മച്ചാന്മാരെ,
ഈ സൈറ്റിൽ സ്ഥിരം സന്ദർഷകൻ ആണെങ്കിലും ആദ്യമായാണ് ഒരു കഥ എഴുതിനോക്കുന്നത്. എന്തേലും തെറ്റ് ഉണ്ടങ്കിൽ ക്ഷേമിക്കുക… നിങ്ങളുടെ അഭിപ്രായം കൂടി നോക്കിയിട്ട് അടുത്ത ഭാഗം ഇടാം…. അപ്പോ തുടങ്ങാം…… ഭഗവാനെ ഈശ്വര നല്ലത് ചെയ്താൽ നല്ലത് കിട്ടണേ….
ഏതോ ഒരു നല്ല സ്വപ്നം ആണ് കണ്ടുകൊണ്ടിരിക്കുന്നത്. വല്ലപ്പോഴും മാത്രം ആണ് ഇങ്ങനോയുള്ളത് കാണാൻ കിട്ടാറുള്ളു അത് എന്റെ കൈ കുണ്ണയിൽ പിടിക്കുമ്പോൾ തന്നെ അറിയാൻ സാധിക്കുന്നുണ്ട് .കുറച്ച് നേരം ആ ഒരു കിടത്തം തുടർന്ന് കൊണ്ടിരിക്കുമ്പോൾ ആണ് എന്നെ ആരോ വന്ന് വിളിക്കുന്നത്. ഓഹ്…… ഈ അമ്മയുടെ ഒരു കാര്യം…. എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് മനസ്സില്ലാമനസോടെ ഞാൻ ഒന്നുകൂടി തിരിഞ്ഞുകിടന്നു. ചരിഞ്ഞു കിടന്ന എന്നെ വീണ്ടും ആ തണുത്ത കൈ കൊണ്ട് വലത്തേ തോളിൽ വെച്ച് കുലുക്കി വിളിക്കാൻ തുടങ്ങിട്ടുണ്ട്. “””അച്ചുകുട്ടാ….. ഡാ.. എണീക്ക് സമയം എത്രെ ആയന്നാ…….””” ഏഹ്…… ഈ ശബ്‌ദം അമ്മയുടേത് അല്ലാലോ….. ഇതാരാ എന്ന് അറിയാൻ വേണ്ടി പാതി തുറന്ന കണ്ണുകളുമായി ഞാൻ ഒന്ന് തലതിരിച്ചു നോക്കി. നല്ല അഞ്ചനം എഴുതിയ കണ്ണുകളും നീളൻ മൂക്കും നുണക്കുഴി കവിളുകളും വട്ടമുഖവും ഉള്ള ഒരു സുന്ദരി. ചെറുതായി ബോധം വീണപ്പോൾ ആണ് ഞാൻ ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയത് എന്നാൽ ആ ആളെ കണ്ട് ഞാൻ ഒന്ന് നെട്ടി എന്നുള്ളതാണ് സത്യം. കുഞ്ഞേച്ചി….. ശെടാ…. ഇവൾ എന്താണ് ഇവിടെ..അങ്ങനെ വരാൻ വഴിയില്ലല്ലോ. ഇവളുടെ കയ്യിൽ ചായ കപ്പ് ഒക്കെ ഉണ്ടല്ലോ. സാധാരണ അമ്മയാണ് വന്ന് വിളിക്കാറുള്ളത്. ഇവൾക്ക് എപ്പോളും ഉള്ളതാണ് എനിക്ക് ഇഷ്ടമുള്ള എന്തങ്കിലും ചെയ്തോണ്ടിരിക്കുമ്പോൾ ഇവൾ വന്ന് അത് മുടക്കും. അങ്ങനെ ആ സ്വപ്നവും ഊമ്പി……എന്നാലും ഇവൾ ഇവിടെ എങ്ങനെ…ഇന്നലെ ഇവളുടെ കല്യാണം ആയിരുന്നല്ലോ പിന്നെന്ത് പറ്റി…. പാതി തുറന്ന കണ്ണുകളുമായി ഞാൻ അവളോട് ചോദിക്കാൻ തന്നെ തീരുമാനിച്ചു…. “”””””’കുഞ്ഞേച്ചി എന്താ ഇവിടെ…….””””””” കുഞ്ഞേച്ചി എന്ന് വിളിക്കുമ്പോൾ മാത്രെമേ ഞാൻ ആ ബഹുമാനം കൊടുക്കാറുള്ളു പെരുമാറ്റത്തിൽ ഇല്ല. ഇവർ ഇവിടുന്ന് വീട് മാറി പോയപ്പോൾ മുതലാണ് ഞാനും ആയുള്ള അകൽച്ച തുടങ്ങിയത്.. എന്താ കാര്യം എന്ന് എനിക്കും അറിയില്ല.. എന്തായാലും നമുക്ക് കഥയിലേക് വരാം……….അത് ചോദിച്ചത് മാത്രമേ എനിക്ക് ഓര്മയുള്ളു… ഇവൾക്ക് എന്തിനാ ഇത്രയും ദേഷ്യം വരാൻ. മുഖം ഒക്കെ അങ്ങ് ചുമന്നു തുടുത്തല്ലോ എന്നോട് ഒന്നും മിണ്ടാതെ ചവിട്ടിതുള്ളിയാണ് പോക്ക്.. അഹ് എന്തേലും ആകട്ടെ മൈര് നമുക്ക് പോയ സ്വപ്നം തിരിച്ചുപിടിക്കാൻ വല്ല വഴിയും ഉണ്ടോന്ന് നോക്കാം…. ഉഫ്..
നടക്കില്ല വീണ്ടും ഒറങ്ങാൻ പറ്റണില്ല പിന്നെയാ സ്വപ്നം കാണാൻ…. അങ്ങനെ മനസില്ല മനസോടെ എണീക്കാൻ നോക്കിയപ്പോൾ ആണ് ഞാൻ അത് ശ്രെദ്ധിക്കുന്നത്.. ഞാൻ എന്തിനാ ഈ വെള്ള ഷർട്ട് ഒക്കെ ഇട്ട് കിടക്കുന്നത്. ഇന്നലെ ഞാൻ ഇട്ട ഡ്രസ്സ് ഇതല്ലാരുന്നല്ലോ എന്തേലും ആകട്ടെ… ഞാൻ നേരെ എണീറ്റ് ചെന്നത് ബാൽക്കണിയിലേക് ആണ്. നേരത്തെ തൊട്ടുള്ള ഒരു ശീലം ആണ് രാവിലെ എണീറ്റ് ഇവിടെ ഇങ്ങനെ വന്ന് നിൽക്കാൻ…..
മൂടൽമഞ് ഇതുവരെ മാറിയിട്ടില്ല..എന്താരസം രാവിലെ താണുപത്തു ഇവിടെ നിന്ന് ഒരു സിഗേരറ്റ് വലിക്കാൻ… ഇപ്പൊ തണുപ്പ് മാത്രമേ ഉള്ളു വലിക്കാൻ സിഗേരറ്റ് ഇല്ല മൊതലാളി എന്ന് മനസ് പറഞ്ഞപ്പോളാണ് ഞാനും ആ കാര്യം ആലോചിച്ചത്.. വാ… പോയിനോക്കാം എന്ന് മനസിനെ പറഞ്ഞു സമാധാനിപ്പിച്ചു ഞാൻ റൂമിലേക്ക് തിരിച്ചു കയറി….
അല്പനേരത്തെ തിരച്ചിലിനോടുവിൽ ഷെൽഫിൽ നിന്നും ഒരണ്ണം കിട്ടി. ഇനി വിട്ടിൽ ഇരുന്ന് പുകയ്ക്കണമെങ്കിൽ വേറെ മേടിക്കണ്ടി വരും. പിന്നത്തെ കാര്യം പിന്നെയല്ലേ എന്ന് ചിന്തിച്ചു കൊണ്ട് ഞാൻ നേരെ ആരും കാണാണ്ട് വെച്ചേക്കുന്ന ലൈറ്ററും എടുത്തോണ്ട് ഞാൻ ബാൽക്കണി പിടിച്ചു… സമയം ഏതാണ്ട് 8 മണി ആകാറായിട്ടുണ്ട്. എന്നിട്ടും മഞ് അങ്ങ് മാറിയിട്ടില്ല.. ഡിസംബർ മാസം അല്ലെ അതിന്റെതാകും….
ആരും കേറി വരുന്നില്ല എന്ന് ഒറപ്പ് വരുത്തിയതിനു ശേഷം… പരന്ന് കിടക്കുന്ന നെല്പാടത്തിന്റെ ഭംഗി ആസ്വദിച്ചു കൊണ്ട് ഞാൻ എന്റെ കയ്യിലുള്ള ലൈറ്റ്സ് അങ്ങ് കത്തിച്ചു….ഇന്നലെ അടിച്ച സാധനത്തിന്റെ കിക്ക് ഇതുവരെ മാറിയിട്ടില്ല തലകറക്കവും നല്ല വെട്ടിപൊളിക്കണ തലവേദനയും ഉണ്ട് ഒന്ന് കുളിച്ചാൽ ശെരിയാകുമായിരിക്കും അതിനോടൊപ്പം തന്നെ ഇന്നലെ എന്താണ് നടന്നത് എന്ന് ആലോചിച്ചിട്ട് ഒട്ടും പിടിയും കിട്ടാനില്ല… പുല്ല്….
ഫോൺ എടുത്ത് വിഷ്ണുവിനെ ഒന്ന് വിളിച്ചു നോക്കാം… അവൻ എന്തായാലും പറയാണ്ടിരിക്കില്ല…. ഈ മൈരനെ വിളിച്ചിട്ടാണെങ്കിൽ എടുക്കാനുമില്ല രണ്ടുമൂന്നു വട്ടം വിളിച്ചപ്പോൾ അവൻ എടുത്ത് “””” എടാ…. അളിയാ ഞാൻ ഇപ്പോൾ അങ്ങോട്ട് വരാം ഒരു 10 മിനിറ്റ് “”””എന്നുപറഞ്ഞു അവൻ കട്ട് ചെയ്തു… ഇനി ഇപ്പൊ അവൻ വരട്ടെ അല്ലപിന്നെ…കാൾ ഹിസ്റ്ററിയിൽ കൊറേ മിസ്സ്ഡ് കോൾ വന്ന് കിടപ്പുണ്ട്, അരയും തിരിച്ചു വിളിക്കാനുള്ള മൈൻഡ് ഇല്ലാഞ്ഞോണ്ട് അങ്ങോട്ട് വിളിച്ചില്ല… ജിജോനെ വിളിച്ചു നോക്കിയാലോ…
അല്ലേ വേണ്ട അത് അതിനെലും വലിയ മൈരൻ..ജിജോ ബാംഗ്ലൂരിൽ ആണ് അവിടെന്ന് നാട്ടിലേക്കു വരുമ്പോ ഓരോ സാധനങ്ങൾ കൊണ്ട് വരും ആ പുണ്ട ആണ് എനിക്ക് മദ്യത്തിൽ പവർ സാധനം ആണെന്ന് പറഞ്ഞ് ഒരു പൗഡർ കലക്കി തന്നത് . ഇപ്പൊ പവർ കൂടി നടന്ന കാര്യം ഓർമപോലും ഇല്ല. അല്ല…. അവനെ പറഞ്ഞിട്ടും കാര്യമില്ല… അവൻ എന്നോട് ലിമിറ്റ് ഇട്ട് കലക്കി അടിക്കാൻ പറഞ്ഞപ്പോൾ ഞാൻ തന്നെയാണ് അവൻ കാണാതെ എടുത്ത് കലക്കിയത്… പറഞ്ഞിട്ടെന്താ കാര്യം ഇപ്പൊ ഉംഫിയില്ലേ…..
ഹായ്, ഞാൻ അമൽദേവ് റിട്ടയേർഡ് ബാങ്ക് ജീവനക്കാരനായ മാധവന്റെയും ഗീതയുടെയും രണ്ടാമത്തെ സന്താനം 22 വയസ് ഡിഗ്രി എടുത്ത് ഊമ്പിയത് കൊണ്ട് ബിടെക് എടുത്ത് 2ണ്ട് ഇയർ പഠിക്കുന്നു സിവിൽ ആണ് ട്രേഡ് സബ്ജെക്ട്.മൂത്തത് ആദിത്യൻ 27 വയസ് സൗദിയിൽ ഒരു പ്രൈവറ്റ് കമ്പനിയിൽ ജിഎം ആയിട്ട് വർക്ക് ചെയ്യുന്നു. ഈ പറഞ്ഞ കുഞ്ഞേച്ചി ആരാണെന്നല്ലേ.. എന്റെ ഉറ്റ സുഹൃത്തും ex- അയൽവാസിയും ആയിരുന്ന വിഷ്ണു വിന്റെ രണ്ടുചേച്ചിമാരിൽ ഇളയത് ഞങ്ങൾ കുഞ്ഞേച്ചി എന്ന് വിളിക്കുന്ന അനാമിക 25 വയസ്.
മൂത്ത ചേച്ചിയുടെ പേര് അനുപമ കല്യാണം ഒക്കെ കഴിഞ്ഞു UK ഇൽ ആണ് കല്യാണത്തിന് ഉണ്ടായിരുന്ന്. അന്ന് ഇവിടെന്ന് പോകുമ്പോൾ ആൾ ഇത്തിരി സ്ട്രിക്ട് ഒക്കെ ആയിരുന്നു ഇപ്പോൾ കുഞ്ഞേച്ചിയുനേലും കമ്പിനി ആണ്. കുഞ്ഞേച്ചിയുടെ കാര്യം ആണെങ്കിൽ നേരെ തിരിച്ചും. പിന്നെ വേറൊരു കാര്യം കുഞ്ഞേച്ചി എന്റെ കോളേജ് ഇൽ ഗസ്റ്റ് ലെക്ചർ ആണ്. പറഞ്ഞുവരുമ്പോൾ ഏകദേശം എന്റെ ക്ലാസ് ട്യൂട്ടർ ആയിട്ട് വരും. ആരുടെയൊക്കെ ഭാഗ്യം കൊണ്ട് ഈയിടെ ആയിട്ട് എന്നെ കണ്ണ് എടുത്ത കണ്ടുകൂടാ…. എന്റെ കയ്യിലിരിപ്പിന്റെ ആണ്….. സംഭവം ഞാൻ പിന്നീട് പറഞ്ഞു തരാം…. ഇപ്പൊ ഏകദേശം ഒരു ധാരണ കിട്ടിക്കാണുമല്ലോ……
വലിച്ചുതീർന്ന സിഗരറ്റ് കുത്തികെടുത്തി ഞാൻ നേരെ ബാത്‌റൂമിലേക് കേറി.. പല്ലുതേപ്പും കുളിയും ഒക്കെ കഴിഞ്ഞ് വെളിച്ചത്തിന്റെ മണം ഒക്കെ മാറിയെന്ന് ഉറപ്പു വരുത്തി ഞാൻ താഴേക്കു ഇറങ്ങി ചെല്ലാൻ തീരുമാനിച്ചു… ഒരു ട്രാക്ക് പാന്റ്സും ഒരു ടീഷർട്ടും എടുത്തിട്ട് ശേഷം ഫോൺ എടുത്ത് നെറ്റ് ഓണാക്കി നോക്കിയപ്പോൾ ആണ് ചേട്ടന്റെ ഒരു മിസ്സ്ഡ് കാൾ കിടപ്പുണ്ട് വാട്സാപ്പിൽ വേറെ ഗ്രൂപ്പിൽ നിന്നൊക്കെ മെസ്സേജ് വന്ന് കിടപ്പുണ്ട് …
തിരിച്ചുവിളിച്ചപ്പോൾ റിങ് ഒണ്ട് എടുക്കുന്നില്ല… ഓഫീസിൽ കേറിക്കാണും… അങ്ങനെ തപ്പി തടഞ്ഞു താഴേക്ക് ഇറങ്ങാൻ നോക്കീട്ട് എവടെ തല ഇപ്പോളും നിന്ന് കറങ്ങണുണ്ട്. സ്റ്റെപ് തപ്പി തടഞ്ഞു താഴേക്ക് ഇറങ്ങിയപ്പോൾ ഇവിടെ ആരേം കാണാനില്ല.. അടുക്കളയിൽ ഉണ്ടാകുമെന്ന വിശ്വാസം തെറ്റിയില്ല അമ്മയുടെ സൗണ്ട് കേൾക്കാനുണ്ട്. ടേബിൾ ഇരിക്കുന്ന ജഗ്ഗിൽ നിന്നും വെള്ളം കുടിക്കുമ്പോൾ ആണ് അടുക്കളയിൽ നിന്നുള്ള ആ സംഭാഷണം ഞാൻ കേൾക്കുന്നത്……
അമ്മ : മോൾ ഇനിയും എന്നെ ആന്റി എന്ന് വിളിക്കണ്ട അമ്മയെന്ന് വിളിച്ചാൽ മതി കേട്ടോ… “”””ശെരി ആന്റി…. അല്ല അമ്മേ “”””എന്ന് കുഞ്ഞേച്ചിയുടെ സൗണ്ടും കേൾകാം… ഏഹ്.. ഇനി ഇവളെ എന്റെ ചേട്ടൻ കെട്ടിയോ.. അത് എങ്ങനെ ശെരിയാകും അവൻ സൗദിയിൽ അല്ലെ… ഇനി ഓൺലൈൻ ആയിട്ട് വല്ല കല്യാണവും നടന്ന് കാണുമെന്നുള്ള എന്റെ മനസിന്റെ ചിന്തയും തള്ളിക്കളയാൻ ആയില്ല….
“””””അവൻ ഇതുവരെ എണീറ്റില്ലേ മോളെ “””””എന്ന് അമ്മയുടെ ചോദ്യത്തിന് “”””ഇല്ല…””””എന്ന് അവൾ മറുപടി നൽകി…… “”””സാധാരണ അവൻ ഇത്രയും നേരം കിടന്ന് ഉറങ്ങാത്തത് ആണ്. ഇന്നലെ അവൻ കുടിച്ചിട്ടുണ്ടായിരുന്നോ “”””” “”””അറിയില്ല അമ്മേ “””” “””ഓഹ്… നീ ചെറുപ്പം തൊട്ടേ അവന്റെ സൈഡ് അല്ലെ നീ അങ്ങനെ പറയുവുള്ളു….””” “”””അങ്ങനെ ഒന്നുമില്ലമ്മേ “”” “””” മൂത്തവൻ ആയിട്ട് ഇതുവരെ ഒരു കുറ്റവും അരയും കൊണ്ട് പറയിപ്പിച്ചിട്ടില്ല… പിന്നെ ഇവൻ മത്രേം എന്താണ് ഈശ്വര ഇങ്ങനെ ആയി പോയത്… “”””
ഏഹ്… അമ്മ ആ പറഞ്ഞ ഡയലോഗ് എന്നെ പറ്റിയാണല്ലോ. ഇവിടെ ഇപ്പൊ എന്താ നടക്കണേ…. എന്ന് ആലോചിച് നോക്കുമ്പോൾ ആണ് കണ്ടിട്ട് ഇവിടെ ഫോഗ്ഗ് ആ നടക്കണേ എന്നുള്ള എന്റെ മനസിന്റെ കൌണ്ടർ കേട്ടിട്ട് എനിക്ക് അങ്ങ് പൊളിഞ്ഞു കേറി…..
ഒന്ന് ചുമ്മാതിരിക്കട മൈരേ എന്ന് മനസിനെ തെറി വിളിച്ചുകൊണ്ടു ഞാൻ അടുക്കളയിലേക് തന്നെ കേറാൻ തീരുമാനിച്ചു എന്താ കാര്യം എന്നറിയണ്ടേ…..
ഞാൻ അകത്തേക്ക് കേറി ചെന്നപ്പോ കുഞ്ഞേച്ചി കാര്യം ആയിട്ടുള്ള എന്തോ ആലോചനയിലാണ് അമ്മ തിരിഞ്ഞു നിന്ന് ദോശ ചുട്ടുകൊണ്ട് ഇരിക്കുന്നു. അമ്മ തിരിഞ്ഞ് നോക്കിയപ്പോൾ ആണ് എന്നെ കണ്ടത് “””അഹ്… നീ എണീറ്റോ…”””” എന്നുള്ളചോദ്യം കേട്ടപ്പോൾ ആണ് കുഞ്ഞേച്ചി ഞാൻ വന്നത് അറിയുന്നത് തന്നെ. അവൾ എന്നെ കണ്ടപ്പോ ഒന്ന് നെട്ടിയെന്നു തോന്നുന്ന് അതോ എന്റെ വെറും തോന്നൽ മത്രേം ആണോ.. “”””നിനക്ക് ദോശ എടുക്കട്ടേ കഴിക്കാൻ””””എന്നുള്ള അമ്മയുടെ ചോദ്യത്തിന് ഞാൻ കുഞ്ഞേച്ചിയുടെ മുഖത്തേക്ക് നോക്കി. എന്റെ മറുപടി കേൾക്കാൻ നോക്കി ഇരിക്കുന്നത് പോലെ ആണ് എനിക്ക് തോന്നിയത്.വിശപ്പ് കാരണം വയർ നിന്ന് കാത്തുന്നുണ്ടെങ്കിലും എനിക്ക് അപ്പോൾ വേണ്ടന്ന് പറയാനാണ് തോന്നിയത്. നിർബന്തിച്ചിട്ട് കാര്യമില്ലന്ന് തോന്നിയ കൊണ്ടായിരിക്കും അമ്മയും അതിനു മുതിരാഞ്ഞത്. “”””ഡാ… ഇനിയിപ്പോൾ ഇങ്ങനെ ഒരു ഉത്തരവാദിത്യം ഇല്ലാതെ നടന്നിട്ട് കാര്യം ഇല്ല… നിന്റെ കല്യാണം ഒക്കെ കഴിഞ്ഞില്ലേ ഇനിയെങ്കിലും ആരെങ്കിലും ഒക്കെ പറയുന്നത് കേട്ട് അനുസരിച്ച് ജീവിക്കാൻ നോക്ക്…..””””
അതെ എനിക്ക് അറിയേണ്ടത് എല്ലാം ആ ഉപദേശം നിറഞ്ഞ വാക്കുകളിൽ ഉണ്ടായിരുന്ന്. എന്റെ കല്യാണം കഴിഞ്ഞിരിക്കുന്നു… വേറെ ആരുമായല്ല എന്റെ കുഞ്ഞേച്ചിയും ആയിട്ട്. ഇത് കേട്ടപ്പോൾ പറന്ന കിളികൾ ലവ് birds ആരുന്നോ അതോ തുക്കണംക്കിളി അരുന്നോ എന്നോ ചിന്തിച്ചു നിൽകുമ്പോൾ ആണ് കേട്ടോടാ…… എന്നുള്ള അമ്മയുടെ മറു ചോദ്യം… അതിനു പോയ കിളികളെ ആവാഹിക്കാൻ നോക്കി കൊണ്ട് ഞാൻ അഹ്…. എന്ന് മറുപടി പറയുകയും ചെയ്തു.. അതിനു “”” നീ എവടെ കേൾക്കാൻ….”””” എന്നുള്ള അമ്മയുടെ ചിരിച്ചുകൊണ്ടുള്ള പറച്ചിലിൽ പാളി നോക്കിയപ്പോൾ കുഞ്ഞേച്ചിയുടെ മുഖത്ത് ഒരു ചെറു പുഞ്ചിരി കാണാം…. ഈ പറഞ്ഞത് എനിക്ക് കൊണ്ടു എന്നുള്ള എന്റെ നിൽപ്പ് കണ്ടിട്ട് അമ്മയ്ക്ക് മനസിലായെന്നു തോന്നുന്ന് അമ്മ എന്റെ അരികിലേക് പയ്യെ നടുന്നുവന്നു എന്നിട്ട് ആ ചെറിയ നനവുള്ള കയ്കൊണ്ട് എന്റെ കവിളിൽ ഒന്ന് വലിച്ചുവിട്ടുകൊണ്ട് ഒന്ന് പുഞ്ചിരിച്ചു. ആ വാത്സല്യത്തോടുകൂടിയുള്ള പുഞ്ചിരിക്കു മുൻപിൽ ആർക്കാണ് തിരിച്ചു ചിരിക്കാതിരിക്കാൻ കഴിയുന്നത്. ഒരു വളിച്ച ചിരി ഞാനും അങ്ങ് കൊടുത്ത്..ഇതാണ് എന്റെ അമ്മ…ഇതൊക്കെ കണ്ട് എന്ത് ചെയ്യണമെന്ന് അറിയാണ്ടിരിക്കുകയാണ് നമ്മുടെ കുഞ്ഞേച്ചി. അവൾ എന്തേലും ചെയ്യട്ടെ…. നീ അതൊന്നും തിരക്കണ്ട എന്നുള്ള മനസിന്റെ അഭിപ്രായത്തെ ഞാൻ മാനിച്ചു… “””””അച്ഛൻ എവിടെ അമ്മേ….”””””അച്ഛനെ കാണാന്നതുകൊണ്ട് ആണ്… അല്ലാണ്ട് മുഖത്തുനോക്കാൻ ചമ്മൽ കൊണ്ട് ഒന്നുമല്ല കേട്ടോ… എത്…… “””””കുറച്ചു മുൻപ് പുറത്തേക് പോകുന്നെന്ന് പറഞ്ഞ് ഇറങ്ങിയതാ”””””അമ്മയുടെ മറുപടി കിട്ടി….. അച്ഛൻ വരുന്നതിനുമുൻപ് എങ്ങോട്ടെങ്കിലും മുങ്ങിയാലോ… അത് വേണ്ട കല്യാണ കാര്യം ഇപ്പൊ തന്നെ നാട്ടിൽ അറിഞ്ഞുകാണുന്നു പിന്നെ എപ്പോഴാർന്നു എന്താരുന്നെന്നു ഒക്കെ ചോദിച്ചു വരും ആരെങ്കിലുമൊക്കെ… ഓഹ് പറഞ്ഞപോലെ ബന്ധുക്കളെ അരയും കാണാനില്ലാലോ.. ഇനി അറിഞ്ഞു കാണില്ലേ “””””നീയെന്തുവാടാ കാര്യമായിട്ട് ഇരുന്ന് ആലോചിക്കുന്നെ…. ഇന്നാ പോയി ഇരുന്ന് കഴിക്കാൻ നോക്ക്….””” എന്ന് പറഞ്ഞുകൊണ്ട് അമ്മ ദോശയും പ്ലേറ്റും എന്റെ കായിലേക് വെച്ച തന്നു… ചമ്മന്തി ടേബിൾ ഇൽ വെച്ചിട്ടുണ്ടെന്നു പറഞ്ഞപ്പോൾ ഞാൻ അങ്ങോട്ടേക്ക് അതുമായി നടന്നു. “””””നീ ഇന്ന് ഇനി കോളേജ് ഇലേക്ക് പോകുന്നില്ലലോ “””””എന്ന് ചോദിച്ചതിന് ഇല്ല എന്ന് ചുമൽ കൂച്ചി ഞാൻ നടന്ന്….. ഞാൻ എന്തിനാ പേടിക്കുന്നെ ക്ലാസ്സ് ടീച്ചർ അല്ലെ എന്റെ കൂടെ ഉള്ളത്… ഹമ്മ്…. ഇതും പറഞ്ഞ് അവളുടെ എടുത്തേക് ചെന്നാലും മതി…. ദോശയും ആയിട്ടുള്ള മല്പിടിത്തിനു ഇടയിൽ ആണ്… പുറത്ത് ഒരു വണ്ടി വന്ന ശബ്ദം കേൾക്കുന്നത്…എന്റെ വണ്ടിയും കൊണ്ട് വിഷ്ണു ആണ് വന്നത്. അപ്പോൾ ഞാൻ ഇന്നലെ അവിടെന്നു വണ്ടി എടുക്കാതെ ആയിരിക്കും പോന്നത്…. വന്നപാടെ തന്നെ അവൻ കസേരയിൽ കേറി ഇരുന്ന് കൊണ്ട് പ്ലേറ്റ് എടുത്ത് കസ്ട്രോളിൽ നിന്നും നല്ല അവിപറക്കുന്ന ചൂടുള്ള മൊരിഞ്ഞ ദോശ എടുത്ത് പ്ലേറ്റ് ഇലേക്ക് ഇട്ടു… ഈ മൈരൻ എന്താണ് ഞാൻ ഇവിടെ ഇരിക്കുന്നത് കണ്ടില്ലേ.. അതോ മൈൻഡ് ചെയ്യാത്തത് ആണോ… നിനക്ക് ഇത് എങ്ങനെ സാധിക്കുന്നെട എന്നുള്ള എക്സ്പ്രഷൻ ഇട്ടിരുന്ന എന്നെ നോക്കി അവന്റെ ഹൈലൈറ് ആയ ആ തൊലിഞ്ഞ ചിരി കാണിക്കാൻ അവൻ മറന്നില്ല…. ശേഷം അടുക്കളയിലേക് നോക്കി…. “”””””ഗീത ആന്റി ഒരു ഗ്ലാസ് ചായ”””” എന്നുവിളിച്ചു പറയുന്നുണ്ടായിരുന്നു പുണ്ട…. എന്നാൽ വിളി കേട്ട് വെളിയിലേക്ക് വന്നത് കുഞ്ഞേച്ചിയും… “”””നീ എപ്പോ വന്നതാ വിഷ്ണു ….”””” “””ദ… ഇപ്പൊ വന്നതേ ഉള്ള് “”””” “””””അവരൊക്കെ പോയോ ഡാ….മാമനും മാമിയും ഒക്കെ “”” “””””ഇല്ല പോകാൻ ഒക്കെ റെഡി ആകുന്നതേ ഉള്ള് “””” ഇവരുടെ സംസാരം വിക്ഷിച്ചു കൊണ്ടിരിക്കുമ്പോൾ ആയിരുന്നു ചായയും ആയിട്ട് അമ്മ അങ്ങോട്ടേക്ക് വന്നത്. പിന്നീട് അവർ തമ്മിലായി സംസാരം ഞാൻ അപ്പോളും മിണ്ടാതെ ഇരുന്നതേ ഉള്ള്… മൊത്തത്തിൽ ഒരു ശോകം പിടിച്ച അവസ്ഥ. കഴിപ്പ് മതിയാക്കി ഞാൻ ചാർജിൽ ഇട്ടിരിക്കുന്ന ഫോൺ എടുത്തുകൊണ്ടു വരാന്തയിലേക്ക് നടന്നു. അപ്പോൾ ആണ് ഞാൻ പോർച്ചിൽ കിടക്കുന്ന ഒരു പുതുപുത്തൻ വൈറ്റ് i20 കാർ ശ്രെദ്ധിക്കുന്നത്. നന്നായി അലങ്കരിച്ചിട്ടൊക്കെ ഉണ്ട് വണ്ടി… ഞാനും വിഷ്ണുവും കുടി ആണ് ഇത് ഷോറൂമിൽ നിന്നും എടുക്കാൻ പോയത്…. കുഞ്ഞേച്ചിക്ക് സ്ത്രീധനം ആയിട്ട് കൊടുക്കാൻ ഇരുന്നതാ… ഇനി പറഞ്ഞപോലെ ഇനി ഇത് ഈ ഉമ്മറത്ത് കിടക്കുവോ….. വരാന്തയിലെ മുലയ്ക്ക് ഇരുന്ന ചാരു കസേരയിൽ പോയിരുന്നു ഫോൺ ഒന്ന് നോക്കി…. ആ മിസ്സ്ഡ് കോൾ ഇന്റെ കൂട്ടത്തിൽ ഞാൻ അപ്പോളാണ് ആ പേര് കാണുന്നത്….. അക്ഷര….. മൂന്ന് മിസ്സ്ഡ് കോൾ ഇന്നലെ ഉച്ചയ്യ്ക്കും ഒരണ്ണം ഇന്നലെ രാത്രിയിലും…. എന്റെ നെഞ്ച് ഒന്ന് പിടച്ചു…അവളുടെ മുഖത്തു ഞാൻ ഇനി എങ്ങനെ നോക്കും… അവളെ കുറിച്ച് ഇത്രയും നേരം എന്താണ് ഓർക്കാതിരുന്നത്… പരസ്പരം തുറന്നു പറഞ്ഞിട്ടിലെങ്കിലും അവളെ എനിക്ക് ഇഷ്ടമാണ് തിരിച്ചു ഇങ്ങോട്ടും ഉണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്.അവളെ നിനക്ക് ഇത്രയും ഇഷ്ടമേ ഉള്ളോ… എന്ന് ഞാൻ എന്റെ മനസിനോട് ചോദിച്ചു…. അതിനു ഇഷ്ടം ആയിരുന്നു എന്നല്ല ഇപ്പോഴും ഇഷ്ടം തന്നെ ആണെന്ന് ഉറച്ച മറുപടി ആണ് കിട്ടിയത്….. മറ്റൊന്നും ചിന്തിക്കാതെ ഞാൻ അവളെ തിരിച്ചു വിളിക്കാൻ തീരുമാനിച്ചു…. ഒരുവട്ടം മുഴുവൻ റിങ് ചെയ്തിട്ടും കോൾ എടുത്തില്ല… ഇനി അവൾ ക്ലാസ്സിൽ ആയിരിക്കും…. എന്നാലും ഒന്നുകൂടി ട്രൈ ചെയ്തു നോക്കാം… ഒരുവട്ടം കൂടി ഞാൻ കോൾ ചെയ്ത് നോക്കി… ഈപ്രാവശ്യം അവൾ അറ്റൻഡ് ചെയ്തു.. പക്ഷെ ഒന്നും സംസാരിക്കുന്നുണ്ടായിരുന്നില്ല…. ഞാൻ തന്നെ തുടക്കം ഇടാൻ തീരുമാനിച്ചു….. “”””” ഹലോ “”””” “””””ഹമ്മ്……””””” “””” എന്താണ് ഒന്നും മിണ്ടാത്തെ…. “””””” “”””””ഹേയ്…. ഒന്നുമില്ല… “”””””” ആ മറുപടി എനിക്ക് അത്രയും തൃപ്തി ആയിട്ട് തോന്നിയില്ല…. ഞാൻ അറിയുന്ന അക്ഷര ഇങ്ങനെ അല്ല ഒരു വായാടി ആണ്… അവളുടെ ശബ്ദത്തിൽ എന്തോ പന്തികേട് ഉള്ളതുപോലെ എനിക്ക് തോന്നിയോ….. “””””നീ ഇന്ന് ക്ലാസ്സിൽ പോയില്ലേ “””””ഞാൻ ചോദിച്ചു…. “””””ഇല്ല….. രാവിലെ എണീറ്റപ്പോ പോകാൻ തോന്നിയില്ല…..””””” “””””അതെന്തുപറ്റി….””””” “””””നീ എന്തേലും എന്നോട് തുറന്നു പറഞ്ഞിട്ടുണ്ടോ…. പിന്നെ ഞാൻ എന്തിനു നിന്നോട് എല്ലാ കാര്യവും പറയണം…..”””””എന്ന് അവളുടെ മുനയെറിയ ചോദ്യത്തിന് എനിക്ക് വായ തുറക്കാൻ ആയില്ല എന്നുള്ളതാണ് സത്യം…. അവളും അറിഞ്ഞു കഴിഞ്ഞിരിക്കുന്നു അപ്പോ കോളേജിൽ മുഴുവൻ അറിഞ്ഞു കാണണം …പിന്നിടങ്ങോട്ട് രണ്ടുപേരും അല്പസമയത്തേക്ക് സംസാരിച്ചില്ല…. “””””തന്റെ കല്യാണം കഴിഞ്ഞനൊക്കെ കേട്ട്…..””””” അവളുടെ ചോദ്യത്തിന് നടന്ന സത്യാവസ്ഥ ഞാൻ അവളോട് പറയാൻ തീരുമാനിച്ചു…. “””””അക്ഷര…. അത് ഞാൻ……..”””””” “””””വേണ്ട…. ഒന്നും പറയുകയും വേണ്ട… എനിക്ക് ഒന്നും കേൾക്കുകയും വേണ്ട….. പിന്നെ ഇനി എന്നെ വിളിക്കരുത്….കേട്ടോ….””””” “””””ഹമ്മ്…..””””” “””””ഒരു കാര്യം പറയാൻ മറന്നു പോയി….. ഹാപ്പി മാരീഡ് ലൈഫ്….”””” എന്ന് പറഞ്ഞുകൊണ്ട് ഒരു കരച്ചിലോടെ അവൾ ഫോൺ കട്ട് ചെയ്തു “”””” കൂട്ടത്തിൽ എന്റെയും കണ്ണുകൾ ഒന്ന് നിറഞ്ഞിരിക്കുന്നു…..അത്മ റക്കാനെന്നോണം കണ്ണുകൾ അടച്ച് ഞാൻ ചാരിയിരുന്നു … ഒപ്പം അവളെ കുറിച്ചുള്ള ഓർമകളും ആയിട്ട്……..
തുടരണോ…. ഗയ്‌സ്……