ദേവേട്ടന്റെ ചീക്കുട്ടി – 1


“””””””””””ദേവേട്ടാ……??””””””””””””എന്റെ പെണ്ണാ, ചീക്കുട്ടി എന്ന് ഞാൻ വിളിക്കുന്ന ശ്രീദേവി…..!! നാഴികക്ക് നാല്പത് എന്നാണ് കണക്ക് എന്നായെന്റെ ചീക്കുട്ടിക്ക് അത് നന്നൂറാ. ഇങ്ങനെ ദേവേട്ടാന്ന് വിളിച്ചോണ്ടേയിരിക്കും. അത് കേൾക്കാനും ഒരു സുഖം തന്നെയാണ്.“””””””””””ഓയ് ദേവേട്ടാ ഉറക്കായോ….??”””””””””””“””””””””””ഇല്ലന്റെ വാവച്ചിയെ……!!”‘””””””””””“”””””””””””””ദേവേട്ടാ അതില്ലേ…..??”””””””””’”“””””””””””മ്മ്, അതുമുണ്ട്, ഇതുമുണ്ട്, മറ്റതുമുണ്ട്. എന്തേ…..??”””””””””””””“””””””””””പോ ദേവേട്ടാ., എന്നെ എപ്പഴും ഇങ്ങനെ കളിയാക്കി കൊണ്ടേയിരിക്കണം അല്ലേ….??””””””””””“”””””””””””എനിക്ക് കളിയാക്കനും, പിണങ്ങാനും, ദേ ഇങ്ങനെ കെട്ടിപ്പിടിച്ച് കിടക്കാനുമൊക്കെ നീയല്ലാതെ വേറെയാരാ ഉള്ളേ…..??””””””””””””

അവളുടെ നഗ്നമേനി എന്നിലേക്ക് അടുപ്പിച്ച് ഞാൻ പറഞ്ഞു.“”””””””””””ഓഹ് മതി. ഇനി പഴയതോരോന്ന് ആലോചിച്ച് എന്നെ കൂടി കരയിക്കണ്ട.””””””””””””

അവളുടെ പറച്ചില് കേട്ട് ഞാൻ ചിരിച്ചു.“”””””””””””പിന്നേ ഞാൻ ചോദിക്കാൻ വന്നത് എന്താന്നോ…..??”””””””””””“”””””””””””അത് ചോദിച്ചാലല്ലേ അറിയൂ….??”””””””””’“””””””””””അതേ എന്റെ കള്ളന്റെ കൊതി മാറിയോ…..??”””””””””””””

നാണത്തോടെ പറഞ്ഞവൾ എന്റെ നെഞ്ചിൽ മുഖം പൊത്തി കിടന്നു.“””””””””””അങ്ങനെയൊന്നും എന്റെ കൊതി മാറില്ല പെണ്ണേ. അതിങ്ങനെ കൂടി കൊണ്ടേയിരിക്കും. ഒരു പ്രാവശ്യം കൂടി നിന്റെ തേൻ കുടിക്കാൻ തോന്നുവാ……!!”””””””””””

സ്വകാര്യം കണക്കേ എന്നെയൊട്ടി കിടന്ന അവളുടെ കാതിൽ ഞാൻ മന്ത്രിച്ചു.

“”””””””””ഛീ, പോ വൃത്തിക്കെട്ടതെ……!!”””‘”””””””””

പാദസരം കിലുങ്ങും പോലെ ചിരിച്ചുകൊണ്ട് അവൾ എന്നിലേക്ക് കൂടുതൽ ഇഴുകി ചേർന്നു.

“””””””””””ചീക്കുട്ടി….””””””””””“””””””””മ്മ്…..””””””””””“”””””””””മൂടി കിടന്നോടാ, നല്ല തണുപ്പുണ്ട്….!!”””””””””“”””””””””ദേവേട്ടൻ തന്നെ മൂടി തായോ….!!””””””””””

ഒരു ചിരിയോടെ ഞാൻ എഴുന്നേറ്റു, ഈ തണുപ്പത്ത് പുതപ്പ് ഇല്ലാതെ പറ്റില്ല. ഒരു കുഞ്ഞിനെ മാതിരി തണുപ്പ് ഏൽക്കാത്ത വിധം ഞാൻ അവളെ നന്നായി പുതപ്പിച്ചു.

“””””””””””ദേവേട്ടന് തണുപ്പ് അടിക്കില്ലേ…..??”””””””””””

അവളെ പുതപ്പിച്ച്, എന്നിലേക്ക് ചേർത്ത് ഞാൻ കിടക്കുമ്പോ അവൾ വല്യ വായിൽ തിരക്കി.

“””””””””””””സാരല്ല, ഏട്ടന് തണുക്കില്ല. അങ്ങനെ തണുക്കുവാണേ എന്റെ ചീക്കുട്ടീടെ ചൂടേറ്റ് കിടന്നോളാം…..!!”””””””””””“””””””””””ചീക്കുട്ടീടെ ചൂട് എന്നും എന്റെ ദേവേട്ടന് മാത്രോള്ളതാ. ദേ ഈ പുതപ്പിനുള്ളില് ഇനീം സ്ഥലോണ്ട്. വാ…..!!””””””‘””

പുതപ്പ് ഒരല്പം മാറ്റി തന്ന് അവളെന്നെ ഷെണിച്ചു. ആ ഷെണം നിരസിക്കാതെ ഞാനുമാ പുതപ്പിനുള്ളിലേക്ക്, എന്റെ ചീക്കുട്ടിയുടെ മാറിലെ ചൂടിലേക്ക്……..!!

1 YEAR AGO………!!

അഞ്ചരക്ക് വച്ച അലാറം കേട്ടാണ് ഞാനുണരുന്നത്. ഒന്ന് ഫ്രഷ് ആയി നടക്കാനിറങ്ങി. ഇതെന്നുമൊരു ശീലമാണ്. വഴിയരികിലെ കച്ചവടക്കാർ ഉണരുന്നതേയുള്ളൂ. സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ നീണ്ട് കിടക്കുന്ന റോഡിലൂടെ ട്രാക്ക് സ്റ്റൂട്ടും, ബനിയനും ഇട്ട് ഒന്നൊന്നര കിലോമീറ്ററോളം നടന്നു. എന്നും ഇതേ നേരം കാണുന്ന പരിചിതമായ മുഖങ്ങൾക്ക് ഒരു ചിരിയും സമ്മാനിച്ച് ചിലർക്കൊക്കെ ഒരു ഗുഡ് മോർണിങ്ങും പറഞ്ഞ് വീണ്ടും നടക്കാൻ തുടങ്ങി, എങ്ങോട്ടെന്നുള്ള ഒരു ധാരണയും ഇല്ലാതെ.

“””””””””””””ഒരു കട്ടൻ……!!”””””””””””

വഴിയരികിൽ ആദ്യം തുറന്നിരുന്ന, എന്നും കേറാറുള്ളതുമായ ചായക്കടക്ക് മുന്നിൽ ചെന്ന് നിന്ന്, വാർദ്ധക്യത്തെ പോടാ പുല്ലേന്നുള്ള മട്ടിൽ അവഗണിച്ച് നിൽക്കുന്ന മെലിഞ്ഞ ശരീരത്തിന് കൊമ്പൻ മീശ വച്ച ആളോട് പറഞ്ഞു. മൂപ്പരും എന്നും കാണാറുള്ള ഒരു ചിരിയോടെ ഗ്ലാസ്‌ കഴുകി അതിലേക്ക് കട്ടൻ ചായ പകർന്ന് തന്നൂ. നല്ല ചൂട് ഉണ്ടായിരുന്നു എന്നാലും ഈ വെളുപ്പങ്കാലത്തെ തണുപ്പിന് ഇതാ നല്ലത്. ഊതിയൂതി കുടിച്ചു.

കുടിച്ച് തീർന്ന ഗ്ലാസും ഇരുപതിന്റെ പുതിയ കാല നോട്ടും കൊടുത്ത് ഒരു സലാമും പറഞ്ഞ് ഞാനവിടുന്ന് തിരിച്ചു. പിന്നീന്ന് വിളിച്ച് പറയുന്നുണ്ട്, ബാക്കി ന്ന്. എന്നാൽ കൈ കൊണ്ട് വേണ്ടാന്നുള്ള മട്ടിൽ കാണിച്ച് ഞാൻ വീണ്ടും നടക്കാൻ തുടങ്ങി.

സൈലന്റ് മോഡിൽ കിടന്ന ഫോൺ പോക്കെറ്റിൽ കിടന്ന് വിറക്കുമ്പോ ഇതാരാ ഈ അതിരാവിലെ എന്നുള്ള മട്ടിൽ ഞാൻ ഫോൺ കയ്യിലെടുത്തു.

“”””””””””❤️ ചീക്കുട്ടി ❤️””””””””””

ഡിസ്പ്ലേയിൽ തെളിഞ്ഞ പേര് കണ്ട് ചെറു മന്ദഹാസത്തോടെ ഞാൻ ഫോണെടുത്തു.

“”””””””””ഹലോ ദേവേട്ടാ….!!””””””””””അതി രാവിലെയുള്ള കോച്ചുന്ന തണുപ്പിലും ഉള്ളം നീറുവായിരുന്ന എനിക്കപ്പൊ ഒരു കുളിരായി അവളുടെ വിളിയെത്തി.

“””””””””””പറ ചീക്കുട്ടി…..”””””””””””“””””””””ഞാനിന്നലെ ഉറങ്ങിട്ടില്ല അറിയോ….??”””””””””””“””””””””എന്ത് പറ്റി എന്റെ പെണ്ണിന്….?? വയ്യേടാ……??””””””””””“”””””””വയ്യാത്തത് കൊണ്ടൊന്നുമല്ല……!!”””””””””””“”””””””””””പിന്നേ……??””””””””””””“””””””””””ഇന്നല്ലേ ദേവേട്ടൻ വരണേ….?? ഇന്നലെ മുതലേ കാത്തിരിക്കുവാ ഞാൻ…..!!””””””””””“””””””””എന്റെ ചീക്കുട്ടി, നിന്നെ കൊണ്ട് തോറ്റു. ഞാനങ്ങോട്ട് തന്നല്ലേ വരണേ….?? വെറുതെ ഉറക്കവും കളഞ്ഞ് വല്ല അസുഖവും വിളിച്ച് വരുത്താൻ വേണ്ടി. ഇപ്പഴേ ആരോഗ്യമില്ല. അതെങ്ങനെ വല്ലതും കുടിച്ചാലല്ലേ ശരീരത്തിൽ പിടിക്കൂ….!!”””””””””””“”””””””””ദേഷ്യപ്പെടല്ലേ ദേവേട്ടാ….!!””””””””””“”””””””””ദേഷ്യപ്പെട്ടത് അല്ല പെണ്ണേ, ഞാൻ കാര്യം പറഞ്ഞതാ. പിന്നേ ഞാൻ വരുമ്പോ എന്താ എന്റെ പെണ്ണിന് കൊണ്ട് വരണ്ടേ….??””””””””””“””””””””””എനിക്കൊന്നുമേണ്ട. എന്റെ ദേവേട്ടനിങ്ങ് വന്നാ മതി……!!”””””””””””“”””””””””അതെന്താ ഒന്നും വേണ്ടത്തെ….?? എന്റെ ചീക്കുട്ടിക്ക് ഇഷ്ട്ടള്ള കല്ലുമുട്ടായി ഞാനിന്നലെ വാങ്ങി ബാഗിൽ വച്ചിട്ടുണ്ട്….!!””””””””””

“”””””””””ആണോ…..??””””””””””“””””””””””ആഹ്ന്നേ…..!!”””””””””””“”””””””””ദേവേട്ടാ, എപ്പളാ ഇങ്ങെത്താ….??”””””””””””“””””””””ഞാൻ സന്ധ്യക്ക്‌ മുന്നേ എത്തൂടാ….!!”””””””””“‘””””””””ഞാൻ കാത്തിരിക്കും…..!!””””””””””“”””””””””കാത്തിരുന്നോ, പക്ഷെ ആരോഗ്യം മറന്ന് കാത്തിരിക്കണ്ടാട്ടോ….!!””””””””””“”””””””””മ്മ്., ഞാൻ വിളിക്കാവേ. ദേവികാമ്മ എഴുന്നേറ്റൂന്ന തോന്നണേ…..!!”””””””””””“””””””””””പെണ്ണേ……”””””””””

ഫോൺ കട്ട് ചെയ്യാൻ പോയവളെ ഞാൻ വിളിച്ചു.

“””””””””എന്തോ…..??”””””””””“”””””””””സുഖാണോടി നിനക്കവിടെ….?? അതോ പഴയത് പോലൊക്കെ തന്നെയാണോ….??”””””””””””

ഉള്ള് പൊട്ടിയാണ് ഞാനത് ചോദിച്ചത്……!!

“””””””””മ്മ്…..!!””””””””””

ആ മൂളലിൽ ഉണ്ടായിരുന്നു, എന്റെ പെണ്ണ് അനുഭവിക്കുന്ന, അനുഭവിച്ചോണ്ടിരിക്കുന്ന വേദന……!! കൂടുതൽ ഒന്നും പറയാനില്ലാതെ മറുതലക്കൽ കാളും കട്ടായി. ഒരുപക്ഷെ അവൾ കരയുവാവും. വിളിക്കുമ്പോ കുളിർ പെയ്ത മനസ്സ് വാക്കുമ്പോ കനൽ പെയ്തു.വേദനയെ സങ്കടത്തെ ഒരുവിധം മറക്കാൻ ജിമ്മിലേക്ക്. ഏട്ടരയോടെ തിരിച്ച് ഫ്ലാറ്റിലേക്കും.

“”””””””””ശെരിടാ. ഞാനിറങ്ങുവാ, ഇരുട്ടും മുന്നേ കൂര പിടിക്കാൻ നോക്കണം…..!!”””””””””””“””””””””””””എടാ അപ്പൊ അടുത്ത മാച്ച്….??””””””””””“””””””””””ഞാൻ പറഞ്ഞായിരുന്നു കോച്ചിനോട്. മനസ്സ് പറയുന്നത് എന്താണോ അത് ചെയ്തോളാൻ മൂപ്പരും പറഞ്ഞു….!!””””””””””ഇവിടെ വന്ന ശേഷം പരിചയമായി കൂടെകൂടിയാ ചങ്ങാതി, അരവിന്ദ്. അവനായിരുന്നു എന്നിലെ എല്ലാ വിഷമത്തിനും ആശ്വാസമേകിയത്.

“”””””””””ഇനി വരുമ്പോ പെങ്ങളെ കൂടി കൊണ്ട് വാ……!!”””‘”””””””

ഇറങ്ങാം നേരം അവനോർമിപ്പിച്ചു.

“”””””””””തിരിച്ച് വരവിന്റെ കാര്യം സംശയമാണ്. എന്നാലും….., കാണാടാ…..!!”””””””””””

അവനെ ഇറുക്കെ പുണർന്ന് ഒരു തുള്ളി കണ്ണുനീര് അവന് വേണ്ടി സമ്മാനിച്ച് ഞാനിറങ്ങി. റെയിൽവേ സ്റ്റേഷനിലേക്ക്.

ആറ് മാസമായി ഞാനിവിടെ., അച്ഛനുമമ്മക്കും രണ്ട് ആണ്മക്കൾ., മൂത്തത് എന്റെട്ടൻ ധീരവ്. പിന്നേ ഞാൻ ദേവ്. വീട്ടുകാർക്ക് ഏട്ടനെ വല്യ കാര്യാ., പഠിക്കാനും മിടുക്കനായിരുന്നു. അതിനാൽ തന്നെ അച്ഛന്റെ ബിസ്സിനസ്സുകൾ സ്ഥിരം ക്ലിഷേ കണക്കേ അവനാണ് നോക്കി നടത്തുന്നത്. അവര് ഉണ്ടാക്കിയത് മുഴുവൻ അവനുള്ളതാ. ഞാനാണെ ദത്ത് എടുത്തവനെ പോലെ, ഒരുരൂപ എടുത്താൽ കൂടി സ്വന്തമായിട്ട് ജോലി ചെയ്ത് കാശുണ്ടാക്കി ചിലവാക്കാൻ പറയും. പല പല ജോലികൾ മാറി മാറി ചെയ്തു. ഒടുവിൽ ഞാൻ സ്വപ്നം കണ്ടിടത്ത് എന്നെ ദൈവം എത്തിച്ചു. അച്ഛന്റെ പേര് പറഞ്ഞാൽ മാത്രേ ഇളയ മകനെ ആർക്കും അറിയൂ. എന്നാൽ ഇപ്പൊ എനിക്കെന്റെതായ അഡ്രെസ്സ് ഉണ്ട്. ബോക്സിങിലെ ചെകുത്താൻ, അതാണ് ഞാൻ. ദേവ് എന്ന demon boy. പക്ഷെ ഇതും ഞാൻ തുടരുന്നില്ല കാരണം എന്റെ മനസ്സും ശരീരവും എന്റെ പ്രാണന്റെ അടുത്ത് എപ്പളും ഉണ്ടാവണം. കഴിഞ്ഞ മാസങ്ങൾ മൊത്തം ശബ്ദത്തിലൂടെയാണ് ഞാനവളെ കണ്ടതും. ഇനിയും വയ്യ, ചിലപ്പോ ഞാൻ മരിച്ചുപ്പോവും. കുഞ്ഞുനാള് തൊട്ടേ ചങ്കിൽ കൂടിയതാ. അവളില്ലാതെ ഞാനോ, ഞാനില്ലാതെ അവളോ ഇല്ലാ. ഞാനാണ് അവൾ, അവളാണ് ഞാൻ……!!

ഹെഡ്സെറ്റിലൂടെ കേൾക്കുന്ന പാട്ടിലൂടെ ഞാൻ ട്രെയിനും കാത്ത് സ്റ്റേഷനിൽ തന്നിരുന്നു.

എന്റെ അടുത്ത് തന്നിരുന്ന ഒരു പെൺകുട്ടി എന്നെ തോണ്ടി എന്തോ ചോദിച്ചു. ഹെഡ്സെറ്റ് ഇരിക്കുന്നതിനാൽ ഒന്നും തന്നെ കേട്ടിരുന്നില്ല ഞാൻ……!!

“”””””””””””””സോറി…..,”””””””””””””“”””””””””””തിരുവനന്തപുരത്തേക്കുള്ള അടുത്ത ട്രെയിൻ എപ്പോഴാ…..??”””””””””””“””””””””””ഓഹ് പത്ത് മിനിറ്റിനുള്ളിൽ തന്നെ കാണും……!!”””””””‘””’“”””””””””””ഓഹ് thanks. അല്ല, ഞാനിയാളേ എവിടോ കണ്ട പോലെ……??””””””””””””“””””””””””എന്നെയോ no way……!!””””””””””“”””””””””അല്ല കണ്ടിട്ടുണ്ട്. ശെരിക്കുമോർമ്മ കിട്ടുന്നില്ല, ഒരു മിനിറ്റേ…..”””””””””””

ഹാൻഡ് ബാഗിനുള്ളിൽ നിന്ന് ഫോണും എടുത്ത് അവളതിൽ എന്തൊക്കെയോ ചിക്കാനും പരതാനും തുടങ്ങി.

“””””””””””Got it…..!!”””””””””

ഒരു ചിരിയോടെ അവളെനിക്ക് നേരെ ഫോൺ തിരിച്ചു. അതൊരു വീഡിയോയായിരുന്നു. രണ്ടാഴ്ചക്ക് മുന്നേ നടന്ന ഒരു സ്ട്രീറ്റ് ബോക്സിങ്. പിന്നീട് കാണിച്ചത് ഒരു ഫോട്ടോ. അങ്ങിങ്ങായി ചോരമയം. തളർന്ന് നിൽക്കുന്ന ഒരു വീരൻ., അവനാണ് വിജയി എന്ന് അവന്റെ കൈ ഉയർത്തി കാണിക്കുന്ന മെയിൻ റഫറി. തല കുമ്പിട്ട് നിൽക്കുമ്പോഴും അവന്റെ ചുണ്ടിലെ ചിരി അത് ഫോട്ടോയിൽ കാണാൻ പറ്റിയില്ലേലും എന്റെ മുഖത്തെനിക്ക് കാണായിരുന്നു. Demon boy……!!

“”””””””””””ഇത് താൻ അല്ലേ……??””””””””””“””””””””””maybe ആയിരിക്കും…..!!”””””””””””

ഒരു ചിരിയോടെ ഞാൻ മറുപടി കൊടുത്തു.

“”””””””””””Oh god, തന്നെയൊന്ന് മനുഷ്യ കോലത്തിൽ കാണാൻ പറ്റിയല്ലോ….?? അന്ന് കണ്ടത് ഒരു ചെകുത്താനെ തന്നെയാ. എതിരെ നിന്ന തടിമാടന്റേന്ന് ഇടി വാങ്ങണത് കണ്ടപ്പോ ഞാൻ കരുതിയത് ഇയാള് തോറ്റോടൂന്നാ. But കാണാൻ വന്ന കൊറേപ്പേര് demon boy ന്ന് അലറുവാണ്, അന്നേരം തന്റെ ഒരു ചിരി. ഉഫ് ഇപ്പോഴും അതോർക്കുമ്പോ ഒരുതരം രോമാഞ്ചമാണ്.”””””””””””“””””””””””ഒക്കെ. ഈ വീഡിയോയും ഫോട്ടോസുമൊന്നും ലീക്ക് ആവാതെ നോക്കണം. എന്തന്നാൽ അഥവാ ഇതെങ്ങാനും വീട്ടുകാര് അറിഞ്ഞാൽ, അത് പിന്നേ വേറെ പ്രശ്നമാകും…..!!”””””””””””“”””””””””അപ്പൊ വീട്ടുകാർക്ക് ഒന്നും അറിയില്ലല്ലേ…..??”””””””””””“”””””””””Nop. NRI ല് വർക്ക്‌ ചെയ്യുവാന്നാ പറഞ്ഞേക്കുന്നെ. പിന്നേ സ്ട്രീറ്റ് ബോക്സിങ് അല്ലേ….?? മീഡിയസ് ഒന്നും ഉണ്ടാവില്ല. ആരേലും ഇതെപ്പോലൊക്കെ ഫോണിൽ പകർത്തിയാലേ ഉള്ളൂ…..!!”””””””””””“””””‘”””അപ്പൊ അവരൊക്കെ ലീക്ക് ചെയ്താലോ…..??”””””””””””“””””””””””ചെയ്യില്ല…..!!”””””””””‘“””””””””അതിനെന്താ ഇത്രയുറപ്പ്…..??””””””””””“”””””””””ഉയിരിന് പേടി ഉള്ളവൻ ചെയ്യില്ല….!!””””””””“”””””””””””ഓഹ് അങ്ങനെ…..!! എനിക്ക് പേടിയുണ്ടേ സത്യായിട്ടും ഞാൻ ചെയ്യത്തില്ല.””””””””””

“””””””””Thanks…..!!”””””””””

ട്രെയിനിന്റെ ശൂളം വിളി കേട്ടാണ് എന്റെ ശ്രദ്ധ അങ്ങോട്ടേക്ക് മാറുന്നത്. തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ, മടിയിൽ വച്ചിരുന്ന ബാഗ് തോളിൽ കേറ്റി ഞാൻ എഴുന്നേറ്റു.

“””””””””””നിങ്ങളും തിരുവനന്തപുരത്തേക്ക് ആണോ……??”””””””””””

എന്റെ പിന്നാലെ എഴുന്നേറ്റ അവൾ സംശയത്തോടെയും ആച്ഛര്യത്തോടെയും തിരക്കി. അവളെയൊന്ന് നോക്കി ചിരിച്ച ശേഷം നിർത്തിട്ട ട്രെയിനിലേക്ക് ഞാൻ കേറി.

രണ്ട് സ്റ്റേഷൻ കഴിഞ്ഞാണ് പിന്നേ മൂപ്പരെ കാണുന്നത്. എനിക്കെതിരെ ഫ്രീയായി കിടന്ന സീറ്റിൽ അവളിരുന്നു. പിന്നേ ചോദ്യം ചെയ്യലും ഉത്തരം പറച്ചിലുമൊക്കെയായി. ഒരു സാധു. ടെക്നോ പാർക്കിലാണ് ജോലി. ചേച്ചിയുടെ കല്യാണമാണ്, ലോങ് ലീവ് എടുത്ത് നാട്ടിൽ പോവുവാ. എന്നേം ക്ഷെണിച്ചു. ഞാനായി ചോദിക്കാത്ത ഒരുപാട് ചോദ്യങ്ങൾക്ക് അവളായി തന്നെ ഉത്തരവും നൽകിയിരുന്നു. കുറച്ച് സമയം കൊണ്ട് തന്നെ നല്ലൊരു ഫ്രണ്ട് ആയി അവൾ മാറിയിരുന്നു. പക്ഷെ അപ്പോഴും അവളുടെ പേര് മാത്രം അവൾ പറഞ്ഞിരുന്നില്ല. ഞാനൊട്ട് ചോദിച്ചതുമില്ല. തിരുവനന്തപുരം എത്തും വരെ അല്ലെങ്കിൽ സന്ധ്യോട് അടുക്കും വരെ ഒരു മടുപ്പും തോന്നാതെ ഞങ്ങൾ സംസാരിച്ചു.“”””””””അടുത്തത് എന്റെ സ്റ്റേഷനാ…..!!”””””””””””

തന്റെ സാധനങ്ങൾ എല്ലാം ഉണ്ടോന്ന് അവളൊന്നൂടെ ഉറപ്പ് വരുത്തി. പിന്നീട് ചെറിയൊരു നിരാശയോടെ അവൾ പറഞ്ഞു.

“””””””””””””Thanks for the company…..!!””””””””””””

ഷേക്ക്‌ ഹാൻഡിനായി കൈകൾ നീട്ടിമ്പോൾ ആ കൈകൾ തട്ടിമാറ്റി അവളെന്നെ ഇരുന്ന ഇരുപ്പിൽ തന്നെ കെട്ടിപ്പിടിച്ചു.

“””””””””””നല്ലൊരു യാത്ര സമ്മാനിച്ചതിന്…..!!””””””””””

എന്നിൽ നിന്നും വിട്ട് മാറി അവൾ പറഞ്ഞു.

“””””””””””കാണാം…..!!””””””””””

ചിരിയോടെ ഞാൻ പറഞ്ഞു. അവളും ചിരിച്ചു. പിന്നീട് നടന്നകന്നു……!! അപ്പോഴും അവളുടെ പേര് മാത്രം ചോദിച്ചതുമില്ല, പറഞ്ഞതുമില്ല. ലൈഫിൽ ഒരുപാട് പേരിങ്ങനെ കടന്ന് വരും. പേരോ ഊരോ അറിയാത്ത മറക്കാൻ പറ്റാത്ത ഒരുപാട് ഓർമ്മകൾ സമ്മാനിച്ച് ഇതുപോലെ വിട്ടകലുന്ന ഒരുപാടുപേർ. അതിലൊരാൾ തന്നാണ് ഇപ്പൊ കണ്മുന്നിൽ നിന്നും മാഞ്ഞുപോയ ആ പെൺകുട്ടിയും.

എനിക്ക് ഇറങ്ങേണ്ട സ്റ്റേഷനും അടുക്കാറായി. ഉള്ളിലൊരുപാട് സന്തോഷം തോന്നുന്നു. ഈ നേരവും കടന്ന് പോവും……!!

അമ്പലനട സ്റ്റാന്റിൽ ബസ്സിറങ്ങി., ഇനി നടക്കാവുന്ന ദൂരമേയുള്ളൂ. ചീക്കുട്ടി ഏട്ടൻ വരുവാ…….. പുഞ്ചിരിയോടെ ഞാൻ നടന്നു. പരിചയക്കാരെ കണ്ട് ചിരിച്ച് കാട്ടിയും, വഴിയോര കടകളിൽ കേറി കണ്ണിൽ കണ്ട സാധനങ്ങൾ വാങ്ങിയും ഞാൻ നടന്നു.

MIRACLE

ആറ് മാസം കൊണ്ട് വന്ന മാറ്റം അതായിരുന്നു ദിവാകരേട്ടന്റെ ഹോട്ടലിനോട് ചേർന്ന് പണിതീർത്ത പുതിയൊരു മൊബൈൽ ഷോപ്പ്. ആ നേരം കണ്ണിലും മനസ്സിലും നിറഞ്ഞത് എന്റെ ചീക്കുട്ടീടെ കൈയിലെ കളിപ്പാട്ടത്തിന് സമാനമായ ചെറു തുണ്ട് കഷ്ണം പോലെ തോന്നിക്കുന്ന 5 അക്ക നമ്പർ ഇല്ലാത്ത ആ കുഞ്ഞ് nokia ഫോൺ ആണ്. പിന്നേ ചിന്തിക്കാൻ പോലുമുള്ള സമയം തലച്ചോറിന് നൽകാതെ ഞാൻ ഷോപ്പിലേക്ക് കേറി.

“”””””””””””എനിക്കൊരു ഫോൺ വേണം…..!!”””””””””””

കൂടുതലൊന്നും ചോദിക്കാനും പറയാനുമില്ലായിരുന്നു.

“”””””””””””ഏത് ഫോണാ ബ്രോ വേണ്ടേ…??”””””””””””“”””””””””””അതിനെ പറ്റിട്ടൊന്നും എനിക്ക് വല്യ പിടി ഇല്ലാ. വില വച്ച് നോക്കുവാണേ, എന്റെ ജീവന് വേണ്ടിട്ടാ അപ്പൊ എത്രയായാലും നോക്കാം……!!”””””””””‘””“”””””””””””അങ്ങനാണേ ബ്രോ OnePlus Nord CE 2 Lite 5G എടുക്കാം…….!!””””””‘”‘”””“””””””””””Price എങ്ങനെയാ……??”””””””””””“”””””””””””21,999 ആണ് ബ്രോ market price…..!! ഇതിൽ കൂടിയത് ഇല്ല ബ്രോ……””””””””””””“”””””””””””Pack ചെയ്തോ…….!!””””””””””””“””””””””””ബ്രോ card or cash……??”””””””””””“”””””””””””gp ഇല്ലേ……??”””””””””””””“”””””””””””ഉണ്ട് ബ്രോ……!!””””””””””””

ഞാൻ തലയാട്ടി. ഉള്ളിലൊരുപാട് സന്തോഷം തോന്നിപ്പോയി, ഇപ്പോഴാ കഷ്ടപ്പെട്ട് ഉണ്ടാക്കിയത് ചെലവാക്കുമ്പോ കിട്ടുന്ന സന്തോഷം ഞാൻ ശെരിക്കും അറിയണേ.“”””””””””ബ്രോ ഇതിന്റെ ഗ്ലാസ്‌ ഒന്ന് മാറ്റണം. പിന്നേ ഒരു back cover കൂടെ ഇട്ടോ……!!”””””””””””

പോക്കെറ്റിൽ നിന്നും എന്റെ ഫോണെടുത്ത് ഞാൻ കൊടുത്തു. പത്ത് പതിനഞ്ച് മിനിറ്റിന്റെ താമസം. എല്ലാം വാങ്ങി ഭദ്രമായി ബാഗിൽ വച്ച് ഞാൻ നടന്നു. ഇനി എങ്ങുമില്ല എന്റെ ജീവന്റെ അടുത്തേക്ക്…….!!

“”””””””””””ദേവേട്ടാ……””””””””””””

എന്റെ ജീവൻ. ഈ വിളി ഇത്രേം അടുത്ത് നിന്ന് കേട്ടിട്ട് എത്ര നാളായി…..?? ആത്രയിൽ വിളക്ക് വച്ച് പഴകി കീറിയ ചേട്ടന്റെ ഭാര്യയുടെ ദാവണി ചുറ്റി നാഗരാജാവിന്റെ കറുത്ത കരി നെറ്റിയിൽ ചാർത്തി പൂർണ പ്രഭയാൽ കത്തുന്ന വിളക്കിന്റെ വെളിച്ചത്തിൽ എന്റെ ദേവീ…….!!

“””””””””””ദേവേട്ടാ……”””””””””””

ഓടി വന്നവൾ ചുറ്റും നോക്കി എന്നെ കെട്ടിപ്പിടിക്കുമ്പോ ഞാനുമത് വരെയുള്ള എല്ലാം മറന്ന് അവളെയും ഇറുക്കെ പുണർന്നിരുന്നു. ഒരുപാട് നാളത്തെ സ്നേഹം, വാത്സല്യം, സന്തോഷം, സങ്കടം, പ്രേമം, കാമം എന്തൊക്കെ വികാരങ്ങളോ അതെല്ലാം ആ ഒരു കെട്ടിപ്പിടിക്കലിലൂടെ ഞങ്ങൾ പങ്ക് വച്ചു.

“””””””””””ശ്ശോ മറന്നു, ദേവികാമ്മ എനിക്കൊരു ജോലി തന്നായിരുന്നു, ആത്രയിൽ വിളക്ക് വച്ചിട്ട് ചെയ്യാൻ. ദേവേട്ടനെ കണ്ടപ്പോ ഞാനെല്ലാം മറന്നു…..!!””””””””””

ചിരിയോടെ പറഞ്ഞവൾ തന്റെ കണ്ണുകൾ ഒപ്പി എന്നിൽ നിന്നുമകന്നു മാറി.

“”””””””””””പോവുവാ…..??””””””””””“”””””””””ദേവികാമ്മക്ക് കുളിക്കാൻ വെള്ളം ചൂടാക്കണം. ഇനിയും താമസിച്ചാൽ എന്നെ വലിച്ച് കീറി ഉപ്പും തൊട്ട് വെളിയിലത്ത് വച്ച് ഉണക്കും……!!””””””””””

തമാശ രൂപേണ അവളത് പറഞ്ഞെങ്കിലും ഉള്ളിൽ പേടി തന്നായിരുന്നു ആ പാവത്തിന്.

“”””””””””ദേവേട്ടനിനി ഇവിടെ തന്നില്ലേ, എപ്പോ വേണോ കാണാലോ…..??””””””””””

പിന്തിരിഞ്ഞ് നടക്കുമ്പോഴും ആത്മഗതം പോലെയവൾ പറഞ്ഞത് ഞാൻ കേട്ടിരുന്നു.
Dheerav galaxy

പേര് കൊത്തി വച്ച ആ ഇരുനില വീട്ടിലേക്ക് ഞാൻ കേറി. വല്യ ഹാളിലെ വിലപിടിപ്പുള്ള സോഫാ സെറ്റിയിൽ കാലിന്മേൽ കാല് കേറ്റി വച്ച് കിരീടവും ചെങ്കോലുമില്ലാത്ത രാജാവിന്റെ പ്രവ്ടിയിൽ ഇരിക്കുവാണ്, ദേവരാജവർമ്മ എന്റെ അച്ഛൻ……!!

“””””””””””മ്മ്, വന്നോ…..??”””‘”””””””“”””””””””മ്മ്…..!!”””””””””””“””””””””””ഇനി തിരിച്ച് പോക്കുണ്ടോ….??””””””””””“”””””””‘””ഒന്നും തീരുമാനിച്ചിട്ടില്ല…..!!”””””””””””“”””””””””മ്മ്, തീരുമാനിച്ചിട്ട് അറിയിക്കണം. അതല്ല, കഴിഞ്ഞ തവണത്തെ പോലെ ഒളിച്ചോടാൻ വല്ല പദ്ധതിയും ഉണ്ടേൽ അത് ഇപ്പഴേ മറന്നേക്ക്. പോ, യാത്ര ക്ഷീണം കാണും. റെസ്റ്റൊക്കെ എടുത്ത് ഫ്രഷ് ആയിട്ട് വാ……””””””””””””

അച്ഛൻ…….!!

സ്റ്റെപ്പ് കയറി മുകളിലത്തെ മൂന്നാമത്തെ മുറി., അതാണ് എന്റെ മുറി. ഞാൻ പോയപ്പോ എങ്ങനെ കിടന്നോ, അതേമാതിരിയാണ് ഇപ്പോഴും. എല്ലാമൊന്ന് ക്ലീൻ ആക്കി. നടുനിവർക്കാനായി ഒന്ന് കിടന്നു.

“”””””””””””എപ്പഴാ വന്നേ…..??””””””””””

മയക്കം വരാണ്ട് കിടക്കുവായിരുന്ന ഞാൻ ശബ്ദം കേട്ടാണ് കണ്ണ് തുറക്കുന്നത്.

“””””””””””കുറച്ച് നേരായി…..!!”””””””””””“”””””””””മ്മ്. എന്റെ അനിയത്തി വിളിച്ചാൽ എന്താ ഫോൺ എടുക്കനിത്ര മടി…?? അവളെന്നും വിളിച്ച് എന്നോടാ പരാതി. മെസ്സേജ് അയച്ചാലൊട്ട് മറുപടിയും കൊടുക്കുന്നില്ല…….!!””””””””””“”””””””””””എനിക്ക് താല്പര്യം ഇല്ലാ. കൊറേ കൊല്ലോയി അവളെന്നെ ശല്യം ചെയ്യാൻ തുടങ്ങിട്ട്. എത്ര വട്ടം പറഞ്ഞതാ എനിക്ക് ഇഷ്ട്ടല്ലാന്ന്. എന്നാലും പിന്നീന്ന് മാറുന്നില്ല.”””””””””””“””””””””””എന്റെ അനിയത്തിക്ക് എന്താടാ ഒരു കുറവ്….?? അവള് എന്ന് മുതലാ നിനക്കൊരു ശല്യമായി തുടങ്ങിയെ…..?? ഞാൻ ഒന്ന് പറഞ്ഞേക്കാം ദേവാ, മനസ്സില് വല്ലതും കേറി കൂടിട്ടുണ്ടേ അത് കളഞ്ഞേക്ക്. നീ ആരേലും സ്‌നേഹിക്കുന്നുണ്ടേലോ കുടുംബമായി ജീവിക്കുന്നുണ്ടേലോ അതന്റെ മാളുവും ആയിട്ടാവും…..!!””””””””””””“””””””””””അത് തീരുമാനിക്കേണ്ട ആള് ഞാനാ. ഇതെന്റെ ജീവിതമാണ്. അത് എങ്ങനെ ജീവിച്ച് തീർക്കണം എന്ന് എനിക്കറിയാം. ചേച്ചിക്കും, അനിയത്തിക്കും അങ്ങനെ വല്ല പ്ലാനുമുണ്ടേ അത് വെള്ളത്തിൽ വരച്ച വര പോലെ ആവത്തേയുള്ളൂ……!!””””””””””””“”””””‘”””””എങ്കിൽ അതൊന്ന് കാണണമല്ലോ., നിന്റെ കാര്യങ്ങള് തീരുമാനിക്കാൻ ഇവിടെ നിന്റെ അച്ഛനും അമ്മയും ചേട്ടനും ഞാനുമൊക്കെയുണ്ട്. ഞങ്ങള് തീരുമാനിക്കുന്നത് പോലെയേ നടക്കൂ….!! അതെങ്കി ഒന്ന് കാണണോലോ….??””””””””””“””””””””””””ഏട്ടത്തിയൊന്ന് പോയെ എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കാനായിട്ട്.”””””””””””“”””””””””ഇപ്പൊ ഞാൻ പോവാ., പക്ഷെ നീയൊന്ന് ഓർത്തോ ഇവിടെ എത്രയൊക്കെ നീ വേണ്ടെന്ന് വച്ചാലും, എത്രയൊക്കെ നീ എതിർത്താലും നിന്റെ ജീവിതം അതെന്റെ കുട്ടിയോടൊപ്പം ഈ വീട്ടിൽ തന്നായിരിക്കും.”””””””””””

“”””””””””””ഏട്ടത്തി…..!!””””””””””

അത്രേം പറഞ്ഞ് ഇറങ്ങി പോകുന്ന അവളെ കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു എനിക്കപ്പൊ. ആ കിടപ്പ് പിന്നും കിടന്നു എത്രയോ നേരം……..!!

കുളിച്ചിറങ്ങി ഒരു ട്രാക്ക് സൂട്ടും ബനിയനും ഇട്ട് ഞാൻ ഹാളിലേക്ക് ചെന്നു. വന്നിട്ട് കാണാൻ കൂട്ടക്കാതെ ഇരുന്ന അമ്മയും ചേട്ടനും ഉൾപ്പെടെ നാലാളും ഹാളിൽ ഇരിപ്പുണ്ട്.

“”””””””””””അഹ് വാടോ ഇരിക്ക്…..!!””””‘”””””””

എന്നെ കണ്ടാണെന്ന് തോന്നുന്നു, ഒരു അന്യനെ പോലെ അച്ഛൻ വിളിച്ചു. അവർക്ക് എതിർവശത്ത് കിടന്ന സിംഗിൾ സോഫയിൽ ഞാനുമിരുന്നു, കണ്ണുകൾ തേടിയിരുന്നു എന്റെ പെണ്ണിനെ കാണാനായി.

“”””””””””””ഇനിയെന്താടാ നിന്റെ അടുത്ത പരിപാടി…..??”””””””””””

സുഖവിവരം ഒന്നും അന്വേഷിക്കുന്ന പ്രകൃതക്കാര് അല്ലാന്ന് തോന്നുന്നു., പ്രതേകിച്ചും എന്റെ കാര്യത്തിൽ.

“”””””””””””നീയുള്ള ജോലിയും കളഞ്ഞിട്ട് വന്നേക്കുന്നതാണെന്ന് മനസ്സിലായി. ഇനിയിപ്പോ ഒരു കാര്യം ചെയ്യ്, രണ്ട് നാള് കഴിഞ്ഞിട്ട് ഓഫീസിലേക്ക് വാ., നമ്മുടെ മനുവില്ലേ….?? അവന്റെ അമ്മക്ക് സുഖയില്ലന്നും പറഞ്ഞ് രണ്ട് മാസത്തേക്ക് ലോങ് ലീവ് എടുത്തായിരുന്നു. അപ്പൊ അവന്റെ പോസ്റ്റ്‌ ഇപ്പൊ empty യാ. എന്താ നിന്റെ അഭിപ്രായം…..??”””””””””“””””””””ഓഹ് അവനെന്ത്‌ അഭിപ്രായം പറയാനാ…..?? അവൻ വന്നോളും, അല്ലേ ദേവാ…..??””””””””””അത് വരേം മിണ്ടാണ്ടിരുന്ന അമ്മയും കൂടെ എരി തീക്ക് എണ്ണയൊഴിച്ചു.“””””””””””അത് ശെരിയല്ലമ്മേ, അവന്റെ അഭിപ്രായം കൂടെ ചോദിക്കണം. പറേടാ നിനക്ക് സമ്മതാണോ….??”””””””””

വീണ്ടും ഏട്ടന്റെ വക ചോദ്യം.

“””””””””””കൊള്ളാം, എല്ലാരുടേം അഭിനയം നന്നായിട്ടുണ്ട്. ആരുടേതാ ഐഡിയ…?? ഏട്ടത്തിയുടേത് തന്നാവും. പിന്നെ അഭിപ്രായം ചോദിച്ചതിന് നന്ദി, ഈ വല്യ ഓഫർ എനിക്കായി സമ്മാനിച്ചതിനും നന്ദി, രണ്ട് ദിവസം ഇല്ലേ….?? ഞാൻ പറയാം……!!”””””””””’

അതും പറഞ്ഞ് ഞാനെഴുന്നേറ്റു. അവൾ, എന്റെ ഏട്ടത്തി ഞാൻ മുഖത്ത് നോക്കി പറഞ്ഞതും എന്റെ അന്നേരത്തെ ഭാവവും ഒന്നും മൂപ്പരത്തിക്ക് ഇഷ്ടായില്ലാന്ന് തോന്നുന്നു. അവളെന്നെ രൂക്ഷമായി ഒന്ന് നോക്കി. ആ നോട്ടത്തെയും പുച്ഛിച്ച് തള്ളി ഞാൻ നടന്നു.

“”””””””””””ടാ ദേവാ, നാളെയൊരിടം വരെ പോണം…….!!”””””””””””

പിന്നിന്ന് അമ്മയുടെ ശബ്ദം കേട്ടു.

“”””””””””””അഹ് പോയിട്ട് വാ…..!!””””””””””””“””””””””””നീയും ഉണ്ടാവണം……!!””””””””””””“””””””””””””ഇവളുടെ അനിയത്തി കൊച്ചിനെ പെണ്ണ് കാണാനായിരിക്കും അല്ലേ….??”””””””””””

മുഖം തിരിച്ച് അവളുടെ കത്തുന്ന കണ്ണുകളിൽ നോക്കി ഞാൻ ചോദിച്ചു.

“””””””””””എടീന്നോ…..?? ദേവാ അത് നിന്റെ ഏട്ടത്തിയാ, നിന്റെ ഏട്ടന്റെ ഭാര്യ. അവളെന്ന് മുതലാ നിനക്ക് എടി ആയത്……??””””””””””‘

സോഫയിൽ നിന്നും എഴുന്നേറ്റ് നിന്ന് രാജ്യത്തെ അടക്കി ഭരിക്കുന്ന രാജാവ് അലറി.

“”””””””””””ബന്ധം മറക്കാൻ നിങ്ങൾക്ക് മാത്രല്ല എനിക്കും അറിയാം. ഇനിയുമിതു പോലെ എന്തേലും പറഞ്ഞോണ്ട് വന്ന, പ്രായം കൂടെ ഞാൻ മറന്ന് എന്തേലും ചെയ്ത് പോവും, നിങ്ങളെയല്ല ഇവളെ…….!!”””””’””””””അത്രേം പറഞ്ഞ് ഞാൻ പുറത്തേക്ക് നടന്നു. സമയം പൊയ്ക്കൊണ്ടേയിരുന്നു. ഞാൻ അന്വേഷിക്കുവാണ്, എന്റെ പെണ്ണിനെ.

പശു തൊഴുത്തിനോട് ചേർന്ന ഒരു മഴ പെയ്താൽ ഉലഞ്ഞു പോകുന്ന തരത്തിൽ പേരിന് മാത്രായിട്ട് ഒരു ഓല കൂര. എന്റെ പെണ്ണിന്റെ സ്വർഗ്ഗം……!!

“”””””””””””അകത്തേക്ക് വന്നോട്ടെ…..??”””””‘”””””‘“””””””””””ദേവേട്ടാ……””””””””””””

ചിമ്മിനിയിൽ തെളിഞ്ഞ വെളിച്ചം ആ കൂരയാകെ നിറഞ്ഞു. അകത്തേക്ക് കേറി. ഒരാൾക്ക് മാത്രം അന്തിയുറങ്ങാൻ മാത്രം സൗകര്യമുള്ളാ വീട്ടിൽ കഷ്ടിച്ച് രണ്ടാമനായി ഞാനുമിരുന്നു, എന്റെ ചീക്കുട്ടിയോടൊപ്പം ചേർന്ന്…….!!

“”””””””””””ഇപ്പോഴും ഇവിടെ തന്നാല്ലേ….??”””””””””””“””””””””കിടക്കാൻ വേണ്ടി മാത്രോല്ലേ….??”””””””””

“””””””””””ഇവിടെങ്ങനെ പെണ്ണേ നീ…..??””””””””””“””””””””ശീലായി പോയില്ലേ എന്റേട്ടാ….!!”””””””””തുളുമ്പുന്ന കണ്ണുകളോടെ ഞാനവളെ നോക്കി. എന്തൊക്കെ പറഞ്ഞാലും ഒരു ദിവസം പോലുമെന്റെ പെണ്ണിനെ സമാധാനത്തോടെ കണ്ടിട്ടില്ല ഞാൻ.“””””””””ശ്ശോ, എന്തിനാ ഇങ്ങനെ സങ്കടപ്പെടണേ…..??””””””””””എന്റെ താടിയിൽ പിടിച്ച് ഇടം വലം ആട്ടി അവൾ ചോദിച്ചു.“”””””””””””ചീക്കുട്ടി ഏട്ടനൊരു കാര്യം പറഞ്ഞാൽ കേക്കോ നീ…..??””””””””””“”””””””””എന്തായേട്ടാ…..??””””””””””“””””””””””എന്നോടൊപ്പം വാടി, നമ്മക്ക് എവിടേലും പോയി സന്തോഷത്തോടെ ജീവിക്കാം……!!””””””””””എന്റെ വാക്കുകൾ അവൾക്ക് സന്തോഷം നൽകിയിരുന്നു. എന്നാൽ ഉടനെ ആ മുഖം വീണ്ടും നിരാശയിൽ താണു. അത് തന്നാണ് ഞാനും പ്രതീക്ഷിച്ചത്.“””””””””””എങ്ങനായേട്ടാ….?? ന്റെ അമ്മ ഉറങ്ങണ മണ്ണല്ലേ ഇത്…..!! ഇവിടം ഉപേക്ഷിച്ച് ഞാൻ ഏട്ടനോടൊപ്പം വന്നാ എനിക്കൊരു സമാധാനവും കിട്ടില്ലേട്ടാ.”””””””””””അവളെന്റെ തോളിൽ ചാഞ്ഞ് തേങ്ങുമ്പോ, അവളെ സമാധാനിപ്പിക്കാൻ പോലും അന്നേരം എന്റെ പക്കൽ വാക്കുകൾ ഇല്ലായിരുന്നു.“””””””””””ഏട്ടാ, ഏട്ടത്തിയമ്മ പറേണ കേട്ടു, അനിയത്തിയെ കൊണ്ട് ഏട്ടനെ കെട്ടിക്കാൻ പോവുവാന്ന്. ഉടനെ തന്നെ വിവാഹവും ഉണ്ടാവൂന്ന്. സത്യാണോ ഏട്ടാ…..??”””””””””മുഖമുയർത്തി എന്റെ കണ്ണുകളിൽ നോക്കിയവൾ ചോദിക്കുമ്പോ ദേഷ്യം തോന്നിയത് അവളോടാ, ആ ഏട്ടത്തിയമ്മയോട്.“”””””””””””ഓരോരുത്തര് ഓരോന്ന് പറയും ചീക്കുട്ടി., അത് കേട്ടിട്ട് എന്റെ പെണ്ണിങ്ങനെ ഓരോന്ന് ആലോചിച്ച് കൂട്ടണ്ട. കുഞ്ഞുനാളിലെ ആത്രയിൽ വച്ച് ഞാനീ തല തൊട്ടാ സത്യം ചെയ്തേ, ചീക്കുട്ടിക്ക് ഉള്ളതാ ഞാനെന്ന് ഓർമ്മയുണ്ടോ…..??””””””””””“””””””””മ്മ്…..!!”””””””””””“””””””””””””പിന്നെന്താ പ്രശ്നം…..??”””””””””””“””””””””””ന്നാലും ന്തോ പേടി പോലെ….!!””””””””””‘“””””””””””ഒരു പേടിയും വേണ്ടാ. നമ്മള് കല്യാണവും കഴിക്കും. എന്റെ നാലഞ്ചു കുഞ്ഞുങ്ങളേം നീ പെറേം ചെയ്യും. അത് പോരെ……??”””””””””””“””””””””””അഞ്ചോ…..??””””””””””“””‘””””‘”””‘എന്തേ വേണ്ടേ……??”””””””””””“”””””””””പിന്നെ വേണം വേണം. ഏട്ടനെന്നെ എത്ര വേണോ പെറുപ്പിച്ചോ, ഞാൻ സന്തോഷത്തോടെ പെറ്റ് നോക്കിക്കോളാം…..!!””””””””””സങ്കടം മാറി ആ മുഖത്ത് നാണവും പുഞ്ചിരിയും കണ്ടു. നാണത്താൽ താഴ്ന്ന് പോയ അവളുടെ മുഖം പിടിച്ചുയർത്തി അവളുടെ നെറ്റിത്തടത്തിൽ ഞാൻ ചുംബിച്ചു. കണ്ണുനീരാൽ ആ ചുംബനം ഏറ്റ് വാങ്ങി അവളെന്നെ കണ്ണിമ ചിമ്മാതെ നോക്കി.“”””””””””മ്മ്…..??”””””””””“””””””””””എത്ര നാൾക്ക് ശേഷാ എന്റേട്ടനെ ഇങ്ങനെ കാണണേ……??”””””””””“”””””””””വല്ലോ മാറ്റവും ഉണ്ടോടി…..??”””””””””‘“””””‘””””””ഒരു മാറ്റവും ഇല്ലാ, അങ്ങനേയുണ്ട്. കണ്ണ് കിട്ടാണ്ടിരിക്കട്ടെ…..,””””””””””തലയ്ക്കുഴിഞ്ഞ് പറഞ്ഞവൾ മറുപടി എന്നെത്തന്നെ നോക്കി…..!!“”‘”””””””””കിടന്നോ…..!!””””””””””ഒരു ചിരിയോടെ ഞാനത് പറയുമ്പോ, നിറഞ്ഞ സന്തോഷത്തോടെ അവളെന്റെ മടിയിൽ തല ചായ്ച്ചു. അവളുടെ ഒരു നോട്ടം പോലും എന്തിനാ എന്നുള്ളത് എന്റെ മനസിന് അറിയാം. അത്രക്ക് അടുത്ത് പോയതാ രണ്ടാളുടേം ഹൃദയങ്ങൾ തമ്മിൽ……!!അവളുടെ മുടികളിൽ വിരലോടിച്ച്, നെറ്റിത്തടത്തിൽ ഉരസി ഞാൻ അവളിലേക്ക്, അല്ലേ അവളോടൊപ്പം ആ ഇരുന്ന ഇടത്തിലേക്ക് ലയിച്ചു ചേർന്നുപ്പോയി.

“”””””””””സ്സ്…..””””””””””കൈവിരലുകൾ പിടിച്ച് ഞാൻ തലോടുമ്പോ ഒന്ന് ഞെട്ടിയവൾ എരിവ് വലിച്ച് കൈ കുടഞ്ഞെഴുന്നേറ്റു.“””””””””””എന്താ…., എന്താ ചീക്കുട്ടി…..??”””””””””””അവളുടെ ആ പ്രതികരണത്തിൽ ഞാനുമൊന്ന് ഞെട്ടിപ്പോയിരുന്നു.“”””””””””ഏയ്‌ ഒന്നുല്ലാ, ഒന്നുല്ലേട്ടാ……!!”””””””””എന്തോ കള്ളത്തരം അവളെന്നിൽ നിന്നുമൊളിക്കുന്നുണ്ട്.“””””””””””കൈ കാട്ട്, നോക്കട്ടെ…..,”””””””””””“”””””””””ദേവേട്ടാ സത്യായിട്ടും ഒന്നുല്ല….!!””””””””””””“””””””””””ചീക്കുട്ടി കൈ കാണിക്കാനാ പറഞ്ഞേ……??”””””””””””എന്റെ ശബ്ദം ഒന്ന് കനത്തപ്പോ അവളുടെ മുഖവും ഒന്നിരുണ്ടു.“””””””””””എന്റെ പൊന്നല്ലേ, കൈ കാണിച്ചേ ഏട്ടൻ നോക്കട്ടെ…..””””””””””””ഞാൻ ഒന്നൂടെ മൃദ്യവായി പറഞ്ഞു. മടിച്ച് മടിച്ചണേലും അവൾ മറച്ചു പിടിച്ചിരുന്ന വലം കൈ എന്നിലേക്ക് നിവർത്തി കാണിച്ചു. ചെറിയ ചിമ്മിനിയുടെ വെളിച്ചത്തിൽ എന്റെ ചങ്ക് തകർന്ന് പോയി ആ കാഴ്ച കണ്ട്. ഉള്ളം കൈ വെന്ത് തൊലി മുഴുവൻ മാറിയിരിക്കുന്നു, അകത്തെ ചതയുടെ ഭൂരിഭാഗവും പുറത്ത് കാണാൻ പറ്റുന്നുണ്ട്. വിരലുകളിലും അതേപോലെ പൊള്ളൽ ഏറ്റിട്ടുണ്ട്. ഞാൻ കരഞ്ഞുപ്പോയി.“”””””””””””ആരാ പെണ്ണേ നിന്നോട് ഇത് ചെയ്തേ……??”””””””””””“””””””””വേദനയൊന്നുമില്ലേട്ടാ. ഇപ്പൊ പൊറുത്തു തുടങ്ങി…..!!”””””””””””“”””””””””””എന്തിനാടാ വാവേ എന്നോടിങ്ങനെ കള്ളം പറേണെ. നീ ഇപ്പൊ അനുഭവിക്കുന്ന വേദന എനിക്ക് അറിയാം. ഇത് ചുമ്മ നിന്റെ ശ്രദ്ധ ഇല്ലായ്മ കൊണ്ട് പൊള്ളിയതല്ലാന്നുള്ള കാര്യവും എനിക്കറിയാം, കരുതി കൂട്ടി…., ഇങ്ങനെ വേദനിപ്പിക്കാൻ വേണ്ടിട്ട് മാത്രം ആരാടി…..??”””””””””””നിറഞ്ഞ് വന്ന കണ്ണുകളൊപ്പി ഞാൻ ചോദിച്ചു. എന്നാൽ എത്ര വേദനയിലും പുറമേ ചിരിച്ച് കാട്ടി, എല്ലാം ഉള്ളിലൊതുക്കുന്ന അവളെ കാണുമ്പോഴാ കൂടുതൽ നോവ്.

“””””””””””ഇന്നലെ ദേവികാമ്മക്ക് കുളിക്കാൻ വെള്ളം ചൂടാക്കി കൊടുത്തിട്ട് ഞാൻ മുറ്റം തൂക്കാൻ ഇറങ്ങിയതാ. ചൂല് എടുത്തപ്പഴേക്കും ഒരലർച്ചയായിരുന്നു. ഞാൻ ആകെ പേടിച്ച് പോയി. ഓടി ചെന്ന് നോക്കുമ്പോ ദേവികാമ്മ ആകെ വിറച്ചു നിക്കുവാ, കാര്യം തിരക്കിയപ്പോ വെള്ളത്തിന്റെ ചൂട് കൂടി പോയെന്നും പറഞ്ഞ് എന്നെയൊരുപാട് ചീത്ത വിളിച്ചു. പിന്നെ എന്റെ കൈ എടുത്ത് വെള്ളത്തിൽ കുറേ നേരം മുക്കി പിടിച്ചു. ഞാൻ കൊറേ കരഞ്ഞു. ഇന്നായപ്പോ വെള്ളം ചൂടാക്കാൻ എനിക്കുമൊരു പേടി. ദൈവത്തേയും വിളിച്ച ചൂടാക്കിയെ. കുഴപ്പൊന്നും ഉണ്ടായില്ല….!!””””””””അത്രേം പറഞ്ഞ് കഴിയുമ്പോഴും അവളുടെ മുഖത്ത് ചിരിയാണ്. ദേവീ….., എന്തിനാ എന്റെ പാവത്തെ ഇങ്ങനെ ദ്രോഹിക്കുന്നെ……..?? ഈ ചോദ്യം ദിനംപ്രതി ചോദിക്കുന്നതാ. എന്നലതിനുള്ള ഉത്തരം മാത്രം ആ ദൈവം തന്നില്ല.“”””””””””””ഇങ്ങനെ വിഷമിക്കല്ലേ ഏട്ടാ, എല്ലാം ഞാൻ സഹിച്ചോളാം. പക്ഷെ ഈ ഉള്ള് നൊന്താ താങ്ങുലാട്ടോ ചീക്കുട്ടി…..!!””””””””””അതും പറഞ്ഞെന്നെ നോക്കുന്ന അവളെ എന്റെ ചൂടിലേക്ക് ചേർക്കാനല്ലാതെ എനിക്കൊന്നിനും കഴിയില്ലായിരുന്നു.“”””””””””””കഴിച്ചോ……??””””””””””ആ ഇരുപ്പിൽ തന്നെ ഞാൻ തിരക്കി.“””””””””””മ്മ്…..!!””””””””””“”””””””””എന്താ കഴിച്ചേ…..??””””””””””“””””””””””രാവിലെ ഉണ്ടാക്കിയതിന്റെ മിച്ചം പുട്ടും പയറും ഇരുന്നു. വെറുതെ എന്തിനാ കളയണേന്ന് കരുതി അതും കഴിച്ച് വെള്ളോം കുടിച്ചു……!!””””””””””“””””””””””അതെപ്പഴാ…..??”””””””””””“”””””””””””അതും കഴിച്ചിട്ടാ ഞാൻ വിളക്ക് വക്കാൻ വന്നേ……!!””””””””””“”””””””””ഇത്രേം നേരായില്ലേടി…..?? വിശക്കുന്നില്ലേ നിനക്ക്…..??””””””””””“”””””””””അതെങ്ങനെ വിശക്കും…..?? നാളെ ഉച്ചവരെ പിടിച്ച് നിക്കാനുള്ളത് ഉണ്ട്…..!!”””””””””എന്തോ വല്യ കാര്യം കണക്കേ അവളതും പറഞ്ഞെന്നിൽ നിന്നും വിട്ട് മാറി.“‘””””””””””ഏട്ടാ, ചെല്ലാൻ നോക്ക് അവരെങ്ങാനും തിരക്കി വന്നാൽ ആകെ പ്രശ്നാവും……!!””””””””””“”””””””””ആരും തിരക്കിയും വരില്ല, ഒരു പ്രശ്നവുമാവില്ല വാ നമ്മക്ക് പുറത്തോട്ടൊക്കെ പോയിട്ട് വരാം…..!!””””””””””“”””””””””അയ്യോ ഞാനില്ല. എന്തേലും ആവശ്യം വന്ന് ആരേലും വിളിച്ചാ….?? ശെരിയാവില്ല… ഏട്ടൻ ചുറ്റി കറങ്ങിട്ടൊക്കെ വാ.””””””””””””“””””””’”””നീയും വാടി പെണ്ണേ. ദൂരോട്ട് ഒന്നുമില്ല. ദേ തൊട്ടടുത്ത കടവരെ……!!””””””””””“”””””””””””കടേലോ….??””””””””””“”””””””””അഹ്., എനിക്ക് നല്ല വിശപ്പുണ്ട് ട്രെയിൻ കേറിയ ശേഷം ഇവിടെ എത്തുവോളം ഒന്നും വയറ്റിലോട്ട് ചെന്നിട്ടില്ല. വാ കടേ പോയി വല്ലതും കഴിക്കാം…..!!”””””””””””“””””””””””യ്യോ വിശന്നിരിക്കുവാ ഏട്ടൻ….?? വീട്ടില് കഴിക്കാനുള്ളത് ഒക്കെ ഉണ്ടല്ലോ….?? എന്തേ കഴിക്കാത്തേ…..?? ചെല്ല് പോയി വല്ലതും കഴിക്കെട്ടാ….!!””””””””””“”””””””””വീട്ടിലുള്ളത് എനിക്ക് വേണ്ടാ. എനിക്ക് പുറത്തൂന്ന് തന്നെ കഴിക്കണം…..!!””””””””””“”””””””””പിന്നെ ചെല്ല് വിശന്നിരിക്കാതെ പോയി വാങ്ങി കഴിക്ക്…..!!””””””””””“”””””””””അപ്പൊ നീ കൂടെ വാ……!!””””””””””“””””””””””ഞാനെങ്ങും ഇല്ലാ…..!!””””””””’””“”””””””””എന്നാ ഞാനും പോവുന്നില്ല. ഞാൻ പട്ടിണി കിടന്നോളം….!!”””””””””“”””””””””ഇങ്ങനെ വാശി പിടിക്കണത് എന്തിനായേട്ടാ…..?? വല്ലതും പോയി കഴിക്കേട്ടാ..””””””””””“”””””””””നീ വന്നില്ലേ ഞാൻ പോവൂലാ….!!”””””””””””കുഞ്ഞ് കുട്ടികളെ മാതിരി ഒരു ചിരിയോടെ ഞാൻ വാശി പിടിക്കാൻ തുടങ്ങി.“””””””””ശ്ശോ എന്റെ പരമശിവാ, ഞാനെന്താ ചെയ്യാ…..??”””””””””കൈ കൂപ്പി അവൾ പ്രാർത്ഥിക്കുമ്പോ, ആ കൈകളിൽ ഞാൻ പിടിച്ചു.“”””””””””വാ…..!!”””””””””ഇത്തവണ അവൾ എതിർക്കാനൊന്നും നിന്നില്ല. എന്നെ കുറിച്ചോർത്തിട്ടാവും. ആദ്യം ഞാൻ വെളിയിലിറങ്ങി, പിന്നീട് ചുറ്റും ശ്രദ്ധയോടെ നോക്കിയ ശേഷം അവളും.“”””””””””ഏട്ടാ വേണോ എനിക്ക് പേടിയാവുവാ, ആരേലും കണ്ടാലോ…..??”””””””””“””””””””””ആരും കാണില്ലെന്റെ ചീക്കുട്ടി, നീ ശബ്ദം ഉണ്ടാക്കാതെ വാ…..!!”””””””””””അവളുടെ കൈയിൽ കൈ കോർത്ത് പിടിച്ച് ഞാൻ നടന്നു.“”””””””””ഏട്ടാ വേണോ….?? കുപ്പായം മൊത്തം അപ്പിടി കീറിയിരിക്കുവാ…..!!”””‘””””””റോഡിലേക്ക് ഇറങ്ങാൻ നേരം അവൾ എന്നോട് പറഞ്ഞു. ശെരിക്കും ഞാനത് ഓർക്കുന്നത് അപ്പഴാ. ഇപ്പോഴും ആ കീറിയ ദാവണി തന്നാണ് അവളുടെ വേഷം.“””””””””””വാ……””””””””””അവളേം വിളിച്ച് ഞാൻ തിരിച്ച് നടന്നു. ആൾക്കാരെ കൊണ്ട് വെറുതെ മോശം പറയ്ക്കുന്നത് എന്തിനാ…..??“”””””””””””ചീക്കുട്ടി ഇവിടിരിക്ക്, ഏട്ടൻ പോയിട്ടെന്തേലും വാങ്ങിട്ട് വരാം….!!”””””””””അവളെ കൊണ്ടിരുത്തി ആ കവിളിൽ തലോടി ഞാൻ പറഞ്ഞു. അതിനവൾ കണ്ണടച്ച് ചിരിച്ച് കാട്ടി.ആദ്യം പോയത് ഒരു തുണിക്കടയിലേക്കാ. അളവ് കാണാണ്ട് അറിയില്ലേലും ഏകദേശ ധാരണയിൽ അത്യാവശ്യം വേണ്ടതൊക്കെ വാങ്ങി.പിന്നെ കേറിയത് എന്റെ സ്വന്തം മാമന്റെ തട്ട് കടയിലേക്കാ…..!!“””””””””””അല്ലിതാര് ദേവനോ….?? സുമേ ഇതാരാന്ന് നോക്കിയേടി…..””””””””””“”””‘””””””ദേവാ മോനെ, ഇങ്ങോട്ടുള്ള വഴിയൊക്കെ ഓർമ്മയുണ്ടോടാ നിനക്ക് ഏഹ്…..??”””””””””””“‘”””””””””ഓർമ്മയുള്ളോണ്ടല്ലേ ഇങ്ങോട്ട് വന്നേ മാമി….””””””””‘””നിലത്ത് കിടന്ന ചെയറിലേക്ക് ഇരിക്കുന്നതിനൊപ്പം ഞാൻ ചിരിയോടെ തന്നെ മറുപടി കൊടുത്തു.“”””””””””””പിന്നെങ്ങനെ പോണു, ബിസിനസ്സൊക്കെ……??”‘””””””‘””“””””””””””””ഓഹ് ദൈവത്തിന്റെ സഹായം കൊണ്ട് അന്നത്തിനുള്ള വക കിട്ടുന്നുണ്ട്. അല്ല ചേട്ടൻ തമ്പുരാൻ എന്ത് പറയുന്നു….?? ഭരണമൊക്കെ ഒരു കുറവും ഇല്ലാണ്ട് നടക്കുവല്ലേ…..??”””””””””“”””””””””””എന്റെ പൊന്ന് മാമാ, ഭരണത്തിന്റെ കാര്യമൊന്നും പറേണ്ട., ഇപ്പൊ അച്ഛൻ രാജാവിനോപ്പം യുവരാജാവ് ധീരവ് കൂടെയാ ഭരണം ഏറ്റെടുത്തിരിക്കണേ. അവർക്ക് ഫുൾ സപ്പോർട്ട് കൊടുക്കാൻ അവരുടെ പദ്നിമാരും…..!!”””””””””””“”””””‘”””””മ്മ്., അല്ലാ അപ്പൊ മോളോ….??””””””””””‘‘””””””‘”””മാമാ, അറിയാലോ എന്റെ ജീവനാ അവള്. പക്ഷെ അവളുടെ കഷ്ടപ്പാടിനും വേദനക്കും ഒരറുതി വരുത്താൻ എനിക്ക് പറ്റുന്നില്ല. ദ്രോഹിച്ച് ദ്രോഹിച്ച് അതിനെയവര് കൊല്ലും മാമാ. ദേ ഇന്നലെ തന്നെ വെള്ളം ചൂട് കൂടിപ്പോയെന്നും പറഞ്ഞ് കൈ പൊള്ളിച്ചു, ആ കൈയൊന്ന് കാണണം മാമാ ഹൃദയം പൊട്ടിപ്പോവുവാ.”””””””””””

“””‘””””””””ദേവാ., വിഷമിക്കാതെടാ എന്നും ദൈവം ഒരാളെ തന്നെ ഇങ്ങനെ പരീക്ഷിക്കില്ല. ഞാനും ഇവളും എപ്പോഴും നിന്നോട് പറയുന്നത് തന്നല്ലേ ഒരു താലി കെട്ടി അവളേം കൂട്ടിട്ട് വാ നീ ഞങ്ങടെ വീട്ടിലേക്ക്. അവിടെ നിനക്ക് ആരെ പേടിക്കാനാ….?? നീ പിറന്നത് ഇവൾടെ വയറ്റിൽ അല്ലാ, നിന്നെ വളർത്തിയത് ഞാനല്ല എന്നാലും നീ ഞങ്ങടെ മോൻ തന്നാ. കെട്ടിക്കൊണ്ട് വാടാ മോനെ…..!! അങ്ങനെയെങ്കിലും ആ കുഞ്ഞിന്റെ ദുരിതം ഒന്ന് മാറട്ടെ…””””””””””””””“‘”””””””””മ്മ് എനിക്കുമിനി കാത്തിരിക്കാൻ വയ്യ മാമാ, എന്തേലും ചെയ്യണം. ഇനി എന്റെ ചീക്കുട്ടിയെ ആരെ കൊണ്ടും വേദനിപ്പിക്കില്ല ഞാൻ. അതിന് സമ്മതിക്കില്ല.”””””””””””””‘“”””””””””””പോട്ടെടാ. എന്തുണ്ടേലും ഞങ്ങളെ ഓർത്താൽ മതി. നിനക്ക് കഴിക്കാൻ എടുക്കട്ടെ…..??”””””””””“””””””””””പാഴ്സൽ എടുത്തോ മാമി…. എനിക്ക് മാത്രോല്ല, ഒരു വയറൂടെയുണ്ട് അവിടെ……!!””‘”””‘””””‘“”‘”””‘””””””അത് നീ പ്രതേകിച്ച് പറയണോ….?? പൊറോട്ട തന്നെ എടുക്കട്ടെ……??”””””‘””””‘

“”‘””””””””‘അഹ്…….!!””””””””””’പൊതിഞ്ഞ് കവറിൽ ആക്കി തന്ന പാഴ്സലും വാങ്ങി ഞാൻ മാമന്റെ അടുത്തേക്ക് നടന്നു.“””””””””””എന്താ സാധനം കിട്ടിയില്ലേ, ഇനി പോവാൻ നോക്ക് പോവാൻ നോക്ക്…..””””‘””””’എന്നെ കണ്ടതും നോട്ടം മാറ്റി ഒരു ചിരിയോടെ മാമൻ പറഞ്ഞു.“”””‘””””‘”‘അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല 500 രൂപയുണ്ട്, ബാക്കി വല്ലതുമുണ്ടേ അടുത്ത വരവിൽ തരാം…..!!””””’”‘””‘””‘500 ന്റെ ഒരു നോട്ടെടുത്ത് ബലമായി പുള്ളിടെ പോക്കെറ്റിൽ വച്ച് ഞാൻ തിരിഞ്ഞ് നടക്കാൻ തുടങ്ങി.“”””””””‘”ടാ ടാ…..””””””‘”””‘“””””””””””‘വച്ചോടോ വിശ്വാ, മോൻ തരുന്നത് അല്ലേ…..??””””””‘”””കവിളിൽ പിച്ചി മാമിയേം നോക്കി കണ്ണടച്ച് കാട്ടി ഞാൻ തിരിഞ്ഞോടി. പിന്നീന്ന് ആരുടെയൊക്കെയോ ചിരിയും കേട്ട്……!!വഴിയിൽ വച്ച് ഒരു പരിചയക്കാരനെ കണ്ടു., പിന്നവനാണ് വീട് വരെ ആക്കി തന്നെ…..“”””””’””””‘ചീക്കുട്ടി…….’””””””””””‘നീട്ടി വിളിച്ച് ഞാനകത്തേക്ക് കേറി. അണഞ്ഞു പോയാ കൂരക്കുള്ളിൽ വീണ്ടും വെളിച്ചം തെളിഞ്ഞു.“”””””””””മണ്ണെണ്ണ കഴിയാറായി അതാ അണച്ചേ……!!””””””‘”””’അവൾ പറയുന്ന സത്യങ്ങളെല്ലാം നോവ് മാത്രമാണ് എനിക്ക് സമ്മാനിച്ചിരുന്നത്. വീണ്ടും തെളിഞ്ഞ വെളിച്ചത്തിൽ അവളുടെ മുഖം വാടിയിരിക്കുന്നതായും കണ്ണുകൾ നിറഞ്ഞിരിക്കുന്നതായും തോന്നി, അല്ലാ തോന്നലല്ലേ സത്യം തന്നാ.“””””””””””എന്താ ചീക്കുട്ടി….?? എന്താ മുഖത്തൊക്കെ ഒരു വാട്ടം..?? കണ്ണൊക്കെ നിറഞ്ഞിരിക്കുന്നല്ലോ….??”””””””””””“””””””””””ഏയ്‌ ഒന്നൂല്ലേട്ടാ. ഏട്ടൻ പോയപ്പോ എന്തോ അത് വരെയും തോന്നിയിരുന്നില്ല, എന്നാ കുറച്ച് നേരം എന്നെ പിരിഞ്ഞിരുന്ന., കുറച്ചേ കുറച്ച് നേരം ചീക്കുട്ടി തനിച്ചായി പോയെന്നൊരു തോന്നല്. ചീക്കുട്ടിക്ക് ആരുമില്ലെന്നൊരു തോന്നല്…..!!”””””””””””“”””””””””അയ്യേ, പോട്ടെട്ടോ. ചീക്കുട്ടിയെ വിട്ടിനി ദേവേട്ടൻ എങ്ങോട്ടുമില്ല. എവിടെ പോയാലും ഈ കൈക്കുള്ളിൽ ദേ ഈ കൈയും കോർത്തായിരിക്കും പോവാ….!!”””””””””””അടക്കി പിടിച്ചിരുന്ന കണ്ണുനീര് വാർന്നോഴുകുമ്പോ അവളുടെ കണ്ണുനീരൊപ്പി നെറ്റിയിൽ ചുംബിച്ച് ആശ്വസിപ്പിക്കുവായിരുന്നു ഞാനപ്പോ.“””””””””””പോട്ടെ, ദേ നോക്കിക്കേ. ഏട്ടനെന്തൊക്കെയാ എന്റെ ചീക്കുട്ടിക്ക് വാങ്ങിട്ട് വന്നതെന്ന്….??””””””””””‘കണ്ണുനീര് പാതി കുറഞ്ഞവൾ വിതുമ്പി നിക്കുമ്പോ ഞാൻ നിലത്തായി വച്ചിരുന്ന ഭക്ഷണ പൊതി എടുത്ത് അവൾക്ക് മുന്നിൽ വച്ചു.“””””’”””””””ആദ്യം വല്ലതും കഴിക്കാം. എനിക്കൊരുപാട് ചീക്കുട്ടിയോട് സംസാരിക്കാനുണ്ട്. അതെല്ലാം ഇത് കഴിഞ്ഞിട്ട്……!!”””””””””””“””””””””””എനിക്ക് വേണ്ടേട്ടാ വിശപ്പില്ല. ഏട്ടൻ രാവിലെ മുതല് ഒന്നും കുടിക്കാത്തത് അല്ലേ, ഏട്ടൻ കഴിച്ചോ. എന്നിട്ടെത്ര വേണോ നമ്മക്ക് സംസാരിക്കാം. ഇന്നീ രാത്രി മുഴുവൻ സംസാരിക്കാം……!!””””””””””ചിരിയോടെ തന്നെ അവൾ പറയുന്നതൊക്കെയും കേട്ടു, അതോടൊപ്പം കഴിക്കാനായി പൊതിയും തുറന്നു. ഒരു പൊറോട്ട പിച്ച് വറ്റിച്ച ബീഫിൽ തൊട്ട് അവൾക്കായി നീട്ടി…..“””””””””””ഏട്ടാ എനിക്ക്……??”””””””””“””””””””എന്റെ പെണ്ണിനല്ലാതെ വേറാർക്കാ…?? കഴിച്ചോ…. ഏട്ടനാ തരണേ കഴിക്കെടാ……!!””””””””””””കണ്ണുനീരോടെയും അതിലുപരി സന്തോഷത്തോടെയും എന്റെ കൈയിലിരുന്ന അന്നം അവൾ വായ്ക്കുള്ളിലാക്കി. അപ്പോഴും ആ കണ്ണുകൾ ആരുടെയും അനുവാദം ചോദിക്കാതെ നിറഞ്ഞൊഴുകുവായിരുന്നു.“”””””””””””കഴിക്കുമ്പഴെങ്കിലും ഈ മിഴി നിറക്കാതെയിരുന്നൂടെ…..??”””””””””””എന്റെ ചോദ്യം കേട്ട്, ചിരിയോടെ അവൾ കണ്ണുകളൊപ്പി. പക്ഷെ അപ്പോഴും അനുസരണ ഇല്ലാത്തത് പോലെ അത് വീണ്ടും നിറയാൻ തുടങ്ങി.“”””””””””ഏട്ടനും കഴിക്ക്……!!””””””””””“””””””””””ഞാൻ കഴിക്കാം, ആദ്യം ചീക്കുട്ടീടെ ഈ കൊച്ചു വയറ് നിറഞ്ഞോട്ടെ…..!!””””””””””””ചിരിയോടെ ഞാൻ പറയുമ്പോ കുറുമ്പോടെ അവൾ മുഖം വെട്ടിച്ചു, ഇനി കഴിക്കില്ലെന്ന മട്ടിൽ.“”””””””””””ശെരി ശെരി, ഞാനും കഴിക്കാം…!!””””””””പിന്നീട് അവൾക്ക് കൊടുക്കുന്നതിനൊപ്പം ഞാനും കഴിക്കാൻ തുടങ്ങി.“””””””””””മതിയേട്ടാ, വയറ് പൊട്ടാറായി.”””””””””””“””””””””””ദേ ഇതൂടെ ഉള്ളൂ. കഴിഞ്ഞു.””””””””””””കുഞ്ഞ് കുട്ടികൾക്ക് എങ്ങനെ ആഹാരം കൊടുക്കും, അതേപ്പോലായിരുന്നു ഞാനവളെ ഊട്ടിയത്. കഴിച്ച് കഴിഞ്ഞ് പുറത്തിറങ്ങി വേസ്റ്റ് കളഞ്ഞ് കൈയും വായും കഴുകി പിന്നേം അകത്തേക്ക് കേറി.“”””””””””””എന്തായേട്ടാ ഈ കവറില്….??”””””””””””“””””””””””ഇതിലോ….?? ഇതെന്റെ ചീക്കുട്ടിക്ക് ഇടാൻ കുറച്ച് തുണികളാ…..!!””””””””””“””””””””””എന്തിനായിപ്പോ ഇതൊക്കെ….?? ഇപ്പൊ തന്നെ ആവശ്യത്തിനുണ്ടെനിക്ക്. വെറുതെ പൈസ കളയാൻ….!!”””””””””””“”””””””””ഓഹ്, ആവശ്യത്തിന് ഉള്ള കാര്യമൊന്നും നീ പറേണ്ട. ആകെയുള്ളത് കീറിപറിഞ്ഞ മൂന്ന് തുണികള്. ഇതല്ലേ….?? പിന്നെ പൈസ കളയുന്നത്, അതിപ്പോ കൂട്ടിവക്കാൻ ഉള്ളതല്ലല്ലോ….?? നിനക്ക് വേണ്ടി ചിലവാക്കുമ്പോ എനിക്ക് കിട്ടുന്നൊരു സന്തോഷമുണ്ട് അത് പറഞ്ഞാൽ എന്റെ ചീക്കുട്ടിക്ക് മനസ്സിലാവില്ല. ഞാനിനിം ചിലവാക്കും അതിലെനിക്കൊരു സങ്കടോം ഇല്ലാ……!!”””””””””””

“””””””””””അതല്ലേട്ടാ…..””””””””””“”””””””””ഏതല്ലാ….?? എടി പെണ്ണേ ഞാനെന്താ അന്യനാണോ നിനക്ക്…..?? ഞാൻ വാങ്ങിച്ച് തരുന്നതേ എന്റെ പെണ്ണിനാ. അതുകൊണ്ട് എന്റെ മോള് കൂടുതല് പറഞ്ഞ് സമയം കളയാതെ ഇതൊക്കെയൊന്ന് എടുത്ത് നോക്ക്. അളവൊന്നും കാണാണ്ട് അറിയില്ലേലും നിനക്ക് നന്നായിട്ട് ഇണങ്ങും.””””””””””വീണ്ടും കണ്ണുകൾ നിറച്ചവൾ എന്റെ കൈകളിൽ മുഖമമർത്തുമ്പോ വാത്സല്യവും സ്നേഹവുമൊക്കെ ആയിരുന്നു അവളോട് അപ്പോ.“””””””””””ചുമ്മാ ഇങ്ങനെ കരയാതടാ…!!”””””””””””“””””””””””എന്നെ സ്നേഹം കൊണ്ടിങ്ങനെ പൊതിയുമ്പോ, സന്തോഷവും സങ്കടവും ഒക്കെ കൊണ്ട് കണ്ണുനിറഞ്ഞു പോണതാ.””””””””””””“””””””””””ഞാൻ കൂടെയുള്ളപ്പോ സന്തോഷം കൊണ്ടാണേ പോലും എന്റെ ചീക്കുട്ടി കരയാൻ പാടില്ല, അതെനിക്ക് സഹിക്കില്ല.”””””””””””“”””””””””””ദേവേട്ടാ, പുണ്യം ചെയ്തവളാ ഞാൻ. അതാ എനിക്കെന്റെ ഏട്ടനെ കിട്ടിയേ….!!”””””””””“”””””””””ഞാനും., അതാ സ്നേഹിക്കാൻ മാത്രമറിയാവുന്ന ഒരു പൊട്ടിപെണ്ണിനെ എനിക്കും കിട്ടിയേ…..!! ഇതെല്ലാം എടുത്ത് ഭദ്രമായിട്ട് മാറ്റി വച്ചേക്ക്, നാളെ രാവിലെ എടുത്ത് നോക്കാം.”””””””””“””””””””””പോവുവാ ഏട്ടാ…..??””””””””””നിറഞ്ഞ് വന്ന എന്റെ കണ്ണുകൾ അവൾ കാണാതെ മറച്ച് എഴുന്നേൽക്കുമ്പോ എന്റെ കൈപ്പിടിച്ച് അവൾ തിരക്കി.“””””””””””ഏട്ടനോടൊപ്പം, ഏട്ടന്റെ ചൂടേറ്റ് കുറച്ച് സമയോങ്കിലും കിടക്കാനൊരു കൊതി….!!””””””””””“””””””””””എന്തിനാ കുറച്ച് സമയം….?? ഈ രാത്രി മുഴുവൻ ഏട്ടന്റെ ചൂടിൽ കിടക്കാം., വാ….”””””””””””“””””””””””എങ്ങോട്ട്…..??””””””””””“””””””””””വീട്ടിലേക്ക്……!!””””””””””“””””””””””ന്റെ മഹാദേവാ ഞാനില്ല. ജോലിക്കല്ലാതെ അതിനകത്ത് ഞാൻ കേറീട്ടില്ല. എനിക്കതിന് അനുവാദവുമില്ല.””””””””“”””””””””അനുവാദം., ഞാൻ വിളിച്ചാൽ നീ വരില്ലേ വാവേ…..??””””””””””“””””””””””ഏട്ടനിക്ക് പേടിയായിട്ടാ…..!! ആരേലും കണ്ടാ…?? എന്നെ വച്ചേക്കില്ലേട്ടാ….””””””””””“””””””””””ആരേലും കണ്ടാലല്ലേ….?? ആരും കാണില്ല. നീ എന്നോടൊപ്പം അല്ലേ ഉള്ളേ പേടിക്കേം വേണ്ട. വാ ഞാനാ വിളിക്കണേ ധൈര്യായിട്ട് വാ……”””””””””””അവളുടെ കൈപ്പിടിച്ച് ഞാൻ വെളിയിലേക്ക് ഇറങ്ങി. മുൻ വാതിൽ തുറന്ന് തന്നെ കിടപ്പുണ്ട്. ഹാളിൽ ആണേ ആരേം കാണുന്നുമില്ല. നാലും നാല് ദിശയിൽ തിരക്കുകളിൽ ആയിരിക്കും. എന്റെ കൈയും മുറുകെ പിടിച്ച് എന്റെ പിന്നിൽ ഒളിച്ച് വിറച്ച് വിറച്ചാണ് പാവം നടക്കണേ. സ്റ്റെപ്പ് കേറി മുകളിൽ എന്റെ മുറിയിലോട്ട് കേറുവോളം അവളുടെ ഹൃദയമിടിപ്പ് എനിക്ക് വ്യക്തമായി കേക്കാമായിരുന്നു. മുറിക്കകത്തേക്ക് കേറി വാതിലും അകത്തൂന്ന് കുറ്റിയിട്ട് അവളെ ബെണ്ടിലേക്ക് ഇരുത്തി.“””””””””””ഇപ്പൊ പേടി മാറിയോ പെണ്ണേ….??””””””””അവളുടെ അടുത്തായി തന്നിരുന്ന് ഞാൻ തിരക്കി.“””””””””””നല്ല പേടിയുണ്ടേട്ടാ. ആരേലും എന്തേലും ആവശ്യത്തിന് എന്നെ തിരക്കിയാൽ….??””””””””””“”””””””””ഞാൻ പറഞ്ഞില്ലേ ചീക്കുട്ടി ഈ രാത്രി ആര് എന്ത് ആവശ്യത്തിന് തിരക്കാനാ നിന്നേ…..?? നീ സമാധാനത്തോടെ കിടക്ക്….!!””””””””””മുറിയിൽ പരന്ന AC യുടെ തണുപ്പിൽ ഞാൻ കിടന്നു. അപ്പോഴും പേടിയോടെ നഖവും കടിച്ചവൾ അതേ ഇരുപ്പാണ്…..!!“”””””””””ഇങ്ങോട്ട് കിടക്കടി…..!!””‘””””””””എഴുന്നേറ്റ് ഇരുന്ന് അവളുടെ തോളിൽ പിടിച്ച് ഞാൻ പിന്നിലേക്ക് കിടത്തി. അപ്പോഴുമാ മുഖത്തേ പേടിയോ ഞെട്ടലോ മാറിയിരുന്നില്ല.“”””””””””ഏട്ടാ…..??””””””””””“”””””””””ഓ….””””””””””“”””””””””പേടിയാവുവാ…..!!”””””””””“””””””””പേടിക്കാതെടാ. ഏട്ടനില്ലേ…..?? വാ….””””””””””കൈകൾ വിടർത്തി ഞാനവളെ ക്ഷേണിക്കുമ്പോ അവളെന്റെ നെഞ്ചിലേക്ക് മുഖം ചേർത്തു. അവളുടെ ചുടു നിശ്വാസം എന്റെ നെഞ്ചിൽ തട്ടുമ്പോ വല്ലാത്തൊരു അനുഭൂതി തന്നായിരുന്നു എനിക്ക്.“””””””””””””ഇങ്ങനെ കിടന്ന് ചത്താലും സന്തോഷേയുള്ളൂ ചീക്കുട്ടിക്ക്….!!”””””‘””””””“””””””””””ദേ ചീക്കുട്ടി വേണ്ടാട്ടോ., എനിക്ക് ദേഷ്യം വരുന്നുണ്ടേ…..!!”””””””””””മുഖം മാറ്റി എന്നെ നോക്കിയവൾ ചിരിച്ചു. പിന്നെ വീണ്ടും കിടന്നു.“”””””””””എന്നെ കല്യാണം കഴിക്കോ ദേവേട്ടാ….??””””””””””അവളുടെ അടുത്ത ചോദ്യം വന്നപ്പോ സന്തോഷം അടക്കാനാവാതെ ഞാനവളെ ചുംബിച്ചിരുന്നു.“””””””””””””എനിക്കെന്തൊക്കെയോ പറേണം എന്നുണ്ട്. പക്ഷെ ഒന്നും ഉള്ളീന്നങ്ങോട്ട് വരണില്ല…..!!””””””””””“””””””””””ഉറക്കം വരുന്നുണ്ടോ ചീക്കുട്ടിക്ക്….??”””””””””“””””””””””മ്മ് ഉറക്കവും വരുവാ. പക്ഷെ ഉറങ്ങില്ല, എനിക്കിന്ന് ഏട്ടന്റെ കൂടെയോരോന്ന് പറഞ്ഞിങ്ങനെ നേരം വെളുപ്പിക്കണം….!!””””””””പറഞ്ഞ് കഴിയുന്നതും കോട്ടുവാ ഇട്ടവൾ എന്നെ നോക്കി,“””””””””””അതിനെന്താടാ…?? നമ്മക്ക് സംസാരിക്കാന്നേ. എത്ര വേണോ സംസാരിക്കാം. ഇനിം കിടക്കുവല്ലേ നാളുകളേറെ., എന്റെ ചക്കര ഇപ്പൊ ഉറങ്ങ്. നാളെ നേരം വെളുത്തിട്ട് നമ്മക്ക് എത്രവേണോ സംസാരിക്കാം….!!”””””””‘”‘“”””””””””ഏട്ടാ….. ചീക്കുട്ടിക്ക് യക്ഷികഥ പറഞ്ഞ് തരോ…..??””””””””””“”””””””””””യക്ഷിക്കാഥെ….?? അതുമീ രാത്രിയിലോ….?? കിടന്ന് ഉറങ്ങിക്കെ പെണ്ണെ നീ…..!!””””””’””””“”””””””’””‘കഥകൾ അല്ല ഒരുപാട് നടന്ന സംഭവങ്ങൾ ഏട്ടന് അറിയാലോ ഒന്ന് പറഞ്ഞ് താ ഏട്ടാ……”””””””””””“”””””””””””ശ്ശെടാ നിന്നെ കൊണ്ട് തോറ്റല്ലോ ചീക്കുട്ടി. ശെരി, ഏത് കഥയാ വേണ്ടേ….??””””””””””“”””””””””””ഏതേലും മതി…..!!”””””””‘””“””””””””””ഒരു കഥ പറഞ്ഞ് തരാം, ഞാൻ നിന്നോട് മുൻപ് പറഞ്ഞിട്ടുള്ള കഥ തന്നെയാ. കൊച്ചമ്മായീടെ കഥ…….!!”””””’””””””

!!…………..ᴩʀᴇꜱᴇɴᴛ ᴅᴀy…………..!!

“”””””””””””കൊതിയൻ, മതി കുടിച്ചത്. ഇങ്ങനെ കുടിക്കാൻ അതിനകത്ത് പാലൊന്നും ഇല്ലെന്റെ ദേവേട്ടാ…..!!”””””””””കൊഞ്ചി പറഞ്ഞ് എന്റെ മുഖമവൾ പിടിച്ച് മാറ്റി.“”””””””””””കഷ്ട്ടോണ്ട് ചീക്കുട്ടി കുറച്ചൂടെ…..!!””””””””””””അവളുടെ ഇളം ചുവപ്പ് നിറമാർന്ന മുലഞെട്ടിന്മേലുള്ള പിടി വിടാതെ തന്നെ ഞാൻ പിണക്കം നടിച്ചു.