മാനം കറുത്തിരുണ്ട് പടിഞ്ഞാറന്‍ ദിക്കില്‍ ഇടി മുഴങ്ങിയതോടെ അമ്മ പതിവുപോലെ
ഇക്കൊല്ലവും അത് പറഞ്ഞു:
“തൊടങ്ങി, ഇനി മനുഷന് ഒരെടത്തോട്ടും പാന്‍ ഒക്കത്തില്ല. ഇക്കൊല്ലം മഴ കനക്കുവെന്നാ
തോന്നുന്നേ. അത്രയ്ക്ക് ചൂടല്ലാരുന്നോ”
“ങാ ശരിയാ. അരീം സാമാനോം എല്ലാം മഴക്കാലത്തേക്ക് തെകേവോ ആവോ. മഴ തൊടങ്ങിയാപ്പിന്നെ
പണീം കിട്ടത്തില്ല” കൂലിപ്പണിക്കാരനായ അച്ഛന്റെ ആശങ്ക എന്റെ കാതിലെത്തി.
“പിള്ളാര്‍ക്ക് പള്ളിക്കൂടം തൊറക്കാറാകുമ്പ തൊടങ്ങും മഴ. എന്നാടീ നിന്റെ സ്കൂള്
തൊറക്കുന്നെ?” അമ്മ പെങ്ങളോട് വിളിച്ചു ചോദിച്ചു. അവള്‍ ഒമ്പതിലാണ്. ഞാന്‍
പ്രീഡിഗ്രിക്കും.
“ഒന്നാന്ത്യ തൊറക്കും അമ്മെ” അടുത്ത മുറിയില്‍ നിന്നും അവളുടെ ശബ്ദമെത്തി.
“അടുക്കളേടെ മൂലക്ക് ഒരോട് പൊട്ടിയത് നിങ്ങള് മാറിയാരുന്നോ?”
“ഞാനതങ്ങ് മറന്നാരുന്നെടി. ഇപ്പത്തന്നെ മാറിയേക്കാം. ഇല്ലേല്‍ ചോര്‍ന്നൊലിച്ച്
നാശവാകും”
അച്ഛന്‍ എഴുന്നേറ്റ് ഓടു മാറാന്‍ പോയതറിഞ്ഞു ഞാനും എഴുന്നേറ്റ് ചെന്നു. വല്ല സഹായോം
വേണ്ടിവന്നാലോ? പക്ഷെ വേണ്ടിവന്നില്ല. താഴെ നിന്ന് തന്നെ മാറാന്‍ സാധിക്കുമായിരുന്ന
ഓടായിരുന്നു പൊട്ടിയത്.
“നിന്റെ കോളജ് എന്നാടാ തൊറക്കുന്നെ?” എന്നെ കണ്ടപ്പോള്‍ അച്ഛന്‍ ചോദിച്ചു. ഓട്
ഇളക്കി എന്റെ പക്കലേക്ക് തന്നുകൊണ്ടായിരുന്നു ചോദ്യം.
“ജൂണ്‍ അവസാനം ആകും”
അച്ഛന്‍ മൂളി. എന്നിട്ട് ഇന്നലെയുംകൂടി നല്‍കിയിരുന്ന ഉപദേശം വീണ്ടും
ആവര്‍ത്തിച്ചു:
“വെറുതെ ഇരിക്കാതെ അടുത്ത കൊല്ലത്തെ പുസ്തകം വല്ലോടത്തൂന്നും വാങ്ങിച്ച് വായിച്ചു
പഠിക്ക്. മഴേം പിടിച്ച് അല്ലാതെന്തോ എടുക്കാനാ”
ഞാന്‍ മൂളിയിട്ട് മറ്റൊരു ആവശ്യം ഉന്നയിച്ചു:
“ഇംഗ്ലീഷ് പഠിപ്പിക്കാന്‍ വിടാവോ അച്ഛാ. മലയാളം മീഡിയത്തീ പഠിച്ചോണ്ട് എന്റെ
ഇംഗ്ലീഷ് മോശവാ. കോളജ് തൊറക്കുന്ന സമയം വരെ മതി”
“ഒരു മാസം കൊണ്ട് നിന്നെ ആരാ ഇംഗ്ലീഷ് പഠിപ്പിക്കുന്നെ?” ഓട് ഉറപ്പിച്ച ശേഷം
ദേഹത്ത് പറ്റിയ പൊടിതട്ടിക്കളയുന്നതിനിടെ അച്ഛന്‍ ചോദിച്ചു.
“പാര്‍വ്വതിയാന്റി പഠിപ്പിക്കുന്നുണ്ട്”
അച്ഛന്റെ പുരികങ്ങള്‍ ചുളിഞ്ഞു.
“ഏതു പാര്‍വ്വതി?”
“കാവിന്റെ തെക്കേലെ…”
“അവിടെ ഏതു പാര്‍വതി?”
“അച്ഛാ സുകുമാരനങ്കിള് രണ്ടാമത് കെട്ടിയ…” ഞാന്‍ തല ചൊറിഞ്ഞു.
അച്ഛന്റെ മുഖത്തേക്ക് വെറുപ്പ് പടര്‍ന്നുപിടിക്കുന്നത് ഞാന്‍ കണ്ടു.
“ആ ഒരുമ്പെട്ടവന്റെ കൂടെ ഒളിച്ചോടി വന്ന ഒരുമ്പെട്ടവളോ? വേണ്ടവേണ്ട..” അച്ഛന്‍
കല്‍പ്പിച്ചു.
സാത്വികനായ അച്ഛന് സുകുമാരനങ്കിളിനെപ്പോലെ ഉള്ളവരെ കണ്ണെടുത്താല്‍ കണ്ടുകൂടാ. ഞാന്‍
വിഷണ്ണനായി അച്ഛനെ നോക്കി. ഇംഗ്ലീഷില്‍ പ്രാവീണ്യം നേടണം എന്ന എന്റെ മോഹത്തിന്റെ
കടയ്ക്കലാണ് അച്ഛന്റെ നീതിബോധം കത്തിയായി പതിച്ചിരിക്കുന്നത്.
“പക്ഷെ അച്ഛാ അവര്‍ക്ക് നല്ലപോലെ ഇംഗ്ലീഷ് അറിയാം. പിള്ളേര്‍ക്ക് ട്യൂഷനെടുത്താ
അവരിപ്പോ ജീവിക്കുന്നെ. അങ്ങേരു കള്ളുംകുടിച്ചു തലേംകുത്തി നടക്കുവല്ലേ” ഞാന്‍
അച്ഛന്റെ മനസ്സുമാറ്റാന്‍ ശ്രമിച്ചുനോക്കി.
“ആണോ? അവക്കൊക്കെ അങ്ങനെതന്നെ വരണം. ആദ്യത്തെ ഭാര്യേം മക്കളേം അവന്‍ ഉപേക്ഷിച്ചത്
ഇവക്കു വേണ്ടിയല്ലേ? അനുഭവിക്കട്ടെ. നീ വേറെ വല്ലോടത്തും പോയി പഠിക്ക്; എന്തായാലും
അവിടെ വേണ്ട” കൂടുതല്‍ പറയാന്‍ നില്‍ക്കാതെ അച്ഛന്‍ നടന്നുനീങ്ങിയപ്പോള്‍ ഞാന്‍ ഓടി
അടുത്തെത്തി.
“അച്ഛാ അവരെങ്ങനെയോ ആയിക്കോട്ടെ. വല്യ ഫീസൊന്നും ആകത്തില്ല. എന്തെങ്കിലും കൊടുത്താ
മതി. തന്നേമല്ല, അവരുടെയത്ര ഇംഗ്ലീഷ് അറിയാവുന്ന ആരും ഇവിടെങ്ങുമില്ല. ഇംഗ്ലീഷില്‍
എം എയാ ആന്റി”
അച്ഛന്‍ അനിഷ്ടത്തോടെ എന്നെ നോക്കി.
“എടാ മോശം ആള്‍ക്കാരോട് സഹകരിച്ചാ നമ്മളും മോശക്കരാകും. മലത്തില്‍ വീണ പൂവിനു
പിന്നെ വല്ല വെലേം ഒണ്ടോ? പഠിത്തത്തേക്കാളും ഡിഗ്രിയേക്കാളും ഒക്കെ വലുത് സ്വഭാവവാ”
അച്ഛന്‍ ഉപദേശിച്ചു. ഇതൊക്കെ എനിക്കും അറിയാവുന്നതാണ്. പക്ഷെ അപ്പോള്‍ എന്റെ
ഭാഷാദാഹം?
“എന്റെ ക്ലാസ്സീ മൊത്തം പിള്ളാരും ഇംഗ്ലീഷ് മീഡിയം സ്കൂളീ പഠിച്ചിട്ടു വന്നവരാ.
അവരൊക്കെ ഇംഗ്ലീഷ് പറേന്നെ കേള്‍ക്കുമ്പം എനിക്ക് കൊതിയാ. അത് പഠിക്കാന്‍ ഇത്രേം
നല്ല സൗകര്യം കിട്ടുമ്പം നമ്മളെന്തിനാ അച്ഛാ അവരടെ സ്വഭാവം നോക്കുന്നെ? അവരുടെ
അറിവ് മാത്രമല്ലെ നമ്മള് നോക്കേണ്ടതുള്ളൂ? അങ്ങനാണേല്‍ എന്നെ പഠിപ്പിച്ച ഒരു സാറ്
ഒരു പെണ്ണിന്റെ കൂടെ ഒളിച്ചോടിപ്പോയതോ?”
അച്ഛനെ നിരായുധീകരിക്കാന്‍ ഞാന്‍ പാശുപതാസ്ത്രം തന്നെ തൊടുത്തു. ഏതാനും
മാസങ്ങള്‍ക്ക് മുന്‍പാണ് ഞാന്‍ പഠിക്കുന്ന കോളജില്‍ ആ സംഭവം അരങ്ങേറിയത്.
ഡിഗ്രിക്ക് പഠിക്കുന്ന ഒരു ചരക്കിനെ വളച്ച് ഒരു ലെക്ച്ചറര്‍ നാടുവിട്ടു. അന്ന്
പെണ്ണുമായി മുങ്ങിയ സാറിനെ വിമര്‍ശിച്ച കൂട്ടത്തില്‍ മുന്‍പന്തിയില്‍
ഞാനുണ്ടയിരുന്നെങ്കിലും ഇപ്പോള്‍, ആ ഒളിച്ചോട്ടം എനിക്ക് ഗുണകരമായി മാറുന്നത് ഞാന്‍
അറിയുകയായിരുന്നു.
അകലെയെവിടെയോ ആരംഭിച്ചിരുന്ന ഇടിമുഴക്കങ്ങളുടെ ശ്രേണി മെല്ലെ ഞങ്ങളെ
സമീപിക്കുന്നുണ്ടായിരുന്നു. ഒപ്പം കാറ്റും വീശിയടിക്കാന്‍ തുടങ്ങിയിരിക്കുന്നു.
“ലോകം മോത്തമേ നശിച്ചു. അല്ലാതെന്താ. ഒരുകണക്കിന് നീ പറേന്നതും ശരിയാ. മോശക്കാരെ
നോക്കി ജീവിക്കാന്‍ തൊടങ്ങിയാ നമ്മള്‍ എങ്ങോട്ട് പോം. നേരെചൊവ്വേ ജീവിക്കുന്ന
ഒരുത്തനുമില്ല ഇന്ന്; ഒരുത്തനും” അച്ഛന്‍ തോര്‍ത്തെടുത്ത് കുടഞ്ഞിട്ട്
പടിഞ്ഞാറോട്ട് നോക്കി.
“ഞാമ്പോവാനോ?” ഞാന്‍ ചോദിച്ചു.
അല്‍പനേരത്തേക്ക് അച്ഛന്‍ ഒന്നും പറഞ്ഞില്ല. മെല്ലെ മഴ പൊടിഞ്ഞു തുടങ്ങിയതോടെ
അദ്ദേഹം വരാന്തയിലേക്ക് കയറി; ഒപ്പം ഞാനും.
“എടീ എവനെ ആ സുകുമാരന്റെ വീട്ടി പഠിക്കാന്‍ വിടണോ?” സ്റ്റീല്‍ മഗ്ഗിലും
ടംബ്ലറിലുമായി ആവിപറക്കുന്ന ചായ കൊണ്ടുവന്ന അമ്മയോട് അച്ഛന്‍ ചോദിച്ചു.
“ആ എനിക്കറിയാവോ? നിങ്ങടിഷ്ടം പോലെ ചെയ്യ്”
അമ്മ ചായ നല്‍കിയശേഷം അഭിപ്രായപ്പെടാനുള്ള തന്റെ വൈമനസ്യം അറിയിച്ചിട്ട്
ഉള്ളിലേക്ക് തിരികെ പോയി. അല്ലെങ്കിലും അമ്മയ്ക്ക് ഞങ്ങളുടെ പഠന കാര്യങ്ങളില്‍
ഒരിക്കലും അഭിപ്രായപ്രകടനമില്ല. വിദ്യാഭ്യാസം കുറവുള്ള താന്‍ അതിനുള്ള
കഴിവില്ലത്തയാളാണ് എന്നതാണ് അതിന്റെ കാരണമായി അമ്മ പറയുന്നത്.
“ഒരു മാസത്തെ കാര്യവല്ലേ ഉള്ളൂ അച്ഛാ” അച്ഛന്റെ ഞാന്‍ വീണ്ടും പ്രേരിപ്പിച്ചു.
ചായയുമായി വരാന്തയിലേക്ക് ഇരുന്ന്‍ അച്ഛന്‍ അത് മെല്ലെ ഊതിക്കുടിക്കാന്‍ തുടങ്ങി.
പുറത്ത് മഴ പെയ്യാന്‍ ആരംഭിച്ചുകഴിഞ്ഞിരുന്നു. ഞാന്‍ ചായ കുടിക്കാന്‍ സാധിക്കാതെ
അച്ഛന്റെ മറുപടിക്കായി അക്ഷമയോടെ കാത്തുനില്‍ക്കുകയായിരുന്നു.
“എന്നാപ്പിന്നെ നിന്റിഷ്ടം പോലെ ചെയ്യ്; അല്ലാതെന്തോ പറയാനാ” അവസാനം ഒരു
ദീര്‍ഘനിശ്വാസത്തോടെ അച്ഛന്‍ പറഞ്ഞു.
ഞാന്‍ കാര്യം സാധിച്ച സന്തോഷത്തോടെ എന്റെ മുറിയിലേക്ക് വച്ചുപിടിച്ചു.
ഇനി കാര്യം പറയാം.
എനിക്ക് ഇംഗ്ലീഷില്‍ സാമാന്യം അറിവുണ്ടെങ്കിലും ഒപ്പമുള്ള ചരക്കുകളുടെ മുന്‍പില്‍
ഞാനൊരു ഷണ്ഡനാണ്. കാരണം എനിക്കീ ഭാഷ സംസാരിക്കാന്‍ അറിയില്ല. അവന്മാരും അവളുമാരും
പൂപോലെ ഇംഗ്ലീഷ് സംസാരിക്കുമ്പോള്‍, ഞാന്‍ അണ്ടികളഞ്ഞ അണ്ണാനെപ്പോലെ നോക്കിനിന്നു
വെള്ളമിറക്കും. ക്ലാസിലെ ഏറ്റവും ഊക്കന്‍ ചരക്ക് നിമ്മിയാണ്. അവളുടെ മുലകളും മുഖവും
ഓര്‍ത്ത് ഞാന്‍ വിട്ടിട്ടുള്ള വാണങ്ങള്‍ക്ക് കണക്കില്ല. എങ്ങനെയും അവളെ
ലൈനടിക്കാനാണ് ഞാനെന്റെ ഇംഗ്ലീഷ് ഭാഷാനൈപുണ്യം കുറ്റമറ്റതാക്കാന്‍ തീരുമാനിച്ചത്.
നാട്ടില്‍ ഈ ഭാഷ അറിയാവുന്ന ഒരൊറ്റ തെണ്ടിപോലും ഇല്ല എന്നതും എനിക്കത് സ്വയം
പഠിച്ചെടുക്കാന്‍ പറ്റുന്നതല്ല എന്ന തിരിച്ചറിവുമാണ് ഒരു അധ്യാപകന്റെ സേവനം
ഇക്കാര്യത്തില്‍ തേടാന്‍ തീരുമാനിച്ചതിന്റെ പിന്നിലുള്ളത്. രണ്ടുദിവസം മുന്‍പാണ്
പാര്‍വ്വതി എന്ന സ്ത്രീ ഇംഗ്ലീഷ് ട്യൂഷന്‍ നല്‍കുന്ന വിവരം ഞാനറിഞ്ഞത്. ജംഗ്ഷനില്‍
വായീനോക്കി നില്‍ക്കുന്ന നേരത്ത് ആരോ പറഞ്ഞുകേട്ടതാണ് വിവരം. ഞാന്‍ സുകുമാരന്‍
അങ്കിളിനെ കണ്ടിട്ടുണ്ടെങ്കിലും അയാളുടെ രണ്ടാം ഭാര്യയെ കണ്ടിട്ടുണ്ടായിരുന്നില്ല.
അച്ഛന്റെ അനുമതി ലഭിച്ചതോടെ, നിമ്മിയുടെ ചോരതുടിക്കുന്ന ചുണ്ടുകളും നെഞ്ചില്‍
മുയല്‍ക്കുട്ടികളെപ്പോലെ തുള്ളിത്തുളുമ്പി നില്‍ക്കുന്ന തെറിച്ച മുലകളും മനസ്സില്‍
താലോലിച്ച്, അടുത്തദിവസം തന്നെ പാര്‍വ്വതിയാന്റിയെ കാണാന്‍ പുറപ്പെട്ടു. വീട്ടില്‍
നിന്നും രണ്ടുകിലോമീറ്റര്‍ അകലെ, പ്രധാന റോഡില്‍ നിന്നും ഒരു ഇടറോഡിലൂടെ ചെന്ന്,
അത് അവസാനിക്കുന്നിടത്താണ് അവരുടെ വീട്. വീടിന്റെ അപ്പുറത്ത് പുഴയാണ്.
പുഴയ്ക്കക്കരെ അടുത്ത ഗ്രാമവും.
സൈക്കിളില്‍ ഞാനവിടെ ചെല്ലുമ്പോള്‍ അങ്കിള്‍ എങ്ങോ പോകാനായി പുറത്തേക്ക്
ഇറങ്ങിവരുന്നുണ്ടായിരുന്നു. എന്നെ ആള്‍ക്ക് പരിചയമില്ലാത്തതുകൊണ്ട്, അടുത്തെത്തി
നിന്നിട്ട് പോലീസുകാരനെപ്പോലെ അടിമുടി നോക്കി ഇങ്ങനെ ചോദിച്ചു:
“നീ ഏതാ?” അവിടവിടെ നരച്ചുതുടങ്ങിയ മുടിയും നരകലര്‍ന്ന കുറ്റിത്താടിയും
ഉണ്ടായിരുന്ന അങ്കിളിന്റെ വേഷം മുണ്ടും ഷര്‍ട്ടുമായിരുന്നു.
“ഞാന്‍ തുമ്പോത്തെ കൃഷ്ണന്‍കുട്ടിയുടെ മോനാ; അപ്പു” വിനയപൂര്‍വ്വം എന്നെ ഞാന്‍
പരിചയപ്പെടുത്തി.
“ങാ എന്താ വന്നേ?” നീരസത്തോടെ അടുത്ത ചോദ്യം.
“ഇവിടെ ആന്റി ട്യൂഷനെടുക്കുന്നുണ്ടെന്നറിഞ്ഞു വന്നതാ”
അങ്കിള്‍ എന്റെ ആപാദകേശം രണ്ടാവര്‍ത്തി നോക്കിയിട്ട് എന്തോ മനസ്സിലാക്കിയ മട്ടില്‍
തലയാട്ടി. എന്നിട്ടിങ്ങനെ പറഞ്ഞു:
“ഇവിടെ ട്യൂഷനും കൂഷനും ഒന്നുവില്ല. കാണാന്‍ കൊള്ളാവുന്ന പെണ്ണുങ്ങള്‍ ഒള്ള
വീട്ടില്‍ നിന്നെപ്പോലെ കൊറേ എണ്ണം എത്തും. ശര്‍ക്കരപ്പാത്രത്തിലെ ഈച്ചേപ്പോലെ.
പോയെ പോയെ..”
നിന്നനില്‍പ്പില്‍ ഞാനുരുകിപ്പോയി. മനസാ വാചാ കര്‍മ്മണാ എനിക്കറിയാത്തതും ഞാന്‍
ചിന്തിച്ചിട്ടില്ലാത്തതുമായ കാര്യമാണ് ഈ മഹാപാപി പറഞ്ഞിരിക്കുന്നത്. വെറുതെയല്ല
അച്ഛന്‍ എന്നെ വിലക്കിയത്. കോപം പെരുവിരല്‍ മുതല്‍ എന്നെ കീഴടക്കി. ഇനി ഇവന്റെ
പെണ്ണുമ്പിള്ള തരുന്ന തൂശന്‍ വേണ്ട എന്ന് തീരുമാനമെടുത്ത ഞാന്‍ സൈക്കിള്‍
സ്റ്റാന്റില്‍ വച്ചിട്ട് കോപത്തോടെ മുണ്ടുമടക്കിക്കുത്തി. എന്നിട്ട് നേരെ അയാളുടെ
മുന്‍പിലേക്ക് ചെന്നു.
“എന്താടോ താന്‍ പറഞ്ഞെ? തന്റെ പെണ്ണുംപിള്ളേ കാണാനാ ഞാന്‍ വന്നേന്നോ? എടൊ
ഞരമ്പുരോഗി, തന്റെ തൊലിഞ്ഞ ഭാര്യെ ഞാനിതുവരെ കണ്ടിട്ടില്ല. ആരാണ്ട് പറഞ്ഞറിഞ്ഞതാണ്
താന്‍ കള്ളുംകുടിച്ചു തലേം കുത്തി നടക്കുന്ന കൊണ്ട് ആ പാവം സ്ത്രീ ജീവിക്കാന്‍
മറ്റു മാര്‍ഗ്ഗമില്ലാതെ ട്യൂഷനെടുക്കുന്നുണ്ടെന്ന വിവരം. ഞാന്‍ കോളജിലാടോ കോപ്പേ
പഠിക്കുന്നത്. നല്ല പൂവന്‍പഴം പോലുള്ള ചരക്ക് പെമ്പിള്ളാര് ഇഷ്ടംപോലെ ഉള്ള
കോളജില്‍. അപ്പഴാ തന്റെ മുതുക്ക് ഭാര്യ..ത്ഫൂ” അയാളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട്
നിലത്തേക്ക് കാറിത്തുപ്പിയശേഷം സൈക്കളിന്റെ സ്റ്റാന്റില്‍ ഊക്കോടെ തട്ടിയിറക്കി.
എന്റെ പ്രതികരണം അയാളെ ഞെട്ടിച്ചെന്ന് എനിക്ക് മനസിലായി. മറുപടി ഇല്ലാതെയുള്ള
അയാളുടെ നില്‍പ്പ് നോക്കി ഭീഷണിയോടെ വപ്പു കടിച്ചിട്ട് ഞാന്‍ സൈക്കിളിലേക്ക്
ചാടിക്കയറി.
“കുട്ടീ ഒന്ന് നിന്നേ”
കാതില്‍ തേന്മഴ പോലെ വന്നുപതിച്ച ആ ശബ്ദം കേട്ടു ഞാന്‍ ബ്രേക്കില്‍ കൈയമര്‍ത്തി.
സുകുമാരനങ്കിള്‍ എന്നെ നോക്കാതെ എന്തോ പിറുപിറുത്തുകൊണ്ട് ചടുലമായി പുറത്തേക്ക്
നടന്നുപോയി. ഞാന്‍ സൈക്കിള്‍ തിരിക്കാതെ അതിലിരുന്നുകൊണ്ടുതന്നെ തിരിഞ്ഞുനോക്കി.
പെരുവിരല്‍മുതല്‍ ഒരു തരിപ്പ് എന്റെ ശിരസ്സുവരെ പടര്‍ന്നുപിടിച്ചത് ഞാനറിഞ്ഞു.
എന്ത് നിമ്മി! എന്ത് കോളജ്! അവിടെ ഏതു ചരക്ക്? അവരൊക്കെ ഇവരുടെ മുന്‍പില്‍ എന്ത്??
ഈശ്വരാ ഈ സ്ത്രീയായിരുന്നോ പാര്‍വ്വതി? അടിമുടി ഒരു വിറയല്‍ എന്നെ ബാധിച്ചു.
“ഒന്നിങ്ങു വന്നേ” അവരെന്നെ നോക്കി വിളിച്ചു.
യാന്ത്രികമായി തലയാട്ടിയ ഞാന്‍ ഒരു യന്ത്രത്തെപ്പോലെ ഇറങ്ങി സൈക്കിളുരുട്ടി അവരുടെ
അടുത്തേക്ക് ചെന്നു.
ഓടിട്ട ചെറിയൊരു വീടായിരുന്നു അവരുടേത്. നിലത്ത് നിന്നും മൂന്നടിയോളം ഉയരത്തിലാണ്
അത് നില്‍ക്കുന്നത്. ഉയരമുള്ള തിണ്ണയെ രണ്ടുഭാഗങ്ങളായി തിരിച്ച് പലകകള്‍ അടിച്ച
മറകള്‍ ഉണ്ട്. അതിന്റെ നടുവില്‍, മുകളിലായി നില്‍ക്കുന്നത് സാക്ഷാല്‍
പാര്‍വ്വതീദേവി തന്നെയാണോ എന്ന് ഞാന്‍ ശങ്കിക്കാതിരുന്നില്ല. ഒരു പഴയ വയലറ്റ്
പ്രിന്റ് സാരിയും വയലറ്റ് ബ്ലൌസും ധരിച്ചിരുന്ന അവരുടെ ദേഹത്ത് പൊന്നിന്റെ
തരിപോലും ഉണ്ടായിരുന്നില്ല. ആകെ ആ വെളുത്തു തുടുത്ത ദേഹത്തുണ്ടായിരുന്ന ആഭരണം
കറുത്ത ചരടില്‍ കൊളുത്തിയ ഒരു താലി മാത്രമായിരുന്നു. ഒരു പിഞ്ചുകുഞ്ഞിന്റെ മൃദുത്വം
അവരുടെ ചര്‍മ്മത്തിനുണ്ടായിരുന്നു. ഇളം ചുവപ്പുനിറമുള്ള ചെറിയ ചുണ്ടുകള്‍ ശരിക്കും
മുല ചപ്പുന്ന ഒരു കുഞ്ഞിന്റെ ചുണ്ടുകള്‍ക്ക് സമം. അവരെ സമീപിക്കുന്തോറും എനിക്ക്
എന്നെത്തന്ന നഷ്ടമാകുന്നത് ഞാന്‍ അറിഞ്ഞു.
“കുട്ടിയുടെ പേരെന്താ?” എന്നെ സാകൂതം നോക്കിക്കൊണ്ട് അവര്‍ ചോദിച്ചു. എനിക്കെന്തോ
അവരുടെ കണ്ണുകളെ നേരിടാന്‍ ശക്തി പോരായിരുന്നു.
“അപ്പു” അവരുടെ കണ്ണുകളിലേക്ക് നോക്കാതെയയിരുന്നു എന്റെ മറുപടി.
“അദ്ദേഹം മോശമായി വല്ലതും പറഞ്ഞോ?”
ഞാന്‍ തലയുയര്‍ത്തി അവരെ നോക്കി. ഈശ്വരാ എന്ത് ചന്തമാണ് ഈ സ്ത്രീയ്ക്ക്! ഒരുവിധ
മേക്കപ്പും ഇല്ലാതെ നില്‍ക്കുന്ന ഇവരുടെ വാലില്‍ കെട്ടാന്‍ കൊള്ളാവുന്ന ഒരെണ്ണം ആ
കോളജില്‍ ഇല്ല. വെറുതെയല്ല അങ്കിള്‍ എന്നെ അധിക്ഷേപിച്ചത്!
“ഇല്ല ചേച്ചി” ആന്റി എന്ന വാക്ക് ഉപേക്ഷിച്ച് അവരുടെ പ്രായത്തിനുതക്ക വിശേഷണം ഞാന്‍
നല്‍കി.
“കള്ളം പറയണ്ട. എന്നെപ്പറ്റി കുട്ടി പറഞ്ഞതൊക്കെ ഞാന്‍ കേട്ടു” അവരുടെ മുഖത്ത് ഒരു
പുഞ്ചിരി മിന്നിമാഞ്ഞു; അവയിലെ നുണക്കുഴികളെ വിരിയിച്ചുകൊണ്ട്. ഞാന്‍ ചമ്മലോടെ
മുഖം താഴ്ത്തി.
“എനിക്കതിഷ്ടപ്പെട്ടു കുട്ടീ. അദ്ദേഹത്തിന്റെ ചിലസമയങ്ങളിലെ ഔചിത്യമില്ലാത്ത സംസാരം
അലോസരമുണ്ടാക്കുന്നതാണ്. പോട്ടെ, കുട്ടി എന്തിനാണ് വന്നത്?”
എനിക്കെന്തോ അവരുടെ വാത്സല്യത്തോടെയുള്ള സംസാരം ധൈര്യം നല്‍കി. അച്ഛന്‍
കരുതുന്നതുപോലെയുള്ള ഒരു സ്ത്രീയല്ല ഇവര്‍. നല്ല മാന്യമായ പെരുമാറ്റം. ഇത്ര
മാന്യമായി പെരുമാറുന്ന ഒരു സ്ത്രീയെ ഞാനാദ്യമായി കാണുകയാണ്. പക്ഷെ ഇവരെങ്ങനെ ഒരു
രണ്ടാംകെട്ടുകാരന്റെ ഒപ്പം പെട്ടു? എങ്ങനെയോ അങ്കിളിന്റെ വലയില്‍ വീണുപോയതാകാം
പാവം.
“ചേച്ചി ട്യൂഷന്‍ എടുക്കുന്നുണ്ടോ?” ഞാന്‍ ചോദിച്ചു.
“ഉണ്ട്”
“എനിക്ക് ഇംഗ്ലീഷിനു ട്യൂഷന്‍ കിട്ടുമോന്നറിയാന്‍ വന്നതാ. കോളജ് തുറക്കുന്നവരെ മതി”
അവര്‍ ചിരിച്ചു. എന്നിട്ടിങ്ങനെ പറഞ്ഞു:
“അയ്യോ വല്യ കുട്ടികള്‍ക്കൊന്നും ഇവിടെ ട്യൂഷനില്ല. അതിനുതക്ക അറിവും എനിക്കില്ല” ആ
ചിരിയുടെ അഴകില്‍ മതിമറന്നു നോക്കിനിന്നുപോയി ഞാന്‍.
“ഏയ്..എന്താ കേട്ടില്ലേ പറഞ്ഞത്?” അവരുടെ സ്വരം എന്നെ ഉണര്‍ത്തി.
“ചേച്ചി ഇംഗ്ലീഷ് നന്നായി പഠിപ്പിക്കും എന്ന് കേട്ടറിഞ്ഞു മോഹത്തോടെ വന്നതാരുന്നു
ഞാന്‍” വിഷാദഭാവത്തോടെ ഞാന്‍ പറഞ്ഞു.
“കുട്ടീ എനിക്ക് വിരോധമില്ല. പക്ഷെ ചേട്ടന് വലിയ ആണ്‍കുട്ടികളെ ഞാന്‍
പഠിപ്പിക്കുന്നത് ഇഷ്ടമല്ല. അദ്ദേഹം കുട്ടിയോട് മോശമായി പെരുമാറിയാല്‍ ഞാനെന്ത്
ചെയ്യും” നിസ്സഹായതയോടെ അവരെന്നെ നോക്കി.
അറിയാതെ എന്റെ കണ്ണുകള്‍ അവര്‍ ധരിച്ചിരുന്ന വയലറ്റ് ബ്ലൌസില്‍ പതിഞ്ഞു. ദേഹത്തോട്
പറ്റിപ്പിടിച്ചു കിടന്നിരുന്ന അതിനെ സാരി മൂടിയിരുന്നെങ്കിലും ആ മുലകളുടെ മുഴുപ്പ്
എന്നെ ഞെട്ടിച്ചു. പെട്ടെന്നുതന്നെ ഞാന്‍ കണ്ണുകള്‍ അവരുടെ മുഖത്തേക്ക് മാറ്റി.
എന്റെ ഹൃദയമിടിപ്പ് അമിതമായി കൂടിയിരുന്നു.
“ഞാന്‍ പുള്ളി ഇല്ലാത്ത നേരം നോക്കി വരാം” സ്വരത്തിലെ കിതപ്പ് നിയന്ത്രിച്ച് ഞാന്‍
പറഞ്ഞു.
അവര്‍ ഒരു നിമിഷം ആലോചനയോടെ എന്നെ നോക്കിയിട്ട് അതേ ഭാവത്തോടെ തന്നെ കൈകള്‍
ഉയര്‍ത്തി മുടി അഴിച്ചുകെട്ടാന്‍ തുടങ്ങി. എന്റെ രക്തയോട്ടം വളരെയധികം കൂട്ടിയ ഒരു
കാഴ്ചയായിരുന്നു അത്. ബ്ലൌസിന്റെ ദ്രവിച്ചു പൊടിഞ്ഞ വിയര്‍പ്പുപടര്‍ന്ന കീറിയ
കക്ഷങ്ങളിലൂടെ പുറത്തേക്ക് കാണപ്പെട്ട രോമങ്ങളും, മുന്‍പില്‍ നിന്നും അകന്നുമാറിയ
സാരി വെളിപ്പെടുത്തിയ തുടുത്ത വയറും, മുലകളുടെ പൂര്‍ണ്ണ മുഴുപ്പിലുള്ള തള്ളലും,
കൊഴുത്ത കൈകളിലെ നനുത്ത രോമങ്ങളും എന്റെ ചോര തിളപ്പിച്ചു.
“ചേട്ടന് ജോലിയൊന്നുമില്ല. അതുകൊണ്ട് ഇവിടെ കൃത്യമായി കാണില്ല എന്ന് പറയാവുന്ന
സമയങ്ങള്‍ ഒന്നുമില്ല” എന്നെ നോക്കാതെയായിരുന്നു അവരുടെ മറുപടി.
ഞാന്‍ അവരുടെ സൌന്ദര്യത്തിന്റെ പൂര്‍ണ്ണ അടിമയായി മാറിക്കഴിഞ്ഞിരുന്നു.
എന്തുവന്നാലും ശരി ഇവരുടെ ട്യൂഷന്‍ എനിക്ക് കിട്ടിയേ പറ്റൂ എന്ന് ഞാന്‍
തീരുമാനിച്ചും കഴിഞ്ഞിരുന്നു. അത് സാധിച്ചെടുക്കാന്‍, അവര്‍ക്ക് വിരോധമില്ലാത്ത
സ്ഥിതിക്ക്, അയാളുടെ എതിര്‍പ്പിനെ മറികടക്കുക എന്നതുമാത്രം നോക്കിയാല്‍ മതി.
“ചേച്ചീ, ഞാന്‍ പുള്ളി വരുമ്പം അങ്ങ് പോയേക്കാം. പിന്നിലൂടെ”
മുടികെട്ടിയിട്ട് അവരെന്നെ നോക്കി.
“കുട്ടി വരുമ്പോ അദ്ദേഹം ഉണ്ടെങ്കിലോ?” അവര്‍ ചോദിച്ചു.
“അങ്കിള്‍ എന്നും പുറത്തുപോകുന്ന സമയം എപ്പോഴാണ്?”
“അതിനു സ്ഥിരത ഒന്നുമില്ല. തോന്നുമ്പോലെയാണ്”
“എന്നും രാവിലെ ഇതേപോലെ പോകുമോ?”
“രാവിലെ പോകും. പക്ഷെ ചിലപ്പോ പത്തുമണിക്ക്, ചിലപ്പോ പതിനൊന്നിന്,
അങ്ങനെയൊക്കെയാണ്. പത്തുമണിയെങ്കിലും ആയിട്ടേ പക്ഷെ പോകൂ”
“എന്നിട്ടെപ്പോ തിരിച്ചു വരും?”
“ചില ദിവസം രണ്ടുമൂന്നു മണിക്കൂര്‍ കഴിയുമ്പം വരും. ചിലപ്പോള്‍ ഒരു മണിക്കൂറിനകം
വരും. ചില ദിവസം രാത്രി ആകാറുമുണ്ട്”
ഞാന്‍ വിഷണ്ണനായി. അവര്‍ എന്നെത്തന്നെ നോക്കി നില്‍ക്കുകയായിരുന്നു.
“കുട്ടിക്ക് വേറെ എവിടെങ്കിലും ട്രൈ ചെയ്തൂടെ? എന്തിനാ ഇത്ര ബുദ്ധിമുട്ടി
ഇവിടെത്തന്നെ” അവര്‍ കട്ടിളയിലേക്ക് ചാരിനിന്നുകൊണ്ട് ചോദിച്ചു.
“വേറെ ആരുമില്ല ചേച്ചി. അതല്ലേ”
അല്‍പനേരം ഞങ്ങള്‍ മിണ്ടിയില്ല. പെട്ടെന്ന് എനിക്ക് ഒരു ഐഡിയ തോന്നി.
“ചേച്ചി എന്നും പുള്ളി ഉച്ചയ്ക്ക് മുന്‍പേ പുറത്ത് പോകുമല്ലോ, അല്ലെ?”
“പോകും. കുടിക്കാന്‍ പോകുന്നതാ. തിരിച്ചു വരുമ്പം വൈകിട്ട് കുടിക്കാനുള്ളതും
കൊണ്ടുവരും” മ്ലാനഭാവത്തോടെയയിരുന്നു അവരത് പറഞ്ഞത്.
“ഇതിനൊക്കെ പണം എവിടുന്നാ?” പറയാന്‍ വന്നത് മറന്നിട്ട് ഞാന്‍ ചോദിച്ചു.
“അമേരിക്കേല്‍ ഉള്ള ഏതോ ഒരു പണക്കാരന്റെ വീടും പറമ്പും നോക്കുന്നുണ്ട് ചേട്ടന്‍.
അവിടുന്ന് കിട്ടുന്ന പണമാ കുടിച്ചു തീര്‍ക്കുന്നത്. ഒറ്റ രൂപ ഇവിടെത്തരില്ല” അവര്‍
ദുഖത്തോടെ അകലേക്ക് നോക്കി. ആ വിഷാദഭാവം ഒരേ സമയം എന്നില്‍ കാമവും സ്നേഹവും
തീര്‍ത്തു. എത്ര പാവമാണ് ഈ ചേച്ചി!
“ചേച്ചീ, ഞാനൊരു കാര്യം ചെയ്യാം. രാവിലെ പുള്ളി പോയയുടന്‍ ഞാന്‍ വരാം. ഈ
വരാന്തയില്‍ ഇരുന്നു പഠിച്ചാല്‍ പുള്ളി തിരിച്ചു വരുന്നത് ദൂരെ വച്ചുതന്നെ കാണാന്‍
പറ്റുമല്ലോ? അങ്ങനെ വന്നാല്‍ പിന്നിലിറങ്ങി പുഴയുടെ ഇറമ്പിലൂടെ ഞാന്‍ തിരിച്ചു
പൊയ്ക്കോളാം”
“അതിലെ സൈക്കിള്‍ പോകില്ലല്ലോ?”
“ഞാന്‍ നടന്നേ വരൂ. സൈക്കിള്‍ ഇവിടിരിക്കുന്നത് പുള്ളി ദൂരെനിന്നു കണ്ടാലും
പ്രശ്നമല്ലേ?”
അവര്‍ ഒരുനിമിഷം ആലോചിച്ചു. പിന്നെ തലയാട്ടി.
“പക്ഷെ കുട്ടീ ഇത്ര ബുദ്ധിമുട്ടണോ? മറ്റെവിടെങ്കിലും ശ്രമിച്ചുകൂടെ?”
“ചേച്ചിക്ക് ഇവിടെ നല്ലപോലെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന വേറെ ആരെയെങ്കിലും
പരിചയമുണ്ടോ?”
അവര്‍ ഇല്ലെന്ന അര്‍ത്ഥത്തോടെ ചുണ്ടുമലര്‍ത്തി. സിരകളിലൂടെ മിന്നല്‍ പാഞ്ഞ പ്രതീതി
എനിക്കുണ്ടായി. ഈശ്വരാ എന്ത് സ്നിഗ്ദ്ധമാണ്, എത്ര വശ്യമാണ് അവരുടെ പേലവാധരം!
അതിന്റെ മാദകത്വം എന്നെ ഭ്രാന്തുപിടിപ്പിച്ചു.
“എങ്കീ ഞാന്‍ നാളെമുതല് വരട്ടെ?” ആര്‍ത്തിയോടെ അവരെ അടിമുടി ഉഴിഞ്ഞുകൊണ്ട് ഞാന്‍
ചോദിച്ചു.
“ഈ മുതുക്ക് സ്ത്രീയെ വെറുതെ വിടില്ല അല്ലെ?” അതുവരെ കാണാത്ത ഒരു പ്രത്യേകഭാവത്തോടെ
അവരത് ചോദിച്ചപ്പോള്‍ ഒരേസമയം ഞാന്‍ ചമ്മുകയും ഒപ്പം എന്റെ മനസ്സില്‍ പ്രതീക്ഷകളുടെ
ഒരായിരം പൂത്തിരികള്‍ കത്തുകയും ചെയ്തു.
“പുള്ളി അങ്ങനെ പറഞ്ഞപ്പം ദേഷ്യത്തിന് പറഞ്ഞു പോയതാ” കുറ്റബോധത്തോടെ ഞാന്‍ പറഞ്ഞു.
“സാരമില്ല കുട്ടീ. ഞാന്‍ അല്ലേലും മുതുക്കിയല്ലേ? കുട്ടി നാളെ വാ. ചേട്ടന്‍
കാണാതിരിക്കാന്‍ ശ്രദ്ധിച്ചോണം കേട്ടല്ലോ?”
“ശരി ചേച്ചി. വളരെ നന്ദി” ഞാന്‍ വിനയത്തോടെ കൈകൂപ്പിയശേഷം ഒരു പടപൊരുതി ജയിച്ച
സന്തോഷത്തോടെ വീട്ടിലേക്ക് തിരിച്ചു.
സമയം ഒച്ചിനേക്കാള്‍ മന്ദമായി ഗമിക്കുന്ന ഒന്നാണെന്ന് എനിക്കെന്റെ ജീവിതത്തില്‍
ആദ്യമായി അനുഭവപ്പെട്ടത് അവരെ കണ്ടശേഷമാണ്. എങ്ങനെയും അടുത്ത ദിവസം എത്താനായി
നിമിഷങ്ങള്‍ എണ്ണുകയായിരുന്നു ഞാന്‍. പുറത്ത് തകര്‍ത്തുപെയ്യുന്ന മഴ ഉണ്ടായിട്ടും,
രാത്രി എനിക്കുറക്കം വളരെ വൈകിയാണ് വന്നത്. മനസ്സുനിറയെ പാര്‍വ്വതിച്ചേച്ചിയുടെ
മദരൂപമാണ്. ആ മൃദുവായ ചര്‍മ്മവും നേര്‍മ്മയുള്ള ചാമ്പക്കയെ അനുസ്മരിപ്പിക്കുന്ന
ചുണ്ടുകളും യുദ്ധസന്നദ്ധതയോടെ നില്‍ക്കുന്ന മുലകളും, രോമമുള്ള നഗ്നമായ കക്ഷങ്ങളും,
വിശാലമായ പരന്ന വയറും തുടുത്ത കൈത്തണ്ടകളിലെ രോമവും എല്ലാം എന്റെ ഉറക്കം കെടുത്തി.
അടുത്തദിവസം അച്ഛന്‍ ഇരുപത് രൂപയെടുത്ത് എനിക്ക് തന്നു. അക്കാലത്ത് അതൊരു വലിയ തുക
തന്നെയാണ്. രാത്രി നിര്‍ത്താതെ പെയ്ത മഴ താല്‍ക്കാലിക വിശ്രമത്തിലായിരുന്നെങ്കിലും
മാനം ഇരുണ്ടുമൂടിത്തന്നെ കിടക്കുകയായിരുന്നു.
“ഇതവര്‍ക്ക് കൊടുക്ക്. കൂടുതല്‍ വല്ലോം വേണേല്‍ ക്ലാസ് തീരുമ്പം കൊടുക്കാം” അച്ഛന്‍
പറഞ്ഞു. ഞാന്‍ തലയാട്ടി.
നടന്നാണ് ഞാന്‍ പോയത്, ഏതാണ്ട് പത്തുമണിയോടെ. അവരുടെ വീട്ടില്‍നിന്നുമുള്ള ഇടറോഡ്
എത്തിച്ചേരുന്ന കവലയില്‍ അധികമാരും ശ്രദ്ധിക്കാത്ത ഒരു ഭാഗത്തേക്ക് ഞാന്‍
മാറിനിന്നു. അവിടെ ആകെയുള്ളത് ഒരു പലചരക്കുകടയാണ്. അതിന്റെ ഉടമയായ മൂപ്പിലാന്‍
ഈച്ചയടിച്ച് പുറത്തുള്ള ഒരു കസേരയില്‍ ഇരിപ്പുണ്ട്. എന്നെ അയാള്‍ക്ക്
പരിചയമുള്ളതുകൊണ്ട് ഞാന്‍ മുഖം നല്‍കാതെ മറഞ്ഞുനിന്നു. പഠിക്കാന്‍ പോകുകയാണ് എന്ന
മനോഭാവമായിരുന്നില്ല, മറിച്ച് എന്തോ അതീവസുഖകരമായ ഒരു കുറ്റം ചെയ്യാന്‍
പോകുന്നതിന്റ ഉന്മാദലഹരിയാണ് എന്റെ സിരകളെ നിറച്ചിരുന്നത്. അങ്കിള്‍ വരാനായി ഞാന്‍
നിമിഷങ്ങള്‍ എണ്ണി കാത്തുനിന്നു. പാര്‍വ്വതി എന്ന അപ്സരസ്സിനു വേണ്ടി ഒരു ജന്മം
മുഴുവനങ്ങനെ നില്ക്കാന്‍ ഞാനൊരുക്കമായിരുന്നു.
അങ്ങനെ കാത്തുകാത്തുനിന്ന് അവസാനം അയാളെത്തി. പതിനൊന്നുമണിയായിരുന്നു അപ്പോഴേക്കും.
എത്തിയപാടെ അയാള്‍ കടയില്‍ കയറി എന്തോ പറഞ്ഞിട്ട് ഒരു സിഗരറ്റ് വാങ്ങി പുകച്ചു.
പിന്നെ ചുമച്ചുകൊണ്ട് ഇടത്തേക്ക് തിരിഞ്ഞു. അയാള്‍ കണ്ണില്‍നിന്നും
മറഞ്ഞുകഴിഞ്ഞപ്പോള്‍ ഞാന്‍ പുറത്തിറങ്ങി. പിന്നെ തിരക്കിട്ട് ഒരു നടത്തമായിരുന്നു.
ഇരുണ്ടുമൂടിക്കിടന്നിരുന്ന മാനം മൊത്തത്തില്‍ അന്തരീക്ഷത്തെ
മന്ദമാക്കിയിരുന്നെങ്കിലും ഞാന്‍ ലഹരിപിടിച്ച അവസ്ഥയിലായിരുന്നു. പ്രണയിനിയെ
കാണാന്‍ പോകുന്ന കാമുകന്റെ ഭ്രാന്തമായ ആവേശത്തോടെ ഞാന്‍ നടന്നു.
തുറന്നുകിടന്നിരുന്ന മുന്‍വാതിലിന് സമീപമെത്തി ഞാന്‍ മെല്ലെ കതകില്‍ മുട്ടി.
“ആരാ” ഉള്ളില്‍ നിന്നും ചേച്ചിയുടെ സ്വരമെത്തി.
“അപ്പുവാ”
അല്‍പ്പം കഴിഞ്ഞപ്പോള്‍ ചേച്ചി ഇറങ്ങിവന്നു. ഇന്ന് സാരിയുടെയും ബ്ലൌസിന്റെയും നിറം
കുങ്കുമമായിരുന്നു. നരച്ച ബ്ലൌസും അവിടവിടെ കീറിയ സാരിയും. പക്ഷെ ഏതു വേഷമിട്ടാലും
പാര്‍വ്വതിച്ചേച്ചി അതീവസുന്ദരി തന്നെയാണ്. മോശം വേഷത്തിന് പോലും പകിട്ട്
സമ്മാനിക്കുന്ന സൌന്ദര്യം.
“അപ്പം ശരിക്കും വന്നു അല്ലെ? ചേട്ടനെ കണ്ടോ വഴിക്ക്?’ ചേച്ചി ചിരിച്ചുകൊണ്ട്
ചോദിച്ചു. പൂവുകള്‍ പോലെ വിരിഞ്ഞ ആ നുണക്കുഴികളിലേക്ക് ഞാന്‍ കൊതിയോടെ നോക്കി.
“ഞാനവിടെ കാത്തു നില്‍ക്കുവാരുന്നു, പത്തുമണി മുതല്‍”
ചേച്ചിയുടെ മുഖം അത്ഭുതഭാവത്തില്‍ വിടര്‍ന്നു.
“ഈശ്വരാ പത്തുമണി മുതലോ? എന്തിനാ കുട്ടീ ഇത്ര ബുദ്ധിമുട്ടി?” അത്ഭുതം
വാത്സല്യത്തിന് വഴിമാറിയത് ഞാന്‍ കണ്ടു.
“എനിക്ക് ഇവിടുന്ന് പഠിക്കണം” ഞാന്‍ ആ കണ്ണുകളിലേക്ക് നോക്കി മന്ത്രിച്ചു.
ചേച്ചി എന്നെ സാകൂതം നോക്കി അല്‍പനേരം നിന്നിട്ട് വശത്തേക്ക് മാറി.
“കേറി വാ”
ഞാന്‍ വിറയ്ക്കുന്ന കാലടികളോടെ മുകളിലേക്ക് കയറി.
“ഇരിക്ക്. കുടിക്കാന്‍ എന്താ വേണ്ടത്” ചേച്ചിയിലെ ആതിഥേയ ഉണര്‍ന്നു.
“ഒന്നും വേണ്ട”
“ഞാന്‍ വരാം. അടുപ്പിലെ കറി ഒന്ന് വാങ്ങി വച്ചോട്ടെ. ചേട്ടന്‍ ഉച്ചയ്ക്ക് ഉണ്ണാന്‍
വന്നാല്‍ വല്ലതും കൊടുക്കണ്ടേ”
അത്രയും പറഞ്ഞിട്ട് അവര്‍ ഉള്ളിലേക്ക് നടന്നു. എന്റെ കണ്ണുകള്‍ ആര്‍ത്തിയോടെ
ചേച്ചിയെ പിന്തുടര്‍ന്നു. സാരിയുടെ ഉള്ളില്‍ ഓളംവെട്ടുന്ന ഉരുണ്ട നിതംബങ്ങള്‍.
ബ്ലൌസിന് താഴെ തുടുത്തു കൊഴുത്ത, മടക്കുവീണ വെണ്ണവയര്‍. എന്റെ ലിംഗം
മൂത്തുമുഴുത്തുകഴിഞ്ഞിരുന്നു.
“ഇവിടെത്തന്നെ ഇരുന്നാല്‍ പോരെ?” തിരികെയത്തിയ ചേച്ചി ചോദിച്ചു. ഞാന്‍ തലയാട്ടി.
പലകകള്‍ കൊണ്ടുണ്ടാക്കിയ മറയോട് ചേര്‍ത്തിട്ടിരുന്ന ബെഞ്ചിലായിരുന്നു എന്റെ
ഇരിപ്പ്. അവിടെ ആകെയുണ്ടായിരുന്ന ഫര്‍ണീച്ചറും അതുമാത്രമായിരുന്നു.
“ബെഞ്ച് ഈ ഭിത്തിയോട് ചേര്‍ത്തിട്. എങ്കിലേ ചേട്ടന്‍ വരുന്നുണ്ടോന്ന് നോക്കാന്‍
പറ്റൂ” സാരി അരക്കെട്ടില്‍ ചുറ്റിക്കൊണ്ട് ചേച്ചി പറഞ്ഞു.
ഞാനെഴുന്നേറ്റ് ബെഞ്ച് ഭിത്തിയോട് ചേര്‍ത്തിട്ടു. അതിന്റെ രണ്ടഗ്രങ്ങളിലായി
ഞങ്ങളിരുന്നു. ഇപ്പോള്‍ പലകളുടെ ഇടയിലുള്ള വിടവിലൂടെ വീട്ടിലേക്കുള്ള വഴി കാണാന്‍
സാധിക്കുമായിരുന്നു.
“ചേച്ചി ഒരു മിനിറ്റ്” പെട്ടെന്നെന്തോ ഓര്‍ത്തപോലെ ഞാന്‍ പറഞ്ഞു. എന്നിട്ട്
എഴുന്നേറ്റ് നിന്ന് ചേച്ചിയെ നോക്കി. പുള്ളിക്കാരിയും ചോദ്യഭാവത്തില്‍ എന്നെ
നോക്കുകയായിരുന്നു.
“എഴുന്നേല്‍ക്ക്” ഞാന്‍ പറഞ്ഞു. ചേച്ചി എഴുന്നേറ്റു. അപ്പോഴാണ് ചേച്ചിയുടെ ഉയരം
ഞാന്‍ ശ്രദ്ധിക്കുന്നത്. എന്റെ അത്രതന്നെ ഉയരം ചേച്ചിക്കുണ്ടായിരുന്നു. ഞാന്‍
പോക്കറ്റില്‍ നിന്നും അച്ഛന്‍ നല്‍കിയ പണമെടുത്ത് ദക്ഷിണ നല്‍കുന്നതുപോലെ
ചേച്ചിയുടെ നേരെ നീട്ടി.
“ഇതെന്തിനാണ്?” ചേച്ചി അത്ഭുതം കൂറി.
“ദക്ഷിണ. അച്ഛന്‍ തന്നുവിട്ടതാണ്”
പെട്ടെന്ന് ചേച്ചിയുടെ മുഖം ആര്‍ദ്രമായി. തിളക്കമുള്ള ആ കണ്ണുകളിലേക്ക് നനവിറങ്ങി
നിറയുന്നത് ഞാന്‍ കണ്ടു. നീട്ടിയ കൈകളിലേക്ക് ഞാനാ നോട്ട് വച്ചുകൊടുത്തു. ഒരുനിമിഷം
കണ്ണടച്ച ശേഷം ചേച്ചി കൈനീട്ടി എന്റെ ശിരസില്‍ വച്ചു; അനുഗ്രഹിക്കുന്നതുപോലെ.
“എന്തിനാ ചേച്ചി കരഞ്ഞത്?”
ഞാന്‍ ചോദിച്ചു. പണം ഉള്ളില്‍ കൊണ്ടുവച്ചിട്ട് ചേച്ചി വന്നപ്പോഴായിരുന്നു ഞാനത്
ചോദിച്ചത്. ചേച്ചി എന്റെയൊപ്പം ബെഞ്ചിലേക്ക് വീണ്ടുമിരുന്നു.
“ഒന്നുമില്ല കുട്ടീ; ഒന്നുമില്ല” ചേച്ചി മ്ലാനഭാവത്തോടെ ദീര്‍ഘമായി നിശ്വസിച്ചു.
“അല്ല, എന്തോ ഉണ്ട്. പറ ചേച്ചി; എന്തിനാ കരഞ്ഞേ?” ഒന്നുന്നിയാല്‍ അതു നേടാതെ
മാറുന്ന ശീലമില്ലാത്ത ഞാന്‍ വീണ്ടും ചോദിച്ചു.
ചേച്ചി എന്റെ കണ്ണുകളിലേക്ക് നോക്കിയിട്ട് പുറത്തേക്ക് നോട്ടം മാറ്റി. അന്തരീക്ഷം
മൂടിപ്പുതച്ച മട്ടില്‍ കിടക്കുകയാണ്; നിശ്ചലമായി.
“പലചരക്കുകടയിലെ കടംവീട്ടാന്‍ നിവൃത്തിയില്ലാതെ ഇരിക്കുന്ന സമയത്താണ്..” ചേച്ചി
പെട്ടെന്ന് വിതുമ്പിയെങ്കിലും വേഗം തന്നെ അതിനെ മറികടന്ന് എന്നെ നോക്കി
പുഞ്ചിരിച്ചു. ആ മിഴികളില്‍ നിന്നും മുത്തുമണികള്‍ പോലെ രണ്ടുതുള്ളി കണ്ണീര്‍
കവിളുകളിലൂടെ താഴേക്ക് പതിച്ച് ചിന്നിച്ചിതറി. ഉള്ളില്‍ ഭാരമേറിയ ഏതോ വസ്തു വന്നു
നിറഞ്ഞപോലെ എന്റെ മനസ്സ് വീര്‍പ്പുമുട്ടി.
“ഓകെ, നമുക്ക് ക്ലാസ് തുടങ്ങാം. അപ്പൊ കുട്ടിക്ക് ഇംഗ്ലീഷ് സംസാരിക്കണം; മടികൂടാതെ,
അല്ലെ?” കണ്ണുകള്‍ തുടച്ച് പ്രസന്നഭാവത്തോടെ ചേച്ചി ചോദിച്ചു. എന്തൊക്കെയോ പറയാന്‍
വന്ന ഞാന്‍ അതെല്ലാം ഉള്ളിലൊതുക്കിയിട്ട് മൂളി.
“ഒന്നാമതായി കുട്ടി ചെയ്യേണ്ടത്, മലയാളം ഇംഗ്ലീഷായി പറയരുത് എന്നതാണ്. നമ്മള്‍
പൊതുവേ ഇംഗ്ലീഷ് പറയുന്നത് മലയാള ശൈലിയെ തര്‍ജ്ജമ ചെയുതുകൊണ്ടാണ്. ഫൊര്‍
എക്സാമ്പിള്‍ എനിക്ക് വിശക്കുന്നു എന്ന് എങ്ങനെയാണ് ഇംഗ്ലീഷില്‍ പറയുന്നത്?” ചേച്ചി
ക്ലാസ് ആരംഭിച്ചുകൊണ്ട് എന്നോട് ചോദിച്ചു.
ഞാന്‍ ആലോചിച്ചു. എങ്ങനെയാണ് പറയുന്നത്. എനിക്ക് എന്നാല്‍ മി. അതോ ടു മിയോ?
വിശക്കുന്നു എന്നത് ഫീലിംഗ് ഹംഗര്‍? അവസാനം ഞാന്‍ മടിച്ചുമടിച്ച് പറഞ്ഞു:
“മി ഫീലിംഗ് ഹംഗര്‍”
ചേച്ചി ചിരിച്ചു. പിന്നെയിങ്ങനെ പറഞ്ഞു:
“ഇതാണ് മംഗ്ലീഷ്. ഇംഗ്ലീഷില്‍ പറയുന്നത് അയാം ഹംഗ്രി എന്നാണ്. നിങ്ങള്‍
വീട്ടിലുണ്ടോ എന്നെങ്ങനെ ചോദിക്കും?” ചേച്ചി അടുത്ത ചോദ്യമുതിര്‍ത്തു.
“ആര്‍ യു ഇന്‍ ഹോം?”
“നോ, ആര്‍ യു ഹോം. അത്രയും മതി”
“ഒരു വര്‍ഷമായി ഞാന്‍ പഠിച്ചുകൊണ്ടിരിക്കുന്നു; ഒന്ന് പറഞ്ഞേ”
“ഫോര്‍ വണ്‍ ഇയര്‍ അയാം സ്റ്റഡിയിംഗ് ആന്‍ഡ് സ്റ്റഡിയിംഗ്”
ചേച്ചി കുടുകുടെ ചിരിച്ചു എന്റെ ഇംഗ്ലീഷിന്റെ പ്രഭാവത്തില്‍. ആ ചിരി മനോഹരങ്ങളായ
തുടുത്ത കവിളുകളില്‍ വിരിയിച്ച നുണക്കുഴികളിലേക്കും ചുവന്നുതുടുത്ത മോണകളിലേക്കും
മനോഹരമായ ദന്തനിരകളിലേക്കും തുടുത്ത നാവിലേക്കും കൊതിയോടെ ഞാന്‍
നോക്കിയിരുന്നുപോയി.
“ഐ ഹാവ് ബീന്‍ സ്റ്റഡിയിംഗ് ഫോര്‍ ലാസ്റ്റ് വണ്‍ ഇയര്‍” ചിരി നിര്‍ത്തിയിട്ട്
ചേച്ചി എന്നെ തിരുത്തി.
അങ്ങനെ എന്റെ പഠനം തുടങ്ങി. പ്രത്യേകിച്ച് സമയം ഒന്നും നോക്കാതെ രണ്ടും മൂന്നും
മണിക്കൂറുകള്‍ ചേച്ചി എന്നെ പരിശീലിപ്പിച്ചു. ഏതാണ്ട് പത്തു ദിവസങ്ങളായി ഞാന്‍
പഠിക്കാന്‍ വന്നിട്ടും അങ്കിളിന് എന്നെ കാണാന്‍ സാധിച്ചില്ല. എന്റെ തിരിച്ചുപോക്ക്
പുഴയുടെ അരികിലൂടെയായിരുന്നു. അതിലേ കുറെ മുന്‍പോട്ടു ചെന്നാല്‍ മറ്റൊരു ഇടറോഡ്
പുഴയിലേക്ക് എത്തുന്നുണ്ട്. ആ വഴിയിലൂടെ എനിക്ക് വീട്ടിലേക്കുള്ള റോഡില്‍ എത്താന്‍
പറ്റും. സത്യം പറഞ്ഞാല്‍ തുടക്കത്തില്‍ ചേച്ചിയോട് തോന്നിയ കാമം എന്റെ ഉള്ളില്‍
ഇപ്പോഴും ഉണ്ടായിരുന്നെങ്കിലും, നിര്‍മ്മലമായ ആ പെരുമാറ്റം എന്നെ അങ്ങനെ
ചിന്തിക്കുന്നതില്‍ നിന്നും പിന്തിരിപ്പിച്ചു. ചേച്ചിയെ കണ്ടിരിക്കുന്നത് തന്നെ ഒരു
ഭാഗ്യമായി ഞാന്‍ കരുതി. എന്റെ ഭാഗത്തുനിന്നും മോശമായ പെരുമാറ്റം ഉണ്ടായി ആ ബന്ധം
ഇല്ലാതാക്കാന്‍ എനിക്ക് മനസില്ലായിരുന്നു. അതുകൊണ്ട് ഞാന്‍ പഠനത്തില്‍ ശ്രദ്ധ
കേന്ദ്രീകരിച്ചു; അങ്ങനെ എന്റെ ഇംഗ്ലീഷ് പരിജ്ഞാനം നല്ലതോതില്‍ കൂടുകയും ചെയ്തു.
ഇപ്പോള്‍ എനിക്ക് ഒരുമാതിരി നല്ല രീതിയില്‍ സംസാരിക്കാന്‍ സാധിക്കുന്നുണ്ട്.
അങ്ങനെ അന്ന് രാവിലെതന്നെ മഴ തുടങ്ങിയിരുന്നു. നേരം വെളുത്തെങ്കിലും
രാത്രിപോലെതന്നെ ഇരുണ്ടു കിടക്കുകയാണ് ഭൂതലം; ചന്നംപിന്നം പെയ്യുന്ന മഴയും. തോരാന്‍
ഭാവമില്ലാത്ത മട്ടില്‍ നിന്ന് പെയ്യുകയാണ് വരുണന്‍. പത്തുമണിയോടെ ഞാന്‍ പഴയ ഒരു
കുടയും ബുക്കുമെടുത്ത് വീട്ടില്‍ നിന്നുമിറങ്ങി. പഴയ കവലയിലെത്തി ഞാന്‍ അങ്കിള്‍
വരാനായി കാത്തുനിന്നു. മഴമൂലം അയാള്‍ വരാതിരിക്കുമോ എന്നൊരു ശങ്ക
എനിക്കുണ്ടായിരുന്നെങ്കിലും പത്തരയോടെ ഒരു കുടയും ചൂടി അയാളെത്തി. പലചരക്ക് കടയില്‍
നിന്നും സിഗരറ്റ് വാങ്ങിപ്പുകച്ചുകൊണ്ട് അയാള്‍ പതിവുപോലെ ഇടതുഭാഗത്തേക്ക്
തിരിഞ്ഞു.
അയാള്‍ കണ്ണില്‍നിന്നും മറഞ്ഞപ്പോള്‍ ഞാന്‍ വേഗം ചേച്ചിയുടെ വീട് ലക്ഷ്യമാക്കി
നീങ്ങി. ആ ഇടവഴിയിലൂടെ വെള്ളം ഒരു ചെറിയ പുഴപോലെ ഒഴുകുന്നുണ്ടായിരുന്നു.
വെള്ളത്തില്‍ ചവിട്ടി ഏറെക്കുറെ നനഞ്ഞായിരുന്നു എന്റെ യാത്ര. വീടുകള്‍ക്ക്
പുറത്തെങ്ങും ഒരൊറ്റ മനുഷ്യനില്ല. ഓടുകള്‍ പാകിയ വീടുകളുടെ മേല്‍ക്കൂരകളില്‍
നിന്നും വെള്ളമൊഴുകി വീടുകള്‍ക്ക് ചുറ്റും അരുവികള്‍ തീര്‍ക്കുന്ന കാഴ്ചയും നോക്കി
ഞാന്‍ നടന്നു.
ഞാന്‍ ചെല്ലുമ്പോള്‍ പതിവിനു വിപരീതമായി മുന്‍വാതില്‍ അടഞ്ഞുകിടക്കുകയായിരുന്നു.
കതകില്‍ മുട്ടിയശേഷം ഞാന്‍ കാത്തുനിന്നു. കുറെ നേരം നിന്നിട്ടും ചേച്ചിയുടെ
അനക്കമൊന്നും കേട്ടില്ല. വീണ്ടും ഞാന്‍ മുട്ടി. പക്ഷെ നിരാശയായിരുന്നു ഫലം. ഇനി
ചേച്ചി എവിടെങ്കിലും പോയിക്കാണുമോ എന്ന് ഞാന്‍ ശങ്കിച്ചു. ഏയ്, അങ്ങനെയാണെങ്കില്‍
ഇന്നലെത്തന്നെ പറയുമായിരുന്നില്ലേ? എന്തോ ചേച്ചിയെ കാണാതെ വന്നതോടെ എന്റെ മനസ്സ്
തീവ്രമായി നൊമ്പരപ്പെട്ടു. ഒരു ദിവസം പോലും ചേച്ചിയെ കാണാതെ എനിക്ക്
ജീവിക്കാനാവില്ല എന്ന് ഞാന്‍ മനസിലാക്കുകയായിരുന്നു. വീണ്ടും ഞാന്‍ കതകില്‍ മുട്ടി.
തുറക്കാതെ വന്നപ്പോള്‍ നിരാശയോടെ തിരികെ വീട്ടിലേക്ക് പോകാന്‍ ഞാനൊരുങ്ങി.
രണ്ടുമൂന്നടി തിരികെ നടന്നപ്പോള്‍, പുഴയുടെ ഇറമ്പിലൂടെത്തന്നെ പൊയ്ക്കളയാം എന്ന്
ഞാന്‍ തീരുമാനിച്ചു. ഒരുപക്ഷെ അയാളെങ്ങാനും ഉടനെതന്നെ തിരികെ വന്നാലോ? അങ്ങനെ
തിരിഞ്ഞ് വീടിനു വലം വച്ച് ഞാന്‍ പിന്നിലെത്തി. എന്നെ പുളകം കൊള്ളിച്ചുകൊണ്ട് അവിടെ
ഓലമേഞ്ഞ ചായ്പ്പില്‍ ഏറെക്കുറെ നനഞ്ഞുകുതിര്‍ന്ന് ചേച്ചി ഇരിപ്പുണ്ടായിരുന്നു. ഒരു
സ്റ്റൂളില്‍ മുഖം കുനിച്ച്. ഞാനാദ്യം കണ്ടപ്പോള്‍ ധരിച്ചിരുന്ന വയലറ്റ് ബ്ലൌസും
സാരിയുമായിരുന്നു ഇന്നത്തെയും വേഷം.
“ചേച്ചി..ഞാനെത്ര നേരം മുട്ടി. കേട്ടില്ലാരുന്നോ?” ചേച്ചിയെ കണ്ട ആഹ്ലാദത്തോടെ
ഞാന്‍ ചോദിച്ചു. കുടമടക്കി ഇറയത്ത് വച്ചിട്ട് ഞാന്‍ ചേച്ചിയുടെ അടുത്തേക്ക്
ചെന്നു.
ചേച്ചി മെല്ലെ മുഖമുയര്‍ത്തി എന്നെ നോക്കി. ഞെട്ടലോടെയാണ് ഞാനാ മുഖം കണ്ടത്.
തിണിര്‍ത്തുകിടക്കുന്ന ഇടതുകവിള്‍! ആ കണ്ണും കലങ്ങിയിട്ടുണ്ട്. ചേച്ചി എന്നെ നോക്കി
ചിരിക്കാനൊരു ശ്രമം നടത്തി.
“ചേച്ചി, എന്താണിത്? എന്ത് പറ്റി ചേച്ചീ ങേ?” ആ മുഖം ഉള്ളിലുണ്ടാക്കിയ ഞെട്ടലോടെ
ഞാന്‍ ചോദിച്ചു.
“ഒന്നുമില്ല കുട്ടീ. ഇന്നെനിക്ക് വയ്യ. നാളെ പഠിപ്പിക്കാം” ചേച്ചിയുടെ അധരങ്ങള്‍
ചലിച്ചു. പഴകിയ ഓലക്കീറുകളുടെ ഇടയിലൂടെ ജലകണങ്ങള്‍ ചേച്ചിയുടെ ശിരസ്സില്‍ വീണു
ചിതറിത്തെറിച്ചു. ചേച്ചിയുടെ ബ്ലൌസ് ഏറെക്കുറെ മുഴുവനും നനഞ്ഞുകഴിഞ്ഞിരുന്നു.
“ഇന്ന് പഠിക്കണ്ട. പക്ഷെ ചേച്ചിക്ക് എന്ത് പറ്റി? എനിക്കതറിയണം. അറിഞ്ഞേ പറ്റൂ”
നിര്‍ബന്ധബുദ്ധിയോടെ ഞാന്‍ ആവശ്യപ്പെട്ടു.
“ഒന്നുമില്ല കുട്ടീ, ഒന്നുമില്ല. പൊക്കോ, നാളെ വാ..പ്ലീസ്” എന്നെ നോക്കാതെ ചേച്ചി
വീണ്ടും മുഖം കുനിച്ചു.
ദൈന്യതയോടെയുള്ള ആ ഇരിപ്പ് കണ്ടപ്പോള്‍ എനിക്ക് ഉറക്കെ കരയണം എന്നുതോന്നി. എന്താണ്
എന്റെ പാവം ചേച്ചിക്ക് സംഭവിച്ചത്? ഇനി അയാള്‍ ചേച്ചിയെ ഉപദ്രവിച്ചതാണോ? പെട്ടെന്ന്
ആ ചിന്ത എന്റെ മനസിലേക്കെത്തി.
“ചേച്ചി, പറയാതെ ഞാന്‍ പോകില്ല. അയാള്‍, അയാള്‍ ചേച്ചിയെ വല്ലോം ചെയ്തോ?” പകയോടെ
ഞാന്‍ ചോദിച്ചു. ഒരു പൊട്ടിക്കരച്ചില്‍ ആയിരുന്നു മറുപടി. പക്ഷെ വേഗം തന്നെ ചേച്ചി
കരച്ചില്‍ നിയന്ത്രിച്ചു.
“അന്ന് കുട്ടിതന്ന പണം ഇന്നലെയാണ് ഞാന്‍ കടയില്‍ കൊടുത്തത്. അത് ചേട്ടന്‍ അറിഞ്ഞു.
അവധി മൂലം ട്യൂഷനില്ലാത്ത എനിക്ക് പണം എവിടെനിന്നുകിട്ടി എന്നദ്ദേഹം ചോദിച്ചു.
എന്റെ കൈയില്‍ ഉണ്ടായിരുന്നതാണ് എന്ന് പറഞ്ഞിട്ട് അദ്ദേഹം വിശ്വസിച്ചില്ല. ഞാന്‍..
ഞാന്‍ വേശ്യാവൃത്തി ചെയ്തുണ്ടാക്കിയതാണെന്നും പറഞ്ഞെന്നെ..” ചേച്ചി ഏങ്ങലടിച്ചു
കരഞ്ഞു. ഞെട്ടിത്തരിച്ചു നില്‍ക്കുകയായിരുന്നു ഞാന്‍.
“മനസ്സുകൊണ്ട് പോലും കളങ്കപ്പെടാത്ത എന്നെയാണ് അദ്ദേഹം സംശയിച്ചത്; ഒരു പട്ടിയെ
തല്ലുന്നതുപോലെ തല്ലിയത്” ചേച്ചിയുടെ കരച്ചില്‍ പൊടുന്നനെ കൂടി.
“ഞാന്‍ തന്നതാന്നു പറയാരുന്നില്ലേ ചേച്ചീ” കഠിനമായ കോപത്തോടെയും നിരാശയോടെയും ഞാന്‍
ചോദിച്ചു.
“കുട്ടി ഇവിടെ വരുന്നത് അദ്ദേഹത്തിന് അറിയില്ലല്ലോ. അതറിഞ്ഞാല്‍ ഇതിനെക്കാള്‍ വലിയ
പ്രശ്നമാകും” ചേച്ചി കൈകളില്‍ മുഖം പൂഴ്ത്തി വീണ്ടും ഏങ്ങലടിച്ചു.
ഞാന്‍ ഒരു നിമിഷം അങ്ങനെതന്നെ നിന്ന് ചേച്ചിയെ നോക്കി. ഇപ്പോഴും ആ മനുഷ്യനെ
ബഹുമാനിക്കുന്നു ഈ പാവം സ്ത്രീ. പക്ഷെ ആ അധമന്‍ ഈ തങ്കപ്പെട്ട മനസ്സിന് യോഗ്യനാണോ?
ഒരിക്കലുമല്ല; ഒരിക്കലും.
“ചേച്ചി ഇവിടിരുന്നു നനയാതെ ഉള്ളില്‍ കയറ്” എന്റെ സ്വരത്തില്‍ ഒരു അധികാരഭാവം
കലര്‍ന്നിരുന്നോ?
“ഇല്ല കുട്ടീ. എനിക്ക് വയ്യ. ഞാനിവിടെ ഇരുന്നു നനയട്ടെ. എന്റെ മനസ്സിലെ തീ
അങ്ങനെയെങ്കിലും അണയട്ടെ. ഞാനിതൊക്കെ അര്‍ഹിക്കുന്നു. ഇതെനിക്ക് ദൈവം നല്‍കുന്ന
ശിക്ഷയാണ്..ഞാനിത് അര്‍ഹിക്കുന്നു” ചേച്ചി സ്വയമെന്നപോലെ പറഞ്ഞു.
ഞാന്‍ മഴ വകവയ്ക്കാതെ ചേച്ചിയുടെ മുന്‍പിലേക്ക് ഇരുന്നു. എന്നിട്ട് അജ്ഞമായ ഏതോ
ചേതോവികാരത്തോടെ ആ കൈകളില്‍ കടന്നുപിടിച്ചു. വെട്ടിവിറച്ചുകൊണ്ട് ചേച്ചി എന്നെ
നോക്കി. ആ കണ്ണുകളില്‍ ഭീതിയുടെ വിളയാട്ടം പ്രകടമായി.
“എന്താണിത്? വിട് കുട്ടീ; എന്നെ വിട്” ചേച്ചി കൈകള്‍ വിടുവിക്കാന്‍ ദുര്‍ബ്ബലമായി
ശ്രമിച്ചുകൊണ്ട് പറഞ്ഞു. എനിക്ക് കരച്ചില്‍ വന്നുപോയി അതുകണ്ടപ്പോള്‍.
“എന്റെ ചേച്ചീ, പ്ലീസ്. എഴുന്നേല്‍ക്ക്..പ്ലീസ്”
കരഞ്ഞുകൊണ്ട് ഞാന്‍ അപേക്ഷിച്ചു. ചേച്ചി ബലം പിടിക്കുന്നത് നിര്‍ത്തി എന്നെ
നോക്കി. ഞാന്‍ ആ കൈകള്‍ സ്വതന്ത്രമാക്കി.
“കുട്ടി എന്തിനാ നനയുന്നെ? എഴുന്നേല്‍ക്ക്” വാത്സല്യത്തോടെ ചേച്ചി പറഞ്ഞു.
എന്നിട്ട് കൈനീട്ടി എന്നെ പിടിച്ച് എഴുന്നേല്‍പ്പിച്ചിട്ട് സ്വയം എഴുന്നേറ്റു.
ചേച്ചി അടിമുടി നനഞ്ഞിരുന്നു. നനഞ്ഞൊട്ടിയ വസ്ത്രത്തില്‍ നിവര്‍ന്നുനില്‍ക്കുന്ന
ചേച്ചിയെ കണ്ടതോടെ എന്റെ മനസ്സിലെ മൃഗം ഉഗ്രമായി മുരണ്ടു. നനഞ്ഞുകുതിര്‍ന്ന
ബ്ലൌസിലൂടെ കാണപ്പെട്ട ചേച്ചിയുടെ ബ്രായും അതിനുള്ളില്‍ ഞെരുങ്ങി വിങ്ങുന്ന മുലകളും
ആര്‍ത്തിയോടെ ഞാന്‍ നോക്കി. മുന്‍പില്‍ നിന്നും സാരിമാറി ആ വെളുത്തുതുടുത്ത
വിശാലമായ വയര്‍ പൂര്‍ണ്ണ നഗ്നമാണ്. ഒരുതുടം എണ്ണ കൊള്ളാന്‍ തക്ക വലിപ്പമുള്ള
പൊക്കിള്‍. എന്റെ ഭാവം മാറിയതറിയാതെ ചേച്ചി വീടിന്റെ ഉള്ളിലേക്ക് കയറി. പിന്നാലെ
ഞാനും.
“ഇങ്ങുവാ, തല തോര്‍ത്ത് പനിപിടിപ്പിക്കാതെ” ചേച്ചി ഒരു തോര്‍ത്തെടുത്തിട്ട് എന്നെ
അരികിലേക്ക് വിളിച്ചു. ഒരു സഹോദരിയുടെ വാത്സല്യത്തോടെ ചേച്ചി എന്റെ ശിരസ്സിലേക്ക്
തോര്‍ത്ത് മൂടി തലതുവര്‍ത്തി.
“ചേച്ചിയും ഒത്തിരി നനഞ്ഞു; ഞാന്‍ തുവര്‍ത്താം” എന്റെ തലയില്‍ നിന്നും തോര്‍ത്ത്
മാറ്റിയപ്പോള്‍ ഞാന്‍ പറഞ്ഞു.
“വേണ്ട, ഞാന്‍ തോര്‍ത്തിക്കോളാം” ചിരിച്ചുകൊണ്ട് ചേച്ചി പറഞ്ഞു. എന്റെ നെഞ്ചിനുനേരെ
യുദ്ധം ചെയ്യാന്‍ നില്‍ക്കുന്ന മുഴുത്ത മുലകള്‍ എന്റെ സമനില തെറ്റിച്ചുകളഞ്ഞിരുന്ന
ആ സന്ദര്‍ഭത്തില്‍ ഞാന്‍ ചേച്ചിയുടെ പക്കല്‍ നിന്നും തോര്‍ത്ത് തട്ടിപ്പറിച്ചു.
“ഇങ്ങുതരൂ കുട്ടീ” ചിരിച്ചുകൊണ്ട് ചേച്ചി കൈനീട്ടി. ഞാന്‍ ചേച്ചിയെ അടുത്തേക്ക്
പിടിച്ചുനിര്‍ത്തി മുടി തുവര്‍ത്താന്‍ തുടങ്ങി. ചേച്ചി ചിരിക്കുന്നുണ്ടായിരുന്നു.
ഉച്ചി നന്നായി തുവര്‍ത്തിയിട്ട് പിന്നിലേക്ക് കിടക്കുന്ന മുടി തുവര്‍ത്താനായി ഞാന്‍
മുന്‍പോട്ടാഞ്ഞതും ചേച്ചിയുടെ മുലകള്‍ എന്റെ നെഞ്ചിലക്ക് ഞെരിഞ്ഞമര്‍ന്നു.
പൊടുന്നനെ ചേച്ചിയുടെ ശ്വാസഗതി ഉയര്‍ന്നത് ഞാനറിഞ്ഞു.
“കുട്ടീ മതി വിട്” ചേച്ചി ശക്തമായി കിതച്ചുകൊണ്ട് കുതറി. മതിമറന്ന
അവസ്ഥയിലായിരുന്നു ഞാന്‍. ചേച്ചിയുടെ കൈകള്‍ക്കടിയിലൂടെ കൈകള്‍ ചുറ്റി മുടി
ശക്തമായി ഞാന്‍ തുവര്‍ത്തി.
“എന്തായിത്? വിട് കുട്ടീ. മതി..” ചേച്ചി എന്നെ തള്ളിമാറ്റാന്‍ വിഫലമായി ശ്രമിച്ചു.
ഞാന്‍ തോര്‍ത്ത് മുകളിലേക്ക് കൊണ്ടുവന്നു ചേച്ചിയുടെ ചുമലുകള്‍ തുടച്ചു. പിന്നെ
മുഖം തുടച്ചു. എന്റെ കൈകള്‍ താഴേക്ക് നീങ്ങി വയറിന്റെ മടക്കുകള്‍ തുടച്ചു.
ചേച്ചിയുടെ കരുത്ത് കുറഞ്ഞുവരുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നു. അതെന്നെ കൂടുതല്‍
അക്രമത്തിനു പ്രേരിപ്പിച്ചു.
“വിട്..എന്നെ വിട്”
പ്രതിരോധിക്കുന്നത് നിര്‍ത്തി ചേച്ചി മന്ത്രിക്കുന്നത് ഞാന്‍ കേട്ടു. മുലകള്‍ എന്റെ
നെഞ്ചിലമര്‍ത്തി താടി എന്റെ തോളില്‍ വച്ച് ചൂടന്‍ ചുണ്ടുകള്‍ എന്റെ ചെവിയില്‍
കൂടെക്കൂടെ ചേച്ചി ഉരുമ്മി. ഞാന്‍ തോര്‍ത്തുകൊണ്ട് ചേച്ചിയുടെ വയര്‍ മുഴുവനും
തുടച്ചു.
“എന്നെ വിട്..ഹ്മ്മം” ചേച്ചി അതിശക്തമായി കിതച്ചു.
ആ തുടുത്ത പൂവിനേക്കാള്‍ മൃദുലമായ കവിള്‍ എന്റെ കവിളില്‍ ഉരസി. ഭ്രാന്തുപിടിച്ച
ഞാന്‍ തോര്‍ത്ത് താഴെക്കളഞ്ഞ ശേഷം ചേച്ചിയുടെ നഗ്നമായ വയറില്‍ കൈകളമര്‍ത്തി.
“ഉഫ്ഫ്ഫ്..വേണ്ട..വേണ്ട..വിട്..പ്ലീസ്…”
കുറുകിക്കൊണ്ട് ചേച്ചി അകന്നുമാറാന്‍ ശ്രമിച്ചു. എന്റെ വിരലുകള്‍ ചേച്ചിയുടെ
കൊഴുത്ത മാംസത്തില്‍ അമര്‍ന്നു. മുഖമുയര്‍ത്തി വായ തുറന്ന് കിതച്ച ചേച്ചിയുടെ
കഴുത്തില്‍ ഞാന്‍ മുഖം പൂഴ്ത്തി അവിടെ മൃദുവായി കടിച്ചു. കറുത്ത താലിച്ചരട്
വായിലേക്ക് കയറിയപ്പോള്‍ ഞാനത് നാവുകൊണ്ട് മാറ്റിയിട്ട് കഴുത്തില്‍ വീണ്ടും
കടിച്ചു.
“ശ്ശൊ; വിട്”
ചേച്ചി എന്നെ തള്ളിമാറ്റാന്‍ തീരെ ദുര്‍ബ്ബലമായി ശ്രമം നടത്തി. മിനുത്തുകൊഴുത്ത
വയറില്‍ ആര്‍ത്തിയോടെ ഞെക്കിക്കൊണ്ട് ഞാന്‍ ചേച്ചിയുടെ കഴുത്തില്‍ കടിച്ചു. മെല്ലെ
മുഖമുയര്‍ത്തിയ ഞാന്‍ ആ മുഖം പിടിച്ച് എന്റെ നേരെയാക്കിയിട്ട് തെരുതെരെ
പിടയ്ക്കുന്ന ആ കണ്ണുകളിലേക്ക് നോക്കി.
“വേണ്ട കുട്ടീ; പ്ലീസ്” ചേച്ചി യാചിച്ചു. ഞാനത് വകവയ്ക്കാതെ ചേച്ചിയുടെ അധരങ്ങളില്‍
അമര്‍ത്തി ചുംബിച്ചു. അതോടെ തീര്‍ന്നു ചേച്ചിയുടെ എല്ലാ പ്രതിരോധങ്ങളും.
ഒരു മുല്ലവള്ളി പോലെ എന്റെ ദേഹത്തേക്ക് ചേച്ചി പടര്‍ന്നുകയറി. ആ അധരങ്ങള്‍ എന്റെ
വായില്‍ അലിഞ്ഞു. ചേച്ചിയുടെ നാവ് എന്റെ നാവിനെ തേടി വരുന്നത് ഞാനറിഞ്ഞു. അവര്‍
തമ്മില്‍ കണ്ടുമുട്ടി ആലിംഗനബദ്ധരായി. അതിനിടെ വിരുതന്മാരായ എന്റെ കൈകള്‍
ചേച്ചിയുടെ സാരി മെല്ലെ ദേഹത്തുനിന്നും നീക്കാന്‍ തുടങ്ങിയിരുന്നു. തോളില്‍ നിന്നും
ഊര്‍ന്നിറങ്ങി, അരയിലെ ബന്ധനത്തില്‍ നിന്നും മോചിതയായ ആ വസ്ത്രം നിലത്തേക്ക്
ചുരുണ്ട് വീണു. നെഞ്ചില്‍ അമര്‍ന്നു മേലേക്ക് തള്ളുന്ന വെണ്മുലകളിലേക്ക് ഞാന്‍
കുനിഞ്ഞ് നോക്കി. അവയ്ക്കും വേണം സ്വാതന്ത്ര്യം. ചേച്ചി എന്റെ മുഖം പിടിച്ച്
വായിലേക്ക് നാവു തള്ളിക്കയറ്റുകയാണ്.
ഞാന്‍ പിന്നിലൂടെ കൈകള്‍ ബ്ലൌസിന്റെ ഉള്ളിലേക്ക് കടത്തി. നല്ല ഇറുക്കത്തില്‍
കിടന്നിരുന്ന ബ്രായുടെ ഹുക്ക് ഞാന്‍ ലേശം അധ്വാനിച്ച് വിടര്‍ത്തി. മുലകളുടെ
നെഞ്ചിലെക്കുള്ള മര്‍ദ്ദം പെട്ടെന്ന് വര്‍ദ്ധിച്ചത് ഞാനറിഞ്ഞു. കെട്ടിവരിഞ്ഞു
നിര്‍ത്തിയിരുന്ന അവറ്റകള്‍ ശ്വാസം നേരെ വിടാന്‍ തുടങ്ങിയിരിക്കുന്നു. കൈകള്‍
മുന്‍പിലേക്ക് കൊണ്ടുവന്ന് ബ്ലൌസിന്റെ ഹുക്കുകള്‍ ഞാന്‍ വിടര്‍ത്തി. ചേച്ചി
ഇതൊന്നും അറിയുന്നുപോലും ഉണ്ടായിരുന്നില്ല. ബ്ലൌസും ബ്രായും ഒന്നിച്ചു ഞാന്‍
മുകളിലേക്ക് ഊരി. അതൂരി മാറ്റാന്‍ ചേച്ചി സ്വയം കൈകള്‍ പൊക്കിത്തന്ന് എന്നെ
സഹായിച്ചു. ഉയര്‍ന്ന കൈകള്‍ ചേച്ചിയുടെ കക്ഷങ്ങളില്‍ തിങ്ങിയിരുന്ന രോമക്കാട്
അനാവൃതമാക്കി. അവയില്‍ നിന്നും വിയര്‍പ്പിന്റെ ഉന്മാദഗന്ധം എന്നെ എതിരേറ്റു.
ബ്ലൌസും ബ്രായും ഊരിക്കളഞ്ഞ ശേഷം ഞാന്‍ ചേച്ചിയുടെ വായില്‍ നിന്നും എന്റെ നാവിനെ
ഊരി, ആ കൊഴുത്ത കൈ പൊക്കിയിട്ട് കക്ഷത്തില്‍ മുഖം പൂഴ്ത്തി. ഭ്രാന്തനെപ്പോലെ ഞാന്‍
ആ രോമങ്ങള്‍ ചപ്പിവലിച്ചു. ഉപ്പുരസം നിറഞ്ഞിരുന്ന രണ്ടു കക്ഷങ്ങളും എന്റെ നാവിന്റെ
അത്യാഗ്രഹത്തിന് ഇരകളായി.
അടുത്ത നിമിഷം ചേച്ചിയെ കോരിയെടുത്ത് ഞാന്‍ ഉള്ളിലേക്ക് കയറി. ഒരു മണിയറപോലെ
മനോഹരമായിരുന്നു ചേച്ചിയുടെ മുറി. കട്ടിലിലേക്ക് കിടത്തിയപ്പോള്‍ ചേച്ചി ലജ്ജയോടെ
മുഖം പൊത്തി കമിഴ്ന്നു വീണു. ഞാന്‍ വേഗം ചെന്നു പിന്‍വാതില്‍ അടച്ചുപൂട്ടി. പുറത്ത്
മഴ പൂര്‍വ്വാധികം കനത്തു പെയ്യുകയായിരുന്നു. ഉച്ചയോടടുത്തിട്ടും ഇരുണ്ടുകിടക്കുന്ന
അന്തരീക്ഷം. ഞാന്‍ ചേച്ചിയുടെ മുറിയിലെത്തി എന്റെ വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞു ഷഡ്ഡി
മാത്രം ഇട്ടുകൊണ്ട് കട്ടിലിലേക്ക് കയറി ചേച്ചിയെ മലര്‍ത്തിക്കിടത്തി. അപ്പോഴും
മുഖം പൊത്തി വച്ചിരിക്കുകയായിരുന്നു ചേച്ചി. ഞാനാ കൈകള്‍ മാറ്റാന്‍ പോയില്ല. ഇവിടെ
എന്നെ നോക്കി വെല്ലുവിളിക്കുകയാണ് രണ്ട് മുഴുത്തുരുണ്ട ചരക്കുകള്‍! അവയുടെ
ഇളംചുവപ്പ് നിറമുള്ള ഞെട്ടുകള്‍ കൂര്‍ത്ത് ചപ്പി വലിക്കപ്പെടാന്‍ ആര്‍ത്തിപൂണ്ടു
നില്‍ക്കുന്നു.
ചേച്ചിയുടെ അരക്കെട്ടിലേക്ക് കയറി ഇരുന്നു ഞാനാ മുലകള്‍ ശക്തമായി ഉടയ്ക്കാന്‍
തുടങ്ങി. ചേച്ചി സുഖിച്ച് കൈകള്‍ മാറ്റി മേലേക്ക് നന്നായി വിരിച്ചുവച്ചു. മുലകളില്‍
ഞെക്കിക്കൊണ്ട് ഞാന്‍ ചേച്ചിയുടെ കക്ഷങ്ങള്‍ ചപ്പി. അവ രണ്ടും കൊതിതീരെ
ചപ്പിയിട്ടാണ് ഞാന്‍ മുലകള്‍ കുടിക്കാന്‍ തുടങ്ങിയത്. രണ്ടു മുലകളും ഞാന്‍ ഏറെനേരം
കുടിച്ചു. കുടിക്കുന്തോറും ഞെട്ടുകള്‍ കൂടുതല്‍ വീര്‍ത്തുവന്നു. രണ്ടുമുലകളിലും
എന്റെ ഉമിനീര്‍ നിറഞ്ഞു കഴിഞ്ഞിരുന്നു. മുലകളില്‍ നിന്നും എന്റെ മുഖം ഞാന്‍
പോലുമറിയാതെ താഴേക്ക് നിരങ്ങി നീങ്ങാന്‍ തുടങ്ങി. ചേച്ചിയുടെ തുടുത്ത വയര്‍
മടക്കുകള്‍ ചപ്പി, പൊക്കിളില്‍ നാവിട്ടിളക്കിക്കൊണ്ട് അത് വീണ്ടും താഴേക്കുതന്നെ
നീങ്ങി. അവിടെ ഗുഹ്യഭാഗത്തെ ഉന്തിനില്‍ക്കുന്ന എല്ലിനു മുകളില്‍ എത്തി ഞാന്‍
നിന്നു. ചേച്ചിയുടെ പാവാടയുടെ മുകളിലൂടെ ഞാന്‍ അതിന്മേല്‍ മെല്ലെ കടിച്ചു. ചേച്ചി
പുളയുന്നത് ഞാനറിഞ്ഞു. നനഞ്ഞ പാവാടയുടെ മുകളിലൂടെ തുടകളില്‍ മുഖമുരുട്ടി അതിന്റെ
ചരടില്‍ ഞാന്‍ വലിച്ചു. ആ ദേഹത്തുനിന്നും പാവാട വലിച്ചൂരുമ്പോള്‍ ചേച്ചി ലജ്ജയോടെ
വീണ്ടും മുഖം പൊത്തി.
ദൈവം വളരെ ശ്രദ്ധയോടെ മെനഞ്ഞ ആ വടിവൊത്ത ദേഹത്തേക്ക് മതിമറന്നു ഞാന്‍
നോക്കിയിരുന്നുപോയി. അടിവശം പൂര്‍ണ്ണമായി ദ്രവിച്ച നീലയും കറുപ്പും വരകളുള്ള ഒരു
ചെറിയ പാന്റീസ് മാത്രമേ ഉള്ളു ആ ദേഹത്ത്. ഏത്തവാഴത്തടകള്‍ പോലെ വണ്ണിച്ച
കൊഴുത്തുരുണ്ട തുടകളും രോമമുള്ള കണംകാലുകളും. പാന്റീസിന്റെ കീറിയ ഭാഗത്തുകൂടി
രോമങ്ങള്‍ പുറത്തേക്ക് ചാടിയിട്ടുണ്ട്; നനവുള്ള രോമങ്ങള്‍. ഞാന്‍ ചേച്ചിയുടെ
കാല്‍പ്പാദങ്ങളില്‍ നോക്കി. പുറത്തിരുന്നിട്ടും അതില്‍ ലവലേശം
അഴുക്കുണ്ടായിരുന്നില്ല. ആവേശത്തോടെ ആ കാല്‍ വെള്ളകളില്‍ ഞാന്‍ ചുംബിച്ചു. പിന്നെ
ഉപ്പൂറ്റി മുതല്‍ മേലോട്ട് നക്കി വിരലുകള്‍ വായിലാക്കി ചപ്പിവലിച്ചു. ചേച്ചി
പാന്റീസ് താഴേക്ക് തള്ളി നീക്കുന്നത് ഞാന്‍ കണ്ടു. അതിനി ഒരു അനാവശ്യ വസ്തുവാണ്
എന്ന് ചേച്ചിക്ക് തോന്നിക്കാണണം. ഞാന്‍ കൈനീട്ടി സഹായിച്ചു. പാന്റീസ് കാലുകളിലൂടെ
ഊരിയെടുത്തിട്ട് ഞാന്‍ നിവര്‍ത്തി നോക്കി. പൂറിന്റെ ഭാഗത്ത് വസ്ത്രം ഇല്ലതന്നെ!
രണ്ടു വശത്തും രണ്ടു വള്ളികള്‍ മാത്രമാണ് ഉള്ളത്. അതിന്റെ ഉള്ളിലൂടെ ഞാന്‍ ചേച്ചിയെ
നോക്കി ഇങ്ങനെ ചോദിച്ചു:
“ഇതാരാ ചേച്ചീ തിന്നത്?”
“ദാ അവളോട് ചോദിക്ക്” കുടുകുടെ ചിരിച്ചുകൊണ്ട് അത്രയും പറഞ്ഞിട്ട് ചേച്ചി വീണ്ടും
മുഖം പൊത്തി.
അവളെ ഞാന്‍ നോക്കി. എനിക്ക് നല്ല ദര്‍ശനം നല്‍കി ചേച്ചി കാലുകള്‍
കവച്ചുവച്ചിരിക്കുകായിരുന്നു. ഒരു പുഷ്പം പോലെ വിരിഞ്ഞു നില്‍ക്കുന്ന തുടുത്ത പൂറ്.
നിറയെ രോമമുണ്ട് എങ്കിലും അവയ്ക്ക് അവളുടെ അഴകിനെ മറയ്ക്കാന്‍ സാധിച്ചിരുന്നില്ല.
വണ്ണമുള്ള ചുണ്ടുകള്‍ക്ക് നടുവില്‍ നേരിയ നേര്‍രേഖ പോലെയുള്ള പിളര്‍പ്പ്. അതിന്റെ
മുകളില്‍ ചെറിയ അഴകുള്ള കന്ത്. നടുവിലൂടെ ഊറിയൊലിക്കുന്ന കൊഴുത്ത മദജലം.
തടിച്ചുരുണ്ട തുടകളുടെ ചുവടെ വിരിഞ്ഞുരുണ്ട ചന്തികളില്‍ ഞാന്‍ മുത്തമിട്ടു. ചേച്ചി
കാലുകള്‍ കവച്ച് കീറിയകത്തി.
“നീയാണോ ഇത് തിന്നത്? ങേ?” പാന്റീസ് അടുത്തു പിടിച്ചിട്ട് ഞാന്‍ ചേച്ചിയുടെ
സുന്ദരിയോട് ചോദിച്ചു. ചേച്ചി നിയന്ത്രിക്കാനാകാതെ ചിരിച്ചു പുളഞ്ഞു.
“പറയടി നീയാണോ തിന്നത്? ങേ?” ഞാന്‍ വീണ്ടും ചോദിച്ചു. അവള്‍ക്ക് വേണ്ടി ചേച്ചി
മൂളി.
“ങ്ങാഹാ അങ്ങനാണേല്‍ നിന്നെ ഞാനും തിന്നും”
“തിന്നോ” കിതച്ചുകൊണ്ട് ചേച്ചി മന്ത്രിച്ചു.
ഞാന്‍ ആവേശത്തോടെ അവളുടെ മീതെ മുഖമമര്‍ത്തി ആ നേരിയ പിളര്‍പ്പില്‍ ശക്തമായി
ചുംബിച്ചു. താമരപ്പൂവിന്റെ ഗന്ധമുണ്ടായിരുന്ന അതിന്റെ മാംസളിമയിലേക്ക് ഞാന്‍
ആഴ്ന്നിറങ്ങി. എന്റെ നാവ് അവളുടെ മൃദുലതകള്‍ വകഞ്ഞുനീക്കി ഉള്ളിലേക്ക് പ്രവേശിച്ചു.
അതിനുള്ളില്‍ നിന്നും അളവില്ലാതെ നെയ്യുരുകി ഒലിക്കുന്നുണ്ടായിരുന്നു.
ലോകത്തിലേക്കും വിലയേറിയതും രുചികരവുമായ ആ കൊഴുത്ത നെയ്യ് ഞാന്‍ ആര്‍ത്തിയോടെ
നക്കിക്കുടിച്ചു. നായ വെള്ളം കുടിക്കുന്ന ശബ്ദം മുറിയില്‍ ഉയര്‍ന്നു. മതിമറന്നു
നക്കുകയായിരുന്നു ഞാന്‍. സ്വര്‍ണ്ണനിറമുള്ള തുടകള്‍ കൈകള്‍ കൊണ്ട് പിടിച്ചകത്തി
സ്വന്തം വിരലുകള്‍ കൊണ്ട് ചേച്ചി ആ മദപുഷ്പം എനിക്കായി വിടര്‍ത്തി. കടും ചുവപ്പുള്ള
അതിന്റെ ഉള്ളറകളില്‍ ഞാന്‍ ഭ്രാന്തനെപ്പോലെ മേഞ്ഞു. അമറിക്കൊണ്ട് ഞാന്‍ നക്കി.
രതിമൂര്‍ച്ഛയെത്തി ചേച്ചി സ്രവിച്ചതുപോലും അറിയാതെ ഞാന്‍ നമ്മിത്തിമിര്‍ത്തു.
എപ്പോഴോ ചേച്ചി എന്നെ വലിച്ച് മേലേക്ക് കിടത്തി മുഖം നക്കിയിട്ട് കാതില്‍ ഇങ്ങനെ
മന്ത്രിച്ചു:
“ഇനി കുട്ടി ഒന്നും ചെയ്യണ്ട..”
ചേച്ചി എന്നെ മലര്‍ത്തിക്കിടത്തിയിട്ട് എന്റെ ഷഡ്ഡി ഊരിക്കളഞ്ഞു. മൂത്തുമുഴുത്ത്
നിന്നിരുന്ന ലിംഗത്തിലേക്ക് ഒരുതവണ ആര്‍ത്തിയോടെ നോക്കിയിട്ട് ചേച്ചി അത്
വായിലാക്കി ഊമ്പാന്‍ തുടങ്ങി. കുഞ്ഞുങ്ങളെക്കാള്‍ മൃദുവായ ആ അധരങ്ങളിലൂടെ എന്റെ
മുഴുത്ത സാധനം കയറി ഇറങ്ങുന്നത് നോക്കിക്കൊണ്ട് ഞാന്‍ ചേച്ചിയുടെ മുടിയില്‍ തഴുകി.
തൊള്ളവരെ അവനെ കയറ്റി ഏതാണ്ട് പത്തുമിനിറ്റ് നേരം നന്നായി ഊമ്പിയിട്ട് ചേച്ചി
നിവര്‍ന്നു. അഴിഞ്ഞുലഞ്ഞു കിടന്നിരുന്ന മുടി വാരിക്കെട്ടിയ ശേഷം ചേച്ചി എന്റെ
മുകളിലേക്ക് കയറി കവച്ചിരുന്നു. അരക്കെട്ടില്‍ എന്റെ സാധനത്തിനു മീതെ എത്തിയ ശേഷം
ചേച്ചി അവനെ പിടിച്ച് തന്റെ പിളര്‍പ്പില്‍ രണ്ടുതവണ ഉരസി. പിന്നെ മെല്ലെ അതിലേക്ക്
ഇരുന്നു. ഒരു ഇടുങ്ങിയ, നനവും ചൂടുമുള്ള തുരങ്കത്തിലൂടെയെന്നപോലെ എന്റെ ലിംഗം
ചേച്ചിയുടെ ഉള്ളിലേക്ക് വഴുതിക്കയറി; പൂര്‍ണ്ണമായി. അവാച്യമായ സുഖാനുഭൂതിയില്‍
മതിമറന്നു ഞാന്‍ കണ്ണടച്ചുപോയി. ഒരു മിനിറ്റ് നേരം ചേച്ചി അവനെ ഉള്ളില്‍ നിറച്ച്
അങ്ങനെയിരുന്നു. അവനെ നനച്ചുകൊണ്ട് ചേച്ചിയുടെ മദജലം ധാരാളമായി ഒഴുകുന്നത് എനിക്ക്
വ്യക്തമായി അറിയാന്‍ കഴിയുന്നുണ്ടായിരുന്നു.
പതിയെ ചേച്ചി മേലേക്ക് പൊങ്ങി അവനെ പൂര്‍ണ്ണമായി ഊരിയിട്ട് വീണ്ടും ഇരുന്നു.
ആദ്യമാദ്യം വളരെ പതിയെ ആരംഭിച്ച ഈ പ്രക്രിയ മെല്ലെ വേഗത കൈവരിച്ചു. പൂര്‍ണ്ണമായി
ഊരിയിട്ടായിരുന്നു ഓരോ തവണയും ചേച്ചി അതിലേക്ക് ഇരുന്നിരുന്നത്. അതെനിക്ക് നല്‍കിയ
സുഖം വര്‍ണ്ണിക്കാന്‍ സാധിക്കാത്തത്ര വലുതായിരുന്നു. ചേച്ചിയുടെ വേഗത മെല്ലെമെല്ലെ
കൂടി. ആര്‍ത്തിരമ്പിപ്പെയ്യുന്ന ഇടവപ്പാതിയെ വെല്ലുന്ന വന്യതയോടെ ചേച്ചിയുടെ
കരുത്തു വര്‍ദ്ധിച്ചു. സ്വയം മറന്നു ചേച്ചി എന്റെ മേല്‍ താണ്ഡവമാടി. ഇടയ്ക്ക് പലതവണ
ചേച്ചി അരക്കെട്ട് ആട്ടുകല്ല് പോലെ ചുഴറ്റുന്നുമുണ്ടായിരുന്നു. ഒരു
യന്ത്രത്തെക്കാള്‍ വേഗതയോടെ ചേച്ചി എന്നെ ഭോഗിച്ചു. ചൂടും നനവുമുള്ള പിളര്‍പ്പിനെ
ഭേദിച്ച് എന്റെ കരുത്തന്‍ തളരാതെ നിന്നപ്പോള്‍ അങ്ങകലെ നിന്നും അവന്‍ പുറപ്പെട്ടത്
ഞാനറിഞ്ഞു. രതിസുഖത്തിന്റെ പാരമ്യത്തിലേക്ക് ഞാനും ചേച്ചിയും ഒരേപോലെ
പ്രവേശിക്കുകയായിരുന്നു. ചുണ്ട് കടിച്ച്, കരഞ്ഞുകൊണ്ട് ചേച്ചി അതിശീഘ്രം അരക്കെട്ട്
ചലിപ്പിച്ചു.
“ചേച്ചീ..” ചേച്ചിയുടെ തുടകളില്‍ അള്ളിപ്പിടിച്ചുകൊണ്ട് ഞാന്‍ അലറി.
അപോഴെക്കും ചേച്ചിയുടെ ഉള്ളില്‍ സ്ഫോടനം നടന്നുകഴിഞ്ഞിരുന്നു. അപ്പോഴും നിര്‍ത്താതെ
അതിവേഗം അടിച്ചുകൊണ്ടിരുന്ന ചേച്ചി ഒരു വലിയ സീല്‍ക്കാരത്തോടെ ലിംഗം ഊരിയിട്ട്
എഴുന്നേറ്റു. എന്റെ മുകളില്‍ വായ തുറന്നിരുന്ന പൂറ്റില്‍ നിന്നും വെള്ളം നദിപോലെ
താഴേക്ക് ഒഴുകി. അതില്‍ എന്റെ ശുക്ലവും കലര്‍ന്നിരുന്നു..
(എന്റെ ട്യൂഷന്‍ പഠനം അതോടെ എല്ലാ അര്‍ത്ഥത്തിലും തുടങ്ങുകയായിരുന്നു. സുകുമാരന്‍
എന്ന അധമന്‍ രാത്രി മദ്യപിച്ചു ബോധമില്ലാതെ കിടക്കുമ്പോള്‍, എന്നെ കാത്ത് കടിമൂത്ത്
കിടക്കുന്ന ചേച്ചിയെ തേടി ഞാന്‍ ചെല്ലും; രാത്രിയുടെ അന്ത്യയാമങ്ങളില്‍.
ഒരു വലിയ വീട്ടില്‍ ജനിച്ച് വളര്‍ന്ന പാര്‍വതി, സുകുമാരന്‍ എന്ന വെറിയന്റെ വലയില്‍
വീണ് ഒളിച്ചോടിയ പെണ്ണാണ്. ഇന്ന് അയാളുടെ ഭാര്യയെന്ന പദവി മാത്രം വഹിച്ച്
അവളെനിക്ക് ഭ്രാന്തമായ സുഖം നല്‍കുന്നു. അയാളെ ചതിക്കുന്നത് അവള്‍ക്കിന്നൊരു
ഹരമാണ്. സ്വന്തം ജീവിതം തകര്‍ത്ത മനുഷ്യനോടുള്ള പക കലര്‍ന്ന പ്രതികാരം.
പക്ഷെ അവള്‍ വെറും പാവമായിരുന്നു; വളരെ നല്ലവളും. അന്ധമായ പ്രണയമാണ് അവളെ
തകര്‍ത്തത്. ഓര്‍ക്കുക പ്രണയത്തിന്റെ കാണാപ്പുറങ്ങള്‍ വളരെയുണ്ട്. പ്രണയം മധുരമല്ല
കയ്പ്പും വഞ്ചനയുമാണ് എന്ന് തിരിച്ചറിയുമ്പോഴേക്കും പലരും വളരെ വൈകിപ്പോയിരിക്കും)
483300cookie-checkപാര്‍വ്വതി