അമൃതയും ആഷിയും – 1


ഇത് എന്റെ ആദ്യത്തെ കഥയാണ്. ഈ കഥ എന്റെ ഒരു ഫ്രണ്ട് വേറൊരു പേജിൽ ഇതിനു മുൻപ് എഴുതിയിട്ടുണ്ട് അത് ഇംഗ്ലീഷിൽ ആയിരുന്നു. അവൾക്കു മലയാളം അറിയില്ല എന്നത് തന്നെ ആയിരുന്നു അതിന്റെ കാരണം. ഈ കഥയിൽ ഞാനും ഒരു കഥാപാത്രം ആയതിനാൽ എനിക്കും അത് മലയാളത്തിൽ എഴുതണം എന്ന് തോന്നി. എന്നാൽ ഇത് എന്റെ വേർഷൻ എഴുതുന്നതിലും ത്രില്ലിംഗ് അവളുടെ വേർഷൻ എഴുതുന്നതാണ് എന്നതുകൊണ്ട് കഥ അങ്ങനെ ആണ് പോകുന്നത്. ഇത് ശരിക്കും കുറച്ചു വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവം ആണ്. വായനക്കാരുടെ താത്പര്യത്തിന് വേണ്ടി കുറച്ചു മസാല ചേർത്തു എന്ന് മാത്രം. ഈ കഥ നടക്കുന്നത് ഒരു ഉത്തരേന്ത്യൻ സംസ്ഥാനത്താണ് എന്ന് ആദ്യമേ മനസിലാക്കുക. ഞാൻ ആരാണെന്ന് വായനക്കാർ തന്നെ മനസ്സിലാക്കുന്നതാകും നല്ലത്.



എന്നെ കഥയെഴുതാൻ പ്രേരിപ്പിച്ച ഒരുപാട് നല്ല എഴുത്തുകാർ ഉണ്ട് ഈ പേജിൽ. അതിൽ ഏറ്റവും എന്നെ ഈ പേജിലേക്ക് അടുപ്പിച്ച എഴുത്തുകാരൻ ആണ് “ഫ്ലോക്കി കട്ടേക്കാട് “. അദ്ദേഹത്തിന്റെ പകുതിയിൽ നിർത്തിയ കഥകൾക്കായി ഞാൻ 2 വർഷമായി കാത്തിരിക്കുന്നു ഈ കഥ അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾക്കായി സമർപ്പിക്കുന്നു.



അധ്യായം – ഫാക്ടറിയിലെ രഹസ്യം



പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് ആഷിയുമായി എന്തോ രക്തബന്ധം ഉള്ളത് പോലെ. അല്ലെങ്കിൽ പുരുഷന്മാർ അടക്കിവാഴുന്ന ഈ മെഷീനുകളുടെ ലോകത്തിൽ ഞങ്ങൾ കണ്ടുമുട്ടില്ലായിരുന്നു. ഒരു മെഷീനുകളുടെ പാർട്സ് ഉൽപാദിപ്പിക്കുന്ന സ്ഥാപനത്തിന്റെ സെയിൽസ് ടീമിലെ ഏക സ്ത്രീ അംഗമാണ് ഞാൻ. ഇവിടെ അടുത്തുള്ള ഒരു എഞ്ചിനീയറിംഗ് കോളേജിൽ നിന്നും ഇന്റേൺഷിപ്പിന് തെരഞ്ഞെടുത്ത ഒരു ഡസൻ ഉദ്യോഗാർഥികളിലെ ഏക സ്ത്രീ ആയിരുന്നു ആഷി. ഈ ഫീൽഡിൽ സ്ത്രീകൾക്ക് പൊതുവെ വലിയ താല്പര്യം ഉണ്ടാവാറില്ല. വളരെ വർഷത്തെ എന്റെ അധ്വാനം കൊണ്ട് സെയിൽസ് ടീമിൽ ഞാൻ മറ്റുള്ളവരോടൊപ്പം തുല്യമായി പരിഗണിക്കപ്പെട്ടു. അതേപോലെ ആഷിയും അസൂയവഹമായ ജോലിയിലുള്ള ആത്മാർത്ഥതയും ഉത്സാഹവും മറ്റു പുരുഷ ട്രെയിനികളിൽ നിന്നും അവളെ വ്യത്യസ്ത ആക്കി.



അതിനാൽ ആദ്യ രണ്ടു മൂന്നു ആഴ്ചകളിൽ തന്നെ ഞങ്ങളുടെ ഇടയിൽ ശക്തമായ ഒരു സൗഹൃദം ഉടലെടുത്തു. അതിനാൽ എല്ലാവരും ഞങ്ങളെ “ഡബിൾ A ” അമൃത ആഷി എന്നാണ് വിളിച്ചിരുന്നത്. ഞങ്ങൾ തമ്മിൽ വളരെ പ്രായ വത്യാസം ഉണ്ടായിരുനെങ്കിലും ഞങ്ങളുടെ സഹൃദത്തിന് അത് ഒരു തടസ്സമായിരുന്നില്ല. എനിക്ക് അപ്പോൾ 30 ഉം ആഷിക്കു 21 ഉം വയസ്സുണ്ടായിരുന്നു. ഞങ്ങളുടെ ഇടയിൽ ഒരുപാട് പൊതുവായ ഇഷ്ടങ്ങൾ ഉണ്ടായിരുന്നു സിനിമ,യാത്ര, ഫുഡ്‌,പാട്ടുകൾ. കൂടാതെ ഞങ്ങൾ രണ്ടുപേരും സൗത്ത് ഇന്ത്യൻസ് ആയിരുന്നു. ഒരു പക്ഷേ അതായിരിക്കാം ഞങ്ങളെ കൂടുതൽ അടുപ്പിച്ചത്. ആഷിയെയും സെയിൽസ് ടീമിൽ ഉൾപ്പെടുത്തണം എന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ അവൾക്കു മാനുഫാക്ടചുറിങ് യൂണിറ്റിൽ തന്നെ നിൽക്കാനായിരിന്നു താല്പര്യം. ഇന്റേൺഷിപ്പിന് വന്നവരിൽ അവൾ മാത്രമായിരുന്നു അത് തെരെഞ്ഞെടുത്തത്. അതിനാൽ ഞങ്ങളുടെ ബിൽഡിങ്ങിന്റെ താഴെ ബേസ്മെന്റ് ൽ ആയിരുന്നു മാനുഫാക്ടചുറിങ് യൂണിറ്റ്. അതിനാൽ ഞങ്ങൾ തമ്മിൽ കണ്ടുമുട്ടുന്നത് വളരെ ചുരുക്കം സമയങ്ങളിൽ ആയിരുന്നു. ലഞ്ച് – ടീ ബ്രേക്ക്‌ അല്ലെങ്കിൽ അവൾക്കു റിപ്പോർട്ട്‌ ഉണ്ടാക്കുന്നതിന് ഓഫീസിൽ വരുമ്പോൾ മാത്രം. പക്ഷേ ആ കിട്ടുന്ന കുറച്ചു സമയം ഞങ്ങൾ ഒരുപാട് സംസാരിക്കും. ഒരു തമിഴ് ബ്രാമിണ് ആയ ഞാൻ എഞ്ചിനീയറിംഗിന് കൂടെ പഠിച്ച അജിത്തുമായി ഒളിച്ചോടി കല്യാണം കഴിച്ചതും പിന്നീട് അജിത്തിന് IT ഫീൽഡിൽ നല്ല ഒരു ജോലികിട്ടിയപ്പോൾ ഈ നഗരത്തിലേക്ക് വന്നതും ഞങ്ങൾക്കിടയിൽ ഒരു കുട്ടി വേണ്ട എന്ന തീരുമാനമെടുത്തതും എല്ലാം അവളും പറയും അവളുടെ മുൻ കാമുകൻ അവളെ കാണാൻ സ്ത്രീ ലക്ഷണമില്ലെന്നു പറഞ്ഞു ബ്രേക്ക്‌ അപ്പ്‌ ആയതുമെല്ലാം. പക്ഷേ അവൾ ഒരു കൊച്ചു സുന്ദരി ആയിരുന്നു. അവൾക്കു ഏകദേശം 5 അടി ഉയരം ഉണ്ടായിരുന്നു. ഒരു പാടുപോലും ഇല്ലാത്ത ഇരുനിറം. ഷോൾഡർ വരെ ഭംഗിയായി വെട്ടി നിർത്തിയ മുടി. കൂടുതലും ജീൻസും ടോപ്പും ആയിരുന്നു അവളുടെ വേഷം. അതു അവളുടെ അഴകളവുകളെ എടുത്ത് കാട്ടുമായിരുന്നു. കേരളത്തിൽ ജനിച്ചു വളർന്ന അവൾ അവളുടെ അച്ഛന്റെ ജോലി സ്ഥലത്തേക്ക് പഠിക്കാൻ വന്നതായിരുന്നു ഇപ്പോൾ ഫാമിലി ഇവിടെ തന്നെ ആണ്.

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………


പക്ഷേ ഞാൻ കാഴ്ച്ചയിൽ അവൾക്കു വിപരീതം ആയിരുന്നു. ഞാൻ എന്നെക്കുറിച്ച് തന്നെ പറയുന്നത് ശരിയല്ല എന്നറിയാം എന്നാലും ഒരു തമിഴ് ബ്രാമീണ സ്ത്രീയുടെ എല്ലാം എനിക്കും ഉണ്ടായിരുന്നു. കൂടാതെ ആറടിയോളം ഉയരം നല്ല വെളുത്ത നിറം നിതംബം മറക്കുന്ന നീളൻ മുടി. കൃത്യമായി വർക്ഔട്ട് ചെയ്യുന്നതിനാൽ ഫ്ലാറ്റ് ആയ വയർ. പക്ഷെ എന്റെ മുലകൾ കുറച്ചു വലുതായിരുന്നു 36B. ചെറുപ്പം മുതൽ തന്നെ അത് ഒരുപാട് പേരുടെ ദഹിപ്പിക്കുന്ന നോട്ടത്തിന് കാരണമായിരുന്നു.



എന്തായാലും ഒരു ദിവസം ഞാൻ ജോലി കഴിഞ്ഞ് ഇറങ്ങാൻ പതിവിലും ഒരുപാട് വൈകി. അത്യാവിശ്യമായി തീർക്കാനുള്ള പേപ്പർ വർക്കുകൾ കഴിഞ്ഞപ്പോൾ 8 മണിയായി. ഓഫീസിൽ എല്ലാവരും തന്നെ പോയി കഴിഞ്ഞിരുന്നു. ഇടയ്ക്ക് ഞാൻ ഇതുപോലെ വൈകാറുള്ളതാണ് അതിനാൽ ലൈറ്റ് എല്ലാം ഓഫ് ചെയ്തു സ്പെയർ കീ കൊണ്ട് ഓഫീസ് അടച്ചു പാർക്കിംഗ് ഏരിയയിലേക്ക് പോയി. എന്റെ കാറിലേക്ക് കയറാൻ തുടങ്ങുമ്പോഴാണ് ആഷിയുടെ സ്കൂട്ടർ അവിടെ കണ്ടത്. ഞങ്ങളുടേത് ഒരു ചെറിയ യൂണിറ്റ് ആയതിനാൽ ഒരു ഷിഫ്റ്റ് ഉള്ളൂ എല്ലാവരും അഞ്ചുമണി ആയിക്കഴിഞ്ഞാൽ പോകും ആഷി ഉച്ച കഴിഞ്ഞാൽ കൂടുതലും ബേസ്മെന്റ് ഫ്ലോറിൽ തന്നെയായിരിക്കും അതിനാൽ അവൾ അവിടുന്ന് തന്നെ 5:00 മണിയാകുമ്പോൾ പോകാറുണ്ട്. അതിനാൽ അവളുടെ സ്കൂട്ടർ ഈ സമയത്ത് ഇവിടെ കാണാൻ ഒരു കാരണവും എനിക്ക് തോന്നിയില്ല. അല്ലെങ്കിൽ അവൾ വേറെ സ്കൂട്ടർ ഇവിടെ വെച്ച് വേറെ ആരുടെയെങ്കിലും കൂടെ പോയതാവാം.



എന്തായാലും ഞാൻ ഒന്നുഉറപ്പിക്കാൻ തന്നെ തീരുമാനിച്ചു. ഞാൻ എന്റെ ഫോൺ എടുത്ത് അവളുടെ നമ്പറിൽ വിളിച്ചു. അത് ഒരു മിനിറ്റ് നേരം ബെല്ലടിച്ചതിനുശേഷം സാധാരണ കേൾക്കാറുള്ള വോയിസ് മെസ്സേജ് കേട്ടു “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പോൾ പ്രതികരിക്കുന്നില്ല”. ഞാൻ വീണ്ടും വിളിച്ചു വീണ്ടും അതെ ഫലം. ഞാൻ മൂന്നാമതും വിളിച്ചു പക്ഷേ ഇത്തവണ മുന്നമത്തെ ബെല്ലിന് കാൾ കട്ട്‌ ആയി. ഇത് എന്നെ കൂടുതൽ ഭയപ്പെടുത്തി. ഞാനെന്തായാലും ബേസ്മെന്റ് ഫ്ലോറിലെ യൂണിറ്റ് ഒന്ന് പോയി നോക്കാൻ തന്നെ തീരുമാനിച്ചു. ഞാൻ താഴേക്കുള്ള സ്റ്റെപ്പുകൾ ഇറങ്ങി ഫ്ലോറിൽ എത്തി. അവിടെ ലൈറ്റുകളെല്ലാം തെളിഞ്ഞു കിടക്കുണ്ടായിരുന്നു പക്ഷേ ആരെയും അവിടെ കാണാനില്ല. അവിടെ ഇരുപതോളം മെഷീനുകളുണ്ടെങ്കിലും 10 ജോലിക്കാർ മാത്രമേ അവിടെ ജോലി ചെയ്തിരുന്നുള്ളു. പക്ഷേ അവർ ആരും തന്നെ ഇപ്പോൾ ഇവിടെ ഇല്ല. അത് എന്നെ കൂടുതൽ വിഷമത്തിലാക്കി. അവൾ ഇവിടെയെങ്ങും ഇല്ല സ്കൂട്ടർ പാർക്കിംഗ് ഏരിയയിൽ ഉണ്ട് ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ല. ഞാൻ തിരിഞ്ഞു നടക്കാൻ തുടങ്ങി. എന്തായാലും അവസാനമായി ഒന്നുകൂടി വിളിച്ചു നോക്കാം. റിങ് കേട്ട് തുടങ്ങിയപ്പോൾ തന്നെ കുറച്ചു അകലെ എവിടെയോ “എന്റെ ഖൽബിലെ “എന്ന് തുടങ്ങുന്നു ഗാനം കേട്ടു അത് അവളുടെ റിങ് ടോൺ ആയിരുന്നു. അവളുടെ ഫോൺ ഇവിടെ എവിടെയോ ഉണ്ട് അപ്പോൾ അവളും ഇവിടെ തന്നെ കാണണം. ഞാൻ അവളുടെ പേര് ഉറക്കെ വിളിച്ചു നോക്കുന്നതിൽ നിന്നും എന്തോ എന്നെ വ്യതിചലിപ്പിച്ചു. അവളെ ആരെങ്കിലും പിടിച്ചു വെച്ചിരിക്കുയാണെങ്കിലോ, അല്ലെങ്കിൽ റേപ്പ് ചെയ്യുകയാണെങ്കിൽ ഞാൻ പെട്ടെന്ന് വിളിച്ചു കൂവി അവരുടെ അടുത്തേക്ക് ചെല്ലുന്നത് മണ്ടത്തരം ആണ്. അവർ എന്നെയും പിടികൂടും.

എനിക്ക് നല്ല ഭയം തോന്നി. പോലീസിനെ വിളിക്കണോ അതോ അജിത്തിനെ അറിയിക്കണോ. ഫോൺ ബെല്ലടിക്കുന്നത് നിന്നു. പെട്ടന്ന് ആരോ ചിരിക്കുന്നത് പോലെ ചെറിയ ഒരു ശബ്ദം കേട്ടു ഹി ഹിഹി അത് ആഷിയുടെ ആയിരുന്നു. ഞാൻ ശബ്ദം കേട്ട ഭാഗത്തേക്ക്‌ നടന്നു. മെഷീനുകളുടെ എല്ലാം പിന്നിലായി ഒരു ചെറിയ റൂമുണ്ട് അവിടെ നിന്നാണ് ശബ്ദം കേട്ടത്. എന്റെ ഓർമ്മ ശരിയാണെങ്കിൽ അത് ജോലിക്കാർ വസ്ത്രം മാറുന്ന റൂമാണ്. ചെറിയ കാലടികളോട് ഞാൻ നടന്നു. ആഷി അവിടെ തന്നെ ഉണ്ടെന്ന് ഉറപ്പിക്കാൻ ഞാൻ ഒന്നുകൂടി മൊബൈലിൽ വിളിച്ചു. ” എന്റെ ഖൽബിലെ ” എന്ന റിങ് ടോൺ കേട്ട് ഞാൻ ഉറപ്പിച്ചു അത് ചേഞ്ചിങ് റൂമിൽ നിന്നും തന്നെ ആണ് വരുന്നത്. അതിന്റെ ഡോർ പൂർണ്ണമായിട്ടും അടച്ചിരുന്നില്ല. അതിനു തൊട്ടടുത്തായി ഒരു ജനൽ ഉള്ളത് അടച്ചിട്ടുണ്ടെങ്കിലും അതിൽ ചെറിയ ഒരു ഗ്ലാസ്‌ ഉണ്ട് അതിൽ കൂടി നോക്കിയാൽ അകം കാണാനൊക്കും. ഞാൻ അകത്തേക്ക് നോക്കാൻ തന്നെ തീരുമാനിച്ചു. ശബ്ദം ഉണ്ടാക്കാതെ പതുങ്ങി അകത്തേക്ക് നോക്കിയ ഞാൻ ഒരു നിമിഷം ഞെട്ടി നിലവിളിക്കാൻ തോന്നി.



ആഷി താഴെ ഒരു ബെഡ്ഷീറ്റിൽ ഇരിക്കുകയാണ് കയ്യിൽ ഒരു ബിയർ കുപ്പി അത് മാത്രം മതിയായിരുന്നു എന്നെ ഞെട്ടിക്കാൻ. യാതൊരു വിധത്തിലുള്ള മദ്യവും പാടുള്ളതല്ല എന്നത് ഞങ്ങളുടെ സ്ഥാപനത്തിന്റെ നിയമം ആണ്. പക്ഷേ അത് മാത്രമായിരുന്നില്ല എന്നെ ഞെട്ടിച്ചത് ആഷി ടോപ് ലെസ്സ് ആയിരുന്നു. ഒരു ജീൻസ് മാത്രം ആണ് അവളുടെ വേഷം. അവളുടെ അടുത്ത് നിൽക്കുന്നത് ഹീരാ എന്ന ജോലിക്കാരനും. അവന്റെ ഉദ്ധരിച്ചു നിൽക്കുന്ന കുണ്ണ അവളുടെ മുഖത്തിനെ നേരെയും. ആഷി ചിരിച്ചുകൊണ്ട് എതിർവശത്ത് നിൽക്കുന്ന ആരെയും നോക്കുന്നുണ്ടായിരുന്നു.



ഉടൻ അവൾ പറയുന്നത് ഞാൻ കേട്ടു ” യൂസഫ് ആ ഫോൺ ഇങ്ങ് തരും ഞാൻ വോളിയം കുറച്ച് വെക്കാം”



” ഇല്ല ഞാൻ തരില്ല എനിക്ക് ഈ പാട്ട് നന്നായി ഇഷ്ടപ്പെട്ടു ”



യൂസഫ് അവിടെ ജോലി ചെയ്യുന്ന മറ്റൊരു ജോലിക്കാരൻ ആയിരുന്നു. യൂസഫ് മറുപടി പറഞ്ഞുകൊണ്ടിരുന്നപ്പോൾ തന്നെ റിങ്ടോൺ അവസാനിച്ചു ” ഓ ഇത് നിന്നു ” അവൻ പറഞ്ഞു. ഞാൻ നിൽക്കുന്ന സ്ഥലത്ത് നിന്ന് അവനെ കാണാൻ ബുദ്ധിമുട്ടായിരുന്നു ശബ്ദം മാത്രമാണ് ഞാൻ കേട്ടത്.

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
” നീ അതിനു കൊണ്ടുവാ ഞാൻ നിനക്ക് പാട്ട് വച്ച് തരാം….. മ്മ്മ് “.



പറഞ്ഞത് മുഴുവിപ്പിക്കാൻ അവൾക്കായില്ല. അവിടെനിന്ന് ഹീരയുടെ ക്ഷമ നശിച്ചതിനാൽ ആവണം അവന്റെ കുണ്ണയെടുത്ത് അവളുടെ വായിലേക്ക് കേറ്റി.



” നിന്റെ ഫോൺ കൊണ്ടുള്ള കളി നിർത്തി ചെയ്തുകൊണ്ടിരിക്കുന്ന ജോലി തീർക്കാൻ നോക്ക് ” അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.



തീർച്ചയായിട്ടും പൂർണ്ണമനസ്സോടെ തന്നെ ആശ അവന്റെ കുണ്ണ വായിലിട്ട് ഊമ്പാൻ തുടങ്ങി.



ഞാൻ കണ്ണ് മിഴിച്ചു നോക്കി നിൽക്കുമ്പോൾ അവൾ കയ്യിൽ ഇരുന്ന ബിയർ ബോട്ടിൽ താഴെ വെച്ച് ഒരു കൈ കൊണ്ട് അവന്റെ കുണ്ണയിലും മറ്റേ കൈ കൊണ്ട് അവന്റെ ഉണ്ടാകളിലും തഴുകി കൊണ്ടിരുന്നു.



“വീണ്ടും അവൾ തന്നെ ആണോ വിളിക്കുന്നത്‌ ” ഹീര യുസഫിനെ നോക്കി ചോദിച്ചു.



എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് വേറെ ആരോ ആണ് മറുപടി നൽകിയത്. ” അതെ അവൾ തന്നെ അമൃത പൂറി – അവളും നീയുമായി വല്ല ചുറ്റിക്കളിയും ഉണ്ടോ ആഷി? എത്ര തവണയാണ് അവൾ വിളിക്കുന്നത്‌ ”



എന്റെ ഊഹം ശരിയാണെങ്കിൽ അത് ബാബുവിന്റെ ശബ്ദം ആണ്. ഞങ്ങളുടെ വർക്കേഴ്സിൽ ഏറ്റവും പ്രായം കൂടിയ ആൾ. ഏകദേശം 50നു മുകളിൽ പ്രായം കാണും. തീർച്ചയായും ആഷിയെ മറ്റു രണ്ടു പേരുടെ കൂടെ ഈയൊരു സാഹചര്യത്തിൽ കണ്ടത് എന്നെ അത്ഭുതപ്പെടുത്തി എന്നിരുന്നാലും ഹിരയും യൂസഫും ചെറുപ്പക്കാരാണ് 20 25 വയസ്സിന് കാണാനും തരക്കേടില്ല. പക്ഷേ ബാബു ആളുടെ അച്ഛനാവാൻ മാത്രമുള്ള പ്രായമുണ്ട് അയാളുമായി അവൾ എങ്ങനെ?



” ചിലപ്പോൾ ആയിരിക്കും അവർലെസ്ബിയൻസ് ആവും ” യൂസഫ് ചിരിച്ചുകൊണ്ട് പറഞ്ഞു.



” മിണ്ടാതിരിക്കടാ മൈരുകളെ അവളെക്കുറിച്ച് അനാവശ്യമായി ഒന്നും പറയരുത് അവൾ എന്റെ ഫ്രണ്ട് ആണ് കൂടാതെ കല്യാണം കഴിഞ്ഞു ഒരു കുടുംബ ജീവിതം നയിക്കുന്നവളാണ്” ഹീരയുടെ കുണ്ണ വായിൽ നിന്നെടുത്ത് ആഷി അവരോടു ചീറി. ഈയൊരു സാഹചര്യത്തിലും അവളുടെ പ്രതികരണം എന്നെ സന്തോഷിപ്പിച്ചു.



” അവളുടെ കല്യാണം കഴിഞ്ഞ ആണെന്നൊക്കെ നമുക്കെല്ലാവർക്കും അറിയാം ഇത്രയും നാളായിട്ടും അവർക്ക് കുട്ടികളില്ല ഒന്നുകിൽ അവൻ ഭർത്താവ് ശേഷിയില്ലാത്തവൻ ആയിരിക്കും അല്ലെങ്കിൽ ഞാൻ പറഞ്ഞതുപോലെ അവൾ ലെസ്ബിയൻ ആയിരിക്കും”. ബാബു പറഞ്ഞു.



” നിർത്തു ബാബു ചേട്ടാ ” ആഷി പറഞ്ഞു. ” കുട്ടികൾ വേണ്ട എന്നുള്ളത് അവർ ഭർത്താവും ഭാര്യയും ചേർന്ന് എടുത്ത തീരുമാനമാണ് എട്ടും പത്തും കുട്ടികൾ ഉണ്ടാക്കുന്ന നിങ്ങൾക്ക് ഒരുപക്ഷേ അത് പറഞ്ഞാൽ മനസ്സിലാവില്ല “.



” കുട്ടികൾ വേണ്ടാന്ന് വെക്കുവോ? ആരെങ്കിലും അങ്ങനെ ഒക്കെ ചെയ്യുമോ” നാലാമതൊരു ശബ്ദം പറഞ്ഞു. അത് അവിടെ പുതിയതായിട്ട് ജോയിൻ ചെയ്ത ഒരുത്തന്റെ ശബ്ദമായിട്ടാണ് എനിക്ക് തോന്നിയത് പക്ഷേ എനിക്ക് അവന്റെ പേര് ഓർമ്മയിൽ കിട്ടുന്നില്ല. ദൈവമേ എത്ര പേരാണ് ആ റൂമിൽ ഉള്ളത് ആഷി അവരുടെ എല്ലാം കുണ്ണ ഊമ്പാൻ പോകുവാണോ???



അവൻ വീണ്ടും തുടർന്നു. “പക്ഷേ എനിക്ക് തോന്നുന്നത് അവർ ലെസ്ബിയൻ അല്ലെന്നാണ്. അങ്ങനെയാണെങ്കിൽ അത് വളരെ വലിയൊരു നഷ്ടം തന്നെയാണ് നിങ്ങൾ അവരുടെ വലിയ മുലകൾ കണ്ടിട്ടില്ല കണ്ടാൽ കടിച്ചു തിന്നാൻ തോന്നും “.



” അത് നീ പറഞ്ഞത് 100% ശരിയാണ് ശങ്കർ ” ബാബു പറഞ്ഞു. അപ്പോൾ പുതിയന്റെ പേരാണ് ശങ്കർ. എല്ലാവരും അവൻ പറഞ്ഞതിനോട് ശരിവെച്ചു.

“അവളുടെ മുലകൾ ഹോ അത് പിടിക്കാൻ എന്ത് രസമായിരിക്കും… കടിച്ചു വലിക്കണം അവളുടെ മുല ഞെട്ടുകൾ എന്റെ കുണ്ണ രണ്ടു മുലകൾക്കിടയിൽ വച്ച് അടിക്കണം. ഓർക്കുമ്പോൾ തന്നെ വല്ലാത്തൊരു ഫീൽ. വലിയ മുലകൾ എന്നുവച്ചാൽ എന്റെ ഏറ്റവും വലിയ വീക്നെസ് ആണ്. ബാബുവാണ് അത് പറഞ്ഞത്.



“ശരിക്കും” ആഷി ചോദിച്ചു.

” ഞാൻ പറഞ്ഞത് നിനക്ക് മനസ്സിലായില്ലേടി കൊച്ചു പൂറി ” അതു പറഞ്ഞുകൊണ്ട് ബാബു കാഴ്ചയിലേക്ക് വന്ന് അവളുടെ ചെറിയ മുലകളിൽ കയറി പിടിച്ചു. എനിക്ക് തോന്നുന്നു അവളുടെ ഒരു B cup ആയിരിക്കണം. ” സൈസ് മാത്രമല്ല കാര്യം ഇപ്പോൾ നിന്റെ മുലകൾ തന്നെ നോക്ക് ചെറുതാണ് പക്ഷേ നല്ല ഷേപ്പ് ഉണ്ട് ഒട്ടും തുങ്ങാത്തതും ആണ്. അമൃതയുടെ വലുതാണെങ്കിലും തൂങ്ങിയതായിരിക്കും”. എല്ലാവരും അത് കേട്ടു പൊട്ടി ചിരിച്ചു.



അത് കേട്ട് എനിക്ക് ദേഷ്യം വന്നു. എനിക്ക് വിളിച്ചു കൂവണം എന്ന് തോന്നി. എന്റെ മുലകൾ വലുതാണ് എന്ന കാര്യത്തിൽ എനിക്ക് അഭിമാനമുണ്ട്. പക്ഷേ അത് ഒരിക്കലും തൂങ്ങിയത് അല്ല നല്ല കട്ടിയുള്ള മുലകൾ തന്നെയാണ് എനിക്കും. പക്ഷേ എന്നെ മാത്രം കേന്ദ്രീകരിച്ചു കൊണ്ടുള്ള ഈ സംഭാഷണങ്ങൾ എന്റെ ശരീരത്തിൽ ചില മാറ്റങ്ങൾ ഉണ്ടാക്കാൻ തുടങ്ങിയിരുന്നു. അവർ അടുത്തതായി എന്താണ് എന്നെക്കുറിച്ച് പറയാൻ പോകുന്നത് എന്നറിയാൻ എനിക്ക് വലിയ കൗതുകം ഉണ്ടായി. ആഷിയുടെ മുലകളിൽ ബാബുവിന്റെ കൈ ക്രിയകൾ അവളിൽ ചിരി ഉണർത്തി. ആഷി ബാബുവിന്റെ ചുണ്ടുകളിൽ ഒരു ഉമ്മ കൊടുത്തു. എന്നിട്ട് വീണ്ടും ഹീരയുടെ കുണ്ണ വായിൽ എടുത്ത് ഊമ്പാൻ തുടങ്ങി.

“അവളൊരു ഒന്നൊന്നര ചരക്കാണ് ആഷി ” ശങ്കർ പറഞ്ഞു തുടങ്ങി. “അവളുടെ നോട്ടവും നടപ്പും എല്ലാം ശ്രദ്ധിച്ചിട്ടില്ലേ. എനിക്ക് തോന്നുന്നത് അവൾടെ ഭർത്താവിനെ കൊണ്ട് അവളുടെ കാമം തീർക്കാൻ പറ്റുന്നില്ല എന്ന് അത് അവളുടെ മുഖത്തു നോക്കിയാൽ തന്നെ മനസ്സിലാവും. നീ അവൾക്കു ഒരു ഉപകാരം ചെയ്യണം അവളെ ഞങ്ങൾക്ക് കൊണ്ട് തരണം. അവളുടെ കടി ഞങ്ങൾ തീർത്തു കൊടുക്കും “.



ആഷി എന്തോ മറുപടി പറയാൻ ആയിട്ട് ഹീരയുടെ കുണ്ണ വായിൽ നിന്നെടുക്കാൻ തുടങ്ങിയതും അനുഭവിച്ചുകൊണ്ടിരിക്കുന്ന സുഖം മുറിയാതിരിക്കാൻ അവളുടെ മുടിയിൽ കുത്തിപ്പിടിച്ച് വീണ്ടും കുണ്ണ വായിലേക്ക് ഇടിച്ചു കേറ്റി. ഒരു നിമിഷം അവളുടെ കണ്ണ് ഒന്ന് തള്ളി.



” വേറൊരു കാര്യം അവൾക്ക് നല്ല ഉയരം ഉണ്ട് നമ്മുടെ നാട്ടിൽ പാടത്തൊക്കെ പണി ചെയ്യുന്ന പെണ്ണുങ്ങളെപ്പോലെ നല്ല ഉറച്ച ശരീരമാണ് അമൃതയ്ക്ക് സിനിമാ നടി ഹേമ മാലിനിയെ പോലെ” യൂസഫ്. കൂട്ടിച്ചേർത്തു. അവന്റെ ഹേമമാലിനിയുമായി താരതമ്യപ്പെടുത്തിയിട്ടുള്ള പ്രശംസ എന്നിൽ ഒരു പുഞ്ചിരി വിടർത്തി. എനിക്കും തോന്നിയിട്ടുണ്ട് എനിക്ക് നല്ല ഉയരം ഉണ്ടായതിനാൽ പലർക്കും ഞാൻ തടിച്ചതാണെന്ന് തോന്നുമെന്ന്. പക്ഷേ ഇവർക്ക് അങ്ങനെ തോന്നുന്നില്ല.



“അതാണ് ഞാൻ പറഞ്ഞത് അവൾ ശരിക്കും ഒരു കിടിലൻ ചരക്കാണ് എന്ന് ” ശങ്കർ പറഞ്ഞു.



“അവളെ ഒന്ന് കിട്ടിയാൽ ഞാനെന്ത് ചെയ്യുമെന്ന് അറിയാമോ ” ശങ്കർ തുടർന്നു. അവളെ ഒരു കണ്ണാടിക്ക് മുൻപിൽ കുനിച്ചു മുട്ട് കാലിൽ നിർത്തും എന്നിട്ട് അവളുടെ മനോഹരമായ ചന്തിയിൽ അടിക്കും. തീർത്തും 5 മിനിറ്റ് ഞാൻ നിർത്താതെ അടിക്കും കഴിഞ്ഞതവണ ആശയ ചെയ്ത പോലെ. ചുവന്ന തുടുത്തിരിക്കുന്ന അവളുടെ കുണ്ടി കാണാൻ എന്തു രസമായിരിക്കും. എപ്പോഴെങ്കിലും അവൾ ഷോർട്സ് അല്ലെങ്കിൽ ജീൻസ് ഇട്ടു വരുമ്പോൾ അവളുടെ കുണ്ടിയുടെ ഷേപ്പ് ശരിക്കും മനസ്സിലാവും ഞാൻ എത്ര തവണ നോക്കി നിന്ന് പോയിട്ടുണ്ടെന്നു അറിയാമോ “. കഴിഞ്ഞ തവണ അതിനർത്ഥം ആഷി ഇതിന് മുമ്പും ഇവരുടെ കൂടെ ഉണ്ടായിട്ടുണ്ട്. ” അതിനുശേഷം ഞാൻ അവളെ നിർത്താതെ പണ്ണും . അങ്ങനെ അടിച്ചു പൊളിക്കുമ്പോൾ അവളുടെ വലിയ മുലകൾ ആടിയുലയുന്നത് എനിക്ക് കണ്ണാടിയിൽ കാണണം” ശങ്കർ പറഞ്ഞു നിർത്തി. അവൻ പറഞ്ഞതിനോട് യോജിച്ചു കൊണ്ടുള്ള ശബ്ദങ്ങൾ ആ മുറിയിൽ പ്രതിധ്വാനിച്ചു. എന്റെ പൂറിലും അതിന്റെ പ്രതികരണം ഉണ്ടായി. എന്റെ പൂറ് ഒലിപ്പിക്കാൻ തുടങ്ങി. സത്യം പറഞ്ഞാൽ എനിക്കും അജിത്തിനുമിടയിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ബെഡ് റൂമിൽ അജിത് ഇപ്പോൾ ഒരു പരാജയം ആവാൻ തുടങ്ങിയിരിക്കുന്നു. ഞാൻ പലതവണ ഒരു ഡോക്ടർ നെ കാണാൻ പറയുമ്പോഴും അജിത് ഒഴിഞ്ഞു മാറും. ജോലിത്തിരക്ക് കൊണ്ടുള്ള പ്രശ്നം മാത്രമാണെന്ന് പറഞ്ഞു പ്രശ്നത്തിൽ നിന്നും ഒളിച്ചോടും. ഇത് തുടങ്ങിയിട്ട് ഒരു വർഷത്തോളം ആകുന്നു. മാസത്തിൽ ഒരു തവണയോ മറ്റോ ആയിരിക്കും ശരിക്ക് ഒരു കളി നടക്കുന്നത് പലപ്പോഴും അജിത്തിന് പെട്ടെന്ന് തന്നെ പോകും പിന്നെ ഞാൻ ബാത്‌റൂമിൽ കയറി വിരലിട്ടാണ് എന്റെ കടി തീർക്കുന്നത്. ഇപ്പോൾ എന്റെ മുൻപിൽ അരങ്ങേറുന്ന രംഗങ്ങൾ എന്റെ ഉള്ളിൽ ഉറങ്ങി കിടക്കുന്ന ഒരു കഴപ്പിയായ സ്ത്രീയെ ഉണർത്താൻ ധാരാളം മതിയായിരുന്നു.

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………


അടുത്തതായി യൂസഫ് പറഞ്ഞു തുടങ്ങിയപ്പോൾ എനിക്ക് തോന്നിയത് ഇവിടെ എന്നെ പണ്ണുന്ന കഥ പറയുന്ന മത്സരം നടക്കുന്നത് പോലെയാണ്.



“ഞാനെന്താണ് ചെയ്യാൻ പോകുന്നത് എന്നറിയാമോ? ഞാൻ പാതിരാത്രിയിൽ അവളെ അവളുടെ തന്നെ ഗ്ലാസ്‌ വിരിച്ച ടേബിളിൽ മലർത്തി കിടത്തും എന്നിട്ട് അവളെ ആഞ്ഞു പണ്ണും അവളുടെ മത്തങ്ങാ മുലകളിൽ കടിക്കും കശക്കി ഉടക്കും മുലഞെട്ടുകൾ പിടിച്ചു വലിച്ചു വിടും. എന്നിട്ട് അവളെ കമഴ്ത്തി കിടത്തും അവളുടെ മുലകൾ ഗ്ലാസ്‌ ടേബിളിൽ ഞെരിഞ്ഞു അമരുന്ന രീതിയിൽ എന്നിട്ട് അവളുടെ പൂർ അടിച്ചു പൊളിക്കും. അവസാനം പാല് പോകുന്നതിന് മുൻപ് തന്നെ അവളെ എന്റെ മുൻപിൽ മുട്ടിൽ നിർത്തും. എന്നിട്ട് അവളുടെ മുഖത്തേക്ക് ഞാൻ പാല് അടിച്ചൊഴിക്കും. കഴിഞ്ഞ തവണ ഞാൻ ആഷിയെ ചെയ്ത പോലെ. പാല് അടിച്ചൊഴിച്ച അവളുടെ മുഖം കാണാൻ നല്ല ചേലായിരിക്കും. എന്നിട്ട് എന്റെ അവളെ കൊണ്ട് വൃത്തിയാക്കും”.



എന്റെ ദൈവമേ… ഇവന്റെ വിവരണം കേട്ട് എന്റെ കിളി പോയി. കാരണം പലപ്പോഴും ഞാൻ തന്നെ എന്റെ കാല്പനികമായ ലോകത്തു ചിന്തിച്ചിട്ടുള്ളതാണ് എന്റെ തന്നെ ഓഫീസ് ടേബിളിൽ കിടന്നുള്ള ഒരു കളി. പക്ഷേ കൂടെ ഞാൻ കണ്ടത് എന്റെ ഭർത്താവിനെ തന്നെ ആയിരുന്നു. പലതവണ ഇത് ഞാൻ അജിത്തിനോട് പറഞ്ഞിട്ടുണ്ട്. എന്റെ കയ്യിൽ ഓഫീസിന്റെ സ്പെയർ കീ ഉണ്ടായതിനാൽ ഏതു പാതിരാത്രി വേണമെങ്കിലും പോകാനും പറ്റും. പക്ഷേ അജിത്തിന് താല്പര്യമില്ലായിരുന്നു. അജിത്തിന് റിസ്ക് എടുക്കാൻ പേടിയായിരുന്നു ആരെങ്കിലും കണ്ടാൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല എന്ന് പറയും.



ഞാൻ കണ്ണുകൾ അടച്ച് മനസ്സിൽ ചിന്തിച്ചു നോക്കി. കാണാൻ സുന്ദരനും ഉറച്ച ശരീരവും ഉള്ള യൂസഫ് എന്നെ എന്റെ തന്നെ ഗ്ലാസ് ടേബിളിൽ മുലകൾ ഞെരിഞ്ഞ അമരുന്ന രീതിയിൽകിടത്തി കളിച്ചു തിമിർക്കുന്നത്. ആ ഒരു പോയിന്റിലാണ് ഞാൻ അതിരുവിട്ടു പോയത്. എന്റെ നിശ്വാസങ്ങളെ നിയന്ത്രണത്തിൽ ആക്കി പതുക്കെ എന്റെ ഓഫീസ് പാന്റിന്റെ ബട്ടണുകൾ ഓരോന്നായി അഴിക്കാൻ തുടങ്ങി. എന്റെ കൈ ആരുടെയോ കൽപ്പന പോലെ എന്റെ പാന്റീസും കടന്നു പൂർ പിളർപ്പിലേക്ക് കയറി.



യൂസഫിന്റെ കാല്പനികമായ വിവരണം എല്ലാവരിലും ചില മാറ്റങ്ങൾ ഉണ്ടാക്കി. പ്രത്യേകിച്ച് ആഷിയിൽ. അവൾ ഹീരയുടെ കുണ്ണ വായിൽ നിന്നെടുത്ത് ബാബുവിന്റെ കോളറിൽ പിടിച്ച് അവളിലേക്ക് അടുപ്പിച്ചു. വിറയാർന്ന ശബ്ദത്തിൽ അവൾ ബാബുവിനോട് പറഞ്ഞു. ” എന്റെ തുണി എല്ലാം വലിച്ചൂരി കളഞ്ഞിട്ട് എന്നെ പണ്ണി തകർക്കടോ കള്ള കിളവാ”



ബാബു ഒരു നിമിഷം പോലും പാഴാക്കാതെ അവളുടെ ജീൻസ് വലിച്ചൂരി പിന്നാലെ അവളുടെ പാന്റീസും അയാളും അയാളുടെ തുണികൾ എല്ലാം വലിച്ചൂരി സ്വയം നഗ്നനായി. എന്നിട്ട് മുട്ടുകാലിൽ ഇരുന്ന് തന്റെ 10 ഇഞ്ച് നീളമുള്ള കുണ്ണ കടി മൂത്തിരിക്കുന്ന അവളുടെ കുഞ്ഞി പൂറിലേക്ക് ആഞ്ഞു കയറ്റി. ഷേവ് ചെയ്തു വൃത്തിയാക്കി വച്ചിരിക്കുന്ന അവളുടെ പൂറ്റിൽ ബാബുവിന്റെ കുണ്ണ യന്ത്രം പോലെ കയറിയിറങ്ങി. ബാബുവിന്റെ കുണ്ണയുടെ വലിപ്പം എന്നെ അത്ഭുതപ്പെടുത്തി. ആഷി സുഖം മൂത്ത് ഓരോ ശബ്ദങ്ങൾ ഉണ്ടാക്കാൻ തുടങ്ങി.

ബാബുവിന്റെ ടെക്നിക് എനിക്കിഷ്ടപ്പെട്ടു. വളരെ പതുക്കെയാണ് അയാൾ ചെയ്തു തുടങ്ങിയത് എന്നാൽ ഓരോ തവണയും അയാൾ കുണ്ണ മുഴുവനും അവളുടെ പൂറ്റിലേക്ക് അടിച്ചു കേറ്റി. ഞാൻ കരുതിയത് ബാബുവിനെ പോലൊരു കിളവൻ കുറച്ചുനേരം കുണ്ണ കയറ്റിയിറക്കിയിട്ട് കാറ്റു പോകുമെന്ന്. പക്ഷേ അയാൾ ഓരോ തവണയും വളരെ ആസ്വദിച്ചാണ് ചെയ്യുന്നത്. ആഷി ഇപ്പോൾ തറയിൽ കിടക്കുകയാണ്. ഹീരയുടെ കുണ്ണ വായിൽ വെച്ച് നന്നായി ഊമ്പി കൊടുക്കുന്നു. അവളുടെ കവിളിൽ കൂടി ഉമിനീരും ഹീരയുടെ കുണ്ണപ്പാലും ചേർന്ന് മിസ്രിതം താഴേക്കു ഒലിക്കുന്നു. യൂസഫും ശങ്കറും എഴുന്നേറ്റു അവരുടെ അടുത്തേക്ക് വന്നു സ്വയം അവരുടെ വസ്ത്രങ്ങളിൽ നിന്നും മുക്തരായി. ആഷിയുടെ ഇരു മുലകളും വായിലാക്കി വലിച്ചു കുടിക്കാൻ തുടങ്ങി.

“അമൃതയെ കിട്ടിയാൽ ഞാനെന്താണ് ചെയ്യാൻ പോകുന്നതെന്ന് അറിയാമോ “ആഷിയുടെ പൂറിൽ കറിയിറങ്ങുന്ന കുണ്ണയുടെ സ്പീഡ് ഒട്ടും തന്നെ കുറയ്ക്കാതെ ബാബു പറഞ്ഞു തുടങ്ങി.



“ഞാൻ അമൃതയെ തുണിയില്ലാതെ ദേ ഇവിടെ കിടത്തും. എന്നിട്ട് നമ്മുടെ ആഷിയെയും നഗ്നയായി അവളുടെ പുറത്തു കിടത്തും. നമ്മൾ ചാക്ക് കെട്ടുകൾ അടുക്കിവെക്കില്ലെ അതു പോലെ തന്നെ. ഇരുവരുടെയും മുലകളും പൂറും തമ്മിൽ ചേർന്ന് അമർന്നിരിക്കണം. എന്നിട്ട് ഇപ്പോൾ ഞാൻ ആഷിയെ പണ്ണുന്ന പോലെ രണ്ടു പേരെയും ഒരുമിച്ച് കളിക്കണം. ഞാൻ എന്റെ കുണ്ണ കൊണ്ട് 10 തവണ അമൃതയുടെ പൂറ്റില്ലടിക്കും എന്നിട്ട് ഊരിയെടുത്തു 10 തവണ ആഷിയുടെ പൂറ്റിലടിക്കും”.



“കള്ള കിളവന്റെ ആഗ്രഹം കേട്ടില്ലേ ഹാഹഹഹ അതെന്തായാലും ഒരു ഒന്നൊന്നര കളിയായിരിക്കും ” അത് പറഞ്ഞു തീർന്നതും ഹീര ആഷിയുടെ വായിൽ വെടി പൊട്ടിച്ചു. ഒരു തുള്ളി പോലും കളയാതെ അവൾ അത് കുടിച്ചിറക്കി.



“ഞാൻ പറഞ്ഞു തീർന്നില്ല… അങ്ങനെ ഒരു 10 മിനിറ്റ് ചെയ്തതിന് ശേഷം ഞാൻ അമൃതയെ ഡോഗ്ഗീ സ്റ്റൈലിൽ നിർത്തും അവളുടെ ആ വലിയ കുണ്ടി എന്റെ നേരെ വരുന്ന രീതിയിൽ എന്നിട്ട് ആഷിയെ അവളുടെ മുകളിൽ കമഴ്ത്തി കിടത്തും. അപ്പോൾ രണ്ടു കുണ്ടികൾ അടുക്കി വെച്ചിരിക്കുന്നത് പോലെ ഉണ്ടാവും. എന്നിട്ട് വീണ്ടും 10 തവണ ഓരോരുത്തർക്കും അടിക്കും ”



ബാബു തുടർന്നു ” അങ്ങനെ ഞാൻ അവരെ കളിക്കുമ്പോൾ നിങ്ങളുടെ ഓരോരുത്തരുടെയും കുണ്ണ അവരുടെ വായിൽ വേണം. അത് എങ്ങനെ ഉണ്ടാവുമെന്ന് മനസ്സിൽ ചിന്തിച്ചു നോക്കിയേ… ”

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………


ഒഹ്ഹ്ഹ്ഹ് ഹാാാ ഹാാാ…. ആഷിയുടെ പൂറിൽ ആദ്യ വെടി പൊട്ടി. അവൾ എന്തൊക്കെയോ ശബ്ദങ്ങൾ ഉണ്ടാക്കാൻ തുടങ്ങി. അത് ഏതാണ്ട് 30 സെക്കന്റ്‌ ഓളം നീണ്ടു നിന്ന് പിന്നെ ശാന്തമാകാൻ തുടങ്ങി. ബാബുവിന്റെ കഥ പറച്ചിലും അതിനോടൊപ്പം അയാളുടെ വലിയ കുണ്ണ പൂറിന്റെ ആഴങ്ങളിൽ കയറിയിറങ്ങുന്നതും അവളെ സ്വർഗ്ഗം കാണിച്ചു.



എന്റെ അവസ്ഥയും മറ്റൊന്ന് ആയിരുന്നില്ല. എന്റെ വിരലുകൾ വേഗത്തിൽ കയറി ഇറങ്ങി. ആഷിയുടെ വെടി പൊട്ടുന്നത് കണ്ടു എനിക്കും രതി മൂർച്ഛ ഉണ്ടായി. എന്റെ വായിൽ നിന്നും ശബ്ദം പുറത്തു വരാതിരിക്കാൻ വളരെ ശ്രമപ്പെടേണ്ടി വന്നു. കുറച്ചു സമയത്തെക്കെങ്കിലും എനിക്കും അകത്തേക്ക് പോയി അവരോടൊപ്പം ചേരാൻ തോന്നി. അത് കൊണ്ട് പിന്നീട് ഉണ്ടാവാൻ ചാൻസ് ഉള്ള പ്രശനങ്ങൾ ഓർത്തപ്പോൾ ഞാൻ എന്നെ തന്നെ നിയന്ത്രിച്ചു.



അതുകൊണ്ട് പെട്ടെന്ന് തന്നെ എന്റെ മുട്ട് വരെ കിടന്ന് പാന്റ് വലിച്ചു കേറ്റി ബട്ടൻസ് ഇട്ടു. മുറിക്കുള്ളിൽ നിന്നും ശരീരങ്ങൾ തമ്മിൽ കൂട്ടി മുട്ടുന്ന ശബ്ദങ്ങൾ കൂടുതൽ ഉച്ചത്തിലായി. ഇനിയും ഇവിടെ നിന്നാൽ ശരിയാവില്ലെന്ന് തോന്നിയത് കൊണ്ട് ഞാൻ മെല്ലെ പടികൾ തിരിച്ചു കയറി. പാർക്കിംഗ് ലോട്ടിൽ എത്തി കാറെടുത്തു ഞാൻ വീട്ടിലേക്ക് തിരിച്ചു.



വീട്ടിലേക്കുള്ള വഴിയിൽ എല്ലാം അവിടെ കണ്ട കാഴ്ചകൾ എല്ലാം ഒരു സിനിമയിൽ എന്നപോലെ എന്റെ മനസ്സിൽ ഓടിക്കൊണ്ടിരുന്നു. അപകടം ഒന്നും കൂടാതെ വീട്ടിലെത്തിയത് എങ്ങനെയെന്ന് ഓർത്തപ്പോൾ എനിക്ക് തന്നെ അത്ഭുതം തോന്നി.



കതക് തുറന്ന് അകത്ത് കയറിയപ്പോൾ തന്നെ മുന്നിൽകണ്ട് അജിത്തിനെ കെട്ടിപ്പിടിച്ച് കുറെ ഉമ്മകൾ നൽകി. എനിക്ക് എങ്ങനെയെങ്കിലും എന്റെ പൂറിന്റെ കടി മാറ്റണമായിരുന്നു. ഇപ്പത്തന്നെ അജിത്തുമായി ഒരു കളിയിൽ ഏർപ്പെടാൻ ഞാൻ അതിയായി ആഗ്രഹിച്ചു.



” Fuck me അജിത് Fuck me ഇവിടെ ഈ ലിവിങ് റൂമിന്റെ ഫ്ലോറിലിട്ട് കളിക്ക്” ഞാൻ അജിത്തിനെ ചെവിയിൽ പറഞ്ഞു. ഞാൻ താഴേക്കിരുന്ന് അജിത്തിന്റെ പാന്റ് അഴിച്ചു അവന്റെ കുണ്ണ പുറത്തെടുത്തു. ഞാൻ കരുതി എന്റെ ഉള്ളിലെ കാമം അവനിലേക്കും പടർന്നു കാണും എന്ന് പക്ഷേ എന്നെ നിരാശപ്പെടുത്തിക്കൊണ്ട് അവന്റെ കുണ്ണ വലിയ പ്രതികരണം ഒന്നും കാണിച്ചില്ല. ഞാനെന്റെ തുണികൾ എല്ലാം വലിച്ചൂരി പെട്ടെന്ന് തന്നെ നഗ്നയായി. അവിടെവച്ച് തന്നെ അവന്റെ മുന്നിൽ മുട്ടുകുത്തിയിരുന്നു അവന്റെ കുണ്ണ വായിലിട്ട് ഊമ്പാൻ തുടങ്ങി. അത് അവന്റെ കുണ്ണയ്ക്ക് ശക്തി പകരുമെന്ന് ഞാൻ പ്രതീക്ഷിച്ചു.



5 മിനിറ്റ് ശേഷം ഞങ്ങൾ രണ്ടുപേരും ലിവിങ് റൂമിലെ കൗച്ചിൽ ഇരിക്കുകയായിരുന്നു. എന്റെ വാ കൊണ്ടുള്ള അധ്വാനത്തോട് അജിത്തിന്റെ കുണ്ണ യാതൊരു പ്രതികരണവും ഇല്ലാതെ കിടന്നു. ഇതിനുമുമ്പ് ഒരിക്കലും ഇല്ലാത്ത നിരാശ എനിക്ക് തോന്നി. ഒരുപക്ഷേ അത് കണ്ടിട്ടാവും അജിത്ത് പറഞ്ഞു. ” സോറി ഹണി ഇന്ന് നല്ല ജോലിത്തിരക്കായിരുന്നു. നന്നായി ക്ഷീണിച്ചത് കൊണ്ടാവും ഒരുപക്ഷേ ഇങ്ങനെ”.



“It’s okay അജിത് ” അതും പറഞ്ഞ് ഞാൻ ഡ്രസ്സ് മാറി കിച്ചണിലേക്ക് കയറി.



അജിത്തും ഞാനും കൂടുതൽ വിശേഷങ്ങൾ ഒന്നും പറയാതെ തന്നെ ഡിന്നർ കഴിച്ചു. ഒരു മണിക്കൂറിനുള്ളിൽ തന്നെ ബെഡ്റൂം ലൈറ്റ് ഓഫ് ചെയ്ത് കിടക്കുകയും ചെയ്തു. കിടന്നു ഒരു മിനിറ്റിനുള്ളിൽ തന്നെ അജിത്തിന്റെ കൂർക്കം വലി ചെറുതായിട്ട് കേട്ട് തുടങ്ങി. എങ്ങനെയാണ് എന്തോ ഇത്ര പെട്ടെന്ന് ഉറങ്ങാൻ കഴിയുന്നത്. പക്ഷേ എനിക്ക് ഉറങ്ങാൻ കഴിയുന്നതേ ഇല്ലായിരുന്നു. ഞാൻ തിരിഞ്ഞും മറിഞ്ഞും കിടന്നു ഉറക്കം തീരെ വരുന്നില്ല. ഏകദേശം പാതിരാത്രി യോട് അടുപ്പിച്ച് മൊബൈലിൽപ്രകാശം തെളിഞ്ഞു. ആഷിയുടെ മെസ്സേജ് ആണ്.



” സോറി ചേച്ചി ഞാൻ തിയേറ്ററിലായിരുന്നു ഫ്രണ്ട്സിന്റെ കൂടെ സിനിമയ്ക്ക് വന്നു ഫോൺ സൈലന്റ് ആയിരുന്നു അതുകൊണ്ട് വിളിച്ചത് കണ്ടില്ല. എന്തായാലും നാളെ കാണാം. ഗുഡ് നൈറ്റ് “.



എനിക്ക് ആശ്ചര്യം തോന്നി. ഇത്ര നേരവും അവൾ അവരുടെ കൂടെ ആയിരുന്നോ? അപ്പോൾ ഏകദേശം നാലു മണിക്കൂറോളം അവർ അവളെ മാറിമാറി കളിക്കുകയായിരുന്നു?

തുടരും ….