“സ്വപ്ന സാക്ഷാത്കാരം എന്നൊക്കെ പറയുന്ന അനുഭവമാണ് സൈറ്റിലെ മോസ്റ്റ് സോട്ട്
ആഫ്റ്റർ റൈറ്ററായ മന്ദൻരാജയോടൊത്ത് ഒരു കംബൈൻഡ് സ്റ്റോറി. ഞാൻ സൈറ്റ്
പരിചയപ്പെടുന്നതും ആക്റ്റീവ് ആകുന്നതും മന്ദൻരാജയുടെ ജീവിതം സാക്ഷി എന്ന നോവൽ
വായിച്ചതിന് ശേഷമാണ് എന്ന് മുമ്പ് പറഞ്ഞിട്ടുണ്ട്. മന്ദൻരാജയുടെ കഥകളെ
പ്രോത്സാഹിപ്പിച്ചത് പോലെ, എനിക്ക് തന്ന പ്രോത്സാഹനം പോലെ ഈ ശ്രമത്തിനും നൽകണമെന്ന്
അപേക്ഷിക്കുന്നു.’- സ്മിത :
‘അശ്വതിയുടെ കഥ രണ്ടുമൂന്ന് പാർട്ടുകൾ വന്നു കഴിഞ്ഞാണ് അത് വായിക്കാൻ തുടങ്ങിയത് .
ഒരിരുപ്പിൽ തന്നെ വന്ന പാർട്ടുകൾ ഒക്കെയും വായിച്ചുതീർത്തപ്പോൾ എഴുത്തുകാരിയുടെ
ശൈലിക്ക് മുന്നിൽ പകച്ചുപോയി . പിന്നീട് വന്ന കോബ്രയും ശിശിരവുമൊക്കെ വായിക്കുമ്പോൾ
സ്മിതയെന്ന എഴുത്തുകാരിയോടുള്ള ആരാധനയും ഒപ്പം അസൂയയും കൂടി വന്നു .
പരിചയപ്പെടുന്നതിനു മുൻപ് തന്നെ ഉള്ളിലൂറിയ ഒരാഗ്രഹമാണ് ഇപ്പോൾ പൂവണിയുന്നത് .
ഏതാണ്ട് ഒരു വർഷം മുൻപ് കംബൈൻഡ് ആയൊരു കഥ എഴുതണമെന്ന് ആലോചിച്ചെങ്കിലും തിരക്കിൽ
പെട്ട് നീണ്ടു പോയി . രണ്ടുമൂന്ന് മാസങ്ങൾക്ക് മുൻപ് വീണ്ടും ചിറക് മുളച്ച
ആഗ്രഹമാണിപ്പോൾ തുടങ്ങിവെച്ചിരിക്കുന്നത് . സ്മിതയുടെ കൂടെ എഴുതുമ്പോൾ ക്രൈമോ
ത്രില്ലറോ ഒന്നും എഴുതാൻ എനിക്ക് പറ്റില്ല . അത്രയും റേഞ്ചേനിയ്ക്കില്ല എന്നതിനാൽ
പെട്ടന്ന് മനസിൽ തോന്നിയ ഒരു തീം ആണ് തുടങ്ങിവെച്ചത് . ഇതൊരു സാധാരാണ സെക്സ്
സ്റ്റോറിയാണ് . ആ കണ്ണുകളോടെയേ ഇതിനെ സമീപിക്കാവൂ . സ്നേഹപൂർവ്വം’ -രാജാ
………………………………..
””താളം തെറ്റിയ താരാട്ട് ””
”” പഞ്ചായത്തീന്ന് കിട്ടിയ പ്ലാവിൻ തൈയ്യാ . രണ്ട് വർഷം കൊണ്ട് കായ്ക്കുന്നാ ചേച്ചീ
പറയുന്നേ . ഒട്ടുമാവും റമ്പൂട്ടാനും മംഗോസ്റ്റീനും സപ്പോട്ടയും ഒക്കെയുണ്ട്” “
“‘നീയെന്നാത്തിനാ എമിലി ഈ വെയില് കൊള്ളുന്നെ ? ഇതിന്റെ വല്ല ആവശ്യോം നിനക്കുണ്ടോ ?
തോമാച്ചൻ കണ്ടാലോടിക്കും കേട്ടോ ?””
“‘ പിന്നെ ചുമ്മാ ഇരിക്കാൻ പറ്റുവോ ദീനാമ്മച്ചി ? തോമാച്ചായൻ കണ്ടാൽ വഴക്ക് പറയും
.എന്നാലും നമ്മളധ്വാനിക്കുന്ന ഫലത്തിന്നു വിളവെടുത്തു കഴിക്കുമ്പോ ഒരു സുഖമാ . ഞാൻ
കോഴിക്ക് തീറ്റ കൊടുത്തിട്ട് വരം കേട്ടോ .””
“” എന്നാ ദീനാമ്മച്ചി എമിലിയുമായി ഒരു കിന്നാരം “‘
“‘ആ ആരിത് മെമ്പറോ ? ..ഇതെന്നാ തിരഞ്ഞെടുപ്പടുത്തോ ..അല്ലാ ….അല്ലെലീ വഴിക്ക്
കാണാറില്ല . അത്കൊണ്ട് ചോദിച്ചെന്നെ ഉള്ളൂ .””‘
വെളുത്ത ഷർട്ടും മുണ്ടുമുടുത്ത മെമ്പർ കണാരന്റെ മുപ്പത്തിരണ്ട് പല്ല് കാണിച്ചുള്ള
ചിരി പൊടുന്നനെ നിന്നു . ദീനാമ്മേടെ നാവിനെല്ലില്ലായെന്നു ആർക്കുമറിയാം .
“‘ തോമാച്ചനെ ഒന്ന് കാണണം . പദയാത്ര വരുവല്യോ ? ഇച്ചിരി കാശുമുടക്കുണ്ട് .നാട്ടിലെ
പ്രമാണികളോടല്യോ ചോദിക്കേണ്ടത് .അല്ലാതെ ദീനാമ്മച്ചിയോട് ചോദിച്ചാൽ വല്ലോം കിട്ടുമോ
?”
“‘എന്റെ മെമ്പറെ ..തോമാച്ചൻ യാതൊരു ദുശ്ശീലവും ഇല്ലാതെ അധ്വാനിച്ചു ഉണ്ടാക്കിയ കാശാ
.ദേ എന്റെ വീട് കണ്ടോ . പഞ്ചായത്തീന്നു കിട്ടിയ മൂന്നു ലക്ഷത്തിന് മൊത്തം പണിയും
തീർത്തു . വേറെ ഏതു കോൺട്രാക്ടർ ആണേലും അതിൽ പാതി മുക്കും ,എന്റെ അനിയത്തി
കണ്ടിട്ട് പറയുവാ അതേ പോലൊന്ന് അവളുടെ വീടിന്റെയടുത്തു പണിതിട്ട് രൂപാ ആറേഴു ലക്ഷം
ആയെന്ന് . അഞ്ചുപൈസ കക്കാതേം മോട്ടിക്കാതേം ഉണ്ടാക്കിയ പൈസയാ . നിങ്ങളീ ധൂർത്തിന്
പിടിച്ചു പറിച്ചു വാങ്ങുന്നെ . ആട്ടെ ..എന്നാത്തിനാ ഈ പദയാത്ര ?”
“” ലോകസാമ്പത്തിക മാന്ദ്യത്തിനെതിരെ , വിലക്കയറ്റത്തിനെതിരെ . പാവപ്പെട്ട
ആളുകൾക്കിവിടെ ജോലിയുണ്ടോ ? കാർഷിക വിളകൾക്കിവിടെ വിലയുണ്ടോ ? “‘
മെമ്പർ കത്തിക്കയറി
“”ആ ,… നിർത്തുനിർത്തു . ആളുകൾക്കിവിടെ ജോലിയില്ലന്ന് അറിയാം ..കാർഷിക
വിളകൾക്കിവിടെ വിലയും ഇല്ലന്നറിയാം .എന്നിട്ടും പിരിവിനിറങ്ങിയേക്കുവാ അല്ലെ
മെമ്പറെ . ദേ എമിലി പാവം കോഴി വളർത്തിയും കൃഷി ചെയ്തും തോമാച്ചന്റെ മിച്ചം
കൊണ്ടുമൊക്കെയാണ് ഇതുവരെയെത്തിയത് . അതും പിടിച്ചു വാങ്ങിക്കോ .”‘
”അതുകൊണ്ടല്ലേ ദീനാമ്മച്ചീ നമ്മുടെ പഞ്ചായത്തിലെ ആറിന് കുറുകെയുള്ള പാലം പണി
തോമാച്ചന് തന്നെ വാങ്ങിക്കൊടുത്തത് . നമ്മുടെ നാട്ടിലെ കോൺട്രാക്ടറെ
സഹായിക്കാതിരിക്കാൻ പറ്റുമോ ? എത്ര പേരെ തഴഞ്ഞിട്ടാണെന്നോ തോമാച്ചനീ കോണ്ട്രാക്റ്റ്
ഞാൻ മേടിച്ചു കൊടുത്തത് . “”
“‘ഉവ്വുവ്വ ..തോമാച്ചൻ പാവമായത് കൊണ്ട് അയാളെ പിഴിഞ്ഞ് കുടിക്കാം .അത് തന്നെ കാര്യം
“”
“‘ ഞാൻ പോയേച്ചും വരാം ”’
ഇനി നിന്നാൽ ശെരിയാവില്ലന്ന് മനസിലായ മെമ്പർ കണാരൻ പതിയെ ഗേറ്റ് തുറന്നകത്തേക്ക്
കയറി .
“‘തോമാച്ചനവിടെയില്ല മെമ്പറെ “‘
പുറകിൽ നിന്ന് ദീനാമ്മ വിളിച്ചു പറഞ്ഞത് മെമ്പർ കേട്ടില്ല . അല്ലെങ്കിൽ കേട്ടതായി
ഭാവിച്ചില്ല .
“‘തോമാച്ചോ .. പൂയ് “”
കോളിംഗ് ബെല്ലിലൊന്ന് പേരിന് വിരലമർത്തി മെമ്പർ കണാരൻ വീടിന്റെ പിന്നാമ്പുറത്തേക്ക്
നടന്നു .
“‘ഹോ .,.. പേടിച്ചു പോയല്ലോ “”’
ചുവന്ന വലിയ പൂക്കൾ ഉള്ള ബ്ലാക്ക് കളർ നൈറ്റി പൊക്കിക്കുത്തി കോഴികൾക്ക് തീറ്റ
കൊടുക്കുകയായിരുന്ന എമിലി തിരിഞ്ഞപ്പോൾ പുറകിലൊരാളെ കണ്ടു ഞെട്ടിപ്പോയി .
“”തോമാ …തോമാച്ചനില്ലെ എമിലിയെ ?…””
കുനിയുമ്പോഴും മറ്റും എമിലിയുടെ വിരിഞ്ഞു തള്ളിയ കുണ്ടിയും വെളുത്തുരുണ്ട കണങ്കാലും
കണ്ട് വെള്ളമിറക്കി നിന്ന മെമ്പർ കണാരൻ പെട്ടന്നവളുടെ ചോദ്യത്തിന് മുന്നിൽ പകച്ചു .
“‘ ബില്ല് മാറാനായി പോയതാ മെമ്പറെ .. മെമ്പറെ കണ്ടിട്ടേ പോകുള്ളൂന്ന
പറഞ്ഞാരുന്നല്ലോ . “‘
എമിലി നൈറ്റി താഴ്ത്തിയിട്ട് പൈപ്പിൽ നിന്ന് കൈ കഴുകി
“‘ ആണോ ..ഞാൻ രാവിലെ ഒരു മീറ്റിങ്ങിന് പോയതാരുന്നു .തോമാച്ചൻ വരുമ്പോ ഞാൻ വന്നെന്ന്
പറയണം കേട്ടോ .എന്നാൽ ഞാനിറങ്ങട്ടെ . ഒരു കമ്മറ്റികൂടിയുണ്ട് . പദയാത്ര വരുവല്യോ “‘
മെമ്പർ മനസില്ലാ മനസോടെ പിന്തിരിഞ്ഞു
എമിലി …!! എന്നാ ചരക്കാണവൾ!! ഇന്നാള് ഫോർട്ട് കൊച്ചീൽ ആംഗ്ലോ ഇന്ത്യൻസിന്റെ
മീറ്റിങ്ങിന് പോയപ്പോ കണ്ട പെണ്ണുങ്ങളെ പോലെയുണ്ട് .എന്നാ വെളുപ്പും തുടുപ്പമാ .
തള്ളിയുരുണ്ട് വിരിഞ്ഞു നിലക്കുന്ന കുണ്ടിയും മുഴുത്ത മുലയും ഒത്ത വണ്ണവും പൊക്കവും
ഉള്ള എമിലിയെ കണ്ടാൽ പ്രായപൂർത്തിയായ രണ്ടു പിള്ളേരുണ്ടെന്ന് പറയുമോ ? . തോമാച്ചൻ
രാവിലെ വീട്ടിലേക്ക് വരുന്നത് കണ്ടപ്പോ ഒളിച്ചിരുന്നത് എമിലിയെ ഒരുനോക്ക് കാണാൻ
ഇവിടെ വരാൻ തന്നെയാണ് . തോമാച്ചന് പാലം പണി ജോൺസാറിനോട് പറഞ്ഞു കോണ്ട്രാക്റ്റ്
കൊടുത്തതും എമിലിയെ പാലം പണി തീരുന്നിടം വരെയെങ്കിലും ഇടയ്ക്കിടെ കാണാൻ വേണ്ടിയാണ്
. ഹോ ..ആ തുടുത്ത ചുണ്ടിലേക്ക് തന്റെ കുണ്ണ ഒന്ന് മുട്ടിയിരുന്നേൽ. .കാര്യങ്ങളൊക്കെ
വിചാരിച്ച പോലെയാണേൽ ആ ദിവസം അത്ര അകലെയല്ല .
മൂന്നേമുക്കാലിഞ്ചിന്റെ തടിച്ച കുണ്ണയും തിരുമ്മി മെമ്പർ കണാരൻ എമിലിയുടെ വീടിന്റെ
ഗേറ്റ് കടന്നു .
“‘മമ്മിയെ ….ഡാഡീയെന്തിയെ ?”’
“‘ ബില്ല് മാറാൻ പോയേക്കുവാടീ .നിന്റെ എക്‌സാമൊക്കെ എവിടെ വരെയായി?””
ഫോൺ ബെല്ലടിച്ചപ്പോൾ ഓടി വന്നെടുത്ത എമിലിക്ക് മകളുടെ മുഖം ഫോണിന്റെ സ്‌ക്രീനിൽ
കണ്ടപ്പോൾ ഉത്സാഹമായി .ക്യാനഡയിൽ എം ബി എ ആദ്യവർഷം പഠിക്കുകയാണവൾ .
“‘ അതൊന്നും കുഴപ്പമില്ല മമ്മി . ഞാനിവിടെ പാർട്ട് ടൈം ജോലിക്ക് കേറി . ഡാഡിക്ക്
പകുതി സമാധാനമായി . ഇനി കുറച്ചു പൈസ അയച്ചാൽ മതി .അത് കൊണ്ട് പണയം വെച്ച
സ്വർണമൊക്കെ എടുക്കാൻ പറയ് “”
“‘എന്റെ കൊച്ചെ നീ ജോലി ചെയ്യാനോ . അതൊന്നും വേണ്ട . ബില്ല് മാറിയാൽ കടമൊക്കെ
തീരൂല്ലേ .”‘
“‘എന്റെ മമ്മി ..ഇവിടെയെല്ലാരും പാർട്ട് ടൈം ജോബ് ചെയ്യുന്നുണ്ട് . കറിയാപ്പി
വിളിക്കാറുണ്ടോ മമ്മീ .”‘
“‘ ഓ ..ഞങ്ങളെക്കാൾ കൂടുതൽ നിന്നെയല്ലേ വിളിക്കുന്നെ . അവൻ വിളിച്ചാരുന്നോടീ
അന്നാമ്മേ ?”’
“‘ ഇപ്പ വിളിച്ചിട്ട് വെച്ചതേ ഉള്ളൂ മമ്മി . ചേട്ടായി ഒരു ഡി എസ് എൽ ആർ ക്യാമറ
വാങ്ങി . നാട്ടിൽ വരുമ്പോ വേണം കുറെ ഫോട്ടോസ് എടുക്കാൻ “‘
“‘അതാരുന്നോ ഡാഡിയോട് വാങ്ങണമെന്നവൻ പറഞ്ഞത് . “‘
“‘അതെ .. ഫ്രീലാൻഡ്‌സ് ഫോട്ടോഗ്രാഫി ചെയ്തു പുതിയ മോഡൽ ഒരെണ്ണം ചേട്ടായി വാങ്ങി .
ഇനിയൊരു വീഡിയോ ക്യാമറ കൂടി വാങ്ങണോന്ന് പറഞ്ഞു “”
“‘ ഇവനിതിന്റെ പുറകെയൊക്കെ നടന്നു പഠിത്തം ഉഴപ്പത്തിരുന്നാൽ മതിയാരുന്നു “‘
“‘ഹേ ചേട്ടായി നന്നായി പഠിക്കുന്നുണ്ട് മമ്മി . ഈ വർഷം കഴിയുവെലെ കോഴ്സ് . നാട്ടിൽ
വന്നിട്ട് ഒരു സ്റ്റുഡിയോ തുടങ്ങാണോന്നാ പറഞ്ഞെ .”‘
“” ഇവിടെ സ്റ്റുഡിയോ തുടങ്ങീട്ടെന്നാ കാര്യം . ഡാഡീനെ സഹായിച്ചാൽ ഡാഡിക്കൊരു
ആശ്വാസമാകും “‘
“‘ ഓ .. സ്റ്റുഡിയോ എവിടെ തുടങ്ങിയാലും വർക്ക് നല്ലതായാൽ ആളുകൾ തേടിവരും മമ്മി .
ചേട്ടായി എടുത്ത ഫോട്ടോസ് ഒക്കെ കണ്ടിട്ടുണ്ടോ ? ഫേസ്ബുക്കിലൊക്കെയുണ്ട് അടിപൊളി
ഫോട്ടോസാ ..ആ പിന്നെയൊരു കാര്യം നല്ല സുന്ദരിപ്പെണ്ണുങ്ങളാ മോഡൽസ് .ചെറുക്കൻ
വഴിതെറ്റി പോകാൻ ചാൻസുണ്ട് “‘
“‘ഒന്ന് പോടീ അന്നാമ്മേ .അവനെ എന്റെ കൊച്ചാ . എനിക്ക് നിന്നെയാ പേടി . അങ്ങ്
സായിപ്പിന്റെ നാട്ടിൽ പോയി പഠിക്കണ്ടാന്നോരായിരം പ്രവശ്യം പറഞ്ഞതാ .അപ്പൊ ഡാഡി
മോൾടെ സൈഡ് . ആ .. വല്ല പേരുദോഷോം വരുത്തിയാൽ രണ്ടിനേം ഞാൻ വിഷം തന്നു കൊല്ലും “”
“””‘ പിന്നെ … എന്റേം ഡാഡീടെം ചേട്ടായീടേം കൂടെ ജീവിച്ചു
കൊതിതീർന്നിട്ടില്ലെന്നല്ലേ ചേട്ടായി പോയപ്പോഴും ഞാനിങ്ങോട്ട് വന്നപ്പോഴും മമ്മി
പറഞ്ഞത് . എന്തുവന്നാലും ഒരുമിച്ചു ജീവിച്ചു തന്നെ തീർക്കുമെന്ന് ഡാഡിക്ക് കടം
വന്നപ്പോഴും മമ്മിയല്ലേ പറഞ്ഞെ ..”‘
“‘അല്ലാണ്ട് പിന്നെ . ദൈവം തന്ന ജീവിതം നമ്മളായിട്ട് തീർക്കാനുള്ളതല്ല .
ഇത്രേമൊക്കെ തന്നില്ലേടീ അന്നാമ്മേ . “‘
”അയ്യോ എന്റെ ബോയ്ഫ്രണ്ട് വിളിക്കുന്നു ,ഞാൻ വെച്ചേക്കുവാ മമ്മീ “
എമിലി സെന്റിക്കുള്ള രീതിയിലേക്കാണെന്ന് തോന്നിയ അന്നാമ്മ വിഷയത്തെ തിരിച്ചു വിട്ടു
“” ബോയ്‌ഫ്രണ്ടോ ..കൊല്ലും ഞാൻ . വല്ല സായിപ്പിനേം കൊണ്ടിങ്ങോട്ട് വന്നാൽ “‘
“‘ഹേ സായിപ്പൊന്നുമല്ല മമ്മീ “‘
“‘സായിപ്പും വേണ്ട മലയാളീം വേണ്ട …”‘
“‘ആ അത് മമ്മി പറയൂന്നെനിക്ക് അറിയാരുന്നു ..ഇതേയ് നീഗ്രോയാ ,സൂപ്പർ നീഗ്രോ .
കറുത്തവൻ ആണേലും നല്ല സ്നേഹം ഉള്ളവനാ “‘
”എടി പട്ടിച്ചി ..കൊല്ലും നിന്നെ ഞാൻ “”
“‘ഹഹഹ…. |””
അപ്പുറത്തു പൊട്ടിച്ചിരിയോടെ അന്നാമ്മ ഫോൺ കട്ടാക്കി .
തോമാച്ചൻ നാട്ടിലെ ചെറിയ പണികളൊക്കെ എടുത്തു നടത്തുന്ന കോൺട്രാക്ടർ ആണ് . ചെറിയ
കലുങ്കും റോഡും പിന്നെ പഞ്ചായത്ത് ഫണ്ടുകൾ അനുവദിച്ചു കിട്ടുന്ന വീടുകളും
വെയിറ്റിംഗ് ഷെഡ് പോലെയുള്ളതുമൊക്കെ കോണ്ട്രാക്റ്റ് എടുത്തു ചെയ്യുന്നതിനിടയിലാണ്
പഞ്ചായത്തിലെ ആറിന് മുകളിൽ ഒരു പാലം അനുമതിയായത് . വേണ്ടായെന്ന് പറഞ്ഞെങ്കിലും
പഞ്ചായത്ത് ഭരണസമിതിയും മെമ്പർ കണാരനും മന്ത്രിയിലും ഡബ്ള്യൂ ഡിയിലും സ്വാധീനം
ചെലുത്തി തോമാച്ചന് പാലം പണിയുടെ കോണ്ട്രാക്റ്റ് കൊടുത്തു . നാളിതു വരെയുള്ള
സമ്പാദ്യം കൊണ്ടുണ്ടാക്കിയ ഒന്നരയേക്കർ സ്ഥലവും അന്നാട്ടിലെ കൊള്ളാവുന്നൊരു വീടും
എമിലിയുടെയും അന്നമ്മയുടേയുമൊക്കെ സ്വർണവും പണയത്തിലാക്കിയാണ് തോമാച്ചൻ പാലം പണി
തുടങ്ങിയത് . ആദ്യ ഗഡു കിട്ടിയതല്ലാതെ പിന്നീട് ഫണ്ട് ഒന്നുമിതുവരെ
കിട്ടിയിട്ടില്ലാത്തതിനാൽ മെമ്പർ കണാരനേയും പ്രാദേശിക നേതാവായ ജയൻ കോലടിയെയും
വിളിച്ചുകൊണ്ട് മന്ത്രിയെ കാണാനായി പോയതാണ് തോമാച്ചൻ വെളുപ്പിന് .
വൈകുന്നേരം പണികളൊക്കെ തീർത്തു കുളിച്ച് ഡ്രെസ് മാറിക്കൊണ്ടിരുന്നപ്പോഴാണ് എമിലി
മുറ്റത്തൊരു വണ്ടി വന്നു നിൽക്കുന്ന ശബ്ദം കേട്ടത് .
“‘അയ്യോ എന്നാ പറ്റി ? വണ്ടിയേന്തിയെ “”
ഒരു ജീപ്പിൽ രണ്ടുപേർ താങ്ങിക്കൊണ്ട് വരുന്ന തൊമാച്ചനെ കണ്ടതും എമിലിയുടെ ഹൃദയം
നുറുങ്ങി .
“‘ നെഞ്ചു വേദന വന്നതാ ജീപ്പ് ഒരു പോസ്റ്റിനിട്ടിടിച്ചു . ആശുപത്രീൽ പോകാന് പറഞ്ഞാൽ
തോമാച്ചായൻ കേൾക്കണ്ട ചേച്ചീ . ഗ്യാസാവൂന്നാ മൂപ്പര് പറയുന്നേ “”’
നീളൻ വരാന്തയിലെ ചാരുകസേരയിലേക്ക് തോംസണ്ട് അവർക്കൊപ്പം തങ്ങിയിരുത്തുമ്പോൾ ,
ധൃതിക്കോടി വന്ന എമിലിയുടെ മേൽവശത്തെ കൊളുത്തിടാത്ത നൈറ്റിക്കുള്ളിൽ കാണുന്ന
വെളുത്തുകൊഴുത്ത മുലയിലായിരുന്നു രണ്ടുപേരുടെയും കണ്ണുകൾ .
”’ ഹോസ്പിറ്റലിൽ ഒന്ന് കാണിച്ചാലോ ചേച്ചി . ചേച്ചിയൊരുങ്ങി വാ “‘
“‘വേണ്ട .. വേണ്ട .. ഒന്ന് കിടന്നാൽ മതി . എമിലി .. ഇച്ചിരി ചൂടുവെള്ളം താ .
ജാതിക്കാ ഉണ്ടേൽ ഇച്ചിരിയെടുത്തൊ?””
തലയിൽ നിന്ന് തോർത്തെടുത്ത് തോമാച്ചന്റെ ഷർട്ടിന്റെ ബട്ടണുകൾ ഊരി നെഞ്ചും
കക്ഷവുമൊക്കെ തുടക്കുകയായിരുന്ന എമിലിയുടെ ശരീരത്തിലായിരുന്നു കൊണ്ടുവന്നവരുടെ
കണ്ണുകൾ .
“‘എന്നാൽ പിന്നെ നിങ്ങള് വിട്ടോ ജോർജ്ജേ . .ഞാനൊന്ന് കിടക്കട്ടെ “‘
“‘വണ്ടി ..”‘
“‘ ബോർഡുകാര് വന്നു നോക്കാതെ വണ്ടി മാറ്റാൻ പറ്റാത്തില്ലല്ലോ . അതവിടെ കിടക്കട്ടെ .
നാളെ രാവിലെ ഞാനെടുത്തോളാം “”
തോമാച്ചൻ അകത്തെക്ക് നടന്നപ്പോൾ കൊണ്ടുവന്നവരും പിരിഞ്ഞു .
“‘അയ്യോ ..തന്നെ എന്തിനാ നടന്നു പോന്നെ ?””
ചൂട് കട്ടൻകാപ്പിയും ജാതിക്ക പൊടിച്ചതും കൂടി കൊണ്ട് വന്ന എമിലി വേച്ചു വെച്ച്
മുറിയിലേക്ക് നടക്കുന്ന തോമാച്ചനെ താങ്ങി .
“‘ ഹോസ്പിറ്റലിൽ പോയാലോ , ഇതുവരെയിങ്ങനെ ഉണ്ടായിട്ടില്ലല്ലോ “‘
“‘ ഓ വേണ്ടടി … ഇച്ചിരി കിടന്നാൽ മാറിക്കോളും . ”
ഷർട്ടിന്റെ ബട്ടണുകൾ മാത്രമൂരി തോമാച്ചൻ കട്ടിലിൽ തലയിണ വെച്ച് ചാരിക്കിടന്നു .
“‘ മണ്ടത്തരം ആണല്ലോടീ പെണ്ണെ നമ്മള് കാണിച്ചേ …”‘
“‘എന്നതാ …എന്നാ പറ്റി ?””
കട്ടൻ കാപ്പിയൂതിക്കുടിക്കുന്ന തോമാച്ചന്റെ ഷർട്ട് ഊരിക്കൊണ്ട് എമിലി അയാളെ നോക്കി
.
“‘ ജോൺ സാറിനെ കണ്ടാരുന്നു . അയാള് പിന്നേം വിഹിതം കൂട്ടി . പോരാത്തേന് കോലടിയും .
മന്ത്രിയെ കാണാൻ പോണേൽ രൂപ പതിനഞ്ചു ലക്ഷം മുൻപേറ് കൊടുക്കണൊന്നാ പുള്ളി പറയുന്നെ .
ബില്ല് പാസായാൽ പിന്നേം പതിനഞ്ച് കൂടി “‘
“‘എന്റെ മാതാവേ .. ഇതെന്നാ അന്യായമാ . ജോൺ സാറിനും കൊടുക്കണ്ടേ അത്പോലെ തന്നെ “‘
“” പിന്നെ വേണ്ടേ ..അയാള് ഇരുപതാ പറഞ്ഞേക്കുന്നെ . ഇന്നലെ പോയിട്ട് ഒരു മിനുട്ട്
മാത്രമേ സംസാരിക്കാൻ പറ്റിയുള്ളൂ . എന്തോ മീറ്റിങ്ങുണ്ട് പോലും .നാളെ വീട്ടിൽ
പോയൊന്ന് കാണണം . ഇരുപത് കൊടുത്താലും കാര്യം നടക്കുവാണേൽ . മന്ത്രിയെ കാണാൻ പോയാൽ
അയാൾക്കും കൊടുക്കേണ്ടി വരും . ഇതാവുമ്പോ ജോൺ സാറിൽ നിൽക്കും ”
“‘എങ്കിലതങ്ങു നേരത്തെ കൊടുത്താൽ പോരായിരുന്നോ ?”
“‘അതെങ്ങനാ കെട്ടുതാലി വരെ പണയത്തിലല്ലേ . പതിനഞ്ചു ചോദിച്ചയാൾ ഇരുപതുമാക്കി .
ഇതെല്ലാം കൊടുത്തുകഴിഞ്ഞു ബില്ല് മാറിക്കിട്ടിയാലും വീട് പണയത്തീണ്ണെടുക്കാൻ
പറ്റുമോന്ന് തോന്നുന്നില്ല “”
“‘ഇതിന്റെ വല്ല കാര്യോം ഉണ്ടായിരുന്നോ ..എന്ത് കാര്യത്തിനാ പാലം പണിയെടുക്കാൻ പോയെ
?”
“‘ഞാനാവശ്യപ്പെട്ടിട്ടാണോ പെണ്ണെ . എല്ലാരും കൂടെ നിർബന്ധിച്ചിട്ടല്ലേ . നീയും
അന്ന് എന്നതാ പറഞ്ഞെ . നല്ലകാര്യമാണെന്നല്ലേ . എന്നിട്ട് നീയും എന്നെ
കുറ്റപ്പെടുത്തുവാണോ ഇപ്പൊ ”
“‘ ആ പോട്ടെ ..വരാനുള്ളത് വഴീൽ തങ്ങില്ല . വീടും പറമ്പും സ്വർണൊമൊക്കെ പിന്നേം
ഉണ്ടാക്കാം . ഓരോന്നാലോചിച്ചാരോഗ്യം കളയണ്ട . ഞാനിച്ചിരി കഞ്ഞിയെടുക്കാം . ”’
”എനിക്കൊന്നും വേണ്ട പെണ്ണെ ..നീ വല്ലോം കഴിച്ചോ ?”
“‘നമുക്കൊന്നിച്ചു കഴിക്കാം ..ഒന്നും കഴിക്കാതെ കിടക്കണ്ട “‘
“‘ ഗ്യാസിന്റെയാ പെണ്ണെ . വൈകിട്ട് ആഹാരം വേണ്ട . രാവിലത്തേക്ക് ശെരിയാകും .നീ
വല്ലോം കഴിച്ചിട്ട് വാ “”
“‘ഹമ് “” എമിലി ഗ്ലാസും വാങ്ങി മുറിക്ക് പുറത്തിറങ്ങി .
“‘ ഇച്ചിരി കഞ്ഞിവെള്ളമാ . ഇതങ്ങു കുടിക്ക് “””
“‘ പിള്ളേര് വിളിച്ചോടി ?”’
“‘ ഹമ് .. അന്നാമ്മ വിളിച്ചാരുന്നു . അവൾക്ക് കുഴപ്പമൊന്നുമില്ല . കറിയാപ്പി
അടുത്താഴ്ച വരൂന്ന ഇന്നലെ വിളിച്ചപ്പോ പറഞ്ഞാരുന്നു . ഡാഡി വിളിച്ചിട്ട്
കുറച്ചുദിവസമായിന്ന് അവൻ പറഞ്ഞു . ”’
“‘ പിള്ളേരെ വിളിക്കാൻ പോലും പറ്റിയില്ല . പുറത്തിറങ്ങിയാൽ കടക്കാരുടെ ബഹളമാ .
ഞാനെന്തു ചെയ്യാനാ . പെണ്ണെ .. അവരോട് പറയണം കാര്യങ്ങളൊക്കെ . ഡാഡി ഒന്നും
മനഃപൂർവ്വമല്ലെന്ന് പറയണം .നീ അവരുടെ കാര്യങ്ങളൊക്കെ നോക്കണം . അന്നാമ്മ ..അവളെ
ആരുടേലും കൈപിടിച്ചു കൊടുത്തിട്ട് കണ്ണടച്ചാൽ മതിയാരുന്നു “‘
“‘ ഇതെന്നതാ ഈ പറയുന്നേ . ആവശ്യമില്ലാത്തതോന്നും ചിന്തിക്കേണ്ട “‘
“‘എന്തോ ..വല്ലാത്തൊരു പേടി തോന്നുന്നു പെണ്ണെ … നീയിങ്ങു ചേർന്ന് കിടക്ക് “‘
കഞ്ഞിവെള്ളത്തിന്റെ ഗ്ലാസ് വാങ്ങി ബെഡിന്റെ സൈഡ് ടേബിളിൽ വെച്ചിട്ട് എമിലി അയാളുടെ
നെഞ്ചിൽ മെല്ലെ തഴുകിക്കൊണ്ട് ചേർന്ന് കിടന്നു
“” വയ്യാതെ ഇന്നിനിയെങ്ങോട്ടും പോകണ്ട “”
“‘ അത് പറഞ്ഞാൽ പറ്റില്ല പെണ്ണെ . പൈസ എന്തോരം ഉണ്ടാകണം . ജോൺസാറിനെ ഒന്ന്
കണ്ടിട്ടിട്ട് വരാം ‘ ഹോസ്പിറ്റലിൽ പോയി ഗ്യാസിനുള്ള മരുന്നും വല്ലോം വാങ്ങണം .
നീയാ രമേശന്റെ ഓട്ടോ വിളിച്ചേ “”
”ആ ..വിളിക്കാം . ഇഡ്ഡ്ലി എടുക്കാം ഞാൻ . അവിടെയിരുന്നോ ?”’
എമിലി പറഞ്ഞിട്ട് ഫോണെടുത്തു രമേശനെ വിളിച്ചോണ്ട് അടുക്കളയിലേക്ക് പോയി .
“”ഇതെന്നാ ഇങ്ങനെ വിയർക്കുന്നെ , ഫാനിട്ടിട്ടും “‘
തോമാച്ചനെ നെറ്റിയിലും ഒക്കെ വിയർത്തൊഴുകുന്ന കണ്ട എമിലി ഫാൻ ഫുൾസ്പീഡിലിട്ടു .
“‘ എന്നതാണന്നറിയത്തില്ല പെണ്ണെ …ഒരു പരവേശം പോലെ “‘
“‘എന്നാൽ ഇഡ്ഡ്ലി കഴിച്ചിട്ട് കിടന്നോ . നാളെയെങ്ങാനും പോകാം .വൈകുന്നേരം എങ്ങാനും
ഹോസ്പിറ്റലിൽ പോകാം “‘
“”ഹേ…അത് പറ്റുവേല പെണ്ണെ . ജോൺസാറിനെ കാണണം . ആ മെമ്പർ കണാരനോട് പറഞ്ഞു പൈസ
അറേഞ്ച് ചെയ്യാൻ ഏൽപ്പിച്ചിട്ടുണ്ട് . പലിശയിച്ചിരി കൂടുതലാ . എന്നാലും അത് വാങ്ങി
ജോൺസാറിന് കൊടുത്താൽ ആരുടേം കാലുപിടിക്കാതെ ചിലപ്പോ ബില്ലിൽ ഒപ്പിട്ടു കിട്ടും ..
ഓട്ടോയല്ലേ വന്നേ “”‘
“‘എന്നാൽ ഞാനൂടെ വരാം .. പെട്ടന്ന് ഒരുങ്ങാം .വരുന്ന വഴി ഹോസ്പിറ്റലിലും കയറാം “‘
എമിലി പറഞ്ഞിട്ട് പെട്ടന്ന് മുറിയിലേക്ക് പോയി .
“‘ രമേശാ ..ആദ്യം മെമ്പർ കണാരന്റെ വീട്ടിലേക്ക് പോണം . പിന്നെ ടൗണിൽ ജോൺസാറിന്റെ
വീട്ടിൽ നിനക്ക് തിരക്കുണ്ടോ ?”’
“‘ഇല്ല തോമാച്ചായ . എന്നാ താമസിച്ചാലും രാത്രി നിങ്ങളെയിവിടെ വിട്ടിട്ടേ
എന്തുമുള്ളൂ “‘
രമേശൻ ഓട്ടോ സ്റ്റാർട്ട് ചെയ്തു .
“‘ തോമാച്ചായ …ബോർഡുകാര് .കേസാക്കിയിട്ടുണ്ട് കേട്ടോ . ബോർഡിൽ പൈസ അടക്കേണ്ടി വരും
. ഉച്ചകഴിഞ്ഞു വണ്ടി സലാമിന്റെ വർക്ഷോപ്പിൽ ഏൽപ്പിക്കാൻ പറഞ്ഞിട്ടുണ്ട് .ചേച്ചിയെ …
ദേ കിടക്കുന്നതാ ജീപ്പ് . “”
ജീപ്പ് ഇടിച്ചിടത്തൊന്ന് സ്ലോ ചെയ്തിട്ട് രമേശൻ വീണ്ടും ഓട്ടോ മുന്നോട്ട് നീക്കി .
“‘ ആരിത് ? എമിലിയോ …എമിലി വന്നത് നന്നായി . ഞാൻ എമിലിയെക്കൂടെ കൊണ്ട് വരൻ പറയാനായി
ഫോൺ വിളിച്ചതാ . കിട്ടിയില്ലാരുന്നു “‘
ഓട്ടോയിലേക്ക് കയറാനായി വന്ന കണാരൻ എമിലിയെ കണ്ടതും വിശാലമായി ചിരിച്ചു .
“‘എന്നതാ മെമ്പറെ കാര്യം ?”’
തോമാച്ചൻ നീങ്ങിയിരുന്നിട്ട് ചോദിച്ചു .
“‘അതോ .. അയാൾക്ക് ആധാരമാ വേണ്ടത് . വീടും പറമ്പുമൊക്കെ പണയത്തിലല്ലേ .
അപ്പോപ്പിന്നെ അത് പറ്റത്തില്ലല്ലോ .അപ്പൊ അഞ്ഞൂറ് രൂപേടെ മുദ്രപേപ്പറിൽ രണ്ടു
പേരും ഒപ്പിട്ട് കൊടുക്കണം .അപ്പൊ എമിലി ഇല്ലാതെ പറ്റില്ലല്ലോ . “”
“‘എന്നതാണേൽ ചെയ്യാം ..അല്ലാതെ പറ്റില്ലല്ലോ “‘
തോമാച്ചൻ പറഞ്ഞപ്പോൾ എമിലി അയാളുടെ വിരലിൽ മുറുകെ പിടിച്ചു .
“‘ഞാനയാൾ ഉണ്ടോന്ന് നോക്കട്ടെ . നിങ്ങളിവിടെയിരുന്നോ “‘
ടൗണിൽ ഒരു ഫിനാൻസ് സ്ഥാപനത്തിന്റെ മുന്നിൽ ഓട്ടോ നിർത്തിയപ്പോൽ കണാരൻ പറഞ്ഞിട്ട്
അതിനുള്ളിലേക്ക് കയറി .
“‘വാ .. സാറ് വിളിക്കുന്നു “‘
മെമ്പർ തിരിച്ചിറങ്ങി പറഞ്ഞപ്പോൾ തോമാച്ചനും എമിലിയും കൂടെ അകത്തേക്ക് കയറി .
“” കണാരൻ പറഞ്ഞോണ്ട് മാത്രമാ . അല്ലെങ്കിൽ ആധാരം ഇല്ലാതെ ഞാൻ പൈസ തരത്തില്ല .പലിശ
കറക്ടായിരിക്കണം കേട്ടോ . കണാരൻ പറഞ്ഞിട്ടുണ്ടല്ലോ അല്ലെ “‘
“‘ ഉണ്ട് സാറെ ..ബില്ല് മാറുന്നത് വരെ മതി . കൂടിയാൽ മൂന്ന് മാസം “‘
തോമാച്ചൻ പറഞ്ഞപ്പോൾ സ്വർണ കണ്ണട വെച്ച ആ മനുഷ്യൻ കണ്ണടക്കിടയിലൂടെ എമിലിയെ
അംഗപ്രത്യഗം നോക്കുകയായിരുന്നു .
“‘ ഇന്നാ പൈസ . പലിശ കറക്ടായിരിക്കണം കേട്ടോ …അറിയാല്ലോ “”
എമിലിയും തോമാച്ചനും ഒപ്പിട്ട മുദ്രപേപ്പറുകൾ ഒന്ന് കൂടി വായിച്ചു നോക്കി അയാൾ
പറഞ്ഞപ്പോൾ തോമാച്ചൻ പൈസ എമിലിയെ ഏൽപ്പിച്ചു . എമിലി തന്റെ ബാഗിൽ വെച്ചിട്ടയാളെ
നോക്കി തൊഴുതു പുറത്തേക്കിറങ്ങി .
“‘ കാണാരാ ..തനിക്കുള്ള കമ്മീഷൻ ഞാൻ തരണോ ജോൺ സാറ് തരുമോ ?”’
“‘ ഓ ഇനി അതിനുവേണ്ടി അവിടെ ചെന്ന് കൈ നീട്ടണോ ? വെകുന്നേരം കണക്ക് പറയുമ്പോ അങ്ങ്
പറഞ്ഞേച്ചാൽ മതി . “”‘
കണാരൻ ചിരിച്ചു .
“‘ എടോ കണാരാ … ആ മൊതലിന്റെ കമ്മീഷനും തനിക്കുണ്ടോ ? ഒന്നുപ്പ് നോക്കാൻ എങ്കിലും
കിട്ടുമോ ?”
“‘ആർക്ക് എനിക്കോ അതോ സാറിനോ .. ജോൺസാറിന്റെ എല്ലാ ബിസിനസിലും സാറ് പങ്കാളിയല്ലേ
.അപ്പോപ്പിന്നെ കിട്ടാതിരിക്കുമോ . ആട്ടെ .. പെണ്ണിലത്ര കമ്പമൊന്നും ഉള്ള
ആളല്ലായിരുന്നല്ലോ . ഇപ്പൊ എന്ന പറ്റി ?
“‘ചരക്ക് കൊള്ളാം ..നല്ല ഉരുപ്പടിയാ .. നിന്നെ സമ്മതിച്ചു “‘
“‘ഹഹഹ ..അതല്ലേ ഞാനീ കളിയൊക്കെ കളിച്ചത് . നോക്കിക്കോ ..അവള് നമ്മുടെ ചൊൽപ്പടിയിൽ
കിടക്കും . “‘
“‘ എത്രേം പെട്ടന്നാവട്ടെ . നിങ്ങളിപ്പോ തന്നെ ജോൺസാറിന്റെ അടുത്തേക്കാണോ ?”‘
“‘അതെ …”‘
“‘ആ ..ഞാൻ വിളിച്ചു പറഞ്ഞേക്കം .അങ്ങേരിന്ന് തന്നെയിവളെ ബലാത്സംഗം ചെയ്യാതിരുന്നാൽ
മതിയാരുന്നു .ഹഹഹ . ദാ .. ഇരുപതിനായിരം നിന്റെ കമ്മീഷൻ .. എടുത്തോ ?”’
കണാരൻ അയാള് കൊടുത്ത പൈസ അണ്ടർ വയറിന്റെ കീശയിലാക്കി വിടർന്ന ചിരിയും ചിരിച്ചിറങ്ങി
.
“” ജോൺ സാറിങ്ങനെ പറഞ്ഞാൽ എങ്ങനാ . ഇത് തന്നെ ഒരുവിധത്തിലാ ഒപ്പിച്ചത് . ഇരുപതെന്ന്
പറഞ്ഞതുകൊണ്ടല്ലേ ഇരുപത് വാങ്ങിയത് . “‘
വീണ്ടും തുക കൂട്ടിപ്പറഞ്ഞത് കേട്ട തോമാച്ചൻ തളർന്ന് കസേരയിലേക്ക് വീണു .
“‘ ഇരുപത് എനിക്ക് ..ദേ മുകളിൽ കൊടുക്കാനാ മുപ്പത് . താനൊരു കാര്യം ചെയ്യ് . ഇന്ന്
അമ്പത് താ . ബില്ലൊക്കെ മാറിക്കഴിഞ്ഞു എന്റെ ബാക്കി ഇരുപതിൽ വല്ല കുറവും ചെയ്യാം “‘
“ഇതിപ്പോ എന്നും ഓരോന്ന് മാറ്റിപ്പറഞ്ഞാൽ എങ്ങനാ സാറെ “‘
”എടോ ..വേണേൽ മതി . ഞാനിന്നലെ മുകളിലേക്ക് തന്റെ ഫയല് കൊണ്ട് ചെന്നതേ ആദ്യം പൈസക്കാ
കൈ നീട്ടിയെ . “”
ജോൺ സാർ ഫയൽ തോമാച്ചന്റെ മുന്നിലേക്കിട്ടിട്ട് എണീറ്റു .എമിലി കരച്ചിലിന്റെ വക്കിൽ
തോമാച്ചന്റെ അടുത്ത ചെയറിൽ ഇരിക്കയായിരുന്നു .
“”സാറെ .. ഇരുപത് കൊണ്ട് ഒന്ന് സാധിച്ചു താ . ബില്ല് മാറിക്കിട്ടിയാൽ നിങ്ങള്
പറയുന്ന പൈസ ഞാൻ തരാം “‘
”തന്നെയെനിക്ക് വിശ്വാസമാടോ … പക്ഷെ എന്നെ പോലെയല്ലല്ലോ മുകളിൽ ഉള്ളവർ .
അവർക്കിപ്പൊത്തന്നെ വേണം . എന്നാൽ താൻ ചെല്ല് “‘
ജോൺ സാർ ചെയറിൽ നിന്നെഴുന്നേറ്റപ്പോൾ തോമാച്ചനും എമിലിയും ഗത്യന്തരമില്ലാതെ
പുറത്തേക്കിറങ്ങി .
“‘ എന്തായി ..നടന്നോ കാര്യങ്ങൾ ?”’
പുറത്തെ കസേരയിലിരുന്ന കണാരൻ വാപൊളിച്ചു ചിരിച്ചോണ്ട് അടുത്തേക്ക് വന്നു .
‘നായിന്റെ മോൻ വാക്ക് മാറി . കഴുവേറി “”’
തോമാച്ചൻ കിതച്ചുകൊണ്ട് കസേരയിലേക്കിരുന്നു . നഗരത്തിന്റെ ഒത്ത നടുക്കുള്ള ഒരു
ഇരുനില വീടായിരുന്നു ജോൺ സാറിന്റെ . പോർച്ചിൽ ബെൻസ് ഉൾപ്പടെ മൂന്ന് കാറുകൾ .
“:” ഞാനൊന്ന് സംസാരിച്ചേച്ചും വരാം .നിങ്ങളിവിടെയിരിക്ക് ..ആഹാ .. എന്തിനും
ഒരതിരുണ്ടല്ലോ “‘
കണാരൻ മുഷ്ടി ചുരുട്ടിക്കാണിച്ചിട്ട് അകത്തെക്ക് കയറി.
“‘ എമിലിയെ ..ഒന്നിങ്ങുവന്നെ “”
“‘ഏഹ് …എന്നതാ ..എന്നതാ കാര്യം ?”
കണാരൻ വാതിൽ തുറന്നു തല പുറത്തേക്കിട്ടു വിളിച്ചപ്പോൾ തോമാച്ചൻ അയാളുടെ നേരെ നോക്കി
.
“‘ ഒന്നുമല്ല തോമാച്ചാ .. സ്ത്രീകൾ അല്ലെ .ഒന്ന് കരഞ്ഞു പിഴിഞ്ഞു പറഞ്ഞാൽ ഇച്ചിരി
അനുകമ്പ ഒക്കെയുണ്ടാവും . കാര്യങ്ങളൊക്കെ ഞാൻ അവതരിപ്പിച്ചിട്ടുണ്ട് . “”
”’ ഞാനിപ്പോ വരാം .. ഒന്ന് പറഞ്ഞുനോക്കുന്ന കാര്യമല്ലേയുള്ളൂ “”
എമിലി തോമാച്ചനെ സമാധാനിപ്പിച്ചിട്ട് അകത്തേക്ക് കടന്നു .
“‘ കണാരാ ..തൻ കാര്യങ്ങളൊക്കെ പറഞ്ഞിട്ടില്ലേ ? പിന്നേനെയെന്തിനാ ഈ സ്ത്രീയെ
വിളിച്ചോണ്ട് വന്നേ ?”’
ഫോൺ ചെയ്യുകയായിരുന്ന ജോൺ സാർ ഫോൺ വെച്ചിട്ട് എമിലിയെ നോക്കി .
“‘ അങ്ങനെ പറയല്ലേ സാറെ .. വീടും പറമ്പുമൊക്കെ പണയത്തിലാ . ഇവരുടെ കെട്ടുതാലി വരെ
വിറ്റു . ഇതൊന്ന് മാറീട്ടു വേണം ഇവർക്ക് കടങ്ങളൊക്കെ ഒന്ന് വീട്ടാൻ “‘
“‘അതൊക്കെ ഞാൻ എന്തിനാ അറിയുന്നേ .ഞാമ്പറഞ്ഞിട്ടാണോ നിങ്ങള് പാലം പണി ഏറ്റെടുത്തെ
.. വേറെ വല്ലോരുമാണെൽ ഒന്നും പറയാതെ തന്നെ രൂപാ അമ്പത് ലക്ഷം മേശപ്പുറത്തു വെച്ചേനെ
. എന്തിനാ നിങ്ങള് മടിക്കുന്നെ . രണ്ടുമൂന്നു കോടി ഉണ്ടാക്കിക്കാണുമല്ലോ .
പാലത്തിന്റെ ഉറപ്പെനിക്ക് ഒന്ന് പരിശോധിക്കണം “”‘
“‘അയ്യോ സാറെ .. ഒരു കള്ളത്തരവും ചെയ്തിട്ടില്ല . അതീന്നു നഷ്ടമല്ലാതെ ഒന്നും
കിട്ടീട്ടില്ല “‘ എമിലി കൈതൊഴുതു .
“”അത് നിങ്ങക്കെങ്ങനെയറിയാം ?”’
“”’ തോമാച്ചൻ പറഞ്ഞിട്ടുണ്ട് . പുള്ളി കള്ളത്തരമൊന്നും ചെയ്യത്തില്ല “‘
“‘ അത് നിങ്ങളോട് പറഞ്ഞതല്ലേ .. വല്ല കള്ളവെടിക്കും പോയി പൈസ കളഞ്ഞുകാണും . അത്രേം
വലിയ കോൺട്രാക്ടിൽ പൈസ ഒന്നും ഉണ്ടാക്കിയിട്ടില്ലന്നു പറഞ്ഞാൽ ഞാൻ വിശ്വസിക്കുവേല
“”
“‘തോമാച്ചൻ അത്തരക്കാരനല്ല സാറേ ..” എമിലിക്ക് കരച്ചിൽ വന്നു .
“‘എടൊ കാണാരാ ..താനൊന്ന് പുറത്തേക്ക് നിന്നെ … “‘
ജോൺസാർ പറഞ്ഞപ്പോൾ കണാരൻ കണ്ണിറുക്കി കാണിച്ചിട്ട് പുറത്തേക്ക് ഇറങ്ങി ഹാളിൽ
ഇരുന്നു . തോമാച്ചൻ പുറത്തു വരാന്തയിലായിരുന്നു .
“‘ എന്താ തന്റെ പേര് ?”
“‘എമിലി “‘
“‘പിള്ളേര് ?”
“‘രണ്ടുപേര് .ഒരാണും പെണ്ണും “‘
“‘ അവരേത് സ്‌കൂളിലാ . ?”
“‘ മൂത്തവൻ എറണാകുളത്തു പഠിക്കുവാ . എം ടെക് . ഇളയവൾ ക്യാനഡയിൽ എം ബി എ “”
”ഇത്രേം മുതിർന്ന പിള്ളേരുണ്ടെന്ന് പറയുവേല കേട്ടോ എമിലിക്ക് . ഞാനോർത്തത് വല്ല
നേഴ്സറീലും ആണെന്നാ . സുന്ദരിയാ കേട്ടോ “‘
എമിലിയൊന്നും മിണ്ടിയില്ല .
“‘അപ്പൊ പിന്നെ എമിലി വിട്ടോ .എനിക്ക് ഓഫീസിൽ പോകേണ്ട സമയമായി “‘
ജോണ് സാർ എഴുന്നേറ്റപ്പോൾ എമിലിയും എണീറ്റു .
“‘സാറെ ..ആ പൈസ കൊണ്ട് അഡ്ജസ്റ്റ് ചെയ്യണം . ബില്ലുമാറിക്കഴിഞ്ഞു സാറിനുള്ളതും
ഒക്കെ തന്നോളം .ഞങ്ങൾക്ക് അഞ്ചുപൈസ വേണ്ട . കടമൊന്ന് തീർന്നാൽ മതി “‘
”ആ പൈസാ വെച്ച് ഞാൻ അഡ്ജസ്റ്റ് ചെയ്താൽ എമിലി അഡ്ജസ്റ്റ് ചെയ്യുമോ ?”
“‘ഏഹ് “‘
ജോൺസാർ പറഞ്ഞുകൊണ്ട് അടുത്തേക്ക് വന്നപ്പോൾ എമിലി ഞെട്ടി പുറകോട്ട് മാറി .
“‘നീ പേടിക്കേണ്ട എമിലി . ഇതൊക്കെ നാട്ടു നടപ്പാ . നിങ്ങൾക്കിത് അറിയാൻമേലാഞ്ഞിട്ടാ
. പെണ്ണുങ്ങള് കോൺട്രാക്ടര്മാര് വരെ എന്നെ വേണ്ടവിധത്തിൽ കാണുന്നുണ്ട് .ആരും
അറിയത്തില്ല “‘
”സാറെ .. ഞങ്ങൾ അത്തരക്കാരല്ല “‘
“‘ ഞാനുമല്ല .. എമിലിയൊന്ന് മൂളിയാൽ ഞാൻ എന്റെ വീതം പത്താക്കി കുറക്കാം . ഇരുപതും
ഇരുപതും നാപ്പത് .അത് വേണ്ട മൊത്തം പത്തുതന്നാൽ മതി . മുപ്പതു ലക്ഷമാ ഒറ്റയടിക്ക്
കുറച്ചത് . ഒന്നോരണ്ടോ ലക്ഷം കൊടുത്താൽ സിനിമാ നടിയെ കിട്ടും .ഇതിപ്പോ എമിലിയെ
കണ്ടപ്പോൾ ഒരാഗ്രഹം .എമിലി സുന്ദരിയാ . നല്ല നിറവും പൊക്കവും വണ്ണവും .. പിന്നെ
തുടുത്ത ചുണ്ടും മൊലയും …”‘
“‘ഛെ ..കയ്യെടുക്ക് “”‘
ജോൺസാർ പറഞ്ഞുകൊണ്ട് തോളിൽ കൈവെച്ചപ്പോൾ എമിലിയാ കൈ തട്ടിയെറിഞ്ഞു ,
വെട്ടിത്തിരിഞ്ഞപ്പോൾ സാരിത്തുമ്പ് താഴെ വീണപ്പോൾ അവളുടെ ഇറക്കിവെട്ടിയ ബ്ലൗസിലെ
കൊഴുത്ത മുലയിലേക്ക് നോക്കിയ ജോൺസാർ മിടയിറക്കി .അയാൾ കൊതിയോടെ അവളുടെ മുലയിലേക്ക്
നോക്കി
“‘ ശ്ശെ .. പിടക്കാതെടി .നിന്നെക്കാൾ വലിയ പെണ്ണുങ്ങളെ കണ്ടിട്ടുള്ളതാ ഞാൻ “”
എമിലി അയാളെ കടന്നു പുറത്തേക്കിറങ്ങാൻ തുടങ്ങിയപ്പോൾ ജോൺസാർ അവളുടെ കയ്യിൽ
കടന്നുപിടിച്ചു . എമിലി തിരിഞ്ഞയാളുടെ കരണത്തൊന്ന് പൊട്ടിച്ചതെ നിമിഷം പുറത്തേക്ക്
നടന്നു .
”എന്നാ പറഞ്ഞു എമിലി ?”’
ഹാളിൽ ഇരിക്കുകയായിരുന്ന കണാരൻ എമിലിയെ കണ്ടതും വെളുക്കെ ചിരിച്ചോണ്ട് അടുത്തേക്ക്
വന്നു . എമിലി അയാളെ രൂക്ഷമായൊന്ന് നോക്കിയിട്ട് പുറത്തേക്ക് നടന്നു .
“‘എന്നാ പറഞ്ഞു പെണ്ണെ ?”’
“‘ പൈസാ കൊടുക്കാതെ നടക്കുവേല . വാ നമുക്ക് പോകാം “‘
തോമാച്ചന്റെ അടുത്തെത്തിയപ്പോൾ എമിലി മുഖത്ത് ശാന്തത വരുത്താൻ ശ്രമിച്ചിരുന്നു .
ഓട്ടോയിൽ എമിലിയൊന്നും സംസാരിച്ചില്ല .
“” എല്ലാം നടക്കും . ഒന്നുമോർത്തു ടെൻഷൻ അടിക്കേണ്ട കേട്ടോ “”
വരുന്ന വഴി അടുത്തുള്ള പ്രൈമറി ഹെൽത്ത് സെന്ററിൽ നിന്ന് മരുന്നും വാങ്ങി
വീട്ടിലെത്തിയ എമിലി , തോമാച്ചന് ഗുളിക കൊടുത്തിട്ട് അടുക്കളയിലേക്ക് പോയി .
” അറിഞ്ഞോ … നമ്മുടെ തോമാച്ചൻ മരിച്ചു . അറ്റാക്ക് ആയിരുന്നു .”‘
ചായക്കടയിൽ ഇരുന്ന് പത്രം വായിക്കുകയായിരുന്നു മെമ്പർ കണാരൻ ഞെട്ടലോടെയാണാ വാർത്ത
കേട്ടത് .
”എവിടെ .. എവിടെക്കിടന്നാ മരിച്ചേ ?”’
“‘അവരുടെ വീട്ടിൽ . കുറച്ചുസമയമേ ആയുള്ളൂ . ആൾക്കാര് കൂടുന്നുണ്ട് “”
“‘ഞാനൊന്ന് പോകട്ടെ . ചായ പൈസ പറ്റിലെഴുതിക്കോ ?””
കണാരൻ വെടികൊണ്ട പന്നിയെപ്പോലെ പുറത്തേക്കോടി .
“‘ജോൺ സാറേ ..പണിയാകുമോ ‘?””
പോകുന്ന വഴി ഫോണിലൂടെ കണാരൻ ജോൺ സാറിനെ തന്റെ പേടിയറിയിച്ചു .
“‘ബെഡ്‌റൂമിലാണേൽ കുഴപ്പമില്ല കണാരാ . പുറത്തെവിടെയെങ്കിലും ആണേൽ പോസ്റ്റ്‌മോർട്ടം
വേണ്ടിവരും . അന്നേറ്റം ചിലപ്പോ എവിടെ പോയെന്നും കുടുംബപ്രശ്നം
വല്ലതുമുണ്ടോന്നുമൊക്കെ അന്വേഷിക്കും “‘
”അയ്യോ …”‘
“‘ താൻ പേടിക്കണ്ട . ..പോയി അന്വേഷിക്ക് . ബെഡ്‌റൂമിൽ ആണ് കിടന്നതെങ്കിൽ ഒന്നും
പേടിക്കണ്ട “”
കണാരന് ആശ്വാസത്തിനുള്ള വകയായിരുന്നു തോമാച്ചന്റെ വീട്ടിൽ ചെന്നപ്പോൾ കേട്ടത് .
അത്കൊണ്ട് തന്നെ കണാരൻ സംസ്കാരം കഴിയുന്നത് വരെ എല്ലാറ്റിനും മുൻപന്തിയിലോടി
നടന്നു.
“‘ ചേച്ചീ ..വല്ലതും കഴിക്ക് . പള്ളീൽ പോകാനുള്ളതാ .ഇന്നലെയൊരുതുള്ളി വെള്ളം
കുടിച്ചിട്ടില്ല “”
“‘വേണ്ട ആനീ . നീ അന്നാമ്മക്കും കറിയാപ്പിക്കും കൊടുക്ക് “‘
“‘അവൻ കുടിച്ചു . അന്നമ്മക്ക് കൊടുത്തിട്ടാ ഞാൻ വന്നേ . ചേച്ചിയിതങ്ങു കുടിച്ചേ
.എന്നിട്ടൊരുങ്ങ് . ഓട്ടോ ഇപ്പോവരും പള്ളീൽ പോകാൻ . “”
ആനി ചായ ഗ്ലാസ് എമിലിയുടെ ചുണ്ടിൽ മുട്ടിച്ചു .
തോമാച്ചന്റെ ഒരേയൊരു പെങ്ങളാണ് ആനി എന്ന് വിളിക്കുന്ന ആഗ്നസ് സ്കറിയ . ബാംഗ്ലൂരിൽ
ഒരു ഐടി കമ്പനിയിൽ ജോലിയാണവൾക്ക് . ഹസ്ബൻഡുമായി പിരിഞ്ഞ ആനി ബാംഗ്ലൂരിൽ ഒറ്റക്കാണ്
താമസം .
“‘നീ ഇവിടെ നിന്നിട്ട് കാര്യമൊന്നുമില്ല അന്നാമ്മേ . നാളത്തേന് ടിക്കറ്റ് നോക്കട്ടെ
“”
“‘ഞാനിനി പോണില്ല ആന്റി . ””
ബെഡിൽ എമിലിയുടെ അടുത്തുകിടക്കുകയായിരുന്ന അന്നാമ്മയുടെ അടുത്തേക്ക് വന്ന ആനി
പറഞ്ഞപ്പോൾ അന്നാമ്മ വിതുമ്പി .
”എന്റെ കൊച്ചെ ഇവിടെ നിന്നിട്ടെന്നാ ചെയ്യാനാ . ചേട്ടായീടെം നിന്റെം
ആഗ്രഹമല്ലായിരുന്നോ ക്യാനഡയിൽ പോയി പഠിക്കുകാന്നുള്ളത് .അത് നീ സാധിച്ചു കൊടുക്കണം
“‘ ആനി അവളുടെ മുടിയിൽ തഴുകി
”’ ഇനിയെങ്ങനെ പഠിക്കാനാ ആന്റി . ഫീസും ഒക്കെ നല്ല പൈസയാവും .അല്ലേലും മമ്മിയെ
ഇട്ടിട്ട് ഞാനിനി എങ്ങോട്ടുമില്ല “” അന്നാമ്മ കട്ടായം പറഞ്ഞു .
“” ഫീസൊക്കെ ഉണ്ടാക്കാം . നിനക്ക് പാർട്ട് ടൈം ജോലിയും ഉണ്ടല്ലോ . ബില്ല് മാറിയാൽ
എല്ലാ പ്രശനവും തീരും . ഒരു കാര്യം ചെയ്യ് . ഉടനെ ഞാൻ നിർബന്ധിക്കുന്നില്ല .
രണ്ടാഴ്ച കഴിഞ്ഞു നീ പോണം .””
ആനി അവളോട് പറഞ്ഞിട്ട് അടുക്കളയിലേക്ക് പോയി .
എന്നാൽ ആനി ഉദ്ദേശിക്കുന്ന രീതിയിൽ അല്ലായിരുന്നു കാര്യങ്ങൾ . നാലഞ്ച് ദിവസങ്ങൾ
കഴിഞ്ഞപ്പോൾ മുതൽ വീട്ടിലേക്ക് ആളുകൾ വരൻ തുടങ്ങി .
“‘സാറെ ഇത്തിരി സാവകാശം കൂടി”” ആനി പ്രതീക്ഷയോടെ മാനേജരെ നോക്കി .
“‘ നിങ്ങൾ എജ്യൂക്കേറ്റഡ് അല്ലെ . ഇതെന്റെ കയ്യിൽ നിൽക്കുന്ന കാര്യം
അല്ലെന്നറിയാമല്ലോ . നിങ്ങൾ ഇന്ററെസ്റ്റ് അടച്ചാൽ സാവകാശം കിട്ടുമല്ലോ . ഒരു കാര്യം
ചെയ്യ് . പത്തുദിവസത്തിനുള്ളിൽ ഇന്ററസ്റ്റ് അടക്ക് . അതുവരെ ഞാൻ സാവകാശം തരാം “‘
മാനേജർ പറഞ്ഞിട്ട് ഫോണെടുത്തപ്പോൾ ആനി എമിലിയെയും കൂട്ടി ക്യാബിന് വെളിയിലിറങ്ങി .
“‘ ഇനിയെങ്ങോട്ടാ ?”
“‘നേരെ വീട്ടിലേക്ക് പോകാം രമേശേട്ടാ “”
ആനി പറഞ്ഞതും രമേശൻ ഓട്ടോ എടുത്തു .
“‘ കറിയാച്ച ..അന്നാമ്മേ ഇങ്ങുവന്നെ “‘
ആനി വീട്ടിൽ വന്നു ഫ്രഷായി ഡ്രെസ്സും മാറി ഹാളിലിരുന്നു വിളിച്ചപ്പോൾ കറിയാച്ചന്
അന്നാമ്മയും മുറിയിൽ നിന്നിറങ്ങി വന്നു .അവരെ വിളിക്കുന്നത് കേട്ട എമിലിയും
ഹാളിലേക്ക് വന്നു .
“‘വാ ചേച്ചീ ഇരിക്ക് …”‘ ആനി എമിലിയെ അടുത്ത് പിടിച്ചിരുത്തി .
“‘ എടാ .. കാര്യങ്ങളൊക്കെ നമ്മള് വിചാരിച്ച പോലെ അത്ര ഈസിയല്ല . “‘
ആനി ഒന്ന് തൊണ്ട നനച്ചു .
എമിലി അവളെ നിസ്സഹായതയോടെ നോക്കി .
“‘ പിള്ളേരോട് എന്തിനാ ആനീ ഇതൊക്കെ പറയുന്നേ . ? അവർക്കെന്നാ ചെയ്യാൻ പറ്റും ?”’
“‘ചേച്ചീ അവരും അറിയട്ടെ . അല്ല അവരും അറിഞ്ഞിരിക്കണം . അന്നാമ്മേ ..കറിയാച്ചാ ..
ചേട്ടായിക്ക് നല്ല കടമുണ്ട് . ഈ വീടും പറമ്പും ഒക്കെ ബാങ്കിൽ ആണെന്ന് അറിയാമല്ലോ
നിങ്ങൾക്ക് അല്ലെ ?”’
“‘അതറിയാം ആന്റീ …”‘
കറിയാച്ചൻ ആനിയെ നോക്കി .
“‘ഹ്മ്മ് .. എന്റെ ബാങ്കിൽ ഉണ്ടായിരുന്ന പൈസയൊക്കെ എടുത്തു തൊഴിലാലികളുടെ കൂലി
മൊത്തം തീർത്തു കൊടുത്തു .ആദ്യം അതല്ലേ കൊടുക്കേണ്ടത് .പിന്നെ കുറേശ്ശെ പൈസ
സിമന്റും കമ്പിയും ബാക്കി സാധനങ്ങളും ഒക്കെ വാങ്ങിയ കടെലോക്കെ കൊടുത്തു . ബാക്കി
പിന്നെ തരാന് പറഞ്ഞിട്ടുണ്ടെങ്കിലും ഒരാഴ്ചക്കുള്ളിൽ കൊടുക്കണം “”
അന്നാമ്മയും എമിലിയും ഏതാണ്ട് കരയുന്ന അവസ്ഥയിലായിരുന്നു . കറിയാച്ചന് വിഷമം
ഉണ്ടെങ്കിലും അവനത് ഭാവിച്ചില്ല .
“‘ പിന്നെ ബാങ്കുകാരുടെ ഇന്ററസ്റ്റ് .,…അതും ഒരാഴ്ച സാവകാശം ഉണ്ടെന്ന് കൂട്ടിക്കോ .
മൂന്നുപേരുടെ കയ്യീന്ന് പലിശക്കെടുത്തിട്ടുണ്ട് . നാളിതുവരെ നയാ പൈസ അവർക്ക്
കൊടുക്കാൻ പറ്റിയിട്ടില്ല ചേട്ടായിക്ക് “‘
”ബില്ല് മാറിക്കിട്ടിയാൽ അത് കൊടുക്കത്തില്ലേ ആന്റീ “‘
അന്നാമ്മ പ്രതീക്ഷയോടെ ആനിയെ നോക്കി .
“‘മോളെ ..അതത്ര എളുപ്പമുള്ള കാര്യമല്ല . ചേട്ടായി ഉള്ളപ്പോൾ തന്നെ കൈക്കൂലിയും
അതുമിതുമൊക്കെ പറഞ്ഞു തള്ളി വെച്ചു അവര് . ഇനിയിപ്പോ അവകാശ സർട്ടിഫിക്കറ്റ്
കൈവശാവകാശം മരണ സർട്ടിഫിക്കറ്റ് ബാധ്യതാ സർട്ടിഫിക്കറ്റ് എന്നൊക്കെപറഞ്ഞു നൂറു
നൂലാമാലകളാ .ഞാനാ ജോൺ സാറിനെ പോയി കണ്ടിരുന്നു . “‘
“‘നീ ..നീയൊറ്റക്കോ ആനീ “‘ എമിലി പെട്ടന്ന് ചാടി ചോദിച്ചു .
“എവിടെയാ ..എവിടെ പോയാ നീ അയാളെ കണ്ടേ ?”
“‘ഓഫീസില് “”
ആനി പറഞ്ഞതും എമിലിയൊന്നാശ്വസിച്ചു .
”അപ്പോപ്പിന്നെ എന്നാ ചെയ്യും ആന്റീ “”
അന്നാമ്മ പ്രതീക്ഷ കൈവെട്ടവളെ പോലെ ആനിയെ നോക്കി .
“‘ നീ ക്യാനഡക്ക് പോണം . ഞാനും ഇവനും ചേച്ചിയും കൂടെ നാളെ രാത്രി ആരും അറിയാതെ
ബാംഗ്ലൂർക്ക് പോകും . അല്ലാതെ യാതൊരു നിവൃത്തിയുമില്ല ഞാൻ നോക്കിയിട്ട് ”” ആനി
മൂവരെയും മാറി മാറി നോക്കി .
“‘ഇല്ല ..ഞാൻ വരത്തില്ല .. ഡാഡിയെ അടക്കിയമണ്ണ് വിട്ട് ഞാനെങ്ങോട്ടും വരത്തില്ല “”
എമിലി പൊട്ടിക്കരഞ്ഞു
“‘ മമ്മീ ..എന്നതാ ഇത് ..കരയാതെ … നമ്മളെങ്ങോട്ടും പോകുന്നില്ല . അങ്ങനെ പോയാലും
കാര്യമില്ലലോ . ബാംഗ്ലൂരും ആളുകൾ അന്വേഷിച്ചു വരും . ആദ്യം ബില്ല് മാറുന്ന കാര്യം
നോക്കാം ആന്റീ …”” കറിയാച്ചൻ എണീറ്റ് എമിലിയുടെ അടുത്തുവന്നിരുന്നാശ്വസിപ്പിച്ചു .
“‘ആന്റീ … കഴിക്കാൻ എടുക്ക് .അന്നാമ്മേ ..നീയും ചെല്ല് അടുക്കളയിലേക്ക് …”‘
കറിയാച്ചൻ പറഞ്ഞപ്പോൾ അന്നാമ്മ അടുക്കളയിലേക്ക് നടന്നു .
“‘ അത് നോക്കുന്നുണ്ടെടാ കറിയാച്ചാ ..ആ ജോൺ സാറിനു തിരക്കായിരുന്നു ഞാൻ ചെന്നപ്പോ .
നാളെ അയാളുടെ വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞിട്ടുണ്ട് . അയാളെന്താ പറയുന്നെന്ന്
നോക്കാം . തത്കാലം ബില്ല് മാറിക്കിട്ടുന്ന വരെയൊന്ന് മാറി നിക്കാമെന്നേ ഞാനും
ഉദ്ദേശിച്ചുള്ളൂ ”’
ആനി പറഞ്ഞപ്പോൾ എമിലി എന്തോ പറയാനായി വാ പൊളിച്ചെങ്കിലും മകന്റെ സാന്നിധ്യം കൊണ്ട്
മിണ്ടിയില്ല
…………………………..
കണാരൻ വരുമ്പോൾ ജോൺ ടൈംസ് ഓഫ് ഇന്ത്യയുടെ പേജുകളിലായിരുന്നു.
“അവിടെ നിക്കെടോ!”‘
സിറ്റൗട്ടിലേക്ക് കയറാൻ തുടങ്ങിയ കണാരനെ അയാൾ വിലക്കി.കണാരനാകട്ടെ ഒന്നും
മനസ്സിലാകാതെ ജോണിനെ നോക്കി.
“അല്ല,ജോൺ സാറേ ഞാനൊരു കാര്യം പറയാൻ…”
“എന്നാകാര്യവാ?”
ജോൺ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു.
“താൻ എന്നാ കാര്യം പളയാനാ രാവിലെ തന്നെ എഴുന്നള്ളീത്..?”
“എന്നാ ജോൺ സാറേ,രാവിലെ തന്നെ ഇത്ര കലിപ്പ്..എന്നാ പറ്റി?”
കാര്യമറിയാതെ കണാരൻ കണ്ണ് മിഴിച്ചു.
“ഒരൊറ്റ വീക്ക് ഞാനങ്ങ് വെച്ച് തരും പറഞ്ഞേക്കാം!”
കണാരന്റെ നേരെ കൈയുയർത്തി ജോൺ പറഞ്ഞു.
കണാരൻ ഒരു ചുവട് പിന്നോട്ട് വെച്ച് ജോണിനെ പേടിച്ചു നോക്കി.
“ശെടാ! ഇതെന്നാ കൂത്താന്നെ? എന്നാ പറ്റിയെന്ന് പറ …എന്റെ ജോൺ സാറേ …ഓഹ് …””
പെട്ടെന്ന് കാര്യം മനസ്സിലായത് പോലെ കണാരൻ ജോണിനെ നോക്കി.
“സാറാ …എമിലീടെ കാര്യത്തിനാണോ ഇത്ര ചൂടിൽ?”
“മിണ്ടരുത്!””
ജോൺ കൈചൂണ്ടി.
“എടാ ഒണ്ടാക്കാൻ കൊണ്ടരുമ്പം ആർക്ക് വേണ്ടീട്ടാ ഉണ്ടാക്കുന്നെന്ന് ഒരു ഓർമ്മ
വേണം…ഞാനേ ഒത്തിരി കണ്ടവനാ…ഒത്തിരിയെണ്ണത്തിനേ…. അതും സിനിമാനടിമാരടക്കം കൊറേ
എണ്ണത്തിനേ പൂറ്റിലും കൊതത്തിലും വായിലും ഇനി എവടെ ഒക്കെ തൊള ഒണ്ടോ അവടെ ഒക്കെ
ഇട്ടൂക്കി ആർമാദിച്ചയാളാ ..ആ എന്റെ നേരെയാ അവള് കൈപൊക്കിയേ…!!”
“ഏഹ്!” കേട്ട കാര്യം വിശ്വസിക്കാനാവാതെ കണാരൻ ജോണിനെ നോക്കി.
അപ്പോളിന്നലെ ജോൺ സാർ കൊതി സഹിക്കാനാവാതെ എമിലിയെ കേറിപ്പിടിച്ചു കാണും .
അതാണിന്നലെ എമിലി അത്രേം ദേഷ്യത്തിൽ നോക്കിയത് . അടിപൊട്ടിയെന്ന് കരുതിയില്ല .
“കൈപൊക്കിയോ അവള്? ആഹാ! അത്രയ്ക്കായോ?” കണാരൻ ഉരുണ്ടു കളിച്ചു .
“കൈപൊക്കിയെന്നോ?”
ക്രുദ്ധനായി ജോൺ ചോദിച്ചു.
“താൻ ഇങ്ങോട്ടൊന്ന് നോക്കിക്കേ,ഇത് കണ്ടോ?
തന്റെ മാംസളമായ കവിളിലേക്ക് വിരൽ തൊട്ട് ജോൺ പറഞ്ഞു.
“ഇതേ അവള് കൈ നിവർത്തി ഒണ്ടാക്കിയേൻറെ പാടാ!….എല്ലാം താൻ കാരണം!”
“ജോൺ സാറേ എനിക്കൊന്നും മനസ്സിലായില്ല…”
കണാരൻ താടിയ്ക്ക് കൈകൊടുത്തുകൊണ്ട് പറഞ്ഞു.
“താൻ എന്നാ ഒരു മെമ്പറാഡോ?”
അതിയായ നീരസത്തോടെ ജോൺ ചോദിച്ചു.
“വെറുതെയല്ല ചുമ്മാ ഒരൊണക്ക മെമ്പറായിട്ട് താനിങ്ങനെ നിക്കുന്നെ! എടോ …അവളെ
കണ്ടിട്ട് എനിക്കൽപ്പം ആക്രാന്തം ഒക്കെ കൂടിപ്പോയി എന്നത് നേര് തന്നെയാ…അതെങ്ങനെയാ
ഞാനറിഞ്ഞോ, ഇതുപോലത്തെ ഒരു പട്ടിക്കാട്ടി ഇത്രേം തൊലിവെളുപ്പും മൊലമുഴുപ്പും
കുണ്ടിവലിപ്പോം ഒള്ള പെണ്ണുങ്ങള് ഉണ്ടാവൂന്ന്! എന്റെ മാതാവേ, ഇതുങ്ങക്ക് ഒക്കെ
എങ്ങനെയാടോ ഈ ഒടുക്കത്തെ സൗന്ദര്യം ഒക്കെ കിട്ടുന്നെ? ഇവിടെ ആണേ ഒരു ബ്യൂട്ടി പാർലർ
പോലും ഇല്ല! ഇതുങ്ങളാണേൽ ഏത് നേരോം ചാണകം വാരലും പാത്രം കഴുകും തുണിയലക്കും.
തിന്നുന്നതോ പിസയോ ഹാംബർഗറോ മീറ്റ് റോളോ സ്പാഗട്ടിയോ ഒന്നുവല്ല.. കണ്ട
ചക്കപ്പുഴുക്കും ഇരുമ്പരീടെ ചോറും സാമ്പാറും! പിന്നെ എങ്ങനെയാടാ ഉവ്വേ ഇവളുമാർക്ക്
ഇത്രേം സൗന്ദര്യം?”
കണാരൻ തല ചൊറിഞ്ഞ് ജോണിനെ നോക്കി.
“അത് ജോൺ സാറേ ..നാടന് കിക്ക് കൂടും..നാടൻ ചേച്ചിമാർക്കും അമ്മായിമാർക്കും…അതാ മായം
ഇല്ലാത്തോരാ! പൊല്യൂഷൻ ..അതും ഇല്ല ..അപ്പോ…”
“മതി മതി ഗീർവാണം ഒക്കെ,”’
അയാൾ ചിരിച്ചുകൊണ്ട് കണാരനെ തടഞ്ഞു.
“എടാ ആ ചരക്കിന്റെ കാലിന്റെ എടേലോട്ട് ഒന്ന് കേറണല്ലോ..അതിനോട് വഴി താൻ ഒന്നാദ്യം
പറ..എനിക്കാണേൽ അവളെ കണ്ടപ്പം തൊട്ട് കുണ്ണ ഇതേവരെ താന്നിട്ടുവില്ല! ഒറ്റ നിപ്പാ
കുത്തബ്ബ്‌മീനാറുപോലെ!”
“ങ്ഹേ?”
തല ചൊറിഞ്ഞ് കൊണ്ട് കണാരൻ ജോണിന്റെ അരയിലേക്ക് നോക്കി.
“എങ്ങനെ പറഞ്ഞൂന്നും വെച്ച് താനെങ്ങോട്ടാ ഈ നോക്കുന്നെ?” ജോൺ ചോദിച്ചു.
“താൻ എന്നാ കുണ്ടനാണോ? തനിക്ക് തൊടയ്ക്ക് വെക്കുന്ന പതിവും ഒണ്ടോ?”
“പോ ജോൺ സാറേ, ഞാൻ ചുമ്മാ നോക്കീതാ,”
“ഉം! ചുമ്മാ നോക്കീത്! തന്റെ ചുണ്ട് നനയ്ക്കൽ കാണുമ്പം തന്നെ അറിയാം..കൊറേ ഫ്ലൂട്ട്
വായിച്ചിട്ടുണ്ടെന്ന്! അതെങ്ങനാ പണി രാഷ്ട്രീയവല്ലേ!”
കണാരൻ ഒരു ഇളിഭ്യച്ചിരി ചിരിച്ചു.
“ചുമ്മാ കൊരങ്ങ് പല്ലിളിക്കുന്ന പോലെ ഇളിക്കല് നിർത്തീട്ട് അവളെ പൊക്കുന്ന കാര്യം
ഒന്നാലോചിക്കേടോ..തനിക്കും കൂടി കൊണം ഒള്ള ഏർപ്പാടാ?”
“ആണോ!”
അത്യാഗ്രഹം നിറഞ്ഞ ശബ്ദത്തിൽ കണാരൻ പെട്ടെന്ന് ചോദിച്ചു .
“പിന്നല്ലാതെ!”
പ്രോത്സാഹിപ്പിക്കുന്ന സ്വരത്തിൽ ചിരിച്ചുകൊണ്ട് ജോൺ പറഞ്ഞു.
“ചക്രോം തടയും വായും നനയ്ക്കാനും കിട്ടും ..പിന്നെ ഒത്താൽ…”
“ഒത്താൽ?”
കണാരൻ പെട്ടെന്ന് ചോദിച്ചു.
“ഒത്താ കുണ്ണയും നനക്കാം…അതിനും മാത്രം കുണ്ണ ആ ആ കാലിന്റെ എടേൽ ഒണ്ടേൽ!
“‘അത് ഞാനേറ്റു സാറെ ..സാറതിന്റെ മട്ടത്തിലൊന്ന് നിന്ന് തന്നേച്ചാൽ മതി “‘ കണാരൻ
മുണ്ട് മാടിക്കുത്തി .
അങ്ങനെ വന്ന കാര്യം സാധിച്ചിരിക്കുന്നു .എമിലി …എന്നാ ചരക്കാണവൾ . കണ്ട നാള് മുതലേ
ഒരു സ്വപ്നം ആണവൾ . ഒരിക്കൽ എങ്കിലും അവളെയൊന്നനുഭവിക്കാനുള്ള ആഗ്രഹം അങ്ങനെ
എളുപ്പത്തിലൊന്നും ഉപേക്ഷിക്കാൻ ഈ കണാരൻ തയ്യാറല്ല . . തന്നെക്കൊണ്ട് ഒറ്റക്ക്
കൂടിയാൽ കൂടത്തില്ലന്നറിയാം . പാലംപണിക്ക് തറക്കല്ലിടാൻ വന്നപ്പോൾ സ്ത്രീവിഷയത്തിൽ
തത്പരനായ ജോൺ സാർ എമിലിയെ നോക്കുന്ന നോട്ടം താൻ കണ്ടതാണ് . അന്ന് തൊട്ട് മനസ്സിൽ
പ്ലാനിട്ടതാണ് ജോൺ സാറിന്റെ മുന്നിലവളെയെങ്ങനെയെങ്കിലും ഒന്നെത്തിക്കാൻ . ഇപ്പൊ
പ്ലാൻ എല്ലാം വർക്ക് ഔട്ടായിരിക്കുന്നു . ബിൽ മാറണേൽ ജോൺ സാർ കനിയണം . ജോൺ സാർ
കനിയണമെങ്കിൽ എമിലി കുനിയണം…ഛെ ..കനിയണം … അതിനിടയിൽ താനും …എമിലി …ഞാൻ വരുന്നു ..
മനസ്സിലോരോ പ്ലാനുമായി കണാരൻ തിരികെ വണ്ടിയിൽ കയറി .
**************************************************