ടാറിട്ട റോഡിൽ നിന്നും കാർ ഒരു മൺപാതയിലേക്ക് തിരിച്ചു . മഴയ്ക്ക് ഒരു കുറവും വന്നിട്ടില്ല .വഴിയിൽ എല്ലാം മരക്കമ്പുകളും ഇലകളും വീണു കിടക്കുന്നുണ്ടായിരുന്നു . അര കിലോമീറ്ററോളം സഞ്ചരിച്ചപ്പോൾ ഞങ്ങൾക്ക് താമസിക്കാനുള്ള ഹോം സ്റ്റേയുടെ പേരെഴുതിയ ബോർഡ് കണ്ടു . കാർ ഞാൻ ഇടതു വശത്തെ ഇടുങ്ങിയ വഴിയിലേക്ക് തിരിച്ചു . രണ്ടു ഭാഗത്തും മരങ്ങൾ തിങ്ങി നിറഞ്ഞു നിൽക്കുന്ന ഒരു മൺപാത . മരങ്ങളിൽ നിന്നും വലിയ മഴ തുള്ളികൾ വീണു കൊണ്ടിരിക്കുന്നു .
വഴി അവസാനിച്ചത് ചെറിയ ഒരു വീടിന്റെ മുറ്റത്താണ് . പുറത്തു നിന്നും കാണുമ്പോൾ പൂര്‍ണമായും മരം കൊണ്ട് നിർമിച്ചതു പോലെ തോന്നുന്ന ഒരു നില വീട് . അതിനു മുന്നിലെ ബോർഡ് കണ്ടപ്പോൾ ഓഫീസ് ആണെന്ന് തോന്നി .
നിമ്മിയെ കാറിൽ ഇരുത്തി പാസ്പോര്‍ട്ട് കോപ്പിയുമായി ഞാൻ കാറിൽ നിന്നിറങ്ങി ആ വീട്ടിലേക്ക് കയറി .
അടഞ്ഞു കിടന്നിരുന്ന വാതിലിൽ ഞാൻ മുട്ടി വിളിച്ചു . കുറച്ചു നിമിഷങ്ങൾക്കകം അറുപതിനോടടുത്തു പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ വന്നു വാതിൽ തുറന്നു . കാര്യം അവതരിപ്പിച്ചപ്പോള്‍ അവർ അകത്തേക്ക് ക്ഷണിച്ചു . ഫോര്മാലിറ്റീസ് എല്ലാം കഴിഞ്ഞ് റൂമിലേക്കുള്ള വഴി അവർ എനിക്ക് പറഞ്ഞു തന്നു .
ഇവിടെ നിന്ന് കുറച്ചു കൂടി മുന്നിലേക്ക് പോയാൽ തടാക കരയിലായി കാണുന്നതാണ് ഞങ്ങൾക്ക് താമസിക്കാൻ ഉള്ള വില്ല . രാത്രി ആയതിനാൽ കാഴ്ച്ചകൾ ഒന്നും വ്യക്തമല്ല . ഭക്ഷണം വേണമെങ്കിൽ നേരത്തെ പറയണം എന്ന് പറഞ്ഞു കീ തന്നവർ ഉള്ളിലേക്ക് പോയി .
ഞാൻ തിരിച്ച് കാറിലേക്കോടി . മുന്നിൽ കണ്ട വഴിയിലേക്ക് കാർ എടുത്തു . ഏകദേശം നൂറു മീറ്ററിൽ തന്നെ ഒരു ചെറിയ വില്ല കണ്ടു . നേരത്തേ കണ്ട വീടിനേക്കാൾ ചെറിയ വില്ല .പക്ഷെ കാണാൻ അത് പോലെ തന്നെ ഉണ്ട് .
വില്ലയുടെ മുന്നിലായി കാര്‍ പാർക്ക് ചെയ്തു, പുറകിൽ നിന്നും വാങ്ങിയ സാധനങ്ങളും വെള്ളവും എടുത്ത് ഞങ്ങൾ പുറത്തിറങ്ങി .
ഡോര്‍ തുറന്നു ഉള്ളിലേക്ക് കയറി . ഒരു വലിയ റൂം , അറ്റാച്ചഡ് ബാത്റൂമും മൂന്നു പേർക്ക് സുഖമായി കിടക്കാവുന്ന ഒരു കട്ടിലും . പുറത്തെ സിറ്റൌട്ടില്‍ രണ്ടു ചെയറും ഒരു ടേബിളും ഉണ്ട് . പക്ഷെ റൂഫില്ലാത്തതിനാൽ അവിടെ ഇരിക്കാൻ സാധിക്കില്ല . ഞാൻ നേരത്തെ വിചാരിച്ചതു പോലെ അല്ല . ഈ വില്ല മൊത്തത്തിൽ മരം കൊണ്ട് തന്നെ ആണ് നിർമിച്ചിട്ടുള്ളത് .
നിമ്മി നടന്നു റൂമു കാണുകയാണ് . ചുമരിൽ തൂക്കിയ ഫോട്ടോസ് എല്ലാം സൂക്ഷ്മതയോടെ അവൾ നിരീക്ഷിക്കുന്നു . നിറയെ ആന്റിക് സാധനങ്ങൾ കൊണ്ട് അലങ്കരിച്ച ഒരു മുറിയാണ് . ബൾബിൽ നിന്നും വരുന്ന മഞ്ഞ വെളിച്ചം അവയെ കൂടുതൽ സൌന്ദര്യമുള്ളതാക്കുന്നു .
ഞാൻ ബാത്രൂം തുറന്നു . നല്ല വൃത്തിയുണ്ട് . ബാത്ത് ടബ് ഒക്കെ ഉണ്ട് , പക്ഷെ ഈ തണുപ്പിൽ അതില്‍ കിടന്നു കുളിക്കാൻ ആവില്ല, പിന്നെന്തിനാ ബാത്ത് ടബ് .
ഡ്രസ്സ് കൊണ്ട് വന്ന കവറില്‍ നിന്ന് ടർക്കി എടുത്ത് ഞാൻ തല തുവർത്തി കൊണ്ട് ജനവാതിൽ തുറന്നു . പുറത്ത് ഒന്നും കാണാനാവുന്നില്ല , കൂരാ കൂരിരുട്ടു മാത്രം .
ജനൽ അടച്ചു തിരിഞ്ഞപ്പോൾ ടർക്കി എടുത്ത് ദേഹത്തായ വെള്ളം തുടക്കുകയായിരുന്നു നിമ്മി .
‘തണുക്കുന്നുണ്ടല്ലേ ‘ ഞാൻ അവളോട് ചോദിച്ചു
‘ഉം , നല്ല തണുപ്പാ ‘
‘രണ്ടെണ്ണം അടിച്ചു കിടക്കാൻ പറ്റിയ കാലാവസ്ഥ ‘ ഞാൻ രണ്ടു കൈകളും കൊണ്ട് കൈത്തണ്ടയിൽ ഉരതികൊണ്ടു പറഞ്ഞു .
അവൾ ഒന്ന് ചിരിച്ചു . പിന്നെയാണ് ഇന്നലെ അടിച് അവൾ കാട്ടി കൂട്ടിയതെല്ലാം ഓര്മ വന്നത് . അത് ഓർത്തിട്ടു തന്നെ ആവും അവൾ ഇപ്പോൾ ചിരിച്ചതെന്നു എനിക്ക് തോന്നി .
‘കുളിക്കുന്നില്ലേ ‘
‘ഈ തണുപ്പത്തോ’ അവൾ ചോതിച്ചു .
‘ഇത്രേം യാത്ര ചെയ്തതല്ലേ . കുളിക്കാൻ തോന്നുന്നില്ലേ ‘
‘കുളിക്കണം എന്നുണ്ട് , പക്ഷെ എങ്ങനെയാ ‘
‘ഹീറ്റർ ഉണ്ട് ‘
‘ആണോ , എന്നാല്‍ ഒരു കൈ നോക്കാം ‘ അവള് പറഞ്ഞു
‘എന്നാല്‍ ഞാന്ന് ആദ്യം കുളിച്ചു വരാം ‘ അതും പറഞ് ടർക്കിയും വാങ്ങിയ ഡ്രെസ്സും എടുത്ത് ഞാൻ ബാത്റൂമിലേക്കു കയറി .
ചൂട് വെള്ളത്തിൽ നന്നായൊന്നു കുളിച്ചു . മൊത്തത്തിൽ ഒന്ന് ഫ്രഷ് ആയി . ഡ്രസ്സ് മാറി പുറത്തേക്കിറങ്ങി . ഇട്ടിരുന്ന ഡ്രസ്സ് ഹാങ്ങറിൽ തൂക്കി . ഞാൻ ഇറങ്ങിയതിനു പിന്നാലെ മനസ്സില്ല മനസോടെ കവറും എടുത്ത് അവളും ബാത്റൂമിലെ ഉള്ളിലേക്ക് കയറി .
സമയം എട്ടര ആയിട്ടുണ്ട് . കുറച്ചു വെള്ളം കുടിച്ച് ഞാൻ ജനവാതിലിന്റെ അടുതായി
നിന്ന് പുറത്തു മഴ പെയ്യുന്നത് നോക്കി . എപ്പോ തുടങ്ങിയതാ ഈ മഴ . ഫോണെടുത്ത് താമസിക്കുന്ന ഹോട്ടലിൽ വിളിച്ച് ഞാൻ വരുന്നില്ല എന്ന വിവരം ധരിപ്പിച്ചു . ശേഷം ഫോണിൽ വന്ന മെസ്സേജുകൾ എല്ലാം ഒന്നെടുത്ത് നോക്കി . ലാപ്ടോപ്പുള്ള ബാഗ് കാറിൽ നിന്നും എടുത്തിട്ടില്ല .അതിനാൽ മെയിൽ ചെക്ക് ചെയ്യാൻ സാധിച്ചില്ല .
‘ഹരിയേട്ടാ ..’
പിറകിൽ നിന്നും അവളുടെ ശബ്ദം , ഞാൻ തിരിഞ്ഞു നോക്കി .
ഇന്ന് വാങ്ങിയ ടീഷർട്ടും പാന്റും ഇട്ടു സുന്ദരിയായി നിൽക്കുന്ന അവളെ നോക്കാതിരിക്കാൻ എനിക്കായില്ല .
അതികം ഇറുകി കിടക്കുന്നതല്ലെങ്കിലും ടി ഷിർട്ടിൽ അവളുടെ ശരീരത്തിന്റെ ഘടന വ്യതമായി കാണാം .
‘ഹരിയേട്ടാ ..,ഈ ഡ്രസ്സ് എവിടാ ഇടുക ‘ അവൾ മാറിയ ഡ്രസ്സ് കയ്യിൽ പിടിച്ചാണ് ചോതിച്ചത്
‘ദേ , അവിടെ .ഹാങര്‍ ഉണ്ട് , അതിൽ തൂക്കിക്കൊ ‘
അവളതും കൊണ്ട് പോയി .
തിരിച്ചു വന്നു ഫോണെടുത്തു അവൾ ബെഡിൽ ഇരുന്നു . അപ്പോളാണ് റൂമിൽ ഇരിക്കാനായി വേറെ ഒന്നും ഇല്ല എന്നത് ഞാനോർത്തത് . പുറത്തിരുന്ന കസേര നന്നായി നഞ്ഞിട്ടുണ്ട് .അതിനാല്‍ ഉള്ളിലേക്ക് എടുക്കാൻ ആവില്ല .
കുളിച്ചത് കൊണ്ടാണോ എന്നറിയില്ല അവൾ നന്നായി തണുത്തു വിറക്കുന്നുണ്ട് . താടിയെല്ലുകൾ തമ്മിൽ കൂട്ടി ഇടിച്ചു ശബ്ദം ഉണ്ടാവുന്നത് പുറത്തു കേള്‍ക്കാം .
‘ഡോ , കേറി കിടക്കാൻ നോക്ക് , തണുപ്പടിച്ച് വേറെ അസുഖം വരുത്തി വക്കണ്ട ‘
‘ഉം ‘ അവൾ തൂക്കി ഇട്ടിരുന്ന കാൽ ബെഡിലേക്കു വച്ച് , പുതപ്പെടുത്ത കാലിൽ ഇട്ടു , ശേഷം മെല്ലെ നിരങ്ങി പുതപ്പിനുള്ളിലേക്കു കയറി .
‘പുതച്ച് മൂഡി കിടന്നോ തണപ്പു മാറിക്കോളും’
‘ഉം , ഹരിയേട്ടൻ കിടക്കുന്നില്ലേ ‘
‘ഉം,ഞാനും കിടക്കാണ് ‘
ഫോൺ ചാർജിൽ ഇട്ടു ബെഡിന്റെ അപ്പുറത്തെ സൈഡിൽ ആയി ഞാൻ കയറി ഇരുന്നു . അവൾ ഫോണിൽ ഫോണില്‍ തന്നെ ആയിരുന്നു . പുതപ്പെടുത്ത് മേലേക്കിട്ടു ഞാൻ പതിയെ ബെഡിൽ കിടന്നു . ഞങ്ങൾ തമ്മിൽ ചെറിയ ഒരു ഗ്യാപ് ഉണ്ടായിരുന്നു .
അവൾ കിടക്കുന്ന ഭാഗത്തേക്കായി ചെരിഞ്ഞു കിടന്നു കൊണ്ട് ഞാൻ അവളെ നോക്കി . ആർക്കോ കാര്യമായിട്ട് മെസ്സേജ് അയച്ചുകൊണ്ടിരിക്കുയാണ് . ഭർത്താവു തന്നെ ആവും . റൂമിലെ മഞ്ഞ വെളിച്ചത്തിൽ അവളുടെ മുഖം തിളങ്ങുന്ന പോലെ എനിക്ക് തോന്നി .
നനഞ്ഞ മുടി തുമ്പിൽ നിന്നും വീഴുന്ന വെള്ളമായി വെളുത്ത ബെഡ്ഷീറ്റില്‍ വൃത്താകൃതിയിൽ നനവ് പടർന്നിരിക്കുന്നു .അവളുടെ മുകത്ത് നിന്നും കണ്ണെടുക്കാൻ തോന്നുന്നില്ല
ശെരിക്കും ഇവൾ തന്നെ അല്ലെ എന്റെ നഷ്ട്ട സ്വപ്നം , ഞാൻ മനസ്സിലോർത്തു . ഇവളെക്കാൾ വലുതായി ഞാൻ എന്തെങ്കിലും ആഗ്രഹിച്ചിരുന്നോ ,ഒരിയ്ക്കലും ഇല്ല . ബാക്കിയെല്ലാം ആഗ്രഹിക്കാതെ എന്നിലേക്ക് വന്നതാണ് . പക്ഷെ ഇവൾ……. എന്റെ നിമ്മി ………..
കണ്ണിൽ നിന്നും കണ്ണുനീർ പൊടിഞ്ഞത് ഞാൻ അറിഞ്ഞു . അവളറിയാതെ കണ്ണുനീർ തുടച്ച് ഞാൻ വീണ്ടും അവളെ നോക്കി കിടന്നു . ഫോണെടുത്തു അടുത്ത ടേബിളിൽ വച്ച് അവളും കിടന്നു . ഞാൻ കിടക്കു അതെ പൊസിഷനിൽ എന്നെ നോക്കി .
‘എന്താ ഇങ്ങനെ നോക്കണേ ഹരിയേട്ടാ ..’
ഞാൻ ഒന്നുമില്ല എന്ന രീതിക്കു പതിയെ തലയാട്ടി എന്നല്ലാതെ ഒന്നും മിണ്ടിയില്ല. ചുണ്ടിൽ മായാത്ത ഒരു ചിരി വരുത്തി ഞാൻ അവളുടെ കണ്ണുകളിൽ നോക്കി കിടന്നു . അവൾക്കും നോക്കാതിരിക്കാൻ ആയില്ല .
‘എന്താ ‘ അവള് ചിണുങ്ങി
‘അതോ , നിന്റെ സൌന്ദര്യം നോക്കി കിടന്നു പോയതാ ‘ ഞാൻ കണ്ണുകള്‍ ചിമ്മിയടച്ചു കൊണ്ട് പറഞ്ഞു .
‘ഓഹോ..അങ്ങനാണോ’
‘അതേ . ഈ വെളിച്ചത്തില്‍ നീ സ്വര്‍ണം പോലെ കിടന്നു തിളങ്ങുന്നുണ്ട് ‘
ഞാൻ പറഞ്ഞത് അവള് ചിരിച്ചു തള്ളി , ഞാൻ വീണ്ടും അവളുടെ മുഖത്ത് നിന്നും കണ്ണെടുക്കാതെ , അവളുടെ കാണുകളില്‍ നോക്കി കിടന്നു
പുറത്തു നിന്നും ഇടയ്ക്കു ഇടിമിന്നലിന്റെ വെളിച്ചം റൂമിനുള്ളിലേക്കു ഇരച്ചു കയറുന്നു . ആ സമയത്ത് അവൾ പേടിച്ച് ഞെട്ടി കണ്ണ് ചിമ്മുന്നത് കാണാൻ നല്ല രസം തോന്നി .
ഇടയ്ക്കു തല ഒന്ന് വെട്ടിചപ്പോള് കുറച്ചു മുടി അവളുടെ മുന്പിലേക്കായി വീണു . ഇടതു കൈ കൊണ്ട് അവൾ മെല്ലെ അത് കോരി പിറകിലേക്ക് തന്നെ ഇട്ടു .
അവളുടെ മുകത്തുനിന്നും കണ്ണുകള്‍ പിൻ വലിക്കാനായില്ല. മനസ്സിൽ ഒരായിരം നക്ഷത്രങ്ങൾ വിരിഞ്ഞു . ഈ കിടത്തിൽ തന്നെ ഇല്ലാണ്ടായാലും ഒരു കുഴപ്പവും ഇല്ല എന്ന് വരെ തോന്നി .
അവളുടെ കണ്ണുകൾ എന്റെ കണ്ണുകളിൽ തന്നെയാണ് . ഞാൻ മെല്ലെ കണ്ണുകൾ ഇളകിയപ്പോൾ അത് പോലെ തന്നെ അവളുടെ കണ്ണുകളും ചലിക്കുന്നത് ഞാൻ കണ്ടു .
ഞാൻ ഒന്നു ചിരിച്ചു .
‘എന്തിനാ ചിരിക്കണേ ‘
‘ഒന്നുല്ല ‘ ഞാൻ ചിരിച്ചു കൊണ്ട് തന്നെ മറുപടി നല്കി .
‘എന്തോ ഉണ്ട് , പറയ് ഹരിയേട്ടാ ‘
‘ഒന്നുല്ലടോ . ഒന്നു നോക്ക് , പെരുമഴ , ഇടി , മിന്നല്‍ ,കൊടും തണുപ്പ് കൂടെ ഒരേ പുതപ്പിന്റെ കീഴില്‍ വിവാഹം കഴിഞ്ഞ മുൻ കാമുകിയും , നല്ല കോമ്പിനേഷൻ അല്ലേ ‘
അവളുടെ ചുണ്ടുകള്‍ കൂര്‍ത്ത് വന്നു , ഇന്നലെ രാത്രിയില്‍ എപ്പോളോ ഇത് പോലെ അവളുടെ ചുണ്ട് ഞാൻ കണ്ടിട്ടുണ്ട് .
‘പോടാ പട്ടി ‘ ഒറ്റ വാക്കിൽ അവൾ മറുപടി ഒതുക്കി .
ഞാൻ ഒന്നു ചിരിച്ചു വീണ്ടും അവളുടെ കണ്ണുകളിലേക്ക് നോക്കി കിടന്നു .
എത്ര സമയംഞങ്ങൾ അങ്ങിനെ കിടന്നെന്നറിയില്ല.
നെറ്റിയിലൂടെ എന്തോ അരിക്കുന്നതായി തോന്നിയപ്പോളാണ് ഞാൻ ഉറങ്ങി പോയിരുന്നു എന്നു മനസിലായത് . കണ്ണു തുറക്കാൻ ഉള്ള മടി കാരണം ആ കിടത്തം കിടന്നു . കുറച്ചു നിമിഷങ്ങള്‍ക്കകം വീണ്ടും എന്തോ എന്റെ പുരികത്തിലൂടെ അരിച്ച് പോയി . കഴുത്തിന്റെ സൈഡിലായി ചൂട് ശ്വാസം പതിച്ചപ്പോൾ നിമ്മിയുടെ കൈകളാണ് മുഖത്ത് ഇഴയുന്നതെന്ന് എന്നെനിക്ക് തോന്നി .
അറിയാത്ത ഭാവം നടിച്ച് ഞാൻ ഉറങ്ങുന്നത് പോലെ കിടന്നു . അതേ , അവളു തന്നെ. രണ്ടു പുരികങ്ങളിലൂടെയും പല തവണ അവളുടെ വിരൽ തുംബ് ഇഴഞ്ഞു . ശേഷം വിരൽ നടു നെറ്റിയിലൂടെ താഴേക്ക് ഇറങ്ങാൻ തുടങ്ങി . മൂക്കിലൂടെ വന്നു മൂക്കിൻ തുംബതായി നിന്നു . പിന്നേയും താഴോട്ടിറങ്ങി .മുകളിലെ ചുണ്ട് കഴിഞ്ഞ് താഴെ ചുണ്ടിൽ എത്തി ,അതൊന്നമര്ത്തി വിട്ട് തള്ള വിരലും ചൂണ്ടു വിരലും കൊണ്ട് താടിയിൽ മെല്ലെ അമര്‍ത്തി ഇളക്കി .
അവൾ പുന്നാരത്തോടെ എന്തോ മനസ്സിൽ പറഞ്ഞിട്ടുണ്ട് .
പുറത്തു മഴ പെയ്തു വെള്ളം വീഴുന്നതിന്റെ ശബ്ദം നന്നായി കേള്‍ക്കാം,എല്ലാം കൂടി നല്ല ഒരു ഫീൽ തരുന്നുണ്ട് .
കണ്ണു തുറന്നു നോക്കാൻ മനസ്സ് പറയുന്നു , പക്ഷേ ഇപ്പോളുള്ള ഈ സുഖം നഷ്ട്ടമാവും . താടിയിൽ നിന്നും കൈ പിന്‍വലിച്ച് അവൾ കൈ എന്റെ ഇടതു കവിളിലായി വച്ചു, കൈ മുട്ട് പതിയെ എന്റെ നെഞ്ചിൽ അമര്‍ന്നു . കവിളിൽ ഒന്നു തലോടിയത്തിൻ ശേഷം അവളുടെ ചുണ്ടുകൾ തീരെ പ്രതീക്ഷികത്തെ എന്റെ വലതു കവിളിയായി മുട്ടിച്ച് നല്ല ഒരു ഉമ്മ തന്നു . എനിക്കു കിട്ടിയതിൽ വച്ച് ഏറ്റവും നല്ല ഉമ്മ ആയിരുന്നു അതെന്ന് എനിക്കു തോന്നി .
ഉമ്മ തന്നതിനു ശേഷം ശബ്ദമുണ്ടാകത്തെ അവളൊന്നു ചിരിച്ചെന്ന് മൂകിൽ നിന്നും വന്ന ശ്വാസത്തിൽ നിന്നതെനിക്ക് മനസ്സിലായി .പിന്നെ അവളുടെ മുഖം എന്റെ മുഖത്തോടടുപ്പിച്ച് വെച്ചവൾ കിടന്നു .ഇടക്കിടക്ക് അവളുടെ ചുണ്ടുകൾ എന്റെ കവിളിൽ കിന്നാരം പറയുന്നുണ്ടായിരുന്നു .
കുറച്ചു സമയം അവൾ അങ്ങനെ കിടന്നു , മനസ്സിൽ എന്തൊക്കെയോ എന്നൊടായി അവൾ പറയുന്നുണ്ട് , അതിന്റെ ഇടക്കാണ് അവൾ കവിളിൽ മുത്തുന്നത് .
പതിയെ അവളുടെ മുഖം എന്നിൽ നിന്നകന്നു തുടങ്ങി . കവിളിൽ തലോടിയിരുന്ന
കൈകൾ പിന്വലിക്കുകയാണെന്നറിഞ്ഞപ്പോൾ ഞാൻ പതിയെ കണ്ണുകള്‍ തുറന്നു നോക്കി .അവളുടെ കൈ എന്റെ നെഞ്ചിൽ നിന്നും മാറിയ നിമിഷം ഞാൻ കണ്ണു തുറക്കാതെ അവളുടെ കയ്യിൽ പിടിച്ചു .തീരെ പ്രതീക്ഷിക്കാത്ത ആ പ്രവര്‍ത്തിയിൽ അവളൊന്നു ഞെട്ടി .ഞാൻ കണ്ണു തുറന്നില്ല .പക്ഷേ അന്ധാളിച്ചു നില്ക്കുന്ന അവളുടെ കണ്ണുകൾ എനിക്കു കാണാമായിരുന്നു .
അവളുടെ കയ്യിലെ പിടുത്തം മുറുക്കി ഞാൻ പതിയെ കിടക്കുന്നിടത്ത് നിന്നും ഉയര്‍ന്നു . അവളുടെ മുഖത്തിൻ മുകളിലായി മുഖം വന്ന നിമിഷം ഞാൻ പതിയെ കണ്ണുകൾ മുഴുവനായി തുറന്നു . അന്ധാളിച്ച് വായ തുറന്നു വേഗത്തിൽ ശ്വാസം വിട്ട് കിടക്കുന്ന അവളുടെ ചുണ്ടുകളിൽ രക്തം ഇരച്ചു കയറി .കൂടുതൽ സമയം നോക്കി നില്കാനാവില്ലെന്നു തോന്നി ഞാൻ എന്റെ ചുണ്ടുകൾ അവയോടടുപ്പിച്ചു .
പൂവിനെ നോവിക്കാതെ തേൻ കുടിക്കുന്ന വണ്ടിന്റ്റെ ലാഗവത്തിൽ ഞാൻ അവളുടെ ചുണ്ടിൽ മുത്തം നല്കി .ശേഷം മുഖമുയര്‍ത്തി പിടിച്ചു . അവൾ എന്റെ മുഖത്തേക്ക് നോക്കുന്നില്ല . കണ്ണുകൾ രണ്ടും മറ്റൊരു കോണിലേക്കാക്കി പിടിച്ചു കിടക്കുകയാണ് .
‘ഉറങ്ങിയില്ലാര്ന്നു അല്ലേ ‘ അവൾ പതിഞ്ഞ ശബ്ദത്തിൽ സങ്കടത്തോടെ ചോതിച്ചു .
‘ഉറങ്ങിയിരുന്നു ,നീയാണെന്നെ ഉണര്‍ത്തിയത്,നീ തന്ന ആ ചുംബനം ‘ ഞാൻ മറുപടി നല്കി
‘ഞാൻ അത് വളരെ സോഫ്ട് ആയി ഹരിയേട്ടൻ അറിയാത്ത രീതിയിൽ ആണല്ലോ തന്നത് ‘
ഞാൻ കൈകൾ ബെഡിൽ കുത്തി പൊങ്ങി , ശേഷം മുഖം അവളുടെ മുഖത്തിൻ മുകളിലായി വരും തക്ക രീതിയിൽ ഇരുന്നു . അവളുടെ കണ്ണുകൾ എന്റെ കണ്ണുകളിൽ പതിഞ്ഞു . രണ്ടു കൈകളും നെഞ്ചത്ത് വച്ച് കൂടി പിടിച് അവൾ കിടന്നു .
‘എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് അടുത്തു കിടക്കുമ്പോൾ എനിക്കെങ്ങനെ പരിസരം മറന്ന് ഉറങ്ങാനവും നിമ്മീ……..’
ഞാൻ പറഞ്ഞത് കേട്ടു അവളുടെ ചുണ്ടുകൾ വിടര്‍ന്നു . കണ്ണുകൾ കൂടുതൽ വിരിഞ്ഞു . ശ്വാസം നിലച്ച പോലെ ആയവൾ എന്റെ കണ്ണ്കളിലേക്ക് തുറിച്ചു നോക്കി.
എന്റെ മുഖം വീണ്ടും അവളുടെ മുഖത്തോടടുത്തു . വിരിഞ്ഞു നിന്നിരുന്ന അവളുടെ ചുണ്ടുകളിൽ എന്റെ ചുണ്ടുകൾ അമര്‍ന്നു .പെട്ടന്ന് അവളുടെ വായിലൂടെ പിടിച്ചു വച്ചിരുന്ന ശ്വാസം പുറത്തേക്ക് തള്ളി . അതിൽ കുറച്ച് ചുണ്ടുകള്‍ക്കിടയിലൂടെ എന്റെ വായിലോട്ടു കയറി .
ഞാൻ അവളുടെ ചുണ്ടുകൾ മൊത്തി എടുത്തു . ജീവനില്ലാത്ത ഒരു പാവ കണക്കെ അവൾ ഞാൻ നല്കിയ ചുംബനം ഏറ്റു വാങ്ങി . അവളുടെ കണ്ണുകൾ അടഞ്ഞു .ഞാൻ പതിയെ മുഖം അവളിൽ നിന്ന് ഉയര്‍ത്തിയപ്പോൾ എന്റെ തലക്ക് പിറകിലായി അവളുടെ കൈകൾ പതിഞ്ഞു ,വളരെ വേഗത്തിൽ അവളുടെ കൈകൾ എന്റെ മുഖത്തെ അവളോടടുപ്പിച്ചു.
എന്റെ ചൂണ്ടുകൾ അവൾ വായിലാക്കി ഒന്ന് ഉരുഞ്ചി വലിച്ചതിനു ശേഷം അവൾ കണ്ണ് തുറന്നു . തലയിൽ അമര്‍ന്നിരുന്ന അവളുടെ കൈകൾ എന്റെ പിൻ കഴുത്തിലെക്കിറങ്ങി ,
അവിടം തഴുകുവാൻ തുടങ്ങി .അവളുടെ ഇടതു കൈ ഞാൻ എന്റെ കയ്യിൽ എടുത്ത് ബെഡിൽ വച്ചു ശേഷം എന്റെ കൈ ഞാൻ അവളുടെ ഉള്ളം കയ്യിൽ വച്ചു. ഞങ്ങൾ അറിയാതെ ഞങ്ങളുടെ വിരലുകൾ കൂടി പിണഞ്ഞു .
അവൾ മുഖം വലതു ഭാഗത്തെക്കായി ചെരിച്ച് തന്നപ്പോൾ ഞാൻ അവളുടെ കവിളിൽ മുത്തമേകി . ശേഷം കണ്ണിലും ,നെറ്റിയിലും മൂക്കിൻ തുമ്പത്തും …. വീണ്ടും ഞാൻ അവളുടെ ചുണ്ടിലെ ചൂടിലേക്ക് മടങ്ങി. നിമ്മിയുടെ കണ്ണുകൾ വീണ്ടും അടഞ്ഞു . ഞാൻ ചുണ്ടുകൾ പതിയെ താഴേക്ക് ഇറക്കി ആവളുടെ താടിയിൽ പതിയെ കടിച്ചു . ആഹ് എന്ന ഒരു ശീല്കര ശബ്ദത്തോടെ അവൾ കണ്ണ് തുറന്നു .
നെറ്റിയിൽ ഒരു ഉമ്മ കൂടി നൽകിയതിനു ശേഷം അവൾ ധരിച്ചിരുന്ന ടീഷര്ടിന്റെ കഴുത്തിൽ കടിച്ചു പിടിച്ച് ഞാൻ ഒന്ന് പൊങ്ങി . അവളുടെ മൂക്കിൽ നിന്നും വരുന്ന ചുടു നിശ്വാസം അപ്പോൾ എന്റെ കവിളിൽ പതിഞ്ഞു . കടി വിട്ട് ഞാൻ വീണ്ടും അവളുടെ ചൂണ്ടുകളിലേക്ക് മടങ്ങി . എന്റെ ചുണ്ടുകൾ അവളുടെതിൽ അമര്‍ന്ന ആ നമിഷം എന്റെ രണ്ടു കവിളുകളിലും അവളുടെ കയ്യമര്ന്നു .അവൾ മുഖം ഉയര്‍ത്തി ,ശേഷം എന്റെ മുഖത്തെ ഓരോ കണികയും വിടാതെ അവളുടെ ചുണ്ടുകൾ പാറി നടന്നു
ഞാൻ ഒരുപാട് നാൾ ആഗ്രഹിച്ചതാണ് നിമ്മിയുടെ ചുണ്ടുകൾ എന്റെ മുഖത്തു ഉമ്മകൾ കൊണ്ട് മൂടുന്നത് .
ആ ഉന്മാദാവസ്ഥയിൽ പാതിയടഞ്ഞ കണ്ണുകളാൽ ഞാൻ അവളുടെ ചുണ്ടുകളിൽ നോക്കി കിടന്നു ., അതിൽ നിന്നും എന്റെ മുഖത്തു പതിയുന്ന ഓരോ ചുംബനങ്ങളും ഞാൻ ആസ്വദിച്ചു , മനസ്സിൽ പതിയത്തക്ക വണ്ണം എടുത്തു വച്ചു .
‘നിമ്മീ ‘ ഞാൻ അവളുടെ കണ്ണുകളിൽ നോക്കി വിളിച്ചു .
‘എന്തോ ..’ അവൾ വളരെ സ്നേഹത്തോടെ വിളി കേട്ടു .
‘ഞാൻ ഒരുപാട് കൊതിച്ച ഒരു കാര്യാ നീ ഇപ്പൊ ചെയ്തേ ‘ ഞാൻ പതിയെ പുഞ്ചിരിച്ചു പറഞ്ഞു .
‘എനിക്കറിയാം ഹരിയേട്ടാ ‘
‘ആണോ ,അതിനെ പറ്റി ഞാൻ നിന്നോട് പറഞ്ഞിട്ടില്ലല്ലോ ‘
‘അതില്ല , പക്ഷെ അന്ന് നമ്മൾ ഫോൺ ചെയ്യുന്ന സമയത്ത് ഹരിയേട്ടൻ മുഖത്തെ ഓരോ ഭാഗത്തും ചോതിച്ചു ചോതിച്ചു ഉമ്മ വാങ്ങിച്ചിരുന്നില്ലേ. എനിക്ക് നല്ല ഓർമ ഉണ്ട് ,പക്ഷെ ഞാൻ അതുകൊണ്ടൊന്നും അല്ലട്ടോ ഇപ്പൊ തന്നത് ‘
‘പിന്നെ ‘
‘എനിക്ക് ഇപ്പൊ താരാൻ തോന്നീട്ട് തന്നെ ആണ് ‘
‘ഉം , എന്നിട്ടു കഴിഞ്ഞോ ..’
‘ഇനിം വേണോ ‘ അവൾ ചിരിച്ചു കൊണ്ടാണത് ചോദിച്ചത്
‘നിനക്ക് തരാൻ തോന്നുമ്പോ മതി , അതിനെ സുഖം കിട്ടു ‘
അവൾ ഒന്ന് പുഞ്ചിരിച്ചു . ശേഷം രണ്ടു കൈ കൊണ്ട് എന്റെ മുഖത്തമർത്തി . പതിയെ ഉയർന്നു എന്റെ നെറ്റിയിൽ ഓര്‍മ്മ തന്നു . ശേഷം ബെഡിലേക്കു തന്നെ വീണു .
‘ഹരിയേട്ടാ , നമ്മുടെ ജീവിതത്തിൽ എന്തൊക്കെയാ സംഭവിക്കുന്നത് ല്ലേ , എനിക്ക് ഇപ്പോളും തീരെ വിശ്വാസമാകുന്നില്ല ‘
‘എന്ത്’
‘അല്ല, ഞാൻ ഇപ്പോൾ ഹരിയേട്ടന്റെ കൂടെ ആണ് എന്നുള്ളതു തന്നെ , ഏതോ സ്വപ്നത്തിൽ എന്ന പോലെ ആണ് കാര്യങ്ങൾ നടക്കുന്നത് ‘
‘എനിക്കിത് സ്വപ്നമായി തന്നെ ആണെടോ തോന്നുന്നേ . . . അല്ലെങ്കിൽ നമ്മൾ ഇവിടെ ഇങ്ങനെ ….’
‘സ്വപ്നമായാലും, യാഥാർഥ്യമായാലും ,മിഥ്യയായാലും എനിക്ക് നന്നായി ആസ്വദിക്കാനാവുന്നുണ്ട് ഹരിയേട്ടാ, ഹരിയേട്ടന്റെ… കൂടെ……. ഉള്ള ………ഓരോ……… നിമിഷവും ‘ അവളുടെ വാക്കുകൾ മുറിഞ്ഞു ,അവളുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു ‘ദൈവത്തിനു നിരക്കാത്തത് ചെയ്തതിനുള്ള ശിക്ഷയാണ് ഹരിയേട്ടാ എനിക്ക് നിങ്ങളുടെ കൂടെ ‘ ബാക്കി പറയാൻ അനുവദിക്കാതെ ഞാൻ അവളുടെ വായ പൊത്തി പിടിച്ചു .
പക്ഷെ അവൾ പറഞ്ഞ വാക്കുകൾ എന്റെ മനസ്സിൽ പതിഞ്ഞിരുന്നു .
‘നിമ്മി…’
‘ഓ ‘ അവൾ വിങ്ങികൊണ്ടു വിളി കേട്ടു
‘ശെരിക്കും അന്ന് നീ എന്നെ ഒഴിവാക്കാൻ കാരണം എന്തായിരുന്നെടോ , നിന്റെ വല്യച്ഛന്റെ മോൻ നമ്മൾ നടന്നു വരുന്നത് കണ്ടിട്ട് നിന്നെ വഴക്കു പറഞ്ഞു എന്നല്ലേ നീ എന്നോട് പറഞ്ഞത്, അങ്ങനെ ഒരാൾ പറഞ്ഞത് കേട്ട് പിരിയാൻ നമ്മൾ തമ്മിൽ ഒന്നോ രണ്ടോ മാസത്തെ ബന്ധം അല്ലാലോ ഉണ്ടായിരുന്നെ ‘
‘അല്ല ഹരിയേട്ടാ , അതൊന്നും അല്ല . അതെന്താണെന്ന് എനിക്ക് ഹരിയേട്ടനോട് പറയാൻ സാധിക്കില്ല. അതുകൊണ്ടാ ദൈവത്തിനു നിരക്കാത്തത് ചെയ്തതിനുള്ള ശിക്ഷയാണ് എന്നു ഞാൻ പറഞ്ഞത് ‘
‘മതിയെടോ , നീ പറയണ്ട , അല്ലേലും അതറിഞ്ഞിട്ടു ഇപ്പൊ എന്ത് കിട്ടാനാ ല്ലേ. നമ്മൾ രണ്ടു പേരും രണ്ടു വഴിക്കായി. ഇനി ആരെ ബോധിപ്പിക്കാനാണ് .
‘ഉം ‘ അവൾ മൂളി .
‘ആരെ ബോധിപ്പിക്കാനാണ്’ അതും പറഞ്ഞു ഞാൻ ബെഡിലേക്കു കിടന്നു . കണ്ണിൽ നിറഞ്ഞു നിന്നിരുന്ന കണ്ണുനീർ രണ്ടു ഭാഗത്തേക്കുമായി ഒലിച്ചിറങ്ങി .
‘ഹരിയേട്ടാ..’
‘എന്താ മോളെ ‘
‘ഹരിയേട്ടൻ കരയുന്നുണ്ടോ ..’
‘ഇല്ലല്ലോ’ ഞാൻ മുകളിലേക്ക് നോക്കി പറഞ്ഞു
‘അവൾ കൈ മുട്ട് ബെഡ്ഢിൽകുതി ഉയര്ന്ന്എന്റെ സൈഡിലായി കിടന്നു
‘ഇതെന്താ ‘ കണ്ണിൽ നിന്നും ഒലിച്ചിറങ്ങിയ കണ്ണുനീർ തൊട്ട് കൊണ്ട് അവൾ ചോദിച്ചു.
‘ഹേയ് , ഒന്നുല്ലടോ ‘
‘അവൾ അവളുടെ കൈ കൊണ്ട് എന്റെ രണ്ടു കണ്ണിൽ നിന്നും ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചു .
‘അതേയ് തെറ്റ് ചെയ്ത ഞാൻ ഉള്ളപ്പോ ഹരിയേട്ടൻ കരയണ്ട ട്ടാ , ഒന്ന് ചിരിച്ചേ ‘ അവൾ കൊഞ്ചി ചിരിച്ചു കൊണ്ട് പറഞ്ഞു .
അത് കണ്ടു എനിക്ക് പതിയെ ഒന്ന് ചിരിക്കാതിരിക്കാനായില്ല . അവളുടെ മുഖഭാവം മാറി . എന്റെ താടിയിൽ അവളുടെ ചുണ്ടുകൾ പതിഞ്ഞു .ശേഷം എന്റെ മുഖത്തു നോക്കാതെ അവൾ സാവധാനം എന്റെ നെഞ്ചിലേക്ക് വീണു .ഇടതു കൈ എന്റെ അരക്കു കുറുകെ വച്ചവൾ അമർത്തി പിടിച്ചു .
‘ഹരിയേട്ടാ …’
‘ഓ …’
‘എനിക്ക് ഇപ്പൊ ഇങ്ങനെ കിടന്നു മരിച്ചാലും കുഴപ്പല്യ ട്ടോ’
‘അയ്യടാ , അത് വേണ്ട ‘ ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു
‘അതെന്താ ‘
‘എനിക്കാദ്യം മരിക്കണം. അപ്പോളല്ലേ അടുത്ത ജന്മത്തിൽ നമുക്ക് ഒന്നിക്കാനാവു . നീ ആദ്യം മരിച്ചാൽ നിനക്ക് എന്നെക്കാൾ പ്രായം കൂടൂലെ ‘ ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു .
അവൾ ഒന്നും മിണ്ടിയില്ല .
‘ഡോ ‘
‘ആരും ഇപ്പൊ മരിക്കുന്നില്ല .വീണു കിട്ടിയ ഈ നല്ല നിമിഷങ്ങൾ നമുക്ക് ജീവിച്ചു തീർക്കാം ഹരിയേട്ടാ , എന്നിട്ടാവാം അടുത്ത ജന്മത്തിലെ കാര്യങ്ങൾ ‘
‘ഉം ‘ അവളുടെ തലമുടിയിൽ തലോടിക്കൊണ്ട് ഞാൻ മൂളി .
മഴയുടെ ശക്തി ഇപ്പൊ കുറച്ചു കുറഞ്ഞിട്ടുണ്ട് . മര ചുവരുകൾക്കിടയിൽ കെട്ടി നിൽക്കുന്ന തണുപ്പ് അവളുടെ സാമിഭ്യം കാരണം ഞാൻ അറിഞ്ഞില്ല .
അവളുടെ ഇടതു കയ്യിലെ ചൂണ്ടു വിരൽ എന്റെ നെഞ്ചിൽ ചിത്രം വരക്കുന്നുണ്ട് . തല പതിയെ ഉയർത്തി ഞാൻ അവളുടെ മുടിയിൽ ചുംബിച്ചു . ഇടതു കയ്യെടുത്ത അവളുടെ കൈത്തണ്ടയിൽ വച്ച് മെല്ലെ ഉരതി . അവൾ നെഞ്ചിൽ നിന്നും തല ഉയർത്തി എന്റെ കണ്ണുകളിലേക്കു നോക്കി . അവളുടെ വിടര്‍ന്ന ചുണ്ടുകൾ ചുംബനം കൊതിക്കുന്നതായി എനിക്ക് തോന്നി . അവളുടെ കൈ തണ്ടയിലെ പിടുത്തം മുറുക്കി ഞാൻ അവളെ ബെഡിലേക്കു മറിച്ചിട്ട് മുട്ട് കൈ കുത്തി ഉയർന്ന് അവളുടെ ചുണ്ടുകളിലേക്കു ചെന്നു .
ഒരു നിമിഷം , അവളുടെ വലതു കൈ പത്തി എന്റെ നെഞ്ചിൽ പതിഞ്ഞു .അവൾ ആ കൈകൊണ്ടു എന്നെ ശക്തിയിൽ അവളിൽ നിന്നകറ്റി . എന്താണ് സംഭവിച്ചതെന്ന് നോക്കുന്നതിനു മുന്നേ നിമ്മി ബെഡിൽ എണീറ്റിരുന്നു . ഞാനും എഴുനേറ്റ് അവളുടെ കൂടെ ഇരുന്നു .
‘നിമ്മീ …’ ഇടതു കൈ അവളുടെ വലതു ഷോള്ഡറിൽ വച്ച ഞാൻ വിളിച്ചു .
അവൾ ഒന്നും മിണ്ടിയില്ല . മുന്നിലുള്ള ചുവരിലേക്കു സൂക്ഷിച്ചു നോക്കി ഉള്ള അവളുടെ ഇരിപ്പു കണ്ടു എനിക്കെന്തോ പന്തികേട് തോന്നി .
ബെഡ്ഷീറ്റിൽ ഇരുന്നിരുന്ന അവളുടെ വലതു കൈ മെല്ലെ ഇളകി , പതിയെ അത് മുന്നിലെക്കു പോയി, കഴുത്തിലെ മാലയിൽ കിടന്നിരുന്ന താലിയിൽ അവളുടെ കൈ പിടുത്തമിട്ടു . അവളുടെ നോട്ടം ഇപ്പോളും മുന്നിലെ ചുവരിൽ തന്നെ ആണ് .
അവളോട് ഒന്നും ചോദിക്കാൻ എനിക്ക് തോന്നിയില്ല .
ചെയ്യാൻ പോകുന്നത് ശെരിയല്ല എന്ന് മനസ്സിലാക്കി അവൾ എഴുനേറ്റതാണെന്നു കരുതിയ എനിക്ക് തെറ്റി, അതെ ഇരുപ്പിൽ കണ്ണുകളടച്ചു രണ്ടു കൈ കൊണ്ടും കഴുത്തിൽ നിന്നും അവൾ ആ താലിമാല ഊരിയെടുത്തു .
അത് കണ്ട് എന്റെ കണ്ണുകൾ പുറത്തേക്കു തള്ളി .
ഊരിയെടുത്ത മാല വലതു ഉള്ളം കയ്യിൽ വച് അവളുടെ രണ്ടു കണ്ണുകൾക്ക് മുന്നിലും ഒന്ന് കാണിച്ചു . ശേഷം ബെഡ്സൈഡ് ടേബിളിന്റെ മുകളിലായി വച്ചു .
അവൾ വീണ്ടും കിടന്നു . ഞാൻ ഇപ്പോളും ബെഡിൽ ഇരിക്കുകയാണ് .
‘വാ ഹരിയേട്ടാ ‘ അവളെന്നെ വിളിച്ചു .
‘നിമ്മീ , നീ എന്താ ചെയ്തേ..’
കുറച്ചു സമയം അവള് ഒന്നും മിണ്ടിയില്ല
‘ചെയ്തത് തെറ്റാണെന്നറിയാം ഹരിയേട്ടാ , പക്ഷെ ആ താലിമാലയും കഴുത്തിലിട്ട് എനിക്ക് ഒരിക്കലും ഹരിയേട്ടന്റെതാവാൻ ആകില്ല , ഹരിയേട്ടന്റെ നെഞ്ചിൽ ഒന്ന് കിടക്കാൻ പോലും പറ്റില്ല . ഇന്നലെ അറിയാണ്ട് പറ്റിപ്പോയി , പക്ഷെ ഇന്നെനിക്കു ഹരിയേട്ടന്റേതാവണം ,.അറിഞ്ഞുകൊണ്ട്, എല്ലാ രീതിയിലും . അതിനു ആ താലിമാല ഒരു തടസമായിരുന്നു. ‘
അവൾ ചെയ്തതിലെ തെറ്റും ശെരിയും അളക്കാൻ ഞാൻ നിന്നില്ല . അവളെ തിരുത്തേണ്ടതായിരുന്നു എന്നെനിക്കു തോന്നി , പക്ഷെ അതിനും എനിക്ക് സാധിച്ചില്ല.
കിടക്കുകയായിരുന്ന അവൾ ബെഡിൽ നിന്നും ഉയർന്നു , എന്റെ ടീഷർട്ടിന്റെ കഴുത്തിൽ പിടിച്ച് അവളെന്നെ അവളുടെ മുകളിലേക്ക് വലിച്ചിട്ടു . അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടുകളെ പതിയെ വിഴുങ്ങി .
എന്റെ താഴത്തെ ചുണ്ട് അവൾ അവളുടെ ചുണ്ടുകളാൽ ഇറുക്കി . എന്റെ കണ്ണുകളടഞ്ഞു, ഉള്ളിൽ നിന്നും ചുടു നിശ്വാസം പുറത്തേക്കു വരാൻ തുടങ്ങി .
പതിയെ ഞാൻ അവളുടെ ചാരത്തായി കിടന്നു . അവളുടെ വലതു കൈ എന്റെ പുറത്തു പതിഞ്ഞു , അവൾ എന്നെ അവളിലേക്കമര്ത്തി . ഞാൻ അവളുടെ കവിളിൽ എന്റെ വലതു കൈ വച്ച് , മെല്ലെ വിരലുകളാൽ തലോടി .കവിളിൽ നിന്നും ആ വിരലുകൾ അവളുടെ ചുണ്ടിലേക്കു ഇഴഞ്ഞു . താഴത്തെ ചുണ്ടു മെല്ലെ ഒന്നമർത്തി .രണ്ടു വിരലുകളാൽ പതിയെ അതിനെ പിടിച്ച് മുന്നോട്ടു വലിച്ചു വിട്ടു , ആ നിമിഷം അവളിൽ നിന്നും ‘ആഹ്’ എന്ന ഒരു ശീല്കാര ശബ്ദം ഉയർന്നു .
കൈകൾ വീണ്ടും കവിളിലേക്ക് വച്ച എന്റെ മുഖം അവളിലേക്കടുപ്പിച്ചു .
എന്നെയും നോക്കി കിടന്നിരുന്ന അവളുടെ കണ്ണുകളിൽ ആദ്യം എന്റെ ചുണ്ടുകൾ പതിഞ്ഞു . ശേഷം മൂക്കിൻ തുമ്പത് ഞാൻ പതിയെ ഒന്നുകടിച്ചു . താഴെ ചുണ്ടുകളിലേക്ക് ഇറങ്ങാൻ നേരം അവളുടെ ചുണ്ടുകൾ പതിയെ വിടരുന്നത് ഞാൻ കണ്ടു .
ഞാൻ എന്റെ നാവ് നന്നായി ഉമിനീരുകൊണ്ട് നനച്ചു . ശേഷം വരണ്ടു കിടന്നിരുന്ന അവളുടെ ചുണ്ടിലൂടെ എന്റെ നാവുകൊണ്ട് ഒന്ന് വരച്ചു . നാവിലെ ഉമിനീർ അവളുടെ ചുണ്ടിൽ പതിഞ്ഞപ്പോള്‍ റൂമിലെ വെട്ടത്തില്‍ അവ കിടന്നു തിളങ്ങി . വീണ്ടും വീണ്ടും ഞാൻ അവളുടെ ചുണ്ടിന്റെ എന്റെ നാവിനാൽ നനച്ചു കൊടുത്തു .
ശേഷം വിടർന്നു ഉയർന്നിരുന്ന അവളുടെ താഴെ ചുണ്ടു ഞാൻ വായിലെടുത്തു വലിച്ചൂമ്പി , പതിയെ കടിച്ചു . ഇടയ്ക്കിടയ്ക്ക് എനിക്ക് നാവിലെടുക്കുവാൻ അവളുടെ ഉമിനീർ താഴെ ചുണ്ടിന്റെ അറ്റത് കൊണ്ടു തന്നു . ഒരിറ്റു പോലും തിരിച്ചു കൊടുക്കാതെ ഞാൻ അതെല്ലാം മൊത്തി കുടിച്ചു .
ഇടയ്ക്കു അവൾ മൂക്കിൻ തുമ്പു എന്റെത്തിൽ ഇട്ടു ഒന്ന് ഉരതി . ഞങ്ങള്‍ നന്നായി കിതാക്കാൻ തുടങ്ങി .
ചുണ്ടുകള്‍ പിരിഞ്ഞ നിമിഷം അവൾ എന്നെ മുറുക്കി കെട്ടി പിടിച്ചു.അവളുടെ ചുണ്ടുകൾ എന്റെ കഴുത്തിലൂടെ ഉമ്മ വച്ച് നീങ്ങിയ നിമിഷത്തിൽ എന്റെ വലതു കൈ അവളുടെ ഇടതു മുലയിൽ അമർന്നു . ഞാൻ അതിനെ നന്നായി ഒന്നമർത്തി വിട്ടു .
അവളുടെ ചുണ്ടുകൾ വീണ്ടും എന്റെ ചുണ്ടിൽ അമർന്നപ്പോളും ഞാൻ അവളുട മുലയിലെ പിടുത്തം വിട്ടില്ല . ഇടതു കാൽ ഞാൻ അവളുടെ അരയിലേക്കു കയറ്റി വച്ച് . കൈ പതിയെ താഴേക്കിറക്കി
അവളുടെ കഴുത്തിൽ പതിയെ തലോടി കൈ അവൾ ധരിച്ചിരുന്ന ടീഷർട്ടിന്റെ ഉള്ളിലേക്ക് കയറി , നെഞ്ചിൽ ഒന്ന് തലോടിയ ശേഷം കൈ മെല്ലെ അവളുടെ മാറിടങ്ങളിലേക്കു തിരിഞ്ഞു .
പെട്ടന്ന് അവളുടെ ഇടതു കൈ എന്റെ കയ്യിൽ പിടുത്തമിട്ടു . ഞാൻ കണ്ണുകൊണ്ടു അവളോട് എന്ത് പറ്റി എന്ന് ചോദിച്ചു . അവൾ പതിയെ ഒന്ന് തലയാട്ടി .
‘ഒരു മിനിറ്റ് ഹരിയേട്ടാ ..’
‘എന്ത് പറ്റി ‘
‘ഒന്നുല്ല , ഞാൻ ഒന്ന് വാഷ്റൂമിൽ പോയി വരാം ‘
‘ഉം ‘
‘ഞാൻ പോയി വരുന്ന വരെ മോൻ കണ്ണടച്ച് കിടക്കണം’
‘അതെന്തിനാ ‘
‘തല്കാലം ചോദ്യങ്ങള്‍ വേണ്ട, പറഞ്ഞത് കേള്‍ക്ക് മോനേ ‘
അവളുടെ ശൃങ്കാരിക്കല് എനിക്കിഷ്ട്ടായി
‘ഓക്കേ , തുറക്കില്ല, നീ പോയി വാ ‘
അവൾ തലയണ എടുത്ത് എന്റെ മുഖത്തിനു മുകളിലായി വെച്ചു , ശേഷം ബെഡിൽ
നിന്നും എഴുനേറ്റു ബാത്റൂമിലേക്കോടി ‘
കഷ്ട്ടിച്ചു ഒരു മിനിറ്റുനു കൊണ്ട് അവൾ തിരിച്ചു വന്നു . അവൾ തന്നെ എന്റെ മുഖത്തിരുന്ന തലയണ മാറ്റി .
ബെഡിലേക്കു കയറിയ അവളുടെ ഇടതു കാൽ എന്റെ മടിയിൽ കയറ്റി വച്ച് , മുട്ട് കൈ കുത്തി അവൾ എന്റെ അരികിലായി കിടന്നു . ഞാൻ അവളുടെ കണ്ണുകളിലേക്കു നോക്കി , അവളുടെ ഇടതു കൈ എന്റെ കവിളിൽ തലോടിക്കൊണ്ട് മുടിയിലേക്കു വെച്ചു . ശേഷം പതിയെ മുടിയിൽ തലോടിക്കൊണ്ടിരുന്നു .
പതിയെ അവളുടെ ചുണ്ടുകൾ എന്റെ നെറ്റിയിൽ പതിഞ്ഞു . താഴേക്കിറങ്ങിയ അവളുടെ ചുണ്ടുകൾ മൂക്കും കഴിഞ്ഞു എന്റെ ചുണ്ടിൽ നിന്നു . വീണ്ടും എന്റെ ചുണ്ടിൽ അവൾ അവളുടെ ചുണ്ടുകളാൽ ചായം പൂശി .
എന്റെ മടിയിൽ അമർന്നിരുന്ന അവളുടെ തുടയിൽ എന്റെ കൈ പതിഞ്ഞു . പതിയെ ഞാൻ കൈ വിരലുകൾ അവിടെ വെച്ചുരത്തി .
അവളുടെ ചുണ്ടുകൾ വീണ്ടും വീണ്ടും എന്റെ ചുണ്ടുകളെ വലിച്ചു കുടിച്ചുകൊണ്ടിരുന്നു . തുടയിൽ അമർന്ന എന്റെ കൈ ഞാൻ പതിയെ മുകളിലേക്ക് നീക്കി അവളുടെ ചന്തിയിൽ പിടുത്തമിട്ടു . മാർദ്ദവമേറിയ അവളുടെ ചന്തി കുടങ്ങൽ എന്റെ കരസ്പര്ശമേറ്റു ഉടഞ്ഞു . ചന്തിയിൽ നിന്നും കൈ ഉയർന്നു, അവളുടെ പിൻ ഭാഗത്തു ടീഷർട്ടിന്റെ ഉള്ളിലേക്ക് കയറി . അവളുടെ പുറത്ത് ഞാൻ വിരലുകൾ കൊണ്ട് ചിത്രം വരച്ചു . ഇടയ്ക്കിടയ്ക്ക് കൈ അവൾ ധരിച്ച ബ്രായുടെ സ്ട്രാപ്പിൽ ഉടക്കുന്നുണ്ടായിരുന്നു
അവൾ മുഖം ഉയർത്തി എന്നെ നോക്കി
ഞാൻ മെല്ലെ വായ തുറന്നു അവൾക്കു നേരെ കാട്ടി
‘എന്താ …’ മനസ്സിലാവാത്തത് കൊണ്ടവൾ ചോദിച്ചു
‘താ ‘
‘എന്ത്?എന്താ വേണ്ടെ ‘
‘നിന്റെ തുപ്പൽ, എന്റെ വായിലോട്ടു താ , ‘
അത് കേട്ട് അവളൊന്നു ചിരിച്ചു , ശേഷം ചുണ്ടുകൾ കൂർപ്പിച്ചു വായിൽ കിട്ടാവുന്ന ഉമിനീർ എടുത്ത് അവൾ പതിയെ ചുണ്ടുകൾക്കിടയിലൂടെ അത് പുറത്തേക്കൊഴുക്കി , സ്പൂണിൽ നിന്നും തേൻ ഇറ്റി വീഴുന്ന പോലെ അവളുടെ തുപ്പൽ പുറത്തേക്ക് വന്നു ,ഒരിറ്റു പോലും കളയാതെ ഞാൻ അത് മുഴുവൻ വായിൽ വാങ്ങി .
അതിനു ശേഷം അവൾ അവളുടെ നാവുകൊണ്ട് എന്റെ ചുണ്ടുകൾ നക്കി തുടച്ചു .
ഞാൻ അവളെ ബെഡിലേക്കു കിടത്തി അവളുടെ മുകളിൽ കയറി . അവളുടെ മുഖത്തോട് മുഖം ചേർത്തു .കൈ പതിയെ താഴേക്ക് കൊണ്ടുപോയി ,വീണ്ടും ടീഷർട്ടിന്റെ ഉള്ളിലേക്ക് എന്റെ കൈ കയറി . നെഞ്ചും കഴിഞ്ഞു അവളുടെ ഇടതു ബ്രാ കപ്പിൻ മുകളിൽ എന്റെ കൈ നിന്നു . അവിടെ മെല്ലെ ഒന്ന് തഴുകി, ശേഷം കൈ പതിയെ ബ്രായുടെ ഉള്ളിലേക്ക് കയറി .
കല്ലച്ചു കിടന്നിരുന്ന അവളുടെ മുലയിൽ എന്റെ വിരലുകൾ പതിഞ്ഞു . പതിയെ
ഒന്നമർത്തി വിട്ടു .ശേഷം കൈ പുറത്തെടുത്തു . മുഖം ഞാൻ അവളുടെ നെഞ്ചോടടുപ്പിച്ചു . നാവുകൊണ്ട് അവിടെ ഒന്ന് കുത്തിയ ശേഷം ഞാൻ നിമ്മിയുടെ മുലച്ചാലിൽ എന്റെ മുഖം പൂഴ്ത്തി .
ഇടതു ഷോള്ഡറിൽ നിന്നും ഞാൻ അവളുടെ ബനിയൻ ക്ലോത് ടീഷർട് കയ്യിലൂടെ വലിച്ചു താഴ്ത്തി . അവൾ ധരിച്ചിരുന്ന ബ്രായുടെ സ്ട്രാപ്പും കൂടെ അവളുടെ കൈ തണ്ടയിലേക്കു വീണു . അവളുടെ മാറിൽ നിന്നും മുഖം ഉയർത്തിയപ്പോൾ ഷോള്ഡറിൽ നിന്നും താഴ്ന്നു കിടക്കുന്ന അവളുടെ ബ്രായുടെ സ്ട്രാപ്പ് ഞാൻ കണ്ടു .
അതെ , ഞാൻ ഇന്നവൾക്കു വാങ്ങി കൊടുത്ത ആ ബ്രാ തന്നെ , ഞാൻ മനസ്സിൽ ഉറപ്പിച്ചു . അവളുടെ കണ്ണുകളിലേക്കു നോക്കിയ നിമിഷം അവളുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു .അവളുടെ ഇടതു കൈ എന്റെ തലയിൽ അമർന്നു , അവൾ എന്റെ മുഖത്തെ പതിയെ അവളുടെ മാറോടടുപ്പിച്ചു .
ഞാൻ അവളുടെ നഗ്നമായി കിടന്ന ഷോഡറിൽ ചുണ്ടു വെച്ചമർത്തി . അവളുടെ ടീഷർട്ടിന്റെ താഴെ ഭാഗത് പിടിച്ച് അത് പതിയെ മുകളിലേക്കുയർത്തി .
അവൾ ബെഡിൽ ഇരുന്നുകൊണ്ട് ടീഷർട് ഊരിയെടുക്കാൻ എന്നെ സഹായിച്ചു . കൈകളിലൂടെ ഉയർത്തിയ ടീഷർട് മുഴുവനായി മാറ്റുന്നതിനിടെ മുന്നിൽ അനാവരണം ചെയ്യപ്പെട്ട അവളുടെ കക്ഷത്തിലേക്ക് ഞാൻ എന്റെ മുഖം അമർത്തി . കൈകൾ മുകളിലേക്ക് പിടിച്ചിരിക്കുന്ന അവളുടെ ശരീരം ഒരു മത്സ്യകന്യകയുടെതു പോലെ ആയിരുന്നു .
ടീഷർട് ഊരി മാറ്റിയെങ്കിലും അവൾ വലതു കൈ താഴ്ത്തിയില്ല . ഞാൻ മൂക്ക് കൊണ്ട് അവളുടെ കക്ഷത്തിലൂടെ ഉരച്ചു . അവളുടെ വലതു കൈ എന്റെ തലയിൽ വെച്ച് അവിടെക്കമര്ത്തി . കുളിച്ചപ്പോൾ തേച്ച സോപ്പിന്റെ മണം അവിടെനിന്നും പോയിട്ടില്ലായിരുന്നു .
അവളുടെ കക്ഷത്തിൽ നിന്നും മുഖം എടുത്ത് ഞാൻ അവളുടെ മുന്നിലായി ഇരുന്നു . വെള്ള നിറത്തിലുള്ള ലൈസ് ബ്രാ അവളുടെ ശരീരത്തിൽ ഒട്ടി കിടക്കുകയാണ് . രണ്ടു മുലകളും മുഴുവനായി അതിന്റെ കപ്പുകൾക്കുള്ളിൽ ഒതുങ്ങുന്നുണ്ട് .നടുവിൽ ഉള്ള വെട്ടിലൂടെ കണ്ട മുലച്ചാലിന്റെ ഭംഗി ഒന്ന് വേറെ തന്നെ ആയിരുന്നു .
കൂടുതൽ നേരം ആ നോട്ടം നോക്കി ഇരിക്കാൻ എനിക്കായില്ല .അവളുടെ ഇടതു ഷോള്ഡറിൽ കൈ അമർത്തി ഞങ്ങൾ ബെഡിലേക്കു മറിഞ്ഞു, ചുണ്ടുകൾ പരസ്പരം ഊബി വലിച്ചുകൊണ്ടിരുന്നു .
ഞാൻ വലതു കൈ അവളുടെ ഇടതു മുലയിൽ വെച്ചമർത്തിയപ്പോൾ അവളുടെ ഒരു കൈ എന്റെ നെഞ്ചിൽ ഉഴിഞ്ഞു കൊണ്ടിരുന്നു .മുലയിൽ നിന്നും കയ്യെടുത്ത ഞാൻ പിറകിലുള്ള ബ്രായുടെ ഹൂക് വിടർത്തി . പിറകിൽ നിന്നും സ്ട്രാപ്പു ക്കൾ രണ്ടു ഭാഗത്തേക്കുമായി ഊരി തെറിച്ചു .
രണ്ടു കൈകളിൽ നിന്നും സ്ട്രാപ്പ് ഞാൻ താഴ്ത്തി ശേഷം അവളുടെ ശരീരത്തിൽ നിന്നും ആ ബ്രാ ഞാൻ ഊരിയെടുത്തു .അവളുടെ നഗ്നമായ മാറിടങ്ങൾ എന്റെ മുന്നിൽ തെളിഞ്ഞു . അതിലെ കുഞ്ഞു മുല ഞെട്ടുകൾ എന്റെ നാവിന്റെ സ്പര്‍ശനം കൊതിക്കുന്നുണ്ട് .
അവളുടെ കൈകൾ എന്റെ ടീഷർട്ടില്‍ പിടുത്തമിട്ടിരുന്നു . വളരെ വേഗത്തിൽ തന്നെ അവൾ അത് മുകളിലേക്കുയർത്തി . ഞാൻ കൈ ഉയർത്തി കൊടുത്തപ്പോൾ അവൾ അതൂരി
എടുത്തു . ശേഷം എന്നെ വലിച്ച് അവളുടെ മുകളിലേക്കിട്ടു . ഞങ്ങളുടെ നഗ്നമായ മാറിടങ്ങള്‍ വീണ്ടും ചേർന്നമർന്നു . അവളുടെ കൈകൾ എന്നെ മുറുകി വരിഞ്ഞു.
ഇടതു കൈ കുത്തി ഞാൻ അവളുടെ മുഖത്തോടു മുഖം ചേർത്തു , ചുണ്ടുകൾ ഉറുഞ്ചി വലിക്കുന്നതിനിടയിൽ എന്റെ കൈ അവളുടെ നഗ്നമായ ഇടതു മുലയിൽ പതിഞ്ഞു . ചൂണ്ടു വിരൽ കൊണ്ട് മുലക്കണ്ണുകൾക്കു ചുറ്റും വൃത്തം വരച്ചു . ശേഷം കൈ ഞാൻ പതിയെ താഴെ അവളുടെ വിരിഞ്ഞു കിടക്കുന്ന അണി വയറിലേക്ക് നീക്കി . അവിടം നന്നായൊന്നുഴിഞ്ഞു .പൊക്കിളിൽ വിരൽ കയറ്റി കശക്കി .
ഇഴഞ്ഞിറങ്ങിയ എന്റെ ചുണ്ടുകളാൽ ഞാൻ അവളുടെ കഴുത്തിൽ പതിയെ മുത്തി . ശേഷം ചെവിക്കു താഴെ ഒരുമ്മ കൊടുത്ത് നാവു കൊണ്ട് അവിടെ ഒന്ന് വരഞ്ഞു . കൈ വീണ്ടും അവളുടെ മുലകളിലേക്ക് തന്നെ കയറി . കഴുത്തിൽ നിന്നും മുഖം ഞാൻ താഴെ ഇറക്കി വലതു മുലയിൽ വച്ചു .വലതു മുലകണ്ണ് വായിൽ എടുക്കുന്ന നേരം ഞാൻ അവളുടെ ഇടതു മുല മുഴുവനായും എന്റെ കൈ വിരലുകൾക്കുള്ളിൽ വെച്ചൊന്നു കശക്കി .
കൈ മാറ്റുന്ന നിമിഷം ഇടതു മുലയിൽ എന്റെ ചുണ്ടുകൾ എത്തി , അവളുടെ ഇടതു മുലയിൽ ഒന്ന് ഉമ്മ വച്ചതിനു ശേഷം അവളുടെ ഇടതു കൈ ഉയർത്തി ആ കക്ഷത്തിൽ ഒന്ന് നക്കി കൊടുത്തു . അവളെന്നെ മുറുക്കി പിടിച്ചു .
അവളുടെ ചെരിച്ചു കിടത്തി ഞാൻ അവളുടെ ഇടതു മുല മുഴുവനായും വായിലെടുത്തു ചപ്പി വലിച്ചു . നാവു കൊണ്ട് അതിൽ നക്കി തുടച്ചു കൊണ്ടിരുന്നു . രണ്ടു മുലകളിലും മാറി മാറി നക്കി തുടക്കുന്നതിനിടക്ക് ഞാൻ കൈ പതിയെ അവളുടെ പിറകിലേക്ക് കൊണ്ട് പോയി , പുറത്തു ഇഴഞ്ഞ കൈ ഞാൻ പ്രതിയെ വീണ്ടും നിമ്മിയുടെ ചന്തിക്കു മുകളിൽ വെച്ചമർത്തി . പാന്റിന്റെ മുകളിലൂടെ ഉഴിഞ്ഞിരുന്ന കൈ ഞാൻ പെട്ടന്ന് ഉള്ളിലേക്ക് കയറ്റി . ഷെഡ്ഡിയും കടന്നു അവളുടെ ചന്തി പാളികൾക്കിടയിൽ എന്റെ കൈ നിന്നു
അവളൊന്നു ഞെട്ടി . കൈ കൊണ്ട് നന്നായി അവളുടെ ചന്തികളിൽ മസ്സാജ് ചെയ്തു . നടുവിരൽ ചന്തി പാളികൾക്കിടയിലൂടെ താഴ്ത്തി ഞാൻ അവളുടെ പിറകിലെ പൂവിൽ ഒന്ന് തൊട്ടു നോക്കി .
വീണ്ടും ഞെട്ടിയ അവളുടെ കൈ എന്റെ വയറിൽ പതിഞ്ഞു .
മുലകളിൽ ഉള്ള കളി മതിയാക്കാൻ എനിക്ക് തോന്നിയില്ല .ചന്തികളിൽ ഉഴിഞ്ഞിരുന്ന കൈ അവളുടെ ഷെഡ്ഡിക്കുള്ളിലൂടെ തന്നെ ഞാൻ മുന്നോട്ടു കൊണ്ട് വന്നു . അവളുടെ പൂവിന്റെ മുകളിലെത്തി കൈ ഒരു നിമിഷം നിശ്ചലമായി . ഞാൻ അവളുടെ കണ്ണുകളിലേക്കൊന്നു നോക്കി . ശേഷം കൈ പൂവിലേക്കിറക്കി ഞാൻ വിരലുകൾ കൊണ്ട് ഒന്നുഴിഞ്ഞു . പാന്റിന്റെ കെട്ടിലെ ഇറുക്കം കാരണം എനിക്ക് അവിടം നന്നായി വിരലുകളോടിക്കാൻ സാധിച്ചില്ല. പതിയെ എഴുനേറ്റു ഞാൻ അവളുടെ കാലുകൾക്കിടയിലായിരുന്നു , പാന്റിന്റെ കെട്ടഴിച്ച ഞാൻ അത് താഴേക്ക് വലിച്ചു . വെളുത്ത പാന്റിയിൽ ഉയർന്നു നിൽക്കുന്ന അവളുടെ പൂവ് .
കണ്ടെന്റെ വായിലെ വെള്ളം വറ്റി .തുടകൾക്കിടയിൽ നിന്നും മാറി ഇരുന്ന് ഞാൻ അവളുടെ കാലിൽ നിന്നും പാന്റ് പൂർണമായി അഴിച്ചു മാറ്റി . എന്റെ കണ്ണിൽ നോക്കി ഇരിക്കുന്ന നിമ്മിയുടെ കവിളിൽ ഞാൻ ഒരു മുത്തം നൽകി , ശേഷം അവളുടെ കാലുകൾക്കിടയിലേക്കു മടങ്ങി .
ഞാന്‍ വാങ്ങി നല്കിയ വെളുത്ത ഷെഡ്ഡിക്കു നടുവിൽ അവളുടെ കളി പൊയ്കയുടെ ഭാഗം
നനഞു കുതിർന്നിരിക്കുന്നു . ഞാൻ ഇടതു കയ്യെടുത്ത് അവളുടെ ഷഡിക്കു മുകളിലായി വച്ചു . അവൾ കാലുകൾ അകത്തി തന്ന് സഹകരിച്ചു .എന്റെ മുഖം ഞാൻ അവളുടെ പൂവിനു മുകളിലേക്കടുപ്പിച്ചു . ഷഡ്ഢിയുടെ നനഞു കുതിർന്ന ഭഗത് ഞാൻ ഒന്ന് നക്കി . ചെറിയ പുളിപ്പുണ്ട് .
ഷെഡ്ഡിയുടെ താഴെ ഭാഗം ഞാൻ മെല്ലെ സൈഡിലോട്ടു മാറ്റി .അവളുടെ കുറ്റിരോമം നിറഞ്ഞ കളിപ്പൊയ്ക ഞാൻ കണ്ടു .പൊയ്കക്ക് മുകളിലൂടെ ഞാൻ എന്റെ വിരലുകൾ കൊണ്ട് തഴുകി . ശേഷം ഷെഡ്ഡി വലിച്ചു താഴ്ത്തി , കൂടെ എന്റെ ട്രൗസർ അഴിച്ച് കുട്ടനെ വെളിയിലെടുത്തു .
ഒലിപ്പിച്ചു നിന്നിരുന്ന കുട്ടനെ ഞാൻ അവളുടെ പൂവിൽ വച്ചൊന്നുരത്തി . ശേഷം വീണ്ടും ഞാൻ അവളുടെ തുടയിടുക്കിലേക്കു എന്റെ മുഖം പൂഴ്ത്തി .
തുറന്നു കിടന്നിരുന്ന അവളുടെ മണി വാതിലിലൂടെ ഒളിച്ചിറങ്ങിയിയ നറുതേൻ ഞാൻ വലിച്ചു കുടിച്ചു . നനഞു കുതിർന്നിരുന്നിരുന്ന അവിടം ഞാൻ എന്റെ നാവിനാൽ പൂർണമായും വൃത്തിയാക്കി . ശേഷം വിരലുകൾ കൊണ്ട് പൂവിന്റെ ഇതളുകൾ രണ്ടു ഭാഗത്തേക്കും പിടിച്ച് ഉള്ളിലേക്ക് എന്റെ നാവു കടത്തി . നാവ് ഉള്ളിൽ ഇട്ടൊന്നുഴിഞ്ഞപ്പോൾ അവൾ ബെഡിൽ നിന്നൊന്നു ചാടി ഉയർന്നു .
പൂവും പൂവിന്റെ മുകളിലെ ഞെട്ടും ഞാൻ നക്കി എടുത്തു . ഞെട്ടിൽ ഞാൻ നാവു ഇട്ടു വഴറ്റി . ചുറ്റും വൃത്തം വരച്ചു ,
അവൾ എന്നെ ഷോള്ഡറിൽ പിടിചുവലിച്ച് അവളുടെ മുകളിലേക്കിട്ടു . മൂത്തു നിന്നിരുന്ന കുട്ടനെ അവൾ ഇടതു കയ്യിൽ എടുത്തമർത്തി . പുറത്തെ തൊലി മുകളിലേക്കും താഴേക്കും ചലിപ്പിച്ചപ്പോൾ ഞാൻ തടഞ്ഞു . എനിക്കെന്തു നിമിഷവും പൊട്ടറാവുന്ന അവസ്ഥ ആയിരുന്നു .
കൂടുതൽ കാതു നിൽക്കാതെ ഞാൻ അവളുടെ പോയ്കയിലെക്കു കുട്ടനെ വച്ചമർത്തി . പൂവിൽനിന്നും ഒലിച്ചിറങ്ങിയ തേനിലൂടെ കുട്ടൻ അവളുടെ പൊയ്കയിലേക്കു കയറി .
പതിയെ ഊരിയെടുത്തു വീണ്ടും കയറ്റിയപ്പോൾ കുട്ടൻ അവളുടെ പൂവിന്റെ ഉള്ളിലെ മതിലിൽ ചെന്നിടിച്ചു . കുട്ടനെ അതിനുള്ളിൽ വെച്ചൊന്നിളക്കി . ശേഷം പതിയെ ഊരിയടിക്കാൻ തുടങ്ങി .
അവൾ കിടന്നു പിടഞ്ഞു . പതിയെ ഞാൻ വേഗത കൂട്ടി . വരാനായി എന്ന് മനസിലാക്കി ഞാൻ കുട്ടനെ വലിച്ചു പുറത്തെടുത്തു . കൈ അവളുടെ പൂവിൽ വച്ച് ഞാൻ അവൾക്കു അടിച്ചു കൊടുത്തു . രണ്ടു മിനിറ്റോളം കൈ കൊണ്ട് ചെയ്തപ്പോളെക്കും അവളാകെ തളർന്നിരുന്നു .
ഞാൻ വീണ്ടും അവളുടെ മുകളിൽ കയറി . അവളുടെ പൂവിനു മുകളിൽ വെട്ടി വിറച്ചു നിന്നിരുന്ന കുട്ടനെ . ഞാൻ വീണ്ടും ഉള്ളിലേക്ക് കയറ്റി അടിച്ചു . കുറച്ചു നിമിഷങ്ങൾക്കകം അവൾ വെട്ടി വിറച്ചു ബെഡിലേക്കു വീണു , അവൾ വീണതിൻ പിന്നാലെ എനിക്കും അണ പൊട്ടി , പുറത്തേക്കു വന്ന പാൽ മുഴുവനും ഞാൻ അവളുടെ പൂവിൽ ഒഴിച്ച് നിറച്ചു .
ഞാൻ പതിയെ അവളുടെ മുകളിലേക്ക് വീണു . അവൾ കണ്ണ് തുറന്നു എന്നെ നോക്കി , ശേഷം എൻറെ മുഖം അവളുടെ കൈകളാൽ കോരി എടുത്ത് നിറയെ ഉമ്മകൾ കൊണ്ട് മൂടി . എന്നെ അവളുടെ ഷോൾഡറിലേക്കു കിടത്തി അവൾ എന്റെ ചെവിക്കു കടിച്ചു .
ചുണ്ടുകൾ എന്റെ ചെവിയിൽ മുട്ടിച്ചു .
‘ഐ …ലവ്…. യു ….,ഐ ലവ് യൂ ഹരിയേട്ടാ , ലവ് യു സൊ മച്ച് ‘ അവൾ എന്റെ ചെവിയിൽ പതിയെ മന്ത്രിച്ചു .
അവളുടെ കവിളിൽ ഒരുമ്മ കൊടുത്തു .
‘ എന്റെ പ്രണയം എന്നും നിന്നോട് മാത്രമായിരുന്നു നിമ്മി ‘ ഞാന്പറഞ്ഞു .
അവളുടെ കൈകൾ വീണ്ടും എന്നെ മുറുക്കി .
പുറത്തു വീണ്ടും മഴയുടെ ശക്തി കൂടിയിരിക്കുന്നു . ഞാൻ അവളുടെ ശരീരത്തിൽ നിന്നും ഇറങ്ങി കിടന്നു . നഗ്നരായ ഞങ്ങളുടെ ശരീരങ്ങൾ വീണ്ടും കെട്ടി പിണഞ്ഞു. അവളുടെ അരയിലൂടെ കയ്യിട്ടു പിടിച്ച് ഞാൻ അവളെ എന്റെ മാറോടണച്ചു . യാത്ര ക്ഷീണവും കളിയുടെ ക്ഷീണവും താങ്ങാനാവാതെ ഞങൾ വേഗത്തിൽ ഉറങ്ങി .
————————————————————————————————
കണ്ണിൽ വെളിച്ചമടിച്ചപ്പോളാണ് ഞാൻ ഉണർന്നത് , എപ്പോളാണുറങ്ങിയതെന്നു ഓർമ ഇല്ല, പക്ഷെ ഉറക്കം നന്നായി തെളിഞ്ഞിട്ടുണ്ട് . ഇന്നലെ നടന്ന കാര്യങ്ങൾ എന്റെ മനസ്സിലേക്ക് വന്നു . കെട്ടി പിടിച്ചു കിടന്നിരുന്ന നിമ്മിയെ ഞാൻ കണ്ണ് തുറന്നപ്പോൾ കണ്ടില്ല .
കൈ കുത്തി ഉയർന്നു ഞാൻ ചുറ്റും നോക്കി . ഇല്ല, ബാത്റൂമിൽ ആവും എന്ന് കരുതി ഞാൻ എഴുനേറ്റു . ബെഡ് സൈഡ് ടേബിളിൽ ഇന്നലെ ഊരി വച്ച അവളുടെ താലി മാല ഞാൻ നോക്കി , പക്ഷെ അതവിടെ കണ്ടില്ല . അതവൾ അണിഞ്ഞു കാണും .
ബാത്റൂമിലെ വാതിലിൽ മുട്ടി ഞാൻ നിമ്മിയെ വിളിച്ചു . പക്ഷെ അവളതിനകത്ത് ഇല്ലായിരുന്നു .
റൂമിന്റെ ഡോർ തുറന്നു കിടന്നത് കണ്ടപ്പോൾ അവൾ പുറത്തു എവിടെങ്കിലും കാണും എന്ന് ഉറപ്പിച്ചു ഞാൻ പുറത്തേക്കിറങ്ങി . മാനം ഏറെ കുറെ തെളിഞ്ഞിരിക്കുന്നു . സൂര്യൻ ഉദിക്കാനാവുന്നതേ ഉള്ളു . മുറ്റത്തേക്കിറങ്ങിയപ്പോളാണ് വലതു ഭാഗത്തായി പരന്നു കിടക്കുന്ന തടാകം എന്റെ ശ്രെദ്ധയിൽ പെട്ടത് . ചുറ്റുഭാഗം ഒന്നു നോക്കി ഞാൻ പതിയെ തടാക കരയിലേക്ക് നടന്നു
കുറച്ചപ്പുറത് തടാകത്തിലേക്കായി നിർമിച്ച ഒരു മരത്തിന്റെ ജെട്ടി . അതിന്റെ അറ്റത് ഇന്നലെ വരുമ്പോൾ ഇട്ട അതെ ഡ്രെസ് ധരിച്ചു കൊണ്ട് നിമ്മി നിൽക്കുന്നു . ഞാൻ അങ്ങോട്ട് നടന്നു .
തടാകത്തിന്റെ അപ്പുറത്തെ ഭാഗത്തുള്ള മലയിലൂടെ കോട മഞ്ഞു താഴേക്ക് ഇറങ്ങുന്നുണ്ട് . സൂര്യൻ ഉദിച്ചുയരാൻ നിൽക്കുന്ന കാഴ്ച ഞാൻ ഞെട്ടിയിലേക്കു കയറിയപ്പോളാണ് കണ്ടത് . അവിടേക്കു കണ്ണും നട്ടാണ് നിമ്മിയുടെ നിൽപ്പ് .
ഞാനടുത്തേക്കു വരുന്നുണ്ടെന്നു അവൾ മനസിലാക്കിയിട്ടുണ്ടാവും , പക്ഷെ അവൾ തിരിഞ്ഞു നോക്കിയില്ല . ഞാൻ അവളുടെ അടുത്തേക്കെത്തി .
അഴിഞ്ഞു കിടക്കുന്ന മുടിയിൽ നിന്നും ഇറ്റിറ്റു വീഴുന്ന വെള്ളം കണ്ടപ്പോൾ അവൾ രാവിലെ തന്നെ കുളിച്ചിട്ടുണ്ടെന്നു മനസ്സിലായി .
‘ഡോ …’ ഞാൻ അവളുടെ അടുത്ത് ചെന്ന് വിളിച്ചു .പക്ഷെ അവൾ തിരിഞ്ഞു നോക്കിയില്ല .
ഞാൻ എന്റെ ഇടതു കൈ എടുത്ത് അവളുടെ വലതു ഷോള്ഡറിൽ വച്ചു . കരഞ്ഞു കലങ്ങിയ കണ്ണുകളാൽ തല താഴ്ത്തി അവൾ തിരിഞ്ഞു നിന്നു .
വിരലുകൾ കൊണ്ട് അവളുടെ താടിയിൽ പിടിച്ച് ഞാൻ മെല്ലെ അവളുടെ മുഖം ഉയർത്തി .
‘എന്താ പറ്റിയെ മോളെ , കണ്ണൊക്കെ ആകെ കലങ്ങിയിട്ടുണ്ടല്ലോ’
‘ഒന്നുല്ല ഹരിയേട്ടാ ‘
‘അല്ല , എന്തോ ഉണ്ട് , എന്നോട് പറ ‘ ഞാൻ അവളെ നിർബന്ധിച്ചു .
‘അത് പിന്നെ ഹരിയേട്ടാ ..’
”പറയടോ
‘ഞാൻ ഒരു കാര്യം പറഞ്ഞാൽ ചെയ്യാമോ ‘
‘എന്താ കാര്യം ‘
‘ആദ്യം ചെയ്യാമോ എന്ന് പറ ‘
എന്താവും എന്ന് ചിന്തിച്ചിട്ട് ഒരു പിടുത്തം കിട്ടിയില്ല.
‘ചെയ്യാം ‘ ഞാൻ പറഞ്ഞു .
‘ഉറപ്പായിട്ടും ‘
‘ഉം , ഉറപ്പായിട്ടും ‘
‘എന്നാൽ കണ്ണടക്ക് , എന്നിട്ടു പറയാം ‘
ഞാൻ പതിയെ തലയാട്ടി ചിരിച്ചു കൊണ്ട് കണ്ണടച്ചു .
‘ഇനി തുറന്നോ ‘
ഞാൻ കണ്ണ് തുറന്നു . വലതു കൈ കുമ്പിളിൽ ഇന്നലെ അഴിച്ച അവളുടെ താലി മാലയും എനിക്കുമുന്നിലേക്കു നീട്ടി പിടിച്ച് നിൽക്കുകയാണ് നിമ്മി .
എന്താണ് സം ഭവിക്കുന്നതെന്നോർത് എനിക്ക് ഒരെത്തും പിടിയും കിട്ടിയില്ല .
‘ഈ മാലയെടുത്ത് എന്റെ കഴുത്തിൽ അണിയിക്ക് ഹരിയേട്ടാ , ഇനിയുള്ള ഈ ദിവസങ്ങളെങ്കിലും എനിക്ക് ഹരിയേട്ടന്റെ പെണ്ണായി ജീവിക്കണം ‘
അവൾ പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി . പിന്നെ അതികം ചിന്തിച്ചു ശെരിയും തെറ്റും തിരഞ്ഞു സമയം കളഞ്ഞില്ല.
അവളുടെ കയ്യിൽ നിന്നും ആ മാലയെടുത്ത് ഉദിച്ചുയരുന്ന സൂര്യനെയും കാഴ്ചകാരായി നിന്ന മലനിരകളെയും, താളം സൃഷ്ട്ടിച്ച തടാകത്തിലെ ഓള പരപ്പുകളെയും സാക്ഷിയാക്കി ഞാൻ അവളുടെ കഴുത്തിൽ താലിയായി ചാർത്തി .നെഞ്ചിൽ കൈകൾ താമര മൊട്ടുപോലെ പിടിച്ച് കണ്ണടച്ചു പ്രാര്ഥിച്ചുകൊണ്ടവള് എന്റെ മുന്നില്‍ നിന്നു .
തുടരും…….