സിസ്റ്റർ …ഞാൻ പതിയെ അവരെ വിളിച്ചു
ഹമ്
സിസ്റ്റർക്കെന്തോ എന്നോട് ചോദിക്കാനുള്ളപോലെ
വയനാട്ടിൽ നമ്മൾ എവിടെ താമസിക്കും നമ്മൾ ആരാണെന്നു പറയും
സിസ്റ്റർക്കു വിരോധമില്ലെങ്കിൽ മറ്റുള്ളവരുടെ മുന്നിൽ നമ്മൾ
ഭാര്യാഭർത്താക്കന്മാരെന്നു പറഞ്ഞൂടെ
ഹമ് എല്ലാം നീ തീരുമാനിക്കുന്നപോലെ …പക്ഷെ നമ്മൾ എവിടെ താമസിക്കും
തത്കാലം നമ്മൾ ഒരു വീട് വാടകക്ക് എടുക്കും അവിടെ താമസിക്കും .ക്ലിനിക്കും നമ്മൾ
അവിടെ തുടങ്ങും
അവിടെ എത്തിയതിനു ശേഷം തീരുമാനിക്കാം
അതുമതി സിസ്റ്റർ
ഇനിയും എന്നെ സിസ്റ്റർ എന്ന് വിളിക്കരുത്
അതെന്താ
ഇപ്പോൾ ഞാൻ സിസ്റ്റർ അല്ലാതായിരിക്കുന്നു ..തിരുവസ്ത്രം അഴിച്ചു ഞാൻ ഇപ്പോൾ
കന്യാസ്ത്രീ അല്ലാതായി
പക്ഷെ ഞാൻ ശീലിച്ചുപോയി
മാറ്റണം …നമ്മൾ ഭാര്യാഭർത്താക്കന്മാരെന്നു മറ്റുള്ളർവർക്കു ബോധ്യമാകണമെങ്കിൽ ഇനിയും
നീ എന്നെ സിസ്റ്റർ എന്ന് വിളിക്കരുത്
അത്രയും ഞാൻ ഓർത്തില്ല
ഇനിമുതൽ നീ എന്നെ പേര് വിളിച്ചാൽ മതി
അത് ഞാൻ ..എങ്ങനെ
വിളിക്കണം ഇനി മുതൽ നീ എന്നെ റോസ് എന്ന് വിളിക്കണം
ഹമ് …വിളിക്കാം
അവരങ്ങനെ പറഞ്ഞെങ്കിലും എന്റെ മനസ്സിൽ അവർ കന്യാസ്ത്രീ തന്നെയാണ് .അവരെ പെട്ടന്ന്
റോസ് എന്ന് വിളിക്കാൻ എനിക്ക് ബുദ്ധിമുട്ടു തോന്നി പക്ഷെ സിസ്റ്റർ പറഞ്ഞത്
കഴമ്പുള്ള കാര്യമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു .മനസ്സിൽ പലവുരു ഞാൻ റോസ് എന്ന് പറഞ്ഞു
കൊണ്ടിരുന്നു ..
വൈകിട്ടോടെ ഞങ്ങൾ കോഴിക്കോടെത്തി ..വായനാട്ടിലേക്കുള്ള ബസ്സ് തേടി ഞങ്ങൾ
ബസ്സ്റ്റാൻഡിൽ വന്നു .അവിടെനിന്നും 3 മണിക്കൂർ യാത്ര ഉണ്ടെന്ന് ഞങ്ങൾ മനസ്സിലാക്കി
.വയനാട്ടിലേക്ക് യാത്ര തിരിച്ചാൽ അസമയത് വഴിയിൽ അകപ്പെടും എന്ന് ഞങ്ങൾക്ക്
ഉറപ്പായിരുന്നു .തത്കാലം ഏതെങ്കിലും ലോഡ്ജിൽ മുറിയെടുക്കാമെന്നു ഞങ്ങൾ തീരുമാനിച്ചു
.എന്റെ കൂടെ ഒരേമുറിയിൽ അന്തിയുറങ്ങാൻ സിസ്റ്റർക്കു വിഷമമില്ലെന്ന കാര്യം
സിസ്റ്റർക്കു എന്നിലുള്ള വിശ്വാസം എത്രയെന്നു എനിക്ക് മനസിലാക്കി തന്നു .അതികം
വൈകാതെ ഞങ്ങൾ മുറിയെടുത്തു ഭാര്യാഭർത്താക്കന്മാരായിത്തന്നെ ഞങ്ങൾ മുറിയെടുത്ത്
.മുറിയിൽ കയറി ഒന്ന് ഫ്രഷ് ആകാൻ സിസ്റ്ററുടെ കയ്യിൽ വസ്ത്രങ്ങൾ ഒന്നും
ഉണ്ടായിരുന്നില്ല ഉടുത്ത വസ്ത്രത്തോടെ എന്റെ കൂടെ വന്ന അവർ കയ്യിൽ കരുതിയ
തിരുവസ്ത്രങ്ങൾ സോഫിയ സിസ്റ്ററെ ഏൽപ്പിച്ചിരുന്നു .യാത്രയുടെ ക്ഷീണം അവരെ വല്ലാതെ
ബാധിച്ചിരുന്നു .എനിക്കും ക്ഷീണം അനുഭവപെട്ടു .സിസ്റ്ററെ മുറിയിലാക്കി അവർക്കു
വസ്ത്രങ്ങൾ വാങ്ങാൻ ഞാൻ പുറത്തിറങ്ങി .പുറത്തിറങ്ങിയപ്പോളാണ് എന്ത് വസ്ത്രം
വാങ്ങിക്കും എന്ന ആശങ്ക എനിക്കുണ്ടായത് അടിവസ്ത്രങ്ങളുടെ കാര്യം പോലും ഞാൻ
ഓർത്തുപോയി .അവരുടെ അടിവസ്ത്രത്തിന്റെ കാര്യം ഓർത്തതും അതുവരെ ഉണ്ടാവാതിരുന എന്തോ
ഒരു വികാരം എന്നിൽ ഉണ്ടെന്നു ഞാൻ തിരിച്ചറിഞ്ഞു ..മനസ്സിൽ തികട്ടിവന്ന പാപചിന്തകൾ
ഞാൻ ആട്ടിയകറ്റി .പിന്നെയും ഞാൻ മുറിയിൽ തിരിച്ചെത്തി .വെറുംകൈയോടെ പോയ അതേവേഗത്തിൽ
തിരിച്ചുവന്ന എന്നെ കണ്ടു സിസ്റ്റർ അമ്പരന്നു
എന്താ എബി എന്തെങ്കിലും കുഴപ്പമുണ്ടോ
അതല്ല സിസ്റ്റർ …സോറി റോസ് എന്ത് ഡ്രെസ്സാ വാങ്ങേണ്ടത്
രാവിലെ ഞാൻ പറഞ്ഞിട്ടല്ലല്ലോ എബി വാങ്ങിച്ചത്
അതപ്പോഴത്തെ അവസ്ഥയിൽ ഞാൻ വാങ്ങിച്ചതാണ്
എബി തന്നെ വാങ്ങിച്ചോളൂ
അതല്ല റോസ് ..
എന്താണെങ്കിലും പറയു എബി
എനിക്ക് പെണ്ണുങ്ങൾക്ക് വസ്ത്രം വാങ്ങിച്ചു പരിചയമില്ല
പക്ഷെ എബി വാങ്ങിച്ച ഡ്രസ്സ് എനിക്കിഷ്ടമായി
അതല്ല റോസ് …പുറമേക്കുള്ള വസ്ത്രങ്ങൾ മാത്രം പോരല്ലോ
അതാണോ കാര്യം എങ്കിൽ ഞാൻ അളവുകൾ പറയാം എബി വാങ്ങിച്ചോളൂ
റോസിന്റെ ആ സംസാരം എന്നിൽ വീണ്ടും ദുഷ്ചിന്തകൾ വരാനിടയാക്കി ..മനസ്സിനെ
നിയന്ധ്രിക്കാൻ ഞാൻ പാടുപെട്ടു ..
എനിക്കറിയില്ല അതൊക്കെ വാങ്ങാൻ റോസ് കൂടി വരുകയാണെങ്കിൽ നന്നായിരുന്നു
അതിനെന്താ ഞാൻ വരാം ….
ഞാൻ റോസിനെയും കൂട്ടി തുണിക്കടയിൽ കയറി .ആവശ്യമുള്ള വസ്ത്രങ്ങൾ റോസ് തന്നെ
വാങ്ങിച്ചു .എനിക്കാവശ്യമായ വസ്ത്രങ്ങൾ ഞാൻ കയ്യിൽ കരുതിയിരുന്നു .കുളിക്കാനുള്ള
സോപ്പും പല്ലുതേക്കാൻ ബ്രഷും പേസ്റ്റും മറ്റാവശ്യ സാധനങ്ങളും വാങ്ങി ഞങ്ങൾ റൂമിൽ
തിരികെയെത്തി .റൂമിലെത്തി റോസ് കുളിക്കാൻ കയറി .കുളികഴിഞ്ഞു അവർ ഇളം നീല
നെറ്റിധരിച്ചു പുറത്തിറങ്ങി .അവരെ നോക്കാതിരിക്കാൻ എനിക്കായില്ല അവരുടെ അവയവ
മുഴുപ്പുകൾ ആ വസ്ത്രത്തിനു പുറത്തേക്കു ചാടാൻ വെമ്പി നിൽക്കുന്ന കാഴ്ച എന്നിൽ ചൂട്
പടർത്തി .അധികനേരം അവരെ നോക്കാനുള്ള ശക്തി എനിക്കില്ലായിരുന്നു .വേഗം തന്നെ ഞാൻ
വസ്ത്രങ്ങൾ എടുത്തു കുളിയ്ക്കാൻ കയറി .മനസ്സ് നിറയെ റോസിന്റെ ശരീരമായിരുന്നു .എത്ര
നിയന്ധ്രിച്ചിട്ടും ആ ചിത്രങ്ങൾ എന്റെ മനസ്സിൽ നിന്നും മാഞ്ഞുപോയില്ല .എന്റെ പൗരുഷം
ഉണർന്നു .സ്വയം ഞാനെന്റെ വികാരം അടക്കാൻ തുടങ്ങി .മുൻപ് എനിക്ക് ഇത്തരം വിചാരങ്ങൾ
ഉണ്ടാവാറില്ല .ഉറക്കത്തിൽ സംഭവിക്കാറുള്ള സ്വപ്ന സ്കലനം നിയന്ധ്രിക്കാൻ വേണ്ടി
മാത്രം സ്വയം ഭോഗം ചെയ്യാറുള്ളതൊഴിച്ചാൽ ഞാൻ സ്വയം ഭോഗം ചെയ്യാറില്ല അത്തരം
വികാരങ്ങൾ വിചാരങ്ങൾ എനിക്കുണ്ടാവാറില്ല റോസിനെ ഞാൻ ഇതിനുമുൻപ് പലതവണ
കണ്ടിട്ടുണ്ടെങ്കിലും അവരോടു എനിക്കങ്ങനെ വികാരങ്ങൾ തോന്നിയിട്ടില്ല .പക്ഷെ അവരെ
നെറ്റിയിൽ അവയവ സംബുഷ്ട്ടിയിൽ കണ്ടതോടെ എന്നിൽ എന്തെന്നില്ലാത്ത വികാര തള്ളിച്ച
അനുഭവപെട്ടു .എന്റെ വികാരത്തെ ഞാൻ സ്വയം അടക്കി മനസ്സിൽ ഞാൻ റോസിനെ സങ്കല്പിച്ചു
.റോസുമായി ഞാൻ ശയിക്കുന്നതും അവരെ പുണരുന്നതും അവരുമായി ഞാൻ രമിക്കുന്നതും ഓർത്തു
ഞാനെന്റെ വികാരത്തിന് ശമനം നൽകി .
എന്റെ വികാരങ്ങൾക്ക് ശമനം വന്നുകഴിഞ്ഞപ്പോൾ എനിക്ക് എന്തെന്നില്ലാത്ത കുറ്റബോധം
തോന്നിത്തുടങ്ങി . എന്നെ വിശ്വസിച്ചു കൂടെ വന്ന റോസിനെ മറ്റൊരു കണ്ണോടുകൂടി
നോക്കുന്നത് ശരിയല്ലെന്ന് എനിക്ക് തോന്നി .മനസ്സാകെ നീറിപുകഞ്ഞു .കണ്ണുകളിൽ നനവ്
പടർന്നു .കുളികഴിഞ്ഞു ഞാൻ വസ്ത്രം മാറി മുറിയിലേക്ക് വന്നു .വിശക്കാൻ
തുടങ്ങിയിരുന്നു എനിക്ക് .ഭക്ഷണം വാങ്ങിക്കാൻ ഞാൻ പുറത്തേക്കു പോകാൻ ഒരുങ്ങി .
എന്താണ് റോസിന് കഴിക്കാൻ വേണ്ടത്
എന്തുവേണേലും വാങ്ങിച്ചോളൂ എബി
എന്നാലും എന്താണ് ഇഷ്ടം എന്ന് പറഞ്ഞാൽ
എനിക്കങ്ങനെ ഇഷ്ട്ടങ്ങളൊന്നുമില്ല എന്ത് കിട്ടിയാലും ഞാൻ കഴിക്കും
ചപ്പാത്തി വാങ്ങട്ടെ
ഹമ്
കറിയോ
എന്ത് വേണേലും വാങ്ങിച്ചോളൂ ഞാൻ എന്തും കഴിക്കും
പിന്നെ ഞാൻ ഒന്നും ചോദിച്ചില്ല ചപ്പാത്തിയും കുറുമകറിയും വാങ്ങി ഞാൻ തിരികെ
റൂമിലെത്തി .ഞങ്ങൾ രണ്ടുപേരും ഒരുമിച്ചു ആഹാരം കഴിച്ചു .കയ്യ് കഴുകി ഞങ്ങൾ ഉറങ്ങാൻ
കിടന്നു .
റോസ് ഉറങ്ങിക്കോളൂ നാളെ വെളുപ്പിനുള്ള ബസ്സിൽ നമുക്കു പോകാം
ഹമ് …ഗുഡ് നൈറ്റ്
ഗുഡ് നൈറ്റ്
ആദ്യമായാണ് ഞാനൊരു സ്ത്രീയുമൊത്തു ഒരു റൂമിൽ കിടക്കുന്നതു .എനിക്കെന്തോ ഉറക്കം
വന്നില്ല .തിരിഞ്ഞും മറിഞ്ഞും ഞാൻ കിടന്നു .റോസും ഉറങ്ങിയിട്ടില്ലെന്നു എനിക്ക്
തോന്നി .പതുക്കെ ഞാൻ റോസിനെ വിളിച്ചു
റോസ് ഉറങ്ങിയില്ലേ
ഇല്ല
എന്ത് പറ്റി എന്താ ഉറങ്ങാതെ കിടക്കുന്നത്
ഒന്നുമില്ല എന്തോ ഉറക്കം വരുന്നില്ല
റോസിന് പേടിയുണ്ടോ
എന്തിനു
എന്റെ കൂടെ കിടക്കാൻ
ഇല്ല …നിന്റെ കൂടെ എവിടേക്ക് വേണമെങ്കിലും വരാനും കൂടെ കിടക്കാനും എനിക്ക്
പേടിയില്ല എബി
അതെന്താ
നിന്നെ എനിക്ക് വിശ്വാസമാണ് …
ഹമ്
നീയെന്താ ഉറങ്ങാത്തത്
അറിയില്ല ..ഉറക്കം വരുന്നില്ല
ഹമ് ..കണ്ണടച്ച് കിടന്നോളു ഉറങ്ങിക്കോളും
ഞാനൊരു കാര്യം ചോദിച്ചാൽ വിഷമമാകുമോ
ചോദിക്കു
റോസിന്റെ കൂട്ടുകാരിക്ക് സത്യത്തിൽ എന്താണ് സംഭവിച്ചത്
അവളും അച്ഛനും അമ്മയും കൂടി ഒരു ബന്ധുവിന്റെ വീട്ടിൽ കല്യാണത്തിന് പോയിവരുന്ന വഴി
അപകടം സംഭവിച്ചതാണ് .ഞാനും അതിൽ പെടേണ്ടതായിരുന്നു .വിധി അല്ലാതെന്തു പറയാൻ
അതെന്താ
അവർ പോകുന്നതിനു മുൻപ് രണ്ടാഴ്ച എനിക്ക് പനി പിടിച്ചു കോളേജിൽ പോകാൻ കഴിഞ്ഞില്ല
.അത്യാവശ്യമായി തീർക്കാനുള്ള ചില അസൈന്മെന്റ്സ് ഉണ്ടായിരുന്നത് കൊണ്ട് ഞാൻ
കല്യാണത്തിന് പോകാതെ ഹോസ്റ്റലിൽ തങ്ങി .ഇല്ലായിരുന്നെങ്കിൽ അവരോടൊപ്പം ഞാനും ദൈവ
സന്നിധിയിൽ എത്തിയേനെ …
ഞാനതെല്ലാം പറഞ്ഞു റോസിനെ വിഷമിപ്പിച്ചല്ലേ
സാരമില്ല എബി …എന്റെ ജീവിതത്തിൽ ഞാൻ കണ്ടതിൽ വച്ച് ഏറ്റവും സ്നേഹവും കരുണയും ഉള്ള
വ്യക്തിയായിരുന്നു അവളുടെ അച്ഛൻ .സ്വന്തം മകളെ പോലെയാണ് അദ്ദേഹം എന്നെ കണ്ടിരുന്നത്
.അമ്മയെക്കാളും എന്റെ കാര്യങ്ങൾ അന്വേഷിച്ചിരുന്നതും,എന്നെ സ്നേഹിച്ചതും അവളുടെ
അച്ഛനാണ് .അനാഥയായ എനിക്ക് ജീവിതത്തിൽ ലഭിച്ച ഏറ്റവും സന്തോഷമുള്ള ദിനങ്ങൾ
ആയിരുന്നു അത് .അവരുടെ വേർപാട് കുറച്ചൊന്നുമല്ല എന്നെ ബാധിച്ചത് .മനസ്സിന്റെ സമനില
തെറ്റി ഞാൻ ആശുപത്രിയിലായി ആ ദിവസങ്ങൾ എന്റെ ഓർമകളിൽ ഇല്ല എബി .അനാഥയായി ജീവിതം
ആരംഭിച്ചു പിന്നീട് എല്ലാവരുമുണ്ടായി വീണ്ടും അനാഥയായി .സത്യത്തിൽ എല്ലാവരും
അങ്ങനെത്തന്നെയല്ലേ ജനിക്കുമ്പോൾ നമ്മൾ തനിച്ചാണ് പിന്നീട് ജീവിതത്തിൽ ആരൊക്കെയോ
കടന്നുവരുന്നു ‘അമ്മ അച്ഛൻ ബന്ധുക്കൾ ഭർത്താവ് മക്കൾ കൊച്ചുമക്കൾ അവസാനം
മരിക്കുമ്പോൾ വീണ്ടും നമ്മൾ തനിച് .ഒരർത്ഥത്തിൽ എല്ലവരും അനാഥരാണ് ..നാഥനായുള്ളത്
ദൈവം മാത്രം ..
റോസ് പറയുന്നത് ശരിയാണെന്ന് എനിക്ക് തോന്നി …സത്യത്തിൽ ആരാണ് അനാഥൻ അല്ലാത്തത്
…എപ്പോഴോ ഞങ്ങൾ ഉറങ്ങി വെളുപ്പിനെ തന്നെ ഞങ്ങൾ ഉണർന്നു പെട്ടന്ന് തന്നെ
കുളിച്ചൊരുങ്ങി .വസ്ത്രങ്ങൾ ധരിച്ചു റോസ് ചുരിദാറും ടോപ്പുമാണ് ധരിച്ചത് ഞാൻ
പാന്റും ഷർട്ടും .മുറിപൂട്ടി ഞങ്ങൾ താക്കോൽ ഏൽപ്പിച്ചു യാത്ര തുടർന്നു
.ബസ്സ്റ്റാൻഡിൽ എത്തി ഞങ്ങൾ ചായ കുടിച്ചു .വെളുപ്പിനുള്ള ബസിൽ ഞങ്ങൾ വയനാട്ടിലേക്ക്
യാത്ര തിരിച്ചു .മൂന്നുമണിക്കൂറെടുത്തു ഞങ്ങൾ സുൽത്താൻ ബത്തേരിയിൽ വണ്ടിയിറങ്ങി
.ഹോട്ടലിൽ കയറി കാപ്പിയും പലഹാരങ്ങളും കഴിച്ചു .വിശപ്പടക്കി ഞങ്ങൾ അവിടെയുള്ള
ഹോട്ടൽ ജീവനക്കാരനോട് ആദിവാസി ഊരുകളെ കുറിച്ച് തിരക്കി .ബത്തേരിയിയുടെ ഉൾനാടുകളിൽ
ആണ് കൂടുതലായും അവരുടെ കൂരകൾ എന്ന് അറിയാൻ കഴിഞ്ഞു .കാര്യങ്ങൾ അറിഞ്ഞപ്പോൾ അയാൾ
ഞങ്ങൾക്ക് മറ്റൊരാളെ പരിചയപ്പെടുത്തി അയാളുടെ കൂടെ ഞങ്ങൾ യാത്ര തുടങ്ങി
.ആദിവാസിസമൂഹത്തെ കുറിച്ചും അവരുടെ രീതികളെക്കുറിച്ചും ഞങ്ങൾ മനസ്സിലാക്കി .ചീയമ്പം
എന്ന കൊച്ചു ഗ്രാമത്തിലേക്ക് അയാൾ ഞങ്ങളെ എത്തിച്ചു
നല്ല തണുപ്പുള്ള സ്ഥലമാണ് ചീയമ്പം നിറയെ കൃഷിസ്ഥലങ്ങളും മരങ്ങളും ഒക്കെയായി
പ്രകൃതിയുടെ കളിത്തൊട്ടിൽപോലെ മനോഹരമായ ഇടം .അവിടെ ഞങ്ങൾക്ക് താമസിക്കാൻ വീട്
ഏർപ്പാടാക്കാൻ വലിയ ബുദ്ധിമുട്ടൊന്നും ഇല്ലെന്നു അയാൾ പറഞ്ഞു .ഞങ്ങൾ വീടുതേടി
അയാളോടൊപ്പം നടന്നു .ഒരുവലിയ വീടിന്റെ അകത്തേക്ക് അയാൾ ഞങ്ങളെ കൂട്ടികൊണ്ടുപോയി ആ
നാട്ടിലെ ജന്മിയുടെ വീടാണതെന്നു ഞങ്ങൾക്ക് തോന്നി .കുറെ ആളുകൾ
അവിടെപണിക്കുണ്ടായിരുന്നു .കുരുമുളകും നെല്ലും വീടിന്റെ മുറ്റം നിറയെ ഉണക്കാൻ
ഇട്ടിരിക്കുന്നു .പ്രായമായ ഒരാൾ ഞങ്ങളുടെ അടുത്ത് വന്നു ഞങ്ങളെ അകത്തേക്ക്
കൂട്ടികൊണ്ടു പോയി .അകത്തു പ്രവേശിച്ച ഞങ്ങൾ വീട്ടിലെ കാരണവരുടെ അടുത്തേക്ക് ചെന്ന്
കാര്യം പറഞ്ഞു .ഡോക്ടറാണ് റോസെന്നു അറിഞ്ഞതും അയാൾ അല്പം ബഹുമാനം കാണിക്കാൻ തുടങ്ങി
.ഞങ്ങൾ ആവശ്യം അറിയിച്ചു
ഞങ്ങൾ കല്യാണം കഴിച്ചു നാട്ടിൽ നിൽക്കാൻ കഴിയാത്ത അവസ്ഥയാണ് ..ഇവിടേമൊന്നും
ഞങ്ങൾക്ക് പരിചയമില്ല ..ഇയാൾ ഡോക്ടറാണ് ഞങ്ങൾക്ക് ഇവിടെ ഒരു ക്ലിനിക്ക്
തുടങ്ങണമെന്നുണ്ട് .പാവപെട്ട രോഗികൾക്ക് തികച്ചും സൗജന്യമായി സേവനം ചെയ്യാനാണ്
ഞങ്ങളുടെ താല്പര്യം .ഞങ്ങൾക്ക് അതിനുപറ്റിയ ഒരിടം ആവശ്യമാണ് ..അങ്ങ് ഞങ്ങളെ
സഹായിക്കണം
ഹമ് …സഹായിക്കാൻ ബുദ്ധിമുട്ടൊന്നുമില്ല ..എന്റെ വീടോരെണ്ണം ഒഴിഞ്ഞു കിടക്കുന്നുണ്ട്
നിങ്ങള്ക്ക് അതുപയോഗിക്കാം .താക്കോൽ ഞാൻ എടുത്തു തരാം ..വൃത്തിയാക്കി ഉപയോഗിച്ചോളൂ
..വാടക കൃത്യമായി തന്നാൽ മതി ..
ഞങ്ങൾ സമ്മതിച്ചു .വീടിന്റെ താക്കോലും വാങ്ങി ഞങ്ങൾ അവിടേക്കു പോയി ..ഒരു കൊച്ചു
വീട് ഓടുകൊണ്ടു മേഞ്ഞ മുകൾഭാഗം ചെറിയ വാതിൽ അകത്തു ഒരു മുറിയും അടുക്കളയും കോലായവും
.മരങ്ങളാൽ ചുറ്റപ്പെട്ട പുരയിടം .നല്ല തണുപ്പ് അനുഭവപെട്ടു .വീട് വൃത്തിയാക്കാൻ
ഞങ്ങളോടൊപ്പം കുഞ്ഞനും കൂടി .വഴിവക്കിലെ ഹോട്ടലിൽ നിന്നും ആരെന്നുപോലുമറിയാത്ത
ഞങ്ങളുടെ കൂടെ കൂടിയതാണ് കുഞ്ഞൻ ..പണിയാൻ വിഭാഗത്തിൽ പെട്ട ആളാണ് കുഞ്ഞൻ .ടൗണിൽ
സാധനങ്ങൾ വിൽക്കാൻ വന്നതാണ് .അവരുടെ ആചാരങ്ങളെക്കുറിച്ചും കഷ്ടതക്കളെ കുറിച്ചും
കുഞ്ഞൻ ഞങ്ങളോട് പറഞ്ഞു .ഡോക്ടറുടെ സേവനത്തിന് നല്ലൊരു ആശുപത്രിയുടെ സേവനത്തിന്
ബത്തേരി വരെ വരേണ്ട അവസ്ഥയാണ് .ചെറിയ അസുഖങ്ങൾക്കൊന്നും അവർ മരുന്ന് കഴിക്കാറില്ല
.അവർ തന്നെ ചികിത്സ നടത്തും .വീട് ഞങ്ങൾ വൃത്തിയാക്കി കുഞ്ഞന്റെ കൂടെ പോയി ഞാൻ
അത്യാവശ്യം വേണ്ട സാധനങ്ങൾ വാങ്ങി .ഉച്ചക്കുള്ള ഊണ് കുഞ്ഞന്റെ വകയായിരുന്നു
.വൈകുന്നേരമായപ്പോഴേക്കും ഞങ്ങൾ സ്വയം പാചകം ചെയ്യാനുള്ള രീതിയിലേക്കുയർന്നു
.അത്താഴം ശരിയാക്കി അതുകഴിച്ചു നിലത്തു പായവിരിച്ചു ഞങ്ങൾ കിടന്നു .യാത്രയുടെ
ക്ഷീണവും ജോലിയുടെ ക്ഷീണവും കാരണം ഞങ്ങൾ പെട്ടെന്നുറങ്ങി .
തണുപ്പുള്ള ആ വെളുപ്പാന്കാലത് ഞങ്ങൾ ഉണർന്നു .കാപ്പിയും പലഹാരവും ഞങ്ങൾ ഉണ്ടാക്കി
.കാപ്പികുടിക്കഴിഞ്ഞു റോസ് തന്ന കുറിപ്പിൻ പ്രകാരമുള്ള മരുന്നുകളും സാധനങ്ങളും
വാങ്ങി ഉച്ചയോടെ തിരിച്ചെത്തി .ഉച്ചക്കുള്ള ഭക്ഷണം റോസ് തയ്യാറാക്കിയിരുന്നു
.വൈകിട്ട് ഞങ്ങൾ വെറുതെ നടക്കാൻ ഇറങ്ങി പലരും ഞങ്ങളെ തുറിച്ചു
നോക്കുന്നുണ്ടായിരുന്നു .എല്ലാവരോടും പുഞ്ചിരി തൂകി ഞങ്ങൾ വെറുതെ നടന്നു
.ഒന്നുരണ്ടു ദിവസം ഇതാവർത്തിച്ചു .വിരസമായ നാളുകൾക്കൊടുവിൽ കുഞ്ഞൻ പനിപിടിച്ചു
റോസിനെ കാണാൻ വന്നു .അവനെ പരിശോധിച്ചു റോസ് മരുന്നുകൾ നൽകി .എന്തായാലും അത് നല്ലൊരു
തുടക്കം ആയിരുന്നു .വളരെ പെട്ടന്ന് റോസ് അവിടമാകെ പ്രശസ്തിയാര്ജിച്ചു .ദിനംപ്രതി
രോഗികൾ വർധിച്ചു .വളരെ തുച്ഛമായ കാശുവാങ്ങി റോസിന്റെ സേവനം അവിടുത്തെ പാവങ്ങൾക്ക്
ഒരത്താണിയായി .റോസ് ആഗ്രഹിച്ച ജീവിതം ലഭിച്ചതിന്റെ സന്തോഷം അവരിൽ കാണാമായിരുന്നു
.പ്രസരിപ്പും ചിരിയും ചുറുചുറുക്കുമുള്ള റോസായി അവർ മാറി .ഞങ്ങളുടെ താമസസ്ഥലത്തിന്
അതികം ദൂരെയല്ലാതെ ഒരുപള്ളിയുണ്ടയിരുന്നു ..ആരെങ്കിലും തിരിച്ചറിയുമെന്ന ഭയത്താൽ
റോസ് അങ്ങോട്ട് പോകാറില്ലായിരുന്നു .ദിവസവും റോസ് പ്രാർത്ഥനയും വേദപുസ്തക വായനയും
തുടർന്നു ..റോസിനോടൊപ്പം
താമസമാണെങ്കിലും ഒരിക്കൽ പോലും ഞാൻ റോസിനെ മറ്റൊരു കണ്ണോടുകൂടി കണ്ടില്ല .
ഗ്രാമ വാസികൾ ഞങ്ങൾക്ക് പ്രിയപെട്ടവരായി .ഇങ്ങോട്ട് വരാൻ ബുദ്ധിമുട്ടുള്ളവരുടെ
അടുത്ത് പോയി റോസ് സേവനം ചെയ്തു .റോസിന് കൂട്ടായി ഞാനും .പണിയാൻ വിഭാഗത്തിന്റെ
ഉത്സവം കാണാൻ എന്നെയും റോസിനെയും അവർ ക്ഷണിച്ചു .അവരുടെ ഭാഷ ഞങ്ങൾക്ക്
മനസ്സിലായില്ല .പുറമെ മലയാളം പറയുന്ന അവർ ആചാരങ്ങൾക്കിടയിലും അവർതമ്മിലും അവരുടെ
തനതു ഭാഷ സംസാരിക്കുന്നത് കൗതുകത്തോടെ ഞങ്ങൾ നോക്കിയിരുന്നു .പട്ടിണിയും
ആഹാരക്കുറവും അലട്ടുന്ന അവരുടെ ജീവിതത്തിലേക്ക് ഞങ്ങളുടെ കടന്നുവരവ്
കുറച്ചൊന്നുമല്ല അവർക്ക് സഹായകമായത് .സർക്കാർ സംവിധാനം ഉണ്ടെങ്കിലും അവിടേക്ക്
എത്തിപ്പെടുക ഇവരെ സംബന്ധിച്ച് ക്ലേശകരമായിരുന്നു .മെഡിക്കൽ കാമ്പുകളോ മരുന്ന്
വിധരണമോ നടക്കുന്നിലായിരുന്നു .സർക്കാർ ഇടപെട്ടു മിക്കവർക്കും ഓലപ്പുരകളിൽ നിന്നും
ഓടിലേക്കും കോൺഗ്രീറ്റിലേക്കും ഷീറ്റിലേക്കും മാറ്റമുണ്ടായെങ്കിലും .സ്വന്തമായി
ഭൂമിയില്ലാത്ത ഒരുപാടു കുടുംബങ്ങളെ ഞങ്ങൾ അവിടെ കണ്ടു .വിദ്യാഭ്യാസത്തിനും വലിയ
പ്രാധാന്യം അവർ നൽകിയിരുന്നില്ല .അവരുടെ ഉത്സവത്തിൽ ഞങ്ങൾ പങ്കാളികളയായി പാട്ടും
നൃത്തവും പൂജയും ഒക്കെയായി അവർ ആഘോഷിച്ചു .പരിമിതികളിലും ആനന്ദം കണ്ടെത്തുന്ന അവർ
ദൈവത്തിനു പ്രിയപെട്ടവരാകുമെന്നു എനിക്ക് തോന്നി .അവർക്കു അറിവ് പകരണമെന്ന് എനിക്ക്
തോന്നിത്തുടങ്ങി .
അവർക്കിടയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് റോസ് മിക്കപ്പോഴും സ്വാന്തനം നൽകി
.പ്രസവത്തിനും ഗർഭകാലത്തും റോസ് അവർക്കൊപ്പം അവരിലൊരാളായി പ്രവർത്തനം തുടർന്നു
.നാട്ടിൽ ഞങ്ങൾക്ക് നൽകിയ വീട്ട് പതിയെ ഞങ്ങൾ ഉപേക്ഷിച്ചു .വനത്തിൽ അവർക്കൊപ്പം
അവരിൽ ഒരാളായി കഴിയാം എന്ന് ഞാനും റോസും തീരുമാനിച്ചു .ഞങ്ങൾ താമസം അവരുടെ
ഊരുകളിലേക്കു മാറ്റി .അത്യാവശ്യമായ മരുന്നുകൾ അവർതന്നെ കൊണ്ടുതരാൻ തുടങ്ങി
.അവർക്കൊപ്പം കൃഷിപ്പണികളിലും ഞാൻ വ്യാപൃതനായി അവരുടെ വസ്ത്രധാരണം മാത്രം ഞങ്ങൾ
കൈയ്‌ക്കൊണ്ടില്ല .മറ്റെല്ലാ അർത്ഥത്തിലും ഞങ്ങൾ അവരിൽ ഒരാളായി മാറി .റോസിനെ
വളരെയധികം ബഹുമാനത്തോടെയാണ് അവർ കണ്ടിരുന്നത് .പല സമ്മാനങ്ങളും ആഹാരങ്ങളും അവർ
എനിക്കും റോസിനും നൽകി .സന്തോഷപൂർണമായ ജീവിതം ഞങ്ങൾ തുടർന്ന് വന്നു .
ഊരിലെ കുടുംബങ്ങളിലെ സന്തോഷവും അവരുടെ ജീവിതവും എന്നിൽ കുടുംബം എന്ന ചിന്തകൾ
സജീവമാക്കി എനിക്കും ഒരുകുടുംബം കുട്ടികൾ എല്ലാം വേണമെന്ന് തോന്നാൻ തുടങ്ങി .ഇവരുടെ
ഇടയിൽ കല്യാണം ഇവർ തമ്മിൽ മാത്രമാണ് നടന്നിരുന്നത് .പുറമെനിന്നുള്ള ആർക്കും ഇവരെ
വിവാഹം ചെയ്യാൻ കഴിയില്ല .അതിവർക്കിടയിൽ വലിയ തെറ്റാണു .എന്റെ ആഗ്രഹങ്ങൾ ഞാൻ
മനസ്സിൽ വച്ച് താലോലിച്ചു .റോസിനോട് പറയാൻ ഞാൻ തീരുമാനിച്ചു .അത്താഴം കഴിഞ്ഞു
കിടക്കാൻ നേരം ഞാൻ റോസുമായി സംസാരിക്കാൻ
തുടങ്ങി
റോസ് എനിക്കൊരു കാര്യം പറയാനുണ്ട്
എന്താ എബി
റോസ് ആഗ്രഹിച്ച ജീവിതം ലഭിച്ചതിൽ സന്തോഷമുണ്ടോ
പിന്നില്ലേ എബി …ഞാൻ കടപ്പെട്ടിരിക്കുന്നതും നിന്നോടാണ് ..നീയില്ലായിരുന്നെങ്കിൽ
ഞാൻ ഒരിക്കലും ഇതനുഭവിക്കുമായിരുന്നില്ല
അനാഥരായാണ് നമ്മൾ ജനിച്ചത് …മാതാപിതാക്കൾ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും
നമ്മൾക്കറിയില്ല .ഏതു നാട്ടിലാണെന്നോ ഏതു മതത്തിൽ പെട്ടവരാണെന്നോ നമ്മൾക്കറിയില്ല
എന്തിനാണ് നമ്മളെ ഉപേക്ഷിച്ചതെന്നു പോലും നമുക്കറിയില്ല .എന്നിട്ടും നമ്മൾ ജീവിച്ചു
വളർന്നു വിദ്യാഭ്യാസം നേടി .എനിക്കെന്തോ ഒരുകുടുംബം വേണമെന്നൊരു തോന്നൽ .ഭാര്യ
മക്കൾ എന്നിങ്ങനെയൊക്കെ എനിക്ക് തോന്നിത്തുടങ്ങുന്നു .ഒരുപക്ഷെ ഇവരുടെ ജീവിതമാകാം
എന്നെ സ്വാധിനിച്ചത് .ഇവിടുത്തെ കുട്ടികളുടെ കളിചിരികൾ ആകാം .എനിക്കറിയില്ല റോസ്
ഇതുവരെ ഇല്ലാതിരുന്ന ഒരുതരം ആഗ്രഹം എനിക്കുതോന്നിത്തുടങ്ങുന്നു …
ഞാനിന്നോരു ബാധ്യതയായി നിനക്ക് തോന്നുന്നുണ്ടോ എബി
ഇല്ല റോസ് അങ്ങനെയല്ല എനിക്ക് മനസ്സിൽതോന്നിയ ആഗ്രഹം ഞാൻ പങ്കുവച്ചെന്നു മാത്രം
വിവാഹം കഴിക്കാൻ താല്പര്യമാണെങ്കിൽ എബി വിവാഹിതനാകണം ..
റോസ് എന്നുമുതലാണ് വിവാഹം വേണ്ടെന്നു തീരുമാനിച്ചത്
നിറമുള്ള സ്വപ്നങ്ങളും കുടുംബമെന്ന മോഹവുമുള്ള ഒരുകാലം എനിക്കും ഉണ്ടായിരുന്നു എബി
.ഞാനും അഞ്ജലിയും എപ്പോഴും പറയുമായിരുന്നു ഞങ്ങളുടെ വിവാഹം ഒരുമിച്ചു നടത്തണം
.ഒരുമിച്ചു കുഞ്ഞുങ്ങൾക്കും ജന്മം നൽകണം അടുത്തടുത്ത് താമസിക്കണം .ഞങ്ങളുടെ
കുഞ്ഞുങ്ങളും ഞങ്ങളെ പോലെ സുഹൃത്തുക്കളായി വളരണം .മരിക്കുവോളം ഞങൾ പിരിയില്ല .പക്ഷെ
എല്ലാ സ്വപ്നങ്ങളും സ്വപ്‌നങ്ങൾ മാത്രമാക്കി എന്നെ തനിച്ചാക്കി അവൾ പോയി .അന്ന് ഞാൻ
തീരുമാനിച്ചു അവൾക്കു ലഭിക്കാതെപോയ അവളുടെ ആഗ്രഹങ്ങൾ സ്വപനങ്ങൾ ഒന്നും എനിക്കും
ആവശ്യമില്ല എന്ന് .
റോസ് …നീ പറയുന്നത് ശരിയാണ് പ്രിയ മിത്രത്തിന്റെ വേർപാട് അതിന്റെ ആഴവും മുറിവും
എനിക്ക് മനസിലാകും .ഒരിക്കൽ കണ്ട ആ സ്വപ്‌നങ്ങൾ നിനക്ക് വീണ്ടും കണ്ടുടെ .എന്റെ
ആഗ്രഹം മാത്രമാണ് ഞാൻ ഒരിക്കലും നിന്നെ നിര്ബന്ധിക്കില്ല ഇത്രയും കാലം അനാഥരുടെ
മേൽവിലാസവുമായി നമ്മൾ ജീവിച്ചു നമ്മൾ ഒരുമിച്ചാണെങ്കിലും നമുക്കിടയിൽ എന്ത്
ബന്ധമാണ് ഉള്ളത് ഇന്നും നമ്മൾ അനാഥരല്ലെ .ഇനിയുള്ള കാലമെങ്കിലും നമുക്കുവേണ്ടി കൂടി
ജീവിച്ചൂടെ .കന്യാസ്ത്രീയുടെ ഉടുപ്പ് റോസ് ശരീരത്തിൽ നിന്നും മാത്രമല്ല മനസ്സിൽ
നിന്നുകൂടി മാറ്റണം .എന്നെ സ്വീകരിക്കാൻ ബുദ്ധിമുട്ടില്ലെങ്കിൽ മാത്രം റോസ്
സമ്മതിക്കണം ഇതെന്റെ അപേക്ഷയാണ് .സമ്മതമല്ലെങ്കിൽ അതും പറയാം ഇനിയൊരിക്കലും ഞാൻ ഈ
ആവശ്യം പറയില്ല മറ്റൊരു സ്ത്രീയെ സങ്കൽപ്പിക്കാൻ എനിക്കാവില്ല റോസ് .സേവനത്തിനായി
ഉഴിഞ്ഞു വച്ച നമ്മുടെ ജീവിതം അതിനുവേണ്ടി മാത്രമാകണം അതിനിടയിൽ നമ്മുടെ മോഹങ്ങളും
നിറവേറ്റാൻ കൂടി നമ്മൾ ശ്രമിക്കണ്ടെ
കുടുംബമെന്ന ആശയം എന്റെ മനസ്സിൽ ഇതുവരെ വരാത്ത ഒന്നാണ് .നമ്മുടെ
നിലനിലപ്പിനുവേണ്ടിയാണ് ഞാൻ എന്റെ തിരുവസ്ത്രം ഉപേക്ഷിച്ചത് .അതിലെനിക്ക്
കുറ്റബോധമോ വിഷമമോ ഇല്ല .എന്നെ മഠത്തിൽ ശിക്ഷാവിധികൾക്കു കല്പിക്കുമ്പോൾ ഞാൻ
ചിന്തിച്ചിരുന്നത് എല്ലാം അവിടുത്തെ തീരുമാനമാണെന്നാണ് എല്ലാത്തിനും നാഥൻ
ഒന്നുമാത്രം .അവനാണ് എല്ലാം ചെയ്യിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും .മദർ
ആശുപത്രി അധികൃതർ എല്ലാം എന്നെ ശിക്ഷിക്കുമ്പോൾ ഞാൻ ചിന്തിച്ചതും അതുതന്നെ
.എല്ലാത്തിനും ഉള്ള പ്രതിഫലം നൽകുന്നതും അവൻ തന്നെ .എല്ലാവരും ഒരിക്കൽ അണയുന്നതും
അവന്റെ അടുത്തുതന്നെ .ഇപ്പോൾ എബിയെക്കൊണ്ട് ഇങ്ങനെ പറയിപ്പിക്കുന്നതും അവൻ തന്നെ
.ചിലപ്പോൾ അവന്റെ തീരുമാനം നമ്മൾ ഒന്നാകാനായിരിക്കും അതെന്നെന്ന് മാത്രം
എനിക്കറിയില്ല .ഇത്രയും കാലം മനസ്സിൽ ഇല്ലായിരുന്ന ഒന്ന് പെട്ടന്ന് എനിക്ക്
സങ്കൽപ്പിക്കാൻ കഴിയുന്നില്ല എബി .നീ എന്നോട് ക്ഷമിക്കണം .നിന്റെ തീരുമാനത്തിനോട്
വിയോജിപ്പോ സമ്മതക്കുറവോ എനിക്കില്ല .പക്ഷെ എന്നെ അതിനു പ്രാപ്തമാകാൻ എനിക്ക് സമയം
അനുവദിക്കണം ..
എത്ര സമയം വേണമെങ്കിലും എടുത്തുകൊള്ളൂ ..എന്നെ വെറുപ്പില്ല എന്നറിഞ്ഞല്ലോ അതുമതി
വെറുക്കാനോ ..എന്തിനു ..ഈ ജീവിതത്തതിൽ ഞാൻ കണ്ട ഏറ്റവും നല്ല വ്യക്തിയാണ് എബി
.ലോകത്തിൽ മറ്റുള്ളവരിൽ വച്ച് ഏറ്റവും നല്ല വ്യക്തി .ഉത്തമനായ പുരുഷൻ .സ്ത്രീയെ
മാനിക്കാൻ അറിയുന്നവൻ സ്ത്രീയോട് പെരുമാറാൻ അറിയുന്നവൻ മനസ്സിലാക്കാൻ കഴിയുന്നവൻ
.ഒരുമുറിയിൽ ഒരുമിച്ചു കഴിഞ്ഞിട്ടും ഒരുനോട്ടം കൊണ്ടുപോലും എന്നെ കളങ്കിതയാക്കാത്ത
നീയാണ് എബി ഉത്തമ പുരുഷൻ .ഒരുപുരുഷനിൽ സ്ത്രീ ആഗ്രഹിക്കുന്നതും അതാണ് എബി
.സൗന്ദര്യമുള്ള മുഖമോ വെളുത്ത നിറമോ ആരോഗ്യമുള്ള ശരീരമോ അല്ല സ്ത്രീ
ആഗ്രഹിക്കുന്നത് സൗന്ദര്യമുള്ള മനസ്സും സൗന്ദര്യമുള്ള സ്വഭാവവും ആണ്
.മനസ്സിലാക്കാനുള്ള കഴിവാണ് ഏതൊരു മനുഷ്യ ജന്മത്തിനും ആവശ്യം .അവനവനെ മനസിലാക്കാൻ
സഹജീവിയെ മനസ്സിലാക്കാൻ അവരുടെ പ്രയാസങ്ങൾ മനസ്സിലാക്കാൻ .അവരുടെ മനസ്
മനസ്സിലാക്കാൻ ..ഇതെല്ലം നിന്നിലുണ്ട് .ഇവിടുത്തെ ജനങ്ങൾക്ക് നീ പ്രിയപെട്ടവനാണ്
അതുപോലെ എനിക്കും ..
കുടുംബ ജീവിതത്തിന്റെ സുഖവും സന്തോഷവും കണ്ടപ്പോൾ അതാസ്വദിക്കാൻ എനിക്കും തോന്നി
…റോസിനറിയുമോ ഒരു സ്ത്രീയെ പോലും ഞാൻ നോട്ടംകൊണ്ടുപോലും കളങ്കിതയാക്കിയിട്ടില്ല
റോസിനെ ഒഴിച്ച് ..അതെ റോസ് അന്ന് നമ്മൾ മഠത്തിൽനിന്നും വന്ന ദിവസം ലോഡ്ജിൽ നീ
കുളിച്ചു നെറ്റി ധരിച്ച ദിവസം നിന്റെ ശരീരത്തിൽ ഞാൻ നോക്കിയിരുന്നു .നോക്കാൻ
പാടില്ലാത്ത നിന്റെ ശരീരഭാഗങ്ങൾ ഞാൻ ആസ്വദിച്ചു .അറിയാതെ ഞാൻ നിന്നെ മനസ്സിൽ
ബോഗിച്ചു .ഞാനൊരു സ്ത്രീയോട് ചെയ്ത തെറ്റ് അതുമാത്രമാണ് പിന്നീടൊരിക്കലും ഞാനത്
ആവർത്തിച്ചിട്ടില്ല ..ഇനി ആവർത്തിക്കുകയുമില്ല ..
എനിക്കറിയാം എബി ..നിന്റെ നോട്ടവും കണ്ണുകളിൽ വന്ന ഭാവവും ഞാൻ കണ്ടിരുന്നു .എന്റെ
ശരീരം തന്നെയാണ് നിന്നെ മാറ്റുന്നതെന്നു എനിക്ക് മനസ്സിലായിരുന്നു .എന്റെ അളവുകൾ
ഞാൻ നിന്നോട് പറയാൻ തുടങ്ങിയതും അതിനാലാണ് .മനപ്പൂർവം നീ എന്നെ കുറിച്ച് അങ്ങനെ
ചിന്തിക്കുകയാണോ എന്നറിയാൻ വേണ്ടി പക്ഷെ എനിക്ക് മനസ്സിലായി ..എബി നിന്നെ
നിയന്ധ്രികാൻ നീ ശ്രമിക്കുന്നു എന്ന് .പൂർണ നഗ്നയായിപോലും നിന്നോടൊപ്പം എനിക്ക്
ധൈര്യമായി കഴിയാമെന്ന് .ഒരു ഭാര്യയായി ജീവിക്കുക എന്നത് സാധാരണ ജീവിക്കുന്നപോലെ
എളുപ്പമല്ല .ഭാര്യക്കും ഭർത്താവിനുമിടയിൽ പവിത്രമായ ബന്ധമുണ്ട് .ശരീരം കൊണ്ടുള്ള
ദിവ്യമായ ബന്ധം .ശാരീരികബന്ധം തന്നെ ഉണ്ടാവില്ല അത് മനസ്സിൽ ഉണ്ടാവണം .മനസ്സിന്റെ
ആഗ്രഹങ്ങളാണ് എബി ശരീരം അനുസരിക്കുന്നത് .ഇതുവരെ ഞാൻ ശരീരംകൊണ്ടുള്ള ബന്ധത്തെ
കുറിച്ച് ചിന്തിച്ചിട്ടില്ല .എന്റെ ശരീരം അതിനു സജ്ജമാകുമ്പോൾ ഞാൻ നിന്റേതാകും നീ
ആഗ്രഹിച്ചപോലെ നിന്റെ ഭാര്യയായി ഇനിയുള്ള കാലം ഞാനുണ്ടാകും നിന്റെ കൂടെ
മതി കാത്തിരിക്കാൻ ഞാൻ ഒരുക്കമാണ് ഒരുനാൾ റോസ് എന്റേത് മാത്രമാകും എന്ന പ്രതീക്ഷയിൽ
ഞാൻ കാത്തിരിക്കും .
അന്ന് രാത്രി ഞാൻ ഉറങ്ങിയില്ല റോസ് മാത്രമായിരുന്നു മനസ്സു നിറയെ .റോസിന്റെ ശരീരം
വീണ്ടും എന്റെ മനസിലേക്ക് വന്നു .ഇളം നീല നെറ്റി എന്റെ മനസ്സിൽ തെളിഞ്ഞു .വിടർന്ന
മാറും അതിൽ ഉയർന്നു നിൽക്കുന്ന മാറിണകളും എന്റെ കണ്മുന്നിൽ തെളിഞ്ഞു .റോസിന്റെ വലിയ
തുള്ളിത്തെറിക്കുന്ന നിതംബവും ഇടയ്ക്കു കണ്ടിരുന്ന വെളുത്ത വയറും ഞാൻ മനസ്സിൽ
കണ്ടാസ്വദിച്ചു .എന്റെ പൗരുഷം ഉയർന്നു ഇവിടെ വന്നതില്പിന്നെ ഞാൻ സ്വയം ഭോഗം
ചെയ്തിരുന്നില്ല എന്റെ വികാരങ്ങൾ തിളച്ചു മറിയാൻ തുടങ്ങി വികാരം ശമിപ്പിക്കാൻ
എന്നിൽ ആശയേറി .അടുത്തുള്ള കട്ടിലിൽ കിടക്കുന്ന റോസ് ഉറങ്ങിയോ ഇല്ലയോ എന്ന്
അറിയാത്ത കാരണം സ്വയം ഭോഗം ചെയ്യാൻ ഞാൻ മടിച്ചു .ഏറെ നാളായി ചെയ്യാത്തത് കൊണ്ടാവും
റോസിന്റെ ഓർമ്മകൾ അവളെ കുറിച്ചുള്ള സങ്കൽപ്പങ്ങൾ മനസ്സിൽ അവയോടൊത്തുള്ള ശയനം
എല്ലാംകൂടി എന്നിൽ സ്കലനം ഉണ്ടായി ..ശുക്ലം വീണ മുണ്ടുമായി ഞാൻ കിടന്നു .തുടയിൽ
ഒഴുകിയ പാൽ തുള്ളികൾ ഞാൻ മുണ്ടിൽ തുടച്ചു .വീണ്ടും ഓർമ്മകളിൽ മുഴുകി ഞാൻ
ഉറക്കത്തിലേക്കു വീണു .
പിറ്റേന്ന് മുതൽ ഞാൻ റോസിന്റെ ശരീരത്തിലേക്ക് കണ്ണുപായിക്കാൻ തുടങ്ങി .പലപ്പോഴും
എന്റെ നോട്ടം റോസ് കണ്ടെങ്കിലും കാണാത്തപോലെ നടിച്ചു .ഉയർന്നു നിൽക്കുന്ന മാറിണകളിൽ
എന്റെ കണ്ണുടക്കി ,നടക്കുമ്പോൾ തുള്ളിത്തെറിക്കുന്ന റോസിന്റെ നിതംബ
സമ്പുഷ്ടികളിലേക്കും ഒതുങ്ങിയ വയറിലെ കുഴിയുള്ള പൊക്കിളും ഞാൻ ഇടയ്ക്കിടെ
നോക്കികൊണ്ടിരുന്നു .ഞാൻ നോക്കുന്നതിൽ റോസിന് പ്രത്യേകിച്ച് കുഴപ്പങ്ങൾ
ഒന്നുമില്ലെന്ന് എനിക്ക് തോന്നി .എന്റെ നോട്ടങ്ങളെ റോസ് എതിർക്കുകയോ
അനുകൂലിക്കുകയോ ചെയ്തില്ല .എന്നെ നോക്കി പുഞ്ചിരിക്കാനും റോസ് മറന്നില്ല .കുനിഞ്ഞു
നിന്ന് എന്തെങ്കിലും ചെയ്യുമ്പോൾ വിടരുന്ന നിതംബ ഗോളങ്ങളിൽ കണ്ണിമയ്ക്കാതെ ഞാൻ
നോക്കുന്നത് കാണുന്നുണ്ടെങ്കിലും റോസ് നിവർന്നില്ല ഞാൻ കണ്ടോട്ടെ എന്ന
ഭാവമായിരുന്നു അവരിൽ .പക്ഷെ കാമത്തോടെയുള്ള നോട്ടമൊന്നും റോസ് എനിക്കുനേരെ
നൽകിയില്ല .സമ്മതമെന്നോ വിസമ്മതമെന്നോ പറയാതെ റോസ് എന്നെ വട്ടുകളിപ്പിക്കുന്നപോലെ
..ബലമായി പ്രാപിക്കാൻ വരെ എനിക്ക് തോന്നി .എന്റെ വിവേചന ബുദ്ധി അതിൽനിന്നും എന്നെ
പിന്തിരിപ്പിച്ചു .മൊഹംതുടിക്കുന്ന മനമോടെ ഞാൻ റോസിനെ ചുറ്റിപറ്റി നടന്നു .
പ്രതീക്ഷിക്കാത്ത ചില അതിഥികൾ ഞങ്ങളെ തേടി വന്നു .ഒരു പോലീസ് ഇൻസ്പെക്ടറും രണ്ടു
കോൺസ്റ്റബിൾ മാരും .മല കയറി ഞങ്ങളെ തേടി അവർ വന്നതിൽ അല്പം കാര്യഗൗരവം ഞങ്ങൾക്ക്
അനുഭവപെട്ടു .ഞങ്ങളുടെ കുടിലിന്റെ മുന്നിൽവന്നു അവർ ഞങ്ങളെ വിളിച്ചു
ഇവിടെ ആരുമില്ലേ ….
ഞാൻ പുറത്തേക്കു വന്നു ,മൂന്നുപേർ കൂരയുടെ മുന്നിൽ നിന്നു .എന്നെ കണ്ടതും
മുന്നിൽനിന്നയാൾ സംസാരം,
ആരംഭിച്ചു
എന്താ തന്റെ പേര്
എബി ..ആരാ മനസ്സിലായില്ല
ഞാൻ സ്ഥലം si ആണ് ..
എന്താ സാർ കാര്യം
ആരാ ഇവിടൊരു ഡോക്ടർ താനാണോ
അല്ല …
പിന്നാരാ
ഞാൻ റോസിനെ വിളിച്ചു .അകത്തുനിന്നും റോസ് പുറത്തേക്കു വന്നു
ഇതാണ് സാർ ഡോക്ടർ …പേര് റോസ് . റോസ് മരിയ
നിങ്ങൾക്കെതിരെ ഒരു പരാതി ലഭിച്ചിട്ടുണ്ട്
പരാതിയോ …എന്ത് പരാതിയാണ് സാർ
നിങ്ങളുടെ സെർട്ടിഫിക്കറ്റ്സ് രെജിസ്ട്രേഷൻ നമ്പർ എല്ലാം എടുക്കു
സെർട്ടിഫിക്കറ്റ്സ് എന്റെ കയ്യിൽ ഇല്ല സാർ
എവിടെയാണ്
അത് മഠത്തിൽ ആണ്
രെജിസ്ട്രേഷൻ നമ്പർ ഓർമ്മയുണ്ടോ
ഉണ്ട് സാർ
എങ്കിൽ അത് പറയു
റോസ് രെജിസ്ട്രേഷൻ നമ്പർ പറഞ്ഞു .si വയർലെസ്സിലൂടെ രെജിസ്ട്രേഷൻ നമ്പർ പരിശോദിക്കാൻ
നിർദ്ദേശം നൽകി .അല്പം കഴിഞ്ഞു മറുപടി മെസ്സേജും എത്തി
സിസ്റ്റർ ഡോക്ടർ റോസ് മരിയ ..അല്ലെ
അതെ സാർ
സിസ്റ്റർ എന്താ ഈ വസ്ത്രത്തിൽ
ഞാനിപ്പോൾ സിസ്റ്റർ അല്ല സാർ ..എനിക്കാ തിരുവസ്ത്രം ഉപേക്ഷിക്കേണ്ടി വന്നു ..
അപ്പൊ നിങ്ങൾ ഭാര്യാഭർത്താക്കന്മാർ ആണോ
ആയിട്ടില്ല സാർ
പിന്നെന്താ ലിവിങ് ടുഗതർ ആണോ
ഞങ്ങൾ ഇപ്പോൾ സുഹൃത്തുക്കൾ മാത്രമാണ് സാർ
അതങ്ങോട്ട് ശരിയാകുന്നില്ലല്ലോ സിസ്റ്ററെ
എന്നെ സിസ്റ്റർ എന്ന് വിളിക്കരുത് സാർ എനിക്കതിനുള്ള യോഗ്യതയില്ല
അതുമനസ്സിലായി …കന്യാസ്ത്രി കന്യക ആകണമല്ലോ ….
ഞാൻ കന്യക തന്നെയാണ് സാർ …പക്ഷെ കന്യാസ്ത്രീ അല്ല
അതവിടെ നിക്കട്ടെ ഇയാളേതാ
ഞാൻ എബി ..
അത് തന്റെ പേര് …താനെങ്ങനെ ഇവിടെ എത്തി ഇവരോടൊപ്പം
ഞാൻ നടന്ന കാര്യങ്ങൾ എല്ലാം si യെ ധരിപ്പിച്ചു .മുഴുവൻ കേട്ടുകഴിഞ്ഞു si എന്റെ
അടുത്തേക് വന്നു
താനെവിടേയാ പഠിച്ചത്
ഞാൻ വളർന്ന ഓർഫനേജും പഠിച്ച സ്‌കൂളും മഠത്തെക്കുറിച്ചും കോളേജിനെ കുറിച്ചും
വിശദമായി പറഞ്ഞു
എബി നിനക്കെന്നെ മനസ്സിലായോ ..
ഇല്ല സാർ
ഞാൻ ശ്രീരാജാണ് നിന്റെ കൂടെ ഓർഫനേജിൽ ഉണ്ടായിരുന്ന ശ്രീരാജ് ..
214110cookie-checkകൂടെയുള്ള സിസ്റ്റർ 2