”ഡാ മോനെ കൊഴപ്പത്തിലാക്കല്ലേ .. നേരെ നോക്കി വണ്ടിയോടിക്ക് “‘
“‘എന്റെ കുഴപ്പമല്ല ചേച്ചീ “‘
“‘ഓ ..അതും എന്റെ തലയിലേക്ക് വെച്ചോ ..സീറ്റ് ബെൽറ്റിടുമ്പോൾ ഇങ്ങനാ .. ചിലപ്പോൾ
ആരെയെങ്കിലും ഉണ്ടേൽ നാണം കേട്ട് പോകും “”‘ ശ്രീ കുനിഞ്ഞു തന്റെ മൊലയിലേക്ക് നോക്കി
.
“‘അത് ശെരിയാ ..ഞാനായത് കൊണ്ട് കുഴപ്പമില്ല ”’
” ഉവ്വ നീ ആയത് കൊണ്ട് … നാരങ്ങാ പിഴിയുന്നത് ഞാൻ കണ്ടു .. ഡ്രൈവ് ആയതുകൊണ്ട് ബാഗ്
വെച്ച് മറക്കാൻ പറ്റില്ലല്ലോ അല്ലെ “‘ അവൻ പാന്റിന്റെ മുഴയിൽ അമർത്തിയത് കണ്ട ശ്രീ
ചിരിച്ചോണ്ട് പറഞ്ഞു .
“‘ചേച്ചീ …ശ്ശൊ ..”മെജോ മുഖം വീർപ്പിച്ചവളെ നോക്കി .
“” ഞാനെന്നാ ചെയ്യാനാ …ഒരു കാര്യം ചോദിച്ചോട്ടെ .. ഈ വികാരമൊക്കെ എനിക്ക്
മാത്രമല്ലല്ലോ ഈ ലോകത്തിൽ ഉള്ളത് ..സത്യം പറയണം … ചേച്ചിക്കൊരു വികാരവും ഇല്ലേ ?”’
“‘ഡാ .. ഇടത്തേക്ക് …ഇനി നേരെ വിട്ടോ .. തിരിവുണ്ടെൽ ഞാൻ പറയാം “‘ ശ്രീ വണ്ടി നേരെ
പോകുന്നത് കണ്ട് പറഞ്ഞപ്പോൾ മെജോ അവൾ പറഞ്ഞ റോഡിലൂടെ വണ്ടി വിട്ടു
“‘ ഹമ് ..ചേച്ചീ ..പറ “‘
“‘നീയെന്നെ കൊണ്ട് പറയിപ്പിച്ചേ അടങ്ങൂ അല്ലെ ?”’
”ഹമ് ..പ്ലീസ് ചേച്ചീ …ഞാൻ ഞാനല്ലേ ..എന്നോടല്ലേ ..നമ്മള് മാത്രമല്ലേ ഉള്ളൂ
..പ്ലീസ് “”
“” ഓഹ്.. നീയല്ലെ ഉള്ളെന്ന്.. നിന്നോടല്ലെന്ന്.. ബെസ്റ്റ് പാർട്ടി…””ശ്രീ അവനെ
നോക്കി ചിരിച്ചു
“” ചേച്ചീ പറയന്നെ പ്ലീസ്…””മെജോ അവളെ നോക്കി.
“”Hm… നിന്റെയൊരു കാര്യം.. ഹമ്മം… ഹമ്മം.. നിനക്ക്.. നിനക്കെന്താ ഫീലിംഗ്സ്… അവിടം
മുഴുത്തല്ലേ..””ശ്രീ അവന്റെ പാന്റിന്റെ തടിച്ച ഭാഗത്തേക്ക് നോക്കി ചോദിച്ചു .
“” ചേച്ചി.. ഞാൻ പറയുമ്പോൾ ഒന്നും വിചാരിക്കരുത് കേട്ടോ… ഞാൻ ഇത്രേ ചീപ്പാണോ
എന്നൊന്നും..””
” അതൊക്കെ ഞാൻ എന്റെ ഇഷ്ടത്തിന് വിചാരിച്ചോളാം..നീ പറയ്..””
“”എന്നാൽ പറയുന്നില്ല…”” മെജോ മുന്നോട്ട് നോക്കി ഡ്രൈവ് ചെയ്തു്.
“”പറയെടാ….””
“” പറഞ്ഞോട്ടെ…””
“” ഹമ്മം..””
“” ശെരിയാണ്.. മുഴുത്തു.. പിന്നെ പാന്റ് ..പാന്റ് നനഞ്ഞു…”” അവൻ പറഞ്ഞപ്പോൾ ശ്രീ
അവന്റെ പാന്റിലേക്ക് നോക്കി. ക്രീം കളർ പാന്റിൽ മുഴുത്ത വട്ടം പോലെ നനഞ്ഞ പാട്.
“” ചേച്ചിക്കോ…””
” എഹ്…”ശ്രീയൊന്ന് പതറി
“‘ഈ കഥകളിലൊക്കെ വായിച്ചിട്ടുണ്ട് നനഞ്ഞെന്ന് .. നനഞ്ഞു കുതിർന്നു പിഴിഞ്ഞുകളയാം
എന്നൊക്കെ ..ശെരിയാണോ ?”’
“‘അത്രക്കൊന്നുമില്ല ..”‘ശ്രീ അവനെ നോക്കാതെ പുറത്തേക്ക് നോക്കി പറഞ്ഞു.
“‘ എന്നാലും …നനഞ്ഞോ ചേച്ചീ …”‘
“‘ഹമ് ..”‘
“‘ പാന്റി നനഞ്ഞോ ? അറിയാമോ ചേച്ചിക്ക് ..എന്റെ പാന്റ് നനഞ്ഞ പോലെ …””
“‘ശ്ശൊ ..ഇവന്റെ കാര്യം …”‘ ശ്രീ കാലുകൾ കൂട്ടിഞെരിച്ചു
“‘പറയ് ചേച്ചീ ..അറിയാമോ ..നനഞ്ഞോ പാന്റി ..”‘
“‘ഹമ് ..”‘ശ്രീ മൂളി
”എന്ത് കണ്ടിട്ട് …ഞങ്ങൾ ആണുങ്ങൾക്ക് ..അല്ല ..എനിക്ക് ചേച്ചീനേ കണ്ടിട്ടാ പിന്നെ
ചേച്ചീടെ കുണ്ടിയും മൊലയുമൊക്കെ കണ്ടിട്ടാ ..ചേച്ചിക്കൊ ..എന്നെ കണ്ടിട്ടോ ?”’
”പറയ് ചേച്ചീ …”‘ശ്രീയൊന്നും മിണ്ടാതിരിക്കുന്നത് കണ്ടിട്ട് മെജോ വീണ്ടും അവളെ
നോക്കി .
“‘ ശ്ശൊ ..നിന്റെ കാര്യം .. അതും ഉണ്ട് .. പിന്നെ ..പിന്നെ നീ ഇങ്ങനെ പച്ചക്ക്
എന്റെ കുണ്ടീടേം മൊലേടൊമൊക്കെ കാര്യം പറയുമ്പോൾ ….”’ പറഞ്ഞിട്ട് ശ്രീ ശ്വാസം
വലിച്ചു വിട്ടു . ശ്രീ അവനെയും അവന്റെ പാന്റിൽ ഏത്തപ്പഴം കിടക്കുന്ന പോലെയുള്ള
തടിച്ച കുണ്ണയെയും നോക്കി സീറ്റിലേക്ക് ചാരി ..
എന്താണ് തനിക്ക് പറ്റിയത് ..ഈ പ്രായത്തിൽ ..തന്നേക്കാൾ ചെറുപ്പമായ മെജോ …തന്റെ
മൊലയിലും കുണ്ടിയിലുമൊക്കെ നോക്കിയപ്പോൾ .. ഇത് വരെ തോന്നാത്ത ഒരു വികാരം ..ആരോടും
തോന്നാത്ത ഒരടുപ്പം …എന്തുകൊണ്ടാണത് ? അവനിങ്ങനെ ഓപ്പണായിട്ട് സംസാരിക്കുന്നത്
കൊണ്ടോ ? എത്ര പേര് തന്റെ മൊലയിലും കുണ്ടിയിലും സാരി മാറുമ്പോൾ കാണുന്ന
വയറിലുമൊക്കെ നോക്കി പിറുപിറുക്കുന്നത് കണ്ടിട്ടുണ്ട് ..അപ്പോഴൊക്കെ
തോന്നിയിട്ടുള്ള ദേഷ്യവും വിഷമവുമൊക്കെ ഇപ്പോഴെവിടെപോയി ..അതും പച്ചക്കവൻ
മൊലയെന്നും കുണ്ടിയെന്നും പറഞ്ഞിട്ടും ….നാളുകൾ കൂടി തന്റെ പൂറ് നനഞ്ഞു പാന്റി
പൂറിലേക്ക് കയറി ഒട്ടിപ്പിടിച്ചത് .ഓഹ് ..വീണ്ടും അവന്റെ പാന്റിന്റെ മൊഴയിലേക്കും
അവന്റെ മുഖത്തേക്കും നോക്കാൻ തന്നെ പ്രേരിപ്പിക്കുന്നത് .. മറയില്ലാതെ അവൻ തന്നെ
നോക്കുന്നത് കൊണ്ടാണോ …
“‘പാലാ …ഇവിടുന്നെങ്ങോട്ടാ ചേച്ചീ ?”’ മെജോയുടെ ചോദ്യമാണ് ശ്രീയെ ചിന്തയിൽ
നിന്നുണർത്തിയത് .
”പാലാ എത്തി . നമുക്ക് എന്തേലും പാർസൽ വാങ്ങീട്ടു പോകാം മെജോ ..അവളൊന്നും
വെച്ചിട്ടുണ്ടാവില്ല . ഞാൻ വരുമെന്നറിയാവുന്നത് കൊണ്ട് കഴിക്കത്തുമില്ല എത്ര
ലേറ്റായാലും . “”
മെജോ ഹോട്ടൽ നോക്കി പതിയെ ഡ്രൈവ് ചെയ്തു .
”ദേ ആ കാണുന്ന ഹോട്ടൽ ..”‘
”ചേച്ചീ ..നമുക്ക് വല്ല തട്ടുകടയിൽ നിന്നും ഫുഡ് വാങ്ങിയാലോ ..അതാവുമ്പോ ഫ്രഷ് ആൻഡ്
ടേസ്റ്റി അല്ലെ “‘
“‘ അതൊക്കെ ടെയ്സ്റ്റിയാണ് .. എനിക്ക് ടോയ്ലെറ്റിൽ പോണോടാ “”
“‘ ആഹാരം കഴിച്ചത് ശെരിയായില്ലേ …”‘
” ” ഹോ ..അതല്ലടാ .. മുള്ളാൻ മുട്ടുന്നു … പിടിച്ചു വെച്ചേക്കുവാ “” ശ്രീ
പറഞ്ഞപ്പോൾ മെജോ അല്പം ഹോട്ടലിന്റെ പാർക്കിങ്ങിൽ ഒതുക്കി .
“‘ ചേച്ചീ .. ചേച്ചി ടോയ്ലെറ്റിൽ പോയിട്ട് വാ ..കേറിയതല്ലേ ലൈറ്റായിട്ട് വല്ലതും
കഴിക്കാം ..””
”’ സമാധാനമായോ .. മൂവാറ്റുപുഴയിലൊന്ന് പോയതായത് കൊണ്ടാ ഞാൻ ചോദിച്ചേ ..നിങ്ങള്
പെണ്ണുങ്ങള് പിടിച്ചു വെക്കാറുണ്ടല്ലോ . ഇതിപ്പോ ഒരുമണിക്കൂർ ആയില്ല “‘
“‘പോടാ ഒന്ന് ..അങ്ങനൊന്നുമില്ല .”’
“‘ കേസരിയും ചായയും പറഞ്ഞു . ഞാനും മുള്ളീട്ടു വരാം . “‘ മെജോ എഴുന്നേറ്റു
ടോയ്ലെറ്റിലേക്ക് നടന്നു .
” മധുരം അത്ര ഇഷ്ടമില്ല .. പിന്നെ ഇന്ന് ബേസിൽ കേറിയപ്പോൾ മുതൽ പഞ്ചാര ആണല്ലോ
.അതോണ്ട് കഴിച്ചേക്കാം ”ശ്രീ ചിരിച്ചപ്പോൾ മെജോ അവളുടെ തുടുത്ത ചുണ്ടിലേക്ക് നോക്കി
.അവന്റെ കണ്ണുകളെ നേരിടാനാവാതെ ശ്രീ തല താഴ്ത്തി .
“‘ആരൊക്കെ എന്നെ നോക്കി ബാത്റൂമിൽ പോയപ്പോൾ..എത്രയെണ്ണത്തിനെ നീ എണ്ണി “” ശ്രീ
ചിരിച്ചോണ്ട് അവനെ നോക്കി .
“‘സത്യം പറഞ്ഞാൽ നോക്കിയില്ല ചേച്ചീ …”‘
“”അതെന്നാ …?”’
“‘ഞാൻ ചേച്ചീനെ നോക്കുവാരുന്നു ..അതിനിടയിൽ സമയം കിട്ടിയില്ല . ഇനി കുറച്ചുനേരം
കൂടിയല്ലേ നോക്കാൻ പറ്റൂ …””
അത് കേട്ടതും ശ്രീയുടെ മുഖം വല്ലാതായി . മെജോ അത് ശ്രദ്ധിച്ചു .
“‘എന്തുപറ്റി ചേച്ചീ …””‘
“‘ഹേ ..ഒന്നുമില്ലടാ …ബിൽ കൊടുക്ക് പോകാം “”‘ ശ്രീ പറഞ്ഞപ്പോൾ മെജോ പേഴ്സിൽ നിന്ന്
രണ്ടായിരത്തിന്റെ നോട്ടെടുത്തു വെച്ചു .
“‘സാറെ ..ചേഞ്ച് ഇല്ലേ ..അൻപത് രൂപ “” വെയിറ്റർ രണ്ടായിരത്തിൽ നോട്ട് കണ്ടപ്പോൾ
പറഞ്ഞു .
“‘ കൗണ്ടറിൽ കാണും ചേട്ടൻ നോക്ക് “”
“‘ഇല്ല സാറെ ..ഇപ്പോഴാ ഞാൻ ചേഞ്ച് പുറത്തൂന്ന് മേടിച്ചോണ്ട് വന്നേ …””‘ വെയിറ്റർ
പറഞ്ഞപ്പോൾ മെജോ ശ്രീയെ നോക്കി .
“‘ചേച്ചീ ..ചേഞ്ച് ഉണ്ടോ ..”‘
“‘കാണില്ലെന്ന് തോന്നുന്നു …”‘ശ്രീ ഒന്ന് പതറി .
“” നോക്കിക്കേ ബാഗിൽ ..”‘
“‘ ചേട്ടൻ പൊക്കോ ..ഞങ്ങൾ കൗണ്ടറിൽ കൊടുത്തോളാം “‘ശ്രീ അയാളെ നോക്കിപ്പറഞ്ഞപ്പോൾ
വെയിറ്റർ പോയി .
“‘നോക്ക് ചേച്ചീ ..ഞാൻ ചേഞ്ച് മാറി തരാം “”‘
”അതല്ല ..ശ്ശെ ..നീ ..നീ കളിയാക്കുമോ ?”’
“”ഇല്ല …””
“”ഹമ് ..ഇങ്ങോട്ട് നോക്കരുത് കേട്ടോ ..”” ശ്രീ ബാഗ് മടിയിൽ വെച്ചോണ്ട് പരിശോധിക്കാൻ
തുടങ്ങിയപ്പോൾ മെജോ എത്തി നോക്കി .
“‘എടാ ..ശ്ശൊ ..നോക്കല്ലേന്ന് പറഞ്ഞതല്ലേ ..നിന്റെ കാര്യം ..മനുഷ്യനെ നാണം
കെടുത്താൻ ..”‘
“‘ഞാനൊന്നും പറയുന്നില്ലേ ..വാ .. ചേഞ്ച് കിട്ടിയല്ലോ “” മെജോ എഴുന്നേറ്റു കൗണ്ടറിൽ
വെച്ചിരുന്ന ജീരകം എടുത്തോണ്ട് ശ്രീയുടെ പിന്നാലെ വണ്ടിയിലേക്ക് നടന്നു .
”ഒരവസരം കിട്ടുമ്പോ ശെരിക്ക് മുതലാക്കണം കേട്ടോ … ഹമ് ..” പാതി നടന്നിട്ട് ശ്രീ
തിരിഞ്ഞു നിന്നവൻ നോക്കി ചിരിച്ചു .
“‘ചേച്ചിയിങ്ങനെ അവസരം തരുവല്ലേ …”‘
“‘ഹമ് ..സമ്മതിച്ചു .. അല്ലാണ്ട് പറ്റില്ലല്ലോ .. ഇതെന്റെ കുഴപ്പമല്ല …””
“‘ഞങ്ങടെ പിള്ളേരുടെ ഒരു ചൊല്ലുണ്ട് ചേച്ചീ …”” വണ്ടിയിൽ കയറി സീറ്റ്
ബെൽറ്റിട്ടിട്ട് മെജോ പറഞ്ഞു
“‘എന്ത് ചൊല്ല് ..വല്ല കുരുത്തക്കേടുമായിരിക്കും ..ആ ..പറയ് നീ …”‘
“‘ ഒരു കിലോ ഇഴുന്നും അരിയും ഇട്ടു കൊടുത്താൽ നാളത്തേക്കുള്ള മാവാകുമെന്ന് “‘
“”എന്ത് ..എവിടെയിട്ട് കൊടുത്താൽ ?”’
“” കേട്ടിട്ടില്ലേ ചേച്ചി .. ചേച്ചീടെ പോലെ നല്ലോണം ആടുന്ന കുണ്ടി കാണുമ്പോ
പിള്ളേര് പറയുന്നതാ “‘
“‘അശ്ശൊ … നിന്റെ കാര്യം “‘ശ്രീയുടെ മുഖം ചുവന്നു തുടുത്തു . അവൾ മെജോയുടെ കയ്യിൽ
അമർത്തിനുള്ളി .
“” സീറ്റ് ബെൽറ്റിട് …”‘
“‘ ഉവ്വ ..നിനക്ക് അത് തെറിച്ചു നിക്കുന്നത് കാണാനല്ലേ .. ഇടുന്നില്ല “‘
“‘ചേച്ചീ ..ഇട് ..സേഫ്റ്റി ഈസ് ഫസ്റ്റ് “”
”അല്ലാണ്ട് നിനക്കെന്റെ മൊലയിലേക്ക് നോക്കാനല്ല ..ഇങ്ങനൊരു ചെറുക്കൻ ..”‘ശ്രീ അൽപം
റിലാക്സായെന്ന് അവനു തോന്നി ..
“‘സത്യത്തിൽ ചേച്ചിയിപ്പോ ഇട്ടിട്ടില്ലേ ?”’
“‘മെജോ ..നീ അടി വാങ്ങും കേട്ടോ ..എന്നോട് അത് ചോദിക്കല്ലേ ..നോക്കല്ലെന്ന്
പറഞ്ഞിട്ട് നീ നോക്കി ..എന്നിട്ടിപ്പോ ചോദിക്കുന്നത് കേട്ടില്ലേ ..ഓരോന്ന്
പറഞ്ഞെന്നെ …”ശ്രീ ചുണ്ട് കടിച്ചു
“” ഓരോന്ന് പറഞ്ഞു ചേച്ചീനെ ? ചേച്ചീനെ എന്താ …””
“‘കുന്തം .. വണ്ടിയോടിക്കട …”” ശ്രീ ചിരിച്ചോണ്ടവന്റെ കൈത്തണ്ടയിൽ തല്ലി .
“‘അഹ് ..ഓടിക്കുവല്ലേ ..ദേ ..ഒരു തട്ടുകട … ഞാൻ ഫുഡ് വാങ്ങീട്ട് വരാം ..എന്താ
വേണ്ടത് ?”
“” എന്തേലും മതി ..നിനക്കിഷ്ടമുള്ളത് വാങ്ങിക്കോ …”” പൈസ എടുക്കാനായി ശ്രീ ബാഗ്
തുറന്നപ്പോൾ മെജോ പെട്ടന്ന് അവളുടെ ബാഗിൽ നിന്ന് പാന്റി വലിച്ചെടുത്തു പുറത്തു ചാടി
.
അവൻ റോഡിന്റെ ഓപ്പോസിറ്റിൽ ഉള്ള തട്ടുകടയിൽ നിന്നവളേ നോക്കിയെങ്കിലും വണ്ടിയിൽ
ഇരുട്ടായതിനാൽ അവളുടെ മുഖഭാവം കാണാൻ പറ്റിയില്ല .
” കള്ളപ്പവും ചിക്കൻ ഫ്രൈയും ബീഫ് റോസ്റ്റും വാങ്ങി. പിന്നെ ഓരോ ഓംലെറ്റും. മൂന്ന്
പേർക്കുള്ളത്. മൂന്നല്ലേ ഉള്ളൂ.. “” ഫുഡ് പാക്കറ്റ് പുറകിലെ സീറ്റിലേക്ക്
വെച്ചിട്ട് മെജോ പറഞ്ഞിട്ടും ശ്രീ ഒന്നും മിണ്ടാത്തതിനാൽ അവന് വിഷമമായി.
“” ചേച്ചീ…. ചേച്ചി..””
“” ഹ്മ്മം..”” വിൻഡോയിലൂടെ പുറത്തേക്ക് നോക്കിയിരുന്ന ശ്രീ മൂളിയത് അല്ലാതെ അവന്റെ
നേരെ തിരിഞ്ഞില്ല.
“” സോറി ചേച്ചി.. ഞാൻ.. വെറുതെ.. പെട്ടന്ന് കണ്ടപ്പോൾ.. ഒരു ..ഒരു
ക്യൂരിയോസിറ്റിക്ക്….സോറി സോറി സോറി.. ഒന്ന് മിണ്ട് ചേച്ചി.. ഇങ്ങോട്ട് നോക്ക്..
പ്ലീസ് ..ദേ… സാധനം… എടുത്ത വെച്ചോ…”” മെജോ പോക്കറ്റിൽ കയ്യിട്ടവളുടെ പാന്റി
എടുത്തു നീട്ടി..
“” ശ്ശോ… താത്തി പിടിക്കട… ഇങ്ങു താ… ഇങ്ങനെ നാണമില്ലാതെ ചെറുക്കൻ..””ശ്രീ പാന്റി
തട്ടിപ്പറിച്ചു ബാഗിലാക്കി.
“” സൂക്കേട് തീർന്നോ കൊണ്ടോയിട്ട്””
“” ഞാൻ… വെറുതെ… അതിന്റെ സൈസ് എത്രയാണെന്ന് നോക്കാനായിട്ടു… എത്രയാ ചേച്ചി ഞാൻ
നോക്കീട്ട് കണ്ടില്ല””
” അശ്ശോ… ഇവന്റെ കാര്യം..ടാ നീ അതും പൊക്കിപ്പൊടിച്ചു നോക്കിയോ.. ആരേലും
കാണൂന്നുള്ള ചിന്ത പോലുമില്ല.””
“” ആരും കണ്ടൊന്നുമില്ല.. ഞാൻ അപ്പുറത്തേക്ക് മാറീത് കണ്ടാരുന്നോ.. അവിടെ
സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിലാ നോക്കീത്… ഒന്നും എഴുതി കണ്ടില്ല…””
“” ആ ആർക്കറിയാം.. ഫ്രീ സൈസ് ആണെന്ന് തോന്നുന്നു.. മോളാ എടുക്കുന്നെ എല്ലാം..””
“” ബ്രോയും… ബ്രായുടെ സൈസ് എത്രയാ…””
“” നിനക്ക് എന്തൊക്കെ അറിയണം.. എന്റെ പൊന്നുമോനെ ആളെ വിട്… ശ്ശോ.. ഇവനെ കൊണ്ട്
തോറ്റു.. ഏത് നേരത്താണോ ഇവനെ പിടിച്ചു വണ്ടീൽ കേറ്റിയത് “” ശ്രീ തമാശ രൂപേണ
പറഞ്ഞിട്ടവനെ നോക്കി തൊഴുതപ്പോൾ മെജോ അവളുടെ സാരി മാറി വെളിവായ മുലചാലിലേക്ക്
നോക്കി.
“” ഹമ്മോ.. ഇവന്റെ കാര്യം..മുന്നേ നടന്നാൽ കുണ്ടീൽ നോക്കും… തിരിഞ്ഞു നിന്നാൽ മോലെൽ
നോക്കും… ഇനി എന്തൊക്കെയാ നീ സ്കാൻ ചെയ്തു നോക്കീട്ടുള്ളത്””
വണ്ടി അപ്പോഴും സ്റ്റാർട്ട് ചെയ്തിട്ടിലായിരുന്നു… ശ്രീയും അത് ഗൗനിച്ചില്ല.
”’എല്ലാം ..”‘
“‘ഏഹ് ?”’ ശ്രീ അവനെ നോക്കി കണ്ണുരുട്ടി .
“” എല്ലാം സ്കാൻ ചെയ്തെന്ന് … ഹമ് …ചേച്ചീടെ ശരീര പ്രകൃതി വെച്ച് നല്ല കൊഴുത്ത
കാൽവണ്ണകളായിരിക്കും ..അതിൽ സ്വർണ കൊലുസ് പറ്റിച്ചേർന്നുകിടക്കുന്നത് കാണാൻ നല്ല
രസമായിരിക്കും ..”‘
“‘എടായെടാ …മതി …മതി …”‘ശ്രീ നാക്കുനീട്ടി കാണിച്ചെങ്കിലും കാലുകൾ മുന്നോട്ട്
നീട്ടി കാലിലേക്ക് നോക്കി .
“‘പിന്നെ ഇങ്ങനെയിരിക്കുമ്പോൾ തന്നെ അറിയാം നല്ല വണ്ണമുള്ള വെളുത്ത
തുടയായിരിക്കുമെന്ന്..”’ ശ്രീയിൽ മുളക് കടിച്ചത് പോലുള്ള ഒരു ശബ്ദമുണ്ടായി അവൾ
തുടകൾ കൂട്ടി ഞെരുക്കി .
“‘പിന്നെ … പിന്നെ വയറും പുക്കിളും കാണാൻ പറ്റിയില്ല എന്നാലും നല്ല കുഴിഞ്ഞ
പുക്കിളായിരിക്കും ..വയർ ചാടിയിട്ടില്ല …”
“‘പിന്നെ …”‘
“”വേണ്ട ..നീയിനി എന്നാ പറയാൻ പോണെന്ന് അറിയാം …”‘ശ്രീ പെട്ടന്നവന്റെ വായ് കൈകൊണ്ട്
മൂടി .
“‘ എന്തോ ഒരു ടെയ്സ്റ് ആയിരുന്നതിന് “” ശ്രീ തന്റെ കൈ പിൻവലിച്ചപ്പോൾ മെജോ പറഞ്ഞു
.പെട്ടന്ന് ശ്രീ തന്റെ കൈ മണത്തുനോക്കി .
“‘;എന്ത് ..നീ അതിനെന്റെ കയ്യിലുമ്മ വെച്ചില്ലല്ലോ …”‘
“‘അതല്ല .. പാന്റിയിലെ …”‘
“‘ശ്ശൊ .. എന്റെ ദൈവമേ ..നീയീ വൃത്തികെട്ട കഥകളൊക്കെ വായിച്ച് ..എടാ അതൊക്കെ കഥയിലെ
ഉള്ളൂന്നോ ..എല്ലാർക്കുമൊന്നും ഇഷ്ടപ്പെടില്ല .. അത് ചപ്പാൻ നടക്കുന്ന
വൃത്തികെട്ടവൻ “‘
“‘ പാന്റി ചപ്പിയില്ല ചേച്ചീ …അതിൽ ശെരിക് നനവുണ്ടായിരുന്നു . വിരലിലൊക്കെ
പറ്റിയപ്പോൾ ഒരു ക്യൂരിയോസിറ്റിക്ക് …..”‘മെജോ വീണ്ടും വിരൽ വായിലേക്ക് വെച്ചപ്പോൾ
ശ്രീ പെട്ടെന്നവന്റെ കൈ തട്ടി .
“‘നിന്റെ ക്യൂരിയോസിറ്റി…. പോകണ്ടേ ..വണ്ടിയെടുക്ക് “”
“‘ഹ്മ്മ് …”‘മെജോ വണ്ടി സ്റ്റാർട്ട് ചെയ്തിട്ട് ഓഫ് ചെയ്തു .
“‘എന്താടാ ?”’
“‘ചേച്ചീ …അത് ..അത് പിന്നെ …””
”’എന്താ പറയ് …”‘ശ്രീ അവനെ നോക്കി .
“” ഞാൻ ..ഞാനൊന്നുമ്മ വെച്ചോട്ടെ …”‘ മെജോ ഒരു കാൽ മടക്കി വെച്ചവളുടെ നേരെ തിരിഞ്ഞു
..
“”‘മെജോ .നീ …ഡാ ..”‘ശ്രീയുടെ ശ്വാസഗതി കൂടി … അവളുട കണ്ണുകൾ തെരുതെരെ അടഞ്ഞു
തുറന്നു
“‘പ്ലീസ് …ഒരുതവണ …””മെജോ അവളുടെ മുഖത്തേക്ക് ചുണ്ടടുപ്പിച്ചതും ശ്രീ കണ്ണുകൾ ഇറുകെ
പൂട്ടി . മെജോ അവളുടെ തുടുത്ത ചുണ്ടിലെ അമർത്തിച്ചുംബിച്ചു .ശ്രീ സീറ്റിലല്പം
പൊങ്ങിപ്പോയി .മെജോ അവളുടെ കഴുത്തിൽ പിടിച്ചു കൊണ്ട് ചുണ്ടുകൾ
വിടർത്തിച്ചുംബിച്ചപ്പോൾ അവളുടെ മാറിടം ഉയർന്നുതാണു ..മെജോയുടെ വലത്തേ കൈ അവളുടെ
മുലയിൽ അമർന്നു വലതുമുലയിൽ മെല്ല പിടിച്ചിട്ടവൻ ശെരിക്കും അമർത്തിയൊന്ന്
ഞെരിച്ചപ്പോൾ ശ്രീ പെട്ടന്നവനെ തള്ളി മാറ്റി കിതച്ചു . മെജോ അവളെ നോക്കാതെ
സീറ്റ്ബെൽറ്റിട്ടിട്ടു വണ്ടിയെടുത്തു .ശ്രീ ഗ്ലാസ് താഴ്ത്തി പുറത്തേക്ക് നോക്കി .
തണുത്ത കാറ്റ് ഉള്ളിലേക്ക് കയറിയപ്പോൾ മെജോയും ഗ്ലാസ് താഴ്ത്തി .
“‘ചേട്ടാ … കാഞ്ഞിരപ്പള്ളി പോകുന്നത് ?”
“‘അയ്യോ ..അത് ഇതിലെയല്ല …പുറകോട്ട് പോയാൽ ഒരു പാലമുണ്ട് . പാലം കയറി നേരെ വിട്ടോ
“‘
“” താങ്ക്സ് ചേട്ടാ ..”” മെജോ വണ്ടി തിരിച്ചയാൾ പറഞ്ഞ വഴിയേ വിട്ടു .
“‘ചേച്ചീ .. സോറി ..ഞാൻ .. സത്യം പറയാലോ … ആദ്യമായിട്ടാ ഒരു പെണ്ണിനെ ഉമ്മ
വെക്കുന്നെ … അതും ചേച്ചിയെ പോലെ ഒരു ചരക്കിനെ ..സോറി സുന്ദരിയെ …അത് ..പെട്ടന്ന്
ഞാൻ … അവിടെ പിടിച്ചും പോയി ..സോറി …ഒന്ന് മിണ്ടു ചേച്ചീ .. വഴി എങ്കിലും പറഞ്ഞു താ
…”” വണ്ടി മുന്നോട്ട് നീങ്ങി പത്തുമിനിറ്റ് കഴിഞ്ഞിട്ടും ശ്രീ ഒന്നും മിണ്ടാതെ
വന്നപ്പോൾ മെജോ അവളുടെ കയ്യിൽ തൊട്ടു പറഞ്ഞു .
“‘വണ്ടി നിർത്തു … “‘ ശ്രീ അവനെ നോക്കാതെ പറഞ്ഞപ്പോൾ മെജോ സൈഡിലേക്കൊതുക്കി അവളെ
ആകാംഷയോടെ നോക്കി . ശ്രീ ഡോർ തുറന്നിറങ്ങി .
“‘നീ അപ്പുറത്തു ചെന്ന് നിക്ക് ..എനിക്കൊന്ന് മുള്ളണം “”ശ്രീ മെജോയുടെ സൈഡിൽ വന്നു
പറഞ്ഞപ്പോൾ മെജോ ഡോർ തുറന്നു .
“‘അഹ് ..ചെളിയാ … ഇറങ്ങല്ലേ “‘ കാലെടുത്തു വെച്ചിട്ടവൾ കാൽ പുല്ലിൽ തുടച്ചിട്ടവനോട്
പറഞ്ഞു .
“‘ നീ നോക്കരുത് കേട്ടോ … “” ശ്രീ അൽപം വണ്ടിയുടെ ടയറിന്റെ സൈഡിലായി ഇരുന്നു .
എതിരെ ഒരു വണ്ടിയുടെ വെളിച്ചം ദൂരെ നിന്നടിച്ചപ്പോൾ വണ്ടി വരുന്നതിനും മുന്നേ അവൾ
എണീറ്റിരുന്നു .
‘”‘ നീ എന്താ ഇറങ്ങിയേ ?”’
“‘എനിക്കുമൊന്ന് മുള്ളണം “” മെജോ കുറച്ചുകൂടി മുന്നോട്ട് നീങ്ങി നിന്ന് മുളളി .
”പോകാം ചേച്ചീ …””
“‘ഹ്മ്മ് …ഞാനോടിക്കണോ ?”
“‘വേണ്ട ….ചേച്ചീ …സോറി കേട്ടോ ..മിണ്ടാതിരുന്നപ്പോൾ ഞാനങ്ങ് ഇല്ലാണ്ടായി ..ഇപ്പൊ
സമാധാനമായി ചേച്ചി സംസാരിച്ചപ്പോൾ …”” മെജോ അവളുടെ അടുത്തേക്ക് വന്നു പറഞ്ഞു .
പാർക്ക് ലൈറ്റിന്റെ വെളിച്ചം മാത്രമേ അവിടുണ്ടായിരുന്നുള്ളു ..
“‘ഞാനും … പെട്ടന്ന് … ഇരുപത് ..വർഷമായി … എന്നെ … ഒരാൾ …”” ശ്രീ കിതച്ചുകൊണ്ട്
വാക്കുകൾക്കായി പരതി .
”ഞാനും ..ആദ്യമാ ..അതാ മൊലയിൽ പിടിച്ചത് .. പിടിക്കരുതെന്നുണ്ടായിരുന്നു ..
പെട്ടന്ന് ..എന്തോ പോലെ ..ആ ഒരു വികാരത്തിൽ …ശെരിക്കും ഒരു ബലത്തിനായാണ് മൊലയിൽ
പിടിച്ചത് ..:”’ മെജോ പറഞ്ഞപ്പോൾ ശ്രീ വണ്ടിയിലേക്ക് ചാരി നിന്ന് കിതച്ചു .
“‘ മെജോ ..പ്ലീസ് … നിർത്ത് ..””
“‘സോറി ചേച്ചീ … പോകാം ..”‘ അവൻ അപ്പുറത്തേക്ക് നടന്നതും ശ്രീ മെല്ലെ വിളിച്ചു .
“”മെജോ ..”‘
“‘എന്താ ചേച്ചീ ..വെള്ളം വല്ലതും വേണോ കാല് കഴുകാൻ …”‘
“‘എന്നെ …എന്നെ ഒന്ന് .. ഒന്ന്കൂടി ചുംബിക്കുമോ നീ “”
”ചേച്ചീ …”” മെജോ അവളെ നോക്കിയെങ്കിലും അവളുടെ കണ്ണുകളിലെ ഭാവം ആ ഇരുട്ടിൽ
കാണാനായില്ല . അവൻ അവളുടെ അടുത്തേക്ക് വന്നപ്പോൾ ശ്രീ ഒന്ന് പിന്നോക്കം മാറാൻ
നോക്കിയെങ്കിലും കാറിൽ ചാരി നിന്നതിനാൽ കഴിഞ്ഞില്ല . മെജോ അവളുടെ തോളിൽ പിടിച്ചു ..
‘എടാ ..എനിക്ക് …എന്നെ ..എന്റെ മൊലേൽ പിടിക്കല്ല് കേട്ടോ നീ …”” പറഞ്ഞു തീരും
മുന്നേ മെജോ അവളുടെതോളിൽ പിടിച്ചു തന്നിലേക്ക് ചേർത്ത് ചുണ്ടിൽ ചുംബിച്ചിരുന്നു .
ശ്രീയുടെ തുടുത്ത ചുണ്ടുകൾ വിടർന്നു . മെജോ അവളുടെ ശിരസ്സല്പം ചെരിച്ചു കീഴ്ചുണ്ട്
മെല്ലെ ഉറുഞ്ചിയപ്പോൾ ശ്രീയുടെ ശരീരം വിറച്ചു , അവൾ അവന്റെ മേലേക്ക് ചാരി. മെജോ
തോളിലെ കൈ താഴേക്ക് നീക്കി അവളുടെ ഇടുപ്പിൽ ഒന്ന് പിടിച്ചിട്ട് രണ്ടു കയ്യും കൊണ്ട്
അവളുടെ കൊഴുത്തു തള്ളിനിൽക്കുന്ന കുണ്ടിയിൽ അമർത്തി ഞെരിച്ചു കൊണ്ട് തന്നിലേക്ക്
വലിഞ്ഞുമുറുക്കി .മുറുകെപ്പൂട്ടിയ കണ്ണുകൾ തുറന്നവനെ ഒന്ന് നോക്കിയിട്ട് പിടയുന്ന
കണ്ണുകളോടെ ശ്രീ അവന്റെ തലമുടിയിൽ കൊരുത്തുവലിച്ചു . മെജോ അവളുടെ മേൽചുണ്ടും
ഈമ്പിവലിച്ചപ്പോൾ ശ്രീ അവനെ തള്ളിമാറ്റി … ഒരു നിമിഷം കാറിൽ ചാരിനിന്ന് കിതക്കുന്നു
ശ്രീയേ നോക്കിനിന്നിട്ടവൻ മറുപുറത്തു കൂടെ ചെന്ന് വണ്ടിയിൽ കയറി ഡ്രൈവിങ് സീറ്റിൽ ,
അവൾ നിൽക്കുന്ന സൈഡിലെത്തി .
“‘ചേച്ചീ ..വാ …”‘ വണ്ടിയിൽ അമർത്തി പിടിച്ചിരിക്കുന്ന കയ്യുടെ മേലെ പിടിച്ചിട്ടവൻ
പറഞ്ഞപ്പോൾ, ശ്രീ വേഗം അപ്പുറത്തെത്തി ഡോർ തുറന്നകത്തു കയറി . വണ്ടി
മുന്നോട്ടെടുത്തുകൊണ്ട് മെജോ അവളെ നോക്കി . ചുണ്ടിൽ വിരൽകൊണ്ട് തഴുകി മുന്നോട്ട്
നോക്കിയിരിക്കുകയാണ് ശ്രീ …
“‘ചേച്ചീ …എന്താ ആലോചിക്കുന്നേ ..ഞാൻ തെറ്റായിട്ടൊന്നും ഓർത്തിട്ടില്ല ..ചേച്ചി
ഉമ്മ ചോദിച്ചു വാങ്ങിച്ചത്കൊണ്ട് ചേച്ചി ചീത്ത സ്ത്രീയാണെന്നോ ഒന്നും . അങ്ങനെ
ഒന്നും വിചാരിക്കല്ലേ …സത്യത്തിൽ ഒന്നൂടെ ഉമ്മവെക്കാൻ കൊതിച്ചു നിൽക്കുവാരുന്നു ഞാൻ
..എങ്ങാനാ ചോദിക്കുന്നെന്ന് കരുതിയാ ചോദിക്കാത്തെ ..എന്റെ ആദ്യത്തെ ചുംബനം ..
കൊതിമാറും വരെ ഒന്നുമ്മ വെക്കാൻ പറ്റിയില്ല ..;അപ്പോഴാ ചേച്ചി എന്നോട്.. എന്തേലും
ഒന്ന് പറയ് ചേച്ചീ … മിണ്ടാതിരിക്കുമ്പോ ആകെയൊരു വിഷമവാ ..”‘മെജോ അവളെ നോക്കി .
ശ്രീ അവനെ നോക്കി പുഞ്ചിരിച്ചപ്പോൾ അവൻ അവളുടെ കൈ എടുത്തു കൊരുത്തു പിടിച്ചു .
”അങ്ങനെയൊന്നും ഞാൻ ചിന്തിച്ചില്ല മെജോ .. നീ ആദ്യമായാണ് എന്ന് പറഞ്ഞു . ഇരുപത്
വർഷം ..ഇരുപത് വർഷം കൂടിയാണ് ഞാൻ ആ ഫീൽ ..എനിക്കാ ഫീൽ കിട്ടുന്നത് ..അല്ല ..അതിനും
മുൻപും എനിക്ക് നീ ഉമ്മവെച്ചപ്പോഴുള്ള ഒരു ഫീൽ കിട്ടിയിട്ടില്ല . നിനക്ക് പെണ്ണിനെ
ഉമ്മ വെക്കാൻ അറിയാം ..ആദ്യമാണെന്ന് വിശ്വസിക്കാൻ വയ്യ . “”
”സത്യമായും അതെ ചേച്ചീ … പക്ഷെ ..പക്ഷെ എനിക്ക് പറ്റിയിട്ടില്ല ..വീണ്ടും വീണ്ടും
ഉമ്മ വെക്കാൻ തോന്നുവാ … ചേച്ചീടെ തുടുത്ത ചുണ്ട് ഈമ്പിക്കുടിക്കാൻ .. മൊലയിലൊന്ന്
ശെരിക്കും ഞെരിക്കാൻ ..എന്റെ കുണ്ടി ..ഞാൻ കൊതിച്ച കുണ്ടി ഒന്ന് ഞെരിച്ചുടക്കാൻ ..
പ്ലീസ് ..ഒന്നൂടെ …ഞാനുമ്മ വെച്ചോട്ടെ ?”’ ചോദിച്ചതും മെജോ വണ്ടിയൊതുക്കി സീറ്റ്
ബെൽറ്റൂരി അവളുടെ നേരെ തിരിഞ്ഞു .ശ്രീ ഒന്ന് പതറി ..പെട്ടന്നവൾ ചുണ്ടുകൾ നാക്ക്
കൊണ്ട് നനച്ചിട്ടവനെ നോക്കി …
“‘മെജോ ..വേണ്ടടാ ..,വേണ്ടടാ ….’അഹ് “‘ മെജോ അവളുടെ മേലേക്ക് ചാരി ചുണ്ടിൽ
അമർത്തിച്ചുംബിച്ചു . അവന്റെ നാവ് ശ്രീയുടെ വായ്ക്കുള്ളിലേക്ക് കയറിയപ്പോൾ ശ്രീ
അവന്റെ പുറത്തള്ളി പിടിച്ചു .മെജോ അവളുടെ സാരിക്കിടയിലൂടെ വയറിൽ വിരലുകൾ കൊണ്ട്
തഴുകി ..അവളുടെ പുക്കിൾ കണ്ടുപിടിച്ചവൻ അതിൽ വട്ടം കറക്കിയപ്പോൾ ശ്രീയുടെ കണ്ണുകൾ
അടഞ്ഞുതുറന്നുകൊണ്ടിരുന്നു . കീഴ്ചുണ്ടും മേൽചുണ്ടും മാറി മാറി
ഈമ്പിക്കുടിച്ചുകൊണ്ടവൻ ശ്രീയുടെ കൊഴുത്ത മുലയിൽ പിടുത്തമിട്ടു .മൂലയിൽ
അമർത്തിക്കുഴച്ചിട്ടവൻ തടിച്ച മുലക്കണ്ണിൽ ഞെരടിയപ്പോൾ അവനെ ചുറ്റിയ അവളുടെ കയ്യിലെ
നഖങ്ങൾ അവന്റെ പുറത്തു പോറലുകൾ വീഴ്ത്തി . മെജോ അവളുടെ പച്ച ബ്ലൗസിനിടയിലുടെ രണ്ട്
വിരൽ കടത്തിയതും ബ്ലൗസിൽ കൊള്ളാതെ ഞരിഞ്ഞമർന്ന മുലകളാൽ ബ്ലൗസിന്റെ ഹുക്ക് പൊട്ടിയ
ശബ്ദം കേട്ടു .വീണ്ടും വിരലുകൾ അവനകത്തേക്ക് കയറ്റിയപ്പോൾ ശ്രീ അവനെ തള്ളിമാറ്റി .
“:”‘ഹൂ .. ഒരവസരം കിട്ടിയപ്പോ നീ .” ശ്രീ പൊട്ടിയ ബ്ലൗസിന് മേലെ തന്റെ സാരി
പിടിച്ചിട്ടിട്ടവനെ നോക്കി .
“‘ശെരിക്കും മുതലാക്കി ചേച്ചീ …എന്നാ മൊലയാ അത് ..”‘
”’എന്റെ ബ്ലൗസ് പൊട്ടിച്ചു നീ …”‘
“‘എത്രെയെണ്ണം വേണേലും വാങ്ങിത്തരാം ..അതൊന്നൂരി കളയാമോ ?’അതെങ്ങനെ പൊട്ടാതിരിക്കും
.. ഓരോന്നും രണ്ടു കിലോയുണ്ടെന്ന് തോന്നുന്നു ..എങ്ങനെ കൊള്ളിച്ചതിനാത്ത് ?”’ ”
“‘പോടാ വൃത്തികെട്ടവനെ ..ഹഹ “‘ ശ്രീ അവനെ തലങ്ങും വിലങ്ങും തല്ലി .എന്നിട്ട്
മുന്നോട്ട് നോക്കി മിണ്ടാതിരുന്നു .
“‘ചേച്ചീ ..എന്താ പെട്ടന്ന് മിണ്ടാതിരിക്കുന്നെ ..ദേഷ്യമാണോ എന്നോട് ..ചേച്ചീടെ മൊല
പിടിച്ചെന് …?”’
“‘ഹേ ഇല്ലടാ ..ദേഷ്യം .. അതെന്തിനാ ..ഞാൻ അതാസ്വദിക്കുവാരുന്നു .. ആ ഫീൽ ..
മനസ്സിലേക്ക് ഫീഡ് ചെയ്യുവാരുന്നു . .. നാളെ നീ പോകും .. ചിലത് മനസ്സിലുണ്ടായാൽ അത്
മുന്നോട്ട് ജീവിക്കാൻ പ്രേരിപ്പിക്കും …ഇന്നത്തെ ദിവസം അങ്ങനെയാണ് … അത്
മനസ്സിലേക്ക് ഫീഡ് ചെയ്യുവാരുന്നു . “”
”’ശെരിക്കും ആ കുണ്ടിയാണ് ഒന്നൂടെ പിടിക്കാൻ കൊതിച്ചെ ..അത്രേം സോഫ്റ്റ്
ശെരിക്കൊന്ന് പിടിക്കാൻ പറ്റില്ല ..”‘
ഞാൻ ഒന്നൂടെ ? മെജോ അവളെ നോക്കി .
“‘പോടാ ..അന്നേരം പിടിച്ചില്ലാരുന്നോ …ഇനി വേണ്ട ..”‘
“‘ഞാൻ മനസ്സിലേക്ക് ഫീഡ് ചെയ്തില്ലരുന്നു ചേച്ചീ …””
” ആ ഉള്ളതൊക്കെ ഫീഡ് ആക്കിയാൽ മതി ..നീ വണ്ടിയെടുക്ക് ..”‘ ശ്രീ അവനെ
കുസൃതിച്ചിരിയോടെ നോക്കി .
”’ ഹ്മ്മ ‘ മെജോ വണ്ടി സ്റ്റാർട്ട് ചെയ്തു .
”ശെരിക്കും ചേച്ചിയെ സുന്ദരിയാക്കുന്നതെന്തന്നറിയാമോ ? “”
“” നീ പറയാൻ പോകുന്നത് എന്റെ മൊലയായിരിക്കും …അല്ല എന്റെ കുണ്ടി ..”‘
“‘ അതൊന്നുമല്ല …ചേച്ചീടെ ചുണ്ടിനുതാഴെ നടുവിലുള്ള ആ മറുക് ..””
“‘ശ്ശൊ ..”‘ ശ്രീയുടെ മുഖം നാണത്തിൽ ചുവന്നു . അവൾ തന്റെ മറുകിൽ വിരൽകൊണ്ട് തഴുകി .
“‘ ഇനി അധികമില്ല … കാഞ്ഞിരപ്പള്ളിയിൽ നിന്ന് തിരിഞ്ഞു പോകണം … ഞാൻ പറയാം “” ശ്രീ
അവനെ നോക്കി ചിരിച്ചു .അതവന്റെ മുഖത്തെ പിരിമുറുക്കം അയച്ചു .
“‘ഞാൻ പറഞ്ഞത് കറക്റ്റാണല്ലോ ചേച്ചീ …”‘
“‘എന്താടാ ?”
“‘ നല്ല കുഴിഞ്ഞ പൊക്കിൾ ആണെന്ന് പറഞ്ഞില്ലേ ? അത് .. ഞങ്ങൾ പിള്ളേരുടെ ഇടയിലൊരു
പറച്ചിലുണ്ട് ..”‘
”’പോടാ ..വല്ല കുരുത്തക്കേടുമായിരിക്കും ..അഹ് നീ പറ …അവിടെമിവിടേമൊക്ക വിരല്
കേറ്റി നോക്കീട്ട് ..”’ ശ്രീ അവന്റെ കയ്യിലടിച്ചു .
“” നൂറു മില്ലി എണ്ണ കൊള്ളുമെന്ന് ..അല്ലെങ്കിൽ നൂറുമില്ലി തേൻ പൊക്കിളിൽ ഒഴിച്ച്
നക്കി കുടിക്കണമെന്ന് ..”’
“” മ്മ്മ് … “‘ ശ്രീ ഒന്ന് മൂളിയിട്ട് തൊടകൾക്കിടയിലേക്ക് കൈകൾ
വെച്ചുകൂട്ടിഞെരിച്ചുകൊണ്ട് കണ്ണുകളടച്ചു സീറ്റിലേക്ക് ചാരി .
461600cookie-checkചേച്ചിക്ക് ജോലിയുണ്ടോ ? 2