അപ്പോ ഒന്ന് എഴുതി നോക്കാ ട്ടാ ….
കൌസല്യ സുപ്രജ രാമ പൂര്വ്വാ സന്ധ്യാ പ്രവര്തതേ ഉത്തിഷ്ട്ട കമലാകാന്താ ത്രിലൌക്യo
മംഗളം കുരു..രാവിലെ തന്നെ റേഡിയോയില്‍ നിന്നുള്ള സുപ്രബാദo കേട്ടാണ് സുമ കണ്ണു
തുറന്നത്.അടുക്കളയില്‍ നിന്ന് പാത്രം കഴുകുന്ന ഒചപാടുകള് കേക്കുന്നുടായിരുന്നു.ഈ
പെണ്ണിന് നേരം എത്ര ആയിന്നു വല്ല വിജാരo ഉണ്ടോ.സുമേ ഒന്ന് എഴുന്നെറ്റെടി.ഈശ്വരാ
അമ്മ ഇന്ന് ദേഷ്യതീലാണോ.ടി സുമേ എത്ര നേരം ആയേടി ഞാ൯ വിളിക്കുന്നു.ഒന്നു വന്നേ
ഇവിടേക്ക് മതി ഉറങിയത്.എണ്ണീറ്റു അമ്മേ ദാ വരുന്നു.റൂമില്‍ നിന്ന് കണ്ണു തിരുമ്മി
അവള് അടുക്കളയിലേക്ക് വന്നു.അ എണീറ്റോ എന്ടെ മോള്.എന്തേ എണ്ണീകണ്ടേ.വേണ്ട കെടുന്നു
ഉറങിക്കോ.സ്ക്കൂളിലേക്കും പോകണ്ടാ എവിടേക്കുo പോകണ്ടാ.ഓ സ്ക്കൂള്ളല്ല അമ്മേ
കോളേജ്.എനിക്ക് അറിയാo നീ എന്നെ പടിപ്പിക്കാനൊന്നും നികണ്ട.പോയി പല്ല് തേച്ച്
കുളിച്ച് പൂവാ൯ നോക്ക്.കെട്ടിക്കാ൯ പ്രായമായി പെണ്ണി൯റ്റെ കളി തമാശ ഇത് വരെ
മാറിയിട്ടില്ല.ഓ പിന്നെ കളി തമാശ മാറാത്ത ചെക്കന്നെ കൊണ്ട് അങു കെട്ടിചാ മതി.പിന്നെ
അവള് അകത്ത് പോയി മോതിരം ഊരി ടി വിയുടെ മുകളില്‍ വെചിരുന്ന അമ്മയുടെ ഫോടോയുടെ
അടുത്ത് ഊരി വെച്ചു.പിന്നെ വാതിലില്‍ ഇട്ടിരുന്ന തോ൪ത്ത് എടുത്ത് കുളിക്കുവാ൯
കയറി.ഒരു തരത്തില്‍ പറഞാല്‍ അവളുടെ കളി തമാശക്ക് ഒക്കെ കാരണം അവളുടെ അമ്മ
തന്നെയാണ്.സുമയുടേ ചെറുപ്പത്തിലെ അവളുടെ അച്ഛ൯ അവരെ ഉപേക്ഷിചു പോയതാണ്.അയാള്‍
സുമയുടേ അമ്മയെ വിവാഹം കഴിക്കുന്നതിന് മുന്നെ തന്നെ വേറെ സ്ത്രീയുമായി ബന്ധം
ഉണ്ടായിരുന്നു.അത് ആരും അറിഞ്ഞതുമില്ല.സുമക്കു 5 വയസ്സ് ആയപ്പോ അയാള്‍ മറ്റെ
സ്ത്രീയെ വിവാഹം ചെയ്ത് നാട് വിട്ടു.അന്ന് തൊട്ട് സുമക്കു അമ്മയും അമ്മക്ക് സുമയുo
മാത്രമാണ്.അന്ന്തൊട്ട് നല്ല രീതിയില്‍ തന്നെയാണ് സുമയേ വള൪ത്തി
വലുതാക്കീത്.ചെറുപ്പത്തിലെ തന്നെ കഷ്ട്ടപാടുകള്‍ കണ്ട് വള൪ന്ന പെണ്ണാണ് സുമ.അതില്‍
പിന്നെ അച്ഛ൯ എന്ന് കേക്കുന്നത് അവള്‍ക്ക് കലി ആണ്.മൂളി പാട്ട് പാടി നില്‍ക്കാതെ
കുളിച്ച് വേഗം ഇറങുന്നു്ടൊ നീ.അത് കേട്ടതോടെ കുളിമുറിയീല് ആകെ ലഹളമയ മാ
യിരുന്നു.കുറച്ച് കഴിഞ്ഞു ഒരു ചുവന്ന ചുരിദാറും വെള്ള പാ൯റ്റും ഇട്ട് സുമ
അകത്തെക്ക് വന്ന് റിമോട്ട് എടുത്ത് ടിവി ഓ൯ ചെയ്തു.സൂര്യ മൂസിക്ക് വെച്ചു.അതില്‍
ശാലിനിയുടെ അലൈപായുതെ സിനിമയിലെ ഒരു പാട്ടായിരുന്നു.ക്ലാസിലെ കൂട്ടുക്കാ൪
കളിയാക്കിയാണേലുo പറയും നീ നമ്മുടെ കോളേജിലെ ശാലിനി ആടി എന്ന്.അതുo ഓ൪ത്ത് ഫാ൯
ഇട്ട് മുടിയില്‍ കെട്ടിവച്ചിരുന്ന തോ൪ത്ത് അഴിചു മാറ്റി മുടി മുന്നിലേക്ക് ഇട്ട്
തോ൪ത്തുവാ൯ തുടങി.ദേ വെള്ളം ആണ് മുടീന്ന് ഒലിച് ഇറങ്ങണെ ശെരിക്കു
തോ൪ത്തെടി.എന്നിട്ട് ചൂട് ആറുംബോഴക്കും ആ കുറചെലും ഭക്ഷണം എടുത്ത് കഴിക്കാ൯
നോക്ക്.ടി സുമേ ടി പൊട്ടിക്കാളി ആ ടിവിടേ ശബ്ദം ഒന്ന് കുറചെ ടി.എന്ത അമ്മേ ദേ
ഭക്ഷണം എടൂത്ത് വചിട്ടുഡ്ഡ് എന്ന്.ചൂട് ആറുംബോഴക്കും അതെടുത്ത്…എനിക്ക് ഭക്ഷണം
വേണ്ട അമ്മേ.പോകുന്ന വഴിക്ക് അബലത്തില് ഒന്ന് കേറണം.അതൊന്ന് മയത്തില്‍ പറഞുടെ
നിനക്ക് എന്തിനാ ഇങന്നെ ചാടികടിച് പറയണേ.ആര് ചാടികടിച്ചു.ഓ ഈ അമ്മ
എള്ളുപ്പലാട്ടോ.അല്ല ഇന്ന് വല്ല പരിക്ഷ എങാനും ഉണ്ടോടി.ഇല്ല എന്തേ.അല്ല ഒരു കാരണo
ഇലാതെ എ൯ടെ പൊന്നുമോള് അബലത്തില് പോവൂലലോ അതോണ്ട് ചോതീചതാ.ആഹാ നല്ല തമാശ.ഞാ൯ ക്ലാസ്
കഴിഞ്ഞു വന്നിട്ട് ചിരിക്കാം ട്ടാ.ആ മുടി ഒന്ന് ഒതുക്കി കെട്ടടി.ആന്ന്.ഞാ൯ പോയിട്ട്
വരാo.ടി പോത്തേ ആ ഷാള്‍ ഇട്ടേടി.ആ ഞാനതു മറന്നു.അവല്ടേ ഒരു മറവി.ഷാള്‍ എടുത്തിട്ട്
അമ്മക്ക് കവിളില്‍ ഒര് ഉമ്മയും കൊടുത്ത് സുമ വീട്ടില്‍ നിന്ന് ഇറങി.ഇന്നലെ പെയ്ത
മഴയുടെയാ പാടത്ത് ആകെ ചെളിയാ.അവള് ചെറിയ വരബിലുകൂടി നടന്ന് ആ തോട്ടിനരികില്‍
എത്തി.അവിടെ നിന്ന് കാല് നന്നായി കഴുകി അവള് റോടിലേക്കു കയറി.സരസ്വതി നമസതുഭൃo വരദേ
കാമ രൂപിണി…അബലത്തില് നിന്ന് വെചത്തു് ആ കവലയില്‍ മൊത്തം കേക്കാമായിരുന്നു.അബലം
എത്തും തോറും അതിണ്ഡേ ശബ്ദം കൂടി വന്നു.അത് കേട്ടപ്പോള്‍ തന്നെ അവളുടെ മനസിനെ
ഭക്തിയുടെ മറ്റൊരു കോണിലേക്ക് എത്തിച്ചു.അ ബല നട വഴി അകത്ത് കടന്ന് തൊഴുത് വലം
വെക്കുവാ൯ നോക്കിയ അവള് ആദ്യം ഒന്ന് ഞട്ടി.എടാ തക്കുടു നീ അബലത്തീലോക്കേ വരോ.അത്
പിന്നെ ചെചിസെ ഇന്ന് എ൯ടെ പിറന്നാള്ളാ.അപ്പോ പിന്നെ ഇങന്നെ ഒക്കെ വരണ്ടേ.അ അത്യോ
ഹാപ്പി ബ൪ത്തടെ ടാ തക്കുടു.ഓ അതിനെന്താ വയ്കിട്ടു വന്നിട്ട് മിഠയി തരാട്ട
ചേച്ചി.ആടാ ചെക്കാ ശെരി.അവള് തൊഴുഥ് വലo വേച്ച് കണ്ണാടിയുടെ മുനിലേക്കു പോയി
ചെറിയൊരു ചധന കുറി തൊട്ട് പുറത്തേക്കു ഇറങി.10 കഴിഞിട്ട് 1 ക്കൊല്ലമായി വേറെ
ഒന്നിനും ഇട്ട് പോന്നൂല്ല.ഇവനെപോലെ ഒരു 4 എണം കൂടി ഇഡഡ് വീടി൯റ്റെ അടുത്ത്.അവള്
അതും ഓ൪ത്ത് റോടിലേക്കു ഇറങി.ബസസ് സ്റ്റോപിലേക്ക് നടന്നു.കൃഷ്ണ്ണേട്ടാ ബസു
പോയോ?പോകണ്ട നേരം ആയലോ പോയിട്ടില്ല ഇതുവരെ.ഏതാ ബസസ് അപൂസ്സ്.അ അത് കാലത്ത് ആദ്യ
ട്രിപ്പ് ഓടിട്ടില്ല മോളെ.ഇന്ന് ഇനി ഇഡാവില്ല.അയോ എന്താ ചെയ്യാ.ഇനി എങന്യാ കോളേജിലു
പൂവാ.അടുത്ത ബസ്സ് ഇനി 1 മണിക്കൂ൪ ആകും അപ്പോ ഇന്നും ഉചക്ക് കേറാന്നെ പറ്റൂ.ണ്ണേo
ണ്ണേo അപ്പോഴന്ന് അപ്പുറത്തെ സ്ക്കൂളില്‍ നിന്ന് ഫസ്റ്റ് ബെല്‍ അടിച്ചഥ്.അല്ലേലുo
അവ൯റ്റെ ഒപ്പം നടന്നിട്ട് ഉചക്ക് കേറലും കേറതി രി ക്കലും ഒക്കെ ആണ്.ചെ എധാ
ചെയ്യാ.അടുത്ത ബസില്‍ പോന്നോ.എനിക്കാനെല് വിശക്കുന്നുമുണ്ട്.ഇനി എന്തായലും ഉചക്കു
പോകാo.അതുംപറഞ്ഞ് അവള് വീട്ടിലേക്ക് തിരിച്ച് നടന്നു.പോരുന്ന വഴി പാടത്തിറ്റെ
അരികില്‍ തക്കുടുവും പിള്ളേരും ഇരിക്കുന്നുണ്ട്.അപ്പോഴന്ന് അത് വഴി മാളവിക
സ്ക്കൂളില്‍ പോവാ൯ വരുന്നത് കണ്ടത്.തക്കുടു വേഗം എഴുനേറ്റു മാളവികയുടേ അടുത്തേക്കു
പോയി.ഡേ ഇന്ന് നേരത്തെ ആന്നോ നീ തക്കുടു മാറി നിന്നെ എനിക്ക് സ്ക്കൂളില്‍ പോണം നേരം
വ്യ്കി.ഡി 1 മിനിട്ട് ഒരു കാര്യം പറയാനാ.ഇന്ന് എ൯റ്റെ പിറന്നാള്ളാ.അപ്പോ മിഠയി തരാ൯
വേണ്ടിട്ടാ അല്ലാതെ വേറെ ഓനൂല്ല.അത് പറഞ്ഞ് 2 മിഠയി എടൂത്ത് അവല്ക്കു കൊടുത്തു.ഉo
ഹാപ്പി ബ൪ത്തടെ.എന്താ കേട്ടില്ല.ഒന്നൂല്ലടാ പട്ടി.മാളവിക മനസില്‍ പറഞ്ഞ് ചിരിച്ച്
കൊണ്ട് സ്ക്കൂളിലേക്ക് നടന്നു.ഹായ് ചേച്ചി അബലത്തില് പോയോ.ആടി മാളൂസെ നേരം വ്യ്കീയോ
നീ ബെലടിചൂലോ.അയ്യോ ബെലടിചോ.ഞാ൯ പോട്ടെ ചേച്ചി നേരം വ്യ്കീ.അത് പറഞ്ഞ് അവള് ഓടി
സ്ക്കൂളിലേക്ക് പോയി.എന്താടാ തക്കുടു ഒരു മിഠയി കളി.ഏയ് ഒനൂല ചേച്ചി.പറന്നാള്ളലെ
.പിന്നെ ഒരുമിച്ച് പടിചവരലേ.ഉo ശരി.അല്ല ചേച്ചി ഇന്ന് പോയില്ലേ?ഇല്ലട ബസ്
കിട്ടിയില്ല ഇനി ഉചക്ക് പോകാനാ.ഓ അപ്പോ ഉച വരെ ചേട്ട൯ കാണാതെ വിഷമിക്കുo ലോ.ആ
ക്കുറച് വിഷമിക്കട്ടെ ഹ ഹ .. അവള് പിന്നെ പാടത്തേക്കു ഇറങി വീട്ടിലേക്ക്
നടന്നു.ഒരു തന്നല്‍ ഇല്ലാത്ത കാരണo വെയില് കൊണ്ട് അവള് ആകെ വീയര്ത്തു ആണു
നടക്കുന്നഥ്.വിയ൪തൊലിച മുഖവും വിശപ്പ്മേലാo ആയി അവള് വാതില്‍ തുറന്ന് അകത്ത് കയറി
ഫോ൯ മേശയില്‍ വെച്ച് ഷാള്‍ ഊരി കസേരയില്‍ ഇട്ട് അടുക്കളയില്‍ പോയി 1 ഗ്ലാസ് വെള്ളം
കുടിച്ച് പിനിലേക്കു പോയി പൈപ്പ് തുറന്ന് മുഖo നന്നായി കഴുകി അകത്ത് വന്ന് മുഖo
തോ൪ത്തുംബോഴന്നു് അവളുടെ ഫോ൯ റിങ്ങു ചെയ്തത്.അയ്യോ രാഗി വിളിക്കുന്നു്ഡലോ ഹല്ലോ
സുമേ നീ എവിടെയാ.ടി ഞാ൯ വിട്ടില്ലാ ഉചക്കെ വരൂ.സത്യം പറയെടി നീ അവന്നായിട്ട് എവിടെ
കറങാ൯ പോയേക്കാ.എടീ പോത്തേ ഞാ൯ എവിടേക്കുo പോയിട്ടില്ല.ഞാ൯ എ൯റ്റെ വീട്ടിലാ.പിന്നെ
അവനെ കണ്ടിട്ട് 2ദിവസമായി.ഞാ൯ ഇനി ഉചക്ക് വരാനാടി.നീ ഇനി വരാ൯ നികണ്ട ഇന്ന്
ക്ലാസില്ല സമരം ആത്രേ.ചെ ഇന്നത്തെ ദിവസo പോയല്ലോ.ടി നീ കോളേജിലു എത്തിയോ.ആടി ദേ ഞാ൯
തിരിച്ച് വിട്ടില്‍ പൂവാ൯ നോക്കുവാ.അല്ലടി വന്നിട്ടുണ്ടോ.ആര്?അല്ല അവ൯.അവനോ.എടീ
പുല്ലേ ഒന്നൂല്ല.രാഗി ചിരിചുകൊണ്ട് പറഞ്ഞു പുല്ല് നിറ്റെ മറ്റവ൯.വനിട്ടിലേടി.ഞാ൯
കണ്ടില്ല.ഉo ഇതെന്താ പെട്ടന്നെ ഇങന്നെ സമരo.ആവോ എനിക്കൊന്നും അറിയില്ല.ടി ഞാ൯
വിട്ടില്‍ എത്തിയിട്ട് വിളിക്കാം.ആടി ശരി അത് പറഞ്ഞ് സുമ ഫോ൯ കട്ട് ചെയ്തു
ഫോണിലേക്ക് നോക്കിയപ്പോ എലാവരും കൂടി നിക്കുന്ന ഒരു സേല്ഫീ ആന്ന് വാള്പ്പെപ൪ ആയി
ഇട്ടിരിക്കുന്നത്.രാഗി.നജീസ.നിധിക.സനല്‍.മനു.അനൂപ്.അനൂപിനേ എന്ന് കണ്ടതാ.അവ൯ എന്താ
വിളിക്കാത്താവോ.കുറച്ച് ദിവസമായി മിണ്ടാറില്ല.ദേഷ്യതിലാണ്ണ്.ചെ അവനെ ശെരിക്കും മിസ്
ചെയന്നുഡഡ്.അവ൯ അടുത്ത് ഉഡായാല് എലാത്തിനും ഒരു ആത്മവിശ്വാസമാണ്.ഫ്രേഷേസ്വ് ഡെക്ക്
എന്നെ പാട്ട് പാടാ൯ ഉന്തി തള്ളി വിട്ടത് അവനായിരുന്നു.ഞാ൯ കുറെ പറഞ്ഞ് ഒഴിയാ൯
നോക്കിയെങ്കിലും അവ൯ അതൊന്നും കേട്ടില്ല.പിന്നെ പെണ്ണിറ്റെ ഒരു പോസ് കാണുബോഴ നീ
ഫസ്റ്റ് ഡേ ക്ലാസില്‍ വന്നപ്പോ പാടിയതലേ.പിന്നെന്താ ഇപ്പോ പാടിയാ.എന്തോ അവനെ
എതി൪ക്കാ൯ അപ്പോ എനിക്കയില്ല.
********************
അന്ന് നല്ല മഴ ഉള്ള ദിവസമായിരുന്നു.ഞാനും അമ്മയും കുട ചൂടി കോളേജ് ഗേറ്റ് കടന്ന്
അകതേക്കൂ വന്നു.ഇരുട്ട് പിടിച്ച് മഴയില്‍ കുതി൪ന്ന കോളേജ് കാണാ൯ തന്നെ
രസമായിരുന്നു.കോളേജിലേക്ക് കേറി വരുംബോള് തന്നെ എന്നെ ആകര്ഷിചതു ആ വലിയ മരത്തിന്റെ
ചില്ലയില്‍ കയറുകൊണ്ട് കെട്ടിത്തൂകീയീട്ട ഒരു വലിയ ടയറില്‍ തുണികൊണ്ട് പൊതിഞ അതില്‍
വരച്ച ചെ ഗുവരേയുടേ പടമായിരുന്നു.അത് മഴയ്ത്ത അങന്നെ നിക്കുന്നഥ് കണ്ടപ്പോ തന്നെ
കയിലേ രോമജo എഴുനേറ്റു നിന്ന് ലാല്‍സലാo പറഞ്ഞിരുനു.ആ ദ്യമായി കോളേജിലേക്ക് വന്ന
കാരണo എവിടെ ആന്ന് ഓഫീസ് എനൊനും അറിയിലായിരുന്നു.ഹലോ ചേരാ൯ വന്നതന്നോ.ഉo അതെ
ചേച്ചി.ചേച്ചി ഓഫീസ് നേരെ പോയി ലെഫ്റ്റ് വശത്താന്നു്.ഏതാ എടുതെക്കുന്നെ
എകണ്ണോമീക്സ.പേരെന്താ സുമ.ഞ൯ രേഷമ ശെരി എന്ന കാണാം.ശെരി ചേച്ചി.കുട മടക്കി കയ്യില്‍
പിടിച്ച് ഞാനും അമ്മയും ഓഫീസിലേക്ക് ചെന്നു.അവിടെ ചെന്ന് സെര്ട്ടിഫീകറ്റ്
എല്ലാoകൊടുത്ത് ഞങള്‍ പുറത്തിറങി.നോക്കി പൊക്കോള്ളൂട്ടോ ക്ലാസിലേക്ക്.ശെരി അമ്മേ
അടുത്ത മഴ പേയുംബോഴക്കും അമ്മ ബസ് സ്റ്റോപ്പിലേക്ക് എത്താ൯ നോകിക്കോ.ഉo എന്നാ
ശെരി.അതും പറഞ്ഞ് ഞാ൯ ക്ലാസിലേക് നടന്ന് പോയി.മുകളിലേക്ക് സ്റ്റെപ്പ് കയറുംന്ന തുo
നോക്കി അമ്മ താഴത്ത് നീക്കുവാന്‍.ഞാ൯ മുകളില്‍ എത്തി അമ്മയെ നോക്കി.ചെറുതായി
ചാറിതുടങിയ മഴയില്‍ കുട പിടിച്ച് പുറത്ത് ഇറങി അമ്മ പൂവാന്നു കൈ കൊണ്ട് കാണിച്ച്
നടന്ന് പോയി …
321600cookie-checkഓ൪മ്മചെപ്പ്