ആരംഭം Part 1

“ചിക്കൻ ഓർ പാസ്ത ?”
“സോറി ? ”
“വൂൾഡ് യു ലൈക് ചിക്കൻ ഓർ പാസ്ത ? ”
“ഐ വിൽ ഹാവ് ചിക്കൻ .”
“എനിതിങ് ടു ഡ്രിങ്ക് മാം?”
“വാട്ട് കൈൻഡ് ഓഫ് സോഡാ ഡൂ യു ഹാവ് ?”
“കോക്ക് ,ഡൈട് കോക്ക് ,സ്പ്രൈറ്റ് ,ഡോക്ടർ പെപ്പെർ . ”
“എ ഡൈട് കോക്ക് ,നോ ഐസ് ,പ്ളീസ് ”
“ഹിയർ യു ഗോ ”
“താങ്ക്സ് ”

ഷെറിൻ അറ്റെൻഡന്റ് വച്ച് നീട്ടിയ കോക്ക് വാങ്ങി ഒരു സിപ്പ് കുടിച്ചശേഷം നീട്ടി ഒരു ദീർഘശ്വാസം വിട്ടു. വാച്ച് ഇൽ ടൈം ലെവൻ പിഎം .ഉച്ചക്ക്
ഇറങ്ങിയതാണ് മലപ്പുറത്തിൽ നിന്നും കരിപ്പൂരിലേക്ക് ,രാവിലെ മുതൽ പാക്കിങ് ഉം ട്രാവൽ ഉം ആയി
ആകെ ക്ഷീണിച്ചു പോയിരുന്നു ഷെറിൻ .

“മോനെ എണീക്കു.ഫുഡ് കഴിക്കു .”
ഷെറിൻ ലെഫ്ട് സൈഡ് വിന്ഡോ സീറ്റ് ഇൽ ഐ ഷെയ്ഡ് ഇട്ടു വിശ്രമിക്കുന്ന മകന്റെ മുടിയിൽ തടവി വിളിച്ചു.
“മ്മ്മ് .. എനിക്ക് വേണ്ട , അമ്മ കഴിച്ചോ ”
“വെറും വയറ്റിൽ കിടക്കല്ലേ മോനെ ..”
“ആ ഫുഡ് കണ്ടാൽ ഞാൻ ഇപ്പൊ ശർദിക്കും”
ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്തിട്ട് അഞ്ചു മിനിറ്റ് ആയിട്ടേ ഉള്ളു.അപ്പോളെത്തേക്കും മോഷൻ സിക്ക്നെസ്സ് കിട്ടി പ്രാന്തായി കിടക്കുകയായിരുന്നു ടോണി .
“ഞാൻ അറ്റെൻഡന്റിനോട് ജിൻജർ ടാബ്ലറ്റ് ഒന്ന് ചോദിക്കട്ടെ ?”
മോന്റെ കോഫീ ബ്രൗൺ നിറമുള്ള മുടി തടവി കൊണ്ട് ഷെറിൻ ചോദിച്ചു.
“അതൊന്നും കഴിച്ചിട്ട് കാര്യം ഇല്ല അമ്മ .. ”
“‘അമ്മ കഴിച്ചോ ,ഇത് കുറച്ചു നേരത്തേക്ക് ഇണ്ടാവും പുതിയത് ഒന്നും അല്ലല്ലോ”
ശെരിയാണ് .ടോണികു പണ്ടേ ലോങ്ങ് ട്രാവൽ ഇഷ്ടമായിരുന്നില്ല ,കാരണം ഈ മോഷൻ സിക്ക്നെസ് തന്നെ കാർ,ബസ് ,ഫ്ലൈറ്റ് ഈ മൂന്നിൽ എന്തിലും ട്രാവൽ ചെയ്താ അവനു വയ്യാതാകും .

“ന്നാ മോൻ കിടന്നോ ,വിശക്കുമ്പോൾ പറയണേ..”
“മ്മ്മ് ..”

മകന്റെ മുടിയിൽ നിന്നും കയ്യ് എടുത്തു ഷെറിൻ തന്റെ മുന്നിലുള്ള ഫുഡ്
കഴിക്കാൻ തുടങ്ങി ..
നല്ല വിശപ്പ് ഉണ്ടായിരുന്നിട്ടും ഷെറിൻ ചിക്കൻ ഉം പിന്നെ വെജിറ്റബിൾ സാലഡ് ഉം മാത്രം കഴിച്ചു ബാക്കി റൈസ് അങ്ങനെ തന്നെ വെച്ചു .ദിവസവും മുടങ്ങാതെ പാലിയോ ഡൈട് എടുക്കുന്ന ഒരു ആള് ആണ് ഷെറിൻ.

***************
പണ്ട് ചിക്കാഗോ ഇൽ ഡിഗ്രി പഠിക്കുമ്പോൾ വന്ന ഒരു ഹാബിറ്റ് ആയിരുന്നു ജിം ഇൽ വർക്ഔട് ചെയ്യാൻ പോകുന്നത് .വർക്ഔട് ഇൽ നിന്നും ക്രോസ്സ്‌ഫിറ്റ്‌ ലേക് ആയി ആ ഹാബിറ്റ് ,അത് പിന്നെ ഒരു ലൈഫ് സ്റ്റൈൽ ആയി മാറി ..
ക്രോസ്സ്‌ഫിറ്റ്‌ ഇൽ ആ കാലത്തേ ചിക്കാഗോ സതേൺ ജൂനിയർ വുമൺ ചാമ്പ്യൻ ഉം ആയിരുന്നു ഷെറിൻ .എന്നെങ്കിലും ഒരു വേൾഡ് ക്രോസ്സ്‌ഫിറ്റ്‌ ചാമ്പ്യൻ ആകണമെന്നായിരുന്നു ഷെറിന്റെ ലക്‌ഷ്യം
.പക്ഷെ അധികമൊന്നും കാത്തു നിക്കേണ്ടി വന്നില്ല ആ ഡ്രീം നോട് ബൈ ബൈ പറയാൻ.വെസ്റ്റേൺ കൽച്ചർ നോട് പൊരുത്ത പെടാൻ ഷെറിൻ ചെയ്ത ഒരു പ്രവർത്തി അവൾക്കു വിനയായി .
ഡിഗ്രി രണ്ടാം വര്ഷം ആയിരുന്നു ഷെറിൻ ഓസ്റ്റിൻ നെ പരിചയ പെടുന്നത് .
ഓസ്‌ട്രേലിയ നിന്നുമുള്ള ഒരു ചുള്ളൻ ചെക്കൻ .രണ്ടു മൂന്ന് മാസം മാത്രമേ വേണ്ടി വന്നുള് ഓസ്റ്റിൻ നു ഷെറിനെ വളക്കാൻ .സെക്സ് നു വേണ്ടി ഓസ്റ്റിൻ നിർബന്ധിച്ചും വഴങ്ങാതിരുന്ന ഷെറിൻ ഒടുക്കം തന്റെ ഫ്രണ്ട് സർക്കിൾ തന്നെ ഒരു വിർജിൻ എന്ന്
പറഞ്ഞു കളിയാക്കാൻ തുടങ്ങിയപ്പോൾ അവൾ അതിനു വഴങ്ങി.
പിന്നെ ഒരു മൂന്ന് മാസം കഴിഞ്ഞപ്പോളേക്കും അവർ ബ്രേക്ക്അപ്പ് ആയി .മൂന്നാം വര്ഷം ഫിഫ്ത് സെമസ്റ്റർ പഠിക്കുമ്പോളാണ് ഷെറിൻ താൻ പ്രെഗ്നന്റ് ആണെന്ന് വിഷയം അറിയുന്നത് .
ഓസ്റ്റിൻ അബോർഷൻ ചെയ്യാൻ നിര്ബന്ധിച്ചപ്പോളും , ഓപ്പൺ മൈൻഡഡ്‌ ആയ അച്ഛനും അമ്മയും അവളുടെ തീരുമാനം എന്താണെകിലും കൂടെ ഉണ്ടാകുമെന്നു വാക് കൊടുത്തു .
ഓസ്റ്റിനും ഫ്രണ്ട്സും കുടുംബവും എല്ലാം എതിർത്തപ്പോളും തൻറ്റെ വയറ്റിൽ വളരുന്ന കുഞ്ഞിനെ ഒഴിവാക്കാൻ ഷെറിന് കഴിഞ്ഞില്ല . കോളേജ് ഡ്രോപ്പ് ഔട്ട് ആയ ഷെറിൻ പത്തൊമ്പതാം വയസിൽ ടോണിക് ജന്മം നൽകി .
അച്ഛൻ ഇല്ലാത്ത കുട്ടിയ കേരളത്തിലെ സൊസൈറ്റി യിൽ വളർത്തുന്നത് പ്രയോഗികമല്ലാത്തതിനാൽ ഷെറിന്റെ അച്ഛനും അമ്മയും അവൾക്കു സഹായത്തിനു ചികാഗോയിലേക്കു താമസം മാറ്റി
.ഷെറിന്റെ അച്ഛൻ ഒരു സീനിയർ സോഫ്റ്റ്‌വെയർ ഡെവലപ്പർ ആയതു കൊണ്ട് ചിക്കാഗോ യിൽ നല്ല ഒരു ജോലി കിട്ടാനും പിന്നെ റെസിഡൻസ് ഷിപ് കിട്ടാനും വല്യ ബുദ്ധിമുട്ടില്ലായിരുന്നു.
ലക്ഷ്യങ്ങളും സ്വപ്നങ്ങളും എല്ലാം ഇല്ലാതായെപ്പോലും ലോകം അവൾക്കു എതിരായപോലും ഈ ഭൂമിയിൽ ഷെറിൻ സ്വയം പിടിച്ചു നിന്നു,അവളുടെ സ്വന്തം മകന് വേണ്ടി..
ഇടക്കിടെ ഓരോന്ന് ആലോചിച്ചു വിഷമിക്കുമ്പോളും കരയുമ്പോളും ടോണി ആയിരുന്നു അവൾക്കു ബലം നൽകിയത് .അവളുടെ മടിയിൽ കിടന്നു അവൻ ചിരിക്കുമ്പോളും കുസൃതി കാണിക്കുമ്പോളും ഷെറിന്റെ എല്ലാ വിഷമങ്ങളും മാറുമായിരുന്നു.

*****************

“ഹൈ , “
ഭക്ഷണം കഴിച്ചു റസ്റ്റ് റൂമിൽ പോയി ഫ്രഷ് ആയി വന്നു ഒന്ന് മയങ്ങാൻ ഇരികുമ്പോളായിരുന്നു ആ വിളി ,

ഷെറിനോട് റൈറ്റ് സൈഡ് ഇൽ ഇരുന്ന ഒരു പെൺകുട്ടി .ഏകദേശം ഒരു ഇരുപത്തിരണ്ടു വയസു കാണും ,
“ഹൈ .”
” ഐ ആം കീർത്തന ”
“ഷെറിൻ ” കീർത്തന നീട്ടിയ കൈ പിടിച്ചു ഹസ്തദാനം ചെയ്തുകൊണ്ട് ഷെറിൻ പറഞ്ഞു .
“ചേച്ചി നെ ഞാൻ ഇതിനു മുമ്പ് കണ്ടിട്ട് ഉണ്ട്.രണ്ടു മാസം മുമ്പ് കോഴിക്കോട്
ഗോൾഡൻ ജിം ഇൽ നടന്ന യോഗ വർക്ഷോപ് ഇൽ ചേച്ചി ചീഫ് ഗസ്റ്റ് ആയി
വന്നിരുന്നിലെ ? ”
“ആ .അതെ .കുട്ടി ഇണ്ടായിരുന്നോ അവിടെ? ”
“മ്മ്മ് .ഞാൻ അവിടത്തെ മെമ്പർ ആണ് .ഞാൻ അന്ന് ചേച്ചിയുമായി ഒരു സെൽഫി യും എടുത്തിരുന്നു .”
” ഒക്കെ ഒകെ . സോറി എനിക്ക് പെട്ടെന്നു അങ്ങോട്ടു ഓർമ കിട്ടുന്നില്ല ”
“ഓ, അത് സാരം ഇല്ല .ചേച്ചി ഞങ്ങടെ ഒകെ ഒരു ഇൻസ്പിറേഷൻ ആണ് ”
“ഞാനോ? ”
“അതെ.കേരളത്തിലെ ഏറ്റവും വലിയ ക്രോസ്സ്‌ഫിറ്റ്‌ ആൻഡ് ജിം
ശൃംഖലയായ ‘ടോണിസ് ജിം ‘ ന്റ്റെ ഒരേ ഒരു ഉടമ ഷെറിൻ തോമസ് . ”
പൊതുവെ പൊക്കിപ്പറച്ചലിന് മുഗം കൊടുക്കാത്ത ഷെറിന് അതിനു മറുപടി ഒന്നും കൊടുക്കാൻ പറ്റിയില്ല .പകരം വെറുതെ ചിരിക്കുക മാത്രമേ ചെയ്തുള്ളു .
” ടൈം മാഗസിൻ ഇലെ ചേച്ചി ടെ ഒരു ആർട്ടിക്കിൾ ഞാൻ വായിച്ചിരുന്നു , ഒരു സിംഗിൾ മദർ എങ്ങനെ ഇന്ത്യ യിലെ ഏറ്റവും വലിയ സാക്‌സസ്ഫുള് ആയ സംരംഭക ആയി മാറിയെന്നുള്ള ഒരു ആർട്ടിക്കിൾ .ചേച്ചി ഒരു സംഭവ കേട്ടോ ”
” ഞാൻ ഇത്രക്ക് സംഭവം ആണെന്ന് എനിക്ക് ഇപ്പോള അറിയുന്ന “ചിരിച്ചു കൊണ്ട് ഷെറിൻ പറഞ്ഞു
“അതാണോ മോൻ ?”വിന്ഡോ സീറ്റ് ഇൽ കിടന്നു ഉറങ്ങുന്ന ടോണി യെ നോക്കി കീർത്തന ചോദിച്ചു ?
“അതെ .ടോണി ഷെറിൻ ”
“ഒരു അമ്മയാണെന്ന് കേട്ടപ്പോ ഇത്രേം വലിയ ഒരു കുട്ടീടെ അമ്മയാണെന്ന് ഞാൻ കരുതിയില്ല .” കീർത്തന അന്പരപോടെ പറഞ്ഞു .
ആദ്യമായിട്ടല്ല ഇങ്ങനെ ഒരാൾ ഷെറിൻ നോട് പറയുന്നത് .
ഷെറിനെ കണ്ടാൽ ആരും തന്നെ ഒരു ഇരുപത്തിയഞ്ചു വയസിനു മേലെ ഉണ്ടെന്നു പറയൂല .ഡൈട് ഉം യോഗ യും പിന്നെ വർക്ഔട് ആയി നടക്കുന്ന ഷെറിനെ കണ്ടാൽ സെലിബ്രിട്ടിസ് നു പോലും അസൂയ തോന്നും .
“രണ്ടു പേരും വെക്കേഷന് പോവുകയായിരിക്കും അല്ലെ ??”
“വെക്കേഷൻ മാത്രമല്ല , ജിം ന്റ്റെ പുതിയ ഒരു ബ്രാഞ്ച് ചിക്കാഗോ യിൽ സ്റ്റാർട്ട് ചെയ്യാൻ പോവാ .അതിന്റെ ഉദ്ഘാടനം ആണ് മറ്റന്നാൾ ”
” ഓ , കൺഗ്രാറ്സ് . അപ്പൊ ടോണീസ് ജിം ഇന്റർനാഷണൽ ജിം ആയല്ലോ … ”
” അതെ..ഇയാളും വെക്കേഷൻ ട്രിപ്പ് ആണോ? ”
“അതെ ..എന്റെ അങ്കിൾ ചിക്കാഗോ യിൽ ആണ്.അങ്ങനെ അവരെ ഒന്ന് കാണാനും ”
“എന്നാ, മറ്റന്നാളെ ഇയാളും വരണം ഉദ്ഘാടനത്തിനു … ടു ഹൻഡ്രെഡ് എസ് മാന്രോ സ്ട്രീറ്റ് ”
“തീർച്ചയായും .. ചേച്ചി എന്നാ കിടന്നോ ,നല്ല ക്ഷീണം കാണും .ബാക്കി നമുക്കു മോർണിംഗ് സംസാരിക്ക .. ഗുഡ് നൈറ്റ് “
“ഗുഡ് നൈറ്റ് ”
അറ്റെൻഡന്റ് തന്ന ബ്ലാന്കെറ്റ് മേലെ വിരിച്ചു ഐ ഷെഡ് ഉം ഇട്ടു ഷെറിൻ കിടക്കാൻ ഒരുങ്ങി .

“മമ്മി കു ഫാൻസ്‌ ഒകെ കൂടി വരാണല്ലോ …”
ഷെറിൻ ഐ ഷെയ്ഡ് മാറ്റി നോക്കിയപ്പോ ചിരിച്ചു കൊണ്ട് തൻ്റെ ഇടത്തെ ചെവിയിൽ സ്വകാര്യമെന്നേനെ ടോണി പറഞ്ഞു .
“അമ്പട കള്ളാ ,നീ ഉറങ്ങിയില്ലേ ” ടോണി യുടെ കവിളിൽ നുള്ളിക്കൊണ്ടു ഷെറിൻ ചോദിച്ചു .?
“എങ്ങനാ ഉറങ്ങാൻ നിങ്ങൾ ഇങ്ങനെ പിറുപിറുത്താൽ?? ”
“സോറി ഡാ ..തലവേദന മാറിയോ ?”
“മ്മ്മ് ..കുറവ് ഇണ്ട്.”
“കഴിക്കാൻ വല്ലതും വേണോ ??”
“വേണ്ട അമ്മ..വിശകുനില്ല .. ”
“എന്നാ മോൻ കിടന്നോ ..” ടോണി യുടെ ബ്ലാങ്ക്‌റ്റ് അവന്റെ കഴുത്തു വരെ നേരെയാക്കി കൊണ്ട് ഷെറിൻ പറഞ്ഞു ..
“ഗുഡ് നൈറ്റ് മാ ”
“ഗുഡ് നൈറ്റ് “അവന്റെ മുടിയിൽ തലോടി ചെറുചിരിയോടെ പറഞ്ഞു . ടോണി യുടെ നിഷ്കളങ്കമായ മുഖം ഇപ്പോൾ കാണുമ്പോളും ഷെറിന് എല്ലാ ടെൻഷൻ ഉം മറന്നു ചിരിക്കുമായിരുന്നു ..

************
“മമ്മി ,മമ്മി “വേവലാതിയിൽ തന്നെ തട്ടി വിളിക്കുന്ന ടോണി യുടെ ശബ്ദമായിരുന്നു ഷെറിനെ ഉറക്കത്തിൽ നിന്ന് ഉണർത്തിയത് .
കണ്ണ് തുറന്നപ്പോൾ കണ്ട കാഴ്ചയും ശബ്ദവും പെട്ടന്നു ഉൾകൊള്ളാൻ അവൾക്കു സാധിച്ചില്ല . മുന്നിൽ തൂങ്ങി നിക്കുന്ന ഓക്‌സിജൻ മാസ്കുകൾ ,
ഭയതിനാൽ നിലവിളിക്കുന്ന പാസ്സന്ജര്സ് , എമർജൻസി വാർണിങ് ശബ്ദവും പിന്നെ നേരെ താഴെ ഭൂമിയിലേക്കു പതിക്കുന്ന ഫ്ലൈറ്റ് ഉം……

എന്താണ് നടന്നു കൊണ്ടിരിക്കുന്നത് എന്ന ബോധം വന്നതും ഷെറിൻ ആദ്യം നോക്കിയത് തൻ്റെ മകനെ ആണ് ..ഭീതിയിൽ കണ്ണ് നിറഞ്ഞു അമ്മയുടെ കൈയിൽ പിടിച്ചു വിളിക്കുകയായിരുന്നു അവൻ ..
“ഒന്നുമില്ല മോനെ… “അവൾ അവൻ്റെ കൈയിൽ മുറുകെ പിടിച്ചു പറഞ്ഞു .
സ്വയം പേടി ഉണ്ടായിരുന്നെങ്കിലും അവൾ അത് പുറത്തു കാണിച്ചില്ല .കാണിക്കാനുള്ള സമയം പോലും അവൾക്കു ഇല്ലായിരുന്നു .മനസ്സ് മൊത്തം തൻ്റെ മകനെ എങ്ങനെ സംരക്ഷിക്കണമായിരുന്നു അവൾക്കു .

” ചേച്ചി മാസ്ക് വക്കു.”റൈറ്റ് സൈഡ് ഇൽ ഇരുന്നു കീർത്തന ഉറക്കെ വിളിച്ചു പറഞ്ഞു .
ഫ്ലൈറ്റ് കുത്തന്നെ ഇറങ്ങുന്നത് കൊണ്ട് എല്ലാവരും സീറ്റ് ബെൽറ്റ്ൻ്റെ ബലത്തിൽ മുന്നോട്ടു താങ്ങി ഇരിക്കുകയാണ് .
” ചേച്ചി മാസ്ക് ..”
ഭും …ഫ്ലൈറ്റ് ൻ്റെ ലെഫ്റ് സൈഡ് ലെ ടർബൈൻ എൻജിൻ പൊട്ടിയ ശബ്ദമായിരുന്നു അത് .ടോണി ഇരു ചെവിയിലും കൈ വച്ച് തല കുനിച്ചു പേടിച്ചു ഇരിക്കുകയായിരുന്നു .അവൻ്റെ ഷോൾഡർ ഇൽ പിടിച്ചു കൊണ്ട് ഷെറിൻ ചുറ്റും നോക്കി .

“മോനെ ..മോനെ… “ഷെറിൻ ടോണിയെ ഷോൾഡർ കുലുക്കി വിളിച്ചു .
പേടിച്ചു വിറച്ചിരുന്ന മോൻൻ്റെ മുഖം അവൾ ഇരു കൈകൾ കൊണ്ട് പിടിച്ചു .
“മോനെ നമ്മൾ ഇവിട ഇരിക്കുന്നത് സേഫ് അല്ല ,മോൻ ആ പിറകിലുള്ള സീറ്റ് കണ്ടോ ? ”
ഫ്ലൈറ്റ് ന്റ്റെ ഏറ്റവും പിറകിലായി ഒഴിഞ്ഞു കിടന്ന ഒരു നിര സീറ്റ് നോക്കി
കൊണ്ട് ഷെറിൻ ചോദിച്ചു .
സീറ്റ് നോക്കിയ ടോണി കണ്ടു എന്നാ മട്ടിൽ തലയാട്ടി .
“നമ്മൾ എങ്ങനെയെങ്കിലും അവിടെ എത്തണം ”
മറുപടി പറയാതെ പറ്റില്ല എന്ന മട്ടിൽ ടോണി തലയാട്ടി .
“ടോണി ,നമ്മൾ ഇനി ഇവിട ഇരുന്നു കൂടാ .മോന് പേടിയാണെന്ന് അമ്മക്ക് അറിയാം . മോന് ഒന്നും വരാതെ അമ്മ നോക്കിക്കോളാ.’ അമ്മെ നെ വിശ്വാസമല്ലേ മോന് ?”
ആണെന്ന് മട്ടിൽ ടോണി താലയാട്ടി
“പക്ഷെ എങ്ങനെ അങ്ങോട്ടു പോകും അമ്മ ?”കുത്തനെ ചീറിപ്പായുന്ന ഫ്ലൈറ്റ് ഇൽ നിന്നും പിറകിലേക്ക് പോവുക എന്നത് നിസാരകാര്യം അല്ലെന്നു അവൾക്കും അറിയാമായിരുന്നു .
“മോനെ ,നമ്മൾ ഇടക്കിടെ ജിം ൽ പോയി വാൾ ക്ലൈമ്പിങ് ചെയ്യുമായിരുനില്ലേ? ”
ചെറുപ്പം മുതലേ മോന് ലീവ് ഉള്ള ദിവസങ്ങളിൽ ഷെറിൻ അവനെയും കൂട്ടി ജിം ൽ പോകുമായിരുന്നു .അവിടത്തെ ഇൻഡോർ വാൾ ക്ലൈമ്പിങ് രണ്ടു പേരുടെയും ഒരു പ്രിയ കായികമാണ് .
പക്ഷെ അത് ഇങ്ങനെ ഒരു അവസരത്തിൽ ഉപകാരപ്പെടുമെന്നു ഷെറിൻ ജീവിതത്തിൽ ചിന്ദിച്ചിട്ടുപോലുമിണ്ടായില്ല .
“ആ .. അമ്മെ അത് ..”
“നമ്മൾ അവിടെ ചെയ്തത് തന്നെയാണ് ഇവിടേയും ചെയ്യാൻ പോകുന്നത് .മോന്
ഒന്നും പറ്റാതെ പിന്നിൽ നിന്നും ഞാൻ നോക്കാ.. ”
രണ്ടു കണ്ണും തുടച്ചു ടോണി ശെരി എന്ന മട്ടിൽ തലയാട്ടി .
മോന്റെ സമ്മത ശേഷം ഷെറിൻ റൈറ്റ് സൈഡ് ൽ തിരിഞ്ഞു കണ്ണും ഇറുക്കി പൂട്ടി ഓക്‌സിജൻ മാസ്ക് ഉം വച്ചിരിക്കുന്ന കീർത്തനെയ തട്ടി വിളിച്ചു .
“കീർത്തന ഇവിട ഇരിക്കുന്നത് സേഫ് അല്ല .എണീക് നമ്മൾ എങ്ങനെയെങ്കിലും പിറകിലോട്ടു പോണം ”
“ചേച്ചിക്കെന്താ വട്ടോ. സീറ്റ് ബെൽറ്റ് ഊരിയ നമ്മൾ താഴെ പോകും ”
പിറകിലോട്ടു നോക്കിയ ശേഷം കീർത്തന പറഞ്ഞു
“കീർത്തന , ഫ്ലൈറ്റ് കറാഷ് അകാൻ പോവുകയാണ് . ഫ്ലൈറ്റ് ന്റ്റെ മുൻഭാഗം ആണ് ആദ്യം കറാഷ് ആവുക . ഇവിട ഇരുന്ന നമ്മൾ എന്തായാലും സർവൈവ് ആകില്ല .”
പക്ഷെ ഷെറിൻ പറഞ്ഞതൊന്നും കീർത്തന ചെവികൊണ്ടില്ല .ഇരു കൈകളും കൊണ്ട് സീറ്റ് ബെൽറ്റ് താങ്ങി പിടിച്ചു കണ്ണും പൂട്ടി കീർത്തന അവിടെ തന്നെ ഇരുന്നു.
ഇനിയും സംസാരിച്ചു സമയം കളയാൻ ഷെറിന് സാധിക്കില്ല .ടോണി യെ രക്ഷിക്കണം അത് മാത്രമാണ് അവളുടെ മനസ്സിൽ .
“മോനെ ഫ്രണ്ട് സീറ്റ് ൽ കാല് വച്ച് തിരിഞ്ഞ് ഇരിക്ക് .എന്നിട്ടു നമ്മുടെ സീറ്റ് ഇൽ മുറുകെ പിടിച്ചോണം “‘
അമ്മ പറഞ്ഞത് പോലെ അവൻ തിരിഞ്ഞു ഇരുന്നു സീറ്റ് ൽ മുറുകെ പിടിച്ചു .
“മോനെ മുറുകെ പിടിച്ചോണം അമ്മ സീറ്റ് ബെൽറ്റ് അഴിക്കാൻ പോവാണ്.”ടോണി തലയാട്ടി സമ്മതം അറിയിക്കുകയും ഷെറിൻ ടോണി യുടെ സീറ്റ് ബെൽറ്റ് അഴിച്ചു .
ബെൽറ്റ് ൻ്റെ സപ്പോർട് ഇല്ലാതെ ടോണി അവൻ ഇരുന്ന സീറ്റ് തൂങ്ങി താഴെ സീറ്റ്
ൽ കാലും വച്ച് നിന്നു.
അതിനു ശേഷം ഷെറിനും സ്വയം സീറ്റ് ബെൽറ്റ് അഴിച്ചു സീറ്റ് ഇൽ തിരിഞ്ഞു നിന്നു .
“മോനെ കൈ ഒരിക്കലും സീറ്റ് ൽ നിന്നും വിടരുത് ,കാലും . മെല്ല മെല്ല ഇടതു
വശത്തേക്കു നീങ്ങണം, ഒകെ ?”
“മ്മ്മ് ”
ഷെറിൻ മെല്ല ലെഫ്റ് സൈഡ് ലേക് നീങ്ങി .കീർത്തനയുടെ മുകളിൽ കൂടെ നടന്നു ഫ്ലൈറ്റ് ന്റ്റെ നടുവിൽ ഉള്ള ഇടനാഴിയിൽ എത്തി .റൈറ്റ് സൈഡ് ഇൽ മോനും വരുന്നുണ്ടെന്നു ഉറപ്പു വരുത്തി .
“മോൻ ആദ്യം പോ ,അമ്മ പിന്നിൽ വാരം ”
തലയാട്ടി കൊണ്ട് ടോണി ഫ്ലൈറ്റ് ന്റ്റെ ഇടനാഴിയിൽ ഇരുവശത്തായി രണ്ടു കാലും വച്ച് മുകളിലോട്ടു കയറാൻ തുടങ്ങി
“ഫസ്റ്റ് റൈറ്റ് ഹാൻഡ് റൈറ്റ് ലെഗ് പിന്നാ ലെഫ്റ് ഹാൻഡ് ലെഫ്റ് ലെഗ് . ”
ടോണി ക് ഇൻസ്ട്രക്ഷൻ കൊടുത്തു കൊണ്ട് ഷെറിൻ പിന്നാലെ കൂടി .

**************

ഒരു ‘ ലേറ്റ് ബ്ലൂമർ ‘ ആണ് ടോണി. പ്രായപൂർത്തി ആയെങ്കിലും അതിൻ്റെ
പക്വതയും ശാരീരിക വളര്ച്ചയും ടോണി ക് ഇല്ലാർന്നു . അഞ്ചു അടി ആറു
ഇഞ്ചു വലുപ്പവും അറുപതു കിലോ ഭാരവും ഉള്ള ഒരു ടീനേജ് ബോയ് .
മീശയും താടിയും ഒന്നും ഇല്ലെങ്കിലും കാണാൻ കാണാൻ സുന്ദരനായിരുന്നു ടോണി.ഇന്ത്യൻ ഓസ്‌ട്രേലിയൻ മിക്സ് ആയതുകൊണ്ട് അമ്മയുടെ നല്ല
പാൽവെണ്ണ നിറവും അച്ഛന്റെ ഡൈമൻഡ് ഷേപ്പ് മുഖവും ആണ് ലഭിച്ചത് .

ലേറ്റ് ബ്ലൂമർ ആയതു കൊണ്ട് തന്നെ ഷെറിൻ ടോണി യെ കൊണ്ട് ഭാരം എടുത്തുകൊണ്ടുള്ള വർക്ഔട് ചെയ്യിപ്പിച്ചിരുന്നില്ല .എങ്ങാനും അത് അവന്റെ വളർച്ചയെ ബാധിക്കുമോ എന്ന് .
പക്ഷെ ചെറുപ്പം മുതലേ അവനെ കൊണ്ട് ജോഗിങ് പോകാനും ഇടക്കിടെ യോഗ ചെയ്യിപ്പിക്കാനും അവൾ മറന്നില്ല .
അതുകൊണ്ടു തന്ന നല്ല ദൃഢ മുള്ള ശരീരം ആയിരുന്നു അവന്റേതു.

****************

ചുറ്റുമുള്ള ബഹളങ്ങളും ഫ്ലൈറ്റ് അറ്റെൻഡന്റ് ന്റെ ശാസനകളും വകവെക്കാതെ ഷെറിനും മകൻ ടോണി ഉം പിറകിലെ സീറ്റ് ലക്ഷ്യമാക്കി നടന്നു .മകൻ എന്തെങ്കിലും ചുവടു തെറ്റിയാൽ അപ്പൊ കൈ താങ്ങാനാകും വിധം ഷെറിൻ തൊട്ടേ പിന്നാലെ കൂടി.
മേല മേല കേറികൊണ്ടിരിക്കുമ്പോഴാണ് ഷെറിന് പെട്ടെന്നു ഒരു സംശയം തോന്നിയത് .പെട്ടന്നു തന്നെ അവൾ അവൾ ചുറ്റും നോക്കി , ചുറ്റും കണ്ട കാഴ്ച വിശ്വസിക്കാൻ അവൾക്കു കഴിഞ്ഞില്ല . കണ്ട ദൃശ്യത്തെ എങ്ങനെ ഉൾക്കൊള്ളണം എന്ന് പോലും അവൾക്കു അറിയില്ലായിരുന്നു .
പക്ഷെ അതും ചിന്തിച്ചിരിക്കാൻ അവൾക്കു സമയം ഇല്ലാർന്നു .ഇപ്പോൾ അവൾക്കു ഒരു ചുമതല ഉണ്ട്, തന്നെയും തന്റെ മകനെയും വരാൻ പോകുന്ന അപകടത്തിൽ നിന്നും രക്ഷിക്കുക .അതിനാൽ അവൾ മറ്റു ചിന്തകളെല്ലാം മാറ്റി വെച്ച് മുന്നോട്ടു നടന്നു.

“മോനെ ,ഇനി റൈറ്റ് സൈഡ് ലേക് നീങ്ങി ആ സീറ്റ് ൽ പിടിച്ചു നിക്ക് .”
ഒഴിഞ്ഞ സീറ്റ് ന്റെ അരികിലായി എത്തിയ ടോണി യോടെ ഷെറിൻ ഉറക്കെ വിളിച്ചു പറഞ്ഞു
പിന്നാലെ എത്തിയ ഷെറിനും തൊട്ടു എടുത്ത സീറ്റ് ൽ കയറി നിന്നു. നല്ലോണം പിടിച്ചു ഇരിക്കാൻ പറഞ്ഞിട്ട് അവനു സീറ്റ് ബെൽറ്റ് ഇട്ടു കൊടുത്ത ശേഷം അവളും സ്വയം സീറ്റ് ബെൽറ്റ് ഇട്ടു ഇരുന്നു .തൊട്ടു മുന്നിലുള്ള ഓക്‌സിജൻ മാസ്ക് എടുത്തു ടോണി കു കെട്ടി കൊടുത്തു .

“ടോണി , നമ്മൾ കറാഷ് ചെയ്യാൻ പോകുന്നത് മിക്കവാറും കടലിൽ ആയിരിക്കും
കടലിൽ ഇമ്പാക്ട് ആയാൽ ഒരു രണ്ടു മിനിറ്റ് നുള്ളിൽ ഫ്ലൈറ്റ് ഫുൾ ഉം വെള്ളം കേറും .നമ്മൾ ഈ രണ്ടു മിനിറ്റ് ഇവിടാ തന്ന ഇരുന്നു വെയിറ്റ് ചെയ്യണം ,നീ ആ ഡോർ കണ്ടോ?”അവരുടെ വലത്തേ വശത്തു എക്സിറ്റ് എന്ന് എഴുതിയുട്ടുള്ള ഡോർ കാണിച്ചു കൊണ്ട് ഷെറിൻ പറഞ്ഞു .
“ഇവിടം ഫുള്ളും വെള്ളം കേറിയാൽ ഞാൻ വേഗം പോയി ആ ഡോർ തുറക്കാം,മോൻ എൻ്റെ തൊട്ടു പിന്നിൽ തന്നെ വരണം . ”
“എന്തിനാ ഫുൾ വെള്ളം കേറുന്നത് വരെ നമ്മൾ വെയിറ്റ് ചെയ്യണ? നമുക്ക് ഇമ്പാക്ട് ആകുമ്പോ തന്ന പോയി ഡോർ തുറന്നോടെ ?”
“ഉള്ളിൽ മൊത്തം വെള്ളം കേറാതെ നമ്മൾ ഡോർ തുറന്നാൽ പുറത്തെ വെള്ളത്തിന്റെ പ്രഷർ കാരണം ഡോർ തുറക്കുമ്പോ വെള്ളം അകത്തേക്കു അടിക്കും .’അമ്മ ആ ഡോർ തുറക്കുന്നത് വരെ മോൻ ഈ മാസ്ക് അഴിക്കരുത് ,മനസ്സിലായോ ..”
“മ്മ്മ് ”
“മോൻ ഒന്നും പേടിക്കണ്ട ട്ടോ .”അവന്റെ വിറക്കുന്ന കൈകൾ ചേർത്തിപിടിച്ചു ഷെറിൻ പറഞ്ഞു .
മാസ്ക് എടുത്തു സ്വയം വച്ചതിനു ശേഷം ഷെറിൻ ടോണി യുടെ വലത്തെ കൈ മുറുകെ പിടിച്ചിരുന്നു

ബ്ലും ……
ഫ്ലൈറ്റ് കടലിൽ പതിച്ചിരിക്കുന്നു …
കോക്ക്പിറ്റ് ഫുള്ളും വെള്ളം കേറി .മുന്നിലുണ്ടായിരുന്ന പാസ്സന്ജര്സ് എല്ലാരും പിറകിലോട്ടു വരൻ ശ്രമിക്കുകയാണ് .പക്ഷെ തൊട്ടു പിന്നാലെ പിന്തുടരുന്ന വെള്ളം ഓരോരുത്തരേയും വിഴുങ്ങി കൊണ്ടിരുന്നു .
ടോണി അമ്മയുടെ കൈകൾ മുറുകി പിടിച്ചു .ഷെറിൻ അവനെ നോക്കി പേടിക്കണ്ട എന്ന മട്ടിൽ തലകുലുക്കി .ഫ്ലൈറ്റ് മുഴുവനായും കടലിനടിയിൽ മുങ്ങി.
ഷെറിൻ തന്റെ കൈ ടോണിയുടെ കയ്യിൽ നിന്നും വിടുവിച്ചു ,അവളുടെ സീറ്റ് ബെൽറ്റ് ഊരി അവസാനമാകെ മാസ്ക് ൽ നല്ലവണ്ണം ഓക്‌സിജൻ വലിച്ചു ഡോർ നെ ലക്‌ഷ്യം വച്ച് നീന്തി..
ഡോർ ന്റെ അരികിൽ എത്തി ഷെറിൻ ടോണി യെ തിരിഞ്ഞു നോക്കി , അമ്മ പറഞ്ഞതുപോലെ മാസ്ക് വച്ച് സീറ്റ് ൽ തന്ന ഇരിക്കുകയാണ് ടോണി .ഷെറിൻ ഡോർ ന്റെ ലിവർ പൊക്കി
പുറത്തേക്കു തളളി .പക്ഷെ വെള്ളത്തിന്റെ പ്രഷർ കാരണം ഡോർ നീങ്ങുന്നില്ല ..ഷെറിൻ തൻ്റെ എല്ലാ ശക്തിയും സംഭരിച്ചു തള്ളികൊണ്ടിരുന്നു .ഒരു
അനക്കവും ഉണ്ടായില്ല .
ഷെറിൻ നു തൻ്റെ ശ്വാസം നിന്ന് പോകുന്നത് പോലെ തോന്നി .അവസാനത്തെ അടവായി ഷെറിൻ കാലുകൾ കൊണ്ട് ചവിട്ടി ,തുറന്നില്ല.എല്ലാ പ്രതീക്ഷകളും കൈ വിടാൻ ഒരുങ്ങിയപ്പോൾ
ഒരു കൈ അവളെ പിന്നിൽ നിന്നും പിടിച്ചു ,ടോണി യുടെ . കയ്യിൽ കറാഷ് ആയപ്പോ പൊട്ടിപ്പോയ സീറ്റ് ൻ്റെ ഹാൻഡ് റസ്റ്റ് ആയിട്ടാണ് ടോണി വന്നത് .ഡോർ ൻ്റെ നേരിയ വിടവിൽ
അവൻ ആ ഹാൻഡ് റെസ്റ്റർ വച്ച് ഒരു ലിവർ പോലെ വലിച്ചു .ഇത് കണ്ടു നിന്ന ഷെറിൻ ഉം വേഗം വന്നു അവന്റെ കൂടെ ആ ലിവർ വലിച്ചു കൊണ്ടിരുന്നു .അങ്ങനെ രണ്ടുപേരെടേയും ബലത്തിൽ
അവർ ആ ഡോർ തുറന്നു .ഡോർ തുറന്ന പാടെ ഷെറിൻ ടോണി യുടെ കൈയും പിടിച്ചു മേലേക്ക് നീന്തി
അധിക നേരമൊന്നും നീന്തേണ്ടി വന്നില്ല അവർക്കു പൊങ്ങി വരാൻ.മേലെ എത്തിയതും രണ്ടു പേരും നിലച്ച ശ്വാസം തിരികെ എടുത്തു .ശ്വാസം നേരെ വീണ ഷെറിൻ ചുറ്റും നോക്കിയപ്പോള് കണ്ടത് അതിരുകളില്ലാതെ വെറും നിലാവിന്റെ വർണത്തിൽ വിസ്തരിച്ചു കിടക്കുന്ന സമുദ്രത്തെയാണ് .നാല് വശത്തേക്കു നോക്കിയാലും ഇരുട്ട് . ശാന്തമായ സമുദ്രത്തിൽ അവർ നിസ്സാഹായതയായി ജീവന് വേണ്ടി പോരാടി .അപ്പോളാണ് ഫ്ലൈറ്റ് നിലം പതിച്ചപ്പോൾ പൊട്ടി പോയ ഫ്ലൈറ്റ് ന്റെ ‘സ്പോയ്ലർ ‘ ഷെറിന് കുറച്ചു എതിർദിശയിൽ പൊങ്ങി നിക്കുന്നത് കണ്ടത് .
“മോനെ ,ഇങ്ങോട്ടു ..”
മകനെയും വിളിച്ചു ഷെറിൻ ആ സ്പോയ്ലർ നെ ലക്‌ഷ്യം വച്ച് നീന്തി .
” മോനെ ,ഇതിൽ കയറി ഇരിക്ക് .” ടോണി യെ പൊങ്ങിക്കിടക്കുന്ന സ്പോയ്ലർ ന്റെ മേലേക്ക് കയറാൻ വേണ്ടി താങ്ങി കൊടുത്തതിനു ശേഷം സ്വയം അതിൽ കയറി ഇരുന്നു .വലിയ വലുപ്പം ഇല്ലെങ്കിലും രണ്ടു പേരെ താങ്ങാൻ ആ സ്പോയ്ലർ നു കഴിയുമായിരുന്നു. വേറെ വഴികളൊന്നുമില്ലാത്ത സ്ഥിതിക്ക് ആ ഫലകം അവർ ചങ്ങാടം പോലെ ഉപയോഗിച്ചു.തങ്ങളെ പോലെ വേറെ ആരെങ്കിലും രെക്ഷപെട്ടോ എന്ന് അറിയാൻ ഷെറിനും ടോണി ഉം ചുറ്റി നോക്കികൊണ്ടിരുന്നെങ്കിലും അവർക്കു ആരെയും കാണാൻ സാധിച്ചില്ല .
” മോന് ആരെങ്കിലും കാണുന്നുണ്ടോ ??” തണുത്തു വിറച്ചു കൊണ്ട് ഷെറിൻ ചോദിച്ചു ..
“ഇല്ല .. അമ്മക്കോ ?”
” ഇല്ല ”
” ഇനി എന്താ ചെയ്യാ അമ്മെ ?”തണുപ്പിൽ മരവിച്ചുപോയ കൈകൾ തേച്ചു കൊണ്ട് ടോണി ചോദിച്ചു ?
“എത്രയും പെട്ടന്നു റെസ്ക്യൂ ടീം നമ്മളെ അന്വേഷിച്ചു വരും .അത് വരെ നമുക്ക് ഇതിൽ തന്ന ഇരിക്കണം ” മകനെ തൃപ്തി പെടുത്താൻ വേണ്ടി മാത്രമായിരുന്നു ഷെറിൻ അത് പറഞ്ഞത് .ഇന്ത്യയിൽ നിന്നും ചിക്കാഗോ യിലേക്ക് പോകുന്ന വഴി ഒരേ ഒരു സമുദ്രമാണ് ഉള്ളത് ,അറ്റ്ലാന്റിക് സമുദ്രം .ലോകത്തിലെ ഏറ്റവും വലിയ രണ്ടാമെത്തെ സമുദ്രം .ഷെറിൻ വാച്ചിൽ സമയം നോക്കി , പുലർച്ചെ മൂന്ന് മണി.എന്തായാലും എത്രയും പെട്ടെന്നു റെസ്ക്യൂ ടീം വരില്ല എന്ന് ഷെറിന് അറിയാമായിരുന്നു .മാത്രമല്ല ഫ്ലൈറ്റ് ന്റെ അകത്തു വച്ച് അവൾ കണ്ടത് ഇപ്പോളും അവളെ വല്ലാതെ അലട്ടിയിരുന്നു ..

“നല്ലോണം തണുക്കുന്നുണ്ടോ മോനെ ?”നടുങ്ങി കൊണ്ടിരുന്ന ടോണി യുടെ കൈകൾ അവൾ മുറുകെ പിടിച്ചു ചോദിച്ചു
മറുപടി പറയാൻ തുടങ്ങിയ ടോണി പെട്ടെന്നു തന്നെ തൻ്റെ മുഗം വലതു
വശത്തേക്കു തിരിച്ചു.
“എന്താ മോനെ ??”
ടോണി തിരിഞ്ഞു നോക്കിയില്ല
“എന്താ മോനെ ,എന്തെങ്കിലും വയ്യായ്മ തോന്നുണ്ടോ ?”
ടോണി യുടെ തലയിൽ തടവി കൊണ്ട് ചോദിച്ചു ..
“‘അമ്മെ.. അമ്മേടെ …”
“എന്താ ടോണി .. ”
“‘അമ്മേടെ ഡ്രസ്സ് .. മേലേ …”
ഷെറിൻ സ്വയം താഴേക്കു നോക്കിയപ്പോളാണ് ടോണിയുടെ വല്ലായ്മക് കാരണം മനസിലായത് .
ഒരു ബ്ലാക്ക് കളർ വി-നെക്ക് സ്ലീവ്‌ലെസ് ടോപ് ഉം ബ്ലൂ കളർ ജീൻ ഉം ആണ് ഷെറിൻ ധരിച്ചിരുന്നത് .രണ്ടുപേരും രക്ഷപെടുന്നതിനിടെ എവിടേയോ വച്ച് ടോപ് ന്റെ വലത്തെ സൈഡിലെ ഷോൾഡർ സ്ട്രാപ്പ് കീറി പോയിരിക്കുന്നു .
ഇടത്തെ സൈഡ് ലെ സ്ട്രാപ്പ് ന്റെ ബലം കൊണ്ട് മാത്രം തൂങ്ങി നിക്കുന്ന ടോപ്പിൽ ഷെറിന്റെ നഗ്നമായ വലത്തേ മാറിടം മുഴുവനും വ്യക്തമാണ് .
വേഗം തന്നെ അറ്റുപോയ ഷോൾഡർ സ്ട്രാപ്പ് രണ്ടും കൂട്ടി യോജിപ്പിച്ചു തൻ്റെ തോളിൽ വച്ച് കെട്ടി ഷെറിൻ .ഇപ്പോളും ലജ്ജിതനായി തല തിരിച്ചു ഇരിക്കുകയാണ് ടോണി .
“മോനെ ,”
ഒരു നെടുവീര്‍പ്പ് വച്ച് കൊണ്ട് ഷെറിൻ ടോണി യെ വിളിച്ചു
“സോറി മമ്മി ,ഞാൻ…ഞാൻ മമ്മി നെ അങ്ങനെ കാണാൻ പാടില്ല …സോറി.. ” വിക്കി വിക്കി കൊണ്ട് ടോണി പറഞ്ഞു .
തന്നെ അഭിമുഖീകരികാൻ കഷ്ടപ്പെടുന്ന ടോണി യുടെ മുഗം താൻ തൻ്റെ ഇരു കൈകൾ കൊണ്ട് നേരെയാക്കി പിടിച്ചു .
“ടോണി .. സാരമില്ല മോനെ ,അറിയാതെ അല്ലെ.. ”
അവൾ അവന്റെ കണ്ണുകളിലേക്കു നോക്കി കൊണ്ട് പറഞ്ഞു .
പക്ഷെ അവനു ഇപ്പോളും അവളുടെ കണ്ണുകളിലേക്കു നോക്കാൻ കഷ്ടപ്പെടുകയാണ് ..
“ടോണി ! എൻ്റെ കണ്ണിലേക്കു നോക്ക് ..”ഷെറിൻ ആജ്ഞാപിചു പറഞ്ഞു .
അവസാനം ഇരുവരുടെയും കണ്ണുകൾ കണ്ടുമുട്ടി .
“മോനെ .നമ്മൾ ഇപ്പോളുള്ള അവസ്ഥയിൽ ഇങ്ങനത്തെ ചെറിയ അവിചാരിതസംഭവം ഒക്കെ നമ്മൾ ലളിതമായി കാണണം .മോന്റെ ബെസ്ററ് ഫ്രണ്ട് അല്ലെ അമ്മ ?.എന്ത് ഉണ്ടെങ്കിലും മോൻ മമ്മി യോട് തുറന്നു സംസാരിക്കണം ..മനസ്സിലായോ ?? ”
“മ്മ്മ് ..”അവൻ മൂളികൊണ്ടു പറഞ്ഞു .
“മോന് നല്ലോണം തണുക്കുണ്ടോ ??”
അവൾ അവന്റെ നെറ്റിയിൽ ഒരു ചുംബനം കൊടുത്തിട്ടു അവന്റെ വിറക്കുന്ന കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു .
“മ്മ്മ് …”ആണെന്ന മട്ടിൽ അവൻ തലയാട്ടി .
“മോൻ തിരിഞ്ഞു അമ്മേടെ എടുത്തെക് ഇരിക്ക് ..മെല്ല ..”ടോണി പതുകെ തിരിഞ്ഞു ഇരുന്നു തൻ്റെ അമ്മയുടെ എടുത്തെക് നീങ്ങി ഇരുന്നു .ഷെറിൻ
അവൻ്റെ പിറകു വശത്തു കൂടി അവനെ ആലിംഗനം ചെയ്തു അവൻ്റെ പിറകുവശം തൻ്റെ മാറിലേക്ക് അമർത്തി ..ഇരുവരുടെയും ശരീരം കൂട്ടിമുട്ടിയപ്പോൾ ഉണ്ടായ ചൂട്‌ ആ ഇരുട്ടിന്റെ കുളിരിനെ മറികടക്കാൻ അവരെ സഹായിച്ചു .
“അമ്മെ ..”
“എന്താ മോനെ ..?”
“എന്താ അമ്മ സംഭവിച്ചത്,നമ്മുടെ ഫ്ലൈറ്റ് നു ? “അമ്മയുടെ മാറിടത്തിൽ
തലവച്ചു കൊണ്ട് നിലാവുള്ള രാത്രിയിൽ എങ്ങോ ദൂരെ കാണുന്ന
നക്ഷത്രങ്ങളെ നോക്കി കൊണ്ട് അവൻ ചോദിച്ചു .
“അറിയില്ല മോനെ , ചിലപ്പോ വല്ല യന്ത്രപ്രവര്‍ത്തിതമായ തകരാറു മൂലമോ ,അല്ലെങ്കിൽ വല്ല മോശം കാലാവസ്ഥ കാരണമോ ആയിരിക്കും ”
“എന്ത് തന്നെ ആണെങ്കിലും പൈലറ്റ് ഫസ്റ്റ് മുന്നറിയിപ്പു തരേണ്ടതല്ലേ ..ഇത് ഒരു വാർണിങ് ഉം ഒന്നും ഇല്ലാതെ….. ”
“നീ ഇനി അത് ഒന്നും ആലോചിച്ചു തല പുണ്ണാക്കണ്ട …”ഒരു കൈ കൊണ്ട് അവൻ്റെ മുടിയിൽ തലോടി കൊണ്ട് അവൾ പറഞ്ഞു ..
മകനോട് അങ്ങനെ പറഞ്ഞെങ്കിലും ഷെറിനും അപകടത്തിൻ്റെ കാരണങ്ങൾ ചിന്തിച്ചു കൊണ്ടിരിക്കുകയായിരുന്നു . ഷെറിൻ തുടക്കം മുതൽ ഉള്ള ഓരോ രംഗങ്ങളും ആലോചിച്ചെടുത്തു . ഒരു മുന്നറിയുപ്പുമില്ലാതെ ഫ്ലൈറ്റ് നിയന്ത്രണം തെറ്റിയതും .താനും മകനും രക്ഷപെടാൻ വേണ്ടി അതിസാഹസികമായി ഫ്ലൈറ്റ് ന്റെ പിറകിലോട് കയറിയതും ഫ്ലൈറ്റ് കടലിൽ പതിച്ചതും പിന്നെ അതിൽ നിന്നും പുറത്തേക്കു കടക്കാൻ നോക്കിയതും എല്ലാം ഷെറിൻ ഒരു തവണ കൂടി ഓർത്തു എടുത്തു .ഇരുട്ട് മൂടിയ ആ വിപുലമായ കടലിൽ ലക്‌ഷ്യം ഇല്ലാതെ ഫ്ലൈറ്റിന്റെ സ്പോയ്ലറിൽ ഇരുവരും ഒഴുകിക്കൊണ്ടിരുന്നു .

ഷെറിൻ ഫ്ലൈറ്റിന്റെ അകത്തു നടന്ന സംഭവങ്ങളെല്ലാം ഓർത്തെടുത്തപോലും അതിൽ ഒരു വിഷയം അവളെ വല്ലാതെ അലട്ടിയിരുന്നു .ഷെറിൻ തൻ്റെ മകനോട് പോലും പറയാതെ മറച്ചുവെച്ച വിഷയം . താനും തൻ്റെ മകനും ഫ്ലൈറ്റിൽ പിറകിലേക്ക് കയറുമ്പോൾ അവൾ അവിടെ കണ്ട കാഴ്ച ,മേലെ കയറിക്കൊണ്ടിരിക്കുമ്പോളാണ് അവൾ ഒരു കാര്യം ശ്രദ്ധിക്കുന്നത് .അവിടെ ഉണ്ടായിരുന്ന പാസ്സന്ജഴ്സന്റെ നിലവിളിയും ഒച്ചയും എല്ലാം സ്ത്രീകളുടേതു മാത്രം .സംശയം വന്ന ഷെറിൻ ചുറ്റും നോക്കിയപ്പോൾ സ്ത്രീകൾ മാത്രമാണ് ശബ്ദം ഉണ്ടാകുന്നതും പരിഭ്രാന്തപ്പെടുന്നതും ,എല്ലാ പുരുഷന്മാരും അവരവരുടെ സീറ്റിൽ തന്നെ ഇരുന്നു മയങ്ങുകയായിരുന്നു .അല്ല മയങ്ങുകയല്ല, ആർക്കും ജീവനില്ല .

എന്തോ ഒരു കാരണത്താൽ ഫ്ലൈറ്റിന്റെ അകത്തു ഉണ്ടായിരുന്ന എല്ലാ പുരുഷന്മാർക്കും അന്ത്യം സംഭവിച്ചിരിക്കുന്നു .പൈലറ്റ് അടക്കം .അതുകൊണ്ടാവണം ഫ്ലൈറ്റ് നിയന്ത്രണം വിട്ടത് ..

‘എല്ലാ ആണുങ്ങളും ‘…….ഷെറിൻ ചിന്തിച്ചു
‘പക്ഷെ………’ അവൾ അവളുടെ മാറിൽ തലചായ്ച്ച് ഇരിക്കുന്ന ടോണി യെ ഒരു നിമിഷം നോക്കി .അങ്ങേയറ്റം ക്ഷീണിതനായ ടോണി അമ്മയുടെ ചൂടിലും സംരക്ഷണത്തിലും തൃപ്തനായി നിലാവുള്ള വാനിലെ നക്ഷത്രങ്ങളെ നോക്കികൊണ്ടിരിക്കുകയായിരുന്നു.
അവൾ ഒരു ദീർഘശ്വാസം വിട്ടു അവൻ്റെ നെറുകയിൽ ഒരു ഉമ്മ വെച്ചു..

(തുടരും)

1cookie-checkആരംഭം Part 1

  • മമ്മി

  • സമയം – 3

  • കള്ബിന്റെ