തുടക്കവും ഒടുക്കവും – 6

പല കാരണങ്ങൾ കൊണ്ടും താമസിച്ചു പോയി.. ആദ്യം വായിക്കുന്നവർ മുൻ പാർട്ടുകൾ വായിച്ചു വന്നാൽ നന്നായിരിക്കും.. ലോഹിതൻ…….

രാജിയെ ഇടക്കിടക്ക് സന്ദർശിക്കുന്നത് ഗോപികക്ക് ഒഴിവാക്കാൻ കഴിയാത്ത കാര്യമാണ്..

തന്റെ പൂറിൽ ഇത്രയും മനോഹരമായി ചാരുതയോടെ നാവ് ആരും പ്രയോഗിച്ചിട്ടില്ലന്നാണ് ഗോപിക വിശ്വസിക്കുന്നത്…

അതുകൊണ്ടാണ് കഴപ്പിളകുമ്പോൾ രാജിയെ തേടി ഗോപിക പോകുന്നത്…

രാജിയുടെ തുപ്പലും പൂറിലെ കൊഴുപ്പും നിറഞ്ഞ കന്തിൽ അവൾ നാവിട്ടു തഴുകുമ്പോൾ സ്വർഗ്ഗീയ സുഖമാണ് ഗോപികക്ക് ലഭിക്കുന്നത്..

ഒരു മണിക്കൂറോളം രാജിയുടെ മുഖത്ത് പൂറിട്ട് തേച്ച് തൃപ്തിയടഞ്ഞ ശേഷമാണ് ഗോപിക സ്‌കൂട്ടറിൽ തിരിച്ചു പോന്നത്…

കുറച്ചു ദിവസമായി ഭാർഗവന്റെയും കുടുംബത്തിലെ അംഗങ്ങളുടെയും ചലനങ്ങൾ വീക്ഷിച്ചു കൊണ്ട് പരുന്തും പാറയിലും പരിസരങ്ങളിലും അരവിന്ദൻ കറങ്ങുന്നുണ്ടായിരുന്നു..

അവന്റെ ലക്ഷ്യം ഗോപിക തന്നെ ആയിരുന്നു..

അങ്ങനെയാണ് ഒരു സന്ധ്യാ നേരത്ത് രാജിക്ക് പൂറ് കൊടുത്തിട്ട് വരുന്ന ഗോപിക അവന്റെ മുൻപിൽ പെട്ടത്..

കൂടുതൽ ഒന്നും ആലോചിക്കാതെ അവൻ അവളുടെ സ്‌കൂട്ടറിന് കൈ കണിച്ചു.. ഒരു ലിഫ്റ്റ് ചോദിക്കുന്നപോലെ…

ഇവിടെ എങ്ങും കാണാത്ത ഒരു ചെറുപ്പക്കാരൻ.. നല്ല ആരോഗ്യമുള്ള ശരീര പ്രകൃതി…

താൻ ഭാർഗവന്റെ മകളാണ് എന്ന് അറിയാത്തവൻ ആണ് കൈകാണിച്ചത് എന്ന് ഗോപികക്ക് മനസിലായി.. അറിയുന്നവരാരും അതിനു ധൈര്യപ്പെടില്ലെന്ന് അവൾക്കറിയാം…

ഒരു അൻപതു മീറ്റർ മുൻപോട്ട് പോയ ശേഷം യൂട്ടേൺ എടുത്ത് അരവിന്ദന്റെ അടുത്ത് നിർതിയിട്ട് അല്പം ധാർഷ്ട്യത്തോടെ ചോദിച്ചു..

താൻ എന്തിനാണ് കൈകാണിച്ചത്..

അയ്യോ മേഡം ഞാൻ ആണുങ്ങൾ ആരെങ്കിലും ആയിരിക്കുമെന്നാണ് കരുതിയത്..ടൗണിലേയ്ക്ക് ആണെങ്കിൽ ഒരു ലിഫ്റ്റ് ചോദിക്കാം എന്നു കരുതി..

താൻ ഇവിടെ ഉള്ള ആളല്ലല്ലോ..

അല്ല മേഡം.. എന്റെ വീട് തൃശൂർ അടുത്താ.. ഇവിടെ ഒരാളെ കാണാൻ വന്നതാണ്…

ങ്ങും.. എന്നാൽ കേറിക്കോ.. ഞാൻ ടൗണിൽ വിടാം…

അയ്യോ വേണ്ട.. ഞാൻ മറ്റു വണ്ടി എന്തെങ്കിലും കിട്ടിയാൽ അതിൽ കയറി പൊയ്ക്കൊള്ളാം…

അതെന്താ ഞാൻ പെണ്ണായതു കൊണ്ടാണോ.. പെണ്ണുങ്ങളെ തനിക്ക് പേടിയാണോ…

അങ്ങനെയൊന്നും ഇല്ല മേഡം… മേഡത്തിന്റെ പരിചയക്കാർ ആരെങ്കിലും കണ്ടാൽ തെറ്റിദ്ധരിക്കണ്ടല്ലോ എന്ന് കരുതി പറഞ്ഞതാണ്…

എന്നെ പറ്റി ഈ നാട്ടിൽ ആർക്കും ഒരു തെറ്റിദ്ധാരണയും ഉണ്ടാകില്ല.. താൻ കയറ്…

അരവിന്ദൻ കാണിച്ച അതി വിനയവും ബഹുമാനവും ഗോപികക്ക് ഇഷ്ടപ്പെട്ടു.. തന്നെ ബഹുമാനിച്ചു വിനയത്തോടെ സംസാരിക്കുന്ന ആണുങ്ങളെയാണ് അവൾക്ക് ഇഷ്ടം..

ആഹ്.. കയറാൻ പറഞ്ഞില്ലേ.. ഞാൻ തന്നെ തിന്നത്തൊന്നുമില്ല.. അരവിന്ദനെ അടിമുടി ഒന്നു നോക്കിയിട്ടാണ് അവൾ അങ്ങനെ പറഞ്ഞത്…

തന്റെ പാന്റീനിടയിൽ തിരുകി വെച്ചിരിക്കുന്ന കത്തി അവിടെ ഉണ്ടന്ന് തപ്പി നോക്കി ഉറപ്പുവരുത്തിയിട്ട് അവൻ ഗോപികയുടെ സ്‌കൂട്ടറിന്റെ പിന്നിൽ കയറി ഇരുന്നു…

വണ്ടി മുൻപോട്ട് എടുത്തിട്ട് ഗോപിക ചോദിച്ചു.. പരുന്തും പാറയിൽ നിന്നും ഇനിയും തൃശൂർക്ക് പോകുന്ന ബസ് ഒന്നും ഇല്ലല്ലോ…

ഞാൻ ഇന്ന് പോകുന്നില്ല മേഡം.. ഞങ്ങൾക്ക് പരുന്തുംപാറ കുറച്ചു സ്ഥലവും ഒരു പഴയ വീടും ഉണ്ട്.. അവിടെ ആരും താമസമില്ല.. ഇടക്ക് വല്ലപ്പോഴും ഞാൻ തനിയെ വന്ന് കിടക്കാറുണ്ട്..

ആഹാ.. അതെവിടെയാ ആ സ്ഥലം..

ഫോറസ്ററ് ചെക്ക് പോസ്റ്റിനു അടുത്താണ്…

എന്താ ഇയാളുടെ പേര്…

അരവിന്ദൻ…

അരവിന്ദൻ കല്യാണം ഒക്കെ കഴിച്ചതായിരിക്കും അല്ലേ…

ഹേ.. ഇല്ല മേഡം.. കല്യാണം കഴിഞ്ഞാൽ ഇങ്ങനെ ഒറ്റക്ക് ഒക്കെ നടക്കാൻ പറ്റുമോ…

അത് ശരിയാണ്…

മേഡത്തിന്റെ വീട് ഏത് ഭാഗത്താണ്..

അരവിന്ദൻ നിന്ന സ്ഥലത്തിനടുത്താണ്…

ഭാർഗവന്റെ ബംഗ്ലാവും കഴിഞ്ഞ് സ്‌കൂട്ടർ മുൻപോട്ട് പോയത് അരവിന്ദൻ ശ്രദ്ധിച്ചിരുന്നു…
അയ്യോ മേഡം വീട് അവിടെയാണങ്കിൽ എന്നെ ഇവിടെ ഇറക്കി വിട്ടിട്ട് മേഡം പൊയ്ക്കോ..

അത് സാരമില്ല.. ഞങ്ങളുടെ നാട്ടിൽ വന്നിട്ട് ഒരാൾ നടന്ന് ബുദ്ധിമുട്ടണ്ട.. അതും കല്യാണ പ്രായം കഴിഞ്ഞു നിൽക്കുന്ന ഒരു കന്യകൻ…

ഞാൻ ടൗണിൽ കൊണ്ടുപോയി വിടാം…

മേഡം നല്ലപോലെ തമാശ പറയും അല്ലേ…

അരവിന്ദൻ ഗോപികയോട് കുറച്ചു കൂടി ചേർന്നിരുന്നാണ് അത് പറഞ്ഞത്…

ഞാൻ പറഞ്ഞത് ശരിയല്ലേ..

എന്താണ് മേഡം..

ഇയാൾ കന്യകൻ ആണെന്ന്…

അതേ മേഡം…

അതു വെറുതെ.. ഇന്നത്തെ കാലത്ത് തന്നെ പോലെ ഒരു ചുള്ളൻ.. എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല…

ഒരു കൈ ഉയർത്തി അവളുടെ തോളിൽ പിടിച്ചു കൊണ്ട് അവൻ പറഞ്ഞു..

അവസരം ഒന്നും കിട്ടിയില്ല മേഡം..

ഞാൻ വിശ്വസിച്ചു…

സത്യമാണ് മേഡം.. ഞാൻ ഒരു പെണ്ണിനോട് ഇത്രയും ചേർന്നിരിക്കുന്നത് പോലും ജീവിതത്തിൽ ആദ്യമായിട്ടാണ്…

ഗോപിക അവൻ നിഷ്കളങ്കനെ പോലെ പറയുന്നത് കെട്ട് സത്യത്തിൽ വിശ്വസിച്ചു പോയി…

ഇതുവരെ ഒരു പെണ്ണിനെ അറിയാത്ത ചെറുപ്പക്കാരനാണ് തന്റെ കൈയിൽ വന്ന് പെട്ടിരിക്കുന്നത്…

പെണ്ണ് എന്താണ് എന്ന് അവനെ അറിയിച്ചു കൊടുക്കണം എന്ന് അവൾക്ക് തോന്നി…

സ്ത്രീ സുഖം അറിയാത്ത ഇവനെ തനിക്ക് എങ്ങിനെ വേണമെങ്കിലും ഉപയോഗിക്കാം… പക്ഷേ ഈ സന്ധ്യാ നേരത്ത് എവിടെ കൊണ്ടുപോകും..

വീട്ടിൽ ആരുമറിയാതെ കയറ്റാൻ ഒരിക്കലും പറ്റില്ല..

ആരും അറിഞ്ഞില്ലെങ്കിലും സുനന്ദയുടെ കണ്ണ് വെട്ടിക്കാൻ കഴിയില്ല…

അപ്പോഴാണ് അവൾ ചിന്തിച്ചത് ഇവന്റെ വീട് ഇവിടെ അടുത്ത് ഉണ്ടെന്നല്ലേ പറഞ്ഞത്…

ഇവന്റെ കൂടെ അവിടേക്ക് പോയാലോ.. ഡാഡി വരാൻ രാത്രി പതിനൊന്നു മണിയെങ്കിലും ആകും അതിനുള്ളിൽ തിരിച്ചു വരാം…

അരവിന്ദന്റെ യൗവനം ഊറ്റിക്കുടിക്കാനുള്ള തൃഷ്ണ മനസ്സിൽ നിറഞ്ഞതോടെ മറ്റൊന്നും ആലോചിക്കാതെ അവൾ സ്‌കൂട്ടർ സ്പീഡിൽ മുൻപോട്ട് വിട്ടു…

പരുന്തും പാറ ടൗൺ കഴിഞ്ഞപ്പോൾ അരവിന്ദൻ പറഞ്ഞു.. മേഡം ഞാൻ ഇവിടെ ഇറങ്ങിക്കൊള്ളാം..മേഡം വീട്ടിലേക്ക് പൊയ്ക്കോ…

സാരമില്ലടോ.. ഏതായാലും ഇവിടെ വരെ വന്നില്ലേ..ഇനി താൻ നടക്കേണ്ട ഞാൻ തന്റെ വീട്ടിൽ കൊണ്ടുപോയി വിടാം….

സത്യത്തിൽ അരവിന്ദന് അല്പം കൺഫ്യൂഷൻ ഉണ്ടായിരുന്നു.. അതിനുകാരണം കൂട്ടുകാരുമായി പ്ലാൻ ചെയ്തതിനു വിരുദ്ധമായ കാര്യമാണ് ഇപ്പോൾ അവൻ ചെയ്തിരിക്കുന്നത്…

ഭാർഗവൻ വീട്ടിൽ ഇല്ലാത്ത ഒരു ദിവസം മനസിലാക്കുവാൻ വേണ്ടിയാണ് അരവിന്ദനെ ദിവസങ്ങൾക്ക് മുൻപേ വിട്ടത്…

അങ്ങനെയുള്ള ഒരു ദിവസം വീട്ടിനുള്ളിൽ കയറി ഗോപികയെ ക്ളോറോഫോം മണപ്പിച്ചു മയക്കിയ ശേഷം ജീപ്പിൽ എടുത്തിട്ട് ചെക്ക് പോസ്റ്റ്‌ കടത്തുക എന്നതായിരുന്നു അവരുടെ പ്ലാൻ…

പക്ഷേ അവളെ വഴിയിൽ വെച്ച് പരുവത്തിനു കിട്ടിയപ്പോൾ അരവിന്ദൻ പ്ലാനൊക്കെ മറന്നു….

അരവിന്ദൻ സ്‌കൂട്ടറിന്റെ പുറകിൽ ഇരുന്നു കൊണ്ട് മൊബൈൽ എടുത്ത് ശിവന് മെസ്സേജ് അയച്ചു..

ഉടൻ പുറപ്പെടുക.. ഇര എന്റെ കൂടെയുണ്ട്…

പഴയ ഇരുമ്പ് ഗെറ്റ് അരവിന്ദൻ തുറന്ന് കൊടുത്തിട്ട് പറഞ്ഞു മേഡം സ്‌കൂട്ടർ അകത്തേക്ക് കയറ്റിക്കൊ…

അരവിന്ദന്റെ വീടിന്റെ മുറ്റമെല്ലാം കാടു പിടിച്ചു കിടക്കുന്നത് കണ്ട് ഗോപിക ചോദിച്ചു ഇവിടെയൊക്കെ ഒന്ന് തെളിച്ചിട്ടു കൂടെ…

ആഹ്.. തെളിക്കണം.. എല്ലാം തെളിക്കണം…

താൻ ലൈറ്റ് ഇട്ടേ.. ഇരുട്ട് ആണല്ലോ ഇവിടെ മുഴുവൻ…

ഇവിടെ കറണ്ടില്ലല്ലോ മേഡം.. ആൾ താമസമില്ലാതെ കിടന്നതല്ലേ… കണക്ഷൻ ഒക്കെ കട്ടായി പോയി…

മൊബൈലിന്റെ വെളിച്ചത്തിൽ മുറി തുറന്നു കൊണ്ട് അവൻ പറഞ്ഞു.. അകത്തു മെഴുകു തിരിയുണ്ട് ഞാൻ കത്തിക്കാം…

തിരി ലൈറ്റർ കൊണ്ട് കത്തിച്ചു വെച്ച ശേഷം വാതിൽ അടച്ചു കൊണ്ട് തുടർന്നു…

മേഡം ഉദ്ദേശിച്ച കാര്യം നടത്താൻ വെളിച്ചം അത്യാവശ്യം അല്ലല്ലോ…

അതെന്താ നീ അങ്ങിനെ പറഞ്ഞത്.. ഞാൻ എന്ത് ഉദ്ദേശിച്ചു എന്നാണ് നീ പറയുന്നത്…

നീ പിന്നെ എന്തിനാടീ ഈ സന്ധ്യ കഴിഞ്ഞ് ഇരുട്ടാകുന്ന സമയത്ത് എന്റെ കൂടെ വന്നത്..

നിന്റെ കഴപ്പ് തീർക്കാനല്ലേ…

അരവിന്ദന്റെ സംസാര രീതി പെട്ടന്ന് മാറി.. മെഴുക് തിരിയുടെ മഞ്ഞ വെളിച്ചത്തിൽ അവന്റെ മുഖത്തേക്ക് നോക്കിയ അവൾക്ക് ഇത്രയുംനേരം കണ്ട നിഷ്കളങ്ക മുഖമല്ല കാണാൻ കഴിഞ്ഞത്…
ഈ അസമയത്ത് അവന്റെ കൂടെ ഇവിടേക്ക് വരാൻ എടുത്ത തീരുമാനം തെറ്റായി പോയോ എന്ന് അവൾ സംശയിച്ചു…

എടാ.. നീ അനാവശ്യം പറയരുത് എന്റെ കഴപ്പ് തീർക്കാൻ നിന്റെയൊന്നും ആവശ്യം എനിക്കില്ല..

നീ വാതിൽ തുറന്നേ.. എനിക്ക് പോണം.. ഒരു ഉപകാരം ചെയ്തു കൊടുത്തത്തിനുള്ള നന്ദിയാണ് നീ ഇപ്പോൾ പറഞ്ഞത്…

അവൻ അവളുടെ ചുമലിൽ കൂടി ഒരു കൈ കൊണ്ട് ചുറ്റി പിടിച്ചിട്ട് മറുകൈകൊണ്ട് അവളുടെ ചന്തിയിൽ അമർത്തി ഞെരിച്ചു കൊണ്ട് പറഞ്ഞു

നീ പിന്നെ എന്തിനാടീ അവരാതീ ഇങ്ങോട്ട് വന്നത്.. ഒരു പരിചയവും ഇല്ലാത്ത എന്റെ കൂടെ…

എടാ.. ഞാൻ ബഹളം വെയ്ക്കും.. മര്യാതക്ക് വാതിൽ തുറക്ക്…

ഈ വീട്ടിൽ വർഷങ്ങൾക്കു മുൻപ് ഒരു പാവം സ്ത്രീ ബഹളം വെച്ചിരുന്നു.. അലറി കരഞ്ഞിട്ടുണ്ടാവും.. അന്ന് നിന്റെ തന്ത വാതിൽ തുറന്നു കൊടുത്തില്ലല്ലോ.. പിന്നെ ഞാൻ എന്തിനാണ് നിനക്ക് തുറന്നു തരുന്നത്…

കാര്യത്തിന്റെ ഗൗരവം ഗോപികക്ക് പതിയെ ബോധ്യപ്പെടാൻ തുടങ്ങി…

എടാ പട്ടീ.. ഞാൻ ആരാണെന്ന് അറിയാതെ കളിക്കല്ലേ.. നിന്റെ ശവം പോലും ആർക്കും കിട്ടില്ല…

നിന്നേയും അറിയാം നിന്റെ തന്തയെയും അറിയാം…

താൻ ഭാർഗവന്റെ മകളാണ് എന്നറിഞ്ഞുകൊണ്ടാണ് ഇവൻ ഇങ്ങനെ പെരുമാറുന്നത് എന്ന് മനസിലായതോടെ ഗോപികയുടെ നെഞ്ചിലേക്ക് ഭയം അരിച്ചിറങ്ങാൻ തുടങ്ങി…

അവൻ കൈയിൽ ഇരുന്ന ചെറിയ ബാഗിൽ നിന്നും മൊബൈൽ എടുത്ത് പ്പോൾ തന്നെ അവൻ അത് പിടിച്ചു വാങ്ങി… എന്നിട്ട് പറഞ്ഞു..

വിളിക്കാൻ നീ ബാദ്ധപ്പെടേണ്ടാ.. ഞങ്ങൾ തന്നെ വിളിച്ചുകൊള്ളാം ഭാർഗവനെ.. ഇപ്പോൾ സമയമായിട്ടില്ല..

ഇങ്ങനെ പറഞ്ഞിട്ട് അവൻ ആ മൊബൈൽ തറയിൽ എറിഞ്ഞു തകർത്തു…

മൊബൈൽ എറിയുന്നത് കണ്ട ഗോപിക അവന്റെ നേരെ ചീറിയടുത്തു.. നായിന്റെ മോനേ നിന്നെ വെട്ടിയരിഞ്ഞു പുഴയിൽ ഏറിയും.. നീ ആരാടാ.. എന്റെ ഡാഡിയുടെ വിലയും നിലയും എന്താണ് എന്ന് നിനക്ക് അറിയില്ല… ജീവനോടെ ഇരിക്കണമെന്ന് ആഗ്രഹമുണ്ടങ്കിൽ എന്നെ തുറന്നു വിട്…

അതിനു മറുപടിയായി ഒറ്റ അടിയായിരുന്നു കരണത്തു കിട്ടിയത് തലയ്ക്കുള്ളിൽ കൊള്ളിയാൻ മിന്നിയത് പോലെ അവൾക്ക് തോന്നി…

അയ്യോ.. കൊല്ലുന്നേ.. രക്ഷിക്കണേ എന്ന് കൂവി വിളിക്കാൻ തുടങ്ങിയപ്പോൾ തന്നെ അവിടെ കിടന്ന ഒരു തോർത്ത്‌ അവളുടെ വായിലേക്ക് ചുരുട്ടി കയറ്റി… കൈകൾ പുറകിലേക്ക് പിടിച്ചു വെച്ചിട്ട് അവളുടെ ഷാൾ കൊണ്ട്തന്നെ വരിഞ്ഞു കെട്ടി…

എന്നിട്ട് അവളെ തള്ളി തറയിലേക്ക് ഇട്ടു.. എളിയിൽ തിരുകിയിരുന്ന കത്തിമുന കണ്ണിനു നേരെ അടുപ്പിച്ചിട്ട് പറഞ്ഞു..

അനങ്ങാതെ അവിടെ ഇരുന്നാൽ ഇനി വേദനിപ്പിക്കില്ല.. നിന്റെ കഴപ്പ് ശരിക്ക് മാറ്റിയിട്ടേ നിന്നെ ഭാർഗവനെ ഏൽപ്പിക്കൂ..

വായിൽ തുണി തിരുകിയിരുന്നത് കൊണ്ട് അവൾക്ക് പറയാനുള്ളത് ഒന്നും പുറത്തേക്ക് വന്നില്ല…

അരവിന്ദൻ മൊബൈൽ എടുത്ത് ശിവനെ വിളിച്ചു..

നിങ്ങൾ എവിടെ എത്തി എന്ന് ചോദിച്ചിട്ട് ഗോപികയെ പൊക്കിയത് എങ്ങിനെയെന്നു വിശദമായി പറഞ്ഞു..

അത് നന്നായി.. ഭാർഗവന്റെ മതിലുചാടേണ്ടി വന്നില്ലല്ലോ എന്ന് ശിവനും പറഞ്ഞു…

അരവിന്ദന്റെ സംസാരത്തിൽ നിന്നും അവൻ തനിച്ചല്ലന്നും അവന് പിന്നിൽ വേറെയും ആളുകൾ ഉണ്ടന്നും ഗോപികക്ക് മനസിലായി…

ഇവർ തന്നെ കൊല്ലുമോ.. അവളുടെ ഉള്ളം ഭീതികൊണ്ട് നിറഞ്ഞു..

നേരം കടന്നു പോയ്കൊണ്ടിരുന്നു.. കൈകൾ പുറകിലേക്ക് പിടിച്ചു കെട്ടിയിരിക്കുന്നത് കൊണ്ട് ഷോൾഡറിലും പിടലിക്കും നല്ല വേദന തോന്നി തുടങ്ങിയിരുന്നു അവൾക്ക്…

അവൾ തല വെട്ടിച്ചു കൊണ്ട് അവനോട് എന്തോ പറയുന്നത് പോലെ ആംഗ്യം കണിച്ചു…

അവൾക്ക് പറയാനുള്ളത് എന്താണെന്ന് അറിയണമെന്നു അവനും തോന്നി…

അരവിന്ദൻ അവളുടെ വായിൽ നിന്നും തുണി എടുത്തു മാറ്റി…

ങ്ങും.. നിനക്ക് എന്താണ് പറയാനുള്ളത്…

രണ്ടു മൂന്നു തവണ ചുമച്ച ശേഷം അവൾ പറഞ്ഞു..

നിങ്ങൾക്ക് എന്താണ് വേണ്ടത്.. പണം എത്ര വേണമെങ്കിലും തരാം.. എന്നെ വെറുതെ വിട്…

നിന്റെ തന്ത നാട്ടുകാരെ ദ്രോഹിച്ചും കൊന്നും വഞ്ചിച്ചും ഒരുപാട് കാശുണ്ടാക്കിയിട്ടുണ്ട് എന്ന് എനിക്കറിയാം… അത് അവിടെ പെട്ടിയിൽ ഇരിക്കട്ടെ…
നിങ്ങൾ എന്നെ കൊല്ലാനാണോ പ്ലാനിട്ടിരിക്കുന്നത്..

ഹേയ്.. കൊല്ലണമെങ്കിൽ ഈ കത്തി നിന്റെ കഴുത്തിൽ ഇറക്കിയാൽ സെക്കണ്ടുകൾക്കുള്ളിൽ നീ തീരില്ലേ..

നിന്നെ കൊല്ലുമെന്ന് ഭയക്കെണ്ടാ.. നിന്റെ കഴപ്പും അഹങ്കാരവും പുച്ഛവും ഒക്കെ തീർത്ത് നല്ല പെണ്ണാക്കി ഭാർഗവനെ ഏൽപ്പിക്കാനാണ് പ്ലാൻ.. എന്താ അതിഷ്ടമല്ലേ..!

നിങ്ങൾക്ക് ഡാഡിയോട് എന്തെങ്കിലും വൈരാഗ്യമുണ്ടങ്കിൽ ഡാഡിയോടല്ലേ തീർക്കേണ്ടത്.. ഞാൻ നിങ്ങളെ ദ്രോഹിച്ചിട്ടില്ലല്ലോ…

അരവിന്ദൻ അവളുടെ മുഖത്തേക്ക് ഒന്നു സൂക്ഷിച്ചു നോക്കിയിട്ടു പറഞ്ഞു..

പൂറി മോന്റെ മോളേ.. നീ ചന്ദ്രബോസ്സ് എന്ന പേര് കേട്ടിട്ടുണ്ടോ.. അവന്റെ പെങ്ങളെ കണ്ടിട്ടുണ്ടോ… പാവം ആ പെണ്ണ് ഒരു മുഴം കയറിൽ തൂങ്ങി… മകൾ മരിച്ചതിന്റെ കാരണമറിഞ്ഞു ഹൃദയം പൊട്ടി അവന്റെ അമ്മയും മരിച്ചു.. അവന്റെ വിദ്യാഭ്യാസം മുടങ്ങി.. കുടുംബം മൊത്തം നശിച്ചു…

നീ ദ്രോഹിച്ചിട്ടില്ല അല്ലേ… നിന്റെയും നിന്റെ തന്തയുടെയും പ്രവർത്തികൾക്ക് പ്രതിഫലം നൽകുന്ന ജോലിയാണ് ഇപ്പോൾ ഞങ്ങൾ ചെയ്യുന്നത്…

ചന്ദ്ര ബോസ്സ് എന്ന് കേട്ടതോടെ ഗോപികയുടെ നാവ് വറ്റി വരണ്ടു പോയി.. താൻ രക്ഷ പെടാൻ ഇനി സാധ്യത ഇല്ലന്ന് അവൾക്ക് ഉറപ്പായി…

അവസാനത്തെ ശ്രമം എന്നപോലെ അവൾ പറഞ്ഞു.. തെറ്റ് പറ്റിപ്പോയി ഞാൻ അവന്റെ കാലുപിടിച്ചു മാപ്പ് പറയാം.. എന്ത് പരിഹാരം വേണമെങ്കിലും ചെയ്യാം.. എന്നെ ഉപദ്രവിക്കരുത്… പ്ലീസ്…

നിന്റെ ചേട്ടൻ രാജേന്ദ്രന് ആന്റോ മാപ്പ് കൊടുത്ത കാര്യം നിനക്ക് അറിയാവോ.. അതുപോലുള്ള മാപ്പ് നിനക്കും കിട്ടുമായിരിക്കും.. എല്ലാം ബോസ്സ് തീരുമാനിക്കും.. ഞങ്ങളുടെ ഒരു രീതി അങ്ങനെയാണ്.. രാജേന്ദ്രന് എന്തു തരം മാപ്പ് കൊടുക്കണമെന്ന് ആന്റോ ആണ് തീരുമാനിച്ചത്…

നിന്റെ കാര്യം ബോസ്സ് തീരുമാനിക്കും.. നിന്റെ തന്തയുടെ കാര്യം ശിവനും ഞാനും ചേർന്ന് തീരുമാനിക്കും…

നിന്റെ ആങ്ങള നാടുമുഴുവൻ നടന്ന് വെടിവെച്ചു സുഖിക്കുവല്ലായിരുന്നോ..

ഇപ്പോൾ അവന്റെ തോക്ക് മൂത്രം ഒഴിക്കാനുള്ള പൈപ്പ് മാത്രം ആയില്ലേ ആന്റോയോട് ചെയ്ത സൽപ്രവർത്തിക്ക് അവൻ നിന്റെ ചേട്ടന് കൊടുത്ത മാപ്പിന്റെ ഫലമാണ് അത്..

ഈ വീട് കണ്ടോ നീ.. എന്റെ ബാല്യം ഈ മുറ്റത്തു കൂടി ഓടിക്കളിച്ച ഓർമകളാണ്.. എന്റെ അച്ഛന്റെ സ്വപ്നമായിരുന്നു ഈ വീട്… നീ വെട്ടി തെളിച്ചുകൂടെ എന്ന് ചോദിച്ചില്ലേ മുറ്റത്തെ കടും പടർപ്പും ..

ഒരിക്കൽ ഈ മുറ്റം നിറയെ എന്റെ അമ്മ ചെടികൾ നട്ടു പിടിപ്പിച്ചിരുന്നു.. നിറയെ പൂക്കളുള്ള ചെടികൾ…

ഞാനും എന്റെ കുഞ്ഞനുജത്തിയും അച്ഛനും അമ്മയും ഉള്ള സ്വർഗം പോലുള്ള വീട്..

അവിടേക്കാണ് നിന്റെ തന്ത കാലനായി കടന്നു വന്നത്.. എന്റെ അമ്മയോട് മൃഗത്തെ പോലെ പെരുമാറിയത്…

അവന് കൊടുക്കാനുള്ള മാപ്പ് തയ്യാറാക്കി വെച്ചിരിക്കുവാണ് ഞങ്ങൾ.. സമയം ആയി വരുന്നതേയുള്ളു…

അരവിന്ദന്റെ ഓരോ വാക്കും ഇടിത്തീ പോലെ ഗോപികയുടെ മനസ്സിൽ ആഴ്ന്നിറങ്ങി..

അവൾക്ക് കാര്യങ്ങൾ ഏതാണ്ട് പിടികിട്ടിയിരിക്കുന്നു.. ഡാഡിയും ചേട്ടനും താനും ചെയ്യ്തു കൂട്ടിയതിന്റെ കൂലി അക്കൗണ്ടിലേക്ക് വരാൻ തുടങ്ങിയിരിക്കുന്നു…

ഇതിൽ നിന്നും എങ്ങിനെ രക്ഷ പെടാം.. ഇവന്റെ അടുത്ത് ഇനി ശൗര്യം കാണിച്ചിട്ട് പ്രയോജനമില്ല.. താണ് കേണ് പറയുക.. ഇപ്പോൾ ഇവൻ തനിച്ചേയൊള്ളു.. ഒരു നിമിഷം ഇവന്റെ മനസു ചാഞ്ചലപ്പെട്ടാൽ തനിക്ക് രക്ഷപെടാം..

എന്റെ ഡാഡിയുടെ സ്വത്ത് മുഴുവനും നിനക്ക് തരാം.. നിന്റെ കൂട്ടുകാരുടെ കൂടെ നടന്നാൽ നിനക്ക് എന്തു കിട്ടാനാണ്.. എന്നെങ്കിലും ഒരിക്കൽ നിങ്ങൾ പിടിക്കപ്പെടും.. പിന്നെ ജയിലിൽ ആയിരിക്കും ബാക്കി ജീവിതം.. ഒന്ന് ആലോചിച്ചു നോക്ക്.. കോടിക്കണക്കിനു രൂപ നിനക്ക് കിട്ടും..

നിന്നെ പോലീസിൽ നിന്നും ഞാൻ രക്ഷിച്ചു കൊള്ളാം.. എനിക്ക് ഒന്നും സംഭവിക്കാതിരിക്കാൻ എന്റെ ഡാഡി എന്തു വേണമെങ്കിലും ചെയ്യും…

ഇങ്ങനെ പറഞ്ഞിട്ട് ഗോപിക അരവിന്ദനെ സൂക്ഷിച്ചു നോക്കി…
അവൻ മുഖത്ത് അത്ഭുതം വരുത്തികൊണ്ട് പറഞ്ഞു..

നേരാണോ നീപറയുന്നത്.. എനിക്ക് എന്തു വേണമെങ്കിലും നിന്റെ ഡാഡി തരുമോ…

അവന്റെ ആ ചോദ്യം അവളിൽ അല്പം പ്രത്യാശ ഉളവാക്കി…

സത്യം.. നിനക്ക് എന്തുവേണമെങ്കിലും തരും…

പെട്ടന്ന് അവളുടെ മുടിക്ക് കുത്തി പിടിച്ചിട്ട് അവൻ അലറി കൊണ്ട് ചോദിച്ചു…

തരുവോടി.. എന്റെ അമ്മയെ തരുമോ.. എന്റെ പാവം അച്ഛനെ തരുമോ… എന്റെ കുഞ്ഞനുജത്തിയെ തരുമോ… എനിക്ക് നഷ്ടപ്പെട്ട എന്റെ ബാല്യം തിരിച്ചു തരുമോ..

തരുമോടീ.. നിന്റെ തന്ത പൂറിമകൻ…

ആക്രോശത്തോടെയുള്ള അരവിന്ദന്റെ ചോദ്യങ്ങൾ കെട്ട് ഗോപിക വിറച്ചു പോയി…

പൂറിമോളേ ഇനി നീ വാ തുറക്കേണ്ട എന്ന് പറഞ്ഞു കൊണ്ട് അവളുടെ വായിലേക്ക് വീണ്ടും തുണി തിരുകി കേറ്റി അരവിന്ദൻ…

അവനെ ഭയത്തോടെ നോക്കികൊണ്ട് കൈകൾ കെട്ടപ്പെട്ട നിലയിൽ തറയിൽ ഇരുന്ന അവളോട് തന്റെ കുടുംബത്തിനെ ഭാർഗവൻ ഇല്ലാതാക്കിയ കഥ മുഴുവൻ അവൻ പറഞ്ഞു…

ഇത്രയും ക്രൂരത ചെയ്ത ഡാഡിയോട് ഇവർ ഒരു രീതിയിലും ക്ഷമിക്കില്ലന്ന് അവൾക്ക് മനസിലായി…

രാത്രി ഒരുമണിയോട് അടുത്തപ്പോൾ ഒരു വലിയ വെളിച്ചം ആ പഴയ വീടിന്റെ മുറ്റത്തേക്ക് വരുന്നത് ഗോപിക കണ്ടു…

അതൊരു വാഹനം ആണെന്ന് അവൾക്ക് മനസിലായി..തന്നെ രക്ഷിച്ചു കൊണ്ടുപോകാൻ ഡാഡി അയച്ച ആൾക്കാർ ആയിരിക്കണേ എന്ന് വെറുതെ അവൾ ആശിച്ചു പോയി…

അകത്തേക്ക് വന്നവരിൽ ഒരാളെ കണ്ട് അവൾ തല കുനിച്ചു…

അത് ബോസ്സ് ആയിരുന്നു.. ചന്ദ്ര ബോസ്സ്..!

————————————

രണ്ടു മൂന്ന് ദിവസമായി വളരെ താമസിച്ചാണ് ഭാർഗവൻ വീട്ടിൽ എത്തുന്നത്.. അതുകൊണ്ട് സുനന്ദ പട്ടിണിയിൽ ആണ്.. മിക്ക ദിവസങ്ങളിലും ഭാർഗവൻ മരുമകളെ ഉപയോഗിച്ചിരുന്നു…

സുനന്ദക്കും അമ്മായിയച്ഛന്റെ കുണ്ണയില്ലാതെ ഇരിക്കപ്പൊറുതിയില്ല.. രാജേന്ദ്രൻ ഇപ്പോഴത്തെ അവസ്ഥയിൽ അവളെ എന്തു ചെയ്യാനാണ്…

അവൾക്കും അനുജനെ ഓർത്ത്‌ വിഷമം ഉണ്ട്.. അവനെ ഉദ്ദേജിപ്പിക്കാനായി അവൾ പല പണിയും നോക്കിയതാണ് എല്ലാം പരാജയപ്പെട്ടു…

ഭാർഗവൻ അറിഞ്ഞു കൊണ്ട് തന്നെ അവൾ രാജേന്ദ്രനെ ഉദ്ദേജിപ്പിക്കാൻ പല ശ്രമങ്ങളും നടത്തി…

അവൾ പൂർണ നഗ്നയായി മുൻപിൽ നിന്നിട്ടും രാജേന്ദ്രന്റെ കുണ്ണ ഒന്നനങ്ങുക പോലും ചെയ്തില്ല…

താൻ സ്ഥിരമായി കളിച്ചു കൊണ്ടിരുന്ന ചേട്ടത്തി ഇപ്പോൾ ഡാഡിയുടെ കസ്റ്റഡിയിൽ ആണെന്ന് അവന് മനസിലായിട്ടുണ്ട്..

സുനന്ദ മാത്രമല്ല തന്റെ പെങ്ങൾ ഗോപികയും ഡാഡിയുടെ മുറിയിൽ നിന്നും ഊക്കും കഴിഞ്ഞു വരുന്നത് അവൻ പല തവണ കണ്ടു…

മനസ്സിൽ കാമം കയറു പൊട്ടിക്കുമ്പോഴും കുണ്ണ അതൊന്നും അറിയാതെ ഉറങ്ങുകയായിരിക്കും…

ഈ ഇടെയായി അവൻ ഡാഡിയുടെ മുറിയിലേക്ക് സുനന്ദയൊ ഗോപികയോ പോകുമ്പോൾ പിന്നാലെ പോയി പതുങ്ങി നിൽക്കും…

അകത്തു നിന്നും ഭാർഗവന്റെ മുരളല് ശീൽക്കാരങ്ങൾ ഒക്കെ കേൾക്കുമ്പോൾ അവന്റെ മനസ് കാമം കൊണ്ട് തുടിക്കും…

പഴത്തൊലി പോലെ ചുരുണ്ടു കിടക്കുന്ന കുണ്ണയിൽ നോക്കി അവൻ നെടുവീർപ്പിടും..

പിന്നെ ഗോമതിയുടെ അടുത്തേക്ക് ഓടും.. കൊച്ചു മുതലാളിയുടെ അവസ്ഥ അറിയാവുന്ന ഗോമതി രാജേന്ദ്രന്റെ ഒടിഞ്ഞു തൂങ്ങിയ കുണ്ണ വായിൽ വെച്ച് വലിച്ചീബും…

കുറേ നേരം ഈമ്പിയാൽ വാ നിറച്ചു ശുക്ലം കിട്ടും… പക്ഷേ അതുപോലും കാണുമ്പോഴേ അവനറിയൂ…

രാത്രിയിൽ ഗോപിക ഭാർഗവന്റെ മുറിയിൽ ആയിരിക്കുമെന്നാണ് സുനന്ദ കരുതിയത്…

ഗോപിക ഇപ്പോൾ ഒരു ശല്യമായി അവൾക്ക് തോന്നി തുടങ്ങി… അവൾ ഇല്ലങ്കിൽ ഭാർഗവന്റെ അടുത്ത് കുറച്ചു കൂടി സ്വാതന്ത്ര്യം തനിക്ക് കിട്ടുമായിരുന്നു…

തന്തയുടെ പെരും കുണ്ണ കൂതിയിൽ വരെ കേറ്റാൻ അവൾ തയ്യാറായി നിൽക്കുകയല്ലേ പുലയാടിച്ചി…

ആ വീട്ടിലെ പ്രത്യേക സാഹചര്യത്തിൽ ഗോപികയുടെ അസാന്നിധ്യം ആരും ശ്രദ്ധിച്ചില്ല..

നേരം പുലർന്ന ശേഷമാണ് ഗോപിക രാത്രിയിൽ അവിടെ ഇല്ലായിരുന്നു എന്ന വിവരം എല്ലാവരും അറിയുന്നത്..

അവളുടെ മൊബൈലിൽ വിളിച്ചിട്ട് ബെല്ലു പോലും അടിക്കുന്നില്ല…

അവൾ പോകുവാൻ സാധ്യതയുള്ള ഇടങ്ങളിലേക്ക് വിളിച്ചു ചോദിച്ചിട്ടും വിവരമൊന്നും കിട്ടിയില്ല…
വൈകുന്നേരം ഗോമതിയുടെ വീട്ടിൽ നിന്നും പോന്നതായി വിവരം കിട്ടി…

രാജേന്ദ്രന്റെ അനുഭവം ഉള്ളതുകൊണ്ട് ഭാർഗവൻ പെട്ടന്ന് അലർട്ടായി..

ദാമുവിനെയും ടീമിനെയും രംഗത്തിറക്കി.. പോലീസിലും വിവരം അറിയിച്ചു…

ഫോറസ്റ്റിലേക്കുള്ള റോഡിൽ നിന്നും ഗോപികയുടെ സ്‌കൂട്ടർ കിട്ടിയതോടെ അവൾ ശിവന്റെയും കൂട്ടരുടെയും കസ്റ്റഡിയിൽ ആണെന്ന് ഭാർഗവന് ഉറപ്പായി…

വനത്തിനു സമീപത്തു നിന്നും സ്‌കൂട്ടർ ലഭിച്ചത് കൊണ്ട് പോലീസും ദാമുവിൻറെ ടീമും ഉൾ വനത്തിൽ കയറി മണിക്കൂറുകളോളം തിരഞ്ഞു…

ഭാർഗവന് കിട്ടുന്ന തിരിച്ചടികൾ നാട്ടുകാരെ സന്തോഷിപ്പിച്ചിരുന്നു എങ്കിലും അത് വെളിയിൽ കാണിക്കാതെ അവരിൽ പലരും പോലീസിനൊപ്പം തിരയാൻ വനത്തിൽ കയറി…

ഏതോ അറിയാത്ത ഭാഷയിലുള്ള കലപില ശബ്ദം കേട്ടാണ് ഗോപിക കണ്ണു തുറന്നത്…

താൻ എവിടെയാണ്.. ഇവിടെയാണോ താൻ കിടന്നുറങ്ങിയത്.. അവൾ ആ മുറിയുടെ ചുറ്റുപാടും നോക്കി.. എന്തൊക്കെയോ പഴയ സാധനങ്ങൾ കൂട്ടിയിട്ടിരിക്കുന്ന പൊടി പിടിച്ച ഒരു മുറി…

ഇതെവിടെയാണ്… അവൾ ഓർക്കാൻ ശ്രമിച്ചു… ചന്ദ്രബോസ്സിന്റെ മുഖം അവളുടെ ഓർമ്മയിൽ എത്തി…

അവൻ തന്റെ ചെകിട്ടത്തു മാറിമാറി അടിച്ചത് ഓർമ്മയുണ്ട്..

പിന്നെ തന്നെ എന്തോ മണപ്പിച്ചു.. അതുകഴിഞ്ഞുള്ള ഒരു കാര്യവും തനിക്ക് ഓർക്കാൻ കഴിയുന്നില്ല…

ഏതായാലും അരവിന്ദന്റെ വീടല്ല ഇത്.. മറ്റെവിടെയോ ആണ്.. തന്റെ കൈകൾ കെട്ടിയിട്ടില്ല..അവൾ വാതിലിലേക്ക് നോക്കി..

പതിയെ എഴുനേറ്റ് കതക് തുറക്കാൻ ശ്രമിച്ചു.. അനങ്ങുന്നു പോലുമില്ല… പുറത്തു നിന്നും പൂട്ടിയിട്ടുണ്ട്… വെളിയിൽ ആരൊക്കെയോ നടക്കുന്ന പോലെ തോന്നുന്നു…

തൊണ്ട ഉണങ്ങി വരണ്ടിരിക്കുന്നു.. ഇത്തിരി വെള്ളം കിട്ടിയിരുന്നു എങ്കിൽ..

അവൾ ചുറ്റും നോക്കി.. വെള്ളം വെയ്ക്കുന്ന പത്രമോ ബോട്ടിലോ ഒന്നും അവിടെയെങ്ങും കാണാനില്ല…

അവൾ വാതിലിൽ ഉറക്കെ തട്ടി വിളിച്ചു.. ഹലോ.. ഹലോലോലോ ആരുമില്ലേ ഇവിടെ..

അല്പ നേരം കഴിഞ്ഞു വാതിൽ തുറന്നു ഒരു പെൺകുട്ടിയാണ്..

തെലുങ്ക് കലർന്ന തമിഴിൽ അവൾ ചോദിച്ചത് ഇവിടെ മലയാളത്തിൽ വായിക്കാം…

എന്തു വേണം അക്കാ…

അവളുടെ ഭാഷ മനസിലാകാത്തത് കൊണ്ട് കുടിക്കാൻ വെള്ളം വേണമെന്ന് ആംഗ്യത്തിൽ കൂടി ഗോപിക പറഞ്ഞു…

ങ്ങും..

എന്ന് മൂളിയിട്ട് വെളിയിൽ ഇറങ്ങി വാതിൽ അടച്ചിട്ട് അവൾ പോയി..

പത്തു മിനിറ്റ് കഴിഞ്ഞാണ് വീണ്ടും വാതിൽ തുറന്നത്..അകത്തു കയറിയത് ചന്ദ്ര ബോസ്സ് ആയിരുന്നു..

അവന്റെ കൈയിൽ ഒരു കുപ്പിയിൽ നിറയെ വെള്ളം കണ്ടതോടെ അവൾക്ക് ആശ്വാസം തോന്നി…

എങ്ങിനെ ഉണ്ടായിരുന്നു ഉറക്കം… സുഖമായ ഉറക്കമല്ലേ കിട്ടിയത്…

അവൻ തന്നെ പരിഹസിക്കുകയാണെന്ന് അറിഞ്ഞിട്ടും മിണ്ടാതെ വെള്ള കുപ്പിയിൽ നോക്കി അവൾ നിന്നു…

ങ്ങും.. ഇന്നാ കുടിച്ചോ…

അവൻ നീട്ടിയ കുപ്പി വാങ്ങി അതിലെ പാതി വെള്ളവും മടുമട കുടിച്ചിറക്കി ഭാർഗവന്റെ പൊന്നുമോൾ…

വരണ്ടുപോയ തൊണ്ടയിൽ കൂടി വെള്ളം ഇറങ്ങിയപ്പോൾ ഗോപികക്ക് ആശ്വാസമായി..

അവൾ ബോസ്സിനോട് ചോദിച്ചു.. ഇതെവിടമാണ്.. എന്നെ എന്തിനാണ് ഇവിടെ കൊണ്ടു വന്നത്…

ഒരു ചിരിയോടെ അവൻ പറഞ്ഞു.. ഏത് സ്ഥലമാണ് എന്നതിന് ഇനി നിന്റെ ജീവിതത്തിൽ ഒരു പ്രസക്തിയും ഇല്ലടീ..

ഇനി ഇതാണ് നിന്റെ ലോകം.. ഇവിടെയുള്ളവർ പറയുന്നത് അനുസരിച്ച് ജീവിച്ചാൽ നിന്റെ ഈ ശരീരം ബാക്കിയുണ്ടാവും…

നിന്റെ തന്ത നാട്ടുകാരെ കൊന്നും വഞ്ചിച്ചും കൊണ്ടുവന്നത് തിന്നു കൊഴുത്തു മുറ്റിയ നിന്റെ ഈ ശരീരം ഇവിടെ തൂക്കി വിൽക്കും…

ഈ ഹൈവെ വഴി ലോറി ഒടിച്ചു വരുന്ന ബീഹാറികളും പഞ്ചാബികളും നിന്റെ കൊഴുപ്പ് ഉരുക്കിയെടുക്കും…

അവർ നൽകുന്ന പ്രതിഫലത്തിന്റെ ഒരു പങ്ക് നിന്റെ തന്ത ചെറ്റക്ക് മുടങ്ങാതെ അയച്ചു കൊടുക്കും.. ഓരോ ദിവസവും നിന്റെ പൂറ്റിലും കൊതത്തിലും കയറുന്ന കുണ്ണകളുടെ കണക്ക് സഹിതം…

അവന്റെ സംസാരത്തിൽ നിന്നും ഇത് ഏതോ ഹൈവെയുടെ അടുത്തുള്ള വേശ്യാലയം ആണെന്ന് ഗോപികക്ക് മനസിലായി..

രക്ഷ പെടാനുള്ള അവസാനത്തെ ശ്രമം എന്നപോലെ അവൾ പറഞ്ഞു..
എടാ.. ഞാൻ എല്ലാത്തിനും മാപ്പ് പറയുന്നു.. നിന്റെ കാലിൽ വീണു മാപ്പ് പറയുന്നു..എന്നെ ഇവിടുന്ന് രക്ഷിക്ക്..

ഞാൻ നിന്നെ മോഹിച്ചതാണ്.. നിന്നെ ഞാൻ കല്യാണം കഴിക്കാം.. ഭാർഗവൻ മുതലാളിയുടെ മരുമകനായി രാജാവിനെ പോലെ നിനക്ക് ജീവിക്കാം

നിന്റെ അടിമയായി ജീവിതകാലം മുഴുവൻ ഞാൻ കഴിഞ്ഞു കൊള്ളാം.. പ്ലീസ്.. എന്നെ ഇവിടെ വിട്ടിട്ട് പോകരുത്…

ഒരു പരിഹാസച്ചിരിയോടെ ചന്ദ്ര ബോസ്സ് അവളോട് പറഞ്ഞു…

എന്നോട് നീയും നിന്റെ തന്തയും ചെയ്ത ഒരു ദ്രോഹത്തിനും ഇതുപോലെ ഒരു പ്രതികാരം ചെയ്യാൻ മാത്രം ഭാർഗവനെ പോലെ നീചനല്ല ഞാൻ…

പക്ഷേ.. എന്റെ പാവം ചേച്ചിയെ നിന്റെ തന്തയും അയാളുടെ ഗുണ്ടയും ചേർന്ന് ചെയ്തതിന് മറുപടി കൊടുത്തില്ലങ്കിൽ എന്റെ അമ്മയുടെയും ചേച്ചിയുടെയും ആത്മാവ് എന്നോട് പൊറുക്കില്ലെടീ…

നീ ഇവിടെ എത്തേണ്ടവളാണ്.. ഭാർഗവന്റെ മകളായി ജനിച്ചതിനു കിട്ടിയ കൂലി.. നിന്റെ യോഗം ഞാൻ വിചാരിച്ചാൽ മാറ്റാൻ കഴിയുമോ..

നീ വല്യ കഴപ്പിയല്ലേ.. നിന്റെ കഴപ്പും കൊഴുപ്പും ഒന്നൊടുങ്ങട്ടെ.. അതുവരെ ഇവിടുത്തെ ജീവിതം നന്നായി ആസ്വദിക്ക്…

ഇത്രയും പറഞ്ഞിട്ട് അതിവേഗം അവൻ ആ മുറിയിൽ നിന്നും പുറത്തേക്ക് പോയി….

———————————————-

ഗോപികയെ മയക്കി കിടത്തി ഉൾവഴികളിൽ കൂടി തമിഴ്നാട് അതിർത്തി കടത്തിയപ്പോഴേക്കും അവളെ എന്തു ചെയ്യണമെന്ന് ചന്ദ്രബോസ് തീരുമാനിച്ചിരുന്നു…

ശിവനും കൂട്ടരും അവന്റെ തീരുമാനം അംഗീകരിക്കുകയായിരുന്നു… അത് അവൾക്കുള്ള ശരിയായ ശിക്ഷ ആയിരിക്കുമെന്ന് അവർക്ക് തോന്നി..

അങ്ങിനെയാണ് ആന്ധ്രാ ബോഡറിലുള്ള ഈ ചെറിയ ടൗണിലെ വേശ്യാലയത്തിൽ അവളെ ഏൽപ്പിക്കാൻ അവർ തീരുമാനിച്ചത്..

തങ്ക വേലു എന്നയാളാണ് ഇതിന്റെ നടത്തിപ്പുകാരൻ.. അയാൾ ആ പ്രദേശത്തെ ഒരു അറിയപ്പെടുന്ന രാഷ്ട്രീയക്കാരൻ കൂടിയാണ്…

അടുത്ത ഇലക്ഷന് mla സീറ്റ് കിട്ടാൻ സാധ്യതയുള്ള വ്യക്തി.. അതുകൊണ്ട് അയാളുടെ ഇങ്ങനെയുള്ള ബിസിനസുകൾ ചില വിശ്വസ്ഥരെ ഏൽപ്പിക്കുകയാണ് ചെയ്യുക…

തങ്ക വേലുവിന്റെ സ്വാധീനം അറിയാവുന്നത് കൊണ്ട് അവിടുത്തെ ലോക്കൽ പോലീസ്‌കാരോന്നും ഇതിൽ ഇടപെടില്ല.. അവർക്ക് ഫീസില്ലാതെ ഊക്കും നടക്കും…

സ്വയം വന്നവരും ബലമായി കൊണ്ടുവന്ന് മെരുക്കിയെടുത്തവരുമായി കുറേ സ്ത്രീകൾ ഇവിടെയുണ്ട്…

ഇവരുടെ എല്ലാം ചുമതല ഈശ്വരിയമ്മാൾ എന്ന സ്ത്രീക്കാണ്.. അവരാണ് ഈ ഊക്കാഫീസിന്റെ മാനേജരും CEO യും…

അമ്പതിനു മേലേ പ്രായം വരുന്ന തടിച്ചു താടകയെ പോലുള്ള ഈശ്വരിയെ അവിടുത്തെ അന്തേവാസികൾക്കു വല്ലാത്ത ഭയമായിരുന്നു..

എന്തു ക്രൂരത ചെയ്യാനും മടിയില്ലാത്ത മനുഷ്യത്വം എന്താന്ന് പോലും അറിയാത്ത ഈ ഈശ്വരിയുടെ ക്സ്റ്റഡിയിലാണ് ഒരു നിയോഗം പോലെ ഗോപിക എത്തിപ്പെട്ടത്…

താൻ വന്നു പെട്ടിരിക്കുന്ന സ്ഥലത്തെ കുറിച്ച് ഒരു ഐഡിയയും ഇല്ലാതെ ഇനിയെന്താണ് സംഭവിക്കുക എന്ന ടെൻഷനോടെ അരമണികൂറോളം ഗോപിക അവിടെ ഇരുന്നു…

അവൾക്ക് മൂത്രം ഒഴിക്കാനും തൂറാനും ഒക്കെ മുട്ടുന്നുണ്ട്.. പക്ഷേ അവിടെ അതിനുള്ള സൗകര്യമൊന്നും അവൾ കണ്ടില്ല..

പെട്ടന്നാണ് ആദ്യം വന്ന പെൺകുട്ടിയും ഒരു തടിച്ച സ്ത്രീയും വാതിൽ തുറന്ന് അകത്തേക്ക് വന്നത്..

അവരുടെ തെലുങ്ക് സംസാരം വളരെ കഷ്ടപ്പെട്ട് ലോഹിതൻ മലയാളത്തിലേക്ക് ട്രാൻസ്‌ലെറ്റ് ചെയ്തു തരുന്നു. വായിക്കുന്നവർ ചെലവ് ചെയ്യാൻ മറക്കരുതേ… ❤️

ആഹാ.. പാപ്പാ ഉണർന്നല്ലോ… എടീ വസന്തീ നീ അറിഞ്ഞില്ലേ പാപ്പാ ഉണർന്നത്…

അറിഞ്ഞു അമ്മാ.. ഞാൻ കുറച്ചു മുൻപ് വന്നു നോക്കിയിരുന്നു..

നീ പാപ്പാക്ക് കാപ്പി കീപ്പി എന്തെങ്കിലും കൊടുത്തോ..

ഇല്ലമ്മാ.. അമ്മയോട് ചോദിച്ചിട്ട് കൊടുക്കാം എന്ന് കരുതി…

ആണോ.. എന്നാൽ നീ ചെന്ന് ബൂസ്റ്റ്‌ കലക്കി ചൂടായിട്ട് ഒരു കാപ്പി കൊണ്ടുവന്ന് പാപ്പാക്ക് കൊടുക്ക്.. പാവം.. ക്ഷീണം മാറട്ടെ…

ശരി അമ്മാ…എന്ന് പറഞ്ഞു കൊണ്ട് വസന്തി വെളിയിലേക്ക് പോയി…

ഈശ്വരിയമ്മാൾ ഗോപികയുടെ നാലുചുറ്റും നടന്ന് അവളുടെ അളവുകൾ അടിമുടി മനസിലാക്കി…
ഇത്രയും സൂപ്പർ ചരക്ക് അടുത്ത കാലത്തൊന്നും തങ്ങളുടെ വലയിൽ വീണിട്ടില്ലായെന്ന് അവർക്ക്‌ മനസിലായി…

പാപ്പാ നീ വലിയ സുന്ദരി.. മലയാളി പെണ്ണ് ഇവിടെ ആദ്യമായി വരുകയാണ്.. ഇനി നീയാണ് ഇവിടുത്തെ റാണി… ഇവിടെ കുറേ കൂതറകൾ ഉണ്ട്.. എല്ലാത്തിനെയും ഒഴിവാക്കാൻ സമയമായി…

ഹാവൂ.. നല്ല ചുവന്ന ചുണ്ട്.. ഈ ചുണ്ടിനു കിട്ടും ഒരു ലക്ഷം…

ഗോപികയുടെ ചുണ്ടിൽ വിരൽ കൊണ്ട് തടവികൊണ്ടാണ് അവർ അത് പറഞ്ഞത്..

അവരുടെ വിരലിന്റെ സ്പർശനം അപ്പോൾ ഗോപികയിൽ ഒരു തരം ഈർച്ചയാണ് ഉണ്ടാക്കിയത്.. അതുകൊണ്ട് അവൾ ഈശ്വരിയുടെ കൈ തട്ടി മാറ്റി…

മിന്നൽപോലെ ഒരു അടിവന്നു തന്റെ കരണത്തു വീണതും മുഖം പോത്തികൊണ്ട് തറയിൽ ഇരുന്നുപോയി ഗോപിക…

അവളുടെ മുടികുത്തിൽ പിടിച്ച് എഴുനേൽപ്പിച്ചിട്ട് അവർ പറഞ്ഞു…

ഇങ്ങനെയൊന്നും ചെയ്യാൻ പാടില്ല പാപ്പാ.. നിന്റെ ചുണ്ടിൽ ഒന്നു തൊട്ടതല്ലെയൊള്ളു ഞാൻ..

അതിനാണോ ഇത്ര അരിശം… പാടില്ല.. പാടില്ല… ഈ ചുണ്ടുകൊണ്ട് എത്ര കുണ്ണ ഊമ്പി കുടിക്കേണ്ടതാണ് എന്റെ സുന്ദരി പാപ്പാ…

വീണ്ടും ഗോപികയുടെ ചുണ്ടുകളിൽ തിരുമിക്കൊണ്ട് ഈശ്വരി പറഞ്ഞു..

നല്ല തുടുത്ത ചുണ്ട്.. അപ്പോൾ കീഴ് ചുണ്ടും ഇതുപോലെ തുടുത്താണ് അല്ലേ…

അത് വെച്ച് കുണ്ണകളെ പിഴിഞ്ഞ് എടുക്കണം.. നിനക്കായി ഇവിടെ വലിയ പണക്കാർ ക്യു നിൽക്കും…

ഈ സമയം ഒരു സ്റ്റീൽ ഗ്ലാസിൽ കാപ്പിയുമായി വസന്തി അവിടേക്ക് വന്നു…

ഗോപികയുടെ കവിളിൽ പതിഞ്ഞിരിക്കുന്ന വിരൽ പ്പാടുകൾ കണ്ട് ഈശ്വരി പണി തുടങ്ങിയെന്നു വസന്തിക്ക് മനസിലായി…

ആഹാ.. കാപ്പി വന്നല്ലോ… അവർ തന്നെ കാപ്പിവാങ്ങി ഗോപികയുടെ കൈയിൽ കൊടുത്തു..

കിട്ടിയ അടിയുടെ ചൂടിൽ എതിർപ്പൊന്നും പറയാതെ അവൾ കാപ്പി ഊതി കുടിച്ചു…

വസന്തീ…

എന്നമ്മാ…

നീ പാപ്പാവേ കുളിപ്പിച്ച് ഡ്രസ്സ് ചെയ്യിച്ചു റെഡിയാക്കി നിർത്ത്..

വേലു അണ്ണൻ വരുന്നുണ്ട്… പാപ്പാക്ക് ശാന്തി മുഹൂർത്തം വെയ്ക്കണം..

എല്ലാം പറഞ്ഞു കൊടുക്ക്‌.. അനുസരണയുടെ കാര്യം പ്രത്യേകം പറയണം…

മുരണ്ടു പിടിച്ചാൽ എന്നെ വിളിക്ക്…

ഇത്രയും പറഞ്ഞിട്ട് ഈശ്വരി വെളിയിലേക്ക് പോയി…

കാപ്പി കുടിച്ചു കഴിഞ്ഞപ്പോൾ ഗ്ലാസ്‌ കൈയിൽ വാങ്ങിക്കൊണ്ട്‌ വസന്തി പറഞ്ഞു…

അക്കാ ഞാൻ വസന്തി… ഇപ്പോൾ വന്നിട്ട് പോയത് ഈശ്വരി അമ്മാ… അമ്മയാണ് ഇവിടുത്തെ എല്ലാം…

അമ്മാ പറയുന്നതിന് എതിർ വാക്കില്ല.. ഇപ്പോൾ അക്കയെ കുളിപ്പിക്കണം.. ഇവിടെ ബാത്‌റൂമില്ല.. ബാത്റൂമൊക്കെയുള്ള നല്ല മുറി ഇവിടെയുണ്ട്.. നമുക്ക് അവിടേക്ക് പോകാം.. എന്നോട് ബലം പിടിക്കരുത്..

അമ്മാ അറിഞ്ഞാൽ തൊലി പൊളിക്കും…

ഗോപികക്ക് എങ്ങിനെ എങ്കിലും തൂറലും മുള്ളലും നടത്തിയാൽ മതി എന്ന പരുവത്തിൽ നിൽക്കുകയായിരുന്നത് കൊണ്ട് ഒന്നും പറയാതെ വസന്തിയുടെ പിന്നിൽ നടന്നു…

മറ്റൊരു മുറിയിലേക്കാണ് വസന്തി ഗോപികയെ കൊണ്ടു പോയത്..

കട്ടിലും ബെഡ്ഡും ഒക്കെയുള്ള നല്ലയൊരു മുറി.. ഒരു സൈഡിൽ ബാത്‌റൂം…

ഗോപികയോടൊപ്പം വസന്തിയും ബാത്ത്റൂമിനുള്ളിൽ കയറി.. ഒന്നും രണ്ടും ഒക്കെ കഴിഞ്ഞ് നന്നായി കുളിച്ചു..

വസന്തി കുളിപ്പിച്ചു എന്ന് പറയുകയാണ് ശരി..

വസന്തി പറയുന്നതിനൊക്കെ ഒരു ബൊമ്മ പോലെ ഗോപിക നിന്നു കൊടുത്തു…

കുളിച്ച ശേഷം വസന്തി കൊടുത്ത പുതിയ ഡ്രസ്സ് ഗോപിക ധരിച്ചു..

പിന്നെ നന്നായി മേക്കപ്പ് ചെയ്തു.. ഇതിനിടയിൽ വാ തോരാതെ വസന്തി സംസാരിക്കുന്നുണ്ടായിരുന്നു..

അവിടെ എങ്ങിനെ ജീവിക്കണമെന്നും പെരുമാറണമെന്നും ഒരു ടീച്ചറെ പോലെ ഗോപികക്ക് ക്ലാസ് എടുത്തു വസന്തി…

അപ്പോഴും രക്ഷപെടാനുള്ള വഴികളെ കുറിച്ചാണ് ഗോപിക ചിന്തിച്ചു കൊണ്ടിരുന്നത്…

കുളിയും മെയ്ക്കപ്പും കഴിഞ്ഞപ്പോൾ ചപ്പാത്തിയും ചിക്കൻ കറിയും അവൾക്ക് കഴിക്കാൻ കൊടുത്തു…

നല്ല വിശപ്പുണ്ടായിരുന്നത് കൊണ്ട് ഒന്നും പറയാതെ ഗോപിക ഭക്ഷണം കഴിച്ചു…

അക്കാ ഇന്ന്‌ വൈകുന്നേരം വേലു അണ്ണൻ വരും.. നിങ്ങൾക്ക് അവരാണ് ആദ്യ പുരുഷൻ…

ഇവിടെ പുതിയതായിട്ട് ആരുവാന്നാലും അണ്ണനാണ് ആദ്യം..
നിന്നെയും ആദ്യം അയാളാണോ ണോ…?

അയ്യയ്യോ.. എന്നെ അമ്മാ ആർക്കും കൊടുക്കില്ല.. ഞാൻ അമ്മക്ക് മാത്രമാണ്…

എന്ന് വെച്ചാൽ..?

അമ്മക്ക് ആണുങ്ങളെ പിടിക്കില്ല.. അതൊക്കെ പോകെ പോകെ അക്കക്ക് മനസിലാകും…

————————————————-

ഗോപികയെ കാണാതായി രണ്ടാമത്തെ ദിവസം കഴിഞ്ഞതോടെ ഭാർഗവന് പ്രതീക്ഷ നഷ്ടപ്പെട്ടു..

ഇനി അവളെ കിട്ടാൻ സാധ്യത കുറവാണ് എന്ന് അയാളുടെ മനസ് പറഞ്ഞു..അതുകൊണ്ട് തന്നെ മനസാന്നിദ്യം നഷ്ടപ്പെട്ടവനെ പോലെ അയാൾ പെരുമാറാൻ തുടങ്ങി…

രണ്ടു മൂന്ന് വെരതൂറി പിള്ളേർ തന്നെ തോൽപ്പിച്ചു കൊണ്ടിരിക്കുന്നത് അയാൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു…

അയാൾ പോലീസിനെയും കടുക്കൻ ദാമു വിനെയുമൊക്കെ തെറി പറഞ്ഞു..

നീയൊക്കെ ഏതു കോണാത്തിലെ ഗുണ്ടയാടാ.. തിന്നാനും ഊക്കാനും അല്ലാതെ എന്തിന് കൊള്ളും നിന്നെയൊക്കെ…

ഓരോരുത്തന്മാർ എന്റെ കുടുംബത്തു കേറി നിരങ്ങാൻ തുടങ്ങിയിട്ട് നാളു കുറെയായി.. നിനക്കൊക്കെ അവന്മാരുടെ പൂട പോലും കിട്ടിയോടാ ഇനി ഒറ്റ നായിന്റെ മക്കളും എന്റെ മുൻപിൽ വന്നു പോകരുത്…

സമനില തെറ്റിയപ്പോലുള്ള സംസാരം ദാമുവും കൂട്ടരും തലകുനിച്ചു നിന്നു കേട്ടു…

അന്ന് വൈകുന്നേരം ഭാർഗവന്റെ പെട്രോൾ പമ്പിലെ മാനേജർ ഭാർഗവനെ ഒരു കവർ ഏൽപ്പിക്കുന്നു..

എന്താടോ ഇത്..?

അറിയില്ല മുതലാളീ.. മുതലാളിക്ക് തരാൻ ഒരാൾ ഏല്പിച്ചതാണ്…

ഭാർഗവൻ കവർ പൊട്ടിച്ചു നോക്കി.. കുറേ രൂപയും ഒരു കത്തും…

കത്തു വായിച്ചതോടെ ഭാർഗവൻ ശരിക്കും ഭ്രാന്തനെ പോലെയായി…

കത്തിൽ ഇങ്ങനെയാണ് എഴുതിയിരുന്നത്..

ആശ്രിത വത്സലനും കരുണാ മയനുമായ ഭാർഗവൻ മുതലാളി അറിയുവാൻ.. ഈ ശിവൻ എഴുതുന്നത്.. അങ്ങയുടെ പുന്നാര മോൾ സുഖമായി ഇരിക്കുന്നു… അവളുടെ സുരക്ഷയെ കരുതി എല്ലാ സൗകര്യവും ഉള്ള ഒരിടത്താണ് താമസം ഏർപ്പാടാക്കിയിരിക്കുന്നത്..

അവളെ പരിപാലിക്കാൻ അവിടെ ധാരാളം പേരുണ്ട്.. അവർ നല്ല പ്രതിഫലവും അവൾക്ക് കൊടുക്കും..

കുറച്ചു പണം അഡ്വാൻസായി കിട്ടിയത് ഈ കവറിൽ വെച്ചിട്ടുണ്ട്.. എന്തായാലും മുതൽ മുതലാളിയുടെ അല്ലേ.. കുറഞ്ഞു പോയി എന്നറിയാം.. ഞങ്ങൾ കാര്യമായി വില പേശിയില്ല.. അതാണ്‌ പണം കുറഞ്ഞു പോയത്…

പിന്നെ അവളെ പരിപാലിക്കുന്നവരുടെ എണ്ണം കൂടുംതോറും വരുമാനവും കൂടുമല്ലോ.. അപ്പോൾ അതിന്റെ വിഹിതവും ഓണർ എന്നനിലയിൽ മുതലാളിക്ക് മുടങ്ങാതെ എത്തിച്ചു കൊള്ളാം.. എന്ന് അങ്ങയുടെ വിശ്വസ്ഥൻ ശിവൻ…

പൂറിമോനെ… നിന്നെ കൊന്ന് നിന്റെ കോടലുമാല തെരുവിൽ വലിച്ചു കെട്ടും അവരാതി മോനേ…നിന്നെ എന്റെ കൈയിൽ കിട്ടും നായിന്റെ മോനേ……

കത്തു വായിച്ച ശേഷം ക്ഷോഭം കൊണ്ട് വിറക്കുന്ന മുതലാളിയെ കണ്ട് പെട്രോൾ ബങ്കിന്റെ മാനേജർ ഭയന്നു പോയി…

………………………………..

കടന്നു പോകുന്ന ഓരോ നിമിഷവും വല്ലാത്ത ടെൻഷനാണ് ഗോപികക്ക് നൽകിയത്…

ഇന്നലെ വരെ തന്റെ ഇഷ്ടത്തിനാണ് താൻ ജീവിച്ചത്.. വരും വരായ്കകൾ ഓർക്കാതെ മനസ് പറയുന്നപോലെ മുൻപോട്ട് പോയി.. ഭാർഗവൻ മുതലാളിയുടെ മകൾ എന്ന അഹങ്കാരവും പണത്തിന്റെ ഹുങ്കും കാരണം തന്റെ പ്രവർത്തികൾ കൊണ്ട് ബാധിക്കപ്പെട്ടവരെ പറ്റി താൻ ചിന്തിച്ചു കൂടിയില്ല…

ഇന്ന്‌ തന്റെ വാക്കിനോ ഇഷ്ടത്തിനോ ഒരു വിലയും ഇല്ലാത്ത ഒരിടത്ത് വന്നു പെട്ടിരിക്കുന്നു… വേറെ ആരുടെയൊക്കെയോ ഇഷ്ടത്തിന് ചലിക്കുന്ന ബൊമ്മയായി മാറിയിരിക്കുന്നു…

മറ്റുള്ളവരെ തന്റെ അടിമയെ പോലെ കരുതിയിരുന്ന ഗോപികക്ക് ചിന്തിക്കാൻ പോലും പറ്റാത്ത അവസ്ഥ…

വെളിയിൽ നിന്നും വാതിൽ തുറക്കുന്ന ശബ്ദം കെട്ട് അവൾ ചിന്തയിൽ നിന്നും ഉണർന്നു…

ഈശ്വരിയമ്മാൾ അകത്തേക്ക് കയറി വന്നു..കൂടെ വസന്തിയും ഉണ്ട്…

വസന്തി..

അമ്മാ…

ഇവൾ ഭക്ഷണം കഴിച്ചോ..?

കഴിച്ചു അമ്മാ.. വയറു നിറയെ കഴിച്ചു..

മെയ്ക്കപ്പ് നന്നായിട്ടുണ്ട് വസന്തി.. നീയാണോ ഇവളെ കുളിപ്പിച്ചു ഒരുക്കിയത്..

അതേ അമ്മാ…

എല്ലാം അഴിച്ചു കണ്ടോ നീ… വേലു അണ്ണന് ആവശ്യമുള്ളത് ഒക്കെ ഇവൾക്ക് ധാരാളം ഉണ്ടല്ലോ വസന്തീ..

ഉണ്ട് അമ്മാ.. എല്ലാം പെരിശു പെരിശായിട്ടുണ്ട്…
ഈശ്വരി ഗോപികയുടെ അടുത്തേക്ക് നീങ്ങി നിന്ന ശേഷം അവളുടെ ചന്തികളിൽ വലിപ്പം നോക്കാനെ ന്നോണം തടവി…

അവരുടെ കൈ തട്ടി മാറ്റിയിട്ട് ചെവികുറ്റിക്ക് ഒന്നു കൊടുക്കാൻ ഗോപികക്ക് തോന്നിയെങ്കിലും അവരുടെ കൈയിൽ നിന്നും കിട്ടിയ അടിയെപ്പറ്റി ഓർത്തപ്പോൾ അവൾ സഹിച്ചു നിന്നു…

തുടരും