സൗഹൃദം പക പ്രണയം – 2



കോൾ കട്ട് ചെയ്ത് കിടന്ന എൻ്റെ മനസിലേക്ക് ഒരു സംശയം കയറിവന്നു. .ചില കാര്യങ്ങളിൽ ഞാൻ അങ്ങനെയാണ് ആവശ്യമില്ലാതെ ഓരോന്ന് ആലോചിച്ച് കാട് കയറും ഇവിടെയും അത് തന്നെ സംഭവിച്ചു.

അവളുടേ എക്സിൻ്റെ ഫോട്ടോ ഞാൻ കണ്ടിട്ടുണ്ട് പ്രായം കൊണ്ട് ഞാൻ മൂത്തതാണെങ്കിലും ശരീര പ്രകൃതിവച്ച് അവനാണ് മൂപ്പ്. കണ്ടാൽ അറിയാം ആളൊരു മൊണ്ണയായിരിക്കും എന്നാലും എന്നെക്കാൾ ആരോഗ്യം ഉള്ളവൻ്റെ കുണ്ണ എന്തായാലും വലുതായിരിക്കുമല്ലോ. അങ്ങനെ ഉള്ള ഒരുത്തൻ്റെ കുണ്ണ കയറിട്ടാണ് അവള് ചെറിയ വേദന ഉണ്ടായിരുന്നു എന്നു പറഞ്ഞത് . അപ്പോ എൻ്റെ കയറിയാൽ അവൾക് അറിയുക പോലും ഇല്ലേ…..?

മലര് അവളെങ്ങാനും എൻ്റെ കുണ്ണ കണ്ടിട്ട് ചെറുതാണ് എന്ന് പറഞ്ഞ തീർന്നില്ലേ കോപ്പ്…… ആവശ്യമില്ലാത്ത ഈ സംശയം എൻ്റെ ഉള്ളിലെ ഇൻസെക്യൂരിറ്റി കോംപ്ലക്സിനെ എടുത്ത് പുറത്തിട്ടു. ആനയെ തളയ്ക്കാൻ ഒരു തോട്ടി എന്ന പോലെ എൻ്റെ ഉറക്കം കളയാൻ ഇത് തന്നെ ധാരാളം ആയിരുന്നു പിന്നെയും ഓരോന്ന് ആലോചിച്ച് കൂട്ടാൻ തുടങ്ങി.. അവസാനം ഗൂഗിൾ എടുത്ത് ബോഡിയും കുണ്ണയുടെ അളവും തമ്മിൽ ബന്ധം ഉണ്ടോ … ലിംഗം എങ്ങനെ വലുതാക്കം, ലിംഗ വലുപ്പം സെക്സിനെ ബാധിക്കുമോ…എന്നിങ്ങനെ ഓരോന്ന് യൂട്യൂബിൽ കയറി സെർച്ചോട് സെർച്ച്…. ഓരോ മയിരു അവസ്ഥ….

പിന്നീടുള്ള രണ്ട് ദിവസവും രണ്ട് യുഗം പോലെ ആയിരുന്നു. പതിവുള്ള കമ്പി പറച്ചിലുണ്ടെങ്കിലും നീറി പുകഞ്ഞ ആ സംശയം എൻ്റെ കമ്പി ആസ്വാദനത്തെ സാരമായി തന്നെ ബാധിച്ചു…അതെൻ്റെ പെരുമാറ്റത്തിൽ തോന്നാതിരിക്കാനും ഞാൻ നന്നായ് പാട്പെട്ടു.

അങ്ങനെ കാത്തിരുന്ന മൂന്നാം ദിവസം വന്നെത്തി രാവിലെ വിളിച്ച് കുറച്ച് സംസാരിച്ചു ശേഷം പണിയൊക്കെ തീർത്തിട്ട് കുളിച്ചിട്ട് വരാം എന്നും പറഞ്ഞ് അവള് പോയി .

അവളുടെ മുഖത്ത് ഒരു പ്രതേക ഭാവമുണ്ട് …വല്ലാത്തൊരു ഭാവം… ചെറിയ പുഞ്ചിരിയും കൂർപ്പിച്ചുള്ള നോട്ടവും.. എന്തൊക്കെയോ അവള് എന്നിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ട് . അമിതപ്രതീക്ഷയുടെ അമിതഭാരം കുറക്കാൻ ഇവളോട് ഞാൻ എങ്ങനെ പറയും പടച്ചോനെ … ഇന്ന് എൻ്റെ അഭിമാനത്തിന് ക്ഷതമേൽകുമോ എന്ന ഭയം അവളുടെ വശ്യസൗന്ദര്യം ആസ്വദിക്കാൻ പോലും സമ്മതിചിരുന്നില്ല ഇത് പോലെയുള്ള സംശയങ്ങൾ ശത്രുക്കൾക്ക് പോലും കൊടുക്കരുതേ….?

പടച്ചോനെ കാത്തോളണേ എന്ന മനസ്സിൽ പ്രാർത്ഥിച്ച് അവളുടെ വിളിക്കായി ഞാൻ കാത്തിരുന്നു..

സമയം ഇഴഞ്ഞു നീങ്ങി…..കാത്തിരിപ്പിന് വിരാമമിട്ട് അവളുടെ കോൾ വന്നു..

അവളുടെ മുഖത്തു ആ ഒരു പ്രത്യേകാ ഭാവം അങ്ങനെ തന്നെയുണ്ട് കുളിച്ച് സുന്ദരിയായി വന്നിരിക്കുവാണ് ..എനിക്കാണേൽ ഉള്ളിൽ ഒരു പേടിയും….മിന്നിച്ചേക്കാണെ ..എന്ന് മനസ്സിൽ വിചാരിച്ചു ഞാൻ സംസാരിക്കാൻ ഒരുങ്ങി. പക്ഷേ എന്റെ മുഖം വായിച്ചെടുത്ത പോലെ അവൾ ചോദിച്ചു

“രണ്ടു ദിവസം ആയി ഞാൻ ശ്രദ്ധിക്കുന്നു എന്താടാ ഒരു മൂകത ” എൻ്റെ അഭിനയമികവിന് മുകളിലേക്കുള്ള ആദ്യത്തെ ആണി ആയിരുന്നു ആ ചോദ്യം

” എനിക്കെന്ത് മൂകത നിനക്ക് തോന്നിയതാവും ” വിട്ടു കൊടുക്കാൻ ഒരുക്കമല്ലായിരുന്നു

” തോന്നൽ ഒന്നും അല്ല നിന്റെ മുഖം കണ്ട അറിയാലോ”

“എന്തറിയമെന്ന തോന്നിയതാവും”

“തോന്നൽ അല്ലാ എന്തോ ഉണ്ട്”

“ഒന്നുല്ലടി ” ഞാൻ ഒഴിഞ്ഞുമാറി

“എൻ്റെഎക്സിന്റെ സ്റ്റോറി ആണോ നിന്റെ പ്രശ്നം ”

ഞാനൊന്ന് കിടുങ്ങി ഇവൾക്ക് വല്ലോം മനസിലായോ

“നി എന്താ ഉദ്ദേശിച്ചത് “ഉള്ളിലെ പകപ്പു കാണിക്കാതെ ഞാൻ ചോദിച്ചു

“ഞാനും അവനുമായി ചെയ്ത കഥ ഞാൻ പറഞ്ഞല്ലോ അതാണോ എന്ന്”

“അതൊന്നും അല്ല ” ഞാൻ വളരെ ഈസിയായി പറഞ്ഞു. കളിയല്ല അവൻ്റെ കുണ്ണയാണ് പ്രശ്നം എന്ന് എനിക്ക് മാത്രമല്ലേ അറിയൂ…

“പിന്നെ എന്താ നി കാര്യം പറ ”

അവള് നിർബന്ധിക്കാൻ തുടങ്ങി. പിന്നെയും ഒന്നുമില്ല തോന്നലാണ് എന്നൊക്കെ പറഞ്ഞു ഒരുപാട് ഒഴിഞ്ഞ് മാറിയെങ്കിലും അവള് വിടുന്ന മട്ടില്ല ഇങ്ങനെ പോയ ഈ ദിവസം കുളമാവും എന്ന മനസ്സിലാക്കിയ ഞാൻ രണ്ടും കല്പിച്ചു കാര്യം പറയാൻ തീരുമാനിച്ചു …

“എടി ഞാൻ പറയുമ്പോ നിനക്ക് സില്ലി ആയിട്ട് തോന്നാം ബട്ട് സംഭവം സീരിയസാണ്”

അവളുടെ മുഖം ഒന്ന് മാറി

“നി പേടിപ്പികാതെ കാര്യം പറ അജൂ”

“എടി നിന്റെ എക്സില്ലെ ”

എക്സ് എന്ന് കേട്ടതോടെ അവള് എന്തോ വലുത് വരുന്നുണ്ട് എന്ന മട്ടിലായി അവളുടെ ഇരിപ്പ്.

“അവനെന്ത”ഒരു പേടിയും സംശയവും നിറഞ്ഞ ഭാവത്തിൽ അവള് ചോദിച്ചു

“അവന് എന്നെക്കാൾ സൈസ് ഇല്ലേ”

“ആ അവൻ കുറച്ച് തടിച്ചിട്ട. അയിനിപ്പോ എന്താ..നീ ആളെ പേടിപ്പികതെ കാര്യം പറ അജു ”

“എന്നിട്ടും അവന്റേത് കയറിയപ്പോ നിനക്കു വലിയ വേദന ഒന്നും ഇല്ലായിരുന്നു എന്നാല്ലെ നീ പറഞ്ഞത് ”

” അതേ അതിന് ”

“അപ്പൊ പിന്നെ എന്റെ നിനക്കു എവിടെയും എത്തൂലല്ലോ ” ഞാൻ പറഞ്ഞൊപ്പിച്ചു

“എടാ ഇതായിരുന്നോ നിന്റെ മനസിൽ”അവളൊരു നെടുവീർപ്പിട്ടു

” അതന്നെ”

” ഇതാണോ വല്യ ആനകാര്യം ” നേരത്തെയുള്ള പേടിയോക്കെ മാറി അവളൊന്നു കൂളായി

” അതേ എനിക്കിത് ആനകര്യം തന്നെ ” നമ്മടെ സങ്കടം നമ്മക്കല്ലെ അറിയൂ

“എടാ എനിക്ക് ലുബ്രികേഷൻ കുറച്ച് കൂടുതലാണ് ”

“അയിന് ”

“എടാ മണ്ടാ അങ്ങനെ ഉണ്ടെൽ കുറച്ച് മൂഡ് ആവുമ്പോ തന്നെ എനിക്കവിടെ നനയും പിന്നെ അവിടുത്തെ മസിൽ ഒക്കെ അയയും അതവും വേദന കുറഞ്ഞത് ”

” അങ്ങനെ ഒക്കെ ഉണ്ടോ…?”

“അങ്ങനെ ഒക്കെ ഉണ്ട് ഓരോ മണ്ടത്തരം മനസിൽ വെച്ച് ആളെ പേടിപ്പിക്കാ… മണ്ടൻ ”

ഞാൻ മൂന്നു ദിവസം കൊണ്ടു ഊതിവീർപ്പിച്ച ബലൂൺ അവള് ഒറ്റ അടിക്കു പൊട്ടിച്ചു കളഞ്ഞു

“അപമാനിക്കല്ലെ മോളുസെ ” മനസ്സിൽ ചെറിയൊരു സമാധാനം ഉണ്ടെങ്കിലും എൻ്റെ സംശയം അവിടെ തന്നെ ഉണ്ടായിരുന്നു

“പിന്നെ മണ്ടത്തരം പറഞ്ഞ എന്തു ചെയ്യണം ”

“കെട്ടിപ്പിടിച്ച് ഒരുമ്മ തരണം ”

“അതിന് മോൻ അവിടെ ഇരുന്നു ഇങ്ങനെ വിളിച്ച പോര”

“പിന്നെ എന്ത് ചെയ്യണം”

“മോൻ ഇങ്ങോട്ട് വരണം “

“ഇങ്ങോട്ട് എന്ന വെച്ച”

“ഇവിടെ എൻ്റെ മുമ്പിൽ “

“വന്നാൽ”

“വന്നാൽ തരാം”

“എന്ത് തരും”

“ഉമ്മ തരും “

“ഉമ്മ മാത്രം ആണോ “

“വേറെ എന്ത് വേണം “

“നിന്നെ വേണം “

“വന്നെടുത്തോ”

“എടുക്കട്ടെ”

പെട്ടന്ന് അവള് എന്തോ ആലോചിക്കുന്ന പോലെ കണ്ണുകൾ മുകളിലേക്ക് ഉയർത്തി പുരികം ചുളിച്ച് എന്നെ നോക്കി

“ഇത് എന്ത് എക്സ്പ്രഷൻ ആടി “

“എടാ ഒരു കാര്യം ചോദിക്കട്ടെ “ ഹൈ സ്പീഡിൽ പോണ വണ്ടി അവള് സഡൻ ബ്രേക്കിട്ടു നിർത്തി

“എന്താടി ചോദിക്ക്”

“വേറൊന്നും വിചാരിക്കരുത്”

“ഇല്ല നി ചോദിക്ക് “

“നീ എൻ്റെ വേദനയെ പറ്റി ചോദിച്ചില്ല”

“ഹാ” അണയാൻ തുടങ്ങിയ കനൽ വീണ്ടും പുകയാൻ ഒരുങ്ങി
“അപ്പോ നി ചെയ്ത വേദനിക്കില്ലെങ്കിൽ “

“ഇല്ലെങ്കിൽ”

“നിൻ്റെ അത്രക്ക് ചെറുതാണോ”

പടച്ചോനെ ഞാൻ എന്ത് ചോദിക്കരുത് എന്ന് മനസിൽ വിജരിച്ചോ അത് തന്നെ അവള് ചോദിച്ചു…. മാനം കപ്പൽ കയറുമോ….? ഉളിൽ വീണ്ടും പുകയൻ തുടങ്ങി..

“ടാ…. “

“ആ പറ “ മനസാനിദ്ധ്യം വീണ്ടെടുത്ത് ഞാൻ മറുപടി കൊടുത്തു

“നിനക്ക് ഫീൽ ആയോ..?” ഞാൻ ആലോചിക്കുന്നത് കണ്ടിട്ടാവണം അങ്ങനെ ചോദിച്ചത്

“ അതിപ്പോ അളന്ന് നോക്കാൻ പറ്റുമോ..?” ന്യൂട്രലായി ഒരു ചോദ്യം

“എന്നാലും എത്ര കാണും”

“അല്ലാ ഇനി ഇപ്പൊ ചെറുതാണെങ്കിലും തന്നെ നിനക്ക് എന്ത പ്രോബ്ലം ഉണ്ടോ….”

അവള് എന്തുത്തരം തരും എന്നറിയാതെ കുഴങ്ങി..

“പറയെടി …”

“അങ്ങനെ ഒന്നും ഇല്ലട അവൻ്റെത്തിനേക്കൾ ചെറുതാവും എന്ന പറഞ്ഞതുകൊണ്ട് ചോദിച്ചതാ…..നീളത്തിൽ ഒക്കെ എന്തു കാര്യം…” വളര കൂൾ ആയിട്ടവളത് പറഞ്ഞു എങ്കിലും അവളുടെ മനസിൽ സംശയത്തിൻ്റെ ബാക്കി ഉണ്ടെന്ന് മുഖത്ത് തന്നെ ഉണ്ട്. …

“ശെരിക്കും” ഉറപ്പിക്കാൻ എന്നോണം ഒരിക്കൽ കൂടി ചോദിച്ചു

“ആട അതോക്കെ വിട് “

പിന്നെയും ഒരോന്നോക്കെ സംസാരിച്ച് തുടങ്ങി. എന്നാലും ഓരോന്ന് അവള് പറയുമ്പോഴും എന്തോ പറയാൻ ഉള്ള പോലെ അവളുടെ മുഖം ഇടക്ക് മാറും. ഞങ്ങൾ മറ്റുപലതും സംസാരിച്ചുകൊണ്ടിരുന്നു പക്ഷേ…..അവളുടെ മനസിലെ സംശയം പുറത്ത് വരാൻ അധികം സമയം എടുത്തില്ല

“അപ്പോളത് മനസിൽ വെച്ചിട്ടാണ് രണ്ട് ദിവസം മുഖം മങ്ങിയത് അല്ലേ…”

ഓകെ അവൾക് ഇതാണ് ചോദിക്കാൻ ഉള്ളത്. വളഞ്ഞു മൂക്ക് പിടിക്കുന്ന പോലെ ആർക്കും ഒരു കേടും വരാത്ത രീതിയിൽ അവളത് വീണ്ടും എൻ്റെ മുമ്പിലേക്ക് എടുത്തിട്ടു. ഞാൻ മറുപടി ഒന്നും പറയാതെ രണ്ടു കണ്ണും അടച്ച് ചെറുതായി ഒന്ന് ചിരിച്ചു..

“അത്രക്ക് ചെറുതാണോ” ഒരു സംശയത്തോടെ അവളെന്നെ നോക്കി

“വല്യ വലിപ്പം ഒന്നൂല്ല” വെറുതെ കനലും മനസിൽ വെച്ച് നടന്നിട്ട് കാര്യമില്ല അത് തീർത്തേക്കം എന്ന് ഞാനും കരുതി

“നീ കാണിക്ക് ഞാൻ പറയാം വലുതാണോ ചെറുതാണോന്ന് “ഒരു കള്ള ചിരിയോടെ അവള് പറഞ്ഞു

“എന്തു കാണിക്കാൻ”

ഞാൻ അറിയാത്ത പോലെ ചോദിച്ചു

“ചെറുതോ വലുതോ എന്ന നോക്കാൻ ആദ്യം സാധനം കാണണ്ടേ ”

“എന്തു സാധനം ”

ഞാൻ പിന്നെയും പൊട്ടൻ കളിച്ചു. അവൾക് അത് മനസ്സിലായി .

“എടാ മയിരേ കളിക്കല്ലെ ”

“ആര് കളിച്ചു …”

“ടാ നീ കാണിക്കെട “

” ചേച്ചിക്ക് കാണണം എങ്കിലേ പച്ചക്ക് ചോദിക്ക്” എൻ്റെ ഉള്ളിലെ ടെൻഷൻ പുറത്ത് കാണിക്കാതെ ഞാൻ സംസാരിച്ച് തുടങ്ങി

“എടാ കുണ്ണേ നിൻ്റെ കുണ്ണ കാണിക്ക് ഞാൻ കാണട്ടെ” അവളുടെ ക്ഷമകെട്ട് കാണണം

“ആഹാ മോളിപ്പോ നമ്മടെ ലൈനിൽ കയറിയല്ല..”

“നീയാണ് എന്നെ ഓരോന്ന് പഠിപ്പിക്കുന്നത്”

“ഇപ്പൊ അങ്ങനെ ആയോ”

“നി കളിക്കാതെ കാണിക്ക് അജു ”

“കാണണോ നിനക്ക്”

“കാണിക്കട്ടെ ”

” ഒന്നു കാണിച്ച് താട”

ഇത്തവണ ഒരു കൊഞ്ചൽ ആയിരുന്നു കൂടെ വല്ലാത്തൊരു നോട്ടവും. അത് കേട്ടതോടെ നി കാണിച്ചില്ലേൽ ഞാൻ പുറത്ത് വന്നു നിൽക്കും എന്ന് മട്ടിൽ കുണ്ണ വിറക്കാൻ തുടങ്ങി. ബാക്ക് ക്യാമറ ഓൺ ചെയ്ത് ഷോർട്ടസിന് മുകളിൽ കൂടി കുണ്ണയിൽ ഞാനൊന്ന് തടവി

“അത് അഴിക്കെട ഇങ്ങനെ മൂപ്പിച്ച് വേക്കല്ലെ”

അവള് അത് പറഞ്ഞ് ഉമിനീര് ഇറക്കുന്നത് എനിക്ക് വ്യക്തമായി കാണാമായിരുന്നു. അപ്പോഴത്തെ അവളുടെ മുഖഭാവങ്ങളും ബോഡി ലാംഗ്വേജും ഞാൻ അതുവരെ കണ്ട മിലി ആയിരുന്നില്ല ..

ഞാൻ എൻ്റെ ഷോർട്സ് അഴിച്ച് .അകത്ത് ഒന്നും ഇട്ടിരുന്നില്ല അതുകൊണ്ട്തന്നെ കുണ്ണ തൊണ്ണൂറ് ഡിഗ്രിയിൽ പൊങ്ങി നിന്നു . അവളുടെ കണ്ണ് ഒന്നും തിളങ്ങി മുഖത്ത് ഒരു അൽഭുതം

“എടാ എണീറ്റ് നിന്ന് ശരിക്ക് കാണിക്കെട”

ഞാൻ എണീറ്റ് നിന്ന് എൻ്റെ കുണ്ണയെ മുകളിൽ നിന്ന് താഴേക്ക് ഉള്ള രീതിയിൽ കാണിച്ച് കൊടുത്ത്. അവളുടെ മുഖം ഭാവം വെച്ചു അവൾക് കുണ്ണ ഇഷ്ടായി എന്ന് മനസ്സിലായി .ഞാൻ കുണ്ണ മുഴുവനായി ഒന്ന് തടവി എടുത്ത് പിടിച്ചു .

“ഒന്നൂടെ ഉഴിയെട അവനെ ” അവളുടെ ശബ്ദം ഒന്ന് വിറച്ചു

മുഴുവനായി എടുത്ത് ഒന്നൂടെ അവനെ ഉഴിഞ്ഞ് അവൾക് കാണിച്ച് കൊടുത്തു. അവളു അനാവശ്യമായി കിതയ്ക്കൻ തുടങ്ങി

” എടീ എന്താണ് നി പെട്ടന്ന് കിതകുന്നത് ”

“എന്ത് മുഴുത്ത കുണ്ണയാണ് മയിരെ നിനക്ക് “അവളെ പോലും അറിയാതെ ആവണം അത് വന്നത്

എൻ്റെ നെഞ്ചിലേക്ക് ഐസ് എടുത്തിട്ട പോലെയാണ് ആ വാക്കുക്കൾ വന്നു പതിച്ചത്

“നി ചുമ്മാ സമാധാനിപ്പിക്കാൻ വേണ്ടി പറയല്ലേ ”

അവളു പറഞ്ഞത് സത്യമാവണെ എന്ന മനസ്സിൽ കരുതി ഉറപ്പിക്കാൻ വേണ്ടി ഒന്നൂടെ ചോദിച്ചു

” എടാ പൂറ നല്ല മുഴുപ്പ് ഉണ്ടെട സത്യം ” അവള് മുഴുവനായി എൻ്റെ റൂട്ടിൽ കയറി തുടങ്ങി

കൂട്ടത്തിൽ ആ വാക്കുകൾ അഴിച്ച് വിട്ടത് സംശയം മൂലം ഞാൻ കെട്ടിയിട്ട എൻ്റെ ഉള്ളിലെ കഴപ്പിൻ്റെ സാത്താനെ ആയിരുന്നു പക്ഷെ അവള് എന്നെ വീണ്ടും ഞെട്ടിച്ചു

” ഡാ ഞാൻ നിൻ്റെ മുന്നിൽ മുട്ട് കുത്തി ഇരുന്നിട് പുറത്തെടുത്ത് തൊലി ഇല്ലാത്ത കുണ്ണ മൊത്തം ചപ്പി വലിക്കട്ടെ ”

അവള് കഴ്‌പ്പിൻ്റെ രഞ്ജി ആണെന്ന് എനിക്ക് തോന്നിപ്പോയ നിമിഷം പക്ഷേ അവൾക് അതോടെ നിർത്താൻ ഉദ്ദേശം ഉണ്ടായിരുന്നില്ല

“നിന്നെ കിടക്കയിൽ കിടത്തി മെല്ലെ നിൻ്റെ കുണ്ണ പിടിച്ച് അടിക്കും നിന്റെ രണ്ടു ഉണ്ടയും മുഴുവൻ ഞാൻ വായിലിട്ട് ചപ്പും”

“എടി കഴപ്പി എന്നെ കവച്ചു വേക്കുവല്ലോ നി “

” നി കണ്ടോട നിൻ്റെ കുണ്ണ ഞാൻ തിന്നാൻ പോവ ”

” മോൾ അവിടെ ഒറ്റക്കല്ലെ ”

“അതെട ഒറ്റക്കാട”

“എന്നാ ആ ടീഷർട്ട് അഴിച്ച് കളയെടി പൂറി ”

കേട്ട പാതി അവളു അത് വലിച്ചൂരി മുലകൾ കിടന്നാടി ”

“ഡി പൂറി അകത്തൊന്നും ഇടാതെ ആരെ കാത്തു നിക്കുവയിരുന്ന്”

“ഒരുത്തൻ വന്ന് കുടിക്കാൻ പാകത്തിൽ വെച്ചിരിക്ക വന്നു കുടിക്കെടാ ”

അവള് മുല കയ്യിൽ പിടിച്ച ക്യാമറക്ക് നേരെ നീട്ടി

“ക്യാമറാ എവിടേലും വെച്ചിട് വന്നു നേരെ ഇരിക്കു ശെരിക്ക് കാണട്ടെ ”

അവൾ എണീറ്റു പോയി ബാക് ക്യാമറയിലേക്ക് മാറ്റി എന്നിട്ട് കണ്ണാടിയിൽ അവൾ നിൽക്കുന്നത് കാണിച്ചു തന്നു .

“മുല തൂങ്ങിയോടി ”

“വലിപ്പം കൂടിയിട്ടട ”

“അല്ലാതെ നിന്റെ മറ്റവൻ ഉഴുതു മറിച്ചിട്ടല്ല അല്ലേ ”

അവളുടെ മുഖം പെട്ടന്ന് മാറി . ബെഡിലേക് വന്നു കിടന്ന് മുല കൈ കൊണ്ട് മറച്ചു പിടിച്ചു

“ഡാ ഞാൻ അവനും ആയത് ചെയ്തത് നിനക്ക് അക്സപ്റ്റ് ചെയ്യാൻ പറ്റുന്നില്ലല്ലെ”

“എന്ന് ഞാൻ പറഞ്ഞോടി ”

“പിന്നെ നീ എന്തിനാ അവൻ്റെ പേര് ഇടക്ക് പറയുന്നത് ”

“എടി മൈരേ അവന്റ പേര് പറയുമ്പോ എനിക്ക് നല്ലൊരു കിക്ക്‌ കിട്ടുന്നുണ്ട്”

“പിന്നെ കിക്ക്‌ എനിക്ക് എന്തോ പോലെ ആവ”

“എന്താ അവുന്നെ കഴപ്പാണോ”

“ഡാ നിയയത് വിടെഡ”

“അതിന് വിടാൻ ഒന്നുല്ലടി ചുമ്മാ പറയുമ്പോൾ ഒരു കിക്ക്”

“നി നല്ല മൂഡ് കളയല്ലെടാ ”

അവൾക് നന്നായ് മൂഡ് അവുന്നുണ്ട് പക്ഷേ ഇടക്ക് അവനെ കുറിച്ച് പറയുമ്പോൾ അവൾക് അത് ഒരു കല്ലുകടി ആയി ഫീൽ ആവുന്നുണ്ട് . എനിക്ക് അതൊരു കിക്ക് ആണ് പോരാത്തതിന് എൻ്റെ കുണ്ണയാണ് വലുത് എന്ന് പറഞ്ഞത്കൊണ്ട് വേറെ തന്നെ ഒരാവേശം എനിക്കുണ്ട് സാരമില്ല മെല്ലെ അവൾക്കും അത് പകർത്തി കൊടുക്കാം എന്ന് മനസിൽ ഉറപ്പിച്ചു
ഞാൻ ബെഡിലേക് കിടന്ന് കുണ്ണ കയ്യിൽ വെച്ച് മെല്ലെ അടിക്കാൻ തുടങ്ങി.

ഞാൻ ബാക്ക് ക്യാമറ ഓൺ ചെയ്ത് എൻ്റെ കുണ്ണ വീണ്ടും അവൾക് പ്രദർശിപ്പിച്ചു ഇത്തവണ നല്ല കോൺഫിഡൻസിൽ

“എടാ ഇതവൻ്റെയക്കൾ വലുതാട”

അതിശയത്തോടെ അവളത് പറയുമ്പോൾ വീണ്ടും എനിക്ക് ഒരു കുളിര് കേറി വന്നു.

അല്ലേലും നമ്മടെ കുണ്ണ വലുതാണ് എന്ന് പറഞ്ഞ നമുക്ക് വല്ലാത്തൊരു കോൺഫിഡൻസ് കേറുമല്ലോ. അവള് വീണ്ടും എണീറ്റിരുന്നു ഇരിക്കുമ്പോൾ അവളുടെ മുലകൾ മെല്ലെ ആടുന്നുണ്ടയിരുന്നു.

“നി അന്ന് നിന്ന പോലെ മുട്ടിൽ നിക്ക്”

അവള് ഒരു തലയണയിൽ മൊബൈൽ സെറ്റ് ആകി വെച്ചിട്ട് മുട്ടുകുത്തി നിന്ന് . ആ മുലകൾ എൻ്റെ മുന്നിൽ കിടന്നാടി.

“നിനക്ക് എൻ്റെ മുലയാണോ കൂടതൽ ഇഷ്ടം ”

അവള് ഒരു മുല എടുത്ത് എനിക്ക് നേരെ നീട്ടി. ഞാൻ ഫ്രണ്ട് കാം ഓൺ ചെയ്തു .

“അതേ അത് പോലെ ആ വല്യ കുണ്ടിയും ”

“അപ്പോ അത് കാണണ്ടേ”

കുണ്ണയെ ഞാൻ മുറുക്കി പിടിച്ചു. അവള് നാവ് പുറത്തേക്കിട്ട് നക്കുന്ന പോലെ കാണിച്ചു

“കാണിച്ച് തരുമോ”

“വേറെ എന്തൊക്കെ കാണണം”

“നിൻ്റെ ആ നെയ്യപൂറും കാണണം ”

“കണ്ട മാത്രം മതിയോ”

“എനിക്ക് ആ പൂറു നക്കി കുടിക്കണം”

“എന്ന് വന്നു നക്കടാ ”

അവള് നേരെ തിരിഞ്ഞ് നിന്ന് എന്നിട്ട് അവളിട്ട ഷോർട്ട്സും അഴിച്ച് മുട്ടുകാലിൽ വീണ്ടും നിന്ന് .

ഞാൻ വെള്ളം ഇറക്കി നടന്ന ആ വലിയ കുണ്ടി. അവള് വീണ്ടും നേരെ ഇരുന്നു കാൽ രണ്ടും അകത്തി പിടിച്ച് പൂറു പൊളിച്ച് കാണിച്ച് തന്നു.

എൻ്റെ നെഞ്ചിൽ പെരുമ്പറ മുഴങ്ങി കൊണ്ടിരുന്നു

” വിരൽ കേറ്റടി മയിരെ”

അവള് രണ്ട് വിരൽ അവളുടെ വായിലിട്ട് ചപ്പി എന്നിട്ട് രണ്ട് വിരലും ഒരുമിച്ച് ആ പൂറിൽ കുത്തി ഇറക്കി.

“അഹും ” അവളൊന്നു ചിണുങ്ങി

“രണ്ട് വിരൽ ഈസി ആയിട്ട് കേറിയല്ലോ മറ്റവൻ്റെ കഴിവാണോടി ”

ഞാൻ വീണ്ടും അവളുടെ എക്‌സിൻ്റെ ലൈൻ എടുത്തിട്ടു പക്ഷെ ഇത്തവണ ഇനെ അവള് ഞെട്ടിച്ചു

“അതേട അവൻ പണ്ണിയിട്ട എൻ്റെ പൂറു ഒന്ന് അയഞ്ഞത് നിനക്ക് വേണേൽ നി വന്നു പണ്ണിക്കോ…”

അവള് അങ്ങനെ പറഞ്ഞപ്പോ എനിക്ക് വല്ലാത്തൊരു ആവേശം വന്നു. ഞാൻ ബാക്ക് ക്യാം ഓൺ ചെയ്തു കുണ്ണ അവളെ കാണിച്ച് കൊണ്ട് വീണ്ടും അടിക്കാൻ തുടങ്ങി

” എടാ ഇത് പിന്നേം വലുതയോ..”

“ആടി വന്നു കയറി ഇരിക്കെടി പൂറി ”

അവള് കുണ്ണ നോക്കിക്കൊണ്ട് സ്പീഡിൽ വിരൽ ഇടാൻ തുടങ്ങി

“എനിക്കൊന്ന് പണ്ണി താ അജു… ” അവള് കിടന്ന് പുളഞ്ഞു

അവളുടെ സംസാരവും കണ്ണിൻ്റെ മുമ്പിലുള്ള അവളുടെ ചെയ്തിയും എനിക്ക് വെടി പൊട്ടാൻ കൂടതല സമയം എടുത്തില്ല. എനിക്ക് നന്നായിട്ട് പോയി അവളത് നോക്കി കൊണ്ട് സ്പീഡിൽ വിരലിട്ട് പെട്ടന്ന് കാൽ രണ്ട് അടുപ്പിച്ച് പിടിച്ച് ഒന്ന് പുളഞ്ഞു അവൾക്കും വെടി പൊട്ടി എന്ന് മനസിലായി. എൻ്റെ ശുക്ല തുള്ളികൾ മുഴുവൻ എൻ്റെ വയറിന് മുകളിൽ തെറിച്ച് വീണു കിടപ്പുണ്ട്.

അത് വൃത്തി ആകാതെ അങ്ങനെ തന്നെ ഞാൻ കിടന്നു മറുവശത്ത് അവളും .

“ടാ ഞാൻ കഴുകീട്ട് വരാം”

അവള് കോൾ കട്ടു ചെയ്തു ബാത്ത്റൂമിലേക് പോയി ഞാൻ അവിടെ ഉണ്ടായിരുന്ന ഒരു ടിഷ്യൂ പേപ്പർകൊണ്ട് വയറിന് മുകളിൽ ക്ലീൻ ചെയ്തു. പെട്ടന്ന് ഉമ്മ വന്നു വാതിലിന് മുട്ടാൻ തുടങ്ങി

“എന്താ ഉമ്മ ”

“ഒന്നുല്ല നിന്നെ കാണാതോണ്ട് നോക്കാൻ ബന്നെ”

“ഞാൻ ഈടെ ഇണ്ട് മാ…”

“താഴേക്ക് ബേർന്നില്ലെ ”

“നിങ്ങോ പോ ഞാൻ ബെര ”

ഉമ്മ താഴേക്ക് പോയി കുറച്ച് നേരം കൂടി ഞാൻ അവിടെ കിടന്നു.

മിലി കോളിംഗ് സ്ക്രീനിൽ വീണ്ടും തെളിഞ്ഞു വന്നു

“എന്താ മോനെ ക്ഷീണിചോ”

“പിന്നെ ക്ഷീണിക്കാൻ മാത്രം എന്തു മലയ മറിച്ചെയ് “

“ടാ ചെക്കാ.. നി ഇങ്ങോട്ട് വാട ക്ഷീണിപ്പിക്കാം ഞാൻ”

” വരട്ടെ”

“വാടാ”

“എപ്പോ…?”

“തിങ്കളാഴ്ച വന്ന ഈസി ആടാ ക്ലാസ്സ് കട്ട് ചെയ്താ പോരെ ”

“അപ്പോ സൺഡേ ഞാൻ കൊച്ചിക് വരട്ടെ “

“വരുവോ..”

“വരും”

“എടാ നിൻ്റെ സാധനത്തിനു നല്ല മുഴുപ്പ് ഉണ്ടെല്ലോട …”

“ഉണ്ടോ..?”

“ഉണ്ടെട നല്ല തടിയും അത്യാവശ്യം നീളവും ഉണ്ട് “

“നിൻ്റെ മറ്റവൻ്റെ അത്ര ഉണ്ടോ…”

“അതിത്രയോന്നും ഇല്ലട “

അവളുടെ ആ വാക്ക് എനിക്ക് തന്ന സുഖം വേറെ തന്നെ ആയിരുന്നു . ഞാൻ നൈസ് ആയിട്ടോരു ചിരി കൊടുത്തു.

“ഹും നന്നായ് സുഖിച്ചു അല്ലേ ….”

“പിന്നില്ലണ്ട് “

“ടാ നി വരുന്നത് ഉറപ്പല്ലേ..?”

“വരും നി ഫോൺ വെക്ക് ഞാനിപ്പോ വിളിക്കാം.”

“എന്താടാ”

“ഞാൻ വിച്ചുനെ സെറ്റ് ചെയ്തിട്ട വിളിക്കാം”

ഓകെ പറഞ്ഞവൾ ഫോൺ വെച്ചു. എന്നിട്ട് നേരെ വിച്ചുനെ വിളിച്ചു..

“ഹലോ….” ഞാൻ നീട്ടി ഒരു ഹലോ കൊടുത്തു

” ഇന്ന് കാക്ക മലന്നു പറക്കും ” ഫോൺ എടുത്തപാടെ അവൻ എന്നെ ഒന്നൂതി

“കാക മലക്കാൻ നീ ഏതേലും കാക്കയുടെ കൊത്തിൽ അടിച്ച മൈരേ”

“അതല്ല ഓരോരുത്തർ ഇങ്ങോട്ട് വിളിക്കുന്ന കൊണ്ട് പറഞ്ഞാതാണേ”

“ഊക്കല്ല മൈരാ സൺ‌ഡേ ന്തേലും പരിപാടിയുണ്ടെങ്കിൽ മാറ്റി വെക്കണം ”

“അതെന്തിനാട ”

“ഐഎം കമിങ് ” വിജയിനെ പോലെ തല ഞാനും ഒന്ന് ചരിച്ചു

“അപ്പൊ ഒന്നല്ല ഒമ്പത് കാക്ക മലക്കും ”

“കളി വിട് മയിരെ ഞാൻ ശനിയാഴ്ച രാത്രി എത്തും പിക്‌ ചെയ്യാൻ വരണം ”

“അത് നീ പറയണോ ഞാൻ അവിടെ കാണും നീ വന്ന മതി ”

ഒരുപാട് വട്ടം വിളിച്ചിട്ടും ഞാൻ പോയില്ലായിരുന്നു . ഞാൻ വരുന്നു എന്ന പറഞ്ഞപ്പോ അതവന് സന്തോഷായി അവന്റെ സംസാരത്തിൽ നിന്ന് എനിക്കത് മനസ്സിലായിരുന്നു. പിന്നെ കുറച്ചു നേരം ഓരോന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു..

രാത്രി പതിവ് പോലെ മിലി ആയിറ്റി ചാറ്റ് ചെയ്യുമ്പോ ആണ് വിച്ചു വീണ്ടും വിളിക്കുന്നത്

“എന്താടാ ”

ഡാ നീ വെള്ളിയാഴ്‌ച ഇങ്ങു വാ ”

അതെന്തിനാടാ

നീ വാ മൈരേ കൂടുതൽ കോസ്റ്റ്യൻസ് ബേണ്ട ”

“ഓക്കേ സർ ഞാൻ ടിക്കറ്റ് എടുത്തിട്ട് പറയാം “

“നീ ചാറ്റിംഗിൽ ആയിരുന്ന “

ഒരു ഇളി ഇളിച്ചപ്പോ അവനു കാര്യം മനസിലായി

“ആ ശെരി മോൻ പോയി പണി എടുക്ക് “

“താങ്ക്യൂ സർ “

“പോടാ മൈരേ” അവൻ കാൾ കട്ട് ആക്കി

ഞാൻ വിച്ചു പറഞ്ഞ കാര്യം മിലിയോട് പറഞ്ഞു

“എനിക്ക് തിങ്കളാഴ്ച മാത്രമേ കാണാൻ പറ്റുള്ളൂ”

“അവനെന്റെ കൂടെ ടൈം സ്പെൻഡ്‌ ചെയ്യാൻ വേണ്ടി നേരത്തെ വരാൻ പറഞ്ഞതാവുടി “

“ഓ വല്യ ഫ്രണ്ട്സ് “

“അതെ ഫ്രണ്ട്സ് തന്നെ എന്തേ “

“എടാ ചിലപ്പഴേ അവൻ മറ്റതായിരിക്കും കേട്ട “

“മറ്റേത് അതെന്ത് “

“എടാ ഗേ… നിന്നോട് ചിലപ്പോ പ്രേമം ആയിരിക്കും “

“ഒന്ന് പോയെടി നിനക്കു എന്ത് പ്രാന്ത “

“ഞാൻ കാര്യായിട് പറഞ്ഞേയ നീ ആലോചിച്ച നോക്ക് അവൻ നിന്നോട് വേറെ തന്നെ സ്നേഹം എന്നല്ലേ നീ പറഞ്ഞെ “

“അതേയ് “

“അപ്പൊ പിന്നെ ചാൻസ് ഇല്ലേ ആലോചിച്ച നോക്ക് “

“ഒന്ന് പോയെടി നിന്റെ ഊള സംശയം കൊണ്ട് “

“എടാ നീ അവന്റെ ഫിസിക്കൽ അപ്പിയറൻസ് ഒന്ന് ആലോചിച്ചു നോക്കിയേ..?

“നോക്കനിപ്പോ എന്താ..അവൻ കാണാൻ ലുക് അല്ലേ “

“അപ്പോ നിനക്ക് നോട്ടം ഉണ്ടല്ലേ..”
“പിന്നെ ഒന്ന് പോയെടി ഞൻ എന്ത് കുണ്ടനാ…”

“എന്നു എനിക്ക് തോന്നുന്നില്ല പക്ഷേ നി ബൈ സെക്ഷ്വൽ ആണോ എന്നൊരു സംശയം ഉണ്ടെനിക് “

“അണ്ടിയാണ് “

“ഞാൻ പറയാനുള്ളത് പറഞ്ഞു അവസാനം അവൻ അവിടെ പിടിച്ചു ഇവിടെ പിടിച്ചു എന്നൊന്നും എന്നോട് പറയരുത്”

“എടി അവൻ എന്നോട് കുറച്ച് ഇമോഷണലി അറ്റാച്ച് ആണ് അത്രയേ ഉള്ളു അല്ലാതെ നി പറയുന്ന പോലെ ഒന്നും അല്ല “

“ആ ശരി എനിക്ക് തോന്നി ഞാൻ പറഞ്ഞു “

പിന്നെയും കുറച്ചു നേരം അതും ഇതും പറഞ്ഞിട്ട് ഉറങ്ങാൻ കിടന്നു….

പിറ്റേ ദിവസം ഉമ്മയോട് വിച്ചുനെ കാണാൻ പോവാൻ എന്നും പറഞ്ഞ സമ്മതം വാങ്ങി ആമി പതിവ് പോലെ പോവണ്ട എന്നും പറഞ്ഞ കരച്ചിൽ തുടങ്ങി അവസാനം വരുമ്പോ അവൾക് പുതിയ ടോയ് വാങ്ങിച്ചു കൊടുക്ക എന്നുള്ള ഉറപ്പിൽ അവളും സമ്മതിച്ചു . ജോലിക്ക് പോവാത്ത എന്റെ കയ്യിൽ അഞ്ചു പൈസ ഇണ്ടായിരുന്നില്ല ബാങ്കിൽ ആണേൽ എണ്പത്തിമൂന് രൂപ പതിവ് പോലെ ബാപ്പാനെ സോപ്പിടാം എന്ന് വിചാരിച്ച ഇരികുമ്പോഴാ അകൗണ്ടിൽ അയ്യായിരം ക്രെഡിറ്റ് എന്ന മെസ്സേജ് വന്നത് ഇത് ഏത് വഴി വന്നതാണ് എന്ന് എനിക്ക് നന്നായി അറിയാം നേരെ അടുക്കളയിലേക്ക് ഓടി ഉമ്മാനെ കെട്ടി പിടിച്ച ഒരു മുത്തം കൊടുത്തു

“എല്ലാം തീർക്കരുത് ”

“ഏയ് തീർക്കുല ”

“അതേയ് ഇപ്പോഴും ഇത് പോലെ തരുല ഇത് ലാസ്റ്റ് ആണ് “

“ഓക്കേ മാഡം “

“വല്ല ജോലിയും നോക്ക് നാണക്കേടാണ് ഇപ്പോഴും ഉമ്മാന്റെ കയ്യീന്ന് പൈസ വാങ്ങുന്നത് കേട്ടാ…”

“എല്ലാം കേട്ടെൻ്റെ ഉമ്മ”

“പ്ലാനിംഗ് എല്ലാം കഴിഞ്ഞ”

“ഇല്ല സെറ്റ് ആക്കണം”

“പോ പോയിട്ട് ശരിയാക്കിക്കോ “

ഞാൻ നേരെ റൂമിലേക്ക് പോയി വെള്ളിയാഴ്ച വൈകുനേരം ഉള്ള ട്രെയിനിന് ഒരു ടിക്കറ്റും ബുക്ക് ചെയ്തു . പോവാനുള്ള തയ്യറെടുപ്പ് തുടങ്ങി മിലിയോടും വിച്ചുനോടും ഡീറ്റെയിൽസ് ഒക്കെ പറഞ്ഞു .

വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് ഫുഡും കഴിച്ചു ബാഗും തൂകി ആമിക്കും ഉമ്മയ്ക്കും ഓരോ ഉമ്മയും കൊടുത്തു ഞാൻ സ്റ്റേഷനിലേക് പോയി . സ്റ്റേഷനിൽ ഇരിക്കുമ്പോൾ മിലിയെ എങ്ങനെയൊക്കെ കളിക്കണം എന്നായിരുന്നു മനസിൽ . എൻ്റെ ചിന്തകൾക്ക് മുകളിൽ കൂകി വിളിച്ചു ട്രെയിൻ വന്നു നിന്നു…..