“ആഹ് പൊന്നൂസെ, ആഹ് വേഗം, എനിക്ക് പോകുന്നു.. ആഹ്ആ ആഹ് ഹആആ ”
“എനിക്കും വരുന്ന് മോളു ആഹ്ഹഹ്ഹ ഏഹ് ”
Ac യുടെ കുളിരിൽ പോലും ഞങ്ങളുടെ ശരീരത്തിൽ നിന്നും വിയർപ്പുച്ചാലുകൾ ഒഴുകിയിറങ്ങി…
അവസാന പാൽ തുള്ളിയും അവളുടെയുള്ളിലേക്ക് ചുരത്തിക്കൊണ്ട് ഞാൻ വിയർത്തൊലിച്ചു സമീറയുടെ മാറിലേക്ക് വീണു…
ഞാൻ പകർന്നു നൽകിയ കാമരസത്തിന്റെ അമൃതു നുണഞ്ഞു കൊണ്ടു അവളെന്നെ ഇറുകെ പുണർന്നു, ഒപ്പം അവളുടെ ചുണ്ടുകൾ എന്റെ ചെവിയിലുരസിക്കൊണ്ട് പറഞ്ഞു
“നീ എന്റേതാ നിന്നെ ഞാൻ ആർക്കും വിട്ടു കൊടുക്കില്ല മുത്തേ ”
കഴിഞ്ഞ 2 മണിക്കൂറായി പകർന്നു കിട്ടിയ മുഴുവൻ സുഖവും ഒറ്റ നിമിഷം കൊണ്ട് ഇല്ലാതായതായി തോന്നിയെനിക്ക്. അവളുടെ ചൂടുള്ള പൂറിൽ തിങ്ങി നിറഞ്ഞു നിന്ന പുരുഷത്വം വളരെ വേഗത്തിൽ അയ്ഞ്ഞു ലൂസാകുന്നത് ഞാൻ അറിഞ്ഞു. എന്റെ മാറ്റം അവളറിയാതെയിരിക്കാൻ ഞാൻ വേഗം തന്നെ അവളുടെ മുകളിൽ നിന്നും തെന്നി മാറി അവളെ എന്റെ കൈകളിലേക് വലിച്ചിട്ടു ചുണ്ടുകൾ കടിച്ചീമ്പി.. പിന്നെ അവളുടെ കഴുത്തിനും, മാറിടത്തിനുമിടയിൽ മുഖം പൂഴ്ത്തി കിടന്നു. സുഖലസ്യത്തിനിടയിൽ അവളുടെ കൈകൾ എന്നെ തഴുകുന്നുണ്ടായിരുന്നു. എന്നാൽ എന്നിൽ നിന്ന് കാമമെല്ലാം പോയി അവിടെ ഭയം നിറഞ്ഞിരുന്നു. അവളെന്നെ പ്രേമത്തോടെ തഴുകുമ്പോഴും എന്റെ മനസ്സ്അ വളിൽ നിന്ന് എങ്ങനെ അകലാൻ കഴിയും എന്ന് ചിന്തിക്കുകയായിരുന്നു.
ഞാൻ അജയ്, മധ്യ തിരുവതാംകൂറിലെ ഒരു ഇടത്തരം സമ്പന്ന കുടുംബത്തിൽ ജനനം. അച്ഛൻ, അമ്മ,പിന്നെ ഒരു അനുജനും, അനുജത്തിയും. അനിയത്തിയുടെ വിവാഹം കഴിഞ്ഞു അവൾ ഭർത്താവിനോപ്പം ഗുജറാത്തിലാണ് സെറ്റിൽടാണ്. അനുജൻ കൊച്ചിയിലെ ഒരു അഡ്ഹെസീവ് കമ്പനിയുടെ മാർക്കറ്റിംഗ് ഹെഡ് ആണ്. ഇതൊക്കെ കേൾക്കുമ്പോൾ സ്ഥിരം ക്ലീഷേ ആണെന്ന് തോന്നുണ്ടാവും അല്ലേ, സ്വാഭാവികം. കാരണം ഒട്ട്മിക്ക കഥകളുടെയും തുടക്കം ഇങ്ങനെ ആണല്ലോ 😄. ഇവിടെയും വലിയ വിത്യാസം ഒന്നുമില്ല പക്ഷേ ഇത് എന്റെ കഥയാണ്, ആത്മകഥ എന്ന് തന്നെ പറയാം, ഇതിൽ വരുന്ന ഒരു കഥാപാത്രം മാത്രമെന്റെ ഫാന്റസിയാണ് ബാക്കിയെല്ലാം എന്റെ ജീവിതത്തിൽ നടന്ന, നടന്നുകൊണ്ടിരിക്കുന്നവയാണ്. ഇവയെല്ലാം എങ്ങനെ എഴുതണമെന്ന് അറിയില്ല, ബോറിങ് ആയാൽ ക്ഷമിക്കുക. പക്ഷെ അവസാനം നിങ്ങളുടെ അഭിപ്രായം പറയാൻ മറക്കല്ലേ.
സഹോദരങ്ങൾ എല്ലാം അക്കാദമിക് ബ്രില്ലിൻസ് ഉള്ളത് കൊണ്ടു വീട്ടിൽ എന്നോടുള്ള മനോഭാവം പുച്ഛമായിരുന്നു. പ്രായം 30 ആകാറായിട്ടും ഇത് വരെയും നല്ലത് എന്ന് പറയാവുന്ന ജോലിയോ, ബിസ്സിനസോ എനിക്കില്ലായിരുന്നു. കുറച്ചു റെന്റ് എ കാർ പരിപാടി, അല്ലറ ചില്ലറ വണ്ടി കച്ചവടം പിന്നെ ഒരു കൂട്ടുകാരന്റെ കസിൻ ഇക്കയുടെ wholsale-retail ഷോപ്സിന്റെ മേൽനോട്ടം. സ്റ്റൈലിൽ മാനേജർ എന്നൊക്കെ പറയുമെങ്കിലും, മറ്റുള്ളവരുടെ കണ്ണിൽ അതൊക്കെ ഒരു ജോലി ആണോടെ എന്നായിരുന്നു വീട്ടുകാരുടെയും, ബന്ധുക്കളുടെയും ഭാവം. ഞാനും, അനിയനും കൊച്ചിയിൽ ആയിട്ട് പോലും താമസം രണ്ടായിട്ടാണ് എന്ന് പറയുമ്പോൾ മനസ്സിലാക്കുമല്ലോ ഞങ്ങളുടെ ബന്ധത്തിന്റെ ആഴം 😂. കുടുംബകഥ പറഞ്ഞു കാടു കേറുന്നില്ല, ഞാൻ ഇനി എന്നെക്കുറിച്ച് മാത്രം പറയാം. അപ്പോൾ തുടങ്ങാം, 🙏
പൊതുവെ ഞാൻ ഒരു അന്തർമുഖനാണ്, സുഹൃത്തുക്കൾ എന്ന് പറയാൻ കോളേജിൽ കൂടെ പഠിച്ച 4-5 പേര്, ഇപ്പോൾ നിൽക്കുന്ന ഷോപ്സിന്റെ ഓണർ അഫ്സൽ ഇക്ക, പിന്നെ അവിടെയുള്ള സ്റ്റാഫിൽ ഉള്ള ചിലരും. അതിൽ തന്നെ അച്ചു എന്ന് വിളിക്കുന്ന അനന്തു ആണ് കമ്പനി എന്ന് പറയാവുന്ന ഒരാൾ. അവനാണ് എനിക്ക് കാർ ബിസിനസ്സിൽ മിക്കവാറും ക്ലയന്റ്‌സ്നെ ഒപ്പിച്ചു തരുന്നത്, പിന്നെ ഞങ്ങൾ രണ്ടുപേരുമാണ് ബാർ മേറ്റ്സ് 🍻. അച്ചു ഒരു ഒന്നൊന്നര കോഴിയാണ്, ഏതു പെണ്ണിനേയും സംസാരിച്ചു വീഴ്ത്തും ഫേസ്ബുക്/വാട്സ്ആപ്ചാറ്റിങ് ആണ് പുള്ളിയുടെ മെയിൻ. ബാർ മേറ്റ്സ് ആയതു കൊണ്ടാണോ, അതോ എന്തോ ഞങ്ങൾ ഭയങ്കര കമ്പനി ആയിരുന്നു എല്ലാ കാര്യവും പരസ്പരം ഷെയർ ചെയ്യുമായിരുന്നു. അങ്ങനെയിരിക്കെ ഒരു നാല് കൊല്ലം മുൻപാണ് എന്റെ ജീവിതം മാറാൻ കാരണമായ സംസാരം ഞങ്ങൾ തമ്മിൽ ഉണ്ടാകുന്നത്.
പെരുന്നാൾ ആയതിനാൽ അടുത്ത ദിവസം കട അവധിയായതിനാൽ ഞങ്ങൾ തലേന്ന് രാത്രി പതിവ് പോലെ ബീയറടിയിലേക്ക് തിരിഞ്ഞു. നേരെ ഇടപ്പള്ളി ഐശ്വര്യയിൽ നിന്ന് 7-8 തണുത്ത ബീയറും വാങ്ങി, ടോൾ ജംഗഷനിലെ തട്ടുകടയിൽ നിന്ന് സൈഡ് ഡിഷായി ബീഫ് ഫ്രൈയും വാങ്ങി കാറുമായി നേരെ hmt ജങ്ഷനിലേക്ക്, അവിടെ നിന്നും നേരെ കോളേജ് ഗ്രൗണ്ടിന്റെ ഒരു കോണിലേക്ക്, മഴ ചാറുന്നുണ്ടായിരുന്നു.
കാറിന്റെ ഹെഡ് ലൈറ്റ് ഓഫാക്കി, സ്റ്റീരിയോയിൽ നിന്ന് പതിഞ്ഞ ശബ്ദത്തിലുള്ള സിനിമാഗാനത്തെപശ്ചാത്തല സംഗീതമാക്കി ഞങ്ങൾ കലാപരിപാടി ആരംഭിച്ചു. ആദ്യ നാല് ബോട്ടിലുകൾ തീർന്നപ്പോഴേക്കും തലയിൽ സോമരസത്തിന്റെ തരിപ്പനുഭവപ്പെടാൻ തുടങ്ങിയിരുന്നു. അപ്പോഴേക്കും പതിവായി പറയുന്ന കഥകളുടെയും, പരദൂഷണത്തിന്റെയും സ്റ്റോക്കും തീർന്നിരുന്നു 😇. അച്ചു ഏതോ ഒരു കറക്കു കമ്പനിയുമായി ഫോണിൽ സംസാരിക്കുന്നു, സംസാരത്തിൽ നിന്നും സുഖം തേടിയിറങ്ങിയ ഏതോ ഒരു ആന്റിയാണെന്ന് എനിക്ക് മനസ്സിലായി. ഞാൻ ഓർത്തു ഇവനെക്കൊണ്ട് എങ്ങനെ ഇങ്ങനെയൊക്കെ സാധിക്കുന്നു. ഇത് കഴിഞ്ഞാൽ അടുത്തത് തുടങ്ങും. ഇതൊക്കെ പോരാഞ്ഞു ആശാൻ കാശു കൊടുത്ത് കൊച്ചിയിലെ കുളിരു തേടി പോകാറുമുണ്ട്. ഇതൊക്കെയാണ് അണ്ടി ഭാഗ്യം എന്നോർത്ത് ഞാൻ അറിയാതെ ചിരിച്ചു പോയി. കൈയിൽ പുകയുന്ന സിഗരെട്ടും, ചുണ്ടിൽ ചിരിയുമായി ഇരിക്കുന്ന എന്നെ കണ്ടു അച്ചു പുരികമുയർത്തി എന്തേയെന്ന് ചോദിച്ചു, ഞാൻ ഒന്നുമില്ല എന്ന് തല കുലുക്കി. അപ്പോഴേക്കും അവൻ ഫോൺ സംഭാഷണം അവസാനിപ്പിച്ചു കാറിലേക്ക് കയറി, ചാറ്റൽ മഴ വീണു അവന്റെ ഷർട്ടൊക്കെ നനഞ്ഞിരുന്നു.
“എന്തേ ഇന്ന് പെട്ടെന്ന് നിർത്തിയത്,, ആരായിരുന്നു? ” ഞാൻ ചോദിച്ചു.
“കഴിഞ്ഞ ആഴ്ച കടയിൽ വന്നതാ, മുളന്ത്തുരുത്തിയിൽ ഉള്ളതാണ്, ആനി.. ചുമ്മാ ഒരു no ഇട്ടു നോക്കിയതാ, ചേച്ചി പെട്ടെന്ന് തന്നെ വീണു. അപ്പോൾ അടുത്ത ആഴ്ച നീ എന്നെ ഒന്ന് മുളന്തുരുത്തി വരെ ഒന്ന് ഡ്രോപ്പ് ചെയ്യണം ” ഒരു ചിരിയോടെ അവൻ പറഞ്ഞു നിർത്തി.
“പോ, മൈരേ നിന്നെ രാത്രി കള്ളവെടിവെക്കാൻ കൊണ്ട് പോകലാണല്ലോ എന്റെ പണി ” ഞാൻ ആട്ടി.
“ഡാ, ചേട്ടായി ” കാര്യം കാണാൻ ആണ് ആ ചേട്ടായി വിളി. “ഫുൾ ചിലവ് എന്റെ വക പ്ലീസ്, എന്റെ വണ്ടിയുമായി ഒറ്റക്ക് പോയാൽ, വണ്ടി വഴിയിൽ ഇടേണ്ടി വരും, അത് വല്ല ചൊറിയന്മാരും കണ്ടാൽ പിന്നെ കുടുംബസ്ഥ ആയ ആനി ചേച്ചിക്കും, മോസ്റ്റ് എലിജിബിൾ ബാച്ചിലർ ആയ എനിക്കും പേര് ദോഷം ആവത്തില്ലയോ?” അവൻ പറഞ്ഞു നിർത്തി..
“മോസ്റ്റ് എലിജിബിൾ ബാച്‌ലർ, കോപ്പാണ് ” ഞാൻ പുച്ഛിച്ചു. ഒപ്പം മൂന്നാമത്തെ ബിയർ പകുതിയോളം ഒറ്റ സിപ്പിൽ തീർത്തു.
“അല്ലേടാ, നിനക്ക് ഇതൊന്നും വേണ്ടേ, ഞാൻ അല്ലാതെ വേറെ ഒരു കമ്പനി പോലും ഇല്ല, പെണ്ണുങ്ങളോട് മിണ്ടാൻ പേടി, പ്രേമമില്ല, കള്ളവെടിയില്ല ആകെപാടെ കുറച്ചു ബീയറടിയും, ഫുഡിങ്ങും സത്യത്തിൽ നിനക്ക് അണ്ടിക്ക് വല്ല കുഴപ്പവും ഉണ്ടോടെ?” ബിയറ് തലക്കു പിടിച്ചപ്പോൾ അവന്റെ ബഹുമാനമൊക്കെ പമ്പ കടന്നു.
“ആട നാറി, ഇനി അണ്ടിയൊണ്ടെന്ന് കാണിക്കാൻ ഞാൻ വല്ലവളുമാരുടെയും പൂറ് തപ്പി പോകാം, നീ ആനിയെ പണ്ണാൻ പോകാൻ വേറെ വണ്ടി തപ്പിക്കോ ” അവന്റെ ഡയലോഗ് എന്റെ ഈഗോയെ തട്ടിയുണർത്തി.. ഇനി വല്ലതും പറഞ്ഞാൽ എന്റെ വായിൽ കൊടുങ്ങല്ലൂർ ഭരണി വരുമെന്ന് അറിയാമെന്നതിനാൽ അവൻ കുറച്ചു നേരം ചിരിച്ചോണ്ട് ഇരുന്നതല്ലാതെ ഒന്നും മിണ്ടിയില്ല.
അവസാന കുപ്പി തീരാറായപ്പോൾ അവൻ വീണ്ടും ചോദിച്ചു “നീ ചൂടാകാതെ പറയെടാ ചേട്ടായി, നിനക്ക് തോന്നിയിട്ടില്ലേ ഒരു പെണ്ണിനെ കമ്പനി അടിക്കാൻ, ഞാനും നിന്റെ കൂട്ടുകാരും ഒക്കെ പ്രേമവും, കറക്കു കമ്പനിയുമായി നടക്കുമ്പോൾ ഒരിക്കൽ പോലും നിനക്ക് തോന്നിയിട്ടില്ലേ? കഴിഞ്ഞ 3 വർഷത്തെ കൊച്ചി ജീവിതത്തിൽ ഒരിക്കൽ പോലും നീ ഒരു പെണ്ണിന്റെ കാര്യം പറഞ്ഞു ഞാൻ കേട്ടിട്ടില്ല. കടകളിൽ നിൽക്കുന്നവർക്കും , ഇക്കയ്ക്കും ഒക്കെ ബീയറടി, അല്ലറ ചില്ലറ കയ്യാങ്കളി എന്നതൊഴിച്ചാൽ നീ മിസ്റ്റർ പെർഫെക്ട് ആണ്. എനിക്ക് മനസ്സിലാവുന്നില്ല, അതാണ് ഞാൻ ചോദിച്ചത്. തമാശയല്ല നിനക്ക് ശരിക്കും വല്ല ആരോഗ്യ പ്രശ്നമുണ്ടോ?”
എനിക്ക് അവന്റെ ചോദ്യം ശരിക്കും അരിശം വരുത്തി, എന്നാൽ അവന്റെ മുഖം അവന്റെ ചോദ്യത്തിന്റെ നിഷ്കളങ്കത വിളിച്ചു പറയുന്നുണ്ടായിരുന്നു. മദ്യം എന്റെ മനസ്സിന്റെ വാതയാനങ്ങൾ തുറന്നു ” ഡാ, സത്യം പറഞ്ഞാൽ എനിക്കും നീയൊക്കെ കാണിക്കുന്ന തമാശകൾ കാണിക്കാനും, കുറച്ചു കൂടി തുറന്നു പറഞ്ഞാൽ ഒരു പെണ്ണിന്റെ ചൂടറിയാനും ഒക്കെ ആഗ്രഹമുണ്ട്. പക്ഷേ എന്തോ ധൈര്യമില്ല, ആ പേടി മറക്കാൻ ഞാൻ എടുത്തു അണിഞ്ഞിരിക്കുന്ന മുഖംമൂടിയാണ് നീ ഇപ്പോൾ പറഞ്ഞ മിസ്റ്റർ പെർഫെക്ട് ഇമേജ്. പിന്നെ പുറകെ നടന്നു ഒരു പെണ്ണിനെ വളക്കാൻ ഒന്നും എന്നെക്കൊണ്ട് പറ്റില്ല, എനിക്ക് പെട്ടെന്ന് മടുക്കും, പണ്ട് കോളേജിൽ പഠിക്കുമ്പോൾ ഞാൻ ഒന്നു ശ്രമിച്ചു നോക്കിയതാ പക്ഷെ ഒന്നോ, രണ്ടോ ദിവസം കഴിഞ്ഞപ്പോഴേക്കും എനിക്ക് മടുത്തു. പിന്നെ നിനക്ക് അറിയാമല്ലോ കുറച്ചു പരിചയം ഉള്ളവരോട് ആയാൽ പോലും ഞാൻ 5 മിനിറ്റിൽ കൂടുതൽ സംസാരിക്കില്ല.. പിന്നെങ്ങനെ ശരിയാകാനടാ.. “
“ആ ബെസ്റ്റ് ഇതൊക്കെ മനസ്സിൽ ഉണ്ടായിട്ടാണോ മൈരേ നീ ഇത്രയും നാളും മിണ്ടാതെ ഇരുന്നത്. നീ കടയിൽ ഉളള എല്ലാ ലേഡിസ് സ്റ്റാഫിനോടും നന്നായി ആണല്ലോ സംസാരിക്കുന്നത്. അപ്പോൾഈ പേടിയൊന്നും ഇല്ലല്ലോ,നീ ഒരു കാര്യം ചെയ്യു അതിൽ ഏതെങ്കിലും ഒരുത്തിയോട് ചുമ്മാ ചാറ്റിങ് നടത്തി നോക്ക്, ശരിയായില്ല വളക്കാൻ പറ്റുന്നില്ല, എങ്ങനെ സംസാരിക്കണം എന്നൊന്നും അറിയില്ല എന്ന് വന്നാൽ എന്നോട് പറ ഞാൻ സഹായിക്കാം.” അവൻ ആവേശത്തോടെ പറഞ്ഞു നിർത്തി.
“അയ്യോ, കടയിലെ സ്റ്റാഫ്ഓ പോടാ, അവരൊക്കെ എന്നെ എങ്ങനെയാ കാണുന്നത് എന്ന് നിനക്കറിയില്ലേ ഒന്ന് പാളിയാൽ നാണക്കേട് ആകും, ഇക്ക അറിഞ്ഞാൽ പുള്ളി എന്ത് കരുതും.”
“പറി, അയാൾ കടയുടെ ഓണർ അല്ലേ അല്ലാതെ നിന്റെ തന്തയൊന്നും അല്ലല്ലോ. പിന്നെ കടയിലെ സ്റ്റാഫ് നീ നേരെ പോയി ആരോടും നിന്റെ കൂടെ കിടക്കാമോ എന്നല്ല ചോദിക്കേണ്ടത്, നിന്നോട് താല്പര്യമുണ്ടെന്നു തോന്നുന്ന ചിലരോട് സംസാരിക്കുക, ജസ്റ്റ് ക്വയാഷ്വൽ ടോക്ക്സ്, അതിൽ നിന്നോട് ആരൊക്കെ പെട്ടെന്ന് റിയാക്ട് ചെയ്യുന്നു എന്ന് നോക്കുക, അവരോട് കുറച്ചു കൂടി ഫ്രീ ആയി സംസാരിക്കുക, ചെറിയ ഡബിൾ മീനിങ് തമാശ പറയുക അല്ലെങ്കിൽ അവരിൽ ആരാണോ നീ മെസ്സേജ് അയക്കാതെ ഇരിക്കുമ്പോൾ ഇങ്ങോട്ട് മെസ്സേജ് അയച്ചു അന്വേഷിക്കുന്നത് എന്നൊക്കെ നോക്കുക. ഇത്രയും ആയാൽ നമുക്ക് അതിൽ നിന്ന് ആരെങ്കിലും ഫിക്സ് ആക്കാൻ നോക്കാം. എന്റെ അഭിപ്രായത്തിൽ retail ഷോപ്സിലെ ഒരു മാതിരി പെട്ടവരൊക്കെ നിന്നോട് സംസാരിക്കാൻ താല്പര്യം ഉള്ളവരാണ്. പിന്നെ മൈരേ ആരെങ്കിലും ചിരിച്ചു സംസാരിച്ചാൽ അവള് പോക്കാണ് വളയുമെന്ന് മാത്രം വിചാരിക്കരുത് 🙏.” അവൻ പറഞ്ഞു നിർത്തി.
ഞാൻ അമ്പരന്ന് പോയി രണ്ടു മിനിറ്റ് കൊണ്ടു അവൻ എന്തൊക്കെയാണ് ചിന്തിച്ചു കൂട്ടിയത്. ഈ കോഴികൾ ഒരു സംഭവം തന്നെ. ഞാൻ അമ്പരന്ന് ഇരിക്കുന്നത് കണ്ടു അവൻ വീണ്ടും ചോദിച്ചു.
“എന്തുവാടെ പൊട്ടൻ പൂറു കണ്ട പോലെ ഇരിക്കുന്നത്. വണ്ടിയെടുക്ക് ബാക്കി പോകുന്ന വഴി പറയാം. എനിക്ക് പോയിട്ട് കുറച്ചു പേരെ ചാച്ചിയുറക്കാൻ ഉള്ളതാണ്. നിനക്ക് പോയിട്ട് പിന്നെ ഏതെങ്കിലും ഒരുത്തിയെ ഓർത്തു ചുമ്മാ കൈയിൽ പിടിച്ചു കളയലല്ലാതെ വേറെ പണിയൊന്നുമില്ലല്ലോ. കാശുണ്ട്, കാണാനും കുഴപ്പമില്ല എന്നാലും ഇപ്പോഴും വാണമടി മാത്രം. ഇതാണ് പറയുന്നത് എറിയാൻ അറിയുന്നവന്റെ കൈയിൽ വടി കൊടുക്കില്ല എന്ന് “😏
വീണ്ടും അപമാനം. കൂടുതൽ അവൻ പറയുന്നതിന് മുൻപ് ഞാൻ വണ്ടിയെടുത്തു. അവനെ ആലുവയിൽ സ്റ്റാഫിന്റെ അക്കൗമേടഷനിൽ വിട്ടിട്ട് വേണം എനിക്ക് വീട്ടിലേക്ക് പോകാൻ, അതിനു മുൻപ് എന്തെങ്കിലും കഴിക്കണം എന്നതിനായി വണ്ടി വീണ്ടും ടോളിലേക്ക് വിട്ട് തട്ടുകട തന്നെ ലക്ഷ്യം. അപ്പോഴേക്കും അച്ചു ഫോൺ ഇൻ പ്രോഗ്രാമിലേക്ക് മുഴുകിയിരുന്നു. പോലീസിന്റെ വായിൽ പോയി ചാടരുത് എന്ന് കരുതി വളരെ സാവധാനം ആയിരുന്നു എന്റെ ഡ്രൈവിംഗ്. മദ്യം എന്റെ സിരകളെ ചൂട് പിടിപ്പിക്കാൻ തുടങ്ങിയതിനാൽ ഞാൻ എന്റെ ചിന്തകളെ അച്ചു പറഞ്ഞപോലെ കടയിലെ ലേഡീസ് സ്റ്റാഫിലേക്ക് തിരിച്ചു വിട്ടു. നാലു ഷോപ്സിലുമായി 18 ഓളം ലേഡീസ് പണിയെടുക്കുന്നുണ്ട്. അതിൽ പകുതിയോളം പേര് കല്യാണം കഴിയാത്ത, കല്യാണ പ്രായമെത്തിയവരാണ്. ജീന, ആതിര, മോനിഷ, രാധിക എന്നിവർ ആക്കൂട്ടത്തിലെ സുന്ദരിമാരാണ്. പക്ഷേ കല്യാണം കഴിയാത്ത കുട്ടികൾ ആയതിനാൽ തലയിൽ ആകാൻ സാധ്യതയുണ്ട്. കൂട്ടത്തിൽ മോനിഷയ്ക്ക് ഒരു ആരാധനയുള്ളതായി തോന്നിയിട്ടുണ്ട്, കാരണം അവളുടെ ചേട്ടാ വിളിയിൽ ഒരു കൊഞ്ചലും, ശൃംഗാരവുമുണ്ട്. അത് കൊണ്ട് അവളെ കാണുമ്പോൾ ഒക്കെ ഞാൻ കൂടുതൽ ഗൗരവം കാണിക്കാറുണ്ട്. പിന്നെയുള്ളവർ എല്ലാം വിവാഹം കഴിഞ്ഞവരാണ് അവരിൽ ആരെങ്കിലും ഉണ്ടോ? 🤔ഞാൻ ചിന്തിച്ചു. മനസ്സിൽ കാമത്തിന്റെ വേലിയേറ്റം ഉള്ളത് കൊണ്ടാണോ എന്തോ ആദ്യമേ എന്റെ മനസ്സിൽ വന്ന പേര് സമീറ യുടേതായിരുന്നു. ആ പേര് മനസ്സിൽ വന്നപ്പോഴേ എന്റെ കുണ്ണയിലേക്ക് രക്തയോട്ടം കൂടി. കാരണം എന്റെ വാണറാണികളിൽ ഒരാളായിരുന്നു സമീറ.
സമീറ, ഞാൻ ഇരിക്കുന്ന wholsale സെക്ഷനിലെ സൂപ്പർവൈസർ ആണ്. ആള് എന്നെക്കാളും മൂത്തതാണ് 30-31 വയസ്സ് പ്രായമുണ്ട്. ഡിവോഴ്സ്ഡ് ആണ്,10 വയസുള്ള ഒരു കുട്ടിയുണ്ട്. ബാപ്പന്റെയും, ഉമ്മാന്റെയുമൊപ്പമാണ് ഇപ്പോൾ താമസം. കുറച്ചു വിദ്യാഭാസമുള്ളതിനാൽ സമീറയാണ് സ്റ്റോക്ക് ക്ലീറൻസ്, മൈന്റൈൻസ് എന്നിവ നോക്കുന്നത്. പിന്നെ ആള് അച്ചുവിനെ പോലെയാണ് ആരോടും പെട്ടെന്ന് കമ്പനിയാവും, കസ്റ്റമേർസിനെ ഹാൻഡിൽ ചെയ്യേണ്ട ഉത്തരവാദിത്തം സമീറയ്ക്ക് ഇല്ലെങ്കിലും കുറച്ചു ബുദ്ധിമുട്ടുള്ള കസ്റ്റമേർസ് വന്നാൽ പിള്ളേരൊക്കെ ഓടി വരും സമീറ എന്ന് വിളിച്ച്. അവൾക്ക് അറിയാം കസ്റ്റമേഴ്സിനെ എങ്ങനെ ഡീൽ ചെയ്യണമെന്ന്. അത് കൊണ്ടു പലപ്പോളും ഇക്ക മെയിൻ textile ഷോപ്പിൽ സമീറയെ നിർബന്ധിച്ചു കൊണ്ട് നിർത്താറുണ്ട്. അന്നൊക്കെ എനിക്ക് പണിയാകും, കാരണം അന്ന് സ്റ്റോക്ക് ഒക്കെയാക്കാൻ വരുന്നവർ അത് കുളമാക്കി വക്കും. പിന്നെ ഞാൻ പോകേണ്ടി വരും, ചില ദിവസങ്ങളിൽ സമീറ തിരിച്ചു വന്നു കഴിഞ്ഞു ഞാങ്ങൾ ഒരുമിച്ചു അത് പെട്ടെന്ന് റെഡിയാക്കും. 3 മെയിൻ retail ഷോപ്സും, പിന്നെ ഒരു wholsale കം retail സ്റ്റോറും ആണ് മൊത്തത്തിലുള്ളത്. ഇതിന്റെ എല്ലാം അക്കൗണ്ട്സ്, purchase എന്നിവയെല്ലാം ഞാനാണ് നോക്കുന്നത്. Textile ഷോപ്പ് ഇരിക്കുന്നതിന്റെ അടിയിലെ ഗ്രൗണ്ട് ഫ്ലോറിലായി ഏകദേശം 3500 square ഫീറ്റിലാണ് wholesale സ്റ്റോർ പലതായി തിരിച്ചിരിക്കുന്ന സെക്ഷനുകൾ, അതിൽ തന്നെ രണ്ടു നിലയായി തിരിച്ചിരിക്കുന്ന ഭാഗത്തു മുകളിലായിട്ടാണ് എന്റെ ഓഫീസ്. അവിടെ എല്ലാ ഷോപ്സിന്റെയും കൌണ്ടർ സെക്ഷന്റെയും, പിന്നെ wholsale സെക്ഷന്റെയും cctv വിഷുൽസ് കാണാൻ സാധിക്കും. പിന്നെ ഒരു സിസ്റ്റം, കൂളർ, ഒരു പെഡസ്ട്രിയൽ ഫാൻ ബാക്കി ഭാഗത്തായി വില കൂടിയ കുറച്ചു സ്പെഷ്യൽ സ്റ്റോക്ക്സ്, ഒരു ടേബിൾ, ഒരു കസേര എന്നിവ മാത്രം. ആ ടേബിൾ സ്റ്റോക്ക് അപ്ഡേറ്റ് നടത്തി എന്നെ ഏൽപ്പിക്കാൻ വരുന്നവർക്ക് പ്രിപ്പറേഷൻ നടത്താൻ വേണ്ടിയുള്ളതാണ്. എന്ന് വച്ചാൽ അത് കൂടുതലും സമീറയ്ക്ക് വേണ്ടിയുള്ളതാണ്. മുകളിലത്തെ ഓഫീസ് സെക്ഷനിൽ cctv ഇല്ല, കാരണം ഇക്കയുടെ കുറച്ചു പേർസണൽ ബിസിനസ് ഡീൽസ് അവിടെ വച്ചു നടത്താറുണ്ട്, അതിനു cctv ഒരു തടസ്സമാണ് അതിനാൽ ഞാൻ, സമീറ, ഇക്ക പിന്നെ ബാക്കിയുള്ള ഷോപ്സിലെ cashiers എന്നിവർക്ക് മാത്രമേ മുകളിലെ നിലയിലേക്ക് പ്രവേശിക്കാൻ anumathiyulloo. ഞാൻ ഇല്ലെങ്കിൽ സമീറായോ, ഇക്കയോ അവിടെ ഉണ്ടാകും. ക്യാഷ് dealings അത്രക്കും ഹെവി ആണ് ചില ദിവസങ്ങളിൽ.
ഞാൻ അവിടെ ചെല്ലുന്ന സമയത്ത് സമീറ അവിടെ ഓൾ ഇൻ ഓൾ ആയിരുന്നു. എനിക്ക് ആദ്യം ബിസിനസ് പരിചയപ്പെടുത്തി തന്നത് സമീറയായിരുന്നു. കണ്ടാൽ വലിയ പ്രായം പറയാത്തത്കൊണ്ട് ഞാൻ സമീറ എന്ന് തന്നെയാണ് വിളിച്ചിരുന്നത്. ഒരിക്കൽ യൂണിഫോമിൽ സമീറയുടെ കുട്ടിയെ കണ്ടപ്പോൾ ആണ് ഞാൻ ഞെട്ടിപ്പോയത്, അതിനു ശേഷം ചേച്ചി എന്ന് വിളിച്ച എന്നെ തിരുത്തി സമീറ എന്ന് പേര് വിളിച്ചാൽ മതിയെന്ന് അവള് തന്നെ പറഞ്ഞു. എന്നെക്കാൾ പ്രായം കുറഞ്ഞവർ വരെ സമീറയെ പേരാണ് വിളിക്കുന്നത്, അച്ചുവിനെ പോലെ ചിലർ എടീ, പോടീ എന്നൊക്കെ പറഞ്ഞു സംസാരിക്കുന്നതും കണ്ടിട്ടുണ്ട്. ഞാൻ അവിടെ ചാർജടുത്തു കഴിഞ്ഞു 6-7 മാസം കൊണ്ട് സമീറയുമായി ഭയങ്കര കമ്പനിയായി(കടയിലെ സമയത്ത് മാത്രം ) പലപ്പോളും സമീറ എന്നെ തൊട്ടുരുമ്മി ഇരുന്നാണ് സംസാരിക്കാറുള്ളത്, അത് പോലെ അങ്ങോട്ടും ഇങ്ങോട്ടും എന്തെങ്കിലും പറഞ്ഞു ശരീരത്തിൽ സ്പർശിച്ചു സംസാരിക്കാറുമുണ്ടായിരുന്നു. ആദ്യമൊക്കെ ഞാൻ അങ്ങോട്ട് അങ്ങനെ പെരുമാറാൻ മടി കാണിച്ചിരുന്നു, പിന്നീട് അവൾ അത്രക്ക് ഓപ്പൺ മൈൻഡ് ആവും എന്ന് തോന്നിയപ്പോൾ ഞാനും അവളോട് അങ്ങനെ പെരുമാറാൻ തുടങ്ങി. പക്ഷേ അപ്പോൾ ഒന്നും എന്റെ മനസ്സിൽ സമീറയ്ക്ക് വലിയ സ്ഥാനമൊന്നുമില്ലായിരുന്നു. പക്ഷേ കുറച്ചു നാൾ മുൻപ് ഒരു ദിവസം,
ഞാൻ ഉച്ചക്ക് ശേഷം സ്റ്റോക്ക് അപ്ഡേറ്റിന് വേണ്ടി വെയിറ്റ് ചെയ്യുന്നു, സമീറയെ കാണാനുമില്ല. സാധാരണ അവൾ താമസിക്കാറില്ല. ഒടുവിൽ ഞാൻ താഴേക്ക് ഇറങ്ങി ചെന്നു. അവിടെ അത്യാവശ്യം തിരക്കുണ്ട്. സമീരയെ കാണാനില്ല, ചോദിച്ചപ്പോൾ ആരോ പറഞ്ഞു ചേച്ചി ചെറിയ ഗോഡൗണിൽ ഉണ്ടെന്ന്. ഞാൻ അങ്ങോട്ടേക്ക് നടന്നു. ചെറിയ ഗോഡടൗണിന്റെ വാതിൽ തുറന്ന ഞാൻ കണ്ട കാഴ്ച, താഴെ വീണ ബോക്സെല്ലാം എടുത്തു അടുക്കിവച്ചു വിയർത്തു കുളിച്ചു നിൽക്കുന്ന സമീറ. അവൾ ഒരു മാറ്റ് ഗ്രീനിൽ stripes ഉള്ള ഒരു ടോപ്പും, ആ ടോപിന്റെ സ്ട്രൈപ്സിന്റെ കളറുള്ള ലെഗ്ഗിൻസും ആണ് ധരിച്ചിരുന്നത്. ഷാൾ എടുത്തു മാറ്റി വച്ചിരിരുന്നു. ശരീരികമായി അധ്വാനിച്ചത് കൊണ്ടാകും അവളുടെ മാറിടങ്ങൾ ത്രസിച്ചുയർന്നു നിന്നു, വിയർപ്പവളുടെ പിൻ കഴുത്തിൽ നിന്നും ചാലു കീറിയാഴുക്ന്നു. അവളുടെ മേൽചുണ്ടിന് മേൽ വിയർപ്പു കണങ്ങൾ തിളങ്ങി നിൽക്കുന്നു. തെറിച്ചു ഉയർന്നു നിന്ന് വിറക്കുന്ന വലിയ മുലകളും, ടോപിന് മുകളിൽ ദൃശ്യമായ വിയർപ്പൊഴുക്കുന്ന മുലച്ചാലും, വൃത്തിയുള്ള മലർന്ന കീഴ്ച്ചുണ്ടും, വിയർപ്പു കണങ്ങൾ നിറഞ്ഞ മേൽചുണ്ടും, ജോലി ഭാരത്താൽ പാതിയടഞ്ഞ കണ്ണുകളും അവളെഒരു രതി ദേവിയായി മാറ്റിയിരുന്നു. മുഖത്തെ വിയർപ്പു തുടക്കാൻ അവൾ കൈകൾ ഉയർത്തിയപ്പോൾ നനഞ്ഞോട്ടിയ ആ കഷത്തിന്റെ ദൃശ്യം കൂടിയായപ്പോൾ ഞാൻ അറിയാതെ വെള്ളമിറക്കിപ്പോയി. വായും പിളർന്നു അവളെ നോക്കി നിന്ന എന്നെ നോക്കി അവൾ എന്തെന്ന് പുരികമുയർത്തി.
” ഒന്നുമില്ല, സ്റ്റോക്ക് അപ്ഡേറ്റ് ചെയ്യാൻ മുകളിലേക്ക് വാ* എന്ന് പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നു. അവളുടെ ആ രൂപം മനസ്സിൽ നിന്നും മാഞ്ഞില്ല. അവൾ ഓഫീസിലേക്ക് വരുമ്പോൾ ഇനിയും ആ ദർശനം കിട്ടുമെന്ന് കരുതി ഞാൻ കാത്തിരുന്നു. എന്നാൽ കാത്തിരിപ്പ് വിഫലമാക്കിക്കൊണ്ട് അവൾ മുഖമെല്ലാം കഴുകി വൃത്തിയാക്കി, ഷാളും ധരിച്ചാണ് കയറി വന്നത്. പേപ്പർ എന്റെ കൈയിൽ തരാനായി അവൾഅരികിലേക്ക് വന്നപ്പോൾ വിയർപ്പിന്റെയും, enchanteur ബോഡി ലോഷന്റയും മണം, യാ മോനെ ഷഡിക്കുള്ളിൽ കുട്ടൻ കൂടാരം പണിയാണെന്നത് പോലെ ഉയർന്നു വന്നു. അന്ന് രാത്രി അവളുടെ ആ രൂപം മനസ്സിലോർത്തു ഞാൻ എന്റെ ബെഡിൽ പാലഭിഷേകം നടത്തിയത്തിന് കണക്കില്ലായിരുന്നു. അതിന് ശേഷം ആ സ്പർശനങ്ങൾ ഒക്കെ ഞാൻ ആസ്വദിച്ചത് വൈകുന്നേരങ്ങളിലെ എന്റെ കൈപ്പണിക്കുള്ള ബൂസ്റ്റർ ഡോസ് ആയിട്ടായിരുന്നു.
” ഡാ നീ ഇതെങ്ങോട്ടാ പോകുന്നത് * അച്ചുവിന്റെ ചോദ്യമാണ് എന്നെ ചിന്തയിൽ നിന്നുണർത്തിയത്. ടോൾലേക്ക് വന്ന ഞങ്ങൾ ഇടപ്പള്ളി പള്ളി കഴിഞ്ഞിരുന്നു.
മുഴുത്ത ഒരു തെറി പറഞ്ഞു കൊണ്ടു ഞാൻ അടുത്ത സിഗ്നലിൽ നിന്ന് യു ടേൺ അടിച്ചു. പിന്നെ ആദ്യം കണ്ട തട്ടുകടയുടെ സൈഡിൽ ഒതുക്കി.
“ഇതെന്തിനാ ഇവിടെ നിർത്തിയത്?”. അച്ചു.. പതിവായി പോകുന്ന കട അല്ലാത്തത് ആണ് ആ ചോദ്യം ചോദിക്കാൻ അവനെ പ്രേരിപ്പിച്ചത്.
” നിന്റെ അമ്മൂമ്മക്ക് വായു ഗുളിക വാങ്ങാൻ, ഇറങ്ങു മൈരേ വല്ലതും ഞണണ്ടേ ” വഴി മാറിയ ദേഷ്യം അവന്റെ മണ്ടക്ക് തീർത്തു. വിശപ്പ് തള്ളക്ക് വിളിക്കാൻ തുടങ്ങിയത് കൊണ്ടാവും തിരിച്ചൊന്നും പറയാതെ അവൻ ഇറങ്ങി. തട്ടു ദോശയും, ഓലെറ്റും, കട്ടൻ കാപ്പിയും യാ മോനെ എന്താ കോമ്പിനേഷൻ… ഓരോ മലയാളിക്കും ഒരിക്കലെങ്കിലും പരിചയമുള്ള കോമ്പോ… ഫുഡ് അടിച്ചതിനു ശേഷം വണ്ടിയെടുക്കാൻ തുടങ്ങിയപ്പോൾ അച്ചു ചാടി ഡ്രൈവിംഗ് സീറ്റിൽ കയറി,
” നീ അപ്പുറത്ത് ഇരുന്നാൽ മതി, ഞാൻ ഓടിച്ചോളാം ഇല്ലെങ്കിൽ നീ ഇനി ആലുവക്ക് പകരം അറബിക്കടലിൽ എത്തിക്കും ” അവൻ ഡോർ വലിച്ചടച്ചു. 🤬അവന്റെ കുഴിയിൽ കിടക്കുന്ന വല്യപ്പനെ വരെ മനസ്സിൽ തെറി വിളിച്ചു കൊണ്ട് ഞാൻ co ഡ്രൈവർ സീറ്റിൽ കയറി. അവൻ വണ്ടി എടുത്തു. വണ്ടി നീങ്ങി തുടങ്ങിയപ്പോൾ അവൻ ചോദിച്ചു
“നീ എന്ത് ഓർത്താണ് നേരത്തെ വണ്ടി ഓടിച്ചത് ” അവൻ എന്നെ നോക്കി.
“നീ ആദ്യം ഐശ്വര്യയുടെ അടുത്ത് വണ്ടി ഒതുക്ക് “ഞാൻ പറഞ്ഞു.
“ഡേ ഇന്നത്തേക്ക് ഉള്ളത് ആയില്ലേ” വണ്ടി ഒതുക്കിക്കൊണ്ട് അവൻ ചോദിച്ചു.
ഞാൻ ഒന്നും മിണ്ടാതെ ഇറങ്ങി നേരെ സെക്യൂരിറ്റി ചേട്ടന്റെ അടുത്തെത്തി, ചേട്ടൻ പറഞ്ഞതിലും നൂറു രൂപ കൂടുതൽ കൊടുത്ത് 5 ബോട്ടിൽ കൂടി വാങ്ങി വണ്ടിയുടെ സീറ്റ് കവറിനു പുറകിൽ തള്ളി. എന്നെ നോക്കുന്ന അച്ചുവിനെ നോക്കി “നാളെ പെരുന്നാൾ ആയിട്ട് സാധനം കിട്ടാതെ തെണ്ടി നടക്കാൻ വയ്യാത്തോണ്ടാ “. അപ്പോഴാണ് അവനു കാര്യം മനസ്സിലായത്.
“എത്ര അടിച്ചാലും ഡ്രൈ ഡേ ഓർത്തു വച്ചു സാധനം സ്റ്റോക്ക് ചെയ്യുന്ന നീ കുടിയന്മാർക്കൊരു അഭിമാനമാടാ 😂” അവൻ മുഷ്ടി ചുരുട്ടി സിന്ദാബാദ് വിളിക്കുന്ന പോലെ പറഞ്ഞു.. പിന്നെ അവൻ അധികം സംസാരിക്കാതെ ഡ്രൈവിംഗിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. ഞാൻ പുറത്തേക്കു നോക്കിയിരുന്നു. പിന്നോട്ട് ഓടിമറയുന്ന കാഴ്ചകൾക്ക് അപ്പുറം ഞാൻ മനസ്സിൽ സമീറയെ വീണ്ടും, വീണ്ടും പ്രാപിക്കുകയായിരുന്നു. അവസാനം സമീറയെ തന്നെ എന്റെ ഇങ്കിതത്തിന് വശംവദയക്കാൻ മനസ്സ് കൊണ്ട് തീരുമാനമെടുത്ത്. അത് അച്ചുവിനോട് പറയാം എന്ന് കരുതി ഞാൻ അവനെ നോക്കുമ്പോൾ എന്റെ മുഖത്തേക്ക് നോക്കിയിരിക്കുന്ന അച്ചുവിനെയാണ് ഞാൻ കാണുന്നത്. നോക്കിയപ്പോൾ വണ്ടി ആലുവ എത്തിയിരിക്കുന്നു, അവരുടെ വീട് ഇരിക്കുന്ന ലയനിന്റെ വഴിയിലാണ് വണ്ടി നിർത്തിയിരിക്കുന്നത്. മനസ്സിൽ സമീറയെ സങ്കൽപഭോഗം നടത്തിക്കൊണ്ടിരുന്ന ഞാൻ വണ്ടി നിർത്തിയതൊന്നും അറിഞ്ഞില്ല. ചമ്മലോടെ അച്ചുവിനെ നോക്കി.
അവൻ ഗ്ലാസ് ഉയർത്തി, ac ഓണാക്കി, എന്നിട്ടു സീറ്റ് പിന്നിലേക്ക് ആക്കി ചാരി കിടന്നു എന്നിട്ട് എന്നെ നോക്കി “ആ ഇനി പറ “.
ഞാൻ ചമ്മൽ മറച്ചു ഒന്നുമറിയാത്ത പോലെ ചോദിച്ചു “എന്ത് പറയാൻ?”
“നിന്റെ അച്ഛൻ വാസുദേവൻ അമേരിക്കയ്ക്ക് പോയ കഥ. ഇനിയും സംശയം ഉണ്ടെങ്കിൽ നിന്റെ അപ്പൂപ്പന്റെ പതിനാറടിയന്തിരത്തിന്റെ കഥയായാലും മതി ” അവൻ വളരെ സൗമ്യമായി എന്റെ പിതൃക്കളെ സ്മരിച്ചു.
ഇനിയും വെറുതെ കുഴിയിൽ കിടക്കുന്ന പിതാമഹാന്മാരെയും, ദൂരെ തറവാട്ടിൽ കിടന്നുറങ്ങുന്ന പിതാജിയെയും തുമ്മിക്കാൻ താല്പര്യം ഇല്ലാത്തതിനാൽ ഞാൻ വീണ്ടും അവനെ ചൊറിയാൻ നിന്നില്ല.
“ഡാ നീ പറഞ്ഞപ്പോൾ കടയിലെ ഓരോരുത്തിമാരെയും മനസ്സിൽ കണ്ടു ഞാൻ ഒരാളെ ഉറപ്പിച്ചു.”
“ആരെ?” അവന്റെ കണ്ണുകൾ ആകാംഷ കൊണ്ട് വെളിയിൽ വരുന്നത് പോലെ തോന്നി.
“സമീറ ” ഞാൻ ആ പേര് പറയുമ്പോൾ ഞാൻ പോലുമറിയാതെ എന്റെ ശബ്ദത്തിന് ഒരു താളം കൈവന്നു.
“ആ സെലെക്ഷൻ കൊള്ളാം, ആള് ഒരു ഐറ്റം ചരക്ക് ആണ്. പക്ഷേ വളയുമോ? നമ്മുടെ കോംപ്ലക്സ്ൽ തന്നെ പലരും ശ്രമിച്ചു നോക്കിയതാ പക്ഷേ പുള്ളിക്കാരി അവരെയെല്ലാം ചിരിച്ചു കൊണ്ട് തന്നെ ഒഴിവാക്കിയതാണ്. എന്തിനു ഒരിക്കൽ ഞാൻ ഒന്ന് വിളിച്ചു നോക്കിയതാ, പക്ഷേ എന്റെ സംസാരത്തിന്റെ പോക്ക് ശരിയല്ല എന്ന് മനസ്സിലാക്കിയടത്തു തന്നെ പുള്ളിക്കാരി ബ്രെക്കിട്ട്. കുറച്ചു കൂടി വളർന്നിട്ട് പോരെടാ അച്ചു എന്ന് എന്നോട് ചോദിച്ചപ്പോൾ ഞാൻ ആകെ ചമ്മി നാറിയതാ. പക്ഷേ പിന്നെ കണ്ടപ്പോൾ ഒന്നും തന്നെ പുള്ളിക്കാരി അത് മനസ്സിൽ വച്ചു സംസാരിച്ചിട്ടില്ല. പഴയത് പോലെ കമ്പനി ആയിട്ട് പെരുമാറി. അപ്പോൾ ഉള്ള കാര്യം പറഞ്ഞാൽ എനിക്കവരോട് ചെറിയ ബഹുമാനവും തോന്നി. അല്ല ഇത്രയും പേരുണ്ടായിട്ടും നീ എന്താ സമീറയുടെ പേര് പറഞ്ഞത്?” നീണ്ട സംഭാഷണത്തിനോടുവിൽ ആ ഒരു ചോദ്യത്തോടെ അവനെന്നെ നോക്കി.
“അവൾക്ക് എന്നോട് ഒരു താല്പര്യമുള്ള പോലെ തോന്നിയിട്ടുണ്ട് പലപ്പോഴും, ചിലപ്പോൾ തോന്നലാവും. പിന്നെ അവളുടെ സ്ട്രക്ചർ മോനെ.. ഓഹ്ഹ്ആ..ആരാ മോനെ ഒന്ന് ആഗ്രഹിക്കാത്തത്. ഡിവോഴ്സ് ആയിട്ട് 8-9 കൊല്ലമായി അവളും എന്തെങ്കിലും ആഗ്രഹിക്കുന്നുണ്ടാവില്ലേ? പിന്നെ തലയിൽ ആവില്ല എന്ന തോന്നലും ഇനി എന്റെ ഉദ്ദേശം നടന്നില്ലെങ്കിൽ, അവൾ അത് പുറത്തു പറഞ്ഞു നാറ്റിക്കില്ല എന്നത് കൊണ്ടു കൂടി ആ കൂട്ടത്തിലെ സേഫ് അവളാണെന്ന് തോന്നി. പിന്നെ അവളോട് ആകുമ്പോൾ എനിക്ക് വലിയ ചമ്മലില്ലാതെ സംസാരിക്കാം.” ഞാൻ പറഞ്ഞു നിർത്തി.
“ഓഹ് ഇതിനിടയിൽ നീ ഇത്രയൊക്കെ ആലോചിച്ചു കൂട്ടിയോ? കൊള്ളാം.. എങ്കിൽ പോയി മുട്ടി നോക്കു അവള് മിക്കവാറും ദിവസങ്ങളിൽ ഒക്കെ 12 മണിക്കൊക്കെ ഓൺലൈൻ കണ്ടിട്ടുണ്ട്.” അവൻ സീറ്റ് ബെൽറ്റൂരി ഡോർ തുറന്നു പിന്നെ പിന്നിലേക്ക് കൈയിട്ടു ഞാൻ തടയുന്നതിനു മുൻപ് രണ്ടാമത് വാങ്ങിയ കുപ്പിയിൽ ഒരെണ്ണം എടുത്തു ഇത് ഞാനെടുത്തു എന്ന് പറഞ്ഞുകൊണ്ട് ഓടി.
“നിന്നെ ഞാൻ എടുത്തോളമെടാ കൊച്ചു മൈരേ “എന്ന് വിളിച്ചു പറഞ്ഞു കൊണ്ടു ഞാൻ വണ്ടിയെടുത്തു. ആലുവ പറവൂർ ജംഗ്ഷൻ കഴിഞ്ഞാണ് എന്റെ ഫ്ലാറ്റ്, കൊച്ചിയിൽ വന്നു കുറച്ചു കഴിഞ്ഞപ്പോൾ കുറച്ചു ലാഭാകരമായി കിട്ടിയത് ആണ് ഇപ്പോഴത്തെ എന്റെ 1 bhk ഫുള്ളി ഫർണിഷ്ഡ് അപാർട്മെന്റ്. ഇക്കയുടെ പരിചയത്തിൽ ആണ് വില കുറച്ചു കിട്ടിയത്, കൈയിൽ ഉണ്ടായിരുന്ന 2011 മോഡൽ ഇന്നോവ ഒരെണ്ണം മറിച്ചിട്ടാണ് ഇത് വാങ്ങിയത്. പക്ഷേ നന്നായി അടിച്ചു കുന്തം മറിഞ്ഞു വന്നു കിടക്കാൻ സ്വന്തമായി ഭൂമിയിൽ പാമ്പുകൾക്കും പറവകൾക്കും മാത്രമല്ല അജയ്ക്കും ഒരു ഇടമുണ്ടായി. ഇന്ന് ഇത് പോലെ ഒന്ന് വാങ്ങാൻ അന്ന് മുടക്കിയതിന്റെ ഇരട്ടി വേണം, ഹാ ഓപ്പൺ പാർക്കിങ്കിൽ വണ്ടിയിട്ട് ഒരു ബോട്ടിൽ എടുത്തു മടിയിൽ തിരുകി നേരെ റൂമിലേക്ക്, ഇനി കൈയിൽ പിടിച്ചു കൊണ്ടു പോയി സദാചാര വാദികളെക്കൊണ്ട് പറയിപ്പിക്കേണ്ടല്ലോ… നേരെ പോയി കുളിച്ചു ഫ്രഷായി, കുളി കഴിഞ്ഞപ്പോൾ കൊണ്ട് വന്ന ബിയർ പൊട്ടിച്ചു പതിയെ സിപ് ചെയ്തു തുടങ്ങി.. നേരെ ബാൽക്കണിയിൽ പോയിരുന്നു… ഉയരത്തിൽ നോക്കുന്നതിന്റെയോ, ഉള്ളിലെ മദ്യത്തിന്റെ മാന്ത്രികതയോ ആ ദൂരക്കാഴ്ച വളരെ മനോഹരമായി തോന്നി. ബിയർ ബോട്ടിൽ സൈഡിൽ വച്ചിട്ട് ഫോൺ കൈയിൽ എടുത്തു.
മദ്യത്തിന്റെ ലഹരിയും, അച്ചുവിന്റെ പിന്തുണയും, പിന്നെ മനസ്സിൽ ഞാൻ സ്വയം സൃഷ്ടിച്ച സങ്കല്പവുമെല്ലാം എന്നിൽ വല്ലാത്തൊരു ഉന്മാദം ജനിപ്പിച്ചു.
വാട്സ്ആപ്പ്ൽ നോക്കിയപ്പോൾ സമീറ ഓൺലൈൻ ഉണ്ട്. ആകപ്പാടെ ഷോപ്പിലെ കാര്യങ്ങൾ പറഞ്ഞുള്ള കുറച്ചു മെസ്സേജുകൾ പിന്നെ അവൾ ഇങ്ങോട്ട് ഓരോ വിശേഷദിവസവും അയക്കുന്ന കുറച്ചു വിഷസും ഇത്രയും മാത്രമേ ഉള്ളു ആകെ. ഇത് വച്ചു നോക്കിയാൽ അവൾ തിരിഞ്ഞു നോക്കാൻ പോലും സാധ്യതയില്ല. നോ നെഗറ്റീവ് പാടില്ല, ശ്രമിച്ചു നോക്കെടാ എന്ന് ഉള്ളിലെ വീര്യം മുരണ്ടു. ഒരു സിപ് കൂടി ഇറക്കിയതിനു ശേഷം ഞാൻ മൊബൈൽ കൈയിൽ എടുത്തു
“Hi”🤚…. പുല്ല് വേണ്ട പാതിരാത്രിക്ക് അല്ലേ hi..
വേറെന്താ ചോദിക്കുക….
“എന്താണ് ഉറക്കമൊന്നുമില്ലേ പെണ്ണേ?” മെസേജ് സെൻറ് ആയി… കുറച്ചു സെക്കണ്ടുകൾക്ക് ശേഷം ദാ ബ്ലു ടിക്ക്… അവൾ മെസ്സേജ് കണ്ടിരിക്കുന്നു… എന്റെ ഹൃദയം പട പടാ മിടിച്ചു…
Typing….
ഞാൻ വളരെയധികം ആകാംഷയോടെ ഫോണിലേക്ക് തന്നെ കണ്ണ് നട്ടിരുന്നു. മദ്യലഹരി പക്ഷേ എന്നിൽ ശരിക്കും പടർന്നു തുടങ്ങിയിരുന്നു.
😲 എന്നൊരു ഇമോജിയും കൂടെ “no മാറിപ്പോയതൊന്നുമല്ലല്ലോ “എന്നൊരു മെസ്സേജും..
“കളിയാക്കല്ലേടി, ഞാൻ ചുമ്മ നിന്നെ ഓൺലൈൻൽ കണ്ടപ്പോൾ ഒരു മെസ്സേജ് അയച്ചതാണ് “🫣
“അല്ല ആദ്യമായിട്ടാണ് നിന്റെ ഭാഗത്തു നിന്നൊരു മെസ്സേജ്, ആരാണെങ്കിലും അതിശയിച്ചു പോവില്ലേ? 🤭
“ഇപ്പോൾ അതിശയം മാറിയില്ലേ?”
“ഓഹ്.. മാറി… അല്ല സർ എന്താണ് പാതിരാത്രിയിൽ? ലൈനുമായി ചാറ്റിങ് ആണോ?”
അതെ നീയാണ് ആ ലൈൻ എന്ന് ടൈപ് ചെയ്തിട്ട് ഞാൻ മായിച്ചു വെറുതെ ആദ്യമേ കേറി കുളമാക്കണ്ട പതിവ് മറുപടികൾ കൊടുക്കാം.
“ലൈനോ? എനിക്കോ? നമ്മളെ ഒക്കെ ആരാ മൈൻഡ് ചെയ്യുന്നത്?”
“ഹാ അങ്ങനെ പറയല്ലേ, നമ്മുടെ മോനിഷ തന്നെ നിന്റെ പേര് പറയുമ്പോൾ അങ്ങ് ഒലിപ്പിക്കുവല്ലേ “😜
പുല്ല് ഇവളിതൊക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നോ? മൂഞ്ചി..
“അത് അവളൊരു പൊട്ടി പ്പെണ്ണല്ലേ.. ആര് നോക്കുന്നു അതൊക്കെ?”
“അപ്പൊ നീയരെയാടാ നോക്കുന്നെ?” 😜😄
വീണ്ടും സ്ട്രൈറ്റ് ചോദ്യം.
പുല്ല് ഇവള് വിടുന്നില്ലല്ലോ…
“ആരെ നോക്കാൻ.. നീ ഒന്ന് ചുമ്മാത്തിരി സമീറ ”
“ആരെയും നോക്കുന്നില്ല എന്നൊന്നും പറയല്ലേ. ഞാൻ വിശ്വസിക്കില്ല “ഇവൾ സമ്മതിക്കില്ലല്ലോ.
“ആട്ടെ നീയരോടാ നിന്റെ ലൈനിനോട ചാറ്റിങ്?😜”
“അതെ 🥰”
അവൾ yes പറഞ്ഞ മെസേജ് കണ്ടപ്പോൾ എന്റെ കിളി പോയി, അവൾക്കൊരു ലൈൻ ഞാൻ ആലോചിച്ചു കൂട്ടിയതൊക്കെ വെറുതെ ആയോ?
“ങേ.. അതാരാ 🧐?”
“പേര് പറയില്ല ഫോട്ടോ തരാം ”
“ആ അയയ്ക്ക് ”
ണിം മെസ്സേജ് വന്നു.
ഞാൻ നോക്കിയപ്പോൾ കടയിൽ ഞങ്ങൾ ഒരുമിച്ചിരുന്ന സമയത്ത് അവളെടുത്തസെൽഫി.
“ഇതിൽ ഞാനും നീയുമല്ലേയുള്ളു?”
“Da പൊട്ടാ നീയാണെന്റെ ലൈൻ ” ആ മെസ്സേജ് കണ്ടതും എന്റെ തലയിൽ ആയിരം പൂത്തിരി ഒരുമിച്ചു കത്തി. എന്നാലും അവളെന്നെ ആക്കുകയാണൊന്നൊരു സംശയം.
“ഓഹ് പാതിരാത്രിയിൽ നീയെന്നെ ഊതുകയാണോ?”
” ഡാ, ഞാൻ കാര്യമായിട്ട് പറഞ്ഞതാ. എന്തേ നിനക്കെന്നെ ഇഷ്ടമല്ലേ? “
രാത്രിയുടെ തണുപ്പിലും ഞാൻ വിയർക്കാൻ തുടങ്ങി. എന്റെ ശരീരമാകെ ചൂട് പിടിച്ചു.
“അത് ഇഷ്ടമൊക്കെയാണ്, ഞാൻ വിളിക്കട്ടെ, ഇപ്പോൾ?”
“Mm👍”
ഞാൻ ഹെഡ്സെറ്റ് എടുത്തു കുത്തി, അവളുടെ നമ്പർ ഡയൽ ചെയ്തു, ആദ്യ റിങ്ങിനു മുൻപ് തന്നെ അവിടെ ഫോൺ എടുത്തുപതിഞ്ഞ ശബ്ദത്തിലുള്ള അവളുടെ മറുപടിക്കൊപ്പം കുസൃതി നിറഞ്ഞ ചിരിയുടെ ശബ്ദവും എന്റെ കാതിൽ നിറഞ്ഞു.
“അല്ല, ഇത്ര നാളും ഒന്നും പറയാതെ ഇപ്പോൾ നീ പെട്ടന്ന്, രണ്ടോ മൂന്നോ മെസ്സേജ്കൾക്കുള്ളിൽ ഇങ്ങനെ പറഞ്ഞപ്പോൾ, ഞാൻ… നിന്നെ.. ഇഷ്ടമാണ് എനിക്കും… ഇങ്ങനെ പറയാൻ.. ഐ ലവ് യു സമീറ.. ഐ ലവ്..” എന്താ പറയേണ്ടത് എന്നറിയാതെ ഞാൻ വിക്കി, ഒപ്പം എവിടുന്നോ കിട്ടിയ ധൈര്യത്തിൽ അവളോട് ഐ ലവ് യു എന്നു പറഞ്ഞു പോയി..
“നീ വെള്ളമടിച്ചിച്ചുട്ടണ്ടോടാ?”
“Mm.. കുറച്ചു..”
“ആഹ് അപ്പോൾ വെള്ളത്തിന്റെ പുറത്തുള്ള ആവേശം ആണല്ലേ? നാളെ നേരം വെളുക്കുമ്പോൾ നിനക്കിതൊക്കെ ഓർമയുണ്ടാകുമോ?”
” അയ്യോ അല്ലേടി.. ഞാൻ നീ പെട്ടെന്ന് ഇങ്ങനെ ഒക്കെ പറഞ്ഞപ്പോൾ ഒന്ന് പതറിപ്പോയതാ.. ഇപ്പോൾ ശരിയായി. ”
” നിന്നോട് എത്ര പ്രാവശ്യം പറയാതെ ഞാൻ പറഞ്ഞിട്ടുണ്ട് എന്നറിയാമോ? മറ്റുള്ളവരുടെ അടുത്തുള്ളതിനേക്കാൾ കൂടുതൽ നിന്റെ അടുത്ത് ഞാൻ ശരീരം കൊണ്ടു തട്ടുകയും, മുട്ടുകയും, ചേർന്നിരിക്കുകയും ഒക്കെ ചെയ്യുമ്പോൾ ഞാൻ തന്നെ ഓർക്കും ഈ ചെറുക്കൻ എന്തൊരു പൊട്ടനാ ഇവനിതൊന്നും മനസ്സിലാകുന്നില്ലേയെന്ന്?. പലപ്പോഴും മുകളിൽ ഓഫീസിൽ വരുമ്പോൾ നിന്നെ കെട്ടിപ്പിടിച്ചുമ്മവയ്ക്കാൻ എനിക്ക് തോന്നിയിട്ടുണ്ട്. പക്ഷേ നീ പെണ്ണുങ്ങളെ ഇങ്ങനെ അകറ്റി നിർത്തുന്നതു കണ്ടപ്പോൾ എങ്ങനെ പറയാൻ പറ്റും. കുറച്ചു നാളായി ഉള്ളിൽ കിടന്നു നീറുന്നത് ഇപ്പോൾ പെട്ടെന്ന് പുറത്തു വന്നതാടാ ” അവൾ പറഞ്ഞു നിറുത്തി. ശരിയാണ് അവൾ പലപ്പോളും അമിത സ്വാതന്ത്ര്യം കളിച്ചിട്ടുണ്ട്, ഒരു മടിയുമില്ലാതെ മറ്റുള്ളവരുടെ കൂടെ സംസാരിക്കുമ്പോൾ വന്നു മുട്ടിയിരുമ്മിയിരിക്കാറുണ്ട്. പുല്ല് ഞാൻ എന്തൊരു പൊട്ടനാ. ഞാൻ എന്നെ തന്നെ ശാസിച്ചു. ഒരു പെണ്ണ് ഇത്രയും സൂചന തന്നിട്ട് എനിക്ക് അത് മനസ്സിലാക്കാൻ സാധിച്ചില്ലല്ലോ. കഷ്ടം..
“സമീറ, ഞാൻ അതൊക്കെ ആസ്വദിച്ചിരുന്നു എന്നത് സത്യമാണ്, പക്ഷേ നിന്നോട് പറയാൻ ഉള്ള ധൈര്യം ഇല്ലായിരുന്നു. ഇപ്പോൾ എങ്ങനെയോ പറയണമെന്ന് കരുതിയാണ് ചാറ്റിങ് തുടങ്ങിയത്, പക്ഷേ നീയെന്നെ ഞെട്ടിച്ചു. അത് പോട്ടെ മുത്തേ നീ പറ.. 🥰”
” ഡാ നീ മുത്തേ, പൊന്നെ എന്നൊക്കെ വിളിക്കുന്നതിന് മുൻപ് എനിക്ക് കുറച്ചു കണ്ടിഷൻസ് ഉണ്ട്. ” അവൾ പറഞ്ഞു.
അവളെന്തു പറഞ്ഞാലും ശരി എന്ന് പറയാൻ ഉള്ള ഒരു മാനസിക അവസ്ഥയിലായിരുന്നു ഞാൻ. ആവേശവും, ഉന്മാദവും എല്ലാം എന്നെ വേറെതോ ലോകത്തിലെത്തിച്ചു..
“നീ പറ പെണ്ണെ, 🥰” ഞാൻ കുഴഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
“നമ്മൾ തമ്മിൽ എന്തായാലും കല്യാണം കഴിക്കില്ല എന്ന ബോധം ഒക്കെ ഇനിക്കുണ്ട്, പക്ഷേ എന്റെ കൂടെ കമ്പനി അടിക്കുമ്പോൾ വേറെ കമ്പനിയൊന്നും പാടില്ല. നീ വേറെ വിവാഹം കഴിക്കുന്നത് വരെയും എന്റെ മാത്രം ആയിരിക്കണം. ഒരു ഹസ്ബന്റിനെ പോലെ എന്നെ നോക്കണം. പ്രേമം ഒന്നും പറ്റില്ല, അങ്ങനെ വല്ലതും നടന്നാൽ ഞാൻ പ്രശ്നമുണ്ടാക്കും, എന്റേത് മാത്രമായിട്ടിരിക്കാൻ പറ്റുമെങ്കിൽ മാത്രം നീ ഓക്കേ പറഞ്ഞാൽ മതി. ആലോചിച്ചു പറഞ്ഞാൽ മതി ”
ഇതൊന്നും എനിക്ക് വലിയ കാര്യമായി തോന്നിയില്ല മനസ്സിൽ കാമവും, തലയ്ക്കു ലഹരിയുമായി നിൽക്കുന്നവന് എന്ത് കണ്ടിഷൻ. പക്ഷേ ഞാൻ നോർമൽ ആണെന്ന് അവളെ തോന്നിപ്പിക്കാൻ വേണ്ടി മാത്രമായി ഞാൻ പറഞ്ഞു
” നമ്മൾ തമ്മിൽ ഉള്ള ശാരീരിക ബന്ധം മാത്രമേ മനസ്സിലുണ്ടാവാൻ പാടുള്ളൂ, അത് പരസ്പരം പറഞ്ഞോഴിവാക്കാൻ കഴിയുകയും വേണം, പിന്നീട് പ്രേമം ആണൊന്നും തോന്നരുത്, ഞാൻ ഒരിക്കലും നിന്നെ വിവാഹം ചെയ്യില്ല, എന്നാൽ എത്ര നാൾ നമ്മൾ തമ്മിൽ കമ്പനിയുണ്ടോ അത്രയും നാൾ ഞാൻ നിന്റേതു മാത്രമാകും. ഞാൻ പുറത്തു വേറെയൊരു ബന്ധത്തിനും പോകില്ല ”
പിന്നെയും മൂന്നു മണിക്കൂറോളം സംസാരിച്ചതിന് ശേഷമാണ് ഞങ്ങൾ ഫോൺ സംഭാഷണം അവസാനിപ്പിച്ചത്. പക്ഷെ അപ്പോളും സമീറക്ക് ഞാൻ മാഡത്തിന്റെ പുറത്താണോ ഇതൊക്കെ ചെയ്യുന്നത് എന്ന് സംശയമുണ്ടായിരുന്നു.
ഞാൻ കാട്ടിലിലേക്ക് വീണു, നടന്നതൊക്ക ഒരു സ്വപ്നം പോലെ തോന്നുന്നു. കണ്ണുകളടച്ചു സമീറയെ ഓർത്തു എപ്പോഴോ മയങ്ങി.
ഓഫീസ് ടേബിളിൽ ചാരി നിൽക്കുന്ന എന്റെ നേരെ ഒരു പുഞ്ചിരിയോടെ നടന്നടുക്കുകയാണ് സമീറ. അവളുടെയും, എന്റെയും കണ്ണുകൾ പരസ്പരം കൊത്തിവലിക്കുന്ന പോലെ തോന്നി.
ഒരു മഞ്ഞയിൽ പൂക്കളുള്ള സ്ലീവലസ് ബ്ലൗസും, സെമി ട്രാൻസ്‌പേരെന്റായ സാരിയുമാണ് അവളണിഞ്ഞിരിക്കുന്നത്. ശരീരത്തിനൊത്ത അവളുടെ മുലകൾ പുറത്തേക്കു മുഴച്ചു നിന്നു. കൈകൾ അനങ്ങുമ്പോൾ വടിച്ചു വൃത്തിയാക്കി വച്ചിരിക്കുന്ന കഷം അനാവൃതമാകുന്നു. കഴുത്തിൽ നേർത്ത ഒരു ചെയ്ൻ, അത് ഒഴുകിയിറങ്ങി അവളുടെ മുലച്ചാലിൽ അവസാനിക്കുന്നു. കാതിൽനീളമുള്ള ഒരു ഡിസൈനർ കമ്മൽ, മുടി പിന്നിൽ കെട്ടി വച്ചിരിക്കുന്നു. ആ ചുണ്ടുകളിൽ പുഞ്ചിരിയും, കണ്ണിൽ കാമവും കാണാം. വീതി കുറഞ്ഞ മേൽചുണ്ടും, തുടുത്ത മലർന്ന കീഴ്ച്ചുണ്ടും അവൾക്കൊരു മാദക പരിവേഷം നൽകുന്നു.
കണ്ണുകൾക്കൊണ്ട് അവളെ അളന്നുകൊണ്ടിരിന്ന എന്റെ മുൻപിലേക്ക് തൊട്ടു തൊട്ടില്ല എന്ന പോലെ അവൾ വന്നു നിന്നു, അവളുടെ നോട്ടം എന്റെ കണ്ണിലൂടെ ഉള്ളിലേക്ക് ഇറങ്ങിപ്പോകുന്ന പോലെ തോന്നി. എന്നേക്കാൾ കുറച്ചു ഉയരം കുറവുള്ളതിനാൽ അവളുടെ ചൂട് ശ്വാസം എന്റെ കഴുത്തിൽ വീണുകൊണ്ടേയിരുന്നു. കണ്ണിൽ നോക്കി എന്തേയെന്ന് കുസൃതിയോടെ എന്തേയെന്ന് അവൾ ആഗ്യഭാവത്തിൽ ചോദിച്ചു.
ഞാൻ വലം കൈയെടുത്തു അവളെ എന്നിലേക്ക് ചുറ്റി വരിഞ്ഞു ചേർത്ത് നിർത്തി, അവളുടെ ശരീരത്തിന്റെ ചൂട് എന്നിലേക്ക് എത്തി തുടങ്ങി, അവളുടെ പുഞ്ചിരി മാറി പകരം അഴകാർന്ന ആ ചുണ്ടുകൾ എന്തിനോ വേണ്ടി ദാഹിക്കുന്നത് പോലെ തോന്നി, ശ്വാസത്തിന് പൊള്ളുന്ന ചൂട്, എന്റെ മുഖം അവളുടെ കൈകളാൽ തഴുകി കൊണ്ടു, എന്റെ കണ്ണിൽ നിന്ന് നോട്ടം ചുണ്ടിലേക്ക് മാറ്റി. അവളുടെ ചുണ്ടുകൾ എന്റെ കീഴ്ച്ചുണ്ടിനെ വലിച്ചെടുത്തു, ആദ്യ ചുംബനം, ശരീരത്തിന് തീ പിടിക്കുന്നത് ഞാൻ അറിഞ്ഞു.അവളാകട്ടെ എന്റെ മുഖം കൈക്കുമ്പിളിൽ എടുത്തു എന്റെ ചുണ്ടിനെ വലിച്ചു കുടിക്കുകയാണ്. അവളുടെ ഇടുപ്പിനെ ചുറ്റി വരിഞ്ഞിരിക്കുന്ന കൈ ഞാനൊന്നു കൂടി മുറുക്കി, അവളുടെ മടിക്കുത്ത് ഇപ്പോൾ എന്റെ അരക്കെട്ടിൽ അമർന്നു, ഇടതു കൈയെടുത്തു അവളുടെ വലതു ചെവിയുടെ പിന്നിലൊന്ന് തഴുകി,
“മ്മ് ഹും.. ഹ്അ ആ ” അവളൊന്നു കുറുകി.. കണ്ണുകൾ പാതി കൂമ്പി.. ചുണ്ടിലെ പിടിയൊന്ന് അയഞ്ഞു. ആ സമയം, എന്റെ ഇടം കൈ കൊണ്ട് ഞാൻ അവളുടെ കവിളിലൂടെ പിൻ കഴുത്തു വരെയും തഴുകാൻ തുടങ്ങി, അവളുടെ ചുണ്ടോന്നയഞ്ഞ ഗ്യാപ്പിൽ ഞാൻ അവളുടെ മേൽ ചുണ്ട് എന്റെ വായിലാക്കി നുണഞ്ഞു. എന്റെ കീഴ്ച്ചുണ്ട് അവളുടെ വായിലേക്ക് തള്ളി കയറി, അവളുടെ മേൽ ചുണ്ടിന് മുകളിലെ ഉപ്പു രസമാർന്ന വിയർപ്പുത്തുള്ളികളെല്ലാം ഞാൻ നുണഞ്ഞിറക്കി, അവളുടെ മേൽച്ചുണ്ട് എന്റെ വായിൽ കിടന്നലിഞ്ഞു. ഒരു രണ്ടു മൂന്നു മിനിറ്റോളം ആ ചുംബനം നീണ്ടു നിന്നു. പിന്നെ ചുണ്ടുകൾ സ്വതത്രമാക്കി, പരസ്പരം കണ്ണിൽ നോക്കി, ആ പാതി കൂമ്പിയ മിഴിയിൽ കാമമല്ലാതെ മറ്റൊന്നും ഞാൻ കണ്ടില്ല. ഇടം കൈ താഴേക്കു കൊണ്ടുപോയി അരയിൽ ചുറ്റിയ ശേഷം വലം കൈകൊണ്ടു ഞാൻ അവളുടെ നഗ്നമായ കക്ഷത്തിൽ പിടിച്ചുയർത്തിയൊന്നു കറങ്ങി, ആ കറക്കത്തിൽ അവളെ ഞാൻ ഓഫീസ് ടേബിളിന് മുകളിലിരുത്തി, പിന്നെ ആവേശത്തോടെ ആ പവിഴ ചുണ്ടുകളെ വായിലാക്കി നുകർന്നു, അവളുടെ ഉമിനീർ വലിച്ചു കുടിച്ചു, ആവേശത്തിൽ എന്റെ നാക്ക് അവളുടെ വായിലേക്ക് തള്ളി കയറ്റി, അവളുടെ നാവിനെ ചുറ്റിപ്പിടിച്ചും, അവളുടെ വായിക്കുള്ളിൽ നക്കിതിമിർത്തും എന്റെ നാവ് അവളുടെ വായിക്കുള്ളിൽ പാഞ്ഞു നടന്നു.
അവളുടെ കൈകൾ എന്റെ തലയുടെ പിന്നിലും, പുറത്തും, പിൻകഴുത്തിലുമായി ഒഴുകി നടന്നു. രണ്ടുപേരുടെയും ശ്വാസഗതി ഉച്ചത്തിലായി, അവളുടെ വായിൽ നിന്നും നാക്ക് വലിച്ചെടുത്തു ഞാൻ ശ്വാസം വലിച്ചു അവളെ നോക്കി, സമീറ അണയ്ക്കുകയായിരുന്നു, അവൾ ചുണ്ട് നനച്ച് കൊണ്ടു വീണ്ടും എന്റെ ചുണ്ടുകൾ വായിലാക്കി നുണഞ്ഞു.വല്ലാത്തൊരു ആവേശം അവളിൽ നിറഞ്ഞു.
ഞാൻ എന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളിൽ നിന്നു മോചിപ്പിച്ചു, അവളുടെ കഴുത്തിലൂടെ ചുംബിച്ചു, “ആഹ് അ” എന്നൊരു മൃദു മന്ത്രണത്തോടെ അവളുടെ ചുണ്ടുകൾ അകന്നു, ഞാൻ അവളുടെ സാരിയുടെ തലപ്പ് അവളുടെ തോളിൽ നിന്നും എടുത്തു മാറ്റി
അവളുടെ മാറിടങ്ങൾ ത്രസിച്ചു നിന്നു, ശ്വാസഗതി ഉയരുന്നതിനനുസരിച്ചു അവളുടെ ആ മാർഗോളങ്ങളും ഉയർന്നു താഴ്ന്നു, സ്ലീവലെസ്ന് മുകളിലൂടെ അവളുടെ മുലകളുടെ മുഴുപ്പ് ഉയർന്നു നിന്നു, ആ മുലചാലിന്റെ ദൃശ്യം എന്നെ മത്തു പിടിപ്പിച്ചു.
വർധിച്ച ആവേശത്തോടെ ഞാൻ അങ്ങോട്ടേക്ക് മുഖം താഴ്ത്തി, സമീറ യൊന്നു പൂത്തുലഞ്ഞു, അവളുടെ ശരീരം വിറക്കുന്നത് ഞാൻ അറിഞ്ഞു. എന്റെ നാവുകൾ അവളുടെ മുളച്ചാലിലൂടെ ഇഴഞ്ഞു നടന്നു, അവളുടെ ശരീരത്തിന്റെ മാദക ഗന്ധം എന്റെ നശികയിലൂടെ തലച്ചോറിലെത്തിക്കൊണ്ടിരുന്നു, (പിൻകഴുത്തു, മുലച്ചാൽ, തുടയിടുക്ക്, കക്ഷം എന്നിവയിൽ നിന്നുള്ള പെണ്ണിന്റെ ഗന്ധം ആണിനെ മത്തുപിടിപ്പിക്കുമെന്ന് അന്നാണ് എനിക്ക് മനസ്സിലായത് ) അതെന്നിലെ കാമത്തെ വീണ്ടും, വീണ്ടുമുണർത്തികൊണ്ടിരുന്നു. ബ്ലൗസിനു മുകളിലൂടെ അവളുടെ മുലകൾക്ക് മുകളിൽ എന്റെ ചുണ്ടുകളമർന്നപ്പോൾ അവൾ കോരിത്തരിച്ചു. ഞാൻ ആ മർകുടങ്ങളെ ചുംബിച്ചുണർത്തി, അവയെ പുറത്തെടുക്കാതെ വായിലാക്കി നുണഞ്ഞു, ഒപ്പം കൈകൾ കൊണ്ടു മൃദുലമായി തഴുകി, ഞെരിച്ചമർത്തി- അവൾക്കു വേദനിക്കാതെ…
“ഡാ പൊന്നുസേ …” അവൾ എന്റെ തലയിൽ തഴുകി കൊണ്ടു വിളിച്ചു. അവളുടെ മുലകളിൽ നിന്ന് ചെറുതായി കൊഴുപ്പ് നിറഞ്ഞ ആ വയറിലേക്ക് എന്റെ ചുണ്ടും, നാവും സഞ്ചരിച്ചു.. അവളുടെ പുക്കിളിനുള്ളിൽ എന്റെ നാവിറങ്ങിയപ്പോൾ “യ് എ ഹ് ‘എന്നൊരു കൂവലോടെ അവളെന്റെ മുടിയിൽ അമർത്തിപ്പിടിച്ചു…
ഇരു നിറമാർന്ന ആ മേനിയിൽ എന്റെ വിരലുകളും, ചുണ്ടും, നാവും ചിത്രം വരച്ചുകൊണ്ടേയിരുന്നു, അവളുടെ ബ്ലൗസ് മുഴുവൻ എന്റെ ഉമിനീരിന്നാലും, വിയർപ്പിന്നാലും നനഞ്ഞു കുതിർന്നിരുന്നു. വയറിനു മുകളിലൂടെ ഉമ്മകൾ കൊണ്ടു മൂടിയ ഞാൻ എന്റെ കൈകളെ അവളുടെ കൊഴുത്ത പിന്നഴകിനെ ഓമനിക്കാൻ വിട്ടിരുന്നു. ആ നിതംബങ്ങളെ എന്റെ കൈകൾ ഞെരിച്ചുടച്ചു, ഞാൻ വീണ്ടും വയറിൽ നിന്ന് ഉയർന്നു അവളുടെ ചുണ്ടുകളെ വായിലാക്കി നുണഞ്ഞു. ആ ചുണ്ടുകൾ നുകർന്നു കുടിച്ച ശേഷം ഞാൻ എന്റെ ചുണ്ടുകൾ വിടർത്തി പിന്നോട്ടാഞ്ഞു സമീറയെനോക്കി, ഹു ന്റെ മോനെ എന്താ കാഴ്ച, മുഖം മുഴുവൻ ചുവന്നു തുടുത്തിരിക്കുന്നു, കണ്ണുകളിൽ എന്തിനോ വേണ്ടിയുള്ള ദാഹം അവയിപ്പോഴും കൂമ്പിയിരിക്കുന്നു. ആ ചുണ്ടുകൾ വിറയ്ക്കുന്നു, മാറിടത്തിൽ നിന്ന് സാരീ മാറി നിലത്തേക്ക് കിടക്കുന്നു, നനഞൊട്ടിയ ബ്ലൗസിലൂടെ ഉയർന്നു താഴുന്ന മാറിടങ്ങൾ, കാമം കത്തിക്കേറിയ ചൂട് പിടിച്ച ശരീരം എന്നിലേക്ക് ചായനായി, പടർന്നു കേറാനായി വിറ കൊള്ളുന്നു.
വീണ്ടും ഞാനവളെ ചുംബനങ്ങളാൽ മൂടി, അവളുടെ കൈകൾ ഈ സമയം കൊണ്ടു എന്റെ ഷർട്ടിന്റെ ബട്ടണുകൾ ഊരിമാറ്റിയിരുന്നു. അധികം ഉറച്ചതല്ലാത്ത എന്റെ മാറിടത്തിൽ അവൾ ഉമ്മകൾ കൊണ്ടു മൂടി, ഞാൻ ശിരസ്സ് മുകളിലേക്കാക്കി ശ്വാസം വലിച്ചു വിട്ടു, അവളുടെ നാവ് എന്റെ മുലക്കണ്ണുകളെ തഴുകി കടന്നു പോയി, ഞാൻ കോരിത്തരിച്ചു നിന്നു പോയി. അവൾ ചുണ്ടുകൾ വിടർത്തി പതിയെ എന്റെ മുലക്കണ്ണുകളെ വായിലാക്കി നുകർന്നു, അവിടെ ചെറുതായി ദന്ത ക്ഷതമേൽപ്പിക്കാനും അവൾ മറന്നില്ല, ഞാൻ സുഖത്തിന്റെ അറിയാതെ ലോകത്തിലേക്ക് വീണുപോയി. അവൾ എന്റെ മാറിടം മുഴുവൻ നക്കിയെടുത്തു കൊണ്ടിരുന്നു, അവസാനം എന്റെ പുക്കിൾകൊടിയിലെത്തിയപ്പോൾ അവൾ മുഖമുയർത്തിയെന്നെയൊന്നു നോക്കി ശേഷം എന്റെ പുക്കിൾ ചുഴിയിൽ നാവു കയറ്റി ചുഴറ്റി ഞാൻ പെരുവിരലിൽ ഉയർന്നു നിന്നു പോയി, അവളെ പതിയെ ഓഫീസ് ടേബിളിൽ നിന്നും എടുത്തുയർത്തി ചുവരിനോട് ചേർത്ത് നിർത്തി ആ കൈകൾ എന്റെ കൈയിൽ കൊരുത്തുപിടിച്ചു വിലങ്ങനെ നിർത്തി അവളുടെ കഴുത്തിൽ വീണ്ടും വീണ്ടും ഞാൻ ഉമ്മവച്ചുകൊണ്ടേയിരുന്നു, അവൾ സുഖം കൊണ്ടു മുഖം അങ്ങോട്ടും, ഇങ്ങോട്ടും വെട്ടിച്ചുകൊണ്ടേയിരുന്നു. ഞാൻ ചുണ്ടുകൾ കഴുത്തിലൂടെ നീക്കി തോളിലൂടെ അവളുടെ വലതു കക്ഷത്തിലേക്ക് കൊണ്ടുവന്നു, അവളുടെ കക്ഷത്തിൽ നിന്നുയർന്ന ലോഷന്റെ പനിനീർ ഗന്ധവും, അവളുടെ വിയർപ്പിന്റെ തനത് ഗന്ധവും ഞാൻ ആ കക്ഷത്തിൽ മുഖം ചേർത്ത് വലിച്ചെടുത്തു, പിന്നെ കൊതിയോടെ ആ കക്ഷം വായിലാക്കി നുണഞ്ഞൂ “ഹൂ ” ഭീതിയിലേക്ക് തല ചേർത്ത് കഴുത്തും, മാറിടവുമുയർത്തി സമീറ മുരണ്ടു. അവളുടെ കൈകൾ തലയ്ക്കു മുകളിൽ എന്റെ ഇടതുകൈയ്യാൽ കൂട്ടി പിടിച്ചശേഷം ഞാനവളുടെ ഇടതു കക്ഷത്തിലേക്ക് മുഖം ചേർത്തു വലതു കൈയ്യാൽ അവളുടെ ഇടതു ചന്തിയെ ഞെരിച്ചുടച്ചു. സമീറയുടെ വായിൽ നിന്ന് അസ്പെഷ്ടമായി ശീൽകാരങ്ങൾ വീഴുന്നുണ്ട്.
ഞാൻ അവളുടെ കൈകളെ സ്വതന്ത്രമാക്കി, അവളുടെ ബ്ലൗസിന്റെ കുടുക്കുകൾ എടുത്തു, ആ വിടർത്തിയ കൈകളിലൂടെ ഊരിയെടുത്തു, സ്കിൻ കളർ സ്ട്രാപ് ലെസ് ബ്രായിൽ അവളുടെ മുലകൾ തെറിച്ചു നിന്നു, അവളുടെ മുല ഞെട്ടുകൾ വിടർന്നു നിൽക്കുന്നത് ബ്രായുടെ പുറമെ നിന്ന് കാണാമായിരുന്നു. ഞാൻ ബ്രാ കൂടി ഊരി, ആ മാർകുടങ്ങൾ സ്വതന്ത്രമായി. ഉരുണ്ടുയർന്നു നിന്ന ആ മുലകൾക്ക് നടുവിലായി കാരമേൽ കളറിലുള്ള വട്ടത്തിനു നടുവിൽ ഇളം ബ്രൗൺ നിറത്തിൽ മുലഞെട്ടുകൾ. ഞാൻ നാവു നുണഞ്ഞു വെള്ളമിറക്കി, എന്റെ ചുണ്ടുകൾ ആ വലതു മുല ഉള്ളിലാക്കി നുണഞ്ഞു, മറ്റേമുല ഞാൻ കൈകളാൽ ഉഴിഞ്ഞു കൊണ്ടേയിരുന്നു. അവളുടെ മുല ഞെട്ടിനെ മാത്രം ഞാൻ എന്റെ വായിലാക്കി ചുണ്ടും, നാവുമുപയോഗിച്ച് വലിച്ചു കുടിച്ചു, അതേ സമയം രണ്ടാമത്തെ മുലഞെട്ടിനെ ഞാൻ വിരലുകളാൽ ഞെരിച്ചു. “ഹോ മുത്തേ, ഇനിയും.. ഹ്ഹ്ഹ്ഹ്ഹ്”… സമീറ പുലമ്പികൊണ്ടിരുന്നു. അവളുടെ മുലകൾ രണ്ടും ഞാൻ വായിൽ വച്ചു നുകർന്നുകൊണ്ടിരുന്നു.. സമീറ സുഖം കൊണ്ടു പുലയുകയായിരുന്നു, അവളിൽ നിന്നും ഉയരുന്ന കാമോദീപകമായ വാചകങ്ങൾ എന്റെ ഉള്ളിലെ കാമത്ത്തീയ്ക്ക് ഇന്ധനമായിക്കൊണ്ടിരുന്നു….
മുലകളിലും, മുഖത്തും ചുംബിച്ചുകൊണ്ടു ഞാനെന്റെ വലംകൈ വയറിലൂടെ അവളുടെ സാരിയുടെ മടിക്കുത്തിനുള്ളിലൂടെ താഴേക്കു ഇറക്കി പാന്റിയുടെ പുറത്തു കൂടി ആ പൂറിനെയൊന്നു തഴുകി…”ഹ് ആ ” സമീറയുടെ ശബ്ദം എന്റെ കാതിനെ കുളിരണിയിപ്പിച്ചു. ഇപ്പോളമുഖമൊന്നു കാണാൻ ഉള്ള കൊതി കൊണ്ടു ഞാൻ മുഖം ഉയർത്തി അവളുടെ മുഖത്തിന് നേരെ പിടിച്ചു, അവളുടെ ഇടം കൈ എന്റെ വലതു തോളിൽ ചുറ്റിപ്പിടിച്ചിരിക്കുകയായിരുന്നു, വലം കൈയെന്റെ മാറിടത്തിലും.. ഞാൻ വീണ്ടും എന്റെ വലം കൈയാൽ അവളുടെ പൂറിനെ ഒന്നു കൂടി തഴുകി, “ഹൂ” അവൾ കണ്ണ് രണ്ടും ഇറുക്കിയടച്ചു, ചുണ്ടുകൾ കൂട്ടിപ്പിടിച്ചു ശബ്ദമുണ്ടാക്കി, ഞാൻ കൈ വിടർത്തി അവളുടെ പൂർത്തടം മുഴുവൻ കൈക്കലാക്കി ഒന്നു ഞെരിച്ചു,! “ആഹ്ഹ്ഹ്ഹ് ആാാാാ ” അവൾ കണ്ണു തള്ളി ചുണ്ടുകൾ പൊളിച്ചു നിലവിളിച്ചു, സഹിക്കാൻ കഴിയാത്ത ആ കാഴ്ച കണ്ടു ഞാനാ ചുണ്ടുകളെ വിഴുങ്ങി, സുഖം കൊണ്ടു അവളുടെ പൂറിൽ നിന്നും തേനോഴുകിക്കൊണ്ടേയിരുന്നു. അവളുടെ വായിൽ നിറഞ്ഞ ഉമിനീര് മുഴുവൻ ഞാൻ വലിച്ചെടുത്തു. അവളുടെ കൈയിലെ നഖങ്ങൾ എന്റെ കൈത്തണ്ടയിലും, തോളിലുമൊക്കെ അമരാൻ തുടങ്ങിയിരുന്നു, ആ നഖക്ഷതങ്ങൾ ആ സമയം ഒരു സുഖമുള്ള പോവായിരുന്നു 😌. അവളുടെ ചുണ്ടുകളെ ഞാൻ വീണ്ടും മോചിപ്പിച്ചു, ഭിത്തിയിൽ ചാരി നിന്ന് കിതക്കുന്ന സമീറയെ ഞാൻ നോക്കി , കഴുത്തിലൂടെ വിയർപ്പിന്റെ നിർചാലുകൾ ഒഴുകിയിറങ്ങുന്നു, ആ മാറിടങ്ങൾ വിറ കൊള്ളുന്നു, അവളുടെ വലതു കൈ പാതി മടങ്ങി തലയുടെ പുറകിലേക്ക് പോയിരിക്കുന്നു, ആ കക്ഷത്തിൽ നിന്ന് ഉന്മാദകരമായ ഗന്ധമുയരുന്നുണ്ടായിരുന്നു. എന്റെ ഇടം കൈ അവളുടെ പാതി നഗ്നമായ ദേഹത്തെ ചുറ്റി വരിഞ്ഞിരുന്നു.
ചുവരിൽ ചാരി നിന്ന് കിതക്കുന്ന സമീറയെ നോക്കികൊണ്ട് ഞാനെന്റെ വിരലുകൾ അവളുടെ പാന്റീസിനുള്ളിലേക്ക് കടത്തി, എന്റെ നടുവിരൽ അവളുടെ തേനിറ്റ് കുഴഞ്ഞു കിടക്കുന്ന പൂറിലേക്കിറക്കി, സമീറയുടെ കണ്ണുകൾ പാതികൂമ്പിയടഞ്ഞു , തല ഭീതിയിലമർത്തി മുഖം പൊന്തിച്ചു ചുണ്ടുകൾ വിടർത്തി, കൈകളാൽ എന്നെ അമർത്തി നടുവ് വളച്ചു “ഹൂ ഹ് ഹ്ഹഹ്ഹ ആഹ്ഹ ” അവളിൽ നിന്ന് സുഖത്തിന്റെ മൂളലുകൾ കൊഴിഞ്ഞു വീണു. ഞാൻ നടുവിരലിനൊപ്പം, മോതിര വിരൽ കൂടി ആ മദനപൊയ്കയിലേക്കിറക്കി. സാവധാനം ചലിപ്പിച്ചു,”ഒഹ്ഹ്ഹ് ആഹ്ഹ്ഹ്ഹ്ഹ ഒഹ്ഹ്ഹ്ഹ് ഹ്ഹആആ” അവളുടെ ശീൽക്കാരങ്ങൾ ഉയർന്നുയർന്നു വന്നു. ഞാനവളുടെ ഇടതു ചെവിയുടെ അഗ്രം വായിലാക്കി നുണഞ്ഞു കൊണ്ടേയിരുന്നു.
എന്റെ വിരലുകളിലൂടെ അവളുടെ പൂർ തേൻ ഒഴുകിക്കൊണ്ടേയിരുന്നു. എന്റെ വിരലുകൾ പൂറിൽ ഉയർന്നു താഴുമ്പോൾ സമീറയുടെ ശരീരത്തിന്റെ ബലം കാലുകൾക്ക് താങ്ങാനാവാതെ വരുന്നത് എനിക്ക് മനസ്സിലായി, വലം കൈവിരലുകൾ ആ നനഞ്ഞു കുതിർന്ന പൂറിൽ നിന്നെടുക്കാതെ തന്നെ ഞാൻ അവളെ ഇടം കൈ അരക്കെട്ടിൽ ചുറ്റിയുയർത്തി വീണ്ടും ടേബിളിൽ ഇരുത്തി, “നിർത്തല്ലേ പൊന്നെ, വേഗം ആഹ്ഹ്ഹ്, ഃഊൗൗ, ഹോഊ “സമീറ ആവേശത്തോടെ പുലമ്പിക്കൊണ്ടിരുന്നു, അവളുടെ വിരലിലെ നഖങ്ങൾ എന്നിലേക്ക് ശക്തിയായി ഇറങ്ങാൻ തുടങ്ങി, അവളുടെ പൂറിൽ ആദ്യ റൗണ്ട് വെടി പൊട്ടാറായെന്ന് എനിക്ക് മനസ്സിലായി, അവളുടെ മുഖം കണ്ടപ്പോൾ ആ സുഖം അവസാനിപ്പിക്കാൻ എനിക്ക് തോന്നിയില്ല, അവളുടെ കഴുത്തിൽ ഒഴുകിയിറങ്ങുന്ന വിയർപ്പു തുള്ളികൾ നക്കിയെടുത്തും, ആ ചെവികൾ ചുണ്ടാൽ നുകർന്നും ഞാൻ വിരലുകളുടെ വേഗത കൂട്ടി…
“ആഹ്ഹ പോന്നുസേ അടിക്കെടാ മുത്തേ… ആഹ്ഹ്ഹ്.. ഹഹോഹ്ഹ്… വേഗം… ആാാ അങ്ങനെ ആാാാ ഹ്ഹഹ്ഹ. ഹോഹ്ഹ്ഹ് ഹാാാ പൊന്നൂ… ഡാാാാാാാ ഹ്ഹ്ഹ് ആ ആാാാ ”
അവൾ പുലമ്പിക്കൊണ്ടേയിരുന്നു.. “ആാാ ഹ്ഹ്ഹ്ഹ്ഹ് ആാാാാ ഹോഓഓഓഓ ഹആആ ” എന്നുറക്കെ കരഞ്ഞു കൊണ്ടു അവൾ മുഖം മുകളിലേക്കുയർത്തി, കൃഷ്ണമണികൾ പിന്നിലേക്ക് മറിഞ്ഞു, നഖങ്ങൾ എന്നിലാഴ്ത്തിക്കൊണ്ട് അവളുടെ ആദ്യ റൗണ്ട് ഓർഗാസം എന്റെ വിരലുകളിലൂടെ ഊറിയിറങ്ങി… മുഖളിലേക്കുയർന്ന ആ മുഖം ഇപ്പോൾ തളർന്നു വീണ പോലെ എന്റെ തോളിൽ വീണു കിടക്കുന്നു, പക്ഷേ അവളുടെ നാവ് എന്റെ ചെവിക്കുള്ളിലേക്ക് ആഴ്ന്നിറങ്ങിയിരുക്കുന്നു…
ഞാൻ ഇടം കൈയാൽ അവളെ താങ്ങി, എന്റെ വലം കൈയിലെ വിരലുകൾ അവളുടെ വായിലേക്ക് വച്ചു കൊടുത്തു, ചോക്കോബർ നുണയുന്ന പോലെ അവളെന്റെ വിരലുകളിൽ നിന്ന് അവളുടെ കൊഴുത്ത മദജലം ഉറിഞ്ച്ചെടുത്തു… അവളുടെ കൈകൾ എന്റെ ജീൻസിന്റെ ബട്ടൺ ലൂസാക്കി സിബ് അഴിച്ചു, ഷെഡ്‌ഡിക്ക് മുകളിലൂടെ എന്റെ കുണ്ണയെ തഴുകി. ഞാൻ വിരലുകൾ അവളുടെ വായിൽ നിന്നെടുത്തു, അവൾ വായിലുണ്ടായിരുന്നത് വിഴുങ്ങി, ഞാൻ അവളുടെ ചുണ്ടുകളെ നുകർന്നു, അവളുടെ വായിലവശേഷിച്ചവ എന്റെ നാക്കിനൽ വടിച്ചെടുത്തു, അവളുടെ കൈകൾ ആ സമയം കൊണ്ടു എന്റെ കരിവീരനെ സ്വതന്ത്രനാക്കിയിരുന്നു. ഞാൻ അവളെ ടേബിളിൽ നിന്നിറക്കി നിലത്തു മുട്ടു കുത്തി നിർത്തി. എന്റെ പൂർണ്ണരൂപം പൂണ്ട കുണ്ണയെ അവൾ മെല്ലെ കൈവിരലുകളാൽ ഒഴിഞ്ഞു.നനഞ്ഞു കുതിർന്ന കുണ്ണയുടെ അഗ്രം അവൾ നാക്കാൽ ഒന്ന് നക്കി. ഹൂ അറിയാതെ എന്റെ ചൂണ്ടുകൾ കോടിപ്പോയി. അവൾ വളരെ സാവധാനം എന്റെ കുണ്ണ വായിലേക്കിറക്കി വായിക്കാൻ തുടങ്ങി, എന്റെ കണ്ണുകൾ പാതിയടഞ്ഞു പോയി, ചുണ്ടിലൂടെ ആഹ്ഹ്ഹ് എന്നൊരു ശബ്ദം പുറത്തേക്കു വന്നു. അവൾ പല്ലു കൊള്ളാതെ എന്റെ കുണ്ണ ഊമ്പിക്കൊണ്ടിരുന്നു.
“ഡീ മോളെ എന്റെ മുഖത്തേക്ക് നോക്കികൊണ്ട് ചെയ്” ഞാൻ അവളുടെ മുടിയിലെ ക്ലിപ്പ് ഊരി മുടിക്കെട്ടിനെ കൈക്കുള്ളിലാക്കിക്കൊണ്ട് പറഞ്ഞു.. അവൾ മിഴികളുയർത്തി എന്നെ നോക്കി കൊണ്ടു ഊമ്പാൻ തുടങ്ങി… പാതി നഗ്നയായ പെണ്ണ് മുട്ടേൽ നിന്ന് നമ്മുടെ മണ്ണിലേക്ക് നോക്കി കുണ്ണയൂമ്പുക, ഇതിലും സുന്ദരമായ ഒരു കാഴ്ച വേറെയുണ്ടോ, രതിമൂർച്ച വരുന്ന പെണ്ണിന്റെ മുഖത്തേക്ക് നോക്കുക , നമ്മുടെ കണ്ണിൽ നോക്കി കുണ്ണയൂമ്പുന്ന പെണ്ണിന്റെ മുഖം,അവളുടെ വായിൽ നിന്ന് വരുന്ന “ഗ്ലഖ് ഗ്ക് ” സൗണ്ടൊക്കെ നമ്മളെ സുഖത്തിന്റെ മറ്റൊരു തലത്തിലേക്കെത്തിക്കും.
സമീറയിപ്പോൾ കുണ്ണ വായിൽ നിന്നൂരി എന്റെ തുടയിടുക്കിൽ ചുണ്ടും, മൂക്കുമമർത്തി ആ ഗന്ധം വലിച്ചെടുക്കുകയാണ്. തുടയിടുക്കിലെ അവളുടെ നനുത്ത സ്പർശവും, ചൂട് നിശ്വാസവും ഒക്കെ എന്നെ ഇക്കിളിപ്പെടുത്തുന്നുണ്ട്. അവൾ നാക്കുകൊണ്ട് എന്റെ തുടയിടുക്കിൽ നക്കാൻ തുടങ്ങി “ആഹ്ഹ്ഹ് “ഞാൻ സുഖം കൊണ്ട് ഞരങ്ങി അവളുടെ മുടിക്കുത്തിലെ എന്റെ പിടി മുറുകി. അവൾ വീണ്ടും എന്റെ കുണ്ണയൂമ്പൽ തുടർന്നു, ഇടയ്ക്കു നാക്ക് കൊണ്ട് കുണ്ണയുടെ അറ്റത്തെ വിടവിൽ നക്കി വിടും, സുഖം കൂടി വരുമ്പോൾ ഇടയ്ക്കു ഞാൻ സമീറയുടെ മുഖം ബലമായി അമർത്താൻ തുടങ്ങി… അവളുടെ കണ്ണുകൾ മിഴിഞ്ഞു വരുമ്പോൾ ഞാൻ പിടി വിടും, അപ്പോൾ അവൾ ദീർഘാസ്വാസമെടുത്ത് വീണ്ടും കുണ്ണ വായിലാക്കും, പോകുമെന്ന് തോന്നിയപ്പോൾ ഞാൻ അവളെ പിടിച്ചുയർത്തി ചുംബിച്ചു, മാറിടങ്ങൾ കൈകളാൽ പിഴിഞ്ഞെടുത്തു… വീണ്ടുംമവളെ ടേബിളിലേക്ക് ചാരി നിർത്തി ഞാൻ ആ സാരിയുടെ മടിക്കുത്തഴിച്ചു.
ആ സാരി അവളുടെ അടി പാവാടയുടെ മുകളിലൂടെ ഊർന്നു വീണു.ആ അണ്ടർ സ്‌കിർട്ടിന്റെ വള്ളിയിൽ ഞാൻ വലിച്ചപ്പോൾ അത് ആ കൊഴുത്ത തുടയിലൂടെ ഒഴുകിയിറങ്ങി നിലത്തു വീണു, ഞാനത് കാലുകൊണ്ട് തട്ടിയെറിഞ്ഞു. ഇപ്പോൾ എന്റെ മുന്നിലുള്ള സമീറയുടെ ദേഹത്താകയുള്ളത് സ്കിൻ കളർ പാന്റി മാത്രം. ഞാൻ അവളെ അടിമുടി നോക്കി, മുടിയാകെ അഴിഞ്ഞുലഞ്ഞു പിന്നിലേക്ക് കിടക്കുന്നു, കാമം കത്തിയെരിയുന്ന കരിംകൂവളമിഴികൾ, ഇളം ചുവപ്പാർന്ന അധരം നനവാർന്നിരിക്കുന്നു. വലിപ്പമുള്ള മുലകൾ തുടിച്ചു നിൽക്കുന്നു, പുക്കിൾ ചുഴിയിൽ നിന്ന് തുടങ്ങുന്ന ഇളം ബ്രൗൺ നിറമാർന്ന രോമരാജി നനഞ്ഞു കുതിർന്നു ആ ഇരുനിറമാർന്ന ഉടലിൽ ചേർന്ന് കിടക്കുന്നു, അവയുടെ താഴേക്കുള്ള കാഴ്ച മറച്ച പാന്റി എന്റെ പല്ലുകളാൽ ഞാൻ താഴേക്ക് വലിച്ചു.. അവളുടെ ഗുഹ്യഭാഗത്തുന്നുയർന്ന ഗന്ധമെന്റെ സിരകളിൽ ലഹരി പടർത്തി, പുക്കിൾ ചുഴിയിൽ നിന്നാരംഭിക്കുന്ന രോമരാജി അവളുടെ പൂർത്തടത്തിനു മുകളിൽ വച്ചു അവസാനിക്കുന്നു, പൂർ വടിച്ചു വൃത്തിയാക്കിയപ്പോൾ ആ രോമങ്ങൾ പാതിയിൽ വച്ചു മുറിഞ്ഞതാണ്.. അതിനു താഴെ ഗോതമ്പു നിറത്തിൽ ഉയർന്നു നിൽക്കുന്ന പൂർത്തടം, താഴെ പിളർപ്പുകൾ വശങ്ങളിൽ നിന്ന് നിറം കുറഞ്ഞു വന്നു ഇരുണ്ടനിറത്തിൽ ഉള്ളിലേക്ക് പോകുന്നു, ഇപ്പോൾ നനഞ്ഞു കുഴഞ്ഞു കിടക്കുന്ന ഗ്യാപ്പിലൂടെ ഉള്ളിലെ ചുവപ്പ് കാണാം.
ഞാൻ അവളെ ടേബിളിലേക്ക് പതിയെ ചായ്ച്ചു അവളുടെ കൊഴുത്ത തുടകൾ എന്റെ തോളിൽ താങ്ങി താണിരുന്ന് ഞാനവളുടെ യോനി പുഷ്പത്തിലേക്ക് എന്റെ നാവിറക്കി…
“ആഹ് ഹ്ഹ് ” അവളുടെ പൂറിതളുകൾ ഞാൻ ചപ്പി വലിച്ചു, എന്റെ നാവ് അവളുടെ കന്തിനെ ചുറ്റിവരിഞ്ഞു, നാക്കിനൽ തപ്പിയെടുത്ത ആ കന്ത് റാണിയെ ഞാൻ ചുണ്ടുകളാൽ ചപ്പി വലിച്ചു, “ആആആ ഹൊഊഊ വാവേ ശരിക്കു വലിച്ചു കുടിക്കെടാ ” അവൾ മുരണ്ടു.. നാവിന്റെ വേഗം കൂടും തോറും അവൾ എന്റെ തല പൂറിലേക്ക് പിടിച്ചമർത്തിക്കൊണ്ടിരുന്നു..
“ആഹ്ഹ്ഹ്അ ഓഹ്ഹ്വ ഹു ഹ്ഹ്ഹ്സാ വേഗം… ഇനിയും.. ഒഹ്ഹ്ഹ ഡാ വരുന്നു ആാാാ ഗ്ഗ്ഗ്ഗ്ഗ്ഗ്ഗ് ആ അവളുടെ മദനപ്പ്പൊയ്കയിൽ വീണ്ടും ലാവപ്രവഹമുണ്ടായി, എന്റെ മുഖമവൾ പൂറിലേക്ക് പിടിച്ചമർത്തി, എന്റെ ചുണ്ടിലും, വായിലുമായി അവളുടെ അമൃതൊഴുകി പരന്നു…അവൾ എന്നെ വലിച്ചുയർത്തി ചുമ്പിക്കാൻ തുടങ്ങി, എന്റെ ചുണ്ടുകൾ അവൾ ശക്തിയായി കടിച്ച്ചീമ്പി,
“ഉള്ളിൽ കേറ്റേട, ഇനിയും എനിക്ക് സഹിക്കാൻ വയ്യ അവൾ ” കാമർത്തയായി മുരണ്ടു.. എന്റെ കുണ്ണ പിടിച്ചവൾ പൂർ ഇതളിൽ വച്ചുരക്കാൻ തുടങ്ങി. ഞാൻ കുണ്ണയുടെ അഗ്രം ആ വിടവിൽ വച്ചു തള്ളാൻ തുടങ്ങി, പതിയെ കയറ്റാൻ ശ്രമിക്കുന്ന എന്നെ നോക്കി “ഡാ പെട്ടെന്ന് കേറ്റ്, എനിക്ക് സഹിക്കാൻ ആവുന്നില്ല “സമീറയെ കാമം വിഴുങ്ങിയെന്ന് മനസ്സിലായ ഞാൻ കുണ്ണ കൈകൊണ്ട് പിടിച്ചു പൂറിതളിനിടയിൽ വച്ചു ശക്തിയായി തള്ളി, ആ ചുവന്ന പിളർപ്പിടയിനുള്ളിലൂടെ കുണ്ണ അകത്തേക്ക് ഏതാണ്ട് മുഴുവനായും കയറി..
“ആഹ്ഹ് അമ്മേ ഒഹ്ഹ്ഹ് ” എന്നൊരു പതിഞ്ഞ നിലവിളി സമീറയിൽ നിന്നുണ്ടായി. ഒന്ന് വെയിറ്റ് ചെയ്ത ശേഷം ഞാൻ കുണ്ണ ചലിപ്പിക്കാൻ തുടങ്ങി, അതോടെ സമീറയുടെ ശീൽക്കാരങ്ങൾ ഉച്ചത്തിലായി..
“ആഹ്ഹ് മ്മേ ഓഹ്ഹ് ഹ്ഹഹ്ഹ…
ആാാാ ഒഹ്ഹ്ഹ്ഹ്ഹ് ”
റൂമിൽ കുണ്ണ പൂറിൽ കയറിയിറങ്ങുന്ന ഗ്ലക്ഗ്ലക് ഗ്ലക് ഗ്ലക്ഗ്ലക് ഗ്ലക് ശബ്ദവും ഞങ്ങളുടെ ശീൽക്കാരവും നിറഞ്ഞു.
ഞാൻ പതിയെ അവളുടെ മുകളിലേക്ക് ചാഞ്ഞു നിന്നടിച്ചു, അപ്പോൾ അവൾ കാലുകൾ കുറച്ചു കൂടി വിടർത്തി അതോടെ കുണ്ണ കട വരെ അകത്തു കേറി… ഞാൻ വേഗത കുറച്ചു അവളെ പതിയെ താങ്ങിയുയർത്തി അവളുടെ ചന്തിയിൽ കൈകളുറപ്പിച്ചു, അവളും എന്റെ പിന്നിൽ കൈകൊരുത്തി പിടിച്ചു സപ്പോർട്ട് ചെയ്തു.. ഇപ്പോൾ പൊസിഷൻ ഓക്കേയായി.. അതോടെ ഞാൻ അടിയുടെ വേഗത കൂട്ടി…
“ഹാ അടിക്ക് മുത്തേ.. ഓഹ് ഓഹ് അടിക്ക്.. കേറ്റിയടിക്കേടാ .. ആ ആാാ പോന്നുസേ.. ഓഹ്ഹ്ഹ്ഹ്ഹ്… ഹആആആ മുത്തേ “ആ അവൾ എന്നെ ഇറുകെ പിടിച്ചു, ഞാൻ വിയർത്തൊഴുകി അവളുടെ ശീൽക്കാരങ്ങൾ എന്നിലെ കാമത്തെ ഭ്രാന്തക്കി മാറ്റി… ഞാൻ അവളുടെ ചന്തിയിൽ ഒരു കൈകൊണ്ട് അമർത്തി ആ പൂറ്റിയിൽ ആഞ്ഞടിക്കാൻ തുടങ്ങി, സമീറ ടേബിളിൽ കിടന്നു പുളയാൻ തുടങ്ങി, എന്റെ പിന്നിൽ നിന്നും കൈയെടുത്തു അവളുടെ മുല പിടിച്ചു ഞെരിക്കാൻ തുടങ്ങി.. അത് കണ്ടതോടെ ഒരു കൈയാൽ ഞാനും ആ മുലകളെ പിടിച്ചുടച്ചു.കുണ്ണയടിയുടെ വേഗം കരഞ്ഞപ്പോൾ വരാറായെന്ന് എനിക്ക് മനസ്സിലായി, ഞാൻ വേഗം കുണ്ണ വലിച്ചൂരി അവളെ വലിച്ചുയർത്തി മുഖത്തും, കഴുത്തിലുമെല്ലാം ചുംബിക്കാൻ തുടങ്ങി.
പിന്നെ അവളെ പിടിച്ചിരുത്തി കുണ്ണ വായിൽ കേറ്റി അടിച്ചു, അവൾ എന്റെ വേഗത്തിൽ ആടിയുലഞ്ഞു… “ഗ്ളക് ഗ്ളക് ഗ്ളക് ഗ്ളക്” കുണ്ണ അവളുടെ വായിൽ കയറിയിറങ്ങി.. ഒന്നു ബലം വച്ചപ്പോൾ ഞാൻ അവളുടെ വായിൽ നിന്നും കുണ്ണയൂരി, അവളെ പിടിച്ചു ടേബിളിലേക്ക് കുനിച്ചു കിടത്തി, ഡോഗ്ഗി സ്റ്റൈൽ, അവൾ തുട പരമാവധി അകത്തി കുനിഞ്ഞു ടേബിളിൽ മുട്ടുകൈ കുത്തി കിടന്നു.
ഞാൻ പിന്നിലൂടെ അവളുടെ പൂറ്റലേക്ക് കുണ്ണ കയറ്റി അടിക്കാൻ തുടങ്ങി, ഒപ്പം അവളുടെ മുകളിലേക്ക് ചാഞ്ഞു ആ മുലകളെ ഞെരിച്ചുടക്കാനും, അവളുടെ മാംസളമായ പുറത്തു മെല്ലെ കടിക്കുകയും ചെയ്തു കൊണ്ടേയിരുന്നു..
കുണ്ണ കേറുന്ന വേഗത്തോടൊപ്പം ഞങ്ങളുടെ വായിൽ നിന്നും സുഖത്തിന്റെ ശബ്ദങ്ങൾ “അഹ് ഓഹ്ഹ് ഹൂൂൂ ” ഒഴുകിയിറങ്ങാൻ തുടങ്ങി.. എന്റെ അടിവയറ്റിലും തലച്ചോറിലും എന്തോ പെരുത്തു കയറാൻ തുടങ്ങി, ഇപ്പോൾ പാലഭിഷേകം നടക്കും എന്ന് തോന്നിയ പുറകെ “ആാാാാ ഹ്ഹഹ്ഹ ഹാാാ ” സമീറ വീണ്ടും പൂത്തുലഞ്ഞു അവൾക്കു വന്നെന്ന് മനസ്സിലായ ഞാൻ എന്റെ പിടിയും വിട്ടു “അആഹ്ഹ ആാാ ” എന്ന് പറഞ്ഞു ഞാൻ സമീറയുടെ പുറത്തേക്ക് ചാഞ്ഞു.. എന്റെ കുണ്ണപ്പാൽ അവളുടെ പൂർ നിറഞ്ഞു പുറത്തേക്കൊഴുകി.. ഞാൻ തളർന്നു അവളുടെ പുറത്തേക്കു വീണു, അവളുടെയും എന്റെയും ശ്വാസഗതി ഒരേ വേഗത്തിലായിരുന്നു.
അവൾ സംതൃപ്തി നിറഞ്ഞ മുഖത്തോടെ കണ്ണടച്ച് കിടക്കുകയായിരുന്നു, ആ കവിളിൽ ഞാൻ ചുണ്ടുരസി, അവൾ കണ്ണ് തുറന്ന് ഒന്ന് നോക്കി, എന്തേയെന്ന ഭാവത്തിൽ, ഇഷ്ടമായോ എന്ന് ചോദിക്കാനഞ്ഞതും പെട്ടെന്ന് ഒരു ബെൽ ശബ്ദം, ഞാൻ ചാടിയെഴുന്നേറ്റ് തിരിഞ്ഞു നോക്കി…
കുറച്ചു നിമിഷങ്ങൾ എടുത്തു… തിരിഞ്ഞു നോക്കിയ ഞാൻ കണ്ടത് വെയിൽ വെട്ടം എന്റെ ജനലിലൂടെ ഉള്ളിലേക്കെത്തുന്നതാണ്.. ഞാൻ കേട്ട ശബ്ദം പാൽ കൊണ്ട് വച്ച പയ്യൻ കാളിങ് ബെൽ അടിച്ചറിയിച്ചതാണ്..
മൈര്… അപ്പോൾ എല്ലാം.. സ്വപ്നം ആയിരുന്നോ.. എന്റെ കുണ്ണ ട്രാക്ക് സുട്ടിനുള്ളിൽ കൂടാരം അടിച്ചു നിൽപ്പുണ്ട്… അതിൽ നിന്ന് ഇറ്റ് വീണ കൊഴുത്ത വെള്ളം മുൻഭാഗം നനച്ചിട്ടുണ്ട്..
എനിക്ക് തല പൊട്ടിത്തെറിക്കുന്ന പോലെ തോന്നി… ദേഷ്യമോ, വിഷമമോ അറിയില്ല വായിൽ വന്ന തെറി ഞാൻ വിളിച്ചു കൂവി…
ഫക്ക് ഫക്ക് എന്നവർത്തിച്ചു പറഞ്ഞു കൊണ്ട് മുഷ്ടി ചുരുട്ടി ഞാൻ ബെഡിൽ ആഞ്ഞിടിച്ചു. കമന്നു ബെഡിലേക്ക് വീണ്ടും മുഖമമർത്തി കിടന്നു. കഴിഞ്ഞത് ഒരു സ്വപ്നമാണെന്ന് വിശ്വസിക്കാൻ എന്റെ മനസ്സ് എന്നെ അനുവദിച്ചില്ല..
അപ്പോൾ ഇന്നലത്തെ ചാറ്റിങ്… അതും?..
ഞാൻ മൊബൈൽ തപ്പി, ബെഡിൽ കാണാനില്ല.. നോക്കിയപ്പോൾ നിലത്തു വീണു കിടക്കുന്നു..
ലോക്ക് ഓപ്പൺ ചെയ്തു, വാട്സ്ആപ്പ് തുറന്നു നോക്കിയ ഞാൻ…. 🥵.
“ഹലോ ”
“ഡീ, നീ ഇപ്പോൾ എന്താണ് പറഞ്ഞത്?”
“ഞാൻ പറഞ്ഞത് നിനക്ക് മനസ്സിലായില്ലേ.”