ജീവിതമാകുന്ന നൗക – 13

അർജ്ജുവിൻ്റെ ഫ്ലാറ്റ് : എട്ടരക്ക് കോളേജിൽ എത്തണമെങ്കിൽ ഏഴേ മുക്കാലിന് എങ്കിലും ഇറങ്ങണം. ഇപ്പോൾ സിംഗ് ആണെങ്കിൽ കുറച്ചു കൂടി നേരത്തെ ഇറങ്ങണം എന്ന് റിക്വസ്റ്റ് ചെയ്‌തിട്ടുണ്ട്‌. ഇന്ന് മുതൽ 7:30 ന് ഇറങ്ങാം എന്ന് സമ്മതിച്ചിട്ടുമുണ്ട്. കോളേജ് ഉള്ള ദിവസങ്ങളിൽ ആറു മണിക്ക് എഴുന്നേറ്റ് കാപ്പിയും കുടിച്ചു കുറെ നേരം ബാൽക്കണിയിൽ ഇരിക്കും. ഏഴു മണിയാകുമ്പോൾ രാഹുലിനെ കുത്തി പോക്കും. അല്ലാത്ത ദിവസങ്ങളിൽ എട്ട് എട്ടര വരെ കിടന്നുറങ്ങാറാണ് പതിവ് ഇന്നും പതിവ് പോലെ എഴുന്നേറ്റ് കാപ്പിയുമെടുത്തു മെയിൻ ബാൽക്കണിയിലേക്ക് ചെന്നപ്പോൾ അന്ന അവിടെ നിന്ന് യോഗ ചെയ്യുന്നു. ആകാര വടിവ് എടുത്തു കാണിക്കുന്ന tights ആണ് ധരിച്ചിരിക്കുന്നത്. അവളുടെ നെഞ്ചിലെ മുഴുപ്പിലേക്ക് എൻ്റെ കണ്ണുകൾ അറിയാതെ ചെന്നു. ഒരു നിമിഷത്തേക്ക് ഞാൻ അത് ആസ്വദിച്ചില്ല എന്ന് പറഞ്ഞാൽ അത് നുണയാകും. ഞാൻ അങ്ങനെ നിൽക്കുന്നത് അവൾ കണ്ടു എന്നുറപ്പാണ്. പുരികം ഉയർത്തി എന്താണ് എന്ന് ചോദിച്ചു. ശവം രാവിലെ തന്നെ മനുഷ്യൻ്റെ കൺട്രോൾ കളയാൻ ഇറങ്ങും. ഞാൻ പിറുപിറുത്തു കൊണ്ട് എൻ്റെ റൂമിലേക്ക് തിരിഞ്ഞു നടന്നപ്പോൾ അവൾ “ ഗുഡ് മോർണിംഗ് അർജ്ജു” എന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു. ക്ലാസ്സ് ആരംഭിച്ച സമയത്തു അവൾ കളിയാക്കി പറഞ്ഞ ഗുഡ്മോർണിംഗ് ആണ് അപ്പോൾ എൻ്റെ മനസ്സിലേക്ക് തികട്ടി വന്നത്. ഞാൻ നേരെ എൻ്റെ റൂമിലെ ബാൽക്കണിയിൽ പോയിരുന്നു. ആദ്യമായിട്ടാണ് ഒരു പെണ്ണിനെ ഇങ്ങനെ നോക്കുന്നത്. ഇവൾ ഇവിടെ നിന്നാൽ ശരിയാകില്ല ഇവളെ ഇവിടെ നിന്ന് പറഞ്ഞു വിടണം. ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ……… പത്രം വരാൻ ആറര കഴിയും. രാഹുലിന് പത്രം വായന ഒന്നുമില്ല. ബിസിനസ്സ് സ്റ്റാൻഡേർഡ് ആണ് വരത്തുന്നത്. ഐഐഎം പഠിക്കുമ്പോൾ ഇക്കണോമിക് ടൈംസ് ആയിരുന്നു. കാപ്പി ഗ്ലാസ്സ് അടുക്കളയിൽ വെച്ചിട്ട് പത്രം വായിക്കാൻ ചെന്നപ്പോൾ സോഫയിൽ അവൾ ഇരിക്കുന്നു. അതേ വേഷം തന്നെ. മുഖത്തും കഴുത്തിലും വിയർപ്പു തുള്ളികൾ ഒക്കെ ഉണ്ട്. അർജ്ജു കണ്ട്രോൾ. യോഗ ചെയ്‌താൽ ഇത്രയും വിയർക്കുമോ. അതും രാവിയിലെ? അവൾ പത്രം വായിക്കുകയൊന്നുമല്ല ചുമ്മാ മറച്ചു നോക്കുകയാണ്. എന്നെ കണ്ടതും പത്രം അവിടെ വെച്ചിട്ട് വീണ്ടും ഒരു ഗുഡ് മോർണിംഗ് കൂടി, കൂടെ ഒരു 70 mm ഇളിയും ഞാൻ അവളെ രൂക്ഷമായി ഒന്ന് നോക്കി. പക്ഷേ ആൾക്ക് ഭാവമാറ്റമൊന്നുമില്ല. “ഇവിടെ മനുഷ്യർ വായിക്കുന്ന പത്രമൊന്നുമില്ലേ മനോരമയും ഈ മനോരമയും മാതൃഭുമിയുമൊക്കെ ?” അവളുടെ കോപ്പിലെ ചോദ്യം. ഞാൻ നേരെ രാഹുലിൻ്റെ റൂമിൽ പോയി അവനെ ചവിട്ടി എഴുന്നേൽപ്പിച്ചു. Kambikathakal: മല്ലിക ചേച്ചി “ഇത് എന്താ ഇത്ര നേരത്തെ ഞാൻ എഴുന്നേൽക്കുന്ന സമയം ആയില്ലല്ലോ. ” രാഹുൽ കട്ടിലിൽ കിടന്നു കൊണ്ട് പറഞ്ഞു. “ഡാ അവളെ എത്രയും പെട്ടന്ന് പറഞ്ഞു വിടണം” എന്നാൽ നീ പോയി പറഞ്ഞു വിട്. ഞാൻ കുറച്ചു നേരം കൂടി ഉറങ്ങട്ടെ. ഞാൻ പുറത്തേക്കിറങ്ങിയപ്പോൾ അവളെ കണ്ടില്ല റൂമിലോട്ട് പോയിട്ടുണ്ട്. വേറെ ഒന്നും ചെയ്യാൻ ഇല്ല പോയി ന്യൂസ്‌പേപ്പർ എടുത്തു വായിക്കാനായി ഇരുന്നു. അപ്പോഴേക്കും രാഹുലും കാപ്പിയുമെടുത്തു വന്നു. ഉറക്കത്തിൽ നിന്ന് നേരത്തെ വിളിച്ചേൽപ്പിച്ചതിൻ്റെ നീരസം പ്രകടമാണ്. ഡാ ഇന്ന് നേരത്തെ പോകാമെന്ന് സിങ് ജിയോട് ഏറ്റതല്ലേ. പതിനഞ്ചു മിനിറ്റു നേരത്തെ പോകാനായിട്ടാണോ അര മണിക്കൂർ മുന്നേ വിളിക്കുന്നത്. അന്ന എവിടെ ? അവളുടെ റൂമിൽ കാണുമായിരിക്കും എന്താ രാവിലെ തന്നെ അവളെ പുറത്താക്കണം എന്ന് തുള്ളൽ ഒന്നുമില്ല തത്കാലം അവള് പറഞ്ഞത് പോലെ ഓം നമഃ ശിവായ വിളിച്ചിരിക്കുന്നതാണ് നല്ലത്. അതും പറഞ്ഞിട്ട് അവൻ എഴുന്നേറ്റോടി. നിന്നെ എൻ്റെ കൈയിൽ കിട്ടുമെടാ. പിന്നെ ഞാനും ഡ്രസ്സ് മാറാനായി റൂമിൽ കയറി. തിരിച്ചിറങ്ങിയപ്പോൾ അന്നയും കോളേജിൽ പോകാൻ റെഡിയായിട്ടുണ്ട് എന്ന് മനസ്സിലായി. അവളുടെ ലാപ്ടോപ്പും യൂണിഫോം blazer ജാക്കറ്റും സോഫയിൽ വെച്ചിട്ടുണ്ട് ഇവൾ എങ്ങനെ കോളേജിൽ പോകും. കാറിൽ കയറി വരാനാണോ പ്ലാൻ. അങ്ങനെ വല്ലതും സംഭവിച്ചാൽ കോളേജ് മൊത്തം അറിയും. അതൊന്നും സമ്മതിക്കാൻ പറ്റില്ല വേണേൽ വല്ല ബസും പിടിച്ചു പോകട്ടെ. അല്ലെങ്കിൽ യൂബർ ഉണ്ടല്ലോ. ഞാൻ നേരെ ഡൈനിങ്ങ് ടേബിളിൽ ചെന്നിരുന്നു. അന്ന കിച്ചണിൽ ഉണ്ട്. ഒരു yellow salwar ആണ് വേഷം. മണി ചേട്ടൻ കഴിക്കാനുള്ള പ്ലേറ്റ് ഒക്കെ നിരത്തിയപ്പോഴേക്കും അവൾ ഭക്ഷണം ഒക്കെ ടേബിളിൽ എടുത്തു വെച്ചു, അപ്പവും മുട്ട റോസ്‌റ്റും ആണ് ബ്രേക്ഫാസ്റ്റിന്. എന്നിട്ട് ഒരു പ്ലേറ്റുമെടുത്തു എൻ്റെ ഓപ്പോസിറ്റ് ആയി തന്നെ ഇരുന്നു. എന്നെ നോക്കുന്നുണ്ട് എന്ന് എനിക്ക് മനസ്സിലായി . ഈ രാഹുലിത് എവിടെ പോയി കിടക്കുകയാണ്. അവൾ ഇരിക്കുന്നത് കൊണ്ട് വിളിച്ചു കൂവാനും പറ്റുന്നില്ല. ഞാൻ പ്ലേറ്റിലേക്ക് അപ്പം എടുത്തിട്ടു പിന്നെ മൊട്ട റോസ്സ്റ്റും. അപ്പോഴേക്കും രാഹുലും റെഡിയായി എത്തി, “ഗുഡ്മോർണിംഗ് രാഹുൽ ” വേറെയാരുമല്ല അന്നയാണ് “ഗുഡ് മോ… ” പെട്ടന്ന് അവൻ പറഞ്ഞു തുടങ്ങിയിട്ട് പകുതിക്ക് വെച്ച് വിഴുങ്ങി. ഞാൻ അവനെ ഒന്ന് നോക്കി. ഇതൊക്കെ കണ്ടിട്ട് അവൾ ചിരിക്കുന്നുണ്ട്. ചിരി കടിച്ചു പിടിച്ചു എന്ന് പറയുന്നതായിരിക്കും ശരി. ഇതിൽ ഇത്ര മാത്രം ചിരിക്കാൻ എന്തിരിക്കുന്നു. രാഹുലും വന്നിരുന്ന ഫുഡ് എടുത്ത ശേഷമാണ് അന്ന അവളുടെ പ്ലേറ്റിലേക്ക് വിളമ്പിയത്. Kambikathakal: നിഷിദ്ധ ജ്വാല – 2 ഞങ്ങൾ രണ്ട് പേരും കഴിക്കുന്ന പ്ലേറ്റിലേക്ക് നോട്ടം ഒതുക്കിയാണ് കഴിക്കുന്നെങ്കിൽ അവൾ ഞങ്ങളെ നോക്കിയാണ് കഴിക്കുന്നത്. അകെ ടെൻഷൻ നിറഞ്ഞ അന്തരീക്ഷം. ഫുഡിന് ടേസ്റ്റ് പോലും തോന്നുന്നില്ല. പക്ഷേ അവൾ കൂൾ ആയിട്ട് ചെറു പുഞ്ചിരിയോടെയാണ് കഴിക്കുന്നത്. മണി ചേട്ടൻ ചായ കൊണ്ട് വന്ന് വെച്ച്. അവർ തമ്മിൽ കണ്ണ് കൊണ്ട് എന്തൊക്കെയോ കാണിക്കുന്നുണ്ട് “അതെ ഞാനും നിങ്ങളുടെ ഒപ്പം വന്നോട്ടെ” അയ്യോ എന്തൊരു പാവം. ഞാൻ വീണ്ടും കഴിക്കൽ തുടർന്ന്. രാഹുൽ അവളെ അന്ധാളിച്ചു നോക്കി പിന്നെ എന്നെയും. അവൻ ആ കാര്യത്തെ പറ്റി ചിന്തിച്ചിട്ട് പോലുമില്ല. “അന്ന മോളേം കൂടി കൊണ്ട് പോ മക്കളെ.” അനുകൂല പ്രതീകരണം ഇല്ലാത്തത് കൊണ്ട് മണി ചേട്ടൻ വക റെക്കമ്മൻഡേഷൻ. ഞാൻ ഒന്നും മിണ്ടാതെ കഴിപ്പവസാനിപ്പിച്ചു എഴുന്നേറ്റു കൈ കഴുകാൻ പോയി “അവൾ വല്ല യൂബെറും വിളിച്ചു പൊക്കോളും മണിച്ചേട്ടാ” വേറെ ആരുമല്ല രാഹുലാണ് പറഞ്ഞത്. സുബാഷ് മൈ ബോയ്. അവളുടെ പ്രതീകരണം അറിയാനായി ഞാൻ നോക്കി. ഒരു കുലുക്കവുമില്ല ഒന്നും സംഭവിക്കാത്ത പോലെ ഇരുന്ന് തിന്നുന്നു. പക്ഷേ മണി ചേട്ടന് വിഷമം ആയി എന്ന് തോന്നുന്നു. ആൾ അടുക്കളയിലേക്ക് വലിഞ്ഞു. രാഹുൽ കഴിപ്പ് അവസാനിപ്പിച്ചു എഴുന്നേറ്റപ്പോൾ അവളും എഴുന്നേറ്റു കഴിച്ച എൻ്റെയും രാഹുലിൻ്റെയും അടക്കം കഴിച്ച പാത്രമൊക്കെ എടുത്തു കിച്ചണിൽ പോയി. മണി ചേട്ടൻ്റെ ചെവിയിൽ എന്തോ തമാശ പറഞ്ഞു പുള്ളിയുടെ വിഷമം മാറ്റി. ഞങ്ങൾ രണ്ടു പേരും ലാപ്ടോപ്പ് ബാഗുമായി ഇറങ്ങിയപ്പോൾ അവളും കൂടെ കൂടി.ഞങ്ങളുടെ ഒപ്പം തന്നെ ലിഫ്റ്റിൽ കയറി. കാര്യം ഏതോ വില കൂടിയ പെർഫ്യൂം ആണ് അവൾ ഉപയോഗിച്ചിട്ടുളത്. അതിൻ്റെ നേർത്ത മണം നാസികയിലേക്ക് ഒഴുകി എത്തുന്നുണ്ട് എങ്കിലും അവൾ ആ ചെറിയ സ്പേസിൽ അടുത്ത് നിന്നപ്പോൾ ആകെ ഒരു ശ്വാസം മുട്ടുന്ന പോലെ. ലിഫ്റ്റിനുള്ളിൽ അവളുടെ റിഫ്ലക്ഷൻ കാണാം. മുഖത്തു ഗൂഢമായ ചിരിയുണ്ട്. ഇനി കാറിൽ ഇടിച്ചു കയറി ഇരിക്കാനാണോ പ്ലാൻ. അങ്ങനെ വല്ലതും സംഭവിച്ചാൽ അത് തടയാൻ ശ്രമിച്ചാൽ സീൻ ആകും. അതു കൊണ്ട് അവൾ കാറിൽ കയറി ഇരുന്നാൽ ഒന്നും ചെയ്യാൻ സാധിക്കില്ല. രാഹുലും ഇത് തന്നയാണ് ആലോചിക്കുന്നത് എന്ന് തോന്നുന്നു. പുറത്തു സ്റ്റെപ്പിൻ്റെ അവിടെ കൊണ കൊണ ആന്റിമാർ നിൽക്കുന്നു. അപ്പുറത്തു സിങ്ങും. ഞങ്ങളെ കണ്ടതും പുള്ളി താക്കോൽ വാങ്ങാനായി കൈ നീട്ടി. അത് കണ്ടതോടെ കൊണ കൊണകൾക്ക് അന്ധാളിപ്പ് ആയി. ഈ ആജാനബാഹു ഇവരുമായി എന്താണ് ബന്ധം എന്നായിരിക്കും ആലോചിക്കുന്നത്. പുള്ളിയുടെ കൈയിൽ താക്കോൽ കൊടുത്തില്ല. പകരം പാർക്ക് ചെയ്‌ത കാറിനടുത്തേക്ക് ഞങ്ങൾ നടന്നു. അന്ന അവിടെ മുൻപിൽ തന്നെ നിന്നതല്ലാതെ ഞങ്ങളുടെ പിന്നാലെ വന്നില്ല. സിങ് ജിക്ക് താക്കോൽ കൊടുത്തപ്പോളെക്കും രാഹുൽ ഓടി മുൻപിലെ സീറ്റിൽ കയറി ഇരുന്നു. അന്ന കയറിയാൽ ബാക്കിൽ എൻ്റെ ഒപ്പം. ഞാൻ ഒന്നും മിണ്ടിയില്ല ബാക്ക് സീറ്റിൽ പോയിരുന്നു. കണ്ടിട്ട് അവൾ വരുമെന്ന് തോന്നുന്നില്ല. എങ്കിലും പറയാൻ അവളായതു കൊണ്ട് ചിലപ്പോൾ കാറ് തടഞ്ഞു അകത്തു കയറും. സിങ് ജി അവളെ കയറ്റാൻ ആയി കാർ എടുത്തു നേരെ അവളുടെ മുൻപിൽ കൊണ്ട് പോയി ചവിട്ടി നിർത്തി. ഇങ്ങേര് ഇത് എന്തു പണിയാണ് കാണിച്ചത്. പക്ഷേ അവൾ കയറാനായി ഓടി വന്നൊന്നുമില്ല. “വോ ദൂസരെ ഗാഡി മേ ആ ജായേഗാ” രാഹുൽ പറഞ്ഞപ്പോൾ അയാൾ അതുറപ്പിക്കാനെന്ന വണ്ണം എന്നെ നോക്കി. ഞാൻ ഒന്നും പറഞ്ഞില്ല. സിങ് ജി കാർ മുന്നോട്ട് എടുത്തപ്പോൾ ഞാൻ അവളെ ഒന്ന് തിരിഞ്ഞു നോക്കി. ഗേറ്ററിനടുത്തേക്ക് നടന്ന് തുടങ്ങിയിരിക്കുന്നു. ഗേറ്ററിനു പുറത്തേക്കിറങ്ങിയതും മുൻപിൽ ഇന്നോവ എത്തി. രണ്ട് വാഹനങ്ങൾ കോളേജിലേക്ക് പോകുന്നു എന്നാലും എൻ്റെ ഒടുക്കത്ത ഈഗോ. അല്ലെങ്കിലും ഒഴുവാക്കാൻ ശ്രമിക്കുന്ന അവളോട് എന്തിന് ഇത്ര അനുകമ്പ. വല്ല യൂബെറും വിളിച്ചു വന്നോളും ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ……… കുറച്ചു നേരത്തേക്ക് രാഹുലും ഒന്നും മിണ്ടിയില്ല. ഫോണിൽ കുത്തിയിരിക്കുകയാണ്. “ഡാ നമ്മൾ assignment ചെയ്‌തിട്ടില്ല. അതിൻ്റെ മാർക്ക് പോയി” “അതൊന്നും കുഴപ്പമില്ല” “നിനക്ക് കുഴപ്പമില്ല എന്ന് പറയാം മാർക്ക് വരുമ്പോൾ ഫുൾ ആണെല്ലോ അതു കൊണ്ട് ഇതൊന്നും കുഴപ്പമില്ല. ബാക്കി ഉള്ളവർക്ക് ഇതൊക്കെ നുള്ളി പെറുക്കിയാലേ ജയിക്കാൻ പറ്റു. “ “നീ ജെന്നണിയുടെ അടുത്തു സൊള്ളി കൊണ്ടിരുന്ന സമയം ഇരുന്ന് ചെയ്യാമായിരുന്നില്ലേ. അല്ല മോനെ അവൾ നിന്നെ ഓർമ്മപെടുത്തിയൊന്നുമില്ലേ” ഞാൻ പറഞ്ഞത് അവനിഷ്ടപ്പെട്ടില്ല എന്ന് അവൻ്റെ മുഖഭാവത്തിൽ നിന്ന് വ്യക്തം “അന്ന വന്നത് കൊണ്ട് ചില ഗുണങ്ങളൊക്കെയുണ്ട്. മനഃസമാധാനമായി ഡ്രസ്സ് മാറി വരാൻ പറ്റി.” എന്നെ ചൊറിയാൻ വേണ്ടി പറഞ്ഞതാണ്. സംഭവം ശരിയാണ്. ലേറ്റ് ആയി എഴുന്നേൽക്കുന്ന അവൻ്റെ അടുത്ത് പത്തു പ്രവിശ്യമെങ്കിലും റെഡി ആകാൻ പറയും. ഇന്ന് അങ്ങനെ ഉണ്ടായില്ല. “ഡാ അത് നീ നേരത്തെ എഴുന്നേറ്റത് കൊണ്ടാണ്. ഇനി അങ്ങോട്ട് ഇന്നത്തെ പോലെ തന്നെ നേരത്തെ എഴുന്നേൽപ്പിക്കാം. “ ഇനി എഴുന്നേല്പിക്കാൻ അങ്ങോട്ട് വാ. പക്ഷേ വിട്ടു കൊടുക്കാൻ പറ്റില്ലല്ലോ. ഓരോന്നൊക്കെ സംസാരിച്ചു കോളേജ് ഗേറ്റ് എത്തിയപ്പോളാണ് അറിഞ്ഞത്. മുൻപ് സിങ് ജി അല്ലെങ്കിൽ ദീപക് കാറിലുള്ളപ്പോൾ ഒരു വീർപ്പുമുട്ടൽ അനുഭവപ്പെട്ടിരുന്നു. അന്ന വന്നതിൽ പിന്നെ ഇതൊന്നും ഒന്നുമല്ല. സിങ് ജി ഇറങ്ങി ഇന്നോവയിൽ കയറി പോയി. ഞാൻ സാരഥി സ്ഥാനം ഏറ്റെടുത്തു. Kambikathakal: സൗമ്യേച്ചിയുടെ അടിമ – 1 പാർകിങ്ങിലോട്ട് കയറിയപ്പോൾ അവിടെ സുമേഷും പോളും കാത്തു നിൽക്കുന്നുണ്ട്. അന്ന ഞങ്ങളുടെ ഒപ്പം കാറിൽ ആണോ വരുന്നത് എന്നറിയാനുള്ള നിൽപ്പാണ് എന്ന് ഞങ്ങൾക്ക് മനസ്സിലായി. ഞങ്ങൾ ഇറങ്ങി കഴിഞ്ഞിട്ടും കാറിലേക്ക് തന്നയാണ് നോട്ടം. “എന്താടാ ?” ചുമലു കോച്ചിയതല്ലാതെ എൻ്റെ ചോദ്യത്തിന് മറുപടി ഒന്നും പറഞ്ഞില്ല. ഞാനും രാഹുലും ക്ലാസ്റൂമിലെക്ക് നീങ്ങി. സുമേഷും പോളും ബെൽ അടിക്കാറാകുമ്പോൾ മാത്രമാണ് വരിക. അത് വരെ പതിവ് വായ്നോട്ടം. ക്ലാസ്സിൽ കയറിയതും രാഹുൽ ജെന്നിയുടെ അടുത്തേക്ക് പോയി. ഞാൻ പതിവ് സീറ്റിലേക്കും. ടോണിയും രമേഷും മാത്യവും ഒക്കെ ഞങ്ങളുടെ പിന്നാലെ അന്ന വരുന്നുണ്ടോ എന്ന് നോക്കുന്നുണ്ട്. ക്ലാസ്സ് എടുക്കാൻ മിസ്സ് കയറി 10 സെക്കൻഡ്‌ കഴിഞ്ഞപ്പോളാണ് അന്ന ഓടി പിടിച്ചു വന്നത്. സോഫിയ മിസ്സ് അവളുടെ അടുത്ത് കയറിക്കോളാൻ പറഞ്ഞു. ചെറിയ ഒരു പുഞ്ചിരി ഉണ്ട്. നേരെ വന്ന് എൻ്റെ തൊട്ടരികിൽ തന്നെ ഇരുന്നു. കുറച്ചു ദിവസങ്ങളായി അവൾ ബാക്കിലെ കോർണർ സീറ്റിലാണ് ഇരിക്കാറുള്ളത്. അവളുടെ ഈ പ്രവർത്തി കണ്ട് ക്ലാസ്സിൽ ഉള്ളവരെല്ലാം ഞങ്ങളെ തിരിഞ്ഞു നോക്കാൻ തുടങ്ങി. മിസ്സടക്കം സ്തംഭിച്ചു നിൽക്കുകയാണ്. ഇവര് വീണ്ടും തുടങ്ങിയോ എന്ന ഭാവമാണ് പലരുടെയും മുഖത്തു. ഞാൻ അവളെ രൂക്ഷമായി നോക്കി. അവളുടെ മുഖത്തു അപ്പോഴും ആ പുഞ്ചിരിയുണ്ട്. രാവിലെ മുതൽ ഉള്ള ആ കൊലച്ചിരി. “നോക്കേണ്ട ഇത് നിങ്ങളുടെ കാർ ഒന്നുമല്ലല്ലോ” ഞാൻ മാത്രം കേൾക്കാവുന്ന ശബ്‌ദത്തിലാണ് അവൾ പറഞ്ഞത് ” Class Listen to me” സോഫിയ മിസ്സ് വിളിച്ചു കൂകുന്നുണ്ട്. ഞാൻ എൻ്റെ സീറ്റിൽ നിന്ന് എഴുന്നേറ്റ് അവൾ ഇരിക്കാറുള്ള കോർണർ സീറ്റിലേക്ക് നീങ്ങി. “അർജ്ജുൻ!! ” ക്ലാസ്സിൽ എഴുന്നേറ്റ് നടക്കുന്നത് കണ്ട് സോഫിയ മിസ്സ് ദേഷ്യത്തിൽ വിളിച്ചതാണ്. അന്നേരത്തെ ദേഷ്യത്തിൽ ഞാൻ മിസ്സിനെയും രൂക്ഷമായി നോക്കി. എൻ്റെ നോട്ടം കണ്ട് മിസ്സ് ചൂളി പോയ അവസ്ഥയിൽ ആയെന്ന് പറഞ്ഞാൽ മതി. പുള്ളിക്കാരി പിന്നെ ഒന്നും മിണ്ടിയില്ല. പുള്ളിക്കാരി ക്ലാസ്സ് എടുക്കാൻ തുടങ്ങിയിട്ട് ആ ഫ്ലോ കിട്ടുന്നുണ്ടായിരുന്നില്ല. വേണ്ടായിരുന്നു ഭയങ്കര ഓവറായി പോയി. അവിടന്ന് മാറി ഇരിക്കേണ്ടായിരുന്നു. ഞാൻ തോറ്റോടിയ പോലെ ആയില്ലേ. ഞാൻ രാഹുലിനെ ഒന്ന് നോക്കി. അവൻ ക്ലാസ്സിൽ ഫുൾ കോൺസെൻട്രേഷനിലാണ്. തെണ്ടി ക്ലാസ്സ് അവസാനിക്കാറായപ്പോൾ ബീന മിസ്സ് വന്ന് അന്നയെ വിളിച്ചു കൊണ്ട് പോയി. അന്ന വേർഷൻ : രാവിലെ പതിവിലും നേരത്തെ എഴുനേറ്റു. ഇന്നലത്തെ വിഷമം ഒക്കെ പോയി അല്ലെങ്കിലും ഞാൻ എന്തിനു വിഷമിക്കണം. അർജ്ജു അവൻ എന്തെങ്കിലും കാണിക്കട്ടെ. ഞാൻ ഹാപ്പി ആയിട്ടു തന്നെയിരിക്കും. Kambikathakal: വാവയുടെ സ്വപ്‌നങ്ങള്‍ – 2 ഫ്രഷ് ആയിട്ട് കിച്ചണിലേക്ക് ചെന്നപ്പോൾ തന്നെ മണി ചേട്ടൻ കാപ്പി ഇട്ടു തന്നു. പുള്ളി കാര്യമായ പണിയിലാണ് സഹായിക്കാൻ ചെന്നപ്പോൾ സ്‌നേഹ പൂർവ്വം എന്നെ ഓടിച്ചു വിട്ടു. ഒന്നും ചെയ്യാനില്ലാത്തത് കൊണ്ട് യോഗ ചെയ്യാമെന്ന് വിചാരിച്ചു. മെയിൻ ബാൽക്കണിയിൽ ഒരു യോഗ mat കിടക്കുന്നത് ഇന്നലെ കണ്ടിരുന്നു. ഡ്രസ്സ് ഒക്കെ ചേഞ്ച് ചെയ്‌ത്‌ mat എടുത്തത് പോലെ തന്നെ തിരിച്ചു വെക്കെണ്ടി വന്നു. അത് പോലത്തെ വിയർപ്പ് നാറ്റം. പിന്നെ സൂര്യ നമസ്കാരം ചെയ്‌തു കൊണ്ടിരുന്നപ്പോൾ ആണ് അർജ്ജു എഴുന്നേറ്റ് വന്നത് എന്ന് തോന്നുന്നു. അവൻ എന്നെ നോക്കി നിൽക്കുന്നതാണ് ഞാൻ കണ്ടത്. എന്താ എന്ന് ഞാൻ പുരികമുയർത്തി ചോദിച്ചതും ആൾ തിരിഞ്ഞു നടന്നു. അത് കണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്. കൊച്ചു പിള്ളേരുടെ സ്വാഭാവമാണെല്ലോ. ഗുഡ് മോർണിംഗ് എന്ന് വിളിച്ചു പറഞ്ഞെങ്കിലും അവൻ മൈൻഡ് ചെയ്യാതെ റൂമിൽ കയറി പോയി. യോഗയും exercise ഒക്കെ അവസാനിപ്പിച്ചു വിശ്രമിച്ചിരുന്നപ്പോളാണ് മണി ചേട്ടൻ മെയിൻ ഡോറിൻ്റെ അവിടന്ന് പാലും പാത്രവുമായി എൻ്റെ അടുത്തേക്ക് വന്നത്. പുള്ളി ചിരിച്ചുകൊണ്ട് പത്രം തന്നു. ഓഞ്ഞ ബിസിനെസ്സ് സ്റ്റാൻഡേർഡ്. ഇവനൊക്കെ മനുഷ്യൻ ആണോ. MBA പഠിച്ചു ജോലി ഒന്നും ആയിട്ടില്ലല്ലോ അതിന് മുൻപേ ഷോ. ചുമ്മാ പത്രം മറച്ചു നോക്കി കൊണ്ടിരുന്നപ്പോൾ അതിൻ്റെ അവകാശി എത്തി. എന്നെ നോക്കിയാണ് നിൽപ്പ്. ഞാൻ വീണ്ടും ഒരു ഗുഡ്മോർണിംഗ് കൂടി കാച്ചിയിട്ട് ഒന്ന് ഇളിച്ചു കാണിച്ചു. “ഇവിടെ മനുഷ്യർ വായിക്കുന്ന പത്രമൊന്നുമില്ലേ മനോരമയും ഈ മനോരമയും മാതൃഭുമിയുമൊക്കെ ?” ചോദിക്കണം എന്ന് വെച്ചതല്ല പക്ഷേ അറിയാതെ ചോദിച്ചു പോയി. അതിൻ്റെ കലിപ്പിൽ രാഹുലിൻ്റെ റൂമിലേക്ക് കയറി വാതിലടച്ചു. മിക്കവാറും രണ്ടും കൂടി രാവിലെ തന്നെ ചവിട്ടി പുറത്താക്കും. അതിന് മുൻപ് കുളിച്ചു ഫ്രഷായി നിന്നേക്കാം. കുളിച്ചു ഡ്രെസ്സൊക്കെ മാറി വന്നപ്പോൾ ഇരുവരെയും കണ്ടില്ല. നേരെ കിച്ചണിലേക്ക് പോയി. മണി ചേട്ടൻ breakfast ഒക്കെ റെഡിയാക്കിയിട്ടുണ്ട്. കോളേജിലേക്ക് എങ്ങനെ പോകുമെന്നായിരുന്നു എൻ്റെ ചിന്ത? . ബസിൽ പോയി പരിചയമൊന്നുമില്ല. ഓട്ടോ വിളിച്ചു പോകാനാണെങ്കിൽ നല്ല ദൂരം ഉണ്ട്. യൂബർ വിളിക്കാനെങ്കിലും നല്ല കാശു വരും. എന്തായാലും അവന്മാർ കൂടെ കൂട്ടില്ല. . മോൾക്ക് അവരുടെ ഒപ്പം പോയാൽ മതിയെല്ലോ. മണി ചേട്ടൻ ഞാൻ ചിന്തിക്കുന്നത് മനസ്സിലാക്കിയത് പോലെ പറഞ്ഞു. ഞാൻ ഒന്ന് ചിരിച്ചു കാണിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല. “മോള് ഒന്ന് ചോദിച്ചു നോക്ക് അവര് എന്തായാലും സമ്മതിക്കും.” ആൾക്ക് ഇത് വരെയുള്ള കാര്യങ്ങളൊന്നുമറിയില്ലല്ലോ. ഞാൻ അതിന് തലയാട്ടി സമ്മതിച്ചു. അപ്പോഴേക്കും രണ്ട് പേരും വന്ന് ഉപവിഷ്ടരായി. പിന്നെ breakfast കഴിക്കാനാരംഭിച്ചു. രണ്ടും കുനിഞ്ഞിരുന്നു പോളിങ് ആണ്. എൻ്റെ മുഖത്തേക്ക് പാളി നോക്കുന്നുണ്ട്. എനിക്ക് ചിരിയാണ് വന്നത്. ഞാനും അവരുടെ കാറിൽ വന്നോട്ടെ എന്ന് ചോദിച്ചു. കിട്ടിയാൽ ഒരു ആന പോയാൽ ഒരു വാക്ക്. രാഹുൽ ഒന്ന് ഞെട്ടി. അവൻ ഈ കാര്യം ഓർത്തുകാണില്ല. അർജ്ജു ഇത് പ്രതീക്ഷിച്ചു എന്ന് തോന്നുന്നു. പക്ഷേ ഒന്നും മിണ്ടിയില്ല. ഉത്തരം വന്നത് രാഹുലിൻ്റെ വായിൽ നിന്നാണ്. breakfast കഴിച്ചു അവസാനിപ്പിച്ചു മണി ചേട്ടന് ഒരു ടാറ്റയും കൊടുത്തിട്ട് കോളേജിലേക്ക് പോകാനിറങ്ങി. അവന്മാരുടെ കൂടെ തന്നെ ലിഫ്റ്റിൽ കയറി. രാഹുലിന് ഭാവമാറ്റമൊന്നുമില്ല. അർജ്ജുവിൻ്റെ മുഖത്തു കടന്നൽ കുത്തിയ പോലെയുണ്ട്. ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ……… ലോബിയിൽ നിന്ന് ഇറങ്ങുന്ന ഭാഗത്തായി ഇന്നലെ വഴക്കുണ്ടാക്കിയ മുതുക്കികൾ ഞങ്ങളെ തുറിച്ചു നോൽക്കുന്നുണ്ട്. എന്നെ എന്തെങ്കിലും പറഞ്ഞാൽ ഉറപ്പായി തിരിച്ചു പറയണം. അപ്പുറത്തു ഞങ്ങളെ വെയിറ്റ് ചെയ്‌ത്‌ താടിക്കാരൻ സിങ് ചേട്ടനും നിൽക്കുന്നുണ്ട്. അവരു മൂവരും കൂടി കാറിനടുത്തേക്ക് പോയി. ഞാൻ അവിടെ തന്നെ നിന്ന്. അവര് പോയിട്ട് ഇറങ്ങാം. അതിനിടയിൽ മുതുക്കികൾ ചൊറിഞ്ഞാൽ ഒന്ന് മാന്തണം. സിങ് ചേട്ടൻ കാർ കൊണ്ട് വന്ന് മുൻപിൽ നിർത്തി. അങ്ങനെ വരാൻ വഴിയില്ലല്ലോ.കാരണം രണ്ടിൻ്റെയും മുഖം കണ്ടാൽ തന്നെ അറിയാം. രാഹുൽ എന്തൊ പറഞ്ഞു.പുള്ളിക്ക് അത് വിശ്വാസമായില്ല എന്ന് തോന്നുന്നു. എങ്കിലും കാർ എടുത്തു പോയി . സിങ് ചേട്ടൻ അയാളുടെ മര്യാദ കാണിച്ചതാണ്. അല്ലാതെ ഇവന്മാരുടെ മൂശാട്ട സ്വാഭാവമല്ല. ക്ലാസ്മേറ്റ് ആണ് എന്നൊരു പരിഗണന പോലുമില്ലല്ലോ. ഞാൻ പതുക്കെ ഗേറ്റിലേക്ക് നടന്നു. ഫോൺ തുറന്ന് യൂബർ ബുക്ക് ചെയ്‌തു. കറക്റ്റ് സമയത്തിന് എത്തിയാൽ മതിയായിരുന്നു. അല്ലെങ്കിൽ മീര മാഡത്തിൻ്റെ മുഖം കാണേണ്ടി വരും. ലേറ്റ് ആകാതെ തന്നെ ക്ലാസ്സിൽ എത്തി. ആള് എന്നെ തന്നെ നോക്കിയിരിക്കുന്നുണ്ട്. എന്നെ കൂട്ടാതെ പോയതല്ലേ. ചുമ്മാ ഒന്ന് ശുണ്ഠിപിടിപ്പിക്കാനായി അവൻ്റെ അടുത്ത് ഒഴിഞ്ഞു കിടന്ന പഴയ സീറ്റിലേക്ക് ഇരുന്നു. പക്ഷേ ക്ലാസ്സ് മൊത്തം സോഫിയ മിസ്സ് അടക്കം തിരിഞ്ഞു ഞങ്ങളെ നോക്കാൻ തുടങ്ങി. അതോടെ സംഭവം കൈവിട്ടു പോയി എനിക്കും മനസ്സിലായി. അവൻ എന്നെ തുറിച്ചു നോക്കുന്നുണ്ട്. എന്തായാലും നനഞ്ഞ കുളിച്ചു കേറുക തന്നെ. നോക്കി പേടിപ്പിക്കാൻ കാർ അല്ല എന്ന് പറഞ്ഞതും ആൾ ചാടി എഴുന്നേറ്റ് ഞാൻ ഇരിക്കുന്നതിൽ നിന്ന് ദൂരെ കോർണർ സീറ്റിൽ പോയിരുന്നു. Kambikathakal: കാംകോ – 1 അതിനിടയിൽ സോഫിയ മിസ്സ് അവൻ്റെ പേര് വിളിച്ചതും അവൻ മിസ്സിനെ കലിപ്പിച്ചൊന്ന് നോക്കി. മിസ്സ് വിരണ്ടു പോയി എന്ന് തോന്നുന്നു. മിസ്സ് പേടിച്ച പോലെ ഒന്നും ഈ അന്ന പേടിക്കില്ല. 1st hour തീരാറായപ്പോൾ ബീന മിസ്സ് എന്നെ വന്ന് വിളിച്ചു. അവര് എന്നെയും കൂട്ടി സെമിനാർ ഹാളിലേക്ക് കയറി. “സംഭവമൊക്ക മേരി ടീച്ചർ പറഞ്ഞു. അപ്പച്ചിയുടെ അടുത്തേക്ക് ആണെന്ന് പറഞ്ഞിട്ട് എന്തിനാണ് അവന്മാരുടെ അടുത്തേക്ക് പോയത്? അരുൺ സാർ എന്നെ വിളിച്ചു കുറെ ചീത്ത പറഞ്ഞു. “ “പിന്നെ എന്നെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയ അപ്പച്ചിയുടെ അടുത്തേക്ക് തന്നെ പോണം എന്നാണോ മിസ്സ് പറയുന്നത്. “ “അതല്ല ഞാൻ പറഞ്ഞു വന്നത്. എന്നോട് പറയാമായിരുന്നു.” “അരുൺ സാർ എവിടെ? പുള്ളി എന്തിനാണ് എൻ്റെ കാര്യത്തിൽ ഇടപെടുന്നത്. എൻ്റെ കാര്യം നോക്കാൻ എനിക്കറിയാം. മിസ്സും കൂടുതലൊന്നും പറയണമെന്നില്ല. “ “അരുൺ എന്തോ എമർജൻസി ആയി പോയതാണ്. നാളെ എത്തുമെന്ന് തോന്നുന്നു. അന്നയുടെ പ്രശ്നത്തിൽ ഇടപെടേണ്ട എന്നാണ് എന്നോട് പറഞ്ഞത്. “ “പിന്നെ മിസ്സ് എന്തിനാണ് എന്നെ ഇപ്പോൾ വിളിച്ചത്.” “നമ്മൾ പെൺകുട്ടികൾക്ക് മോശം പേര് വരാതെ നമ്മൾ തന്നെ അല്ലെ നോക്കേണ്ടത്. “ “ഇതിൽ കൂടുതൽ എന്തു വരാൻ? പിന്നെ ഇതൊക്കെ പഴഞ്ചൻ തീയറിയാണ്” “ദേഷ്യപ്പെടാൻ പറഞ്ഞതല്ല. സേഫ് ആയിട്ടുള്ള ഒരു താമസ സ്ഥലം അരുൺ സാർ വന്നിട്ട് റെഡിയാക്കും.” എന്നെ ഇറക്കി വിടില്ല എന്നുറപ്പുള്ള ഒരു സ്ഥലമെങ്കിൽ ആ ഫ്ലാറ്റിൽ നിന്ന് അപ്പോൾ ഇറങ്ങും. അത് വരെ മിസ്സ് ഈ കാര്യം പറയരുത്. ** **** **** ഇൻറർവെൽ സമയത്തു ഞാൻ പുറത്തോട്ട് പോകാൻ നിന്നില്ല. രാഹുലാണെങ്കിൽ തിരിഞ്ഞു നോക്കുന്നുപോലുമില്ല. അന്ന ക്ലാസ്സിലേക്ക് തിരിച്ചു വന്നതും അനുപമ അവളെ പിടിച്ചു നിർത്തി എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. അന്ന സംസാരിക്കുന്നതിനിടയിൽ ഇടക്ക് എന്നെ നോക്കുന്നുണ്ട്. ഇടക്ക് ഒരു പ്രാവിശ്യം അനുപമയും തിരിഞ്ഞു നോക്കി.