”ഈ അഞ്ച് ദിവസം എന്നെ കാണാതിരുന്നപ്പോള്‍ എത്ര തവണ നീലിമ എന്നെ ഓര്‍ത്തിട്ടുണ്ട്…”
ലൈറ്റ് അണച്ച് കിടക്കയിലേക്ക് കിടന്ന് നീലിമയെ കെട്ടിപിടിച്ചിട്ട് ബാലന്‍ ചോദിച്ചത്
അതാണ്
നീലിമയുടെ ഹൃദയം അപ്പോള്‍ വല്ലാതെ മിടിക്കുകയായിരുന്നു. അവളില്‍ കുറ്റബോധവും
സങ്കടവും ചേര്‍ന്ന് വല്ലാത്തൊരു വികാരം ഉണ്ടായി. എങ്കിലും അവള്‍ വിക്കി വിക്കി
പറഞ്ഞു… ‘‘ബാലേട്ടനെ മറന്നെങ്കിലല്ലേ ഓര്‍ക്കേണ്ടതുള്ളൂ…” ഭാര്യയുടെ ആ വാക്കുകള്‍
ബാലനില്‍ വികാരത്തിന്റെയും പ്രണയത്തിന്റെയും വേലിയേറ്റം സൃഷ്ടിച്ചു.
തിരിഞ്ഞു കിടക്കുകയായിരുന്ന നീലീമയെ ബാലന്‍ പിന്നില്‍ നിന്ന ഇറുകെ കെട്ടിപിടിച്ചു.
ബാലന്റെ ലിംഗം നീലിമയുടെ നിതംബങ്ങള്‍ക്കിടയിലേക്ക് കുത്തിക്കയറി.
***** ******* ******
അഞ്ച് മക്കളാണ് ബാലന്‍-നീലിമ ദമ്പതികള്‍ക്ക്.
മൂത്തമകന്‍ വൈഷ്ണവിന് വയസ് 23. നല്ല ഒരു ഡാന്‍സര്‍ ആവാനുള്ള ശ്രമത്തിലാണ് അവന്‍.
ഒടിയന്‍ എന്നാണ് അവന്റെ ചെല്ലപ്പേര്. കാരണം മെലിഞ്ഞ് നീണ്ട് ഒടിഞ്ഞു വീഴാറായി ആണ്
അവന്റെ നടപ്പ്.
അതിന്റെ ഇളയമകള്‍ ലക്ഷ്മി. ബികോം ഒന്നാം വര്‍ഷം വിദ്യാര്‍ത്ഥിനി.
പിന്നെയുള്ളത് ഇരട്ടക്കുട്ടികളായ കേളുവും ജീവയുമാണ്.
അതിനിളയത് ഒരുവയസ്സുകാരി ഗൗരിക്കുട്ടി.
അങ്ങനെ സന്തോഷകരമായ ആ കുടുംബം ചാമക്കാലയിലുള്ള വാടകവീട്ടില്‍ സ്വസ്ഥമായി ജീവിച്ചു
വരികയായിരുന്നു,
സന്തോഷമായ കുടുംബജീവിതം. നീലിമയുടെ വീടായ പടനിലത്ത് ആവശ്യത്തിന് കൃഷിയും
കാര്യങ്ങളുമുണ്ട്. അച്ഛന്‍ കുമാരന്‍പിള്ളയും അമ്മ ഭാനുമതിയും ഒന്നാന്തരം
കൃഷിക്കാര്‍. നീലിമയുടെ സഹോദരന്‍ നന്തൂട്ടന്‍ ഗള്‍ഫിലാണ്.
ബാലന്റെ ശരിക്കുള്ള പേര് ബാലഇന്ദ്രന്‍തമ്പിയെന്നാണ്. വയ്യാറ്റിന്‍കരയിലെ
ബാലഇന്ദ്രന്‍ തമ്പിയുടെ സുഭദ്രയുടെയും മൂത്ത മകന്‍. അവരുടെ ഇളയമകന്‍ രവീന്ദ്രന്‍
തമ്പി വയ്യാറ്റിന്‍കരയിലെ ഏക സൂപ്പര്‍മാര്‍ക്കറ്റ് നടത്തുകയാണ്.
ഇതിനെല്ലാം പുറമെയാണ് ബാലഇന്ദ്രന്‍ തമ്പിയെന്ന ബാലന്റെ വകയിലെ ഒരു ജ്യേഷ്ഠന്‍
ശശാങ്കന്‍ ഇവരുടെ സ്‌നേഹസൗഹൃദത്തില്‍ കണ്ണിയാവുന്നത്.
***** ******* ******
തന്റെ നിതംബങ്ങള്‍ക്കിടയില്‍ കുത്തിക്കയറിയിരിക്കുന്ന ബാലന്റെ ലിംഗത്തിന് പതിവിലേറെ
ദൃഢതയുണ്ടെന്ന് നീലിമയ്ക്ക് മനസ്സിലായി, ഈ കഴിഞ്ഞ അഞ്ച് ദിവസവും ബാലേട്ടന്‍
കൈകൊണ്ട് പോലും പിടിച്ച് പാല് കളഞ്ഞിട്ടുണ്ടാവില്ല. പാവം ബാലേട്ടന്‍… നീലിമയുടെ
കണ്ണു നിറഞ്ഞു. വല്ലാത്തൊരു കുറ്റബോധം അവളെ ചൂഴ്ന്നു നിന്നു.
മുറിയില്‍ ഇരുട്ടായതിനാല്‍ നീലിമയുടെ കണ്ണുനിറഞ്ഞത് ബാലന്‍ കണ്ടില്ല.
നീലിമയുടെ മുഖമൊന്ന് വാടിയാല്‍ ബാലന്റെ സമാധാനം നഷ്ടപ്പെടുന്നതാണ്. അത്രയ്ക്ക്
സ്‌നേഹമാണ് ഇരുവരും തമ്മില്‍. രണ്ടാള്‍ക്കും അഞ്ചടി അഞ്ചിഞ്ച് ഉയരം. അതിനൊത്ത
വണ്ണവും. അഞ്ചാമത്തെ പ്രസവത്തിന് ശേഷം നീലിമയുടെ വയര്‍ അല്‍പ്പം ഉന്തുന്നതായി ബാലന്
പരിഭവമുണ്ട്.
ബാലന്റെ കൈകള്‍ നീലിമയുടെ ചുരിദാറിന് മുകളില്‍ മുലകകള്‍ക്കടുത്തേക്ക് നീണ്ടു.
ക്രിസ്മസ് രാത്രിക്കു ശേഷം ആ മുലകള്‍ തന്റെ കരപരിലാളനങ്ങള്‍ ഏറ്റിരുന്നില്ല. ബാലന്‍
നീലിമയുടെ പിന്‍കഴുത്തില്‍ അമര്‍ത്തിയൊന്ന് ചുംബിച്ചു. കിടപ്പറയില്‍
കാമലീലയാടുമ്പോള്‍ എന്നും നീലിമയും ബാലനും ഒരേ ആവേശമാണ് കാണിച്ചിരുന്നതെങ്കില്‍
ഇപ്പോള്‍ നീലിമ ഒരു പേടമാനെ പോലെ പതുങ്ങിപ്പോയി.
നീലിമയുടെ ഹൃദയത്തില്‍ കുറ്റബോധത്തിന്റെ കടലിരിമ്പമായിരുന്നു. പക്ഷെ ബാലനത്
അറിയുന്നില്ല.
തത്തപ്പച്ച നിറത്തിലെ ചുരിദാറിന്റെ മുലഭാഗത്തെ ഹുക്കുകള്‍ ബാലന്‍ വിടര്‍ത്തി.
വിരലുകള്‍ മുലയിടുക്കിലേക്ക് കുത്തിയിറക്കി ബാലന്‍. എന്നിട്ട് താഴേക്കും
മുകളിലേക്കും മുലയിടുക്കിലൂടെ വിരലുകളുഴിച്ചു. സാധാരണ ആ സമയത്ത് നീലിമ ബാലന്റെ
കൈയില്‍ കടന്നു പിടിച്ചിട്ട് ആ കൈത്തണ്ടയില്‍ അമര്‍ത്തി ചുംബിക്കുന്നതായിരുന്നു.
തനിക്ക് രതികേളിയാടണമെന്ന നീലിമയുടെ അറിയിപ്പായിരുന്നു ആ ചുംബനം. ആ ചുംബനം
കിട്ടിയാല്‍ ബാലന്‍ ശക്തനായൊരു കാമദേവനായി മാറാറുണ്ടായിരുന്നു.
എന്നാല്‍ ഇന്നിപ്പോള്‍ ഒന്നുമില്ല. നീലിമ ഇടത്തേക്ക ചരിഞ്ഞു തന്നെ കിടക്കുന്നു.
”നീലീ… രണ്ടായിരത്തി പത്തൊന്‍പതിനെ ആദ്യത്തെ കളികളിച്ചാം… വാ… ഗൗരിക്കുട്ടിയെ
അപ്പുറത്ത് കിടത്തിയിട്ട് നമ്മളിന്ന് കളിച്ചില്ലേല്‍ മോശമല്ലേ നീലീ….” നീലിമയുടെ
കാതില്‍ ബാലന്‍ മെല്ലെ പറഞ്ഞു.
”വേണ്ട ബാലേ…” നീലിമ മെല്ലെ പറഞ്ഞു.
”അതെന്താ നീലീ… നാളെ ഹര്‍ത്താലല്ലേ… പിന്നെന്താ നമുക്ക് കളിച്ചാല്‍
താമസിച്ചെണീറ്റാല്‍ പോരേ…” ബാലന്‍ പ്രലോഭിപ്പിച്ചു.
നീലിമ അനങ്ങിയില്ല. അവള്‍ ചരിഞ്ഞു തന്നെ കിടക്കുകയാണ്. കണ്ണീര്‍ തലയ്ക്ക്
വെച്ചിരിക്കുന്ന ഇടതുകയ്യുടെ മുട്ടിന് മുകളിലൂടെ താഴേക്ക് തലയിണയിലേക്ക് ഒഴുകി
വരുന്നുണ്ടായിരുന്നു.
ഇതൊന്നും ബാലന്‍ അറിഞ്ഞിരുന്നില്ല. ബാലന് അനുനിമിഷം ദൃഢമായിക്കൊണ്ടിരിക്കുന്ന തന്റെ
ലിംഗം നീലിമയുടെ യോനിക്കുള്ളില്‍ കയറ്റി ഇടചലിപ്പിച്ച് ശുക്ലം
തെറുപ്പിക്കണമെന്നേയുണ്ടായിരുന്നുള്ളു.
ബാലന്‍ പതുക്കെ നീലിമയുടെ ചുരിദാറിന്റെ ടോപ്പ് ഉയര്‍ത്തി. അല്പം ഉന്തിയവയറില്‍
മെല്ലെ തഴുകി. നല്ല തണുപ്പ്. വിടര്‍ന്ന പുക്കിള്‍ ചുഴിയില്‍ വലതുകൈവിരല്‍ മെല്ലെ
കടത്തി വട്ടംകറക്കി.
പുക്കിളില്‍ വിരല്‍ ഇടുമ്പോള്‍ അതിന്റെ പ്രകമ്പനം ഉണ്ടാവുന്നത് യോനിയുടെയും
പിന്‍ദ്വാരത്തിന്റെയും ഇടയിലുള്ള ചെറിയഭാഗത്താണ്. അവിടൊരു ചെറിയ അലോസരമുണ്ടാക്കുന്ന
പ്രകമ്പനം ഉണ്ടാകും. നീലിമയ്ക്കും അത് സംഭവിച്ചു. നീലീമ അതിനാല്‍ തന്നെ തന്റെ
വലതുകാല്‍ മെല്ലെ ഉയര്‍ത്തി.
ബാലന്‍ നീലിമയുടെ ചുരിദാശിന്റെ പാന്റിന്റ് വള്ളി ഇരുട്ടില്‍ പരതി. രണ്ട് വിരലുകള്‍
കൊണ്ട് ആ വള്ളി അഴിച്ചിട്ട് പാന്റ് സാവധാനം താഴേക്ക് താഴ്ത്തി. വിടര്‍ന്ന് ഉന്തിയ
നിതംബം ആയതിനാല്‍ നീലിമയുടെ പിന്‍ഭാഗത്ത് ഷഡ്ഡിയും ചുരിദാറിന്റെ പാന്റും ചേര്‍ന്ന്
ഒരു കുരുക്ക് ഉണ്ടായി.
അത് പതിവാണ്.
അതങ്ങനെ നിര്‍ത്തി താഴ്ത്തിയ മുന്‍ഭാഗത്തുകൂടി ഷഡ്ഡിക്കിടയിലൂടെ ബാലന്‍ വിരല്‍
കയറ്റി. ഷഡ്ഡിയുടെ പിന്‍ഭാഗം താഴ്ന്നിരുന്നതിനാല്‍ ബാലന്‍ അകത്തേക്ക് കൈ
ഇട്ടപ്പോള്‍ ഷഡ്ഡിനന്നായി മുറുകി. രോമങ്ങളില്‍ വിരലിട്ട് കറക്കി വലിക്കുന്നൊരു
രീതിയുണ്ടായിരുന്നു ബാലന്. അതിന് ശ്രമിച്ചതാണ് ബാലന്‍.
പക്ഷെ…!
”നീലീ… എടീയേ… എന്തായിത് ഇവിടിങ്ങനെ…”
ബാലന്റെ ചോദ്യത്തിന് എന്ത് ഉത്തരം പറയണമെന്ന് നീലിമ അമ്പരപ്പോടെ ചിന്തിച്ചു.
പെട്ടെന്ന് വിക്കി വിക്കി അവള്‍ പറഞ്ഞു.
”അത്… അതേയ്… നല്ല ചൊറിച്ചിലുണ്ടായപ്പോള്‍ ഞാന്‍ തന്നെയങ്ങ് വടിച്ച് കളഞ്ഞ് ബാലേ…”
അതു കേട്ടതും ഷേവ് ചെയ്ത് രോമമെല്ലാം കളഞ്ഞ നീലിമയുടെ ഉരുണ്ടുന്തിയ യോനിയില്‍
ബാലന്‍ അമര്‍ത്തി തിരുമ്മി.
രോമമില്ലാത്ത യോനി ബാലഇന്ദ്രന് ഇഷ്ടമല്ലായിരുന്നു. പക്ഷെ നീലിമ ഇപ്പോള്‍ ആദ്യമായി
ഷേവ് ചെയ്തിരിക്കുന്നു. അതിന് ഇവള്‍ക്ക് ഷേവ് ചെയ്യാനറിയാമോ…? ആആആ… എന്തേലുമാകട്ടെ…
അതം ചിന്തിച്ച് ബാലന്‍ തന്റെ മുണ്ടും അണ്ടര്‍വെയറും ഊരി. ഷര്‍ട്ട് മാത്രം ഇട്ട്
നീലിമയെ തിരിച്ചു കിടത്താന്‍ ശ്രമിച്ചു.
”വേണ്ട ബാലാ…. വേണ്ട….”
”അതെന്താടീ നിനക്ക് വേണ്ടാത്തെ… നാളെ ഹര്‍ത്താല്‍ അല്ലേ പിന്നെന്താ ഇന്ന്
ചെയ്താല്‍…” ബാലന് ദേഷ്യം വന്നു.
”അത്രയ്ക്കാണെ പുറകില്‍ വെച്ച് കളഞ്ഞോ…” നീലിമ പറഞ്ഞു.
ആര്‍ത്തവ സമയത്ത് ബാലന് പിടിച്ച് നില്‍ക്കാന്‍ കഴിയില്ലെങ്കില്‍ നീലിമ ഇതേ പോലെയാണ്
ഇടതുവശം ചരിഞ്ഞ് കിടക്കും. ബാലന്‍ പിന്നിലൂടെ ചുരിദാറിന്റെ പാന്റ് താഴ്ത്തി ലിംഗം
നിതംബഗോളങ്ങള്‍ക്കിടയില്‍ വെച്ച് അമര്‍ത്തി കിടന്ന് സ്ഘലനം നടത്തും.
ഇന്നും അത് തന്നെ ശരണം… ആആആ എന്തേലുമാകട്ടെ…
ബാലന്‍ തന്റെ തടിച്ച് കുറുകിയ ലിംഗം നീലിമയുടെ ഉരുണ്ടുന്തിയ നിതംബപാളികളിലേക്ക്
വെച്ചു.
പടിഞ്ഞാറ് അറബിക്കടലിന്റെ തിരകള്‍ നിലാവെളിച്ചത്തില്‍ തീരത്തെ പാറക്കൂട്ടങ്ങളെ
തല്ലിയുണര്‍ത്തിക്കൊണ്ടേയിരുന്നു. ഉള്ളില്‍ നീറിപ്പുകയുന്ന സങ്കടത്തിന്റെ
പെരുമമ്പറമുഴക്കമായി കാറ്റ് അതേറ്റുവാങ്ങി.
നിതംബപാളികള്‍ക്കിടയില്‍ ബാലന്റെ ചുട് ശുക്ലം ചീറ്റി തെറിച്ച് പശപോലെ
പറ്റിപ്പിടിക്കുന്നത് നീലു അറിഞ്ഞു. കുറ്റബോധവും ആശങ്കയും നിറഞ്ഞ അവളില്‍ യോനിയില്‍
ചെറുനനവ് പോലും ഇപ്പോഴും വന്നിട്ടില്ല.
ബാലന്‍ ലിംഗം നിതംബങ്ങള്‍ക്കിടയില്‍ നിന്നെടുത്തു. നേര്‍ത്തൊരു തണുപ്പ്
ലിംഗത്തിനുണ്ടായിരുന്നു.
എന്നും ബന്ധപ്പെടും മുന്‍പ് അലമാരിയില്‍ നിന്ന് പഴയ ടര്‍ക്കി എടുത്ത് കട്ടിലിലില്‍
ഇടുന്നതാണ്. ഇന്നത് മറന്നുപോയി. വല്ലാത്തൊരു ആവേശത്തോടെയാണ് ബാലന്‍ ഇന്ന് നീലീമയെ
ഭോഗിക്കാന്‍ ആഗ്രഹിച്ചത്. പക്ഷെ….
തന്റെ മുണ്ടുകൊണ്ട് തന്നെ ബാലന്‍ നീലിമയുടെ നിതംബ വിടവിലുണ്ടായിരുന്ന തന്റെ ശുക്ലം
തുടച്ചിട്ട് അവളുടെ ഷഡ്ഡിയും ചുരിദാറിന്റെ പാന്റും നേരെയാക്കി.
നീലിമ തിരിഞ്ഞു കിടന്നു. അവള്‍ ബാലനെ മുറുകെ കെട്ടിപ്പിച്ചു. ആ നെഞ്ചത്ത് മുഖം
അമര്‍ത്തിപ്പൊട്ടികരയണമെന്നവള്‍ക്കുണ്ടായിരുന്നു. പക്ഷെ….
ബാലന്‍ നീലിമയെ തന്റെ മാറില്‍ ചേര്‍ത്ത് മെല്ലെ തഴുകി ഉണര്‍ത്തി. ബാലന്‍ ഉറങ്ങി.
നീലിമ ഉറങ്ങിയില്ല.
അവളുടെ മനസ്സില്‍ ക്രിസ്മസിന് പിറ്റെ ദിവസം നടന്ന സംഭവങ്ങള്‍
മിന്നിമറയുകയായിരുന്നു.
***** ****** *******
മൂത്തമകന്‍ വൈഷ്ണവ് ഇളയവരായ ലക്ഷ്മിയെയും കേളുവിനെയും ജീവയെയും ബ്രേക്ക് ഫാസ്റ്റ്
വാങ്ങി നല്‍കാന്‍ ടൗണില്‍ കൊണ്ടുപോയ സമയം. ബാലന്‍ ജോലിയുമായി ബന്ധപ്പെട്ട്
പാലക്കാട്ടേക്ക് വെളുപ്പിനെ പോയി. നീലിമ ഓഫീസില്‍ പോകാനായി കുളിക്കാന്‍
കയറിതായിരുന്നു.
മുന്‍വശത്തെ വാതില്‍ കുറ്റിയിടാന്‍ നീലിമ മറന്നു.
മുന്‍വശത്തെ കതക് അടഞ്ഞു കിടക്കുകയാണെന്ന വിശ്വാസത്താല്‍ നീലിമ ഡൈനിംഗ് ഹാളിനോട്
ചേര്‍ന്നുള്ള ബാത്ത്‌റൂമിന്റെ കതക് അടയ്ക്കാതെ കുളിക്കാന്‍ കയറി.
പാവാടയും ഷര്‍ട്ടുമായിരുന്നു വേഷം.
നീലിമ കാവിനിറത്തിലെ ഷര്‍ട്ടിന്റെ ബട്ടണുകള്‍ ഒന്നൊന്നായി അഴിച്ചു. ഷര്‍ട്ട്
അഴിച്ച് ഹാങറില്‍ തൂക്കി.
ഇപ്പോള്‍ കറുത്ത ബ്രായിലും കാവി പുള്ളികളുള്ള പാവാടയിലുമാണ്.
ബ്രായുടെ ഹുക്ക് കൈകള്‍ പിന്നിലേക്കാക്കി പരതി. ബ്രാ ഹുക്ക് ഊരാന്‍ നേരം
മുന്നോട്ടൊന്ന് നടുഭാഗം തള്ളും. മുലയും വയറും ആ സമയം മുന്നോട്ട് തള്ളിവരും.
കീഴ്ത്താടി മുലയ്ക്ക് മുകളിലെ നെഞ്ചില്‍ അമരും. കട്ടിയുള്ള ഹുക്കായതിനാല്‍
അല്‍പ്പമൊന്ന് ആയാസപ്പെട്ടാണ് നീലിമ കറുത്ത ബ്രാ ഊരി ഹാങ്ങറില്‍ തൂക്കിയത്.
വെളുത്തുരുണ്ട വെള്ളാരംമുലകള്‍ കറുത്തുനീണ്ട മുലകണ്ണുകളോടെ സ്വാതന്ത്രമനുഭവിച്ച്
വായുവില്‍ മുത്തമിട്ടുനിന്നു.
നീലിമ പാവാടയു#െ വള്ളി അഴിച്ചിട്ട് തലവഴി അതൂരി ഹാങ്ങറില്‍ തൂക്കി.
ഇപ്പോള്‍ ശരീരത്തില്‍ ഉള്ളത് കമ്മലുകളും കറുത്തമുത്ത് മാലയും സ്വര്‍ണ്ണ അരഞ്ഞാണവും
സ്വര്‍ണ്ണ പാദസ്വരവും വയലറ്റ് പൂക്കളുള്ള വെള്ള ഷഡ്ഢിയും മാത്രം.
മെല്ലെ കൈകള്‍ കൊണ്ട് ഷഡ്ഡി താഴ്ത്തി.
ഇടതുകാലില്‍ നിന്ന് വലതുകാലിലൂടെ ഷഡ്ഡി ഊരി. പിന്നെ വലതുകാലില്‍ നിന്ന്
ഇടതുകാലിലൂടെയും ഊരിയെടുത്തപ്പോള്‍ നിതംബഗോളങ്ങള്‍ കുലുങ്ങിസ്വതന്ത്രമായി. ഷഡ്ഡി
ഹാങ്ങറില്‍ തൂക്കി.
കറുത്ത രോമകൂപങ്ങള്‍ നിറഞ്ഞ നീലിമയുടെ യോനിത്തടം. ചുണ്ടുകള്‍ ചെറുതായതിനാല്‍
നീലിമയുടെ യോനിത്തടത്തിന്റെ ചുണ്ടുകളും ചെറുതായിരുന്നു. താഴേക്ക് ഉന്തിയ സുഷിരം.
ചുറ്റും കറുത്ത രോമങ്ങള്‍ നിറഞ്ഞു നിന്നിരുന്നു.
നീലിമ ഷവര്‍ ഓണ്‍ ചെയ്തു. മുലകളെ ഇരുകൈകളുംകൊണ്ട് എടുത്ത് പിടിച്ച് ഒന്നു
തഴുകിയിട്ട് മുടി ചുരുട്ടി പിന്നില്‍ കെട്ടി നീലിമ ഷവറിന് കീഴെ നൂല്‍
വസ്ത്രമില്ലാതെ കണ്ണടച്ചു നിന്നു. വിസ്തരിച്ചുള്ള കുളി രാത്രിയില്‍ മാത്രമാണ്.
ബോഡിലോഷനെടുത്ത് ഞെക്കി ഒഴിച്ച് കയ്യില്‍ തേച്ച് ദേഹത്ത് തേച്ചു പിടിപ്പിച്ചു.
ഫെയ്‌സ് വാഷ് എടുത്ത് കയ്യിലൊഴിച്ച് മുഖത്തു തേച്ചു. പതിവുപോലെ കണ്ണിലേക്ക് അത്
ഒഴുകിയിറങ്ങി. കണ്ണില്‍ നല്ല നീറ്റല്‍.
നീലിമ കണ്ണുകളടച്ചു.
പക്ഷെ രണ്ട് കണ്ണുകള്‍ ഇതെല്ലാം കാണുന്നുണ്ടായിരുന്നു.
നീലിമയുടെ പൂര്‍ണ്ണ നഗ്നമേനിയില്‍ വെള്ളവും വെളുത്ത പതയും അരിച്ചിറങ്ങുന്നതും.
നീലീമയുടെ കനത്തതുടകള്‍ക്കിടയിലെ കറുത്ത രോമങ്ങളിള്‍ വെള്ളം വീണ് കുതിരുന്നതും ആ
കണ്ണുകള്‍ ഒപ്പിയെടുത്തുകൊണ്ടേയിരുന്നു.
(തുടരും)
304800cookie-checkനീ.ല.ശ