ആന്മരിയ – 7

വീട്ടിൽ ഞങ്ങൾ എത്തിയപ്പോൾ ഉച്ചയാവാൻ ആയിരുന്നു.ഗേറ്റും കടന്നു കാർ പോർച്ചിലെക്കിട്ട് ഞാൻ ഇറങ്ങി എന്റെ ഒപ്പം തന്നെ അവളും ഇറങ്ങി.രണ്ടു ദിവസം മുമ്പ് ഇവിടുന്നു ഇറങ്ങി പോയ ഞാൻ അല്ല ഇന്ന് തിരിച്ചു ഉള്ളിൽ കയറുന്നത്.ഒരു പാട് മാറ്റം രണ്ടു ദിവസം കൊണ്ട് ഉണ്ടായി.എന്റെ കല്യാണം കഴിഞ്ഞു.ഈ ലോകത്ത് ഞാൻ ഏറ്റവും ആഗ്രഹിച്ച പെണ്ണുമായി. പക്ഷെ അവൾ എന്റെയല്ല. ഞാൻ അവളെയോ അവൾ എന്നെയോ സ്നേഹിക്കാനും പോകുന്നില്ല. എന്റെ ജീവിതം കുട്ടിച്ചോർ ആക്കി അവൾ അവളുടെ ജീവിതം സുരക്ഷിതമാക്കി. ഇതെല്ലാം എന്നോട് ഇവൾ ചെയ്യുന്നത് ഞാൻ ഒരു പാവമാണ് അവളെ ഇഷ്ടമാണ് അത് കൊണ്ട് ഒന്നും ചെയ്യില്ല എന്ന് വിചാരിച്ചാണ്. തെറ്റ്! ഞാൻ വാതിലിന്റെ സൈഡിലെ ചെടിച്ചട്ടിയുടെ അടിയിൽ നിന്നും താക്കോൽ എടുത്തു വാതിൽ തുറന്നു അവളെ കാത്ത് നിലക്കാതെ ആദ്യം തന്നെ അകത്തു കടന്നു.അവൾ പിന്നാലെ മടിച്ചു മടിച്ചു അകത്തു വന്നു വാതിൽ പിന്നിൽ അടച്ചു. ഇപ്പോഴും അവളുടെ കയിൽ ആ ചെറിയ ബാഗ് തന്നെ ആണ് ഉള്ളത്. ഹാളിൽ എത്തിയ ശേഷം വാതിലിന്റ മുന്നിൽ തന്നെ നിക്കുന്ന അവളെ നോക്കി. അവൾക് എന്തോ പേടി ഉള്ള പോലെ പിന്നെ എന്തോ പറയാൻ ഉള്ള പോലെ തോന്നി. ഒരു പുരികം പൊക്കി ചോദ്യ രൂപത്തിൽ നോക്കിയപ്പോൾ അവൾ മെല്ലെ മെല്ലെ ചോദിച്ചു. “ചേച്ചി എന്തിയെ ” അപ്പൊ അതാണ്. ഇവിടെ ചേച്ചി ഉണ്ടാകും എന്ന ധൈര്യത്തിലാണ് എന്റെ കൂടെ ചാടി ഇറങ്ങി പോന്നത്. “ചേച്ചി ഇവിടെ ഇല്ല, പറഞ്ഞുവിട്ടു. ഞാൻ ചോദിച്ചപ്പോ എനിക്ക് കാലകത്തി കിടന്നു തന്നില്ല അപ്പൊ ഞാൻ പറഞ്ഞു വിട്ടു. ഇപ്പൊ നീ ഉണ്ടല്ലോ എല്ലാത്തിനും അത് മതി.” ഉത്തരം കേട്ടതും ആവൾ ഞെട്ടി തരിച്ചു എന്നെ നോക്കി. ഞാൻ ഒരു ചെറിയ ചിരി കൊടുത്തു. എല്ലാം കൂടെ എന്റെ തല പെരുക്കുക ആയിരുന്നു.പതിയെ ഞാൻ അവളുടെ അടുത്തേക്ക് നടന്നു. എന്റെ മുഖഭാവം കണ്ടാണെന്നു തോന്നുന്നു അവൾ പതിയെ പിന്നോട്ട് നടക്കാൻ തുടങ്ങി.അവൾ പിന്നോട്ട് നടന്നു നടന്നു വാതിലിന്റെ പടിയിൽ എത്തി. “നീ ഇപ്പോ ആ വാതിൽ കടന്ന പിന്നെ നീ പുറത്തായിരിക്കും. ഇപ്പൊ നിനക്ക് വീട്ടുകരോ നാട്ടുകരോ ഇല്ല എന്റെ പ്രൊട്ടക്ഷൻ കൂടെ ഇല്ലാന്ന് അറിഞ്ഞാൽ നിന്റെ അമ്മാവൻമാരൊക്കെ കൂടെ വന്നു നിന്നെ അങ്ങ് തട്ടിയെന്നും വരും. ഇതൊക്കെ ആലോചിച്ചു ഇനിയുള്ള അടി വച്ചാൽ മതി.” എന്റെ ദൃടമായ,തീർത്തും അലിവില്ലാത്ത ശബ്ദം കേട്ടു അവളുടെ കണ്ണിൽ നിന്നും കണ്ണീർ പൊടിയാൻ തുടങ്ങി. എന്നാലും അവൾ വാതിലിന്റെ പടി ഇറങ്ങിയില്ല. “സഹലെ എന്നെ ഒന്നും ചെയ്യരുത് പ്ലീസ്‌ എനിക്ക് ഇപ്പൊ തീരെ വയ്യ. സത്യമായിട്ടും വയ്യ.ഇപ്പോഴും ഞാൻ ചോരയാ മൂത്രമൊഴിക്കുന്നെ എനിക്ക് നടക്കാൻ പോലും വയ്യ അത്രക്ക് അവർ എന്നെ ഉപദ്രവിച്ചു.നീ തന്നെയല്ലേ എന്നെ കെട്ടാം എന്ന് പറഞ്ഞെ ഇപ്പൊ എന്താ ഇങ്ങനെ ഒക്കെ പറയുന്നേ” പേടിച്ചു കരഞ്ഞുകൊണ്ട് അവൾ ചോദിച്ചു. പക്ഷെ അതൊന്നും എന്റെ കാതിൽ വീണില്ല.ഞാൻ വീണ്ടും അവളുടെ അടുത്തേക്ക് പതിയെ നടന്നു കൊണ്ടേ ഇരുന്നു.
“ഞാൻ തന്നെ ആണല്ലേ നിന്നെ കല്യാണം കഴിക്കാം എന്ന് പറഞ്ഞത്. ശെരിയാ ഞാൻ തന്നെ….. എനിക്കത് ഉറപ്പുണ്ട്. പക്ഷേ നിനക്ക് നൂറു ശതമാനം ഉറപ്പുണ്ടോ ഞാൻ തന്നെ ആണ് നിന്നെ കല്യാണം കഴിക്കാം എന്ന് തീരുമാനിച്ചതെന്ന്…?” പെട്ടെന്നവൾ പേടിയോടെ എന്റെ കണ്ണിലേക്കു നോക്കി.എന്റെ കണ്ണിൽ എന്തോ തിരയുന്നത് പോലെ.എനിക്ക് അവളെ കാണുന്നത് തന്നെ അറക്കുന്നതു പോലെ തോന്നി. കുറെ കാലം ലോകത്തെ ഏറ്റവും സുന്ദരി ഇവളാണെന്ന് വിചാരിച്ചിരുന്നതാ.ഞാൻ പിന്നെ ഒന്നും പറഞ്ഞില്ല. നേരെ ബാക്കിലോട്ട് നടന്നു സ്റ്റെപ്പ് കയറി റൂമിൽ കയറി കുറ്റി ഇട്ടു. എനിക്കൊന്ന് ഉറങ്ങണം. മൈൻഡ് ഒന്ന് ക്ലിയർ ചെയ്യണം. ഞാൻ നേരെ ബാത്‌റൂമിലേക്ക് നടന്നു. ഡ്രസ്സ്‌ പോലും അഴിക്കാതെ നേരെ ശവറിന്റെ അടിയിൽ കയറി നിന്നു. അവൾക്ക് ഞാൻ കൊടുക്കുന്ന അവസാന ചാൻസ് ആണ്. ഇപ്പൊ അവൾ ഇവിടുന്നു ഇറങ്ങി പോയാൽ എന്നോട് ചെയ്തതെല്ലാം ഞാൻ മറന്നോളാം അവൾക്ക് ഇഷ്ടമുള്ളവനെ കെട്ടി സുഖമായി ജീവിച്ചോട്ടെ എന്റെ കൺമുന്നിൽ വരാതിരുന്ന മതി.എന്റെ പേരും അവൾ കൊണ്ട് പൊക്കോട്ടെ. ഇത്രക് അതിനു വേണ്ടി റിസ്ക് എടുത്തെങ്കിലും അവൾ അത് അർഹിക്കുന്നുണ്ട്. പക്ഷെ ഇന്ന് അവൾ പോയില്ലെങ്കിൽ എന്നിൽ അവശേഷിക്കുന്ന മനുഷ്യഗുണം ഇല്ലാതായെന്നു വരും. ഞാൻ പതിയെ എന്റെ ഡ്രസ്സ്‌ അയിച്ചു ഫ്ലോറിൽ തന്നെ ഇട്ടു. എന്നിട്ട് നന്നായി കുളിക്കാൻ തുടങ്ങി. തണുത്തുറഞ്ഞ വെള്ളം തലയിലൂടെ ഒഴുകുമ്പോൾ തലയിൽ നിന്നും എന്തൊക്കെയോ ഒഴിഞ്ഞു പോകുന്നത് പോലെ. എന്റെ പല്ലുകൾ കൂട്ടി ഇടിക്കാൻ തുടങ്ങി. എന്നാലും ഞാൻ വെള്ളത്തിന്റെ അടിയിൽ നിന്നും മാറിയില്ല. അവസാനം എന്റെ ശരീരം മൊത്തം വിറക്കാൻ തുടങ്ങി.അപ്പോ ബാത്റൂമിൽ ഉണ്ടായിരുന്ന ഒരു ടർക്കി എടുത്ത് ഷവർ ഓഫ്‌ ചെയ്ത് പുറത്തിറങ്ങി ഡ്രസ്സ്‌ ഒന്നും ഇടാതെ തന്നെ ബെഡിലേക്ക് മറിഞ്ഞു. Ac വളരെ ഹൈ ആക്കി സെറ്റ് ചെയ്തു. വിറച്ചു പല്ല് രണ്ടും കൂട്ടി ഇടിക്കാൻ തുടങ്ങിയപ്പോൾ ബെഡിൽ ഉണ്ടായിരുന്ന രണ്ടു ബ്ലാങ്കേറ്റും കൊണ്ട് പുതച്ചു ഉറങ്ങി. ഇങ്ങനെ കിടക്കാനാണ് എനിക്ക് ഇഷ്ടം. കോച്ചുന്ന തണുപ്പിൽ പുതച്ചു മൂടി ഉറങ്ങാൻ. പക്ഷെ മൂഡ് അത്രക് ശരി അല്ലെങ്കിൽ മാത്രമേ ഇങ്ങനെ ഉള്ള പരാക്രമങ്ങൾ ഒക്കെ ചെയ്യാറുള്ളു.പിന്നെ എണീക്കുമ്പോൾ ഞാൻ ആകെ കൺഫ്യൂഷനിൽ ആയിരുന്നു. കുറച്ചു നേരത്തേക്ക് ഒന്നും മനസിലായില്ല. പതിയെ പതിയെ എല്ലാം ഓർമ വന്നു തുടങ്ങി.ഞാൻ ബെഡിൽ നിന്നും എണീറ്റു. ഇപ്പോഴും പിറന്ന പടിയാണ് പക്ഷെ അതൊന്നും എന്നെ ബാധിച്ചില്ല.അലമാരയിൽ നിന്നും ഒരു ടി ഷർട്ടും ഒരു ബോക്സറും ജീൻസും എടുത്ത് ഇട്ടു. നന്നായി വിശക്കുന്നുണ്ട് എന്തെങ്കിലും പോയി കഴിക്കണം. മരിയയുടെ കാര്യത്തിൽ എന്തായി കാണും എന്ന് ഊഹിക്കാൻ ആയില്ല. എന്തായാലും വരുന്നോടുത്ത് വച്ചു കാണാം എന്ന് തീരുമാനിച്ചു. ഇപ്പൊ മൈൻഡ് കൂടുതൽ ക്ലിയർ ആണ്. എന്റെ ദേഷ്യവും വെറുപ്പുമെല്ലാം എന്റെ കൺട്രോളിൽ ആണ്.ഡോർ തുറന്നു പതിയെ സ്റ്റെപ്പ് ഇറങ്ങാൻ തുടങ്ങി.സ്റ്റെപ് എല്ലാം ഇറങ്ങി താഴെ എത്തി ചുറ്റും ഒന്ന് നോക്കിയപ്പോ മരിയ അവിടെ തന്നെ ഉണ്ടായിരുന്നു. തെറ്റ്! ഞാൻ എന്റെ ദേഷ്യവും സങ്കടവും വിദ്വേഷവുമെല്ലാം കൺട്രോൾ ചെയ്യാൻ ശ്രമിച്ചു. കുറച്ചു നേരം ശ്വാസം എടുത്തു വിട്ടപ്പോൾ ഒന്ന് ചെറുതായി തണുത്തു. അവൾക്ക് ഞാൻ കൊടുത്ത അവസാന ചാൻസും അവൾ മിസ്സ്‌ ചെയ്തു .സോഫയിൽ ഇരിക്കുകയായിരുന്നു അവൾ. ഇരുന്നിരുന്ന് ഉറങ്ങി പോയെന്നു തോന്നുന്നു. അവളുടെ മുമ്പിലുള്ള ജഗിലെ വെള്ളം മുഴുവൻ തീർന്നിട്ടുണ്ട് വിശന്നു കാണും.ഒന്നും അറിയാത്ത പൂച്ചയെ പോലെ ഉറങ്ങുന്ന അവളെ കണ്ടപ്പോൾ ഒന്ന് പൊട്ടിക്കാൻ തോന്നി. ഒരു കാലത്ത് ഈ ഒരു രംഗം കാണാൻ വളരെ കൊതിച്ചിരുന്നു. ഞാൻ ചെന്നു അവൾ കിടക്കുന്നതിന്റെ അടുത്തുള്ള ബാഗ് എടുത്തു. അതിൽ രണ്ടു സെറ്റ് തുണികളും അവളുടെ ഫോണും കുറച്ചു പേപ്പർസും ഫയലുകളും മരുന്നും ആയിരുന്നു ഉണ്ടായിരുന്നത്. ഞാൻ അതിൽ നിന്നും ക്ലീൻ ആയ ഒരു കൂട്ടം ബ്രായും പാന്റിയും ചുരിദാറും ലെഗ്ഗിനും എടുത്തു അടുക്കളയിൽ പോയി ഒരു കവറിൽ ആക്കി. അടുക്കളയിൽ സാധനങ്ങൾ എല്ലം ഉണ്ട്.ഇപ്പൊ ഒന്നും ആവുശ്യം ഇല്ല.ഞാൻ പുറത്തിറങ്ങി വണ്ടിയെടുത്ത് നേരെ ഒരു തുണക്കടയിലേക്ക് വിട്ടു.രാത്രി ആയിട്ടുണ്ട്. കുറച്ചു പോയപ്പോൾ ട്രന്റ്സിന്റെ ബിൽഡിംഗ്‌ കണ്ടു കാർ അതിലേക്ക് കയറ്റി.കാർ പാർക്ക്‌ ചെയ്തു ബിൽഡിങ്ങിൽ കയറിയപ്പോൾ തന്നെ രണ്ടു മൂന്നു സെയിൽസ്ഗേൾസിനെ കണ്ടു. അതിൽ ഏറ്റവും പ്രായം കൂടിയ ആളുടെ അടുത്തേക്ക് നടന്നു എൻറെ കയിലെ കവർ ചേച്ചിയുടെ കയ്യിൽ കൊടുത്തു. “ചേച്ചി ഇതിൽ കുറച്ചു ഡ്രസ്സ്‌ ഉണ്ട് ഈ സൈസിൽ ഒരു പെണ്ണിന് വേണ്ട എല്ലാം അഞ്ചു കൂട്ടം വീതം എടുക്കണം ” ചേച്ചി എന്നെ സംശയത്തിൽ നോക്കുന്നുണ്ട്. “കൈ കൊണ്ട് തൊടുവൊന്നും വേണ്ട ഒന്ന് നോക്കി സൈസ് കണ്ടു പിടിച്ച മതി.എനിക്ക് വലിയ പിടി ഇല്ല എന്തൊക്കെ ഒരു പെണ്ണിന് വേണ്ടി വരും എന്ന് ഒരു സജഷൻ തരുവാണേൽ സഹായമാവും.” പെട്ടെന്ന് തന്നെ ചേച്ചി പ്രഫെഷണൽ ആയി. “ഇവിടെ ചുരിദാർ, ടോപ്, അതിനു വേണ്ട ലെഗ്ഗിൻസ് ഷാൾ, ഫ്രോക്ക്, നൈറ്റ്‌ ഡ്രസ്സ്‌,മാക്സി,ഹോം വിയേഴ്‌സ്, ഇന്നർ വിയേഴ്‌സ്, ടൈറ്റ്സ്, സ്‌പോർട് ഡ്രസ്സ്‌,സാരി,ലഹങ്ക, ജീൻസ് അതിനുള്ള ടോപ്സ്, ലേഡീസ് ഷർട്സ്,ടി ഷർട്സ്,ഷോർട്സ്,അങ്ങനെ എല്ലാം ഉണ്ട് സർ ” ഈശ്വരാ….. എന്റെ നോട്ടം കണ്ടിട്ടാണെന്നു തോന്നുന്നു ചേച്ചി മെല്ലെ ഒന്ന് ചിരിച്ചു. “ചേച്ചി…. വീട്ടിൽ എന്റെ ഭാര്യ ഉണ്ട് അവളുടെ കയ്യിൽ ഡ്രസ്സ്‌ ഒന്നും ഇല്ല. ഇപ്പൊ അത്യാവശ്യമായി എന്തൊക്കൊ വേണ്ടി വരും..?” “അത്… ആൾ എങ്ങെനെയാ മോഡേൺ ആണോ..?” “ആ ഇച്ചിരി പക്ഷെ അത്രക്കൊന്നും അല്ല. മാക്സി ഒന്നും ഇടാറില്ല” അപ്പോയെക്കും ചേച്ചി എന്നേം കൊണ്ട് മുകളിലേക് സ്റ്റെപ് കയറാൻ തുടങ്ങിയിരുന്നു. “അങ്ങനെയാണെങ്കിൽ ഇപ്പൊ കുറച്ചു ചുരിതാർ,ടോപ്, ജീൻസ്, ഹോം വിയെഴ്‌സ്, നൈറ്റ്‌ ഡ്രസ്സ്‌,ടി ഷർട്ട്‌,ഇന്നർ വിയേഴ്‌സ്, പിന്നെ വേണമെങ്കിൽ രണ്ടു സാരിയോ ഫ്രോക്കോ വാങ്ങാം അതൊക്കെയായിരിക്കും അത്യാവശ്യമായി വേണ്ടി വരുക” “മ്മ്… എന്നാ എല്ലാം കൂടെ നല്ലത് നോക്കി അഞ്ചണ്ണം വീതം എടുത്തോ. പ്രൈസ് പ്രശ്നമില്ല.” പെട്ടെന്ന് ചേച്ചി തിരിഞ്ഞു എന്നെ നോക്കി. ഞാൻ ചെറിയ ഒരു ചിരി കൊടുത്തു. “അപ്പൊ സെലക്ട്‌ ഒന്നും ചെയ്യുന്നില്ലെ…?” “എനിക്ക് സെലക്ട്‌ ഒന്നും ചെയ്യാൻ അറിഞ്ഞൂടാ ആദ്യമായിട്ട. ചേച്ചിക് നല്ലത് തോന്നുന്നത് എടുത്തോ കംപ്ലയിന്റ് ഒന്നും പറയില്ല.നല്ലത് നോക്കി എടുത്താൽ മതി. പിന്നെ ഇന്നർ വിയേഴ്‌സ് അഞ്ചു സെറ്റ് കംഫേർട്ടബിൽ ആയിട്ടിട്ടുള്ളതും വേറെ ഓരഞ്ചു സെറ്റ്… അം… ഫാഷൻ… ആയിട്ടുള്ളതും എടുത്തോ….” ചേച്ചി എന്നെ ഒന്ന് ഉഴിഞ്ഞു നോക്കി ചെറിയ ചിരി ചിരിച്ചു. ഞാൻ ചെറുതായി ഒന്ന് ഇളിച്ചു കാണിച്ചു കൊടുത്തു.
“ആൾ എങ്ങനെയാ നിന്നെപ്പോലെ വെളുത്തിട്ടാണോ..?”
“അല്ല. ഒരു ഇരും കളർ ആണ്.ഗോതമ്പിന്റെ ഒക്കെ പോലെ ”

ഞാൻ പറഞ്ഞു കൊടുക്കുന്നത് കേട്ട് ചേച്ചി ചെറുതായി ചിരിച്ചു.

“ഓക്കേ ഞാൻ എടുക്കാം ”

അവസാനം ചേച്ചി സമ്മതിച്ചു.

“ചേച്ചി ഇതൊക്കെ എടുത്ത് വക്ക്. ഞാൻ പോയിട്ട് ഇപ്പൊ തന്നെ വരാം. ഇത് കയ്യിൽ വച്ചോ” ഞാൻ എന്റെ ഒരു atm കാർഡ് എടുത്ത് ചേച്ചിക്ക് കൊടുത്തു.അത് വാങ്ങിയില്ല എടുത്തു വക്കാം വന്നാൽ മതി എന്ന് പറഞ്ഞു. ഞാൻ പിന്നെ അവിടെ നിന്നില്ല കാർ എടുത്തു നേരെ ഒരു ഹോട്ടലിലേക് വിട്ടു.വയർ വിശന്നിട്ടു തന്തക് വിളിക്കാൻ തുടങ്ങിയിട്ടുണ്ട്. ഹോട്ടലിൽ കയറി ഒരു ഫുൾ ചിക്കെൻ ബിരിയാണിയും വീണ്ടും ഒരു ഹാഫും കൂടെ കഴിച്ചു. അവൾക്ക് വേണ്ടി ഒരു ഒന്നര കൂടി പാർസൽ വാങ്ങി. എത്ര ഒക്കെ ദേഷ്യം ഉണ്ടേലും പട്ടിണിക്കൊന്നും ഇടാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല. പറ്റുവെങ്കിൽ അവളെ ഒന്ന് തടിപ്പിച്ചു എടുക്കണം നല്ലവണ്ണം മെലിഞ്ഞിട്ടുണ്ട്. ഒരു ഡോക്ടറിനേം കാണിക്കണം. അവൾക് ഇഷ്ടമുണ്ടെലും ഇല്ലേലും അവൾ ഇന്ന് മുതൽ എന്റെ ഭാര്യ ആയിരിക്കും എല്ലാ അർത്ഥത്തിലും.ഞാൻ തിരിച്ചു ഷോപ്പിലേക് പോയി ചേച്ചി എല്ലാം എടുത്തു വച്ചു കാത്തു നില്കുന്നുണ്ടായിരുന്നു. ഞാൻ ഒന്നും നോക്കാൻ നിന്നില്ല എല്ലാതും ബില്ല് ചെയ്തു പേ ചെയ്തു ചേച്ചിക്ക് ആരും കാണാതെ കുറച്ചു ടിപ്പും കൊടുത്ത് ഇറങ്ങി. നിറയെ ബാഗ് ഉണ്ട് എല്ലാം കൂടെ കാറിൽ എത്തിക്കാൻ കുറച്ചു പാട് പെട്ടു. കുറെ കവർ കാണണം .അത്രേം പൈസ പൊട്ടിയിട്ടുണ്ട്. അത് പേ ചെയ്തപ്പോളെല്ലാം അവൾ തത്കാലം എന്റെ ഭാര്യ ആണ് എന്ന് ഞാൻ മനസ്സിൽ ആയിരം തവണ പറഞ്ഞോണ്ടിരിക്കുവായിരുന്നു. പിന്നെ എന്റെ ഉമ്മാന്റേം എന്റേം താത്തമാരുടെയും ചെറുപ്പത്തിലേ അവസ്ഥയും ആലോചിച്ചു. എന്റെ ഉപ്പ കെട്ടിയ പെണ്ണിനെ നോക്കിയിരുന്നേൽ അന്നൊന്നും ഞങ്ങള്ക് അത് നേരിടേണ്ടി വരില്ലായിരുന്നു. ഇന്ന് എനിക്ക് ഒരു ഭാര്യയായി. കുറച്ചു നാളെക്കാണെങ്കിലും ഞാൻ വെറുക്കുന്നവളാണെങ്കിലും വേറെ ഒരുത്തൻ കൊണ്ട് പോകേണ്ടവളാണെങ്കിലും ഇപ്പൊ അവൾ എന്റെ ഭാര്യ ആണ്. ഇനി നല്ലതോ ചീത്തതോ.. അവളെ നോക്കാനുള്ള കടമ എനിക്കുണ്ട്. ഞാൻ ചെറുപ്പം മുതലേ മനസിൽ കുറിച്ചിട്ടതാ കെട്ടുന്ന പെണ്ണിനെ കഴിയുന്ന പോലെ പൊന്നു പോലെ നോക്കാൻ പക്ഷെ ഇങ്ങനെ എല്ലാം എന്റെ ജീവിതം ആയി തീരും എന്ന് വിചാരിച്ചില്ല. ഇനി പൊന്ന് പോലെ നോക്കിയില്ലേലും എന്റെ ഭാര്യ എന്നാ നിലയിൽ അവൾ ഇങ്ങനെയുള്ള കാര്യങ്ങളിൽ എല്ലാം കംഫർടേബിൾ ആയിരിക്കണം. എന്റെ ഭാര്യ ആയി ഇരിക്കുന്ന അത്രയും കാലം മാത്രം. ഇനിയും ഡ്രെസ്സൊ വേറെ വല്ലതും വേണേൽ വാങ്ങാവുന്നതാണ്.ഞാൻ കാറിൽ കയറി വീട്ടിലേക്ക് വിട്ടു. വീട്ടിൽ എത്തി കുറച്ചു കവർ എടുത്തു വാതിൽ തുറന്നു അകത്തു കയറിപ്പോഴും മരിയ ഉണർന്നിട്ടുണ്ടായിരുന്നില്ല.ഞാൻ കയ്യിലുള്ള പാക്കറ്റ് എല്ലാം റൂമിൽ കൊണ്ട് വച്ചു. ഒരു എട്ട് ഒമ്പതു തവണ അങ്ങോട്ടും ഇങ്ങോട്ടും നടക്കാനുള്ളത് ഉണ്ട്.എല്ലാ ഡ്രെസ്സും വേറെ വേറെ കവറിൽ ആണ് ആക്കിയിരിക്കുന്നത്. ഞാൻ തിരിച്ചു കാറിലേക് നടന്നു ബിരിയാണിയുടെ പൊതി എടുത്തു. ഒരു സെവൻ അപ്പും മേടിച്ചിട്ടുണ്ട്.ഹാളിൽ കയറി അവളുടെ മുമ്പിൽ ഉള്ള ടീപോയിൽ വച്ചു എന്നിട്ട് അവളെ കുലുക്കി വിളിച്ചു പെട്ടെന്ന് തന്നെ ഷോക്ക് ഏറ്റ പോലെ അവൾ ചാടി എഴുന്നേറ്റു. “ഭക്ഷണം മേടിച്ചിട്ടുണ്ട് വേണമെങ്കിൽ കഴിച്ചോ” ഇത്രയും പറഞ്ഞു ഞാൻ തിരിച്ചു കാറിലേക് നടന്നു. ഒരു കൂട്ടം കവർ എടുത്ത് തിരിച്ചു റൂമിലേക്കു നടക്കുമ്പോ അവൾ ആർത്തിയിൽ ബിരിയാണി കഴിക്കുന്നത് കണ്ടു. എന്നെ കണ്ടപ്പോൾ പെട്ടെന്ന് കഴിക്കുന്നത് നിർത്തി. ഞാൻ അത് മൈൻഡ് ചെയ്തില്ല എന്റെ കയ്യിലെ കവറുകളിലേക്ക് അവൾ സൂക്ഷിച്ചു നോക്കുന്നുണ്ട്. വിചാരിച്ച അത്രയും ഇല്ലായിരുന്നു. ഒരു ഏഴു റൗണ്ട് അടിച്ചപ്പോയെക്കും കവർ എല്ലാം റൂമിൽ എത്തി. ഞാനതെല്ലാം അലമാരയുടെ സൈഡിൽ വച്ചു. ഈ വീട് പണിതപ്പോ ഇവളെ മനസ്സിൽ കണ്ടു കൊണ്ട് തന്നെ ആണ് പണിതിരുന്നത് അത് കൊണ്ട് തന്നെ അലമാരയും കട്ടിലും ബാത്രൂംമും എല്ലാം രണ്ടു പേർക്കുള്ള രീതിയിലാണ് ഈ റൂം പണിതത് അത് കൊണ്ട് എല്ലാത്തിനും സ്ഥലം ഉണ്ടാകും. വലിയ റൂം ആണ് എന്റേത് എനിക്കെപ്പോഴും കുറച്ചു ഫ്രീ സ്പേസ് ഉണ്ടാകുന്നത് ഇഷ്ടമാണ്. ഞാൻ താഴെ എത്തിയപ്പോയെക്കും അവൾ ഫുഡ്‌ എല്ലാം കഴിച്ചിരുന്നു. മുഴുവനും കഴിച്ചിട്ടില്ല കുറെ കൂടി ബാക്കി ഉണ്ട്. കഴിക്കുന്ന രീതി എല്ലാം കണ്ടപ്പോൾ വിചാരിച്ചു ഇത് ഒന്നും തികയാൻ പോണില്ല എന്ന്. ഞാൻ ചെന്നു അവളുടെ ഓപ്പോസിറ്റുള്ള സോഫയിൽ അവൾക്കു അഭിമുകമായി ഇരുന്നു. “മരിയ ഞാൻ കുറച്ചു ഡ്രസ്സ്‌ എല്ലാം മേടിച്ചു റൂമിൽ കൊണ്ട് വച്ചിട്ടുണ്ട്. അത് അടുക്കി അലമാരയിൽ വച്ചേക്കു. പിന്നെ എന്റെ കൂടെ അല്ലാതെ ഈ വീട്ടിൽ കിടക്കാം എന്ന് നീ വിചാരിക്കണ്ട. ഒന്നെങ്കിൽ എന്റെ ബെഡിൽ അല്ലെങ്കി പുറത്ത്. ഞാൻ നിന്നെ ഇപ്പൊ കടന്നു പിടിക്കും എന്നൊന്നും വിചാരിക്കണ്ട നിനക്ക് എല്ലാം ഭേദമാകുന്ന വരെ സമയം ഉണ്ട്.എനിക്ക് മനസലിവ് ഉണ്ടായിട്ടാണെന്നൊന്നും വിചാരിക്കണ്ട ഇപ്പൊ നിന്നെ കണ്ടാൽ എന്റെ എന്നല്ല ഒരുത്തന്റേം കുണ്ണ പൊങ്ങില്ല. പിന്നെ അടുക്കളയിൽ എല്ലാ സാധനങ്ങളും ഉണ്ട് നാളെ മുതൽ നീ ഭക്ഷണം ഉണ്ടാക്കണം വീട് ഒന്ന് ക്ലീൻ ചെയ്യണം ഇപ്പൊ മുഴുവനായിട്ട് ചെയ്യണ്ട ഹാളും അടുക്കളയും റൂമും മാത്രം പക്ഷെ നിന്റെ അസുഖം എല്ലാം ഭേദമായ ഈ വീട് നീ നോക്കണം. എനിക്കറിയാം നിനക്ക് എന്റെ ശെരിക്കുള്ള ഭാര്യ ആകാനൊന്നും താല്പര്യമില്ല എന്ന് എനിക്കും വലിയ ആഗ്രഹം ഒന്നും ഇല്ല. നിന്നെ കാണുമ്പോ തന്നെ എനിക്ക് ഇപ്പോ അറപ്പാണ് പക്ഷെ നീ വലിയ ആൾ ആയി സ്വൊന്തം ജീവിതം ബലിയാക്കി ഒരുത്തനെ കാത്തിരിക്കുകയല്ലേ.അപ്പൊ നീ അറിയണം നീ ചെയ്തു കൂട്ടുന്നതിന്റെ എല്ലാം ആഴം.” ഞാൻ പറഞ്ഞു നിർത്തിയതും അവളുടെ കണ്ണിൽ നിന്നും കണ്ണീർ ധാര ധാര ആയി ഒഴുകാൻ തുടങ്ങി. ഇതിനുമാത്രം എവിടുന്നു കിട്ടുന്നു എന്ന് ഞാൻ ആലോചിച്ചു. മനുഷ്യന് ഇവിടെ കാറ്റടിച്ചു രണ്ടു തുള്ളി വീണാൽ ആയി. “എന്നെ ഇപ്പൊ ഒന്നും ചെയ്യരുതെടാ പ്ലീസ്‌ എനിക്ക് വേദന സഹിക്കാൻ കഴിഞ്ഞെന്നു വരില്ല” “ഞാൻ നിന്നെ ഇപ്പൊ ഒന്നും ചെയ്യാൻ പോണില്ല എന്ന് പറഞ്ഞല്ലോ എന്നെ കൊണ്ട് ഇനിയും അത് പറയിപ്പിക്കരുത്. പിന്നെ നീ പേടിക്കണ്ട എനിക്ക് നിന്നെ ജീവിത കാലം മുഴുവൻ ഭാര്യ ആക്കി പൊറുപ്പിക്കാൻ ഒന്നും ഇപ്പൊ താല്പര്യം ഇല്ല. എന്റെ ജീവിതത്തിൽ നീ എത്രയും പെട്ടെന്ന് പോകണേ എന്നാണ് പ്രാർത്ഥന. നിന്നെ ജീവിതത്തിൽ കാണാതിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നുണ്ട് ഇപ്പൊ.അവൻ വന്ന നീ എങ്ങോട്ടേലും പൊക്കോ ഞാൻ തന്നെ എല്ലാ ചിലവും നോക്കി ഡിവോഴ്സ് തന്നേക്കാം അവനു വേണ്ടി ഇത്ര ഒക്കെ റിസ്ക് എടുക്കുന്നുണ്ടേൽ അവന്റെ ഒപ്പം ജീവിക്കാനും ഒരു ചാൻസ് എന്തൊക്കെ പറഞ്ഞാലും നീ അർഹിക്കുന്നുണ്ട്.എന്നോടാരും ഫെയർ ആയിട്ട് കളിക്കില്ലേലും ഞാൻ എന്നും ഫെയർ ആയിട്ടേ കളിക്കാറുള്ളു.പക്ഷെ അത് വരെ നീ എന്റെ ആയിരിക്കും.എത്ര കാലം നീ എന്റെ ഭാര്യ ആയിരിക്കുന്നോ അത്രയും കാലം നീ അവനെ വിളിച്ചു എന്നോ കണ്ടു എന്നോ അറിഞ്ഞാൽ പൊന്നു മോളെ രണ്ടു പേരെയും കൊന്നു കടലിൽ താത്തും നിനക്കറിയാലോ ഞാൻ പറഞ്ഞ പറഞ്ഞത് ചെയ്യും എന്ന്. എന്റെ ഭാര്യ ആയി കഴിയുന്ന അത്രയും കാലം നീ എന്റെ ഭാര്യ മാത്രമായിരിക്കും.വേറെ ഒരുത്തന്റേം ആരും ആയിരിക്കില്ല. പിന്നെ എന്റെ അടുത്ത് ഇനി അവനെ കുറിച്ച് മിണ്ടി പോകരുത്. നീ അന്ന് പറഞ്ഞ പോലെ എനിക്ക് ഇനി നിന്റെ സ്നേഹം വേണ്ട വല്ല പട്ടിക്കും കൊണ്ട് കൊടുക്ക്.എനിക്ക് നിന്നെ ഇനി എന്ത് വേണേലും തോന്നുമ്പോ ചെയ്ത മതി. അതാണല്ലോ നീ ഓഫർ ചെയ്തത്.” അവൻ വന്നാൽ അവളെ വിട്ടു കൊടുക്കും എന്ന് പറഞ്ഞപ്പോൾ തന്നെ അവളുടെ മുഖം പൂത്തുലഞ്ഞു. നായിന്റെ മോൾ. “അവൻ വന്ന നിന്നെ അവന്റെ കൂടെ പറഞ്ഞു വിടുന്നത് നിന്നോടുള്ള സ്നേഹം കൊണ്ടോ നിങ്ങടെ സ്നേഹം കണ്ടു മനസലിഞ്ഞിട്ടോ അല്ല! എന്റെ ജീവിതം നിന്നെ പോലെ ഉള്ള ഒരു വേശ്യയുടെ കൂടെ തീർക്കാൻ ഉള്ളതല്ല. എന്റെ വില എന്താ എന്ന് അറിയുന്ന ഒരുത്തിയെ ഞാൻ കണ്ടു പിടിച്ചോളാം പക്ഷെ എന്റെ കഴുത്തിൽ ഒരു ഭാര്യ ഉണ്ടാകുമ്പോൾ അത് നടക്കില്ല.നടക്കാഞ്ഞിട്ടല്ല ഞാൻ അങ്ങനെ ചെയ്യില്ല.ഞാൻ നിന്നെ പോലെ അല്ല എന്റെ ഉപ്പാനെ പോലെ അല്ല.” അവൾ വീണ്ടും കരയാൻ തുടങ്ങിയിരുന്നു. അവളെ ഞാൻ വേശ്യ എന്ന് വിളിച്ചപ്പോൾ തുടങ്ങിയതാണ്. കഴിച്ചതൊക്കെ അവൾ ആ നിമിഷം ശർദിച്ചു വീട് മൊത്തം നാശം ആക്കും എന്ന് കരുതി. പക്ഷെ അവൾ ശർദ്ധിച്ചില്ല. ഇപ്പൊ കണ്ടാലും ഏതു നേരത്തും അത് പ്രതീക്ഷിക്കാം എന്ന് തോന്നും. “പിന്നെ ഇവിടെ വെറുതെയൊന്നും പണിയെടുക്കണ്ട നിനക്ക് മാസം ഒരു നാൽപതിനായിരം രൂപ ഞാൻ അക്കൗണ്ടിൽ ഇട്ടു തരാം ഇരുപതിനായിരം വീട്ടുജോലിക്കും ഇരുപതിനായിരം എന്റെ കൂടെ കിടക്കുന്നതിനും.” അടുത്തത് ഞാൻ അറിഞ്ഞത് എന്റെ മുഖം പുകയുന്നതാണ്. വായിൽ ചോരയുടെ രുചിയും നിറയാൻ തുടങ്ങി. ഇത് ഞാൻ പ്രതീക്ഷിച്ചതാണ് ഇപ്പൊ എനിക്ക് കിട്ടിയ അടിയുടെ പത്തു മടങ്ങു അവൾക്ക് നീറിയിട്ടുണ്ടാകും എന്നെനിക്കറിയാം അത് തന്നെയാണ് വേണ്ടതും. “വേദനിച്ചല്ലേ…?” എന്നെ തന്നെ കത്തുന്ന കണ്ണീർ തളം കെട്ടിയ കണ്ണുമായി നോക്കുന്ന അവളെ ഞാൻ നോക്കി ചെറിയ ഒരു പുഞ്ചിരി കൊടുത്തു ചോദിച്ചു. “വേദനിക്കും. നീ നിന്റെ സ്നേഹത്തിന് ബലി കൊടുക്കാൻ തയ്യാറാണെന്നു പറഞ്ഞത് നിന്റെ മാനത്തെ ആണ്. എന്റെ നാട്ടിലൊക്കെ മാനം വിറ്റു ജീവിക്കുന്നവരെ വേശ്യ എന്നാണ് പറയാർ പിന്നെ ഞാൻ പറഞ്ഞില്ലേ ഞാൻ എപ്പോഴും ഫെയർ ആയിട്ടേ കളിക്കാറുള്ളു നിന്റെ കൂടെ കിടന്നു നിനക്ക് നിന്റെ കൂലി തന്നില്ലേൽ അത് ഫെയർ ആകില്ല.” അവൾ ഈർഷ്യയോടെ മുഖം തിരിച്ചു. ഞാൻ പതിയെ സോഫയിൽ നിന്നും എണീറ്റു. “അപ്പൊ നമ്മൾ തീരുമാനിച്ചു. നാളെ മുതൽ നീ ഈ വീട്ടിലെ പണി എല്ലാം ചെയ്യും നിന്റെ അസുഖം എല്ലാം മാറിയാൽ എനിക്ക് കാലകത്തി കിടന്നു തരുകയും ചെയ്യും അതിനായി ഞാൻ മാസമാസം നിനക്ക് അക്കൗണ്ടിൽ നാൽപതിനായിരം രൂപ ഇട്ടു തരുകയും ചെയ്യും. പിന്നെ എന്റെ ഭാര്യയായിരിക്കുന്ന സമയം ഒരു ഉത്തമ ഭാര്യ ആയിരിക്കണം വേറെ ഏതവൻമാരോടും ഒരു രീതിയിലുള്ള ഇടപാടും പാടില്ല,അവനോടും!. ഞാൻ ആരുടേയും പിന്നാലെ പോകില്ല അത് ഞാൻ ഉറപ്പു തരുന്നു. ഇനി അവൻ വന്നു നിന്നെ കൊണ്ട് പോകാം എന്ന് എന്നോട് പറഞ്ഞാൽ യാതൊരു വിധ കുറ്റങ്ങളും പറയാതെ നിന്നെ ഞാൻ അവനു വിട്ടു കൊടുക്കും പക്ഷെ എന്റെ എച്ചിൽ ആയിരിക്കും എന്ന് മാത്രം. പിന്നെ എന്നെ എതിർക്കാനാണ് ഭാവം എങ്കിൽ നീ എന്റെ കയ്യിന്ന് അഞ്ചു ലക്ഷം വാങ്ങിയത് മുതൽ ആ പോലീസ് സ്റ്റേഷനിൽ കള്ളം പറഞ്ഞത് വരെ തെളിയിക്കാൻ എന്റെ കയിൽ തെളിവുകൾ ഉണ്ട്. ഇനി അതൊന്നും വേണ്ട സ്വൊന്തം അച്ഛനേം അനിയനേം ജയിലിൽ കയറ്റി അന്യമതക്കാരനെ വിവാഹം കയിച്ച നിന്നെ കയ്യിൽ കിട്ടാൻ കാത്തു നിക്കുന്ന നിന്റെ വീട്ടുകാർ തന്നെ ഉണ്ട്.ഞാൻ കാലു മാറിയാൽ നിന്നെ ഒരു പൂച്ച കുഞ്ഞു പോലും സംശയിക്കാത്ത വിധത്തിൽ തട്ടിയിട്ട് എന്നെ രക്ഷിക്കാനും അവർ സമ്മതമായിരിക്കും. അത് കൊണ്ട് മാത്രമാ ഞാൻ നിന്നെ ഇപ്പൊ കഴുത്തിനു പിടിച്ചു വെളിയിൽ തള്ളാത്തത്. അവൻ വന്നു കഴിഞ്ഞാൽ പിന്നെ എന്റെ പ്രോട്ടക്ഷൻ വേണ്ടല്ലോ അവൻ ഉണ്ടാവുമല്ലോ.അപ്പൊ എല്ലാം പറഞ്ഞ പോലെ നന്നായി ഒന്ന് ആലോചിക്ക്. നീ തന്നെ വന്നു ചാടിയ കുഴിയാണ് നീ തന്നെ അനുഭവിക്കണം.” ഞാൻ ഇത്രയും പറഞ്ഞു തിരിഞ്ഞു നടന്നപ്പോയെക്കും അവൾ എണീറ്റ് എന്റെ കയ്യിൽ കയറി പിടിച്ചു.ഞാൻ തിരിഞ്ഞു നോക്കി. “എനിക്ക് cash വേണ്ട ” “എന്ത്..?” “എനിക്ക് cash ഒന്നും വേണ്ട. നീ പറഞ്ഞ പോലെ അവൻ വന്നാൽ എന്നെ അവന്റെ ഒപ്പം പോകാൻ അനുവദിച്ചാൽ മതി. അത്രയും കാലം ഞാൻ ഒരു ഉത്തമ ഭാര്യ ആയിക്കോള്ളാം… എല്ലാ… എല്ലാ.. അർത്ഥത്തിലും ” അവസാനം രണ്ടു തേങ്ങലിൽ അവൾ ഒതുക്കി.എനിക്ക് ആ ഐഡിയ അത്ര പിടിച്ചില്ല പക്ഷെ അവൾ ഞാൻ പറഞ്ഞ പ്ലാനിനോട് യെസ് പറഞ്ഞു. പൈസ മാത്രമേ വേണ്ട എന്ന് പറഞ്ഞിട്ടുള്ളു ഇപ്പൊ ഇങ്ങനെ കിടക്കട്ടെ അവൾ പോകുമ്പോ എല്ലാം കൂടെ കൂട്ടി അങ്ങ് കൊടുക്കാം. ഞാൻ ഫെയർ ആയിട്ടേ കളിക്കാറുള്ളു അതുകൊണ്ട് അവൾക് എന്റെ കുണ്ണ പൊതിയുന്നതിന് പൈസ കൊടുത്തേ തീരു. അത്രക്കും അവൾ തരം താന്നു പോയി എന്റെ മനസിൽ. ഒന്നും പറയാതെ തല ചെറുതായി ഒന്ന് കുലിക്കി സമ്മതിച്ചു ഞാൻ സിറ്റ്ഔട്ടിലേക്ക് നടന്നു. അവൾ അപ്പോഴും സോഫയിൽ ഇരുന്നു കൈയിൽ മുഖം പൊതി കരയുന്നുണ്ടായിരുന്നു. അവൾ പൈസ വേണ്ട എന്നു പറഞ്ഞത് എന്തിനാണെന്ന് മനസിലാക്കാം പക്ഷെ അത് അവളുടെ സ്ഥാനം ഉയർത്തുന്നൊന്നും ഇല്ല. ഞാൻ ആ നേരിയ തണുപ്പത് സിറ്റവിട്ടിലെ സോഫയിൽ കിടന്നു. ഓരോന്ന് ആലോചിച്ചു അവിടെ കിടന്നു ഉറങ്ങി പോയി. പിന്നെ എണീച്ചപ്പോൾ പാതിരാത്രി ആയിരുന്നു. മെല്ലെ എണീച്ചു പോയി വാതിൽ തുറന്നു കുറ്റി ഇട്ടു ഹാളിലേക് നോക്കി അവൾ അവിടെ ഇല്ല. ഹാൾ എല്ലാം അടിച്ചു വാരി അടുക്കിപെറുക്കി വൃത്തി ആക്കി വച്ചിട്ടുണ്ട്. ഞാൻ റൂമിലേക്കു നടന്നു.സ്റ്റെപ് കയറി റൂം തുറന്നപ്പോയെ അവിടെയുള്ള മാറ്റങ്ങൾ അറിഞ്ഞു. എല്ലാം അടുക്കി പൊറുക്കി വച്ചിട്ടുണ്ട്. കവറുകൾ എല്ലാം മാറ്റി കുട്ടയിൽ കൂട്ടി ഇട്ടിട്ടുണ്ട്. ഡ്രസ്സ്‌ എല്ലാം അലമാരയിലേക്ക് മാറ്റി എന്ന് തോന്നുന്നു. അവളെ ബെഡിൽ കണ്ടില്ല ചുറ്റും നോക്കിയപ്പോ ഒരു മൂലയിൽ കാൽ രണ്ടും പൊക്കിവച്ചു കൈ കൊണ്ട് കെട്ടി കൽമുട്ടിൽ തല വച്ചു ഇരുന്ന് ഉറങ്ങുന്നുണ്ട്. അങ്ങനെ കിടന്നുന്നുറങ്ങുമ്പോ അവളുടെ അടിവയർ നന്നായി വേദനിക്കുന്നുണ്ടാവും. ഞാൻ ബെഡിൽ കയറി കിടന്നു അവളെ ഉറക്കെ വിളിച്ചു. ഷോക്ക് അടിച്ച പോലെ അവൾ ഞെട്ടി ഉണർന്നു. “നിന്നോട് ഞാൻ പറഞ്ഞത് ഇവിടെ കിടക്കാനാണ് എന്റെ അടുത്ത്. ഞാൻ ഇന്ന് ഒന്നും ചെയ്യാൻ പോണില്ല ഇവിടെ വന്നു കിടക്കു. പിന്നെ ഇതൊരു ഇൻവിറ്റേഷൻ അല്ല വന്നു കിടന്നില്ലെങ്കിൽ പിടിച്ചു കൊടുന്നു കെട്ടിയിടും ഞാൻ ” ഇത്രയും പറഞ്ഞു ഞാൻ വയറിലേക്ക് മറിഞ്ഞു കിടന്നു. എന്റെ ഓപ്പസിറ്റ് സൈഡിൽ ബെഡ് താഴുന്നത് ഞാൻ അറിഞ്ഞു. അവൾ പറ്റാവുന്ന അത്ര മെല്ലെ ആണ് ബെഡിൽ കയറുന്നത്. എന്റെ ബെഡ് റൂമിന്റെ ഒരു സൈഡിൽ ആണെങ്കിലും ഭിത്തിയോട് ചേർന്ന് അല്ല. അപ്പോ രണ്ട് വശത്തു നിന്നും കയറാം. ഞാൻ എന്റെ തല ചരിച്ചു നോക്കിയപ്പോൾ കിടന്നു കൊണ്ട് അവൾ എന്നെ പേടിയോടെ നോക്കുന്നുണ്ട്. ഞാൻ അത് കാര്യമാക്കിയില്ല തല ഓപ്പോസിറ്റ് ഭാഗത്തേക്ക്‌ ചരിച്ചു കിടന്നുറങ്ങി. എനിക്ക് മാനസികമായി പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഞാൻ പലപ്പോയായി ഉറങ്ങും പെട്ടെന്ന് ക്ഷീണിക്കുകയും ചെയ്യും.പിന്നീട് ഞാൻ എണീറ്റത് പിറ്റേന്ന് രാവിലെ ആണ്. ബെഡിൽ അവളെ കാണാൻ ഉണ്ടായിരുന്നില്ല. ഞാൻ എണീറ്റു ജനലിന്റെ അടുത്ത് പോയി നിന്നു.നല്ല തണുത്ത കാറ്റ്. നന്നായി ഒന്ന് ആഞ്ഞു ശ്വസിച്ചു ബാത്‌റൂമിലേക് കയറി.ഞാൻ അവിടെ ഇന്നലെ ഇട്ട ഡ്രസ്സ്‌ കാണാൻ ഇല്ല അവൾ കൊണ്ട് പോയി കാണും. അതിൽ ഉണ്ടായിരുന്ന ഫോൺ പേഴ്സ് കീസ് എല്ലാം ബാത്രൂംമിലെ മേശയുടെ മേൽ അടുക്കി വച്ചിട്ടുണ്ട്. മ്മ്… കുഴപ്പമില്ല. ഞാൻ പെട്ടെന്ന് പല്ല് തേച്ചു കുളിക്കാൻ കയറി. ഇന്നലെ ജീൻസ് ഇട്ടാണ് കിടന്നത് കാലു മുഴുവൻ ചുവന്ന വര വര പാടുകൾ ഉണ്ട്. കുളിച് ഇറങ്ങി ഒരു ടി ഷർട്ടും ഒരു ട്രൗസറും എടുത്ത് ഇട്ടു നേരെ അടിയിലേക്ക് പോയി. താഴെ എത്തിയ ഞാൻ ഒന്ന് നിന്ന് പോയി. വീട് മൊത്തം മാറ്റിയിട്ടുണ്ട്. രണ്ടുമൂന്നു ദിവസത്തെ പോടി എല്ലാം ഉണ്ടായിരുന്നു അതെല്ലാം തൂത്തു തുടച്ചു എല്ലാം അടുക്കി പെറുക്കി വച്ചിട്ടുണ്ട് ഇന്നലെ ഹാൾ മാത്രേ ശ്രദ്ധിചൊള്ളൂ ഡൈനിങ് റൂം ഒന്നും കണ്ടില്ല ഇപ്പൊ എല്ലാം കണ്ടു. ഞാൻ നേരെ അടുക്കളയിൽ പോയി. അവിടെ അവൾ ഉണ്ടായിരുന്നു. ഒരു ടി ഷർട്ടും വീട്ടിലിടുന്ന പാന്റും ആയിരുന്നു വേഷം. നല്ല ബ്രാൻഡ് സാധനം, ചേച്ചി പൊളിച്ചു.നനഞ്ഞ മുടി ബാക്കിൽ പരതി ഇട്ടിട്ടുണ്ട്. ഞാൻ ചെന്നു ചേച്ചിയുള്ളപ്പോൾ ചെയ്യുന്ന പോലെ തന്നെ ഗ്യാസ് സ്റ്റോവിന്റെ സൈഡിലുള്ള സ്ലാബിൽ കയറി ഇരുന്നു. പെട്ടെന്ന് ഞാൻ അവളുടെ മുമ്പിൽ കയറി വന്നപ്പോ പേടിച് അവൾ പുറകോട്ടു ചാടി ഞാൻ അത് കാര്യമാക്കിയില്ല. “എന്താ കഴിക്കാൻ ഉണ്ടാക്കിയെ…?” ഞാൻ കൂൾ ആയി ചോദിച്ചു “അത്…അപ്പവും മുട്ടക്കറിയും ഉണ്ടാക്കിയിട്ടുണ്ട് ” “മ്മ് ഒരു പ്ലേറ്റ് എടുക്ക് ” അവൾ എനിക്ക് പെട്ടെന്ന് ഒരു പ്ലേറ്റിൽ മുന്ന് അപ്പവും മുട്ടകറിയും എടുത്ത് തന്നു. ഞാൻ അവിടെ ഇരുന്ന് തന്നെ കഴിക്കാൻ തുടങ്ങി. എന്റെ കുറച്ചു ആപ്പുറത്താണ് സ്റ്റോവ് ഉള്ളത് അവിടെ നിക്കുമ്പോൾ അവൾ പേടിയോടെ എന്നെ കൂടെ കൂടെ നോക്കുന്നുണ്ട്. “മരിയ ഇന്ന് ഒരു ഡോക്ടറിന്റ അടുത്ത് പോണം. അവിടുന്ന് ഈ മുറിവ് എല്ലാം എങ്ങനെയാ പറ്റിയത് എന്നൊക്കെ ചോദിക്കും കൂടുതലൊന്നും ഞാൻ പറയുന്നില്ല ഇപ്രാവ്ശ്യമെങ്കിലും സത്യം പറയാൻ ശ്രേമിക്കാൻ പറ്റോ.എനിക്ക് മതിയായി ചെയ്യാത്ത ഓരോ കുറ്റത്തിന് അനുഭവിച്ച്.” ഞാൻ അവളെ നോക്കി പറഞ്ഞു വീണ്ടും കഴിക്കാൻ തുടങ്ങി. കുഴപ്പമില്ല നല്ല ടേസ്റ്റ് ഉണ്ട്. അവൾ ഒന്നും മിണ്ടാത്തത് കണ്ടപ്പോൾ തല ഉയർത്തി നോക്കി. അവളുടെ കണ്ണിൽ കണ്ണീർ ഉണ്ടായിരുന്നു. ഇപ്പൊ ഇനി എന്താണോ എന്തോ. “എന്താ…?” ഞാൻ കുറച്ചു ഉച്ച കൂട്ടി ചോദിച്ചപ്പോ അവൾ പെട്ടെന്ന് പുറകിലോട്ട് ചാടി കണ്ണ് തുടച്ചു താഴോട്ട് നോക്കി നിന്ന് പറഞ്ഞു “ഞാൻ നിന്നെ ഒന്നും പറയാൻ പോണില്ല ” “താങ്ക്സ് ” ഞാൻ ഒരു സർകാസ്റ്റിക് ആയ രീതിയിലാണ് പറഞ്ഞത്. എനിക്ക് വിശ്വാസം ഇല്ല. വരുന്നിടത്തു വച്ചു കാണാം. “പിന്നെ എന്റെ വീട്ടിൽ ഇങ്ങനെ ഏതു നേരവും മോങ്ങി കൊണ്ടിരിക്കുന്നത് എനിക്ക് ഇഷ്ടമില്ല. നിർത്തിയാൽ ഉപകാരമായിരിക്കും ” അവൾ ഒന്നും പറഞ്ഞില്ല ഞാൻ പിന്നെ ചോദിച്ചതും ഇല്ല. അപ്പം കഴിച്ചു കഴിഞ്ഞപ്പോൾ ഒരു കോഫി കൊണ്ട് വരാൻ പറഞ്ഞു ഞാൻ സിറ്റ്ഔട്ടിലേക്ക് നടന്നു. അവിടെ ഇരുന്നു പത്രം വായിച്ചു കൊണ്ടിരുന്നപ്പോ അവൾ കോഫി കൊണ്ട് വന്നു തന്നു.ഒന്നും മിണ്ടാതെ അകത്തേക്ക് തന്നെ പോയി. ഇനി മുതൽ വീട്ടിൽ ഇരിക്കുമ്പോ ഇങ്ങനെയായിരിക്കും. പെട്ടെന്ന് തന്നെ ഒരു ജോലി നോക്കണം അല്ലെങ്കിൽ ഒരു പ്രോപ്പർട്ടി വാങ്ങി നന്നാക്കി എടുക്കണം. വീട്ടിൽ ഇരുന്നാൽ ഇവൾ ഉണ്ടാകുമ്പോൾ സമാധാനം കിട്ടില്ല. ഞാൻ കോഫീ കുടിച്ചു കിച്ചണിൽ പോയി കപ്പ്‌ കഴുകി വച്ചു തിരിച്ചു വരുമ്പോ അവൾ ഡൈനിങ് ടേബിളിൽ ഇരുന്നു ഭക്ഷണം കഴിക്കുന്നുണ്ട്. ആകെ ഒരു അപ്പം മാത്രമേ എടുത്തിട്ടുള്ളു അത് എനിക്ക് പിടിച്ചില്ല അടുക്കളയിൽ പോയി അപ്പം ചുട്ടു വച്ച ചൂടാറാപാത്രം എടുത്ത് കൊണ്ടുവന്നു അവളുടെ പാത്രത്തിലേക് രണ്ടു അപ്പം കൂടെ എടുത്തിട്ടു. പെട്ടെന്നു പ്ലേറ്റിലേക് എന്തോ വന്നു വീയുന്നത് കണ്ട് തല ഉയർത്തി നോക്കിയപ്പോ കണ്ടത് എന്നേയാണ്. പേടിച്ചിട്ടാണെന്നു തോന്നുന്നു തിന്നുന്നത് മൊത്തത്തിൽ നിറുത്തി പെട്ടെന്ന് എഴുന്നേറ്റു രണ്ടടി പിന്നിലേക്ക് വച്ചു.എനിക്ക് അത് കണ്ടു വല്ലാണ്ട് ദേഷ്യം വന്നെങ്കിലും ആഹാരത്തിന്റെ മുമ്പിൽ വച്ചു ഒന്നും പറയണ്ട എന്ന് വച്ചു. “ഇങ്ങനെ ഒരു അപ്പം മാത്രം തിന്നാനൊന്നും പറ്റില്ല. ഇവിടെ നിക്കുമ്പോ വയറു നിറച്ചു കഴിക്കണം. ഞാൻ ആരേം ഇവിടെ പട്ടിണിക്കിടാൻ ഉദ്ദേശിച്ചിട്ടില്ല ” ഇത്രയും പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നു. ഇനി ഞാൻ അവിടെ നിന്നാൽ കഴിച്ചെന്നു വരില്ല. സ്റ്റെപ് കയറുന്നതിനു ഇടക്ക് ഞാൻ വിളിച്ചു പറഞ്ഞു. “കഴിച്ച് കഴിഞ്ഞു റെഡി ആക്. നമുക്ക് പോണം ” ഇത്രയും പറഞ്ഞു ഞാൻ റൂമിലേക്കു നടന്നു. റൂമിൽ എത്തി ഒരു ഷർട്ടും പാന്റും എടുത്ത് ഇട്ടു തിരിച്ചു ഇറങ്ങി ടീവി ഓൺ ചെയ്തു ന്യൂസ്‌ ചാനൽ വച്ചു കണ്ട് കൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോ ഒരു മുരടനക്കുന്ന സൗണ്ട് കേട്ടപ്പോൾ ഞാൻ തിരിഞ്ഞു നോക്കി. എന്റെ മുമ്പിൽ ഒരു ഡാർക്ക്‌ ബ്ലുയും വേറെ ഏതൊക്കെയോ ഡാർക്ക്‌ കളർ ഉള്ള ഒരു ചുരിദാറും അതിന് മാച്ച് ആയ ഷാളും ലെഗ്ഗിൻസും ഇട്ട് അവൾ നിക്കുന്നുണ്ട്. അവളുടെ ഒരു ഭാഗത്തെ മുഖം കളർ വേറെ ആണെങ്കിലും അതിൽ അവളെ കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു. അധിക നേരം അവളെ നോക്കി നിന്നില്ല പെട്ടെന്ന് എണീറ്റു റൂമിൽ പോയി കാറിന്റെ കീ എടുത്ത് കൊണ്ട് വന്നു വീട് പൂട്ടി ഇറങ്ങി. അപ്പുറത്തുള്ള ചേച്ചിമാരെല്ലാം ഏന്തി വലിഞ്ഞു നോക്കുന്നുണ്ട് അവളെ കാണാൻ. ആരാണെന്നായിരിക്കും.എന്റെ സ്വഭാവം അത്ര ശെരിയൊന്നും അല്ലെങ്കിലും എന്റെ വീടിന്റെ അടുത്തേക് ഞാൻ ഒന്നും അടുപ്പിക്കാറില്ല ഇനി പെണ്ണാണെലും കള്ളാണേലും കഞ്ചാവാണേലും. അത് കൊണ്ട് എനിക്ക് എന്റെ അയൽവക്കത്തൊക്കെ നല്ല പേര് ആണ്. ഇപ്പൊ എന്റെ കൂടെ ഇറങ്ങി പോകുന്ന പെൺ ആരാണെന്നു നോക്കുവാണ് എല്ലാരും. ഞാൻ അതൊന്നും മൈൻഡ് ചെയ്തില്ല.കാർ സ്റ്റാർട്ട്‌ ചെയ്തു അടുത്തുള്ള മൾട്ടിസ്പെഷ്യലിറ്റി ഹോസ്പിറ്റലിലേക് വിട്ടു.അവിടെ എത്തി കാർ പാർക്ക്‌ ചെയ്തു ജനറൽ ഡോക്ടറിനെ കാണാൻ op എടുത്തു.പ്രൈവറ്റ് ഹോസ്പിറ്റൽ ആയോണ്ട് ആളുകൾ കുറവാണ്. ഉള്ള എല്ലാവരും അവളെയും അവളുടെ മുഖത്തെ പാടുകളെയും എന്നെയും മാറി മാറി നോക്കുന്നുണ്ട്. ഞാൻ എന്ത് മൈര് ആയാലും വേണ്ടില്ല എന്ന് വുചാരിച്ചു ഡോക്റ്ററിന്റ റൂമിന്റെ മുമ്പിൽ അവളെയും കൊണ്ട് പോയി ഇരുന്നു. കുറച്ചു കാലം മുമ്പ് വരെ എന്നെ ആരെങ്കിലും അങ്ങനെ നോക്കിയാൽ ഞാൻ സെൽഫ്കോൺശ്യസ് ആകുമായിരുന്നു. ഇപ്പൊ എല്ലാരോടും ദേഷ്യവും എന്ത് വന്നാലും ഒരു കുഴപ്പമില്ല എന്നൊരു മാനസികാവസ്ഥയിലുമാണ്.അത് കൊണ്ട് എനിക്ക് ഒന്നും തോന്നിയില്ല. കുറച്ചു നേരം ഇരുന്നപ്പോയെക്കും അവളെ വിളിച്ചു.ഞങ്ങൾ രണ്ടു പേരും അകത്തേക്കു കടന്നു. അവളെ കണ്ടപ്പോൾ തന്നെ ഡോക്ടർ ചെയറിൽ നിന്നും എണീറ്റ് ഡെസ്കിന് വെളിയിൽ വന്നു. അവളെയും എന്നെയും സൂക്ഷിച്ചു നോക്കുന്നുണ്ട്. പിന്നെ അവളുടെ അടുത്ത് വന്നു മുഖവും കയ്യും എല്ലാം നിന്ന് കൊണ്ട് തന്നെ പരിശോധിക്കാൻ തുടങ്ങി. ഒരു പ്രായം ചെന്ന ലേഡി ഡോക്ടർ ആയിരുന്നു. അവസാനം ഡോക്ടർ സീറ്റിൽ പോയി ഇരുന്ന് ഞങ്ങളോട് ഇരിക്കാൻ പറഞ്ഞു. എന്നെ അങ്ങോട്ട് പിടിച്ചിട്ടില്ല താടകക്ക്. നമുക്കെന്ത് മൈര്.ഈ പൂറത്തിക്ക് പിടിച്ചില്ലേൽ ഞാൻ അങ്ങ് ചത്തു പോകുവല്ലോ. ഡോക്ടർ അവളോട് ചോദിച്ചു “എന്താണ് പറ്റിയത്….?” അവൾ ആദ്യം ഒന്നും മിണ്ടിയില്ല അപ്പൊ ഡോക്ടർ എന്നെ ഒന്ന് തറപ്പിച്ചു നോക്കി. “മിസ്റ്റർ എനിക്ക് ഇവരെ ഒന്ന് പ്രൈവറ്റ് ആയിട്ട് പരിശോധിക്കണം. നിങ്ങൾ ഒന്ന് പുറത്തു നിക്കണം ” “ഇല്ലെങ്കിൽ..?” എൻറെ ശബ്ദത്തിന്റെ ടോണും ആരേം കൂസാക്കാതെ ഉള്ള ഇരുത്തവും കണ്ട് അവർ ഒന്ന് അമ്പരന്ന്. കുറച്ചു നേരത്തേക്ക് ഒന്നും പറഞ്ഞില്ല അവസാനം പറഞ്ഞു. “ഓക്കേ sorry. എന്താണ് പ്രശ്നം..?” ഞാൻ അവൾ തന്നെ പറയട്ടെ എന്ന് വച്ചു മിണ്ടാതിരുന്നു. “എനിക്ക് ഇപ്പൊ ബോഡിയിൽ പല ഭാഗത്തു നല്ല വേദന ഉണ്ട്.”അവൾ ഇത്രയും പറഞ്ഞു നിർത്തി ഞാൻ അവിടെ ഇരിക്കുന്നത് കൊണ്ട് പറയാൻ മടി ഉള്ള പോലെ. എന്നെ നോക്കി താഴെ നോക്കി കൈ ചുരിദാറിന്റെ ഷാളിൽ പിടിച്ചു പിച്ചാൻ തുടങ്ങി.അത് കണ്ട് ഡോക്ടറിന് എന്നോട് ദേഷ്യം കൂടിയ പോലെ. എന്റെ നേരെ തിരിഞ്ഞു കുറച്ചു ഉറച്ച ശബ്ദത്തിൽ പറഞ്ഞു. “ലുക്ക്‌ മിസ്റ്റർ പേഷിയെന്റീൻ നിങ്ങൾ അവിടെ ഇരിക്കുന്നത് ബുദ്ധി മുട്ടുണ്ടാകുന്നുണ്ട് ഒന്ന് പുറത്തേക്കിരുന്നാൽ നല്ലതായിരിക്കും.” ഇങ്ങനെ പറഞ്ഞാൽ ഞാൻ പുറത്തു പോയേനെ പക്ഷെ അവൾടെ സൗണ്ടിന്റെ ടോൺ എനിക്ക് ഇഷ്ടപ്പെട്ടില്ല.ഞാൻ ഡോക്ടറിന്റെ കണ്ണിലേക്കു തന്നെ നോക്കി. “ഇല്ലെങ്കിൽ…?” “എനിക്ക് സെക്യൂരിറ്റിയേ വിളിക്കേണ്ടി വരും ” “എന്ത് പറഞ്ഞു..?” അതിൽ ഡോക്ടർ സൈലന്റ് ആയി. പിന്നെ അവളോട് പറഞ്ഞു. “ഇവിടെ എനിക്ക് ഒരു എക്സാമിനേഷൻ റൂം ഉണ്ട്. അങ്ങോട്ട് വരു ബോഡി ഒന്ന് ചെക്ക് ചെയ്താലേ വേദനക്കുള്ള സോഴ്സ് കണ്ടുപിടിക്കാൻ പറ്റു. അങ്ങോട്ട് ഇരുന്നോളു ” അവൾ എന്നെ തിരിഞ്ഞു നോക്കിയപ്പോൾ പൊയ്ക്കോളാൻ പറഞ്ഞു. അവളെ ഡോക്ടർ ഒരു റൂമിന്റെ ഉള്ളിലേക്കു കൊണ്ട് പോയി.പത്തു മിനുട്ട് കഴിഞ്ഞു വന്നില്ല, ഇരുപതു പതു മിനുട്ട് കഴിഞ്ഞു വന്നില്ല, പുറത്തെ ബാക്കി ഉള്ള പേഷിയെന്റ്സ് എല്ലാം ശബ്ദം ഉണ്ടാക്കാൻ തുടങ്ങി. ഒരു മുപ്പതു മിനുട്ട് ആയപ്പോൾ രണ്ടു പേരും ഇറങ്ങി വന്നു.രണ്ടു പേരും സീറ്റിൽ ഇരുന്ന ശേഷം ഡോക്ടർ എന്നെ നോക്കി. ഇപ്പൊ നേരത്തെത്തെ പോലെ ദേഷ്യം ഒന്നും അതിൽ കണ്ടില്ല. “ഹായ് ഞാൻ ഡോക്ടർ അംബിക. You are സഹൽ റൈറ്റ്? ” “യെസ്” “ഓക്കേ സഹൽ. കുറച്ചു മുന്നേ ഒന്ന് ഹാർഷ് ആയിട്ട് പെരുമാറി sorry. ഇവൾക്ക് കുറച്ചു പ്രോബ്ലെംസ് ഉണ്ട് എല്ലാം മനസിലാക്കാൻ കുറച്ചു നന്നായി പരിശോധിക്കേണ്ടി വരും കൂടാതെ ഒന്ന് രണ്ടു സ്പെഷ്യലിസ്റ്റുകളെയും കാണേണ്ടി വരും.നിങ്ങൾ പുറത്തു വെയിറ്റ് ചെയ്യുവാണെങ്കിൽ എനിക്ക് ബാക്കി ഉള്ളവരെ നോക്കാം അത് കഴിഞ്ഞു ഞാൻ തന്നെ നിങ്ങളെ അങ്ങോട്ട് കൊണ്ട് പൊക്കോളാം.” “താങ്ക്സ് ബട്ട്‌ നിങ്ങൾ ഇത്രേം റിസ്ക് എടുക്കേണ്ട കാര്യം ഇല്ല ” “നോ നോ നോ. ആന്മരിയ ഒരു നേഴ്സ് ആണെന്ന പറഞ്ഞെ ഞങ്ങൾ രണ്ടു പേരും ഒരേ ഫീൽഡിൽ വർക്ക്‌ ചെയ്യുന്നവർ അല്ലെ അപ്പൊ ഇതൊന്നും പ്രശ്നമില്ല. ഇട്സ് മൈ പ്ലഷർ ” “ഓക്കേ തെൻ താങ്ക്സ് ഞങ്ങൾ പുറത്തു വെയിറ്റ് ചെയ്യാം.” “ഓക്കേ ” ഡോക്ടർ എന്നെയും അവളെയും നോക്കി ഒന്ന് ചിരിച്ചു എന്നിട്ട് അടുത്ത പേഷിയെന്റിനെ വിളിച്ചു. ഞങ്ങൾ പുറത്തിറങ്ങി ഒരു ഭാഗത്തു ഇരുന്നു. എല്ലാരും നല്ല ദേഷ്യത്തിൽ ആണ്. ഞാൻ അത് മൈൻഡ് ചെയ്തില്ല. ഒരു ഒമ്പതു പേര് കാണും. ഇവിടെ ഇങ്ങനെ വെറുതെ ഇരുന്നാൽ ബോർ അടിക്കും ഫോണും ഇല്ല ഞാൻ എണീറ്റു എന്റെ ഒപ്പം അവളും എണീറ്റപ്പോ അവിടെ ഇരുന്നോളാൻ പറഞ്ഞു ഇപ്പൊ വരാം എന്നും പറഞ്ഞു. പുറത്തു പോയി കുറച്ചു നേരം അങ്ങോട്ടു ഇങ്ങോട്ടും നടന്നു അവസാനം ബോർ അടിച്ചപ്പോ തിരിച്ചു പോകാം എന്ന് വച്ചു. തിരിച്ചു പോകുന്ന വഴിയിൽ കാന്റീൻ കണ്ടു. അവിടെ പച്ച ലെയ്സ് തൂങ്ങി കിടക്കുന്നത് കണ്ടു. അതിന്റെ ഒരു അത്യാവശ്യം വലിയ പാക്കറ്റ് മേടിച്ചു തിരിച്ചു ഡോക്ടറിന്റെ റൂമിന്റെ മുമ്പിൽ എത്തി. ഇനി അഞ്ചു പേര് ഒള്ളു.അവളെ ഇരുത്തിയെടുത്ത് തന്നെ അവൾ ഇരിക്കുന്നുണ്ട്. ഞാൻ അവളുടെ സൈഡിലെ സീറ്റിൽ പോയി ഇരുന്ന് ലയ്സിന്റെ പാക്കറ്റ് അവളുടെ മടിയിൽ ഇട്ടു കൊടുത്തു. അവൾക് വലിയ ഇഷ്ടമുള്ള സാധനമാണ്. പണ്ട് സ്കൂളിൽ പഠിക്കുമ്പോ എന്നെ കൊണ്ട് കുറെ മേടിപ്പിച്ചിട്ടുണ്ട്. ലെയ്സ് കണ്ട അവൾ എന്നെ അതിശയത്തിൽ നോക്കി ഞാൻ അങ്ങോട്ട് ശ്രേദ്ധിച്ചില്ല. പുറത്തേക് നോക്കി ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ പാക്കറ്റ് പൊട്ടിക്കുന്നതിന്റെയും പെട്ടെന്ന് പെട്ടെന്ന് ചവക്കുന്നതിന്റെയും സൗണ്ട് കേട്ട് തിരിഞ്ഞു നോക്കി. ഒരു പിടി മൊത്തം വായിൽ ഇണ്ട് ഒരു പിടി കൂടെ അകത്താക്കാനും നോക്കുന്നുണ്ട്. ഈശ്വരാ ഇവളെ ഞാൻ പട്ടിണിക്കിടുവാണെന്നു വിചാരിക്കുവല്ലോ എല്ലാരും. ഏതു നേരത്താണാവോ വാങ്ങാൻ തോന്നിയത്. എന്നാലും ഞാൻ ഒന്നും പറയാൻ പോയില്ല. എന്തെങ്കിലും തിന്ന് ഒന്ന് തടിക്കുവാണെങ്കിൽ തടിക്കട്ടെ. ഇപ്പൊ ഒരു കാറ്റ് അടിച്ചാൽ പാറി പോകും. അവളുടെ അളവിന് കൊണ്ട് പോയ ഡ്രെസ് പഴയെ ഷെയിപ്പിൽ ഉള്ളതായിരുന്നു അത് കൊണ്ട് തന്നെ ഞാൻ കൊണ്ട് വന്ന എല്ലാ ഡ്രെസ്സും കുറച്ചു ലൂസ് ആണ്.കുറച്ചു നേരം കൂടെ കഴിഞ്ഞപ്പോൾ ലാസ്റ്റ് ഉള്ള പേശിയെന്റും കയറി. ഞാൻ പോയി ഒരു ഗ്ലാസ് വെള്ളം എടുത്ത് കൊണ്ട് വന്നു. ആ പാക്കറ്റ് മുഴുവൻ അകത്താക്കിയിട്ടുണ്ട് ദാഹം കാണും അത് അവൾക് കൊടുത്തപ്പോ തന്നെ മൊത്തം മൊത്തി കുടിച്ചു. ഗ്ലാസ്‌ തിരിച്ചു തന്നപ്പോ അത് തിരിച്ചു കൊണ്ട് വച്ചു ഇനി വേണോ എന്നൊന്നും ചോദിച്ചില്ല. ഞാൻ അവളുടെ വേലക്കാരൻ ഒന്നും അല്ല. കുറച്ചു കൂടി കഴിഞ്ഞപ്പോൾ അവസാന ആളും ഇറങ്ങി. അയാൾ പോയപ്പോ തന്നെ ഡോക്ടർ ഇറങ്ങി വന്നു. ഞാങ്ങൾ അവിടെ നിക്കുന്നത് കണ്ടപ്പോൾ ഞങ്ങളുടെ അടുത്തേക്ക് വന്നു. ആദ്യം തന്നെ നോക്കിയത് അവളുടെ കയ്യിലെ പാക്കറ്റിലേക്കാണ്. ഞാൻ നോക്കിയപ്പോ അത് ഇപ്പോഴും കയ്യിൽ പിടിച്ചിട്ടുണ്ട് ഞാൻ അത് വാങ്ങി വേസ്റ്റ് ബാസ്കറ്റിൽ ഇട്ടു. “ഹായ്. കുറച്ചു നേരം ആയല്ലേ.” “ഇട്സ് ഓക്കേ ” “എന്നാ വന്നോളൂ.ആന്മരിയക്ക് നടക്കാൻ ബുദ്ധിമുട്ട് ഉണ്ടോ..?” “കുഴപ്പമില്ല മാം എനിക്ക് നടക്കാനൊക്കെ സാധിക്കുന്നുണ്ട് ” “മ്മ് ഓക്കേ വരൂ ” ഞങ്ങളെ ഉള്ളിലേക്കു തന്നെ കൊണ്ട് പോയി. എന്നോട് ഡോക്ടറിന്റെ റൂമിൽ ഇരിക്കാൻ പറഞ്ഞു അവർ പിന്നേം ഉള്ളിൽ പോയി. ഇതിനു മാത്രം എന്താണ് അതിനുള്ളിൽ. കുറച്ചു കഴിഞ്ഞപ്പോൾ തിരിച്ചു വന്നു രണ്ടു പേരും സീറ്റിൽ ഇരുന്നു. “ലുക്ക്‌ മിസ്റ്റർ സഹൽ നിങ്ങളുടെ വൈഫ്‌ ഇപ്പൊ കുറച്ചു ആണ്ഹെൽത്തി ആണ്. ഫിസിക്കലി ആൻഡ് മെന്റലി. തൊറോവ് ആയിട്ടുള്ള ട്രീറ്റ്മെന്റ് കിട്ടണം കൂടാതെ മനസമാധാനവും വേണം. ടെൻഷൻ പാടില്ല. നിങ്ങളെ സിറ്റുവേഷൻ എല്ലാം ആന്മരിയ എന്നോട് പറഞ്ഞു. വീട്ടുകാരെ കയിന്ന് അവളെ കൊണ്ട് വന്നതിൽ എനിക്ക് നിന്നോട് റെസ്‌പെക്ട് ഉണ്ട്. എനിക്കും ഇത്ര പോന്ന പെൺകുട്ടികൾ ഉള്ളതാണ്.ഇപ്പോ ഇവൾക്ക് ദേഹത്തു പല ഭാഗത്തായി ചതവിന്റെ പാടുകളും അതിനനുബന്ധമായ ആസ്വാസ്ഥതയും പെയിനും ഉണ്ടാകും.മെയിൻ ആയിട്ട് വയറിലും മുഖത്തും അടിവയറ്റിലും, പുറത്തും ആണ് പ്രോബ്ലം ഉള്ളതു. ഇന്റെര്ണലി ഇഞ്ചുറി ഒന്നും ഇല്ല എന്നാൽ പുറത്തെ അത്ര തന്നെ ക്ഷതം ഉള്ളിലും പറ്റിയിട്ടുണ്ട് അത് കൊണ്ട് ഇപ്പൊ യൂറിൻ പാസ്സ് ചെയ്യാനും ആഹാരം ഡൈജസ്റ്റിംഗ് പറ്റെർണിലും എല്ലാം ബുദ്ധി മുട്ട് ഉണ്ടാകും. അധികം ഒന്നും കാണില്ല എന്നാലും ഉണ്ടാകും. ഞാൻ കുറച്ചു മരുന്ന് എഴുതുന്നുണ്ട് അത് കൃത്യമായി കൊടുക്കണം.കൂടാതെ ചതവുള്ളിടത് പുരട്ടാൻ ഓയിൽമെന്റും കൊടുക്കുന്നുണ്ട് അത് അധികം യൂസ് ചെയ്യാതിരിക്കുന്നതാണ് നല്ലത്. വേദന നല്ലവണ്ണം ഉള്ളപ്പോൾ മാത്രം. ചെവിയിൽ ചെറിയ പ്രോബ്ലം കാണുന്നുണ്ട് അതിന് അതിന്റെതായ സ്പവഷ്യലിസ്ടിനെ കാണിക്കേണ്ടി വരും. വൈകിക്കാൻ പാടില്ല.കംപ്ലീറ്റ് റസ്റ്റ്‌ കൊടുക്കണം പിന്നെ സെക്സ് പരമാവധി ഒഴിവാക്കുന്നതായിരിക്കും നല്ലത്” അവളുടെ പ്രോബ്ലെംസ് മൊത്തം നീണ്ട ഒരു പ്രസംഗത്തിൽ പറഞ്ഞു നിർത്തി അവസാനം ഒരു ബോംബും ഇട്ട് ഡോക്ടർ എന്നെ ചിരിച്ചു നോക്കി നിന്നു. അല്ലേലും ഞാൻ അവളെ എല്ലാം സുഖമാവാതെ കയറി പിടിക്കാനൊന്നും ഉദ്ദേശമില്ലായിരുന്നു. പക്ഷെ ഇങ്ങനെ ഒരാൾ പച്ചക്കു പറഞ്ഞപ്പോ എന്തോ നാണം തോന്നിപോയി. എന്റെ കവിളിൽ ചുവപ്പ് കയറുന്നത് കവിളിൽ അരിക്കുന്ന ചൂടിലൂടെ ഞാൻ അറിഞ്ഞു.ചെറിയ ഒരു നോഡ് കൊടുത്തു ഞാൻ സീറ്റിൽ നിന്നും എണീറ്റു. “താങ്ക്സ് ഡോക്ടർ. ഇനി ചെക്ക് അപ്പ്‌ എന്നായിരിക്കും…?” “ഇനി ഒരു ടു വീക്സ് കഴിഞ്ഞു അവളുടെ പ്രോഗ്രസ്സ് നോക്കാൻ കൊണ്ട് വരണം. കുറവില്ലെങ്കിൽ കോഴ്സ് ഓഫ്ട്രീറ്റ്മെന്റ് മാറ്റേണ്ടി വരും ” “ഓക്കേ മാം. താങ്ക്സ് ” “ഇട്സ് ഓക്കേ. പിന്നെ ഈ ഹോസ്പിറ്റലിൽ തന്നെ ഒരു ent ഡോക്ടർ ഉണ്ട് ഞാൻ വിളച്ചു പറഞ്ഞിട്ടുണ്ട് അവിടെ ചെന്നാൽ മതി.” “ഓക്കേ ” ഞാൻ അവളേം കൊണ്ട് ഇറങ്ങി. ആകെ കൂടെ പൊല്ലാപ്പയല്ലോ.അവളെ എല്ലാ ഡോക്ടറിനേം കാണിച്ചു അവിടുന്ന് ഇറങ്ങിയപ്പോ തന്നെ ഉച്ചയായി. തിരിച്ചു പോകുന്ന വഴിക് ഒരു ഹോട്ടെലിൽ കയറി. അവിടെ ഉള്ളെരെല്ലാം എന്നെയും അവളെയും തന്നെ ആണ് നോക്കികൊണ്ടിരിക്കുന്നത്. അതെന്നെ വല്ലാതെ ആസ്വസ്ഥാനക്കി എത്രയും പെട്ടെന്ന് ഇവളെ വീട്ടിൽ എത്തിച്ചാൽ മതി എന്നായി.അവുടുന്നു പെട്ടെന്ന് ഇറങ്ങി ഒരു മൊബൈൽ കടയിൽ പോയി ഫോൺ നന്നാക്കാൻ കൊടുത്തു ഒരു ചെറിയ സെക്കന്റ്‌ ഹാൻഡ് ഫോൺ കൂടെ മേടിച്ചു.പിന്നെ ഒന്നും നോക്കിയില്ല പെട്ടെന്നു നേരെ വീട്ടിലേക്കു വിട്ടു. വീട് തുറന്നു അകത്തു കയറിയപ്പോ ഞാൻ പോയി ഫാൻ ഇട്ടു സോഫയിൽ ഇരുന്നു.അവൾ ഡ്രസ്സ്‌ മാറ്റാൻ റൂമിലേക്കു പോകുവായിരുന്നു ഞാൻ വിളിച്ചപ്പോൾ പെട്ടെന്ന് നിന്ന് പേടിച്ചു എന്നെ നോക്കി. “ഡോക്ടർ അങ്ങനെ ഒക്കെ പറഞ്ഞെന്നു കരുതി ഇവിടെ വെറുതെ ഉരുന്നു സുഖിക്കാം എന്ന് കരുതണ്ട. പണിയെടുത്തില്ലേൽ ഭക്ഷണം ഒന്നും ഉണ്ടാകില്ല പറഞ്ഞേക്കാം. പിന്നെ ഇനി പണി എടുക്കാൻ പറ്റെ കഴിയാത്ത രീതിയിലാണെങ്കിൽ എന്നോട് പറഞ്ഞാൽ മതി നിന്നെ കൊണ്ട് വേറെ യൂസുകൾ ഉണ്ട്. സെക്സ് പാടില്ല എന്നല്ലേ പറഞ്ഞുള്ളു.” ഞാൻ ഒരു വഷളൻ ചിരി ചിരിച്ച് അവളെ നോക്കി. അവൾ എന്നെ ആദ്യമായി കാണുന്ന പോലെ എന്റെ മുഖം മൊത്തം തിരഞ്ഞു നോക്കി പിന്നെ കണ്ണിൽ വെള്ളം നിറച്ചു കയറിപ്പോയി.അവളെ എനിക്ക് ഇഷ്ട്മില്ല പക്ഷെ അധികം നരകിപ്പിക്കാനും ഇപ്പൊ തോന്നുന്നില്ല.ഇപ്പൊ അവളെ ആശുപത്രിയിൽ കൊണ്ട് പോയി ശിഷ്രുഷിക്കേണ്ട യാതൊരു വിധ കാര്യവും ഇല്ല. പക്ഷെ അവിടെ ഇരുന്നു ഡോക്ടർ അവളുടെ ഇഞ്ചുറീസ് ഒക്കെ ലിസ്റ്റ് ചെയ്തു തന്നപ്പോ എന്റെ താത്തമാരെ ആണ് എനിക്ക് ഓർമ വന്നത്. അവർക്ക് എന്നെ വലിയ കാര്യം അല്ലേലും എനിക്കവരെ വല്യ ഇഷ്ട. എന്നെ പോലെ ഉള്ള ഒരു ആങ്ങളയാണ് സ്വൊന്തം പെങ്ങളെ അങ്ങനെ എല്ലാം തല്ലിയത് എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ട് പോലെ.ഇത് തന്നെയാണ് എന്റെ ഏറ്റവും വലിയ ശാപം. ആരൊക്കെ എന്നെ എന്തൊക്കെ ചെയ്താലും അവരോടു തോന്നുന്ന കരുണ. എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നിപ്പോയി. ഇപ്പൊ അവളെ ഇവിടെ ഇട്ട് മൂക്ക് കൊണ്ട് ക്ഷ ഞ്ഞ ച്ച വരപ്പിക്കുന്നതിന് പകരം ഹോസ്പിറ്റലിൽ കൊണ്ട് പോയി വന്നിരിക്കുന്നു. അവളെ ടോർചർ ചെയ്യാൻ എന്റെ മനസ്സിൽ ആയിരം വഴികളുണ്ട് പക്ഷെ നടപ്പിലാക്കാൻ മാത്രം മനക്കട്ടി ഇല്ലാത്ത പോലെ. എനിക്ക് എന്നോട് തന്നെ അമർഷം തോന്നിയെങ്കിലും എനിക്കറിയാമായിരുന്നു എന്റെ മോറൽസ് വിറ്റു ജീവിക്കാൻ എനിക്ക് പറ്റില്ല എന്ന്.ഇതൊക്കെ ആണ് എന്നെ ഇന്ന് ഞാൻ ആക്കി എടുത്തത്. എന്റെ മോറൽസ് എല്ലാം എന്റെ വേദനകളിൽ നിന്നും ഉണ്ടായതാണ് അത് മറക്കാൻ ആവില്ല. അവൾ എന്നോട് ചെയ്തത് ശെരി അല്ല അതിനു ഞാൻ പകരം ചോദിക്കുക തന്നെ ചെയ്യും പക്ഷെ മനുഷ്വത്വം മറന്നു ഇപ്പൊ തന്നെ എല്ലാം തീർക്കാൻ എന്നെ കൊണ്ട് ആവില്ല. ഞാൻ ശെരിക്കും ഒരു കിഴങ്ങൻ തന്നെ ആണ്. അവൾ അപ്പൊയെക്കും ഒരു ടി ഷർട്ടും ട്രാക്ക്സ്യുട്ടും ഇട്ടു വന്നു. എന്നെ കണ്ടപ്പോൾ പേടിച്ചു നടത്തം മെല്ലെ ആക്കി. ഞാൻ ഇരിക്കുന്ന സോഫയെ ഒരു വലിയ റൗണ്ട് അടിച്ചു അവൾ അടുക്കളയിലേക്ക് പോയി. വൈകുന്നേരത്തേക്കുള്ളത് ഉണ്ടാക്കാൻ ആയിരിക്കും.എന്തൊക്കെ പറഞ്ഞാലും അവളെ ഇപ്പോഴും കാണാൻ ഭംഗി ഉണ്ട്. അത് മാത്രമല്ല അവൾ ഇപ്പോ എന്റെ ഭാര്യ ആണ്. അവൾ പോകുന്നതിനു മുമ്പ് ഞാൻ സ്വപ്നം കണ്ടതെല്ലാം അനുഭവിച്ചറിയണം. അവളോട് പണ്ടത്തെ പോലെ സ്നേഹം ഉണ്ടായിരുന്നേൽ ഞാൻ ഇതിനു മുതിരില്ലായിരുന്നു പക്ഷെ ഇപ്പൊ ആവൾ എനിക്ക് എല്ലാരേം പോലെ തന്നെയാ. ചിലപ്പോ എല്ലാ പെണ്ണുങ്ങളുടെയും കുറച്ചു താഴെ ആകാം അവളുടെ സ്ഥാനം ക്റക്റ്റ് അറിയില്ല.എനിക്ക് ടോർചർ ചെയ്യാൻ ആയില്ലേലും ഞാൻ അവള് ചെയ്തതെല്ലാം കംപ്ലീറ്റ് മറക്കാൻ പാകത്തിന് ദിവ്യ മനസ്സുള്ളവൻ ഒന്നുമല്ല. ഞാൻ സോഫയിൽ നിന്നും എണീറ്റ് കിച്ചണിലേക്കു നടന്നു അവൾ കൗണ്ടറിൽ എന്തോ ചെയ്യുകയാണ്.എനിക്ക് അവളുടെ ബാക്ക് ആണ് കാണുന്നത്.ഞാൻ പതിയെ ഒച്ചയൊന്നും ഉണ്ടാക്കാതെ അവളുടെ തൊട്ടു പുറകിൽ എത്തി.മാവ് കുഴക്കുക ആണ് അവൾ. ഞാൻ പതിയെ ഒന്ന് കൂടെ അടുത്തേക് നിന്ന് എന്റെ കൈ അവളുടെ ഇടുപ്പിലൂടെ വയറിലേക്ക് ചേർത്ത് പിടിച്ചു. അവൾ ഷോക്ക് അടിച്ച പോലെ ഒന്ന് പിടഞ്ഞു പിന്നെ അനങ്ങിയത് പോലും ഇല്ല പാറ പോലെ ഉറച്ചു നിന്നു. ഒരാണിന് അറിയാം ഇങ്ങനെ താൻ സ്നേഹിക്കുന്ന പെണ്ണിനെ പുറകിന് കെട്ടിപ്പിടിക്കാൻ എത്ര ആഗ്രഹമാണ്ടാകും എന്ന്. ഞാൻ എല്ലാം ഇനി അനുഭവിക്കും.അവളുടെ സമ്മതം ഉണ്ടേലും ഇല്ലേലും. ഇതാണ് അവൾക്കു ഞാൻ കൊടുക്കാൻ പോകുന്ന ശിക്ഷ. ഒരാളുടെ ജീവിതം മറ്റൊരാൾ മുതലാക്കി എടുക്കുമ്പോൾ എങ്ങനെ ഫീൽ ചെയ്യും എന്നവളറിയണം. ഇതല്ലാതെ ഇപ്പൊ എനിക്ക് ഇവളോട് ചെയ്യാൻ ഒന്നും ഇല്ല. ചെയ്യാൻ തോന്നുന്നില്ല.എത്രയും പെട്ടെന്ന് ഇവളെ അവൻ വന്നു കൊണ്ട് പോയാൽ മതിയായിരുന്നു. അത് വരെ എന്റെ ചൂട് അറിയുമിവൾ. എന്നെ ഇത്രയൊക്കെ ചെയ്തിട്ട് ഇത് പോലും ചെയ്തില്ലെങ്കിൽ ഞാൻ അണ്ടിയും തൂക്കി ഇട്ടു നടന്നിട്ട് കാര്യം ഇല്ല. ഞാൻ പതിയെ എന്റെ മുഖം അവളുടെ തോളിലേക് അടുപ്പിച്ചു.അവളുടെ തന്നെ തന്നതായ ഒരു തരം സ്മെൽ എനിക്ക് അവളുടെ തോളിൽ നിന്നും ലഭിച്ചു. അത് എന്റെ മനസിനെ കീയടക്കുന്ന പോലെ എനിക്ക് തോന്നി.ഞാൻ അവളുടെ പിൻ കഴുത്തിൽ ഒരുമ്മ വച്ചു അവിടെ തന്നെ മുഖം വച്ചു ഒന്നാഞ്ഞു ശ്വസിച്ചു. എന്റെ തലച്ചോറിലേക് അവൾ കയറി പോയ പോലെ. കണ്ണടച്ച് അവിടെ തന്നെ കുറച്ചു നേരം നിന്നു. പതിയെ എന്റെ ചുണ്ട് അവളുടെ ചെവിയുടെ താഴെയുള്ള ഭാഗത്തു എത്തി. അവിടെയും ഒരുമ്മ കൊടുത്തു അത് അവളിൽ ഒരു പിടയൽ ഉണ്ടാക്കി കൂടാതെ തല ഞെളിച്ചു ആ ഭാഗം മറച്ചു. അപ്പോൾ അവളുടെ കഴുത്തിന്റെ മറുപാകം കൂടുതൽ സ്വതന്ത്രമായി . ഞാൻ എന്റെ മുഖം അങ്ങോട്ട് അടുപ്പിച്ചു അവൾ വിറക്കാൻ തുടങ്ങി.ഞാൻ എന്റെ കയ്യിലെ ബലം വർധിപ്പിച്ചു അവളെ കൂടുതൽ എന്റെ ദേഹത്തേക് അടുപ്പിച്ചു.അവളുടെ ദേഹം എന്റേതിൽ നിന്നും വളരെ വ്യത്യസ്തമായിരുന്നു. സോഫ്റ്റ്‌,.അവളെ ഒന്നു കൂടെ എന്നിൽ അടുപ്പിച്ചപ്പോൾ എന്റെ പൂർണം രൂപം പ്രാഭിച്ച കൊച്ചു സഹൽ അവളുടെ ഊരയിൽ അമർന്നു. അവൾക്ക് അത്രയേ ഹൈറ്റ് ഉണ്ടായിരുന്നുള്ളൂ. എന്റെ ചൂട് അറിഞ്ഞതും അവൾ കൂടുതൽ വിറക്കാൻ തുടങ്ങി. ഞാൻ അത് കാര്യമാക്കിയില്ല. അവളുടെ കഴുത്തിൽ ചെറിയ ചെറിയ ചുംബനം നൽകി ഞാനവളുടെ വലതു തോളിലേക്ക് നീങ്ങി. അവളുടെ വയറിന്മേലുള്ള എന്റെ കയ്യിൽ അവളുടെ കണ്ണീർ വന്നു വീയാൻ തുടങ്ങി. ഞാൻ ഉമ്മ വച്ചു വച്ചു ടി ഷർട്ട്‌ നീക്കി അവളുടെ ബ്രായുടെ വള്ളി വരെ എത്തി. ആ വള്ളി ഒന്ന് കടിച്ചു വലിച്ചു കുറച്ചാപ്പുറത്തേക് മാറ്റി ഇട്ടു. അത് നിന്നിടത് ചുമന്നു ചുളിഞ്ഞു കിടക്കുന്ന വരയിൽ ഞാൻ നാവിന്റെ തുമ്പ് കൊണ്ട് ഉഴിഞ്ഞു അതിൽ അവള് പോലും അറിയാതെ അവൾ ഒന്ന് തുള്ളി പോയി. ഇപ്പൊ കയ്യിൽ കൂടുതൽ കണ്ണീരുകൾ വന്നു വീയുന്നുണ്ട്.ഞാൻ പതിയെ അവളുടെ ചെവിയിലേക് ചുണ്ട് അടുപ്പിച്ചു. “മരിയ.നീ ഇനി എന്റെയാണ്. ഞാൻ എന്ന് നിന്നെ വേണ്ട എന്ന് പറയുന്നോ അത്രയും കാലം. ആ കാര്യം എത്ര പെട്ടെന്ന് ആക്സെപ്റ്റ് ചെയ്യുന്നോ അത്രയും നിന്റെ ജീവിതം അത് സുഖമാക്കും”ഇത്രയും പറഞ്ഞു അവളുടെ ചെവിയിൽ ഒരു ഉമ്മയും കൊടുത്ത് തിരിച്ചു ഹാളിലേക് നടന്നു. അവൾ അവിടെ ഇരുന്നു കരയുന്നത് കേൾക്കാം.കാറിന്റെ ചാവി എടുത്ത് ഞാൻ വീടിനു വെളിയിൽ ഇറങ്ങി. അവളുടെ ബോഡിയുടെ മണം എന്റെ മൂക്കിൽ ഇപ്പോഴും തങ്ങി നിൽകുന്നുണ്ട്. ഇനിയും ഞാൻ അവിടെ നിന്നാൽ ചിലപ്പോൾ കണ്ട്രോൾ കിട്ടിയെന്നു വരില്ല.എത്ര ഒക്കെ ഞാൻ അവളെ വെറുത്താലും ബോഡിക്കും കുണ്ണക്കും മാത്രം അത് മനസിലാവില്ല. ഏതൊരു പെണ്ണിനേനെക്കാളും എന്നെ ഉണർത്താൻ അവൾക്കാകും.ഞാൻ കാർ എടുത്ത് ഇറങ്ങി അറിയുന്ന രണ്ടു മൂന്നു റിയൽഎസ്റ്റേറ്റ് കാരെ വിളിച്ചു. എന്റെ അടുത്ത് എനിക്ക് പോയി വരാൻ പാകത്തിന് ഏതെങ്കിലും സ്ഥലമോ വീടോ ഗ്രൗണ്ടോ ഉണ്ടോ എന്ന് നോക്കാൻ. .പ്രതീക്ഷിച്ച പോലെ തന്നെ ഒരു 15 സെന്റ് സ്ഥലം കിട്ടി.സിറ്റിയിൽ നിന്നും കുറച്ചു മാറി ഉള്ള സ്ഥലമാണ്. അവിടെ ചെന്നു നോക്കിയപ്പോൾ തരിശ് ഭൂമിയാണ്. തരിശ്ശേന്നല്ല.കുട്ടികൾ ഇപ്പൊ ഒരു ഗ്രൗണ്ട് ആക്കി യൂസ് ചെയ്തോണ്ടിരിക്കുവാണ്. ഫുട് ബോൾ തന്നെ.സ്ഥലത്തിന്റെ രണ്ട് ഭാഗത്തും പോസ്റ്റ്‌ എല്ലാം വച്ചിട്ടുണ്ട്. ഞാൻ ഇത് ഇപ്പൊ വാങ്ങിയാൽ കുറെ കുട്ടികളുടെ പ്രാക്ക് കേൾക്കേണ്ടി വരും. ഞാൻ ഒന്ന് ചുറ്റും നടന്നു നോക്കി. ഈ സ്ഥലത്തിന്റെ തൊട്ടടുത്തു കൂടി റോഡ് പണി നടക്കുന്നുണ്ട് അടുത്തുള്ള സിറ്റിയിലേക്. ഒരു അഞ്ചു കൊല്ലം കൊണ്ട് സിറ്റി ഇവിടെ വരെ വ്യാഭിക്കാൻ ചാൻസ് ഉണ്ട്. ഇത് ഇപ്പൊ കൈവശം ഉള്ള ആളും ആ ലക്ഷ്യം വച്ചു തന്നെ വാങ്ങിയതാവും. അതാണല്ലോ കുട്ടികൾ ഇപ്പൊ ഗ്രൗണ്ട് ഒക്കെ ആക്കി വച്ചിരിക്കുന്നത്. ഇപ്പൊ എന്തോ ആവുശ്യം വന്നിട്ട് വിക്കുകയാണ്. അയാൾക്ക് ഒരു രണ്ടു കൊല്ലം കൂടെ കാക്കുവാണേൽ ഇപ്പൊ ഞാൻ കൊടുക്കുന്നതിന്റെ ഇരട്ടി കിട്ടും. ഇനി അഞ്ചു കൊല്ലം കഴിഞ്ഞാണെൽ അഞ്ചിരട്ടിയും കിട്ടിയെന്നു വരും. ഞാൻ തീരുമാനിച്ചു വാങ്ങാം എന്ന്.അയാൾ വാങ്ങിയ അതെ ഉദ്ദേശം കൊണ്ട് തന്നെ. കുറച്ചു കഴിഞ്ഞു വിക്കണം പക്ഷേ അത് വരെ ഇത് ഇങ്ങനെ തരിശാക്കി ഇട്ടാൽ ഇത് പോലെ വല്ല ആവുഷ്യവും വരുമ്പോ ഞാൻ തന്നെ എടുത്ത് വിറ്റെന്നു വരാം. അങ്ങനെ വരാതിരിക്കാൻ എന്തേലും വഴി കാണണം. എന്തായാലും ഓണറിനെ എല്ലാം കണ്ടു വില ഒക്കെ ബർഗയിൻ ചെയ്തു ഉറപ്പിച്ചു വന്നപ്പയെക്കും വൈകുന്നേരം ആയി.ഇനി രണ്ടു മൂന്നു ദിവസത്തിനുള്ളിൽ അത് എന്റെയാവും. ഞാൻ തിരിച്ചു വീട്ടിലേക്കു വിട്ടു.വീട്ടിൽ എത്താൻ നേരത്ത് കടയിൽ കയറി ഒരു ഡയറിമിൽക്ക് സിൽക്ക് മേടിച്ചു. ഇന്ന് കുറച്ചു കരയിച്ചതല്ലേ ഇത് കിടക്കട്ടെ.ചോക്ലേറ്റ് പ്രാന്തിയ.നേരെ വീട്ടിൽ ചെന്നു കയറി വാതിൽ തുറക്കാൻ നോക്കിയപ്പോ കുറ്റി ഇട്ടിരിക്കുന്നു.രണ്ടു മുന്ന് തവണ ബെൽ അടിച്ചപ്പോൾ അവൾ വന്നു വാതിൽ തുറന്നു. “ഇങ്ങനെ ആര് വന്നു ബെൽ അടിച്ചാലും ഓടി വന്നു തുറക്കരുത് ഒന്ന് ചോദിച്ചു നോക്കിയിട്ടൊക്കെയേ തുറക്കാവൂ ” അവൾ ചെറുതായി തലയാട്ടി.ഞാൻ കയ്യിലെ ഡയറിമിൽക്ക് അവളെ കയ്യിൽ വച്ചു കൊടുത്ത് അകത്തു കടന്നു നേരെ റൂമിലേക്കു പോയി. കഴിക്കുവേ കഴിക്കാതിരിക്കുവേ എന്ത് വേണേലും ചെയ്തോട്ടെ.ഞാൻ റൂമിൽ കയറി ഡ്രെസ് എടുത്തു ബാത്റൂമിലേക് കയറി.ഷവറിന്റെ അടിയിൽ നിക്കുമ്പോൾ വളരെ സുഗമായി തോന്നി.കുളി എല്ലാം കഴിഞ്ഞു ഒരു ടി ഷർട്ടും ട്രൗസറും എടുത്തിട്ട് ബെഡിൽ കിടന്നു. അപ്പോൾ തന്നെ ഉറങ്ങിപ്പോയി.കുറച്ചു കഴിഞ്ഞു ആരോ എന്നെ തട്ടി വിളിക്കുന്നത് കേട്ടപ്പോൾ മെല്ലെ ഉണർന്നു.നോക്കുമ്പോൾ അവൾ ആണ്. ഞാൻ പയ്യെ കണ്ണ് തുറന്നു. “എന്താ..?” “ഭക്ഷണം കഴിക്കുന്നില്ലേ…?” “വേണ്ട ” ഞാൻ പിന്നെയും തിരിഞ്ഞു കിടന്നു ഒന്ന് കൂടി മയങ്ങി.പിന്നെ എണീക്കുമ്പോൾ അർദ്ധരാത്രി ആയിരുന്നു അടുത്ത് നോക്കിയപ്പോൾ അവളും കിടക്കുന്നുണ്ട്. എന്റെ അടുത്ത് നിന്നും എത്ര വിട്ടു കിടക്കാൻ പറ്റുവോ അത്രയും വിട്ടാണ് കിടക്കുന്നത്.അങ്ങനെ അവളെ കാണാൻ ഒടുക്കാത്ത ക്യൂട്ട് ആയിട്ട് തോന്നി. ചുരുണ്ടു കൂടി ഒരറ്റത്ത് കിടക്ക ഒന്നും അറിയാത്ത പാവം പോലെ. എനിക്കല്ലേ അറിയൂ അവൾക്ക് എന്തെല്ലാം ചെയ്യാൻ കഴിയും എന്നു. അവൾ കരഞ്ഞു കരഞ്ഞാണ് ഉറങ്ങിയത് എന്ന് തോന്നുന്നു മുഖം മുഴുവൻ കണ്ണീര് ഉണങ്ങിപിടിച്ച പാട് ഉണ്ട്. ഞാൻ പതിയെ അവളുടെ അടുത്തേക്ക് നീങ്ങി. അവൾ അറിഞ്ഞില്ല. ഞാൻ ഒന്ന് കൂടെ അടുത്തേക്ക് നീങ്ങി.ഞാൻ അടുത്തേക് നീങ്ങുന്നത് അറിഞ്ഞിട്ടാണെന്ന് തോന്നുന്നു അവൾ പെട്ടെന്ന് ഞെട്ടി ഉണർന്നു. അവൾക് എഴുന്നേൽക്കാൻ സമയം കിട്ടുന്നതിന് മുമ്പ് ഞാൻ അവളുടെ മുകളിൽ കയറി കിടന്നു. എന്റെ വെയിറ്റ് അവളുടെ മേൽ ഏൽക്കാതിരിക്കാൻ ഞാൻ പ്രേത്യേകം ശ്രദ്ധിച്ചു. ഇപ്പൊ ഞങ്ങളുടെ മുഖങ്ങൾ നേർക്കു നേർ ആയിരുന്നു. അവളുടെ പേടിച്ചരണ്ട വലിയ കണ്ണുകൾ എന്റെ കണ്ണിനു തൊട്ടു താഴെ. ഒരു കണ്ണിൽ ഇപ്പോഴും ചുവപ്പ് കാണുന്നുണ്ട് എന്നാൽ അത് കുറവുണ്ട്. അവളുടെ കണ്ണിൽ നിന്നും കണ്ണീർ മുഖത്തിന്റെ സൈഡിലൂടെ ചെവിയിലേക്ക് ഒഴുകാൻ തുടങ്ങി പക്ഷെ അവൾ ഒന്നും പറഞ്ഞില്ല. എന്നെ പേടിയോടെ നോക്കി കൊണ്ടേ ഇരുന്നു.ഞാൻ പതിയെ എന്റെ മുഖം താഴെക്ക് അടുപ്പിച്ചു.അവൾ കണ്ണ് ഇറുക്കി അടച്ചു കിടന്നു ഒരു ശബ്ദം പോലും ഉണ്ടാക്കിയില്ല. ഞാൻ പതിയെ അവളുടെ പാടുകൾ ഉള്ള കണ്ണിനു മേലെ ഉമ്മ വച്ചു.അവളുടെ കണ്ണുകൾ ഒന്ന് പിടഞ്ഞു. പിന്നെ അവളുടെ പാടുകൾ ഉള്ള ഭാഗത്തു ചെറിയ ചെറിയ ഉമ്മ വച്ചു താഴേക്ക് പോയി. നെറ്റി, കണ്ണിന്റെ തടം, കവിൾ, ജോ ലൈൻ അങ്ങനെ അവസാനം അവളുടെ ചുണ്ടിന്റെ അറ്റത്തു എത്തി.ചെറിയ റോസ് കളർ ഉള്ള സോഫ്റ്റ്‌ ആയ ചുണ്ടുകൾ. ഞാൻ അതിന്റെ സൈഡിൽ ഒരു ഉമ്മ വച്ചു. പക്ഷെ അവളുടെ ചുണ്ടിൽ ഉമ്മ വച്ചില്ല.ഞാൻ ഏറെ കാലം ആഗ്രഹിച്ച ചുണ്ടുകൾ ആണ് അവ. ഇങ്ങനെ അവളുടെ സഹകാരണം ഇല്ലാതെ എടുക്കാൻ തോന്നിയില്ല. അതെങ്കിലും അവൾ അവളുടെ ഇഷ്ടത്തിന് എന്നെങ്കിലും തരുവാണെങ്കിൽ തരട്ടെ. ഞാൻ പതിയെ അവളുടെ കഴുത്തിലേക്ക് നീങ്ങി. അവളുടെ സ്മെൽ ഏറ്റവും കൂടുതൽ ഉള്ളത് അവളുടെ കഴുത്തിൽ ആണ്.ഞാൻ അവളുടെ കഴുത്തിലേക് മുഖം പൂത്തി വച്ചു അവളെ ആഞ്ഞു ശ്വസിച്ചു. അവൾ ഒന്ന് പിടഞ്ഞു പക്ഷേ എണീക്കനോ എന്നോട് വേണ്ട എന്ന് പറയാനോ അവൾ ശ്രമിച്ചില്ല. ഞാൻ അവളുടെ കഴുത്തിൽ ഉമ്മ വച്ചു കുറച്ചു ഭാഗം വായിൽ എടുത്തു നുണഞ്ഞു വിട്ടു. അവളുടെ ദേഹത്തു ഇടിമിന്നൽ കടന്നു പോയ പോലെ ഒന്ന് മിടിച്ചു.ഇപ്പൊ അവളുടെ രണ്ടു കയ്യും ബെഡിൽ ആള്ളി പിടിച്ചിരിക്കുവാണ്. കണ്ണ് മുറുക്കെ പൂട്ടിയിട്ടുണ്ടെങ്കിലും സൈഡിലൂടെ കണ്ണീർ തലയിണയിലേക് ഒഴുകുന്നുണ്ട്. ഞാൻ വീണ്ടും കഴുത്തിലേക് മുഖം അടുപ്പിച്ചു. എന്റെ കുറ്റി താടി ഉരഞ്ഞു അവുടെ എല്ലാം ചുമന്ന പാട് ആയിട്ടുണ്ട്.ഞാൻ വലതു ഷോൾഡറിലേക് ഇറങ്ങി. മെല്ലെ മെല്ലെ ഉമ്മ വച്ചു ടി ഷർട്ട്‌ മാറ്റി മാറ്റി തോളിൽ നിന്നും കയ്യിന്റെ സൈഡിലേക് ഇറക്കി. മെല്ലെ അവിടെ എല്ലാം ഉമ്മ വച്ചു ഇടക്കിടക്ക് കുറച്ചു ഭാഗം വായിനുള്ളിൽ ആക്കി നുണഞ്ഞു വിട്ടു.പിന്നെ നേരത്തെ ചെയ്തപോലെ ബ്രായിസറിന്റെ വള്ളി കടിച്ചു മാറ്റി ഇട്ട് അവിടം വാ കൊണ്ട് മൂടി നാവു ആ ചുവന്ന രേഖയിലോടെ ഓടിച്ചു.അവൾ ഒന്ന് പിടയുന്നതും അവളുടെ വിയർപ്പിന്റെ രുചിയും ഞാൻ അറിഞ്ഞു. പതിയെ തിരിച്ചു ഉമ്മ വച്ചു കഴുത്തിൽ എത്തി ഇടതു ഷോൾഡറിലും ഇതേ പ്രക്രിയ ആവർത്തിച്ചു. തിരിച്ചു കഴുത്തിൽ വന്നു എന്റെ മുഖം മുഴുവൻ അവളുടെ കഴുത്തിന്റെ ഒരു ഭാഗത്തു പൂത്തി മൂക്ക് ചെവിയുടെ അടിയിൽ വച്ചു അവളെ ആഞ്ഞു ശ്വസിച്ചു. ഇവളുടെ സ്മെല് എന്നും എന്റെ വീക്നെസ് ആയിരുന്നു. ഇവൾ മൊത്തത്തിൽ എന്നും എന്റെ വീക്ക്‌നെസ് ആയിരുന്നു. ഞാൻ പതിയെ കൂടുതൽ താഴേക്കു ഇറങ്ങാൻ തുടങ്ങി. അവളുടെ ശ്വാസഗതിയും അതിനനുസരിച്ചു കൂടാൻ തുടങ്ങി. ഞാൻ തായോട്ട് പോകുന്തോറും അവളുടെ മാർ കൂടുതൽ ഉയർന്നു തായാൻ തുടങ്ങി.പേടിച്ചിട്ടായിരിക്കും, അറിയില്ല.അറിയണം എന്നും ഇല്ല. ഞാൻ അവളുടെ ബോഡിയിലും അവളുടെ സ്മെല്ലിലും അലിഞ്ഞിരുന്നു.ഞാൻ അവളുടെ മുലകളുടെ തൊട്ടു നടുക്ക് എത്തി. ഇവിടെയും അവളുടെ സ്മെൽ ലഭിക്കുന്നുണ്ട്.ഞാൻ തല ഒന്നുയർത്തി ടി ഷർട്ടിനു മേലെ കൂടി തന്നെ ഒരു മുലയെ പതിയെ ഉമ്മ വക്കാൻ തുടങ്ങി അതിനനുസരിച്ചു അവളുടെ ശ്വാസഗതിയും കൂടി വരുന്നുണ്ടായിരുന്നു. ഉമ്മ വച്ചു വച്ചു അവസാനം എന്റെ ചുണ്ട് അവളുടെ ഞെട്ടിയിൽ എത്തി. അത് ചെറുതായി തടിച്ചു പുറത്തേക് ഒരു മുത്തു പോലെ നിക്കുന്നുണ്ട് ഞാൻ അതിൽ രണ്ടു ഉമ്മ വച്ചു നാവിന്റെ തുമ്പ് കൊണ്ട് കുത്തി താഴ്ത്തി ഒന്നിളക്കി വിട്ടു. അവൾ ഒന്ന് പിടഞ്ഞു. ഞാൻ ഇതേ പണി അടുത്ത മുലയിലും ചെയ്തു പതിയെ താഴേക്കു ഇറങ്ങി. ഇതെല്ലാം ഞാൻ ഒരു പാട് തവണ സ്വപ്നം കണ്ടതാണ് ചെയ്യാൻ. ഞാൻ പതിയെ ഉമ്മ വച്ചുകൊണ്ട് തന്നെ വയറിന്റെ നടുവിലൂടെ ഇറങ്ങി പറ്റെ താഴെ എത്തിയ ശേഷം ടി ഷർട്ട് കടിച്ചു മുകളിലേക്കു കൊണ്ട് വന്നു. ഓരോ ഇഞ്ചു പൊക്കുമ്പോഴും അവളുടെ നഗ്നമായ വയർ എന്റെ മുമ്പിൽ തുറന്നു വന്നു. കടിച്ചു ടി ഷർട്ട്‌ അവളുടെ മുലകളുടെ അടിയിൽ കൊണ്ട് ഇട്ട് ഞാൻ ഉമ്മ വച്ചു കൊണ്ട് തന്നെ വീണ്ടും താഴേക്കു ഇറങ്ങി. ഇടക്കിടക്ക് മാംസളമായ അവളുടെ വയർ വായിൽ കുറച്ചു എടുത്തു നുണഞ്ഞു ടേസ്റ്റ് ചെയ്യാനും മറന്നില്ല. ഞാൻ അവളുടെ വയർ കാണാനായി മുറച്ചു മുകളിലേക്ക് വന്നു കണ്ണ് തുറന്നു. കുറെ കാലം കാണാൻ ആഗ്രഹിച്ചിരുന്നതാണ്. കണ്ണ് തുറന്നു നോക്കിയതും ഞാൻ സ്തംഭിച്ചു നിന്നു പോയി. അവളുടെ അടി നാവി മുഴുവനും കരുംനീല കളർ ആയിരുന്നു. വയറിൽ ബെൽറ്റ് കൊണ്ട് അടി കിട്ടിയ പോലെ നീളത്തിൽ ഉള്ള കട്ട ചുവപ്പുള്ള പാടുകൾ. ആ വരകളുടെ അറ്റത്തുള്ള മുറിവുകൾ ഉണങ്ങിയിട്ടുണ്ട് എന്നാലും ചതവു കുറഞ്ഞിട്ടില്ല.ഞാനും ധാരാളം അടിപിടികളിൽ പെട്ടു ഇത് പോലെ ആയിട്ടുണ്ട്. അടിവയറിൽ ഇത്രക്ക് ക്ഷതം ഏറ്റൽ എത്രത്തോളം വേദന ഉണ്ടാകും എന്നെനിക്കറിയാം. എനിക്ക് കിട്ടിയതിന്റെ എത്രയോ മടങ്ങു കൂടുതലാണ് ഇവൾക്ക് കിട്ടിയിട്ടുള്ളത്. ആരോ ഷൂസ് ഇട്ട് നിലത്തു കിടക്കുന്ന ഇവളെ തുടരെ തുടരെ അടിനാവിയിൽ ശക്തിയിൽ ചവിട്ടിയത് പോലെ.എത്ര ഒക്കെ ഒരു മനുഷ്യനെ വെറുത്തു എന്ന് പറഞ്ഞാലും സ്വൊന്തം കുടുംബത്തിലുള്ളവർക് ഇങ്ങനെ ചെയ്യാൻ കഴിയും എന്നെനിക്കു അറിയില്ലായിരുന്നു. ഞാൻ കണ്ണടച്ച് അവളുടെ വയറിൽ കിടന്നു പോയി. എന്റെ കുണ്ണ എല്ലാം കാറ്റ് അയിച്ചു വിട്ട പോലെ താന്നു പോയി. ഞാൻ എന്നെ ഉപദ്രവിക്കുന്നവരെ മാത്രമേ തിരിച്ചു ഉപദ്രവിക്കാറുള്ളു. അല്ലാത്തവരെ ഒന്നും ചെയ്യാറില്ല. പ്രേത്യേകിച്ചു എന്നെ എതിർക്കാൻ ദുർബലരായവരെ.എനിക്ക് പേടി ആയി. എന്റെ താത്തമാർ ആരെങ്കിലും അവരുടെ ഭർത്താവിന്റെ വീട്ടിൽ ഇത് പോലെ അനുഭവിക്കുന്നുണ്ടാകുമോ എന്ന്. നാളെ തന്നെ വിളിക്കണം എന്ന് തീരുമാനിച്ചു. ഞാൻ പതിയെ എണീറ്റു അവളെ ദേഹത്തു നിന്നും തിരിഞ്ഞു ബെഡിൽ കിടന്നു. എനിക്ക് ഒന്നും പറയാൻ ഇല്ലായിരുന്നു. അവളും ഒന്നും പറഞ്ഞില്ല ടി ഷർട്ട്‌ നേരെ ഇട്ട് ഓപ്പോസിറ്റ് സൈഡിലേക്ക് തിരിഞ്ഞു കിടന്നു. എന്റെ മൂക്കിൽ ഇപ്പോഴും അവളുടെ മണമുണ്ടായിരുന്നു. നാവിൽ അവളുടെ രുചിയും. ഞാൻ എന്റെ ഭാഗത്തു തന്നെ നീങ്ങി വന്നു മുകളിലേക്ക് നോക്കി കിടന്നു. “അതാരാ ചെയ്തത്…?” “അമ്മാവൻ…”
“വേദനിച്ചോ…?”

“ഒരുപാട് ”

“ആശുപത്രിയിൽ കൊണ്ട് പോയോ?”

“ഇല്ല. ഒരാഴ്ച ബെഡിൽ തന്നെ കട്ട ചോര മൂത്രം ഒഴിച്ചു അതിൽ തന്നെ കിടന്നു. എണീക്കാൻ പറ്റുന്ന വരെ ”

“നിനക്ക് പകരം ചോദിക്കണോ ” അവൾ കുറച്ചു നേരം സൈലന്റ് ആയിരുന്നു. പിന്നെ പതിയെ കരയുന്നതിന്റെ ശബ്ദം കേട്ടു. അവസാനം അവൾ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു “വേണം!”

തുടരും ….

ഹായ് ഫ്രണ്ട്‌സ് ഈ ഭാഗ്യം കുറച്ചു വൈകി എന്നറിയാം. വിഷു എല്ലാം ആയി കുറച് തിരക്കിൽ പെട്ടു പോയി. ഇനി പഴയ പോലെ അടുപ്പിച്ചപ്പിച്ച് ഇടാൻ സാധിച്ചെന്നു വരില്ല. കൂടുതൽ തിരക്കുകൾ വന്നു കൊണ്ടിരിക്കുവാണ്. പക്ഷെ ഈ മാസം കഴിയുന്നതിന് മുമ്പ് എന്തായാലും രണ്ടു കഥകളും മുഴുവനാക്കി മുഴുവൻ അപ്‌ലോഡ് ചെയ്യുന്നതായിരിക്കും. അടുത്ത മാസം മുതൽ പരീക്ഷ സ്റ്റാർട്ട്‌ ചെയ്യും 🥲.എന്നെ സപ്പോർട്ട് ചെയ്ത എല്ലാർക്കും ഒരു പ്രാവിശ്യം കൂടെ നന്ദി.ഒരു വട്ടം കൂടി പറയുന്നു ഇട്ടിട്ടു പോകില്ല. മുഴുവനാക്കുന്നതായിരിക്കും.