എല്ലാവരും ഉണരുന്നത് നോമ്പ് പുറപ്പെടണം, എങ്ങോട്ടെന്ന് ഒരു തീരുമാനവും എടുക്കാൻ പറ്റാതെ ഞാൻ കിടന്നു. ഭദ്രാദേവി കടാക്ഷിക്കുക ഞാൻ ഒരുപാട് സമയം വേണ്ടി വന്നുവെങ്കിലും ഇടക്കിടക്ക് ഞാൻ എഴുന്നേറ്റു സമയം നോക്കി കൊണ്ടിരുന്നു അവർ എഴുന്നേൽക്കുന്നതിന് മുമ്പ് ഇവിടെനിന്നും പോകണം അതിനാൽ എനിക്ക് ഉറക്കം ശരിയായ രീതിയിൽ വന്നില്ല പിന്നെപ്പോഴോ ഞാൻ ഉറങ്ങിപ്പോയി. പെട്ടെന്ന് ചാടി എഴുന്നേറ്റു സമയം നോക്കിയപ്പോൾ നാലു മണി, അവർ ഉണരാതിരിക്കാൻ തപ്പിത്തടഞ്ഞ് അമ്മാവൻറെ ബാത്റൂമിൽ മാത്രം ലൈറ്റിട്ട് ഫ്രഷ് ആയി മുറിയിൽ വന്ന് പാൻറും ഷർട്ടും എടുത്തിട്ടു ആ ബാഗും കയ്യിലെടുത്ത് പുറത്തേക്കിറങ്ങുമ്പോൾ അമ്മാവൻറെ റൂമിൽ നിന്നും ഒരാൾ രൂപം നടന്നുവന്ന് അടുത്ത് വന്നപ്പോൾ കിളി ആണെന്ന് മനസ്സിലായി എന്നെ ആപാദചൂഢം നോക്കി അവരുടെ റൂമിലേക്ക് പോയി. ഞാൻ ഫ്രണ്ടിലെ വാതിൽ തുറന്ന് പുറത്തിറങ്ങിയ നേരം അതാ വരുന്നു അമ്മുമ്മ പുറകെ:- ” നീ ഇത് എങ്ങോട്ടാ ഈ ബാഗുമായി രാത്രിയിൽ?” ഞാൻ പെട്ടു എന്തു മറുപടി പറയണമെന്നറിയാതെ ഞാൻ കുഴഞ്ഞു എന്നാലും പെട്ടെന്ന് വായിൽ തോന്നിയ ഒരു മറുപടി പറഞ്ഞു: – ” എൻറെ ഒരു കൂട്ടുകാരൻ തിരുവനന്തപുരത്ത് പോയിട്ടുണ്ട്, അവൻ്റെ കത്ത് ഉണ്ടായിരുന്നു. എന്നോട് അങ്ങോട്ട് ചെല്ലാൻ ” അമ്മൂമ്മ:- ” നീ ഇന്നലെ രാത്രി ഇതൊന്നും എന്നോട് പറഞ്ഞില്ലല്ലോ, അതുമല്ല ഈ പാതിരാത്രി നാലുമണി നേരത്ത് നീ എവിടേക്കാണ്? നിൻറെ പോക്ക് പിന്നീടാകാം നീ അകത്തേക്ക് പോ” ആരുമറിയാതെ പോകാനിരുന്ന ഞാൻ പെട്ടു. അതുമല്ല ഇവൾക്ക് എന്ത് കാര്യം ഇരിക്കുന്നു ഇത് ചെന്ന് അമ്മുമ്മയോട് പറയാൻ, ഞാൻ പോയാൽ ഇവൾ രക്ഷപ്പെടുകയാണ് ചെയ്യുന്നത് എൻറെ ശല്യം ഉണ്ടാകില്ല എന്നിട്ടും എന്നെ ഒറ്റുകൊടുത്തു. എന്നോട് സ്നേഹം ഇല്ലെന്ന് മറ്റൊരാൾ മുഖാന്തരം എന്ന് അറിയിക്കുകയും ചെയ്തു എന്നിട്ട് പോകാനും അനുവദിക്കുന്നില്ല. ഞാൻ മുറിയിൽ കയറി വാതിലടച്ചു. അതേ വേഷത്തിൽ കിടന്നു എപ്പോഴോ ഉറങ്ങിപ്പോയി, പിന്നെ ഉണരുന്നത് 9.30ന്. എഴുന്നേറ്റ് ബാത്റൂമിൽ പോയി വായ കഴുകി സിറ്റൗട്ടിൽ വന്നിരുന്നു. ഞാൻ എഴുന്നേറ്റത് ആരും അറിഞ്ഞിട്ടില്ല, കുറച്ചുനേരം ഇരുന്നതിനു ശേഷം ഞാൻ മുറിയിൽ പോയി എൻറെ ഡ്രസ്സ് മാറി ലുങ്കി എടുത്ത് ധരിച്ചു പുറത്തേക്കിറങ്ങിയപ്പോൾ അമ്മൂമ്മ
തെങ്ങുകയറാൻ വന്ന ആളോട്:- ” അവൻ എഴുന്നേറ്റിട്ടില്ല നാളെ എങ്ങാനും വാ, അതുമല്ല ഈ നേരത്ത് പോയി തെങ്ങുകയറി കഴിയുമ്പോൾ വെയിൽ മൂത്ത് ഉച്ചിയിൽ അടിക്കും. അതുകൊണ്ട് മോൻ നാളെ രാവിലെ തന്നെ വാ” അയാൾ പോയി.
അമ്മാവന് രണ്ടുമൂന്ന് സ്ഥലത്ത് കുറച്ചു പറമ്പ് ഉണ്ട് അവിടെ മാസത്തിൽ ഒരു ദിവസം തെങ്ങുകയറാൻ പോകണം. തെങ്ങുകയറ്റം കഴിഞ്ഞ് പെട്ടി വണ്ടിയും വിളിച്ച് തേങ്ങയും ഓലയും ഒക്കെ കയറ്റി ഇവിടെ കൊണ്ടുവന്നു ഇടണം. തെങ്ങുകയറാൻ വരുന്ന ആൾ ഒരു സഹായിയെ കൂടി കൊണ്ടുവരും, ഞാൻ അവരോടൊപ്പം പോകണം. ഏതായാലും ഇന്നത്തെ കേസ് ഒഴിവായി, പക്ഷേ നാളെ ഈ കണ്ടീഷനിൽ എനിക്ക് ഒന്നിനും വയ്യ. പണ്ടാരോ പറഞ്ഞത് പോലെ വൈക്കോലിൽ കയറി പട്ടിണി കിടക്കുന്ന സ്വഭാവമാണ് കിളിയുടേത്. പട്ടി പുല്ലു തിന്നുകയും ഇല്ല പശുവിനെ കൊണ്ട് തീറ്റിക്കുകയുമില്ല എന്ന് പറഞ്ഞതുപോലെ കിളിക്ക് എന്നോട് സ്നേഹം ഇല്ല എന്ന് അറിയിക്കുകയും ചെയ്തു എന്നെ എങ്ങും പോകാനും അനുവദിക്കില്ല, അല്ലെങ്കിൽ അമ്മൂമ്മയോട് ആ നേരത്ത് ചെന്ന് പറയില്ലല്ലോ. എന്തോ ആകട്ടെ പക്ഷേ എങ്ങനെ ഇവിടെ കഴിച്ചുകൂട്ടും. എനിക്ക് പിടിച്ചു നിൽക്കാൻ കഴിയുന്നില്ല, അത്രയ്ക്കും ഇഷ്ടപ്പെട്ടുപോയി എൻറെ ഇഷ്ടം എത്ര തുറന്നു പറഞ്ഞിട്ടും മനസ്സിലാക്കുന്നുമില്ല. രാവിലെ എഴുന്നേറ്റ് ഒന്നും കഴിച്ചിട്ടില്ല എന്നിട്ടും എനിക്ക് വിശപ്പോ ദാഹമോ ഒന്നും തോന്നിയില്ല. പുറത്തിറങ്ങി കുറച്ചു കഴിഞ്ഞപ്പോൾ അമ്മ എന്നെ കണ്ടു അമ്മ പറഞ്ഞു:- ” നിൻറെ ചായയും പലഹാരവും അവിടെ ടേബിളിൽ ഇരിപ്പുണ്ട് പോയി കഴിക്ക് ” ഞാൻ അകത്തേക്ക് പോയി അവിടെ ടേബിളിൽ ചായയും പലഹാരവും മൂടി വെച്ചിട്ടുണ്ട്. ചായ കുടിക്കാൻ ഇരിക്കുന്നതിന് മുമ്പ് അവിടെയൊക്കെ പരാതി കക്ഷിയെ അവിടെയെങ്ങും കണ്ടില്ല, എത്ര സ്നേഹം ഇല്ല എന്ന് പറഞ്ഞാലും പക്ഷേ എനിക്ക് കാണാതിരിക്കാൻ കഴിയുന്നില്ല. എന്തോ നമ്മൾ ആഗ്രഹിച്ച് നമ്മുടേത് എന്നു തോന്നുന്നത് കിട്ടാതെവരുമ്പോൾ ഉള്ള ബുദ്ധിമുട്ട് ഇപ്പോഴാണ് ഞാൻ മനസ്സിലാക്കുന്നത്. എന്തൊരു നഷ്ടബോധമാണ്. കിളിയെ നോക്കി പുറത്തേക്കിറങ്ങി വീടിനു ചുറ്റും നടന്നു നോക്കി കണ്ടില്ല. അമ്മുമ്മ കുറച്ചു കഴിഞ്ഞപ്പോൾ എൻറെ അടുത്ത് വന്നു പറഞ്ഞു:- ” നീ പോയി ഒരു ഓട്ടോറിക്ഷ വിളിച്ചോണ്ട് വാ, ആ പെൺകൊച്ച് രാവിലെ എഴുന്നേറ്റ് പടികളിറങ്ങുമ്പോൾ കാല് തെന്നി വീണു. വേദന എടുക്കുന്നു എന്ന് പറഞ്ഞാൽ അവൾ മുറിയിൽ ഉണ്ട്. ഓട്ടോറിക്ഷയും വിളിച്ചുകൊണ്ടുവന്നു നീ ആ ജംഗ്ഷനിലുള്ള എല്ല് ഡോക്ടറെ കാണിക്ക്, ഞാൻ അപ്പോഴേക്കും ഉച്ചക്ക് കഴിക്കാനുള്ള ചോറ് ആക്കി വയ്ക്കാം, വേഗം ചെല്ല് ഓട്ടോറിക്ഷ വിളിക്ക്” അപ്പോൾ അതാണ് കാര്യം കിളി മുറിയിൽ ഉണ്ട്, മുറി അടഞ്ഞു കിടക്കുകയായിരുന്നു അതുകൊണ്ട് അവിടെ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല. ഞാൻ ഉടൻ സൈക്കിളുമായി പോയി ഓട്ടോറിക്ഷയും വിളിച്ചു തിരിച്ചുവന്നപ്പോൾ അമ്മുമ്മ കിളിയെ റെഡിയാക്കിയിട്ടുണ്ടായിരുന്നു. അകത്തേക്ക് ചെന്നപ്പോൾ
അമ്മൂമ്മ:- “എടാ നീ ഒന്നു പിടിച്ചേ എനിക്ക് ഒറ്റയ്ക്ക് താങ്ങാൻ വയ്യ” ഞാൻ പിടിക്കാൻ ചെന്നപ്പോൾ അവൾ പറയുകയാണ് “വലിയമ്മേ ഞാൻ നടന്നു കൊള്ളാം” ഞാൻ അതുകൊണ്ട് പിടിക്കാൻ നിന്നില്ല. കടുത്ത വെറുപ്പ് എന്നോട് ഉണ്ടെന്ന് കൂടുതൽ വ്യക്തമാക്കുന്ന തരത്തിലായിരുന്നു പ്രവർത്തി. നടക്കുന്നതിനിടയിൽ തെന്നി വീഴാൻ പോയപ്പോൾ അമ്മൂമ്മ പറഞ്ഞു:- ” എടാ നീ ഒന്നു പിടിച്ചേ, ഈ പെൺകൊച്ച് ഇതൊക്കെ പറയും. അവിടെ ചെല്ലുമ്പോൾ നീ ശരിക്ക് പിടിച്ചിറക്കണെ, ഞാനും വന്നേനെ പക്ഷേ ഉച്ചക്ക് കഴിക്കാനുള്ള ചോറും കറികളും ഒക്കെ ആക്കണ്ടേ, വേഗം ചെല്ല് മക്കളേ” ഞാൻ കിളിയെ പിടിച്ച് നടത്തി ഓട്ടോറിക്ഷയിൽ കയറ്റി ഡ്രൈവറോടൊപ്പം ഞാൻ ഇരിക്കാൻ ശ്രമിച്ചപ്പോൾ അയാൾ പറഞ്ഞു – പുറകിൽ ഇരുന്നു കൂടെ ഞാൻ അപ്പോൾ ഒരു ഒഴിവു പറഞ്ഞു:- “ചേട്ടാ അവിടെ ചെല്ലുമ്പോൾ ഇറങ്ങാനുള്ള എളുപ്പത്തിന് ഇങ്ങനെ ഇരിക്കുന്നതാണ് നല്ലത് ” ഡോക്ടറുടെ വീട്ടിലെത്തി ഞാനിറങ്ങി, കിളി തന്നെ ഇറങ്ങാൻ ശ്രമിക്കുന്നുണ്ടായിരുന്നു ഞാൻ ചെന്ന് പിടിച്ചപ്പോൾ എന്നെ രൂക്ഷമായി ഒന്ന് നോക്കി അത് കാര്യമാക്കാതെ ഞാൻ പിടിച്ചിറക്കി. ഓട്ടോറിക്ഷ ചേട്ടനോട് ഞാൻ ചോദിച്ചു വെയിറ്റ് ചെയ്യാമോ എന്ന് അയാൾ പറഞ്ഞു അധികസമയം വെയിറ്റ് ചെയ്യില്ല ഞാൻ ഓക്കേ പറഞ്ഞു ഡോക്ടറുടെ വീട്ടിൽ ഒന്നുരണ്ടു പേർഷ്യൻ്റ ഇരിപ്പുണ്ട്. കിളിയെ ഒരു കസേരയിൽ കൊണ്ടുപോയി ഇരുത്തി കാൽ മണിക്കൂർ കഴിഞ്ഞപ്പോൾ ഞങ്ങളുടെ ഊഴമായി, കിളിയെ പിടിച്ചുകൊണ്ട് ഡോക്ടറുടെ റൂമിലേക്ക് വന്നു. അയാൾ പരിശോധിച്ചിട്ട് എക്സറേ എടുത്തു നോക്കാം എന്ന് പറഞ്ഞു എക്സ്-റേ ക്കുള്ള കുറിപ്പും തന്നു. കിളിയെ പിടിച്ച് പുറത്തേക്ക് വന്നു ഓട്ടോയിൽ കയറി അടുത്തുള്ള എക്സറേ ഉണ്ടെങ്കിൽ ചെന്ന് എക്സറേ എടുത്തു തിരിച്ച് ഡോക്ടറെ കാണാൻ എത്തി. കിളിയെ ഓട്ടോറിക്ഷയിൽ ഇരുത്തി ഞാൻ പറഞ്ഞു:- “ഇതു കൊണ്ടുപോയി ഡോക്ടറെ കാണിച്ചിട്ട് വരാം” എക്സ്-റേ യുമായി ഡോക്ടറുടെ അടുത്തു ചെന്നു പരിശോധിച്ചിട്ട് അയാൾ പറഞ്ഞു കുഴപ്പമൊന്നുമില്ല പൊട്ടൽ ഒന്നും കാണുന്നില്ല രണ്ടു മൂന്നു ദിവസം റസ്റ്റ് എടുത്തു കഴിഞ്ഞാൽ മാറാവുന്ന അതേയുള്ളൂ നല്ല വേദന കാണും ഒരു ഓയിൽമെൻറ് എഴുതിത്തരാം അത് പുരട്ടുക എന്നിട്ട് ചൂടു പിടിക്കണം എല്ലാം ശരിയാവും” എന്നു പറഞ്ഞ് മരുന്നിനുള്ള കുറിപ്പ് എഴുതി തന്നു ഡോക്ടർക്കുള്ള ഫീസും കൊടുത്ത് ഞാൻ പുറത്തേക്കിറങ്ങി, ഓട്ടോറിക്ഷയിൽ തിരിച്ചുപോരുമ്പോൾ മെഡിക്കൽ ഷോപ്പിൽ നിന്നും ഓയിൽമെൻ്റും മരുന്നും വാങ്ങി വീടെത്തി ഓട്ടോറിക്ഷയിൽ നിന്നും പിടിച്ചിറക്കി. ഗേറ്റിൽ പിടിച്ചുനിർത്തി ഓട്ടോ ചേട്ടന് പൈസയും കൊടുത്തു വിട്ടു. ഗേറ്റ് തുറന്നു കിളിയെ പിടിച്ച് അകത്തേക്ക് നടത്താൻ ശ്രമിച്ചപ്പോൾ:- “ഇതൊന്നും ചെയ്തതുകൊണ്ട് എനിക്ക് നിന്നോട് ഇഷ്ടം ഒന്നും തോന്നില്ല” ഞാനൊന്നും മിണ്ടിയില്ല, പിടിച്ച് അകത്ത് അവരുടെ റൂമിൽ കൊണ്ടുപോയി കിടത്തി. അമ്മൂമ്മയുടെ അടുത്തു ചെന്ന് വിവരം ഒക്കെ പറഞ്ഞു. അമ്മുമ്മ വന്ന കിളിയെ നോക്കി എന്നിട്ട് എന്നോട് :- “മോളെ അപ്പുറത്ത് ബാത്റൂം ഉള്ള റൂമിൽ കിടത്തിയാൽ പോരായിരുന്നോ, ബാത്റൂമിൽ പോകാനും വരാനും അതല്ലേ എളുപ്പം” ശരിയാണെന്ന് ഞാനും പറഞ്ഞു. കാൽപ്പാദത്തിൽ മേൽ നല്ല നീര് ഉണ്ട്. കിളിയോട് അവിടെ നിന്നും എഴുന്നേൽക്കാൻ അമ്മൂമ്മ പറഞ്ഞിട്ട് എന്നോട് പിടിക്കാൻ പറഞ്ഞു. കിളി അവിടെനിന്നും എഴുന്നേറ്റു പിടിച്ച് അപ്പുറത്തെ റൂമിലേക്ക് കൊണ്ടുപോയി കസേരയിലിരുത്തി, കട്ടിൽ ആ
മുറിയുടെ പടിഞ്ഞാറുവശം ചുവരിനോട് ചേർന്ന് തെക്കുവടക്ക് ആയിട്ടാണ് കിടക്കുന്നത് ബെഡ് ഉപയോഗിക്കാത്തതിനാൽ കൊട്ടി കുടഞ്ഞ് ഞാനും അമ്മുമ്മയും കൂടി ഷീറ്റ് വിരിച്ചിട്ട് കിളിയേ കിടത്തി, അമ്മുമ്മയെ സഹായിക്കാൻ ഞാനും അടുക്കളയിലേക്ക് ചെന്നു മീൻ മേടിച്ച് വെട്ടിക്കഴുകി വച്ചിട്ടുണ്ടായിരുന്നു അതിനു വേണ്ട എല്ലാ ചേരുവകളും ഞാൻ അടുപ്പിച്ചു കൊടുത്തിട്ട് എൻറെ മുറിയിലേക്ക് പോയി. കിളി ഇന്ന് ഓട്ടോറിക്ഷയിൽ നിന്നും ഇറങ്ങിയപ്പോൾ പറഞ്ഞ വാക്കുകൾ ഓർക്കുകയായിരുന്നു എന്തുമാത്രം ദേഷ്യത്തിലാണ് പറഞ്ഞത്, അത്രമാത്രം ദേഷ്യം എന്നോട് ഉണ്ട്. ഇതൊക്കെ ആലോചിച്ച് കിടക്കുമ്പോൾ അമ്മൂമ്മ ചോറ് തിന്നാൻ വന്നു വിളിച്ചു. ഞാൻ ടേബിളിന് അരികിലേക്ക് ചെല്ലുമ്പോൾ, അമ്മൂമ്മ കിളി ക്കുള്ള ഭക്ഷണവുമായി ആ മുറിയിലേക്ക് പോകുന്നത് കണ്ടു. പെട്ടെന്ന് അമ്മുമ്മയുടെ വിളിയാണ് കേട്ടത് – ” എടാ വേഗം വാ, ദേ ആ പെൺകൊച്ച് താഴെ കിടക്കുന്നു” ഞാൻ വേഗത്തിൽ അങ്ങോട്ട് ഓടിച്ചെന്നപ്പോൾ കിളി താഴെ ഇരുന്നു നേരുള്ള കാലും പൊക്കിപ്പിടിച്ച് കരയുന്നു ഉച്ചത്തിലുള്ള കരച്ചിൽ അല്ല കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകുന്നുണ്ട്. അമ്മൂമ്മ എന്നോട് പറഞ്ഞു:- ” എടാ മോൾക്ക് ബാത്റൂമിൽ പോകണം എന്ന് പറഞ്ഞു, ഒന്ന് പിടിച്ച് അങ്ങോട്ട് ആക്ക്” ഞാൻ പിടിച്ച ബാത്റൂമിൽ ആക്കിയിട്ട് മുറിക്കു പുറത്തിറങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ അമ്മൂമ്മ വീണ്ടും വിളിച്ചു. അമ്മൂമ്മയ്ക്ക് ഒറ്റയ്ക്ക് കിളിയേ പൊക്കാനും എടുക്കാനും വയ്യാത്ത അവസ്ഥയാണ്, കാരണം വീട്ട് ആവശ്യത്തിന് എന്ന് പറഞ്ഞ് അമ്മൂമ്മ ഒരു പശുവിനെ വളർത്തിയിരുന്നു. പശുവിനെ തൊഴുത്തിൽ നിന്നും മാറ്റി പുറത്തു കെട്ടാൻ വേണ്ടി അഴിച്ചപ്പോൾ പശു ഓടി അമ്മൂമ്മയുടെ കാലിൽ കയറു കുടുങ്ങി വീണ് കാല് രണ്ടായി വട്ടം ഒടിഞ്ഞു സ്റ്റീൽ ഇട്ടിരിക്കുകയാണ്. ഇത് സംഭവിച്ച് ഭേദം ആയിട്ട് അധികം നാളായിട്ടില്ല, അതോടെ ആ പശുവിനെ വിറ്റു. അതുകൊണ്ട് കാലിന് നല്ല വേദനയുണ്ട്. ഞാൻ ചെന്ന് ബാത്റൂമിൽ നിന്നും ഇറക്കി കൊണ്ടുവന്നു ബെഡ്ഡിൽ ഇരുത്തി ഭക്ഷണം ഒരു സ്റ്റൂളിൽ അമ്മൂമ്മ വച്ചു കൊടുത്തിട്ട് – “കഴിക്കു മോളെ ഞാൻ കുടിക്കാൻ വെള്ളവും ആയി വരാം” എന്ന് പറഞ്ഞ് അമ്മൂമ്മ അപ്പുറത്തേക്ക് പോയി ഞാനും ടേബിളിലേക്ക് നീങ്ങി ഭക്ഷണം കഴിക്കാൻ. വെള്ളവുമായി അമ്മമാർ തിരിച്ചു റൂമിലേക്ക് പോകുന്നത് കണ്ടു, റൂമിൽ നിന്നും കിളിയുടെ ശബ്ദം കേട്ടു – ” വല്യമ്മേ ഞാൻ വീട്ടിൽ പൊയ്ക്കോളാം വീട്ടിൽനിന്നും ആരെയെങ്കിലും വരുത്തിയാൽ മതി, വല്യമ്മയ്ക്ക് ബുദ്ധിമുട്ടാവില്ലേ” അമ്മൂമ്മ:- ” എന്ത് ബുദ്ധിമുട്ട് മോളെ, മോൾക്ക് ഇവിടെവെച്ച് അല്ല ഇത് സംഭവിച്ചത്. ഇനി എനിക്ക് ബുദ്ധിമുട്ടാണെങ്കിൽ തന്നെ ഇവിടെ അജയൻ ഉണ്ടല്ലോ. മോൾക്ക് പോകണമെങ്കിൽ ആകാം, പക്ഷേ സുഖമായിട്ടു മതി. ഇത് മോളുടെ വീട്ടിൽ ഇപ്പോൾ അറിയിക്കുന്നില്ല” പിന്നീട് ശബ്ദമൊന്നും കേട്ടില്ല. ഭക്ഷണശേഷം ഞാൻ ടേബിളിൽ നിന്നും എഴുന്നേറ്റ് മുറിയിലേക്ക് ചെന്ന് ബാത്റൂമിൽ കയറി കപ്പിൽ വെള്ളവും വായ കഴുകി ഒഴിക്കുവാൻ ബക്കറ്റുമായി കിളിയുടെ അടുത്ത് ചെന്നൂ അമ്മുമ്മയോട് പൊയ്ക്കൊള്ളാൻ പറഞ്ഞു, പോകുന്നതിന് മുമ്പ് അമ്മുമ്മ എന്നോട് പറഞ്ഞു:- “മോൾക്ക് സുഖം ആകുന്നതുവരെ നീ ഹാളിൽ കിടന്നാൽ മതി, എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിച്ചാൽ കേൾക്കണ്ടേ നീ മുറിയും അടച്ച് അകത്തുകടന്നാൽ ഒന്നുമറിയില്ല…. കേട്ടല്ലോ” ഞാൻ ശരി എന്ന് പറഞ്ഞു. അമ്മൂമ്മ കിളി കഴിച്ച പാത്രവുമായി അടുക്കളയിലേക്ക് പോയി. കപ്പിലെ വെള്ളം
കിളിയുടെ കയ്യിലേക്ക് കൊടുത്തു ബക്കറ്റ് തുപ്പാൻ പാകത്തിന് വെച്ച് കൊടുത്തു, ഞാൻ മുഖത്തേക്ക് നോക്കിയില്ല. ആ രൗദ്രഭാവം കണ്ട് മനസ്സ് വിഷമിക്കണ്ടല്ലൊ എന്നുകരുതി തന്നെയാണോ മുഖത്തേക്ക് നോക്കാതെ ഇരുന്നത്. മുഖവും വായും കഴുകി കഴിഞ്ഞ് എന്ന് ബോധ്യമായപ്പോൾ ഞാനാ കപ്പു വാങ്ങി ബക്കറ്റുമായി ബാത്ത് റൂമിലേക്ക് കയറി അത് ക്ലീൻ ചെയ്ത് ഞാൻ ഇറങ്ങി സിറ്റൗട്ടിലേക്ക് പോയി. എന്നോട് ദേഷ്യം ഉണ്ടെങ്കിലും അതേ രീതിയിൽ എനിക്ക് തിരിച്ചു കാണിക്കാൻ കഴിയില്ല അത്രയ്ക്കും ഇഷ്ടമാണ്. രാത്രിയിൽ അമ്മൂമ്മ ഓയിൽമെൻറ് എടുത്തുകൊണ്ട് കിളിയുടെ മുറിയിലേക്ക് പോയി കുറച്ചു കഴിഞ്ഞു എന്നോട് വിളിച്ചു പറഞ്ഞു:- ” അജയ അടുപ്പിൽ വെള്ളം ചൂടാക്കാൻ വച്ചിട്ടുണ്ട് അതൊന്നു ഇങ്ങോട്ട് എടുത്തോ” ഞാൻ ചൂടായ വെള്ളവും ഒരു തോർത്തും ആയി ആ മുറിയിലേക്ക് ചെന്നു, കാലിൽ ഓയിൽമെൻറ് പുരട്ടിയിട്ട് ഉണ്ട്. ഞാൻ ആ വെള്ളവും തോർത്തും സ്റ്റൂളിൽ വച്ചപ്പോൾ അമ്മൂമ്മ “നീയൊന്നു ചൂടുപിടിച്ചെ, എനിക്ക് ആ പരുവം അറിയില്ല. ഇവനാണ് എൻറെ കാലൊടിഞ്ഞപ്പോൾ വേണ്ട ശുശ്രൂഷകൾ ഒക്കെ ചെയ്തത് ഇവന് പ്രത്യേക മരുങ്ങാണ്” ഞാൻ കൈ ചൂടായ വെള്ളത്തിൽ ഒന്നും മുക്കി നോക്കി കുഴപ്പമില്ല നല്ല പരിഭവമാണ് തോർത്തെടുത്ത് ചൂടുവെള്ളത്തിൽ മുക്കി എന്നിട്ട് ഒന്നു പതിയെ പിഴിഞ്ഞ് കാലിൽ നൈസായി വെച്ചിട്ട് മുഖത്തേക്ക് നോക്കി ദേഷ്യം ആണെങ്കിലും ചൂടു തട്ടിയതിന് ഈർഷ്യ ഒന്നും കണ്ടില്ല. മഹാഭാഗ്യം. പിന്നെ മുഖത്തേക്ക് നോക്കാൻ പോയില്ല ചൂട് നല്ലോണം പിടിച്ചു കൊടുത്തതിനു ശേഷം കാലു പതിയെ വേദന എടുക്കാതെ തുടച്ചു കൊടുത്ത് ഒരുപായും തലയണയും ഷീറ്റും എടുത്തു ഹാളിൽ സെറ്റി ഒക്കെ ഒതുക്കിയിട്ട് അവിടെ വിരിച്ചു അമ്മൂമ്മ കിളിയുടെ മുറിയിലേക്ക് എന്നെ വീണ്ടും വിളിച്ചു:-“എടാ മോനെ, നീ ഒന്ന് പിടിച്ച് മോളെ ബാത്റൂമിലേക്ക് ആക്കു. എല്ലാം കഴിഞ്ഞ് കിടന്നാൽ പിന്നെ രാത്രിയിൽ ബുദ്ധിമുട്ടണ്ടല്ലോ” ബാത്റൂമിലേക്ക് കയറ്റി ഞാൻ തിരിച്ചുപോന്നു. കുറച്ചുനേരം കഴിഞ്ഞ് അമ്മുമ്മ വിളിച്ചപ്പോൾ ബാത്റൂമിൽ നിന്നും ഇറക്കി കിളിയെ ബെഡ്ഡിൽ കൊണ്ടുവന്നു കിടത്തി, എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അവനെ വിളിക്കാൻ മടിക്കണ്ട അവൻ ഹാളിൽ ഉണ്ടെന്ന് പറഞ്ഞ് അമ്മൂമ്മ കിടക്കാറുള്ള മുറിയിലേക്ക് പോകുന്നതിനു മുമ്പ്:- “ഞാൻ മോളുടെ അടുത്ത കിടന്നാൽ എൻറെ കാലു തട്ടി വേദന എടുത്താലോ? അതുകൊണ്ട് പെൺകൊച്ച് ഒറ്റക്ക് കിടക്കട്ടെ ഞാൻ ഇടയ്ക്ക് എഴുന്നേറ്റ് നോക്കിക്കോളാം നീയും ഒന്ന് ശ്രദ്ധിച്ചേക്കു” ഞാൻ ശരിയെന്നും പറഞ്ഞു അടുക്കളയിലെ ലൈറ്റ് ഒഴികെ എല്ലാം ഓഫ് ചെയ്തു, ആ ലൈറ്റിൻ്റെ പ്രകാശം ഹാളിലേക്ക് എത്തിയിരുന്നു. ഞങ്ങൾ കിടന്നു, കുറച്ചു കഴിഞ്ഞപ്പോൾ ഒരു വലിയ ശബ്ദത്തിൽ കൂർക്കംവലി കേട്ടു തുടങ്ങി, ശ്രദ്ധിച്ചപ്പോൾ അമ്മൂമ്മയുടെതാണെന്ന് മനസ്സിലായി. എനിക്ക് ഉറക്കം വന്നില്ല അപ്പുറത്ത് കാൽവേദനയും ആയി കിടക്കുന്ന ആളുടെ കാര്യം വിചാരിച്ചിട്ടാണ്. കുറേനേരം അങ്ങനെ കിടന്ന് ഒന്നു മയങ്ങി പെട്ടെന്ന് ഞെട്ടി എഴുന്നേറ്റു. എന്തോ താഴെ വീഴുന്ന ഒച്ച കേട്ടതുപോലെ, ഉച്ചയ്ക്ക് സംഭവിച്ചത് ഓർമ്മ വന്നതുകൊണ്ട് എഴുന്നേറ്റ് കിളിയുടെ മുറിയിൽ പോയി നോക്കി. ഇല്ല കുഴപ്പമൊന്നുമില്ല നല്ല
ഉറക്കത്തിൽ ആണെന്ന് തോന്നുന്നു, ഞാൻ പതിയെ ബാത്റൂമിൽ പോയി തിരിച്ചുവന്നു സമയം നോക്കുമ്പോൾ 12:00 മണി. അപ്പോഴും കൂർക്കം വലി തകൃതിയായി നടക്കുന്നുണ്ട്. ഞാൻ ഒന്നുകൂടി കിളിയെ പോയി നോക്കി, തെക്കോട്ടാണ് തല വെച്ചിരിക്കുന്നത് വലതുവശത്തേക്ക് ചരിഞ്ഞു കിടക്കുകയാണ് വേദനയുള്ള കാലു വെക്കാനുള്ള തലയണ മാറി കിടക്കുന്നത് കണ്ടു. അടുത്തുചെന്ന് തലയണ എടുത്ത് കാലു പൊക്കി വെക്കുന്നതിനിടയിൽ വേദന കൊണ്ടോ എന്തോ കിളി പെട്ടെന്നെഴുന്നേറ്റു എന്നെ കണ്ടതും – “ഇപ്പോഴും തീർന്നില്ലേ ഡാ നിൻറെ. എൻറെ ഈ അവസ്ഥയിലും നീ.” ഒന്നും പറയാതെ തലയണയുടെ മുകളിൽ കാലു വച്ച് തിരിച്ചുപോന്നു. എന്തുപറഞ്ഞാലും പൊറുക്കാൻ പറ്റാത്ത തെറ്റാണ് ഞാൻ ചെയ്തത്, എന്നാലും ഞാൻ കരഞ്ഞു മാപ്പ് അപേക്ഷിച്ചതാണ്. അതു മനസ്സിലാക്കാത്ത ഒരാളോട് എന്തു പറഞ്ഞിട്ടെന്താ കാര്യം. ഞാൻ വന്നു കിടന്നു. ഉറങ്ങിയില്ല, മര്യാദക്ക് ഉറങ്ങിയിട്ട് രണ്ടു ദിവസത്തോളം ആയി. ഒരു കാര്യം ഉറപ്പായി, കിളിക്ക് എന്നെ സ്നേഹിക്കുവാൻ കഴിയില്ല അത്രയും വെറുക്കപ്പെട്ടവൻ ആയിരിക്കുന്നു ഞാൻ. ഇങ്ങനെ ഓരോന്നാലോചിച്ച് ഇടക്കൊന്നു മയങ്ങിയെങ്കിലും എപ്പോഴോ എഴുന്നേറ്റു നോക്കുമ്പോൾ മൂന്നുമണി വീണ്ടും കിളി എന്തു പറയും എന്നോർത്ത് ആണെങ്കിലും റൂമിലേക്ക് പോയി ഞാൻ നോക്കി, മലർന്നു കിടന്നു ഉറങ്ങുന്നത് നേർത്ത പ്രകാശത്തിൽ കാണാൻ ഭംഗിയുണ്ട്. കാല് തലയണയിൽ നിന്നും അല്പം തെന്നിയാണ് കിടക്കുന്നത്, അതെടുത്ത് നേരെ വച്ച് പുലിവാൽ പിടിക്കേണ്ടല്ലോ എന്ന് കരുതി ഞാൻ തിരിച്ചു വന്ന് പായയിൽ കിടന്നു. പിന്നീട് എഴുന്നേൽക്കുന്നത് അമ്മൂമ്മ ലൈറ്റിട്ട് അടുക്കളയിൽ പണി തുടങ്ങിയപ്പോഴാണ്. എഴുന്നേറ്റ് ബ്രഷും പേസ്റ്റും എടുത്ത് വാതിൽ തുറന്നു പുറത്തു പോയി ഫ്രഷ് ആയി തിരിച്ചുവന്നപ്പോൾ അമ്മൂമ്മ കട്ടൻ ചായ റെഡി ആക്കിയിട്ടുണ്ടായിരുന്നു എനിക്കു തന്നു കിളിക്കുള്ളതുമായി അമ്മുമ്മ റൂമിലേക്ക് ചെന്നു ഉടൻ വിളി വന്നു. ഉടനെ റൂമിലേക്ക് എന്ന് കിളിയെ പിടിച്ച് ബാത്ത്റൂമിലേക്ക് ആക്കി റൂമിനു പുറത്തിറങ്ങി കട്ടൻ കുടിച്ചു കൊണ്ടിരുന്നതിനിടയിൽ വിളിച്ചപ്പോൾ ബാത്റൂമിൽ നിന്നും പുറത്തേക്കും കൊണ്ടുവന്ന് ബെഡിൽ ഇരുത്തി കാലും പൊക്കി വെച്ചുകൊടുത്തു. ബാത്റൂമിലേക്ക് ഉള്ള യാത്രയിൽ കിളിയുടെ ഉടയാത്ത 36 ഡി മുലകൾ എൻറെ ശരീരത്തിലും കൈകളിലും സ്പർശിക്കുന്നത് ഞാൻ അറിയുന്നുണ്ട് കിളി അപ്പോഴൊക്കെ എന്നെ രൂക്ഷമായി നോക്കും. എനിക്ക് യാതൊരു തരത്തിലുള്ള വികാരവും അപ്പോൾ തോന്നിയില്ല. എനിക്ക് കിളിയോട് അത്തരത്തിലുള്ള ഒരു വികാരമല്ല ഇപ്പോൾ. കട്ടൻചായയും ആയി സിറ്റൗട്ടിൽ വന്നിരുന്നു. പത്രക്കാരൻ വന്ന് പത്രവും എറിഞ്ഞിട്ട് സൈക്കിളുമായി പാഞ്ഞു പോകുന്നത് കണ്ടു ഞാൻ അതെടുത്ത് ഒന്നു മറിച്ചുനോക്കിക്കൊണ്ടിരിക്കുന്നതിനിടയിൽ അമ്മ അടുക്കളയിലേക്ക് വിളിച്ചിട്ട് ചെന്നപ്പോൾ അമ്മൂമ്മ എന്നോട് പറഞ്ഞു:- “നീ അവളുടെ കാലിന് കുറച്ച്
ഓയിൽമെൻറ് പുരട്ടി കൊടുക്കു ഞാൻ അപ്പോഴേക്കും ചായയും പലഹാരവും ചൂടു പിടിക്കാനുള്ള വെള്ളവും ചൂടാക്കാം” ഞാൻ ശരി എന്ന് പറഞ്ഞെങ്കിലും കിളിയുടെ മനോഭാവം എന്താണെന്ന് എനിക്കറിയില്ലായിരുന്നു. ഓയിൽമെൻറ് മായി റൂമിലേക്ക് ചെന്നു മുഖത്തേക്ക് നോക്കാതെ കട്ടിലിൽ അരികിലിരുന്ന് നേരുള്ള കാലെടുത്ത് എൻറെ മടിയിൽ വച്ച് പതിയെ കാൽപ്പാദത്തിൽ പറ്റിച്ചേർന്നു കിടന്നിരുന്ന പാദസരം മുകളിലേക്ക് കയറ്റി വച്ച് ഓയിൽമെൻറ് പുരട്ടി. എന്നിട്ട് മൃദുവായി കാല് തടവിക്കൊടുത്തു. ഞാൻ മുഖത്തേക്ക് നോക്കാൻ പോയില്ല, ഇടക്ക് കാല് വലിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു ഞാൻ വിട്ടു കൊടുക്കാൻ തയ്യാറായിരുന്നില്ല കാൽപാദത്തിന് അടുത്തായിരുന്നു വേദന അതിനു മുകളിലുള്ള ഭാഗത്ത് ഞാൻ കയറി മുറുകെപ്പിടിച്ചപ്പോൾ കിളി മറ്റേ കാലു കൊണ്ട് എന്നെ പതിയെ ചവിട്ടി. ആ ചവിട്ട് എൻറെ ഹൃദയത്തിൻ ആണ് വേണ്ടത് ഉടനെ ഞാൻ കൈ പിൻവലിച്ചു കാൽ മോചിപ്പിച്ചു. ഞാൻ അതിനുശേഷം തലകുമ്പിട്ട് അങ്ങനെ ഇരുന്നു കുറച്ചു കഴിഞ്ഞപ്പോൾ അമ്മുമ്മ എന്നോട് വെള്ളം ചൂടായിട്ടുണ്ട് നീ എടുത്തു കൊണ്ടു പൊയ്ക്കോ എന്ന് പറഞ്ഞതു കൊണ്ട് എഴുന്നേറ്റുപോയി വെള്ളവുമായി വന്നു. ഞാൻ സ്റ്റൂളിലാണ് ഇരുന്നത് കാരണം കട്ടിലിൽ ഇരുന്നാൽ കിളിക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന് കരുതിയാണ്. ചൂട് വെള്ള പാത്രം താഴെ വച്ചു തോർത്തെടുത്ത് മുക്കി പിഴിഞ്ഞ് ചൂട് പരിശോധിച്ച് പതിയെ കാലിൽ വച്ചു കൊടുത്തു. വെള്ളത്തിൻറെ ചൂട് പോകുന്നതുവരെ അത് തുടർന്നുകൊണ്ടിരുന്നു. ഈ പ്രവർത്തി ചെയ്യുമ്പോൾ ഒന്നും ഞാൻ മുഖത്തേക്ക് നോക്കിയില്ല, ആ ചവിട്ട് അത്രയും എന്നെ വേദനിപ്പിച്ചു. ചൂടു പിടുത്തം കഴിഞ്ഞ് കാല് മൃദുവായി തുടച്ചു കൊടുത്ത് പൊക്കി തലയണ താഴെ വച്ചു കൊടുത്തു തിരിച്ച് വെള്ളപ്പാത്രവും തോർത്തും ആയി മുറിയിൽ നിന്നും പുറത്തേക്ക് വന്നു. ഇത്രയൊക്കെ ദ്രോഹം ചെയ്തിട്ടും എനിക്ക് കിളിയോട് ദേഷ്യം തോന്നാത്തത് ഞാൻ ചെയ്ത തെറ്റും എനിക്ക് കിളിയോടുള്ള സ്നേഹവും കൊണ്ടാണ്. കിളി കണ്ടില്ലായിരുന്നെങ്കിൽ ഞാൻ ഇപ്പോൾ എവിടെയായിരിക്കും? എവിടെയെങ്കിലും തെണ്ടിത്തിരിഞ്ഞു നടന്നേനെ എന്തോ ദൈവാധീനം, രണ്ടുപേരുടെയും. ഞാൻ പോയിരുന്നെങ്കിൽ കിളിക്ക് ഈ അവസ്ഥയിൽ എന്ത് ചെയ്യുമായിരുന്നു? അമ്മ ഒരുപാട് കഷ്ടപ്പെട്ടേനെ. ഇങ്ങിനെ ഓരോന്ന് ആലോചിച്ച് മുറ്റത്തും പറമ്പിലും ഒക്കെ ആയി സമയം കഴിച്ചുകൂട്ടി. ഇതിനിടയിൽ ഭക്ഷണശേഷം മുഖവും വായും കഴുകാനും, ബാത്റൂമിൽ കൊണ്ടുപോകാനും അമ്മുമ്മ എന്നെ വിളിച്ചു. അങ്ങനെ പകൽ കടന്നുപോകവേ, ഏകദേശം നാലര മണിയോടുകൂടി കുഞ്ഞച്ചൻ വന്നു കൊണ്ട് അമ്മുമ്മയോട് കുഞ്ഞച്ചന് നൈറ്റ് ഡ്യൂട്ടി ആണ് അവൾക്ക് സുഖം ഇല്ലാത്തത് അല്ലേ എന്തെങ്കിലും ആവശ്യം വന്നാൽ ആരെങ്കിലും വേണ്ടേ അതുകൊണ്ടാണ് വീട്ടിൽ പോയി കിടക്കണമെന്നാവാശ്യപ്പെട്ടത്, അമ്മൂമ്മ കിളിയുടെ കാര്യം പറഞ്ഞപ്പോൾ ഇവിടെ അജയൻ ഉണ്ടല്ലോ, അവനെ പറഞ്ഞു വിട്ടാൽ മതി അപ്പോൾ അമ്മൂമ്മയ്ക്ക് ഒറ്റക്ക് കിളിയെ താങ്ങിപ്പിടിച്ച് ബാത്റൂമിൽ ഒക്കെ കൊണ്ടുപോകാൻ പറ്റില്ല എന്ന് സുബ്രഹ്മണ്യന് അറിയാമല്ലോ – അപ്പോൾ
കുഞ്ഞച്ചൻ പറഞ്ഞു തൽക്കാലം ഏതായാലും അജയൻ അല്ലേ കിളിയേ താങ്ങി ബാത്റൂമിൽ ഒക്കെ കൊണ്ടുപോകുന്നത് രാത്രിയിലെ കാര്യമല്ലേയുള്ളു, അമ്മ അവർക്കുള്ള ഭക്ഷണം ഒക്കെ റെഡി ആക്കി വെച്ച് പോന്നോളൂ ബാക്കിയൊക്കെ അവൻ തന്നെ ചെയ്തുകൊള്ളും എന്നും പറഞ്ഞ് കുഞ്ഞച്ചൻ പോയി. കുഞ്ഞച്ചന് ഇ എസ് ഐ ഹോസ്പിറ്റലിൽ ആണ് ജോലി അതുകൊണ്ട് ഇടക്കൊക്കെ നൈറ്റ് ഉണ്ടാകാറുണ്ട്. അന്നൊന്നും അമ്മൂമ്മ പോയി കിടക്കാറില്ല ഇപ്പോൾ ചിറ്റയ്ക്ക് സുഖം ഇല്ലാത്തതുകൊണ്ടാണ് അമ്മുമ്മയെ വിളിക്കാൻ വന്നത്. ഞാൻ ആലോചിച്ചു ഇത് കുരിശ് തന്നെ, കാലിന് വേദനയുമായി കിടക്കുന്ന ആൾ എന്നെ കാണുമ്പോൾ കുരിശു കണ്ട പിശാചിനെ പോലെയാണ്. ഇനിയിപ്പോൾ രാത്രിയിലെ ഭക്ഷണവും ശേഷം മുഖവും വായും കഴുകിക്കലും, ഓയിൽ മെൻറ് പുരട്ടലും ചൂടു പിടിക്കലും, ബാത്റൂമിൽ പോക്കും എല്ലാം പ്രശ്നമാകും. അമ്മുമ്മയെ പറഞ്ഞു വിടാതിരിക്കാൻ പറ്റില്ല ചിറ്റക്ക് നല്ല സുഖം ആയിട്ടില്ല അതുകൊണ്ട് രാത്രിയിൽ ആരെങ്കിലും അവിടെ വേണ്ടിവരും. എന്തും വരട്ടെ നേരിടുക തന്നെ. ആറുമണി ആയതോടുകൂടി നേരം ഇരുട്ടി തുടങ്ങി, അമ്മൂമ്മ പോകാനായി കിളിയുടെ അടുത്തുചെന്ന് – മോളെ ഭക്ഷണം ഒക്കെ ശരിയാക്കി വെച്ചിട്ടുണ്ട് അവൻ എടുത്തു തരും, എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അവനെ വിളിക്കാൻ മടിക്കണ്ട, എനിക്ക് പോകാതിരിക്കാൻ കഴിയില്ലെന്ന് മോൾക്ക് അറിയാമല്ലോ സുഖമില്ലാതെ ഇരിക്കുന്ന ഒരാൾ ഉണ്ടല്ലോ രാത്രിയിൽ എന്തെങ്കിലും ആവശ്യം വന്നാൽ ആരെങ്കിലും വേണ്ടേ, ഞാൻ അവനെ പറഞ്ഞു വിട്ടേനെ പക്ഷേ എനിക്ക് ഒറ്റയ്ക്ക് മോളെ പിടിച്ചു കൊണ്ടുപോകാൻ പറ്റില്ല. അതുകൊണ്ട് എന്താവശ്യമുണ്ടെങ്കിലും അവനെ വിളിക്കണം അവനോട് പറയാൻ മടി കാണിക്കരുത്. ഞാൻ പോയി വരട്ടെ മോളെ രാവിലെ തന്നെ ഞാൻ ഇങ്ങ് എത്തിക്കോളാം. എന്ന് പറഞ്ഞു അമ്മൂമ്മ എന്നോടും കാര്യങ്ങളൊക്കെ ഏർപ്പാടാക്കി പോയി. കുറെ നേരം സിറ്റൗട്ടിൽ കഴിച്ചുകൂട്ടി അതിനുശേഷം കിളി കിടക്കുന്ന മുറിയിൽ ചെന്നു നോക്കി ആള് കണ്ണടച്ച് കിടക്കുകയാണ് ഞാൻ പതിയെ മുരടനക്കി കണ്ണുതുറന്നപ്പോൾ ഞാൻ മുഖത്ത് നിന്നു കണ്ടെടുത്തു – എന്തെങ്കിലും ആവശ്യമുണ്ടോ? ഒരു പ്രതികരണവും ഉണ്ടായില്ല. തിരിച്ച് സെറ്റിയിൽ വന്നിരുന്നു. എട്ടര ആയപ്പോൾ ഭക്ഷണവുമായി മുറിയിലേക്ക് ചെന്നിട്ട് ചോദിച്ചു – താങ്ങി എഴുന്നേൽപ്പിക്കണൊ? ഇങ്ങനെ ചോദിക്കാൻ കാരണം സ്ട്രെയിൻ എടുത്താൽ കാലിൻറെ വേദന കൂടിയാലോ എന്ന് കരുതിയാണ്. മുഖത്തു നോക്കാതെയാണ് ചോദിച്ചത് പ്രതികരണം ഒന്നും ഇല്ലാത്തതുകൊണ്ട് മുഖത്തേക്ക് നോക്കുമ്പോൾ, എൻറെ മുഖത്തേക്കു നോക്കി നിർജീവമായി കിടക്കുന്നുണ്ട്. ഞാൻ പതിയെ തലയുടെ ഭാഗത്ത് ചെന്നുനിന്നു തലയുടെ അടിയിൽ കൂടി കയ്യിട്ടു പതിയെ പൊക്കിയതിന് ശേഷം അരികിൽ കിളിക്ക് ചാരി ഇരിക്കാൻ പരുവത്തിൽ ഞാനിരുന്നു ഭക്ഷണം മടിയിൽ ഒരു തുണി വിരിച്ച് വച്ചു കൊടുത്തു. കറി പാത്രങ്ങൾ അടുത്ത് സ്റ്റൂളിൽ തന്നെ വച്ചു. എൻറെ മേലേക്ക് പതിയ ചാരിയിരുന്നു ഭക്ഷണം കഴിക്കാൻ തുടങ്ങി. രണ്ടുദിവസം ആയുള്ള ഒരേ കിടപ്പ് ആയിരുന്നതിനാലും വസ്ത്രങ്ങൾ മാറ്റാതെ ഇരുന്നതിനാലും നല്ല വിയർപ്പുനാറ്റം ഉണ്ടായിരുന്നു. എനിക്ക് ആവണം ഒരു സുഖമായി തോന്നിയെങ്കിലും കിളിക്ക് എന്തെങ്കിലും ഇറിറ്റേഷൻ ഉണ്ടായിട്ട് പറയാതിരിക്കുന്നത് ആവും എന്ന് എനിക്ക് തോന്നി.അമ്മൂമ്മ ഇതൊന്നും ശ്രദ്ധിച്ചിട്ടില്ല എന്ന് തോന്നുന്നു അല്ലെങ്കിൽരാത്രി കിടക്കുന്നതിനു മുമ്പ്
ചെയ്യാമെന്ന് കരുതിയിട്ടുണ്ടാവും പിന്നീട് പോകുന്നതിൻ്റെ തിരക്കിൽ മറന്നിട്ടുണ്ടാവും.ഭക്ഷണം കഴിച്ച് ക്ലീൻ ചെയ്തശേഷം ചുവരിൽ തലയണ ചാരിവെച്ച് കിളിയെ കട്ടിലിൽ ഇരുത്തിയിട്ടു ഞാൻ പറഞ്ഞു – എന്നോട് ദേഷ്യം ഒക്കെ കാണിച്ചു കൊള്ളു. എന്നെ വെറുത്തോളൂ…. ഞാൻ വെള്ളം ചൂടാക്കി തരാം ഒന്നു മേല് കഴുകി വസ്ത്രം ഒക്കെ മാറു. രണ്ടുദിവസം ആയില്ലേ ഒരേ വസ്ത്രത്തിൽ… കിളി ഉടൻ വേണ്ട എന്നു മറുപടി പറഞ്ഞുവെങ്കിലും ഞാൻ പോയി വലിയ പാത്രത്തിൽ വെള്ളം ചൂടാക്കാൻ വച്ചു ഓയിൽമെൻറുമായി ചെന്നു പുരട്ടി മൃദുവായി തടവിയും കൊടുത്തിട്ട് അടുക്കളയിൽ ചെന്ന് ചൂടുവെള്ളം ബാത്റൂമിൽ കൊണ്ടുപോയി വെച്ചു. അവർ കിടന്നിരുന്ന മുറിയിൽ ചെന്നു അലമാര തുറന്ന് കിളിയുടെ വസ്ത്രങ്ങൾ എടുത്തു കൊണ്ടുവന്ന് ബാത്റൂമിലിട്ട് ലൈറ്റ് ഓൺ ചെയ്ത് ആളെ പതിയെ പിടിച്ചെഴുന്നേൽപ്പിച്ചു ത്ങ്ങിക്കൊണ്ടുവന്നു യൂറോപ്യൻ ക്ലോസറ്റിൻ്റെ ടോപ്പ് അടച്ച് അതിന് മുകളിൽ ഇരുത്തിയതിന് ശേഷം പറഞ്ഞു – ബാത്റൂമിൻറെ വാതിൽ ചാരിയേക്കാം, റൂമിലെ വാതിൽ ക്ലോസ് ചെയ്തേക്കാം ഞാൻ പുറത്ത് ഉണ്ടാവും വിളിച്ചാൽ മതി. മാറുന്ന വസ്ത്രം ബക്കറ്റിൽ നനച്ചിട്ടേക്കു. രണ്ടു വാതിലും അതേപടി ചെയ്ത ഞാൻ പുറത്തേക്കിറങ്ങി ഗേറ്റ് പൂട്ടി തിരിച്ചുവന്നു കുറച്ചു കഴിഞ്ഞപ്പോൾ അകത്തുനിന്ന് “കഴിഞ്ഞു” എന്നുള്ള കിളിമൊഴി കേട്ടു. വാതിൽ തുറന്നു അകത്തുകയറി ബാത്റൂമിലെ വാതിൽ തുറന്നപ്പോൾ വസ്ത്രം ഒക്കെ മാറി മുടിയൊക്കെ ഒതുക്കി കെട്ടി സുന്ദരിയായിയിരിക്കുന്നു. ഞാൻ ചെന്ന് പിടിച്ചെഴുന്നേൽപ്പിച്ചപ്പോഴാണ് ക്ലോസറ്റിൻ്റെ ടോപ്പ് അടച്ചിരിക്കുകയാണല്ലോ എന്ന് കണ്ടത്. ടോപ്പ് മാറ്റിക്കൊണ്ട് ഞാൻ വീണ്ടും പുറത്തിറങ്ങാൻ തുനിഞ്ഞപ്പോൾ “എല്ലാം കഴിഞ്ഞതാണ് എന്നെ കൊണ്ടുപോയി കിടത്തിയാൽ” വാങ്ങിക്കൊണ്ടുവന്ന കട്ടിലിൽ തിരുത്തിയതിനു ശേഷം പതിയെ കാലുകൾ എടുത്ത് തുടച്ച് ബെഡിന് മുകളിലേക്ക് വച്ചു. വേദനയുള്ള കാൽ പൊക്കി തലയണ താഴെ വച്ചു കൊടുത്തതിനു ശേഷം പതിയെ താങ്ങി കിടത്തിയതിനു ശേഷം ഞാൻ ഭക്ഷണം കഴിച്ചു തിരിച്ചുവന്ന് പായ എടുത്ത് കിളിയുടെ മുറിയിൽ വിരിക്കാൻ ചെന്നപ്പോൾ “എന്താണ് ഇവിടെയാണൊ കിടക്കുന്നത്? ഇത്രയൊക്കെ വെറുപ്പ് കാണിച്ചിട്ടും നിനക്കെന്താടാ മനസ്സിലാകാത്തത്, നീ എന്നെ തൊടുന്നതു പോലും ചൊറിയൻ പുഴു ഇഴയുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്. തീരെ നിവൃത്തിയില്ലാത്തതു കൊണ്ടാണ് ഞാൻ സഹിക്കുന്നത്” എന്ന് പറഞ്ഞ് മുഖം വെട്ടി തിരിച്ചു. എനിക്ക് അങ്ങനെ ഇട്ടിട്ടു പോകാൻ പറ്റില്ലല്ലോ, പ്രത്യേകിച്ച് കിളിയോടുള്ള ഇഷ്ടം, പിന്നെ ഇങ്ങനെ സുഖമില്ലാതെ കിടക്കുന്നതുകൊണ്ടും. ഭാര്യയുമായി ഞാൻ പുറത്തേക്കിറങ്ങി മുറിയുടെ വാതിൽക്കൽ തന്നെ ഹാളിൽ കിടന്നു കൊണ്ട് പറഞ്ഞു:-“എന്നെ വെറുത്തോളൂ, നികൃഷ്ടജീവി ആയി കണ്ടോളൂ. എന്നാലും എന്തെങ്കിലും സഹായം വേണമെങ്കിൽ വിളിച്ചാൽ മതി. ഞാൻ മുറിയിൽ കിടക്കാം എന്ന് കരുതിയത് ഇന്നലെ ശരിക്കും ഉറങ്ങാത്തത് കൊണ്ട് ബോധംകെട്ട് ഉറങ്ങി പോയാൽ എന്തെങ്കിലും ആവശ്യം വന്നാൽ ഗ്ലാസ് എങ്കിലും എടുത്ത് എറിഞ്ഞു എന്നെ ഉണർത്താം അല്ലോ എന്ന് കരുതിയാണ്. സാരമില്ല ഇതൊക്കെ സഹിക്കാൻ ഞാൻ ബാധ്യസ്ഥനാണ്, അതിക്രൂരമായ തെറ്റാണ് ഞാൻ ചെയ്തത്. മാപ്പ് ചോദിച്ചാൽ തീരാവുന്ന തെറ്റല്ല ഞാൻ ചെയ്തത് എങ്കിലും വീണ്ടും മാപ്പ് ചോദിക്കുന്നു. എന്നോട് ക്ഷമിക്കണം എന്നു ഞാൻ പറയുന്നില്ല. ഞാൻ കിടക്കുകയാണ് ഉറങ്ങിപ്പോയാൽ ആ ഗ്ലാസ് എടുത്തു എറിഞ്ഞാൽ മതി” തല
മുറിയുടെ അകത്തേക്കും ഉടൽ ഹാളിലും ആയി ഞാൻ കിടന്നു. ഞാൻ കിളിക്ക് പുറം തിരിഞ്ഞാണ് കിടന്നത്. എൻറെ മുഖം കാണുന്നത് തന്നെ ചതുർഥി ആയിട്ടുള്ള ആൾക്ക്, എന്തിന് ഉറങ്ങുമ്പോൾ എൻറെ മുഖം കാണിച്ച് ബുദ്ധിമുട്ട് ഉണ്ടാക്കണം. കിടന്നിട്ട് ഒരു സുഖം തോന്നാത്തത് കൊണ്ട് തിരിഞ്ഞു കിടന്നു, നോക്കുമ്പോൾ കിളി എന്നെയും നോക്കി കിടക്കുന്നു ഞാൻ നോക്കുന്നത് കൊണ്ട് പെട്ടെന്ന് തലവെട്ടിച്ച് തിരിഞ്ഞു. ഞാൻ എഴുന്നേറ്റു വന്നു വല്ലതും ചെയ്യും എന്ന് ഓർത്ത് ആയിരിക്കും എന്നെ നോക്കി കിടന്നത്. ഇതൊക്കെ ആലോചിച്ച് എപ്പോഴോ നിദ്രയിൽ അലിഞ്ഞു.
NB : കമൻറ് പ്രതീക്ഷിക്കുന്നു. തെറ്റുകളും കുറ്റങ്ങളും ചൂണ്ടിക്കാണിക്കണം എന്നാലെ ആ കുറവുകളൊക്കെ നികത്തി കഥ മുന്നോട്ടു പോകു. അഭിപ്രായങ്ങൾ എഴുതുക എന്നാൽ മാത്രമേ തുടരുകയുള്ളൂ.