ആശാ ബീഗം എന്ന എന്റെ ഉമ്മച്ചികുട്ടിയെ പറ്റി പറയുന്നതിന് മുന്നേ ഞാൻ ആരെന്നു പറയണമല്ലോ.
ഞാൻ അരുൺജിത്ത് , 35 വയസ്സ് കഴിഞ്ഞ ഒരു പ്രവാസി. കുടുംബ സമേതം ഷാർജയിൽ താമസിക്കുന്നു. ഒരു ചെറിയ മകൻ 2 വയസ്സ്.
ആശ എന്റെ പ്രിയപ്പെട്ട കൂട്ടുകാരൻറെ ഭാര്യയാണ്. ഒന്ന് മുതൽ പ്ലസ്ടു വരെ ഒന്നിച്ചു പഠിച്ച ഷാഹു എന്ന ശാഹുൽ ഹമീദിന്റെ ഭാര്യ. ഒരേനാട്ടുകാരായ ഞാനും ഷാഹുലും ഒരുമിച്ചു കളിച്ചു വളർന്നവരാണ്. എന്റെ ഭാഗ്യക്കേടിനു ഞാൻ പ്ലസ്ടു നല്ല മാർക്കോടെ പാസ് ആകുകയും ഉപരി പഠനത്തിനായി മുന്നോട്ട് പോകുകയും ചെയ്തു. അതെ സമയം പ്ലസ്ടു തോറ്റ ഷാഹു നെ അവന്റെ ഉപ്പ ഗൾഫിൽ ഉള്ള അവരുടെ കട നടത്താനായി ഗൾഫിലേക്ക് കൊണ്ടുപോയി , ഞാൻ ഇവിടെ ഡിഗ്രിയും പിജിയും ഒക്കെ പഠിച്ചു പണിയൊന്നുമില്ലാതെ തെക്കു വടക്കു നടക്കുമ്പോൾ 25 വയസ്സിൽ ഷാഹു നാട്ടിൽ എത്തി . കൂട്ടുകാരനെ കാണാൻ ആഗ്രഹിച്ചു ചെന്ന ഞാൻ അത്രക്ക് സന്തോഷമൊന്നും ഇല്ലാതെ ആണ് തിരിച്ചു പോയത് .
അത് അവൻ സ്നേഹത്തോടെ സ്വീകരിക്കഞ്ഞിട്ടല്ല. അവനു എന്നും ഞാൻ തന്നെ ആയിരുന്നു ബെസ്ററ് ഫ്രണ്ട് . പക്ഷെ എന്റെ വിഷമത്തിന്റെ കാരണം അവൻ നാട്ടിൽ വന്നിരിക്കുന്നത് കല്യാണം കഴിക്കാൻ ആണ് . നമ്മൾ ജോലിയും കൂലിയും ഇല്ലാതെ ഷക്കീൽ പടവും കണ്ട കൈവണം വിട്ടു നടക്കുമ്പോൾ ഒരു ഹൂറിയെ കളിയ്ക്കാൻ അവനു കിട്ടുന്നു എന്നുള്ള അസൂയ ആയിരുന്നോ എന്ന് ചോദിക്കേണ്ട കാര്യമില്ലല്ലോ.
അവനോടുള്ള സൂയ മൂത്തു അവന്റെ കല്യാണത്തിന് പോലും പോകില്ല എന്ന് തീരുമാനിച്ചിരുന്ന ഞാൻ കൂട്ടുകാരനെ മറക്കാൻ പറ്റാത്തൊണ്ട കല്യാണത്തിന് പോയി. കല്യാണത്തിന് പോയത് എനിക്ക് അസ്സൂയ കുറച്ചു മാറ്റി തന്നു. ഒരു ഉണക്ക കമ്പു പോലുള്ള പെണ്ണ് .ഒത്തിരി വെളുത്തതല്ലാത്ത ഒരു ഉണക്കക്കൊല്ലി ആണല്ലോ അവനു കിട്ടിയതെന്ന് ഓർത്തപ്പോൾ സന്തോഷമായി. കണ്ടാൽ ഒരു വികാരവും തോന്നാത്ത ആ സാധനത്തിനെ കെട്ടിയ അവനെക്കാൾ ബേസ്ഡ് നല്ല ഉരുണ്ട മരിയയെയും രേഷ്മയേയും സജിനിയെയും ഇതൊന്നും കൂടാതെ ഇടയ്ക്കു കിട്ടുന്ന ഇംഗ്ലീഷ് മദാലസകളെയും ഒക്കെ കണ്ടു വാണം വിടുന്ന ഞാൻ ആണെന്ന് ഞാൻ സന്തോഷിച്ചു.
കുറെ ഇടതു അക്കൗണ്ടന്റ് ആയി ജോലി നോക്കിയെങ്കിലും കുടുംബ പ്രാരാബ്ദം എന്നെയും ഷാർജയിലേക്ക് യാത്ര ആക്കി.
ഷാര്ജായിലേക്കുള്ള യാത്രയിൽ ആകെ ഉള്ള ആശ്വാസം എന്റെ പ്രിയപ്പെട്ട കളിക്കൂട്ടുകാരൻ അവിടെ ഉണ്ടല്ലോ എന്നതായിരുന്നു. അങ്ങനെ ഭൂരിപക്ഷം മലയാളികളെയും പോലെ ഞാനും 29 ആം വയസിൽ പ്രവാസി ആയി. എയർ അറേബ്യ വിമാനത്തിൻറെ ചിറകിലേറി മണലാരണ്യത്തിൽ ഇറങ്ങി. എമിഗ്രേഷനും കണ്ണും വിരലും ഒക്കെ സ്കാൻ ചെയ്തു പുറത്തിറങ്ങിയ എന്നെ കത്ത് എന്റെ ഷാഹു കത്ത് നിക്കുന്നുണ്ടായിരുന്നു. അവൻറെ റെക്കമെൻഡേഷനിൽ ആണ് നാട്ടിൽ ഒരു പണയ സ്ഥാപനത്തിൽ മാനേജർ എന്ന ശമ്പളമില്ല പണിയിൽ ഇരുന്ന എന്നെ അസിസ്റ്റന്റ് സെയിൽസ് മാനേജർ എന്ന പോസ്റ്റിൽ ഷാർജയിലെ മുന്തിയ കമ്പനി തരക്കേടില്ലാത്ത ശമ്പളത്തിൽ അങ്ങോട്ടെടുത്തത്..
Kambikathakal: ഫൈവ്സ്റ്റാര്‍ വെടി – 7
എയർപോർട്ടിൽ നിന്നും പുറത്തേക്ക് നടക്കുമ്പോൾ അവിടെ ഉള്ള മദാലസകളുടെ കണക്കെടുക്കുകയായിരുന്നു. കുറുക്കൻ ചത്താലും കണ്ണ് കോഴിക്കൂട്ടിൽ ആണെന്ന് ആണല്ലോ ചൊല്ല്. നമ്മൾ ആസ്ഥാന കോഴി ആയോണ്ട് കണ്ണ് വേറെ എങ്ങും പോകില്ല ചരക്കുകളുടെ പുറകെ പോകുള്ളൂ.
പ്രിയ കൂട്ടുകാരൻ ഷാഹുവിനെ കാണുന്നെന്നു മുന്നേ കണ്ടത് ഒരു ചരക്ക് മലയാളി പെണ്ണിനെ ആണ്. ആരെയോ വിളിക്കാനായി വന്നതാകും നല്ല പൊക്കവും അതിനൊത്ത വണ്ണവും ഉള്ള ഒരു ഉമ്മച്ചികുട്ടി. വെളുത്തു മദാമ്മയെ പോലെ അല്ലേലും നല്ല വെളുത്ത കൊച്ചു. നല്ല ഉരുണ്ട കൈകളും കാലും, ചുരിതാര് ടോപ് അരയിൽ കെട്ടി വച്ചിരിക്കുന്നതിനാൽ അല്പം ഉന്തി നിക്കുന്ന മുലയും . അവളെ ആസ്വദിച്ച് നിക്കുമ്പോൾ ആണ് ഡാ എന്ന ഷാഹുൽ ന്റെ വിളി കേൾക്കുന്നതും അവളേക്കാൾ എനിക്ക് അടുത്ത നിക്കുന്നത് അവനാണെന്നു മനസിലാക്കുന്നതും. അവൻ അടുത്ത് നിന്നിട്ടും എന്തെ ദൂരെ ഉള്ള പെണ്ണിനെ ശ്രദ്ധയിൽ വന്നതെന്ന് മനസ്സ് ആലോചിച്ചപ്പോൾ തന്നെ മനസ്സ് തന്നെ ഉത്തരവും തന്നു ” നീ നല്ല കോഴിയല്ലേടാ മോനെ ” എന്ന്.
ഓടിച്ചെന്നു ഷാഹു വിനെ കെട്ടിപിടിച്ചു കഥയും പറഞ്ഞു നിക്കുമ്പോൾ അതാ ആ ചരക്ക് എന്നെ നോക്കി ചിരിക്കുന്നു. ഒരു ചിരി അല്ലെ എന്തിനു വേസ്റ്റ് ആക്കണം എന്ന് കരുതി ധൈര്യമായി അവൾക്ക് ഒരു ചിരിയും നൽകി പെട്ടികൾ അടുക്കിയിരിക്കുന്ന ട്രോളിയും തള്ളി അവനും ഞാനും കൂടി നടക്കാൻ തുടങ്ങിയപ്പോൾ ആണ് ശ്രദ്ധിക്കുന്നത് ആ ചരക്ക് ഞങ്ങൾക്കൊപ്പം കാർപാർക്കിലേക്കു നടക്കുന്നു. ഞങ്ങൾക്കൊപ്പം നടക്കുന്ന അവളെ തിരിഞ്ഞു ഞാൻ നോക്കുന്നത് കണ്ടപ്പോൾ ” ഡാ സോറി നിങ്ങളെ പരിചയപെടുത്തിയില്ല അല്ലെ , ഇവളെ നിനക്കറിയില്ലേ നീ കല്യാണത്തിനുണ്ടായിരുന്നല്ലോ. പിന്നെ ഞങൾ നാട്ടിൽ വന്നപ്പോൾ ഒക്കെ നീ ഗുജറാത്തിൽ കണക്കപ്പിള്ളയായി പണയ കടയിൽ ഇരിക്കുവായിരുന്നല്ലോ അത് കൊണ്ട് പിന്നെ കണ്ടു കാണാൻ വഴി ഇല്ല , ഇവളാണ് ആശാ ബീഗം ഷാഹുൽ , ഡീ ഇവനാണ് നമ്മുടെ അരുൺമോൻ” അവൻ ഞങ്ങളെ പരസ്പരം പരിചയപ്പെടുത്തി.
എന്റെ വായ തുറന്നു പോയി. അന്ന് കല്യാണത്തിന് കണ്ട ഇരുണ്ട ഉണക്ക കമ്പ ആണോ ഈ നെയ്ക്കുമ്പളം പോലെ ഉരുണ്ട് വേണ്ടിടത്തു വേണ്ട പോലെ മാംസം വന്നു ആകാര വടിവൊത്ത ചരക്കു ഉമ്മച്ചി കുട്ടി ആയിരിക്കുന്നത് . പണ്ട് പോയ് മറഞ്ഞ അസൂയ വീണ്ടും തലപൊക്കി.
അപ്പോളും ഞാൻ ചിന്തിച്ചു ഇതെങ്ങനെ ഈ മാറ്റം. കല്യാണം കഴിഞ്ഞു അഞ്ചു കോലം ആയപ്പൊളേക്കും ഇത്രേം ചരക്കാകുമോ. അതോ പിള്ളേര് സെറ്റ് പറയുന്ന പോലെ ആണുങ്ങളുടെ കുണ്ണ ഊമ്പി ആണോ പെണ്ണുങ്ങൾ കല്യാണം കഴിയുമ്പോൾ തടിക്കുന്നത്. ഇവളുടെ സൗന്ദര്യ രഹസ്യം ഷാഹു ന്റെ കുണ്ണപ്പാല് ആണോ. എന്തൊക്കെയോ ചിന്തിച്ചു കൂട്ടുമ്പോളേക്കും ഞങ്ങൾ അവൻറെ ടൊയോട്ട റാവ് 4 കാറിനടുത്തെത്തി .
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
Kambikathakal: അനിത ടീച്ചർ
കാറിൽ കയറി ആദ്യം അവന്റെ വീട്ടിലേക്കാണ് പോയത്. അഷാബീഗം ഉണ്ടാക്കി വച്ച ഇടിയപ്പവും മുട്ടക്കറിയും കഴിച്ചു ആ ഹൂറിയോടു നന്ദിയും അവന്റെ മൂത്ത മോളായ അഞ്ചു വയസുകാരി ആഷ്‌ന മറിയത്തിനോട് ബൈ ബിയും പറഞ്ഞു തൊട്ടിലിൽ കിടക്കുന്ന ഇളയ മകൻ ഷഫ്‌നാസ് ഷാഹുലിനെ കൊഞ്ചിച്ചു കമ്പനി എനിക്കായി നൽകിയിരിക്കുന്ന അക്കൊമൊഡേഷനിലേക്ക് യാത്രയായി .
യാത്ര ഒക്കെ പറഞ്ഞു കാറിനു നേർക്ക് നടന്നപ്പോളാണ് പിന്നിൽ നിന്ന് ഒരു വിളി “എടാ മൈരേ നീ എങ്ങോട്ടു പോകുവാ , നിന്റെ റൂം ദാണ്ടെ ആ കാണുന്ന ബിൽഡിങ്ങിലാ ” തിരിഞ്ഞു നോക്കുമ്പോൾ ഷാഹു അവന്റെ ഫ്ലാറ്റിന്റെ തൊട്ടടുത്ത ബിൽഡിങ്ങിലെ ക്ക് കയ്യും ചൂണ്ടി നിൽക്കുന്നു.
” അതെന്തായാലും നന്നായി, ഞാൻ കരുതി ദൂരെ എവിടെയോ ആണെന്ന് ” ഞാൻ പറഞ്ഞു
” ആ വേഗം വാ ” എന്ന് പറഞ്ഞു എന്റെ പെട്ടികളും തൂക്കി അവൻ മുന്നേ നടന്നു.
” ലിഫ്റ്റിൽ കേറി രണ്ടാം നിലയിലെ ഒരു ഫ്ലാറ്റിനു മുന്നിലെത്തി അവൻ ബെല്ലടിച്ചു.
” വെള്ളിയാഴ്ചതന്നെ വന്നതുകൊണ്ട് എനിക്കും കടയിൽ പോകേണ്ടി വന്നില്ല നിന്റെ റൂമിൽ ഉള്ളവർക്കും ഓഫ് ആണ്” അവൻ പറഞ്ഞു
ഡോർ തുറക്കപ്പെട്ടു മലയാളികളായ രണ്ടു പേരുമൊത്താണ് ആഫ്‌ളാറ് ഞാൻ ഷെയർ ചെയ്യുന്നതെന്ന് എനിക്ക് മനസിലായി. കൊല്ലക്കാരൻ ആയ സജുവും ഞങ്ങളുടെ നാട്ടുകാരൻ തന്നെ ആയ പത്തനംതിട്ടക്കാരൻ സന്തോഷും. അവർ രണ്ടും ഒരു മുറിയിലും ഞാൻ ഒറ്റയ്ക്ക് ഒരു റൂമിലും ആണ്. അവരോടൊക്കെ പരിചയപെട്ടു എന്റെ സാധങ്ങളുമായി ഞങ്ങൾ എന്റെ റൂമിലേക്ക് കയറി. വൃത്തിയുള്ള പുതിയതെന്നു തോന്നുന്ന ഫ്ലാറ്റ് ബാൽക്കണി ഒക്കെ ഉള്ളത് കൊണ്ട് ഒത്തിരി ഇഷ്ടപ്പെട്ടു. ആകെ ഉള്ള പ്രശനം ബാൽക്കണിയിൽ നിന്നാൽ അടുത്ത വീടിന്റെ ബാല്കണിയെ കാണാൻ ഉള്ളു രണ്ട ബില്ഡിങ്ങിന്റെയും ഇടക്ക് ഇന്റർലോക്ക് പാകിയ ഒരു ചെറിയ വഴിയും. കാഴ്ചകൾ ഒന്നും കാണാൻ പറ്റില്ലെന്ന വിഷമത്തോടെ ബാല്കണിയിൽ നിന്ന് ആ ബിൽഡിങ്ങിൽ നേരെ ഉള്ള വീട്ടിലേക്കു നോക്കിയപ്പപ്പോൾ ഞെട്ടിപ്പോയി. അതാ അവിടെ ആശ കൊച്ചു നിന്ന് കുക്ക് ചെയ്യുന്നു.
“ഡാ ഇത് നിന്റെ ഫ്ലാറ്റ് അല്ലെ ” ഞാൻ അവനോട് ചോദിച്ചു
” പിന്നെ എന്റെ ഭാര്യ വല്ലവന്റെയും അടുക്കൽ നിക്കുമോ, നിനക്ക് ഇതുവരെ ദിക്കൊന്നും പിടികിട്ടിയില്ല ആ ഫ്ലാറ്റിൽ നിന്നല്ലെടാ നീ ഇങ്ങോട്ടു ഇറങ്ങി വന്നു ഈ ബിൽഡിങ്ങിൽ കേറിയേ ” അവൻ ചോദിച്ചു
” അതെ അല്ലെ . എന്തായാലും അത് നന്നായി” ഞാൻ ആത്മഗതം പോലെ പറഞ്ഞു
ഞങ്ങൾ അവിടെ നിക്കുന്ന കണ്ട് ആശ ബീഗം കിച്ചൻ ബാല്കണിയിലേക്ക് ഇറങ്ങി വന്നു എന്ത് പറ്റി എന്ന് ചോദിച്ചു.
Kambikathakal: അമ്മായിയും പണിക്കാരനും – 1
“ഒന്നുമില്ലടി അവൻ കാഴ്ചകൾ കാണുവാണ് ഇതുവരെ ദിക്കൊന്നും പിടികിട്ടിയിട്ടില്ല ” ഷാഹു പറഞ്ഞു
” ആദ്യ ദിവസമല്ല ഇക്ക ശരിയായിക്കോളും എന്ന് പറഞ്ഞു ചിരിച്ചുകൊണ്ട് അവൾ കിച്ചണിലേക്ക് പോയി
അവന്റെ ഫ്ലാറ്റിൽ കിച്ചണിനും റൂമിനും ബാല്കണിയുണ്ട് . രണ്ടും ഇങ്ങോട്ടാണ് ബാൽക്കണി.” അപ്പോൾ ബാൽക്കണിയിൽ ഇറങ്ങി നിന്നാൽ നമ്മുക് രണ്ടാൾക്കും സംസാരിക്കാം അല്ലെ ഡാ” ഞാൻ ആകാംഷ ഭരിതനായി.
അതെ ഡാ ,പോട്ടെ എങ്കിൽ നീ വിശ്രമിക്ക് എന്ന് പറഞ്ഞു എന്നോട് യാത്രയും പറഞ്ഞു അവൻ ഇറങ്ങി.
അവൻ അടുത്ത ഫ്ലാറ്റിലാണ് എന്നതിനേക്കാൾ എന്നെ സന്തോഷിപ്പിച്ചത് ആശാ ബീഗം എന്ന എൻറെ ചരക്കിനെ കണ്ടിരിക്കാമല്ലോ എന്ന ചിന്തയാണ്.
കൂടെ ജോലി ചെയ്യുന്നൊരാൾ അടുത്ത് താമസിക്കുന്നുണ്ടായിരുന്നു അയ്യാൾ രാവിലെ ഓഫീസിൽ പോകുമ്പോൾ എന്നെ കൂടെ പിക്ക് ചെയ്യാനുള്ള ഏർപ്പാട് കമ്പനി തന്നെ ഏർപ്പാട് ചെയ്തിരുന്നു. രാവിലെ ഓഫീസിൽ പോയി ജോയിൻ ചെയ്തു. നല്ലൊരു കാമപാണി ആയിരുന്നതുകൊണ്ട് മാനസികമായി സന്തോഷമായി.
വൈകുന്നേരം തിരിച്ചു റൂമിലേക്ക് പോകും വഴി കൂട്ടുകാരനോട് പറഞ്ഞു ഷാഹുവിന്റെ കടക്കു സമീപം ഇറങ്ങി. അവനെ വിളിച്ചു. അവൻ കടയിൽ നിന്നും ഇറങ്ങി വന്നേ എന്നെ കടയിലേക്ക് കൂട്ടികൊണ്ട് പോയി. സാമാന്യം വലിയ ഒരു ഷോപ് ആയിരുന്നു. പതിനഞ്ചോളം സ്റ്റാഫ് വർക്ക് ചെയ്യുന്നുണ്ട് . തരക്കേടില്ലാതെ കസ്റ്റമേഴ്സ് കടയിൽ ഉണ്ട് ഞാൻ ചെല്ലുമ്പോളും . അപ്പോൾ വീണ്ടും എന്നിലെ പഴയ അസൂയ തലപൊക്കി. വെറുതെ പഠിക്കാൻ പോയി. പ്ലസ്ടു തോറ്റവൻ ദാണ്ടെ കോടികൾ ഉണ്ടാക്കുന്നു നമ്മൾ ഇത്രേം പഠിച്ചതും അവൻ പഠിക്കാഞ്ഞതും തമ്മിൽ വല്യ കാര്യമൊന്നുമില്ല എന്ന് മനസ്സിൽ ഓർത്തു.
വൈകുന്നേരം അവൻ കട അടക്കുന്നത് വരെ അവന്റെ കൂടെ അവിടെ ചുറ്റി പറ്റി ഇരുന്നു . കട അടച്ചു അവനൊപ്പം അവന്റെ കാറിൽ കേറി വീട്ടിലേക്കു യാത്ര ആയി. അവന്റെ കാർപാർക്കിങ്ങിൽ കാര് നിർത്തി ഞാൻ ബൈ പറഞ്ഞു പോകാൻ നേരം അവൻ ചായ കുടിച്ചിട്ട് പോയാൽ മതി എന്ന് നിർബന്ധിച്ചു വീട്ടിലേക്കു കൂട്ടികൊണ്ട് പോയി.
ബെല്ലടിച്ചു.
ആശ വന്നു ഡോർ തുറന്നു . എന്നെ കണ്ടതും പുഞ്ചിരിയോടെ അവൾ അകത്തേക്ക് ക്ഷണിച്ചു. വീട്ടിൽ നിക്കുമ്പോൾ തട്ടം ഇട്ടിട്ടില്ലായിരുന്നതുകൊണ്ട് ഞാൻ അകത്തേക്ക് കയറി ഇരുന്നപ്പോളേക്കും അവൾ അകത്തു പോയി ഒരു ഷാൾ എടുത്ത് തലയിൽ ഇട്ടുകൊണ്ട് വന്നു . ഇപ്പൊ ചായ എടുക്കാം എന്ന് പറഞ്ഞു തിരിഞ്ഞു കിച്ചണിലേക്ക് പോയ അവളുടെ വലിയ വിടർന്ന കുണ്ടികളുടെ ഡാൻസിങ് കണ്ണിലുടക്കി അതിലേക്ക് നോക്കി ഇരുന്ന് പോയി.
ചായയും പലഹാരങ്ങളും ഒരു ട്രെയിൽ കൊണ്ടുവന്നു മുന്നിലേക്ക് വക്കുമ്പോളേക്കും ഷാഹു കുളിച്ചു ഫ്രഷ് ആയി എത്തി സോഫയിൽ എനിക്കരുകിലായി ഇരുന്നു. ആശ മുന്നിൽ ഇരുന്ന ടീപോയിലേക്ക് ചായയും പലഹാരവും വച്ച് ടീപോ ഞങ്ങൾക്ക് അരികിലേക്ക് നീക്കി വച്ചു. ആ കുനിയലിൽ ആദ്യമായി അവളുടെ വലിയ മുലയുടെ ചാല് ഏറുകണ്ണിട്ട് കണ്ടു ഞാൻ നിർവൃതി അടഞ്ഞു. ഷെഹ്സാൻ അവളും അടുത്തുകിടന്ന സോഫായിൽ വന്നിരുന്നു.
ഒരു മുന്പരിചയവും ഇല്ലാതിരുന്നിട്ടും വളരെ അടുത്ത സുഹൃത്തിനോടെന്നപോലെ വളരെ ഫ്രീ ആയി ഇരുന്നു സംസാരിക്കുന്ന ആശ എനിക്ക് ഒരു അത്ഭുതമായി . ഡിന്നർ കൂടി കഴിച്ചിട്ട് പോയാൽ മതിയെന്ന നിര്ബന്ധത്തിനുമുന്നിൽ വഴങ്ങി. അവൻറെ ബാത്‌റൂമിൽ കേറി ഞാനും ഫ്രഷ് ആയി. ഞങ്ങളുടെ കൊച്ചുവർത്തമാനം തുടർന്ന് കൊണ്ടിരുന്നു. ഇടക്ക് കുഞ്ഞിന് പാല് കൊടുക്കാൻ പോയ സമയം ഒഴികെ ബാക്കി എല്ലായ്പ്പോഴും അവളും നല്ല ഒരു സുഹൃത്തിനെ പോലെ ഞങ്ങൾക്കൊപ്പം സംസാരിച്ചിരുന്നു.
ഷാഹു ഓർഡർ ചെയ്ത പിസ കഴിച്ചു രണ്ടാളോടും കുട്ടികളോടും യാത്ര പറഞ്ഞു ഇറങ്ങുമ്പോളെക്കും ആശ എന്റെ നല്ലൊരു സുഹൃത്തായി മാറിയിരുന്നു. കാമത്തിനൊപ്പം നല്ലൊരു സൗഹൃദവും അവളോട് തോന്നി തുടങ്ങി.
ദിവസവും രാവിലെ ഉണർന്നെഴുനേറ്റു ബാൽക്കണിയിൽ ചെന്ന് അവളുടെ കിച്ചണിലേക്കു നോക്കി നിക്കുമ്പോൾ അവൾ ബാൽക്കണിയിലേക്കു ഇറങ്ങി വരുകയും ഒരു ഗുഡ് മോർണിംഗ് പറയുകയും ചെയ്യുന്നത് ശീലമായി മാറി. അൽമോസ്റ് എല്ലാ ദിവസവും അല്ലെങ്കിൽ ആഴ്ചയിൽ നാലഞ്ചു ദിവസം എങ്കിലും അവരുടെ ഫാറ്റിലേക്ക് ഞാൻ പോകുകയോ അവർ എല്ലാരൂടെ എന്റെ റൂമിലേക്ക് വരുകയോ ചെയ്യുന്നത് ശീലമായി മാറി. വീക്കെന്റുകളിൽ ഒരുമിച്ചു കാറിൽ എവിടേക്കെങ്കിലും യാത്ര പുറപ്പെടുക ,ഒരുമിച്ചു ഭക്ഷണം കഴിക്കുക തുടങ്ങിയ കാര്യങ്ങളിലൂടെ ഞങ്ങൾക്കിടയിലുള്ള അടുപ്പം വർദ്ധിച്ചു.
അവരുടെ വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ തട്ടം ഇടാതെ നിക്കുന്ന അവൾ ഷാൾ എടുക്കാൻ പോകുന്നത് ഇല്ലാതെ ആയി. എനിക്ക് മുന്നിൽ തട്ടം അവൾക്ക് ഒരു അവശ്യ വസ്തു അല്ലാതായി. അന്യതാ ബോധം ഇല്ലാത്ത വിധം ആ വീടുമായും അവരുമായും അടുപ്പമായി.സൗഹൃദം വളരുമ്പോളും അവളോടുള്ള കാമം അണയാതെ നിന്നു. അവളെ ഓർത്തു വാണം അടിക്കുന്നത് ആദ്യ കാഴ്ച്ച്മുതൽ തന്നെ നിത്യേന ഉള്ള പരിപാടി ആയി മാറിയിരുന്നു . അടുപ്പം കൂടിയതിനനുസരിച് അതിനുള്ള വഴിമരുന്ന് അവൾ തന്നെ അറിയാതെ തന്നിരുന്നു. ഒരുമിച്ചിരിക്കുമ്പോൾ അറിയാതെ ഉള്ള കുനിയലിലൂടെ മുന്നിലേക്ക് അനാവൃതമാകുന്ന അവളുടെ മുല ച്ചാലും. ഒരുമിച്ചിരിക്കുമ്പോൾ അശ്രദ്ധമായി ഇരിക്കുന്നതുമൂലം ടോപ് മാറി അനാവൃതമാകുന്ന ലെഗ്ഗിങ്‌സിൽ പൊതിഞ്ഞ തടിച്ച തുടകളുടെ ദൃശ്യവും, ടോപ്പിന്റെ സ്ലിറ്റിനിടയിലൂടെ കാണുന്ന നഗ്നമായ അവളുടെ ഇടുപ്പും. പാവാടയിലും നെറ്റിയിലും ഇരിക്കുമ്പോൾ കാണാൻ പറ്റുന്ന ഭംഗി ഒത്ത അവളുടെ കാലും , അങ്ങനെ ഓരോ ദിവസവും എന്റെ മന സംപ്ത്രിപ്തിക്ക് അവളിൽ നിന്നും അവൾ പോലും അറിയാതെ ഓരോ സഹായം ലഭിച്ചു പൊന്നു.
ബാൽക്കണിയിൽ എന്നും രാവിലെ കണ്ടില്ലെങ്കിൽ ഞാൻ ഉണർന്നില്ല എന്ന് മനസിലാക്കി എന്നെ വിളിച്ചുണർത്തി സമയത്ത് ഓഫീസിലേക്ക് പറഞ്ഞു വിടുന്ന ജോലി കൂടി അവൾ ഏറ്റെടുത്തു. അങ്ങനെ ബാൽക്കണി ഞങ്ങളുടെ അടുപ്പത്തിൽ ഒരു നിർണായക പങ്കു വഹിച്ചു.
Kambikathakal: തങ്കച്ചി ആൻറ്റി – 3
നാട്ടിൽ നിന്ന്നും വന്ന ശേഷം ഇത്രയും നാളായി മദ്യപിച്ചിട്ടില്ലാത്ത തിനാൽ ഞാനും ഷാഹുവും ഒരു കുപ്പി എടുക്കാൻ പ്ലാനിട്ടു. ദുബായ് ആഫ്രിക്കൻ ഈസ്റ്റേൺ സ്റ്റോറിൽ രണ്ടാളുടെ പോയി ഒരു ബാലൻറ്റൈൻ ഫുൾ എടുത്തപ്പോൾ ആണ് ഷാഹു ഒരു റെഡ് വൈൻ കൂടി എടുത്തത്.
” റെഡ് വൈൻ എന്തിനാടാ ആർക്കാ ഇത് ” ഞാൻ ചോദിച്ചു
” ആശക്ക് , റെഡ്‌വൈൻ ബ്ലഡ് ഉണ്ടാകാൻ നല്ലതാടാ, ഞാൻ കുപ്പി എടുക്കുമ്പോൾ അവൾക്ക് ഒരു റെഡ്‌വൈൻ വാങ്ങി കൊടുക്കും , എനിക്കും ഒരു കമ്പനി ആകുമല്ലോ ” അവൻ പറഞ്ഞു
അവൾ വീണ്ടും എന്നെ ഞെട്ടിക്കുകയായിരുന്നു. ഇസ്ലാമിൽ മദ്യം ഹറാമായടത് അവൻ കുടിക്കുന്നത് എനിക്ക് മനസിലാകുമായിരുന്നു, കാരണം നാട്ടിൽ സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ഞങ്ങൾ തുടങ്ങി വച്ചതാണ്. അവൾ അൽക്കോഹോൾ അടങ്ങിയ വൈൻ കഴിക്കുന്നത് എന്നെ അത്ഭുതപ്പെടുത്തി. ഒപ്പം എനിക്ക് അവളോടുള്ള ലഹരിയിൽ അത് വർധനയും ഉണ്ടാക്കി .
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
വീക്കെൻഡ് ആയിട്ട് രാത്രിയിൽ മദ്യപിക്കാനായി അവന്റെ വീട്ടിൽ കൂടിയപ്പോൾ ചിക്കൻ ലെഗ് പീസ് ഫ്രൈ ആക്കികൊണ്ട് അവളും റൂമിലേക്കെത്തി.അവൾക്ക് റെഡ്‌വൈനും ഞങ്ങൾക്ക് വിസ്കിയും ഒഴിച്ച് ഒന്നിച്ചു ചിയേർസ് പറഞ്ഞു ഞങ്ങൾ ആ ദിനം ആഘോഷിച്ചു. റെഡ്‌വൈൻ അവളിൽ ലഹരി പടർത്തിയപ്പോൾ അവളുടെ കുഴഞ്ഞ സംസാരം എന്നിൽ വീണ്ടും അവളോടുള്ള ആർത്തി കൂട്ടി .
ഉറങ്ങിയാലും ഉണർന്നാലും അവളെ കുറിച്ചുള്ള ചിന്ത മാത്രം ആണ് ഉള്ളതെന്ന് പറഞ്ഞാൽ അതിശയോക്തി ആണെന്ന് തോന്നുമെങ്കിലും അത് ഏറെ കുറെ വാസ്തവം ആയിരുന്നു. ഞാൻ അടുത്ത എന്നോട് അടുപ്പം കാണിച്ചിട്ടുള്ള, ഏറ്റവും സുന്ദരിയും, ചരക്കും , നോട്ടിയും , നാണമില്ലാതെ എന്തും തുറന്നു പറയുന്നവളുമായ പെണ്ണായിരുന്നു അവൾ. നാണം ഇല്ലാതെ എന്തും തുറന്നു പറയുന്ന പെണ്ണ് എന്ന് പറയുമ്പോൾ ഉദാഹരണത്തിന് ഒരിക്കൽ ഞങ്ങൾ മൂന്നാളുടെ ചീട്ടു കളിച്ചിരുന്നപ്പോൾ ഇളയ കുഞ്ഞു ഇഴഞ്ഞു അവളുടെ മടിയിലേക്ക് കയറി. അപ്പോൾ അവൾ പറയുകയാണ് ഞങ്ങൾക്ക് മൂന്നു മക്കൾ വേണം എന്ന് ആയിരുന്നു ആഗ്രഹം പക്ഷെ ഇപ്പോൾ രണ്ടാമത്തെ മോൻ ആയി ഇവനെ പ്ലാൻ ചെയ്തിരുന്നേ ഇല്ല. സർപ്രൈസ് ഗിഫ്റ് ആണ് ഇവൻ കോണ്ടം ചതിച്ചത് ആണ് ഞങ്ങളെ എന്ന്” അത് കേട്ട ഞാൻ ഞെട്ടി ഷാഹുവിനെ നോക്കിയപ്പോൾ അവനും ചിരിച്ചു കൊണ്ട് സത്യം ആണ് എന്ന് പറഞ്ഞു. കൂടെ ” ഒരു കോണ്ടം കമ്പനിയെയും വിശ്വസിക്കാൻ കൊള്ളില്ല” എന്നൊരു കമന്റും .
മുപ്പത് വയസ്സയിട്ടും കല്യാണം കഴിക്കാതെ ജീവിക്കുന്ന എന്നെ പോലുള്ള ആണുങ്ങൾക്ക് ഇങ്ങനെ ഈയൊരു പെണ്ണിനെ കൂട്ടുകാരിയായി കിട്ടിയാൽ വനം വിടാതെ വേറെ വഴിയുണ്ടോ. ഒന്ന് വാളകം എന്ന് കരുതിയാൽ ആത്മാർത്ഥ സുഹൃത്തിൻറെ ഭാര്യയും, കൈവിട്ടു പോയാൽ കൂട്ടുകാരനും പോകും അവളുടെ സൗഹൃദവും പോകും ഒരേ നാട്ടുകാരായതുകൊണ്ട് നാട്ടിൽ മുഴുവൻ ചീത്തപേരാകുകയും ചെയ്യും. അതുകൊണ്ട് വളക്കാനും ഒടിക്കാനും ഒന്നും ധൈര്യവും വന്നില്ല .
Kambikathakal: ഞാൻ ചാർളി തുടക്കം – 1
കാലങ്ങൾ കടന്നു പോയി സൗഹൃദം കൂടുതൽ ദൃഢമായി അവളെ ഓർത്തുള്ള വാണമടിയും ഇടക്കിടെ അപ്രതീക്ഷിതമായി ഉള്ള ഡ്രസ്സ് സ്ലിപ് ലൂടെ കിട്ടുന്ന ദർശന സുഖവും മാത്രമായി മുന്നോട്ട് പോയി. അങ്ങനെ ആ വർഷത്തെ വിഷു വന്നു, എല്ലാ പെരുന്നാളുകൾക്കും അവരുടെ വീട്ടിൽ നിന്നും ഫുഡ് കഴിക്കുന്ന എനിക്ക് ചിലവ് ചെയ്യേണ്ടുന്ന ദിവസം ആഗതമായി . അന്ന് എന്റെ വകയാണ് ഫുഡ് എന്ന് നേരത്തെ അറിയിച്ചു അവരെ.
വിഷ്ണു ദിവസം ഹിന്ദു സ്റ്റാഫിന് ലീവ് കൊടുക്കുന്ന ഒരു ശീലം ഞങ്ങടെ കമ്പനിയിൽ ഉള്ളതുകൊണ്ട് അന്ന് എനിക്ക് ലീവ് ആയിരുന്നു. വിഷു ദിവസം ഞാൻ ഓർഡർ ചെയ്തിരുന്ന വിഷു സദ്യ ഷാഹുവിന്റെ അഡ്രസ്സിൽ ഡെലിവേര് ആയി. സദ്യ കഴിക്കാൻ തറയിൽ ഇരിക്കണം എന്ന ഷാഹുവിന്റെ തത്വത്തെ അംഗീകരിച്ചു ഞങ്ങൾ എല്ലാവരും കഴിക്കാൻ തറയിൽ നിരന്നിരുന്നു. വന്ന കറികൾ എല്ലാം ചൂടോടെ പ്ലാസ്റ്റിക് കാനിൽ ആണ് എന്ന് പറഞ്ഞു അവൾ അതെല്ലാം നേരത്തെ തന്നെ സ്റ്റീലിന്റെ പത്രങ്ങളിലേക്ക് മാറ്റിയിരുന്നു .
ഇലയിട്ട് മുന്നിലേക്ക് കുനിഞ്ഞു നിന്നുകൊണ്ട് അവൾ വിളമ്പി. നോക്കരുതെന്നു എത്ര മനസ് പറഞ്ഞിട്ടും കണ്ണ് അവളുടെ സമൃദ്ധമായ മുലകളിലേക്ക് നീണ്ട പോയി കുനിഞ്ഞു നിന്നതു കൊണ്ട് പതിവിലും കൂടുതലായി ആ മുളച്ചാൽ കാണാൻ സാധിച്ചു. എന്നാൽ അവളുടെ മുല ച്ചാൽ നോക്കി ഇരുന്ന എൻറെ മുഖത്തേക്ക് തന്നെ ആണ് അവൾ നോക്കുന്നത് എന്ന് കണ്ടു ഞാൻ ഞെട്ടി മുഖം മാറ്റി . പക്ഷെ അവളുടെ മുഖത്തു ചെറിയൊരു പുഞ്ചിരി ഉണ്ടായിരുന്നോ എന്ന് എനിക്ക് സംശയം തോന്നി . അടുത്ത കറി വിളമ്പാൻ എടുത്തപ്പോളെക്കും അവൾ കറി താഴെ വച്ച് ഒരു കൈ കൊണ്ട് മാർ മറച്ചാണ് വിളമ്പിയത് പക്ഷെ അപ്പോളും കള്ളത്തരം കണ്ടുപിടിക്കപ്പെട്ട ഭാവത്തോടെ ഉള്ള ഒരു കുസൃതി ചിരി അവളുടെ മുഖത്തു ഉണ്ടായിരുന്നു .
കഴിച്ചു കഴിഞ്ഞു യാത്ര പറഞ്ഞു ഒന്ന് ഉറങ്ങണം എന്നും പറഞ്ഞു പെട്ടെന്ന് തന്നെ ഞാൻ റൂമിലേക്ക് പോയി.
അവൻ ഷോപ്പിൽ പോയോ എന്നറിയാനായി അവനെ വിളിച്ചു ഫുഡ് എങ്ങനെ ഉണ്ടായിരുന്നു എന്ന് ചോദിച്ചു.
നന്നായിരുന്നെന് പറഞ്ഞ അവൻ സംസാര മദ്ധ്യേ കടയിൽ എത്തിയതായി പറഞ്ഞു.
ഞാൻ എന്റെ ഫോൺ എടുത്ത് വാട്സാപ്പിൽ അവളുടെ നമ്പർ എടുത്ത് ഒരു മെസ്സേജ് അയച്ചു ” സോറി”
” തെറ്റ് ചെയ്യാത്തവരായി ആരുണ്ട് ഗോപു ” എന്ന ഷകീലയുടെ സ്റ്റിക്കർ അവളുടെ റിപ്ലൈ ആയി വന്നു
എന്തിനാണ് സോറി എന്ന് പോലും ചോദിക്കാതെ ആ സ്റ്റിക്കർ വന്നപ്പോൾത്തന്നെ അവൾ കാര്യം മനസ്സിലാക്കി എന്ന് എനിക്ക് മനസിലായി
Kambikathakal: കണ്ണന്റെ ആന്റിമാർ- 2
അവളുടെ ആ സ്റിക്കറിൽ ഞെട്ടിയെങ്കിലും
” മനുഷ്യൻ അല്ലെ പുള്ളെ ” എന്ന സ്റ്റിക്കർ തിരിച്ചയച്ചു കൊടുത്തു
അതിനു മറുപടിയായി കുറെ ലാഫിങ് സ്മൈലികൾ അവൾ അയച്ചു നൽകി
അവൾ അത് വല്യ ഇഷ്യൂ ആയി എടുത്തിട്ടില്ല എന്ന് മാത്രമല്ല അതൊക്കെ ആ സ്പിരിറ്റിൽ അവൾ എടുത്തു എന്ന് മനസിലായപ്പോൾ മനസ്സിൽ ഒരു ലഡ്ഡു പൊട്ടാൻ തയ്യാറെടുത്തുവെങ്കിലും അതിനുള്ള സമയമായിട്ടില്ല മോനെ എന്ന് പറഞ്ഞു മനസിനെ ഞാൻ അടക്കി നിർത്തി .
പിറ്റേന്ന് വൈകുന്നേരം അവളുടെ വീട്ടിലെത്തിയപ്പോൾ അവളുടെ മുഖത്തു ഒരു കുസൃതി ചിരി ഉണ്ടായിരുന്നു.
ആ ചിരിയുടെ കാരണം അറിയാമായിരുന്ന എനിക്ക് ചെറിയൊരു ചമ്മൽ തോന്നിയെങ്കിലും മറച്ചു വച്ച് കാര്യമായി സംസാരിച്ചുകൊണ്ട് ഞാൻ സോഫയിലേക്ക് പോയി ഇരുന്നു. അന്ന് സംസാരത്തിന്റെ ഇടയിൽ മൂന്നു തവണയോളം അവൾ എനിക്ക് മുന്നിൽ കുനിയുകയും വെളുത്ത മുലയുടെ ചാലു എന്നെ കാണിക്കുകയും ചെയ്തു. അപ്പോളെല്ലാം അവളുടെ മുഖത്ത് ഒരു ചിരി ഉണ്ടായിരുന്നതായി എനിക്ക് തോന്നി.
അന്ന് രാത്രിയിൽ ഉറക്കമില്ലാതെ കിടന്നപ്പോൾ മുഴുവൻ അവളെ കുറിച്ചും അവളുടെ അന്നത്തെ പ്രവർത്തിയെ ക്കുറിച്ചും ആയിരുന്നു എന്റെ ചിന്ത . ഒന്ന് നല്ലോണം മനസ്സ് വച്ചാൽ വളയും എന്ന് ഒരു ഉറപ്പു മനസിൽ വന്നെങ്കിലും ബാല്യകാലം മുതൽ ആത്മാവിന്റെ പകുതി ആയ കൂട്ടുകാരനെ നഷ്ടപ്പെടുത്താൻ പറ്റാത്തതുകൊണ്ട് എടുത്തു ചാട്ടം വേണ്ട എന്ന് തീരുമാനിച്ചു. പതിവില്ലാതെ ഒരു ഗുഡ് മോർണിംഗ് മെസ്സേജ് അവളിൽ നിന്നും രാവിലെ കണ്ടപ്പോൾ മനസ്സ് എന്തുകൊണ്ടോ സന്തുഷ്ടമായി. അവൾക്ക് ഒരു ഗുഡ്മോർണിംഗ് മേസേജ് ചെയ്തിട്ട് ബാൽക്കണി വഴിയുള്ള നേരിട്ടുള്ള ഗുഡ് മോർണിംഗിനായി പുറത്തിറങ്ങി. പ്രസ്സന്നവതിയായി ഒരു കുസൃതി ചിരിയോടെ എനിക്ക് ഗുഡ്മോർണിംഗ് സമ്മാനിച്ച് അടുക്കളയിലെ ജോലിയിലേക്ക് അവൾ പോയി, ഞാൻ ഓഫീസിലേക്കും.
പക്ഷെ എത്ര പിടിച്ചുനിർത്താൻ പറ്റിയാലും സമ്മതിക്കാതെ നമ്മുക്ക് പോലും പിടിതരാതെ ചാടിക്കളിക്കുന്ന ഒരു സാധനം ആണല്ലോ നമ്മുടെ മനസ്സ്.അത് അവളെ വളയ്ക്കൂ എന്ന് എന്നെ നിർബന്ധിച്ചുകൊണ്ടിരുന്നു .വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞു റൂമിൽ എത്തിയ ശേഷം ഷാഹു കടയിൽ നിന്നും എത്തുന്നതിനുമുന്നെയായി അവൾക്ക് ഒരു മെസ്സേജ് അയച്ചു. അഡൽറ്റ് ഗ്രൂപ്പിൽ വന്ന ഒരു നോട്ടി ഇമേജ് രണ്ടു പേര് ചുംബിക്കുന്ന ഇമേജ് കൂടെ , ” ഐ ഹാഡ് എ നോട്ടി ഡ്രീം ലാസ്‌റ് നൈറ്റ് ആൻഡ് യു വെർ ഇൻ ഇറ്റ് ” എന്ന് എഴുതിയിരുന്നു അതിൽ.
മെസ്സേജ് അവൾ റീഡ് ചെയ്യാൻ നോക്കിയിരുന്നു റീഡ് ആയതും പെട്ടെന്ന് തന്നെ മെസ്സേജ് ഡിലീറ്റ് ആക്കി.
അവൾ മെസ്സേജ് അയച്ചു ” എന്തെ മെസ്സേജ് ഡിലീറ്റ് ആക്കിയേ, പക്ഷെ ഞാൻ കണ്ടാരുന്നു ”
ഞാൻ : ” അറിയാതെ അബദ്ധത്തിൽ വന്നതാ സോറി”
അവൾ : ” അത് പോട്ടെ ഞാൻ വിശ്വസിച്ചു, പക്ഷെ എന്നാലും എന്തായിരുന്നു ആ ഡ്രീം ഞാൻ ഉണ്ടായിരുന്നത്”
ഞാൻ : പോടോ ബൈ മിസ്റ്റേക്ക് വന്നതാ
അവൾ : ” പിന്നെ കുറെ ദിവസമായി ഞാൻ കാണുന്നുണ്ട് ഒരു ഇളക്കം , മിസ്റ്റേക്ക് ഒന്നും അല്ല എന്ന് എനിക്കറിയാം ”
ഞാൻ: പോടോ അറിയാതെ വന്നതാ
അവൾ : ഒരു കല്യാണം കഴിക്കാൻ സമയം ആയി കേട്ടോ , ഇളക്കം നിക്കില്ല അല്ലേൽ
ഞാൻ: കല്യാണം കഴിച്ച ചിലർക്കും ഈയിടെ ആയി ഇളക്കം കാണുന്നുണ്ട് . തന്നേമല്ല ഇളക്കം ഉണ്ടാക്കുന്ന ആള് കെട്ടിപ്പോയില്ലേ
അവൾ : അതാരാ
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
ഞാൻ : ഇളക്കം ഉണ്ടെന്നു തോന്നുന്നത് ആർക്കാ. ആളെ കാണുമ്പൊൾ ഇളക്കം ഉള്ളോണ്ടല്ലേ തോന്നുന്നേ
അവൾ : പിന്നേ
ഞാൻ: ഇളക്കം എനിക്ക് മാത്രേ ഉള്ളോ. ഇവിടെ അയല്പക്കത്തെ ചിലർക്കും നല്ല ഇളക്കം തോന്നുന്നുണ്ട് ഈയിടെ ആയി
ഞാൻ ബാൽക്കണിയിലൂടെ അവളെ നോക്കി നിന്ന് കൊണ്ടാണ് മെസ്സേജ് ചെയ്തത്. അവൾ മെസ്സേജ് വായിച്ചു പുഞ്ചിരി തൂകുന്നത് കണ്ടപ്പോൾ എനിക്കും ധൈര്യമായി
അവൾ : പിന്നെ , ഇവിടെ ആർക്കും ഇളക്കം ഒന്നും ഉള്ളതായി എനിക്കറിയില്ല
ഞാൻ : ഞാൻ ബാൽക്കണിയിൽ ഉണ്ട്
അവൾ : ഞാൻ വരണോ ബാൽക്കണിയിൽ
ഞാൻ : വാ, കണ്ടു ചാറ്റ് ചെയ്യാമല്ലോ
അവൾ : അയ്യടാ
ഞാൻ : വാടീ സോറി വാടോ
അവൾ ബാൽക്കണി തുറന്നു ഇറങ്ങുന്നത് കണ്ടു
ഞാൻ : മിടുക്കി
അവൾ : സ്മൈലി
ഞാൻ : ഇന്ന് ഭയങ്കര ഹാപ്പി ആണല്ലോ
അവൾ : അങ്ങനെ ഒന്നുമില്ല
ഞാൻ: ചാറ്റ് എല്ലാം ഡിലീറ്റ് ആക്കിയേക്കണേ, അവൻ കണ്ടാൽ മോശമാണ്
അവൾ: കൂട്ടുകാരന്റെ ഭാര്യയോട് ചാറ്റ് ചെയ്യുന്നതേ ഉള്ളോ മോശം, വേണ്ടാത്തിടത്തൊക്കെ നോക്കുന്നത് മോശമല്ലേ
ഞാൻ: എന്റെ കൂട്ടുകാരന്റെ ഭാര്യക്ക് വേണ്ടാത്തിടമ് ഇല്ല, എല്ലാം വേണ്ടുന്നിടം ആണ് അതാ നോക്കുന്നെ, നോക്കി ഇല്ലേൽ കളഞ്ഞു പോയാലോ
അവൾ : അയ്യേ വളരെ പഴയ ജോക്ക്
ഞാൻ : ആയിക്കോട്ടെ , പക്ഷെ കൂട്ടുകാരന്റെ ഭാര്യ മനപ്പൂർവം കാണിച്ചുതന്നത് നോക്കിയില്ലേൽ അല്ലെ തെറ്റ്
അവൾ: ( ബാല്കണിയിലൂടെ കള്ളാ ദേഷ്യത്തിൽ എന്നെ നോക്കിയിട്ട്) അയ്യടാ ഒളിച്ചു നോക്കിയിട്ട് ഇപ്പൊ ഞാൻ കാണിച്ചു തന്നു എന്നോ
ഞാൻ: ഞാൻ ഒളിച്ചു നോക്കിയില്ല എന്നൊന്നും പറയില്ല ഞാൻ പക്ഷെ ഇന്നലെ മൂന്നു തവണ ആവശ്യമില്ലാതെ എന്റെ മുന്നിൽ കുനിഞ്ഞത് കാണിക്കാൻ അല്ലെ.
Kambikathakal: വേശ്യ വധുവായി – 1
അവൾ: ഇക്ക വന്ന് തോന്നുന്നു ബെൽ അടിക്കുന്നു പോട്ടെ
ഞാൻ : ക്ലിയർ ചാറ്റ് അടിക്കണേ
അവൾ : ഓക്കേ
മനസ്സ് നിറഞ്ഞു. അത് അവരെ ഇല്ലാത്ത ഉന്മേഷം മനസ്സിൽ വന്നു. അവൾ തല്പര കക്ഷിയാണെന്നു മനസിലായി.
കൂട്ടുകാരന്റെ ഭാര്യ എന്ന കുറ്റബോധം തോന്നിയെങ്കിലും അവളുടെ രൂപം ഓർക്കുമ്പോൾ ആ കുറ്റബോധം പറപറന്നു.
രാത്രിയിൽ അവരുടെ വീട്ടിൽ ചെന്നപ്പോൾ അവൻ കുളിക്കാൻ പോകുകയാണ് എന്ന് പറഞ്ഞു.. കടയിൽ നിന്നെത്തി ടീവിയിൽ ഫുട്ബോൾ കളിയും കണ്ടിരുന്നു സമയം കളഞ്ഞു എന്ന് അവൾ പറഞ്ഞു. അവളുടെ മുഖത്തു ഒരു നാണം എനിക്ക് ഫീൽ ചെയ്തു. നാരങ്ങാ വെള്ളം കൊണ്ട് വന്നു തന്ന അവളുടെ കൈകൾ ഒന്ന് തടവി വിട്ടു
” ഇളക്കം തുടങ്ങിയല്ലോ ” അവൾ പറഞ്ഞു
” ഒരു ഹൂറിയെ കണ്ടാൽ ഇളകാതെ എങ്ങനെ ” ഞാൻ പറഞ്ഞു
” പിന്നെ ” എന്നും പറഞ്ഞു അവൾ അടുക്കളയിലേക്കു പോയി
നാരങ്ങാ വെള്ളം കുടിച്ച ഗ്ലാസ് വെക്കാൻ എന്ന വ്യാജേന കിച്ചണിൽ കേറിയ ഞാൻ ഗ്ലാസ് അവിടെ വച്ചു എന്നിട്ട് അവിടെ ചപ്പാത്തിക്ക് മാവു കുഴക്കുകയായിരുന്ന അവളുടെ അടുത്ത് ചെന്ന് നിന്ന് തോളിൽ കൈ വച്ച് പതുക്കെ താഴേക്ക് ഉഴിഞ്ഞു കൈ ചന്തിയുടെ ഭാഗത്തായപ്പോൾ അവൾ തട്ടി യകറ്റി
” ഇക്ക കേറി വരും ” അവൾ പറഞ്ഞു
” അപ്പോൾ അവൻ ഇല്ലാരുന്നേൽ കുഴപ്പമില്ലാരുന്നു അല്ലെ ” കുസൃതി ചിരിയോടെ ഞാൻ ചോദിച്ചു
” പോടാ ” അവൾ കുറുകി കൊണ്ട് പറഞ്ഞു
ഞാൻ ചെറു ചിരിയോടെ ഹാളിലേക്ക് പോയി, ഷാഹു കുളി കഴിഞ്ഞു വന്നു ബാക്കി എല്ലാമെല്ലാ ദിവസവും പോലെ കടന്നു പോയി.
———————————————————-
“ഡ്യൂട്ടി കഴിഞ്ഞെത്തിയില്ലേ ” പിറ്റേന്ന് വൈകിട്ട് ഡ്യൂട്ടി കഴിഞ്ഞെത്തി ഡ്രസ്സ് ഊറി യിട്ടപ്പോളെക്കും അവളുടെ മെസ്സേജ് വന്നു
ബാൽക്കണിയിൽ നോക്കിയപ്പോൾ ഫോണുമായി അവൾ അവിടെ ഉണ്ട്
ഞാനും ബാല്കണിയിലേക്ക് ഇറങ്ങി അവളെ കൈ വീശി കാണിച്ചു. ഒരു ഫ്ലയിങ് കിസ് നൽകണം എന്നുണ്ടായിരുന്നു പക്ഷെ ആരേലും കാണും എന്ന ചിന്തയിൽ അതൊഴിവാക്കി
ഞാൻ: ” എന്തെ എന്ത് പറ്റി പതിവില്ലാതെ “
അവൾ : കാട്ടുകോഴി എത്തിയെന്നു നോക്കാൻ വന്നതാ
ഞാൻ: എന്തെ കാട്ടു കോഴിക്ക് തീറ്റ വല്ലോം കൊടുക്കുന്നോ – അർഥം വച്ച് ഞാൻ ചോദിച്ചു
അവൾ : ഇല്ല പിടിച്ചു കറി വെക്കാനാ
ഞാൻ : എന്നെ കൊല്ലുമോ നീ
അവൾ അവിടെ നിന്ന് ചിരിച്ചു
ചുണ്ടു കൊണ്ട് ഒരു ഉമ്മ മറ്റാർക്കും മനസിലാകാതെ പോലെ ഞാൻ അവളെ കാണിച്ചു
Kambikathakal: പുതുവത്സരത്തിലേക്കുള്ള എന്‍റെ ശപഥം
അവൾ കൈപൊക്കി അടിക്കും എന്ന് കാണിച്ചു
കുളിക്കണം എന്നും പറഞ്ഞു ബൈ പറഞ്ഞു ഞാൻ കേറി അകത്തേക്ക് പോയി
വൈകിട്ടത്തെ ഫുഡ് കഴിച്ചിട്ടാണ് ഇപ്പോൾ പൊതുവെ അവരുടെ വീട്ടിലേക്കു പോകുന്നത്. അത് കൊണ്ട് കിടക്കരാകും വരെ അവിടെ ഇരുന്നു സംസാരിക്കാൻ പറ്റും. പതിവുപോലെ അന്നും ഫുഡ് കഴിഞ്ഞു ഞാൻ അവരുടെ റൂമിൽ ബെല്ലടിച്ചു. കഴിച്ചു കൊണ്ടിരുന്ന കയ്യോടെ ഷാഹു വന്നു ഡോർ തുറന്നു. കഴിക്കാൻ വിളിച്ചെങ്കിലും ഞാൻ കഴിച്ചു എന്ന് പറഞ്ഞു ഒഴിഞ്ഞു.
അവർ കഴിച്ചു കഴിയുവോളം ഞാൻ ടി വി കണ്ടിരുന്നു. കഴിച്ചു കഴിഞ്ഞു അവൻ എന്റെ അടുക്കൽ എത്തി കഥ പറഞ്ഞിരുന്നു.
” ഇന്ന് വേസ്റ്റ് കളഞ്ഞിട്ടില്ലിക്ക , ബക്കറ്റ് നിറഞ്ഞിരിക്കുവാ, കൊണ്ട് കളയണെ ലേറ്റ് ആകാതെ, സ്മെല് എടുക്കും പെട്ടെന്ന് ” അടുക്കളയിൽ നിന്നും അവൾ വിളിച്ചു പറഞ്ഞു
” ഇപ്പൊ പോകാടി” എന്ന് അവൻ മറുപടി കൊടുത്തു.
” അളിയാ നീ ഇരിക്ക് ഞാൻ വേസ്റ്റും കളഞ്ഞു ഓരോ ഐസ്ക്രീമും കോൾഡ് സ്റ്റോറിൽ നിന്ന് വാങ്ങി വരാം” എന്നോടായി അവൻ പറഞ്ഞു.
” ഞാനൂടെ വരാടാ ” ഞാൻ എഴുന്നേറ്റു
” വേണ്ടെടാ നീ ഇരിക്ക്, നീ ഇപ്പോൾ സ്റ്റെപ് കേറി അല്ലെ വന്നത് ” എന്നും പറഞ്ഞു അവൻ വേസ്റ്റ് എടുക്കാനായി കിച്ചണിലേക്ക് പോയി
ഈ ഇടെ ആയി ഞാൻ സ്റ്റെപ് കേറി ആണ് വരുന്നത്. ലിഫ്റ്റ് ഉപയോഗിക്കാറില്ല. അതാണ് ആകെ ഉള്ള എക്സർസൈസ് .
” ഓക്കേ ഡാ ഞാൻ 10 മിനിറ്റിൽ വരാം, നീ പോയികളയല്ലേ, നിനക്കും ഐസ്ക്രീം വാങ്ങുന്നുണ്ട് ” ശാഹ് പറഞ്ഞു
” എനിക്ക് വേണ്ടെടാ . വെറുതെ അസുഖം ഉണ്ടാക്കേണ്ട ” ഞാൻ പറഞ്ഞു
” ഓ ഒരു ഐസ് ക്രീം തിന്നിട്ട് നീ ചത്തുപോയാൽ ഞാൻ സഹിച്ചു” എന്നും പറഞ്ഞു അവൻ പോയി
അവൻ ഇറങ്ങി ഡോർ ലോക്ക് ചെയ്ത പോയി
അവൻ പോയതും ഞാൻ പതുക്കെ മോളെ നോക്കാൻ പോയി അവൾ ടാബിൽ കളിക്കുകയായിരുന്നു ഉള്ളിലെ റൂമിൽ
ഞാൻ പതുക്കെ ആശയെ കാണാനായി കിച്ചണിലേക്ക് നടന്നു
പാത്രം ഏല്ലാം കഴുകി വച്ചിട്ട് ബാക്കി വന്ന കറി ഫ്രിഡ്ജിലേക്ക് വച്ചുകൊണ്ടിരുന്ന അവളെ പുറകിലൂടെ ചെന്ന് കെട്ടിപിടിച്ചു. അവൾ ഞെട്ടി പോയെങ്കിലും കറി ഫ്രിഡ്ജിൽ വച്ച് കഴിഞ്ഞിരുന്നതുകൊണ്ട് അത് താഴെ വീണില്ല.
ഞെട്ടി തിരിഞ്ഞു നോക്കിയ അവൾ എന്നെ കണ്ടു ” കാട്ടു കോഴിക്ക് ഇളക്കമായോ ” എന്ന് ചോദിച്ചുകൊണ്ട് എന്നെ തള്ളി മാറ്റി തിരിഞ്ഞു നിന്ന് ഷെൽഫിലേക്ക് കഴുകി വച്ച പത്രങ്ങൾ അടുക്കി വച്ചു.
Kambikathakal: അമേരിക്കൻ ആന്റി
തിരിഞ്ഞു നിന്ന അവളുടെ മുഴുത്ത ചന്തി ആരെയും ആകർഷിക്കുന്നതായിരുന്നു
ഞാൻ വീണ്ടും അവളെ പുറകിലൂടെ കെട്ടിപിടിച്ചു.
അവൾ അത് പ്രതീക്ഷിച്ചിരുന്നതായി എനിക്ക് തോന്നി. പ്രത്യേക ഞെട്ടൽ ഒന്നും എനിക്ക് അനുഭവപ്പെട്ടില്ല.
അവൾ ഷെൽഫിലേക്ക് പാത്രം വച്ചുകൊണ്ടിരിക്കുമ്പോൾ ആ ജോലി തടസ്സപെടുത്താതെ അവളുടെ ഇടുപ്പിലൂടെ രണ്ടു കൈകളും ഇട്ട് അവളുടെ വരിന് മുന്നിലായി രണ്ടു കൈകളും കോർത്തു പിടിച്ചു നിന്നു. പതുക്കെ അവളുടെ വയറിൽ പിടിച്ചു എന്നിലേക്ക് ചേർത്ത്. അവൾക്കായിഉദ്ധരിച്ച ലിംഗം അവളുടെ ചന്തി വിടവിൽ ഡ്രെസ്സിനു മുകളിലൂടെ വിറക്കുന്നത് രണ്ടാൾക്കും അനുഭവപ്പെട്ടു.
അവൾ കൈ വിടുവിച്ചു എനിക്ക് നേരെ തിരിഞ്ഞു നിന്നു. എന്റെ രണ്ടു കൈകളും അവളുടെ ഇടുപ്പിനു ഇരു വശവുമായി ഞാൻ പിടിച്ചു കൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി . ഞങ്ങൾ പരസ്പരം കണ്ണുകളിൽ നോക്കി നിന്ന് കുറച്ചു നേരം. രണ്ടുപേർക്കും കണ്ണുകളിലെ പ്രണയം മനസിലേക്കെത്തി പതുക്കെ ഞങ്ങളുടെ മുഖങ്ങൾ അടുത്തു. ഞാൻ അവളുടെ ചുണ്ടുകളിലേക്ക് എന്റെ ചുണ്ടുകൾ മുട്ടിച്ചു. അവൾ കണ്ടുകൾ തുറന്നു എന്റെ ചുണ്ടിനെ ഉള്ളിലേക്കാക്കി നുണഞ്ഞു ഞാൻ തിരിച്ചും. രണ്ടാളും പരസ്പരം ചുണ്ടുകൾ നുണഞ്ഞു തുടങ്ങി. എൻറെ കൈകൾ അവളുടെ ഇടുപ്പിനെ ഞെരിച്ചു. ഞാൻ എന്റെ നാക്ക് അവളുടെ വായിലേക്ക് കടത്താൻ ശ്രമിച്ചു. അവൾ വായ ഓപ്പൺ ആക്കി തന്നു പിന്നെ എന്റെ വായിലേക്ക് അവളുടെ നാക്ക് കടത്തി. എന്റെ കൈ ഇടുപ്പിൽ നിന്നും രണ്ടു ചന്തിയിലേക്കും നിരങ്ങി നീങ്ങി. ഉരുണ്ട ചന്തിയെ ഞെരിച്ചുകൊണ്ടിരുന്നു.
ലിഫ്റ്റ് അനങ്ങുന്ന സൗണ്ട് കേട്ടപ്പോൾ അവനായിരിക്കാം എന്നുള്ള ബോധത്തിൽ പരസ്പരം അകന്നു മാറി. എന്നിട്ട് ഞാൻ അവളുടെ ചുണ്ടിലേക്ക് വീണ്ടും ഒരു ചെറു ചുംബനം നൽകിയ ശേഷം ഹാളിലേക്ക് പോയിരുന്നു ടി വി യിലേക്ക് നോക്കി പഴയതു പോലെ ഇരുന്നു.
അവൻ ഡോർ തുറന്നു അകത്തേക്ക് വന്നു. ഞങ്ങൾ വീണ്ടും പഴയപോലെ ലോക കാര്യങ്ങൾ പറഞ്ഞിരുന്നു. ഇടക്ക് ഐസ് ക്രീമുമായി ഒപ്പം കൂടിയ ആശയുടെ മുഖം ലജ്ജ കൊണ്ട് ചുവന്നിരുന്നു. കുറച്ചു നേരം കൂടി ഇരുന്ന ശേഷം ഗുഡ്‌നൈറ് പറഞ്ഞു ഞാൻ എന്റെ റൂമിലേക്ക് പോയി.
” ഗുഡ് മോർണിംഗ് ” രാവിലെ തന്നെ അവളുടെ മെസ്സേജ് ഫോണിൽ എത്തി
” ഗുഡ് മോർണിംഗ് ആൻഡ് താങ്ക്സ് ” ഞാൻ റിപ്ലൈ അയച്ചു
അവൾ : ” എന്തിനാ താങ്ക്സ്”
ഞാൻ : “ഇന്നലെത്തെ ആ പത്തു മിനുട്ടുകൾക്ക് ”
അവൾ : ബ്ളഷ് സ്മൈലി ഇട്ടു
ഞാൻ : നിനക്ക് വല്യ കാര്യമല്ലായിരിക്കും. എനിക്ക് ആദ്യത്തെ ആണ് .യു നോ ഐ ആം സ്റ്റിൽ എ വിർജിൻ ” ( കുറെ സ്മൈലികളും)
അവളും കുറെ സ്മൈലികൾ അയച്ചു
” ഇക്ക ഉണർന്നു. പിന്നെ മെസ്സേജ് ചെയ്യാം” അവൾ മെസ്സേജ് അയച്ചു
ഞാൻ: ” ക്ലിയർ ചാറ്റ് അടിക്കാൻ മറക്കല്ലേ ”
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
അവൾ: ഇല്ല , ചെയുവാണ്
————————
വൈകുന്നേരം എന്റെ ജോലി സമയത്തിന് ശേഷവും ഷാഹു കട അടയ്ക്കുന്നതിന് മുന്നേ ആയും ഉള്ള 2 മണിക്കൂർ ചാറ്റ് ചെയ്യാൻ ഉള്ള സുവർണ സമയമായി ഞാൻ മനസ്സിൽ കുറിച്ചിട്ടു. വൈകുന്നേരം കൂട്ടുകാരൻ കാറിൽ ഡ്രോപ്പ് ചെയ്തു എന്റെ ഫ്ളാറ്റിലേക്കുള്ള പടികൾ കേറാൻ തുടങ്ങുമ്പോൾ തന്നെ അവളുടെ മെസ്സേജ് വന്നു.
അവൾ : ജോലി കഴിഞ്ഞെത്തിയോ
“ഇല്ലെടോ ഞാൻ നടക്കുന്നെ ഉള്ളു സ്റ്റെപ് കയറുവാണ് അതുകൊണ്ട് ടൈപ്പിംഗ് പാടാ ” ഞാൻ വോയിസ് ക്ലിപ്പ് ആയി മറുപടി നൽകി
അവൾ ഒരു ലൈക് സ്റ്റിക്കർ ഇട്ടു
റൂമിലെത്തി ഓടിചെന്ന് ഫ്രഷ്അപ്പ് ആയിട്ട് ഫോണെടുത്തു അവൾ വെറുതെ കുറെ സ്മൈലി ഇട്ടേക്കുന്നു
ഞാൻ: ” എന്തിനാ പണ്ടാരമേ ഇങ്ങനെ ഫോൺ മുഴുവൻ സെയിം സ്റ്റിക്കർ അയച്ചു കയറ്റുന്നത്”
അവൾ : ജസ്റ്റ് ഫോർ എ രസം
ഞാൻ: ജസ്റ്റ് ഫോർ എ രസത്തിനു വേറെ വഴിയുണ്ട്, ഞാൻ അങ്ങ് വരട്ടെ
അവൾ : കൊന്നിടുവേ പൈത്യക്കാരാ , കൊച്ചുണ്ട്. അവൾ ഇക്ക വരുമ്പോൾ വേണേൽ പറയും അങ്കിൾ വന്നിരുന്നു എന്ന്.
ഞാൻ : കൊച്ചില്ലാരുന്നേൽ അപ്പോൾ നടന്നേനെ അല്ലെ ഒരു സ്മൈലിയും
അവൾ : ഇല്ല ഒന്നും നടക്കില്ല. ഇപ്പോൾ ഉള്ളതൊക്കെ മതി. തൊടലും പിടിക്കലും ഒക്കെ നടക്കുന്നില്ലേ അത് മതി.
ഞാൻ: നീ ബാല്കണിയിലേക്ക് വാ
അവൾ : എന്നാത്തിനാ
ഞാൻ : നിന്റെ തിരു രൂപം ഒന്ന് കാണാനാടി
അവൾ : ബാല്കണിയിൽ നിന്നുള്ള ഈ പഞ്ചാര അടി സേഫ് അല്ല. മറ്റു ബിൽഡിങ്ങിൽ ആരൊക്കെ കാണുന്നുണ്ട് എന്ന് അറിയാൻ പറ്റില്ല
ഞാൻ: അക്കരെ ഇക്കരെ നിന്നാൽ എങ്ങനെ ആശ തീരും നമ്മുടെ ആശ തീരും
അവൾ : തീരുന്നിടത്തോളം മതി പൊന്നു മോനെ. ആരേലും അറിഞ്ഞാൽ അത്രേ ഉള്ളു.
Kambikathakal: മകള്‍ക്ക് – 1
ഞാൻ: ഇതൊക്കെ ആരറിയാനാടി. ഒരു അവിവാഹിതനെ ഇങ്ങനെ കൊതിപ്പിച്ചു കൊല്ലരുത് നിനക്ക് ദോഷം കിട്ടും.
അവൾ : എങ്കിൽ അവിവാഹിതൻ പോയി പെണ്ണ് കെട്ട്.
ഞാൻ: കെട്ടാൻ പോയാൽ നിന്നെ കിട്ടുവോ ഇല്ലല്ലോ. അതാണ് പ്രശ്നം 🙂
അവൾ : എന്നെക്കൾ എത്രയോ നല്ല പെണ്ണിനെ കിട്ടും ചേട്ടായിക്ക്
ഞാൻ : നിന്നെക്കാൾ നല്ല പെണ്ണിനെ വേണ്ടാ. നിന്നെ മതി
അവൾ : പിന്നെ ഞാൻ ആരാ അപ്സരസ്സോ
ഞാൻ : അപ്സരസ് ഒന്നുമല്ല, പക്ഷെ ഞാൻ ഗന്ധർവ്വൻ അല്ലാത്തോണ്ട് അപ്സരസ്സിനെ വേണ്ട നിന്നെ മതി.ഇപ്പോഴത്തെ ആശ തീർക്കാൻ ആശാ ബീഗത്തിനെ പറ്റൂ. കാരണം ആശ ബീഗം ആണ് ഇപ്പോൾ എനിക്ക് ആശ കേറ്റിയത്
അവൾ : അപ്പൊ ഇപ്പോഴത്തെ ആശ തീർന്നാൽ ഈ പറയുന്ന ആശാ ബീഗത്തിനെ വേണ്ട. ആശ തീർക്കാനായി മതി അല്ലെ ( ഒരു ആങ്ക്രി സ്മൈലി)
ഞാൻ : ഇപ്പോഴത്തെ ആശ തീർന്നാൽ അപ്പോൾ തന്നെ വീണ്ടും ആശ കേറില്ലേ, അത്രക്ക് ഹോട്ട് അല്ലെ ആശാമ്മേ നീ.
അവൾ : പുകഴ്ത്തണ്ട
ഞാൻ : എന്തിനാടോ പുകഴ്ത്തുന്നെ , പറയുന്നത് സത്യമാണോ എന്ന് ഭാവിയിൽനമ്മുക്ക് കാണാം
അവൾ : അപ്പോൾ ഭാവിയിൽ എന്തൊക്കെയോ നടക്കും എന്ന് അങ്ങ് തീരുമാനിച്ചോ
ഞാൻ : ഉറപ്പല്ലേ , ഇന്നലെ 10 മിനിറ്റ് കിട്ടിയപ്പോൾ അത്രേമൊക്കെ നടന്നെങ്കിൽ ഇത്തിരി കൂടുതൽ സമയം കിട്ടിയാൽ എന്തല്ലാം നടക്കും
അവൾ: അയ്യടാ, മനപ്പായസം ഉണ്ട് ഇരിക്കത്തെ ഉള്ളു.
ഞാൻ : കാണാം
അവൾ : സ്മൈലി
ഞാൻ : സെറ്റ് സാരി ഉണ്ടോ നിനക്ക്
അവൾ : എന്നാത്തിനാ
ഞാൻ : അതിൽ എങ്ങാനുണ്ടെന്നു കാണാൻ .
അവൾ : എന്നെ കൊണ്ടെങ്ങും വയ്യ വാരി ചുറ്റാൻ
ഞാൻ : ഒരു കാമുകൻ ആവശ്യപ്പെട്ടാൽ അത് പോലും ചെയ്യില്ലേ ദുഷ്ട, പ്ളീസ് ഡീ
അവൾ : കാമുകനോ , ആര്
ഞാൻ : കാമുകൻ അല്ലെ, പിന്നെ എന്തിനാ ഇന്നലെ ഉമ്മ തന്നത്.
അവൾ : അപ്പോൾ കാമുകൻ ആണെന്ന് ഉറപ്പിച്ചു അല്ലെ. കൂട്ടുകാരന്റെ ഭാര്യ ആണെന്ന് മറക്കണ്ട
ഞാൻ : അതോർമിപ്പിച്ചു മൂഡ് കളയല്ലേ പൊന്നേ. അതാണ് ആകെ ഉള്ള ഒരു ഗിൽറ്റ് ഫീൽ .
അവൾ : ഓക്കേ മൂഡ് കളയണ്ട , കാമുകൻ ആയി ഞാൻ അംഗീകരിച്ചു പോരെ
ഞാൻ : എങ്കിൽ പ്രിയ കാമുകി സെറ്റ് സാരി ഉടുത്തൊന്നു വാ
അവൾ : സാരി ഉടുത്തു നിക്കുമ്പോൾ ആകും ഇക്ക കേറി വരുന്നത് , ആകെ പെട്ട് പോകും. എന്തിനാ ഉടുത്തതെന്നു ചോദിക്കില്ലേ
ഞാൻ : അവൻ വരാൻ ഇനി മിനിയും 1.30 മണിക്കൂറെങ്കിലും എടുക്കും , നീ സെറ്റ് സാരി തന്നെ അല്ലെ ഉടുക്കുന്നെ അല്ലാതെ പണ്ട് കൃഷ്ണൻ പാഞ്ചാലിക്ക് നൽകിയ സാരി ഒന്നുമല്ലല്ലോ.
Kambikathakal: വളഞ്ഞ വഴികൾ – 11
അവൾ : അതെന്താ സംഭവം
ഞാൻ : അത് നിനക്ക് ഞാൻ പിന്നെ പറഞ്ഞു തരാം.ഇപ്പൊ പോയി സാരി ഉടുത്തു വാ
അവൾ ബാൽക്കണി അടച്ചു അകത്തേക്ക് പോയി
15 മിനിറ്റ് കഴിഞ്ഞപ്പോൾ അവളെ കാണാഞ്ഞിട്ട് ഞാൻ ” എവിടെയാ നീ” എന്ന മെസ്സേജ് അയച്ചു.
അവൾ : ബാല്കണിയിലേക്ക് ഇറങ്ങി നിക്ക് . ഞാൻ ഒരുങ്ങി കഴിഞ്ഞു
ഞാൻ: ഒരു റിക്വസ്റ്റ് പറഞ്ഞാൽ കേൾക്കുമോ നീ
അവൾ : എന്താ പറയ്
ഞാൻ: സാരി ഇത്തിരി താഴ്ത്തി ഉടുക്കുമോ
അവൾ : എന്തിനു
ഞാൻ : ചുമ്മാ ഒരു രസം
അവൾ : അങ്ങനെ പൊക്കിൾ കണ്ടു ഇപ്പൊ രസിക്കണ്ട കേട്ടോ
ഞാൻ : ഒരു ചിരി സ്മൈലി അയച്ചു. ഉള്ളതാട്ടെ നീ ഇറങ്ങി വാ
അവൾ ഒരു അപ്സരസ്സായി സെറ്റ് സാരിയിൽ ഇറങ്ങി വന്നു. എന്നോട് നോ പറഞ്ഞിരുന്നെങ്കിലും അവളുടെ പൊക്കിൾ വിശാലമായി കാണിച്ചാണ് അവൾ സാരി ഉടുത്തിരുന്നത്. അവൾ രണ്ട് സൈഡിലേക്കും തിരിഞ്ഞു നിന്ന് സൈഡ് വ്യൂവും കാണിച്ചു. അവളെ ആദ്യമായി ആണ് സാരി ഉടുത്തു കാണുന്നത്. സാരി ആണ് അവളുടെ ആകാര വടിവുകളെ ഏറ്റവും പ്രദര്ശിപ്പിക്കുന്നതെന്നും അവൾ ഏറ്റവും സെക്സി ആക്കുന്ന ഡ്രസ്സ് സാരി ആണെന്നും ഞാൻ തിരിച്ചറിഞ്ഞു.
അവളെ ഞാൻ ഫോണിൽ വിളിച്ചു.
അവൾ ; എന്താ ചേട്ടായി ഹാപ്പി അല്ലെ. പോരെ ഞാൻ പൊക്കോട്ടെ
ഞാൻ : ഇത് ഒരു ഫോട്ടോ എടുത്ത് അയക്കുമോ ഇടക്ക് കാണാൻ
അവൾ : എന്നാത്തിനാ , കണ്ടില്ലേ അത് പോരെ
ഞാൻ : ഡീ സത്യം പറയാല്ലോ . ബാല്കണിയുടെ ദൂരം ഉള്ളൊണ്ട് ക്ലിയർ അല്ല എല്ലാം, ഫോട്ടോ ആകുമ്പോൾ സൂം ചെയ്ത കാണാമല്ലോ .
അവൾ ; റൂമിൽ നിന്ന് ഫോട്ടോ എടുത്ത് തരാം, ഞാൻ പോയി ഡ്രസ്സ് മാറട്ടെ
ഞാൻ : വിങ്കിങ് സ്മൈലിക്കൊപ്പം, ഡ്രസ്സ് മാറുമ്പോളും ഫോട്ടോ എടുക്കുമോ
അവൾ : പുന്നാര മോന് അത് മതിയോ,
ഞാൻ : തൽക്കാലത്തേക്ക് തൃപ്തിപ്പെടാം
അവൾ അവിടെ നിന്ന് കൊണ്ട് ആംഗ്യത്തിൽ ഒരു ആട്ടു ആട്ടുകയും ” ഫ ” എന്ന് മെസ്സേജ് ഇടുകയും ചെയ്തിട്ട് അകത്തേക്ക് പോയി .
ഏതാനും മിനിറ്റിനുള്ളിൽ പല പോസിലുള്ള 5 ഫോട്ടോസ് അവൾ അയച്ചു തന്നു
എല്ലാം അവളുടെ ആകാര ഭംഗി എടുത്തുകാണിക്കുകയും പൊക്കിൾ സൂക്ഷ്മമായി കാണിക്കുകയും ചെയ്യുന്ന ഫോട്ടോ ആയിരുന്നു.
“ഫോട്ടോ ഡിലീറ്റ് ആക്കിയേക്കണേ” അവളുടെ മെസ്സേജ് എത്തി
ഞാൻ: നിനക്ക് എന്നെ വിശ്വാസം ഇല്ലേ
അവൾ : ഇല്ലെങ്കിൽ ഈ പറഞ്ഞ പോലെ ഒക്കെ ഫോട്ടോ എടുത്തു തരുമോ.
ബാത്‌റൂമിൽ കേറി അവളുടെ ഫോട്ടോ നോക്കി ഒന്ന് വാണമടിച്ചു. ഫോട്ടോയിലെ അവളുടെ അകാരവടിവും കുഴിഞ്ഞ വലിയ പൊക്കിളും സാദാരണയിലും അധികമായി പാലോഴുക്കി . ബാത്റൂമിലെ കറുത്ത ടൈലിൽ അവൾക്കായി നേദിച്ച പാല് കിടക്കുന്ന ഫോട്ടോ എടുത്ത് അവൾക്കയച്ചു. നിന്റെ ഫോട്ടോയ്ക്ക് നേദിച്ചതാണെന്നു ഒരു കമെന്റും . അവൾ നാണത്തിന്റെ സ്മൈലികൾ കുറെ ഏറെ അയച്ചു.
Kambikathakal: യൗവനം മുറ്റിയ അമ്മയുടെ തേൻ – 1
പതിവുപോലെ ആഹാരം കഴിഞ്ഞു രാത്രിയിൽ നടക്കാൻ പോകുവാണെന്നു റൂമിലെ സഹമുറിയൻ മാരോട് പറഞ്ഞു അവരുടെ വീട്ടിലേക്കു യാത്ര ആയി. ബെല്ലടിച്ചപ്പോൾ അവൾ വന്നു ഡോർ തുറന്നു വിടർന്ന ചിരിയോടെ എന്നാൽ അതിലേറെ നാണത്തോടെ.
ഞാൻ : അവൻ എവിടെ
അവൾ: ഇന്ന് ഗ്രിൽ കഴിക്കാം എന്നും പറഞ്ഞു ഗ്രിൽ വാങ്ങാൻ ഇപ്പൊ ഇറങ്ങിയതേ ഉള്ളു. ഡെലിവറി ചെയ്യാൻ പറഞ്ഞാൽ ലേറ്റ് ആകും എന്ന് പറഞ്ഞു മോളേം കൂട്ടി ഇറങ്ങി.
എന്റെ മനസിൽ ലഡ്ഡു പൊട്ടി. എന്റെ മുഖത്തെ ഭാവമാറ്റം കണ്ടു അവൾ നാണത്തോടെ ചിരിച്ചു. ഡോറിന്റെ കുറ്റി ഇട്ടിട്ടു അവളെ നെഞ്ചോട് ചേർത്ത് നിർത്തി ഒരുമ്മ നെറുകയിൽ നൽകി. ഫോൺ എടുത്ത് ഷാഹുവിന്റെ നമ്പർ ഡയൽ ചെയ്തു . അങ്ങേ തലക്കൽ റിങ് കേൾക്കുമ്പോൾ അവളുടെ ചുണ്ടുകൾ രുചിക്കുകയായിരുന്നു ഞാൻ.
അവൻ: ഹലോ പറയടാ
ഞാൻ ഒരു ഉറിഞ്ചൽ കൂടി അവളുടെ ചുണ്ടിൽ ഉറുഞ്ചി വേദനിപ്പിക്കാതെ അവളെ കടിച്ചു കൊണ്ട് വായ ഫ്രീ ആക്കി , ഹലോ പറഞ്ഞു.
ഞാൻ : ഹലോ പറയടാ, ആശ കുടിക്കാൻ തന്നു അതാ ഹലോ പറഞ്ഞപ്പോൾ ലേറ്റ് ആയത് വാ ഫ്രീ അല്ലാരുന്നു.
അത് കേട്ട് അവൾ എന്റെ കൈയിൽ ഒന്നു നുള്ളി.
ഞാൻ : ഡാ നീ എവിടെ പ്പോയി. ഞാൻ എങ്കിൽ ഇറങ്ങുവാണ്.
അവൻ : വെയിറ്റ് ചെയ്യെടാ , ഞാൻ ഇവിടെ ഓർഡർ കൊടുത്തു പതിനഞ്ചു മിനിറ്റിൽ കിട്ടും, മാക്സിമം അരമണിക്കൂറിനുള്ളിൽ ഞാൻ അവിടെ എത്തുമെടാ . അവൾക്ക് ഇന്ന് കുക്കിംഗ് ഒന്നുമില്ലല്ലോ നിങ്ങൾ ഇരുന്നു സംസാരിക്ക് ഞാനെത്തി.
ഞാൻ: ഇല്ലെടാ പോകുവാ, നീ വന്നിട് കഴിക്കുകയൊക്കെ വേണ്ടേ
അവൻ: അതിനെന്താ , നിനക്ക് ഞങ്ങൾ കഴിക്കുമ്പോൾ ഇരുന്നു സംസാരിച്ചുകൂടെ . ഇന്ന് നമ്മൾ കണ്ടത്തെ ഇല്ലലോ, ഞാൻ വരാതെ നീ പോകല്ലേ
ഞാൻ : ഓക്കേ പെട്ടെന്ന് വാ.. ശരി എങ്കിൽ.
ഫോൺ കട്ട് ആക്കി സോഫയിലേക്ക് എറിഞ്ഞിട്ട് നെഞ്ചിൽ ചേർന്ന് നിന്നിരുന്ന ആശയെ മറ്റേ കൈകൂടി കൊണ്ട് കൂടുതൽ ചേർത്ത് പിടിച്ചു
ഞാൻ: നമ്മുക്ക് അര മണിക്കൂർ ഉണ്ട് മാക്സിമം , എന്താ പ്ലാൻ
അവൾ : ഒരു പ്ലാനുമില്ല . ഇങ്ങനെ ഇരുന്നു സംസാരിക്കാം അതാ മാക്സിമം നടക്കുന്നെ
ഞാൻ : സംസാരിക്കാൻ ഞാൻ ഫോൺ ചെയ്താൽ പോരെ എന്തിനാ ഇങ്ങോട്ട് വരുന്നേ
അവൾ : അല്ലാതെ പിന്നെ എന്താ പ്ലാൻ.
ഞാൻ : കൂടുതൽ കാര്യങ്ങൾക്കുള്ള സമയമില്ല . പെട്ടെന്ന് നടക്കുന്ന എന്താ ഉള്ളെ നീ അല്ലെ എക്സ്പീരിയൻസ് ഉള്ളത് .
അത് പറഞ്ഞതും അവളുടെ കണ്ടുകൾ നുണഞ്ഞു തുടങ്ങി. അവളുടെ തിരിച്ചുള്ള ഉമ്മ വെപ്പ് കണ്ടപ്പോൾ അവൾ ഉമ്മ വെപ്പിൽ കില്ലാഡി ആണെന്ന് മനസിലായി.
എന്റെ കൈകൾ അവളുടെ എടുപ്പിനെ ഞെരിച്ചുടച്ചു. കുർത്തി ടോപ്പിന്റെ സ്ലിറ്റിനുള്ളിലൂടെ കൈകൾ നഗ്നമായ ഇടുപ്പിൽ പോയി അവിടം ഞെരിച്ചു തുടങ്ങി. പതുക്കെ കൈകൾ ഇടുപ്പിലൂടെ ടോപ്പിനേയും ഉയർത്തി മുകളിലേക്ക് പോയപ്പോൾ അവൾ തടഞ്ഞു. വേണ്ട ചേട്ടായി ഇക്ക എപ്പോൾ വരുമെന്ന് അറിയില്ല.
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
അപ്പോൾ എന്റെ ഫോൺ ബെൽ അടിച്ചു. എടുത്തു നോക്കിയപ്പോൾ ഷാഹു കാളിങ്.
ഞാൻ ഫോൺ എടുത്തു ബട്ട് കാൾ കട്ട് ആയി.. അവൻ വരികയാണെന്ന് ധരിച്ചു അവൾ എന്നിൽ നിന്നും മാറി നിന്നു.
ഞാൻ ഡോർ ലോക്ക് ആണെന്നുള്ള ധൈര്യത്തിൽ അവളെ വീണ്ടും ചേർത്ത് പിടിച്ചു പുറത്തു തടവിക്കൊണ്ടിരുന്നു . പുറത്തെ തടവലിൽ അവളുടെ ബ്രായുടെ വള്ളിയുടെ തടിപ്പ് കൈകൾക്ക് മനസിലായി , അവിടെ തന്നെ കൂടുതൽ തടവി കൊണ്ട് അവന്റെ നമ്പർ എടുത്തു വിളിച്ചു. ഫോൺ ബിസി.
ഉടൻ തന്നെ അവന്റെ കാൾ തിരിച്ചു വന്നു . ഞാൻ അവളെ തടവിക്കൊണ്ട് തന്നെ ഫോൺ എടുത്ത് സ്‌പീക്കറിൽ ഇട്ടു
ഞാൻ : ഹലോ
അവൻ : അളിയാ ആകെ മൈര് പണി ആയി ഒരു അറബിച്ചി പുന്നാര അറബി മോള് റോങ്ങ് സൈഡ് കേറി വന്നു അതും അവൾക്ക് റെഡ് സിഗ്നലും എനിക്ക് ഗ്രീൻ സിഗ്നലും ഉള്ളപ്പോൾ . ഒരേ ഡയറക്ഷനിൽ മൂന്നു ലെയിനിൽ കൂടി വന്ന വണ്ടികളും അവളുടെ വണ്ടിയെ ഇടിച്ചു.
അവൾ ഞെട്ടി എന്നിൽ നിന്നും അകന്നു മാറി
ഞാൻ ഞെട്ടികൊണ്ട് “ഡാ എന്നിട്ട് എന്തായി എവിടാ ഇത്, ഞാൻ വരണോ”
Kambikathakal: മഴത്തുള്ളികൾ പറഞ്ഞ പ്രണയം
അവൾ ” എന്താ പറ്റിയെ, മോൾക്ക് എന്തേലും കുഴപ്പമുണ്ടോ, ഞങ്ങൾ വരട്ടെ” എന്നെല്ലാം വെപ്രാളത്തോടെ ചോദിച്ചു.
അവൻ: ഒരു കുഴപ്പവുമില്ല . വണ്ടിക്ക് നല്ല പണിയുണ്ട് ഫ്രന്റ് ടയർ വളഞ്ഞു പോയി ഓടിച്ചു പോകാൻ പറ്റില്ല. അവളുടെ വണ്ടി നല്ലോണം തകർന്നു. അവൾക്ക് കാലിനു പരിക്കുണ്ട് . ഞങ്ങൾ എല്ലാവരും പതുക്കെയും ആയിരുന്നു പിന്നെ അവലെ കണ്ടോണ്ട് ബ്രേക്കും പിടിച്ചു അല്ലേൽ പണി പാളിയേനെ.
ഞാൻ : ഞാൻ അങ്ങോട്ട് വരട്ടെ
അവൻ : വേണ്ടെടാ
അപ്പോളും അവൾ വെപ്രാളപ്പെട്ട് കരച്ചിലിന്റെ വക്കിൽ ആയിരുന്നു .
ഞാൻ: ഡാ ആശ ഇതൊക്കെ കേട്ട് ആകെ പേടിച്ചാണ് ഇരിക്കുന്നെ.
അവൻ : എന്തിനു അവളോട് വീഡിയോ കാളിൽ വരൻ പറ.
അത് കേട്ട് അവൾ വീഡിയോ കാൾ ചെയ്തു. അവൻ ചിരിച്ചു കൊണ്ട് സംസാരിക്കുന്നു. മോൾ ലെയ്സ് കഴിച്ചുകൊണ്ട് വണ്ടി ടയർ പോയതിനെ പറ്റി വാചാല ആകുന്നു. ഇതെല്ലം കണ്ടു അവൾ റീലാക്സിഡ് ആയി .
ആശ : ഇക്ക വണ്ടി എന്ത് ചെയ്യും
ഷാഹു: വണ്ടി ഓടിക്കാൻ പറ്റില്ലഡീ , നാലു വണ്ടി ഇടിച്ചിട്ടുണ്ട് , നാലും ഓടിക്കാൻ പറ്റില്ല. നാലും സിക്സ് വീൽ വണ്ടി വിളിച്ചു മുറൂരിൽ ( ട്രാഫിക് പോലീസ്) കൊണ്ടുപോകണം, അവിടെ കേസ് എല്ലാം ആക്കി പേപ്പർ കിട്ടിയിട്ടെ വർക്ഷോപ്പിൽ എടുക്കൂ. അത് കൊണ്ട് പേപ്പർ റെഡി ആക്കി നമ്മുടെ താഴെ വണ്ടിയിൽ കൊണ്ട് വന്നു ഇറക്കണം. രാത്രി വർക്ക് ഷോപ് ഇല്ലല്ലോ. നാളെ പിന്നെ വർക്ഷോപ്പിൽ എത്തിക്കണം വണ്ടി വിളിച്ചു. അതാണ് ഇനി ഉള്ള പ്രോസസ്സ്.
ആശ : അപ്പോൾ ഇനി അവിടെല്ലാം പോയിട്ട് ലേറ്റ് ആകില്ലേ
ഷാഹു : മിനിമം ഒരു 3 മണിക്കൂർ
ആശ : അപ്പോൾ മോളെ ഇങ്ങെത്തിക്കുമോ ,അവൾക്കുറങ്ങണ്ടേ
ഷാഹു : നമ്മുടെ അഫ്സലിന്റെ വീടിനു അടുത്താ സംഭവം . അഫ്സലും നജ്മയും ഡാ എത്തി. നടന്നു പോകാനുള്ള ദൂരമേ യുള്ളൂ നജ്മ മോളെയും കൊണ്ട് അവരുടെ വീട്ടിൽ പൊക്കോളും. അഫ്സൽഉം ഞാനും കൂടി വണ്ടിയും കൊണ്ടും പോകും .അവൾ നജ്മയുടെ കൂടെ നിക്കുന്നതല്ലേ ഇടക്ക് നാളെ രാവിലെ പിക്ക് ചെയ്യാം അവളെ നമ്മുക്.
ആശ : അവൾ കുറെ ദിവസമായി നജ്മത്തയുടെ വീട്ടിൽ പോണം നൂറുവിന്റെ കൂടെ താമസിക്കണം എന്ന് പറഞ്ഞു ബഹളം ആയിരുന്നു. അവൾ പ്രാർത്ഥിച്ചാണോ വണ്ടി ആക്സിഡന്റ് ആക്കിയത്. അതും കറക്ട് അവിടെ.( ചിരിച്ചു കൊണ്ടാണ് അവൾ ചോദിച്ചത്)
ഷാഹുവും അത് കേട്ട് ചിരിച്ചു.
ഷാഹു: നിനക്ക് ഫുഡ് വേണ്ടേ ഞാൻ ഓർഡർ ചെയ്തേക്കാം അവർ എത്തിക്കും , വാങ്ങിയതിനി വേസ്റ്റ് ആണ്. ഞാൻ അഫ്സലിന്റെ കൂടെ എവിടേലും കേറി കഴിക്കാം
Kambikathakal: ഭാര്യ എക്സ്ചേഞ്ച് – 1
ആശ: വെണ്ടയ്ക്ക ഓർഡർ ചെയ്യേണ്ട. ഇവിടെ ചോറിരിപ്പുണ്ട് എനിക്ക് അത് മതി.
ഷാഹു : ഷുവർ ആണോ. ഓർഡർ ചെയ്യാം വേണേൽ
ആശ : വേണ്ട ഇക്ക
ഷാഹു: അരുൺ ഇല്ലേ അവിടെ
ആശ : ഉണ്ടല്ലോ, കൊടുക്കണോ
ഷാഹു : കൊടുക്ക്
ഞാൻ ഫോൺ വാങ്ങി വിഡിയോയിൽ അവനു കൈപൊക്കി ഹായ് പറഞ്ഞു
ഷാഹു : എടാ നീ ഞാൻ വന്നിട്ടേ പോകാമേടാ , അവൾ ആശ ഒരു പേടി തൂറി ആണ്. കൊച്ചു കുഞ്ഞല്ലേ ഉള്ളു അവിടെ. ഒറ്റക്കാണെൽ പേടിച്ചു ചിലപ്പോൾ ചാവും അവൾ . നിനക്ക് ബുദ്ധിമുട്ടില്ലല്ലോ.
ഞാൻ: ഇല്ലടാ ഇട്സ് ഒകെ നീ വന്നിട്ടേ ഞാൻ പോകൂ.
ഷാഹു: ഇന്നിനി പോകാൻ നിക്കണ്ട, അവിടെ വേറെ റൂം ഉണ്ടല്ലോ. നീ അവിടെ കിടന്നു ഉറങ്ങിക്കോ. കാത്തിരിക്കേണ്ട. നാൻ എത്താൻ എന്തായാലും നേരം വെളുക്കും. രാത്രി ആയോണ്ട് പോലീസ് സ്റ്റേഷനിൽ ഒക്കെ ആള് കാണില്ല. പിന്നെ അവർ ലൊക്കേഷനിൽ വരാൻ തന്നെ ലേറ്റ് ആകും. പിന്നെ വണ്ടി എല്ലാം വന്നു നാല് വണ്ടിയും കൊണ്ടുപോയി കേസ് എല്ലാം റെക്കോർഡ് ആകുംപോളെക്കും പുലരും. നീ കിടന്നുറങ്ങിക്കോ. നാളെ ജോലി ഉള്ളതല്ലേ. അവളോടും പറ ഉറങ്ങാൻ. ഓക്കേ ഡാ ഒന്നൂടെ പോലീസിനെ വിളിച്ചു നോക്കട്ടെ ഞാൻ
ഞാൻ ഗൂഢ സ്മിതത്തോടെ എല്ലാം സ്‌പീക്കറിൽ കേട്ട് കൊണ്ടിരിക്കുന്ന അവളെ നോക്കിക്കൊണ്ട് ഫോൺ കട്ട് ആക്കി.
ഞാൻ : ആരാ അഫ്സലും നജ്മയും , ചോദിക്കുമ്പോളേക്കും അവളെ എന്റെ കരവലയത്തിൽ ആക്കി കഴിഞ്ഞിരുന്നു.
അവൾ : എൻറെ മാമേടെ മോളും ഭർത്താവും.
ഞാൻ : അപ്പോൾ സേഫ് ആണ് , നമ്മളും മോളും
അവൾ : ഞാൻ ഇക്കയോട് പറഞ്ഞു മോള് പ്രാർത്ഥിച്ചിട്ടാണെന്നു. ഇത് സത്യത്തിൽ ആരാ പ്രാർത്ഥിച്ച നിങ്ങളോ മോളോ.
ഞാൻ: പ്രാര്ഥിച്ചിട്ടല്ലെടി എനിക്ക് ഇന്ന് എന്തോ കിട്ടണം എന്ന് വിധി ഉണ്ട് അതാണ്.
അവൾ: എന്ത് കിട്ടാൻ, ഒന്നും കിട്ടില്ല
ഞാൻ : വേണ്ട ഞാൻ എടുത്തോളാം .
അവളെയും കൊണ്ട് സോഫയിലേക്ക് ഇരുന്നുകൊണ്ട് പറഞ്ഞു ” ഫുഡ് കഴിച്ചിട്ട് വാ നീ , ഇഷ്ടംപോലെ സമയമുണ്ട് നമ്മുക്ക് ”
അവൾ : വേണ്ട ചേട്ടാ. വിശപ്പില്ല
ഞാൻ : അവളുടെ മുടിയിഴകൾ തടവിക്കൊണ്ട് ” പട്ടിണി കിടക്കേണ്ട പെണ്ണെ”
അവൾ: ഞാൻ ഒരു ഗ്ലാസ് പാല് കുടിച്ചോളാം . മോൾക്ക് കാച്ചി വച്ചതിരിക്കുന്നു.
ഞാൻ : എന്താ പ്ലാൻ , ഇനി പറ
അവൾ : പോടാ ഒന്നുമില്ല
ഞാൻ അവളുടെ മുഖം കൈകുമ്പിളിൽ പിടിച്ചു കണ്ണിലേക്കു നോക്കികൊണ്ട് ചോദിച്ചു ഒന്നുമില്ലേ.
അവൾ മുഖം ഉയർത്തി എന്റെ ചുണ്ടിൽ ഓര്മ്മ തന്നു. എന്നിട്ട് വീണ്ടും പെട്ടെന്ന് വന്നു എന്റെ ചുണ്ടുകൾ വായിലാക്കി ഉറിഞ്ചി.
Kambikathakal: പെണ്ണൊരുമ്പെട്ടാൽ കന്നിയങ്കം
ഞാൻ : വീണ്ടും ഒരു ആഗ്രഹം ചോദിക്കട്ടെ
അവൾ : ചോദിക്ക്
ഞാൻ : വീണ്ടും ആ സെറ്റ് സാരി ഉടുക്കുമോ. നമ്മുക്ക് ഒരു ആദ്യരാത്രി മോഡലിൽ പൊയ്ക്കൂടേ. എൻറെ ആദ്യരാത്രി അല്ലെ .
അവൾ: ഞാൻ കുഞ്ഞിന് പാലും കൊടുത്തു ഒന്ന് കുളിച്ചിട്ട് വരാം. ചേട്ടൻ കുളിക്കണേൽ ഈ ബാത്‌റൂമിൽ കേറിക്കോ.
ഞാൻ: വേണേൽ ഒന്നിച്ചു കുളിക്കാം കേട്ടോ ( ചിരിച്ചുകൊണ്ട്)
അവൾ: അയ്യടാ ഇപ്പൊ വേണ്ടാ
അവൾ ഞാനും കുളിമുറിയിൽ കൂടെ കേറും എന്ന് പേടിച്ചെന്നപോലെ അവളുടെ റൂം അടച്ചിട്ട് പാല് കൊടുക്കാനും കുളിക്കാനും കേറി.
ഞാൻ അവിടെ അടുത്ത റൂമിലെ ഷെൽഫിൽ മടക്കി വച്ചിരുന്ന ഒരു ടവൽ എടുത്ത് കുളിക്കാൻ കേറി. കുളി കഴിഞ്ഞു ഞാൻ വന്നിരുന്നു ഏഷ്യാനെറ്റ് മൂവീസിലെ റൺ ബേബി റൺ എന്ന സിനിമയും കണ്ടിരുന്നു. അരമണിക്കൂറോളം കാത്തിരുന്നപ്പോളേക്കും കുളിച്ചൊരുങ്ങി സെറ്റ് സാരിയിൽ നവവധുവിനെ പോലെ എന്റെ പുതു പെണ്ണ് എത്തി.
ഞാൻ: ഒരു മുല്ലപ്പൂവ് കൂടി ഉണ്ടാരുന്നേൽ പൊളിച്ചേനെ
അവൾ നാണത്തോടെ ചിരിച്ചു. മുമ്പത്തേതിൽ നിന്ന് വ്യത്യസ്തമായി അവളുടെ പൊക്കിൾ മറച്ചാണ് സാരി ഉടുത്തിരുന്നത്. അങ്ങോട്ടുള്ളനോട്ടം കണ്ടപ്പോൾ തന്നെ കാര്യംമാനസിലായ അവൾ പറഞ്ഞു ” അന്നേരം ചേട്ടൻ റിക്വസ്റ്റ് ചെയ്തത് കൊണ്ടാണ് താഴ്ത്തി ഉടുത്തത് . എനിക്ക് മേളിൽ വച്ചുടുക്കുന്നതാ ശീലം അല്ലേൽ ഉറക്കില്ല.
” താഴ്ത്തി ഉടുക്കണോ” അവൾ എന്നോടായി ചോദിച്ചു
” വേണ്ട ” അത് വരെ ഉണ്ടായിരുന്ന ആവേശം ഒക്കെ എനിക്കും ചോർന്നു പോയി , എങ്കിലും ധൈര്യം കൈവിട്ടില്ല
ഞാൻ : നമ്മുക്ക് ബെഡ്‌റൂമിൽ സംസാരിച്ചിരുന്നാൽ പോരെ അതോ ഹാളിൽ മതിയോ.
അവൾ : ബെഡ്ഡ് അല്ലെ നല്ലത്. മോൻ ഉറങ്ങുന്നു അവിടവുമ്പോൾ അവനുണർന്നാൽ അറിയാമല്ലോ.
ഞാൻ : ഒകെ അത് മതി
അവൾ : ചേട്ടൻ റൂമിലേക്ക് പൊക്കൊള്ളു. ഞാൻ പാലെടുത്തിട്ട് വരാം.
അങ്ങനെ 30 വര്ഷം കാത്തു സൂക്ഷിച്ച കന്യകാത്വം നഷ്ടപ്പെടാൻ പോകുന്നു എന്ന സന്തോഷത്തോടെ അവളുടെ ബെഡ്‌റൂമിൽ അവളുടെ ഉറങ്ങുന്ന കുഞ്ഞിനരികിൽ അവളെ കാത്തിരുന്നു.
അവൾ നവവധുവിനെ പോലെ ഒരു ഗ്ലാസിൽ പാലുമായെത്തി. എനിക്ക് നേരെ നീട്ടിയ പാല് അവളെക്കൊണ്ട് കുടിപ്പിച്ചു അവസാനം വന്ന കുറച്ചു മാത്രം ഞാനും കുടിച്ചുകൊണ്ട് ആചാരത്തിനു ഒരു റിവേഴ്‌സ് ഓർഡർ നൽകി. അവളെ കട്ടിലിലേക്ക് പിടിച്ചിരുത്തി. എന്നിട്ട് അവളുടെ ചാവിയിൽ പറഞ്ഞു നിനക്ക് ഈ നാണം ഒട്ടും ചേരുന്നില്ല. ഇന്നും ഇന്നലെയും ഒക്കെ ഞാൻ ഉമ്മ വച്ച പെണ്ണിന് ഈ നാണം ഇല്ല.പിന്നെ ഇപ്പോഴെന്തിനാ നാണം.
“കല്യാണ പെണ്ണിന് നാണം വേണ്ടേ ” അവൾ കൊഞ്ചി
” വേണ്ട നിനക്ക് നാണം യോജിക്കില്ല, എനിക്ക് നിന്റെ നോട്ടി രൂപമാണ് ഇഷ്ടം”
” അവൾ എന്നെ ചേർത്ത് പിടിച്ചു ചുണ്ടുകൾ ഉറുഞ്ചിയെടുത്തു. ഇത്രേം നോട്ടി ആയാൽ മതിയോ എന്ന് കുസൃതി ചിരിയോടെ ചോദിച്ചു.
അവളുടെ സാരിയുടെ മുന്താണി അവളുടെ തോളിൽ നിന്നും മാറ്റി അവളെ കുഞ്ഞിനരികിലേക്കു കിടത്തി രണ്ടു മുലയും മാറിമാറി ഉമ്മ വച്ചു. താഴേക്ക് ഇറങ്ങി ചെന്ന് അവളുടെ മടിക്കുത്തഴിച്ചു താഴേക്ക് താഴ്ത്തി അവളുടെ വലിയ കുഴിഞ്ഞ പൊക്കിളിൽ നാക്കിറക്കി കളിച്ചു. അവൾ ഇക്കിളി പൂണ്ടു കിടന്നു പിടഞ്ഞു . അവളെ പതുക്കെ എഴുന്നേൽപ്പിച്ചു. കുത്തഴിഞ്ഞ സാരി അവളുടെ അര യിൽ നിന്നും ഊർന്നു വീണു. മലമ്പുഴയിലെ യക്ഷിയെ പോലെ അംഗലാവണ്യത്തോടെ അവളുടെ മുലകൾ ബ്ലൗസിനുള്ളിൽ വിങ്ങി നിന്നു.
അവളെ നിർത്തിക്കൊണ്ട് ഉമ്മകൾ കൊണ്ട് മൂടി. ഒപ്പം അവളുടെ ബ്ലൗസിന്റെ ഹുക്കുകൾ ഞാൻ എടുത്തു. എടുക്കാൻ പറ്റാതിരുന്ന ഹുക്കുകൾ ഊരാൻ അവളും സഹായിച്ചു. ഹെഴേ അഴിഞ്ഞു കിടക്കുന്ന സാരിയെ അവൾ ഒരു കാലുകൊണ്ട് തട്ടി സൈഡിലേക്കാക്കി. അതിനു മുകളിലേക്ക് ആ ബ്ലൗസ് എടുത്തിട്ടു.എന്റെ ചുണ്ടുകൾ അവളുടെ കഴുത്തിലും തോളിലും ഒക്കെ ഇഴഞ്ഞു നടന്നു. ഒപ്പം കൈകൾ ഇടുപ്പിലും ചന്തിയിലും തടവി നടന്നു.അപ്പോൾ കയ്യിൽ തടഞ്ഞ പാവാടയുടെ വള്ളി ഒറ്റ വലിയിൽ അഴിഞ്ഞു പാവാട കാലിലൂടെ ഊരി വീണു.
പിങ്ക് പാന്റിയും കറുത്ത ബ്രായും സ്വതവേ വെളുത്ത അവാളുടെ ശരീരത്തിൽ എടുത്ത് കാണിച്ചു. അപ്പോളേക്കും അവൾ എന്റെ ലുങ്കി ഊരി എറിഞ്ഞിരുന്നു. ടി ഷർട്ട് ഊരാനുള്ള അവളുടെ ശ്രമത്തെ സഹായിച്ചു ഞാൻ ടി ഷർട്ട് ഊറി അവളുടെ ഡ്രെസ്സുകൾക്കൊപ്പം ഇട്ടു. അവളെ ഉമ്മ വെക്കുന്നത് നിർത്തി എനിക്ക് മുന്നിൽ ആനാവൃതമായ ആ വെണ്ണക്കൽ ശിൽപം നോക്കി കണ്ടു.
പിങ്ക് പാന്റിയുടെ രണ്ടു വശത്തു കൂടെയും അവളുടെ പൂറിലെ രോമങ്ങൾ പുറത്തേക്കു തള്ളി നിന്നിരുന്നു. അത്യാവശ്യം ചെറിയ ഒരു കുടവയറിൽ നല്ല കുഴിയുള്ള പൊക്കിൾ. തടിചുരുണ്ട തുടകളും കാലും, നീണ്ട കാലിൽ മിഞ്ചിയും പദസരവും അഴക് കൂട്ടുന്നു. തടിച്ചുരുണ്ടു അഴകേറിയ ചന്തി. ബ്രായ്ക്കുള്ളിൽ കൊള്ളാത്ത വീർപ്പു മുട്ടുന്ന വലിയ മുലകൾ. വെളുത്ത ഉരുണ്ട കൈകൾ എല്ലാം കൂടെ ഒരു വെണ്ണക്കൽ ശില്പമായി അവൾ മാറി
Kambikathakal: റൂം നമ്പർ 101 Part – 2
അവളെയും കോണ്ട് കട്ടിലിലേക്ക് ചരിഞ്ഞു കിടന്നു .ചുണ്ടും നാക്കും പരസ്പരം ഒന്നായി തീർന്നു ഉമ്മ വക്കുന്ന കൂട്ടത്തിൽ ബ്രായുടെ ഹൂക് എടുത്ത് അവരെ സ്വാതന്ത്രമാക്കി .വലിയ വെളുത്ത മുലകൾക്ക് ആനുപാതികമായ വലിയ കറുത്ത നിപ്പിളിൽ വലിയ ഞെട്ട്. എൻ്റെ കണ്ട്രോൾ വിടീച്ചു
” കുഞ്ഞിന് പാല് കൊടുത്തോ ” ഞാൻ ചോദിച്ചു
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
” ഉവ്വ് ” അവൾ കുറുകി
” ഇനിയും കൊടുക്കണ്ടേ”
” വേണം”
” എങ്കിൽ ഞാൻ ചപ്പുന്നില്ല അവൻ പട്ടിണി ആകേണ്ട”
” എനിക്ക് പാല് കൂടുതൽ ആണ്. കകഴിഞ്ഞ ആഴ്ച ക്കൂടി പാല് നെനഞ്ചിൽ കെട്ടി നിന്ന പനി ആയത്, ഇപ്പോൾ രാത്രിയിൽ പിഴിഞ്ഞ് കളയുന്നുണ്ട്, അവനു കുടിക്കുന്നത് ഇഷ്ടമല്ല, കുറച്ചേ കുടിക്കു”
” അത് കേട്ടതും ആ വലിയ ഞെട്ടുകൾ വായിലാക്കി ഞാൻ വായിലാക്കി നുണഞ്ഞു .
നല്ലമധുരമുള്ള മുലപ്പാൽ എന്റെ വായിലേക്ക് പതിയെ പതിയെ കിനിയാൻ തുടങ്ങി. രണ്ടു മുലകളും കുടിച്ചു കഴിഞ്ഞപ്പോൾ ഞാൻ താഴേക്ക് പോയി പൊക്കിളിൽ നാക്കിട്ട് ഇളക്കി അവളെ ഇക്കിളി ആക്കി. തിരിഞ്ഞിരുന്നു അവളുടെ കാൽ വെള്ള നക്കി, വിരലുകൾ ഓരോന്നായി ചപ്പി മനോഹരമായ ആ കാലുകൾ ഉമ്മകൾ കൊണ്ടും നക്കി കൊണ്ടും മുകളിലേക്ക് കയറി.തുട ഉമ്മവച്ചു കൊണ്ട് പാന്റിയുടെ നാടുവിലേക്കായി പാന്റിക്ക് മോളിലൂടെ നക്കി . അവൾ കിടന്നു പുളഞ്ഞു.പാന്റിയുടെ നടുക്കായി കണ്ട ചെറിയ തുളയിൽ കൈയിട്ടു ആ പാന്റി രണ്ടായി കീറി മാറ്റി. ബാക്കി വന്ന പാന്റി ഊരി കളഞ്ഞു അവളുടെ കാടുപിടിച്ച മദനപൊയ്ക വകഞ്ഞു മാറ്റി പൂറിലെ നനവ് നക്കി എടുത്തു. കറുത്ത ഇതളുകൾ അകറ്റി നാക്കിനെ ഉള്ളിലേക്ക് കടത്തി നക്കി. അവളുടെ കാലുകൾ രണ്ടും പൊക്കി എന്റെ തോളിലേക്ക് വച്ചതിനു ശേഷം കൂടുതൽ തുടന്ന അവളുടെ പൂറിൽ നാക്കുകയറ്റി നക്കി.
പല താളത്തിലുള്ള നക്കലിന് ശേഷം അവൾക്ക് പിടിച്ചുനിക്കാനാവാതെ ഒന്ന് വെട്ടി വിറച്ചു. എന്റെ നക്കിലേക്ക് പുളി വെള്ളം കടന്നു വന്നു അവൾ തളർന്ന പോലെ വീണു. ഒരു വെടി അവൾക്ക് പൊട്ടി എന്ന് മനസിലായി. അവളുടെ മദജലം കൊണ്ട് നാനാജ്ഞ എന്റെ വായ് അവളുടെ ചുണ്ടുകളിലേക്ക് കൊണ്ട് പോയി അവളുടെ ചുണ്ടുകൾ ഉറുഞ്ചി. രുചി വ്യത്യാസം തോന്നിയപ്പോൾ കാര്യം മനസിലാക്കി അവൾ എന്നെ തള്ളി മാറ്റി. അവളുടെ പൂറിലേക്ക് വിരലുകൾ കെട്ടി ആ വിരലുകൾ ഞാൻ നക്കി കുടിച്ചു.
അപ്പോളാണ് ഷാഹുവിന്റെ കാര്യം ഓര്മവന്നെ അവളോട് അവനെ വിളിക്കാൻ പറഞ്ഞു. നജ്ൻ എന്റെ നക്കൽ തുടരുമ്പോൾ അവൾ അവനെ വിളിച്ചു കാര്യങ്ങൾ അന്വേഷിച്ചു. വണ്ടി കൊണ്ടുപോകുന്നെ ഉള്ളു. നേരം പുലരും വരൻ എന്ന് അവൻ പറഞ്ഞു. എന്റെ നക്കുകൊണ്ട് സൗണ്ട് മാറാതിരിക്കാൻ പാടുപെട്ട അവൾ ഞാൻ ഉറങ്ങി എന്ന് കള്ളം പറഞ്ഞു ഫോൺ വച്ചു. ഇപ്പൊ പിടിക്കപെട്ടെന്നെ അഹങ്കാരിയുടെ തോന്നിവാസം എന്ന് പറഞ്ഞു എന്റെ മുഖത്ത് ഒരു അടി അവൾ അടിച്ചു. എന്നിട്ടു പെട്ടെന്ന് പരിഹാരം പോലെ എന്നെ പിടിച്ചു ഉമ്മ വച്ചു.
കുറെ നേരത്തെ ഉമ്മ വെപ്പിനൊടുവിൽ അവൾ വീണ്ടും കളിക്ക് തയ്യാറായി.അവളുടെ കാലുകൾ എന്റെ തോളിലേക്ക് വച്ച ശേഷം അവളുടെ എന്റെ നക്കലിൽ നനഞ്ഞ പൂറിലേക്ക് എന്റെ കുണ്ണയെ പിടിച്ചു വെച്ചു. രണ്ടു പെറ്റതായതു കൊണ്ടാണോ എന്തോ വലിയ പാടുണ്ടായില്ല കയറാൻ എന്നാൽ സ്വർഗം കാണുന്ന സുഖവും. പല സ്പീഡിലായി അവളുടെ പൂറിലേക്ക് എന്റെ കുണ്ണയെ അടിച്ചു കയറ്റി. ഇടക്കിടക്ക് അവൾ എന്നെ തള്ളി മാറ്റി. ഒറ്റ അടിക്ക് അടിച്ചു കൊണ്ടിരുന്നാൽ എനിക്ക് പെട്ടെന്ന് പോകും എന്ന് പറഞ്ഞു. എന്നേക്കാൾ ഈകാര്യത്തിൽ ഉള്ള പരിചായക്കൂടുതൽ ഉള്ള അവളുടെ ആ നിർദ്ദേശം ഞാൻ പൂർണ്ണ മനസ്സോടെ സ്വീകരിച്ചു. ഞാൻ ഊരുന്ന ടൈം അവളുടെ പൂറിൽ ഞാൻ വിരലുകൾ ഇട്ടു കൊടുത്തു. വിരലും കുണ്ണയും മാറി മാറി അവളുടെ മദന പൂറിൽ കയറി ഇറങ്ങി. ഇടക്ക് മുന്നത്തെ പോലെ വിറയൽ അവൾക്ക് തോന്നി ഒപ്പം അവളുടെ പൂറിൽ ഇരിക്കുന്ന എന്റെ കുണ്ണയുടെ എന്തോ ഒഴിവാക്കുന്ന പോലെയും അവളുടെ രണ്ടാം വെടി പൊട്ടി എന്ന് മനസിലായി, ഒപ്പം ആ സുഖം എന്റെ വെടിയും പൊട്ടിച്ചു അവളുടെ പൂറിനുള്ളിലേക്ക് എന്റെ പാല് ചീറ്റി.
Kambikathakal: മാന്ത്രിക തകിട്… – 1
കുറച്ചുനേരം ചെറുതായോ അവളുടെ പൂറ്റിൽ അടിച്ചു, പാലെല്ലാം ചീറ്റി കുണ്ണ ചുരുങ്ങുന്നു എന്ന് തോന്നിയായപ്പോൾ ഞാൻ അത് പുറത്തെടുത്തു തുമ്പിൽ ബാക്കി ഇരുന്ന പാല് കുടഞ്ഞു അവളുടെ പൂറിലെ കാട്ടിലേക്ക് ഒഴിച്ചു. അവളുടെ വിശാലമായ ശരീരത്തിലേക്ക് ഞാൻ വീണു കിടന്നു അവളെ ഉമ്മകൾ കൊണ്ട് മൂടി . സൈഡ് ടേബിളിൽ ഇരുന്ന ടിഷ്യു പേപ്പർ എടുത്ത് അവളുടെ പൂർ അവൾ തുടച്ചു. പൂര്ത്തില് നജ്ൻ ഒഴിച്ച പാല് പൂറിൽ നിന്നും തിരികെ ഒലിച്ചു വന്നിരുന്നു. അതെല്ലാം തുടച്ചു അവൾ താഴേക്കിട്ടു എന്നെ കെട്ടി പിടിച്ചു കിടന്നു. ഫോണിൽ 1 മണിക്കൂർ കഴിഞ്ഞുള്ള അലാറം വച്ചിട്ട് പൂർണ്ണ നഗ്നരായി കെട്ടിപിടിച്ചു ഞങ്ങൾ ഉറക്കത്തിലേക്കു വീണു. ഇടക്കെപ്പോഴോ എന്റെ നെഞ്ചിൽ ഒരു ഉമ്മ നൽകി എന്റെ നെഞ്ചിലേക്ക് തലവച്ചുറങ്ങുന്ന അവളെ മയക്കത്തിനിടയിൽ ഞാൻ കണ്ടു……..
( കുറച്ചു റീയാലിറ്റിയിൽ ബാക്കി ഫിക്ഷന് കയറ്റി യുള്ള പരീക്ഷണം ആണിത്. എല്ലാവരും അഭിപ്രായം പറയുക. ആശയെ ഇഷ്ടമായെങ്കിൽ അറിയിക്കുക. കൂടുതൽ ഭാഗങ്ങളിൽ ആശയെ എത്തിക്കാം. അവിഹിതത്തിന് മാത്രം ഒതുങ്ങാതെ, ഗ്രൂപ്പ് സെക്സും, ചീറ്റിംഗും, ഷെറിങ്ങും ക്കെ ഉൾപ്പെടുത്തി പല വിധ രീതികളിലൂടെ ആശയെ മുന്നോട്ടു കൊണ്ടുപോകാൻ ആണ് ഉദ്ദേശിക്കുന്നത്. നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ അറിയിക്കുമല്ലോ )