താളം തെറ്റിയ താരാട്ട് Part 2

കണാരൻ ഗേറ്റ് തുറന്നപ്പോൾ തന്നെ വരാന്തയിൽ എമിലിയും ആനിയും ഇരിക്കുന്നത് കണ്ടു.
രണ്ടുപേരും ഗൗരവമായി സംസാരിച്ചുകൊണ്ടിരുന്നത് കണാരനെ കണ്ടപ്പോൾ നിർത്തി.

“അയാളെ കണ്ടാൽ അറിയാം ഒരു പാഷാണം ആണെന്ന്,”
ആനി വെറുപ്പോടെ പറഞ്ഞു.

“എന്തെങ്കിലും ആകട്ടെ..നീയൊന്നും മിണ്ടാൻ പോകണ്ട ആനി..” എമിലി പറഞ്ഞു.

വരാന്തയിലേക്ക് കയറിയപ്പോൾ തന്നെ കണാരൻറെ നോട്ടം എമിലിയിൽ വീണു. ജോൺ സാർ പറഞ്ഞത്
എത്ര കൃത്യമാണ് എന്നയാൾ ഓർത്തു. ശരിക്കും ഒരു സ്വർണ്ണ വിഗ്രഹത്തിന്റെ നിറമാണ്. ഈ
പ്രായത്തിൽ ഇവൾക്ക് ഇതുപോലെ നിറവും സൗന്ദര്യവും എങ്ങനെ ഉണ്ടായി! നൈറ്റിയിൽ ഉരുണ്ടു
കിടക്കുന്നത് കണ്ടാൽ തോന്നും ആ മുലയൊന്നും ആരും പിടിച്ച് ഉടച്ചിട്ടില്ല എന്ന്.
എന്തായിരിക്കും അവളുടെ മുലക്കണ്ണിൻറെ നിറം? കറുപ്പാവാൻ സാധ്യതയില്ല. ചുവപ്പോ പിങ്കോ
ആയിരിക്കുമോ? ഓ! അതൊക്കെ മദാമ്മ മാർക്കല്ലേ ഉണ്ടാവൂ!

കൂടിയിരിക്കുന്ന ആനിയും അത്ര പിമ്പിലല്ല എന്ന് കണാരൻ കണ്ടു. എമിലിയുടെ അതെ നിറം
തന്നെയാണ് ആനിക്കും . എമിലിയെ വെച്ച് നോക്കുമ്പോൾ എമിലിയുടേത് പോലെ കണ്ണ്
മഞ്ഞളിപ്പിക്കുന്ന സൗന്ദര്യവുമില്ല എന്നേയുള്ളൂ. പക്ഷെ നോക്കുന്ന ആരുടേയും കുണ്ണ
പൊക്കിക്കാനുള്ള കഴിവൊക്കെ ആനിയ്ക്കുമുണ്ട്. നല്ല ഒന്നാംതരം ഉരുപ്പടിയാണവൾ .

“കണ്ടില്ലേ ആ മൈരിന്റെ ഒരു വെടല നോട്ടം!”
വരാന്തയിലേക്ക് പ്രവശിക്കുന്ന കണാരനെ നോക്കി ആനി എമിലിയോട് പറഞ്ഞു.

‘”ബാംഗ്ലൂർകാരിക്ക് ഇങ്ങനത്തെ ഭാഷയും അറിയാവോ?”‘
ഇഷ്ട്ടപ്പെടാത്ത സ്വരത്തിൽ എമിലി ചോദിച്ചു.

“എന്റെ ചേച്ചി അവിടെയൊക്കെ ജീവിക്കണേൽ പൈസേം സാമർത്യവും മാത്രം പോരാ! പച്ചയ്ക്ക്
തെറി പറയാനും അറിയണം!”

“എനിക്കിങ്ങനെത്തെ ഭാഷ കേൾക്കുന്നതെ ഓക്കാനം വരും എന്റെ ആനി ..പേടിയും,”
എമിലി പറഞ്ഞു.

ആനി ആശ്വസിപ്പിക്കാനെന്നത് പോലെ അവളുടെ കയ്യിൽ പിടിച്ചു.

“ഓ!”

ആനിയുടെ കൈ എമിലിയുടെ കൈയ്യുടെ മൃദുത്വത്തിൽ അമർന്നിരിക്കുന്നത് കണ്ടിട്ട് കണാരൻ
പറഞ്ഞു.

“നിങ്ങൾ ചേച്ചിം അനീത്തീം ഭയങ്കര ദോസ്താണല്ലോ!”

അവരിരുവരും ചിരിച്ചെന്ന് വരുത്തി.

“എന്നാ മെമ്പറെ ഇതുവഴിയൊക്കെ ? “
എമിലി കണാരനെ നോക്കി.

“ഞാൻ ജോൺ സാറ് പറഞ്ഞിട്ട് വന്നതാ,”
മുഖവുരയൊന്നും കൂടാതെ കണാരൻ പറഞ്ഞു.

ജോൺ സാർ എന്ന് കേട്ടതും എമിലിയുടെ മുഖം കനത്തു.

“എന്നതാ ചേച്ചി?
കാര്യമറിയാതെ ആനി എമിലിയുടെ ഭാവമാറ്റം കണ്ടിട്ട് ചോദിച്ചു.

“ഒന്നുമില്ല ആനീ,”
എമിലി പറഞ്ഞു.

“ഞാൻ പിന്നെ പറയാം,”

“എന്നതാ മെമ്പറെ? ബില്ല് ജോൺ സാറൊപ്പിട്ടോ ..ഞാൻ പോയി കണ്ടാരുന്നു . സാറ്
തിരക്കായിരുന്നു . പിന്നെ വരാൻ പറഞ്ഞെന്നോട് “”’ ”
ആനി ചോദിച്ചു.

“അതുപിന്നെ ആനിയമ്മേ…
കണാരൻ തല ചൊറിഞ്ഞു.

“നിങ്ങക്കെന്നോട് അലോഹ്യവൊന്നും തോന്നരുത്..എനിക്കിതിൽ ലാഭമൊന്നും ഇല്ല
…എനിക്കിഷ്ടവും ഒണ്ടായിട്ടല്ല…ആർക്കും ഉപദ്രവോം ദോഷോം ഒണ്ടാക്കുന്ന ഒന്നും ഞാൻ
ചെയ്യാറുവില്ല ..പക്ഷെ മനുഷ്യന്മാർക്ക് എന്തേലും ആപത്ത് ഒണ്ടാകുമ്പം ഓടിവരേണ്ട
ചൊമതല എനിക്കൊണ്ട് …അതാ…”

“മെമ്പറു കാര്യം പറഞ്ഞില്ല…”
ആനി ഓർമ്മപ്പെടുത്തി.

ഇരിക്കാൻ പറഞ്ഞില്ലെങ്കിലും കണാരൻ അവർക്കെതിരെ ഒരു മരക്കസേരയിൽ ഇരുന്നു.

” ബില്ല് മാറണേൽ …..അത് എമിലി വിചാരിക്കണം…എന്നാലേ ജോൺ സാർ വഴങ്ങുവൊള്ളൂ,”
എമിലിയുടെ മുഖത്തേക്ക് ഒളിഞ്ഞു നോക്കി കണാരൻ പറഞ്ഞു.

“എന്നതാ ചേച്ചി?”
ആനി എമിലിയുടെ കൈ പിടിച്ച് കുലുക്കിക്കൊണ്ട് ചോദിച്ചു.

“ആനി…”’
കണാരന്റെ മുഖത്തേക്ക് കടുപ്പിച്ചു നോക്കിക്കൊണ്ട് എമിലി പറഞ്ഞു.

“ജീവിക്കാൻ നിവൃത്തിയില്ലാത്ത ഒരു വിധവയ്ക്ക് സംഭവിക്കുന്ന കാര്യങ്ങൾ..അവൾക്ക്
ന്യായമായി കെട്ടേണ്ട കാര്യങ്ങൾ പോലും …അതൊക്കെ കിട്ടണമെങ്കിൽ ..എന്തൊക്കെ ചെയ്യണം
..? നീയൊന്ന് ഓർത്ത് നോക്കിക്കെ … മനസിലാകും ..ബാംഗ്ലൂർ അല്ലെ നീ താമസിക്കുന്നെ?”
ആനി കണാരനെ കത്തുന്ന കണ്ണുകളോടെ നോക്കി.

“നേരാണോ മെമ്പറെ? ബില്ല് മാറ്റണേൽ ചേച്ചി അയാൾക്ക് കെടന്ന് കൊടുക്കണം എന്ന് അയാള്
പറഞ്ഞോ? മെമ്പറാണോ ഇതിൽ കൂട്ടിക്കൊടുപ്പ്?”
ആനിയുടെ പെട്ടെന്നുള്ള ചോദ്യത്തിന് മുമ്പിൽ കണാരൻ ആദ്യം ഒന്നു പതറി.

“അത് …”

അയാൾ ആനിയെയും എമിലിയെയും മാറി മാറി നോക്കി.

“നമ്മടെ പൈസ അയാള് വിചാരിച്ചാലല്ലേ ഊരിയെടുക്കാൻ പറ്റുവൊള്ളോ? അതിന് അയാൾക്ക്
എന്തും പറയാല്ലോ..ഇവിടെ കാര്യങ്ങൾ നടക്കുന്നേന് ഇങ്ങനെ ഒക്കെ ആയിപ്പോയി ..അതിന് ഞാൻ
എന്നാ ചെയ്യും? എന്നാലും കൂട്ടിക്കൊടുപ്പ് എന്നൊന്നും പറയേണ്ടാരുന്നു. എനിക്ക്
വെഷമവായി കേട്ടോ,”

“അപ്പോൾ വേറെ ഒരു വഴീം ഇല്ലേ മെമ്പറെ?”

“എന്റെ ആനിയമ്മേ,”
മെമ്പർ മുഖത്തു പരമാവധി സഹതാപം വരുത്തിക്കൊണ്ട് പറഞ്ഞു.

“എനിക്ക് പറയാമ്പാടില്ല ..എന്നാലും നിവൃത്തിയില്ലല്ലോ …വേറെ വഴി ഇല്ല…അവരൊക്കെ വല്യ
വല്യ ആളുകളല്ലേ! നമ്മള് എന്നാ ചെയ്യാനാ?…അല്ലേൽ ബില്ല് മാറാൻ കോടതീലോക്കെ പോകേണ്ടി
വരും .എന്നാലും അവര് പാലം പണീൽ കൃത്രിമത്വം എന്നൊക്കെ പറഞ്ഞുടക്കാം . ഇതാവുമ്പോ
പെട്ടന്ന് കാര്യം സാധിക്കും “”’.”

എമിലിക്കത് കേട്ടപ്പോൾസങ്കടവും ദേഷ്യവും ഒരുമിച്ചു വന്നു . അവൾ കത്തുന്ന കണ്ണുകളോടെ
കണാരനെ നോക്കി എണീറ്റപ്പോൾ ആനി എമിലിയുടെ കൈയ്യിൽ പിടിച്ചു .

“‘ചേച്ചീ …വേണ്ട ..””

ആനി എമിലിയെ നോക്കി.

“എന്താ ആനി?”
അവളുടെ നോട്ടത്തിന്റെ അർത്ഥമറിയാതെ എമിലി ചോദിച്ചു.

“ഞാൻ കണാരനോട് ഒന്ന് മാറി നിന്ന് സംസാരിക്കട്ടെ?”

“എന്നതാ? എന്നതാ മാറി നിന്ന് സംസാരിക്കാൻ?”

“നമുക്ക് പ്രശ്നം തീരണ്ടേ? അത്രേം കാശ് എങ്ങനേലും ഊരിയെടുക്കണ്ടേ അയാടെ കയ്യീന്ന്?”

“അതിന്?”

“ചേച്ചിക്ക് ഒരു കേടും ഞാൻ വരുത്തില്ല ..ഞാൻ നോക്കട്ടെ , ഈ പ്രോബ്ലം സോൾവ് ആകാൻ
എന്തേലും വഴി ഉണ്ടോന്ന്!”

എമിലി മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ പറഞ്ഞിട്ട് ആനി ആനി കണാരനെ നോക്കി.

“മെമ്പർ ഒന്നിങ്ങ് വന്നേ..”

ആനി എഴുന്നേറ്റു മുറ്റത്തേക്കിറങ്ങി.
കണാരൻ അവൾക്ക് പിന്നാലെ ചെന്നു.

കണാരൻറെ ആർത്തിപിടിച്ച നോട്ടം ഇരുവശത്തേക്കും ഇളകിതുള്ളുന്ന ആനിയുടെ ചന്തികളിൽ
ആണെന്ന് എമിലി കണ്ടു. അവളിൽ അസഹ്യമായ വെറുപ്പ് വളർന്നു.

ആനി മുറ്റത്തെ റംബുട്ടാൻ മരത്തിന് കീഴിൽ നിന്നു.

“എന്നാ ഉണ്ടായേ മെമ്പറെ ?”

“അതിപ്പം…”

കണാരൻ വരാന്തയിൽ ഇരിക്കുന്ന എമിലിയെ ഒന്ന് നോക്കി.

“പൈസേടെ കാര്യത്തിന് എമിലി ജോൺ സാറിനെ പോയി കണ്ടാരുന്നു…സാറിന് എമിലീനെ കണ്ടപ്പം
ഒരു പൂതി കേറ്റം..അതും ഇതും ഒക്കെ പറഞ്ഞു കഴിഞ്ഞ് എമിലീനെ കേറി പിടിച്ചു ..എമിലി
ജോൺ സാറിനിട്ട് ഒറ്റയടി ..അതും മോന്തക്കുറ്റി നോക്കി…”

ആനി വാപൊളിച്ചു. എന്നിട്ട് വരാന്തയിലിരുന്ന് പത്രം മറിച്ചു നോക്കുന്നത് പോലെ എന്തോ
ചിന്തിച്ചും അവരെ ശ്രദ്ധിച്ചുമിരിക്കുന്ന എമിലിയെ നോക്കി.

“ആനിയമ്മേ,”
കണാരൻ വിളിച്ചു.

“നമുക്ക് എങ്ങനേലും ആബില്ല് ഒന്ന് മാറ്റണം. ജോൺ സാറാണേൽ ഒറ്റ വാശീലാ…അത്
അങ്ങേർക്കിട്ട് അടിച്ചത് കൊണ്ട് മാത്രമല്ല കേട്ടോ …എമിലിയെ കണ്ടപ്പോ മുതലങ്ങേർക്ക്
പൂതി കേറിയിരിക്കുന്നതാ . അയ്യോ .,..എന്നതൊക്കെയാ എന്നോട് എമിലിയെ കുറിച്ച്
പറഞ്ഞെന്നറിയാമോ . അല്ലാ … അതുപിന്നെ എമിലിയെ കാണുന്നോരെല്ലാം അങ്ങനത്തെ കമന്റാ
പറയുന്നേ കേട്ടോ .. തോമാച്ചൻ മരിച്ചിട്ടിപ്പം ഇത്രേം നാളായില്ലേ…എമിലി ഇനി ഒന്ന്
കണ്ണടച്ചാ ഇപ്പം എന്നാ കൊഴപ്പം? ഇതിപ്പം ഒരിടത്തും നടക്കാത്ത ഏർപ്പാട്
ഒന്നുവല്ലല്ലോ! ആനിയമ്മ ബാങ്ക്ലൂ ഒക്കെയല്ലേ? എന്നെക്കാളും നന്നായിട്ട്
ഇതൊക്കെയറിയാവല്ലോ”

“എന്നത് അറിയാവല്ലോന്ന്?”
ഇഷ്ട്ടപ്പെടാത്ത മട്ടിൽ ആനി ചോദിച്ചു.

“കാര്യ സാധ്യത്തിന് അൽപ്പം ഒക്കെ …”

“ഇതിപ്പോൾ അൽപ്പം ഒന്നും അല്ലല്ലോ ..മൊത്തം അല്ലെ?”

“അതതേ…”
അയാൾ തല ചൊറിഞ്ഞു.

“മാത്രവല്ല എമിലി ഒരു പ്രാവശ്യം ഒന്ന് സമ്മതിച്ച് കഴിഞ്ഞ എന്തോരം വേണേലും
പൊക്കത്തിലേക്ക് പോകാം. ഒന്നുവല്ലേലും അവക്ക് രണ്ടു പിള്ളേരുള്ളതല്ലേ! നേട്ടം പലതാ
അനിയമ്മേ! ജോൺ സാർ വിചാരിച്ചാൽ ഇനിയും കോൺട്രാക്റ്റ് വർക്ക് ഒക്കെ ഒത്തിരി കിട്ടും
. എമിലിക്കും ചെറുക്കനുമൊക്കെ ഒക്കെയൊരു വരുമാന മാർഗ്ഗം ആവൂല്ലൊ …”” “

“ഓഹോ! അയാള് അത്രേം മുഴുത്ത ആളാണോ?”

“ആളും മുഴുത്തതാ ആളുടേം മുഴുത്തതാ!”
കണാരൻ ഒരു മഞ്ഞച്ചിരി ചിരിച്ചു.

ആനിയ്ക്ക് എത്ര ശ്രമിച്ചിട്ടും ചിരികാകാതിരിക്കാൻ കഴിഞ്ഞില്ല.

“എന്നതാ ആനിയമ്മേ ചിരിച്ചേ?”
കണാരൻ ചോദിച്ചു.

“ഇത്ര കൃത്യമായി എങ്ങനെ അറിയാം?”

പെട്ടെന്നാണ് താൻ പറഞ്ഞതിലെ അബദ്ധം അയാൾക്ക് മനസിലായത്.

“പെമ്പ്രന്നോത്തി പറഞ്ഞിട്ടുണ്ടാവും അല്ലേ?”

ജീവിതത്തിൽ ഒരിക്കലും സംഭവിക്കാത്ത രീതിയിൽ അയാൾ ആനിയെ നോക്കി ചമ്മി നിന്നു.

“എന്നാ അവള് അതൊക്കെ വന്നു വിസ്തരിച്ച് പറയുവോ? നിങ്ങള് നല്ല സൂപ്പർ
കപ്പിളാണല്ലോ..ഇത്രേം ഓപ്പൺ ആയിട്ട് ബാംഗ്ലൂർ പോലും ആരെയും കാണാൻ പറ്റത്തില്ല,”

കണാരൻ ഒന്നും പറഞ്ഞില്ല.

“അതേ മെമ്പറെ,”
ആനി പറഞ്ഞു.

“ബില്ല് മാറീല്ലേൽ മാറീല്ല എന്നേയുള്ളൂ. ചേച്ചി ഈ ഏർപ്പാടിന് സമ്മതിക്കൂന്ന്
എനിക്ക് തോന്നുന്നില്ല..അയാളോട് ചോദിക്ക് അയാൾക്ക് എമിലി തന്നെ വേണോ അതോ വേറെ
ഒരുത്തിയേ മതിയോ എന്ന്!”

“ഹ!”

അയാൾ ഇഷ്ട്ടപ്പെടാത്ത രീതിയിൽ പറഞ്ഞു.

“നിങ്ങള് എന്നാ അറിഞ്ഞോണ്ടാ ആനിയമ്മേ ഇപ്പറയുന്നെ? വേറെ ഒരുത്തിയല്ല ,ഇഷ്ടംപോലെ പല
ഇടത്തും പല സെറ്റപ്പും ഉണ്ട് ജോൺ സാറിന്! നല്ല പെടയ്ക്കുന്ന കോളേജ് പിള്ളാര് തൊട്ട്
…ഉശിരൻ കഴപ്പൊളള അമ്മായി മാര് വരെ…അതിന് അങ്ങേർക്ക് ക്ഷാമം ഒന്നുവില്ല…അല്ല ഇതിപ്പം
ആരെ ഉദ്ദേശിച്ചാ വേറെ ആളുണ്ട് എന്ന് പറഞ്ഞത്?”

ആനി ഒന്നും മിണ്ടാതെപുഞ്ചിരിക്കാൻ ശ്രമിച്ചു. കണാരൻ ചൂടുവിരൽ മുകളിലേക്കുയർത്തി
എന്തോ ആലോചിക്കുന്ന ഭാവം കാണിച്ചു.പെട്ടെന്ന് കാര്യം മനസ്സിലായത് പോലെ അയാൾ ആനിയെ
ചുഴിഞ്ഞു നോക്കി

“അ ..അ …അ …അത് വരട്ടെ …അപ്പം അങ്ങനെയാണല്ലേ…”

അയാളുടെ കണ്ണുകൾ ആനിയുടെ ദേഹത്ത് ഇഴഞ്ഞ് നടന്നു.അവളുടെ ചുണ്ടുകളിൽ,കഴുത്തിൽ,റോസ്
നിറമുള്ള തിളങ്ങുന്ന നൈറ്റിയ്ക്കുള്ളിൽ മുഴുത്ത് ഉരുണ്ടു കിടക്കുന്ന കൂറ്റൻ
മുലകളിൽ,അരക്കെട്ടിൽ,നൈറ്റിയിലൂടെ തെളിഞ്ഞു കാണുന്ന തടിച്ച തുടകളുടെ ഔട്ട്ലൈനിൽ….

“കഴിഞ്ഞോ സ്കാനിങ്?
ആനി ചോദിച്ചു.

“എന്താ അയാൾക്ക് പറ്റുവോ ഞാൻ?”

“പിന്നെ പറ്റാതെ…!”

ആ ചോദ്യം തന്ന സുഖത്തിൽ അയാൾ സ്വയമറിയാതെ മുണ്ടിന്റെ മുന്ഭാഗത്ത് പിടിച്ച് ഞെക്കി.
ആനി അത് കണ്ടില്ലെന്ന് നടിച്ചു.

“അയാള് അനിയമ്മയെ കിട്ടിയാൽ വിടത്തില്ല …എന്റമ്മോ ..പറ്റും പറ്റും…”

“പക്ഷേ…”’

ആനി ദൃഢ സ്വരത്തിൽ പറഞ്ഞു.
“മേഞ്ഞ് ഇറങ്ങി കഴിഞ്ഞ് ബില്ലു മാറാൻ സമ്മതിച്ചില്ലേൽ?”

“അത് പിന്നെ സമ്മതിക്കാതെ? സാറിന് എമിലിയെയോ അല്ലെങ്കി എമിലീടെ അത്രേം തുടുപ്പുള്ള
ഒരു ചരക്കിനെയോ കിട്ടണംന്നേ ഉള്ളൂ ആനിയമ്മേ…കാര്യംകഴിഞ്ഞാ അന്നേരെ തന്നെ ബില്ല്
മാറ്റി തരില്ലേ സാറ്!”

“ഒറപ്പാണല്ലോ അല്ലെ?”

“പിന്നല്ലേ! കട്ടായം! വിശ്വാസവില്ലേ?’

“വിശ്വസിക്കാൻ പറ്റാത്ത ഒരു കൂട്ടരേ ഈലോകത്തുള്ളൂ…” ആനി പറഞ്ഞു.

“രാഷ്ട്രീയക്കാര്!”

കണാരൻ വീണ്ടും ഇളിഭ്യച്ചിരി ചിരിച്ചു.

“ആനിയമ്മ ബാംഗ്ലൂരിൽ അടിപൊളിയായാ ജീവിച്ചെ; അല്ലേ?”

“മെമ്പർ ചെല്ല്! എന്നിട്ട് ജോൺ സാറിനോട് പറ എമിലിക്ക് പകരം ആനി റെഡി ആണെന്ന്!”

മനസ്സില്ലാ മനസ്സോടെ കണാരൻ അവിടെ നിന്നും പോയി

“എന്നതാരുന്നെടീ വല്ലാത്ത വർത്താനം ഒക്കെ?”‘

ആനി മുറ്റത്ത് നിന്നും വരാന്തയിലേക്ക് കയറി വന്നപ്പോൾ എമിലി ചോദിച്ചു.

ആനി ഒന്നും പറയാതെ കസേര വലിച്ചിട്ട് അവൾക്കഭിമുഖമായി ഇരുന്നു.

“ചേച്ചീ…”

ആനി എമിലിയുടെ കയ്യിൽ പിടിച്ചു.

“അന്നാമ്മേടെ ഫീസ്…ചെറുക്കൻ ഒന്ന് സെറ്റിൽ ആയും ഇല്ല… ഒപ്പം ചേട്ടായീടെ കടവും എന്ന്
വെച്ചാ ഭയങ്കര ഫിനാൻഷ്യൽ ക്രൈസിസ് ആണ് ചേച്ചിക്കിപ്പം അല്ലെ ….അല്ലെ?”

“അതിന്?”

എമിലി ആനിയുടെ കൈ വിടുവിച്ചു.

“അതിന് ഞാൻ എന്ന ചെയ്യണം എന്നാ ആനി നീയീപ്പറയുന്നെ? അയാക്ക് പോയി വഴങ്ങണം എന്നോ?”

“അല്ല…!”

“പിന്നെ?”
എമിലിയ്ക്ക് ഒന്നും മനസ്സിലായില്ല.

“ഞാൻ പോകാം…”

“ഏഹ്!”
എമിലി പെട്ടെന്ന് പിന്നോക്കം മലച്ചു.

“നീയെന്ത് ഭ്രാന്തായീ പറയുന്നേ ആനീ?”

“ഭ്രാന്തോ?”
ആനി പെട്ടെന്ന്ചോദിച്ചു.

“ചേച്ചി,ചേച്ചി എന്നാ പറയുന്നേ?അത്രേം രൂപ വെറുതെ കളയാനോ? വേറെ ഒരു മാർഗ്ഗവും ഞാൻ
നോക്കിയിട്ട് കാണുന്നില്ല..പിന്നെ ഇത് ഒരു ത്യാഗംചെയ്യുകയാണ് എന്നൊന്നും ചേച്ചി
വിചാരിക്കണ്ട…എനിക്ക് പിള്ളേരും പ്രിക്കട്ടീം ഒന്നും ഇല്ല ..പിന്നെ എനിക്ക് എന്നാ
നഷ്ട്ടപ്പെടാനാ…അയാൾക്ക് വേണ്ടി ഒന്ന് കാലകത്തി കൊടുക്കണം..ഒന്ന് പിയേഴ്സ്
സോപ്പിട്ട് കുളിച്ചു കഴിഞ്ഞാൽ ആപ്രശ്നം അങ്ങ് പൊക്കോളും…”

എമിലി തലയ്ക്ക് കൈ കൊടുത്ത് ഇതികർത്തവ്യതാമൂഢയായിരിക്കുകയാണ് അപ്പോഴും.

[“ഇതികർത്തവ്യതാമൂഢയായിരിക്കുകയാണ്…” ഈവാക്കിന്റെ അർഥം ദയവ് ചെയ്ത് ആരും
ചോദിക്കരുത്.പളനി ആണ്ടവനാണെ,പരുമലപിതാവാണേ അറിഞ്ഞുകൂടാ സത്തിയം!!! ]

“ചേച്ചിയ്ക്ക് ഇതംഗീകരിക്കാൻ പറ്റും എന്നൊന്നും ഞാൻ വിചാരിക്കുന്നില്ല.കുടുംബത്തിൽ
പിറന്ന തറവാടിയായ ഒരു പെണ്ണും ഇങ്ങനെത്തെ കാര്യം ചിന്തിക്കുക പോലും
ചെയ്യില്ല.എനിക്കറിയാം…പക്ഷെ…” ആനി എമിലിയെ നോക്കി.

“ഞാൻ ഏതായാലും രണ്ടും കൽപ്പിച്ചു പോകുവാ ചേച്ചി…ഒരു മണിക്കൂർ..കൂടിപ്പോയാൽ
രണ്ടുമണിക്കൂർ അതിൽകൂടുതൽ ആക്രാന്തം കാണിക്കാനൊന്നും ഈവിഷയത്തിൽ എന്നാ പുലിയാണ്
എന്ന് പറഞ്ഞാലും ആർക്കും പറ്റത്തില്ല. ..ആ രണ്ടുമണിക്കൂർ കണ്ണും അടച്ച് കിടന്നങ്ങ്
കൊടുക്കുക ..എന്നാ വേണേലും കാണിക്കട്ടെ!”

പറഞ്ഞ് കഴിഞ്ഞ് ആനി എമിലിയെ നോക്കുമ്പോൾ അവളുടെ രണ്ടുകണ്ണുകളും നിറഞ്ഞൊഴുകുകയാണ്.

“അയ്യേ..ഇതെന്നാ കാണിക്കുവാ?”

അവൾ ഉടനെ എമിലിയുടെ മിഴിനീരൊപ്പി.

“എന്റെ ആനീ…”
എമിലി ആനിയെ കെട്ടിപ്പിടിച്ചു.

“എല്ലാമറിഞ്ഞോണ്ട് ഞാൻ എങ്ങനെയാടീ അയാളെപ്പോലെ ഒരു മൃഗത്തിന്റെ അടുത്തേക്ക് നിന്നെ
തള്ളി വിടുന്നെ?”

“അല്ലാതെ വേറെ എന്നാ ചേച്ചി ഒരു മാർഗ്ഗം?”
ആനിയും എമിലിയെ ചേർത്ത് പിടിച്ചു.

“ചേച്ചി ഒന്നും ഓർത്ത് ബേജാറാവണ്ട…”
ആനി തുടർന്നു.

“നമ്മള് മോശം സ്വപ്നങ്ങളൊരുപാട് കാണാറില്ലേ? അങ്ങനെ ഒന്നായിട്ട് കണ്ടാ മതി ഇതിനെ!”

അപ്പോൾ ആനിയുടെ മൊബൈൽ റിങ്ങ് ചെയ്യാൻ തുടങ്ങി.

“ആ മെമ്പർ ആണല്ലോ ചേച്ചി…”

“ആണോ?”

എമിലി സംഭ്രമത്തോടെ ആനിയെ നോക്കി.

“അതിന് ഇങ്ങനെ പേടിക്കുന്നത് എന്നാത്തിനാ ?”
ആക്സെപ്റ്റിൽ പ്രസ്സ് ചെയ്യുമ്പോൾ ആനി ചോദിച്ചു.

“ആ മെമ്പറെ , പറ”

“ജോൺ സാറിനെ ഞാൻ കണ്ടാരുന്നു..”

“ആണോ?എന്നാ പറഞ്ഞു ജോൺ സാറ്?”

“സാറിന് സമ്മതമാ…”

“ആണോ?”

“ആം ..സാറ് ആനിയമ്മേനേം കണ്ടിട്ടുണ്ടല്ലോ…അറിഞ്ഞപ്പം തൊട്ട് ആനിയമ്മേനേം ഓർത്ത
ഇപ്പം മൊത്തം….”

“അതൊന്നും കൊഴപ്പവില്ല…കാര്യംകഴിഞ്ഞാ ഞങ്ങടെ ബില്ല് മാറി തരത്തില്ലേ?”

“അതിനെന്നാ!സാറ് ഒറപ്പ് തന്നിട്ടുണ്ടന്നെ..”

“മെമ്പറു ഗ്യാരണ്ടി ആണല്ലോ അല്ലെ?”

“പിന്നല്ലേ! കട്ടായം!”

“എന്നാ എപ്പഴാ? എവടെ വെച്ചാ?”

” ആ വായന ശാലേടെ അടുത്തോടെ പോകുന്ന റോഡില്ലെ?അതിലെ ഒരര കിലോമീറ്റർ പോയാൽ സാറിന് ഒരു
ഫാം ഹൗസുണ്ട്…അവിടെ വെച്ച്…”

“വേറെ ആരെലും ഒണ്ടാവോ അവിടെ?”

“എവടെ!സാറ് മാത്രമേ ഒണ്ടാവൂ …എന്നാ വേറെ ആരെലുംവേണോ?”
കണാരൻ ഒരളിഞ്ഞചിരി ചിരിച്ചു.

“എന്നാ എന്റെ പട്ടി പോലും വരത്തില്ല അവിടെ! ബില്ല് ഞങ്ങള് കോടതീൽ പോയി
മേടിച്ചോളാം!”

“അയ്യോ ആനിയമ്മേ ചൂടാകല്ലേ! ജോൺ സാറ് മാത്രമേ വരുവൊള്ളൂ..നാളെ ഒരു പത്തുമണി
ആകുമ്പം,പകല്.എന്നാ വരത്തില്ലേ?”

“ആ വരാം…”

പിറ്റേ ദിവസം പ്രഭാതം,.

ആനി കുളി കഴിഞ്ഞ് കണ്ണാടിയുടെ മുമ്പിൽ നിന്നു. പൂർണ്ണ നഗ്നയായി നിൽക്കുമ്പോൾ
അവൾക്ക് എപ്പോഴും അഭിമാനം തോന്നാറുണ്ട്.

ബാന്ഗ്ലൂരിൽ എത്രയെത്ര ആളുകളാണ് കണ്ണാടിയിൽ കാണുന്ന ഈ ശരീരത്തെ ഒന്ന് അനുഭവിച്ച്
ആസ്വദിക്കാൻ ശ്രമിച്ചിട്ടുള്ളത്! എത്രയെത്ര ആളുകളെയാണ് ഈ മുലകളും തടിച്ചു കൊഴുത്ത ഈ
തുടകളെയും അളവില്ലാതെ ഉരുണ്ടു വീർത്ത ഈ ചന്തികളെയും തടിച്ച അകം തുടകൾക്കിടയിൽ
ഞെങ്ങി വീർത്ത് മുഴച്ചുന്തി നിൽക്കുന്ന പൂർത്തടത്തിൽ ഒന്ന് കൈവെക്കാൻ
ശ്രമിക്കാത്തത്! എത്ര ആളുകളാണ് അവരുടെ തടിച്ച കരിങ്കുണ്ണകൾ ഈ നനഞ്ഞ പൂറിലേക്ക്
അടിച്ചു കയറ്റുന്നത് സ്വപ്നം കാണാത്തത്!

“എടീ ഒന്ന് പിടിക്കാൻ താടി ..”

ഓഫീസിൽ വെച്ച് ആരുമില്ലാത്തപ്പോൾ ഏറ്റവുമടുത്ത സുഹൃത്തായ കമൽ ഒരിക്കൽ ചോദിച്ചത്
ഓർക്കുന്നു. അന്ന് കൈവിട്ടു പോകുമെന്ന് കരുതിയതാണു.സിനിമാ നടനെപ്പോലെ സുന്ദരനായ
കമലിന്റെ പിന്നാലെ അന്ന് എത്ര പെൺകുട്ടികളാണ് നടന്നിരുന്നത്! അവനു വേണ്ടി തുണി
അഴിക്കാൻ കൊതിച്ചിട്ടുണ്ടായിരുന്നത്! ഉറക്കം വരാത്ത എത്ര രാത്രികളിൽ താൻ അവനെ
ഓർത്ത് വിരലിട്ട് തൃപ്തിപ്പെട്ടിട്ടുണ്ട്!

അന്ന് താൻ കൊടുത്ത മറുപടി പുഞ്ചിരിച്ചു കൊണ്ട് കയ്യോങ്ങിക്കാണിക്കുകയായിരുന്നു.

“എന്നതാ പിടിക്കാൻ തരുമോ എന്നുചോദിച്ചത് എന്ന് നിനക്കറിയാമോ ആനി?”

തന്നെക്കാൾ പത്ത് വയസ്സിനെങ്കിലും ഇളപ്പമുള്ള കമൽ എടീ നീ എന്നൊക്കെയേ
വിളിക്കൂ.തനിക്കും അത് ഇഷ്ടമായിരുന്നു. അല്ലെങ്കിൽ കൊതി വരുന്ന ആണുങ്ങൾ എടീന്ന്
വിളിക്കുമ്പോൾ ദേഹം അങ്ങ് പൂത്തുലയും.പൂറു നനയും.

“നീ പോടാ,
താൻ പറഞ്ഞു.

“നീയിപ്പോൾ ആദ്യമായിട്ടൊന്നുമല്ലല്ലോഎന്നോട് ചോദിക്കുന്നെ?”

“ഓഹ്!” മുഖത്തശോകഭാവം വരുത്തി കമൽ പറഞ്ഞു.

“പിന്നെ എന്താണ് ഭവാന് കരുണ തോന്നാത്തത്? ഹം ആപ് കേ ഹേ കോൻ?”

“ഭവാൻ അല്ല..”

അവന്റെ തോളിൽ അടിച്ചു കൊണ്ട് അന്ന് താൻ പറഞ്ഞു.

“ഭവതി എന്ന് പറയെടാ പൊട്ടാ! ഒരു കുന്തോം അറീത്തില്ല!”

“കുന്തം അറിയാം…” അവൻ ചിരിച്ചു.

“കുന്തം എങ്ങോട്ടാ പോകുന്നെന്നും അറിയാം..കുടത്തിൽ ..അവിടെ ഒന്ന് തപ്പാൻ
അനുവദിച്ചാൽ മതി…”

താൻ നാക്ക് വളച്ച് കാണിച്ചു അപ്പോൾ.

“എടീ നീ ഇന്നലെ രാത്രീല് എന്നെ ഓർത്ത് വിരലിട്ടില്ലേടീ?” അവൻ പെട്ടെന്ന് ചോദിച്ചു.

താൻ ഞെട്ടിപ്പോയി. അതവൻ ശ്രദ്ധിക്കുകയും ചെയ്തു.വാസ്തവമാണ്.തലേ രാത്രിയിൽ ഇട്ട
രണ്ടു വിരൽ എപ്പോസോഡുകളും അവനു “ഡെഡിക്കേറ്റ് ” ച്യ്തതായിരുന്നല്ലോ.

“നിനക്കെങ്ങനെ മനസ്സിലായി ഞാൻ നിന്നെ ഓർത്തെന്ന്?”
സ്വയമറിയാതെ താൻ അപ്പോൾ പെട്ടെന്ന് ചോദിച്ചു.

“ഞാൻ നിന്നെ ഓർത്താ കുണ്ണ കുലുക്കി പാല് കളഞ്ഞേ.അതും മൂന്ന് പ്രാവശ്യം..”

“ശ്യ!” താൻ ചുറ്റും നോക്കി.

“ഇതൊരു ഓഫീസാ മൈര് ചെറുക്കാ ..ഇവിടെ വെച്ചാണോ തെറി പറയുന്നേ?”

“പിന്നെ നീ ഇപ്പം എന്നതാ പറഞ്ഞെ? അത് നീ പള്ളീൽ കുർബ്ബാന ചൊല്ലുമ്പം ഉപയോഗിക്കുന്ന
വാക്കാണോ?”

താൻ അവനെ ഓർത്ത് വിരലിട്ടപ്പോൾ അവൻ തന്നെ ഓർത്ത് കുണ്ണയിൽ പിടിച്ച്
അടിക്കുകയായിരുന്നു എന്ന്!ഓർത്തപ്പോൾ തന്നെ ഷെഡ്‌ഡി മുഴുവൻ നനച്ച് പൂറു ചുരത്തി.

“നനഞ്ഞില്ലെടീ ഇപ്പോൾ?” കമൽ പെട്ടെന്ന് ചോദിച്ചു.

അതുകൂടി കേട്ടപ്പോൾ ദേഹം മുഴുവനും കുളുര് കോരി. ബ്ലൗസും ബ്രായും തകർത്ത് മുലകൾ
രണ്ടും പുറത്തേക്ക് ചാടാൻ വെമ്പി. പേപ്പർ വെയിറ്റെടുത്ത് പൂറിലേക്ക് തള്ളിക്കയറ്റാൻ
പോലും തോന്നി.

“ഒന്ന് പോടാ!” സ്വയമറിയാതെ ആണെങ്കിലും അധരം നനച്ച് കടിച്ചുകൊണ്ട് താൻ പറഞ്ഞു.

“ഇവിടെ നൂറു കൂട്ടം പണിയാ!അന്നേരവാ ചെറുക്കന്റെ ഒരു കിന്നാരം!”

“നൂറു കൂട്ടം ഒന്നുമില്ല..നാല് പ്രോജക്റ്റ് പേപ്പർ ചെക്ക് ചെയ്യണം. മീറ്റിഗിൽ
എക്സ്പ്ലൈൻ ചെയ്യാനുള്ള നോട്ടുകൾ റെഡിയാക്കണം .രണ്ടും ഒന്നും മൂന്ന്…മൂന്ന് കൂട്ടം
പണി എന്ന് പറ…നൂറു കൂട്ടം പണി എന്ന് പറയണമെന്ന് അത്ര നിർബന്ധം ആണേൽ ഒരക്ഷരം മാറ്റി
പറഞ്ഞോ,”

അതെന്താ എന്ന അർത്ഥത്തിൽ താൻ അവനെ നോക്കി.

“പൂറു കൂട്ടം പണി …ഹഹഹ …” അവൻ ഉറക്കെ ചിരിച്ചു.

തനിക്കും ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല.

അപ്പോഴേക്കും ഓരോരുത്തരായി എത്തിത്തുടങ്ങി. അവരുടെ ക്യാബിനിൽ വേറെ മലയാളികളില്ല.
ഉള്ളത് മൂന്ന് സിക്കിംകാരും ഒരു ആസാമിയുമാണ്.അതുകൊണ്ട് എന്തും പറയാം.

“എടീ നിന്റെ കെട്ട്യോൻ നിന്നെ ഇട്ടിട്ടു പോയില്ലേ?പിന്നെ നിനക്കെന്നാ? ഫ്രീ
ആയില്ലേ?ഇഷ്ടമുള്ളൊരുടെ കുണ്ണയുടെ വെടിയേറ്റ് എപ്പ വേണേലും ചാകത്തില്ലേ?”

അവന്റെ അത്തരം സംസാരം തനിക്ക് വളരെ ഇഷ്ടമായിരുന്നു. അവൻ ആ ചുവന്ന ചുണ്ടുകൾ അനക്കി
കുസൃതികണ്ണുകൾ വിടർത്തി സെക്സ് പറയുന്നത് കേൾക്കുമ്പോൾ പൂറു നനയും. മുലക്കണ്ണുകൾ
ചീർത്ത് കൂർത്ത് വരും. തുടകൾ അമർത്തിച്ചേർത്ത് താൻ ഉരുമ്മും.ദിവസം മൊത്തം നല്ല
ഉണർവ്വും ചുറുചുറുക്കുമായിരിക്കും.അവസാനം രാത്രിയിൽ കിടക്കയിൽ വിരലിടുമ്പോൾ
നിർത്താൻ തോന്നുകയേ ഇല്ല.

“അങ്ങനൊക്കെ തോന്നൂടാ..” താൻ പറഞ്ഞു.

“പക്ഷെ ഉള്ളിന്റെ ഉള്ളിൽ ഒരു ദൈവഭയം പേടി അങ്ങനെ ഒക്കെ ഇല്ലേ? നീയൊരു ആണായത് കൊണ്ട്
അങ്ങനെ തോന്നില്ല..ആണുങ്ങടെ സിറ്റുവേഷൻ അതുപോലെ ആയത് കൊണ്ട്..അത്കൊണ്ട് ഞങ്ങൾ
അതൊക്കെ അങ്ങ് അമർത്തി ഒതുക്കി ജീവിക്കാൻ ശീലിക്കും..”
കമൽ തന്നെ അന്ന് ദ്‌ഭുതത്തോടെ നോക്കി.

“എനിക്ക് നിന്നെ ഓർത്ത് അദ്‌ഭുതമാ പെണ്ണെ!”
അവൻ പറഞ്ഞു.

അവൻ പെണ്ണെ എന്ന് വിളിക്കുമ്പോൾ ദേഹം മുഴുവൻ സുഖമുള്ളചൂടിനാൽ മൂടും.ആ വിളിയിൽ കാമം
മാത്രമല്ല ഉള്ളത്…ഒരു പെണ്ണ് ആഗ്രഹിക്കുന്ന ലാളന ,സുരക്ഷിതത്വം , ഒക്കെ …

“നിന്നെ പോലെ ഒരു ചരക്ക് ഈ ഓഫീസിലില്ല..ഇത് ഞാൻ നിന്നെ വളയ്ക്കാൻ ചുമ്മാ പൊക്കി
പറയുന്നതല്ലകെട്ടോ…നിനക്ക് എന്നെ അറിയില്ലേ? നിന്റെ ആ മുല …കണ്ടോ നീ തന്നെ ഒന്ന്
മുഖം താഴ്ത്തി നോക്കിക്കേ …സാരിക്കാത്ത് അതുങ്ങള് രണ്ടും അങ്ങനെ കിടക്കുന്നത് കാണാൻ
എന്നാ ഒരു ശേലാ! പിന്നെ ആ അരക്കെട്ട്! അതിന് താഴെ രണ്ടു വശത്തേക്കും വിടർന്ന്
ഷേപ്പിൽ തുടകൾ ..പിന്നെ ആ ..എന്റെ പൊന്നെ …എന്നാ കുണ്ടിയെ പൂറി മോളെ …നിന്റെ
…ഇത്രേം നല്ല സൂപ്പർ കൊഴുത്ത മദിച്ചുരുണ്ട ചരക്ക് പെണ്ണായിട്ടും നിനക്ക് കടീം
കഴപ്പും ഒക്കെ തീർക്കാൻ ആരുടെ അടുത്തും പോകുന്നില്ല എന്ന് പറഞ്ഞാ…ഹോ ..! എന്റെ
അമ്മെ!”

“മിണ്ടാതിരിക്കെടാ!”

“എന്നാ?അതിന് നമ്മള് പറയുന്നത് ആർക്കും മനസ്സിലാകുന്നില്ലല്ലോ…”

“അതല്ല ..ഞാൻ ഡ്രസ്സ് വേറെ കൊണ്ടന്നിട്ടില്ല …”

“എന്ന് വെച്ചാ?”

“എന്ന് വെച്ചാ മൈരേ… ഒലിച്ച് തൊടവഴി ഒഴുകുവാടാ പന്ന ചെറുക്കാ! എന്റെ ഈശോയെ ..പാന്റി
മൊത്തം നനഞ്ഞല്ലോ …ഒട്ടിപ്പിടിച്ച് വല്ലാത്ത ഈർച്ച തോന്നുവാ!”

“അങ്ങയാണേൽ അതങ്ങ് ഊരിക്കളഞ്ഞാൽ പോരെ?”

“പോടാ മൈരേ!” കൃത്രിമ ദേഷ്യത്തോടെ താൻ പറഞ്ഞു.

“നിങ്ങൾ ആണുങ്ങൾ ഷെഡ്‌ഡി ഒന്നും ഇടാതെ എവടെ വേണേൽ പോകാം ,,അതുപോലെ ആണോ പെണ്ണുങ്ങൾ?”

“നീയാ ചരിത്രം തിരുത്തി എഴുതൂ പെണ്ണെ…ചരിത്രം എന്നിലൂടെ എന്ന് ഒരു എപ്പിസോഡിൽ
സന്തോഷ് കുളങ്ങര നിന്നെ അവതരിപ്പിക്കട്ടെ !”

“നീ പോടാ കൊണച്ച മറ്റേത്തിലേ ഒരു ജോക്ക്!”

“എടീ പെണ്ണെ ,” അവൻ പിന്നെയും വിളിച്ചു.

“എന്നാടാ?”

“കെട്ട്യോൻ പോയേപ്പിന്നെ നീയാർക്കും ഊക്കാൻ പൂറു കൊടുത്തിട്ടില്ലേടീ?”

തുടകൾ കൂട്ടി ഞെരിച്ചുകൊണ്ട് താൻ ചുറ്റും നോക്കി.

“ആരും മനസ്സിലാക്കില്ലെടീ ..നീ പേടിക്കാതെ..”

“അതല്ലടാ…ഇത്രേം ആൾക്കാര് ഇരിക്കുമ്പം ഇത്രേം ഓപ്പൺ ആയിട്ട് സെക്സ് പറയുമ്പം എന്തോ
ഒരു …”

“രസവല്ലേടീ…ആൾക്കാര് ഇരിക്കുമ്പം അവര് കേക്കേ നല്ല കഴയ്ക്കുന്ന വർത്താനം ഫ്രീ
ആയിട്ട് …”

“ഹ്മ്മ് ,,,” താൻ മൂളി.

“പറ പൂറി …” അവൻ പറഞ്ഞു.

“വാട്ട് ഡൂ യൂ മീൻ ബൈ പൂറി?”

അത് കേട്ട് അപ്പോൾ തീരെ അവിഞ്ഞ, ദരിദ്രവാസം പിടിച്ച ഉച്ചാരണത്തോടെ പവൻ തമാങ്
ചോദിച്ചു.

“പൂറി ഈസ് ദ നെയിം ഓഫ് ദി മോസ്റ്റ് ഡിലീഷസ് നോൺ വെജിറ്റേറിയൻ ഫുഡ് ഇൻ പാപ്പുവാ ന്യൂ
ഗിനിയ…നീ മര്യാദക്ക് പണിയെടുക്കെടാ ചെറുക്കാ ..അവനു ചോദിയ്ക്കാൻ വേറെ ഒരു ഡൗട്ടും
കണ്ടില്ല.. “

കമൽ അവനെ കണ്ണുരുട്ടി കാണിച്ചു. താൻ അമർത്തി ചിരിച്ചു.

“പറയെടീ …നീ ഡിവോഴ്സ് കഴിഞ്ഞിട്ട് ആർക്കും അപ്പോൾ പൂറു വിടർത്തി പൊളിച്ച്
കൊടുത്തിട്ടില്ലേ ..? ചുമ്മാ മറ്റേത്തത്തിലെ വെടിയടിച്ചേക്കരുത്!”

താൻ അപ്പോൾ ലജ്ജയോടെ അവനെ നോക്കി.

“പൂറീടെ ഒരു കമ്പി ചിരി…പറ മൈരേ..എത്ര പേർക്ക് കൊടുത്തെടീ?”

“എടാ അങ്ങനെ ഒന്നും പറയാൻ ഇല്ല ..മൊത്തം ഒരു ഏഴെട്ട് പ്രാവശ്യം ..രണ്ടു പേർക്ക്
…അങ്ങനത്തെ സാഹചര്യമാരുന്നു…”

“എന്റെ ചക്കുളത്തമ്മേ!”” കമൽ തലയിൽ കൈവെച്ചു.

“എടീ പറഞ്ഞേടീ ..”

“എന്നത് പറയാൻ..”

“ഒരുത്തൻ ഊക്കീത്..ആ സിറ്റുവേഷൻ…”

“പിന്നെ പണി ചെയ്തോണ്ട് ഇരിക്കുമ്പഴോ?പോടാ ഒന്ന്! എന്റെ കോൺസെൻട്രേഷൻ പോകും
..നീയിങ്ങനെ ഓരോന്ന് പറയുന്ന കേട്ടിട്ട് മൊത്തം തെറ്റിച്ച ചെയ്യുന്നേ!”

“അത് സാരമില്ല ..ഒന്ന് പറ മൈരേ വെയിറ്റ് എടുക്കാതെ!”

“എടാ ലാസ്റ്റ് മന്ത് ഒരു ഡെന്മാർക്ക്കാരൻ വന്നില്ലേ നമ്മടെ കമ്പനീൽ?”

“ആ ..എന്നതാ അവന്റെ പേര് …”

“മാറ്റ് ഫ്രഡറിക്സൺ…”

“ഓ! അതെ ! അതെ !! ഒരുമാതിരി കരിങ്കല് വായിലിട്ട് പൊട്ടിക്കുമ്പം കേക്കുന്ന സൗണ്ട്
പോലത്തെ പേര്!”

“മാർക്കറ്റ് ഷെയർ ഒക്കെ നെഗോഷിയേറ്റ് ചെയ്തപ്പം അതങ്ങ് കൺസെൻറ്റായില്ല ..എം ഡി
എന്നെ വിളിച്ച് ഒന്ന് ഡീൽ ചെയ്യാവോ എന്ന് ചോദിച്ചു….”

“എന്ന് വെച്ചാ നീ പൂറു കൊടുത്ത് ഊക്കാൻ കൊടുത്ത് കാര്യം സെറ്റിൽ ചെയ്യാൻ അല്ലെ?”

“അത് തന്നെ സംഭവം…” താൻ പറഞ്ഞു.

“ഞാൻ ഒറപ്പൊന്നും കൊടുത്തില്ല ..അയാള് കമ്പെൽ ചെയ്തുവില്ല …അല്ലേലും ഇക്കാര്യം
ഒന്നും കമ്പൽ ചെയ്യാൻ പാടില്ലല്ലോ…

“എന്നിട്ട്…?”

“ഞാൻ ഏതായാലും അയാളെ കാണുവാൻ തീരുമാനിച്ചു . അപ്പോയിന്റ്റ്മെന്റ് കിട്ടി. ഇവിടെ
സോനാഹള്ളിയിലെ സുപ്രീം ഡീലക്സിൽ വെച്ച് …ഒന്ന് ഇമ്പ്രസ്സ് ചെയ്യിക്കാൻ ഒരു ബ്ളാക്ക്
ടോപ്പും സക്കർട്ടും ആയിരുന്നു ഇട്ടത്..”

“എന്റെ ചക്കുളത്തമ്മേ!” കമൽ വീണ്ടും തലയിൽ കൈവെച്ചു.

“ഏത് ? നമ്മടെ എം ഡീടെ മോൾടെ ബെർത്ത്ഡേ പാർട്ടിക്ക് നീയിട്ട ആ ഡ്രസ്സോ! മൈര് പാൻറ്
കുത്തിക്കീറി കുണ്ണ ഇപ്പം പൊറത്ത് വരൂല്ലോ?”

“കമൽ..വാട്ട് ഡൂ യൂ മീൻ ബൈ കുണ്ണ?”
പവൻ തമാങ്ങിന് സംശയം തീരുന്നില്ല.

“ശ്യോ ! ഈമൈര്! ഇറ്റ് ഈസ് സംതിങ് ഫാദേഴ്‌സ് ലൈക് റ്റു ഗിഫ്റ്റ് മദേഴ്‌സ് ഇൻ
പാപ്പുവാ ന്യൂ ഗിനിയ…മൈരേ ഇനി കൊണച്ച ഡൗട്ടും കൊണ്ട് വന്നാ നിന്റെ കുണ്ണ ഞാൻ
ചെത്തും! പറഞ്ഞേക്കാം!”

താൻ അമർത്തി ചിരിച്ചു.

“എന്നിട്ട് ഞാൻ അയാളെ കാണുവാൻ പോയി…”

“നെനക്ക് കാണാൻ പോയി എന്ന പറഞ്ഞാപ്പോരേ?നീ മലയാളം വാധ്യാർ ഒന്നുമല്ലല്ലോ!”

“ആ കാണാൻ പോയി..പ്രതീക്ഷിച്ച പോലെ ആള് നല്ല ചുള്ളൻ! ഹെർക്കുലീസ് ബോഡി…”

“അയാളെന്നാ കോണാനും ഇട്ട് മേത്ത് എണ്ണയും തേച്ച് മസിലും പെരുപ്പിച്ച്
നിക്കുവാരുന്നോ? ഒരു ഹെർക്കുലീസ് ബോഡി!”

“അല്ല ഒരു റെഡ് ടീ ഷർട്ട് ഇട്ട് ..പിന്നെ ഒരു ബ്ളാക്ക് ഷോട്ട്സും…”

“നനഞ്ഞോ അപ്പം നിനക്ക്‌?”

“അങ്ങനെ എങ്ങനാ നനയുന്നേ? ചുമ്മാ ഒന്ന് കണ്ടെന്നും വെച്ച് നനയാൻ മാത്രം വെടി ഒന്നും
അല്ല ഞാൻ!”

“അത് എന്തേലും ആകട്ടെ. എന്നാ ഉണ്ടായി പിന്നെ? അത് പറ!”

അയാള് ഡ്രിങ്ക് ഓഫർ ചെയ്തു. വോഡ്ക …പിന്നെ ഹവാന ചുരുട്ട് വേണോ എന്നുചോദിച്ചു..”

“കട്ടൻ ബീഡിയ്ക്കപ്പുറം ഇതുവരെ പോകാത്ത നിന്നോട്!”

“പോടാ ഒന്ന്!”

താൻ കയ്യോങ്ങി.പവൻ തമാങ് അതുകണ്ട് ചിരിച്ചു.മൈര് ഇനി എന്ത് ഡൗട്ടാണ് ചോദിക്കാൻ
പോകുന്നതെന്ന് ഭയന്ന് കമലിനെ നോക്കി.

“ഞാൻ ഡ്രിങ്ക്സ് സ്വീകരിച്ചു. ഡ്രിങ്ക്സിനിടയിൽ ഡീലിനെ പറ്റി പറഞ്ഞു..ടോപ്പിന്റെ
രണ്ടുബട്ടൻ ഇടാതെയാ അയാടെ മുമ്പി ഇരുന്നേ…എന്നോട് പെർസെന്ററെജ് സജസ്റ്റ് ചെയ്യാൻ
പറഞ്ഞു.ഞാൻ നമ്മുടെ കമ്പനീടെ കൺസെപ്റ്റിൽ ഉണ്ടായിരുന്നതിനേക്കാൾ രണ്ടു പെർസെൻറ്റ്
കൂട്ടി പറഞ്ഞു.അയാൾ അതിനേക്കാൾ രണ്ടുകുറയ്ക്കാൻ നോക്കീപ്പം സമ്മതിച്ചില്ല…പിന്നെ
എന്നോട് ചോദിച്ചു ..എനിക്കെന്താ ഗുണം? സാറിന് ഗുണമുണ്ടാക്കാനല്ലേ ഞാൻ വന്നത്
എന്നങ്ങ് സകല പുണ്യാളന്മാരേം ഓർത്ത് പറഞ്ഞു…”

“എന്നിട്ട്?”

“എന്നിട്ട് ഒരു കമ്പി നോട്ടം അയാള്…”

“അന്നേരം നനഞ്ഞ് പോയി അല്ലെ?”

“ആ ,,അന്നേരം ഇച്ചിരെയൊക്കെ അവിടേം ഇവിടേം നനഞ്ഞു…”

“എവിടേം എവിടേം?”

“പോടാ….”

താൻ അവന്റെ നേരെ വീണ്ടും കയ്യോങ്ങി.

“എന്നിട്ട് ഞാൻ എം ഡീനെ വിളിച്ചു. സാർ ഉദ്ദേശിച്ചേക്കാളും രണ്ട് പേഴ്സൻറ്റ് കൂടുതൽ
നമുക്ക് കിട്ടിയാൽ എന്താ എന്റെ കമ്മീഷൻ എന്ന് ചോദിച്ചു…നല്ല ഒരു എമൗണ്ട് സാർ പറഞ്ഞു
..ഞാൻ അത് ഫിക്സ് ചെയ്തു…അന്ന് നൈറ്റും പിറ്റേന്ന് ഡേയും ആ ഡെന്മാർക്ക്കാരനെ അങ്ങ്
സുഖിപ്പിച്ച് കൊടുത്തു…”

ആനി പറഞ്ഞത് കേട്ട് എമിലി വാ പൊളിച്ചു.

“ചേച്ചി ആ വായങ്ങ് അടയ്ക്ക് വെറുതെ ഇച്ചേനേം പൃക്കിനേം കേറ്റാതെ..:

ബ്രായുടെ കൊളുത്ത് ഇട്ടുകൊണ്ട് അവൾ പറഞ്ഞു.എമിലിയുടെ കണ്ണുകൾ ആനിയുടെ ദേഹത്തുകൂടി
മേഞ്ഞ് നടന്നു.എത്ര ആണുങ്ങളുടെ ദേഹമിറങ്ങി തുവർന്ന ശരീരമാണിത്! ഇങ്ങനെയൊക്കെ
പറ്റുമോ പെണ്ണുങ്ങൾക്ക്!

”’ നീ ഉള്ളതാണോ ആനീ ഈ പറയുന്നേ …നീയാ സായിപ്പിന്റെയൊപ്പം ?”

“‘അല്ലാതെ പിന്നെ …”‘ ആനി കണ്ണാടിയിലൂടെ എമിലിയെ നോക്കി .ആനി ജോൺ സാറിനെ തങ്ങൾക്ക്
വേണ്ടിയാണല്ലോ കാണാൻ പോകുന്നതേയെന്നോർത്തു വിഷമിച്ചു , വീണ്ടും അവളെ
പിന്തിരിപ്പിക്കാനായി മുറിയിലേക്ക് വന്ന എമിലിയെ പിടിച്ചിരുത്തി കഥകൾ
പറയുവായിരുന്നു ആനി .

“‘ പിന്നെയാരാ .. ഒരാളും കൂടിയുണ്ടെന്ന് നീ കമലിനോട് പറഞ്ഞില്ലേ ? അത് ..അതാരാ … ഈ
കമലിനെ നിനക്കിഷ്ടമാണോ? അവൻ പെൺ കെട്ടിയതാണോ ?”” എമിലി ഒറ്റ ശ്വാസത്തിൽ കുറെ
ചോദ്യങ്ങൾ ചോദിച്ചപ്പോൾ ആനി പൊട്ടിച്ചിരിച്ചു .

”അതൊക്കെ പിന്നെപറയാം … അത്കൊണ്ട് ഞാൻ ജോൺ സാറിനെ കാണാൻ പോകുന്നതോർത്തു ചേച്ചി
വിഷമിക്കണ്ട ”’

“ഇതുങ്ങക്ക് രണ്ടുമല്ലേ കടീം ഞെക്കും കിട്ടാൻ പോണേ?” അവൾ മുലകൾ രണ്ടും എടുത്ത്
പൊക്കി.

പിന്നെ ആനി കവകൾ അകത്തി വെച്ച് ഷെഡ്‌ഡി വലിച്ചു താഴ്ത്തി വീർത്തുന്തിയ പൂർതടം
എമിലിയെ കാണിച്ചു.

“ഈ തൊളേലേക്കല്ലേ അവന്റെ കട്ടക്കൊഴുപ്പ് മൊത്തം കെട്ടിക്കിടക്കാൻ പോണെ?”

ആനി എമിലിയെ ചൂഴ്ന്ന് നോക്കി.

“അത് കൊണ്ട് ചേച്ചി പേടിക്കണ്ടാ കേട്ടോ,”

“ഇതുങ്ങളെ വെച്ച് ഞാൻ ചേച്ചീടെ ബില്ല് മാറ്റും..പേടിക്കണ്ട…ഒത്തിരി ഒന്നും ഇല്ലേലും
ഇച്ചിരെ എക്സ്പീയറിയൻസൊക്കെ ഒണ്ട് ഇവളുമാർക്ക് ഓരോരോ കാര്യങ്ങൾ ഒക്കെ
നടത്തിയെടുത്ത് ..”

കാര്യം ഒന്നുമൊളിക്കാത്ത സുഹൃത്തക്കളെപ്പോലെയാണ് എമിലിയും ആനിയുമെങ്കിലും ഷെഡ്‌ഡി
മാത്രമിട്ട് തന്റെമുമ്പിൽ നിന്ന് മുലയൊക്കേ എടുത്ത് കാണിക്കുകയും പൂറ് നഗ്നമാക്കി
കാണിക്കുകയും ചെയ്യുക എന്നത് എമിലിയെ സംബന്ധിച്ച വിശ്വസിക്കാനാവാത്ത
കാഴ്ച്ചയായി..നാക്കിന് എല്ലില്ലാത്ത പോലെയാണ് പണ്ടേ ആനിയുടെ സംസാരം . അതങ്ങനെ തന്നെ
മോൾ അന്നാമ്മക്കും കിട്ടിയിട്ടുണ്ടല്ലോയെന്ന് എമിലിയോർത്തു .

പക്ഷെ അത്രയും പണം ജോണിന്റെ കയ്യിലുള്ളത് കൊണ്ട് അത് തിരികെ കിട്ടാൻ ആനിയുടെ ഈ
മാർഗ്ഗമല്ലാതെ മറ്റൊന്നില്ല എന്നറിഞ്ഞ് അതൊന്നും വിലക്കാനും എമിലിക്കായില്ല.