ചോര ചുവപ്പുള്ള മുന്തിരികൾ

ഓട്ടോറിക്ഷ അതിവേഗത്തിലാണു പാഞ്ഞുകൊണ്ടിരുന്നത്. ഇങ്ങനെ പാഞ്ഞു പോകുന്നതാണു തന്റെ ജീവിതം. അമിട്ട സോമൻ വിചാരിച്ചു വയസ്ത 24 ആയതേയുള്ളൂ. പക്ഷേ ജീവിതം അതിവേഗം നീങ്ങുന്നു. പറക്കലാണു പറക്കൽ, 21 കേസ്സുകളിലെ ജാമ്യവുമായി പറക്കൽ, അയാൾ അരയിൽ തിരുകിയിരുന്ന കത്തിയിൽ ഒന്നു കൂടി തഴുകി. കേരള എക്സ്പ്രസ് സ്റ്റേഷൻ വിടുന്നതിനു മുൻപ് തമ്പാനൂർ ചെല്ലണം. എന്റെ 3-യിൽ ആണു അവനു റിസർവേഷൻ ഉള്ളത്. കൊച്ചുരാജു ഫോൺ ചെയ്തിരുന്നു. അവന്നും പുറകേയുണ്ട്. അവൻ യാത്ര തിരിച്ചിട്ടെ ഉള്ളൂ. അവനെത്തുന്നതിനു മുൻപു എത്തണം. ബോഗിയുടെ മുനിൽ കാത്തുനിന്നു കയറുന്നതിനു മുൻപു കാര്യം നടത്തണം. ചിന്നെ പ്ലാറ്റ്ഫോമിൽ നിന്നു ട്രെയിനുള്ളിലൂടെ അപ്പുറത്തെ കതകു വഴി ചാടി കിഴക്കോട്ട് ഓടണം. റയിൽവേ പോലീസിനെ പേടിച്ചാൽ മതി തമ്പാനൂർ ഏസ് ഐ ശശികുമാർ അരമണിക്കുൾ കഴിഞ്ഞേ സംഭവസ്ഥലത്ത് എത്തുകയുള്ളൂ. അതുറപ്പാക്കിയിട്ടുണ്ട്.

പെട്ടെന്നു സോമന്റെ മൊബയിൽ ഫോൺ ശബ്ദിച്ചു. അയാൾ നംബറിൽ നോക്കി. പേട്ട സി ഐ ഭദ്രൻ സാറാണു.

“സോമാ ഇന്നു നടക്കില്ല. നീ പോകണ്ട “എന്തു പറ്റി സാർ’

“ഏതോ നാറി കേരള എക്സ്പ്രസിൽ ബോംബു വച്ചിട്ടുണ്ടെന്നു വിളിച്ചു പറഞ്ഞു. സ്ഥലമാകെ പോലീസു വളഞ്ഞിരിക്കുകയാണു. ഇന്നു പോയാലും നടക്കില്ല്

ഫോൺ കട്ടായി. അപ്പോൾ വീണ്ടും ഫോൺ ശബ്ദഭിച്ചു. കൊച്ചുരാജുവാണു. “സോമേട്ടാ. ഞാൻ കുറച്ചു നേരമായി നാക്കുന്നു റേഞ്ച് കിട്ടിയില്ല്

‘അവൻ ഇടക്കു നിർത്തി ഫോൺ ബൂത്തിൽ കയറി’ ‘ഉം ഏതു ബുത്താഡാ? “പോങ്ങുമൂടുന്ന സാമിക്കുട്ടന്റെ ബുത്തായിരുന്നു”

“ഇപ്പൊഴെവിടുത്തി?

‘അവൻ ഓട്ടൊയിൽ നിന്നിറങ്ങി യാമിനി ബസ്സിൽ കയറി. ബസ്സിപ്പോൾ പാളയത്തെത്തി”

“ശരി, നീ ബൈക്കിലല്ലെ? പൂകീന്നു മാറണ്ട് സോമൻ ഫോൺ കട് ചെയ്ത് സി ഐ ഭദ്രനെ വിളിച്ചു. “സാറേ അവൻ പോങ്ങുമുട്ടിലെ സാമിക്കുട്ടന്റെ ബുത്തീനാ വിളിച്ചേ’ “കാര്യമില്ലട, സ്റ്റേഷനിലേക്കുപോയ കള്ളവിളി പാപ്പനംകോട്ടൂന്നാ’

“അപ്പം അവനല്ലേ?

“പൂറൻ പിന്നെയും ഊമ്പിച്ചെടാ, അവൻ വേറെ ആരാണ്ട്. എടപാടു ശരിയായോന്നറിയാനിക്കും പോങ്ങുമൂട്ടീനു വിളിച്ചെ’

ഭദ്രൻ ഫോൺ കുട്ട് ചെയ്തു. സോമൻ ഓട്ടോക്കാരനോട് പറഞ്ഞു. “സോമൻ മൊബയിൽ ഡയൽ ചെയ്യു അപ്പുറത്ത് നിന്നു സരസമ്മയുടെ മറുമൊഴി വന്നു.
“ചേച്ചീ ഇത് ഞാനാ. അങ്ങോട്ടേക്കു വരുവാ” “പോരെ സോമാ ഇവിടിപ്പം ഒരു പുതിയ കക്ഷിയൊണ്ട് “ആരാ? “അതൊക്കെ വരൂമ്പം പറയാം”

അയാൾ ഫോൺ കുട്ടു ചെയ്തു.

ചെയ്തിമൂന്നു. അതു വള്ളക്കടവിലെത്തിയപ്പോൾ ഓട്ടോ പയ്യൻ തിരിഞ്ഞു നോക്കി. അമിട്ട സ്ഥലം പറഞ്ഞു കൊടൂത്തു.

ഇടവഴിയിലൂടെ മൂറുമുറുപ്പില്ലാതെ അവൻ ഓട്ടോ കയറ്റി. അതു ഗ്രട്ടറുകളിൽ ആടിയുലഞ്ഞു.
സരസമ്മയുടെ താവളമെത്തിയപ്പോൾ നിർത്താൻ പറഞ്ഞു. മീറ്ററിൽ 67 രൂപ ആയിരിക്കുന്നു.
അയാൾ ഒരു നൂറിന്റെ നോട്ട് എടൂത്ത് നീട്ടി. അവൻ പറഞ്ഞു.

ogo6ppTopo “എനിക്കണ്ണനെ അറിയാം” അമിട്ടിനു അഭിമാനം തോന്നി

അയാൾ നോട്ട് അവന്റെ പോക്കറ്റിൽ തിരുകി. അവൻ ബാക്കി കൊടുക്കാൻ തുനിഞ്ഞു. സോമൻ അവനെ തടഞ്ഞു. എന്നിട്ടു പറഞ്ഞു.

“അതു വച്ചോ. ഒരു രണ്ടു മണികഴിഞ്ഞു. ഇങ്ങോട്ട് വാ. ഒരോട്ടം കൂടി തരാം” പയ്യൻ തലകുലുക്കി
അവൻ ഓട്ടൊ തിരിക്കുമ്പോൾ സാമൻ തിരക്കി
“നീ എവീടുള്ളതാ?

‘ആനയായ വീട്

“ഉമ് പോയിട്ട് വാ വാ അയാൾ വീടിന്റെ ചെറിയ ഗേറ്റ് തള്ളിത്തുറന്ന് അകത്തേക്കു കയറി.
വാതിക്കൽ സരസമ്മ നിൽക്കുന്നുണ്ടായിരുന്നു. ഒപ്പം 35 വയസ്റ്റെങ്കിലുമുള്ള ഒരു നാടൻ മദാലസപ്പെണ്ണും.
അകത്തേക്കു നടക്കുമ്പോൾ സോമൻ മൊബയിൽ ഓഫ് ചെയ്തു. മസച്ചരട് പൊട്ടിക്കാൻ ഇന്നിനിയൊരുത്തനും കുറേനേരം നോക്കണ്ട ഇവളുടെ കൊട്ടേഷൻ കഴിഞ്ഞ ഇന്നിനി
എന്തും ഉള്ളു .

തലസ്ഥാനത്ത് ഓഷൻ ചാർക്ക് സ്റ്റാർ ഹോട്ടലിലെ ഡീലക്സിൻമുറിയിൽ 6.30-ന്റെ ന്യൂസിനായി റിമോട്ടിൽ വിരലമർത്തി പഞ്ഞുപത്തു കിടക്കയിൽ മന്ത്രി അഹമ്മദു കുഞ്ഞു ചാരിക്കിടന്നു.
ഏഷ്യാ നെറ്റിന്റെ വാർത്തയേ അടൂത്ത കാലത്തായി കാണാറുള്ളൂ. പഴയനേതാവിന്റെ മകൻ ഹമീദിന്റെ ചതി വന്നത് അവന്റെ ചാനലായ കേരളവിഷനിൽ കൂടിആയിരുന്നു. ഈയൊരു ചാനലേ ഇപ്പോൾ അൽപ്പമെങ്കിലും ക്രൂണ കാണിക്കുന്നുള്ളൂ.