ഖത്തറിലെ അത്തർ – 1


സമയം 4.45 അൽപ സമയത്തിനകം അവൾ ഉണരും എന്നെ ഉണർത്തും എങ്ങനെ എന്ന് ആലോചിച്ചു ഞാൻ മയങ്ങി പിന്നെ ഞാൻ ഉണർന്നത് അവളുടെ മൂളൽ കേട്ടാണ്

“മം മ്മ് മ്മ് ” ഞാൻ അനങ്ങാതെ കിടന്നു അപ്പോൾ അവൾ വിളിച്ചു

“ഡാ ”

ഞാൻ : മം

അവൾ : എന്താ വേണ്ടേ

ഞാൻ : കാല് വേണം

അവൾ :കോഴി കാല് ഒന്നും അല്ലല്ലോ എന്റെ അല്ലെ തരാം

എന്ന് പറഞ്ഞു സ്വർണ്ണ കൊലുസ് കെട്ടിയ ആ വലതു കാൽ എനിക്ക് നേരെ നീട്ടി ഞാൻ അത് നുണയാൻ തുടങ്ങിയതും അവൾ കൂടുതൽ ഉച്ചത്തിൽ മുരണ്ടു

“മ്മ്മ് ഹും മ്മ്മ് ഹും”

ഞാൻ അങ്ങനെ വിരലുകൾ ചപ്പി വലിക്കുമ്പോൾ അവൾ അവളുടെ കവക്കിടയിൽ കയ്യിട്ട് അവൾക്കു നനഞ്ഞു എന്ന് എനിക്ക് മനസിലാക്കി തന്നു എന്നിട്ട് അവളുടെ തേൻ തോണ്ടി എന്റെ മുഖത്തേക്ക് അവൾക്ക് എത്തില്ല അതിനാൽ എനിക്ക് തന്ന കാലിൽ തേച്ചു ഞാൻ അത് നാവു കൊണ്ട് നക്കി എടുത്തു ഇത്രയും ആയപ്പോൾ എന്റെ വീരൻ ഉഗ്ര രൂപം പ്രാപിച്ചു അപ്പോൾ അവൾ പറഞ്ഞു

“തേൻ കൂടുതൽ ആണ് കുറച്ചു കുടിച്ചോ ”

എന്ന് പറഞ് എന്റെ മുഖത്തേക്ക് അവൾ കയറി ഇരുന്നു ഞാനും അത് ആഗ്രഹിച്ചിരുന്നു അവളുടെ ആ തേനരുവി ചപ്പി വലിച്ചു കന്ത് ഞാൻ കടിച് ഈമ്പി അവൾ ചീറാൻ തുടങ്ങി

“ഹാ അങ്ങനെ കുടിക്ക് അവളെ ഒന്ന് കടിക്കടാ കഴക്കുന്നു ”

അവളും നല്ല ഫോമിൽ ആയി എന്ന് എനിക്ക് മനസിലായി അതോടൊപ്പം ആ സ്വർണ്ണ കൊലുസ് ഇട്ട കാലിന്റെ അടിയിൽ കൈ കൊണ്ട് മസ്സാജ് ചെയ്തു കൊണ്ട് പെണ്ണിനെ ചൂടാക്കി കൊണ്ടേ ഇരുന്നു അവൾ അപ്പോൾ കൂടതൽ ശക്തിയോടെ എന്റെ മുഖത്തിരുന്നു ഉരച്ചു അവളുടെ പൂർ എന്റെ കുണ്ണ കയ്യിലും വായിലും ഇട്ട് കുതർത്തി കൊണ്ടേ ഇരുന്നു അവൾ ആ സമയം മൊബൈൽ നോക്കി പറഞ്ഞു സമയം ഇല്ല ഞാൻ പണി നോക്കട്ടെ എന്ന് പറഞ്ഞ് എഴുന്നേറ്റു അപ്പോൾ ഞാൻ പറഞ്ഞു

“മതിയായില്ല ”

അവൾ പറഞ്ഞു “സമയം ഇല്ലെടാ രാത്രി തീറ്റിച്ചെ ഉറങ്ങൂ ”

അവൾ പണിയിലെക്ക് പ്രവേശിച്ചു എന്റെ കുണ്ണ എടുത്തു അവളുടെ മദനപൊയ്കയിൽ ഇറക്കി

ഞാൻ ചോദിച്ചു “ഞാൻ സഹായിക്കണോ ”

അവൾ “ഇത് എനിക്ക് ഉള്ളതെ ഉള്ളു “ചിരിച്ചു കൊണ്ട് പറഞ്ഞു

പിന്നെ ഒരു യുദ്ധം ആയിരുന്നു അപ്പോൾ ഞാൻ പറഞ്ഞു

“ഞാൻ വെറുതെ കിടക്കുക ആണ് എനിക്ക് എന്തെങ്കിലും തന്നാൽ നന്നായിരുന്നു”

” നീ എന്നും ഇങ്ങനെ കിടന്നു തന്നാൽ മതി ഞാൻ നോക്കി ചെയ്തോളാം ഇപ്പൊ വേണമെങ്കിൽ എന്റെ രണ്ടു കുഞ്ഞുങ്ങളെ തരാം”

എന്ന് പറഞ്ഞ് അവളുടെ ബ്രാ ഊരി നിധികുംഭങ്ങളെ എനിക്ക് തന്നു രാത്രി എല്ലാം കഴിഞ്ഞു അവൾ ബ്രാ ഇട്ടെ കിടക്കൂ തൂങ്ങാതെ ഇരിക്കാൻ തൂങ്ങിയാൽ എനിക്ക് ഇന്റെരെസ്റ്റ്‌ പോകുംത്രെ മുലകളെ നല്ലവണ്ണം പിഴിഞ്ഞു മുത്തി കൊണ്ടേ ഇരുന്നു ഈ സമയം അവൾ നല്ല പൊതി പൊതിച്ചു കൊണ്ടേ ഇരുന്നു

“ഞാൻ വരുത്തട്ടെ ”

അവൾ കുറുകി ” മം ”

അരമണിക്കൂറി നടുത്ത പണി അവൾ ഒന്ന് കാറി ” ഹാ……. ”

അവൾ എന്റെ ദേഹത്തുവീണു ഞാൻ മുഖത്തെല്ലാം നക്കി ചുണ്ടിൽ നീട്ടി ഉമ്മ വച്ചു എന്റെ മുത്ത് ഒന്ന് ക്ഷീണിച്ചു

ഞാൻ ചോദിച്ചു “എങ്ങനെ ഉണ്ട് അവൾ പറഞ്ഞു”

“നീ സൂപ്പർ അല്ലേടാ അതോണ്ടാ നിന്നെ ഇങ്ങനെ തേൻ തന്ന് മയക്കി കിടത്തി ഇരിക്കുന്നെ” എന്ന് പറഞ്ഞ് വായിൽ നിന്ന് തുപ്പൽ നൂല് പോലെ ഇറക്കി എന്റെ വായിലേക്ക് തന്നു കുറച്ചു നേരം അങ്ങനെ കിടന്നു അവളുടെ മുടിയിലും തലയിലും തലോടിയും ഉമ്മ വച്ചും അലാറം അടിച്ചപ്പോ അവൾ എഴുന്നേറ്റു ബ്രാ യും ജാക്കറ്റും മുണ്ടും എനിക്ക് വേണ്ടി ഉടുത്തു വരുന്നതാ പാന്റി അവൾ ചോദിച്ചു ഞാൻ കൊടുത്തില്ല എനിക്ക് പണി ഉണ്ട് എന്ന് പറഞ്ഞു

“ഈ ചെക്കന്റെ ഒരു കാര്യം “എന്ന് പറഞ്ഞു അവൾ പുറത്തേക്കു ഇറങ്ങി എന്നെ ഒന്ന് നോക്കി സംതൃപ്ത ആയ ഒരു വശ്യമായ പുഞ്ചിരി തന്നു. അവളുടെ പാന്റി മുഖത്തിട്ട് ആ നനഞ്ഞ പൂറിനെ ഓർത്ത് കിടന്നു ആ പോയവൾ ആണ് വാസന്തി എന്റെ…….

ഇനി കഥയിലെക്ക് വരാം എന്റെ പേര് രമേശൻ ഞാൻ നാട്ടിൽ ഡ്രൈവർ പണി എടുത്ത് നടക്കുന്ന ആൾ ആണ് വാടകക്ക് ഓടും വീട്ടിലെ ഡ്രൈവർ ആയും പോകും അങ്ങനെ ഒരിക്കൽ അമ്മ എന്നോട് പറഞ്ഞ് പത്രോസ് മുതലാളി നിന്നോട് ഒന്ന് ചെന്ന് കാണാൻ പറഞ്ഞു എന്ന് അവരുടെ വണ്ടിയിലും ഞാൻ പോകാറുണ്ട് ഞാൻ ചെന്ന് മുതലാളിയെ കണ്ടു അപ്പോൾ പറഞ്ഞു മുതലാളിയുടെ മകൾ സ്റ്റെല്ല വന്നിട്ടുണ്ട് അവർക്ക് കൊച്ചി വരെ പോകണം ചെല്ലാൻ പറ്റുമോ എന്ന് ചോദിച്ചു

ഞാൻ ശരി എന്ന് പറഞ്ഞു അങ്ങനെ പോകുമ്പോൾ സ്റ്റെല്ല ചേച്ചി ചോദിച്ചു ഖത്തറിലോട്ട് പോരുന്നോ ഡ്രൈവർ ആയിട്ട് എന്ന്. ഞാൻ ഒന്ന് ഞെട്ടി എന്നിട്ട് മിണ്ടാതെ ഇരുന്നു അപ്പോൾ പറഞ്ഞു കാര്യം ആയിട്ട് ആണ് 50000 ശമ്പളം തരാം എന്നും അവർ ഒരു ഡ്രൈവറെ നോക്കുന്നുണ്ടെന്നു0 സമ്മതം എങ്കിൽ ബാക്കി കാര്യങ്ങൾ അവർ നോക്കി കൊള്ളാം എന്നും പറഞ്ഞു ഞാൻ അമ്മയോട് ചോദിച്ചു പറയാം എന്ന് പറഞ്ഞു എനിക്ക് ചോദിക്കാനും പറയാനും അത് മാത്രമേ ഉള്ളൂ

അമ്മയോട് ചോദിച്ചപ്പോൾ അമ്മക്ക് നൂറുവട്ടം സമ്മതം. അമ്മ പറഞ്ഞു പോയി നന്നായി വാ ഇവിടുത്തെ കാര്യം അമ്മ നോക്കി കൊള്ളാം പ്രശ്നം ഒന്നും ഇല്ല എന്ന്. ഞാൻ പോയി മുതലാളി യോട് ok പറഞ്ഞു 2മാസം കൊണ്ട് എല്ലാം പേപ്പർ വർക്ക്‌ കഴിഞ്ഞു ടിക്കറ്റ് വന്നു.

അങ്ങനെ ഖത്തറിൽ എത്തി സ്റ്റെല്ല ചേച്ചി വന്നു എയർപോർട്ടിൽ നിന്ന് എന്നെ കൊണ്ട് വന്നു വീട് ഒക്കെ കാണിച്ചു തന്നു വലിയ വീട് വീട്ടിലേക്കു വിളിച്ചു അമ്മയോട് എത്തിയ കാര്യം പറഞ്ഞു സ്റ്റെല്ല ചേച്ചി എനിക്കുള്ള റൂം കാണിച്ചു തന്നു പുറത്ത് ആണ് വലിയ റൂം എന്റെ വീടിന്റ അത്രയും ഉണ്ട് ബാത്രൂം കിച്ചൻ ഹാൾ എല്ലാം ഉണ്ട് ഞാൻ നോക്കിയപ്പോൾ

ആരോ ഉപയോഗിച്ച സാധനങ്ങൾ ചേച്ചി പറഞ്ഞു മുന്നേ ഒരു ബംഗാളി ഡ്രൈവർ ഉണ്ടായിരുന്നു അവന്റെയാ വേണമെങ്കിൽ യൂസ് ചെയ്തോ അല്ലെങ്കിൽ കളഞ്ഞോ റൂം വൃത്തി ആക്കാൻ വാസന്തി വരും എന്ന് പറഞ്ഞു ചേച്ചി പോയി. കുറച്ച് കഴിഞ്ഞ് ചുരിദാർ ഒക്കെ ഇട്ട് ഒരു സ്ത്രീ വന്നു ഒരു 38മുതൽ 40 വയസ്സ് വരെ തോന്നിക്കുന്ന ഒരുത്തി വന്നു റൂം വൃത്തി ആക്കാൻ തുടങ്ങി എന്നിട്ട് പറഞ്ഞു

“ചെക്കാ ഈ സാധനങ്ങൾ ഒന്നും ഉപയോഗിക്കണ്ടാ മുന്നേ ഉണ്ടായിരുന്നവന് വൃത്തി ഇല്ലാത്തവനാ വേറെ വാങ്ങിച്ചോ”

എന്ന് പറഞ്ഞു എല്ലാ0 പുറത്തിട്ടു വൃത്തി ആക്കി അവർ പോയി.

ഞാൻ ഇങ്ങനെ ഓരോന്നും ചിന്തിച്ചിരുന്നു അപ്പോൾ ചേച്ചി വിളിപ്പിച്ചു ഞാൻ പോയി അപ്പോൾ പറഞ്ഞു 10 ദിവസം വെയിറ്റ് ചെയ്യൂ ലൈസൻസ് ഒക്കെ റെഡി ആക്കാൻ ശരി എന്ന് പറഞ്ഞു പോരാൻ നേരം ചേച്ചിടെ no. തന്നു ഇവിടുത്തെ sim മെഡിക്കലിനു പോയപ്പോ qvc ക്കാർ തന്നിരുന്നു. ഞാൻ റൂമിൽ എത്തിയപ്പോൾ വാസന്തി ജ്യൂസ്‌ കൊണ്ട് തന്ന് വിശേഷം ചോദിച്ചു “ചെക്കാ വീട് എവിടാ പേര് എന്താ” എന്നൊക്കെ
ഞാൻ പറഞ്ഞു സ്റ്റെല്ല ചേച്ചിടെ അയലത്ത എന്ന് പേര് രമേശൻ എന്നും”

അപ്പൊ അവൾ പറഞ്ഞു ഇതിന് മുന്നേ ഇരുന്നവൻ ശരി അല്ലായിരുന്നു അതാ അവനെ പറഞ്ഞു വിട്ടത് എന്ന് ഞാൻ ചോദിച്ചു എന്താ ഉണ്ടായേ? അപ്പൊ അവൾ പറഞ്ഞു അവളെ കയറി പിടിച്ചു എന്ന് അപ്പോൾ തന്നെ കംപ്ലയിന്റ് ചെയ്തു അവനെ പുറത്താക്കി എന്ന് ഞാൻ ഒന്ന് ഭയന്നു. സാനം മുറ്റ് ആണല്ലോ എന്ന് പിന്നെ ഞാൻ അവളുടെ വിശേഷം ചോദിച്ചു നാട്ടിലെ വീട്ടിൽ കെട്ട്യോൻ ഉണ്ട് എന്നും ഒരു ചെക്കൻ ഉണ്ടെന്നും പറഞ്ഞു

വന്നിട്ട് കുറേ ആയെന്നു0 പറഞ്ഞു സ്ഥലം പറഞ്ഞപ്പോൾ എന്റെ വീടിന്റെ അടുത്താണ് അങ്ങനെ കുറച്ച് സംസാരിച്ചു എന്റെ no. വാങ്ങി miss call അടിച്ചു ഒന്ന് ചിരിച്ചു ഒരു കാമ ചിരി പോലെ ഇങ്ങനെ ഒക്കെ ചിരിച്ചാൽ കേറി പിടിക്കാതെ ഇരിക്കുമോ എന്റെ പണിയും കളയുമോ?

ഇനി അവളുടെ (വാസന്തി) ഒരു കണക്കെടുപ്പ് പ്രായം 38 ഓ 40 നല്ല ചരക്ക് ശരീരം കാലിൽ ഒരു സ്വർണ്ണ കൊലുസ് ഉണ്ട് മുല ആവശ്യത്തിന് ഉണ്ട് ചന്തിയും അങ്ങനെ തന്നെ കാൽ എനിക് ഒരു weakness ആണ് അത് കൊലുസ് കൂടെ ഉണ്ടെങ്കിൽ സൂപ്പർ രാത്രി ഫുഡ്‌ കഴിക്കാൻ റൂമിന് പുറത്തിറങ്ങിയപ്പോൾ അവളെ കണ്ടു അവൾ ചോദിച്ചു

“എങ്ങോട്ടാ”

ഞാൻ പറഞ്ഞു “കഴിക്കാൻ ”

അവൾ :അങ്ങോട്ട് കൊണ്ട് വരാം

ശരി എന്ന് പറഞ്ഞു ഞാൻ റൂമിൽ പോയി കിടന്നു അര മണിക്കൂർ കഴിഞ്ഞപ്പോ അവൾ രണ്ട് കയ്യിൽ സാധനങ്ങൾ ഒക്കെ ആയി വന്നു ഞാൻ വാങ്ങി വച്ചു ചോദിച്ചു വിളിച്ചാൽ പോരെ ഞാൻ വന്നു വാങ്ങില്ലേ എന്ന്

അപ്പൊ അവൾ “തരാൻ ഉള്ളത് ഞാൻ ഇവിടെ വന്നു തന്നോളാം” എന്ന് നല്ലൊരു ചിരിയും എന്റെ പണി ഒക്കെ കഴിഞ്ഞു മേഡം ഫുഡ്‌ കഴിച്ചു അവർ പോയി ഞാനും കിച്ചൻ ക്ലോസ് ചെയ്തു ബാക്കി ഉള്ളത് ഒക്കെ ഇങ്ങോട്ട് കൊണ്ട് പോന്നു എന്ന് പറഞ്ഞു നീ ചിക്കൻ കഴിക്കില്ലേ എന്ന് ചോദിച്ചു

ഞാൻ പറഞ്ഞു “തിരിച്ചു കടിക്കാത്ത എന്തും ഞാൻ കഴിക്കും ”

അവൾ :ഞാൻ തിരിച്ചു കടിച്ചില്ലെങ്കിൽ എന്നെ യും കഴിക്കുമോ?

ഞാൻ :ഒന്ന് പോ തമാശിക്കാതെ

അവൾ :നിനക്ക് വയസ്സ് എത്രണ്ട്

ഞാൻ :27

അവൾ : കൊച്ചു പയ്യൻ ആണല്ലോ എന്റെ മകന് 20 വയസ്സ് ആയി

ഞാൻ :ഒരു മകനെ ഉള്ളൂ?

അവൾ :അതിയാനെ കൊണ്ട് അത്രേ പറ്റീളു പിന്നെ ഞാൻ ഇങ്ങോട്ട് പോന്നു അത് കൊണ്ട് കുടുംബം നന്നായി ചെക്കൻ ബാംഗ്ലൂർ പഠിക്കുന്നു കേട്യോൻ നാട്ടിൽ നടക്കുന്നു ശമ്പളം കുറച്ചു ചെക്കനും അയാൾക്കും കൊടുക്കും അത്രന്നെ

അങ്ങനെ പറഞ്ഞ് അവൾ ഞാൻ കഴിച്ചു കഴിഞ്ഞപ്പോൾ പാത്രവും എടുത്തു എന്നോട് പറഞ്ഞു “കഴിക്കാൻ എങ്ങോട്ടും പോകണ്ട ഞാൻ തരാം ” അവൾ അന്നത്തേക്ക് യാത്ര പറഞ്ഞു പോയി റൂമിൽ പോയി mssg അയച്ചു അങ്ങനെ 10 ദിവസം കൊണ്ട് ഞങ്ങൾ നല്ലൊരു കമ്പനി ആയി ഒരു ദിവസം രാത്രി എന്നോട് ചോദിച്ചു

“നിനക്ക് പ്രേമം ഒന്നും ഇല്ലേ”

ഞാൻ:ഉണ്ടായിരുന്നു പണ്ട് ഞാൻ ലോറി ഡ്രൈവർ ആയിരുന്നപ്പോൾ മുതലാളിയുടെ മകൾ തന്നെ മുടിഞ്ഞ പ്രേമം അവസാനം നല്ല അമേരിക്ക ചെക്കൻ വന്നപ്പോൾ അവൾ തേച്ചു

അവൾ :നീ ഒന്നും ചെയ്തു കൊടുത്തില്ലേ?

ഞാൻ :കൊടുത്തു നല്ലവണ്ണം കൊടുത്തു അതിന്റെ കൊണം കൊണ്ട് നിശ്ചയ തലേന്നു വരെ എന്നെ കൊണ്ട്………

അവൾ :അപ്പൊ ഒക്കെ അറിയാം അല്ലെ മ്മ് ന്നാ ശരി

ഞാൻ :ശരി

ഞാൻ ആകെ നിരാശൻ ആയി കിടന്നു അവൾ റൂമിൽ എത്തി എനിക്ക് വിളിച്ചു

“വിഷമം ആയോ ഞാൻ ചോദിച്ചത് ”

ഞാൻ :ഹേയ്

അവൾ :പോയവർ പോട്ടെ ഇനി കഥ മാറി

രാവിലെ അവൾ വന്നു വിളിച്ചു ഞാൻ എഴുന്നേൽക്കുന്നെ ഉണ്ടായിരുന്നു ള്ളൂ

അവൾ :എന്താ രാത്രി ഉറങ്ങിയില്ലേ അവൾക്ക് കൊടുത്തതും ആലോചിച്ചു കിടന്നോ?

ഞാൻ :ഹേയ്.

അവൾ :ന്നാ കുട്ടൻ കുളിച്ചു വാ മാഡം വിളിക്കുന്നു

ഞാൻ പെട്ടന്ന് തന്നെ കുളിച്ചു വീട്ടിൽ പോയി ചേച്ചിയെ കണ്ടു

സ്റ്റെല്ല :നിന്റെ ലൈസൻസ് റെഡി ആയി. നിനക്ക് ഇനി ഇവിടെ വണ്ടി ഓടിക്കാം എന്റെ കയ്യിൽ land ‌ cruiser ആണ് ഫിലിപ്പ് patrol ആണ് യൂസ് ചെയ്യുന്നത് വാസന്തിക്ക് innova crista ഉണ്ട് സാധനങ്ങൾ മറ്റും വാങ്ങാൻ പോകാൻ ഇത് രണ്ടും നീ ഓടിക്കണം ഫിലിപ്പ് പറഞ്ഞാൽ അതും car നീറ്റ് ആയിരിക്കണം ട്ടോ രാവിലെ 9നു എനിക്ക് പോകണം അപ്പോഴേക്കും റെഡി ആയി വരണം

ഞാൻ :ok.കുട്ടികൾ എവിടെ ചേച്ചി സാറിനെ മാത്രമേ കണ്ടുള്ളു

ഫിലിപ്പ് : അതെന്താടോ അവളെ ചേച്ചി എന്നും എന്നെ സർ എന്നും

ഞാൻ :സോറി സർ കുട്ടിക്കാലം മുതലേ അങ്ങനെ വിളിച്ചാ ശീലം മാറ്റാം

ഫിലിപ്പ് :ശീലം മാറ്റണ്ട എന്നെ ഇച്ചായ എന്നാക്കിയാൽ മതി ok അല്ലെ

ഞാൻ : ശരി ഇച്ചായ!!

സ്റ്റെല്ല :കുട്ടികൾ uk യിൽ പഠിക്കാൻ പോയിരിക്കുന്നു അതാ.

ഞാൻ :പോകാം ചേച്ചി

സ്റ്റെല്ല :ok

അങ്ങനെ ചേച്ചി വഴി പറഞ്ഞു തന്നു ചേച്ചിയുടെ ഓഫീസിലെ പാർക്കിങ്ങിൽ നിർത്തി ചേച്ചി പറഞ്ഞു ഇന്നിനി പോകണ്ട വൈകീട്ട് ഒരുമിച്ചു പോകാം ന്ന് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിച്ചോളാൻ പറഞ്ഞു പോയി. കുറേ നേരം കഴിഞ്ഞപ്പോ അവൾ വിളിച്ചു

അവൾ എന്താ പരിപാടി?

ഞാൻ :വണ്ടിയിൽ ഇരിക്കുന്നു

അവൾ :പുറത്തു നിന്ന് ഫുഡ് കഴിക്കണ്ട ഞാൻ നല്ല മുളകിട്ട മീൻ കറി വച്ചിട്ടുണ്ട്.

ഞാൻ :ആഹാ എന്താ വിശേഷം

അവൾ :ഒന്നുമില്ല നീ വന്നതല്ലേ അതാണ് എന്ന് കൂട്ടിക്കോ

ഞാൻ :ഓഹോ അങ്ങനെ ആണോ ഒരു മിനിറ്റ് ചേച്ചി വിളിക്കുന്നു കട്ട്‌ ചെയ്യണ്ട. എന്താ ചേച്ചി

സ്റ്റെല്ല : ഫുഡ് ഓർഡർ ചെയ്യണോ എന്ന് ചോദിക്കാന

ഞാൻ :വേണ്ട വീട്ടിൽ നിന്ന് വിളിച്ചിരുന്നു ഫുഡ് അവിടെ ഉണ്ട് എന്ന് പറഞ്ഞു

സ്റ്റെല്ല : ഓഹോ അവള് വിളിച്ചു പറഞ്ഞോ അപ്പൊ അവൾക്കു നിന്നെ ബോധിച്ചു. അവള് പറഞ്ഞിട്ട പഴയ ആളെ മാറ്റിയത് നന്നായി. ന്നാ ശരി

ഞാൻ :ശരി ചേച്ചി. ഇനി പറഞ്ഞോ പണി ഒക്കെ കഴിഞ്ഞോ?

അവൾ :ആ അപ്പോഴാ നിന്നെ വിളിച്ചേ പിന്നെ വെറുതെ ഇരിക്കുമ്പോ ഞാൻ ഇടക്ക് വിളിക്കും ട്ടോ എന്താ മേഡം പറഞ്ഞെ

ഞാൻ :ഇയാൾക്കു എന്നെ ബോധിച്ചു എന്ന്. പിന്നെന്താ വിളിച്ചോ മിണ്ടീ0 പറഞ്ഞും ഇരിക്കലോ

അവൾ :അത് സത്യം നന്നേ ബോധിച്ചു

അങ്ങനെ കുറച്ചു സംസാരിച്ചു വൈകുന്നേരം റൂമിൽ എത്തി ഡ്രസ്സ്‌ മാറിയപ്പോഴെക്കും ആൾ എത്തി

ഞാൻ :മേഡം വന്നോ ഞാൻ വിചാരിച്ചു കുറെ കഴിഞ്ഞു അവർക്ക് ചായ ഒക്കെ കൊടുത്തു പതുക്കെ വരുള്ളൂ എന്ന്

അവൾ :അവർക്കുള്ളതെല്ലാം അവിടെ ആക്കി വച്ചിട്ടുണ്ട് നീ കഴിച്ചില്ലല്ലോ അതാ വേഗം വന്നേ

ഞാൻ :ചേച്ചി ബർഗർ ഉം ജ്യൂസ്‌ ഉം തന്നു വിശപ്പ് ഒന്നടങ്ങി ന്നാലും കൊണ്ട് വന്നതല്ലേ അതും മീൻ മുളകിട്ടത്

അവൾ :ന്നാ മോൻ കഴിച്ചോ എനിക്ക് കുറേ പണി ഉണ്ട് ഇന്ന് ഇവിടെ പാർട്ടി ഉണ്ട് അതിനു ശരി ആക്കാനുണ്ട് രാത്രി വരാം ഉറങ്ങല്ലേ

ഞാൻ :ശരി പോയി വാ

ഞാനും അവരുമായിട്ടുള്ള അകലം കുറച്ച് വരികയാ പണി ഉണ്ട് 😜 നല്ല മുറ്റ് ചരക്ക് നമ്മുടെ സിനിമ നടി ബീന ആന്റണി പോലെ കട്ട സാനം തടി ആവറേജ് ഓവർ ഒന്നുമില്ല എല്ലാം പാകത്തിന് ഒരു വഴി ആക്കി എടുക്കണം എന്ന് നല്ല ചിന്ത ഉണ്ട്.
രാത്രി 10മണി കഴിഞ്ഞ് കാണും ഞാൻ ഫോണിൽ പാട്ടും low വോളിയത്തിൽ ഇട്ടു കിടക്കുക ആയിരുന്നു അപ്പോൾ വാതിലും തള്ളി തുറന്നു വന്നു എന്റെ “വേലക്കാരി വാസന്തി”

അവൾ :ഉറങ്ങിയോ എന്റെ കുട്ടൻ

ഞാൻ :ഏയ് തന്റെ കാലൊച്ച കാതോർതിരിക്കുക ആണ് പക്ഷെ വെള്ളി കൊലുസ് കൂടെ ഉണ്ടായിരുന്നെങ്കിൽ വേഗം തിരിച്ചറിയാൻ പറ്റും അതില്ലല്ലോ

അവൾ :അതൊക്കെ ഉണ്ടായിരുന്നു നല്ല മണികൾ ഉള്ളത്. നാട്ടിൽ വച്ച് പോന്നു പിന്നെ ഇവിടെ ഉള്ളത് സ്വർണ്ണം ആണ് ഞാൻ ഇടാറില്ല നിനക്ക് കൊലുസ് ഇഷ്ടാ

ഞാൻ :കൊലുസിനെ കാളും കൊലുസിട്ട കാലുകൾ ആണ് കാണാൻ തന്നെ എന്ത് രസാ

അവൾ :അത് ശരി. ഫുഡ് കഴിക്ക് ഇങ്ങോട്ടുഇരുന്നോ ഞാൻ ബെഡിൽ ഇരിക്കാം നല്ല പണി ആയിരുന്നു നല്ല പാട്ട് ആണല്ലോ

ഞാൻ :പാട്ട് ഭയങ്കര ഇഷ്ടാ വണ്ടിക്കാരൻ അല്ലേ എപ്പോഴും കൂടെ പാട്ട് അല്ലെ. അതാകും കഴിച്ചോ താൻ

അവൾ :മം

ഫുഡ് നോക്കുമ്പോൾ മന്തിയും അൽഫാ0 ചിക്കൻ കറി യഥേഷ്ടം പിന്നെ ഐസ് ക്രീംമും ഞാൻ കഴിക്കാൻ തുടങ്ങി കുറച്ച് കഴിഞ്ഞു അവളെ നോക്കി അപ്പോഴേക്കും ആൾ എന്റെ ബെഡിൽ സൈഡ് ആയി പിന്നെ അവളെ നോക്കി കഴിച്ചു തീർത്തു ഐസ്ക്രീ എടുത്തപ്പോൾ ഫോണിൽ ആദം joan ലെ ‘ഈ കാറ്റ് വന്നു കാതിൽ പറഞ്ഞു’ ആ പാട്ട് അത് കേട്ട് ഞാനും ഒന്ന് മൂഡ് ആയി മെല്ലെ അവളുടെ കാലിന്റെ അവിടെ ചെന്ന് ഇരിന്നു ഐസ്ക്രീം സ്റ്റിക്കിൽ എടുത്തു കാൽ വിരലൂടെ ഒഴുക്കി ഫോണിൽ വീഡിയോ എടുത്തു കൊണ്ടേ ഇരുന്നു (ഭാവിയിൽ ചിലപ്പോ ആവശ്യം വന്നേക്കാം ✊️) അങ്ങനെ ഒഴുകി വരുന്ന ക്രീ0 നാവു കൊണ്ട് ഈമ്പി വലിക്കാൻ തുടങ്ങി വിരലുകൾ ഓരോന്നു വീതം അപ്പൊ അവൾ ശീൽക്കാരങ്ങൾ തുടങ്ങി

അവൾ :സ്സ് സ്…. ഹാ

അതും റെക്കോർഡ് ചെയ്തു അപ്പൊ അവൾ പറഞ്ഞു

“രമേ ചെയ്യ് മം ചെയ്യ്”

ഞാൻ ആദ്യം ഭയന്നു പെണ്ണ് ഉറങ്ങുക അല്ലേ ഒന്ന് കൂടി നോക്കി മയക്കത്തിൽ തന്നെ അങ്ങനെ ഞാൻ ഈമ്പി വലിച്ചു കാലിന്റെ അടിയിലും തേച്ചു നക്കി ഒരു പ്രത്യേക അനുഭൂതി ഹൂ! പിന്നെ മനസിലായി പെണ്ണും കൊതിക്കുന്നു എന്നെ അത് അവളെക്കൊണ്ട് പറയിപ്പിക്കാൻ പറ്റുമോ നോക്കട്ടെ. അത് കഴിഞ്ഞു ഒന്ന് ബാത്‌റൂമിൽ പോയി വീഡിയോ കണ്ട് നല്ല വണ്ണം ഒന്ന് വിട്ടു. ഇവിടെ വന്നിട്ട് ആദ്യം ആണ്. പാത്രം ശരിയാക്കി ഞാൻ സൈഡിൽ കിടന്നു പെണ്ണിന്റെ അഴിചിട്ട മുടി മണത്തു കിടന്നു മയങ്ങി.

രാവിലെ അവൾ വന്നു വിളിച്ചപ്പോൾ ആണ് ഞാൻ എഴുന്നേറ്റത് ഞാൻ ഡോർ ലോക്ക് ചെയ്തില്ല ഉണരുമ്പോൾ റൂമിലോട്ടു പൊക്കോട്ടെ എന്ന് വിചാരിച്ചു

ഞാൻ :ഹാ ! ആരിത് എപ്പോ എഴുന്നേറ്റ് പോയി

അവൾ :എന്തെ വിളിക്കാഞ്ഞേ?

ഞാൻ :നല്ല ഉറക്കം. ഉറക്കം കാണാൻ നല്ല ഭംഗിയും അങ്ങനെ അതും കണ്ടു കിടന്നു എപ്പോ പോയി

അവൾ :രാവിലെ 6നു. നല്ല സുഖം ആയിട്ട് ഉറങ്ങി

ഞാൻ :ന്നാ എന്നും പോരെ സുഖമായിട്ട് എന്നും ഉറങ്ങാം

അവൾ :ഞാൻ വരും പിന്നെ നിന്നെ ഉറങ്ങാൻ സമ്മതിക്കില്ല.

ഞാൻ: ആഹാ ഇന്നലെ ഞാൻ ഉറങ്ങീലോ

അവൾ :ഇന്നലെ ഞാൻ അറിയാതെ ഉറങ്ങി അതാ. കളി പറയാതെ കുളിക്കാൻ നോക്ക്

അങ്ങനെ ഞാൻ കുളിച്ചു റെഡി ആയി ചേച്ചിയെ ഓഫീസിൽ വിട്ട് വെയിറ്റ് ചെയ്തു ഇരിക്കുക ആയിരുന്നു ഉച്ച ആയപ്പോൾ എന്റെ കാമറാണി വിളിച്ചു

അവൾ :എന്താ പരിപാടി തിരക്കിൽ ആണോ

ഞാൻ :അതെ വെറുതെ ഇരിക്കുക എന്ന തിരക്കിൽ ആണ് അപ്പൊ ആണ് താൻ വിളിച്ചേ പണി ഒക്കെ കഴിഞ്ഞോ ഇന്ന് എന്താ സ്പെഷ്യൽ

അവൾ : ഇന്ന് ഒന്നുമില്ല പാർട്ടിയുടെ കുറച്ച് ബാക്കി ഉണ്ട് ഫ്രൈഡ്റൈസ് ചിക്കനും നിനക്ക് അത് മതിയോ വേറെ ഉണ്ടാക്കണോ

ഞാൻ :ഹേയ് അത് മതി

അവൾ :ഇന്ന് നമ്മൾക്കു രണ്ടാൾക്കും മാത്രമേ വേണ്ടൂ അവർക്ക് പാർട്ടി ഉണ്ടത്രേ നമുക്ക് ഉള്ളത് ഉണ്ട്. പിന്നെ ഞാൻ രാവിലെ നീച്ചപ്പോൾ എന്റെ മുടി നിന്നെ മേത്തു ആയിരുന്നു നിനക്ക് ബുദ്ധിമുട്ട് ആയോടാ

ഞാൻ :ഞാൻ തന്നെയാ അങ്ങനെ ചെയ്‍തത് നല്ല മണം ആയിരുന്നു അങ്ങനെ മുഖത്തിട്ട് ഉറങ്ങി

അവൾ :കാലിൽ എല്ലാം ഐസ്ക്രീം ഉണ്ടായിരുന്നു നോക്കിയപ്പോൾ ചെരുപ്പിൽ കിടക്കന്നു എന്തെ കളഞ്ഞോ നീ

ഞാൻ :അല്ല സ്റ്റിക്കിൽ നിന്ന് വീണത് ആകും

(സത്യത്തിൽ അങ്ങനെ ചെയ്തതാ അല്ലെങ്കിൽ ഡൌട്ട് അടിക്കും അറിയാം 😜)

അവൾ :അങ്ങനെ. എപ്പോ വരും?

ഞാൻ :എന്നത്തെയും പോലെ വൈകുന്നേരം

അവൾ :ഒന്നും കഴിക്കല്ലേ ഫുഡ് ഇവിടെ ഉണ്ട് ട്ടോ

ഞാൻ :ok

വൈകീട്ട് ചെന്നു റൂമിൽ കയറി കയ്യും കാലും കഴുകി ഇരുന്നതും ആളെത്തി ഫുഡ് തന്നു അപ്പോൾ ഞാൻ ചോദിച്ചു അവർ പോയോ

അവൾ: രാത്രി ആകും നാളെ വെള്ളി അല്ലേ വൈകും പോകാനും വരാനും

എന്നിട്ട് എന്നെ വിളിച്ചു കാൽ കാണിച്ചു തന്നു നോക്കിയപ്പോൾ സ്വർണ്ണ കൊലുസ് ഇട്ടിരിക്കുന്നു (സ്വർഗം മാമ സ്വർഗം )

ഞാൻ : ഒരു സാധനം തരാം കേട്ടു നോക്ക്

ഇന്നലത്തെ വീഡിയോ ഞാൻ ഓഡിയോ ആക്കി മാറ്റി അവൾക്ക് കൊടുത്തു അവൾ കേട്ടു. അപ്പോഴേക്കും എന്റെ ഭക്ഷണം കഴിക്കൽ കഴിഞ്ഞു എണീറ്റു കൈ കഴുകി വന്നു അവളും എഴുന്നേറ്റു മുഖം നോക്കാതെ നിന്നു ഞാൻ അവളെ ചേർത്തു പിടിച്ചു കൊണ്ട് ചോദിച്ചു

“അത്രക്ക് ഇഷ്ട്ടാണോ ന്നെ പെണ്ണെ ”

അവൾ :പെരുത്ത് ഇഷ്ട ചെക്കാ അന്നേ

അത് പറഞ്ഞു തീർന്നതും അവളുടെ മുഖം കൈയിൽ എടുത്തു പിടിച്ച് ആ ചുവന്ന ചെഞ്ചുണ്ട് നുണഞ്ഞു അവളും അത് പ്രതീക്ഷിച്ച പോലെ നിന്ന് തന്നു പിന്നെ രണ്ടു പേരും മറന്ന് കൊണ്ട് ഉമ്മ വച്ച് ചുണ്ട് കടിച്ചു ഈമ്പി ഞാൻ നാവ് അവളുടെ വായിൽ ഇട്ട് തുഴഞ്ഞു നടന്നു അവളാകട്ടെ ഉമിനീര് തന്നു കൊണ്ടേ ഇരുന്നു ഞാൻ ചോദിച്ചു

“എന്താ പെണ്ണേ തേൻ കിനിയുണ്ടോ”

അവൾ :തേൻ കുടിക്കോ

ഞാൻ :കുടിച്ചാൽ?

അവൾ :കുടം കണക്കിന് തരാം. എത്ര വേണം എങ്കിലും എപ്പോഴും തരാം പറ പൊന്നേ. അത് മതിയോ?

ഞാൻ :തേനരുവിയുടെ ചുറ്റിലും വള്ളി പടർ പ്പൊക്കെ ആണോ തേൻ കുടിക്കാൻ ബുദ്ധിമുട്ട് ആകുമോ

അവൾ :തേൻ കുടിക്കാൻ ആളുണ്ടെങ്കിൽ എല്ലാം ശരി ആക്കാം

ഞാൻ :ന്നാ രാത്രി തരുമോ? വീട്ടിൽ ആരുമില്ല നാളെ വെള്ളി നോക്കാം

അവൾ :നോക്കണേ ചെക്കന്റെ കണക്കുക്കൂട്ടൽ

ഞാൻ എന്റെ ഒരു മുണ്ട് കൊടുത്തു എന്നിട്ട് പറഞ്ഞു

“രാത്രി നിന്നെ മുണ്ടിലും ജാക്കറ്റിലും കാണണം “

അവൾ :പൊന്ന് പറഞ്ഞ പോലെ

ഞാൻ :ആ കാൽ ഒന്ന് കൂടെ കാണട്ടെ

അവൾ കാണിച്ച് കൊണ്ട് പറഞ്ഞു രാത്രി ഇങ്ങോട്ട് തന്നെ അല്ലേ വരുന്നത്

ഞാൻ :വരുമ്പോഴേക്കും വരെ ഉള്ളതിന്

അവൾ :ഒന്നും ചെയ്യല്ലേ പൊന്നേ ഞാൻ വരാം

ഞാൻ:നമുക്ക് ഒരുമിച്ച് കഴിക്കാം

അവൾ :ഞാൻ കഴിപ്പിക്കാം.പോരെ