ഞാൻ ആരായി 5

പെട്ടന്ന് ദീദി പറഞ്ഞത് സത്യം ആണോന്നു തോന്നി… എന്നാലും ദീദിടേം ഉള്ളിലും എന്നെ ഇങ്ങനെ ആണോ കാണുന്നത് എന്നുള്ള ഒരു ചിന്ത വന്ന പ്പോൾ അറിയാതെ നെഞ്ച് തകർന്നു…… എന്റെ കണ്ണിൽ നിന്നും ചുടു രക്തം പോലെ കണ്ണ് നീര് ഒഴുകി…… ഞാൻ ആ റൂമിൽ നിന്നും ഇറങ്ങി… ആദ്യ റൂമിൽ അവരുടെ വാപ്പയും ഉമ്മയും ഉണ്ട് പിന്നെ ദീദിടെ അനിയത്തിടെ റൂം അതിൽ കേറുന്നത് തെറ്റ് ആണെന്ന് അറിയാം…. എന്നാലും അങ്ങോട്ടേക്ക് പോയി തള്ളിയപ്പോൾ അത് ലോക്ക് നിരാശ തന്നെ ഹാളിൽ ഒരു സോഫ പോലും ഇല്ലാത്തതിൽ എനിക്ക് സങ്കടം തോന്നി….എന്നെ അറപ്പോടെ കാണുന്ന അവരുടെ അടുത്ത എങ്ങനയാ കിടക്കാ….

ഞാൻ രണ്ടും കല്പിച്ചു അവിടെ ഹാളിൽ ഒരു മര കസേര ഇണ്ടായിരുന്നു അവിടെ ഒരു കസേരയിൽ നടു നിർത്തി ഇരുന്നു ചാരി പയ്യേ കണ്ണടച്ച്…… ദീദിയെ ഓർക്കുമ്പോൾ വീണ്ടും എന്റെ കണ്ണ് വിങ്ങി പൊട്ടുന്നു….. കുറച്ചു കയിഞ്ഞു

കുഞ്ഞു…… എന്നു വിളി കേട്ടു ഞാൻ മിണ്ടാൻ പോയില്ല….. പെട്ടന്ന് ദീദി എന്നെ വിളിച്ചു കൊണ്ട്..

“”നിന്നോട് ഇവിടെ ആരാ കിടക്കാൻ പറഞ്ഞെ…… റൂമിൽ ചെന്നു കിടന്നേ…..

വേറെ വഴി ഇല്ലാത്തോണ്ട് ദീദിയെ നോകാണ്ട് ഞാൻ ആറൂമിൽ ചെന്നു ചുമരിന്റെ ഒരു ഓരത്തിലേക്കു ശെരിക്കും നീങ്ങി കിടന്നു….. കമഴ്ന്നു കിടന്നു…. ഞാൻ കരയുന്നത് ആരും കാണുന്നത് എനിക്ക് ഇഷ്ടോല്ല……..

എന്റെ കിടത്തം കണ്ടിട്ട് ആണോ എന്നറിയില്ല….

ദീദി എന്നെ കുലുക്കി വിളിക്കാൻ തുടങ്ങി ടാ…. ഡ്രസ്സ്‌ ഇട്ടു കാണണ്ടേ…. കുഞ്ഞു…. ടാ… എണീക്കടാ ……

ഞാൻ അങ്ങനെ തന്നെ അനങ്ങാണ്ട് കിടന്നു…..

ദീദി പിറുപിറുക്കുന്നത് കേട്ടു…… ഈ ചെക്കന് എന്ത് പറ്റി……. എന്നിട്ട് എന്നെ കുലുക്കി എണീക്കാണ്ട് ആയപ്പോ എന്നെ എണീക്കൻ വേണ്ടി എന്നെ തള്ളി തിരിച്ചപ്പോൾ ഒരു സൈഡിൽ കൂടി കരഞ്ഞു കലങ്ങിയ എന്റെ കണ്ണ് കണ്ടു ദീദി പെട്ടന്നു എന്നെ വിളിക്കൽ നിർത്തി…. കുറച്ചു കയിഞ്ഞപ്പോൾ ഒരു പഞ്ഞി കേട്ട് എന്റെ മെത്തേക്കു വീണു കിടന്നു…. എനിക്ക് മനസ്സിലായി ദീദിയാണെന്നു…. കമിഴ്ന്നു ആണ് ദീദിയും കിടക്കുന്നെ എന്റെ കാലിൽ ദീദിയുടെ വെളുത്ത കാല് കൂട്ടി പിണച്ചു… ദീദിയുടെ കൊഴുത്ത തുട എന്റെ കാലിൽ അമർത്തി…. നല്ല മിനുസം ദീദി പാവാട ഇട്ടിട്ടില്ല അപ്പൊ ദീദി നൈറ്റിയാണോ ഇട്ടേക്കുന്നെ എന്റെ മനസ്സിൽ ഒരു ഉൾകിടിലം കൊണ്ട്….. ഈ ഒരു നിമിഷത്തിലും സെക്സിലേക്കു പോകുന്ന എന്നോട് എനിക്ക് തന്നെ പുച്ഛം തോന്നി…. പക്ഷെ ദീദിയുടെ വെളുത്തു കൊഴുത്ത അരകെട്ടു വെറും നൈസ് തുണിയുടെയും ഷഡ്ഢിയുടെയും മറവിൽ എന്റെ ബാക്ക് സൈഡിൽ അമർത്തി കൊണ്ട് ദീദി ദീദിടെ ആ മാദളകനികൾ എന്റെ പുറത്തു ഉരച്ചു ദീദി ദീദിടെ മുഖം കൊണ്ട് വന്നു എന്റെ പിന്കഴുത്തിൽ മെല്ലെ കടിച്ചു……. എന്നിട്ടും ഒരു അനക്കവും ഇല്ലാതായപ്പോൾ എന്റെ ചെവിയിൽ മെല്ലെ ദീദിയുടെ തേൻ ചുണ്ടുകൾ ഉരച്ചു കൊണ്ട്….. എന്റെ ചെവിയിൽ….

“”എന്റെ കുഞ്ഞു അല്ലെ ദീദിയോട് പിണങ്ങല്ലേ എനിക്കു വേറെ ആരാ ഉള്ളെ… നിനക്ക് ഇത്രക്കും കൊള്ളും എന്നു ദീദി സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല….. പ്ലീസ്………

പറയുന്നതിനോടൊപ്പം ദീദിയുടെ കണ്ണുകൾ നിറയുകയും ശബ്ദം ഇടറുകയും ചെയ്തു……. അത്രേം ആയപ്പോൾ ഞാൻ ദീദിയോട് നോക്കി പൊങ്ങാൻ പറഞ്ഞു…. ദീദി ദീദിയുടെ മുലകുടങ്ങൾ വെച്ച് ഉരച്ചു അമർത്തി മെല്ലെ ഒന്ന് പൊങ്ങി… ഞാൻ നേരെ മലർന്നപ്പോൾ പുള്ളിക്കാരി എന്റെ നെഞ്ചിൽ തലവെച്ചു കമഴ്ന്നു കിടന്നു…. ആദ്യം ആയിട്ടാണ് ദീദി ഇങ്ങനെ ഒക്കെ കാട്ടുന്നെ എനിക്കും വല്ലാണ്ടായി എങ്കിലും എന്റെ ടീഷർട് നിറച്ചു കൊണ്ട് ദീദി പെണ്ണ് കരച്ചിൽ തുടങ്ങി…..

ഞാൻ ആ കണ്ണ് തുടച്ചു ചിരിച്ചപ്പോൾ…. പുള്ളിയെ കാകിയാകുന്നോ എന്നാ മട്ടു ഒരു നോട്ടവും എന്റെ കഴുത്തിന്റെ സൈഡിൽ അമർത്തി ഒരു കടിയും…. ഞാൻ ചെറുതായി ഒന്ന് കുതറി പോയി….

എന്നിട്ടു എന്റെ ശരീത്തിൽ നിന്നും അടർന്നു മാറി………

അജു :ദീദിയും അങ്ങനെ പറഞ്ഞപ്പോ എനിക്ക് ആകെ വല്ലാണ്ടായി അതാ സോറി…….

ദീദി കണ്ണുകൾ തുടച്ചു ദീദിടെ ബാഗ് എടുക്കൻ കുനിഞ്ഞപ്പോൾ ദീദിയുടെ സില്കി ടൈപ്പ് ബ്ലു കളർ നൈറ്റി ചുരുണ്ടു കൂടി ദീദിയുടെ കൊഴുത്ത പിന്നഴകു ദൃസ്യമായി അതിൽ പാന്റീസിന്റെ ദൃശ്യവും എന്റെ ആദ്യമായാണ് ഇങ്ങനെ ഒരു അനുഭവം….. പെട്ടന്നു തന്നെ ദീദി അത് ബെഡിൽ വെച്ച് സിബ് തുറന്നു ഡ്രെസ്സിന്റെ കിറ്റ് പുറത്തേക് ഇടുത്തു… എന്നോട് ഏതു ഡ്രസ്സ്‌ ഇടണം എന്നു ചോദിച്ചു…. ഞാൻ ആ ബ്ലാക്ക് പിങ്ക് പര്ദ്ദ പറഞ്ഞു. ദീദി ചിരിച്ചു കൊണ്ട് അത് ഇടുത്തു ദീദിയുടെ നൈറ്റിക്ക് മുകളിൽ ഇട്ടു…

വൗ………. ഞാൻ ഒച്ചയിട്ടു അത്ഭുദം കൊണ്ട്….

സുമി :എന്താണ്ടാ………

അജു :ശെരിക്കും അറബി പെണ്ണുങ്ങളെ പോലുണ്ട്…

ദീദി ചിരിച്ചു കൊണ്ട് ഹിജാബ് വെറുതെ ഇട്ടു നോക്കി പിന് ഒന്നും കുത്തീല……

എന്നിട്ട് സ്വന്തം ശരീരത്തിൽ തടവി കൊണ്ട്…. എടാ ഇത് ഷെയ്പ് ചെയ്യണം…..

അജു :എന്തിനു ദീദിടെ ബാക്കും ഫ്രണ്ടും നാട്ടുകർ കാണാനാണോ……..

സുമി :അയ്യേ അതെല്ല ഇത് അഴഞ്ഞു കിടക്കല്ലേ…..

അജു :മ്മ് അങ്ങനെ ഇടുത്തതാ ഇനി ദീദിക് ഷെയ്പ് ചെയ്തെ പറ്റു എങ്കിൽ ചെയ്തോ….

സുമി “അത് വേണ്ട എന്റെ കുഞ്ഞുനു ഇഷ്ടം പോലെ ഇടാം…..

അജു :കുറച്ചു ഷെയ്പ് ചെയ്തോ ഒരുപാട് ടൈറ്റ് ആകേണ്ട…..

സുമി :മ്മ്മ് എന്നാ നമുക്ക് ഇതു ആ നിമിഷ പെണ്ണിന്റ കൊടുകാം….

അജു :മ്മ്മ് ആയിക്കോട്ടെ…..

സുമി :ചുരിദാർ ഏതെങ്കിലും ഒരണ്ണം ഇട്ട പോരെ…. അജു :മ്മ്മ്മ്മ്…

ദീദി മഫ്ത അഴിച്ചു ബെഡിൽ ഇട്ടു പർദ്ദ പൊക്കിയപ്പോൾ അതിന്റെ കൂടെ അറിയാതെ നൈറ്റിയും പൊങ്ങി മുട്ടുവരെ. വെളുത്ത തുടുത്ത ദീദിയുടെകാൽ വെണ്ണയും അതിൽ ഓളം വെട്ടി കിടക്കുന്ന ദീദിയുടെ പദസരവും ഒരു മിന്നായം പോലെ കണ്ടു…….എനിക്ക് എന്തോപോലെ തോന്നി…. പർദ്ദ പൊക്കിയ പ്പോൾ ബ്രായിൽ തിങ്ങി കിടക്കുന്നു ദീദിയുടെ മാറിന്റെ മുഴുപ്പ് ശെരിക്കും എനിക്ക് അളക്കാൻ പറ്റി….. പെട്ടന്ന് തന്നെ നോട്ടം മാറ്റി…. ദീദി ചുരിദാറ് നോക്കി…. ഒരു ബ്ലാക് ഒരു പിങ്ക് ഒരു ബ്ലൂ പിന്നെ ഒരു റെഡ്….. അതിനു മാച്ച് ചെയ്യുന്ന വെള്ള യും പിന്നെ അതിന്റെ തന്നെ കളർ ലെഗ്ഗിൻസും… ദീദി എന്റെ മുഖത്തു നോക്കി ചിരിച്ചു…. ഏതു ഇടണം…… എന്നു എന്നോട് ചോദിച്ചു…… എന്റെ മനസ്സിൽ ആ പിങ്കും വൈറ്റ് ലെഗ്ഗിൻസും ആണ് വന്നത് എങ്കിലും ഞാൻ പറഞ്ഞില്ല…..

സുമി :ഹാ പറ……

അജു :ദീദി ഏത് ഇട്ടാലും കൊഴപ്പം ഇല്ലാ….

ദീദി എന്നെ നോക്കി എന്റെ മനസ്സ് പറഞ്ഞ പോലെ പിങ്ക് ടോപ്പും വൈറ്റ് ലെഗ്ഗിൻസും സെലക്ട്‌ ചെയ്തു…. അത് ഇടുത്തു കൊണ്ട് പെട്ടന്ന് എന്നോട്….

“”ഹലോ സാറ് കണ്ണടച്ച് നിക്ക് അല്ലെങ്കിൽ അങ്ങോടു തിരിഞ്ഞു നിക്ക്… എന്നാലേ ഇടാൻ പറ്റു….

ഞാൻ തിരിഞ്ഞു നിന്നു പത്തു മിനിറ്റ് കയിഞ്ഞു നോക്കി കോളാൻ പറഞ്ഞപ്പോ ഞാൻ ശെരിക്കും ഞെട്ടി…. ദീദിയുടെ ശരീരത്തോട് ഒട്ടി പിടിച്ചു കിടക്കുവാണ് ആ പിങ്ക് ടോപ്പും വെള്ള ലെഗ്ഗിൻസും…. ദീദി അവിടെ കിടന്ന ഷാൾ തലയിൽ കൂടെ ഇട്ടിട്ടുണ്ട്… അല്ലെങ്കിൽ ആ മാദള കനികൾ ഇടുത്തു നിന്നാനെ ദീദിയുടെ നെഞ്ചിലേക്ക് എന്റെ നോട്ടം പോയത് കൊണ്ടാണോ എന്തോ ദീദി എന്നോട്….

ഷാൾ മാറ്റണോ….

അയ്യേ വേണ്ട ദീദി ഞാൻ എങ്ങനെ ഇണ്ട് എന്നു നോക്കിയതാ…

ദീദി ചിരിച്ചു കൊണ്ട് ഇത്തിരി ടൈറ്റ് ആട പിന്നെ വീട്ടിൽ അല്ലെ ഇതിടം അല്ലെങ്കിൽ അവളുടെ അടുത്ത് കൊടുത്ത് ഇതിന്റെ ഷെയ്പ് കുറച്ചു അഴിക്കാം…..

ഞാൻ മൂളി അപ്പൊ ദീദി പിന്നേം തിരിഞ്ഞു നിക്കാൻ പറഞ്ഞു …..

ഡ്രസ്സ്‌ ഊരുന്നതൊക്കെ കാണാൻ പറ്റി ഇരുന്നെങ്കി….. ആ പോട്ടെ…..

ദീദി തിരികെ നൈറ്റി ഇട്ടു…. ഷാൾ ഇട്ടിട്ടില്ല നൈറ്റിയുടെ പുറത്തേക്കു വീണ ലോക്കറ്റ് നൈറ്റിയുde ഉള്ളിലേക്കു തിരുകി കയറ്റി. മുഖത്തേക്കു വന്ന മുടി വകഞ്ഞ് കൈ ബാക്കിലേക്കു കൊണ്ട് പോയി ബാക്കിൽ കേട്ടിട്ട് വെച്ച് …..ശെരിക്കും ഈ വ്യൂ വില് ദീദിയുടെ കൊഴുത്ത കക്ഷം അതിങ്ങനെ നനഞ്ഞു നില്കുന്നു പക്ഷെ വിയർപ് മണം ഇല്ലാ നല്ല സോപ്പ്ന്റെ മണവും ദീദിയുടെ അത്തറിന്റർ മണവും…..

മുടി കെട്ടി ദീദി രണ്ട് കൈ നേരെ നീട്ടി പിടിച്ചു എന്നെ വിളിച്ചു കെട്ടിപ്പിടിക്കാൻ ആണ് ബട്ട്‌ എന്തോ എനിക്ക് വല്ലാത്ത അസ്വസ്ഥത പോലെ….. ദീദിയുടെ മനം മയക്കുന്ന സുഗന്ധവും സൗന്ദര്യവും നോക്കി നിന്നു കൊണ്ട് ഞാൻ ദീദിയുടെ ശരീരത്തിലേക്കു പൂ പോലെ വന്നു ചേർന്ന് പുണർന്നു….. ദീദി നല്ല ടൈറ്റ് ആയി ആണ് എന്നെ അമർത്തിയത് ജീൻസ് ആയത് കൊണ്ട് എന്റെ കുട്ടൻ അനങ്ങാണ്ട് നിന്നു…..ദീദിയുടെ ശരീരത്തിൽ നിന്നും പെട്ടന്ന് ഞാൻ അടർന്നു മാറി…..

ദീദി ചോദ്യ ഭാവത്തിൽ എന്നെ നോക്കി…..

ഞാൻ എന്റെ ഡ്രസ്സ്‌ മാറ്റിയിട്ടില്ല എന്നു കാണിച്ചു…..

ദീദി പെട്ടന്ന് നാക്കു കടിച്ചു കൊണ്ട് അയ്യോ… സോറി കുഞ്ഞു എന്നും പറഞ്ഞു ദീദിടെ അലമാര തുറന്നു അതിൽ നിന്നും ഇക്കാക്കാടെ ഒരു ലുങ്കി ഇടുത്തു തന്നു…

അജു :ടീഷർട് ഒന്ന്ല്ലേ…….

ദീദി :നീ ഇപ്പൊ ഇതിട് ഇവിടെ വേറെ ആരൂല്ലല്ലോ….

ഞാൻ എന്റെ ടീഷർട് ഊരി എന്റെ ശരീരം നോക്കി ദീദി ചിരിച്ചു….. എന്റെ മുഖം മാറിയപ്പോൾ…. അയ്യോ…. ഞാൻ ഇല്ലേ എന്നു പറഞ്ഞു ദീദി കണ്ണ് പൊത്തി ഞാൻ ആ ലുങ്കി എടുത്തു ജീൻസും ഷഡിയും ഒരുമിച്ചു ഊരി….. ദീദി കണ്ണ് തുറന്നു ബെഡിൽ വന്നു ഇരുന്നു….

അജു :ദീദി എനിക്ക് ദീദിനോട് ഒരു കാര്യം പറയാൻ ഇണ്ട്…

ദീദി എന്നെ നോക്കി കൊണ്ട് എനിക്കും…..

അജു :ദീദി ഇനി ഇങ്ങനെ കെട്ടിപിടിക്കണ്ട…..

അത് പറഞ്ഞപ്പോ ദീദിടെ മുഖം മാറി…..

“”അയ്യോ അതോണ്ടല്ല ദീദി എനിക്ക് എന്തോ വല്ലാതാകുന്നു…. എന്റെ നിയന്ത്രണം ഒക്കെ പോകുന്നു പഴയ അജു ആകാൻ പറ്റൂല എനിക്ക് ഇങ്ങനെ ആണെങ്കി……. ദീദിനോട് പറയാലോ ഞാൻ ഇടയ്ക്കു ദീദിടെ അമ്മിഞ്ഞ നോകിയട്ടുണ്ട് പിന്നെ ബാക്കും അറിയാതെ നോക്കി പോകുന്നതാ … പക്ഷെ നമ്മൾ ഇങ്ങനെ കേട്ടിപിടിച്ചു നിക്കുമ്പോൾ എനിക്ക് വേറെ എന്തോ തോന്നുന്നു…..

ദീദി എന്റെ മുടിയിഴകൾ കോർത്തു മെല്ലെ തടവി കൊണ്ടിരുന്നു…….

അജു :ദീദി എന്റെ ഉമ്മി സത്യം ഞാൻ എന്റെ ദീദിയെ വേറെ രീതിയിൽ കണ്ടിട്ടില്ല ഇങ്ങനെ ആണെങ്കിൽ ഞാൻ കണ്ടു പോകും…. പ്ലീസ് അതോണ്ട് നമുക്ക് ഇതു വേണ്ട…….

ദീദി എന്നെ നോക്കി ചിരിച്ചു കൊണ്ട്….

“”മ്മ് നീ കിടക്കു നീ പറയുന്നത് ഞാൻ കേട്ടില്ലേ ഇനി എനിക്ക് പറയാൻ ഉള്ള കേക്ക്….

ദീദി എന്നെ സൈഡിൽ കിടത്തി ദീദി ചെരിഞ്ഞു കൊണ്ട്…

“”കുഞ്ഞു മോൻ ദീദിക് നൽകുന്ന കേറിങ്ങിൽ അറിയാതെ ദീദിക് അസൂയ തോന്നി പോകുവാടാ ..

ദീദി ചെരിഞ്ഞു കിടന്നു കൊണ്ട് ദീദിയുടെ കൈകൾ എന്റെ നെഞ്ചിലും വയറിലും തലോടി കൊണ്ടാണ് പറഞ്ഞത്..

മോന്റെ ആസാദിക്ക പാവമാണ് ദീദി സമ്മതിച്ചു….. അതിന്റെ ഒരു രഹസ്യം ഞാൻ ഇപ്പൊ മോനോട് പറയാം….. ഞാനും ഇക്കയും അറിഞ്ഞ കാര്യം ദീദി മോനോട് പറയാം……

ദീദിക് കുട്ടികൾ ഇണ്ടാകൂലാട നിങ്ങൾ ആണുങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ ദീദി ഒരു മച്ചി യാട.. പിന്നെ വെറുതെ എന്നെ പോറ്റുന്നു…… നിന്റെ ഇക്കാ…..

ദീദി അത് പറഞ്ഞപ്പോൾ എനിക്ക് ശെരിക്കും സങ്കടം വന്നു…..

“”നാലു കൊല്ലമായി കല്യാണം കയിഞ്ഞു എന്ത് ചെയ്യാനാ അങ്ങനെ ഒരു ഭാഗ്യം എനിക്ക് കിട്ടൂല നിന്റെ ഇത്താത്ത രണ്ട് പ്രസവിച്ചില്ലേ അത് പോലെ എനിക്കും പെറ്റു എന്റെ കുഞ്ഞിന് പാലൂട്ടി വളർത്തണം എന്നുണ്ട്….. പക്ഷെ പടച്ചോൻ അത് വിടിച്ചട്ടില്ല….. അങ്ങനെ വിഷമിക്കുമ്പോ എനിക്ക് കിട്ടിയ ചെറിയ ആശ്വാസം എന്താണ് എന്നു കുഞ്ഞുനു അറിയോ…….

ഞാൻ എന്ത് എന്നു രൂപത്തിൽ ദീദിയെ നോക്കിയപ്പോൾ….

“”എന്റെ കുഞ്ഞു എന്റെ കൂടെ ഉള്ളപ്പോൾ ഞാൻ എന്തിനാ കരയുന്നെ… നിനക്ക് ഞാൻ ഇത്താത്ത യാണ്, ഉമ്മയാണ്. പിന്നെ നിന്റെ ബെസ്റ്റ് ഫ്രണ്ടാണ്, പിന്നെ നീ പറഞ്ഞ പോലെ എന്റെ കള്ള കാമുകൻ ആണ്….. അത് ദീദി ചിരിച്ചാണ് പറഞ്ഞത്………

എന്നിട്ട് ദീദി വീണ്ടും അമർത്തി കെട്ടിപിടിച്ചു കൊണ്ട്…..

“”ആര് ഉപേക്ഷിച്ചാലും എന്റെ കുഞ്ഞു ദീദിയെ ഉപേക്ഷിക്കരുത്……..

ഒരു അപേക്ഷ പോലെ ആണ് എനിക്ക് തോന്നിയത് ഞാൻ ദീദിയെ പിടിച്ചു എന്റെ മെത്തേക്കു ഇട്ടു ആ നെറ്റിയിൽ അമർത്തി മുത്തി……ദീദിടെ കണ്ണ് തുടച്ചു കൊണ്ട്….. ഞാൻ ഉണ്ട് എന്റെ മരണം വരെ… എന്നു പറഞ്ഞപ്പോൾ…. അനുസരണയുള്ള പൂച്ച കുട്ടിയെ പോലെ ദീദി എന്റെ നെഞ്ചിൽ പൂണ്ടു കിടന്നു……

ഞാൻ ദീദിയെ വിളിച്ചു….. …” കാര്യം ഒക്കെ ശെരി പിന്നെ ഇങ്ങനെ ഒക്കെ കിടന്ന എന്റെ കണ്ട്രോൾ പോയിട്ട് പിന്നെ പറഞ്ഞട്ടൊന്നും കാര്യുല്ലാട്ടോ….

അത്രക്കായോ എന്നു പറഞ്ഞു ഞാനും ദീദിയും അങ്ങോടും ഇങ്ങോടും കെട്ടിപിടിച്ചു തറയിലേക്ക് വീണു ഭാഗ്യം തല ഇടിക്കാഞ്ഞത്… ദീദി എന്റെ മേത്താണ് വീണത്… വാതിൽ ലോക്ക് ചെയ്തത് നന്നായി……

ഞാൻ ദീദിയുടെ തല പൊക്കി കൊണ്ട് എന്നെ കാമുകൻ ആയി കാണുവോ അല്ലെങ്കി എന്ന കളിയാക്കൻ ആണൊ…..

ദീദി ദേഷ്യത്തിൽ എന്നെ നോക്കി കഴുത്തിൽ ഒരു കടി പുളഞ്ഞു പോയി….

“”ഇപ്പൊ മനസ്സിലായോ നിനക്കു

മ്മ്മ്മ്…… ഞാൻ തല കുലുക്കി…..

“”വേദനിച്ചോടാ….. ദീദി മെല്ലെ തലോടി…..

മ്മ്മ് സാര്ല്ലാ…..

ദീദി മെല്ലെ എന്റെ ചെവിയിൽ….. പറഞ്ഞു ടാ നിനക്ക് എന്ത് കണ്ടു കൺട്രോൾ പോണെന്ന പറഞ്ഞെ….

ഞാൻ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു… എന്ത് ഞാൻ അങ്ങനെ പറഞ്ഞില്ലല്ലോ…..

ദീദി ആ ഉണ്ട കണ്ണുരുട്ടി വീണ്ടും ചോതിച്ചു….

നീ പറഞ്ഞില്ലല്ലേ………… ശെരിയെന്ന….

ദീദി എന്റെ മെത്തുന്നു എണീക്കൻ പോയപ്പോൾ….. എവിടെന്നോ കിട്ടിയ ധൈര്യത്തിൽ എന്റെ രണ്ട് കൈകൊണ്ടും പുറകിലേക്കു തള്ളി നിക്കുന്നു പഞ്ഞി പോലുള്ള ദീദിയുടെ രണ്ട് കുണ്ടി പന്തുകളും ഒന്ന് അമർത്തി അമുക്കി വിട്ടു…. സ്സസ്സ്….. ദീദി കറണ്ടടിച്ച പോലെ ഒന്ന് മുഖം കോട്ടി കൊണ്ട് എന്നെ കത്തുന്ന ദേഷ്യത്തിൽ ഒരു നോട്ടം നോക്കി….. ആ ഒരു നിമിഷം ഭൂമി വിണ്ടു ഞാൻ അങ്ങട് ഉള്ളിലേക്കു പോയാമതി എന്നു തോന്നി പോയി… അത്രക്കും തീക്ഷണത ഉണ്ടായി ആ നോട്ടത്തിനു….

സോറി ദീദി അറിയാതെ പറ്റി പോയാണ് ….. ഞാൻ അത് പറഞ്ഞു എങ്കിലും എന്റെ ശബ്ദം പുറത്തേക് വന്നി ല്ലാത്ത പോലെ…….. ദീദി ആണെങ്കിൽ ഒന്നും മിണ്ടുന്നില്ല കൊറേ നേരം എന്നെ അങ്ങനെ നോക്കി എന്റെ മെത്തുന്നു എണീച്ചു ….. കട്ടിലിന്റെ സൈഡിൽ കമഴ്ന്നു കിടന്നു…… എനിക്ക് എന്ത് ചെയ്യണം എന്നറിയാതെ ഞാൻ നിന്നു എനിക്ക് അങ്ങനെ തോന്നിയ നിമിഷത്തെ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി…. എനിക്ക് പറ്റിയ തെറ്റാണു ഇനി എങ്ങനെ എന്റെ ദീദിയെ ഫേസ് ചെയ്യും എന്റെ കണ്ണ് നിറഞ്ഞു…

ഞാൻ എഴുനേറ്റു ദീദിയുടെ കാലിന്റെ അവിടെ ഇരുന്നു …ആ കാലിൽ പിടിച്ചു കരഞ്ഞു……. എന്റെ കണ്ണ് നീര് വീണത് കൊണ്ട് ആണോ എന്നറിയില്ല ദീദി എണീറ്റു കരഞ്ഞു കലങ്ങിയ എന്നെ ദീദിടെ അടുത്തേക് വിളിച്ചു… ഞാൻ പോകാതെ നിന്നപ്പോൾ നേരത്തെ കണ്ടാ രൗദ്ര ഭാവം കണ്ടപ്പോൾ ഞാൻ അങ്ങോടു ചെന്നു ദീദി എന്നെ ആ മാറോടു അണച്ചു കെട്ടിപിടിച്ചു…… എന്റെ നെറ്റിയിൽ ചുംബിച്ചു കൊണ്ട്…. “””. ഫീലായോ ന്റെ കുഞ്ഞുനു…

ഞാൻ ഒന്നും മിണ്ടീല ……….

ദീദി എന്റെ മുഖം ദീദിടെ മാറിലേക്ക് പൂഴ്ത്തി….. വല്ലാത്തൊരു വീർപ്പു മുട്ടലിൽ ആയി ഞാൻ. ഈ പെണ്ണുപിള്ള ആണെങ്കിൽ ഒരു പിടുത്തവും തരുന്നില്ലല്ലോ ദീദിയുടെ മാറിലെ മുഴുപ്പിൽ എന്റെ മുഖം അമർന്നു…. മാറത്തെ മുന്തിരി പോലെ കുത്തി ഉയർന്നു നിക്കുന്ന മുല കണ്ണിനെ എന്റെ മൂക്കിന്റെ യും വായിടെയും മദ്ദ്യേ ആണ് വേണെങ്കിൽ എനിക്ക് അതിൽ ഒന്ന് കടിച്ചു വലിക്കാം…. അല്ലെങ്കിൽ ഒന്ന് അമർത്തി ഈമ്പി വലിക്കാം… പിന്നെ ഓർത്തു എന്നോട് വാത്സല്യം കൊണ്ട് ചെയ്യുന്നത് ആണെങ്കിലോ………… ദീദി മെല്ലെ എന്റെ മുടിയിൽ തഴുകി കൊണ്ട്..

“”എടാ കള്ള നിന്നോട് പറയാൻ പറഞ്ഞപ്പോ നീ പിടിച്ചു അമർത്തി അല്ലെ……..

ഞാൻ മുഖം മാറിൽ നിന്നും എടുത്തപ്പോൾ….

എന്റെ മുഖം ആ വെളുത്ത മൈലാഞ്ചി ഇട്ടു ചുവപ്പിച്ച കൈകൊണ്ടു വീണ്ടും അതെ സ്ഥലത് വെച്ച്…. ഇക്കുറി അത് കറക്റ്റ് ആ മുന്തിരി മുട്ടിനെ എന്റെ ചുണ്ടിൽ മുട്ടി ആണ് നിന്നത്…….

“”അടങ്ങി കിടക്കട എവിടെ പോണു…….

ദീദി കാല് വിരിച് തു കൊണ്ട് പ്രശ്നം ഇണ്ടായില്ല അത് നൈറ്റിയുടെ മുകളിൽ കൂടി ബെഡിൽ കുത്തി നിന്നു……….

ദീദി മെല്ലെ പറഞ്ഞു…

“”ടാ കുഞ്ഞു നീ ഇങ്ങനെ എന്റെ മാറിൽ ഇങ്ങനെ ചാഞ്ഞു കിടക്കുമ്പോൾ ദീദിക് എന്ത് സമാദാനം ആണെന്നോ……

ഞാൻ ഒരുവിധം എന്റെ മുഖം ആ മാറിൽ നിന്നും മാറ്റി കൊണ്ട്..

കിതച്ചു……

സോറി കുട്ടാ ഞാൻ ഇത്രേം പ്രതീക്ഷിചില്ല….

അജു :ദീദി നമുക്ക് ഉറങ്ങണ്ടേ…….

ദീദി അത് പറഞ്ഞപ്പോൾ എന്നെ നോക്കി കൊണ്ട്

“”വേണ്ടടാ കുഞ്ഞു നമുക്ക് ഇങ്ങനെ കെട്ടിപിടിച്ചു കിടക്കാം നേരം പുലരണ വരെ.. പിന്നെ ഇനി ഇപ്പോഴൊന്നും പറ്റൂലല്ലോ……

ദീദി അത് പറഞ്ഞപ്പോൾ ഞാൻ ഒരു കള്ള ചിരി ചിരിച്ചു……..

“””മ്മ്മ്മ്മ് നിന്റെ ചിരി എനിക്ക് മനസ്സിലായി ചെക്കന്റെ നോട്ടം ഇനി മൊത്തം എന്റെ അമ്മിഞ്ഞയിലും ബാക്കിലും ആയിരിക്കുമല്ലോ…. …..

ഒന്ന് പോ ദീദി….

അയ്യോടാ….. ആരുടെ എങ്കിലും മുൻപിൽ നീ ഇങ്ങനെ നോക്കിയാൽ ഉണ്ടല്ലോ…. നിന്റെ ഉണ്ടക്കണ്ണു ചെത്തി ഞാൻ ഉപ്പിലിടും……

പിന്നെ അതികം നേരം വർത്താനം പറഞ്ഞില്ല ഞങ്ങൾ പരസ്പരം കെട്ടിപിടിച്ചു ഉറങ്ങി…… എന്റെ ലൈഫിൽ ആദ്യമായാണ് ഇങ്ങനെ… ദീദിക് എന്താണ് സംഭവിച്ചത് എന്നു എനിക്കറിയില്ല….

അങ്ങനെ പിറ്റേദിവസം വെളുപ്പിന് തന്നെ ഞങ്ങൾ വീട്ടിലേക്കു പൊന്നു…. വീട്ടിൽ എത്തിയപ്പോൾ ആ പഴയ ദീദിയായി എനിക്ക് തന്നെ അത്ഭുദമായി…… അല്ലാഹ് ഞാൻ ഇനി വല്ല സ്വപ്നം കണ്ടാണോ…… ദിവസങ്ങൾ അങ്ങനെ കടന്നു പോയി അന്ന് ദീദിടെ വീട്ടിൽ വെച്ചിണ്ടായ അനുഭവങ്ങൾ ഒന്നും പിന്നെ ഇണ്ടായില്ല… വല്ലപ്പോഴും ദീദിയുടെ നെഞ്ചിലെ മാദള കനിയുടെ കുലുക്കുവം ആ പിന്നേഴകിന്റെ ഓളം വെട്ടലും മാത്രം…..

അങ്ങനെ കോളേജ് തുടങ്ങി ഇപ്പൊ ഒരു മാസം ആയി തീരെ ഉഴപ്പൻ ആയ ഞാൻ ഇപ്പോൾ ദേവു ടീച്ചർ ആയത് കൊണ്ട് ടോപ് ആയി….. അങ്ങനെ അന്ന് പതിവ് പോലെ വീട്ടിൽ ചെന്നപ്പോ അടുത്ത സസ്പെൻസ് അമ്മൂസും അപ്പൂസും പിന്നെ എന്റെ വരവും കാത്തു അകത്തു എന്നെ വെയ്റ്റ് ചെയ്യുന്ന ആമിതാത്തയും…..

എനിക്ക് സന്തോഷം കൊണ്ട് ഓടിച്ചെന്നു….. ഞാൻ ബാഗ് അവിടെ വെച്ച് ആമിതത്തയെ കെട്ടിപിടിച്ചു… ആഹ്ഹ്ഹ്.. ഇത്താത്ത പതിയെ മൂളിയപ്പോ…

അജൂ………… എന്നു ആഷിക്കാടെ ഒരലർച്ചയാണ് കേട്ടത്…..

പെട്ടന്ന് തിരിഞ്ഞ ഞാൻ ഇക്കാടെ ശകാരത്തിനു ഇരയായി…. അപ്പോഴാണ് ഇത്താടെ അവസ്ഥാ കാണുന്നത്….. ഇത്ത വയറു പൊത്തി അവിടെ ഇരിക്കുന്നത്….

അല്ലാഹ് ആമി ഇത്താ പ്രേഗ്നെന്റ് ആയിരുന്നോ ഇതാണോ റബ്ബേ വരുമ്പോ സസ്പെൻസ് ഇണ്ട് എന്നു പറഞ്ഞെ…..

എനിക്ക് പെട്ടന്ന് സങ്കടം വന്നു…. അറിഞ്ഞു കൊണ്ട് അല്ലെങ്കിലും ഞാൻ അങ്ങനെ അമർത്തിയത് കൊണ്ടാകും പാവത്തിന്….

സോറി ഇത്താത്ത……. എന്നോട് ഷെമിക്….. ഇത്താനെ കണ്ട സന്തോഷത്തിൽ ഞാൻ…

ആമി :മ്മ്മ് സാര്ല്ലാ നീ എന്റെ മോൻ തന്നെ അല്ലെ ….. ഞാൻ ഇതാ നിന്നോട് പറയാഞ്ഞേ…… ഇത്താത്തക് 7 ആം മാസം ആട…..

വീട്ടിൽ അടുത്ത അതിഥി വരുന്ന സന്തോഷത്തിൽ ആയിരുന്നു… പിന്നെ ഞങ്ങൾ….. പക്ഷെ ദീദിക് സന്തോഷം ഇണ്ടെങ്കിലും ആ മനസ്സ് ഇപ്പൊ എനിക്കറിയാം….. ഒരു കുഞ്ഞിന് വേണ്ടി…. പാവം……… അങ്ങനെ പോയ്‌കൊണ്ടു ഇരിക്കുമ്പോൾ രണ്ട് ദിവസം ആയി… ദേവു ടീച്ചർ വന്നിട്ട്…… അതോണ്ട് ഞാൻ ഇത്തിരി ഡെസ്പ് ആയിരുന്നു……

സാറിനോട് ചോയ്ച്ചപ്പോ…. അതിനേലും അപ്പറം നിനക്ക് ടീച്ചർ ഇല്ലാണ്ട് പഠിക്കാൻ പറ്റില്ലല്ലേ പോലും…..

ക്ലാസ്സ്‌ ഒരു മൂഡിലാൻഡ് ആണ് വീട്ടിൽ ചെന്നത്…. അവിടെ ആകെ ചിരിയും കളിയും സന്തോഷവും….

ഇനിയെങ്ങാൻ ആമിത്താ പ്രസവിച്ചോ…. ഏയ് അതിനു ടൈം ആവുന്നല്ലേ ഉള്ളു……

ഞാൻ ബാഗ് അവിടെ വെച്ച് സോഫയിൽ ഇരുന്നു….

“”ഉമ്മാ…. ചായാ താ………

കോളേജ് വിട്ടു വരുമ്പോ അറിയാലോ ഏതു അവസ്ഥ ആയിരിക്കും എന്നു…. എന്നാലും ആ സാറിന്റെ പറച്ചിൽ അനുസരിച്ചു ഇനി അവരെങ്ങാൻ എന്റെ ദേവൂനെ ആ സ്കൂളിൽ നിന്നും പിരിച്ചു വിട്ടോ……. പെട്ടന്ന് തിരിഞ്ഞ ഞാൻ കണ്ടത് ഒരു ഡാർക്ക്‌ ബ്ലൂ ചുരിദാറിൽ വെളുത്ത കഴുത്തിൽ മഹ്‌റ്‌ മാല മിന്നി തിളങ്ങുന്നു…. രണ്ട് കയ്യിലും രണ്ട് സ്വർണ്ണവള മുഖത്തേക്കു നോക്കിയതും ഇടിവെട്ട് ഏറ്റപോലെ ആയി……. ഞാൻ സ്വന്തമാക്കാൻ കൊതിച്ച എന്റെ ദേവു അതും ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന എന്റെ ആഷിക്കാടെ ഭാര്യ ആയിരിക്കുന്നു…… ആഹാ……

അപ്പൊ ഞാൻ ആരായി ശെരിക്കും സോമൻ……

തുടരും…..

ഈ ഒരു ടൈപ് കഥ ആദ്യമായാണ് എഴുതുന്നത് എല്ലാർക്കും ഇഷ്ടപെട്ടാൽ സപ്പോർട് തരണം ഇനി ഇഷ്ട്ടം ആയില്ലെങ്കിൽ അതും തുറന്നു പറയണേ….. ഞാൻ വിട്ടേക്കാം… അങ്ങനെ ആണെങ്കിൽ…..