“……….നാശം!!!..
മടുത്തു!!!..
വൈകുന്നേരം വരെ മാനേജരുടെ വക… വീട്ടിലെത്തിയാൽ കെട്ട്യോന്റെയും..
ഹോ!!!..
ഇങ്ങനൊരു കറവപ്പശുവിന്റെ ജന്മമാണല്ലോ റബ്ബേ എനിക്ക് കിട്ടിയത്…”
സ്വയം പ്രാകിക്കൊണ്ട് നഖം കടിച്ചു തുപ്പിക്കൊണ്ടിരുന്ന സമയത്താണ് ആറരയുടെ “പി എസ്
എൻ” സ്റ്റോപ്പിനുമുന്നിൽ വന്നു നിന്നത്..
“……….ചങ്ങരം കൊളാം..ചങ്ങരം കൊളാം..
ഇത്താ.. സ്വപ്നം കണ്ട്ക്കാണ്ട് കേറ്ണ്ടെങ്കി കേറ്.. നേരം വൈകി..”
സതീശൻ, മുൻവാതിൽ തുറന്ന്, എന്നെ ഇടംകണ്ണിട്ടുനോക്കിക്കൊണ്ട് സ്വതസിദ്ധമായ
നിലവിളിയോടെ വെപ്രാളപ്പെട്ട് പെടഞ്ഞുകൊണ്ടിരുന്നു..
വെറുതെയാണ്…
രണ്ടു സ്റ്റോപ്പും കൂടി കഴിഞ്ഞാൽ പിന്നെ ഇഴയാനുള്ളതാ ഈ പാട്ട..
ചങ്ങരം കുളം വരെ…
വേഗം തന്നെ ഹാൻഡ്ബാഗും കുടയും മാറോടടുക്കിപ്പിടിച്ച്, തുറന്ന വാതിലിനരികിലൂടെ
അകത്തേക്ക് വലത്തേ കാൽ വെച്ച് ഉയർന്നതും, ഡബിൾ ബെല്ലടിച്ച് അവനെന്റെ
പിറകിലേക്കമർന്നു….
ഇതെന്നും പതിവാണ്..
ആദ്യമൊക്കെ രൂക്ഷമായ ഒരു നോട്ടം കൊണ്ട് നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും, ഫലം
കാണാതായപ്പോൾ പിന്നെ ഈ ശരീരത്തിലേക്കുള്ള അമരൽ ഞാനും പതിയെ പതിയെ ആസ്വദിക്കാൻ
തുടങ്ങി..
ഒപ്പം, കൂടെ ജോലിചെയ്യുന്ന ഷേർളിയുടെ വക ഉപദേശവും..
“……….ഇതൊന്നും അത്ര സാരമാക്കാനില്ലെന്റെ റംലക്കുട്ടീ…
ബസിൽ കയറിയാൽ അതൊക്കെ ഉണ്ടാവും…
കൊച്ചു പിള്ളാരുമുതൽ പത്തറുപത് വയസ്സായ കിളവന്മാര് വരെ ഇപ്പം ജാക്കിചാൻമാരാ…
സ്കൂളിൽ പഠിക്കണ കൊച്ചുപെൺപിള്ളേരെ വെറുതെ വിടുന്നില്ല..
പിന്നല്ലേ നിന്നെപ്പോലെ ആനച്ചന്തിയും തുള്ളിച്ചുനടക്കണ ഒരു താത്തപ്പെണ്ണിനെ…
നിന്റെയീ ചക്കക്കുണ്ടിയിൽ സാമാനം തള്ളിവെക്കാൻ കിട്ടുന്ന അവസരം ആരാടി പെണ്ണേ
വേണ്ടാന്നുവെക്കാൻ പോണേ??”
സതീഷിന്റെ ദുരുദ്ദേശപരമായ സമീപനങ്ങളെക്കുറിച്ച് തുടക്കത്തിൽ അവളോട് പറഞ്ഞപ്പോൾ
കിട്ടിയ മറുപടി ഇതായിരുന്നു…
“……….ബീ പോസിറ്റീവ് താത്തക്കുട്ടീ… അയാളെ അധികം പ്രോത്സാഹിപ്പിക്കണ്ട..
എന്നാൽ നിരുത്സാഹപ്പെടുത്തുകേം വേണ്ട..
ചുമ്മാ അങ്ങ് നിന്ന് കൊടുത്തോ..
നമ്മളൊക്കെ കൈ കാണിക്കുമ്പളക്കും ഈ പത്തുമുപ്പതു ലക്ഷം രൂപ വിലയുള്ള മൊതല്
ബെല്ലടിച്ചു നിർത്തി തരാൻ ആളുണ്ടാവണത് തന്നെ ഒരു നല്ല കാര്യല്ലേടി…
പിന്നെ… ”
അവളെന്റെ ചെവിയോരം വന്നുകൊണ്ട് സ്വകാര്യം പറഞ്ഞു…
“……….നല്ലൊരാണിന്റെ സാമാനമല്ലേ..
അല്ലേലും അത് തള്ളിക്കേറ്റാൻ തന്നല്ലേ നിനക്കും എനിക്കുമൊക്കെ കർത്താവാനുഗ്രഹിച്ച്
നല്ല മുഴുത്ത ചന്തി തന്നിട്ടുള്ളതും..
അപ്പോപ്പിന്നെ നല്ല കനത്തിലൊരെണ്ണം പത്തു കാശു ചിലവില്ലാണ്ട് അതിന്റെടേൽ
കിട്ടിയാൽ!!!…
ചുമ്മാ നിന്നങ്ങു സുഖിച്ചാപ്പോരേ..
എന്നാത്തിനാ നീ വെറുതെ കിട്ടുന്ന അവസരം വേണ്ടാന്നുവെക്കാൻ പോണേ??…”
അതിൽ പിന്നെ അവനോട് അധികം എതിർത്തു നില്ക്കാൻ പോയില്ല..
അതിന്റെ ഗുണങ്ങൾ പലതുണ്ട് താനും…
പലപ്പോഴും സ്റ്റോപ്പല്ലെങ്കിൽ പോലും എന്നെ പിറകിൽ നിന്ന് കണ്ടാലേ അവൻ വണ്ടി നിർത്തി
തരും…
ഒരിക്കൽ അങ്ങനെ ടൗണിൽ വെച്ച് വണ്ടി നിർത്തി കയറാൻ നേരം ചോദിച്ചു ഞാൻ…
ആ തിരക്കിനിടയിൽ എങ്ങനാ ഞാനാണെന്ന് മനസ്സിലായേ ന്ന്..
“……….ഇത്തയുടെ പിന്നാമ്പുറം കണ്ടാൽ മനസ്സിലാവാത്ത ആണുങ്ങളായി ആരാ ഈ ഏരിയേലുള്ളത്??
ഏതു ആൾക്കൂട്ടത്തിലും ആ തുള്ളിച്ചാട്ടം കണ്ടാൽ എനിക്ക് മനസ്സിലാവും…
ഞാൻ വണ്ടി നിർത്തിച്ചു തരുകേം ചെയ്യും… പോരേ??..”
അവന്റെ വർത്തമാനം കേട്ടപ്പോ ആദ്യം ഒരല്പം ദേഷ്യമാണ് വന്നതെങ്കിലും, പിന്നെ ബസിൽ
നിൽക്കുമ്പോൾ അതാലോചിച്ച് ചിരിയും ഒരല്പം നാണവുമായിരുന്നു മനസ്സിൽ
തികട്ടിക്കൊണ്ടിരുന്നത്..
കൂടെക്കൂടെ അവന്റെ മുഖത്തേക്ക് നോക്കുമ്പോഴെല്ലാം, ആ കണ്ണുകൾ സാരിയുടെ മുന്താണിയുടെ
പിറകിൽ ഇഴഞ്ഞുകൊണ്ടേയിരിക്കുന്നത് കാണാമായിരുന്നു..
പിന്നെപ്പിന്നെ ബസിൽ കയറാൻ നേരം ഒരുനിമിഷം താഴത്തെ സ്റ്റെപ്പിൽ നിന്നുകൊടുക്കും…
അവൻ അകത്തുകയറി പിറകിൽ ഡോറടച്ച് എന്റെ ശരീരത്തിലേക്ക് പൂർണമായി അമർന്നതിനു ശേഷമേ
അകത്തേക്ക് കയറാറുള്ളൂ..
ചുരിദാറാണെങ്കിൽ മിക്കപ്പോഴും തടിച്ച ചന്തിയുടെ തുളുമ്പുന്ന മാംസത്തിൽ അവന്റെ
ലുങ്കിയുടെ അടിയിൽനിന്നുള്ള ചലനം നന്നായറിഞ്ഞതിനു ശേഷം മാത്രം…
ഇന്നും അതുതന്നെ സംഭവിച്ചു..
പ്രത്യേകിച്ച് ഇന്ന് ലെഗ്ഗിൻസായിരുന്നതിനാലാവാം.. അവന്റെ മുഴുപ്പ് ഷെഡ്ഡിയിൽ ചന്തി
തുളയ്ക്കാനെന്നവണ്ണം നിന്നിരുന്നു..
“……….ഇന്നെന്താ മുഖത്തിനൊരു വാട്ടം???
പിന്നേം മാനേജർ സാർ അലമ്പാക്കിയോ ഇത്താ??”
വൈകിട്ടത്തെ സ്ഥിരമായ ഈ കൂടിക്കാഴ്ചകൾക്കിടയിൽ പലപ്പോഴായി ഞാൻ വീട്ടുകാര്യങ്ങളും
ജോലിക്കാര്യങ്ങളുമെല്ലാം അവനോടു സംസാരിക്കാറുണ്ടയിരുന്നു..
അതുകൊണ്ടുതന്നെ ഓഫീസിലെയും വീട്ടിലെയും ഒരുവിധം പ്രശ്നങ്ങളും ചില്ലറ തമാശകളുമെല്ലാം
എന്റെ വാക്കുകളിലൂടെ അവനറിയുകയും ചെയ്യാം…
“……….മ്മ്… അതൊരു പുതിയ കാര്യമല്ലല്ലോ…”
പിന്നാമ്പുറത്ത് അമർന്നു മുഴുത്തുകൊണ്ടിരിക്കുന്ന ആ ആണത്തത്തിന്റെ ഉറപ്പ്, ദിവസം
മുഴുവനും മനസ്സിൽ തിക്കിത്തിരക്കിക്കൊണ്ടിരുന്ന ഫ്രസ്ട്രേഷനിൽ നിന്ന് അല്പാല്പമായി
മോചനം നൽകിക്കൊണ്ടിരുന്നു…..
“……….ഇത്ത ഓരോ ദിവസം ചെല്ലും തോറും സുന്ദരിയായി വരുവാ കേട്ടോ..”
ബസിന്റെ കുലുക്കത്തിനൊപ്പിച്ച്, അരക്കെട്ടുകൊണ്ട് എന്റെ ചന്തിയിൽ ശക്തിയിലൊന്ന്
തള്ളിയടിച്ചുകൊണ്ട് അവനെന്റെ ചെവിയോരം പറഞ്ഞു..
“……….ഒന്ന് പോയെ ചെക്കാ…”
ആ വാക്കുകൾ കവിളുകളെ അല്പമൊന്നു തുടുപ്പിച്ചപ്പോൾ, അവന്റെ, അല്പം ഉയർന്നിരിക്കുന്ന
അരക്കെട്ടിലെ മുഴുപ്പിൽ അറിയാത്തപോലെ ബസിന്റെ ആട്ടത്തിനൊപ്പം പിൻഭാരം
അമർത്തിവെച്ചുകൊണ്ട് ഇരുവശത്തേയും കമ്പികളിൽ പിടിച്ച് ഞാൻ സ്റ്റെപ്പിൽ തന്നെ
നിന്നുകൊടുത്തു..
ബസിൽ അത്യാവശ്യം തിരക്കുണ്ട്…
പിറകിലേക്കിറങ്ങി നില്ക്കാൻ സ്ഥലമുണ്ടെങ്കിലും, സമയം സന്ധ്യയായിരുന്നതിനാൽ പൊതുവെ
വല്ലോന്റെയും കൈച്ചൂടറിയേണ്ടിവരും എന്നുറപ്പുള്ളതിനാലാവും…
സ്ത്രീകളെല്ലാം തിക്കിത്തിരക്കി വാതിലിനരികിലേക്ക് തള്ളിനിന്നുകൊണ്ടിരുന്നു…
“……….സത്യായിട്ടും ഇത്താ….
ചേട്ടൻ വൈകിട്ട് ഉറക്കുന്നുണ്ടാവില്ല അല്ലേ..
അതാ ഇങ്ങനെ കൊഴുത്തുരുണ്ടു വരുന്നത്…”
എന്റെ മാർദ്ദവമുള്ള മാംസത്തിൽ അത്യാവശ്യം നല്ലതുപോലെ അവന്റെ സാധനമിരുന്നു മുഴുക്കാൻ
തുടങ്ങി..
മൃദുവായ നിതംബഭാരത്തിൽ ആ സുഖമുള്ള പുരുഷചലനം വല്ലാതെ അനുഭൂതി നൽകുന്നതായിരുന്നു…
പ്രത്യേകിച്ച്, അതൊരു അന്യപുരുഷനിൽ നിന്നായതിനാൽ…
മേലോട്ട് കയറി നിൽക്കണം .. അല്ലെങ്കിൽ ചിലപ്പോൾ ആളുകൾ ശ്രദ്ധിക്കും…
“……….ഞാൻ മേലോട്ട് നിൽക്കട്ടെ…”
ഇരുവശത്തേക്കും എന്റെ ചന്തികളെ മെല്ലെയൊന്നാട്ടിക്കൊണ്ട് ഞാൻ ആ
തടിച്ചുകൊണ്ടിരിക്കുന്ന ലിംഗത്തെ എന്റെ നിതംബഗോളങ്ങളുടെ മൃദുത്വമറിയിച്ചു….
“……….ഒരു വാക്ക് പറഞ്ഞാ പോരെ ഇത്താ …
ഞാൻ മേലോട്ട് കേറ്റി തരത്തില്ലേ… ”
ദ്വയാർത്ഥത്തിലുള്ള ആ സംസാരം കേട്ടപ്പോൾ ദേഷ്യത്തിനുപകരം ചുണ്ടിൽ നാണം കുതിർന്നൊരു
ചിരിയായിരുന്നു വിരിഞ്ഞത്…
അതവനുമനസ്സിലാകുകയും ചെയ്തെന്ന് എന്റെ നിതംബങ്ങളിൽ അവന്റെ ആയുധത്തിന്റെ
പെട്ടെന്നുള്ള ചലനത്തിൽ നിന്ന് ഞാൻ തിരിച്ചറിയുകയും ചെയ്തു…..
“……………..ആ… കേറി നിന്നേ കേറി നിന്നേ… എന്റെ പൊന്നു ചേച്ച്യേ…
അവടെ ഫുഡ് ബോള് കളിക്കാനുള്ള സ്ഥലണ്ടല്ലോ… ഒന്ന് പിന്നാക്കം ഇറങ്ങി നിന്നേ…..
ഈ ഇത്ത ഒന്ന് അകത്തോട്ട് കേറി നിന്നോട്ടെ..”
ബസിന്റെ വാതിൽക്കൽ തിങ്ങി നിന്നിരുന്നവരെ ബഹളം വെച്ച് അകത്തേക്ക് നീക്കുന്നതിനിടയിൽ
അവനെന്റെ ചന്തിയിൽ കൈ വെച്ചു…
അകത്തോട്ടു കയറാൻ പോയ എന്റെ ഇടത്തേ മാംസഗോളം ആ കൈക്കുള്ളിലൊന്നു ഞെരുങ്ങി. …
ഒപ്പം ചുരിദാറിന്റെ പിൻ ഭാഗം എന്റെ നിതംബങ്ങളുടെ വിടവിലേക്കവൻ
തിരുകിക്കയറ്റിയിരുന്നു…
ഒരല്പം കള്ളദേഷ്യത്തോടെ കണ്ണുതുറിപ്പിച്ച് തിരിഞ്ഞു നോക്കിയപ്പോൾ അവന്റെ ചുണ്ടിൽ
കുസൃതിച്ചിരി നിറഞ്ഞു നിന്നിരുന്നു…
പിറകിൽ, നിതംബദ്വയങ്ങളുടെ വിടവിലേക്ക് തിരുകിക്കയറിയ ചുരിദാർ, എന്റെ പിൻഭാരങ്ങളുടെ
വലിപ്പവും തുളുമ്പലും അവനു കണ്ടുരസിക്കാവുന്ന വിധം, അരക്കെട്ടിനെ പൊതിഞ്ഞുകൊണ്ട്
ഇറുകിക്കിടന്നു..
അരക്കെട്ടുകൊണ്ടുള്ള തള്ളിക്കയറ്റലല്ലാതെ ഇങ്ങനൊരു കടന്നുകയറ്റം ഇതാദ്യമായാണ്…
എങ്കിലും എനിക്കത് ഇഷ്ടപ്പെട്ടില്ലെന്നു പറഞ്ഞുകൂടാ..
അതുകൊണ്ടുതന്നെ അവന്റെ കണ്മുന്നിൽ നിന്ന് എന്റെ പിൻ ഭാരങ്ങളുടെ വിരിവ്
എടുത്തുകാണിക്കുന്ന ചുരിദാറിന്റെ തിരുകിക്കയറ്റം വലിച്ചുമാറ്റാൻ ഞാനൊരുമ്പെട്ടില്ല…
എന്റെ ചന്തികളുടെ വിടവിൽ ചുരിദാർ ടോപ്പ് തിങ്ങിക്കയറിതന്നെയിരുന്നു…
വിവാഹം കഴിഞ്ഞ സമയത്തുതന്നെ ഞാൻ മെലിഞ്ഞിട്ടൊന്നുമല്ലായിരുന്നു..
എങ്കിലും പ്രസവത്തോടെയാണ് ശരിക്കും തടിച്ചത്..
അത്യാവശ്യം ഡയറ്റിംഗും, സിനോജിന്റെ അമ്മായിയുടെ വക നാട്ടുവൈദ്യവുമൊക്കെ കഴിഞ്ഞപ്പോൾ
വണ്ണം കുറഞ്ഞെങ്കിലും പിന്നാമ്പുറം മാത്രം ഇപ്പോഴും എടുത്തോ പിടിച്ചോന്നുള്ള
മട്ടിലാ നിൽപ്പ്..
കാർത്യായി അമ്മായിയുടെ അഭിപ്രായത്തിൽ ഞാൻ പെറാൻ മുട്ടി നിൽക്കുന്ന കാരണമാണത്രെ
അരക്കെട്ടിന്റെ വിരിവ് കുറയാത്തത്..
അല്ലേലും ആ തള്ളയ്ക്ക് നാക്കിനെല്ലില്ല…
പറഞ്ഞില്ലല്ലോ… എന്റേതൊരു ലവ് മാര്യേജ് ആയിരുന്നു…
ഇന്റർ റിലീജിയസ്…
അതോടെ ഉമ്മയും ഉപ്പയും ഞങ്ങളെ കയ്യൊഴിഞ്ഞു… അവർക്കു സ്വീകരിക്കാൻ
മടിയുണ്ടായിട്ടൊന്നുമല്ല…
പക്ഷെ… പള്ളിക്കാര് അടുക്കുന്നില്ല.. അവരെ എതിർക്കാനുള്ള ധൈര്യം വീട്ടുകാർക്കില്ല..
അവരെ പറഞ്ഞിട്ടും കാര്യമില്ലല്ലോ…
അല്ലെങ്കിൽ എന്റെ എളേതുങ്ങൾക്ക് നല്ലൊരു ജീവിതം കിട്ടാൻ കമ്മറ്റിക്കാര്
സമ്മതിക്കോ????
അതുമല്ലെങ്കിൽ സിനോജ് മതം മാറണം…
അങ്ങനിപ്പോ ഞങ്ങളെ സ്വീകരിക്കേണ്ടെന്ന് ഞാനും തീരുമാനിച്ചു..
വിവാഹത്തിന്റെ ആദ്യനാളുകളൊക്കെ ത്രില്ലിങ്ങായിരുന്നു…
പക്ഷെ പിന്നെ പിന്നെ, എന്നെ അറിയിക്കാതെ രഹസ്യമായി പുള്ളിക്കാരനുണ്ടായിരുന്ന
ദുശീലങ്ങൾ പുറത്തുവരാൻ തുടങ്ങി…
കള്ളും.. കഞ്ചാവും…..
അതോടെ മനസ്സ് ചത്തു…
ആകെ ഒരാശ്വാസം ഞങ്ങളോടൊപ്പം താമസിക്കുന്ന, സിനോജിന്റെ വകയിലൊരു അമ്മായിയാണ്…
കാർത്യായനി…
ആള് തനി കന്നംതിരിവാണേലും എന്നെ വലിയ കാര്യമാണ്..
എനിക്കിപ്പോ ഉമ്മയും അമ്മായിയമ്മയും എല്ലാം അവർ തന്നെ…
സിനോജുമായി മാനസികമായി മെല്ലെ അകലാൻ തുടങ്ങിയെങ്കിലും ഡൈവോഴ്സ് ചെയ്യാനുള്ള
മനക്കട്ടിയില്ല..
വേറെ എങ്ങോട്ടുപോവാൻ???
അതിനിടയിൽ ബോധമില്ലാതെ കയറിവന്ന ഒരു രാത്രിയിലെ സ്നേഹപെർഫോമൻസിൽ അറിയാതെ വീണുപോയി..
അതോടെ ഒന്ന് പ്രസവിക്കേണ്ടിയും വന്നു…
അത് പക്ഷെ നന്നായി…
ആദ്യം കടുത്ത നിരാശതോന്നിയിരുന്നെങ്കിലും ഇപ്പൊ ജീവിതത്തിൽ ആകെ ഒരു സന്തോഷമെന്നു
പറയുന്നത് ഒരു വയസ്സുള്ള എന്റെ ഇക്രു മാത്രമാണ്..
ഓഫീസിലെയും വീട്ടിലെയും കാര്യങ്ങൾ ആലോചിച്ചുനിൽക്കുന്നതിനിടയിൽ ബസ്സ് പൊടുന്നനെ
ബ്രെയ്ക്കിട്ടപ്പോൾ മുൻപോട്ടാഞ്ഞുപോയി…..
തലകുനിച്ച് പുറത്തേക്ക് എത്തിനോക്കിയപ്പോൾ ഇരുട്ട് വീണുതുടങ്ങിയിട്ടുണ്ട്..…
പെരുമ്പിലാവ് കഴിഞ്ഞിരിക്കുന്നു…
ബസ് ഏതാണ്ട് കാലിയായി… ഇനിയങ്ങോട്ട് ഇഴഞ്ഞിഴഞ്ഞ് അരമുക്കാൽ മണിക്കൂറെടുക്കും…
മര്യാദക്ക് പോകുവാണേൽ ഇരുപതു മിനിറ്റിന്റെ ദൂരമേയുള്ളൂ…
ഇത് പക്ഷെ ഇവരുടെ ലാസ്റ്റ് ട്രിപ്പായതു കാരണം പരമാവധി വൈകിച്ചേ
സ്റ്റാന്റിലെത്തിക്കൂ..
സ്റ്റാൻഡിൽ നിന്ന് ആട്ടോ കിട്ടിയാൽ മതിയായിരുന്നു… അല്ലെങ്കിൽ ഒന്നരകിലോമീറ്ററോളം
നടക്കണം…
സ്ട്രീറ്റ് ലൈറ്റൊന്നും ഇല്ലാത്ത നാട്ടുവഴിയാണ്..
അങ്ങിങ്ങായി വീടുകളൊക്കെ ഉണ്ടെങ്കിലും, രാത്രിയായാൽ പിന്നെ പൊതുവെ പുറത്ത് ആളനക്കം
തീരെ കുറവ്..
ആളുകൾ ഏതാണ്ടൊഴിഞ്ഞപ്പോൾ, സതീഷ്, സ്റെപ്പിലെ സൈഡ് ബോഡിൽ ചാരി എന്നെ നോക്കിക്കൊണ്ടു
നിന്നു..
തുടരെ തുടരെ ഞങ്ങളുടെ കണ്ണുകൾ പരസ്പരം ഇടഞ്ഞുകൊണ്ടിരുന്നപ്പോൾ, കവിളുകളിൽ ലജ്ജയുടെ
ചുകപ്പ് കലർത്തിക്കൊണ്ട് എന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു….
സ്ത്രീകളായി മറ്റാരും ബസിൽ ഇല്ല.. ഇനി ആരും കയറാനും ഉണ്ടാവാറില്ല..
തിരിഞ്ഞു നോക്കിയപ്പോൾ പിറകിലെ സീറ്റുകളിൽ രണ്ടോ മൂന്നോ ആണുങ്ങളുണ്ട്..
“……….മ്മ്???….. ”
സതീഷിനുനേരെ തിരിഞ്ഞ്, ഒരല്പം ചിരിയോടെ പുരികമിളക്കിക്കൊണ്ട് ഞാൻ ചോദിച്ചു???
ഫ്രണ്ട് ഡോറിന്റെ തൊട്ടു പിറകിലെ ആളൊഴിഞ്ഞ സീറ്റ് മുഖം കൊണ്ട് ചൂണ്ടിക്കൊണ്ട് അവൻ
എന്നെ അവിടെയിരിക്കാൻ ക്ഷണിച്ചു..
ഡ്രൈവറുടെ സീറ്റിന്റെ രണ്ടു റോ പിറകിലുള്ള സീറ്റിൽനിന്ന്, മെല്ലെ ചുറ്റും നോക്കി
ആരും ശ്രദ്ധിക്കുന്നില്ലെന്നുറപ്പുവരുത്തി ഞാൻ അവനരികിലുള്ള സീറ്റിലേക്ക്
മാറിയിരുന്നു..
അവൻ, ഫ്രണ്ടിലെ സ്റ്റെപ്പിൽ, എനിയ്ക്കഭിമുഖമായി നിൽക്കുകയായിരുന്നു….
“……….ഇതെന്താ ഇങ്ങനെ ഇഴയണെ സതീഷേ… ഇത്തിരി വേഗത്തിൽ പൊയ്ക്കൂടേ നിങ്ങക്ക്..
അവിടെ എത്തുമ്പളക്കും ഓട്ടോ ഒക്കെ പോയിക്കാണും…
കണ്ണിൽ കുത്തിയാൽ കാണാത്ത ഇരുട്ടാ വീട്ടിലേക്കുള്ള വഴീല്.. ഒന്നരകിലോമീറ്റർ
നടക്കണം..
അല്ലേലും അതൊക്കെ നിങ്ങളോടു പറഞ്ഞിട്ടെന്താ കാര്യം…”
മടിയിൽ ബാഗ് വെച്ച്, അതിൽ മുട്ടുകുത്തി, താടി കൈത്തലം കൊണ്ട് താങ്ങി ഞാൻ
മുൻപോട്ടാഞ്ഞിരുന്നു..
“……….ഇത്തയ്ക്ക് പേടിയാണോ..
ഞാൻ കൊണ്ടുചെന്നാക്കാം ന്നെ… പേടിക്കണ്ട…
എന്റെ ബൈക്കവിടെ ഇരിപ്പുണ്ട്..
വേണേൽ അതിൽ പോകാം.. അല്ലേൽ ഞാൻ നടന്നു കൂടെ വരാം… പോരെ..”
സത്യത്തിൽ ആ വാചകം കേട്ടപ്പോൾ ഉള്ളിലൊരല്പം ആശ്വാസം തോന്നി………
ആളൊഴിഞ്ഞ സ്കൂൾ പറമ്പിനടുത്തുകൂടെ നടക്കാൻ എനിക്ക് ഭയമായിരുന്നു…
“……….അയ്യോ… ബൈക്കിലൊന്നും വേണ്ട..
ആരേലും കണ്ടാൽ പിന്നതുമതി…..
പിന്നെ… ബുദ്ധിമുട്ടില്ലേൽ….. ഓട്ടോ ഇല്ലെങ്കിൽ മാത്രം… നടന്ന് കൂടെ വന്നാൽ…”
ഞാൻ പാതിയിൽ നിർത്തി പുഞ്ചിരിച്ചു…
“……….കൂടെ വന്നാൽ???”
അവൻ എനിക്കരികിലേക്ക് മുഖമടുപ്പിച്ച് സ്വരം താഴ്ത്തി ഒരു ചെറിയ കള്ളച്ചിരിയോടെ
ചോദിച്ചു…
“……….കൂടെ വന്നാൽ…
എനിക്ക് വീട്ടിൽ പേടിക്കാതെ പോവാം… അത്രേന്നെ…”
അത് പറഞ്ഞതും അവന്റെ മുഖത്തെ കള്ളച്ചിരി മാഞ്ഞു…
“……….ഹോ.. അത്രേ ഒള്ളോ…
ഞാൻ കരുതി…”
അവൻ തല തിരിച്ച് പുറത്തേക്ക് നോട്ടം മാറ്റി…
“……….എന്ത് കരുതി??”
ഞാൻ വിടാൻ ഭാവമില്ലായിരുന്നു…
“……….ഹോ.. ഒന്നുല്ല..”
അവൻ പരിഭവത്തോടെ മുഖം വീർപ്പിച്ചു…
“……….പറയുന്നേ… എന്താ കരുതിയെന്ന്..
ഞാനും ഒന്ന് കേൾക്കട്ടെ ന്നേ..”
എന്റെ സ്വരത്തിൽ ഒരു ടീനേജുകാരിയുടെ കുസൃതി കലർന്നിരുന്നു..
“……….ഹോ.. ഒന്നും കരുതീലെന്റെ പൊന്നെ…”
അവൻ എന്റെ നേരെ തിരിഞ്ഞ് കൈകൂപ്പി…
ഞാൻ പൊട്ടിചിരിച്ചുകൊണ്ട് ബാഗിൽ നിന്ന് കയ്യെടുത്ത് സീറ്റിലേക്ക് ചാരി മലർന്നു…
കൂപ്പി പിടിച്ചിരുന്ന കൈ മാറ്റി അവൻ നോക്കിയത്, ഇരു ചുമലുകളും പിറകിലേക്ക്
വലിച്ചുപിടിച്ച എന്റെ മുൻപിൽ തള്ളിയുയർന്നു നിന്നിരുന്ന മുലകളിലേക്കായിരുന്നു…
മോൻ പാലുകുടി നിർത്തിയിട്ടില്ലാത്തതിനാൽ, വൈകുന്നേരമായപ്പോഴേക്കും നിറഞ്ഞു കനംവെച്ച
മുലകൾ ചുരിദാറിൽ ടൈറ്റായി തുറിച്ചുനിന്ന് ബസിന്റെ ചലനത്തിനൊപ്പം ഇരുവശത്തേക്കും
ഇളകിക്കൊണ്ട് തുളുമ്പിക്കുലുങ്ങിക്കൊണ്ടിരുന്നു..
അവന്റെ കണ്ണുകൾ, പരസ്യമായി എന്റെ ഇരു മുലകളുടെയും ഇളകുന്ന ഭംഗിയെ മാറി മാറി
നുകർന്നു..
മുലകളിൽനിന്ന് മുഖത്തേക്ക് കണ്ണുകളുയർത്തിയപ്പോൾ അവന്റെ നോട്ടം തന്നെ
കണ്ണിമയ്ക്കാതെ നോക്കിയിരിക്കുകയായിരുന്നുവെന്ന് ഞാനെന്ന് അവനുപിടികിട്ടി…
അതിന്റെ ചെറിയൊരു ചമ്മൽ ആ മുഖത്ത് ദൃശ്യമായിരുന്നു…..
“……….കള്ളക്കുറുക്കൻ!!!!…..”
സ്വരം പതിച്ച്, കീഴ്ചുണ്ടിൽ പല്ലുകളമർത്തി മെല്ലെപ്പറയുമ്പോൾ എന്റെ കണ്ണുകളിൽ
കുസൃതി നിറഞ്ഞിരുന്നു…
“……….ശരിക്കും…
ഓരോ ദിവസം ചെല്ലും തോറും ഈ താത്തപ്പെണ്ണ് കൂടുതൽ കൂടുതൽ സുന്ദരിയായിക്കൊണ്ടരിക്കാ…”
അവന്റെ കണ്ണുകൾ, അറിയാതെ എന്റെ മുഖത്തുനിന്ന് വീണ്ടും വീണ്ടും തുളുമ്പുന്ന
മുലകളിലേക്ക് ഇടറിവീണുകൊണ്ടിരുന്നു…
“……….അയ്യേ!!!.. നാണല്ല്യാത്തോൻ……”
ഞാൻ കഴുത്തിലേക്ക് കയറിക്കിടന്നിരുന്ന ഷാൾ മാറിലേക്ക് വലിച്ചിട്ട് മുലകളെ മറച്ചു…
എങ്കിലും ബസിന്റെ കുലുക്കത്തിനൊത്ത്, മുലകൾ ഷാളിനെ ഒരുവശത്തേക്ക് പുറംതള്ളിക്കൊണ്ട്
വീണ്ടും അവന്റെ കണ്മുന്നിൽ തുള്ളിക്കൊണ്ടിരുന്നു…
“……….മ്മ്… കുറെ മറയ്ക്കും…
അതിനാ ഷാളൊന്നും പോരെന്റെ സുന്ദരിക്കൊച്ചേ……”
അവന്റെ സംസാരം കേട്ട് ഞാൻ ഇളകിച്ചിരിച്ചു…
ഞങ്ങൾക്കിടയിലെ അപരിചിതത്വത്തിന്റെ അവശേഷിച്ചിരുന്ന മറകൂടി മെല്ലെ
പൊളിഞ്ഞുവീണുകൊണ്ടിരുന്നു…
ആദ്യമെല്ലാം അവന്റെ കടന്നുകയറ്റത്തോട് വെറുപ്പും ദേഷ്യവുമൊക്കെ
ഉണ്ടായിരുന്നെങ്കിലും, പിന്നീടെപ്പോഴോക്കെയോ അവന്റെ ഭംഗിയുള്ള ചിരിയും, ഒളിവും
മറയുമില്ലാതെ തുറന്ന സംസാരപ്രകൃതവുമെല്ലാം പരിചിതമായപ്പോൾ, അറിയാതെ എന്തോ ഒരിഷ്ടം
ഞാൻപോലുമറിയാതെ എനിക്കുള്ളിൽ നാമ്പിട്ടിരുന്നു…
സതീഷ് ഒരനാഥനാണ്…
നന്നേ ചെറുപ്പത്തിൽ അച്ഛനും അമ്മയും മരിച്ച അവനെ, ആകെയുള്ള ബന്ധുക്കൾ ഒരു
അനാഥാലയത്തിൽ കൊണ്ടേൽപ്പിച്ചതും പിന്നീടങ്ങോട്ടുള്ള ജീവിതവുമെല്ലാം പലപ്പോഴായി
അവനെന്നോടു പറഞ്ഞിട്ടുണ്ട്…
ഓർമ്മ വേരുറപ്പിക്കും മുൻപ് ഒരു പുകപോലെ മനസ്സിൽ ലയിച്ചുകിടന്നിരുന്ന അവരുടെ
മുഖങ്ങൾ പലപ്പോഴും ഓർത്തെടുക്കാൻ ശ്രമിച്ചു പരാജയപ്പെട്ടത് പറയുമ്പോൾ….
പലപ്പോഴും അവൻ കരഞ്ഞുപോകുമോ എന്നുപോലും എനിക്ക് സംശയം തോന്നാറുണ്ട്..
എന്റെ അറിവിൽ, എന്നോടുള്ള ഈ കുസൃതികളല്ലാതെ മറ്റൊരു ദുശീലങ്ങളുമില്ലാത്തവൻ…
ഓഫിസിലെയും വീട്ടിലെയുമെല്ലാം കാര്യങ്ങൾ സംസാരിച്ച് സ്റ്റാന്റിലെത്തിയത് രണ്ടാളും
അറിഞ്ഞില്ല…
സ്റ്റാൻഡിന്റെ പിറകുവശത്തെ ഇരുട്ടിലേക്ക് ബസ് തിരിച്ചിട്ട് ഡ്രൈവർ വണ്ടി ഓഫ് ചെയ്ത്
പുറത്തിറങ്ങി…
ബസിലെ ആകെയുണ്ടായിരുന്ന രണ്ടുമൂന്ന് ആണുങ്ങൾ പിറകിലെ വാതിലിലൂടെയും ഇറങ്ങിയപ്പോൾ
ഞാൻ എഴുന്നേറ്റ് ഫ്രണ്ടിലെ സ്റ്റെപ്പിലേക്കിറങ്ങി..
വാതിൽ തുറന്നിരുന്നില്ല…
ബസിന്റെ രണ്ടാമത്തെ പടിയിൽ നിന്നിരുന്ന അവന്റെ മുന്നിൽ നിന്നുകൊണ്ട് ഞാൻ
പുഞ്ചിരിച്ചു…
“……….പൊയ്ക്കോട്ടേ ഞാൻ??…”
ബസിനകം ഇരുട്ട് മൂടിയിരുന്നു..
അല്പം അകലെനിന്ന് വന്നിരുന്ന അരണ്ട വെളിച്ചത്തിൽ ഞങ്ങൾക്ക് തമ്മിൽ കഷ്ടിച്ച് മുഖം
കാണാമായിരുന്നുവെന്നു മാത്രം…
“……….ഇത്താ…”
“……….മ്മ്…”
പൊടുന്നനെ അടിവയറ്റിൽ അവന്റെ കൈ മെല്ലെ അമർന്നതും ഞാനൊന്ന് ഞെട്ടി…
“……….വേണ്ട സതീശ്… ആരെങ്കിലും കണ്ടാൽ പിന്നെ…”
അവൻ എന്റെ കൈ പിടിച്ചു വലിച്ചുകൊണ്ട് അവസാനത്തെ പടിയിലേക്കിറങ്ങി…
ഞങ്ങളുടെ ശരീരങ്ങൾ ആ വാതിലിനു പിറകിൽ മറഞ്ഞു…
വാതിലിലെ ലോക്ക് വലിച്ചിട്ട് അവനെന്റെ അരക്കെട്ടിൽ കൈകൾ അമർത്തി…
ശരീരങ്ങൾ പരസ്പരം ഉരുമ്മുന്നുണ്ടായിരുന്നു…
“……….ഞാൻ… ഞാനൊന്ന് ഉമ്മവെച്ചോട്ടെ…”
എന്റെ കാതിലേക്ക് ചുണ്ടടുപ്പിച്ച് മെല്ലെ പറഞ്ഞപ്പോൾ, അവന്റെ നിശ്വാസങ്ങൾ കഴുത്തിൽ
ഇക്കിളിയുടെ തിണർപ്പുകൾ ഉണർത്തി…
സമ്മതമോ വിസമ്മതമോ മൂളാനാവാത്തവിധം എന്റെ മനസ്സ് നിശ്ചലമായിരുന്നു…
ഹൃദയം അതീവശക്തിയോടെ മിടിച്ചുകൊണ്ടിരിക്കുന്നത് കാതുകളിൽ കേൾക്കാമായിരുന്നു…
മൗനം സമ്മതമായി മനസ്സിലാക്കി അവനെന്റെ കവിളിൽ മെല്ലെ ചുണ്ടു ചേർത്തു..
അരക്കെട്ടിൽ അമർന്നിരുന്ന കൈകൾ മെല്ലെ പിറകിലേക്കിഴഞ്ഞ് എന്നെ ചുറ്റിപ്പുണർന്നു..
എന്റെ ഉള്ളിൽ നിന്ന് വല്ലാത്തൊരാന്തൽ ഉയർന്നതും, അവനെന്നെ ശരീരത്തോട്
ചേർത്തിറുക്കിവരിഞ്ഞ് ചുണ്ടുകളിലേക്ക് ചുണ്ടുകൾ അമർത്തി ചുംബിച്ചു….
ഞങ്ങളുടെ ശ്വാസം കനത്തിരുന്നു..
പിറകിൽ, അവന്റെ ഇടത്തെ കൈ മേലോട്ടുയർന്ന്, ചുരിദാർ ഹൂക്കിന്റെ മേൽഭാഗത്തെ നഗ്നമായ
പുറത്തമർന്ന്, എന്നെ അവനിലേക്കടുപ്പിച്ചു ചേർത്തു..
ചുരിദാറിൽ വീർപ്പുമുട്ടിയിരുന്ന മുലകൾ ആ നെഞ്ചിലേക്കമര്ന്നു…..
കല്ലിച്ചുണർന്ന മുലക്കണ്ണുകളിൽ നിന്ന് അനുഭൂതിയുടെ തരംഗങ്ങൾ ശരീരത്തിലാകമാനം
വ്യാപിച്ചുകൊണ്ടിരുന്നു…
“……….വേണ്ട….. ആരേലും വരും…
വേണ്ട സതീഷ്….”
എന്റെ ശബ്ദം തീർത്തും ദുർബ്ബലമായിരുന്നു…
പിറകിൽ അവന്റെ ഇടത്തെ കൈ മെല്ലെ താഴോട്ടിഴഞ്ഞു…
അരക്കെട്ടിനു താഴെ തള്ളിവിരിഞ്ഞ നിതംബങ്ങളിൽ കൈത്തലമമർന്നതും ഞാൻ ആ കൈകളിൽ കിടന്നു
പുളഞ്ഞു….
തടിച്ച ചന്തികളെ ആകമാനം തഴുകിക്കൊണ്ട് അവൻ അവയെ പിടിച്ചുലച്ചു…
എന്റെ ചുണ്ടുകൾ അറിയാതെ അവന്റെ ചുണ്ടുകളെ വായ്ക്കുള്ളിലാക്കി നുണയാൻ
തുടങ്ങിയിരുന്നു…
പതിയെ, എന്റെ കൈകളും അവനെ വലയം ചെയ്തു…
ബസിന്റെ ഫ്രണ്ട് ഡോറിനുപിറകിലെ ആ ഇരുളിൽ ഞങ്ങളുടെ നാവുകൾ പരസ്പരം ഇണചേരുന്ന
സർപ്പങ്ങളെപ്പോലെ പിണഞ്ഞുകൊണ്ടിരുന്നു…
ചുരിദാർ ടോപ്പിന്റെ പിറകുവശം മേലോട്ടുയർത്തിക്കൊണ്ട് അവനെന്റെ ഇറുകിയ ലെഗ്ഗിങ്സിൽ
കൈകളമർത്തി..
“……….ഇതെന്തോരാ എന്റെ താത്തക്കുട്ടീ……”
കള്ളച്ചിരിയോടെ എന്റെ കുണ്ടികളെ കൈകളിലെടുത്ത് വിടർത്തി അവൻ മെല്ലെ മെല്ലെ അവയെ
തട്ടി തുളുമ്പിച്ചു..
“……….ഇഷ്ടായോ??”
നാണം അല്പാല്പമായി നേർത്തുകൊണ്ടിരുന്ന എന്റെ, തുടകൾക്കിടയിൽ, ഭോഗസുഖത്തിനുവേണ്ടി
കൊതിപൂണ്ട യോനി, കാമപാരവശ്യത്തോടെ നനഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു..
“……….പിന്നില്ലാതെ…
ഇത്രേം മുഴുത്തൊരു താത്തപ്പെണ്ണിന്റെ കുണ്ടി ആർക്കാ ഇഷ്ടപ്പെടാത്തത്??”
അവനെന്റെ ലെഗ്ഗിങ്സിനകത്തേക്ക് കൈ കടത്താനൊരുങ്ങി..
“……….വേണ്ട സതീഷ്… ഇപ്പൊ വേണ്ട..
നമുക്ക് പോകാം… ആരെങ്കിലും വന്നാൽ…”
ഞാൻ പിറകിലേക്ക് കയ്യിട്ട് അവന്റെ കയ്യിൽ പിടിച്ചുകൊണ്ട് തടഞ്ഞു…
“……….മ്മ്… പോകാം…
ഒരുപ്രാവശ്യം ഒന്ന് തൊടട്ടെ.. എന്നിട്ടു പോകാം…”
എന്റെ കയ്യിൽ നിന്ന് കൈ വിടുവിച്ച്, അവൻ തന്റെ വലത്തേ കൈ എന്റെ
ലെഗ്ഗിങ്സിനുള്ളിലേക്ക് തിരുകിക്കയറ്റി..
ഞാൻ കടുത്ത ലജ്ജയാൽ കണ്ണുകൾ ഇറുക്കിയടച്ചു..
കുസൃതി നിറഞ്ഞ വിരലുകൾ പാന്റിക്കുള്ളിലേക്കിറങ്ങി നഗ്നമായ കനത്ത കുണ്ടികളുടെ
വിടവിലേക്ക് പൂണ്ടുകയറി..
ഞാൻ നിന്നിടത്തു നിന്ന് കാല്മടമ്പുകളിൽ ഉയർന്നുപൊങ്ങി.. എന്റെ കൈകൾ അവന്റെ പുറത്ത്
ഷർട്ടിൽ അമർത്തിപ്പിടിച്ചു ഞെരിച്ചുകൊണ്ടിരുന്നു…
ആ കുറുമ്പ് നിറഞ്ഞ ചൂണ്ടുവിരൽ എന്റെ ഇറുകിയ പിൻ ദ്വാരത്തിൽ തൊട്ടതും വിറച്ചുകൊണ്ട്
ഞാൻ പിടഞ്ഞുമാറി…
“……….വേണ്ട…. ഇപ്പൊ വേണ്ട…
എനിക്ക്… എനിക്കുവയ്യ… പിടിച്ചുനിൽക്കാൻ പറ്റില്ല ചിലപ്പോ…”
ഒരു കള്ളച്ചിരിയോടെ അവൻ എന്റെ ചന്തിയിലൊന്നു നുള്ളിക്കൊണ്ട് അവൻ ലെഗ്ഗിങ്സിൽ
നിന്ന് കയ്യെടുത്തു..
ഇനി എപ്പോ വേണേലും എനിക്ക് പിടിക്കാലോ ഈ താത്തപ്പെണ്ണിന്റെ കുണ്ടിയിൽ..”
എന്റെ ചന്തിയിൽ നിന്ന് വലിച്ചെടുത്ത കൈവിരൽ എന്റെ മുന്നിൽ നിന്നുതന്നെ
വായിലേക്കിട്ടൊന്നു ചപ്പിക്കൊണ്ട് അവനെന്നെ നോക്കി…
“……….അയ്യേ… അഴുക്ക്…
ആകെ വിയർത്തു നാറുന്നുണ്ടാവും… ഛീ…”
ഞാൻ ആ കൈ അവന്റെ വായിൽ നിന്ന് വലിച്ചെടുത്ത് അവന്റെ ചുണ്ടിൽ അമർത്തിയൊന്നു
കടിച്ചു..
“……….ആഹ്…
കള്ളിതാത്ത..”
അവൻ ഒന്നുകൂടെ എന്നെ ഇറുകിപ്പുണർന്ന് ചുംബിച്ച് വാതിലിനു മുകളിലൂടെ പുറത്തേക്ക്
എത്തിനോക്കി..
എന്റെ മുലക്കണ്ണുകൾ അവന്റെ നെഞ്ചിലമർന്ന സുഖത്തിൽ ബ്രേസിയറിനുള്ളിൽ
കല്ലിച്ചുനിന്നിരുന്നു.
“……….ഇവിടെ ആരുമില്ലെടി താത്തക്കുട്ടി…..
പോകും മുൻപ് ഞാനിതിനെ വലിപ്പം കൂടി ഒന്നളക്കട്ടെ..”
നെഞ്ചിൽ നിന്നടർന്ന എന്റെ വലത്തേ മുലയിൽ കൈവെച്ചുകൊണ്ട് അവൻ മെല്ലെയൊന്നു
കുലുക്കി..
മുലയിൽ മെല്ലെയൊന്നു തഴുകിയപ്പോൾ കയ്യിൽ തടഞ്ഞ എന്റെ കല്ലിച്ച മുലക്കണ്ണിൽ അവൻ
തൊട്ടതും വീണ്ടും ഉള്ളിൽ അനുഭൂതി തരംഗമുണർന്നു…
“……….മതീടാ ചെക്കാ… ഇപ്പൊ പോവാം…”
ഇനിയും നിന്നാൽ ചിലപ്പോൾ രാത്രി അവനോടൊപ്പം കിടക്കേണ്ടിവരുമെന്ന് സംശയം
തോന്നിയതിനാൽ മനസ്സില്ലാമനസ്സോടെ ഞാൻ അവനെ നിർബന്ധിച്ചു…
അവൻ അത് ശ്രദ്ധിക്കാതെ എന്റെ മുലയിലേക്ക് മുഖമമർത്തി…
“……….വേണ്ട ചെക്കാ.. അമർത്തല്ലേ…
അല്ലെങ്കിലേ വിങ്ങി വേദനിച്ചു നിൽക്കുവാ…”
എന്റെ വാക്കുകൾ കേട്ട അവൻ ആശ്ചര്യത്തോടെ മുഖമുയർത്തി…
“……….മ്മ്…??”
ഞാൻ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു…
“……….അതെന്താ??? വിങ്ങി വേദനിക്കാൻ???
മെല്ലെ അവന്റെ കൈ എന്റെ കനം തൂങ്ങിയ വലത്തേ മുലയിലൊന്നമർന്നു…
“……….ഹ്ഹ… വേണ്ടെടാ..
അത്… മോൻ കുടി മുഴുവൻ നിർത്തിട്ടില്ല…..
വല്ലാതെ നിറഞ്ഞിരിക്കാ രണ്ടും… ലീക്ക് ചെയ്യും…”
ലജ്ജയിൽ കുതിർന്ന സ്വരത്തിൽ പറയുമ്പോൾ, ആ അരണ്ട വെളിച്ചത്തിൽ അവന്റെ കണ്ണുകളുടെ
തിളക്കം ഞാൻ കണ്ടു…
കുസൃതിയോടെ രണ്ടുകൈകളും മേലോട്ടുയർത്തി അവനെന്റെ മുലകളെ കയ്യിലെടുത്തു..
മെല്ലെ എന്റെ മുലകളുടെ കടയ്ക്കൽ കൈകൾ ചേർത്ത് രണ്ടു മുലകളെയും ഒന്നിച്ചൊന്നു
പിഴിഞ്ഞു..
“……….മ്മ്മ്……”
മുലക്കണ്ണുകളിൽ നിന്ന് അനുഭൂതി പടർത്തുന്നൊരു തരിപ്പോടെ മുലകൾ ബ്രേസിയറിനുള്ളിൽ
ചുരത്തി..
“……….ശ്യോ… ഈ ചെറുക്കൻ…
ഉള്ളിൽ ചുരത്തുന്നു…
ചുരിദാർ നനയും… ആള്ക്കാര് ശ്രദ്ധിക്കും ട്ടോ…
വേണ്ട…”
ഞാൻ അവന്റെ കൈകളിൽ എന്റെ കൈകൾ കോർത്ത് പിഴിച്ചിൽ നിർത്തിച്ചു…
“……….എനിക്കറിയില്ലായിരുന്നു… ഈ പെണ്ണിന്റെ അകിടിൽ പാലുള്ള കാര്യം…”
അവന്റെ കൈകൾ വീണ്ടുമെന്റെ മുലകളെ കശക്കി… ബ്രേസിയറിന്റെ കപ്പുകൾ നനഞ്ഞുകുതിർന്നു…
“……….അയ്യടാ…. അറിഞ്ഞിരുന്നേൽ???”
അവന്റെ കൈകളുടെ വികൃതി ഞാൻ ശരിക്കും ആസ്വക്കുന്നുണ്ടായിരുന്നു…
“……….അറിഞ്ഞിരുന്നേൽ എന്നേ ഞാനിതിനെ കറക്കാൻ വന്നേനെ…”
ബ്രായുടെ കപ്പുകളെ കുതിർത്തുകൊണ്ട്, എന്റെ മുലപ്പാൽ, ചുരിദാറിന്റെ ടോപ്പിൽ നനവിന്റെ
നിറം പടർത്താൻ തുടങ്ങി..
“……….ആണോ… ഇപ്പൊ അറിഞ്ഞില്ലേ…
ഇനി….”
ഞാൻ ലജ്ജയിൽ ചൂളിക്കൊണ്ട് ചോദ്യം പാതിയിൽ നിർത്തി കണ്ണുകൾ ഇറുക്കിയടച്ചു…
“……….ഇനി???… പറയെടി ഇത്തക്കുട്ടീ…”
അവന്റെ ചുണ്ടുകൾ എന്റെ ടോപ്പിൽ കല്ലിച്ചുണർന്നു നിന്നിരുന്ന മുലക്കണ്ണിലമർന്നു..
“……….എന്തൊരു ചുരത്തലാടി ഇത്…”
പൊടുന്നനെ തുറിച്ച മുലക്കണ്ണിൽ അവന്റെ ചൂടുള്ള നാവമർന്നു…
എന്റെ മുലക്കണ്ണിനു ചുറ്റുമായി, ചുരിദാറിനെ വായ്ക്കുള്ളിലാക്കി, ചുണ്ടുകൾ ചേർത്ത്
അവൻ മുല പിഴിഞ്ഞുകൊണ്ട് അകത്തേക്ക് വലിച്ചു…
“……….ആഹ്!!!!….”
ചുരിദാറിന്റെ നനുത്ത തുണിയിലൂടെ ഞാനവന്റെ വായിലേക്ക് മുല ചുരന്നു…
വലത്തേ കൈ പിറകിലേക്ക് നീട്ടികൊണ്ട് അവനെന്റെ ലെഗ്ഗിങ്സിനുള്ളിലേക്ക് വീണ്ടും
തിരുകിയിറക്കി..
പാന്റിയെ വലിച്ചു വിടർത്തി, തടിച്ച ചന്തിക്കുടങ്ങളെ പിളർത്തിക്കൊണ്ട് അവന്റെ
വിരലുകൾ എന്റെ ചൂടുള്ള വിടവിലേക്കമര്ന്നു..
ആ വിരലുകൾ വീണ്ടും താഴോട്ട് നീളുന്നതറിഞ്ഞതും ഒരു വിറയലോടെ ഞാനാ കയ്യിൽ
അമർത്തിപ്പിടിച്ചു…
എന്റെ യോനീദളങ്ങളിൽ അവന്റെ വിരലുകൾക്കുവേണ്ടി അടക്കാനാവാത്ത ആസക്തിപൂണ്ടിരുന്നു…
“……….വേണ്ട… വേണ്ട സതീഷ്.. പ്ലീസ്…
ഇപ്പൊ വേണ്ട… പിന്നെ… പിന്നെ മതി…”
കുണ്ടികളുടെ മൃദുവായ മാംസളതയിൽ മെല്ലെ നുള്ളിക്കൊണ്ട് അവനെന്റെ മുലയെ വായിൽനിന്ന്
മോചിപ്പിച്ചു..
ചുരിദാറിലൂടെ മുലപ്പാലിന്റെ ചാലുകൾ നനവുപടർത്തികൊണ്ട്
വയറ്റിലേക്കിറങ്ങിക്കൊണ്ടിരുന്നു..
“……….ശ്യോ.. ആരേലും ശ്രദ്ധിച്ചാൽ…”
ഞാൻ അവന്റെ ഉമിനീരും എന്റെ മുലപ്പാലും കൂടികുഴഞ്ഞ് നനഞ്ഞ മുലകളെ ഷാളുകൊണ്ട് നന്നായി
മറച്ച് അവനെ നോക്കി…
“……….കൊതിയൻ…”
“……….ഇത്തക്കുണ്ടിച്ചി…”
അവന്റെ വിരലുകൾ ,പിറകിൽ എന്റെ കുണ്ടിയിൽ പുതഞ്ഞുകൊണ്ടിരുന്നു..
“……….അയ്യേ!!!!… ഈ നാണല്ല്യാത്ത ചെക്കൻ…
എന്തൊക്കെയാ വിളിക്കുന്നേ.. ”
ഞാൻ ഇരുകൈകളും കൊണ്ട് എന്റെ മുഖം പൊത്തി പിടിച്ചു…
അവനെന്റെ കൈകൾ വിടർത്തി…
“……….പിന്നല്ലാതെ…
ഇത്രേം മുഴുത്തൊരു കുണ്ടിയുള്ള പെണ്ണിനെ അങ്ങനെ തന്നല്ലേ വിളിക്കേണ്ടത്…
അല്ലേലും ഇനി ആരും അടുത്തില്ലേൽ ഞാൻ അങ്ങനെയേ വിളിക്കു…”
നാണംകൊണ്ടു ചുവന്ന എന്റെ കവിൾത്തടങ്ങളിൽ അവന്റെ ചുണ്ടുകൾ ഉരഞ്ഞു…
“……….മ്മ്… പറയെടി ഇത്തക്കുണ്ടി…
എന്താ നീ നേരത്തെ പാതിയിൽ പറഞ്ഞു നിർത്തിയത്…
നിനക്ക് അകിടിൽ പാലുണ്ടെന്ന് മനസ്സിലായി… ഇനി???”
അവന്റെ വിരലുകൾ എന്റെ കല്ലിച്ചുയർന്ന മുലക്കണ്ണുകളെ ചുരിദാറിനുമീതേക്കൂടി മെല്ലെ
തടവി…
“……….ഇനി…. മ്മ്….. ഇനീ….
ഇനിയെന്നാ എന്നെ കറക്കാൻ വരുന്നേ ന്ന്…
അയ്യേ!!!!!…………”
കാമാവേശത്താൽ എങ്ങനെയോ പറഞ്ഞൊപ്പിച്ചതും, കീഴ്ചുണ്ട് കടിച്ചമർത്തി ഞാൻ കണ്ണുകൾ
ഇറുക്കിയടച്ചു….
“……….എന്റെ താത്തക്കുട്ടിക്ക് സമ്മതമാണേൽ ഇന്നുതന്നെ….
പക്ഷെ ഇത്തക്ക് സമ്മതമാണേൽ മാത്രം…
എന്നെ വിശ്വസിച്ചോളൂ… അല്ലാതെ ഒരിക്കലും ഞാൻ ഒന്നിനും നിര്ബ്ന്ധിക്കില്ല.. പോരേ…”
അവന്റെ വാക്കുകൾ ആഴമുള്ളതായിരുന്നു…
“……….മതി… ഇങ്ങനെ ഒരാണിനെയായിരുന്നു എനിക്ക് വേണ്ടത്…”
പ്രേമപൂർവം ഞാൻ അവനെ കെട്ടിപ്പുണർന്ന് ചുംബിച്ചു…
“……….പോവാം…
നേരം ഒരുപാട് വൈകി ട്ടോ… എന്നെ കൊണ്ടാക്കി തരാം ന്നു പറഞ്ഞിട്ട്…”
“……….മ്മ്…പോവാം…”
അവനെന്റെ ഷാൾ മുലകളിൽ നിന്നുയർത്തി…
നനഞ്ഞൊട്ടിയ ചുരിദാറിൽ എന്റെ മുലക്കണ്ണുകൾ വ്യക്തമായി പുറത്തേക്ക് തുറിച്ചു
നിന്നിരുന്നു…”
“……….മുലക്കണ്ണൊക്കെ പുറത്തേക്ക് തുറിച്ചു നിൽക്കുവാണല്ലോ എന്റെ റംലക്കുട്ടീ….”
മുഖം താഴ്ത്തി പുറത്തേക്ക് തിണർത്തുനിന്നിരുന്ന രണ്ടു മുലക്കണ്ണുകളിലും മാറി മാറി
ചുംബിച്ച് അവൻ വാതിൽ തുറന്നു…
സ്റ്റാൻഡിന്റെ മുൻഭാഗത്തെ വെളിച്ചത്തിലേക്ക് കടക്കുവോളം അവന്റെ കൈ, പിറകിൽ, എന്റെ
ചുരിദാറിനുള്ളിലായി, ലെഗ്ഗിംഗ്സിൽ തുള്ളിത്തുളുമ്പുന്ന കുണ്ടിക്കുടങ്ങളുടെ
മൃദുത്വം ആസ്വദിച്ചുകൊണ്ടിരുന്നു..
ഒന്നിച്ചുപോകാമെന്ന് കരുതിയായിരുന്നു ഞങ്ങൾ പുറത്തേക്ക് നടന്നത്..
പക്ഷെ, സാധാരണ ഞാൻ പോകാറുള്ള ഓട്ടോച്ചേട്ടൻ സ്റ്റാൻഡിൽ നിൽക്കുന്നതുകണ്ടപ്പോൾ എന്റെ
മുഖമൊന്നു ചുളിഞ്ഞു….
“……….സതീഷ്… ആ ഓട്ടോയിലാ ഞാൻ മിക്കവാറും പോകാറുള്ളത്..
ആളിവിടെ ഉള്ളപ്പോ ഞാൻ നിന്നോടൊപ്പം നടന്നുപോയാൽ ആൾക്ക് ചിലപ്പോ വല്ല സംശയോം
തോന്നും….
ഞാൻ അതിൽ പൊയ്ക്കോട്ടേ….
നാളെ വൈകിട്ട് കാണാം… “
അല്പം നിരാശതോന്നിയെങ്കിലും, അല്പസമയം കൊണ്ടനുഭവിച്ച അനുഭൂതിയുടെ മാധുര്യം ഞങ്ങളുടെ
രണ്ടുപേരുടെയും മുഖത്ത് തെളിഞ്ഞു നിന്നിരുന്നു..
“……….ഇത്തയുടെ വാട്സാപ്പ് നമ്പർ താ…
രാത്രി ഫ്രീ ആവുകയാണേൽ മെസ്സേജ് ചെയ്യൂ…
ഞാൻ ഓൺലൈൻ വരാം..”
അങ്ങോട്ട് മെസ്സേജ് ചെയ്യാതെ ഇങ്ങോട്ടു ചെയ്യരുതെന്ന കണ്ടിഷനിൽ ഞാൻ അവനെന്റെ നമ്പർ
നൽകി..
സ്റ്റാൻഡിനു വെളിയിലേക്കിറങ്ങും മുൻപ് ഒരിക്കൽക്കൂടി എന്റെ നിതംബങ്ങളുടെ
മൃദുത്വമൊന്ന് ആസ്വദിച്ചുകൊണ്ട് അവൻ എന്റെ ചന്തിയിൽ മെല്ലെ ഒന്ന് തല്ലി…
“……….നാളെ കാണാം ട്ടോടി…”
എന്നെത്തന്നെ നോക്കി നിന്നിരുന്ന അവനെ നോക്കി കണ്ണിറുക്കിക്കൊണ്ടൊരു ഫ്ളയിങ് കിസ്
നൽകി കുസൃതിച്ചിരിയോടെ ഞാൻ ഞാൻ വെളിയിലേക്കിറങ്ങി ഓട്ടോയിൽ കയറി..
വീട്ടിലേക്കുള്ള നാട്ടുവഴിയിലൂടെ കുത്തിക്കുലുങ്ങി യാത്രചെയ്യുമ്പോൾ കനംതൂങ്ങിയ
മുലകൾ ഓട്ടോയുടെ കുലുക്കത്തിനൊപ്പം ആവേശത്തോടെ ചുരിദാറിനെ നനച്ചു കുതിർത്തുകൊണ്ട്
അകത്തു ചുരത്തിയൊഴുക്കിക്കൊണ്ടിരുന്നു…
വീട്ടിൽ ചെന്നുകയറുമ്പോൾ, കാർത്ത്യായനി അമ്മായി, ഉമ്മറത്ത് തിണ്ണയിലിരുന്ന്
മുറുക്കുന്നുണ്ടായിരുന്നു..
ഓട്ടോക്കാരനെ പൈസകൊടുത്ത് പറഞ്ഞയച്ച് ഗേറ്റടക്കുമ്പോൾ, സതീഷിന്റെ കൈകൾ ശരീരത്തിൽ
കാണിച്ചിരുന്ന കുസൃതികളോർത്ത് ചുണ്ടിൽ പുഞ്ചിരി പടർന്നു….
“……….മ്മ്???….
എന്താ ഒരു ചിരീം തെളിച്ചവുമൊക്കെ മുഖത്ത്??
കവിളൊക്കെ ചുവന്നിട്ടുണ്ടല്ലോ നിന്റെ??? എന്താടി പെങ്കുട്ടീ??
വല്ല പ്രേമോം തടഞ്ഞോടി നിനക്ക്???”
ഒറ്റനോട്ടത്തിൽ തന്നെ അമ്മായീടെ കുറുക്കൻ കണ്ണുകൾക്ക് എന്റെ കവിളുകളിലെ നാണത്തിന്റെ
തുടുപ്പ് പിടികിട്ടിയിരുന്നു…
“……….ഒന്ന് പൊയേ എന്റമ്മായി…
പിന്നേ…
കൊച്ചൊന്നായി… ഇനിയല്ലേ പ്രേമോം കുന്തോം ഒക്കെ..”
കരുതലോടെ മറുപടി പറയാൻ ശ്രമിച്ചെങ്കിലും, സതീശന്റെ കുസൃതി നിറഞ്ഞ വിരലുകൾ വീണ്ടും
വീണ്ടും സുഖകരമായ അനുഭൂതിയെ മനസ്സിലുണർത്തിവിട്ടു…
എന്റെ സ്വരത്തിൽ വല്ലാതെ ലജ്ജ കലർന്നിരുന്നു…
“……….ഉവ്വുവ്വ്…
ഇങ്ങു കേറി വന്നേ നീയ്…..”
അമ്മായി തിണ്ണയിൽ നിന്നെഴുന്നേറ്റ്, ഒതുക്കുകൾ കയറി വരാന്തയിലേക്കെത്തിയ
എനിക്കരികിലേക്കുവന്നു..
“……….നോക്കിക്കേ ഇങ്ങോട്ട്…”
എന്റെ താടിയിൽ പിടിച്ചുയർത്തി കണ്ണുകളിലേക്ക് സൂക്ഷിച്ചുനോക്കിയപ്പോൾ അറിയാതെ
മുഖംപൊത്തി ചിരിച്ചുപോയി..
“……….അമ്പടി പെണ്ണേ…
എന്താ??? മ്മ്..??
ആരാ പ്രേമം പറഞ്ഞെ നിന്നോട്??
കള്ളമൊന്നും പറയണ്ട… ഈ മുഖം കണ്ടാ അമ്മായിക്കറിയാം…”
പതിയെ അമ്മായിയുടെ കൈ പിടിച്ചകത്തി, നാണംകൊണ്ട് ചുണ്ടു കടിച്ചമർത്തി അകത്തേക്ക്
നടക്കുമ്പോൾ പിറകിൽ അവരുടെ ചിരികേട്ടു..
“……….മ്മ്…. ഞാനൊന്നുമറിഞ്ഞില്ലേ….
നടക്കട്ടെ നടക്കട്ടെ…. കള്ളിപ്പാത്തുമ്മ…”
റൂമിലേക്ക് കയറി ബാഗ് ടേബിളിൽ വെക്കുമ്പോൾ മോൻ ഉറക്കമായിരുന്നു..
“……….അമ്മായീ… ഇക്രു കഴിച്ചോ വല്ലതും??”
ലെഗ്ഗിങ്സ് അഴിച്ച് നിലത്തേക്കിട്ട് പിറകിലേക്ക് കൈ നീട്ടി ചുരിദാർ ടോപ്പിനു
മുകളിലൂടെ ബ്രേസിയറിന്റെ ഹുക്ക് വിടർത്തി അവനോടുചേർന്ന് കിടക്കയിലേക്ക് ചാഞ്ഞു..
ചുരുണ്ടുതിങ്ങിയ മുടിയിഴകളിലൂടെ തലോടുമ്പോൾ, വാത്സല്യംകൊണ്ട്, ബ്രേസിയറിനുള്ളിൽ,
നിറഞ്ഞ മുലകൾ വീണ്ടും ചുരത്തിയൊഴുകാൻ തുടങ്ങിയിരുന്നു…
സതീശന്റെ കൈപ്പെരുമാറ്റങ്ങളാൽ രണ്ടും വല്ലാതെ വിങ്ങി വീർത്തിരിക്കുന്നു….
“……….ആ… കുറുക്കു കൊടുത്തിട്ടുണ്ട്…
ഇന്ന് മുഴുവൻ ശരിക്കു നടക്കാനുള്ള ശ്രമത്തിലായിരുന്നു…
ക്ഷീണിച്ചുകാണും.. ഉറങ്ങിക്കോട്ടെ.. എഴുന്നേൽപ്പിക്കണ്ട..”
ചുരിദാർ ടോപ്പ് പൊക്കി, വലത്തേ ബ്രാകപ്പുയർത്തി മുലക്കണ്ണ് വായിലേക്ക് തിരുകാൻ
ശ്രമിച്ചപ്പോൾ ചിണുങ്ങിക്കൊണ്ട് അവൻ മറുവശം തിരിഞ്ഞുകിടന്നു…
താഴെ, ബെഡിലേക്ക് ചുരന്ന മുലയെ തിരികെ ബ്രേസിയറിലേക്ക് തിരുകിക്കയറ്റി, മെല്ലെ
കൈത്തണ്ടയിൽ താളംപിടിക്കുമ്പോൾ വീണ്ടും അവൻ ഉറക്കത്തിലേക്കു വീണിരുന്നു..
ബെഡിലേക്ക് മലർന്ന്, ബസിനുള്ളിലെ നിമിഷങ്ങളെ വീണ്ടുമോർത്തപ്പോൾ തുടകൾക്കിടയിൽ
അനുഭൂതിയുടെ അലയടികൾ വീണ്ടുമുയരാൻ തുടങ്ങി…
പതിയെ ടോപ്പിന്റെ താഴ്ഭാഗം വകഞ്ഞുമാറ്റി, മുട്ടുമടക്കി തുടകൾ രണ്ടും വിടർത്തി
പാന്റിക്കുമുകളിലൂടെ യോനീപിളർപ്പിൽ തലോടി…
ആകെ നനഞ്ഞു കുതിർന്നിട്ടുണ്ട്…
അവനെ ഓർത്തുകൊണ്ട് വിരലോടിക്കുമ്പോൾ വല്ലാത്ത സുഖം…. മെല്ലെ കണ്ണുകളടഞ്ഞു…
“……….റംലോ… നീ കുളിക്കണില്ലേ????
ചോറ് തണുത്തു പച്ചവെളളാവും… ”
അമ്മായീടെ ഒച്ചകേട്ടാണ് പെട്ടെന്ന് ഞെട്ടി കണ്ണുതുറന്നത്….
പരിസരബോധം വന്നപ്പോൾ എന്റെ ചൂണ്ടുവിരൽ യോനിയ്ക്കുള്ളിലായിരുന്നു….
“……….അയ്യേ!!!… അമ്മായിയെങ്ങാൻ കണ്ടിരുന്നേൽ….”
വേഗം ബെഡിൽ നിന്ന് ഞെട്ടിപ്പിടഞ്ഞെണീറ്റു…
എത്രനേരം അങ്ങനെ കിടന്നോ ആവോ….
മുല രണ്ടും നിറഞ്ഞു വിങ്ങുന്നു..
സതീശനോടൊപ്പം ആ ബസിൽ നിൽക്കുമ്പോൾ മോൻ ഉറങ്ങിയെന്നറിഞ്ഞിരുന്നെങ്കിൽ…..
ആ ഇരുട്ടിൽ ഒതുങ്ങിനിന്ന് അവനു മുലകൊടുക്കാമായിരുന്നു… എത്രവേണമെങ്കിലും…
ഓർത്തപ്പോൾ വീണ്ടും നാണത്തിന്റെ പുഞ്ചിരി പടർന്നിരുന്നു…
440000cookie-checkഎത്രനേരം അങ്ങനെ കിടന്നോ ആവോ….1