നിണം ഒരുകൂട്ട് – 2




ഡോർ തുറന്ന് ഒരു മുപ്പതു വയസ്സ് തോന്നികുന്ന സ്ത്രീ അകത്തു പ്രവേശിച്ചു. ആരാ? എന്റെ കൈയിൽ ഇരുന്ന തോക്ക് ഞാൻ ലോക്ക് ആക്കി അവരു കാണാതെ ഷർട്ടിനു ഉള്ളിൽ കേറ്റി പാന്റിന്റെ ഇടയിൽ തിരുകി. സാറേ എന്റെ പേര് പാറു എന്നാ, ഈ ഹോട്ടലിലെ റിസെപ്ഷനിൽ ആണ് ജോലി . എന്തുവേണം, ഞാൻ വീണ്ടും തിരക്കി.

എന്റെ കെട്ടിയവൻ കുടിച്ചിട്ട് വന്ന് എന്നും ഇടിയാ സാറേ, ഇപ്പോൾ എന്നെ കൊല്ലണം എന്നും പറഞ്ഞു ഇവിടെ വരെ വന്നു. എന്നിട്ട് അയാൾ എവിടെ? ഞാൻ പാറുവിനോട് ചോദിച്ചു. എന്റെ ഫോണിൽ വീണ്ടും അനുപമയുടെ കാൾ വന്നപ്പോൾ ഞാൻ അത് കട്ട്‌ ചെയ്തു. അയാൾ താഴെ നിൽപ്പുണ്ട് സാറേ, അതും പറഞ്ഞു പാറു റീസെപ്ഷന്റെ സ്ഥലത്തേക്ക് കൈ ചൂണ്ടി. ഞാൻ പാറുവിനെ വിളിച്ചുകൊണ്ടു താഴേക്കു ചെന്നു. അവിടെ കുടിച്ചു ലക്ക് കെട്ടു ഒരു മനുഷ്യൻ നിൽക്കുന്നു. ഇവിടെ വാടി കഴുവേറുടെ മോളേ, അയാൾ പാറുവിനെ നോക്കി ഗർജിച്ചു.

പ്രശ്നമുണ്ടാക്കാതെ തിരിച്ചു പോണം, ഞാൻ അയാളെ നോക്കി പറഞ്ഞു. നീ ഏതാടാ നായേ, അയാൾ എന്നെ തറപ്പിച്ചു നോക്കി പറഞ്ഞു. ഹോട്ടലിലെ റൂംബോയ് അയാളെ പിടിച്ചു വലിച്ച് എന്തോ ചെവിയിൽ മൊഴിഞ്ഞു. പോലീസും പട്ടാള്ളോം ഒന്നും എന്റെ കുടുംബ കാര്യത്തിൽ ഇടപെടേണ്ട, അയാൾ എന്നെ നോക്കി പറഞ്ഞു. ഭയന്ന് എന്റെ അടുത്തു നിന്ന പാറുവിനോട് ഞാൻ ചോദിച്ചു ഒരു കംപ്ലയിന്റ് എഴുതി തരാമോ എന്ന്.

തരാം സാറേ, അവൾ എന്റെ ചെവിയിൽ പറഞ്ഞു. അയാൾ ഞങ്ങൾക്ക് അടുത്തേക്കു നീങ്ങി. നീ സാറിന്റെ ചെവിയിൽ എന്താടി പിറുപി… ഠപ്പേ… അയാൾ പറഞ്ഞു തീർക്കുന്നതിനു മുൻപ് എന്റെ കൈ അയാളുടെ മുഖത്തു പതിഞ്ഞു. ബോധം കെട്ടു അയാൾ നിലത്തു വീണു.

‘എന്താ സാറേ, എന്താ പ്രെശ്നം’ അവിടേക്കു ചായ വാങ്ങാൻ പോയ ചെറിയാൻ ചേട്ടൻ ഒരു കൈയിൽ ഫ്ലാസ്ക്കും പിടിച്ചു ഓടി വന്നു.

‘ലോക്കൽ സ്റ്റേഷനിൽ വിളിച്ചു പറഞ്ഞു ഈ സ്ത്രീയെ കൊണ്ട് ഒരു പരാതി എഴുതി വാങ്ങിപ്പിക്കണം, ഇയാളെ അറസ്റ്റ് ചെയ്യാൻ പറയണം’ നിലത്തു കിടന്ന അയാളെ നോക്കി ഞാൻ ചെറിയാൻ ചേട്ടനോട് പറഞ്ഞു റൂമിലേക്ക്‌ നടന്നു. ‘സാറേ ഒന്ന് നിൽക്കണേ’, എന്റെ പുറകെ ഓടി വന്ന് പാറു പറഞ്ഞു.

‘എന്താ?’ ഞാൻ തിരിഞ്ഞു നിന്ന് ചോദിച്ചു.

‘ സാറിന്റെ ഫോൺ നമ്പർ ഒന്ന് തരാമോ, അയാൾ ഇനി എന്തേലും ചെയ്യാൻ വന്നാൽ വിളിക്കാനാണ് ‘

‘ലോക്കൽ സ്റ്റേഷനിൽ നിന്നും ആരേലും വരും, അവരുടെ നമ്പർ വാങ്ങിക്കോ ‘ ഞാൻ അതും പറഞ്ഞു റൂമിൽ പോയി കതകു അടച്ചു. അരയിൽ നിന്നും തോക്ക് എടുത്തു മേശയുടെ ഡ്രാവറിൽ ഇട്ടു. ഒരു കടലാസ് എടുത്ത് അതിൽ എനിക്കു മനസ്സിലായ കാര്യങ്ങൾ എല്ലാം ഞാൻ കുറിച്ചു. രണ്ടു വിക്ടിംസും തമ്മിൽ ഉള്ള ബന്ധം ഗവണ്മെന്റ് സ്കൂൾ ആണ്. പിന്നെ രണ്ടുപേരും ചോദിക്കാനും പറയാനും അധികം ആരും ഇല്ലാത്തവർ.



8 ഒക്ടോബർ 2025. തിങ്കൾ.

രാവിലെ കിളികളുടെ ധ്വനി കേട്ടു ഞാൻ നേരത്തെ തന്നെ ഉണർന്നു. സമയം 5:45 ആയിട്ടൊള്ളു, ഇനി ഉറക്കം കെടുത്തുന്ന രാത്രികൾ ആവും എന്ന് എനിക്കു തോന്നി. കുറ്റന്വേഷണത്തിൽ ഓരോ ദിവസവും പുലരുന്നത് ഒരു പുതു പ്രതീക്ഷയോടെ ആണ്. ഇന്നാവും ആ നിർണായക തെളിവ് ലഭിച്ചു കുറ്റം തെളിയുന്നത് എന്ന പ്രതീക്ഷ.

ഞാൻ ഗൂഗിൾ മാപ്പ് എടുത്ത് ക്രൈം നടന്ന സ്ഥലവും പരിസരപ്രദേശവും നിരീക്ഷിച്ചു. എന്റെ ശ്രദ്ധയിൽ ഒടക്കിയ ഒരു കാര്യം എല്ലാ വീടുകളും തമ്മിൽ നല്ല ദൂരം ഉണ്ട്. അതിലുപരി നദിയുടെ ഇരു സൈഡിലുമായി കുറേ സ്ഥലം വിട്ടിട്ടാണ് വീടുകൾ പണിയുന്നത്. വെള്ളപൊക്കം പേടിച്ചു ആയിരിക്കണം എന്ന് ഞാൻ മനസ്സിൽ കരുതി. സമയം 6:30 ആയപ്പോൾ ഞാൻ ഫോൺ എടുത്ത് അമ്മയെ വിളിച്ചു. വിശേഷങ്ങൾ പറയുമ്പോഴും അമ്മയുടെ മനക്ലേശം എനിക്കു മനസ്സിലാവുന്നുണ്ടായിരുന്നു. കാളിങ് ബെൽ അടിക്കുന്നത് കേട്ടപ്പോൾ ആണ് ഞാൻ ഫോൺ വെച്ചത്.

തുറന്നു നോക്കിയപ്പോൾ പാറു ആണ്. ഹോട്ടലിന്റെ യൂണിഫോം ആണെന്ന് തോന്നുന്നു ഒരു നീല സാരിയും വെള്ള ബ്ലൗസ്സും ആണ് വേഷം. ബ്ലൗസ്സിൽ മുഴുത്ത മാറിടം നിറഞ്ഞു നില്കുന്നു. കൊഴുത്ത വയറിൽ നേര്‍മ്മയായ കറുത്ത രോമങ്ങൾ. സാറിന്റെ ഡ്രെസ്സ് എന്തേലും അലക്കാൻ ഉണ്ടേൽ ഈ ബോക്സിൽ ഇട്ടാൽ മതി. ആയിക്കോട്ടെ പാറു പോലീസ് സ്റ്റേഷനിൽ നിന്ന് വിളിച്ചോ ഞാൻ തിരക്കി. വിളിച്ചു സാർ, ഇന്ന് 10 മണി ആവുമ്പോൾ ചെല്ലാൻ പറഞ്ഞു.

അയാളെ കൊണ്ട് വല്യ ശല്യമാണ് സാറേ, കുടിക്കാൻ പൈസ കൊടുത്തില്ലേൽ വന്ന് ഉപദ്രവിക്കും. കണ്ണുനീർ ഒന്നും വന്നില്ലെങ്കിലും അവർ കണ്ണ് തുടച്ചു കാണിച്ചു. അതോർത്തു വിഷമിക്കേണ്ട ഇനി പോലീസ് നോക്കിക്കോളും. നന്ദി ഉണ്ട് സാർ, എന്ത് ആവിശ്യം ഉണ്ടേലും സാർ റീസപ്ഷനിൽ വിളിച്ചാൽ മതി. ശെരി പാറു. പിന്നെ ഈ കൊലപാതകം ഒന്നും ചെയുന്നത് മനുഷ്യർ അല്ല സാറേ, ഇതെല്ലാം തടിനിമാടൻ ആണ്. തടിനിമാടനോ? അതെന്ത് സാധനമാ? ഞാൻ ചെറിയ ചിരി അടക്കി ചോദിച്ചു.

ചിരിക്കേണ്ട സാറേ, ഇവിടെ ഉള്ളവർ ആരും ആ നദിയിൽ അസമയത്ത് പോവില്ല. പാറു ഗൗരവത്തിൽ തന്നെ പറഞ്ഞു മുഴുവപിച്ചു.

സാറെ രാവിലെ കഴിക്കാൻ ഇഡലിയും ചമ്മന്തിയും ആണ് കിട്ടിയത്, നാളെ മുതൽ കടിച്ചു പറിക്കാൻ വെല്ലോം അറേഞ്ച് ചേയ്യാം. ചെറിയാൻ ചേട്ടൻ അതും പറഞ്ഞു റൂമിലേക്ക്‌ വന്നപ്പോൾ പാറു അവിടെ നിന്ന് മടങ്ങി. ചെറിയാൻ ചേട്ടോ, ചേട്ടന് ഇതൊക്കെ കണ്ടിട്ട് എന്താ തോന്നുന്നത്?. അതുപിന്നെ സാറേ എനിക്കു തോന്നുന്നത് പാറുന്നു സാറിനെ ഒരു നോട്ടം ഉണ്ടെന്നാണ്. ഞാൻ അതല്ല ചേട്ടാ ചോദിച്ചത്, ഈ കൊലപാതകങ്ങളെ കുറിച്ചു ചേട്ടന് എന്താ തോന്നുന്നത് എന്നാണ്.

ഇത് ഒരാൾ തന്നെ ചെയ്തത് ആവാൻ വഴി ഇല്ല സാറേ, രണ്ടോ അതിൽ കൂടുതലോ പേര് ചേർന്നു ആവില്ലേ?. ആവാം ഇതിനു പിന്നിൽ മോട്ടിവ് ഉണ്ടെങ്കിൽ, പക്ഷെ സീരിയൽ കില്ലർ ആണെങ്കിൽ ഒന്നിൽ അധികം ആളുകൾ ആവില്ലല്ലോ. ഞാൻ പറഞ്ഞത് ശെരിയാണ് എന്ന അർത്ഥത്തിൽ ചെറിയാൻ ചേട്ടൻ തല ആട്ടി.

ഞങ്ങൾ അവിടെ നിന്നും പോലീസ് സ്റ്റേഷനിലോട്ടു തിരിച്ചു. എന്റെ ടീമിൽ ഉള്ളവർ അവിടെ മദ്ധ്യാഹ്നം ആയപ്പോൾ എത്തി. എൽസൺ ആദ്യം തന്നെ വന്ന് എനിക്കു കൈ തന്നു. ആറു അടിക്കു മുകളിൽ ഉയരവും ഒത്ത ശരീരവുമുള്ള ഒരു ഭീമാകാരൻ ആണ് എൽസൺ. സാർ, നേരെത്തെ തന്നെ വന്നു അല്ലേ, എൽസൺ തിരക്കിയപ്പോൾ ഞാൻ അതേ എന്ന അർത്ഥത്തിൽ തലയാട്ടി. പിന്നെ സനൽ വന്നു പരിചയപെട്ടു, ഒരു ചെറുപ്പക്കാരൻ ആണ് അയാൾ.

സാറിനെ കുറിച്ചു ധാരാളം കേട്ടിട്ടുണ്ട് എന്നും പറഞ്ഞു സനൽ എന്നെ ഒന്ന് പുകഴ്ത്തി. അവസാനം മിത്ര വന്നു കൈ തന്നു, ഫോറെൻസിക് ഡിപ്പാർട്മെന്റിൽ നിന്നും ഉള്ള ഒരു കിടു ചരക്കു തന്നെ ആണ് മിത്ര. സാർ, സെക്കന്റ്‌ വിക്ടിമിന്റെ പ്രലിമിനറി പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ വന്നിട്ടുണ്ട്. അർഷാദ് വന്ന് പറഞ്ഞു. ഞാൻ അയാളുടെ കൈയിൽ നിന്നും ഫോൺ വാങ്ങി ചെവിയിൽ വെച്ചു.

മരണ കാരണം കഴുത്തു ഒടിഞ്ഞാണ്, മരണം സംഭവിച്ചത് 10 മണിയോടെയും ആണ്. കൊലപെടുത്തിയ ശേഷം കൊണ്ടുവന്നു ആ പറമ്പിൽ ഉപേക്ഷിച്ചതാണ്. ഹൈഡ്രജൻ പേരോക്സൈഡും, മൃഗങ്ങളുടെ കോശങ്ങളും പിന്നെ സോഡിയം ഹൈപ്പോക്ളോറൈറ്റും ബോഡിയിൽ ഉണ്ട് പക്ഷെ ബോഡി കിടന്ന സ്ഥലത്തു ഇല്ല. 66 ഓളം മുറിവുകൾ ഉണ്ട്, സാർ പിന്നെ..

പിന്നെ, ഞാൻ തിരക്കി.

കഴുത്തിലെ കടിയിൽ നിന്നും എടുത്ത ജോ മാർക്ക്‌ മനുഷ്യനുമായി അല്ല മാച്ച് ആവുന്നത്, കരടിയുമായി ആണ്.

കരടിയോ?, ഞാൻ ചോദിക്കുന്നത് കേട്ടു സ്റ്റേഷനിലെ എല്ലാവരും എന്നെ നോക്കി. അതേ സാർ, സ്ലോത്ത് ബിയർ.

ബാക്കി മുറിവുകൾ എങ്ങനെയാണു ഉണ്ടായത്. അത് ഏതോ മൂർച്ചയുള്ള ആയുധം ഉപയോഗിച്ചാണ് സാർ. ഫോൺ വെച്ചിട്ടു ഞാൻ എല്ലാവരേം ഒന്ന് നോക്കി. അവരുടെ മുഖത്തെ വേവലാതി എനിക്കു വായിക്കാൻ പറ്റുന്നുണ്ടായിരുന്നു. മിത്രാ ഈ സോഡിയം ഹൈപ്പോക്ളോറൈറ്റ് എന്തിന് ഉപയോഗിക്കുന്നതാണ്? ഞാൻ വിഷയം മാറ്റാനായി തിരക്കി. സാർ അത് കറ മായിക്കാനുള്ള ക്ലീനേഴ്സിൽ ഉപയോഗിക്കുന്നതാണ്. അവൾ പറഞ്ഞു നിർത്തി.

അപ്പോൾ കൊലപാതകം രണ്ടും നടന്നത് ഒരിടത്തു വെച്ചു തന്നെ ആവും അല്ലേ? ഞങ്ങളുടെ പുറകിൽ നിന്ന് ഗിരി തിരക്കി. ആവാം എന്ന് മാത്രം ഞാൻ പറഞ്ഞ് ലോക്കൽ സ്റ്റേഷനിൽ ഞങ്ങൾക്കായി ഒരുക്കിയ മുറിയിൽ പ്രവേശിച്ചു ഒരു കശേരയിൽ ഇരുന്നു. ഇതെന്താണ് സാർ ഇവിടെ നടക്കുന്നത്? നരബലിയോ വെല്ലോം ആണോ? സനൽ ചോദിച്ചപ്പോൾ ഞാനും വിചാരിച്ചു അത് തള്ളി കളയാൻ പറ്റില്ല എന്ന്. സ്റ്റേഷന് മുന്നിലായി ഒരു വണ്ടി വന്നു നിർത്തി.

അതിൽ നിന്നും ഒരു സ്ത്രീയും അവരുടെ ഭർത്താവ് ആണെന്ന് തോന്നിക്കുന്ന ഒരാളും ഇറങ്ങി. സാർ ഇതാണ് ഫസ്റ്റ് വിക്ടിം മെറിന്റെ മകൾ, അതും പറഞ്ഞ് ഗിരി അവരെ ഞങ്ങളുടെ മുറിയിലേക്ക് ആനയിച്ചു. അവരെ എന്റെ എതിരുള്ള കസേരയിൽ ഇരുത്തി. സാർ മെറിൻ എന്റെ അമ്മ ആണ്, ഞാൻ റിയ. റിയ എന്ത് ചെയുന്നു എന്ന് ഞാൻ ചോദിച്ചു. എന്നെ കെട്ടിച്ചത് കോട്ടയത്ത്‌ ആണ് സാർ, ഞാൻ അവിടെ ഒരു തയ്യൽ കട നടത്തുകയാണ്. ഞാൻ അമ്മയോട് ഒരുപാട് തവണ പറഞ്ഞതാണ് ഈ നശിച്ച നാട്ടിൽ നിന്ന് മാറി ഞങ്ങളുടെ കൂടെ വന്നു നിൽക്കാൻ.

റിയക്ക് ആരെ എന്ക്കിലും സംശയം ഉണ്ടോ? ഞാൻ തിരക്കി. ഇല്ല സാർ, അമ്മ ഒരു പാവം ആയിരുന്നു ആരോടും ഒരു പ്രശ്നത്തിനും പോയിട്ടില്ല. ഈ നാട് ഒരു ശാപം പിടിച്ച സ്ഥലമാണ് സാറേ, ഇവിടെ നിന്ന് മാറിയപ്പോൾ ആണ് ഞാൻ മനസമ്മാധാനം എന്താണ് എന്നറിഞ്ഞത്.

അതെന്താണ് റിയ അങ്ങനെ?. ഞാൻ പറയുമ്പോൾ സാറിനു തമാശ ആയി തോന്നും പക്ഷെ ആ പുഴയിൽ ആണ് സാറേ തടിനിമാടൻ ഉള്ളത്. ആ പുഴയുടെ അടുത്തു നിന്നും കുറച്ചു മാറി മാത്രമേ ആളുകൾ വീട് വെക്കുകയുള്ളു. നേരം ഇരുട്ടിയാൽ ആരും ആ പുഴയുടെ അടുത്തു പോലും പോവില്ല. റിയ എത്ര വരെ പഠിച്ചു?. ഞാൻ ബി എ ഇക്കണോമിക്സ് പഠിച്ചു സാറേ. ഇത്രയും പഠിച്ചിട്ടും താൻ ഈ മണ്ടത്തരത്തിൽ എക്കെ വിശ്വസിക്കുന്നുണ്ടോ? ഞാൻ അല്പം പുച്ഛം കലർത്തി ചോദിച്ചു.

അവർ അതിനു മറുപടി ഒന്നും പറഞ്ഞില്ല. ഇയാളുടെ അമ്മക്കും തയ്യൽ ഉണ്ടായിരുന്നു അല്ലേ? അവരുടെ വീട്ടിൽ ഇപ്പോഴും ഉപയോഗിക്കുന്നത് എന്ന് തോന്നുന്ന ഒരു തയ്യൽ മെഷീൻ ഞാൻ കണ്ടായിരുന്നു. അതെ സാർ, അമ്മയാണ് എന്നെ തയ്യൽ പഠിപ്പിച്ചത്. അമ്മക്ക് തയ്യലും ചെറിയ നാട്ടു വൈദ്യവും അറിയാമായിരുന്നു. സ്കൂളിലെ പണി പോയതിനു ശേഷം അതിൽനിന്നു ഉള്ള വരുമാനം ആണ് അമ്മക്ക് ആശ്രയം. ഞാൻ പൈസ വെല്ലോം അയച്ചു കൊടുത്താൽ എന്നെ വഴക്ക് പറയും. അതും പറഞ്ഞു അവർ കരയാൻ തുടങ്ങിയപ്പോൾ പൊക്കോളാൻ ഞാൻ പറഞ്ഞു.

നല്ലരിയിൽ ഉള്ള എല്ലാ സി സി ടി വി ദൃശ്യങ്ങളും പരിശോധിക്കണം. സംശയ പരമായി എന്ത് കണ്ടാലും അത് എന്നെ അറിയിക്കണം. ഞാൻ സനലിനോട് പറഞ്ഞപ്പോൾ അയാൾ തലയാട്ടി. എൽസൺ ലോക്കൽ പോലീസിനെ കൂട്ടികൊണ്ട് പോയി പുഴയുടെ അരികിൽ താമസിക്കുന്ന എല്ലാവരുടെയും വിവരം ശേഖരിച്ചു മൊഴി എടുക്കണം, എല്ലാവരുടെയും ബ്ലഡ്‌ ഗ്രൂപ്പും രേഖപെടുത്തണം.

പിന്നെ ആളുകൾക്ക് സംശയപരമായി എന്തേലും കണ്ടാൽ വിളിക്കാൻ ഒരു ഹെല്പ് ലൈൻ നമ്പർ തയ്യാറാക്കി അത് വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴിയും പഞ്ചായത്ത് വഴിയും അറിയിക്കണം. കൊലകൾ നടന്ന ദിവസം ഈ പരിഷരങ്ങളിൽ പുറത്തു നിന്ന് ഏതേലും മൊബൈൽ ഇവിടുത്തെ ടവറുകളിൽ വന്നിട്ടുണ്ടോ എന്ന് നോക്കണം, അങ്ങനെ വന്നിട്ടുള്ള നമ്പറുകൾ ശേഖരിച്ചു ഡീറ്റെയിൽസ് എടുക്കണം. ഇന്ന് മുതൽ നമ്മൾ ഈ കൊലയാളിയെ വേട്ട ആടാൻ തുടങ്ങണം.

എല്ലാവരും സമ്മതം മൂളി അവരുടെ ജോലികളിലേക്ക് മടങ്ങി. മിത്ര എന്താണ് ആലോചിക്കുന്നത്, ഒരു ക്രൈം ഫോട്ടോ നോക്കി നിൽക്കുന്ന അവളോട്‌ ഞാൻ തിരക്കി.സാർ, ചെന്നൈയിൽ ഒരു ഹോപ്ലോളജിസ്റ് ഉണ്ട് അദ്ദേഹത്തിന്റെ പേര് സെന്തിൽ എന്നാണ്. ഞാൻ ഈ ക്രൈം ഫോട്ടോസ് അയച്ചു കൊടുക്കട്ടെ?. ഞാൻ സമ്മതം കൊടുത്തു.

വൈകിട്ട് നാലു മണിയോടെ തിരിച്ചു ഹോട്ടലിൽ പോവാനായി ഞാൻ ഇറങ്ങി. ചെറിയാൻ ചേട്ടനോട് വണ്ടി പാർക്കിങ്ങിൽ നിന്നും എടുത്തുകൊണ്ടു വരാൻ പറഞ്ഞിട്ട് ഞാൻ അവിടെ നിന്നു. ഒരു ടി വി സ് സ്കൂട്ടറിൽ ഒരു പെൺകുട്ടി വരുന്നത് എന്റെ കണ്ണിൽ ഉടക്കി. ഗോതമ്പുമണിയുടെ നിറം ആണ് ആ കൊച്ചു സുന്ദരിക്കു. മഞ്ഞ നിറമുള്ള ചുരിദാറും റോസ് നിറത്തിൽ ഉള്ള ഷാളും ആണ് അവരുടെ വസ്ത്രം. മുഖത്തു നല്ല ഉല്‍ക്കണ്ഠ ഉണ്ടെങ്കിലും അവളുടെ ലാവണ്യം കുറഞ്ഞിട്ടില്ല. ദൈവം അവളുടെ രചനാശില്പം നല്ല സമയം എടുത്ത് ശ്രെദ്ധിച്ചു നിർമിച്ചത് ആണെന്ന് തോന്നും.

എന്റെ അടുത്തായിട്ട് അവൾ സ്കൂട്ടി കൊണ്ടുവന്നു നിർത്തി. അതേ പോലീസ്‌കാരാ ഇവിടെ സ് ഐ ഉണ്ടോ? എനിക്കു ആ ചോദ്യം കേട്ടിട്ട് ചെറിയ ചിരി വന്നു. മറുപടി ലഭികാത്തപ്പോൾ അവൾ വീണ്ടും ചോദിച്ചു. ചെവി കേൾക്കത്തില്ലേ, ഇവിടെ സ് ഐ ഉണ്ടോ എന്ന്. അവളുടെ ചോദ്യത്തിൽ അല്ലാ പകരം മെല്ലെ ചലിക്കുന്ന അവളുടെ അധരങ്ങളിൽ ആയിരുന്നു എന്റെ ദൃഷ്‌ടികേന്ദ്രം. ഉത്തരം ലഭികാത്തതിനാൽ അവൾ സ്കൂട്ടിയിൽ നിന്നും ഇറങ്ങി പോലീസ് സ്റ്റേഷനിലേക്ക് നടന്നു.

അവളുടെ നിതംബത്തിന്റെ ബാഹ്യരൂപചിത്രണം നോക്കി നിന്ന എന്റെ അടുത്തു വാഹനം നിർത്തി സാറേ എന്ന് ചെറിയാൻ ചേട്ടൻ വിളിച്ചു. നിൽക്കാൻ ഞാൻ പുള്ളിയെ കൈ കൊണ്ട് കാണിച്ചു അവൾ സ്റ്റേഷനിലേക്ക് പോവുന്നത് നോക്കി അവിടെ നിന്നു. ചെറിയാൻ ചേട്ടോ ഇന്ന് ഒരു കുപ്പി എടുക്കണം, എൽസനേയും വിളിച്ചോ ആള് നല്ല അടിയാ.

ശെരി സാർ വിസ്കി അല്ലേ. അതേ എന്ന് പറഞ്ഞ് ഞാൻ പേഴ്സിൽ നിന്നും രണ്ടു രണ്ടായിരത്തിന്റെ നോട്ട് എടുത്ത് കൊടുത്തു. സാർ ഒന്ന് അകത്തേക്ക് വരണേ. ഗിരി ഓടി വന്ന് എന്നെ വിളിച്ചു. ഞാൻ സ്റ്റേഷന് അകത്തേക്ക് തിടുക്കത്തിൽ ചെന്നു കയറി. സാർ രണ്ടാമത്തെ ക്രൈമിനു ഒരു സാക്ഷി ഉണ്ട്. അത് പറയുമ്പോൾ ഗിരിയുടെ മുഖത്തെ ആഹ്ലാദം എനിക്കു കാണാൻ കഴിയുന്നുണ്ടായിരുന്നു. പക്ഷേ എനിക്കു വല്യ ആനന്ദം ഒന്നും തോന്നിയില്ല, കൂടുതലും സാക്ഷികൾ വെറുതെ ശ്രെദ്ധ പിടിച്ചു പറ്റാനായി ശ്രമിക്കുന്ന കള്ള സാക്ഷികൾ ആയിരിക്കും. അതാണ് അനുഭവം.

ആരാ സാക്ഷി എന്ന് ഞാൻ അകത്തു പ്രവേശിച്ചു ചോദിച്ചു. ഈ കുട്ടിയുടെ അനിയത്തി ആണ് സാർ. ഒരു കസേരയിൽ ഇരിക്കുന്ന ആ മഞ്ഞ ചുരിദാരു കാരിയെ കാട്ടി അർഷാദ് പറഞ്ഞു. അനിയത്തിയെ കൂട്ടികൊണ്ട് വരാൻ പറയു. ഞാൻ പറയുന്നതിന് ഇടയിൽ കേറി അവൾ മൊഴിഞ്ഞു, അനിയത്തി പേടിച്ചു ഇരിക്കുകയാണ് അവളെ ഇവിടെ ഒന്നും കൊണ്ടുവരാൻ പറ്റില്ല. എങ്കിൽ ഞങ്ങൾ വീട്ടിൽ വരാം എന്ന് ഞാൻ പറഞ്ഞു.

ആ പെൺകുട്ടി സ്കൂട്ടറിൽ വീട്ടിലേക്കു നീങ്ങി, ഞാനും എൽസണും ഒരു ബൈക്കിൽ അവളുടെ പുറകെയും. കാണാൻ നല്ല കൊച്ച്, അല്ലേ എൽസാ. സാറിനു നല്ല ഒരു കൊച്ചിനെ നോക്കി കല്യാണം കഴിക്കാൻ മേലായിരുന്നോ. വീട്ടിൽ അമ്മ ഒറ്റക്കല്ലേ. ഇനി പതിയെ നോക്കി തുടങ്ങണം എന്ന് ഞാൻ എൽസനോട് പറഞ്ഞു. ഈ നാട്ടിലെ ഇളം കാറ്റിനു പോലും ഒരു രക്തത്തിന്റെ ഗന്ധം ഉണ്ടെന്നു എനിക്കു തോന്നി.

ചീവീടിന്റെ ശബ്ദവും, എവിടെ തിരിഞ്ഞാലും കണ്ണെത്താ ദൂരം നീണ്ടുകിടക്കുന്ന തൈല തോട്ടങ്ങളും എല്ലാം എന്തോ നിഗൂഢത ഒളിപ്പിക്കുന്നതായി എനിക്കു തോന്നി. ഞങ്ങൾ പൊതുവഴിയിൽ നിന്നും അൽപ്പം താഴേക്കു കിടക്കുന്ന ഒരു ഇടവഴിയില്ലേക്കു ആ പെൺകുട്ടിയെ പിന്തുടർന്നു. പായൽ പിടിച്ചു കിടക്കുന്ന വഴിയിലൂടെ ഞങ്ങൾ ജാഗ്രതയോടെ നീങ്ങി. നിറം മങ്ങിയ ഒരു കൊച്ചു വസതിയുടെ അടുത്തു ചെന്ന് അവൾ വണ്ടി നിർത്തി. അതിന്റെ അടുത്തായി ഒരു കാലി തൊഴുത്തും അതിൽ ഉണക്കാൻ ഇട്ടിരിക്കുന്ന റബ്ബർ ഷീറ്റ്റുകളും എന്റെ ശ്രദ്ധയിൽ പതിഞ്ഞു. പേര് എന്താണെന്നു പറഞ്ഞില്ല. കാലു കഴുകി കൊണ്ടിരുന്ന ആ കുട്ടിയോട് ഞാൻ തിരക്കി. ഭാമ എന്നാണ്. തിരിഞ്ഞു നോക്കാതെ തന്നെ അവളുടെ മറുപടി വന്നു.

ഇവിടെ ഇരിക്കാം, വീടിന്റെ ചെറിയ വരാന്തയിൽ കിടക്കുന്ന രണ്ട് കസേര ചൂണ്ടി കാട്ടി അവൾ പറഞ്ഞു. ഞങ്ങൾ അവിടെ ഇരുന്നു. അകത്തു നിന്നും ആരുടെയോ നിർത്താതെ ഉള്ള ചുമ കേൾക്കുന്നുണ്ട്. അച്ഛനാണ്, തളർന്നു കിടക്കുകയാ. കൈകൾ പുറകിൽ കെട്ടി ഭിത്തിയിൽ ചാരി നിന്നുകൊണ്ട് അവൾ പറഞ്ഞു. അനിയത്തി എവിടെ, എൽസൺ ചോദിച്ചു. വിളിക്കാം എന്ന് പറഞ്ഞ് ഭാമ അകത്തേക്ക് പോയി. അകത്തു നിന്നും സംഭാഷണം കേൾക്കാമെങ്കിലും വ്യക്തമല്ലായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഭാമ വെളിയിലോട്ടു വന്നു, പുറകെ ഒരു ഇറക്കം കുറഞ്ഞ കറുപ്പ് നിറം ചുരിദാറും വെള്ള ലെഗ്ഗിങ്‌സും ഇട്ട് അനിയത്തിയും.

ചേച്ചിയുടെ അത്രയും സുന്ദരി അല്ലായിരുന്നു അവൾ. ചുരുണ്ടു നീണ്ട മുടിയും, കരഞ്ഞു കലങ്ങിയ കണ്ണുകളും ആയിരുന്നു അവൾക്ക്‌. ഇതാണ് എന്റെ അനിയത്തി ഹേമ. ഇവൾ ആ ഗവണ്മെന്റ് സ്കൂളിന്റെ അടുത്തു നിന്നും പശുവിനെ അഴിക്കാൻ പോയപ്പോൾ ആണ് കണ്ടത് എന്ന് അവളുടെ തോളിൽ കൈ വെച്ച് ഭാമ പറഞ്ഞു. എന്താണ് കണ്ടത് എന്ന് പറയു, ഞാൻ വ്യഗ്രതയിൽ ചോദിച്ചു. ആ പെൺകുട്ടിയെ ആരോ പുഴയുടെ അരികിൽ നിന്നും ചുമ്മന്നു കൊണ്ട് വരുന്നത്. ഒറ്റ നിശ്വാസത്തിൽ ഭാമ അത് പറഞ്ഞു തീർത്തു.

ഒരു നിമിഷം അവിടെ നിശ്ശബ്‌ദത പടർന്നു. ഞാനും എൽസണും അന്യോന്യം നോക്കി. ആരാണ് ആ കുട്ടിയെ ചുമ്മന്നു കൊണ്ട് വന്നത് എന്ന് മോളു കണ്ടോ? എൽസൺ അവളോട്‌ ചോദിച്ചു. മനുഷ്യൻ അല്ല, ഒരു മൃഗം എന്ന് പറഞ്ഞ് ഹേമ വീണ്ടും കരയാൻ തുടങ്ങി. ഇതാണ് ഇപ്പോളത്തെ അവസ്ഥ എന്നും പറഞ്ഞ് ഭാമ അവളെ ചേർത്ത് കെട്ടി പിടിച്ചു. കുറച്ചു ചോദ്യങ്ങൾ ചോദിച്ചു നോക്കിയെങ്കിലും മറുപടി ഒന്നും ലഭിച്ചില്ല.എന്തേലും ഉണ്ടേൽ വിളിക്കാൻ പറഞ്ഞു ഞാൻ എന്റെ മൊബൈൽ നമ്പർ ഭാമയുടെ കൈയിൽ കൊടുത്തു.

ഞങ്ങൾ അവിടെ നിന്നും ഇറങ്ങിയപ്പോൾ അനിയത്തിയെ ഏതായാലും ഒരു കൗൺസിലറിനെ കാണിക്കണം എന്ന് ഞാൻ പറഞ്ഞു. എന്റെ അനിയത്തിക്ക് ഭ്രാന്ത് ഒന്നും ഇല്ലാ. അവൾ അമര്‍ഷത്തിൽ എന്നെ നോക്കി പറഞ്ഞു. ഉണ്ടെന്നു ഞാൻ പറഞ്ഞില്ലല്ലോ, ഇങ്ങനെ ഒരു കാര്യം കാണുമ്പോൾ വേറെ പ്രശ്നം ഒന്നും വരാതിരിക്കാൻ ആണ് ഞാൻ പറഞ്ഞത് എന്ന് പറഞ്ഞു ഞാനും അവിടെ നിന്ന് ഇറങ്ങി. നാട്ടിൻ പ്രദേശം അല്ലേ സാറേ, ഇവിടെ ഉള്ള ആളുകൾക്ക് ഇത്ര വിവരം എക്കെയേ ഒള്ളൂ. തിരിച്ചു പോവും വഴി എൽസൺ പറഞ്ഞു.

അന്ന് രാത്രിയിൽ ഞാനും എൽസണും ചെറിയാൻ ചേട്ടനും കൂടേ ഒരു കുപ്പി എടുത്ത് കൂടി.



9 ഒക്ടോബർ 2025. ചൊവ്വ.

ഞാൻ താമസിച്ചു ആണ് ഉണർന്നത്. ഫോണിൽ അമ്മയുടെ കാൾ കണ്ടപ്പോൾ തിരിച്ചു വിളിച്ചു പെട്ടന്ന് സംസാരിച്ചു വെച്ചു. ചെറിയാൻ ചേട്ടനും ഉണരാൻ താമസിച്ചു എന്ന് തോനുന്നു. പുള്ളി പൊറോട്ടയും ചിക്കനും കൊണ്ടുവന്നു തന്നു. ഞങ്ങൾ പ്രഭാതഭക്ഷണം കഴിക്കുന്നതിനു ഇടയിൽ ബെൽ ശബ്ദം കേട്ടപ്പോൾ ചെറിയാൻ ചേട്ടൻ കതകു തുറന്നു. പാറു ആയിരുന്നു, അവളോട്‌ ചെറിയാൻ ചേട്ടൻ എന്തെല്ലാം വാതിൽക്കൽ നിന്ന് സംസാരിക്കുന്നതു ഞാൻ കണ്ടു. പാറു ഇവിടേക്ക് ഒന്ന് വന്നേ, ഞാൻ വിളിച്ചു. അവൾ അവിടെ വന്നു നിന്നു. പാറു പറഞ്ഞ തടിനിമാടനെ ആരേലും കണ്ടിട്ടുണ്ടോ. ഞാൻ അവളോട്‌ ചോദിച്ചു. ഉണ്ട് സാറേ, പണ്ട് കുറേ ഏറെ പതിറ്റാണ്ടു മുൻപ്‌ ഈ നാട്ടിൽ പയങ്കര കാട്ടുപന്നി ശല്യം ആയിരുന്നു.

എന്ത് കൃഷി ചെയ്താലും അതെല്ലാം രാത്രിയിൽ കാട്ടുപന്നി വന്ന് നശിപ്പിക്കും, അങ്ങനെ ഈ നാട്ടിൽ നിന്നും ആളുകൾ മല ഇറങ്ങാൻ തുടങ്ങി. ഇവിടെ ഭക്ഷണത്തിനു വല്യ ശാമം വന്നു, ആളുകൾ ഈ പുഴയുടെ അറ്റത്തു താമസിക്കുന്ന കാട്ടുവാസികളുടെ അടുത്ത് നിന്നും ഭക്ഷണം വാങ്ങാൻ തുടങ്ങി. അവർ മാത്രം കൃഷി ചെയുന്ന വിളകൾ ഒരു മൃഗവും നശിപ്പിക്കുകയില്ലായിരുന്നു. ശാമം കാരണം പൊറുതി മുട്ടിയ നാട്ടുകാര് അവസാനം കാട്ടുവാസികളുടെ അടുത്ത് അവരുടെ കൃഷി മാത്രം എങ്ങനെ രക്ഷപ്പെടുന്നു എന്ന രഹസ്യം ചോദിച്ചു ചെന്നു.

ഇവിടെ ഇരുന്നു സംസാരിക്കാം പാറു, ഞാൻ ഒരു കസേര അവൾക്കു അരികിലേക്ക് നീക്കി കൊടുത്തു. അവൾ അതിൽ ഇരുന്നുകൊണ്ട് പറയാൻ തുടങ്ങി. അവരുടെ കൃഷിയെ സംരക്ഷിക്കുന്നത് അസുര മൂർത്തിയായ തടിനിമാടൻ ആണെന്നും അവൻ വസിക്കുന്നത് പുഴയിൽ ആണെന്നും അവർ പറഞ്ഞു. തടിനിമാടനെ ആവാഹിച്ചു നിർത്തണമെങ്കിൽ എല്ലാ വിളവെടുപ്പിനും മുൻപ്‌ മനുഷ്യ കുരുതിയും പട്ട ചാരായവും നൽകണം എന്നും അവർ പറഞ്ഞു. നാട്ടുകാരുകൂടി കൂട്ടത്തിലെ പ്രായം ചെന്നവരെയും വൈകല്യം ഉള്ള കുഞ്ഞുങ്ങളെയും എക്കെ തടിനിമാടനു വേണ്ടി കുരുതി നൽകാൻ തുടങ്ങി. വർഷങ്ങളോളം ഇത് ആവർത്തിച്ചു വന്നു.

കൃഷിയും കച്ചവടങ്ങളും വീണ്ടും അഭിവൃദ്ധി നേടി. അവസാനം മൂന്നാർ ഉണ്ടായിരുന്ന ബ്രിട്ടീഷ്‌ അധികാരി ഇതിനെ കുറിച്ചു അറിയുകയും ഇവിടെ വന്നു നാട്ടു പ്രമാണിമാരെ പിടിച്ചു കൊണ്ടുപോയി. അങ്ങനെ ആ ആചാരം നിന്നു. പക്ഷെ പണ്ട് കാട്ടു വാസികൾ ഒരു കാര്യം കൂടെ പറഞ്ഞിരുന്നു. എന്ത് കാര്യം? ഞാൻ തിരക്കി. കുറേ നാളുകൾ ഇര കിട്ടാതെ വന്നാൽ തടിനിമാടൻ സ്വയം ഇര തേടി ഇറങ്ങും എന്ന്. കഥ കേട്ടു കഴിഞ്ഞപ്പോൾ ചെറിയാൻ ചേട്ടൻ ചിരിക്കാൻ തുടങ്ങി. ചിരിക്കേണ്ട സാറേ, ഞാൻ പറഞ്ഞത് വാസ്‌തവം ആണ് എന്നും പറഞ്ഞു പാറു റൂമിൽ നിന്നും ഇറങ്ങി നടന്നു. സാരിയുടെ ഉള്ളിൽ അവളുടെ കൊഴുത്ത നിദബം ചെറുതായി അനങ്ങുന്നുണ്ട് അവൾ നടക്കുമ്പോൾ.

ചെറിയാൻ ചേട്ടോ, ആ പുഴയുടെ രണ്ട് സൈഡും നല്ലതുപോലെ ഒന്ന് അരിച്ചു പെറുക്കാൻ ലോക്കൽ പോലീസിനോട് പറയണം. സാർ, ഇവരുടെ മണ്ടത്തരങ്ങൾ എക്കെ വിശ്വസിക്കുന്നുണ്ടോ?. പാറു അത് സത്യമാണെന്നു വിശ്വസിക്കുന്നില്ലേ, അതുപോലെ വിശ്വസിക്കുന്ന മറ്റാരെങ്കിലും ചെയുന്ന പണി ആണ് ഇതെങ്കിലോ?. ഇന്നത്തെ കാലത്ത് ആരാ സാറേ നരബലി എക്കെ നടത്താൻ മാത്രം മണ്ടൻ? ചെറിയാൻ ചേട്ടൻ ചോദിച്ചു. 2022ൽ നമ്മുടെ കേരളത്തിൽ തന്നെ അല്ലേ നരബലി നടന്നത്, അതുകൊണ്ട് ഒന്നും തള്ളി കളയാൻ പറ്റില്ലാ. അതിനു ചെറിയാൻ ചേട്ടനും സമ്മതിച്ചു. ഞങ്ങൾ സ്റ്റേഷനിൽ ചെന്നപ്പോൾ തന്നെ മിത്രാ അടുത്ത് വന്നു.

സാർ ഞാൻ പറഞ്ഞില്ലായിരുന്നോ സെന്തിൽ സാറിന്റെ കാര്യം, സാർ പ്രിലിമിനറി റിപ്പോർട്ട്‌ ചോദിച്ചായിരുന്നു ഞാൻ അത് കൊടുത്തു. ഓക്കേ മിത്രാ, വേറെ ഏതേലും ഇൻഫർമേഷൻ ഉണ്ടോ?. ഇല്ല സാർ എന്ന് പറഞ്ഞു അവൾ നീങ്ങി. ഗിരി, സസ്‌പെക്ട് ലിസ്റ്റ് എങ്ങനെയായി? ഞാൻ ഗിരിയോട് ചോദിച്ചു. സാർ, ഈ ലോക്കാലിറ്റിയിൽ ഉള്ള സ്ഥിരം പ്രതികൾ, രണ്ട് വിക്ടിംസിനെയും നേരിട്ട് പരിചയം ഉള്ളവർ, കൃത്യം നടന്ന ദിവസങ്ങളിൽ ഇവിടെയുള്ള ടവറിൽ രജിസ്റ്റർ ചെയ്ത നമ്പറുകൾ, സി സി ടി വിയിൽ നിന്നും സംഭവ സമയത്ത് ക്രൈം സീനുകളിൽ എത്തിപ്പറ്റാൻ സാധ്യത ഉള്ള ആളുകൾ എല്ലാവരെയും ചോദ്യം ചെയ്യുകയാണ്.

പുഴയുടെ അരികിലായി ആൾ താമസം ഇല്ലാത്ത വീടുകൾ, കെട്ടിടങ്ങൾ, ഷെടുകൾ തുടങ്ങിയവ പരിശോധിക്കണം. പിന്നെ ഇന്നലെ വന്ന ആ പെണ്ണിനേയും അനിയത്തിയെയും കൂട്ടി കൊണ്ട് പോയി അവൾ പ്രതിയെ കണ്ടെന്നു പറയുന്ന സ്ഥലം ചോദിച്ചു കണ്ടു പിടിക്കണം. ആ വഴിയിലൂടെ ലഭികാവുന്ന സാമ്പിൾസ് എല്ലാം ശേഖരിക്കുക. ഗിരി ഒരു സല്യൂട്ട് അടിച്ചു അവിടെ നിന്നും പോയി. ഞാൻ കസേരയിൽ പോയി ഇരുന്നു കാലുകൾ മേശ പുറത്തു ഉയർത്തി വെച്ചു. കണ്ണുകൾക്ക്‌ മുകളിൽ തൊപ്പി ഇറക്കി വെച്ച് കണ്ണുകൾ അടച്ചു.

രണ്ട് കൊലപാതകത്തിലും പ്രതി വന്നതും പോയതും പുഴയിലൂടെ ആണ്. ഓരത്തു നല്ല രീതിയിൽ കാട് പിടിച്ചു നിൽക്കുന്നതും അരികിൽ വീടുകൾ ഇല്ലാത്തതും കാരണം ഒരാൾക്ക് കണ്ണിൽ പെടാതെ തോണിയിൽ പോവാനും വരാനും പറ്റും. പക്ഷെ എങ്ങനെയാണ് ആളുകൾ ശ്രദ്ധിക്കാതെ തട്ടിക്കൊണ്ടുപോകുക. അതിനിടയിൽ കരടിയും, മാടനും എക്കെ. സാർ ഉറങ്ങിയോ, മിത്രയുടെ ചോദ്യം കേട്ടു ഞാൻ തൊപ്പി മാറ്റി കണ്ണുകൾ തുറന്നു.

ആദ്യത്തെ ക്രൈമിന്റെ ഫോറെൻസിക് റിപ്പോർട്ട്‌ വന്നിട്ടുണ്ട് സാർ. ഞാൻ കസേരയിൽ നിവർന്നു ഇരുന്നു. എനിക്കു എതിരായി മിത്രയും വന്നു ഇരുന്നു.

സാർ മരണ കാരണം പ്രലിമിനറിയിൽ പറഞ്ഞതുപോലെ തലയുടെ പിൻഭാഗത്തായി ഏറ്റ ശക്തമായ അടിയാണ്, അത് കാരണം അവിടെ സ്ഥിതി ചെയുന്ന പാരിയെറ്റൽ ലോബിൽ രക്തം കട്ട പിടിച്ചു. ഈ അടി ലഭിച്ച സമയം ആ സ്ത്രീയുടെ തലയുടെ മുൻഭാഗത്തെ തലയോട്ടിയിലും എവിടെയോ തട്ടി ചതവ് ഉണ്ട്. കൈകളിൽ നിന്നും, ചുണ്ടുകളിൽ നിന്നും സോൾവ്ന്റ് ബേസ്ഡ് ആയിട്ടുള്ള ആക്രൈലിക് അദ്ദേശിവ്സിന്റെ അംശം കിട്ടിയിട്ടുണ്ട്. അതിനർത്ഥം മാസ്കിങ് ടേപ്പ് പോലുള്ള എന്തെങ്കിലും ഉപയോഗിച്ച് വായും കൈയിൽ കെട്ടി വെച്ചിരുന്നു എന്നാണ്.

ഫിംഗർ പ്രിന്റ്സിനായി ശേഖരിച്ച സാംപ്ലിൾ പലതും ഉപയോഗശൂന്യം ആയി പോയതിനാൽ എവിഡൻസ് ഒന്നും കിട്ടിയില്ല . മരണം നടന്നത് രാത്രി 11 മണിക്ക് ആണ്, എങ്കിലും 10 മണിക്ക് മുൻപ്പ് തുടങ്ങി ശരീരത്തിൽ ഏറ്റ പരുക്കുകൾ ഉണ്ട് . ബോഡിയിൽ നിന്നും കോമൺ സാൾട്, പോള്ളൻ,ക്വാർട്ടസ്, നക്രിറ്റ്, ആക്റ്റീവ് ക്ലോറിൻ, ഹൈഡ്രജൻ പേരോക്സൈഡ്, വന്ന്യ മൃഗങ്ങളായ കരടി, പന്നി, മ്ലാവ് എന്നിവയുടെ കോശങ്ങളും ആണ്.

അലൂമിനിയം ആക്റ്റീവ് ക്ലോറിനുമായി രാസമാറ്റം സംഭവിക്കും എന്ന് അറിയാവുന്ന ആരോ ആണ് ഫിംഗർ പ്രിന്റ്സ് ലഭികാതെ ഇരിക്കാൻ ക്ലോറിൻ ഗ്യാസ് ആ റൂമിൽ പടർത്തിയ കൊലയാളി. കത്തികൊണ്ടും, മൃഗങ്ങളുടെ നഖങ്ങൾ കൊണ്ടും ഉള്ള മുറിവുകളിൽ നിന്നും രക്തം വാർന്നു പോയിട്ടുണ്ട്. വിക്ടിമിന്റെ കൈ നകങ്ങൾക്ക് ഇടയിൽ നിന്നും ഓഫിയോറൈസ എന്ന സസ്യത്തിന്റെയും മഞ്ഞളിന്റെയും അംശം ലഭിച്ചിട്ടുണ്ട്.

ഈ ഓഫിയോറൈസ എന്താണ്? ഞാൻ മിത്രയോട് ചോദിച്ചു. അവൾ ഫോണിൽ എന്തെക്കെയോ നോക്കിയിട്ട് പറയാൻ തുടങ്ങി.

സാർ, അത് പശ്ചിമഘട്ടത്തിൽ ധാരാളമായി കാണപ്പെടുന്ന ഒരു ചെടി ആണ്. കാപ്പി ചെടിയുടെ കുടുംബത്തിൽ പെടുന്ന ഇതിനു മലയാളത്തിൽ അവിൽപൊരി, പേര അരത എന്നൊക്കെ പറയും. ഇത്രയും പറഞ്ഞ് അവൾ അവസാനിപ്പിച്ചു.

ഒരു നിമിഷത്തെ മൗനത്തിനു ശേഷം മിത്ര വീണ്ടും ചോദിച്ചു, സാർ ഈ കരടിയും മനുഷ്യനും എക്കെ ഒരുമിച്ചു എങ്ങനെയാണ് ആക്രമിക്കുക, അതൊക്കെ നടക്കുന്ന കാര്യം ആണോ.

മിത്രാ, പണ്ട് തന്റെ പേരിനോട് സാമ്യമുള്ള ഒരു യുദ്ധം നടന്നിരുന്നു അലക്സാണ്ടറിയ റോമൻ ചക്രവർത്തിയായിരുന്ന കാലത്ത്, മൂനാം മിത്രാഡിറ്റിക് യുദ്ധം.

സാർ ചുമ്മാ പറയുന്നതാ, മിത്ര ചെറിയ നാണത്തോടെ പറഞ്ഞു.

താൻ ഗൂഗിൾ ചെയ്തു നോക്കിക്കോ മിത്രാ, ഞാൻ സഹപ്രവർത്തകരോട് കള്ളം പറയാറില്ല. അവൾ ഫോൺ എടുത്തു വീണ്ടും തപ്പാൻ തുടങ്ങി, ഞാൻ കഥ തുടർന്നു. റോമാക്കാർ ആ യുദ്ധത്തിൽ തെംസ്‌കിറ എന്ന സ്ഥലം പിടിച്ചടക്കാനായി അതിന്റെ മതിലുകൾക്ക് അടിയിലൂടെ വലിയ ഗര്‍ത്തം നിർമിച്ചു. ഈ ഗര്‍ത്തത്തിലൂടെ ഉള്ളിൽ കടന്ന റോമൻ പട്ടാളക്കാരെ തെംസ്‌കിറയിലെ ജനങ്ങൾ വരവേറ്റത് അവർക്കു നേരെ ജീവനുള്ള കരടികളെ എറിഞ്ഞു ആണ്.

അപ്പോൾ ഇതൊക്കെ വേണേൽ പറ്റും അല്ലേ സാറേ, മിത്ര അമ്പരപ്പോടെ ചോദിച്ചു. വേണേൽ ചക്ക മാവിലും കായിക്കും എന്നല്ലേ മിത്രാ. ഞാൻ അത് പറഞ്ഞു തീർന്നപ്പോൾ മിത്രയുടെ ഫോൺ അടിക്കാൻ തുടങ്ങി. ഫോൺ അവൾ എടുത്ത് ചെവിയിൽ വെച്ചു ഓക്കേ സാർ ഒരു നിമിഷം എന്ന് പറഞ്ഞ് എന്റെ കൈയിൽ തന്നു. ഞാൻ ഫോൺ വാങ്ങി ഹലോ പറഞ്ഞപ്പോൾ മറുതലയിൽ നിന്നും വണക്കം സാർ, ഞാൻ സെന്തിൽ എന്ന് കേട്ടു.

ഹലോ സെന്തിൽ സാർ, മിത്ര പറഞ്ഞ് അറിയാം പറയു. അത് വന്ത് സാർ, ഹോമിസൈഡ് നടക്കുമ്പോത് കത്തിയാലേ കുത്തപെട്ട ഹോൾസ് പാത്തു അത് എന്ത മോഡൽ കത്തിനു സൊല്ല മുടിയും. ഹോൾസ് വിഡ്ത്, തിക്ക്നെസ് എല്ലാം പാത്താൽ അത് കിച്ചൻ കത്തിയാ, ഇല്ലേൽ ഉങ്ക നാട്ടിലെ ഇരിക്കണ പിച്ചാതിയാ അപ്പടി നമ്മുക്ക് തെറിയും. ഇന്ത ക്രൈം നടക്കുമ്പോത് യൂസ് ചെയപെട്ടത് വന്ത് ഒരു ആക്സിയോ ബ്ലേടോടെ വീഥി മട്ടും ഇരിക്കണ ആണൽ അതായ് വിട റൊമ്പ ഷാർപ്പ് ആണ ഒരു കത്തി. തെളിവാ സൊല്ലപോണ നല്ല ക്വാളിറ്റി മോളിബെഡ്നം സ്റ്റീൽ വെച്ച് സെഞ്ച കത്തി. ഇത് സാധാരണമാ വേട്ടക്കാരുടെ കൈയിൽ ദാ ഇരിക്കും. മൃഗങ്ങളുടെ എല്ലാം തോൽ യുരിക്കതുക്ക് യൂസ് ചെയ്യും. ഞാൻ അയാളോട് നന്ദി പറഞ്ഞ് ഫോൺ വെച്ചു.

ഞാൻ ഗിരിയെ വിളിച്ച് ഇവിടെ രജിസ്റ്റർ ചെയ്തിട്ടുള്ള വേട്ട കേസിലെ പ്രതികളെ എല്ലാം സസ്‌പെക്ട് ലിസ്റ്റിൽ ചേർക്കാൻ പറഞ്ഞു. അന്ന് വൈകിട്ട് തിരിച്ചു റൂമിൽ പോവുന്ന വഴി എന്റെ ഫോണിൽ ഒരു കോൾ വന്നു. ഞാൻ ഫോൺ എടുത്തപ്പോൾ മറുതലയിൽ ഒരു പെൺശബ്ദം. ഹലോ പോലീസ്കാര ഇവിടെ വരെ ഒന്നുകൂടെ വരണം. ഭാമ ആണെന്ന് മനസ്സിലായെങ്കിലും അവളുടെ ഈ അഹങ്കാരം തീർക്കാനായി ഞാൻ ചോദിച്ചു ആരാണ് ഈ സംസാരിക്കുന്നതു എന്ന്.

ഞാൻ ഭാമയാണ് നാളെ ഇവിടെ വരെ ഒന്ന് വരാൻ പറ്റുമോ, അന്ന് വന്ന മറ്റേ പൊലീസ് ചേട്ടനെയും കൂട്ടിക്കോ, ജീപ്പുമായി വരണം. ശെരി നാളെ വരാം എന്ന് ഞാൻ പറഞ്ഞതും അവൾ കോൾ കട്ട്‌ ചെയ്തു. ഒരു അഹങ്കാരി പെണ്ണ് തന്നെ എന്ന് ഞാൻ പറയുന്നത് കേട്ട് ചെറിയാൻ ചേട്ടൻ ചിരിച്ചു. ഞങ്ങൾ ഹോട്ടലിൽ എത്തി അല്പം നേരം കഴിഞ്ഞപ്പോൾ ഞാൻ റിസപ്ഷനിൽ വിളിച്ച് പാറുവിനോട് വരാൻ പറഞ്ഞു. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ അവർ വന്നു. ഇവരെ കാണുമ്പോൾ എല്ലാം ഞാൻ കമ്പി ആവുന്നത് ഒരു പ്രത്യേക ഉപാഖ്യാനം ആണ്.

പാറു തനിക്കു ഈ അവിൽപൊരി ചെടിയെ പറ്റി എന്തറിയാം. അത് എന്ത് ചെടി ആണെന്ന് എനിക്കറിയില്ല സാറെ, എന്ന് അവർ മറുപടി പറഞ്ഞു. പേര അരത എന്നും അതിനു പേരുണ്ട് എന്ന് ഞാൻ പറഞ്ഞപ്പോൾ പാറുവിന് മനസ്സിലായി. സാറേ അത് വീടുകളിൽ നിന്ന് പൈശാചികമായ ശക്തികളെ അകറ്റി നിർത്താൻ ഉപയോഗിക്കുന്ന ഒരു ചെടി ആണെന്ന് അവരു പറഞ്ഞു. കെട്ടിയവന്റെ വിവരം വെല്ലോം ഇപ്പോൾ ഉണ്ടോ എന്ന് ഞാൻ ചോദിച്ചു.

ഞാൻ തിരക്കാറില്ല സാറേ, ഇപ്പോൾ രാത്രി ഞാൻ ഹോട്ടലിൽ തന്നെ ആണ് ഏതായാലും ഇവിടെ വന്നൊള്ള ഉപദ്രവം തീർന്നു. സാറിനു എന്തേലും ആവിശ്യം ഉണ്ടേൽ പറഞ്ഞാൽ മതി എന്ന് അവരു പറഞ്ഞു. എന്ത് ആവിശ്യം ഉണ്ടേലും പറയാമോ പാറു?. സാർ ഒറ്റ തടി ആണോ?. അതേ എന്ന് ഞാൻ മറുപടി നൽകി. അപ്പോൾ പല ആവശ്യവും കാണും എന്ന് പറഞ്ഞു ചെറിയ ഒരു ചിരി നൽകി പാറു പോയി. എല്ലാം ആലോചിച്ചു കിടന്ന് ഞാൻ മെല്ലെ

നിദ്രയിലേക്ക് വീണു.



10 ഒക്ടോബർ 2025. ബുധൻ .

നിർത്താതെ മൊബൈൽ ഫോൺ ഗാനാലാപനം നടത്തുന്നത് കേട്ടാണ് ഞാൻ ഉണർന്നത്. സമയം രാവിലെ 4 മണിയെ ആയിട്ടൊള്ളു, ഞാൻ തപ്പി തടഞ്ഞു ഫോൺ എടുത്തു ചെവിയോട് ചേർത്തു. സാറേ അർഷാദ് ആണ്, നല്ലരിയിൽ നിന്ന് ഒരു ബോഡി കൂടെ കിട്ടി. അത് കേട്ടതും എന്റെ നാഡികളിലൂടെ ഒരു മിന്നൽ കടന്നു പോയി.



തുടരും…