയമ്മയുടെ കണ്ണുകൾ ആശ്ചര്യത്താൽ വിടരുന്നതും, ഒപ്പം ചുണ്ടുകളിൽ ഒരു കുസൃതിച്ചിരി വിരിയുന്നതും ഞാൻ ശ്രദ്ധിച്ചു
പാർവ്വതിയമ്മ നേരെ നടന്നു ചെന്ന് മൈക്കിൽ അനൗൺസ് ചെയ്തു
“എല്ലാവരുടെയും ശ്രദ്ധയ്ക്ക്,, ഇപ്പോൾ ഇവിടെ ഒരു മത്സരം നടക്കാൻ പോവുകയാണ്,, നമ്മുടെ മിടുക്കിയായ മാളുവും പിന്നെ ഇന്നത്തെ നമ്മുടെ മുഖ്യ അധിതികളിൽ ഒരാളായ ചിത്ര മോളും തമ്മിൽ,,
ആ അന്നൗൺസ്‌മെൻറ് വന്നതും അവിടെ കരഘോഷമുയർന്നു,, വളരെ ഉറക്കെയുള്ള ആർപ്പു വിളികളും,കൈമുട്ടലുകളും!! പക്ഷെ ഗ്രൗണ്ട് സപ്പോർട്ട് മൊത്തം മാളുവിനാണ്,,
എല്ലാവരും ചേർന്നു ‘മാളു,,, മാളു,, മാളു,,’ എന്ന് ഒരു മന്ത്രംപോലെ ഉരുവിട്ടുകൊണ്ടിരുന്നു,, അതുകൂടി ആയപ്പോൾ എൻ്റെ വാശിയും കൂടി വന്നു,,
ഞാൻ വേദിയിലേക്ക് നടന്നടുക്കുമ്പോൾ മൊത്തം കൂവലുകളായിരുന്നു,, എല്ലാത്തിനും ഞാൻ കാണിച്ചു തരാം എന്ന് മനസ്സിൽ പറഞ്ഞു, ഭൂമിയെ തൊട്ടു വന്ദിച്ചുകൊണ്ടു ഞാൻ വേദിയിലേക്ക് പ്രവേശിച്ചു!!
മാളുവിന്റ്റെ അടുത്തെത്തി അവളുടെ മുഖത്തേക്കു നോക്കിയതും, അവൾ ഉടുത്തിരുന്ന വെളുത്ത ഷാൾ ഊരിയെടുത്തു അത് അവളുടെ അരയിലൂടെ ചുറ്റി ഒരു കെട്ടും കെട്ടിക്കൊണ്ടു എൻ്റെ മുഖത്തേക്കു ഒരു നോട്ടം നോക്കി,, നല്ല അഹങ്കാരം തോന്നിക്കുന്ന നോട്ടം,,
നിന്നെ എല്ലാത്തിനെയും ഞാനിന്നു ശരിയാക്കിത്തരാം (ഞാൻ ആത്മവിശവസം ചോരാതെ മനസ്സിൽ പറഞ്ഞു)
‘അല്ല,,, എൻ്റെ കഴിവിൽ എനിക്ക് അത്രമാത്രം വിശ്വാസം ഉണ്ടെന്നു നിങ്ങൾ വായനക്കാർ മനസ്സിലാക്കിക്കോ’
പാട്ടിൻറെ മ്യൂസിക് സ്‌പീക്കറിൽ നിന്നും ഉയർന്നു വരാൻ തുടങ്ങിയതും എൻ്റെ ആത്മവിശ്വാസം പതിന്മടങ്ങു വർധിച്ചു (കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന സിനിമയില ‘ശിവകര ഡമരുകലയമായ് നാദം’എന്ന പാട്ട്, ഇതേ പാട്ടിനു ഞാൻ പലവട്ടം ചുവടുകൾ വെച്ചിട്ടുള്ളതാണ്,, എല്ലാ പ്രാവശ്യവും വൻ വിജയവും ആയിരുന്നു!!
ഞാൻ മാളുവിൻറ്റെ മുഖത്തേക്കു നോക്കി, നിഷ്കളങ്കമായി പുഞ്ചിരിച്ചു കൊണ്ടു മനസ്സിൽ പറഞ്ഞു (നീ തീർന്നടി,, നീ തീർന്നു)
പാട്ടു തുടങ്ങിയതും ഞങ്ങൾ ഇരുവരും ഒരുപോലെ ചുവടുകൾ വെച്ച് തുടങ്ങി, പ്രേക്ഷകരാണെങ്കിൽ ഇത് വലിയ ഒരു സംഭവമായി, ശ്വാസം വിടാതെയാണ് ഞങ്ങളുടെ ഓരോ ചുവടുകളും ശ്രദ്ധിക്കുന്നത്!!
ആദ്യ കുറച്ചു ഭാഗങ്ങൾ ഒന്നിച്ചു നൃത്തം ചെയ്ത ഞാനും മാളുവും, അല്പം കഴിഞ്ഞതോടെ പാട്ടിൻറെ ഓരോ ഭാഗങ്ങളായി പങ്കിട്ടെടുത്തു ഒറ്റയ്‌ക്കൊറ്റയ്ക്കായി ചുവടുകൾ വെയ്ക്കാൻ തുടങ്ങി!!
പാട്ടു പകുതിയോളം ആയപ്പോൾ പ്രേക്ഷകരുടെ പ്രതികരണത്തിൽ നിന്നും എനിക്ക് ഒരു കാര്യം മനസ്സിലായി, ഇപ്പോഴും മത്സരത്തിൽ മുന്നിട്ടു നിക്കുന്നത് മാളു തന്നെയാണ്, പക്ഷെ അത് പ്രേക്ഷകരുടെ കുറ്റമല്ല, അവർ നിഷ്പക്ഷമായാണ് ഈ മത്സരം നോക്കിക്കാണുന്നത്!!
എനിക്ക് മാളുവിനൊപ്പം എത്താൻ സാധിക്കുന്നില്ല എന്നതാണ് സത്യാവസ്ഥ, അതിനു മുഖ്യ കാരണം ഞാൻ ഇട്ടിരിക്കുന്ന വസ്ത്രം തന്നെയായിരുന്നു,, ഈ ഇറുകിയ പാവാടയും, ബ്ലൗസും എനിക്ക് ഡാൻസ് കളിക്കാൻ തീരെ സപ്പോർട്ട് തരുന്നുണ്ടായിരുന്നില്ല! അത് കൂടാതെ ഞാൻ നേരിട്ട മറ്റൊരു ബുദ്ധിമുട്ട് എന്തെന്നാൽ, എങ്ങനെയൊക്കെ മടിക്കുത്തിൽ തിരുകിക്കയറ്റിയാലും വീണ്ടും വീണ്ടും അഴിഞ്ഞു വരുന്ന സാരിയുടെ മുന്താണി ആയിരുന്നു!!
അഴിഞ്ഞു വരുന്ന സാരിയുടെ മുന്താണി ഇങ്ങനെ പാറിപ്പറക്കുന്ന കാരണം, എനിക്കെൻറെ ശരീര ഭാഗങ്ങൾ വിചാരിച്ചപോലെ ചലിപ്പിക്കാനോ, നേരാവണ്ണം കൈകൾ ഉയർത്തി മുദ്രകൾ കാണിക്കാനോ സാധിക്കുന്നില്ല!!
ഡാൻസിൻറെ ഒരു ഇടവേളയിൽ ഞാൻ മാളുവിനെ ശരിക്ക് ശ്രദ്ധിച്ചു, അവൾ പൂർണ അർപ്പണ ബോധത്തോടെ നൃത്തം ചെയ്യുന്നുണ്ട് (അത് സമ്മതിച്ചു കൊടുക്കാതെ വയ്യ) ഒപ്പം അവൾ ഇട്ടിരിക്കുന്ന വസ്ത്രവും അവളെ നന്നായി സഹായിക്കുന്നുണ്ട്.
അവൾ ഇട്ടിരുക്കന്നത് വളരെ ലൂസ് ആയിട്ടുള്ള പാവാടയും, ബ്ലൗസുമാണ്. ഒരു ദാവണി ഉണ്ടായിരുന്നത് അഴിച്ചു അവളുടെ അരയിൽ കെട്ടിയിട്ടുമുണ്ട്, ആയതിനാൽ അവളുടെ ശരീര ഭാഗങ്ങൾ ഇഷ്ടമുള്ളപോലെ അവൾക്കു ചലിപ്പിക്കാൻ സാധിക്കുന്നുണ്ട്!!
മാളുവിൻറ്റെ ബ്ലൗസ്,നെഞ്ചിൻറ്റെ ഭാഗത്തു ഇറക്കം കൂടിയതും എന്നാൽ ബ്ലൗസിൻറ്റെ മൊത്തം ഇറക്കം കഷ്ടിച്ച് അരഭാഗം മറയ്ക്കുന്ന തരത്തിലും ഉള്ളതായിരുന്നു!! ബ്ലൗസിന് ആവശ്യത്തിൽ കൂടുതൽ ലൂസും ഉണ്ടായിരുന്നതിനാൽ അവൾ കുനിയുന്ന സമയത്തു അവളുടെ ആ വെളുത്ത മുലകളുടെ മുക്കാല്ഭാഗവും,അതിനോട് ഒട്ടിക്കിടക്കുന്ന അവളുടെ ചുമന്ന നിറത്തിലുള്ള ബ്രായും എല്ലാവര്ക്കും വളരെ സ്പഷ്ടമായി തന്നെ കാണാം, അതുപോലെ മുകളിലേക്കു ചാടി നൃത്തം ചെയ്‌യുമ്പോൾ മുലകളുടെ കുലുക്കത്തിനൊപ്പം അവളുടെ വയറും പൊക്കിളുമെല്ലാം കാഴ്ചക്കാർക് ദൃശ്യ വിരുന്നായി മാറി!!
ചുറ്റിലുമുള്ള പ്രേക്ഷകർ മുഴുവനും സ്ത്രീകൾ മാത്രമായതു കൊണ്ടാവാം, മാളു ഇതൊന്നും ശ്രദ്ധിക്കാതെ തകർത്തു ആടുകയാണ്!! ഇക്കണക്കിനു പോയാൽ ഞാൻ ഈ മത്സരത്തിൽ തോൽക്കും,,കൂടുതലൊന്നും അലോചിച്ചു നീക്കാനുള്ള സമയമില്ല, എന്റെ ഊയം വരുന്നതിനു മുമ്പ് ഒരു തീരുമാനം എടുക്കണം.
ഒന്നുകിൽ ഈ കംഫർട്ടബിൾ അല്ലാത്ത വേഷത്തിൽ തുടർന്നുകൊണ്ട് ഈ മത്സരത്തിൽ പരാജയം സമ്മതിച്ചു കൊടുക്കണം,, അല്ലെങ്കിൽ,, അല്ലെങ്കിൽ,,
ഞാൻ ചുറ്റും ഒന്നൂടെ കണ്ണുകളോടിച്ചു,, അതെ,, അവിടെ മൊത്തം സ്ത്രീകൾ മാത്രമേ ഉള്ളൂ എന്ന് ഒരിക്കൽ കൂടി ഉറപ്പു വരുത്തി,, അതല്ലാതെ അവിടെ കുറച്ചു ആൺകുട്ടികൾ ഉണ്ടായിരുന്നു,, പത്തോ പന്ത്രണ്ടോ വയസ്സ് തോന്നിക്കുന്ന,, അത് അത്ര കാര്യമാകാനുമില്ല,,
പിന്നെ ഞാൻ കൂടുതലൊന്നും ചിന്തിക്കാതെ അവിടേക്കു മറ്റു പുരുഷന്മാരൊന്നും കടന്നു വരില്ല എന്ന ശുഭാപ്തി വിശ്വാസത്തോടെ എന്റ്റെ സാരിയുടെ മുന്താണി നെഞ്ചിൽ നിന്നും പറിച്ചു മാറ്റി അരയിലേക്കു ചുറ്റിക്കെട്ടി!!
ഇപ്പോൾ നിങ്ങൾക്കെല്ലാർകും എൻ്റെ കോലം ഊഹിക്കാമല്ലോ, സാരിയുടുത്തിട്ടു പോലും നേരാവണ്ണം മറക്കാൻ പറ്റാതിരുന്ന അരയും,മുലവിടവും ഇപ്പോൾ അതിൻറ്റെ പൂർണ തേജസിൽ എല്ലാവരുടെയും മുന്നിൽ അനാവരണമായി!!
പിന്നീടങ്ങോട്ട് ഞാൻ എല്ലാം മറന്നു, അത്യന്തം ആത്മവിശ്വാസത്തോടെ എൻ്റെ എല്ലാ കഴിവുകളും ഉപയോഗിച്ച് ചുവടുകൾ വയ്ക്കാൻ തുടങ്ങി !! ഈ ഗംഭീര പ്രകടനത്തിനൊപ്പം എന്റ്റെ അരയുടെ ഒഴുക്കും, ചന്തികളുടെ ഇളക്കവും, മുലകളുടെ മുഴുപ്പും കണ്ടു അവിടെ ഇരിക്കുന്ന ചില സ്ത്രീകളുടെ പോലും കണ്ണ് വികസിച്ചു വരുന്നത് എന്റ്റെ ശ്രദ്ധയിൽ പെട്ടിരുന്നു!!
എന്റ്റെ മാറ്റം ശ്രദ്ധിച്ച മാളുവും, വിട്ടു തരില്ല എന്ന രീതിയിൽ തകർത്തു ആടുന്നുണ്ടായിരുന്നു, ഇങ്ങനെ മത്സരം തീവ്രമായി മുന്നേറുമ്പോഴാണ് അവിടെയുള്ളവർക് കുടിക്കാനായി സർബത്തോ, നാരങ്ങാ വെള്ളമോ നിറച്ച ഗ്ലാസുകളുമായി രണ്ടു പുരുഷന്മാര് അവിടേക്കു കടന്നു വന്നത്!!
അതിൽ ഒരുത്തൻ ഇരുപതിന് അടുത്ത് പ്രായം തോന്നിക്കുന്ന ഒരു ചെറുക്കാനായിരുന്നു, കറുത്ത് മെലിഞ്ഞു കാണാൻ തീരെ കോലമില്ലാത്ത ഒരു പയ്യൻ, മറ്റേയാൾക്കു ഒരു മുപ്പതിന് മുകളിൽ പ്രായമുണ്ടാകും, നല്ല വെളുത്തു കാണാൻ തരക്കേടില്ലാത്ത ഒരുത്തൻ.
അവർ ആ കുടിവെള്ളം എല്ലാവര്ക്കും വിതരണം ചെയ്തതിനു ശേഷവും മടങ്ങിപ്പോവാതെ അവിടത്തന്നെ ഞങ്ങളുടെ നൃത്തവും ആസ്വദിച്ചു നിന്നു!!
ആ കറുത്തു മെലിഞ്ഞ ചെറുക്കൻ, മാളുവിനെ നോക്കി എന്തൊക്കെയോ ഖോഷ്ടികൾ കാണിക്കുന്നുണ്ട്, അതിനുള്ള പ്രതികരണം എന്നോണം, നൃത്തത്തിനിടയിലും മാളു ശ്രിങ്കാര ഭാവത്തോടെ അവനെ നോക്കി ചിരിക്കുന്നുമുണ്ട് (ഇവർ തമ്മിൽ എന്തോ ബന്ധമുണ്ടെന്ന് അതോടെ എനിക്കൊരു സൂചന കിട്ടി)
ഒപ്പം വന്ന മറ്റവനാണെങ്കിൽ, എന്നെ നോക്കി ചോര കുടിക്കുകയാണ്, ചിലപ്പോ അവൻ്റെ ജീവിതത്തിൽ ആദ്യത്തെയും അവസാനത്തെയും ആയിരിക്കും ഇങ്ങനെ ഒരു കാഴ്ച!!
ഒന്നാമത്, ഞാൻ ഇട്ടിരിക്കുന്നത് എൻ്റെ ശരീരത്തിൻറ്റെ അതെ നിറമുള്ള ക്രീം കളർ ബ്ലൗസാണ്, പോരാത്തതിന് ഈ ഉച്ച നേരത്തെ ചൂടിൽ ഡാൻസ് കളിച്ചതിനാൽ, ഞാൻ വിയർപ്പിൽ മുങ്ങിയിരിക്കയാണ്, അത് കാരണം ഞാൻ ഉളിലിട്ടിരിക്കുന്ന വെളുത്ത ബ്രാ പുറത്തേക്കു വളരെ തെളിന്നു കാണാം.
ഒരു കാര്യം എനിക്ക് ഉറപ്പാണ്, ഇപ്പോൾ എന്നെ അല്പം ദൂരെ നിന്നും നോക്കി ചോര കുടിക്കുന്ന ആ മുപ്പതു കാരന്, ഞാൻ അരയ്ക്കു മുകളിൽ വെറും ഒരു വെള്ള ബ്രാ മാത്രം അണിഞ്ഞു നില്കുന്നത് പോലെയാണ് തോന്നുന്നുണ്ടാവുക!!
കാര്യം ഇനങ്ങനെയൊക്കെ ആണെങ്കിലും,വീണ്ടും മുന്താണി വലിച്ചിട്ടു മാറിടം മറക്കാനൊന്നും ഞാൻ മെനക്കെട്ടില്ല, കാരണം ഇവിടെ ഒരു തോൽവി ഏറ്റുവാങ്ങാൻ ഞാൻ ഒരുക്കമല്ലായിരുന്നു,അതിനു ഇനി എന്തൊക്കെ തരണം ചെയ്യേണ്ടി വന്നാലും.
അങ്ങനെ ഒടുക്കം,പാട്ടിൻറെ അവസാനഭാഗങ്ങൾ വന്നു തുടങ്ങി, മത്സരത്തിന്റെയും!! ഞാനും മാളുവും ചെറിയ ചെറിയ ഇടവേളകൾ കൈമാറി ചുവടുകൾ വെയ്ക്കാൻ തുടങ്ങി, അതോടെ ചുറ്റും നിന്നവരിൽ നിന്നും ആർപ്പു വിളികളും,കൈമുട്ടലുകളും ഉയർന്നു കേൾക്കാൻ തുടങ്ങി!!
ഞാൻ എല്ലാം മറന്നു നൃത്തത്തിൽ മാത്രം ലയിച്ചു,ചിലപ്പോയൊക്കെ ആവേശത്തോടെ മുകളിലേക്കു ചാടുമ്പോൾ, തുള്ളിതുളുമ്പുന്ന എൻ്റെ മുലകൾ ബ്ലൗസിന് പുറത്തേക്കു ചാടുമോ എന്നുപോലും ഞാൻ ഭയപ്പെട്ടിരുന്നു!! അവസാനം ഒരു പരിസമാപ്തി എന്ന കണക്കെ, അവസാന ചുവടായി ഞാനും മാളുവും ഒരുപോലെ വട്ടം കറങ്ങാൻ തുടങ്ങി,, ആര് ആദ്യം നിർത്തുന്നുവോ അവർ പരാജയപ്പെടും,,
അത്യാവശ്യം ധീർക നേരത്തേക്ക് മാളു പിടിച്ചു നിന്നെങ്കിലും,അവസാനം അവൾ തല കറങ്ങി തറയിലേക്ക് വീണു, വിജയം ഉറപ്പിച്ചു കഴിഞ്ഞിട്ടും ഞാൻ കറങ്ങിക്കൊണ്ടേയിരുന്നു.
‘ചിത്ര’,,,’ചിത്ര’,,,’ചിത്ര’,,,’ചിത്ര’,,,’ചിത്ര’
സദസ്സ് മുഴുവൻ,,, ആ ഒരു പേര് മാത്രം വിളിച്ചു കൂവിക്കൊണ്ടു എൻ്റെ വിജയപ്രഖ്യാപനം നടത്തി!!
ആ അത്യന്ധം ആവേശകരമായ മുഹൂർത്തത്തിലും, ഞാൻ നേരെ നടന്നു ചെന്നത് തറയിൽ വീണു കിടക്കുന്ന മാളുവിൻറ്റെ അടുത്തേക്കായിരുന്നു, ഞാൻ അവളെ ഷോൾഡറിൽ പിടിച്ചു ഉയർത്തിയതും അവൾ എന്നെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു ” സമ്മതിച്ചു ചേച്ചി,, ഞാൻ തോൽവി സമ്മതിച്ചിരിക്കുന്നു,, നിങ്ങൾ വളരെ വലിയ ഡാൻസർ തന്നെയാണ്”,
ഇത്രയും പറഞ്ഞു മാളു എൻ്റെ കാൽക്കൽ തൊട്ടു വണങ്ങാൻ തുടങ്ങിയതും, ഞാൻ അവളെ തടഞ്ഞു, (ഇവിടെയുള്ളവർക്ക് ഇങ്ങനെയുള്ള മര്യാദകൾ സാധാരണമായിരിക്കാം, പക്ഷെ എനിക്കിതൊന്നും ശീലമില്ലാത്ത കാര്യങ്ങളാണ്, എന്തോ അവൾ അപ്പോൾ എന്നോട് കാണിച്ച ആ ബഹുമാനം കാരണം എനിക്ക് അവളോടുള്ള അസൂയ അലിഞ്ഞില്ലാതായി എന്ന് മാത്രമല്ല അവളോട് വല്ലാത്ത സ്നേഹവും തോന്നിത്തുടങ്ങി)!!
പ്രേകഷകരുടെ കരഘോഷങ്ങൾ അപ്പോഴും തീർന്നിട്ടുണ്ടായിരുന്നില്ല, ആദ്യമായിട്ടാവും അവർ ഇത്രയും ആവേശകരമായ ഒരു മത്സരത്തിന് സാക്ഷ്യം വഹിക്കുന്നത് എന്ന് അവരുടെ മുഖത്തെ സന്തോഷം കണ്ടാൽ തന്നെ അറിയാം!!
അല്പം കഴിഞ്ഞതും, സദ്യ പാകമായിട്ടുണ്ടെന്നും എല്ലാവരോടുമായി തീന്മേശയുടെ ഭാഗത്തേക്ക് ചെല്ലാനും ആരോ ഒരാൾ വിളിച്ചു പറഞ്ഞു!!
ഞാൻ വീട്ടിനകത്തേക്ക് കയറുമ്പോൾ, മഹി ഏതോ ഒരു കൈക്കുഞ്ഞിനെ മടിയിലിരുത്തി താലോലിക്കയായിരുന്നു, നല്ല രസമുണ്ടായിരുന്നു മഹിയെ അങ്ങനെ ഒരു കോലത്തിൽ കാണാൻ.
ഞാൻ കപടദേഷ്യം ഭാവിച്ചു കൊണ്ട് മഹിയുടെ അടുത്തേക് ചെന്ന് ചോദിച്ചു
ഞാൻ: സത്യം പറഞ്ഞോ,, ആരുടെയാ ഈ കൊച്ചു??
മഹി: (പേടിച്ച പോലെ അഭിനയിച്ചു കൈകൂപ്പിക്കൊണ്ട് പറഞ്ഞു) ഓഹ്,,, എൻ്റെ പൊന്നേ,, ഏതോ ഒരു സ്ത്രീ കുറച്ചു നേരം നോക്കുമോ എന്ന് ചോദിച്ചപ്പോ കൊതികൊണ്ടു വാങ്ങിച്ചതാ,,, നീ വെറുതെ എന്നെ ആരാന്റ്റെ കൊച്ചിന്റെ തന്തയാക്കല്ലേ,,,
ചിത്ര: അവൻ്റെ കാതിലേക്കു ചുണ്ടു ചേർത്ത് രഹസ്യം പോലെ പറഞ്ഞു ” സാറിനു ഇത്രയ്ക്കു കൊതിയുണ്ടെങ്കിൽ, സ്വന്തമായി ഒരെണ്ണത്തിനെ ഉണ്ടാക്കരുതോ??,,,
മഹി: പിന്നെന്താ,, നൂറു വട്ടം സമ്മതം,, പക്ഷെ നിൻറ്റെ ഫുൾ സപ്പോർട്ട് ഇണ്ടായിരിക്കണം,,
ഇത്രയും പറഞ്ഞു അവർ രണ്ടുപേരും ഒരുപോലെ പൊട്ടിച്ചിരിച്ചു,,,
മഹി തുടർന്നു: എന്നാ നീ പോയി ആന്റ്റിയോടൊപ്പം ഭക്ഷണം കഴിക്കാൻ നോക്കു, ഞാൻ ഈ കൊച്ചിനെ തിരിച്ചേല്പിച്ചു കഴിഞ്ഞാൽ വരാം.
ചിത്ര മറ്റുള്ളവരെ അനുഗമിച്ചു തീൻമേശ ലക്ഷ്യമാക്കി നടക്കാൻ ആരംഭിച്ചു, അപ്പോഴാണ് അവൾ നേരത്തെ കണ്ട ആ കറുത്ത് മെലിഞ്ഞ ചെറുക്കൻ മുകളിലേക്കുള്ള പടികൾ കയറിപ്പോകുന്നത് ശ്രദ്ധിച്ചത്, എന്തോ അവൻ്റെ ആ ചുറ്റുപാടും വീക്ഷിച്ചുള്ള ആ കയറിപ്പോകിൽ എന്തോ ഒരു പന്തികേടുള്ളത്പോലെ ചിത്രയ്ക്ക് തോന്നി.
ആദ്യം അത് വിട്ടുകളഞ്ഞെങ്കിലും വീണ്ടും സ്ത്രീ സഹജമായ ജിറ്റ്നാസ അവളുടെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു (എന്നാലും എന്തിനായിരിക്കും അവൻ പാത്തും പതുങ്ങിയും മുകളിലേക്കു പോയിട്ടുണ്ടാകുക, ഇനി ചിലപ്പോൾ മാളുവും ഒത്തു എന്തെങ്കിലും??,,)
അതെ! അത് തന്നെ, ചിത്രയുടെ മനസ്സിൽ നിന്നും അവൻ മാളുവിനെ കാണാൻ പോകുകയാണെന്ന് ആരോ ശക്തമായി വിളിച്ചു പറയുന്നുണ്ടായിരുന്നു, എന്നാൽ അതൊന്നു അറിഞ്ഞിട്ടു തന്നെ കാര്യമെന്ന് ചിത്രയും ഉറപ്പിച്ചു!!
മറ്റുള്ളവരുടെ കണ്ണിൽ പെടാതെ, ചിത്രയും മെല്ലെ പടവുകൾ കയറിത്തുടങ്ങി, ഒന്നാം നിലയിൽ എത്തിയിട്ടും അവൾക്കു ആരെയും അവിടെ കാണാൻ സാധിച്ചില്ല, ബാൽക്കണിയുടെ വാതിൽ ചെറുതായി തുറന്നു കിടക്കുന്നതു കണ്ടതിനാൽ അവൾ മന്ദം മന്ദം ചുവടുകൾ വെച്ച് ബാൽക്കണി ലക്ഷ്യമാക്കി നടന്നു.
നട്ടുച്ച നേരമാണ്, കല്യാണ വീടാണ് അതിനാൽ തന്നെ അവൻ്റെ മുമ്പിൽ പെട്ടുപോയാലും തനിക്ക് അപകടമൊന്നും സംഭവിക്കില്ല എന്ന ധൈര്യം ചിത്രയ്ക്കുണ്ടായിരുന്നു, അതേ സമയം,താൻ അവരെ പിന്തുടരുന്നത് അവർ അറിയാനും പാടില്ല, എന്നാലേ അവരുടെ കള്ളക്കളി കയ്യോടെ പിടിക്കാൻ പറ്റൂ!!
ബാല്കണിയിലേക്കു പ്രവേശിച്ച ചിത്ര കണ്ടത് മറ്റൊരു കോണിപ്പടികളാണ്, അതും പഴയ രീതിയിലുള്ള മരത്തടി കൊണ്ടുള്ള കോണിപ്പടികൾ, ഇത്രയും ആധുനികമായ വീട്ടിൽ ഇങ്ങനെ ഒരു കോണിപ്പടികൾ കണ്ടപ്പോൾ ചിത്രയ്ക്ക് ആദ്യം അസ്വാഭാവികത തോന്നി,പക്ഷെ പെട്ടെന്ന് ബൾബ് കത്തി,, ഓഹ്,, അപ്പൊ ഇത് പഴയ തറവാട് വീട് പുതുക്കിപ്പണിഞ്ഞതാണ്, എന്തായാലും നല്ല വർക്ക്, വീടിൻ്റെ ഇപ്പോഴത്തെ ഭംഗി കണ്ടാൽ അത് പുതുക്കിപ്പണിഞ്ഞതാണെന്നു ആർക്കും പറയാൻ സാധിക്കില്ല.
മരത്തിൻറ്റെ കോണിപ്പടികൾ ആയതിനാൽ ഓരോ കാൽവെപ്പിനും വല്ലാതെ ശബ്ദം വരുന്നുണ്ടായിരുന്നു, ചിത്ര ശ്വാസം അടക്കിപ്പിടിച്ചു ഒരു പൂച്ചയുടെ മെയ്‌വഴക്കത്തോടെ പതിയെ,, വളരെ പതിയെ ഓരോ പടവുകൾ കയറിത്തുടങ്ങി,,
മുകളിൽ എത്തിയ ചിത്ര,മെല്ലെ തല മാത്രം അകത്തേക്കു നീട്ടി ആ മച്ചിൻപുറം വീക്ഷിച്ചു,, അവിടെ മൊത്തം പഴയ ഫർണിറ്ററുകളും, പാത്രങ്ങളും, വിളക്കുകളുമെല്ലാം നല്ല ചിട്ടയോടെ അടക്കി വെച്ചിരിക്കുകയാണ്, അധികമാരും ഇങ്ങോട്ടു വരാത്തത് കൊണ്ടാവാം എല്ലാം പൊടി പിടിച്ചു കിടക്കുന്നു,,
വെളിച്ചം കുറവാണെങ്കിലും എൻ്റെ കണ്ണുകൾ ആ കറുത്ത് മെലിഞ്ഞ ചെറുക്കനെ കണ്ടെത്തി, അവൻ അവിടെ പൊടിപിടിച്ച സോഫയിൽ ഇരുന്നു മൊബൈലിൽ ആരുമായോ ചാറ്റ് ചെയ്യുന്നു,പക്ഷെ അവിടെ മാളു ഇല്ല, എല്ലാം തൻ്റെ തെറ്റിദ്ധാരണയാണെന്നും ഇവിടെ ഈ ചെറുക്കൻ തനിച്ചു വന്നത് വല്ല കള്ളോ, കഞ്ചാവോ അടിക്കാനായിരിക്കും എന്ന് കരുതി ഞാൻ തിരിച്ചു പോകാൻ തുനിഞ്ഞതും,താഴെ നിന്നും ആരോ പടികൾ കയറിവരുന്ന കാലൊച്ചകൾ എൻ്റെ കാതുകളിൽ പതിഞ്ഞു.
തത്ക്ഷണം ഞാൻ അകത്തേക്കു കയറി ഒരു അലമാരയുടെ പിന്നിൽ ഒളിച്ചു നിന്നു, മൂക്കിലേക്ക് പൊടി കയറി എനിക്ക് തുമ്മൽ വന്നുവെങ്കിലും ഞാൻ വളരെ ആയാസപ്പെട്ട് അതിനെ തടഞ്ഞു നിർത്തി,(അല്ലെങ്കിലും എനിക്ക് പൊടി അലർജി ആണ്, വീട് വൃത്തിയാക്കുന്ന ദിവസം ഞാൻ തുമ്മി തുമ്മി മരിക്കും) മിടിക്കുന്ന ഹൃദയത്തോടെ ഞാൻ ആ മുകളിലേക്കു കയറി വരുന്ന അതിഥിയെ അക്ഷമയോടെ കാത്തിരുന്നു.
ഞാൻ നേരത്തെ പറഞ്ഞിരുന്നില്ലേ?? എൻ്റെ ഉൾവിളികൾ കൂടുതലൊന്നും തെറ്റാറില്ലെന്നു,, അപ്പോൾ അത് വായിച്ച നിങ്ങളിൽ കുറച്ചു പേരെങ്കിലും മനസ്സിൽ പറഞ്ഞു കാണില്ലേ “ഹ്മ്മ്,,, ഭയങ്കരം” എന്ന്?? എന്നിട്ടു ഇപ്പൊ എന്തായി?? ദേ,, നോകിയെ,, ഇപ്പൊ ആരാ ആ പടികൾ കയറി വരുന്നേനു,, ഇപ്പോൾ ഞാൻ പറഞ്ഞത് കറക്റ്റ് ആയില്ലേ?? (ഈ ചിത്ര ആരാ മോൾ)!!
പടികൾ കയറി വന്ന മാളുവിൻറ്റെ മുഖത്തു നല്ല പരിഭ്രാന്തി ഇണ്ടായിരുന്നു, അവൾ അകത്തേക്കു പ്രവേശിച്ചതും അല്പം ശബ്ദമുയർത്തി ദേഷ്യത്തോടെ ചോദിച്ചു, “അല്ല കിച്ചു,, ഞാൻ പറഞ്ഞതല്ലേ ഇന്ന് ഒന്നും വേണ്ടാന്നു, താഴെ ഇത്രയും ആൾകാർ ഉള്ളപ്പോൾ ഞാൻ കയറി വരില്ലെന്നു,, പിന്നെയും നീ എന്തിനാ എനിക്കിങ്ങനെ മെസ്സേജസ് അയച്ചു കൊണ്ടിരിക്കുന്നെ”??
ഓഹ്,, കിച്ചു,,!! അപ്പൊ അതാണ് അവൻ്റെ വിളിപ്പേര് (ഞാൻ മനസ്സിൽ പറഞ്ഞു) നല്ല സുന്ദരമായ പേര്, പക്ഷെ അവൻ്റെ മുഖത്തിനും കോലത്തിനും ചേരില്ല, ഏറിപ്പോയാൽ മുത്തു, അല്ലെങ്കിൽ ശശാങ്കൻ അതിൽ കൂടുതൽ ഭംഗിയുള്ള പേരൊന്നും അവൻ്റെ മുഖത്തു നോക്കി വിളിക്കാൻ തോന്നില്ല, അത്രയ്ക്കും കോലം കെട്ട രൂപമായിരുന്നു അവൻ്റെ!
ഞാൻ വേണമെങ്കിൽ അവർ രണ്ടുപേരുടെയും രൂപ വിവരണം എളുപ്പത്തിൽ നിങ്ങൾക്കു പറഞ്ഞു തരാം,, എന്നാലല്ലേ തുടർന്നു വായിക്കുമ്പോൾ അവരുടെ സംഗമ സംഭവങ്ങൾക്കൊക്കെ ഒരു വ്യക്തത നിങ്ങളുടെ മനസ്സിൽ തെളിയൂ,,,
മാളു സുന്ദരിയാണ്, മുന്നും പിന്നുമെല്ലാം നമ്മുടെ യുവ നടി പ്രയാഗ മേനോനെ പോലിരിക്കും, എന്നാൽ മാളുവിന്റെ കണ്ണുകൾ വ്യത്യസ്തമാണ്, പ്രയാഗ മേനോൻറ്റെ കണ്ണുകൾ എപ്പോഴും ലഹരിക്ക് അടിമപ്പെട്ടു നിൽക്കുന്ന നല്ല സെക്സി ആയിട്ടുള്ള കണ്ണുകൾ ആണെങ്കിൽ, മാളുവിന്റ്റെതു നല്ല തെളിച്ചമുള്ള മാന്പേട കണ്ണുകളാണ്, അതുപോലെ മാളുവിന് നല്ല ഉയരവും ഉണ്ട്, ചുരുക്കി പറഞ്ഞാൽ നല്ല വെളുത്തു സുന്ദരിയായ ഒരു ഒത്ത പെണ്ണ്.
കിച്ചു,, കൂടുതലൊന്നും പറയാനില്ല,, നമ്മുടെ നടൻ വിനായകൻ ഇല്ലേ? ആ,, അവൻ്റെ ഉയരം കുറഞ്ഞ രൂപം,, അത്രേഞേ,,,,
അലമാരയുടെ പിന്നിൽ മറഞ്ഞിരിക്കുന്നതിനാൽ, എനിക്ക് അവരെ കാണാൻ സാധിക്കില്ലെങ്കിലും അവരുടെ സംസാരം വളരെ വ്യക്തമായി കേൾകാം!!
മാളുവിൻറ്റെ ആ നീരസത്തോടെയുള്ള ശകാരങ്ങൾ കേട്ടതും കിച്ചു ആദ്യം ഒന്ന് ചിരിക്കുന്നത് കേട്ടു, പിഞ്ഞീട് അവൻ സംസാരിച്ചു തുടങ്ങി,,
എൻ്റെ മാളു,, മാളുക്കുട്ടി,, നീ ഇങ്ങു അടുത്ത് വാ,, വെറുതെ എന്തിനാ ഡാൻസിൽ തോറ്റ ദേഷ്യം എന്നോട് കാണിക്കുന്നേ,,
ഓഹ്,, എനിക്കതിൽ പ്രശ്നമൊന്നുമില്ല,, ഞാൻ നന്നായി തന്നെയാ കളിച്ചേ.. അല്ലേലും അതൊരു തോൽവിയായി ഞാൻ കണക്കാക്കുന്നില്ല, ഞാൻ നന്നായി കളിച്ചു എന്നാൽ എന്നേക്കാൾ കുറച്ചൂടെ നന്നായി അവര് കളിച്ചു, അതിപ്പോ ഓരോ ദിവസം ഓരോരുത്തർക്കു ഭാഗ്യം കടാക്ഷിക്കും അത്രേയുള്ളൂ,,,
ഇത് കേട്ട എനിക്ക് മാളുവിനോട് ശരിക്കും മതിപ്പു തോന്നി, അസൂയയോ, വെറുപ്പോ വെക്കാതെ എത്ര പോസിറ്റീവ് ആയിട്ടാണ് അവൾ കാര്യങ്ങൾ കാണുന്നത്, ഇത്രയും മിടുക്കിയായ ഇവൾ എന്തിനാണ് ഇങ്ങനെ ഒരു കരിങ്കുരങ്ങനെ പോലത്തെ ഒരുത്തനെ പ്രേമിക്കുന്നത് എന്ന് ഓർത്തു എനിക്ക് ശരിക്കും ദേഷ്യം വന്നു!!
ഞാൻ വീണ്ടും അവരുടെ സംസാരത്തിലേക്കു ശ്രദ്ധ കേന്ത്രീകരിച്ചു!!
കിച്ചു: ഓഹ്,, അത് നല്ല ന്യായം, നീ തോറ്റതുമില്ല മറ്റവൾ ജയിക്കുകയും ചെയ്തു,,
കിച്ചു ഇത്രയും പറഞ്ഞു തീരുന്നതിനു മുന്നേ, മാളുവിന്റ്റെ വായിൽ നിന്നും ഓഹ്,, അമ്മേ,, എന്ന ആർത്തനാളം ഞാൻ വ്യക്തമായി കേട്ടു
മാളു: ഓഹ്,, കിച്ചു,, ഒന്ന് മെല്ലെ പിടിക്ക്,, പറിച്ചെടുക്കോ ഇത് രണ്ടിനെയും ??
കിച്ചു: നീ ഡാൻസ് കളിക്കുന്ന സമയത്തു, ഇതുങ്ങളുടെ കുലുക്കം കണ്ടിട്ട് കൈ തരിച്ചിട്ടു പാടില്ലായിരുന്നു,,
മാളു: ആഹാ,, ആ സമയത്തു എൻ്റെ മാത്രമല്ലല്ലോ കുലുങ്ങിയത്,,, അവരുടെയും നോക്കിക്കാണുമല്ലോ,, (അല്പം കുശുമ്പോടെ)
കിച്ചു: സത്യം പറഞ്ഞാൽ നോക്കി,, ഓഹ് എന്നാ ഒരു മൊതലാ അത്,, അല്ലേലും നിന്നോട് ചോദിക്കണമെന്ന് വിചാരിച്ചതാ,,, ഏതാ ആ സാധനം??
മാളു: ഓഹ്,, എന്നാ പിന്നെ പോയി അവളുടെ കുടിച്ചോ എന്നെ വിട്ടേക്ക്,,
കിച്ചു: അവിടെ അടങ്ങി നിക്കടി പെണ്ണെ,,
പിന്നെ കുറച്ചു നേരത്തേക്ക് അവരുടെ സംസാരമൊന്നും ഞാൻ കേട്ടില്ല, പക്ഷെ ശക്തമായി ചുണ്ടുകൾ ഈമ്പുന്നതിന്റെ ശബ്ദം എൻ്റെ കാതുകളിൽ പതിഞ്ഞു കൊണ്ടേയിരുന്നു,,
അൽപ സമയം കഴിഞ്ഞു അതും നിലച്ചു, പിന്നെ നീണ്ട നേരത്തെ നിശബ്ദദ മാത്രം,,
അവര് ചെയ്യുന്നത് തെറ്റാണെന്നും, ഞാൻ കാണിക്കുന്നത് അതിനേക്കാൾ വലിയ വൃത്തികേടാണെന്നു അറിയാമെങ്കിലും, അവിടെ ഇപ്പോൾ എന്താകും നടക്കുന്നത് എന്ന് അറിയാനുള്ള ഒരു ത്വര എൻ്റെ മനസ്സിൽ ഉയർന്നുകൊണ്ടേയിരുന്നു!!
അരുതെന്നു എത്ര കണ്ടു മനസ്സ് വിലക്കിയിട്ടും,മനുഷ്യ സഹജമായ ആകാംഷ കാരണം ഞാൻ മെല്ലെ എൻ്റെ തല മാത്രം പുറത്തേക്കു നീട്ടി ആ കാഴ്ച കണ്ടു,,
ഓഹ്,, ആ കാഴ്ച കണ്ട എൻ്റെ ശരീരം ഒന്നാകെ വിറച്ചു,, തലച്ചോറ് ഒരു നിമിഷം മരവിച്ചതു പോലെ എനിക്ക് തോന്നി,, ഒപ്പം കാലിഞ്ഞിടയിൽ ഇന്നേ വരെ തോന്നാത്ത തരത്തിൽ ഒരു വിങ്ങലും!!
മാളു ഇപ്പോൾ അരയ്ക്കു മേൽപ്പോട്ടു ഭാഗീകമായി നഗ്നയാണ്,, അണിഞ്ഞിരുന്ന ബ്ലൗസ് അവളുടെ ശരീരത്തിൽ നിന്നും വലിച്ചെറിയപ്പെട്ടിരിക്കുന്നു,, ബ്രാ മുഴുവനായും ഊരിയിട്ടില്ലെങ്കിലും അതിൻ്റെ പിന്നിലത്തെ രണ്ടു ഹുക്കുകളും വിടുവിച്ചു അവളുടെ മുലകളെ സ്വതന്ത്രമാക്കിയിരിക്കുന്നു,, ബ്രായുടെ കപ്പുകൾ മേല്പോട്ടുയർത്തി അവളുടെ നഗ്നമായ മുലയിടുക്കിൽ കിച്ചു അവന്റെ മുഖമിട്ടുരക്കുന്നു,,
കിച്ചു ഇപ്പോൾ അവളുടെ മുലകൾ നക്കുകയാണോ അതോ അതിൻ്റെ ഗന്ധം ആസ്വദിക്കയാണോ എന്ന് എനിക്ക് ഉറപ്പില്ല,, പക്ഷെ ഒരു കാര്യം തീർച്ചയാണ്,, മാളു ആ നിമിഷങ്ങൾ നല്ല രീതിയിൽ ആസ്വദിക്കുന്നുണ്ട്,, അതിനു മാത്രം അവളുടെ വെളുത്തു തുടുത്ത മുഖം ചുമന്നിരിക്കുന്നുണ്ട്
ഈ അവസരത്തിലും ഞാൻ കൂടുതൽ ശ്രദ്ധിച്ചത് മാളുവിന്റെ ശരീര സൗന്ദര്യമായിരുന്നു, എന്തൊരു കൊഴുപ്പും വെളുപ്പുമാണ് അവൾക്കു, എത്ര സ്മൂത്ത് ആണ് അവളുടെ ശരീരം,, ഒരു കലപോലും ഇല്ലാത്ത നല്ല വിരിഞ്ഞ പുറംഭാഗവും!!
കിച്ചു ആദ്യം അവളുടെ മുലകളെ തൻ്റെ കറുകറുത്ത ഇരു കൈകളിലുമായി ഉയർത്തി അതിൻ്റെ ഭാരം പരിശോധിക്കുന്നത് പോലെ അതിനെ രണ്ടിനെയും ഒന്ന് കുലുക്കി നോക്കി,, അപ്പോഴുള്ള മാളുവിന്റ്റെ കാമാർതമായ മുഖവും ആ നോട്ടവും ഒന്ന് കാണേണ്ടത് തന്നെയായിരുന്നു,,
കിച്ചു ഓരോ തവണ അവളുടെ മുലകളെ പിഴിഞ്ഞ് ഉടക്കുമ്പോഴും, അവളുടെ മുലകൾ ചുമന്നു തുടുക്കുന്നത് കാണാൻ പ്രത്യേക ഭംഗിയായിരുന്നു,,
കിച്ചു അവളുടെ മുലകളുടെ ചുറ്റു ഭാഗത്തും വിരലുകളാൽ വട്ടം പിടിച്ചു,മുലക്കണ്ണുകളെ കൂടുതൽ പുറത്തേക്കു നീട്ടി മുലക്കണ്ണിൻറ്റെ അറ്റം നാക് നീട്ടി തൊട്ടതും,, ഓഹ്,, എന്ന ഒരു ശബ്ദത്തോടെ മാളു അവന്റെ തലയിൽ പിടിച്ചു അവളുടെ മുലക്കണ്ണ് മുഴുവനായും അവൻ്റെ വായിലേക്ക് തള്ളിക്കൊടുത്തു
ഈ കാഴ്ച കണ്ടതും എൻ്റെ കാലിന്നിടയിൽ നിന്നും അത്യാവശ്യം നല്ല രീതിയിൽ കൊതിവെള്ളം പുറത്തേക്കു തെറിച്ചത് ഞാൻ വ്യക്തമായി അറിഞ്ഞു!!
ഓഹ്,, എന്തൊരു ആർത്തിയാണ് ആ ചെറുക്കന് മാളുവിൻറ്റെ മുലകളോട്,, ഏതോ സ്വാദുള്ള മമ്പയം കടിചീമ്പി തിന്നുന്നത് പോലെയാണ് അവൻ അവളുടെ മുലകളിൽ പെരുമാറുന്നത്,, ചില സമയത്തു അവൻ ഒരു കൊച്ചു കുട്ടി അമ്മയുടെ മുലപ്പാൽ കുടിക്കുന്ന കണക്കെ അവളുടെ ഇരു മുലക്കണ്ണുകളും ഇറുഞ്ചി കുടിക്കും, കുറേ നേരം അങ്ങനെ ചെയ്തതിനു ശഷം അവൻ അവളുടെ മുലയുടെ മുകൾ ഭാഗത്തു മുഖമിട്ടുരക്കും, അവിടെ നക്കുകയും പല്ലും ചുണ്ടും ഉപയോഗിച്ച് ഈമ്പി വലിച്ചു അവളുടെ വെണ്ണ പോലത്തെ മുലകളിൽ ചോര കല്ലിച്ച പോലത്തെ പാടുകൾ ഇണ്ടാകും,, ഇതേ പ്രവർത്തി തന്നെ അവളുടെ മുലകളെ മുകളിലേക്കു താങ്ങി ഉയർത്തി അതിൻ്റെ അടിഭാഗത്തും ആവർത്തിക്കും,,,
ചില നേരത്തു, വികാരത്തിൻ്റെ വേലിയേറ്റം കൊണ്ടാവാം മാളുവിന്റെ മുലക്കണ്ണുകളിൽ അവന്റെ പല്ലുകൾ അറിയാതെ പതിന്നുപോകുന്നത്, ആ സമയം മാളുവിൻറ്റെ വായിൽ നിന്നും വളരെ നേർത്ത എന്നാൽ അങ്ങേയെറ്റം വികാരപരമായ ചെറിയ നൊമ്പരങ്ങൾ കേൾക്കാം,,,
മാളുവിൻറ്റെ ആ സുഖത്തോടെയുള്ള കരച്ചിൽ കേള്കുമ്പോയൊക്കെയും കിച്ചു പെട്ടെന്നു തന്നെ മുലയിൽ നിന്നും അവൻ്റെ ചുണ്ടുകൾ അടർത്തി അവൾക്കു വേദനിക്കുന്നുണ്ടോ എന്ന് കരുതലോടെ ചോദിക്കും,,
പക്ഷെ എല്ലാ പ്രാവശ്യവും മാളുവിന്റ്റെ മറുപടി ഒന്ന് തന്നെയായിരുന്നു,, അവൾ ഇല്ല എന്ന അർത്ഥത്തിൽ തലയിളക്കി അവൻ്റെ മുടിയിഴകൾ തലോടിക്കൊണ്ട് വീണ്ടും അവൻ്റെ ചുണ്ടുകളെ അവളുടെ മുലകളിലേക്ക് അടുപ്പിക്കും,,
ആ സമയത്തു മാളുവിൻറ്റെ മുഖത്തു പലതരം ഭാവങ്ങൾ എനിക്ക് കാണാൻ സാധിച്ചു, അവളുടെ ആ ചുമന്നു തുടുത്ത മുഖത്തു അളവില്ലാത്ത തരത്തിൽ കാമം അലയടിക്കുന്നുണ്ടായിരുന്നു, അവളുടെ ആ വികാരത്താൽ അല്പം നനവ് പടർന്ന കണ്ണുകളിൽ അവനോടുള്ള പ്രണയവും,വിശ്വാസവും,വാത്സല്യവും എനിക്ക് മനസ്സിലാക്കാൻ സാദിക്കുന്നുണ്ടായിരുന്നു!!
ഞാൻ പല തരം പോൺ വിഡിയോസും കണ്ടിട്ടുണ്ട്, പക്ഷെ ഞാൻ കണ്ട ഒന്നിനും എന്നെ ഇത്രത്തോളം വികാരക്കൊടുമുടിയിൽ എത്തിക്കാൻ സാധിച്ചിട്ടില്ല, ആദ്യമായിട്ടാണ് ഞാൻ ഒരു രതിസംഗമം നേരിൽ കാണുന്നത്, അതും ഇത്രയും തീവ്രമായ പ്രണയവും,കാമവും അടങ്ങിയിട്ടുള്ള ഒരെണ്ണം!!
ഏകദേശം പതിനഞ്ചോ ഇരുപതോ മിനിറ്റു നേരത്തോളം കിച്ചു അവളുടെ മുലകളിൽ മാത്രം അവൻ്റെ കാമം ക്ഷമിപ്പിച്ചു, അക്ഷരാർത്ഥത്തിൽ അവൻ മാളുവിന്റ്റെ മുലകളെ ഒരിഞ്ചു പോലും ഒഴിവാക്കാതെ നക്കിതിന്നുകയായിരുന്നു എന്ന് വേണം പറയാൻ, ഒടുക്കം അവൻ അവളുടെ മുലകളിൽ നിന്നും മുഖം പിൻവലിക്കുമ്പോൾ മാളുവിന്റ്റെ തൂവെള്ള നിറമായിരുന്നു മുലകൾ രണ്ടും ചുമന്നു രക്തനിറമായി മാറിയിരുന്നു, ഒരു കല പോലും ഇല്ലാതിരുന്ന അവളുടെ ഇരു മുലകളിലും ഇപ്പോൾ ഒരു വിധം എല്ലാ ഭാഗത്തുമായി കിച്ചുവിന്റ്റെ കടിപ്പാടുകൾ വ്യക്തമായി തെളിഞ്ഞു കാണാം, അതുപോലെ അവളുടെ മുലകൾ മൊത്തമായും അവൻ്റെ തുപ്പു നീരിൽ തിളങ്ങുന്നുണ്ടായിരുന്നു!!
അതേ സമയം, ഇത്രയും വികാരപരമായ കാഴ്ചകൾക്കു സാക്ഷിയായ ഞാൻ മറ്റേതോ ലോകത്തു എത്തിയിരുന്നു, ചിലപ്പോൾ ജീവിതത്തിൽ ഇന്നേവരെ എൻ്റെ മനസ്സും ശരീരവും ഇത്രമേൽ കാമത്താൽ ചൂട് പിടിച്ചു കാണില്ലായിരിക്കും,അതിനു ഉത്തമ തെളിവെന്നോണം എൻ്റെ സംഗമസ്‌ഥാനം ഇതുവരെ അനുഭവിക്കാത്ത രീതിയിൽ കടിക്കുന്നുണ്ട്, എൻ്റെ പാന്ററ്റീസിനെ അവളുടെ കൊതിവെള്ളത്താൽ നനച്ചു കുതിർക്കുന്നുണ്ട്!!
മാളുവിൻറ്റെ മുലകളിൽ നിന്നും പിടുത്തം വിട്ട കിച്ചു, അവളുടെ വയറിന്റ്റെ മൃദുലതയും,അഴകാർന്ന പൊക്കിളിൻറെ ആഴവും അവൻ്റെ നാവിനാൽ തൊട്ടറിഞ്ഞു, ശേഷം അവൻ മുട്ടികുത്തിയിരുന്നു മാളുവിനെ അവളുടെ ചന്തികളിലൂടെ വട്ടം പിടിച്ചു അവളുടെ പൂർഭാഗം അവൻ്റെ മുഖത്തേക്കു വരുന്ന രീതിയിൽ അവളെ ചേർത്ത് നിർത്തി വസ്ത്രത്തിൻറെ മുകളിൽ കൂടെ ആണെങ്കിലും അവളുടെ പൂർമണം ആസ്വദിച്ചു വലിക്കാൻ തുടങ്ങി.
കിച്ചു അവളുടെ പാവാട മെല്ലെ മേൽപോട്ട് ഉയർത്താൻ തുടങ്ങിയതും, മാളു അവൻ്റെ കയ്യിൽ പിടിച്ചു തടഞ്ഞു!!
മാളു: വേണ്ട കിച്ചുവേട്ട,, ഞാൻ എപ്പോഴും പറയുന്നതല്ലേ?? കല്യാണം കഴിയുന്നത് വരെ അവിടെ ഒന്നും ചെയ്യരുതെന്ന്..
കിച്ചു: (യാചിക്കുന്ന മുഖത്തോടെ) പ്ളീസ് മോളെ,, ഒരു വട്ടം,, ഒരേ ഒരു വട്ടം,,
മാളു: അത് നടക്കില്ല കിച്ചുവേട്ട,, വേറെ എന്ത് വേണമെങ്കിലും ആയിക്കോ,, പക്ഷെ താഴോട്ടു ഇപ്പൊ വേണ്ട,, അതിനു ഞാൻ കല്യാണത്തിന് മുന്നേ സമ്മതിക്കില്ല,,
കിച്ചു: അതെന്താ മാളു അങ്ങനെ ?? നിനക്ക് എന്നെ വിശ്വാസമില്ലേ??
മാളു: അതില്ലെങ്കിൽ പിന്നെ ഇപ്പൊ കിച്ചുവേട്ടൻ വിളിച്ചാൽ ഞാൻ ഇങ്ങോട്ടു വരുമോ?? പക്ഷെ ഇപ്പൊ അത് വേണ്ട,, അത് അപകടമാ,, എനിക്ക് പേടിയാ,, ആദ്യം ചെയ്യുമ്പോ,, ഭയങ്കര വേദനയാണെന്നാ എല്ലാരും പറയുന്നേ,,
കിച്ചു:ഇല്ല മോളു,, അത്ര വേദനയൊന്നും ഇണ്ടാകില്ല,, ഇവിടെ ഉള്ളവരൊക്കെ വെറുതെ പറഞ്ഞു പേടിപ്പിക്കുന്നതാ,,, നീ വേണമെങ്കിൽ നിന്നോടൊത്തു നൃത്തം ചെയ്ത ആ പരിഷ്കാരി ഇല്ലേ,, അവരോടു ചോദിച്ചു നോക്കു,, അവർ പറഞ്ഞു തരും, അവരെ ആരൊക്കെ അവരുടെ ഏതൊക്കെ തുളയിൽ കയറ്റിയിട്ടുണ്ടെന്നു,, എന്നിട്ടു അവർക്കു ഇപ്പോഴും എന്തെങ്കിലും പ്രശ്നമുണ്ടോ??
ആ ചെറുക്കൻറ്റെ, ഇത്രയും ആത്മവിശ്വാസത്തോടെയുള്ള കൊണച്ച സംസാരം കേട്ടപ്പോൾ എനിക്ക് ശരിക്കും കലി വന്നു, ആ ഇത്തിരിപ്പോന്ന ചെറുക്കൻ എന്നെ പറ്റി പറയുന്നത് കേട്ടില്ലേ?? എന്നെ ആരൊക്കെ, എൻ്റെ ഏതൊക്കെ തുളയിൽ,,,,
അല്ലാ,, ഇവിടെ ഈ പട്ടിക്കാട്ടിൽ ജീവിക്കുന്ന ഇവരുടെയൊക്കെ മനസ്സിൽ ഇതെന്താ?, എന്തിനാ എല്ലാവരും എന്നെ ഇങ്ങനെ ഒരു മോശം കണ്ണിൽ കാണുന്നെ??, അല്പം പ്രദർശിപ്പിക്കുന്ന വസ്ത്രം ധരിച്ചെന്നു കരുതി അങ്ങനെയുള്ളവരെല്ലാം മോശം സ്ത്രീകൾ ആണെന്നാണോ ഇവരുടെയൊക്കെ ധാരണ?? കഷ്ടം!!
എന്തായാലും ഇങ്ങനെയൊരു സ്ഥലത്തേക്കു ഇതുപോലൊരു വേഷവും കെട്ടി വരൻ തോന്നിയ നിമിഷത്തെ ഞാൻ ശപിച്ചു, തിരിച്ചു ചെല്ലട്ടെ ആ മായയെ ഞാൻ തീർക്കും, നോക്കിക്കോ!!
താൻ ഇപ്പോൾ എന്തൊക്കെ പറഞ്ഞാലും,മാളു കയറ്റാൻ സമ്മതിക്കില്ല എന്ന് ഉത്തമബോദ്യം വന്നത് കൊണ്ടാവാം,കിച്ചു അടവ് മാറ്റി ഇങ്ങനെ അപേക്ഷിച്ചത്
കിച്ചു: ഓക്കേ,, ശരി,, ഞാൻ അകത്തു വെക്കുന്നില്ല,, പക്ഷെ ഒന്ന് നോക്കുന്നതിൽ കുഴപ്പമുണ്ടോ,, ജസ്റ്റ് ഒന്ന് കാണാൻ വേണ്ടി,, കൊതികൊണ്ടല്ലേ,,,
തൻ്റെ പ്രിയ കാമുകൻറെ ഇത്രയും താഴ്ന്ന അപേക്ഷ കേട്ടതും, മാളുവിന്റെ മനസ്സൊന്നലിഞ്ഞു,,
മാളു: ഓക്കേ,, ശരി,, പക്ഷെ കാണൽ മാത്രം,, അവിടെ തൊടാൻ പാടില്ല ,,
ഞാനൊന്നു ഉമ്മ വെക്കും (പെട്ടെന്നായിരുന്നു കിച്ചുവിൻറെ ആ മറുപടി)
ഓഹ്,, ഇതെന്തൊരു കഷ്ടമാണ്,, എന്ന മുഖഭാവത്തോടെ, എന്നാൽ കൂടുതൽ എതിർത്തൊന്നും പറയാതെ മാളു ആ പൊടിപിടിച്ച സോഫയിലേക്ക് ചാരി ഇരുന്നു,,
സമ്മതം കിട്ടിയതും, കിച്ചു അവളുടെ കാല്പാദം തൊട്ടു മുത്തിയും നക്കിയും അവൻ്റെ മുഖം അവളുടെ സംഗമസ്ഥാനത്തേക്കു കൊണ്ട് പോകുന്നതോടൊപ്പം അവളുടെ പാവാടയും മേല്പോട്ടു ഉയർത്തിക്കൊണ്ടിരുന്നു!!
അവളുടെ വെളുത്ത കണങ്കാലുകളിൽ അത്യാവശ്യം നീളമുള്ള കറുത്ത മുടികൾ ഉണ്ടായിരുന്നു, അവളുടെ വണ്ണിച്ച വലത്തേ തുടയിൽ അതിൻ്റെ ഭംഗി കൂട്ടാനെന്നോണം ചെറിയൊരു മറുകും എൻ്റെ ശ്രദ്ധയിൽ പെട്ടു!!
കിച്ചു അവളുടെ പാന്റ്റീസിൽ വിരൽ കോർത്തതും,മാളു യന്ത്രികമെന്നോണം അവളുടെ ചന്തി മെല്ലെ മേല്പോട്ടുയർത്തി അവനുമായി സഹകരിച്ചു, അവൻ തൻ്റെ ചുണ്ടിനാൽ അവളുടെ പൂറിൽ നേരിട്ട് സ്പർശിച്ചതും ആദ്യ സ്പർശനത്തിന്റ്റെ സുഖത്താൽ മാളു ഷോക്കേറ്റത് പോലെ വിറച്ചു, ബോധം നഷ്ടപ്പെട്ട കണക്കെ സോഫയിലേക്ക് ചാരിക്കിടന്നു,,
കിച്ചു അവളുടെ പൂറിൽ മുഖം ചേർത്ത് വെച്ചു, അവളുടെ പുളിവെള്ളം നക്കി കുടിക്കവേ, അവൻ മെല്ലെ അവൻ്റെ പാൻറ്റിന്റ്റെ സിബ് താഴ്ത്തി അവൻ്റെ കരിമൂർഖനെ പുറത്തേക്കെടുത്തു, ചിലപ്പോൾ താനിപ്പോൾ കൊടുത്തു കൊണ്ടിരിക്കുന്ന സുഖ ലഹരിയിൽ, മാളു അവനെ അകത്തേക്കു കടത്താൻ സമ്മതിക്കും എന്ന വിശ്വാസത്തിലാകും അവൻ അങ്ങനെ ചെയ്തത്,,
അവൻ വെളിയിലേക്കിട്ട അവൻ്റെ സാധനം കണ്ടതും, ഞാൻ വാ പൊളിച്ചു പോയി!! അമ്പലം ചെറുതാണെങ്കിലും പ്രതിഷ്ഠ വലുതാണെന്ന് പറയുന്ന പോലത്തെ കാഴ്ചയായിരുന്നു അത്, അതേ!! സത്യമായും, ഇത്രയും മെലിഞ്ഞു ശുഷ്കിച്ച അവൻറ്റെ കിലിന്നിടയിൽ ഇത്രയും വലിയ സാധനമുണ്ടെന്നു ആരോട് പറഞ്ഞാലും വിശ്വസിക്കില്ല!!
അതിൻ്റെ നിറം അവനെക്കാൾ കറുത്തിട്ടായിരുന്നു, പക്ഷെ അതിൻ്റെ നീളവും വണ്ണവും,, എന്റമ്മോ ഇതെങ്ങാനും പാവം ആ മാളുവിൻറ്റെ ഇതുവരെ തുറക്കാത്ത കവാടത്തിലേക്ക് കേറിപ്പോയാൽ ചിലപ്പോ അവൾക്കു എന്തെങ്കിലും സംഭവിച്ചു പോകും എന്നുവരെ ഞാൻ ഭയപ്പെട്ടു
അവൻ്റെ ചെറു തക്കാളിയുടെ നിറവും,വലുപ്പവുമുള്ള കുണ്ണ മകുടം അവൻ അവളുടെ പൂറിൽ വെച്ചുരച്ചതും, അതുവരെ ബോധം കേട്ടപോലെ കിടന്നിരുന്ന മാളു സടകുടഞ്ഞെഴുന്നേറ്റു, പക്ഷെ അവൾ സോഫയിൽ നിന്നും എഴുന്നേറ്റു മാറാൻ തുടങ്ങിയതും കിച്ചു അവളെ അല്പം ബലമായി തന്നെ വീണ്ടും സോഫയിലേക്ക് കിടത്തി,,
വേണ്ട എന്ന് മാളു അപേക്ഷിക്കുമ്പോലെ പറയുന്നുണ്ടെങ്കിലും, വികാരത്തിൻ്റെ കൊടുമുടിയിൽ എത്തി നിക്കുന്ന കിച്ചു അതൊന്നും കേള്കുന്നുണ്ടായിരുന്നില്ല,, അവൻ കുറച്ചു തുപ്പു നീര് തൻ്റെ കൈകളിൽ എടുത്തു അവൻ്റെ കുണ്ണയിൽ തേച്ചു പിടിപ്പിച്ചു മാളുവിന്റെ പൂർച്ചാലിൽ കുണ്ണമുകുടം ചേർത്ത് വെച്ചു ഉരക്കാൻ തുടങ്ങി,, ഏതു സമയത്തും സംഭവിക്കാവുന്ന ഒരു തള്ളലിൽ അത് മാളുവിൻറ്റെ അകത്തേക്കു പ്രവേശിക്കും, അവളുടെ കന്യകാത്വം ബേധിക്കപെടുകയും, ആദ്യമായി അവൾ ഒരു കുണ്ണ സുഖം അറിയുകയും ചെയ്യും!!
നമ്മൾ മൂന്നുപേരും ഇപ്പോൾ വല്ലാത്ത ഒരു അവസ്ഥയിലാണ്!!
മാളുവിനെ ഇങ്ങനെ ഒരു അവസ്ഥയിൽ കണ്ടിട്ട്, അവളെ സഹായിക്കണോ? അതോ ഒന്നും മിണ്ടാതെ തുടർന്നുള്ള ചൂടേറിയ ഭാഗങ്ങൾ കണ്ടു നിക്കണോ എന്ന് മനസ്സിലാകാതെ വരണ്ട തൊണ്ടയുമായി നിക്കുന്ന ഞാൻ,,,
തൻ്റെ ഇരയെ നല്ല രീതിയിൽ ഒത്തു കിട്ടി, അവളുടെ കന്യകത്വം കവർന്നെടുക്കാൻ പോകുന്ന ആവേശത്തിലും, സന്തോഷത്തിലും നിക്കുന്ന കിച്ചു,,
തൻ്റെ കാമുകന് തനിക്കുള്ളതെല്ലാം കൊടുക്കാനും, ആദ്യമായി കുണ്ണസുഖം അറിയാൻ പോകുന്നതിൻറെ ആകാംഷയും ഒപ്പം തന്നെ തനിക്കു വേദനിക്കുമോ എന്ന വേവലാതിയും മനസ്സിൽ അടക്കിപ്പിടിച്ചു കിടക്കുന്ന മാളുവും,,
ഇനി ഏതു നിമിഷവും എന്തും സംഭവിക്കാം,,, എനിക്ക് ചുറ്റും മൗനം മാത്രം !!
പക്ഷെ,, ഞങ്ങൾ മൂവരെയും സ്തംഭിപ്പിച്ചു കൊണ്ട്, എന്നിൽ നിന്നും മച്ചിൻപുറം മുഴുവനും അലയടിക്കുമാർ ആ ശബ്ദം പുറത്തേക്കു വന്നു
ആ,, ആ,, ആ,,, അച്ചീ,,, അച്ചീ,,, അച്ചീ,,
പൊടി മൂക്കിൽ കയറി, ഞാൻ തുമ്മിപ്പോയി,, അതും കൈവിട്ട തരത്തിൽ വളരെ ഉറക്കെ തുടരെ തുടരെ മൂന്ന് പ്രാവശ്യം,,,
ആ മുറിയിൽ അവരെ കൂടാതെ മറ്റാരോ ഉണ്ടെന്നറിഞ്ഞത്തും, അവർ രണ്ടു പേരും ഞെട്ടലോടെ എഴുന്നേറ്റു വസ്ത്രങ്ങൾ ധരിക്കാൻ തുടങ്ങി.
ഇത് കണ്ട ഞാൻ വീണ്ടും അലമാരയുടെ പിന്നിലേക്കു കുറച്ചൂടെ ഉള്ളിലേക്കു പതുങ്ങി നിന്നു.
ച്ചെ,, ആകെ നാണക്കേടായല്ലോ,, അവർ എന്തായാലും എന്നെ ഇവിടുന്ന് പൊക്കും,, അവരോടു ഞാൻ എന്ത് പറയും ൻറ്റെ ഈഅശ്വരാ,,,
(തുടരും)