ഭൂതവും പരമുവും Part 6

പക്ഷെ മനസ്സ് നിയന്ത്രിക്കാൻ എനിക്ക് കഴിഞ്ഞില്ല. എന്തെങ്കിലും ഒന്ന് ചെയ്യാൻ മനസ്സ് വെമ്പി. ഞാൻ മെല്ലെ അവളുടെ തൊട്ടടുത്ത് വരെ എത്തി. ആ മുഖം തൊട്ടടുത്തു ഞാൻ കണ്ടു. ആ ചുണ്ടുകൾ കവർന്നെടുക്കാൻ ഞാൻ കൊതിച്ചു. പക്ഷെ ഭയം കാരണം ഞാൻ വേണോ വേണ്ടയോ എന്ന് സംശയിച്ചു നിന്നു.

മുഖത്ത് ഉമ്മ വയ്ക്കുന്നത് റിസ്ക് ആണെന്ന് തോന്നിയ ഞാൻ എന്റെ കൊതി തീർക്കാൻ വേണ്ടി അവളുടെ മുട്ടിനു താഴെ കാഫിൽ ചെറുതായി ഒരു മുത്തം കൊടുത്തു. പഞ്ഞിക്കെട്ട് പോലെ ആണ് അവളുടെ കാലുകൾ. ഞാൻ മുത്തം കൊടുത്തപ്പോൾ അവൾ ചെറുതായ് ഒന്ന് ഞെരങ്ങി. ഞാൻ ഒന്ന് ഞെട്ടി പുറകോട്ട് മാറി.

എന്നാൽ അവൾ ഉണർന്നില്ല. ഞാൻ നോക്കുമ്പോ അവളുടെ മുഖത്ത് ഒരു പുഞ്ചിരി. ആഹാ എന്റെ പൊന്നെ എന്താ ചിരിക്കുമ്പോൾ ഉള്ള അവളുടെ ഭംഗി. പക്ഷെ അവൾ എന്തിനാ ചിരിച്ചേ…..അവൾ ഉണർന്ന് കിടക്കുകയാണോ ഇനി….. എന്റെ ഉള്ളിൽ ഒരു വെള്ളിടി വെട്ടി. ഞാൻ പെട്ടെന്ന് ഭൂതത്തിനെ സ്മരിച്ചു.

” ബഹുഹുഹുഹഹ ”

ഞാൻ പെട്ടെന്ന് ചാടിക്കേറി ഭൂതത്തിന്റെ വാ പൊത്തി.

ഞാൻ : ” കോപ്പേ ഒച്ച വയ്ക്കല്ലേ അവൾ ഉണരും ”

ഭൂതം കലിപ്പിച്ച് എന്നെ ഒരു നോട്ടം നോക്കി.

ജൂബു : ” ആ ബെസ്റ്റ്…. മിസ്റ്റർ പരമു സാർ…. താങ്കൾ ഇത്രയ്ക്ക് മണ്ടൻ ആവരുത്. എന്റെ ശബ്ദം താങ്കൾക്ക് മാത്രമേ കേൾക്കാൻ പറ്റു മിസ്റ്റർ ”

ഞാൻ അത് കേട്ടപ്പോൾ ആണ് അങ്ങനെ ഒരു കാര്യം എനിക്ക് ഓർമ്മ വന്നത്. ഞാൻ ചമ്മി നാറി. ഭൂതം ആണെങ്കിൽ പുച്ഛിച്ച ഒരു നോട്ടവും.

പക്ഷെ പെട്ടെന്ന് കട്ടിലിൽ ഒരു അനക്കം. പൂജ അവളുടെ കാലുകൾ സ്‌ട്രെച് ചെയ്യുന്നു. പതിയെ അവളുടെ നെറ്റി ചുളിഞ്ഞു. ഹ്മ്മ്മ് എന്ന് ഒരു ശബ്ദം ഉണ്ടാക്കി അവൾ ഒന്ന് തിരിഞ്ഞു. അവൾ കണ്ണ് തുറന്ന് ഒന്ന് തിരുമ്മി. എന്നെ അവൾ കണ്ടു. ” പരമു….. ” അവൾ ജപിക്കുന്നത് പോലെ എനിക്ക് തോന്നി.

ഞാൻ : ” ടാ പോവാം ഇവിടുന്ന്… വീട്ടിലേക്ക് പെട്ടെന്ന് “

അടുത്ത നിമിഷം ഞാൻ എന്റെ വീട്ടിൽ എത്തി.

അവൾ എന്നെ കണ്ട് കാണും എന്ന് ഉറപ്പാണ്. കണ്ടില്ലെങ്കിൽ അവൾ പരമു എന്ന് പറയില്ലലോ. അവൾ എന്നെ പറ്റി എന്താവും കരുതുക. പെട്ടെന്ന് അവിടുന്ന് മാഞ്ഞു പോയത് കൊണ്ട് അവൾക്ക് സംശയം തോന്നിക്കാണും. ഒരു പക്ഷെ എന്റെ അടുത്ത് എന്തെങ്കിലും മായാജാലം ഉണ്ടെന്ന് അവൾ കരുതുമോ. അങ്ങനെ ആണെങ്കിൽ അവൾ അത് ആരോടെങ്കിലും പറയുമോ. ഞാൻ ആലോചിച്ചു കാട് കയറി.

ഏയ് ഒരു മിന്നായം പോലെ കണ്ടു കാണുകയുള്ളു. വെറുതെ ആലോചിച്ചു വട്ട് പിടിക്കേണ്ട. എങ്കിലും ഉള്ളിന്റെ ഉള്ളിൽ ഒരു പേടി. ഞാൻ വീട്ടിൽ തിരിച്ചെത്തിയിട്ടും കിതയ്ക്കുന്നുണ്ടായിരുന്നു.

പക്ഷെ ഒരു കാര്യം അതോടെ എനിക്ക് മനസിലായി. ഏത് ആളുടെ മുറിയിലും ഏത് പാതിരാത്രിയിലും എനിക്ക് ഇനി കയറി ചെല്ലാം. ഭൂതം അപ്പോളും എന്റെ അടുത്ത് തന്നെ നിപ്പുണ്ട്. ഞാൻ ഭൂതത്തിനെ നോക്കി.

ഞാൻ : ” എടാ നമുക്ക് വേറെ ആരുടേയങ്കിലും കിടപ്പ് മുറിയിൽ പോയാലോ ”

ജൂബു : ” പിന്നെന്താ പൊയ്ക്കളയാം. ഇതൊക്കെ എനിക്കും ഭയങ്കര ഇഷ്ടാ ഹിഹിഹി ”

ഞാൻ : ” അതെനിക്ക് മനസിലായി. നീ ഒരു കാര്യം ഓർക്കണം നീ ഒരു ഭൂതമാ. മനുഷ്യ സ്ത്രീകളെ ഒന്നും ചെയ്തേക്കല്ലേ. ”

ജൂബു : ” ഓഹ് പിന്നെ ആ ഗന്ധർവാന്മാർക്ക് ആകാമെങ്കിൽ ഞങ്ങൾക്കും ആകാം ”

ഞാൻ അമ്പരന്നു പോയി.

ഞാൻ : ” അപ്പൊ ഈ ഗന്ധർവ്വൻ എന്നൊക്കെ പറയുന്നത് ശെരിക്കും ഉണ്ടോ ”

ജൂബു : ” ആ എനിക്ക് അറിയില്ല”

ഞാൻ : ” ങേ.. പിന്നെ നീ ഇപ്പോൾ പറഞ്ഞതോ അവർക്ക് ആകാമെങ്കിൽ നിനക്ക്‌ ആകാമെന്ന് ”

ജൂബു : ” അത് പിന്നെ കഥയിലും സിനിമയിലും ഒക്കെ അങ്ങനെ ആണല്ലോ ”

ഞാൻ : ” അപ്പൊ അവരൊന്നും ശെരിക്കും ഇല്ല? ”

ജൂബു : ” ആ എനിക്കറിയില്ല…. ഭൂതങ്ങൾ ശെരിക്കും ഉണ്ട് അത് മാത്രം എനിക്ക് അറിയാം. വേറെ ഒന്നും അറിയില്ല ”

ഞാൻ : ” ങ്ങാ അതുപോട്ടെ…. നമുക്ക് ഈ രാത്രിയിൽ ഇപ്പോ എങ്ങോട്ടെങ്കിലും പോകണം ”

ജൂബു : ” എങ്ങോട്ടാണെന്ന് പറ ”

ഞാൻ ആലോചിച്ചു. അശീര റായി വേണ്ട. അവരുടെ കെട്ടിയോൻ ഒക്കെ ഉണ്ടാവും അലമ്പ് സീൻ ആയിരിക്കും. പിന്നെ ഏതാണ് എന്റെ വാണറാണി. ഹോളിവുഡ് നോക്കിയാലോ. നോക്കിയാൽ ഒത്തിരി ഉണ്ട് എന്നാലും ഇപ്പോൾ

വേണ്ട. തത്കാലം ബോളിവുഡ് പിടിക്കാം. ആരെയാണ് ഇപ്പോൾ ഒന്ന് തിരഞ്ഞെടുക്കുക. സത്യത്തിൽ അവസരം കൈ വന്നപ്പോ ആരെ തിരഞ്ഞെടുക്കണം എന്ന് കൺഫ്യൂഷൻ ആയല്ലോ. ശ്രദ്ധ വേണോ ആലിയ വേണോ ദിഷ വേണോ. ശ്രദ്ധയും ആലിയായും കൊള്ളാമെങ്കിലും ഈയിടെയായി കൂടുതൽ കൊതിപ്പിക്കുന്നത് ദിഷ ആണ്. പ്രത്യേകിച്ച് പച്ച ഡ്രസ്സ്‌ ഇട്ട് വന്ന് മുലയും കുണ്ടിയും കുലുക്കി ഡാൻസ് കളിച്ച ആ പാട്ട് കണ്ടതിൽ പിന്നെ അവളുടെ രൂപം മനസ്സിൽ നിന്നും പോകുന്നില്ല.

ജൂബു : ” കല്പന വല്ലോം ഒണ്ടോ ”

ഞാൻ : ” പെടയ്ക്കാതെ പറയാം ”

അല്ലെങ്കിൽ ഇന്നിനി വേണ്ട നാളെ ആകാം എന്ന് എനിക്ക് തോന്നി. ഞാൻ കിടന്ന് ഉറങ്ങാൻ തീരുമാനിച്ചു. ദിവസങ്ങൾ ഇനി ഇഷ്ടം പോലെ കിടക്കുക അല്ലെ.

ഞാൻ : ” ഇന്നിനി ഒന്നും വേണ്ട നീ പൊക്കോ. അല്ലെങ്കിൽ വേണ്ട നീ ദേ ഇവിടെ എവിടെയെങ്കിലും കിടന്ന് ഉറങ്ങിക്കോ. രാവിലേ എന്നെ വിളിക്കണം. നിന്നോട് പൊക്കോളാൻ പറഞ്ഞാൽ ഞാൻ സ്മരിച്ചു എന്നും പറഞ്ഞു വന്നിട്ട് നീ അട്ടഹസിച്ച് എന്നെ ഉണർത്തും.”

ജൂബു : ” കല്പന പോലേ “.

ഭൂതം അപ്പോൾ തന്നെ നിലത്ത് കിടന്ന് ഉറങ്ങാൻ തുടങ്ങി. ഹോ എന്തൊരു അനുസരണ. ഞാൻ ലൈറ്റ് ഓഫ്‌ ചെയ്തിട്ട് കേറി കിടന്ന് ഉറങ്ങി.

********* ********* *********

ഇതേ സമയം പൂജയുടെ വീട്ടിൽ….. (ഇനി കഥ പൂജയുടെ വാക്കുകളിൽ )

രാത്രി ഭക്ഷണം കഴിച്ചിട്ട് സുഖമായി ഉറങ്ങാൻ വേണ്ടി കിടന്നതായിരുന്നു ഞാൻ. ഞാൻ കട്ടിലിൽ കിടന്നപ്പോൾ വെറുതെ പരമുവിനെ കുറിച്ച് ആലോചിച്ചു. അന്ന് അവൻ വീട്ടിൽ വന്നു സംസാരിച്ചതിൽ പിന്നെ അവനോടു എനിക്ക് ഒരുതരം സഹതാപം നിറഞ്ഞ സ്നേഹം പോലെ തോന്നി തുടങ്ങിയൊ എന്ന് സംശയം. കോളേജിൽ നടന്ന സംഭവത്തിൽ താൻ അത്ര മാത്രം വിഷമിക്കണ്ട കാര്യം ഇല്ലായിരുന്നു എന്ന് എനിക്ക് തോന്നി. ഒരാൾക്ക് എന്നെ ഇഷ്ടമാണ് എന്ന് അവൻ ബുക്കിൽ എഴുതി വച്ചു. അത് അവൻ ഇല്ലാത്തപ്പോൾ മറ്റു കുട്ടികൾ കണ്ടു. അതൊക്കെ വലിയ തെറ്റൊന്നുമല്ലല്ലോ. അവൻ ഒരു പൂവാലനെ പോലെ പെരുമാറിയിട്ടും ഇല്ല.

പക്ഷെ അതിനിടയിൽ ആ സൂരജ് കളിച്ചതാണ് മോശമായത്. അവന് എന്നോട് ഇഷ്ടം ഉണ്ടെങ്കിൽ അത് മര്യാദക്ക് തുറന്ന് പറയണം. അല്ലാതെ അത്രയും പേരുടെ മുന്നിൽ വച്ചിട്ട് ബെറ്റ് വയ്ക്കുക എന്നോക്കെ പറഞ്ഞാൽ എന്തൊരു മോശം ആണ്. സ്ത്രീകളെ പനയപ്പണ്ടങ്ങൾ ആയിട്ടാണ് അവൻ കാണുന്നത് എന്ന് എനിക്ക് അന്ന് തന്നെ മനസിലായി അതോടെ അവനോട് വെറുപ്പും ആയി. എങ്ങനെ എങ്കിലും അവൻ സ്പോർട്സിലൊ മറ്റ് കലാ രംഗത്തോ തോറ്റുപോയെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു.

പരമു എന്നാലും പാവം. വെറുതെ അവൻ വീണ്ടും ഞാൻ കാരണം നാണംകെട്ടു എന്ന് ഒരു കുറ്റബോധവും എനിക്ക് ഉണ്ടായിരുന്നു.

പക്ഷെ ഉള്ളിന്റെ ഉള്ളിൽ പരമുവിനോട് എനിക്ക് സ്നേഹം

തോന്നിത്തുടങ്ങിയോ എന്ന് എനിക്ക് തന്നെ സംശയം തോന്നി. അല്ലെങ്കിൽ എന്തിനാണ് ആ ഗായത്രിയും ആരതിയും വീണയും അവന്റെ തോളിൽ കയ്യിട്ടു നടന്നു വന്നപ്പോൾ എനിക്ക് ഒരു കുശുമ്പ് തോന്നിയത്.

അങ്ങനെ ഓരോന്ന് ആലോചിച്ചു കിടന്ന് ഞാൻ ഉറങ്ങി പോയി. ഉറക്കത്തിൽ എന്നെ കാത്തിരുന്നത് ഒരു പേടിപ്പിക്കുന്ന സ്വപ്നമായിരുന്നു…………

🥱🥱🥱🛌🛌🛌 ആരും ഇല്ലാത്ത ഒരു സ്ഥലം. ഞാൻ അവിടെ ഒറ്റയ്ക്കാണ്. കണ്ടിട്ട് കോളേജിന്റെ പുറകു വശം പോലെയുണ്ട്. ഞാൻ ചുറ്റും നോക്കിയപ്പോൾ ആരുമില്ല. ഞാൻ വെറുതെ നടന്നു. ഇനിയിപ്പോ ക്ലാസ്സിൽ ആരെങ്കിലും ഉണ്ടെങ്കിലോ… ഞാൻ നോക്കിയപ്പോ ബെഞ്ചും ഡെസ്കും എല്ലാം കാലി. ഇതെന്താ ഇന്ന് കോളേജ് അവധി ആണോ. അതോ സമരം വല്ലതും ആണോ..

ഞാൻ ക്ലാസിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ നേരെ ചെന്നത് ഒരു കാട് പോലെയുള്ള സ്ഥലം. കുറേ വള്ളിയും മരങ്ങളും ഒക്കെ ഉള്ള സ്ഥലം. അവിടെ ദൂരെ കുറേ ആനക്കൂട്ടങ്ങളെ കാണാം. എനിക്ക് നല്ല രസം തോന്നി. അവരുടെ തലകുലുക്കലും തുമ്പിക്കയുടെ ചലനവും ആട്ടവും കാണാൻ കൊതിയായി. അവരുടെ അടുത്തേക്ക് നടന്നു പോകാൻ തോന്നി പക്ഷെ മുന്നിൽ ഉള്ള നദി കടന്നാലേ അവിടെ എത്താൻ പറ്റു. അവിടെ ആണെങ്കിൽ വള്ളവും ബോട്ടും ഒന്നുമില്ലല്ലോ. നീന്തി പോകാം എന്ന് തന്നെ അങ്ങ് തീരുമാനിച്ചു. നീന്താൻ വേണ്ടി പുഴയിൽ ഇറങ്ങി. അപ്പോൾ നല്ല തണുപ്പാണ് വെള്ളത്തിന്. പുഴയിൽ ആണെങ്കിൽ നാലോ അഞ്ചോ ഹിപ്പോയും ഉണ്ടല്ലോ. ഞാൻ അവർക്ക് ടാറ്റ കൊടുത്തു പുഴ നീന്തി കയറി ചെന്നത് വീടിന്റെ അടുത്തുള്ള ജംഗ്ഷനിൽ.

അവിടെ ചായ കടയിൽ സ്ഥിരമായി ഇരിക്കുന്ന അപ്പൂപ്പൻ ഉണ്ട്. വേറെ ആരെയും കാണുന്നില്ല. ഒരു ഹർത്താൽ ദിവസം പോലെ ഉണ്ട്.

അപ്പൂപ്പൻ പക്ഷെ എന്നോട് എന്തോ ആംഗ്യം കാണിക്കുന്നുണ്ടല്ലോ. എന്നോട് അപ്പൂപ്പൻ ഓടാൻ പറയുകയാണല്ലോ. ഞാൻ നോക്കുമ്പോ കുറേ ആളുകൾ എന്നെ പിടിക്കാൻ വരുന്നു. ആരാ ഇവരൊക്കെ. ഞാൻ പേടിച്ച് ഓടി. എന്നെ പിടിക്കാൻ വന്നവർ എന്റെ പുറകെ ഓടി വരുവാ. ഞാൻ അമ്പലത്തിന്റെ ചുറ്റിലും ആണ് ഓടുന്നത്. അമ്പലത്തിന്റെ ഉള്ളിലേക്ക് ഓടി കയറിയാൽ രക്ഷപെട്ടു. അതിനിടയിൽ ഞാൻ തിരിഞ്ഞു നോക്കി. എന്നെ പിടിക്കാൻ വരുന്നവരുടെ കൂട്ടത്തിൽ സൂരജും ഉണ്ട്…… 😡😡😡.

ഞാൻ അമ്പലത്തിലേക്ക് ഓടിക്കയറി പക്ഷെ മതിലിൽ ഉരഞ്ഞ് എന്റെ കാൽ മുറിഞ്ഞു ഞാൻ അമ്പല തറയിൽ വീണുപോയി. ഭാഗ്യം പുറകെ വന്നവരെ ഒന്നും കാണുന്നില്ല. പക്ഷെ കാൽ മുറിഞ്ഞു ചോര വരുവാ. എനിക്ക് കരയാൻ തോന്നി. പക്ഷെ എന്റെ മുറിവിൽ ഒരു നനവ് തോന്നി. ഞാൻ നോക്കുമ്പോൾ പരമു. പരമു എന്റെ മുറിവിൽ മരുന്ന് വച്ചു തരികയാ. അവൻ സ്നേഹത്തോടെ എന്റെ കാലിൽ തലോടി. അവന്റെ മുഖത്ത് ചിരിയാണ്. എനിക്ക് കരച്ചിൽ വന്ന് പോയി. ഇവനെയാണല്ലോ ഞാൻ കളിയാക്കിയത് ഇത്ര നാൾ. പതിയെ പരമു എന്റെ കാലിൽ ഒരു ഉമ്മ തന്നു. ഞാൻ പുഞ്ചിരിച്ചു.

ഞാൻ അവന്റെ കവിളിൽ ഒന്ന് തൊടാൻ നോക്കി. പക്ഷെ പെട്ടെന്ന് അവൻ

മാഞ്ഞു പോയി. 🥱🥱🥱🥱🛌🛌🛌

ഞാൻ സ്വപ്നം മുറിഞ്ഞ ദുഃഖത്തിൽ അറിയാതെ ഉണർന്ന് പോയി. കണ്ണ് തുറന്നു നോക്കുമ്പോൾ മുന്നിൽ കാണുന്നത് പരമുവിനെ. ഇനി സ്വപ്നം തീർന്നില്ലേ. അല്ലല്ലോ ഇത് എന്റെ ബെഡ്‌റൂം ആണല്ലോ. ഇരുട്ടത്ത് കണ്ണ് പിടിക്കുന്നില്ല. പരമു എന്റെ കട്ടിലിന്റെ അടുത്ത് നിൽക്കുന്നു. ഹേയ് തോന്നലല്ല ശെരിക്കും. ഞാൻ പരമു എന്ന് വിളിച്ചതും അവൻ മാഞ്ഞു പോയി.

ഞാൻ പെട്ടെന്ന് ലൈറ്റ് ഇട്ടു. ഇല്ല അവിടെയെങ്ങും ആരുമില്ല. ചിലപ്പോ തോന്നിയതാവും. പക്ഷെ പരമുവിനെ സ്വബോധത്തിൽ തന്നെ കണ്ടത് പോലെ. ഹ്മ്മ്മ് ചെക്കനെ സ്വപ്നം കണ്ടിട്ട് ഇപ്പോൾ കാണുന്ന ഇടതെല്ലാം അവനെ കാണുകയാ കൊച്ചു കള്ളി. ഒരു നാണത്തോടെ ഞാൻ എന്നോട് തന്നെ പറഞ്ഞു. ☺️☺️

********* ******** ********

തുടരും