ഒരു കഥ




ഇതൊരു റിയൽ ലൈഫ് കഥയാണ്, വായിക്കുന്നവരെ തൃപ്തി പെടുത്തണം എന്ന ലക്ഷ്യമില്ലാതെ ആരോടെങ്കിലും പറയണം എന്നുള്ള ഒരു ത്വരയിൽ നിന്ന് എഴുതുന്ന ഒരു കഥയാണ് ഇത്‌. അതുകൊണ്ട് പൊടിപ്പും തോങ്ങലും ഒന്നും ചേർക്കാതെ ആണ് എഴുതുന്നത്. എത്രപേർക്ക് ഇഷ്ടപെടും എന്നറിയില്ല. ഇഷ്ടപ്പെട്ടില്ലങ്കിൽ കമന്റ് ചെയ്യാം. ഇഷ്ടപെട്ടാൽ ഒരു നഷ്ടവും വരാത്ത മുകളിൽ ഉള്ള ലവ് ബട്ടൺ ഉപയോഗിക്കാം. സേഫ് ആണ്.

കഥയിലേക്ക് വരുന്നതിന് മുന്നെ ഈ കഥാ സന്ദർഭത്തിലേക്ക് എന്നെ എത്തിച്ച എന്റെ ബോറൻ ജീവിതം പറഞ്ഞു തുടങ്ങാം.

മലപ്പുറം ജില്ലാ അതിർത്തി പങ്കിടുന്ന തൃശൂർ ജില്ലയിലെ ഒരു തീരദേശ ഗ്രാമം ആണ് എന്റേത്. പേര് നീരവ്, ഞാൻ കോളേജ് കഴിഞ്ഞു പിജി പഠിച്ചത് കോയമ്പത്തൂർ ആണ് അതും എനിക്ക് ഇഷ്ടമുണ്ടായിട്ട് പഠിച്ചത് ഒന്നും അല്ലാ.

ഡിഗ്രി കഴിയുമ്പോ എനിക്ക് 20 വയസ്സ് ആയിട്ടില്ല. അത്രയും ചെറുപ്പത്തിൽ ജോലിക്ക് പോവാനുള്ള മൂഡ് ഒന്നും ഇല്ലായിരുന്നു. അതിപ്പോഴും ഇല്ലാ എന്നുള്ളത് വേറൊരു സത്യം. പക്ഷെ പിന്നെ എന്ത്‌ ഉള്ളതിൽ ഏറ്റവും നല്ല ഓപ്ഷൻ ഈ പഴഞ്ചൻ നാട്ടിൽ നിന്ന് മാറി പുറത്ത് പോയി പഠിക്കാം എന്നതായിരുന്നു.

ഞാൻ അങ്ങനെ ബാംഗ്ലൂർ കോളേജ് ഒക്കെ സെലക്ട്‌ ചെയ്തു വീട്ടിൽ എത്തിയപോ വീട്ടുകാർ മുട്ടൻ ഉടക്കായി. അവസാനം പഠിപ്പിന്റെ കാര്യം ആയോണ്ട് വീട്ടുകാർ ഒന്ന് മടിച്ചിട്ടാണേലും അച്ഛന്റെ കൂട്ടുകാരന്റെ മകൻ പോകുന്ന കോളേജിൽ അതെ കോഴ്സിനു എന്നെയും ചേർത്തു.



വീട്ടിൽന്ന് മാറിയാ മതി എന്നുള്ള ഞാൻ കോഴ്സ് ഏതാ ഒന്നും നോക്കാതെ ഓക്കേ പറഞ്ഞു മൂന്നാം നാൾ ഷിബുവിന്റെ(നേരത്തെ പറഞ്ഞ കൂട്ടുകാരന്റെ മോൻ )കൂടെ കോയമ്പത്തൂർ എത്തി.

അവൻ ഫുൾ പ്ലാൻഡ് ആയോണ്ട് അവന്റെ കൂടെ നിന്ന് കൊടുത്താൽ മാത്രം മതിയായിരുന്നു. കോളേജ് ന്റെ അടുത്ത് റൂം എല്ലാം കണ്ടുവെച്ചാണ് അവിടെ എത്തിയത് തന്നെ. ഇവനെ എനിക്ക് ചെറുപ്പം മുതലെ അറിയാവുന്നതാണ്. പക്ഷെ ഇവൻ ഇംഗ്ലീഷ് മീഡിയവും ഞാൻ സർക്കാർ സ്‌കൂളും ആയ കാരണം ഒരുമിച്ചു പഠിച്ചിട്ടില്ല. അതുപോലെ ഇവൻ മേലാനങ്ങാത്ത ക്രിക്കറ്റും ഞാൻ ഫുട്ബാളും ആയത് കൊണ്ടും ആ വഴിക്കും കമ്പനി ആയില്ല. പിന്നെ ഒരേ age ആയത് കൊണ്ടും വേറെ മ്യൂച്ചൽ ഫ്രണ്ട്സ് ഉള്ളത് കൊണ്ടും കാണുമ്പോൾ എല്ലാം എന്തേലും മിണ്ടും. ആ ഒരു ബന്ധം മാത്രമേ ഉള്ളു.



അങ്ങനെ ഒരു അടുക്കളയും ഹാളും ബാത്രൂമും ഒരുമിച്ചുള്ള സ്റ്റുഡിയോ സ്റ്റൈൽ റൂമിൽ ഞങ്ങൾ ഒരേ ബെഡിൽ കിടപ്പ് തുടങ്ങി. മുന്നെ അറിയാവുന്ന ആളായോണ്ടും വേറെ ഒരു ഫ്രണ്ട്സ് ഇല്ലാത്തോണ്ടും ആദ്യത്തെ ആഴ്ച തന്നെ മൊത്തം സ്കൂൾ കോളേജ് കുടുംബ ചരിത്രം പറഞ്ഞു ഞങ്ങൾ സോൾ മേറ്റ്‌ ആയി.

പിന്നെ ഒരേ ക്ലാസും റൂമും ഒക്കെ ആയോണ്ട് ബാത്‌റൂമിൽ പോകുന്ന ആ ഒരു മണിക്കൂർ ഒഴികെ ഞങ്ങൾ എപ്പഴും ഒരുമിച്ചു ആയിരുന്നു.



ക്ലാസിലെ അവസ്ഥ പറയാണങ്കിൽ ഒരു വിധം എല്ലാ സംസ്ഥാനത് നിന്നുള്ള പിള്ളേരും ഉണ്ട്. പിന്നെ നാലഞ്ചു ആഫ്രിക്കൻസും ഉണ്ട്. മലയാളി പെൺകുട്ടികൾ രണ്ട് പേരെ ഉണ്ടായിരുന്നു ഉള്ളു. രണ്ടും കോട്ടയത്തു നിന്നുള്ളത്. ഞങ്ങളെ പോലെ ഒരാളുടെ കൂടെ മറ്റേ ആൾ വന്നതാണ്. വേറെ മലയാളി ബോയ്സ് ഉണ്ടാർന്നങ്കിലും വൈബ് പെട്ടന്ന് മാച്ച് ആവാതെ ഇരുന്നോണ്ട് പെട്ടന്ന് കമ്പനി ആയില്ല പക്ഷെ ഈ രണ്ട് പെൺകുട്ടികളും ഞങ്ങൾ രണ്ടും തിക്ക് ഫ്രണ്ട്സ് ആയി മാറി. അനു രാധയും ശ്രീ പ്രിയയും. ഇതില് ശ്രീ ആണ് കാണാൻ കൂടുതൽ ഭംഗി ഞാനുമായി കൂടുതൽ കമ്പനി ഉള്ളതും ശ്രീയുമയാണ് അനു ഒരു പൊട്ടിത്തെറി സ്വഭാവം ആയോണ്ട് എനിക്ക് അത്ര ഇഷ്ടമായില്ല പക്ഷെ നോർമൽ കമ്പനി ആയി അങ്ങനെ പോയി.

ഇവരെ കുറിച്ച് ഒന്ന് വിവരിക്ക ആണെങ്കി ശ്രീ ഒരു വിരിഞ്ഞ ശരീരം ആണ്. നീളൻ മുഖവും കൂർത്ത മൂക്കും റോസ് ചുണ്ടൊക്കെ ആയി മുഖം തന്നെ ഒരു ഭംഗി ഉണ്ട്. പിന്നെ സ്ട്രൈറ്റ് ചെയ്ത മുടി ആണ്. മുല ഒക്കെ ആവറേജ് ഉള്ളു എങ്കിലും നല്ല റൗണ്ട് ഷേപ്പിൽ അടിപൊളി കുണ്ടിയും തടിച്ച തൊടയും ഒക്കെ ആണ്. പിന്നിൽ നിന്ന് നോക്കുമ്പോൾ ആണ് കൂടുതൽ സെക്സി.



അനു ആണേൽ മെലിഞ്ഞ ശരീരം ആണ്. ശരീരത്തെക്കാൾ കൂടുതൽ മുല ഉണ്ട് അതുപോലെ ആലില ഷേപ് ഉള്ള അരകെട്ട് ആണ്. മെലിഞ്ഞ ശരീരം ആയോണ്ട് ബാക്ക് ഒന്നും ഇല്ലാ. പിന്നെ നല്ല നീളൻ മുടി ഉണ്ട്. ഇവര് രണ്ടു പേരും ബ്രൗൺ വെള്ള കളർ ആണ് സ്കിൻ. പിന്നെ ശ്രീ എപ്പഴും കുണ്ടി കാണിക്കാൻ ആണോന്ന് അറിയില്ല. ടൈറ്റ് ജീൻസും മോഡേൺ ഡ്രെസ്സും ആണ് കൂടുതൽ ഇടുക. അനു എപ്പഴും നാടൻ ചുരിദാർ ആയിരിക്കും വേഷം.







ഇവരെ പരിചയപെട്ടത് മുതൽ കോളേജിലെ ആദ്യത്തെ മടുപ്പ് എല്ലാം മാറി തുടങ്ങി, ഇവിടെ വീട്ടുകാരും മറ്റു നിയന്ത്രണങ്ങളും ഇല്ലാത്ത കാരണം ഞങ്ങൾ നാല് പേരും എപ്പഴും ഒരുമിച്ചു ആണ്. ക്ലാസ്സിലും കാന്റീലും കോളേജ് ഇല്ലാത്ത ദിവസം പുറത്ത് പോവാനും ഒക്കെ ആയി എപ്പഴും ഓരൂമിച്ചു.

ഇവർക്ക് 10 മണിക്ക് ഹോസ്റ്റൽ ഗേറ്റ് അടക്കുന്നത് കൊണ്ട് ആ സമയം ആകുമ്പോ ഞങ്ങൾ പിരിയും. എന്നിട്ട് അവിടുന്ന് ഒരു ഓട്ടോയും വിളിച്ചു റൂമിൽ വന്ന് കിടന്നുറങ്ങും. രാവിലേ പോയി വീണ്ടും റിപ്പീറ്റ്.



കോളേജിലേക്ക് ഉള്ള നടത്തവും പിന്നെ അവിടുന്ന് ഹോസ്റ്റൽ വരെ നടന്നു അവരെ അവിടെ ആക്കി തിരിച്ചു ഓട്ടോ വിളിച്ചും മുഴുവൻ സമയവും ഫുഡ്‌ പുറത്ത് നിന്ന് കഴിച് റൂമിൽ എത്തുമ്പഴേക്ക് കാശും ഞങ്ങളുടെ എനെർജിയും കാലി ആയിരുന്നു.

എനിക്ക് വീട്ടിൽ തരുന്നതിനേക്കാൾ കൂടുതൽ ഇവന് കിട്ടുന്നുണ്ട്. അതുകൊണ്ട് എന്റെ കാശ് തീരാൻ ആവുമ്പൊ ഞാൻ ഒന്ന് കണ്ട്രോൾ ചെയ്യാന്ന് പറഞ്ഞാലും അവൻ അത് സാരല്ല അവൻ അഡ്ജസ്റ്റ് ചെയ്യാന്ന് പറഞ്ഞു കാര്യങ്ങൾ ഒക്കെ മുന്നോട്ടു പോകും.



ഈ നടത്തത്തിനു അന്ത്യം കുറിക്കാൻ വേണ്ടി ഇവന്റെ നാട്ടിലുള്ള ബൈക്ക് ഇങ്ങോട്ട് കൊണ്ടുവരാൻ തീരുമാനം ആയി. അതുപോലെ ഹോട്ടൽ ഫുഡ്‌ മടുത്തപ്പോ പണ്ട് ആദ്യ ശ്രമം പാളിയപ്പോ നിറുത്തിയ കുക്കിങ് വീണ്ടും തുടങ്ങണം എന്നും ഞങ്ങൾ തീരുമാനിച്ചു.

അങ്ങനെ ഈ തീരുമാനങ്ങൾ ഒക്കെ ഇവരെ അറിയിച്ചപ്പോ ഇവരും ഹാപ്പി. ബൈക്ക് കൊടുന്നാ ഞങ്ങൾ നടക്കേണ്ടി വരോ എന്നൊക്കെ തമാശക്ക് ചോദിച്ചങ്കിലും ഇവർക്ക് അറിയാം അതിന്റെ ഗുണം ഇവർക്കും ഉണ്ടന്ന്. അതുപോലെ കുക്കിങ് ന്റെ കാര്യം പറഞ്ഞപ്പോ ക്ലാസ്സ്‌ ഇല്ലാത്ത സൺ‌ഡേ വന്ന് അവര് പഠിപ്പിച്ചു തരാന്ന് പറഞ്ഞു, പിന്നെ അവർക്കും നല്ല ഫുഡ്‌ കഴിക്കാലോ. കോളേജ് തുടങ്ങി 3 മാസം കഴിഞങ്കിലും ഇവര് ഇതുവരെ ഞങ്ങളുടെ റൂമിലേക്ക് ഒന്നും വന്നിട്ടില്ല. പുറത്ത് ആ സ്ട്രീറ്റ് വരെയൊക്കെ വന്നിട്ടുള്ളൂ.
ആ ആഴ്ച തന്നെ ഇവൻ വെള്ളിയാഴ്ച ലീവ് എടുത്ത് നാട്ടിൽ പോയി സൺ‌ഡേ ബൈക്ക് മായി തിരിച്ചു വരാം എന്നാണ് പ്ലാൻ. ലീവ് എടുക്കേണ്ടത് കൊണ്ടും വീട്ടിൽ പോയി ഒന്നും ചെയ്യാൻ ഇല്ലാത്തത് കൊണ്ടും ഞാൻ പോയില്ല. പക്ഷെ ശ്രീ ക്ക് നാട്ടിൽ പോവാൻ പ്ലാൻ ഉള്ളത് ഇവൻ ഉള്ള കാരണം ഇവന്റെ കൂടെ ആക്കി. വല്യ കാര്യം ഒന്നും ഇല്ലാ. തൃശൂർ വരെയുള്ളു ഒരുമിച്ച് ഉണ്ടാകൂ അത് കഴിഞ്ഞാ പിന്നെ ഒറ്റക്കാണ്. പക്ഷെ പട്ടി ശോ കാണിക്കാൻ വേണ്ടി മണപൂർവ്വം പോകാണ്.



ഇവര് രണ്ട് പേരും പോയ കാരണം ഞാനും ശ്രീയും മാത്രമായി കോളേജിൽ. വെള്ളി ഉച്ച വരെ ക്ലാസ്സ്‌ ഒക്കെ ആയി തിരക്കായിരുന്നങ്കിലും ചെറിയ ഒരു സ്റ്റാർട്ടിങ് ട്രബിൾ ഉള്ള പോലെ എന്തോ മിണ്ടാൻ പറ്റിയില്ല എനിക്ക്. അവൾക്കും അങ്ങനെ തന്നെ ആണെന്ന് എനിക്ക് തോന്നി. അങ്ങനെ ഞാൻ ഉച്ചക്ക് ഫുഡ്‌ കഴിക്കുമ്പോ ഇവളോട് ഇക്കാര്യം പറഞ്ഞു. അവരില്ലാത്ത കാരണം ആണെന്ന് തോന്നുന്നു എന്തോ ഒരു മ്ലാനത. ഞാൻ ആണെങ്കിൽ നിന്നെ ഒറ്റക്ക് കിട്ടിയ സന്തോഷത്തിലും ആയിരുന്നു ഒന്നും പറയാനും പറ്റുന്നില്ല.

ഇത്‌ കേട്ടപ്പോൾ അവൾക്കും സെയിം ഫീലിംഗ് ആണെന്ന് പറഞ്ഞു. പിന്നെ ഇവര് ഇല്ലാത്തത് കൊണ്ട് ഉച്ചക്ക് ശേഷം ക്ലാസിൽ കേറാതെ ലൈബ്രറിയിൽ പോയി ഇരിക്കാന്ന് പറഞ്ഞു ഞങ്ങള് അവിടെ പോയി.

അത്യാവശ്യം വല്യ ലൈബ്രറി ആയോണ്ട് ഒരു മൂലക്കെ പോയി ഞങ്ങൾ ഓരോന്ന് ഇങ്ങനെ പറഞ്ഞിരുന്നു. പിന്നെ അതൊരു ഐസ് ബ്രേക്കിങ് മൊമെന്റ് ആയിരുന്നു.

ശ്രീ അവളെ കുറിച്ചും അനു മായുള്ള ബന്ധത്തെ കുറിച്ചൊക്കെ തുറന്നു പറയാൻ തുടങ്ങി. ഞങ്ങൾ വിചാരിച്ചിരുന്നത് അവര് ഒരേ ക്ലാസ്സിൽ പഠിച്ച ബെസ്റ്റ് ഫ്രണ്ട്സ് ആണ് എന്നൊക്കെയാണ്. അങ്ങനെയാണ് അനു പറഞ്ഞിട്ടുള്ളത് അതുപോലെ ഇവര് രണ്ട് പേരും ഉള്ള കൊറേ സ്റ്റോറി ഒക്കെ പറഞ്ഞിട്ടുണ്ടായിരുന്നു.

പക്ഷെ സത്യത്തിൽ അങ്ങനെ ഒന്നും അല്ലാ ഈ അനു കുറച്ചു അസൂയ ഒക്കെ ഉള്ള കൂട്ടത്തിൽ ആണ്. അതുപോലെ നല്ല റിവഞ്ചും തരും എന്നൊക്കെ പഴേ കോളേജിൽ എല്ലാർക്കും അറിയാവുന്ന ഒന്നാണ്.



ഇവര് രണ്ട് പേരും രണ്ട് ഗാങ് ആയിരുന്നു. ക്ലാസ്സിൽ ഈ ഗാങ് തമ്മിൽ ഒരു കോമ്പറ്റിഷൻ ഒക്കെ ഉണ്ടാർന്നു എല്ലാത്തിനും. അതിന് കാരണം ഈ അനുവിന്റെ സ്വഭാവം ആണ്. ഒരേ നാട്ടുകാർ ആയത് കൊണ്ട് അനുവും ശ്രീയും അത്ര വഴക്ക് ഒന്നും ഉണ്ടായിരുന്നില്ല പക്ഷെ ബാക്കി പലർക്കും ഇവള് മനപ്പൂർവം പണി കൊടുക്കും. ഇതൊക്കെ അപ്പോ ആർക്കും മനസിലാവില്ല. പിന്നെ കൊറേ കഴിഞ്ഞാ അനു തന്നെ അത് തുറന്ന് പറയും അങ്ങനെ ഒരു സൈക്കോ സ്വഭാവം ഉണ്ട് അനുവിന്.



ശ്രീക്ക് അതുകൊണ്ട് അവള് കൂടെ വരുന്നതിൽ അത്ര ഇഷ്ടമുണ്ടായിരുന്നില്ല. പൂനെ പോവാൻ പ്ലാൻ ഇട്ട അവൾക്ക് അത് നടക്കാതെ വന്നപ്പോ ആണ് കോയമ്പത്തൂർ എത്തിയത്. ശ്രീ വരുന്നത് അറിഞ്ഞു ലാസ്റ്റ് മിനിറ്റിൽ കയറി കൂടിയത് ആണ് അനു. ഒഴിവാക്കാൻ നോക്കിയെങ്കിലും അത് നടന്നില്ല. പോരാത്തതിന് ഇവള് കൂടെ ഉള്ളത് കൊണ്ട് ഒന്നും നടക്കുന്നില്ല എന്നൊക്കെ പറഞ്ഞു ലാസ്റ്റ് കരച്ചിൽ ലെവൽ ഒക്കെ ആയപ്പോ ആണ് ഞാൻ വിഷയം മാറ്റി വേറെ കാര്യങൾ സംസാരിച്ചത്.

അങ്ങനെ അന്ന് ഞങ്ങൾ പിരിഞ്ഞു റൂമിൽ പോയപ്പോ ആ ലാസ്റ്റ് പറഞ്ഞ കാര്യം എന്റെ ഉള്ളിൽ കിടന്നു ചോദ്യം ചിഹ്നം ആയി മാറി. അതെന്താ ഒന്നും നടക്കുന്നില്ല എന്ന് പറഞ്ഞത്. അവളോട് അത്ര ക്ലോസ് ആയ കാരണം ഞാൻ അന്ന് രാത്രി തന്നെ ഫോൺ എടുത്ത് വിളിച്ചു ചോദിച്ചു.



പിന്നെ വീണ്ടും ഒരു ഐസ് ബ്രെക്കിങ് ആയിരുന്നു. അല്ലാ വിഗ്രഹം ഉടയൽ ആയിരുന്നു എന്ന് വേണം പറയാൻ. അവൾക്ക് റിലേഷൻ ഷിപ്പിൽ ആവാനും സെക്സ് എക്സ്പ്ലർ ചെയ്യാനും ഒക്കെ താല്പര്യം ഉണ്ടെന്നൊക്കെ അവള് തുറന്ന് പറഞ്ഞു. അതുപോലെ ലൈഫ് ഒക്കെ എൻജോയ് ചെയ്യാൻ ഉള്ളതാണ് എന്നൊക്കെ ഉള്ള മൈൻഡ് സെറ്റ് ഒക്കെ പറഞ്ഞു. എനിക്കും അതെ താല്പര്യം ഉണ്ടെന്ന് ഞാനും പറഞ്ഞു. നമുക്ക് ഒരു കൈ നോക്കിയാലോ എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു എങ്കിലും ഇല്ലാത്ത മാന്യത കാണിക്കാൻ വേണ്ടി ഞാൻ ഒന്നും ചോദിച്ചില്ല .



നെക്സ്റ്റ് ഡേ കോളേജിൽ എത്തിയിട്ടും ഇതുപോലെ പറയാതെ വെച്ചിരുന്ന കൊറേ കാര്യങ്ങൾ ഞങ്ങൾ തമ്മിൽ പറഞ്ഞു വീണ്ടും ഒന്ന് കൂടി ക്ലോസ് ആയി. ഞാനും സമയം എടുത്ത് ഇവളോട് എനിക്ക് ഇഷ്ടമുള്ള കാര്യം പറയണം എന്നൊക്കെ മനസ്സിൽ കരുതി. അങ്ങനെ സൺ‌ഡേ വൈകുന്നേരം ആയപ്പോ ഇവൻ ബൈക്കും കൊണ്ട് എത്തി. എന്നിട്ട് ഞങ്ങൾ രണ്ട് പേരും ഹോസ്റ്റലിൽ പോയി ശ്രീയെ കണ്ടു ഒരു ചായ ഒക്കെ കുടിച് ആണ് തിരിച്ചു വന്നത്.



തിങ്കൾ രാവിലേ ആയപ്പോ ഉണ്ട് അനു എന്റെ ഫോണിലേക്ക് വിളിക്കുന്നു. ബൈക്കുമായി റെയിൽവേ സ്റ്റേഷനിൽ വന്ന് അവളെ കൂട്ടി കൊണ്ടുവരാൻ പറഞ്ഞു. എനിക്കാണേനിൽ ഉറക്കം പോയ പ്രാന്തിൽ നീ ഇത്രയും കാലം ഓട്ടോയിൽ അല്ലെ വന്നേ അതെ പോലെ ഇങ്ങു പോരെന്നു പറഞ്ഞു ഫോൺ വെച്ചു വീണ്ടും ഉറങ്ങി.



അന്ന് കോളേജിൽ വന്നപ്പോ അനു ഉച്ചവരെ കലിപ്പ് ആയിരുന്നു. പക്ഷെ ഞങ്ങൾ അത്ര കാര്യമാക്കിയില്ല അതോടെ ഗ്യാസ് തീർന്നപോലെ ഉച്ചക്ക് ശേഷം അവളും നോർമൽ ആയി.

ബൈക്ക് ഉള്ളോണ്ട് ക്ലാസ് കഴിഞ്ഞു ചായ കുടിക്കാൻ പുതിയ ഒരു സ്ഥലത്തേക്ക് ആണ് പോയത്. ആദ്യം അനുവിനെ എടുത്ത് ഷിബു അങ്ങോട്ട് പോവും അപ്പോ ഞാനും ശ്രീയും എന്തേലും പറഞ്ഞു നടക്കും. പിന്നെ അവൻ തിരിച്ചു വന്ന് ശ്രീയെയും അത് കഴിഞ്ഞു എന്നെയും ട്രിപ്പ്‌ അടിക്കും.

ഇത്‌ ദിവസങ്ങളോളം തുടർന്നു. അവനാവും മിക്കവാറും വണ്ടി ഓടിക്കുക ഞങ്ങൾ ഒക്കെ പിന്നിൽ ഇരിക്കാറേ ഉള്ളു.



ആ വീക്കെണ്ടിലെ ഞായറിനു ഞങ്ങൾ ചിക്കൻ ഒക്കെ വാങ്ങി എല്ലാരും റൂമിൽ കൂടി. പാട്ടൊക്കെ വെച്ച് കുക്ക് ചെയ്തു അത് കഴിഞ്ഞ് എല്ലാരും കൂടി നിലത്തിരുന്ന് ഫുഡ്‌ കഴിച്ചു. പിന്നെ ഒരു സിനിമ കണ്ട് വൈകുന്നേരം ആവുമ്പൊ അവരെ തിരിച്ചു കൊണ്ടാക്കും. ഇത്‌ പിന്നെ ഒരു ശീലമായി. അത്രയും മാസം കൊണ്ടു സിറ്റി ഒക്കെ ഒരു വിധം കവർ ചെയ്തിരുന്നു. പിന്നെ ചെയ്യാൻ ഉണ്ടായിരുന്നത് ഇതുമാത്രമാണ്.



ഒരു മാസം ഒക്കെ കഴിഞ്ഞപ്പോ ഓരോരുത്തരെ വെച്ച് ട്രിപ്പ്‌ അടിച്ചിരുന്നത് കുറഞ്ഞു. നാലു പേരും ഉണ്ടാകുമ്പോൾ ശ്രീയേ ഒറ്റക്കും എന്നെയും അനുവിനെയും വെച്ച് തൃബിളും അടിക്കാൻ തുടങ്ങി. ഇവളെ നടുവിൽ വെച്ച് പോകുമ്പോ ഒരു വികാരം ഒന്നും ഇല്ലങ്കിലും ഒരു തവണ ശ്രീയെ വെച് തൃബിൾ പോയപ്പോ അടിപൊളി ഫീൽ ആയിരുന്നു. അവളുടെ പഞ്ഞിക്കെട്ട് പോലുള്ള ബാക്കിൽ ചാരി ഇരുന്നപ്പഴേ എനിക്ക് മൂഡ് ആയിരുന്നു. അവൾക്കണങ്കിൽ അതൊന്നും വിഷയം അല്ലാ എന്ന രീതിയിൽ സാന്റ്വിച്ച് പോലെ ആണ് ഇരുന്നിരുന്നത്.


ഞങ്ങൾ അന്ന് റൂമിൽ എത്തിയപോ ഷിബു വേഗം ബാത്‌റൂമിൽ പോയി എന്നിട്ട് തിരിച്ചു വരുമ്പോ ഒരു കള്ള ചിരി. ഞാൻ കാര്യം ചോദിച്ചപ്പോ ശ്രീ മുട്ടി ഇരുന്നപ്പോൾ മൂഡ് ആയതാണെന്ന് പറഞ്ഞു. അവള് ബൈക്കിൽ കയറിയാൽ വേറെ ഫീൽ ആണെന്നൊക്കെ പറഞ്ഞു. എനിക്കും ആ ഫീൽ ഒക്കെ ഉണ്ടായിരുന്നു എങ്കിലും ഞാൻ അവനോട് ഒന്നും പറഞ്ഞില്ല. അതുപോലെ അന്നത്തെ ശ്രീയുമായുള്ള സംസാരവും ഞാൻ പറഞ്ഞില്ല.

ആഴ്ചകളും മാസങ്ങളും ഞങ്ങളെ ആരെയും കാത്ത് നിൽക്കാതെ സ്വന്തം കാര്യം നോക്കി പോയി കൊണ്ടിരുന്നു. അങ്ങനെ 6 മാസത്തെ കാലത്തിനു ശേഷം സെം എക്സാം ആയി. ഇതിനിടക്ക് ഉണ്ടായ ചെറിയ മാറ്റങ്ങൾ എന്താന്ന് വെച്ചാൽ ഞാനും അനുവും ഇടക്ക് വഴക്കിടൽ പതിവായി എന്തേലും കാരണം ഉണ്ടാകും എപ്പഴും. എനിക്കാന്നേൽ അവളെ കൊന്ന് കുഴിച്ചു മൂടാൻ ഉള്ള ദേഷ്യം വരും. ആദ്യമായി ആണ് ഫ്രണ്ട്സ് ആയിട്ട് ഇത്ര കലിപ്പ് ആകുന്നത്. അവള് പറയുന്നത് ഇത്ര ക്ലോസ് ആയതിന്റെ ആണെന്ന്. ശ്രീ വന്ന് നീ വല്ലാതെ റിയാക്ട് ചെയ്യണ്ടാ എല്ലാം ശെരിയാകും എന്നൊക്കെ പറഞ്ഞു എന്റെ സൈഡ് നിക്കും. സൺ‌ഡേ പകൽ കുക്കിങ് ചിലപ്പോ രാത്രിയും പോകും. ബൈക്ക് ഉള്ളോണ്ട് കറക്റ്റ് 9:50 നു ഹോസ്റ്റലിൽ എത്തിക്കും. അതുപോലെ ഷിബുവിന് ശ്രീയെ ബൈക്കിൽ കേറ്റാൻ ഒരു പ്രത്യേക താല്പര്യം ഉള്ള പോലെ തോന്നി.

അത് ഒരിക്കൽ അനു പറയുകയും ചെയ്തു. അവളായൊണ്ട് അതികം ആരും മൈൻഡ് കൊടുക്കാതെ വിട്ടു.



അങ്ങനെ എക്സമും കഴിഞ്ഞ് ക്രിസ്മസ് വെക്കേഷനും കഴിഞ്ഞ് ആണ് രണ്ടാമത്തെ സെമസ്റ്റർ തുടങ്ങിയത്. ഈ പത്തു ദിവസത്തെ ഗ്യാപ്പിൽ അനു എന്നും എന്നെ വിളിക്കും ശല്യം ഒഴിവാക്കാൻ ഞാൻ അത് കോൺഫറൻസ് കാൾ ആക്കി മാറ്റും. നമ്മള് എത്ര താല്പര്യം ഇല്ലാന്ന് കാണിച്ചാലും അത് കാര്യമാക്കാതെ ഒരു ഉളുപ്പും ഇല്ലാതെ പിന്നാലെ വരുന്ന ഒരു സ്വഭാവം ആണ് അനുവിന്റെ.



വീണ്ടും ക്ലാസ് തുടങ്ങി കോളേജും കാന്റീനും പുറത്തു നിന്നുള്ള ഫുഡ്‌ ഒക്കെ ആയി ഞങ്ങൾ വീണ്ടും അടിപൊളി ആയി ലൈഫ് പോയി കൊണ്ടിരിക്കാർന്ന്. ജനുവരിയിലെ രണ്ടാം ശനി കോളേജ് ലീവ് ആർന്നു. അന്ന് വൈകുന്നേരം ആണ് ഇവര് roomiലേക്ക് ചിക്കൻ വാങ്ങി വന്നത്. ഇവര് ചിക്കനോ ബീഫോ വാങ്ങി ഓട്ടോയിൽ വരും. പിന്നെ റൂമിൽ ഇല്ലാത്തത് ഞങ്ങൾ വാങ്ങും അത് കഴിഞ്ഞു അവരെ ബൈക്കിൽ കൊണ്ടാക്കും. അങ്ങനെ ആണ് ഇപ്പോ കാര്യങ്ങൾ. അന്നത്തെ ദിവസം 9:30 നു ഇവര് ഇറങ്ങാൻ നേരം ബൈക്ക് പഞ്ചർ ആയിരുന്നു. പിന്നെ ഓട്ടോ വിളിക്കാൻ നോക്കിയപ്പോ റോഡൊക്കെ കാലി ആണ്. യൂബറിൽ കാറും ബുക്ക്‌ ചെയ്തു അവിടെ എത്തിയപോ 10:15 ആയിരുന്നു. ലേറ്റ് ആയ കാരണം ഞങ്ങളും കൂടെ പോയിരിന്നു. സെക്യൂരിറ്റി ചേട്ടൻ എന്ത്‌ പറഞ്ഞിട്ടും ഗേറ്റ് തുറന്ന് തന്നില്ല. അവസാനം അവരേം കൊണ്ടു തിരിച്ചു റൂമിലേക്ക് വന്നു. അനു കൂൾ ആയിരുന്നു പക്ഷെ ശ്രീ ആകെ പേടിച്ചു വിരണ്ട പരുവം ആയിരുന്നു. പിന്നെ റൂമിൽ എത്തി കുറച്ച് കഴിഞ്ഞപ്പോ നോർമൽ ആയി.



ഒരു 12 ഒക്കെ ആയപ്പോ എവിടെ കിടക്കും എന്ന ചോദ്യം വന്നു. കാരണം വേറെ റൂമോ ഹാളോ ഒന്നും ഇല്ലാ. സ്റ്റുഡിയോ ഡിസൈൻ ആയ കാരണം എല്ലാം ഒറ്റ ഹാളിൽ തന്നെ ആയിരുന്നു. പിന്നെ കിടക്കാൻ ആകെ ഉള്ളത് ഒരു ബെഡ് ആയിരുന്നു. അതിലാണ് ഞങ്ങൾ രണ്ട് പേരും കിടക്കാറ്.

അവസാനം പെണ്ണുങ്ങൾ ബെഡ്‌ഡിലും ഞങ്ങൾ നിലത്തു ബെഡ്ഷീറ്റ് വിരിച്ചും കിടക്കാം എന്ന ധാരണയായി. ഞാൻ അതിനെ എതിർത്തങ്കിലും അവര് മൂന്നു പേരും സമ്മതിച്ചില്ല.

നിലത്തു കിടക്കാൻ പറ്റില്ലെന്ന് പറഞ്ഞു സെന്റി അടിച്ചപ്പോ എന്നെ ബെഡിൽ ഒരറ്റത്ത് കിടത്താം എന്ന് ശ്രീ സമ്മതിച്ചു. പക്ഷെ എന്തേലും കുരുത്ത കേട് ഒപ്പിച്ചാ ചവിട്ടും എന്ന് പറഞ്ഞാണ് എന്നെ കിടക്കാൻ സമ്മതിച്ചത് സെയിം ടൈം അനു ചുമ്മാ പട്ടി ഷോ ഇട്ടിട്ട് അതൊന്നും പറ്റില്ല ശരിയാവില്ല എന്നൊക്കെ പറയുണ്ടായിരിന്നു.



അങ്ങനെ അവസാനം അനു ചുമർ ചാരി അരുവിലും അത് കഴിഞ്ഞു ശ്രീ നടുവിലും പിന്നെ ഈ അറ്റത്തു ഞാനും എന്റെ അപ്പുറം നിലത്തു ബെഡ്ഷീറ്റ് വിരിച്ചു ഷിബുവും. അവൻ ഇത്തരം വിഷയങ്ങളിൽ കാര്യമായ അഭിപ്രായം പറയാതെ ഒരു മാന്യൻ ചമഞ് ഇരിക്യാർന്നു.

ജനുവരി ആയ കാരണം രാത്രി ഒക്കെ ചെറിയ തണുപ്പ് ആണ് പക്ഷെ നിലത്തു കിടക്കുനോണ്ട് പുതപ്പ് ഷിബുവിന് മാത്രമേ ഉള്ളു. ഞങ്ങൾ എല്ലാരും പുതപ് ഒന്നും ഇല്ലാതെ ഫാനിന്റെ സ്പീടും കുറച്ചു കിടപ്പായി. പക്ഷെ ആരും അത്ര പെട്ടന്ന് ഒന്നും ഉറങ്ങിയില്ല. എനിക്ക് ഭയങ്കര ത്രിൽ ആയിരുന്നെങ്കിലും നല്ല കുട്ടി ആവാമെന്ന് കരുതി. വെയിറ്റ് ചെയ്താ ഇനിയും നല്ല അവസരങ്ങൾ കിട്ടുമെന്നൊക്കെ ആശ്വസിച്ചു ശ്രീ യുടെ ദേഹത്തു തട്ടാതെ കിടന്നു. കുറെ നേരം കണ്ണും തുറന്ന് കിടന്നു അവസാനം എപ്പഴോ ഒന്ന് ഉറങ്ങി. പിന്നെ രാവിലേ ആരോ ബാത്‌റൂമിൽ ഫ്ലെഷ് ചെയ്യുന്ന സൗണ്ട് കേട്ടാണ് എണീറ്റത്. ബെഡിൽ സൈഡിലേക്ക് നോക്കിയപ്പോ ശ്രീ ആണ് ബെഡിൽ ഇല്ലാത്തത്. എനിക്കും മൂത്രമൊഴിക്കാൻ മുട്ടുന്നുണ്ടായിരുന്നു അതോണ്ട് ഞാനും എണീറ്റു ചെന്ന് ഞാൻ അവിടെ എത്തിയതും ശ്രീ ഇറങ്ങി പൊന്ന് ബെഡിൽ വന്ന് കിടന്നു ഞാനും എന്റെ കഴിഞ്ഞ് പഴേ പോലെ വന്ന് കിടന്നു. അപ്പോ ശ്രീ എന്റെ സൈഡിലേക്ക് ചെരിഞ്ഞു കിടന്നു ഒരു ചിരി ചിരിച്ചു. ഞാനും എന്തെ എന്ന് കിടന്നു കൊണ്ടു ചോയ്ച്ചു. അപ്പോ അവള് പറഞ്ഞു എനിക്ക് നിന്നെ പേടി ഉണ്ടായിരുന്നു എന്തേലും കുരുത്തക്കേട് കാട്ടുമെന്ന് ഓർത്ത് എന്ന് പറഞ്ഞു.

എനിക്ക് ആഗ്രഹം ഒക്കെ ഉണ്ടാർന്നു പിന്നെ നീ ചവിട്ടും എന്ന് പേടിച്ചാണെന്ന് തമാശ രൂപേ പറഞ്ഞു. പെട്ടന്ന് ആണ് അവൾ എനിക്ക് കവിളൊത്തൊരു കിസ്സ് തന്നത്. എന്റെ ഫസ്റ്റ് കിസ്സ് ആണെന്ന് പറയാം അത്. ഞെട്ടി കിടക്കുന്ന എന്നെ നോക്കി അവൾ പറഞ്ഞു ഇത്‌ നല്ല കുട്ടിക്ക് ഉള്ള സമ്മാനം ആണ് വേറൊന്നും കരുതണ്ടന്ന്. ഞാൻ എന്താ പറയണ്ടേ ചെയ്യണ്ടേ എന്നറിയാതെ ചിരിച്ചു കൊടുത്തു. പിന്നെ കുറച്ചു കഴിഞ്ഞു എല്ലാരും എണീറ്റു രാവിലെ ദോശ ഒക്കെ ഉണ്ടാക്കി കഴിച്ചാണ് അവര് പോയത്.



ഈ സംഭവത്തിന് ശേഷം ഇവര് രാത്രി അവിടെ വന്ന് നിക്കൽ ഒക്കെ സ്ഥിരം ആയി. പിന്നേം ഒന്ന് രണ്ട് മാസം കഴിഞ്ഞപ്പോ ഇങ്ങനെ ഒരു രാത്രിയിൽ ആണ് അനു എല്ലാരും ഇരിക്കുമ്പോ ഒരു കാര്യം പറഞ്ഞത്. ഷിബു എന്നോട് ഒരു കാര്യം പറഞ്ഞു അത് ഞാൻ ഇവിടെ പറയാൻ പോകാണ് എന്നൊക്കെ ആണ് ഇൻട്രോ തന്നത്. അവൻ വേണ്ടാന്നൊക്കെ പറയുന്നുണ്ട്. അവസാനം അവൾ പറഞ്ഞൂ ഷിബുവിന് പ്രിയയെ ഇഷ്ടമാണ് ഫ്രണ്ട്ഷിപ് വിചാരിച്ചു ആണ് പറയാൻ പേടി എന്നൊക്കെ. പ്രിയ ചിരിച്ചു കൊണ്ടു കേട്ട് അതൊന്നും നടക്കില്ല എന്ന് പറഞ്ഞു. ഞാനും അത് മാക്സിമം മുടക്കാൻ നോക്കി ഓരോ മുടന്തൻ കാരണങ്ങൾ പറഞ്ഞു. പക്ഷെ അനു കട്ട സപ്പോർട് ആയിരുന്നു. അന്നത്തെ ദിവസം കഴിഞ്ഞ് ഒരാഴ്ച്ച കഴിഞ്ഞപഴേക്കും അവര് തമ്മിൽ സെറ്റ് ആയി എന്ന് എല്ലാരും ഇരിക്കുമ്പോ പറഞ്ഞു.
എനിക്കത് വല്യ ഒരു ഷോക്ക് ആയിരുന്നു അത് പക്ഷെ ഞാനത് സാവകാശം അക്‌സെപ്ട്ട് ചെയ്തു പോവാൻ തീരുമാനിച്ചു.



ഇതിനു ശേഷം പുറത്ത് പോകുമ്പോ എന്റെ കൂടെ നടന്നിരുന്ന പ്രിയ അവന്റെ കൂടെ ആയി സ്വാഭാവികമായി അനു എന്റെ കൂടെയും. പിന്നെ ഇവര് ഒപ്പം ആണെങ്കിലും ഇടക്കൊക്കെ ഞങ്ങളോട് പറയാതെ ഒറ്റക്ക് ടൈം സ്‌പെന്റ ചെയ്യാനും പുറത്ത് പോവാനും ഒക്കെ തുടങ്ങി. ആദ്യം ഒക്കെ ഞങ്ങളെ പരിഗണനിച്ചിരുന്ന അവർ പിന്നെ അവരുടെ കാര്യം മാത്രം ആയി നോക്കൽ. കോളേജ് കഴിഞ്ഞാ അവര് രണ്ട് പേരും എവിടേലും പോകും. ഞാൻ നടന്നു റൂമിൽ എത്തി ഒന്നും ചെയ്യാൻ ഇല്ലാതെ ഇരിക്കും. സൺ‌ഡേയും ഇവര് പുറത്ത് പോകും ഞാൻ ഒറ്റക്ക് തന്നെ റൂമിൽ. ഈ ടൈമിൽ അനുവുമായി തല്ല് കൂടുന്നത് ഒക്കെ കുറഞ്ഞു. പിന്നെ അവള് ഇടക്ക് വിളിച്ചു ഇവര് ഇങ്ങനെ ചെയ്യുന്നത് മോശമായി എന്നൊക്കെ പറയും. അത് കേൾക്കുമ്പോൾ എനിക്കും അങ്ങനെ തോന്നും. ഒറ്റക്ക് ഇരിക്കുന്ന എനിക്ക് അനു ഒരു ആശ്വാസം ആയി തുടങ്ങിയിരിന്നു.



വീണ്ടും ദിവസങ്ങൾ നീങ്ങി കൊണ്ടിരുന്നു. ഞാനും ഷിബുവും റൂമിൽ വെച്ച് ഒന്നും സംസാരിക്കാതെ ആയി. ഇവര് സെറ്റ് ആയ ശേഷം പ്രിയ ഒന്നും റൂമിൽ നിക്കാൻ വന്നിട്ടില്ല. ഞാൻ മെല്ലെ ക്ലാസ്സിലെ മലയാളി ഗാങ്സ് ന്റെ കൂടെ കൂടാൻ തുടങ്ങി. സൺ‌ഡേ ഒക്കെ അവരുടെ റൂമിൽ പോയി ഇരിക്കും. ആദ്യമൊക്കെ അവര് വീഡും ഡ്രിങ്ക്സും തരുമ്പോ വേണ്ടന്ന് പറഞ്ഞു ഒഴിവാക്കിയിരിന്നു.



ഒരിക്കൽ അനു പ്രിയയും ഒരു സാറ്റർഡേ നൈറ്റ്‌ ബീഫും കൊണ്ടു റൂമിൽ വന്നു മൂന്ന് മാസങ്ങൾക്ക് ശേഷം ആണ് വരുന്നത്. അന്ന് രാത്രി അവര് സോറി ഒക്കെ പറഞ്ഞു. പെട്ടന്ന് നിങ്ങളെ ഒഴിവാക്കിയതല്ല പറ്റി പോയതാണ് എന്നൊക്കെ പറഞ്ഞു. പിന്നെ ഞാനും ഷിബുവും പഴയ പോലെ സംസാരിക്കണം എന്നൊക്കെ പറഞ്ഞു ഞങ്ങൾ ഒരു പാട് നല്ല മൊമെന്റ് ഷെയർ ചെയ്ത്. അന്ന് കിടക്കുമ്പോൾ ഒരു വ്യത്യാസം ഉണ്ടായിരുന്നു. പ്രിയ എന്നെ അന്ന് ബെഡിൽ നിർബന്ധിച് നടുവിൽ കിടത്തി, കിടന്നു കുറെ നേരം കഴിഞ്ഞ് ചുമ്മാ ഒന്ന് പ്രിയയുടെ സൈഡ് നോക്കിയപ്പോ അവര് കിസ്സ് ചെയ്യുന്നതാണ് കണ്ടത്. അത് വീണ്ടും എന്റെ ഹൃദയം പൊട്ടിച്ചു. അന്ന് രാവിലേ നേരത്തെ എണീറ്റപോ രണ്ട് പേരും നിലത്തു കെട്ടിപിടിച്ചു കിടക്കുന്നു.

രാവിലേ ഫുഡ്‌ കഴിച്ച് എനിക്ക് വേറെ പരുപാടി ഉണ്ടെന്ന് പറഞ്ഞു ഞാൻ മല്ലു ഗാങ്ങിന്റെ റൂമിൽ പോയി ഞാനും അവരുടെ കൂടെ കൂടി ഒരാളായി. പിന്നെ ഒരു വർഷത്തോളം ഫുൾ അടി ആയിരുന്നു.

ഞാൻ ഇവരുടെ റൂമിൽ ആകുമ്പോ ഷിബു എന്നെ വിളിക്കാറുണ്ട്. എവിടെ എപ്പോ വരും എന്നൊക്കെ ചോദിചിട്ട് ഞാൻ മറുപടി പറയും അവൻ ഫോൺ വെക്കും. പക്ഷെ ഒരു ദിവസം ഇവരുടെ റൂമിൽ ഒന്നും ചെയ്യാതെ ഇരിക്കുമ്പോ ഇവൻ വിളിച്ചു. ഞാൻ ഇപ്പഴൊന്നും വരില്ല എന്ന് പറഞ്ഞെങ്കിലും പെട്ടന്ന് റൂമിൽ പോവാനുള്ള മൂഡ് വന്നപ്പോ റൂമിലേക്ക് വന്നു. ഞാൻ അവിടെ എത്തിയപ്പോ ഷിബു റൂമിൽ ഉണ്ട്. ബെൽ അടിച്ചും കുറച്ചു കഴിഞ്ഞാണ് അവൻ വന്ന് തുറന്നത്. ആകെ വിയർത്തു കുളിച്ചു ഒരു വെപ്രാളം പിടിച്ച മുഖം ആയിരുന്നു എന്നെ കണ്ടപ്പോ ഞാൻ അകത്തു കയറിയപ്പോ പ്രിയ ഉണ്ട് ബെഡിൽ ഇരുന്ന് മൊബൈലിൽ നോക്കി ഇരിക്കുന്നു. പക്ഷെ അവളും വിയർത് കുളിച്ചു ആണ് ഇരിക്കുന്നത്.



ഞാൻ ഒരു കളി മുടക്കി എന്ന് എനിക്ക് മനസിലായ സന്തോഷം ഉണ്ടായിരുന്നു എങ്കിലും ഇവര് ഇത്‌ തുടങ്ങീട്ട് കുറച്ചു ആയല്ലോ എന്നോർത്തു എനിക്കും സങ്കടം വന്നു. അന്ന് രാത്രി ഷിബു പോയി അനുവിനെ കൂട്ടി കൊണ്ടു വന്നു. ഫുഡ്‌ ഒക്കെ കഴിച്ച് കിടന്നു എല്ലാരും. എനിക്ക് ഇവരോട് ഇപ്പോ എന്തിനോ നല്ല ദേഷ്യം ഉണ്ട്. ഞാൻ പിന്നെ അതൊക്കെ കണ്ട്രോൾ ചെയ്തു ഇരിക്യാർന്നു.

അന്ന് രാത്രി കഴിഞ്ഞ പിറ്റേന്നു പകല് ഇവര് പുറത്ത് പോയി. ഇവര് പോയ ഉടനെ അനുവും പോവും എന്ന് പറഞ്ഞാണ് ഇരുന്നിരുന്നത്. പക്ഷെ ആവള് പോയില്ല, കുറെ നേരം സംസാരിച്ചു ഇരുന്നു, എന്നോട് കുടി ഒക്കെ കുറക്കണം എന്നൊക്കെ പറഞ്ഞു. എനിക്ക് പ്രിയയെ ഇഷ്ടമുള്ള കാര്യം ഒക്കെ പറഞ്ഞു. അവളെല്ലാം കേട്ടിരുന്നു എന്നെ ആശ്വസിപ്പിച്ചു.ഞാൻ അവളോട് എന്റെ സങ്കടം ഒക്കെ പറഞ്ഞു ഒരു കരച്ചിൽന്റെ വക്കിൽ ആയിരുന്നു. അപ്പോ അവള് വന്ന് എനിക്ക് ഒരു ഹഗ്ഗ്‌ തന്നു. എനിക്ക് വേണ്ടതും അതന്നെന്ന് തോന്നി പോയി എനിക്ക്. അത്രക്ക് കംഫർട് ആയ മൊമെന്റ് ഇപ്പോ അടുത്തൊന്നും ഉണ്ടായിരുന്നില്ല.



പക്ഷെ ആ കംഫർട്ട് ഒക്കെ പെട്ടന്ന് മറന്നു ഒരു പെണ്ണല്ലെ എന്നെ കെട്ടിപ്പിടിച്ചു നിക്കുന്നത് അതും അടിപൊളി മുല എന്റെ ദേഹത്തു ചാരി വെച്ചിട്ട്. എന്റെ മൂഡ് ഇതായപ്പോ ഞാൻ പറഞ്ഞു നല്ല സുഖമുണ്ട് കുറച്ചു കൂടി നേരം ഇങ്ങനെ നിക്കാം എന്ന്. അത് പറഞ്ഞതും അവള് എന്നെ വിട്ട് ഒരു നാണത്തോടെ എന്നെ നോക്കി പോടാ എന്ന് പറഞ്ഞു. ആ മുഖഭാവം കണ്ടതും ഇവൾക്ക് ഇതൊക്കെ ഓക്കേ ആണെന്ന് എന്റെ മൈൻഡ് പറഞ്ഞു.

എന്താടി ഇതുവരെ ഇല്ലാത്ത നാണം എന്നും പറഞ്ഞു ഞാൻ ചുമ്മാ വയറ്റത് ഒന്ന് ഇക്കിളി ആക്കാൻ ചെന്നു.ഇതന്റെ സ്ഥിരം പരുപാടി ആണ്. വയറ്റത്ത് തൊട്ടാൽ ഇവര് രണ്ട് പേരും നിന്ന് ചാടും അതോണ്ട് ചിലപ്പോൾ ഞാനിങ്ങനെ ചെയ്യാറുണ്ട്.

പക്ഷെ ഇപ്രാവശ്യം ഞാൻ വയറ്റിൽ തോട്ടപ്പോ അവൾ റിയാക്ട് ചെയ്തില്ല എന്ന് മാത്രം അല്ലാ എന്റെ കൈ പിടിച്ചു വയറ്റിൽ അമർത്തുക ആണ് ചെയ്തത്. ഒരു നിമിഷം എന്ത്‌ ചെയ്യണം എന്ന് അറിയാതെ നിന്ന ഞാൻ ചുമ്മാ ഒരു അവസരം കളയണ്ടാ എന്ന് കരുതി കൈ അവിടെ തന്നെ അമർത്തി വെച്ച്. സാധാരണ ഒന്ന് തൊടുക മാത്രം ചെയ്യാറുള്ള ഞാൻ മുഴുവൻ കൈയും പരത്തി വെച്ചിട്ടുണ്ട്. എന്റെ കുട്ടൻ മെല്ലെ കമ്പി ആവാൻ തുടങ്ങിയിരുന്നു.



അടുത്തത് എന്ത്‌ ചെയ്യണം എന്ന് അറിയാതെ ഇരുന്ന എന്റെ മുഖത്തേക്ക് കാതരയായി അവൾ നോക്കി. ആ ചുണ്ട് അധിക നേരം എനിക്ക് നോക്കി നിൽക്കാൻ കഴിഞ്ഞില്ല. ഞാൻ നിമിഷ നേരം കൊണ്ടു ചാമ്പക്ക പോലുള്ള ചുണ്ടിനെ വായിലാക്കി നുണഞ്ഞു. ഇതിനു വേണ്ടിയാണ് കാത്തിരുന്നത് എന്ന മട്ടിൽ അനു എന്റെ മടിയിൽ കയറി ഇരുന്നു അതിലും വാശിയോടെ എന്റെ ചുണ്ടും നാവും ഉറുഞ്ചി വലിച്ചു കുടിക്കാൻ തുടങ്ങി. എന്നെക്കാൾ ആവേശം ഇവൾക്കാണല്ലോ എന്നോർത്തപ്പോ എനിക്കും കൂടുതൽ കമ്പി ആയി. ബെഡിൽ ഇരുന്ന ഞാൻ അവളെ അവിടെ അവളെ കിടത്തി വേഗം ആ ടീഷർട് ഊരി എറിഞ്ഞു. ഇന്നാടാ ഊരി കളയ് എന്ന പോലെ അവളും കിടു സപ്പോർട്ട്. കൂടെ ഞാനും എന്റെ ഷർട്ട്‌ ഊരി കളഞ്ഞു. എന്നിട്ട് ആ പൗര്പ്പിൾ കളർ ഉള്ള ബ്രായിൽ പകുതിയും പുറത്തായി നിക്കുന്ന ആ മുലകളെ പിടിച്ചു ഉടച്ചു കൊണ്ടു കഴുത്തിലും വയറിലും കിസ്സ് അടിച്ചു എന്നിട്ട് തിരിച്ചു കിടത്തി ബ്രായുടെ ഹൂക് ഊരി ബ്രാ കിടന്ന ഭാഗത്തും കിസ്സ് അടിച്ചു. ഞാനെന്ത് ചെയ്താലും ഒരു റോബോട്ടിനെ പോലെ അവൾ നിന്ന് തന്നു. വീണ്ടും തിരിച്ചു കിടത്തി നഗ്നമായ ആ മുലകളെ നോക്കി. മുഖത്തെക്കാൾ വെളുപ്പ് കൂടിയ ആ മുലയിലെ കാപ്പി കളർ ഉള്ള വിരിഞ്ഞു നിൽക്കുന്ന ആ നിപ്പിൾ വായിലാക്കി നുണയാൻ തുടങ്ങി. ആദ്യം നുണഞ്ഞു നോക്കിയ ഞാൻ പിന്നെ അതിൽനിന്നും എന്തേലും കിട്ടണം എന്ന വാശി പോലെ വലിച്ചു കുടിക്കാൻ തുടങ്ങി അങ്ങനെ ചെയ്യുമ്പോ അവൾക് ആവേശം ക്കൂടി എന്റെ തലയിൽ കൈ പിടിക്കുന്നത് എനിക്ക് വീണ്ടും ആവേശം തരുകയാണ് ചെയ്തത്.
അപ്പോ ഞാൻ മുല മുഴുവൻ വായിലേക്ക് വലിച്ചു കയറ്റി കുടിക്കാൻ തുടങ്ങി. ഒപ്പം കൈ കൊണ്ടു മറ്റേ മുലയെ ഞെക്കി പിഴിഞ്ഞ് എന്തൊക്കെയോ ചെയ്ത്. പിന്നെ അവൾ തന്നെ എന്റെ തല പിടിച്ചു ഈ മുളയിലേക്ക് മാറ്റി വെച്ചു. അപ്പോ ഞാൻ കൈ പ്രയോഗം ഇങ്ങോട്ട് ആക്കി വീണ്ടും ഈ ചെയ്തികൾ തുടർന്ന് കൊണ്ടിരുന്നു.



എത്ര നേരം അങ്ങനെ ചെയ്തൊന്നും എനിക്ക് ഓർമയില്ല പക്ഷെ മതിയായി എന്ന് തോന്നിയപ്പോ ഞാൻ എന്റെ ട്രൗസർ ഊരി നഗ്നനായി. പ്രീകം വന്ന് അറ്റം നനഞ്ഞ കുണ്ണയിലേക്ക് അവൾ കൊച്ചു കുട്ടിയെ പോലെ മിഴിച്ചു നോക്കി കൊണ്ടിരുന്നു.

അടുത്ത ഊഴം എന്ന കണക്കെ അവളുടെ പാന്റും ഷെഡ്‌ഡിയും ഒരുമിച്ചു ഊരി വിവസ്ത്ര ആക്കി.ഇതുവരെ ഒരക്ഷരം പോലും മിണ്ടാത്ത അവൾ പാന്റ് ഊരാൻ തുടങ്ങിയപ്പോ തൊട്ട് അത് വേണ്ടാ എന്നും പറഞ്ഞു എതിർക്കാൻ തുടങ്ങി എങ്കിലും ഞാൻ അതൊന്നും മൈൻഡ് ആക്കാതെ അവളുടെ ആ നനഞ്ഞു കുതിർന്ന ആ പൂറിലേക്ക് നോക്കി.

അവളുടെ ശരീരത്തിലെ ഏറ്റവും കറുത്ത ഭാഗം അതായിരുന്നു. അതുപോലെ shave ചെയ്തു കഴിഞ്ഞു വരുന്ന കുറ്റി രോമങ്ങളും ഉണ്ടായിരുന്നു. ഞാൻ ആദ്യമായാണ് ഒരു പെണ്ണിനെ മുഴുവനായും കാണുന്നത് തന്നെ എന്നാലും ആ സമയത്തെ എന്റെ മനസ്സ് ഓരോന്നും ഓരോ സ്റ്റെപ് പോലെ മനസിലേക്ക് പറഞ്ഞു തന്നു കൊണ്ടിരിക്കുന്നുണ്ടായിരിന്നു.



ആദ്യം പൂറിലെ ആ മുകളിലെ പരന്ന ഭാഗത്തും പിന്നെ കാലിൽ തുടയിൽ ഒക്കെ ഉമ്മ വെച്ചു കൂടെ നാക്ക് കൊണ്ടു നക്കി നക്കി മെല്ലെ സങ്കമ സ്ഥാനത്തേക്ക് എത്തി. ആ മദന ജലം ഒഴുകുന്ന ആ അരുവിയിൽ ദാഹിച്ചു വലഞ്ഞവനെ പോലെ ആ പിളർപ്പിൽ നാവ് കൊണ്ടു നക്കി തുടച്ചു. പിന്നെ കുറച്ചു കഴിഞ്ഞു എന്റെ നാവ് ഉള്ളിലേക്ക് കടത്തി അതു കൊണ്ടു വിരൽ കൊണ്ടു തോണ്ടുന്ന പോലെ കുറെ നേരം ഇളക്കി കൊടുത്തു. ഇതായിരുന്നു അവളുടെ പീക് മൊമെന്റ്. നാവ് ഉള്ളിലേക്ക് കടത്തിയതും ഇവള് അരക്കെട്ട് പൊന്തിച്ചും കൈ കൊണ്ടു തല തള്ളിയും എന്നെ അതിലേക്ക് കൂടുതൽ അടുപ്പിച്ചു. ഒരു നേരത്തേക്ക് എനിക്ക് ശ്വാസം കിട്ടില്ല എന്ന് പോലും തോന്നിയിരുന്നു. ഒന്ന് രണ്ട് മിനിറ്റ് കഴിഞ്ഞ് അവള് രണ്ട് കാലു കൊണ്ടും എന്റെ തല ഇറുക്കി പിടിച്ചു ആദ്യ ഓർഗാസം വരുത്തി.

എന്റെ തലയോട്ടി പൊട്ടി പോകുമെന്ന് തോന്നിയെങ്കിലും വെള്ളം പോയതും അവള് തനിയെ റിലീസ് ചെയ്ത് കാലു താഴ്ത്തി ഇട്ടു.

ഞാൻ ഒരു സർപ്പത്തെ പോലെ മുകളിലേക്ക് ഇഴഞ്ഞു കയറി വീണ്ടും കുറച്ചു നേരം ചുണ്ടിൽ ഉമ്മ വെച്ച് കഴിഞ്ഞു മുല കുടിച്ചു. എനിക്കെന്തോ കൂടുതൽ ഹരം ആ മുലയിൽ ആണ് കിട്ടിയത്. കാണാൻ വൃത്തി യും ഭംഗിയും ഉള്ളോണ്ട് ആവും. പിന്നെ എന്നെ അത്ഭുതപെടുത്തിയ ഒന്ന് അവളെക്കാളും സൈസ് ഉള്ള ഞാൻ അവളുടെ മേത്തു കിടന്നിട്ടും അവളൊന്നും പറഞ്ഞില്ല എന്നാണ്.

ഈ സമയം എന്റെ കുണ്ണയുടെ അറ്റം ഒക്കെ പുകഞ്ഞു നിക്കാണ്. എന്തേലും ചെയ്തില്ലേൽ പ്രശ്നം ആവും എന്ന മട്ടിൽ ആയിരുന്നു.



ഞാൻ കിടപ്പിൽ തന്നെ കുണ്ണ അവളുടെ ഉള്ളിൽ കേറ്റാൻ നോക്കിയെങ്കിലും അവള് പേടി ആണെന്നും പറഞ്ഞു ഒരു പൊടിക്ക് സമ്മതിച്ചില്ല. എനിക്ക് നിർബന്ധിക്കാൻ ഉള്ള ധൈര്യം ഇല്ലാത്തത് കൊണ്ടും എനിക്ക് പാല് എങ്ങനേലും കളഞ്ഞ മതി എന്ന നിലയിൽ ആയത് കൊണ്ടും ഞാൻ അവളുടെ കാലിന്റെ ഇടയിൽ വെച്ച് കയറ്റി ഇറക്കി അടിച്ചു കളഞ്ഞു.



അത് കഴിഞ്ഞു നഗ്നരായി തന്നെ ഉച്ച വരെ ഞങ്ങൾ കെട്ടിപിടിച്ചു കിടന്നു.

എക്സാം ഒക്കെ അടുത്ത സമയം ആയത് കൊണ്ട് ശനിയും ഞായറും ഒരുമിച്ചു ലീവ് ഉണ്ടായിരുന്നു. ആ മാസങ്ങളിൽ. അതുകൊണ്ട് ഇതുപോലെ 3 നാല് പ്രാവിശ്യം കൂടി ഞങ്ങൾ ഒരുമിച്ച് കൂടി.

അതിലെല്ലാം വത്സൻ കഴിഞ്ഞാ അവള് കൈ കൊണ്ട് എനിക്ക് അടിച്ചു തരും.

സുഖം കൂടുതൽ അവൾക്കാണ് എന്നൊരു കോംപ്ലക്സ് എനിക്ക് വന്ന് തുടങ്ങിയിരിന്നു.



പിന്നീട് എക്സാം കഴിഞ്ഞു പിറ്റേ ദിവസം ഞാനും അനുവും ട്രെയിൻ കയറി പക്ഷെ ശ്രീയും ഷിബുവും രണ്ട് ദിവസം കഴിഞ്ഞേ ഉള്ളു എന്ന് പറഞ്ഞത് തന്നെ കളിക്കാൻ വേണ്ടി ആണെന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു.

ഈ ട്രെയിൻ യാത്രയിൽ വെച്ച് അവളെന്നോട് പ്രണയഭ്യർത്ഥന നടത്തി.



ഞാൻ പേടിച്ചിരുന്ന ഒരു കാര്യം അങ്ങനെ അവസാനം വന്നെത്തി. അപ്പോ ഞാൻ ഒന്നും പറഞ്ഞില്ലങ്കിലും വീട്ടിൽ എത്തി ഇവളുടെ ഫോൺ വിളി ശല്യമായപ്പോൾ അങ്ങനെ ഒന്നിന് താല്പര്യമില്ല എന്ന് തുറന്ന് പറഞ്ഞു. പക്ഷെ നോ അക്‌സെപ്റ്റ് ചെയ്യാൻ അവള് റെഡി അല്ലായിരുന്നു.

എന്നെ ഫോഴ്സ് ചെയ്ത് മനസ് മറ്റാനും ഇൻസ്റ്റയിലൂടെ എന്റെ ഫാമിലി മെമ്പർസുമായി chat ചെയ്ത് കമ്പനി ആയും അവള് അവളുടെ ടോക്സിക് സ്വഭാവം പുറത്ത് എടുക്കാൻ തുടങ്ങി.

അങ്ങനെ അവളോട് ഉള്ള വെറുപ്പ് വീണ്ടും മുളപൊട്ടി വന്നു.



കോളേജ് തുടങ്ങിയപ്പോ പഴയ ഫ്ലാറ്റ് റെന്റ് റിന്യൂ ചെയ്യാൻ ഓണർ സമ്മതിച്ചില്ല. പെണ്ണുങ്ങളെ കൊണ്ടു വരുന്നു എന്ന കാരണം ആണ് പറഞ്ഞത്. ഷിബുവിനോട് ഒക്കെ ഒരു അകൽച്ച തോന്നിയ ഞാൻ അവനോട് പറഞ്ഞു ഇനി ഒരുമിച്ചു റൂം നോക്കണ്ട. ഞാൻ മല്ലു ഗാങ് ന്റെ ക്കൂടെ ചേരാൻ പോകാണ്, അവര് എന്നെ കൂട്ടാം എന്ന് പറഞ്ഞത്‌ ഞാൻ അവനോട് പറഞ്ഞു. ഇവനും തിരിച്ചൊന്നും പറയാതെ ഓക്കേ പറഞ്ഞു.



ഞാൻ ആ വീക്കിൽ തന്നെ റൂം മാറി കള്ളിന്റെയും കഞ്ചാവിന്റെയും ലോകത്ത് എത്തി. അവൻ ഒറ്റക്ക് ഒരു റൂം എടുത്ത് പ്രിയയുമായി എന്നും അവിടെ പോക്ക് തുടർന്നു കൊണ്ടിരുന്നു.

3rd സെം ശെരിക്കും ഞങ്ങളുടെ അവസാന സെം ആണ്. നാലാം സെമെസ്റ്ററിൽ പ്രൊജക്റ്റ്‌ ഉം ഇന്റേൺഷിപ് ഉം ഉള്ളത് കൊണ്ട് ക്ലാസ്സ്‌ ഒന്നും കാണില്ല. ഈ തേർഡ് സെമ്മിൽ ഈ മല്ലു ഗാങ് ക്ലാസ്സിൽ സ്ഥിരം വരാതെ ആയി. ഞാൻ ആദ്യം ഒറ്റക്ക് കോളേജിൽ പോയിരിന്നു. പിന്നെ പുതിയ ബാക്കി മൂന്ന് പേരെയും അവഗണിച്ചു പുതിയ ഫ്രണ്ട്സ്നേ ഉണ്ടാക്കാൻ ശ്രമിച്ചു എങ്കിലും നടന്നില്ല. ഞാൻ ഏതേലും പെൺകുട്ടികളുടെ അടുത്ത് മിണ്ടിയാ അപ്പോ അനുവും അങ്ങോട്ട് വന്ന് കൂടെ ഇരിക്കും. ബോയ്സ് ആയാലും ഇവളുടെ ശല്യം ഉണ്ടായിരുന്നു. അത് സഹിക്കാ വയ്യാതെ ഞാൻ കോളേജിൽ പോക്ക് മ്മെല്ലെ മെല്ലെ കുറച്ചു വന്നു റൂമിൽ ഇരുന്നു വെള്ളം പുക വലിച്ചു ഇരിക്കാൻ തുടങ്ങി. കോളേജ് നിറുത്തി പോയാലോന്നു വരെ ചിന്തിച്ച നാളുകൾ ആയിരിന്നു അത്. കോളേജിൽ പോവാതെയും ബ്ലോക്ക്‌ ചെയ്തും അനുവിനെ ഒഴിവാക്കി രക്ഷപെട്ടങ്കിലും അറ്റൻഡൻസ് ഇല്ലാതെ കണ്ടോനേഷൻ അടച്ചു ആണ് എക്സാം എഴുതിയത്. പക്ഷെ അതില് റിസൾട്ട്‌ വന്നപ്പോ ഒരു വിഷയതിൽ പൊട്ടുകയും ചെയ്തു. പിന്നെ 4th സെമ്മിൽ എല്ലാരും ഇന്റേൺഷിപ് നു പോയപ്പോൾ ഞാൻ വീട്ടിൽ പോയി അമ്മേനെ കെട്ടിപിടിച്ചു കരയുകയാണ് ചെയ്തത്.


അങ്ങനെ വീട്ടിൽ ഇരുന്നപ്പോൾ കിട്ടിയ സമാധാനം കൊണ്ട് കോളേജിൽ കള്ളം പറഞ്ഞൂ ഒരു കള്ള സർട്ടിഫിക്കറ്റും ഉണ്ടാക്കി പ്രൊജക്റ്റ്‌ സബ്‌മിറ്റ് ചെയ്തു. തിരിച്ചു വന്നേ പിന്നെ ഞാൻ ഡ്രഗ്സ് ഒന്നും ഉപയോഗിച്ചില്ല. ആ ലാസ്റ്റ് രണ്ട് മാസം ക്ലാസിൽ റെഗുലർ ആകുകയും അനുവിനെ mature ആയി ഹാൻഡിൽ ചെയ്യുകയും ചെയ്ത് അപ്പോഴേക്കും ആൾക്കും ഒന്നും നടക്കില്ല എന്ന ബോധം വന്നിരുന്നു. ഞങ്ങൾ വീണ്ടും തുടക്ക കാലത്തെ പോലെ കുറച്ചു ഒക്കെ സംസാരിക്കാൻ തുടങ്ങി. ഈ പ്രൊജക്റ്റ്‌ ന്റെ ടൈമിൽ പ്രിയയും ഷിബുവും ബ്രേക്കപ്പ് ആയിരുന്നു.

ഷിബു ആദ്യം ഒന്നും എന്നോട് മിണ്ടാൻ വന്നിരുന്നില്ല ഞാൻ അങ്ങോട്ടും പിന്നെ പിന്നെ അവൻ മെല്ലെ വരാൻ തുടങ്ങി എങ്കിലും ഒരു ഞാൻ ഒരു കാര്യത്തിനും അവന്റെ അടുത്തേക്ക് പോവാതിരിക്കാൻ പ്രത്യകം ശ്രദ്ധിച്ചു.



അതുപോലെ ശ്രീ ചെറുതായി ഒക്കെ എന്തേലും വന്ന് മിണ്ടി പോകും. സത്യം പറഞ്ഞാ ഞാൻ ഇവര് മായി പ്രശ്നം ഒന്നും ഇല്ലങ്കിലും ഇവർക്ക് രണ്ട് പേർക്കും എന്നെ കാണുമ്പോ ഒരു ഗിൾട് ഫീൽ ആണെന്ന് തോന്നുന്നു.

അവസാന മാസം ആയപ്പോ ശ്രീയുമായി പഴയപോലെ സംസാരിക്കാൻ തുടങ്ങി എങ്കിലും ഷിബുവിനെ ഞാൻ അവഗണിച്ചു. അവൻ ഇവള് ഉള്ളപ്പോ എന്റെ അടുത്ത് വരുകയും ഇല്ലാ.

അപ്പോഴാണ് ശ്രീ പറഞ്ഞത് അനു നിർബന്ധിച്ചത് കൊണ്ടാണ് ഇങ്ങനെ ഒരു ബന്ധത്തിന് മുതിർന്നത് തന്നെ. പിന്നെ എനിക്കും ചെറിയ ആഗ്രഹങ്ങൾ ഒക്കെ ഉണ്ടയിരുന്നു എന്നും ഒക്കെ.



പിന്നീട് ഒരിക്കൽ ഷിബുവും ഇതേപോലെ അനു കാരണം ആണ് ഞാൻ ഇപ്പോ ഇങ്ങനെ മൂഞ്ചിയ അവസ്ഥ ആയതെന്ന് പറഞ്ഞു. അതെന്താന്ന് ചോദിച്ചപ്പോ അവളാണ് ചുമ്മാ ഒരു ക്രഷ് നെ ഇങ്ങനെ സെറ്റ് ആക്കി തന്നത്. എനിക്ക് അത്ര ആഗ്രഹം ഒന്നും ഇല്ലായിരിന്നു, പിന്നെ ഒരു പെണ്ണിനെ കിട്ടിയാൽ നല്ലതല്ലേ എന്ന മൈൻഡ് ആയിരുന്നു അപ്പോ. അതോണ്ട് കളി കിട്ടി എങ്കിലും അവസാനം ഹൃദയം പൊട്ടിച്ചു ആണ് അവള് good ബൈ പറഞ്ഞത്.



ഇഷ്ടമില്ലാത്ത രണ്ട് പേരെ തമ്മിൽ അടുപ്പിച്ചു കൂട്ടത്തിൽ നിന്ന് മാറ്റി നിറുത്തിയത് എന്നെ ഒറ്റക്ക് കിട്ടാൻ വേണ്ടി ആയിരുന്നു എന്ന് ഞാൻ മനസിക്കിയപ്പോ നോ പറഞ്ഞ എന്നെ ഞാൻ തന്നെ പ്രശംസിച്ചു. എന്നെ വളക്കാൻ വേണ്ടി ശരീരം വരെ തന്ന അവളൊക്കെ ഏത് ടൈപ്പ് സൈക്കോ ആണെന്ന് പറയേണ്ട ആവിശ്യം ഇല്ലല്ലോ. പക്ഷെ ഇതൊക്കെ ഉണ്ടാക്കിയ മാനസിക ആഖാതം ചെറുതൊന്നും അല്ലായിരുന്നു. പഠിപ്പ് കഴിഞ് ഒരു ജോലി വേണം എന്ന മൈൻഡ് ഒക്കെ ഇല്ലാതെ ആയി വീട്ടിൽ പോയി കിടന്നാ മതി എന്ന് ആയിരുന്നു എനിക്ക്.



അങ്ങനെ വീട്ടിൽ എത്തി നല്ല ഫുഡും കഴിച്ചു ഡ്രഗ്സും ഇല്ലാ ടെൻഷനും ഇല്ലാത്ത ലൈഫ് കിട്ടി തുടങ്ങിയപ്പോ ഇനി പുറത്തേക്ക് ഒന്നും പോണില്ല വീട്ടിൽ നിന്ന് കൊണ്ടുള്ള പണി തന്നെ മതിയെന്ന് മനസ്സിൽ ഉറപ്പിച്ചു.



ഒന്ന് രണ്ട് മാസം വീട്ടിൽ ഇരുന്ന് ബോറടി തുടങ്ങിയാപോ ബാങ്ക് കോച്ചിങ്നു പോയി. ഒരു വർഷം കൊണ്ട് തന്നെ എക്സാം എഴുതി ജോലി കിട്ടി. പിന്നെ മടുപ്പിന്റെ കാലം ആയിരുന്നു. ജീവിതം യന്ത്ര തുല്യമായിരിന്നു ആ കാലം. ഒരു വർഷത്തെ ബാങ്ക് ജീവിതം അവസാനിപ്പിച്ചു വേറെ എന്തേലും നോക്കാം എന്ന മൈൻഡിൽ ആണ് 2020 മാർച്ച്‌ ഫസ്റ്റ് വീക്ക്‌ ജോലി രാജി വെച്ചത്. പിന്നെ ലോക്ക്ഡൌൺ വന്നു രണ്ട് വർഷം കഴിഞ്ഞാണ് അടുത്ത ഒരു ജോലി ആകുന്നത്. അപ്പോഴേക്കും വീട്ടുകാർക്ക് എന്നെ മടുത്തു വെറുപ്പിക്കൽ തുടങ്ങിയിരുന്നു.



അങ്ങനെ വീട്ടിൽ നിന്ന് മാറി നോക്കുമ്പോ ആണ് ചേച്ചിയമ്മയെ പരിജയപെടുന്നതും ആദ്യത്തെ സുഖം അനുഭവിക്കുന്നതും. മിനിമം ഒരു 300like കിട്ടിയാലെ അടുത്ത ഭാഗം എഴുതൂ എന്നാണ് ഇപ്പോ കരുതുന്നത്.