പ്രിയ സുഹൃത്തുക്കളെ എന്റെ ഓഫീസിൽ ജോയിൻ ചെയ്ത സാറയും ഞാനും തമ്മിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ബന്ധങ്ങളും എന്റെ ഭാവനയും ചേർത്താണ് ഈ കഥ മുൻപോട്ടു പോകുന്നത് .
ആദ്യ രണ്ടു ഭാഗങ്ങൾ വായിക്കാത്തവർ അത് വായിച് ലൈകും commendum ചെയ്തു ഈ ഭാഗം വായിക്കുക .. തുടർന്നുള്ള എഴുത്തുകൾക്ക് അത് പ്രചോദനമാകും .
റൂമിൽ എത്തി കിടക്കാനുള്ള കർമങ്ങൾ ചെയ്യുമ്പോഴും എന്റെ മനസ് മുഴുവൻ മറിയയുടെ മുഖമായിരുന്നു . ആ കണ്ണുകളിൽ വിഷാദമായിരുന്നോ അതോ മറ്റെന്തെങ്കിലും അർദ്ധമുണ്ടായിരുന്നോ ?
അവളെ സാറ വഴക്കു പറഞ്ഞത് അല്പം കൂടി പോയെന്നു അപ്പോൾ തന്നെ എനിക്ക് തോന്നിയിരുന്നു .
സാറായുമായി അപ്പോൾ കളിക്കാനുള്ള ആക്രാന്തത്തിൽ ആ സമയം മറ്റൊന്നും ആലോചിക്കാനോ പ്രവർത്തിക്കാനോ പറ്റുമായിരുന്നില്ല എന്നതാണ് സത്യം .
ഏതായാലും സാറ പറഞ്ഞത് പോലെ , മാറിയയുമായി അടുക്കാനും സംസാരിക്കാനുമുള്ള സാഹചര്യം സാറ തന്നെ ഉടനെ ഒരുക്കിത്തരുമെന്ന് എനിക്ക് ഉറപ്പായിരുന്നു .
നാളെ തന്നെ അത് നടന്നാൽ മതിയായിരുന്നു . ഞാൻ ഉറങ്ങാൻ കിടക്കുമ്പോഴും മനസ്സിൽ ആ ചിന്തകൾ മാത്രമായിരുന്നു . എന്താണ് ഞാൻ ഇത്രയും ചിന്തിച്ചു കൂട്ടുന്നത് എന്ന് എനിക്ക് മനസിലാവുന്നില്ല .
ശാരീരിക ബന്ധത്തിനാണെങ്കിൽ എനിക്ക് സാറ ഇപ്പോഴും റെഡി ആണ് ..
പ്രേമമാണെങ്കിൽ അതിനു എന്നും എന്നെ വിളിക്കാൻ ഷമീനയുണ്ട് .. എനിക്ക് മിണ്ടാപ്പൂച്ചയായ മാറിയയോട് തോന്നുന്നതെന്താണ് ? പ്രേമമാണോ ? അതോ കാമം മാത്രമോ ..
പ്രേമം കലർന്ന കാമം .. അതാണോ എനിക്ക് മറിയയോട് ? .. അറിയില്ല .. ഞങ്ങൾ തമ്മിൽ അതികം സംസാരിച്ചിട്ട് പോലുമില്ല , പക്ഷെ അവളെ കാണാൻ ഒരു അഴകാണ് ..
ഒരു ഒതുക്കമുള്ള പെണ്ണാണവൾ .. എന്തോ എനിക്കറിയില്ല .. ഞാൻ വീണ്ടും ചിന്തകളിൽ മുഴുകി , കിടക്കയിൽ നിന്നും എണീറ്റ് ഒരു സിഗെരെറ്റ് കത്തിച്ചു ആ അരണ്ട വെളിച്ചത്തിൽ ചിന്താമഗ്നനായി ഉലാത്തുകയാണ് ..
ഉയർന്നു വട്ടമിട്ടു പോകുന്ന പുക ചുരുളുകൾ പോലെ എന്റെ ചിന്തകളും വട്ടമിട്ടു .. ശെരിക്കും എന്റെ സങ്കല്പത്തിന് ഏറ്റവും യോജിക്കുന്നത് സറായാണ് .. നല്ല നീളവും വലിപ്പവും ഉള്ള പെണ്ണ് .. ഒത്ത ശരീരം , പിന്നെ എന്നെ dominate ചെയ്യുന്ന സെക്സ് ..
എന്നെ എല്ലാ വിധത്തിലും തൃപ്തി പെടുത്താൻ അവൾ എന്തും ചെയ്യും .. എന്നാൽ മാറിയക്കു അങ്ങനെ ആവാൻ കഴിയുമെന്നു ഒരിക്കലും തോന്നുന്നില്ല .. അവൻ കുറച്ചൂടെ സോഫ്റ്റ് ആണ് പാവമാണ് ..
ആ തൊട്ടാവാടി പെൺകോച്ചിനെ ഒന്ന് താലോലിക്കാൻ , ഒന്ന് സ്നേഹിക്കാൻ എന്റെ മനസ് തുടിച്ചു ..
എങ്ങനെയെന്കികും ഈ രാത്രിയും നാളത്തെ പകലും കടന്നു സന്ധ്യ നേരമെത്താൻ ഞാൻ കൊതിച്ചു . മാറിയയുമായി നാളെ തന്നെ കടയിൽ പോകാൻ പറ്റുമോ ? എന്റെ കൂടെ വരാണ് അവൾ സമ്മതിക്കുമോ ? സാറ പറഞ്ഞാൽ അവൾ കേൾക്കതിരിക്കില്ല .. എന്തായാലും നാളെ ആവട്ടെ .. അതിനിടയിൽ ഞാൻ കിടന്നു എപ്പഴോ ഉറങ്ങി ..
ഫോണിൽ അലാറം കേൾക്കുന്നതിന് മുൻപേ ഞാൻ എണീറ്റു ..
ഊർജസ്വലനായി ഒരുങ്ങി കാറിൽ കയറി .. പതിവ് പോലെ സാറയെ പിക്ക് ചെയ്തു വേണം പോകൻ ..
പോകുന്ന വഴിയിൽ മാറിയയുമായി വൈകിട് ഷോപിങ്ന് പോകനുള്ള അവസരം സാറയോട് ഒന്നൂടെ പറഞ്ഞു സെറ്റ് ആക്കണം ..
സാറയുടെ വീടിനു മുന്നിൽ എത്തി ഞാൻ ഹോൺ മുഴക്കി …
വീടിന്റെ ഡോർ തുറന്നു സാറ വന്നു കാറിൽ കയറി മുൻ സീറ്റിൽ ഇരുന്നു .. മുഖത്തു ഒരു അലസ ഭാവവും ക്ഷീണവും ..
ഞാൻ : എന്താ സാറ , ഉറങ്ങിയില്ലേ ? ഭയങ്കര ക്ഷീണമാണല്ലോ
സാറ : ഉറക്കമൊക്കെ നടന്നു , ഇന്നലെ നീ എടുത്തിട്ട് കളിച്ചതിന്റെ ഹാങ്ങ് ഓവറാ മോനെ
ഞാൻ : അയ്യഡി മോളെ , ഞാൻ നിന്നെയാണോ അതോ നീ എങ്ങനെയാണോ എടുത്തിട്ട് കളിച്ചത് ? എന്തൊക്കെയാരുന്നു .. പൊക്കി എടുത്തു എയറിൽ കിടത്തി ചപ്പുന്നു , എന്നെ എടുത്തു എറിയുന്നു , ശെരിക്കും എന്നെ നീ ചവച്ചു തുപ്പി പെണ്ണെ ..
സാറ : ഹ്മ്മ് അത് തന്നെയാ പറഞ്ഞത് ..
എന്റെ ആരോഗ്യം മൊത്തം എടുത്തു ..
ഞാൻ : ഹ്മ്മ് എന്നാലും എന്തൊരു ആക്രാന്തയിരുന്നു ..
സാറ : ഹ്മ്മ് എനിക്ക് നിന്നെ പോലെ ചെക്കന്മാരെ ഡോമിനേറ് ചെയ്യുന്നത് ഒരു ഹരമാ
അതും പറഞ്ഞു എന്റെ കഴുത്തിൽ ചെറുതായി കടിച്ചു ഒരു ഉമ്മ തന്നു .. ഞാൻ അവളുടെ കൈയിൽ ചെറുതായി പിടിച്ചു അവളോട് ചോദിച്ചു ,
ഞാൻ : സാറാ , എനിക്ക് മറിയയുമായി ഒന്ന് അടുക്കണം ഇന്ന് തന്നെ ഒരു അവസരം വേണം നീ സഹായിക്കില്ലേ ..
സാറ : എന്റെ പൊന്നിന് വേണ്ടി ഞാൻ എന്തും ചെയ്യില്ലേ കുട്ടാ .. നിന്നെ പോലെ ആരും എനിക്ക് ഇത്രയും സുഖം തന്നിട്ടില്ല ..
ശെരിക്കും ഞാൻ സുഖം പിടിച്ചു പറിച്ചെടുക്കുമ്പോൾ .. നീ എന്റെ വിധേയനെ പോലെ നിന്ന് തരുന്നു ..
ഞാൻ : നിന്ന് തരുവല്ലലോ പെൺകൊച്ചെ നീ എന്നെ എടുത്തങ്ങു താണ്ഡവമാടുവല്ലേ ..
സാറ : എന്താ ഇയാൾക്ക് അത് ഇഷ്ടമല്ലേ
ഞാൻ : ഹ്മ്മ് ശെരിക്കും എന്നെ ഇങ്ങനെ എടുത്ത് അറയുന്നത് എനിക്ക് വല്യ ഇഷ്ടമാ ..
സാറ : പിന്നെ നിനക്കെന്തിനാ മാറിയ . അവൾ സോഫ്റ്റ് കുട്ടിയ ..
ഞാൻ : എനിക്ക് അതും ആസ്വദിക്കണം സാറ .. അവളെ എനിക്ക് ഒരുപാട് ഇഷ്ടമാവുന്നുണ്ട് .. ആ മൊഞ്ചായത്തിയുടെ ലാസ്യ നടന്നതിൽ എനിക്ക് ലയിച്ചു ചേരണം മുത്തേ ..
സാറ : ഹ്മ്മ് എന്നിട് എന്റെ താണ്ഡവത്തിനു നിന്നെ കിട്ടാതെ ആകുമോ ? കൊല്ലും ഞാൻ
ഞാൻ : എനിക്ക് ലാസ്യവും താണ്ഡവവും വേണം മോളെ ..
അത് കഴിഞ്ഞൊരു ലാസ്യ താണ്ഡവവും നമ്മൾ ഒരുമിച്ചു ..
സാറ : ഹ്മ്മ് ചെക്കന്റെ ഓരോ ആഗ്രഹങ്ങൾ .. ഈ കുഞ്ഞു ശരീരം ഞങ്ങളെ രണ്ടിനേം കൂടി താങ്ങുമോ ?
ഞാൻ : അതൊക്കെ സെറ്റ് ആണ് മോളെ ..
സാറ എന്റെ കുണ്ണയെ തഴുകികൊണ്ട് ഇരുന്നു വണ്ടി മുൻപോട്ടു നീങ്ങുകയാണ് ..
ഞാൻ ഒരു കൈ കൊണ്ട് അവളുടെ skirtinu അകത്തൂടെ പൂറിൽ തൊട്ടു ജെട്ടി ഫുൾ നാനഞ്ഞിരിക്കുന്നു ..
ഞാൻ : ആഹാ രാവിലെ തന്നെ നനഞ്ഞല്ലോ , നിന്റെ കടി ഇതുവരെ മാറിയില്ലേ കൊച്ചെ
സാറ : അതങ്ങനെ ഒന്നും മാറില്ലടാ , മൂത്തകഴപ്പ ..
ഞാൻ : നോക്കട്ടെ പറ്റുമെങ്കിൽ നമുക് സ്റ്റോക്ക് റൂമിൽ പോയി ഒന്ന് നക്കി എടുക്കാം
ഞങ്ങൾ ഓഫീസിൽ 7:30 ക്കു എത്തി .. അര മണിക്കൂർ കഴിഞ്ഞേ എല്ലാരും എത്തു
ലാപ്ടോപ് ടേബിളിൽ വെക്കുന്നതിനിടയിൽ അവൾ പിന്നിലോടെ വന്നു എന്നെ കെട്ടിപ്പിടിച്ചു
ഞാൻ : ഒന്ന് മറു പെണ്ണെ , കാമറ ഒക്കെ ഉള്ളതാ .. അവൾ ചിരിച്ചു കൊണ്ട് എന്നെ വിട്ടു മാറി സ്റ്റോക്ക് റൂമിലേക്ക് നടന്നു .
നടക്കുന്നതിനിടയിൽ മുഖം തിരിച്ചു ഒരു കള്ളാ ചിരിയോടെ കണ്ണിറുക്കി , സ്റ്റോക്ക് റൂമിലേക്ക് വരാൻ തല കൊണ്ട് ആംഗ്യം കാണിച്ചു . ഞാൻ പതിയെ പിറകെ ചെന്ന് .
അവൾ സ്റ്റോക്ക് റൂം അടച്ചു എനിക് നേരെ ടവർ പോലെ നിന്നു ഒരു ലിപ് കിസ് താടാ മുത്തേ ..എന്നും പറഞ്ഞു എന്നെ കളിയാക്കി ചിരിച്ചു
ഞാൻ : ഒരു ഏണി കിട്ടുമോന്നു നോക്കട്ടെ
സാറ : ഏണി ഇല്ലാതെ പറ്റുമോന്നു നോക്ക് , കാണട്ടെ ചെക്കന്റെ മിടുക്കു
ഞാൻ : ഓഹോ എന്റെ മിടുക്കു നീ ഇതുവരെ മനസിലാക്കിയില്ല
ഞൻ പയ്യെ അവളുടെ വയറിന്റെ സൈഡിൽ പിടിച്ചു എന്നിലേക്ക് അടുപ്പിച്ചു ..
അവളുടെ മുല വരെ എനിക്ക് എത്തുകയുള്ളു .. ഞാൻ ആ മൂലച്ചാലിൽ പതിയെ ഉമ്മ കൊടുത്തു നാക്ക് ഇഴച്ചു ..
അവൾ വികാര ഭരിതയായി തല കുനിച്ചു തന്നു അവളുടെ ചുണ്ടുകൾ എനിക്ക് നേരെ താഴ്ന്നപ്പോൾ ആ ചുണ്ടുകൾ വായ്ക്കുള്ളിലാക്കി ഞാൻ ചപ്പി ..
ചെറു ചിരിയോടെ ഞാൻ ചോതിച്ചു .. എങ്ങനെ ഉണ്ട് മിടുക് ..
ഹ്മ്മ്മ് നീ എന്റെ മിടുക്കൻ ചെക്കനല്ലേ … ഹ്മ്മ് മ്മ്മ് ആഹ്ഹ
സാറ : ഡാ നമുക് അര മണിക്കൂർ സമയമേ ഒള്ളു ഞാൻ പെട്ടെന് വായിൽ എടുത്ത് നിനക്കു കളഞ്ഞു തരാം അത് കഴിഞ്ഞു നീ എന്റെ പൂർ ഒന്ന് നക്കി താ…
ഞാൻ : അത് വേണ്ട നമുക് ഈ സോഫയിൽ കിടന്നു ഒരുമിച്ചു 69 ചെയ്യാം ..
അവളും ഞാനും സോഫയിൽ 69 പൊസിഷനിൽ ചരിഞ്ഞു കിടന്നു ഞാൻ അവളുടെ ഷോർട് skirt പൊക്കി ജെട്ടി താഴേക്ക് വലിച്ചു അവൾ എന്റെ പാന്റ് ഉം ജെട്ടിയും കുറച്ചു താഴ്ത്തി കുണ്ണ പുറത്തെടുത്ത വായിൽ ഇട്ടു നുണയാൻ തുടങ്ങി ..
ഞാൻ അവളുടെ പൂറിൽ നാക്കു കെറ്റി ഇളക്കി അവൾ കുട്ടനെ ഊമ്പാൻ തുടങ്ങി ഊമ്പലിനിടയിൽ കുണ്ണ പിടിച്ച അനക്കി balls ഞെരടി ..
കുണ്ണയിൽ അമർത്തി ഊറിയും ചുണ്ട് ഉരച്ചും നനുനനെ നനച്ചും അവൾ എന്നെ സുഖിപ്പിച്ചു ..ഞാൻ പൂറിൽ നക്കിയും വിരലിട്ടും ഉമ്മവെച്ചും അവളെയും രസിപ്പിച്ചു ..
എന്റെ കുണ്ണ അവളുടെ വായിലേക്ക് ചീറ്റി തെറിച്ചു .. എന്റെ കുണ്ണപ്പാല് അവൾ രുചിയോടെ മുഴുവനും കുടിച്ചിറക്കി ..
അവളുടെ മദജലം ഞാൻ നക്കി കുടിച്ചു …
സോഫയിൽ നിന്നും എണീറ്റ് ഞങ്ങൾ വാഷ്‌റൂമിൽ കയറി ഫ്രഷ് ആയി ജോലിയിൽ പ്രവേശിച്ചു ..
അന്നത്തെ 8 മണിക്കൂർ ഡ്യൂട്ടി 8 മാസങ്ങൾ പോലെ ആണ് കടന്ന്പോയത് .. വൈകിട് ആയപ്പോൾ ഞാനും സാറയും വീട്ടിലേക്കുള്ള യാത്ര ആരംഭിച്ചു …
സാറയിൽ നിന്നും മറിയത്തിലേക്കുള്ള യാത്ര … പിന്നീട് സാറയും മാറിയവുമായി ഒരുമിച്ചുള്ള യാത്ര .. ഇതെല്ലം സ്വപ്നം കണ്ടു ഞങ്ങൾ സാറയുടെ വീട്ടിൽ എത്തി ..
സാറയുടെ കയ്യിലെ കീ കൊണ്ട് ഡോർ തുറന്നു .. മറിയം സോഫയിൽ ഇരുന്നു tv കാണുന്നു .. ഉമ്മ അകത്തെ മുറിയിൽ ഉറക്കമാണ് ..
ഞാൻ സോഫയിൽ ഇരുന്നു മാറിയതിനോട് എനിക്ക് കോഫി തരാൻ പറഞ്ഞിട് സാറ കുളിക്കാൻ പോയി .. മറിയം കോഫിയുമായി വന്നു .. അവളുടെ മുഖത്ത് ഒരു പ്രസരിപ്പില്ല .. എന്ത് പറ്റി മോളെ ഒരു വാട്ടം , ഞാൻ ചോദിച്ചു .. അവൾ ഒന്നുമില്ലെന്നു തല ആട്ടി .. ഒന്നും പറഞ്ഞില്ല ..
അവൾ വീണ്ടും tv കണ്ടിരുന്നു , ഞാനും ..
കുറച്ചു കഴിഞ്ഞപ്പോൾ സാറ വന്നു .. ഞാൻ ഇറങ്ങുവാന്നെന്നു പറഞ്ഞു എണീറ്റ് .. സാറയോട് യാത്ര പറഞ്ഞു ..
സാറ : ഡാ നീ ഇരിക്ക് , എന്താ ദൃതി ?
ഞാൻ : ഒന്നുമില്ലെടി ഞാൻ പോട്ടെ .. ദേ മറിയേടെ ഇരിപ് കണ്ടില്ലേ നനഞ്ഞ കോഴിയെ പോലെ ..
സാറ : ഓ അത് ശെരിയാണല്ലോ , നിനക്കു എന്ത് പറ്റി ? ഇന്നലെ വഴക് പറഞ്ഞത് കൊണ്ടാണോ ? സാരമില്ല പോട്ടെ ..
ഞങ്ങൾ ജോലിയിൽ ആയിരുന്നത് കൊണ്ടല്ലേ .. ഇനി അങ്ങനെ പറയില്ല സോറി ..
മറിയ : എനിക്ക് കുറച് എഴുതാൻ ഉണ്ടാരുന്നു ഒന്ന് ഹെല്പ് കിട്ടുമോന്നു അറിയാൻ വന്നതാ .. അപ്പോഴേക്കും ചാടി കേറി ..
അല്ലേലും ഈ സാറ അങ്ങൊട് പറയാനുള്ളത് കേൾക്കില്ല , വെറുതെ ചാട്ടം , ദേശ്യം ..
സാറ : ഓ സോറി മോളെ നീ പിണങ്ങേണ്ട .. നീ എന്ത് ആവശ്യമുണ്ടെങ്കിലും വന്നോ .. ഈ സൗബിൻ നന്നായി ഇംഗ്ലീഷ് അറിയാം അവൻ നിന്നെ ഹെല്പ് ചെയ്യും ..
സാറ എന്നെ നോക്കി കണ്ണിറുക്കി
മറിയ കുറച്ച റിലാക്സ് ആയി ..
സാറ : ഡി മറിയ നിനക്കു ഡ്രസ്സ് എടുക്കാൻ സെന്റർ പോയിന്റിൽ പോണമെന്നു പറഞ്ഞില്ലേ ? സൗബിൻ നിനക്കു ബുദ്ധിമുട്ടില്ലെങ്കിൽ അവളെ ഒന്ന് കൊണ്ട് പോകാമോ ? ഞാൻ പോയാൽ ഉമ്മ ഒറ്റയ്ക്കാകും ..
ഞാൻ : ഓക്കേ സാറ ഞാൻ കൊണ്ട് പോകാം
മരിയയുടെ മുഖത്തു ആശ്ചര്യം , അവൾ സാറ അങ്ങനെ പറയുമെന്ന് ഒട്ടും പ്രതീക്ഷിക്കാഞ്ഞത് പോലെ ..
അവൾ കുറച്ചൂടെ ഉഷാർ ആയപോലെ എനിക്ക് തോന്നി , റെഡി ആവാൻ റൂമിലേക്കു പോയി .
സാറ : ഡാ വളച്ചോണേ .. അല്ലേൽ നാളെ മുതൽ പെണ്ണ് റൂമിൽ കേറി അങ്ങ് വരും പഠിക്കാൻ പിന്നെ നമ്മുടെ കാര്യവും നടക്കില്ല .. പിന്നേ .. വളച്ചാൽ മതി ., ഓടിക്കണ്ട .. അവൾ കുസൃതി ചിരിയോടെ കണ്ണിറുക്കി ..
മാറിയ റെഡി ആയി വന്നു … ഒരു ഡാർക്ക് നീല അബ്ബായ ആണ് വേഷം …
ഫ്രന്റ് ബട്ടൺ ഉള്ളത് .. അടിയിൽ വെളുത്ത ടി ഷർട്ടും കറുത്ത ലെഗ്ഗിൻസ് ഉം ചെറുതായി കാണാം ..
ഞങ്ങൾ രണ്ടുപേരും സാറയോട് യാത്ര പറഞ്ഞു എന്റെ വണ്ടിയുടെ അടുത്തേക്ക് നടന്നു . മറിയ മുന്നിലും ഞാൻ പിന്നിലുമായാണ് നടന്നത് .. അവളെ ഞാൻ അടിമുടി നോക്കി ശരീരം അളന്നുകൊണ്ടാണ് നടപ്പു .
സാറയുടെ അത്ര ഉയരമില്ല . എന്നേക്കാൾ ഒരു അല്പം ഉയരം കാണും . അത്ര വെളുപ്പല്ല ഒരു tan നിറം . ഇവളുടെ തട്ടത്തിന്റെ താഴേക്ക് നീണ്ടു കിടക്കുന്ന ലൈറ്റ് ബ്രൗൺ മുടി .
വിരിഞ്ഞ തോൾ .. അത്യാവശ്യം മുഴുപ്പുള്ള ചന്തി .. നടക്കുമ്പോൾ അവളുടെ അബായ യുടെ മുകളിൽ ഇടയ്ക്കിടെ ചന്തി വിടവ് തെളിയുന്നുണ്ടായിരുന്നു ..
അബായ യുടെ മുൻഭാഗം അവൾ ചേർത്ത് ഇറുക്കിപ്പിടിച്ചു നടക്കുമ്പോൾ അവളുടെ ചന്തിയുടെ വിരിഞ്ഞ കർവ് പ്രത്യക്ഷമായിരുന്നു
ഞാൻ നടന്നു ഡ്രൈവിംഗ് സൈഡിലേക്ക് പോയി ..
അവൾ മുൻ സീറ്റിന്റെ ഡോർ തുറന്നപ്പോൾ ചെറുതായി തുറന്പ്പോയ അബായയുടെ അടിയിലെ ടി ഷിർട്ടിൽ തുളുമ്പി നിൽക്കുന്ന മുഴുത്ത കൂർത്ത മുലകൾ നോക്കി ഞാൻ വെള്ളമിറക്കി ..
ഞങ്ങൾ മുൻസീറ്റിൽ അടുത്തടുത്തായി ഇരിപ്പുറപ്പിച്ചു ഞാൻ വണ്ടി മുന്നോട്ടെടുത്തു .. ഞങ്ങളുടെ യാത്ര തുടങ്ങി ..
കുറച്ചു നേരം മൗനം തളം കെട്ടി നിന്നു .. ആ മൗനത്തെ ഖണ്ഡിച്ചു കൊണ്ട് ഞാൻ സംസാരിക്കാൻ തുടങ്ങി ..
ഞാൻ : എന്താ മറിയ , നിന്റെ പിണക്കം മാറിയില്ലേ ?
മറിയ : ഓ ഞാൻ പാവം .. ആരോട് എന്തിനു പിണക്കം ?
അവൾ നിര്വികാരയായി പറഞ്ഞു
ഞാൻ : പിന്നെ എന്തിനാണ് ഈ മൗനം ? നീ അധികം സംസാരിക്കില്ലേ ?
മറിയം : ഞാൻ എന്ത് പറയാനാ സൗബിൻ ..
ഞൻ : നിന്നെ വഴക്കു പറഞ്ഞപ്പോൾ ഫീൽ ആയോ ?
മറിയം : ആദ്യം ഫീൽ ആയി , പിന്നെ എന്തോ പന്തികേട് തോന്നി , സാറ എന്നോട് ഇത്രേംയും ചൂടായിട്ടില്ല .. ഞാൻ അതുകൊണ്ടു നിങ്ങൾ ഡോർ അടച്ചിട്ടും അവിടെയൊക്കെ തന്നെ നിന്നു ..
ഞാൻ അതുകേട്ടു ആകെ ഷോക്ക് ആയി ഇരുന്നു .. കുറച്ചു നേരം ഒന്നും മിണ്ടാൻ പറ്റിയില്ല .. പിന്നീട് ദ്യര്യം വീണ്ടെടുത്ത് അവളോട് സംസാരിക്കാമെന്നു വെച്ച് ..
ഞാൻ : എന്നിട്ടു നീ എന്ത് കണ്ടു ? എന്ത് കെട്ടു ?
മറിയം : ഞാൻ എല്ലാം കേട്ടു , പിന്നെ കീ ഹോളിലൂടെ ചിലതൊക്കെ കണ്ടു .. അൽപം ഷോക്ക് ആയി അതാ ഒന്നും മിണ്ടാൻ പറ്റാഞ്ഞത്
നിങ്ങളെ ഫേസ് ചെയ്യാനും തോന്നിയിലല്ല ..
ഞാൻ : നിനക്കു അങ്ങനെ ഒരു ആശ തോന്നിയിട്ടില്ലേ ..
മാറിയ : അതുവരെ ഇല്ലായിരുന്നു , പക്ഷെ ഇതൊക്കെ കണ്ടപ്പോൾ എന്തോ പോലെ ..
ഞാൻ : എന്തു പോലെ ?
മാറിയ : ആ അറിയില്ല , നമുക് ഈ സംസാരം ഇവിടെ നിർത്താം സൗബിൻ ..
ഞാൻ : മറിയ , ഇവിടെ ഞാൻ അല്ലെ ഓള്ളൂ .. നിന്റെ മനസ് തുറന്നു പറയൂ ..
ഞാൻ നിന്റെ അനുവാദമില്ലാതെ ഒന്നും പ്രവർത്തിക്കില്ല നീ പേടിക്കണ്ട
മറിയ : പേടിയാണ് സൗബിൻ എനിക്ക് ഇങ്ങനൊക്കെ സംസാരിക്കാൻ മടിയ ..
പിന്നെ സാറ അവളുടെ മനസ് എനിക്കറിയാം ..
അവൾക്കു ആ സുഖം ആണ് വേണ്ടത് അല്ലതെ വേറെ ഫീലിങ്ങ്സ് ഒന്നും ഇതിൽ ഇല്ല ..
പക്ഷെ എനിക്ക് ഒരു ഇഷ്ടവും പ്രേമവും ഒക്കെ തോന്നിയാൽ ഇങ്ങനൊക്കെ ഇഷ്ടമുള്ളൂ …
ഞാൻ : നിനക്കെയെങ്കിലും ഇഷ്ടമാണോ ? ഉണ്ടെങ്കിൽ എന്നോട് പറ ഞാൻ ശെരിയാക്കാം …
മറിയ : ഉണ്ട് ഒരാളോട് .. ഇഷ്ടം തുടങ്ങിയിരുന്നു പക്ഷെ ഇപ്പൊ ….
ഞാൻ : ഇപ്പോ ? .. ആരെയാ നിനക്കു ഇഷ്ടം
മറിയ : ….. നിന്നെ …..
ഞാൻ അന്താളിച്ചു പോയി … എന്നോട് ഇഷ്ടമോ ? പ്രേമമോ എന്ത്ക ണ്ടിട്ടു !..
എന്നെ കണ്ടാൽ പ്രേമം ഒക്കെ തോന്നാൻ എനിക്ക് എന്തിരിക്കുന്നു ? ഞാൻ ആലോചിച്ചിട് ഒരു എത്തും പിടിയും കിട്ടുന്നില്ല
ഞാൻ : എന്നെ ഇഷ്ടമാവാൻ എനിക്ക് എന്ത് ക്വാളിറ്റി ആണ് മറിയ ഉള്ളത് , നീ എന്ത് കണ്ടിട്ടാ ?
മറിയ : നീ ആദ്യം വീട്ടിൽ വന്നപ്പോൾ അവിടെ ഇരുന്നു സംസാരിച്ചപ്പോൾ , എന്റെ ഉമ്മയോട് കുറെ നേരം സംസാരിച്ചു നീ കമ്പനി കൊടുത്തപ്പോൾ ..
നീ നല്ല ഒരു കേൾവിക്കാരന്റെ ആണെന്ന് മനസിലായപ്പോൾ .. അതുകൊണ്ടാണ് ഞാൻ മുകളിൽ വന്നത് ., അപ്പോൾ കണ്ട കാഴ്ച .. ഞാൻ എന്ത് ചെയ്യണമെന്ന് അറിയാതെ നിന്ന് പോയി .
ഞൻ : മറിയ , ഞൻ അത്ര നല്ലവനൊന്നും അല്ല .എന്നെ കാത്തിരിക്കാൻ എന്നെ എന്നും വിളിക്കാൻ , , എന്നോട് ലയിക്കാൻ , നാട്ടിൽ ഒരു പാവം കുട്ടി കാത്തിരിപ്പുണ്ട് എന്നിട്ടും ഞാൻ സാറയുമായി ഇതൊക്കെ ചെയ്യുന്നു ..
മറിയ : എനിക്ക് ഊഹിക്കാം സൗബിൻ നിങ്ങൾ തമ്മിൽ എങ്ങനെയാണു ബന്ധം തുടങ്ങിയതെന്ന് ..
സാറയെപ്പോലെ സുന്ദരിയായ ഒരു പെണ്ണ് വന്നു .. ഒരു കമ്മിറ്റ്മെന്റും ഇല്ലാതെ സെക്സ് ചെയ്യാമെന്നു ഓഫർ ചെയ്താൽ റ്ഏതൊരു ആണിനാണ് പിടിച്ചു നിക്കാൻ പറ്റുന്നത് … നിന്റെ സമീബ്യം എനിക്ക് സന്തോഷവും സുരക്ഷിതത്വും തരുന്നുണ്ട് .. നീ എന്നോട് അല്പം സ്നേഹവും കെയറും കാണിക്കൂ .. എനിക്ക് മറ്റൊന്നും വേണ്ട …
ഞാൻ ഒറ്റയ്ക്കാണ് സൗബിൻ …..
അതും പറഞ്ഞിരിക്കുന്ന പെണ്ണിന്റെ കണ്ണുകളിലേക്കു ഞൻ നോക്കി .. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു …
എന്റെ ഒരു കൈ എടുത്ത് അവളുടെ ചുണ്ടിലും കവിളിലും ചേർത്ത് വെച്ച് അവൾ വിതുമ്പി ..
ഞൻ : മറിയ നീ ഇനി ഒരിക്കലും കരയരുത് .. ഞാൻ നിന്റെ നല്ല ഒരു സുഹൃത്തായിരിക്കും എന്നും … എന്റെ ഷമീനയെ എനിക്ക് ഉപേക്ഷിക്കൻ പറ്റില്ല ..
മറിയ : സൗബിൻ നീ ആരെയും ഉപേക്ഷിക്കേണ്ട , ഷമീനയെയും , സാറയെയും .,.. എനിക്ക് നിന്റെ കൂടെ ഇങ്ങനെ ഇടയ്ക്കു സംസാരിക്കാൻ പറ്റിയാൽ മതി എന്റെ സങ്കടവും വർദ്ധനവും മടുപ്പില്ലെതെ നീ കേട്ടിരുന്നത് മതി …
ഞാൻ : ശെരി മറിയ ഞാൻ ഉണ്ടാവും .. നീ കരയാതെ ഇരിക്ക് ഉഷാർ ആയി ഇരിക്ക് …
അവൾ പതിയെ കോൺഫോർട്ടബിൾ ആവാൻ തുടങ്ങി ..
ഞങ്ങൾ center പോയിന്റിൽ എത്തി .. അവൾ ഓരോ ഡ്രെസ്സുകളും എടുത്തു അവളുടെ ശരീരത്തോട് ചേർത്തി വെച്ച് കൊള്ളാമോ എന്ന് ചോദിച്ചു .. അതിൽ 4 എണ്ണം എനിക്ക് ഇഷ്ടമായി .. അവൾ അത് തന്നെ എടുത്തു ഡ്രസിങ് റൂമിലേക്ക് പോയി .. ഞാനും ചെല്ലാൻ പറഞ്ഞു ..
അവൾ ഡ്രസിങ് റൂമിൽ കയറി കതകടച്ചു .. ഞാൻ പുറത്തു നിന്ന് .. കുറച്ചു കഴിഞ്ഞപ്പോൾ കതക് തുറന്നു …
ഒരു വൈറ്റ് ഷോർട് ടോപ് ഉം പിങ്ക് പാന്റും …
ഓ എന്താ പെണ്ണിന്റെ മൊഞ്ചു .. എന്താ അവളുടെ shape .. ഞാൻ അവളെ ഒരുപാടു പുകഴ്ത്തി .. അവക്ക് സന്തോഷമായി .. അവൾ ഒരു ഡ്രെസ്സും ഇട്ടു കാണിച്ചു ഇതിട്ടാലും പെണ്ണിന് നന്നായി ചേരും .. ഒതുങ്ങിയ വയറും വിരിഞ്ഞ വിരിഞ്ഞ ചന്തിയും മുലയും .. അവൾ ഒരു ഗൗൺ ഇട്ടുകൊണ്ട് പുറത്തിറങ്ങി … മുളച്ചാൽ വരെ ഇറങ്ങി കിടക്കുന്ന കഴുത്തു , വയറിനോട് ഒട്ടി കിടക്കുന്ന ഗൗൺ ..
നമുക് ഇത് ഇട്ടുകൊണ്ട് പോകാം സൗബിൻ ടാഗ് കൊടുത്തു ബില് അടയ്ക്കാം ബാക്കി ഡ്രസ്സ് പാക്ക് ചെയ്യാം .. എനിക്ക് അവൾ നല്ല ഒരു ഷർട്ടും എടുത്തു തന്നു …
ഞാൻ : മറിയ , നമ്മൾ തിരിച്ചു വീട്ടിലേക്കല്ലേ ? പിന്നെ എന്തിനാ ഈ ഗൗൺ ഇപ്പൊ ഇടുന്നത് ..
മറിയ : എന്താ തിരക്ക് സൗബിൻ ? ഞാൻ എന്റെ ബോയ് ഫ്രണ്ട്‌മായി കുറച്ചു കറങ്ങട്ടെ എന്നിട് പോകാം ..
ഞാൻ : ഓഹോ ഞാൻ അപ്പോഴേക്കും ബോയ് ഫ്രണ്ട് ആയോ ?
മറിയ : നീയല്ലേ പറഞ്ഞത് ഫ്രണ്ട് ആണെന്ന് , നീ ബോയ് ആയതു കൊണ്ട് ബോയ് ഫ്രണ്ട്
ഞൻ : ഹ്മ്മ് പെണ്ണ് വിചാരിച്ചപോലല്ല .. ഹ്യൂമർ സെൻസ് ഒക്കെ ഉണ്ട്
മറിയ : പിന്നേ .. ഞാൻ സുവർ അല്ലെ .. ഇങ്ങോട് വാ സൗബിൻ നമുക്കിറങ്ങാം ..
ഞങ്ങൾ വണ്ടിയിൽ കയറി …..
ഞാൻ : അപ്പൊ എങ്ങോട്ടാ ??….
മറിയ : നമുക് ഒരു juice കുടിക്കാം സൗബിൻ
അങ്ങനെ ഞങ്ങൾ അവിടെ നിന്നും ഒരു ജ്യൂസ് ഷോപ്പിലേക് പോയി
അവിടെ ഫാമിലി പ്രൈവറ്റ് ക്യാബിൻ ഇൽ ഇരുന്നു ..
ഞാൻ ഒരു അവകാഡോ ജ്യൂസും അവൾ ഒരു ഫലൂഡയും ഓർഡർ ചെയ്തു . ഞങ്ങൾ കുറെ നേരം സംസാരിച്ചിരുന്നപ്പോൾ ജ്യൂസും ഫലൂഡയും വന്നു .
അവൾ രണ്ടു സ്ട്രയും ജ്യൂസ് ഇൽ ഇട്ടു .. ഞങ്ങൾ ഒരുമിച്ചു ഊറി കുടിച്ചു … അവളുടെ തിളക്കമാർന്ന കണ്ണുകൾ കൊണ്ട് എന്റെ കണ്ണിലേക്കു തന്നെ ഇമവെട്ടാത്തതെ അവൾ നോക്കി ഇരുന്നു ..
ഞാൻ എന്റെ വലതു കൈ കൊണ്ട് അവളുടെ കൈവിരലിൽ ചെറുതായി സ്പർശിച്ചു .. പെട്ടെന്ന് ഷോക്ക് ഏറ്റപോലെ അവൾ കൈ വലിച്ചു ..
എന്ത് പറ്റി മറിയ ? ഞൻ മൃദുവായി ചോദിച്ചു .. അവൾ ചെറു പുഞ്ചിരിയോടെ ഒന്നുമില്ല എന്ന് തല കുലുക്കി .. അവളുടെ കൈ വീണ്ടും അവിടെ തന്നെ വെച്ചു .. ഞാൻ പതുക്കെ അവളുടെ പോളിഷ് ചെയ്ത നീണ്ട നഖങ്ങളിൽ ഉരസി .. അവൾ ഇത്തവണ കൈ അനക്കിയില്ല ..
എന്റെ വിരലുകൾ പതിയെ അവളുടെ നീണ്ട വിരലുകളിൽ കോർത്തു .. അവൾ കണ്ണുകൾ പാതി അടച്ചു ജ്യൂസ് കുടി തുടർന്ന് .. അവളുടെ ശ്വാസം ഉയരുന്നതായി എനിക്ക് തോന്നി .. ജ്യൂസ് കുടിച്ചു കഴിഞ്ഞപ്പോൾ അവൾ കുസൃതി ചിരിയോടെ ഫലൂദ എടുത്തു സ്പൂണിൽ അവളിടെ അധരങ്ങളുടെ ഇടയിൽ വെച്ച് കുടിച്ചിറക്കി .. ഞാൻ നോക്കി ഇരുന്നു ..
മറിയ : നിനക്കു വേണോ സൗബിൻ ..
ഞാൻ : നീ തരുമെങ്കിൽ ,..
മറിയ : എന്തിനാ ചോദിക്കുന്നത് നീ എടുത്തോ ……
ഞാൻ ഫലൂദയുടെ സ്പൂൺ മേടിക്കാൻ തുടങ്ങിയപ്പോൾ അവൾ പറഞ്ഞു .. ഒരു സ്പൂൺ അല്ലെ ഒള്ളു ..
ഞാൻ : അയ്യോ ശെരിയാണല്ലോ ഇനി നമ്മൾ എന്ത് ചെയ്യും ? ഞാൻ ചെറു ചിരിയോടെ ചോദിച്ചു ..
മാറിയ : എന്റെ ചുണ്ടിൽ നിന്നും എടുത്തോ …
ഞാൻ : പതിയെ അവളിടെ കീഴ് ചുണ്ടിൽ പതിയെ ചപ്പി ഫലൂദയുടെ രുചി അറിഞ്ഞു ..
അവൾ അടുത്ത സ്പൂൺ കോരി വായിൽ വെച്ച് എന്റെ കണ്ണുകളിൽ നോക്കി അനങ്ങാതെ ഇരുന്നു .. ഞാൻ അവളുടെ ചുണ്ടുകളെ ചപ്പി .. വായിക്കുളക്കിലേക്ക് നാക്ക് ഇറക്കി നക്കി എടുത്തു … പിന്നെയും ഫലൂഡ അവൾ വായ്ക്കുള്ളിലാക്കി ഞാൻ അവളുടെ ചുണ്ടുകൾ ചപ്പി നാക്ക് ഇളക്കി അത് നുകർന്നു … ഞങ്ങൾ ഒരു മാസ്മര ലോകത്തിൽ ആറടി …
ഫലൂദ തീർന്നപ്പോൾ അവൾ ചോദിച്ചു , എങ്ങനെ ഉണ്ടായിരുന്നു ഫലൂദ ?
ഞാൻ : ഈ ജന്മത്തിൽ ഇതുവരെ ഇത്ര രുചിയോടെ കഴിച്ചില്ല മറിയ ..
അവൾ എന്റെ കവിളിൽ നുള്ളി ..
രാത്രി 8 മണി ആയി ..
ഇനി എന്താ പ്ലാൻ വീട്ടിൽ പോകണ്ടേ എന്ന് ഞാൻ ചോദിച്ചു …
അവിടെ അടുത്ത് ഒരു മ്യൂസിക് ഇവന്റ് നടക്കുന്നുണ്ടായിരുന്ന് അവിടെ ഒന്ന് പോയത് വീട്ടിൽ പോകാമെന്നു അവൾ …
ഞങ്ങൾ അവിടേക്കു പോയി ഏതോ ഒരു ഫേമസ് ബാൻഡിന്റെ മ്യൂസിക് മാഷപ്പ് ആയിരുന്നു , ജന സാഗരമായിരുന്നു ..
ആണും പെണ്ണുമെല്ലാം കൂട്ടംകൂടിനിന്നു പാട്ടിനൊപ്പം കൈ കൊട്ടിയും തുള്ളിച്ചാടിയും ആസ്വദിക്കുന്നു . സൂചി കുത്താൻ ഇടമില്ല .. ഞങ്ങൾ ഇടക്കൂടെ നുഴഞ്ഞു കയറി കുറച്ചു പെൺകുട്ടികൾ നിൽക്കുന്നിടത്തു പോയി നിന്നു .. മറിയ മുന്നിലും ഞാൻ പിന്നിലുമായി നിന്ന് .. എന്റെ രണ്ടു സൈഡിലും വേറെ രണ്ടു പെൺകുട്ടികളും .. അവർ എന്നെ തട്ടി മുട്ടി നിൽക്കുന്നത് ഞാൻ ആസ്വദിച്ചു ..
മറിയയുടെ തുളുമ്പുന്ന ചന്തി എന്റെ മുൻവശത് തട്ടി നിന്ന് അവൾ തുള്ളലിന്റെ തലത്തിൽ എന്റെ കുണ്ണയിൽ ഉരസിക്കൊണ്ടിരുന്നു .. അവൾ അനങ്ങാതെ നിന്നപ്പോൾ എന്റെ കുണ്ണ അവളിടെ കുണ്ടി വിടവിൽ വിശ്രമിച്ചു ഞാൻ സുഖം കൊണ്ട് രണ്ടു കയ്കളും അവളുടെ ഇടുപ്പിൽ പിടിച്ചു നിന്ന് .. വയറിന്റെ സൈഡിൽ കൈ അമർത്തി … അവൾ അങ്ങനെ തന്നെ നിന്ന് മുഖം തിരിച്ച ഒരു ചെറു പുഞ്ചിരി തന്നു ..
മുല്ലമൊട്ടുകൾ അടുക്കി വെച്ചത് പോലെ അഴകാർന്ന പല്ലുകൾ ..
ഞൻ അടിവയറിന്റെ മുന്നിൽ കൈ വെച്ച് അവളെ എന്നെലേക്കു കൂടുതൽ അമർത്തി .. കുറെ നേരം അങ്ങനെ തന്നെ നിന്നു .. പ്രോഗ്രാം കഴിഞ്ഞപ്പോൾ ഞങ്ങൾ തിരിച്ചു പോകാൻ തീരുമാനിച്ചു ..
ഞങ്ങൾ വണ്ടിയിൽ കയറി .. പെട്ടെന്ന് അവൾ എന്നെ ആലിംഗനം ചെയ്തു , എന്റെ ചുണ്ടിൽ അവൾ ഗാഢമായ ഒരു ചുംബനം നൽകിയിട്ടു പറഞ്ഞു , നന്ദി സൗബിൻ , എനിക്ക് ഇത്രയും നല്ല ഒരു സാധ്യാഹ്നം തന്നതിന് .. ഷോപ്പിങ്ങും , ഫുഡും , പാട്ടും ഡാൻസും ചെറിയ തരിപ്പിക്കലും എല്ലാം പെണ്ണിന് നന്നായി ഇഷ്ടപ്പെട്ടു …
മറിയ : നമുക് കുറച്ചു നേരം തനിച്ചിരിക്കണം സൗബിൻ
ഞാൻ : നാളെ ഞാൻ വൈകിട് വീട്ടിൽ വരുമ്പോൾ നീ എന്തെങ്കിലും പഠിക്കാനുള്ള ഡൌട്ട് മായി എന്റേം സാറായുടെയും അടുത്ത വാ ബാക്കി നമുക് ശെരിയാക്കാം
മാറിയ : സാറ അറിഞ്ഞാൽ ..
ഞാൻ : കുഴപ്പമില്ലെടോ ഞാൻ അതൊക്കെ സെറ്റ് ആക്കം നീ നാളെ വാ ..
അവളെ വീട്ടിൽ വിട്ടിട്ടു ഞാൻ റൂമിൽ പോയി ..
സാറയുടെ മെസ്സേജ് വന്നു ..
സാറ : എങ്ങാനൊണ്ടാരുന്നു സൗബിൻ വല്ലതും നടക്കുമോ ? അതോ നീ കുളമാക്കിയോ ?
ഞാൻ : എല്ലാം സെറ്റ് ആണ് മോളെ .. പെണ്ണിന് എന്നോട് പ്രേമം
സാറ : അയ്യോ കുഴപ്പമാകുമോ ? നീ അവളുടെ മനസ് വിഷമിപ്പിക്കരുത് ..
ഞാൻ : കുഴപ്പമില്ല സാറ , ഞാൻ എല്ലാം പറഞ്ഞു .. അവൾക്കു എന്റെ കൂടെ ടൈം സ്പെൻഡ് ചെയ്യാൻ ഇഷ്ടമാണെന്നു .. പിന്നെ നമ്മുടെ കളി കുറച്ചൊക്കെ അവൾ കണ്ടു
സാറ : അയ്യോ …
ഞാൻ : നീ പേടിക്കണ്ട കുഴപ്പമൊന്നുമില്ല .. നാളെ അവൾ പഠിക്കാൻ വരും നീ എന്റെ കൂടെ അവളുടെ റൂമിലേക്ക് വിറ്റാൽ മതി ബൈക്കി ഒക്കെ ഞാൻ സെറ്റ് ആക്കാം ..
സാറ : ഹ്മ്മ്മ് എന്നാൽ ok ഡാ നാളെ കാണാം .. ചെക്കന്റെ ഒരു ഭാഗ്യം നോക്കണേ .. ഒരേ സമയം രണ്ടു ചരക്കുകൾ !..
മറിയ : എന്തിനാ ചോദിക്കുന്നത് നീ എടുത്തോ ……
ഞാൻ ഫലൂദയുടെ സ്പൂൺ മേടിക്കാൻ തുടങ്ങിയപ്പോൾ അവൾ പറഞ്ഞു .. ഒരു സ്പൂൺ അല്ലെ ഒള്ളു ..
ഞാൻ : അയ്യോ ശെരിയാണല്ലോ ഇനി നമ്മൾ എന്ത് ചെയ്യും ? ഞാൻ ചെറു ചിരിയോടെ ചോദിച്ചു ..
മാറിയ : എന്റെ ചുണ്ടിൽ നിന്നും എടുത്തോ …
ഞാൻ : പതിയെ അവളിടെ കീഴ് ചുണ്ടിൽ പതിയെ ചപ്പി ഫലൂദയുടെ രുചി അറിഞ്ഞു ..
അവൾ അടുത്ത സ്പൂൺ കോരി വായിൽ വെച്ച് എന്റെ കണ്ണുകളിൽ നോക്കി അനങ്ങാതെ ഇരുന്നു .. ഞാൻ അവളുടെ ചുണ്ടുകളെ ചപ്പി .. വായിക്കുളക്കിലേക്ക് നാക്ക് ഇറക്കി നക്കി എടുത്തു … പിന്നെയും ഫലൂഡ അവൾ വായ്ക്കുള്ളിലാക്കി ഞാൻ അവളുടെ ചുണ്ടുകൾ ചപ്പി നാക്ക് ഇളക്കി അത് നുകർന്നു … ഞങ്ങൾ ഒരു മാസ്മര ലോകത്തിൽ ആറടി …
ഫലൂദ തീർന്നപ്പോൾ അവൾ ചോദിച്ചു , എങ്ങനെ ഉണ്ടായിരുന്നു ഫലൂദ ?
ഞാൻ : ഈ ജന്മത്തിൽ ഇതുവരെ ഇത്ര രുചിയോടെ കഴിച്ചില്ല മറിയ ..
അവൾ എന്റെ കവിളിൽ നുള്ളി ..
രാത്രി 8 മണി ആയി ..
ഇനി എന്താ പ്ലാൻ വീട്ടിൽ പോകണ്ടേ എന്ന് ഞാൻ ചോദിച്ചു …
അവിടെ അടുത്ത് ഒരു മ്യൂസിക് ഇവന്റ് നടക്കുന്നുണ്ടായിരുന്ന് അവിടെ ഒന്ന് പോയത് വീട്ടിൽ പോകാമെന്നു അവൾ …
ഞങ്ങൾ അവിടേക്കു പോയി ഏതോ ഒരു ഫേമസ് ബാൻഡിന്റെ മ്യൂസിക് മാഷപ്പ് ആയിരുന്നു , ജന സാഗരമായിരുന്നു ..
ആണും പെണ്ണുമെല്ലാം കൂട്ടംകൂടിനിന്നു പാട്ടിനൊപ്പം കൈ കൊട്ടിയും തുള്ളിച്ചാടിയും ആസ്വദിക്കുന്നു . സൂചി കുത്താൻ ഇടമില്ല .. ഞങ്ങൾ ഇടക്കൂടെ നുഴഞ്ഞു കയറി കുറച്ചു പെൺകുട്ടികൾ നിൽക്കുന്നിടത്തു പോയി നിന്നു .. മറിയ മുന്നിലും ഞാൻ പിന്നിലുമായി നിന്ന് .. എന്റെ രണ്ടു സൈഡിലും വേറെ രണ്ടു പെൺകുട്ടികളും .. അവർ എന്നെ തട്ടി മുട്ടി നിൽക്കുന്നത് ഞാൻ ആസ്വദിച്ചു ..
മറിയയുടെ തുളുമ്പുന്ന ചന്തി എന്റെ മുൻവശത് തട്ടി നിന്ന് അവൾ തുള്ളലിന്റെ തലത്തിൽ എന്റെ കുണ്ണയിൽ ഉരസിക്കൊണ്ടിരുന്നു .. അവൾ അനങ്ങാതെ നിന്നപ്പോൾ എന്റെ കുണ്ണ അവളിടെ കുണ്ടി വിടവിൽ വിശ്രമിച്ചു ഞാൻ സുഖം കൊണ്ട് രണ്ടു കയ്കളും അവളുടെ ഇടുപ്പിൽ പിടിച്ചു നിന്ന് .. വയറിന്റെ സൈഡിൽ കൈ അമർത്തി … അവൾ അങ്ങനെ തന്നെ നിന്ന് മുഖം തിരിച്ച ഒരു ചെറു പുഞ്ചിരി തന്നു ..
മുല്ലമൊട്ടുകൾ അടുക്കി വെച്ചത് പോലെ അഴകാർന്ന പല്ലുകൾ ..
ഞൻ അടിവയറിന്റെ മുന്നിൽ കൈ വെച്ച് അവളെ എന്നെലേക്കു കൂടുതൽ അമർത്തി .. കുറെ നേരം അങ്ങനെ തന്നെ നിന്നു .. പ്രോഗ്രാം കഴിഞ്ഞപ്പോൾ ഞങ്ങൾ തിരിച്ചു പോകാൻ തീരുമാനിച്ചു ..
ഞങ്ങൾ വണ്ടിയിൽ കയറി .. പെട്ടെന്ന് അവൾ എന്നെ ആലിംഗനം ചെയ്തു , എന്റെ ചുണ്ടിൽ അവൾ ഗാഢമായ ഒരു ചുംബനം നൽകിയിട്ടു പറഞ്ഞു , നന്ദി സൗബിൻ , എനിക്ക് ഇത്രയും നല്ല ഒരു സാധ്യാഹ്നം തന്നതിന് .. ഷോപ്പിങ്ങും , ഫുഡും , പാട്ടും ഡാൻസും ചെറിയ തരിപ്പിക്കലും എല്ലാം പെണ്ണിന് നന്നായി ഇഷ്ടപ്പെട്ടു …
മറിയ : നമുക് കുറച്ചു നേരം തനിച്ചിരിക്കണം സൗബിൻ
ഞാൻ : നാളെ ഞാൻ വൈകിട് വീട്ടിൽ വരുമ്പോൾ നീ എന്തെങ്കിലും പഠിക്കാനുള്ള ഡൌട്ട് മായി എന്റേം സാറായുടെയും അടുത്ത വാ ബാക്കി നമുക് ശെരിയാക്കാം
മാറിയ : സാറ അറിഞ്ഞാൽ ..
ഞാൻ : കുഴപ്പമില്ലെടോ ഞാൻ അതൊക്കെ സെറ്റ് ആക്കം നീ നാളെ വാ ..
അവളെ വീട്ടിൽ വിട്ടിട്ടു ഞാൻ റൂമിൽ പോയി ..
സാറയുടെ മെസ്സേജ് വന്നു ..
സാറ : എങ്ങാനൊണ്ടാരുന്നു സൗബിൻ വല്ലതും നടക്കുമോ ? അതോ നീ കുളമാക്കിയോ ?
ഞാൻ : എല്ലാം സെറ്റ് ആണ് മോളെ .. പെണ്ണിന് എന്നോട് പ്രേമം
സാറ : അയ്യോ കുഴപ്പമാകുമോ ? നീ അവളുടെ മനസ് വിഷമിപ്പിക്കരുത് ..
ഞാൻ : കുഴപ്പമില്ല സാറ , ഞാൻ എല്ലാം പറഞ്ഞു .. അവൾക്കു എന്റെ കൂടെ ടൈം സ്പെൻഡ് ചെയ്യാൻ ഇഷ്ടമാണെന്നു .. പിന്നെ നമ്മുടെ കളി കുറച്ചൊക്കെ അവൾ കണ്ടു
സാറ : അയ്യോ …
ഞാൻ : നീ പേടിക്കണ്ട കുഴപ്പമൊന്നുമില്ല .. നാളെ അവൾ പഠിക്കാൻ വരും നീ എന്റെ കൂടെ അവളുടെ റൂമിലേക്ക് വിറ്റാൽ മതി ബൈക്കി ഒക്കെ ഞാൻ സെറ്റ് ആക്കാം ..
സാറ : ഹ്മ്മ്മ് എന്നാൽ ok ഡാ നാളെ കാണാം .. ചെക്കന്റെ ഒരു ഭാഗ്യം നോക്കണേ .. ഒരേ സമയം രണ്ടു ചരക്കുകൾ !..
അവളുമായി വരാനിരിക്കുന്ന നല്ല നിമിഷങ്ങൾ സ്വപ്നം കണ്ടു ഞാൻ ഉറങ്ങി ….
പിറ്റേന്ന് രാവിലെ ഓഫീസിൽ ഒക്കെ പോയി തിരിച്ചു വന്നപ്പോൾ സാറയുടെ വീട്ടിൽ കയറി .. ഞങ്ങൾ സാറയുടെ റൂമിലേക്ക് പോയി ലാപ്ടോപ്പ് ഒക്കെ എടുത്തു വെച്ച ഇരുന്നു .. ഉമ്മയും മറിയയും താഴത്തെ ഹാളിൽ …
കുറച്ചു doubts ക്ലിയർ ചെയ്യാനുണ്ടെന്നു പറഞ്ഞു മറിയയും സാറയുടെ മുറിയിലേക്ക് വന്നു …
സാറയോട് അവൾ ചോദിച്ചപ്പോൾ .. സാറ മറിയയോട് തിരക്കാണെന്നു പറഞ്ഞു .. പിന്നെ പറഞ്ഞു തരാം ..
എന്നിട് സാറ കല്ല് ചിരിയോടെ പറഞ്ഞു എന്നോട് പറഞ്ഞു , സൗബിൻ , ഇത് ഞാൻ തീർക്കാം നീ മറിയയെ ഒന്ന് ഹെല്പ് ചെയ്യാമോ .. അവൾക്കു കുറെ എഴുതാനുണ്ടെന്നു തോന്നുന്നു.. പിന്നേ , എന്നെ ശല്യപ്പെടുത്താതെ രണ്ടുംകൂടി മാറിയേടെ റൂമിൽ എങ്ങാനം പോയിരുന്നു എഴുത് …
മറിയ അത് കേട്ട് അന്തം വിട്ടു … ഞങ്ങൾ അടുത്ത റൂമിലേക്ക് പോയി .. അവിടെ ചെന്ന് അവൾ കതക് കുറ്റിയിട്ടു
മാറിയ : എന്നാലും സാറ എത്ര പെട്ടെന്ന് സമ്മതിച്ചതെന്താ , നമ്മളെ അത്ര വിശ്വസമാണോ ..
ഞാൻ : അതെ അവൾക്കറിയാം എന്താ നിന്റെ ഡൌട്ട് തീർക്കളെന്നു .. ഞാൻ കണ്ണിറുക്കി ..
മറിയ : അയ്യേ നീയെല്ലാം പറഞ്ഞോ ? ഞാൻ പോകുവാ
ഞാൻ : അങ്ങനൊന്നും പറഞ്ഞില്ല പക്ഷെ അവൾക്കറിയാം .. നീ ഇരിക്ക് ..
മറിയ അങ്ങനെ തന്നെ നിന്നു ..
ഒരു അയഞ്ഞ കൈ ഇല്ലാത്ത പെടികോട്ടു പോലെ ഉള്ള ഒരു വേഷം ..
ഷാൾ മാറ്റിയപ്പോൾ ആണ് കണ്ടത് , കഴുത്തു ഇറങ്ങിയ ആ ഡ്രെസ്സിൽ അവളുടെ മുലയുടെ പകുതിയും വെളിവായി നിൽക്കുവാനെന്നു . ഞൻ എന്നിട് അവളുടെ നേരെ നിന്നു ആ കണ്ണുകളിൽ നോക്കി ഇമവെട്ടാതെ ഞാൻ നിന്നപ്പോൾ അവൾ നാണത്തോടെ തല താഴ്ത്തി … ഞാൻ എന്റെ ക
രങ്ങൾ പതിയെ അവളുടെ സൈഡിൽ പിടിച്ചു .. അവൾ എന്നിലേക്ക് അടുത്തു .. ഞാൻ അവളുടെ നെറ്റിയിൽ ചുംബിച്ചു ..
അവളുടെ ശ്വാസം ഉയർന്നു .. ഞൻ പതിയെ നെറ്റിയിൽ നിന്നും ചുണ്ടുകൾ ഉരസി അവളുടെ കവിളിലും മൂക്കിലും ഇഴഞ്ഞു …
എന്നിട്ടു അവളുടെ കഴുത്തിൽ ചുംബനങ്ങൾ പൊതിഞ്ഞു .. അവൾ മുഖം മേലേക്ക് ആക്കി കണ്ണുകൾ പാതി അടച്ചു കുറുകി ..
മെല്ലെ പുറം തിരിഞ്ഞു പിന്കഴുത്തു മൂടി കിടക്കുന്ന മുടിയിഴകൾ പതിയെ മുന്നോട്ടു ഇട്ടു അവളിൽ ചേർന്ന്
നിന്ന ഞാൻ പിന്കഴുത്തിൽ ചുംബിച്ചു നാക്ക് ഇഴച്ചു .. അവൾ വെൺപ്രാവിനെ പോലെ കുറുകി ..
അവളുടെ വിരിഞ്ഞ ചന്തികൾക്കിടയിൽ എന്റെ കുണ്ണ മിടിച്ചു കൊണ്ട് ഞാൻ കഴുത്തിൽ ചുമ്പനം തുടർന്ന് ..
അവൾ മെല്ലെ കഴുത്തു തിരിച്ചു ആ ചുണ്ടുകൾ എന്റെ ചുണ്ടിലേക്കു അടുപ്പിച്ചു .. ആ ചുണ്ടുകൾ നനഞ്ഞിരുന്നു ..
ഞങ്ങൾ ചുണ്ടുകൾ കോർത്ത് മാറി മാറി ചപ്പി .. നാക്കുകൾ പിണഞ്ഞു .. പിന്നെയും അവൾ എന്റെ നേരെ തിരിഞ്ഞുനിന്നു എന്റെ കവിളുകൾ അവളുടെ കൈവെള്ളയിൽ വെച്ച് എന്റെ ചുണ്ടിൽ ചുണ്ടുകൾ ഉരസി …
അവൾ അവളുടെ ഇടുപ്പ് അനക്കി ലാസ്യമായി എന്റെ കുണ്ണമേൽ പൂർ ഉരസിക്കൊണ്ടു നിന്ന് ..
എന്തൊരു താളമാണ് ഇവൾക്ക് .. ഒരു നദി പോലെ എന്നിലോടെ ഓരോ നിമിഷവും ഒഴുകുന്നു …
സാറ താണ്ഡവമാടുകയാണെങ്കിൽ .. ഇവൾ ലാസ്യ നടനമാണ് .. കവിതയാണ് …
ഞാൻ ആസ്വദിച്ചു നിന്നു … അവൾ എന്നെ അമർത്തി ആലിംഗനം ചെയ്തു ….
അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടുകളെ പുണർന്നു . പതിഞ്ഞ തലത്തിൽ ഞങ്ങളുടെ ചുണ്ടുകൾ ഇഴുകി ചേർന്ന് .. അവളുടെ ചുണ്ടുകൾ എന്റെ കീഴ്ചുണ്ടിനെ അകത്താക്കി പതിയെ നനവ് പടർത്തി അവൾ ചപ്പി .. ഞാൻ എന്റെ നാവു കൊണ്ട് അവളുടെ മേൽ ചുണ്ടിനെ നക്കിയെടുത്തു .. ആ തരിപ്പിൽ ഞങ്ങൾ ലയിച്ചു ..
അവൾക്കു നല്ല മൂഡ് ആയപ്പോൾ എന്നെ വീണ്ടും പുണർന്നു എന്റെ കവിളിലും കഴുത്തിലിമെല്ലാം അവൾ തുരുതുരെ ഉമ്മകൾ കൊണ്ട് പൊതിഞ്ഞു …
എന്റെ മുന്നിൽ നിൽക്കുന്ന അവളുടെ കഴുത്തൊപ്പം മാത്രമുള്ള ഞാൻ എത്തിവലിഞ്ഞു അവളുടെ ചുണ്ടിനെ കവർന്നു .. രുചിയോടെ ഞാൻ അത് വലിച്ചു കുടിച്ചു .. നല്ല ഗോതമ്പിന്റെ നിറമുള്ള മിടുക്കിപ്പെണ്ണ്.. അവൾ എന്റെ ചുമലിൽ കൈവെച്ചു അൽപ്പം കുനിഞ്ഞു എന്നെ ഇറുക്കി കെട്ടിപ്പിടിച്ചു എന്റെ മുഖം അവളുടെ മുലകളുടെ നേരെ ആയിരുന്നു ആ വൻ മുലകൾക്കിടയിൽ എന്റെ മുഖം പൂഴിത്തി ഞാൻ ആ ചൂടിൽ ലയിച്ചു …
എന്റെ കൈകൾ അവളുടെ ശരീരം മുഴുവൻ ഓടി നടക്കുകയായിരുന്നു അവളുടെ ശ്വാസം ഉയർന്നുവന്നു .. നല്ല മൂടായപ്പോൾ അവൾ കൈകൾ കൊണ്ട് എന്റെ ശരീരത്തെ തഴുകി . എന്റെ കുണ്ണയെ അവൾ പതിയെ തഴുകി … അത് അധികം കമ്പി ആയിരുന്നില്ല ..
എന്ത് പറ്റി ? അവന് ഒരു ഉത്സാഹക്കുറവ് ? അവൾ ചോദിച്ചു ..
എന്നിട്ട് എന്റെ മുന്നിൽ ബെഡിന്റെ സൈഡിൽ ഇരുന്നു , എന്നിട്ട് സിപ് ഊരി അതിനെ പുറത്തെടുത്ത് .. എപ്പഴോ ചെറുതായി തളർന്നിരുന്നഎന്റെ ചേറു കുണ്ണയെഅവൾ കൗതുകത്തോടെ തഴുകി..
അഹാഅത്രയ്ക്കയോഇവനെ ഞാൻ ഇപ്പോ പൊക്കിത്തരാം.. അതും പറഞ്ഞ് അവൾ അതിനെ പതിയെ ചുണ്ടുകൾക്കിടയിൽ വെച്ചു..
കുണ്ണയുടെമകുടം പതിയെ ആ ചെഞ്ചുണ്ടുകൾ കൊണ്ട് മെല്ലെ അമർത്തി എന്നിട്ട് എന്റെ കുഞ്ഞനെ അവൾ പൂർണ്ണമായി വായിനുള്ളിൽ ആക്കി ..
അവളെ വായിൽ ഇരുന്ന കുണ്ണയെ നാക്ക് വെച്ച് മെല്ലെ ഉഴിഞ്ഞു , അവൾ പതിയെ ഊറാൻ തുടങ്ങി .. ഒരു ചെറു മിട്ടായി നുണയുന്ന പോലെ അവൾ നന്നായി നുണഞ്ഞു .. അവളുടെ തുപ്പലിന്റെ വഴിവഴുത നനവിൽ എന്റെ കുഞ്ഞൻ നന്നായി കുതിർന്നു . അവൻ മെല്ലെ മെല്ലെ ബലം വെച്ചു … അവൾ വായ മുന്നോട്ടും പിന്നോട്ടും പതിയെ ചലിപ്പിച്ചു .. ആ ചൂടിൽ ലയിച്ചു ഞാൻ കോരി തരിച്ചു നിന്നു .. എന്റെ കൈകൾ അവളുടെ ഇടതൂർന്ന മുടിയിഴകൾക്കിടയിലൂടെ ചലിച്ചു .. അവൾ എന്റെ കുഞ്ഞനെ വായിൽ നിന്നും പുറത്തെടുത്ത് അവളുടെ നീണ്ട വിരലുകൾ കൊണ്ട് ചലിപ്പിച്ചുകൊണ്ടിരുന്നു .. വീണ്ടും എന്റെ മുന്നിൽ എഴുനേറ്റു നിന്ന് ഞങ്ങൾ ചുംബിച്ചു .. എന്റെ കൈകൾ അവളുടെ വിരിഞ്ഞ കുണ്ടുകളെ ഞെരുക്കി . എന്റെ കുഞ്ഞി കൈകൾക്ക് ഉൾക്കൊള്ളാൻ പറ്റാത്ത വിധം വലിയ കുണ്ടികൾ.. ഞാൻ അവളുടെ കുണ്ടിയിൽഎന്റെ കുഞ്ഞനെ മുട്ടിച്ച് നിൽക്കാൻ ശ്രമിച്ചു . എന്നെക്കാൾ ഉയരമുള്ള അവൾ മുന്നിൽ നിൽക്കുമ്പോൾ എന്റെ കുണ്ണ അവളുടെ കുണ്ടികൾക്കു നേരെ എത്തുമായിരുന്നില്ല , ഞാൻ എന്റെ കാലിൽ ഊന്നി നിന്നു… അവളുടെ ചിന്തിക്കിടയിൽ ഒരു വിധത്തിൽ കുണ്ണ മുട്ടിചു ചേർന്നുനിന്നു..
ഞങ്ങൾ മെല്ലെ കട്ടിലിലേക്ക് മറിഞ്ഞു…
ഇണ ചേരുന്ന സർപ്പങ്ങളെ പോലെ ഞങ്ങൾ ചുറ്റി വരിഞ്ഞു .. അവളുടെ വൻ മുലകളെ ഞാൻ അമർത്തി രസിച്ചൂ.. ചാമ്പക്ക പോലെയുള്ള ആ ഞെട്ടുകൾ ഞാൻ കൊതിയോടെ ഊറി.. അവളിൽ നിന്നും സീൽക്കാരങ്ങൾ .. ആഹ്ഹമ്മ്… ഞാൻ അമർത്തി കുടിച്ചു ചൂടു ചുംബനങ്ങൾ കൊണ്ടു പൊതിഞ്ഞു … ആ പാട്ടുപോലെയുള്ള മേനി മുഴുവൻ ഇഴഞ്ഞു …
എന്റെ കുഞ്ഞനെഅവൾ വീണ്ടും പിടുത്തമിട്ടു ആഞ്ഞടിച്ചു കൊണ്ടിരുന്നു .
അവളുടെ മുകളിൽ കിടന്ന ഞാൻ പൂർണമായും ആ നീളമുള്ള ശരീരത്തിൽ ഉൾക്കൊള്ളുമായുന്നു . എന്റെ കുഞ്ഞൻ അവളുടെ പൂറിലേക്ക് വഴുതിയുറങ്ങി . ആ നനവാർന്ന പൂറിൽ അവൻ തെന്നിഇറങ്ങി .. ഞാൻ മെല്ലെ അതിനെ ചലിപ്പിച്ചു .. അവൾ സുഖം kകൊണ്ട് മുരളാൻ തുടങ്ങി … ആഹ്ആഞ്ഞടിക്കടാ.. വേഗം.. ഹമ്മ്..
ഞാൻ ആഞ്ഞാഞ്ഞു ചലിപ്പിച്ചു … അവളുടെ ഉള്ളിൽ ഞാൻ ചീറ്റി ഒഴിച്ചു അവളുടെ പൂറും നനഞ്ഞുകുതിർന്ന ..
ആ സുഖത്തിന്റെ ആലസ്യത്തിൽ ഞങ്ങൾ മയങ്ങി
( തുടരും ) തുടരണോ ?…