Kambi Katha ആന്മരിയ – 2

“സഹൽ ” വീണ്ടും അവന്റെ പേര് ഹാളിൽ മുഴങ്ങി കേട്ടപ്പോൾ അവൻ ഞെട്ടി ഉണർന്നു. എത്ര നേരമായി കിടന്നുറങ്ങുന്നു എന്ന് അവനു അറിയില്ല . ഭാര്യ ഉള്ളിൽ വേദന സഹിച്ചു കിടക്കുമ്പോ പുറത്തു കിടന്നു സുഖമായി ഉറങ്ങിയതിൽ അവനു അവനോട് തന്നെ ലജ്ജ തോന്നി. എന്നാൽ രണ്ടു മുന്ന് ദിവസത്തെ ഉറക്കം ഇല്ലായ്മ അവനെ കീയ്പെടുത്തികൊണ്ടിരിക്കുകയായിരുന്നു. എന്നാലും പെട്ടെന്ന് തന്നെ സ്വായബോധം വീണ്ടെടുത്ത അവൻ ലേബർ റൂമിന്റെ അടുത്തേക്ക് പെട്ടെന്ന് നടന്നു.അവിടെ നിന്നിരുന്ന എല്ലാവരും എന്തിനാണ് ഇത്ര സന്തോഷത്തിൽ തന്നെ നോക്കുന്നത് എന്ന് അവനു ഒരു എത്തും പിടിയും കിട്ടിയില്ല. വാതിലിന്റെ അടുത്ത് എത്തിയ അവൻ പെട്ടെന്ന് ഷോക്ക് ഏറ്റ പോലെ നിന്നു.”അവൾ തീരുമാനിച്ച പോലെ പ്രസവിക്ക തന്നെ ചെയ്തു.
പെൺകുഞ്ഞാണ്. “ഇത്രയും പറഞ്ഞു ഡോക്ടർ ആ കൈ കുഞ്ഞിനെ അവന്റെ കൈലേക്ക് നീട്ടി. കുഞ്ഞിനെ എടുക്കുന്നെ കാണാൻ ലേബർ റൂമിലെ പല നഴ്സുമാരും വന്നിട്ടുണ്ട്. പുറത്തുള്ളവരും വലിയ ആകാംഷയിൽ ആയിരുന്നു. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അവൻ ലേബർ റൂമിന്റെ മുമ്പിൽ ചമ്രം പടിഞ്ഞു ഇരുന്നു.എല്ലാവരുടേം മുഖത്തുള്ള പുഞ്ചിരി ഒറ്റ നിമിഷം കൊണ്ട് മാഞ്ഞു പകരം സംശയം നിയലിച്ചു പരസ്പരം നോക്കി. അവൻ ഇരുന്നിടത്തു നിന്നു ഡോക്ടറിനെ പ്രതീക്ഷയോടെ മുകളിലേക്ക് നോക്കി. “എന്താ ഈ ചെയ്യുന്നേ കുഞ്ഞിനെ കാണണ്ടേ”ഡോക്ടർ സംശയത്തോടെ ചോദിച്ചു.”മ്മ് കാണണം പക്ഷെ പേടിയാണ്”അവൻ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.ആദ്യം എല്ലാവരും ഒന്ന് അമ്പരന്നെങ്കിലും പിന്നീട് അവർക്കു മനസിലായി കുഞ്ഞിനെ അറിയാതെ താഴെ ഇടുമോ എന്ന ഭയം കൊണ്ടാണ് താഴെ ഇരിക്കുന്നത് എന്ന്.

കുഞ്ഞിനെ ഡോക്ടർ കുനിഞ്ഞ് അവന്റെ കയ്യിൽ കൊടുക്കുമ്പോൾ എല്ലാവരും ചിരിക്കുകയായിരുന്നു.എന്നാൽ അതൊന്നും അവൻ വക വച്ചില്ല. ടർകിയിൽ പൊതിഞ്ഞ തന്റെ പൊന്നോമനയെ കണ്ട മാത്രയിൽ അവന്റെ കണ്ണ് നിറഞ്ഞു തുളുമ്പാനും ചുണ്ടിൽ ലോകം മുഴുവൻ ജയിച്ചവന്റെ പോലെയുള്ള ഒരു ചിരി ഉടലെടുക്കുവാനും തുടങ്ങി.അത് അവസാനിച്ചത് അവൻ ചിരിച്ചു കൊണ്ട് കരഞ്ഞപ്പോൾ ആണ്. എല്ലാവർക്കും അത് കണ്ടു വല്ലാതെ സന്തോഷവും സങ്കടവും ആയി. ഡോക്ടർ കുഞ്ഞിനെ എടുക്കാനായി അവന്റെ സൈഡിലേക്ക് കുനിഞ്ഞു. ആദ്യം അവൻ കുഞ്ഞിനെ കൊടുക്കാൻ മടിച്ചെങ്കിലും ഒറ്റ നിമിഷം കൂടെ കുഞ്ഞിനെ നോക്കി ഡോക്ടറിന്റെ കൈയിൽ ഭദ്രമായി വച്ചു. കുഞ്ഞിനെ എടുത്തു പോകുന്നതിനു മുമ്പ് അവൻ കുറച്ചു പരിഭ്രാന്തനായി ചോദിച്ചു”മരിയ..?” “അവൾക്കു കുഴപ്പം ഒന്നും ഇല്ല.

അമ്മയും മകളും പെർഫെക്ടലി ഹെൽത്തി ആണ്. കുറെ വേദന സഹിച്ചത് കൊണ്ട് ഇപ്പോ തളർന്നു മയങ്ങുകയാണ്. കുറച്ചു കഴിഞ്ഞു റൂമിലേക്ക് മാറ്റും അപ്പോൾ രണ്ടു പേരെയും കാണാം”ഇത്രയും പറഞ്ഞു ഡോക്ടർ പെട്ടെന്ന് ഉള്ളിലേക്ക് പോയി. അവൻ ഇരുന്നിടത്തു നിന്നു മെല്ലെ എണീറ്റപ്പോൾ അവന്റെ മുഖത്തെ ജ്യാളിത വളരെ വ്യക്തമായിരിന്നു. ഒരു കുഞ്ഞിനെ ഉണ്ടാക്കാനറിയാം പക്ഷെ എടുക്കാൻ അറിയില്ല എന്ന് എല്ലാവരും അറിഞ്ഞതിലുള്ള ജ്യാളിത. അവൻ അവിടെ വന്ന മുതൽ ആരോടും സംസാരിച്ചിട്ടില്ലായിരെങ്കിലും പലരും വന്നു സംസാരിക്കുകയും കാൺഗ്രജുലേറ്റ് ചെയ്യുകയും ചെയ്തു. പലരും പറഞ്ഞു കൊടുത്ത മാതാപിതാക്കൾക്കുണ്ടാകേണ്ട ഗുണങ്ങളും ദോഷങ്ങളും എല്ലാം അവൻ ശ്രദ്ധിച്ചു കേട്ടു. തങ്ങളുടെ പ്രിയപെട്ടവർക്ക് വേണ്ടി മനസ്സിൽ ടെൻഷൻ ഉണ്ടെങ്കിലും അവന്റെ സന്തോഷത്തിൽ എല്ലാവരും പങ്കു ചേർന്നു.

Kambikathakal: എൻ്റെ കുണ്ടൻ പണിക്ക് താത്താൻ്റെ സപ്പോർട് – 2
അല്ലെങ്കിലും മലയാളികൾ പൊളി അല്ലെ.അവൻ തന്റെ ഭാര്യക്കും മകൾക്കും ഇപ്പൊ വേണ്ട എല്ലാ സാധനങ്ങളുടെയും ലിസ്റ്റ് ചോദിച്ചു മനസിലാക്കി പുറത്തേക്ക് ഇറങ്ങി കാർ സ്റ്റാർട്ട്‌ ചെയ്തു. അപ്പോയെക്കും പുലർച്ചെ ആകാനായിരുന്നു. തന്നിൽ അടക്കാൻ കഴിയാത്തത്ര സന്തോഷം കൊണ്ട് അവനു എന്താണ് ചെയ്യേണ്ടത് എന്ന് അറിയുന്നുണ്ടായിരുന്നില്ല. അവന്റെ ചോരയിൽ നിന്നു ഉണ്ടായ തന്റെ സ്വൊന്തം മോൾ. അത് മനസ്സിൽ ഓർത്തപ്പോയെ അവനു ശ്വാസം മുട്ടുന്ന പോലെ തോന്നി. അതും താൻ ഏറെ സ്നേഹിച്ച സ്വാന്തമാക്കാൻ ആഗ്രഹിച്ച പെണ്ണിൽ നിന്നും. അവൻ തന്റെ പടച്ചവനോട് മനസുരുകി നന്ദി പറഞ്ഞു”അല്ലേലും ഇടക്കെടക്ക് കഷ്ടപ്പെടുത്തുവെലും എന്നെ ഇഷ്ടം ഒക്കെ ആണെന്ന് എനിക്ക് അറിയാർന്നു ട്ടോ.

ഞാൻ എന്തേലും പറഞ്ഞിട്ടുണ്ടെൽ ക്ഷമിച്ചേരു.3 യതിം ഖാനയിലേക്ക് ബിരിയാണി എത്തിച്ചോളാം. ഇങ്ങൾ പൊളി ആണ്”അവൻ മനസ്സിൽ പറഞ്ഞു. ആ പറഞ്ഞത് ദൈവത്തിന് ഇഷ്ടപെട്ടെന്നുവോണം ആകാശത്തു ഒരു മിന്നൽ വീണു. ഈ നേരത്തും തുറന്നിരിക്കുന്ന ഒരു കട നോക്കി അവൻ വണ്ടി ഓടിച്ചു കൊണ്ടിരുന്നു. തന്റെ ജീവിതത്തിൽ നടന്ന എല്ലാ കാര്യങ്ങളും അവനെ എത്തിച്ചത് അവൻ ഏറെ ആഗ്രഹിച്ച സ്ഥലത്തു തന്നെ ആണ്.തുറന്നിരിക്കുന്ന ഒരു കട സ്പോട് ചെയ്തു പാർക്ക്‌ ചെയ്തു കൊച്ചിന് വേണ്ട ചെറിയ ഡ്രെസ്സ് , ബേബി വൈപ്പ് , ടർക്കി, ചെറിയ വല ഉള്ള ബെഡ് തുടങ്ങി എല്ലാം നല്ല ഹൈ ക്വാളിറ്റി item തന്നെ നോക്കി വാങ്ങി.
കൂടാതെ മരിയ്ക്ക് വേണ്ട പുതിയ ഓപ്പൺ മാക്സി, പാഡ്സ്, തുണികൾ,അങ്ങനെ സെയിൽസ് മാനോട് ചോദിച്ചു വേണ്ടതെല്ലാം മേടിച്ചു. തിരിച്ചു ഇറങ്ങുമ്പോൾ അവിടെ ഉള്ളവർക്ക് കൊടുക്കാൻ വേണ്ടി കുറച്ചു ലഡ്ഡു കൂടി വേറെ പാക്ക് ചെയ്തു വാങ്ങിച്ചു. ഇതെല്ലാം ആയി തിരിച്ചു അവന്റെ പുതിയ ജീവിതത്തിലേക്ക് പോയികൊണ്ടിരിക്കുമ്പോൾ ഇവിടെ എത്താൻ അവൻ സഞ്ചരിച്ച ദുസ്സഹമായ പാദയെ കുറിച്ച് അവൻ ഓർത്തു.ഇനി അതൊന്നും അല്ല അവനെ ഈ റോഡിന്റെ അറ്റത്തു കാത്തു നില്കുന്നത്. തന്നെ ജീവനുതുല്യം സ്നേഹിക്കുന്ന സ്വൊന്തം ഭാര്യ, അവൻ ഏറെ ആഗ്രഹിച്ച അവരുടെ മാത്രം സ്വന്തമായ ഒരു കുഞ്ഞു.അവരുടെ അടുത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോൾ അവനു മനസിലായി താൻ എന്തിനാണ് ഇവിടെ എത്താൻ ഇത്രയും സഹിക്കേണ്ടി വന്നത് എന്ന്.

ഇനി തുടങ്ങാൻ പോകുന്ന ജീവിതത്തിൽ അവനു ഒരിക്കലും അവന്റെ വില തെളിയിക്കേണ്ടതില്ല.അവനു തന്റെ പാസ്റ്റിനെ കുറിച്ച് വിഷമിക്കേണ്ടതില്ല. അവനെ കുറിച് ശെരിക് അറിഞ്ഞാൽ ഇട്ടിട്ട് പോകുമോ എന്ന് ഭയക്കേണ്ടതില്ല.അവനെക്കാളും നല്ലൊരുത്തൻ വന്നു അവളുടെ കാൽകൽ വീണാലും അവൾ അവന്റെ തന്നെയായിരിക്കും എന്നതിൽ തെല്ലൊരു സംശയം ഇല്ല എല്ലാത്തിലുമേറെ അവന്റെ സ്നേഹത്തിന്റെ ആഴം അവൾ മനസിലാക്കുകയും അതിലേറെ അവനെ ഇപ്പൊ സ്നേഹിക്കുകയും ചെയ്യുന്നുണ്ട്.

Kambikathakal: അഭിയുടെ കഥ – 3
അവർ ഒന്നിച്ചു കടന്നുപോയ കടമ്പകൾ ഇല്ലായിരുന്നെങ്കിൽ അവൾ അവനെ സ്നേഹിച്ചേനെ പക്ഷെ അവന്റെ സ്നേഹത്തിന്റെ ആഴം അറിയുകപോലും ചെയ്യില്ലായിരുന്നു.ഇത്രയും കാലം അവൻ പഴിച്ച അവന്റെ ദുർഭാഗ്യങ്ങളെ എല്ലാം അവൻ ആ നിമിഷം സ്മരിച്ചു.ഇപ്പോൾ അവനു തോന്നുന്നില്ല അവൻ അവളെ പ്രപ്പോസ് ചെയ്തത് ചെയ്യാൻ പാടില്ലാത്ത സമയത്തായിരുന്നു എന്ന്, പകരം വളരെ കൃത്യമായ ടൈമിൽ ആയിരുന്നു.ഇത്രയും കാലം കഴിഞ്ഞു പോയ കാര്യങ്ങൾ മൊത്തമായി മറക്കുന്നതിനു മുമ്പ് ഒന്ന് കൂടി പഴയ പാതയിലൂടെ ചിന്തകൾ ഓടിച്ചു. നടന്നേതെല്ലാം നല്ലതിന്, നടക്കുന്നതെല്ലാം നല്ലതിന്, നടക്കാൻ പോകുന്നതെല്ലാം നല്ലതിന് എന്ന പുതിയ കാഴ്ചപാടോട് കൂടി.

“I hate you. I wish you were dead, son of a bitch” ഇത് കേട്ടത് മാത്രമേ എനിക്ക് ഓർമ ഒള്ളു. ഇപ്പൊ ഞാൻ പോലീസ് സ്റ്റേഷനിൽ ആണ്. കേസ് സ്ത്രീ പീഡനം. “എന്താടാ നോക്കി ഇരിക്കുന്നെ, കഴിക്കുന്നില്ലേ”ഇവിടുത്തെ കോൺസ്ട്രേബിൾ ആണ്. എനിക്ക് ബിരിയാണി കൊണ്ട് വന്നു തന്നിട്ടുണ്ട്. പക്ഷെ കഴിക്കാൻ മാത്രം തോന്നുന്നില്ല.”ടാ ഇവിടെ കിടന്നു പട്ടിണി കിടക്കാനാണ് ഭാവമെങ്കിൽ ഇനി പച്ചവെള്ളം തരില്ല. കേട്ടോടാ”ദേഷ്യം പിടിച്ച ശബ്ദത്തിൽ തുടങ്ങിയ ആ വാണിംഗ് ഒരു അലർച്ചയിൽ ആണ് ഒതുങ്ങിയത്. ഇന്നലെയാണ് ഞാൻ ഇവിടെ എത്തിയത്.ഇന്ന് നൈറ്റ്‌ ഡ്യൂട്ടിക്ക് വന്ന മറ്റൊരു പോലീസുകാരൻ എന്താണ് കേസ് എന്ന് ചോദിക്കുന്നത് കേട്ടു. അയാൾ മറുപടി പറയുന്നതിന് ഞാനും കാത്തിരുന്നു. സത്യം പറഞ്ഞ എനിക്കും ഓർമ ഇല്ല എന്താ നടന്നതെന്നു.” ആഹ്, അതിന്റെ കാര്യം ഒന്നും പറയണ്ട.ഒരു ഏഷ്യാനെറ്റ്‌ സീരിയലിനുള്ള കേസ് ഉണ്ടന്നെ . ലവന് ഒരു കാമുകി ഉണ്ടായിരുന്നു.
ഒരു മാസം എങ്ങാണ്ട് ആയിട്ടുള്ളു പോലും തുടങ്ങിട്ടു. ഇന്നലെ ഇവൻ അവളുടെ വീട്ടിൽ പോയപ്പോ അവളെ വേറെ ഒരുത്തന്റെ ഒപ്പം കണ്ടെന്നു. അവൻ ഇപ്പൊ ICU വിൽ ആണ്.മൂന്നു വാരിയെല്ലും താടിയെല്ലും ഒരു കൈയും ഒടിച്ചിട്ടുണ്ട്. തട്ടിപ്പോവാൻ ചാൻസ് ഒന്നും ഇല്ല എന്നാ si സാർ പറഞ്ഞെ.” അവിടെ ഇരിക്കുന്ന എല്ലാവരും എന്നെയും ആ പോലീസു കാരനെയും മാറി മാറി നോക്കി. ഞാൻ തല കുനിച്ചു ഇരുന്നു. “എന്നിട്ട് സാറെ FIR ഇൽ സ്ത്രീ പീഡനം എന്നും വധശ്രമവും എന്നാണല്ലോ കൊടുത്തിരിക്കുന്നത്” അത് കേട്ടതും അവിടെ ഇരുന്ന പല പോലീസുകാരും തലഎറിഞ്ഞു പൊട്ടി ചിരിക്കാൻ തുടങ്ങി. എനിക്ക് അപ്പൊ ഇല്ലാണ്ടായെങ്കി എന്ന് തോന്നിപ്പോയി. ഞാൻ പോലും അറിയാതെ എന്റെ കൈ കൊണ്ട് ഞാൻ മുഖം പൊത്തി.

“സ്ത്രീ പീഡനം അവള് കൊടുത്ത കേസാ. ഇവൻ കയറി മേഞ്ഞത് അവളുടെ ഭർത്താവിനെയാ. ശരിക്കും അവനല്ല ഇവനാണ് കള്ള കാമുകൻ. കിഴങ്ങൻ. ഇരിക്കുന്നെ കണ്ടോ. നിനക്ക് വല്ല കാര്യവുമുണ്ടോടാ. കാണാൻ നല്ല ചന്ദം എല്ലാം ഉണ്ടല്ലോ നല്ല ഒന്നിനേം കിട്ടിയില്ലേ? കഷ്ടം.”എനിക്ക് ഇപ്പോ കാര്യങ്ങൾ എല്ലാം ഓർമ വന്നു.സെലിൻ… എന്റെ കൂടെ വർക്ക്‌ ചെയ്യുന്ന ഒരുത്തിയുടെ ഫ്രണ്ട് ആയിരുന്നു . കുറച്ചു കാലം മുമ്പ് അവളെ ഒരു തിയേറ്ററിൽ വച്ചു കണ്ടു. അന്ന് അവിടെ ഇരുട്ടത് വച്ചു ഒന്ന് നന്നായി പരിചയപെട്ടു. മരിയ എന്റെ ലൈഫിന്ന് പോയതിനെ ആപ്പോഴും അക്‌സെപ്റ് ചെയ്യാൻ ശ്രമിച്ചോണ്ടിരിക്കുകയായിരുന്നു ഞാൻ .

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
Kambikathakal: മൂന്ന്‌ ചിന്തകൾ ചെയ്തികൾ – 7
അവളുടെ പേര് ഓർമ വന്നപ്പോയെ നെഞ്ചിൽ വീണ്ടും ഒരു വിങ്ങൽ. അന്ന് സെലിനെ കണ്ടപ്പോൾ എനിക്ക് എന്റെ അറ്റെൻഷൻ ഡൈവേർട്ട് ചെയ്യാൻ പറ്റിയ ഒരു ആൾ ആണെന്ന് തോന്നി.തിയേറ്ററിൽ വച്ചു അവൾ തന്നെ മുൻകൈ എടുത്തു എന്നെ കിസ്സ് ചെയ്തപ്പോൾ ഞാനും തിരിച്ചു റെസ്പോണ്ട് ചെയ്തു. എന്റെ ആദ്യ ചുംബനം. ഞാൻ അവൾക്കു വേണ്ടി കാത്തു വച്ചിരുന്ന എന്റെ കന്യകത്വം അന്ന് സെലിൻ എന്നിൽ നിന്നും കവർന്നു. പിന്നീടുള്ള ഒരു മാസം ഞാൻ ഗ്രഹണി പിടിച്ച പട്ടിക്കു ചക്കക്കൂട്ടാൻ കിട്ടിയ പോലെ അവളെ ദേഹത്തു ഉഴുതു മറിഞ്ഞു. അവൾക്കും വലിയ ആവേശമായിരുന്നു. ഇത്രയും വർഷം ഞാൻ പോൺ വീഡിയോ കണ്ടു, കമ്പികഥ വായിച്ചു, കൊമിക്സ് വായിച്ചും നേടിയ അറിവെല്ലാം അവളുടെ ബോഡിയിൽ ഞാൻ പരീക്ഷിച്ചു. തുടക്കം മുതലേ എനിക്ക് മനസിലായി അവൾ ഇതിൽ അഗ്രകന്യ ആണെന്ന്. എനിക്ക് അവൾ എല്ലാം പഠിപ്പിച്ചു തന്നു.പണ്ടുമുതലേ ഞാൻ സുഖിക്കുന്ന അത്ര, അല്ലെങ്കിൽ അതിലുപരി എന്റെ പെണ്ണിനെ സുഖിപ്പിക്കണം എന്ന് തീരുമാനം എടുതിരുന്നതായിരുന്നു ഞാൻ . അന്ന് എന്റെ പെണ്ണ് ആരാണെന്നു എനിക്ക് അറിയായിരുന്നു ഇന്ന് ഇല്ല അത്രയേ ഒള്ളു .എന്നാലും ഒരു പെണ്ണിനെ എങ്ങനെ ഒക്കെ സുഖത്തിന്റെ പരമൊന്നാതിയിൽ എത്തിക്കാം എന്ന് സെലിൻ എനിക്ക് ഒരു മാസം കൊണ്ട് പഠിപ്പിച്ചു തന്നു.എല്ലാം പഠിക്കാൻ എനിക്ക് വളരെ താല്പര്യവുമായിരുന്നു.കിട്ടുന്ന സുഖത്തിൽ ഉപരി ഒരു ടീച്ചർ സ്റ്റുഡന്റ് റിലേഷൻ പോലെയായിരുന്നു ഞങ്ങളുടെ റിലേഷൻഷിപ് .
അത് അവൾക്കു കൂടുതൽ ഉത്തേജനം നൽകുന്ന പോലെ എനിക്ക് തോന്നി.എപ്പോഴും സെക്സിനെ കുറിച്ച് തന്നെയായിരുന്നു സംസാരിച്ചിരുന്നത്.സെലിനു എന്നേക്കാൾ അഞ്ചു വയസു കൂടുതൽ ഉണ്ട്. അതുകൊണ്ട് തന്നെ അവൾ കൂടുതൽ മെച്ചുവർ ആയിരുന്നു എല്ലാ കാര്യത്തിലും.എനിക്ക് അറിയാത്തതെല്ലാം ഞാൻ അവളോട് ചോദിച്ചു മനസിലാക്കി.ശരിക്കും പറഞ്ഞാൽ ഞാൻ മരിയയെ കാമത്തിന്റെ മറയിൽ മറന്നു വരികയായിരുന്നു.ഇന്നലെ അവളെ കാണാൻ അവളുടെ വീട്ടിൽ പോയി. അവൾ മാരീഡ് ആയിരുന്നെന്നോ അവളുടെ ഭർത്താവ് ഗൾഫിൽ ആയിരുന്നെന്നോ അവളെ കാണാൻ സർപ്രൈസ് ആയിട്ട് നാട്ടിൽ വന്നിട്ടുണ്ടെന്നോ എനിക്ക് അറിയില്ലായിരുന്നു. ഇപ്പോ വല്ലാണ്ട് മണ്ടത്തരമായിപ്പോയി എന്ന് തോന്നുന്നു.

അവൾക്കു ഏകദെശം മുപ്പതു വയസോളം പ്രായം കാണും. കല്യാണം ഒന്നും കഴിഞ്ഞിട്ടില്ല എന്ന് പറഞ്ഞപ്പോ ഞാൻ വിശ്വസിച്ചു. പിന്നെ അവളുടെ കൂടെ ഒരു മാസം കഴിഞ്ഞിട്ടു ആരെയും കണ്ടിട്ടും ഇല്ല. ഞാൻ ഇടക്കിടക്ക് അവിടെ പോകാറുണ്ട്.അവളുടെ വീട് ഒറ്റപെട്ട ഒരു റബ്ബർ തോട്ടത്തിന്റെ നടുക്കാണ്. അവരുടെ തന്നെ ആണ് തോട്ടം.ഞാൻ അവിടെ എത്തി എപ്പോഴും ചെയ്യുന്ന പോലെ എന്റെ കയ്യിലെ സ്പെയർ കീ വച്ചു വാതിൽ തുറന്നു അകത്തു കയറി. കയറിയ ഉടനെ ഹാളിന്റെ സൈഡിലെ റൂമിന്ന് അബശബ്ദങ്ങൾ കേക്കുന്നുണ്ട്.

സൗണ്ട് കേട്ടപ്പോയെ എനിക്ക് കാര്യം പിടികിട്ടി. അത് എന്നെ നന്നായി ദേഷ്യപെടുത്തി കാരണം ഈ നായിന്റെ മോൾ എന്നോട് പറഞ്ഞതാ വേറെ ആരോടൊപ്പവും ഒരു പരിപാടിയും ചെയ്യുന്നില്ല എന്ന്.അത് വിശ്വസിച്ചു ഞാൻ കോണ്ടം പോലും യൂസ് ചെയ്യാതെ അവളെ പണ്ണിയിട്ടുണ്ട്. വേറെ കോന്തമ്മാരോടപ്പം കിടന്നു ഇവൾ എനിക്ക് എയ്ഡ്‌സ് വല്ലതും തന്നാൽ പോലും അറിയില്ല. ഞാൻ അപ്പൊ മനസുരുകി പ്രാർത്ഥിച്ചു പടച്ചോനെ ഈ വക കാര്യങ്ങൾക്കു നിന്നെ വിളിക്കാൻ പാടില്ല എന്ന് അറിയാം എന്നാലും ഒന്നും വരുത്തരുതേ. ഹിന്ദു വല്ലോം ആയിരുന്നെങ്കിൽ ഓരോ കാര്യത്തിന് ഓരോ ദൈവങ്ങൾ ഉണ്ടായിരുന്നു വിളിക്കാൻ.

ഈ വക കാര്യങ്ങൾക്കു കാമദേവൻ. ഇവിടെ ഇപ്പൊ ആകെ ഒരുത്തൻ അല്ലെ ഒള്ളു അപ്പൊ അവനോട് നന്നായി പ്രാർത്ഥിച്ചു നാണക്കേടൊന്നും നോക്കിയില്ല. ദേഷ്യം പിടിച്ചാൽ പണ്ട് മുതലേ ഞാൻ വൈലന്റ് ആണ്.ഞാൻ ചെന്ന് വാതിൽ ചവിട്ടി തുറന്നു നോക്കി. എനിക്ക് പിഴച്ചില്ല അവൻ അവളെ ബെഡിൽ കിടത്തി നന്നായി പണ്ണുകയായിരുന്നു. അത് അവളുടെ ഭർത്താവാണെന്നു സത്യം പറയാലോ എനിക്ക് അറിയില്ലായിരുന്നു.അങ്ങനെ ഞാൻ ഒരു ഭർത്താവിനെ അവന്റെ ഭാര്യയുടെ കാലിന്റെ ഇടയിന്നു വലിച്ചു തായേ ഇട്ടു. എന്നിട്ട് അവളെ നാല് തെറിയും അവനോട് അവളെ വിശ്വസിക്കരുത് എന്നൊരു വാർണിങ്ങും കൊടുത്തു തിരിച്ചു നടന്നപ്പോ “ഏടി” എന്നും ഉറക്കെ വിളിച്ചു അവളെ തല്ലുന്ന അവനെയാണ് കണ്ടത്. രണ്ടു പേരും അപ്പോഴും പിറന്ന പടിയാണ്.
ഞാൻ കാരണം അവള് തല്ലു കൊണ്ട് ചാകണ്ടാ എന്ന് വിചാരിച്ചു പിടിച്ചു വക്കാൻ പോയ എനിക്കും കിട്ടി അവന്റെ കയ്യിന്നു നാലെണ്ണം. കുറച്ചു കൊണ്ട് നിന്നെങ്കിലും നന്നായി വേദനിച്ചപ്പോ ഞാനും തിരിച്ചു കൊടുക്കാൻ തുടങ്ങി.ദേഷ്യം വന്നപ്പോ കയ്യിൽ കിട്ടിയതൊക്കെ എടുത്ത് യൂസ് ചെയ്തു.അടി പിടി ഒക്കെ കഴിഞ്ഞു ഒരു വിധം എണിറ്റു ഇരുന്നപ്പോ അവൾ ഇംഗ്ലീഷിൽ എന്തോ പറഞ്ഞു തലയ്ക്കു എന്തോ വച്ചു ഒറ്റ അടി. പിന്നെ കണ്ണ് തുറക്കുമ്പോ പോലീസ് സ്റ്റേഷനിൽ ആണ്.”ടാ” ഒരു പോലീസുകാരൻ ഉറക്കെ വിളിച്ചപ്പോഴാണ് ഞാൻ പെട്ടെന്ന് സ്വായബോധത്തിലേൽക്കു വന്നത്. “ചെയ്യണ്ടതെല്ലാം ചെയ്തു വച്ചിട്ട് മുഖം പൊത്തി ഇരിക്കുന്ന കണ്ടോ കഴുവെറിടെ മോൻ” അയാൾ എന്നോട് ചൂടായി. ഞാൻ ഭാവബേധം ഒന്നും ഇല്ലാതെ അയാളെ തന്നെ നോക്കി ഇരുന്നു. “സാറെ ഇവന് എന്തോ പറ്റിയിട്ടുണ്ട് എന്നാ തോന്നുന്നേ, ആശുപത്രിയിൽ കാണിച്ചില്ലേ”ഞാൻ അയാളെ നോക്കുന്ന നോട്ടം കണ്ടു അയാൾ ഹെഡ് കോൺസ്ട്രബിലിനോട് ചോദിച്ചു. “അതൊക്കെ കാണിച്ചെടോ ബോധം കേട്ടു കിടക്കായിരുന്നു. കുറച്ചു കഴിഞ്ഞ എണീക്കും കുഴപ്പം ഒന്നും ഇല്ല എന്നാ പറഞ്ഞെ” “ഇനി ഇവനെ എന്താ ചെയ്യാൻ പോണേ” “ഇവനെ ഒന്ന് പണിയണം എന്ന് ഉണ്ട്. പക്ഷെ അവർ കേസ് പിൻവലിക്കാനുള്ള പ്ലാനിലാണ്. കുടുംബത്തിന് നാണക്കേടാണ് പോലും. അവനു ആക്സിഡന്റ് പറ്റിയതാ എന്നാ എല്ലാവരോടും പറഞ്ഞിരിക്കുന്നെ”ഞാൻ ഒന്ന് ഞെട്ടി. ബാക്കി ഉള്ളോർക്കൊന്നും ഭാവവ്യത്യാസം ഒന്നും ഇല്ല.ഇത് പതിവാണെന്നു തോന്നുന്നു.ഞാൻ വിചാരിച്ചേ ഇനി ജീവിതകാലമുഴുവൻ അകത്തു കിടക്കേണ്ടി വരും എന്നാണ്. പെട്ടെന്ന് അത് കേട്ടപ്പോ എനിക്ക് വല്ലാണ്ട് സന്തോഷം ആയി.ഞാൻ അത് പുറത്തു കാണിചില്ല പക്ഷെ എങ്ങനെയോ അവർ അത് കണ്ടു പിടിച്ചു.”അവന്റെ സന്തോഷം നോക്കിയേ സാറെ. നിന്നെ ഒക്കെ പുറത്തു വിടുന്നേലും ഭേദം അകത്തു കെട്ടിയുടുന്നതാ.നാട്ടിലെ പെൺകുട്ടികളുള്ളവർക്ക് സമാധാനത്തോടെ കിടന്നുറങ്ങാലോ” ഒരു പോലീസുകാരൻ അരിശത്തോടെ പറഞ്ഞു.

Kambikathakal: രഘുവിന്റെ കട – 1
അവിടെ ഉള്ള എല്ലാർക്കും എന്നെ തല്ലാൻ നല്ല ഉത്സാഹം ഉള്ള പോലെ തോന്നി.ഞാൻ ഒന്നും മിണ്ടിയില്ല. അപ്പോ ഒരു പോലീസുകാരൻ ചോദിച്ചു”മോനെ സത്യം പറ എന്താ ശെരിക്കു അവിടെ ഉണ്ടായേ. നീ ഒറ്റയ്ക്ക് അവനെ അങ്ങനെ പഞ്ഞിക്കിട്ടെന്ന് പറഞ്ഞ വിശ്വസിക്കാൻ കുറച്ചു ബുദ്ധിമുട്ടുണ്ട്. ഇപ്പൊ അവർ പെട്ടെന്ന് കേസ് പിൻവലിക്കുകയും ചെയ്തു.എല്ലാം ഉള്ളത് പോലെ പറ.ഇപ്പൊ ബുദ്ധിപരമായി ചിന്ദിച്ചാൽ നിനക്ക് കൊള്ളാം.”ഞാൻ പിന്നേം ഒന്ന് ഞെട്ടി. ഇയാൾ ഇതെങ്ങോട്ടാ ഈ കൂട്ടി കൂട്ടി പോണേ. ഇനി എന്തെങ്കിലും പറഞ്ഞില്ലെങ്കിൽ സീൻ ആകും എന്ന് മനസിലായപ്പോ ഞാൻ സംസാരിക്കാൻ തുടങ്ങി. “സാറെ ഞങ്ങൾ പ്ലാനിങ് ഒന്നും ചെയ്തിട്ടില്ല”ഞാൻ പറഞ്ഞു നിർത്തിയതുംഒരു പോലീസുകാരൻ ഇടയ്ക്കു കേറി പറഞ്ഞു”ആ, അപ്പൊ നിനക്ക് നാക്ക്‌ ഒക്കെ ഉണ്ടല്ലെടാ. ഇന്നലെ മുതൽ ഈ സമയം വരെ ഇരുന്നു ചോദിച്ചിട്ടു നായിന്റെ മോൻ കമ എന്നൊരു അക്ഷരം മിണ്ടിട്ടില്ല” ഹെഡ് കോൺട്രാബിൾ അയാളെ ഒന്ന് നോക്കി അയാൾ അപ്പൊ തന്നെ സൈലന്റ് ആയി. പക്ഷെ അയാൾ അപ്പോഴും വല്ലാത്ത ദേഷ്യത്തിൽ ആയിരുന്നു.
“മോനെ ഇങ്ങോട്ട് നോക്ക്.സത്യം സത്യമായി പറ ഒന്നും ചെയ്യില്ല. സത്യം പറഞ്ഞാൽ നിന്നെ മാപ്പുസാക്ഷി ആക്കാം. പിന്നെ ഞാൻ പറഞ്ഞില്ലല്ലോ നിങ്ങൾ തമ്മിൽ പ്ലാനിങ് എന്തോ നടന്നിട്ടുണ്ടെന്നു.അപ്പൊ ശെരിക്കു തെളിയിച്ചു പറ. എന്തായിരുന്നു പ്ലാൻ”എനിക്ക് മനസിലായി ഞാൻ പെട്ടു എന്ന്. ഇനി ഉള്ള സത്യം മൊത്തം പറഞ്ഞിലേൽ വേറെ വല്ല കേസിലും എത്തും. “എന്റെ പൊന്നു സാറെ ഞാൻ ഹെഡ്ട്രസ്റ്റ് ബാങ്കിന്റെ ഓഫീസിൽ ഫിനാൻഷ്യൽ മാനേജർ ആണ്. ഇത്രേം വല്യ കമ്പനിയിൽ ജോലി കിട്ടണവെങ്കി സാർ പറഞ്ഞു വരുന്നത് എന്താണെന്നു ഊഹിക്കാൻ വേണ്ട ബുദ്ധി എങ്കിലും വേണം. അല്ലാണ്ട് ഞാൻ ഒരു പ്ലാനിങ് ഒന്നും നടത്തിയിട്ടല്ല.” അയാൾ എന്നെ ശെരിക്കൊന്നു നോക്കി “ഓക്കേ. നീ പ്ലാനിംങ്ങൊന്നും ചെയ്തില്ല,

നീ ജോലി ചെയ്യാൻ വന്നതാണ്. അപ്പൊ ജോലി ചെയ്തു തിരിച്ചു പൊക്കുടേ ഒരു പോലീസ് കേസ് ഒക്കെ ആയാൽ നിന്റെ ജോലി പൂ പോലെ തെറിക്കും. എന്തിനാ വിവാഹിതയായ ഒരു പെണ്ണിന്റെ ഒപ്പം ആയിഞ്ഞാടാൻ പോയെ ? ” ന്യായമായ സംശയം.ഇനി മടിച്ചു നിന്നിട്ട് കാര്യമില്ല മാനത്തെക്കാൾ വലുത് കേസ് ഇല്ലാതെ ഊരിപോരലും ജോലിയും ആണ്. ഞാൻ ഒന്ന് ശ്വാസം വലിച്ചു വിട്ടു. എന്നിട്ട് മുഴുവൻ പറയാൻ തുടങ്ങി. സെലിനെ കണ്ടതു മുതൽ അടി കൊണ്ട് വീയുന്നത് വരെ അതിനിടയിൽ മരിയയെ കുറിച്ചും എന്ത് കൊണ്ട് അവളോട് ഇഷ്ടം പറഞ്ഞില്ല എന്നും എന്റെ പാസ്റ്റിനെ കുറിച്ചും എല്ലാം പറയേണ്ടി വന്നു. അവർ ചോദിച്ച എല്ലാ ചോദ്യത്തിനും തത്ത പറയും പോലെ ഉത്തരം പറഞ്ഞു.ഒറ്റ ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളു.

Kambikathakal: കിളവനുമായി അവിഹിതം – 1
എന്ത് ചെയ്തിട്ടായാലും വേണ്ടില്ല പോലീസ് കേസ് ആകരുത്. നേരത്തെ ഒരു പ്രതീക്ഷയും ഇല്ലായിരുന്നു ഇപ്പൊ ഏതാണ്ടൊക്കെ പ്രതിക്ഷ ഉണ്ട്. എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ എല്ലാരും നിശബ്‍ദമായിരുന്നു. അപ്പോയെക്കും എനിക്ക് വിശക്കാൻ തുടങ്ങി. ഞാൻ ആരോടും ഒന്നും പറയാതെ മുന്നിലെ പൊതി തുറന്നു കഴിക്കാൻ തുടങ്ങി. അവർ ഞാൻ പറഞ്ഞത് വിശ്വസിച്ചോ എന്ന് അറിയില്ല.എന്തായാലും ആരും ഒന്നും ദേഷ്യത്തിൽ പറയുന്നൊന്നും ഇല്ല.
“ടാ അപ്പൊ നിനക്ക് എയ്ഡ്‌സ് വല്ലോം ഉണ്ടോ ഇപ്പൊ” കേട്ടപാതി കേക്കാത്ത പാതി എനിക്ക് ബിരിയാണി നെറുകിൽ കയറി. ഇത്രയും കഥ പറഞ്ഞതിൽ അത് മാത്രം ഓർത്തുവച്ച മഹാനെ കാണണം എന്നുണ്ടായിരുന്നു പക്ഷെ ശ്വാസം കിട്ടാത്തതിനാൽ ഫോക്കസ് ചെയ്യാൻ പറ്റിയില്ല. ആരോ പെട്ടെന്ന് എനിക്ക് വെള്ളം കൊണ്ട് വന്നു തന്നു. അപ്പോയെക്കും ഏകദെശം ശരിയായി വന്നിരുന്നു. വെള്ളം കുടിച്ചു കഴിഞ്ഞപ്പോളാണ് എല്ലാരും എന്നെ കളിയാക്കി ചിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചത്. പോയി,ബിരിയാണി തിന്നാനുള്ള മൂഡ് പോയി. ഞാൻ പേപ്പർ മടക്കി വേസ്റ്റ് ബാസ്കറ്റ്റിൽ ഇട്ടു. അവർ അതിനൊന്നും പറഞ്ഞില്ല.

എന്നെ കളിയാക്കാനുള്ള തിടുക്കത്തിലായിരുന്നു.ഞാൻ കൈ കഴുകി വന്നപ്പോയെക്കും എല്ലാവരും നോർമൽ ആയിരുന്നു. “ടാ, നീ എന്തൊക്കെ പറഞ്ഞാലും നീയാ അവനെ ഇടിച്ചു ആ പരുവമ്മാക്കിയേ. ഇത് അവരും നീയും കേസ് ഒന്നും വേണ്ട എന്ന് പറഞ്ഞത് കൊണ്ട കേസ് ആക്കാത്തത്. ഞങ്ങൾക്ക് വേണമെങ്കിൽ സ്വാമെതയാ കേസ് എടുക്കാം പക്ഷെ si സാർ വരണം നീ വെയിറ്റ് ചെയ്യൂ. സാർ എന്താ പറയുന്നത് എന്ന് നോക്കാം” ആ പറഞ്ഞത് എന്നെ ഒന്ന് തളർത്തി. “ആഹ്, പേടിക്കണ്ടടോ അവര് നല്ല സ്ട്രോങ്ങില പറഞ്ഞെ കേസ് ഒന്നും വേണ്ട എന്ന്. ഞങ്ങൾ അങ്ങനെ വേണ്ടാത്ത തല വേദന ഒന്നും തലയിൽ കയറ്റി വക്കാറില്ല. ഇവിടെ വേറെ തന്നെ ധാരാളം ഉണ്ട് തലയ്ക്കു മേലെ”എന്നെ ആശ്വസിപ്പിക്കാൻ എന്നാ പോലെ ഹെഡ് കോൺസ്ട്രേബിൾ പറഞ്ഞു.”പിന്നെ, ഇപ്പൊ വെറുതെ വിട്ടു എന്ന് വിചാരിച്ചു ഇനി ആരുടെ എങ്കിലും മെക്കിട്ടു കേറിയ മോനെ അന്ന് നിന്റെ ആന്ധ്യായിരിക്കും.

ഇന്നത്തെ കൂടി ചേർത്ത് തരും”പോലീസിന്റെ ശബ്ദത്തിൽ അതും കൂടെ അയാൾ കൂട്ടിച്ചേർത്തു. ഞാൻ നന്നയിട്ടൊന്നു തലയാട്ടി കൊടുത്തു. ഇവിടുന്നു രക്ഷപെടാണല്ലോ.അങ്ങനെ si സർ വന്നു എന്നെ ഒന്ന് നോക്കി കുറച്ചു ചീത്ത പറഞ്ഞു. പിന്നെ അയാളുടെ റൂമിന്റെ ഉള്ളിലേക്ക് പോയി. പുള്ളി വേറെ ഏതോ കേസിന്റെ ടെൻഷനിൽ ആണ്. സലിന്റെ ഭാഗത്തുള്ള ആളുകളും വന്നു. രണ്ടുഭാഗവും കേസ് ഒന്നും വേണ്ട എന്ന് തറപ്പിച്ചു പറഞ്ഞപ്പോ എന്നെ ഒരു വാർണിങ് തന്നു വിട്ടു. പുറത്തിറങ്ങിയപ്പോ തന്നെ അവരുടെ വീട്ടുകാര് വന്നു എന്നെ ഒന്ന് വിരട്ടി. എനിക്ക് ഈ വിരട്ടൽ പണ്ടേ ഇഷ്ടമുള്ള കാര്യമല്ല പിന്നെ പോലീസ് സ്റ്റേഷന്റ് മുമ്പിൽ ആയതോണ്ട് സംയമനം പാലിച്ചു ഇല്ലേൽ ഇവൻ icu വിലും ഞാൻ ലോക്കപ്പിലും കിടക്കും.
ഞാൻ ഒന്നും മിണ്ടാതെ നിക്കുന്നതു കണ്ടു ഞാൻ പേടിച്ചിട്ടാണ് എന്ന് വിചാരിച്ചു കാണും അതിൽ കഷണ്ടി ഉള്ള ചെറുതായി നരച്ച ഒരാൾ വന്നു പറഞ്ഞു. “ഞങ്ങളെ പേടിക്കൊന്നും വേണ്ട പക്ഷെ ഇനി നീ അവളെ കണ്ട നിന്റെ മുട്ടുകാല് ഞങ്ങൾ തല്ലി ഓടിക്കും. അപ്പൊ മോൻ ഇനി നല്ല കുട്ടിയായിരിക്കില്ലേ..?.”ഞാൻ ചെറുതായൊന്നു തലയാട്ടി.അത് അവർക്കു ബോധിച്ചു എന്ന് തോന്നുന്നു എന്നെ ഒന്ന് കൂടി നോക്കി ദഹിപ്പിച്ചിട്ടു അവർ നടന്നു പോയി. ഞാൻ എന്റെ കാർ എടുക്കാൻ പാർക്കിങ്ങിലേക്ക് നടന്നു.അവരോടു തിരിച്ചു പറയാൻ അറിയാഞ്ഞിട്ടല്ല. ഞാൻ പരമാവധി ശത്രുക്കളെ കുറക്കാനായി എപ്പോഴും ശ്രമിക്കും.

Kambikathakal: പ്രിയാരവം – 4
ശത്രുക്കളുടെ എണ്ണം കൂടുന്തോറും കിട്ടുന്ന ഉറക്കം കുറയും. ആ സമയത്ത് വലിയ ഹീറോ കളിക്കാൻ വല്ലതും പറഞ്ഞാൽ ഓർക്കാപുറത്തായിരിക്കും പിന്നെ പണി വരുക.അതും ഒറ്റയാനായിട്ട് നടക്കുന്ന എനിക്ക് ഒരു പണി കിട്ടിയാൽ പിടിച്ചു കയറ്റാൻ ആരും ഉണ്ടാവില്ല.സൊ കുറച്ചു നേരം മിണ്ടാണ്ടിരുന്നത് കൊണ്ട് പത്തു പതിനഞ്ചു പേര് എപ്പോയെങ്കിലും എന്നെ തനിച്ചു കിട്ടുമ്പോൾ എടുത്തു പെരുമാറും എന്ന പേടി ഞാൻ ഒഴിവാക്കി.ഇപ്പൊ പേടിക്കേണ്ടതില്ല.അല്ലേലും പണ്ട് മുതലേ ഞാൻ ബുദ്ധിക്കെ കളിക്കാറുള്ളു ഏതു കാര്യത്തിലും.അത് തന്നെ ഇടയ്ക്കു പാരയാവാറുണ്ട് ട്ടോ.അതുബുദ്ധി ആപത്താണല്ലോ.പെണ്ണുങ്ങളുടെ കാര്യത്തിൽ മാത്രമാണ് എന്നും എനിക്ക് പ്രശ്നങ്ങൾ ഉണ്ടായിട്ടുള്ളത്.

കാരണം നിങ്ങൾക്കറിയാലോ ഇവറ്റകളെ ജന്മം ചെയ്ത മനസിലാക്കാൻ കഴിയില്ല.കാർ പാർക്കിംഗ് ലോട്ടിൽ നിന്നും എടുത്തു പോലീസ് സ്റ്റേഷന്റെ മുമ്പിൽ കൂടി റോഡിലേക്ക് എടുത്തപ്പോൾ പുറത്തുണ്ടായിരുന്നവരെല്ലാം കൈ പൊക്കി കാണിച്ചു ഞാൻ തിരിച്ചും കാണിച്ചു.”പടച്ചോനെ ഇനി ഇവരെ ഒരിക്കലും കാണാൻ വിധി തരല്ലേ.വേറെ ഒന്നും കൊണ്ടല്ല എന്നെ കുറിച് അവർക്കു ഇപ്പൊ എല്ലാം അറിയാം. ഇനി കാണുമ്പോ എങ്ങനെ ഞാൻ മുഖത്തു നോക്കും സൊ പ്ലീസ്‌ ഇനി ഇവരെ കാണാൻ വിധി തരല്ലേ” ഞാൻ മെല്ലെ പ്രാർത്ഥിച്ചു. ആദ്യമായിട്ടായിരിക്കും ഒരുത്തനെ അടിച്ചു കോമയിൽ ആക്കിയിട്ടു ഒരുത്തൻ പോലീസ് സ്റ്റേഷനിന്ന് ഒരു പ്രശ്നവും ഇല്ലാണ്ട് ഇറങ്ങി പോരുന്നത്.എന്തായാലും ഭാഗ്യം ഉണ്ട്. വീട്ടിൽ പോയി നന്നായിട്ടൊന്നു കുളിച്ചു ഭക്ഷണം കഴിക്കണം.ഞാൻ ഫോൺ സ്വിച്ച് ഓൺ ചെയ്തപ്പോയെക്കും സിസിലി ചേട്ടത്തിടെ കാൾ വന്നു. കുറെ വിളിച്ചിട്ടുണ്ടെന്നു തോന്നുന്നു.ഞാൻ പെട്ടെന്ന് തന്നെ കാൾ എടുത്തു
“എവിടെയാ ചെക്കാ നീയ് ഇന്നലെ പോയതല്ലേ. ഫോണും സ്വിച്ച് ഓഫ്‌. എന്തെങ്കിലും കാര്യമുണ്ടെങ്കിൽ എന്നെ ഒന്ന് വിളിച്ചു പറഞ്ഞൂടെ. ഒന്നും പറയാണ്ട് പോയ ഞാൻ എന്താ ചെയ്യാ”ചേച്ചിടെ ശബ്ദത്തിൽ എന്നെ ഓർത്തു എത്രമാത്രം വേവലാതി ഉണ്ടെന്നു എനിക്ക് കേൾക്കാമായിരുന്നു.”സോറി ഏച്ചി, റിയലി സോറി. ഫോൺ എന്റെ കയ്യിൽ ഇല്ലായിരുന്നു. ഇപ്പോഴാ കിട്ടിയേ. ഞാൻ ഇപ്പൊ വീട്ടിലേക്കു വരുന്നുണ്ട്. നല്ല വിശപ്പുണ്ട് എന്തേലും ഉണ്ടാക്കി വക്ക് ട്ടോ.”

“മ്മ്, ഉണ്ടാക്കി എല്ലാം വക്കാം പക്ഷെ നീ ഇനി ഇങ്ങനെ ഒന്നും പറയണ്ട് എങ്ങും പോകരുത്” “ഏച്ചി ഞാൻ എവിടേക്കെങ്കിലും ഏച്ചിയോട് പറയാണ്ട് പോകാറുണ്ടോ?. ഇപ്പൊ എനിക്ക് പറയാൻ സാഹചര്യം കിട്ടിയില്ല അതാ” “മ്മ് എന്നാ പെട്ടെന്ന് വാ. ഞാൻ ഭക്ഷണം വിളമ്പി വക്കാം” “പൊന്നേച്ചി.. ഉമ്മ” “പോടാ” ചേച്ചി ഫോൺ വച്ചു. വെയിൽ ഉതിക്കാൻ തുടങ്ങിയിട്ടുണ്ട്. സമയം നോക്കിയപ്പോൾ ആറര ആയിട്ടുണ്ട്. ഇപ്പൊ എന്തായാലും സന്ദീപ് ഉണർന്നിട്ടുണ്ടാവും.ഒന്ന് വിളിച്ചു നോക്കാം “ഹലോ, സന്ദീപ് വെക്ക് അപ്പ്‌ ” ” ഹലോ സാർ, എന്താ ഈ നേരത്ത്?. എന്തങ്കിലും എമർജൻസി ഉണ്ടോ? ” ” സോറി സന്ദീപ് എനിക്ക് നീ ഇപ്പോ ഒരു സഹായം ചെയ്യണം” സന്ദീപ് എന്റെ പേർസണൽ അസിസ്റ്റന്റ് ആണ്. “പറയു സാർ എന്താ ചെയ്യേണ്ടത്” “ഓക്കേ സന്ദീപ് കുറച്ചു കാര്യങ്ങൾ ഉണ്ട് ശ്രദ്ധിച്ചു കേൾക്കണം. ഇപ്പൊ നീ HR മാനേജറിനു എന്റെ ഇമെയിൽ ഐഡിയിൽ നിന്നും റെസിഗ്നേഷൻ ലെറ്റർ അയക്കണം എന്നിട്ട് നോട്ടീസ് പീരിയഡ് മാക്സിമം ഒരു ആഴ്ച ആക്കി തരാൻ പറ്റുവോ എന്ന് അനശ്വരാ മാമിനെ വിളിച്ചു ചോദിക്കണം.ഞാൻ വർക്ക്‌ ചെയ്യാൻ തുടങ്ങിയിട്ട് രണ്ടു കൊല്ലം ആയില്ലല്ലോ അപ്പൊ സീൻ ഉണ്ടാകാൻ ചാൻസ് ഇല്ല . ഞാൻ പറഞ്ഞതാണ് എന്ന് പറഞ്ഞാൽ മതി. പിന്നെ ഇമെയിൽ ചെയ്യുമ്പോൾ ഇത്രേം കാലം വർക്ക്‌ ചെയ്തതിലുള്ള റഫറൻസ് വേണം എന്ന് പ്രേത്യേകം അറിയിക്കണം.എക്സിറ് ഇന്റർവ്യൂ ക്കുള്ള ഡേറ്റ് പരമാവധി വേഗത്തിൽ തരാൻ പറ്റുമോ എന്ന് ഒന്ന് ചോദിച്ചു നോക്ക്. റീസൺസ് ഒന്നും റെസിഗ്നേഷൻ ലെറ്ററിൽ ഉൾപെടുത്തണ്ട, നോട്ടീസ് പീരിയഡ് കിട്ടാനുള്ള ഒരു മോക്ക് പേപ്പർ ആണ് ഇത് ഒഫീഷ്യൽ ആയി ഞാൻ തന്നെ കൊടുത്തോളാം.ആർ യു കാച്ചിങ് അപ്പ്‌ സന്ദീപ്..?” “യെസ് സർ. പക്ഷെ എന്താ ഇത്ര പെട്ടെന്ന്?” “സോറി മാൻ ഇപ്പൊ പറയാൻ പറ്റില്ല ഞാൻ കമ്പനിയിൽ നിന്നും ഇറങ്ങിയിട്ട് പറഞ്ഞു തരാം. പിന്നെ ഇത്ര രാവിലെ വിളിച്ചതിൽ പ്രശ്നം വല്ലതും ഉണ്ടോ?” “ഏയ്‌ എന്ത് പ്രശ്നം. ഞാൻ എല്ലാം ശരിയാക്കാം സർ . പിന്നെ പറഞ്ഞു തരണം ട്ടോ പറ്റിക്കരുത്” “ഏയ്‌ ഇല്ല അപ്പൊ ശെരി ഗുഡ് മോർണിംഗ് “
“ഗുഡ് മോർണിംഗ് സർ “ഞാൻ കാൾ കട്ട്‌ ചെയ്തു. ഇന്ന് നേരിട്ട് ചെന്ന് മാനേജറിനെ കാണണം. ഞാൻ അറിയാതെ ശ്വാസം വലിച്ചു വിട്ടു. അവിടുന്ന് ഇറങ്ങി പോരുക കുറച്ചു പണിയായിരിക്കും. എന്ത് കാരണം പറയും?. പെണ്ണ് കേസിൽ ഒരു ദിവസം പോലീസ് സ്റ്റേഷനിൽ കിടന്നു എന്നറിഞ്ഞാൽ ബാക്ഗ്രൗണ്ട് ചെക്കിങ് ഉണ്ടാകും. പണ്ട് ഞാൻ അടി എല്ലാം കൂടി പോലീസ് സ്റ്റേഷനിൽ ഒക്കെ കിടന്നതു അറിഞ്ഞാൽ എനിക്ക് കിട്ടാൻ പോകുന്ന റെഫെറെൻസിൽ അതിന്റെ തായ്മകൾ ഉണ്ടാകും എംപ്ലോഴെർസിന് എന്ത് വേണമെങ്കിലും എഴുതാലോ. അതിനു മുമ്പ് റിസൈൺ ചെയ്യാൻ പറ്റിയാൽ അത് ഒഴിവാക്കാം. വേറെ നല്ല കമ്പനിയിൽ ജോലി കിട്ടാൻ പണി ഒന്നും ഇല്ല പക്ഷെ ഞാൻ പ്രശ്നക്കാരനാണെന്നു വല്ല രുമറും സ്പ്രെഡ് ആയാൽ അത് എന്റെ ക്യാരറിനെ നന്നായി ബാധിക്കും.

Kambikathakal: രാഹുലിന്റെ അമ്മ
തുടക്കകാരനായാലും എന്റെ റാങ്കോട് കൂടിയ രണ്ടു ഡിഗ്രിയും കറൻറ്ലി ചെയ്തു കൊണ്ടിരിക്കുന്ന acca ഡിഗ്രിയും കൂടെ ഉണ്ടെങ്കിൽ എനിക്ക് എവിടെയും ജോലി കിട്ടും. ഞാൻ acca പ്രിപേർ ചെയ്യാൻ തുടങ്ങിയപ്പോയേ റിസൈൻ ചെയ്യാം എന്ന് വിചാരിച്ചതായിരുന്നു. എന്നാൽ പാർട്ട്‌ ടൈം ചെയ്യാം എന്ന് വിചാരിച്ചു.അപ്പോ തന്നെ മനസിലായി ഇത് നടക്കുന്ന കാര്യമല്ല എന്ന്. അപ്പൊ ഡ്രോപ്പ് ഔട്ട്‌ ചെയ്തു.ഇനി റിസൈൻ ചെയ്തു അത് കൂടി എടുത്താൽ കുറച്ചു കൂടി നല്ല കമ്പനിയിൽ ജോലി കിട്ടും. പണി ഒന്നും ഇല്ലാതെ കടിഞ്ഞു പരിശ്രമിച്ച ചിലപ്പോ എനിക്ക് ഒരു വർഷം കൊണ്ട് ക്രാക്ക് ചെയ്യാൻ സാധിച്ചേക്കും.കൂടുതൽ ഡിഗ്രി ഉണ്ടായിട്ടു ഒരു കാര്യവുമില്ല ഒരു ഡിഗ്രി ഉള്ളവനും പത്തു ഡിഗ്രി ഉള്ളവനും സാലറിയിൽ വലിയ വ്യത്യാസം ഒന്നും ഇല്ല.

വലിയ വലിയ കമ്പനികൾ ഒരു പാർട്ടിക്കുലർ കാര്യം ഒരാളെയെ ഏല്പിക്കു അല്ലാതെ കുറെ ഡിഗ്രി ഉള്ളത് കൊണ്ട് കുറെ ജോലി കൊടുക്കില്ല, അവൻ ചെയ്യുന്ന ജോലിയിൽ മികവുണ്ടോ അവനു സാലറി കൂടുതൽ ഉണ്ട്. വലിയ വലിയ കമ്പനികൾക്ക് ഇന്റർവ്യൂ ഷോർട്ലിസ്റ്റ് എടുക്കുമ്പോൾ ഒരു അഡ്വാൻടേജ് കിട്ടും അത്രയേ ഒള്ളു. പക്ഷെ എനിക്ക് അത് മതി.കമ്പനിയിൽ കയറി പറ്റിയാൽ അവിടുന്ന് മുകളിലേക്കു കയറാൻ എനിക്ക് നന്നായിട്ടു അറിയാം. കൂടാതെ പഠിക്കുന്നത് എനിക്ക് വലിയ ഇഷ്ടമുള്ള കാര്യമാണ് കാരണം ഇപ്പോഴാണ് എനിക്ക് പഠനം ഒരു ചലഞ്ച് ആയി തോന്നുന്നത്. ചെറുപ്പത്തിൽ എല്ലാം സുഖമായിരുന്നു പഠിക്കാൻ. പരീക്ഷയുടെ തലേന്ന് പഠിച്ചാൽ തന്നെ നല്ല മാർക്ക്‌ സ്കോർ ചെയ്യാം. ഇപ്പോ അങ്ങനെ അല്ല. ഇരുന്നു മൂട്ടിൽ കൂൺ മുളക്കുന്ന വരെ പഠിചാലെ പാസ്സ് ആകു.ആ ചലഞ്ച് എനിക്ക് വളരെ ഇഷ്ടമാണ്.എല്ലാം ആലോചിച്ചു വീട് എത്തി തുറന്നു അകത്തു കയറിയപ്പോൾ തന്നെ നല്ല ചിക്കൻ കറിയുടെയും പൂരിയുടെയും മണം വരുന്നുണ്ട്.ആഹാ ഇന്ന് കുശാൽ. “ഏച്ചി ഞാൻ വന്നു. ഞാൻ കുളിച്ചിട്ടു വരാവേ ഓഫീസിൽ പോണം”
“ആട. ഞാൻ ഡ്രസ്സ്‌ എടുത്തു വക്കാം.” ഞാൻ ബാത്‌റൂമിൽ കയറി പ്രഭാത കർമങ്ങൾ ഒക്കെ നടത്തി കുളിക്കാനായി തയ്യാറെടുത്തു. പുറത്തു ചേച്ചി ഡ്രസ്സ്‌ എടുത്തു വയ്ക്കുന്ന സൗണ്ട് കേൾക്കാം. അയൺ ചെയ്യുകയാണെന്നു തോന്നുന്നു.ഞാൻ കുളിച്ചുകൊണ്ടിരുന്നപ്പോൾ ഇന്നലെ സംഭവിച്ചതെല്ലാം ഓർത്തു. ഇത് സ്ഥിരം ഉള്ള പരുപാടി ആണ് ചെയ്യേണ്ടതെല്ലാം ചെയ്തു കൂട്ടിയിട്ടു പിന്നെ അതിനെ കുറിച് ആലോചിച്ചു വിഷമിക്കുന്നത്.ഇനി സെലിനെ കാണാൻ പറ്റില്ല. ഒരു മാസം ഒപ്പം ഉണ്ടായിരുന്നു എല്ലാത്തിനും.എന്ത് വേണമെങ്കിലും ചോദിച്ചാൽ തരുമായിരുന്നു. ഇനി അതില്ല. അത് എന്നെ ചെറുതായി വേദനിപ്പിച്ചു. ഒന്നുമില്ലേലും സുഖം നഷ്ടപ്പെടുകയല്ലേ അതിന്റെ സങ്കടം.എന്റെ സ്വഭാവവും പെരുമാറ്റവും ഒക്കെ വച്ചു വേറെ പെണ്ണുങ്ങളെ കിട്ടാൻ കുറച്ചു വിയർക്കും.ഇനി പറഞിട്ടു കാര്യം ഇല്ല. ഞാൻ പുറത്തിറങ്ങി ചേച്ചി എടുത്തു വച്ച സ്യുട് എടുത്ത് ധരിച്ചു. മുടി ഒന്ന് വാർന്നു എക്സിക്യൂട്ടീവ് ലൂക്കിലേക്ക് മാറി.കണ്ണാടിയിൽ നോക്കി. അഞ്ചു പൈസക്കില്ല. പിന്നെ നേരെ അടുക്കളയിലേക്ക് ചെന്ന് ചേച്ചിയെ പുറകിന്നു കെട്ടിപിടിച്ചു. “ഏച്ചി… എന്നെ മിസ് ചെയ്തോ..?”

Kambikathakal: ഭാര്യയുടെ കസിൻ
“എടാ ഞാൻ നിന്നോട് പല പ്രാവിശ്യം പറഞ്ഞിട്ടുണ്ട് എന്നെ എച്ചി, എച്ചി, എന്ന് വിളിക്കരുതെന്നു” “എച്ചി എന്നല്ലല്ലോ ഏച്ചി. ഏച്ചി എന്നല്ലേ വിളിക്കുന്നെ” “ആ നീ എന്തേലും വിളി. വാ വന്നിരിക്കു. വിശക്കുന്നു എന്ന് പറഞ്ഞതല്ലേ.”. ഞാൻ ഇപ്പൊ മിക്ക ആൾക്കാരോടും നന്നായി പെരുമാറാൻ ശ്രമിക്കാറുണ്ട്. മരിയ എന്റെ ജീവിതത്തിൽ നിന്നും പോയപ്പോൾ വല്ലാതെ ഒറ്റപെട്ട പോലെ തോന്നി. അപ്പൊ എന്റെ അടുത്തുള്ള ആളുകളുമായി ഞാൻ നന്നായി അടുത്തു.ഞാൻ കഴിക്കാൻ ഇരുന്നു. കഴിച്ചു കഴിഞ്ഞു ചേച്ചിക്കൊരു ഗുഡ് ബൈയും കൊടുത്തു ഞാൻ കാർ എടുത്തു ഓഫീസിലേക്ക് ഇറങ്ങി. ഇന്ന് മുതൽ പിടിപ്പതു പണി ഉണ്ടാകും.മാക്സിമം ഒരു വീക്ക്‌ ആണ് അവിടെ ഞാൻ നിക്കാൻ പോകുന്നെ അതിൽ എനിക്ക് തന്ന എല്ലാ പ്രോജെക്ടിനും ഒരു അറ്റം എത്തിക്കണം. പുതിയ ഫിനാൻഷ്യൽ ഹെഡിന് ട്രെയിനിങ് കൊടുക്കണം. ഇത്രയും വരെയുള്ള റിപ്പോർട്സ് സബ്‌മിറ്റു ചെയ്യണം അങ്ങനെ കുറെ ഉണ്ട്. പോകുന്ന വഴിക്കു ഒരു ഹോസ്പിറ്റലിൽ കയറി വേണെരെയോളജി ഡോക്ടറിനെ കണ്ടു.
അതാണെങ്കിൽ കഷ്ടകാലത്തിനു ഒരു പെൺ ഡോക്ടറും അതും ചെറുപ്പം. എങ്ങനെയൊക്കെയോ പറഞ്ഞു മനസിലാക്കി ഒന്ന് ടെസ്റ്റ്‌ ചെയ്യാണെന്നു പറഞ്ഞു. ബ്ലടും യൂറിനും കൊടുത്തു. ബില്ല് പേ ചെയ്തു എന്റെ മെയിൽ അഡ്രസ് കൊടുത്തു അതിലേക്കു സെൻറ് ചെയ്താൽ മതിയെന്ന് പറഞ്ഞു തിരിചിറങ്ങി ഓഫീസിലേക്ക് വിട്ടു. അവിടെ എത്തിയത് മുതൽ തുടങ്ങിയ പണി തീർന്നത് എന്റെ നോട്ടീസ് പീരിയഡ് കഴിയാനയപ്പോൾ ആണ്.

ഫുൾ ബിസി ആയിരുന്നു. ഇതിനിടയിൽ റിസൾട്ട്‌ വന്നു പേടിക്കാൻ ഒന്നും ഇല്ല. എന്റെ എക്സിറ്റ് ഇറർവ്യൂ കഴിഞ്ഞു. കാരണം ഞാൻ അബ്രോഡ് പോകുകയാണ് കൂടുതൽ സ്റ്റഡിക്ക് എന്നങ്ങു കാച്ചി. അത്ര കോൺവീൻസ്ഡ് അല്ലെങ്കിലും ഞാൻ ഊരിപൊന്നു. ഇന്നെന്റെ ലാസ്റ്റ് ദിവസമാണ് കമ്പനിയിൽ എന്റെ പേപ്പേഴ്സ് എല്ലാം കിട്ടി സാധനങ്ങൾ എല്ലാം വീട്ടിൽ കൊണ്ട് വച്ചു പാർട്ടി നടന്നോണ്ടിരിക്കിന്നു. എനിക്കാണേൽ ഇങ്ങനെയുള്ള പാർട്ടികളിൽ എങ്ങനെ ബീഹെവ് ചെയ്യണം എന്നൊന്നും അറിയില്ല സൊ ഞാൻ എല്ലാരോടും സംസാരിച്ചു ഗുഡ്ബൈ എല്ലാം പറഞ്ഞു. ഭാഗ്യത്തിന് സലിന്റെ കേസ് അത്ര ഓളം ഒന്നും ഉണ്ടാക്കിയില്ല എന്നാലും ഇപ്പൊ കമ്പനിയിലെ രണ്ടു മൂന്നു പേര് അത് പറഞ്ഞു നടക്കുന്നുണ്ടെന്നു ഞാൻ അറിഞ്ഞു. കറക്റ്റ് സമയത്താണ് മോനെ എസ്‌കേപ്പ് അടിച്ചത്.അന്നത്തെ പാർട്ടി എല്ലാം കഴിഞ്ഞു വീട്ടിൽ വന്നു കിടന്നത് ഓർമ ഉണ്ട് ഡ്രസ്സ്‌ പോലും അയിക്കാണ്ടു ഉറങ്ങിപ്പോയി. ഇനി നാളെ മുതൽ രാവിലെ എണിറ്റു പണിക്കു പോകണ്ട എന്നാ സന്തോഷം കൂടെ ആയപ്പോ പെട്ടെന്നു ഉറങ്ങി.പിന്നെ എണീറ്റത് ചേച്ചി കുലുക്കി വിളിച്ചപ്പോൾ ആണ്.

Kambikathakal: ഈ രാത്രി അവസാനിക്കാതെ – 3
“ടാ.. ടാ.. എണീക്ക്. നിന്നെ കാണാൻ ഒരു പെൺകുട്ടി വന്നിട്ടുണ്ട്. പെട്ടെന്നു തായേ വാ.” ” പെണ്ണോ..? ഏത് പെണ്ണ്, എന്നെയോ? വല്ല പ്രേതം വല്ലോം ആണോ?. ശെരിക്കു നോക്കിയോ” “ആ എനിക്കറിയൂല നിന്റെ കൂടെ പഠിച്ചതാണെന്ന് പറഞ്ഞു. നിന്റെ കൂടെ ഏതേലും പ്രേതം പഠിച്ചിട്ടുണ്ടോ” “ആഹ്, എനിക്കറിയില്ല.” ഞാൻ ഇതേതു പെണ്ണ് എന്നറിയാനുള്ള ആകാംഷയിൽ ബെഡിൽ നിന്നും എണിറ്റു തയെക്ക് നടന്നു. പുറത്തു നല്ല ഇടി വെട്ടി മഴ പെയ്യുന്നുണ്ട്. ഇതെപ്പോ തുടങ്ങി.കറന്റ്റും പോയിട്ടിയുണ്ട്.ഹാളിലെ ഡിം ലൈട് ഒഴിച്ചു ബാക്കി എല്ലാ ലൈറ്റും ഓഫ്‌ ആയിട്ടുണ്ട് അപ്പൊ കുറെ നേരമായി കറന്റ്‌ പോയിട്ട്.ഇൻവെർട്ടറിൽ കുറച്ചു സാധനങ്ങൾ മാത്രേ വർക്ക്‌ ആവുകയൊള്ളു.ആകെക്കൂടെ ഒരു വശപിശക്. ഞാൻ സ്റ്റെപ് താഴേക്ക് ഇറങ്ങാൻ തുടങ്ങി. താഴെ ഹാളിൽ സോഫയിൽ ഒരു പെൺരൂപം ഇരിക്കുന്നത് കണ്ടു. ആകെ നനഞ്ഞു കുളിച്ചിട്ടുണ്ട്. തണുത്തിട്ടാണെന്നു തോന്നുന്നു വിറക്കുന്നുണ്ട്. കൈയിൽ ഒരു ചെറിയ ബാഗ് ഉണ്ട് . ഞാൻ കാൽ ഉണ്ടോ എന്ന് നോക്കി. ഓക്കേ പ്രശ്നം ഒന്നും ഇല്ല കാൽ ഉണ്ട്.ഞാൻ പെട്ടെന്ന് ബാക്കി സ്റ്റെപ് കൂടെ ഇറങ്ങി.
തല കുമ്പിട്ടു ഇരിക്കുന്ന അവളുടെ മുമ്പിലേക്ക് ചെന്ന് നിന്നു. കറുത്ത വലയുള്ള ഒരു ചുരിദാർ ആണ് വേഷം. കൈ എല്ലാം വലയാണ്. അതിൽ ചെറിയ ഡിസൈൻസ് എല്ലാം ഉണ്ട്. എനിക്ക് ആ ഡ്രസ്സ്‌ നന്നായിട്ട് ഇഷ്ടപ്പെട്ടു. “ഹലോ ആരാ”
അവൾ മെല്ലെ മടിച്ചു മടിച്ചു അവളുടെ മുഖം പൊക്കി എന്നെ നോക്കി. അവളുടെ മുഖം കണ്ടു ഞാൻ ഒന്നടങ്കം ഞെട്ടി. ഒരു മിന്നൽ അപ്പോൾ വീടിന്റെ ഉള്ളിലേക്ക് കടന്നു വന്നു അവളുടെ നനഞ്ഞ മുഖത്തെയും എന്നെ മുകളിൽക്കു ഉറ്റു നോക്കുന്ന ഉണ്ടക്കണ്ണുങ്ങളെയും ഇരുണ്ട വെളിച്ചത്തിൽ നിന്നും ഒരു നിമിഷത്തേക്ക് പ്രകാശത്തിൽ മൂടി.അതെ എന്റെ…. അല്ല, “ആന്മരിയ!.”