“ഉറക്കം കിട്ടാതെ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞും മലര്ന്നും ചെരിഞ്ഞും കിടന്നെങ്കിലും അവൻ പുറത്ത് തന്നെ ഉണ്ടെന്ന് എന്റെ മനസ്സിങ്ങനെ പറയുന്നതിനാൽ ഞാൻ വീണ്ടും എഴുന്നേറ്റു കട്ടിലിനോട് ചാരിയുള്ള ചുമരിലേക് ചാരി ഇരുന്നു……
റോട്ടിലേക്കുള്ള അടക്കാത്ത ജന വാതിലിലേക് നോക്കി…
പുറത്ത് കുറച്ചു ദൂരെ മിന്നൽ ആകാശത്ത് അടിക്കുന്നത് പോലെ നീല പ്രകാശം വളഞ്ഞു പുളഞ്ഞു ഒരു വര പോലെ വന്നു പോകുന്നു…
മഴ പെയ്യാനുള്ള ഒരുക്കമാണെന്ന് തോന്നുന്നു…
പെട്ടന്ന് ഒരു മിന്നായം പോലെ അവിടെ കണ്ട കാഴ്ച എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു…
വിവേക്…
അവൻ….
അവൻ എന്റെ റൂമിന് പുറത്തുള്ള സൺസൈഡിൽ നിന്നു ജനലിലൂടെ എന്നെ തന്നെത് തുറിച്ചു നോക്കി നിൽക്കുന്നു…”
“അവന്റെ കണ്ണുകൾ എന്നിലേക്കു ചൂഴ്ന്ന് ഇറങ്ങുന്നത് പോലെ…”
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
“ഞാൻ പെട്ടന്ന് പേടിയോടെ എന്റെ കണ്ണുകളെ ഇറുക്കി അടച്ചു… ഭയം എന്റെ മനസിൽ വല്ലാതെ നിറഞ്ഞിരുന്നു… അവൻ എങ്ങനെ ഇവിടെ എത്തി എന്നായിരുന്നു എന്റെ മനസ് നിറയെ…
കുറച്ചു നിമിഷങ്ങൾക് ശേഷം ഞാൻ എന്റെ കണ്ണുകളെ പതിയെ തുറന്നു…
എന്റെ ഉള്ളിൽ നിന്നും ഒരു ആശ്വാസത്തിന്റെ ശ്വാസം പതിയെ ഇറങ്ങി പോയി…
വിവേക് അവിടെ ഇല്ലായിരുന്നു…അതെന്റെ തോന്നൽ ആണെന്ന് അപ്പോഴാണ് എനിക്ക് മനസിലായത്…
ഞാൻ പെട്ടന്ന് തന്നെ ബെഡിൽ നിന്നും എഴുന്നേറ്റ് ജനവാതിലിനു അടുത്തേക് നടന്നു…
ആ സമയം അതി ശക്തമായ ഒരു മിന്നൽ വെളിച്ചം ഹോസ്റ്റലിന് തൊട്ടു വെളിയിൽ എന്ന പോലെ മിന്നി തിളങ്ങി പോയി.
“ട്ടോ…..”
ഞാൻ ഞെട്ടി പോയി…
ജനവാതിൽ അടക്കാനായി പുറത്തേക് ഇട്ട കൈ പിൻ വലിച്ചതും മിന്നലിനു തൊട്ട് പുറകിലായി ശക്തമായ ഒരു ഇടി കൂടി വെട്ടി…
“ട്ടോ….. പിട… പട്…. ട്ടോ….”
ആ ഇടി വന്നിറങ്ങിയത് ഹോസ്റ്റലിന്റെ പുറത്തുള്ള ഒരു തെങ്ങിന് മുകളിൽ ആയിരുന്നു…
തെങ്ങ് ഇടി വെട്ടിയ ആഘാദത്തിൽ നിന്നു കത്തുവാൻ തുടങ്ങി…
തെങ്ങ് കത്തുന്ന വെളിച്ചം ഹോസ്റ്റലിന്റെ പുറത്ത് മുഴുവൻ പരക്കാൻ തുടങ്ങിയതും നേരത്തെ കണ്ട അതേ സ്ഥലത്ത് ഞാൻ അവനെ കണ്ടു…
വിവേകിനെ..
ഈശ്വരാ ഇവൻ എന്തിനാ ഈ രാത്രി അതി ശക്തമായ ഇടിയും മിന്നലും ഉണ്ടാവുമ്പോൾ പുറത്ത് ഇങ്ങനെ നിൽക്കുന്നത്…
ഇടി വെട്ടുമ്പോൾ ഫോൺ എടുക്കാൻ പാടില്ല എന്നറിയാമെങ്കിലും ഞാൻ പെട്ടന്ന് ഫോൺ എടുത്തു…വിറക്കുന്ന കൈകളോടെ വാട്സ്ആപ്പ് ഓൺ ചെയ്തു…
വിവേകിന്റെ ഒരുപാട് മെസ്സേജ് ഫോണിൽ വന്നിട്ടുണ്ട്…
അതിൽ അധികവും എന്നോടുള്ള ഇഷ്ടം പറയുന്നതായിരുന്നു..
“ടാ…
മോനേ പോടാ വീട്ടിലേക് …
രാത്രി ഇവിടെ നിൽക്കാതെ…”
ഞാൻ അവന് മെസ്സേജ് അയച്ചു…
ഉടനെ തന്നെ ബ്ലു ടിക് വീണു..
“ചേച്ചി…
ചേച്ചി എന്നോട് ഇഷ്ട്ടമാണെന്ന് പറയാതെ ഞാൻ പോകില്ല…”
അവന്റെ റിപ്ലൈ ഉടനെ തന്നെ വന്നു..
“വിവേക്…
ആരെങ്കിലും നീ പുറത്ത് നിൽക്കുന്നത് കണ്ടാൽ എന്താണ് ഉണ്ടാവുക എന്ന് ഞാൻ പറയേണ്ടത് ഇല്ലല്ലോ…
നീ നിൽക്കുന്നത് തന്നെ സ്ത്രീകൾ മാത്രം താമസിക്കുന്ന ഹോസ്റ്റലിന് അടുത്താണ്.. ഇനി നീ അവിടെ നിൽക്കുന്നത് കണ്ടിട്ട് ആരെങ്കിലും പോലീസിനെയോ മറ്റോ അറിയിച്ചിട്ടുണ്ടോ എന്നും അറിയില്ല..
നീ ഇപ്പോ പോ വിവേക്…
നമുക്ക് നാളെ സംസാരിക്കാം…
നാളെ ഒരു അഞ്ചു മണിക്ക് നീ ഹൈലൈറ്റ് മാളിലേക്കു വാ…ഞാൻ അവിടെ ഉണ്ടാവും…
പ്ലീസ് നീ ഇപ്പൊ പോ.. ”
ഞാൻ അവനു വീണ്ടും മെസ്സേജ് വിട്ടു അവന്റെ മറുപടിക്കായ് കാത്തു നിൽക്കുന്ന സമയം… പുറത്ത് ഒരു കാർ സ്റ്റാർട്ട് ആവുന്ന ശബ്ദം കേട്ടു…
അതവന്റെ കാർ ആയിരുന്നു..
ഉടനെ തന്നെ എന്റെ ഫോണിലേക്ക് ഒരു മെസ്സേജ് കൂടേ വന്നു…
“ഞാൻ ചേച്ചിയെ സ്നേഹിക്കുന്നു…അതെങ്ങനെ എന്നൊന്നും എനിക്കറിയില്ല…
അതിലുപരി ഞാൻ ചേച്ചിയെ മോഹിക്കുന്നു…
അതെന്തിനാ എന്നൊന്നും എനിക്കറിയില്ല…
അതിലും ഒരുപാടൊരുപാട് മധുരിക്കുന്ന ഓർമ്മകളോടെ ഞാൻ ചേച്ചിയെ പ്രണയിക്കുന്നു…
ഏത് പോലെ എന്നാൽ…
എന്റെ കുഞ്ഞു ഹൃദയം തുടിക്കുന്നത് പോലും ആതിര ആതിര എന്ന് പറയുന്നത് പോലെയാണ്…
അത്രത്തോളം ചേച്ചി എന്റെ ഹൃദയത്തിൽ അലിഞ്ഞു പോയിരിക്കുന്നു…..
ഈ ജന്മം എന്റെ മരണം വരെ ചേച്ചിയെ ഞാൻ ആർക്കും കൊടുക്കില്ല…
ഇനിയൊരു ജന്മം ഉണ്ടേൽ അവിടെയും
എനിക്ക് സ്നേഹിക്കണം….
എന്റെ ചേച്ചിയെ സ്നേഹിച്ചു സ്നേഹിച്ചു…മരിക്കണം എനിക്ക്…”
“അവനോട് എന്ത് മറുപടി പറയുമെന്ന് അറിയാതെ നിൽക്കുന്ന സമയം റോഡിലൂടെ കാർ വേഗത്തിൽ പോകുന്ന ശബ്ദം ഞാൻ കേട്ടു…
ഇച്ചിരി ആശ്വാസത്തോടെ ബെഡിലേക് ഇരിക്കുന്ന സമയത്താണ് ഒരു കുളിരുള്ള കാറ്റ് എന്നെ തലോടി വന്നത്.
അതെന്റെ ശരീരത്തെ മാത്രമല്ല മനസിനെ പോലും തണുപ്പിച്ചു കളഞ്ഞു…
പുറത്ത് അതി ശക്തമായ പെയ്തു കൊണ്ടിരിക്കുന്നു…
ഞാൻ ഒന്നും അറിഞ്ഞില്ല എന്നതായിരുന്നു സത്യം… നേരെത്തെ ഇടി പറ്റിയ തെങ്ങിലേക് നോക്കിയപ്പോൾ അവിടെ തീ അണഞ്ഞു പോയിരുന്നു ”
“ഇടിയും മിന്നലും പോയത് കൊണ്ട് തന്നെ ഞാൻ വേഗം പോയി ജനൽ അടച്ചു… കട്ടിലിലേക് വന്നു ബെഡിലേക് കിടന്നു.. മുകളിൽ കറങ്ങുന്ന ഫാനിൽ ആയിരുന്നു എന്റെ കണ്ണുകൾ…
ഞാൻ അവനെ ഓർക്കുകയായിരുന്നു…
വിവേകിനെ…
അവന് എന്താണ് എന്നോട് ഒരു അറ്റാച്ച് മെന്റ് തോന്നാൻ കാരണം…
പക്ഷെ അവൻ പറഞ്ഞത് അനുസരിച്ചു അവനിപ്പോയല്ലല്ലോ മൂന്നു വർഷമായി എന്നോടുള്ള ഇഷ്ടം മനസ്സിൽ കൊണ്ട് നടക്കുകയാണെന്നല്ലേ പറയുന്നത്…
അതും ഒന്നോ രണ്ടോ ഏറിയാൽ അഞ്ചു പ്രാവശ്യം മാത്രം അവന്റെ ചേച്ചിയുടെ കൂടേ കണ്ട എന്നെ…
അവൻ എന്നെ അന്ന് നേരെ നോക്കിയിട്ടുണ്ടോ എന്ന് പോലും സംശയമാണ്… ഇനി മറ്റുള്ള ആണുങ്ങളെ പോലെ ഞാൻ കാണാതെ എന്നെ നോക്കാറുണ്ടോ..”
ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ എന്റെ മനസിൽ നിറയാൻ തുടങ്ങി…
പുറത്ത് മഴ യുടെ ശക്തി കൂടി പെയ്യുന്ന ശബ്ദം ചെവിക്കുള്ളിലൂടെ കയറി മനസിൽ മൃദുലമായ താളം നിറക്കുന്നത് കൊണ്ട് തന്നെ എന്റെ കണ്ണുകൾ പതിയെ ഉറക്കത്തിലേക് വീണു…
+++++
“ചേച്ചി ഞാൻ ഒരുമ്മ വെക്കട്ടെ…”
ഞങ്ങളുടെ ആദ്യരാത്രിയുടെ അന്ന് എന്റെ തൊട്ടടുത്തു ഇരുന്നു കൊണ്ട് വിവേക് എന്നോട് സമ്മതം ചോദിക്കുന്നത് പോലെ ചോദിച്ചു…
അവനിപ്പോഴും ഞാൻ പറയുന്നതേ ചെയ്യൂ…
“അതൊന്നും വേണ്ടാ… എനിക്കിഷ്ടമല്ല…”
ഞാൻ അവനെ ചൊടുപ്പിക്കാൻ എന്ന പോലെ പറഞ്ഞു ഞങ്ങളുടെ ബെഡിൽ തിരിഞ്ഞു ഇരുന്നു..
“അവന്റെ കൈകൾ എന്റെ ചുമലിൽ സ്‌പേർശിക്കുന്നത് ഞാൻ അറിഞ്ഞു..
എന്റെ മേല് മുഴുവൻ ഒരു തരിപ്പ് കയറുന്നത് പോലെ…എന്റെ കയ്യിലെ രോമങ്ങൾ മുഴുവൻ എഴുന്നേറ്റു നിൽക്കുവാനായി തുടങ്ങി..
ഏത് നിമിഷവും അവൻ ബലമായി എന്നെ അവന് നേരെ തിരിച്ചു നിർത്തും എന്ന് പ്രതീക്ഷിച്ചു ഞാൻ ഇരുന്നു…
പക്ഷെ ഒന്നും സംഭവിച്ചില്ല…
എന്റെ ചുമലിൽ കൈ വെച്ച് ഒന്നും ചെയ്യാതെ ഇരിക്കുന്ന അവന് എന്താണ് പണി എന്നറിയാനായി ഞാൻ പതിയെ തിരിഞ്ഞു…
അവൻ കരയുകയായിരുന്നു… കണ്ണിൽ വെള്ളം നിറച്ചു എന്നെ തന്നെ നോക്കി ഇരുന്നു കൊണ്ട് കരയുന്നു..
ഞാൻ കണ്ടു എന്ന് കണ്ടപ്പോൾ അവൻ പെട്ടന്ന് തന്നെ കണ്ണുകൾ തുടച്ചു എന്നോട് ചിരിക്കാനായി ശ്രമിച്ചു…”
“വിവേക്…
വി… ടാ…എന്ത് പറ്റി…എന്റെ മോൻ എന്തിനാ കരയുന്നെ…”
അവന്റെ താടിയിൽ പിടിച്ചു ഉയർത്തി കണ്ണുകളിലേക് നോക്കി ഞാൻ ചോദിച്ചു..
“ഒന്നുമില്ല ചേച്ചി…
കണ്ണിൽ വെറുതെ വെള്ളം നിറഞ്ഞു…”
അവൻ വീണ്ടും ചിരിക്കാനായി ശ്രമിച്ചു കൊണ്ട് എന്നോട് പറഞ്ഞു…
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
” കള്ളം പറയരുത്…എനിക്കിഷ്ടമല്ല ആരും എന്നോട് കള്ളം പറയുന്നത്..
പ്ലീസ് എന്റെ മോൻ പറ എന്തിനാ കരഞ്ഞേ…
ഞാൻ ഉമ്മ വെക്കണ്ടാ എന്ന് പറഞ്ഞത് കൊണ്ടാണോ…”
ഞാൻ വീണ്ടും അവനോട് ചോദിച്ചു..
“ഹേയ് അതൊന്നും അല്ല ചേച്ചി… എനിക്ക് ഒരു ഉമ്മ വെക്കാൻ ചേച്ചിയുടെ സമ്മതം കൂടേ വേണ്ടാ…”
അവൻ പറഞ്ഞത് കേട്ടു ഞാൻ അവന്റെ കയ്യിൽ ഒരു അടി കൊടുത്തു… അവൻ ബാക്കി പറയുന്നതിന് കാതോർത്തു..
” എന്റെ എത്ര നാളത്തെ ആശയാണെന്നറിയുമോ ഞാനും ചേച്ചിയും മാത്രമായുള്ള ജീവിതം…
ഇന്നീ രാത്രി മുതൽ അതിവിടെ തുടങ്ങുകയാണ്…
എനിക്ക് എന്ത് പറഞ്ഞു എന്റെ മനസിനെ സന്തോഷിപ്പിക്കണമെന്നു അറിയുന്നില്ല ചേച്ചി..
എല്ലാം ഒരു സ്വാപ്നമാണെന്ന് തോന്നുകയാ… അതാ ഞാൻ…
എനിക്കിഷ്ടാ ചേച്ചിയെ…അത് എത്ര ഉണ്ടെന്നൊന്നും എനിക്കറിയില്ല…
എന്നാലും ഒരുപാട് ഒരുപാട് എനിക്കിഷ്ടാ എന്റെ ചേച്ചിയെ…”
“അവൻ വീണ്ടും കണ്ണുകൾ നിറച്ചു എന്നോട് പറഞ്ഞു..”
“ഉടനെ തന്നെ ഞാൻ അവനെ എന്റെ മാറിലേക് ചേർത്തു…
എനിക്കും ഇഷ്ട്ടമാണ് എന്റെ കുറുമ്പനെ… ചേച്ചിയെ മടുത്താൽ നീ ഉപേക്ഷിക്കുമോ ടാ…
ഞാൻ പറഞ്ഞതും അവൻ എന്റെ ചുണ്ടിലേക് വിരൽ വെച്ചു…
പറയരുത് എന്ന പോലെ തല അങ്ങോട്ടും ഇങ്ങോട്ടും കുറച്ചു നേരം ആട്ടി…”
ഞാൻ അവന്റെ ചുണ്ടിലേക് എന്റെ ചുണ്ടുകൾ ചേർത്തു പതിയെ നുണയാൻ തുടങ്ങി…
പതിയെ പതിയെ അതിന് വേഗത കൂടി രണ്ടു പേരും ഇരു ചുണ്ടുകളും ആർത്തിയോടെ ഊമ്പി വലിച്ചു കൊണ്ടിരുന്നു…
പതിയെ അവന്റെ വലതു കൈ എന്റെ കവിളിലൂടെ തഴുകി തലോടി മൃദുലമായി എന്റെ തൊലി പുറത്ത് കൂടേ അരിച്ചിറങ്ങി എന്റെ കഴുത്തിൽ എത്തി..
എനിക് ഇക്കിളി എടുക്കുവാൻ തുടങ്ങിയെങ്കിലും മാക്സിമം ഇളകാതെ അവന്റെ വിരലുകളുടെ ചലനം ആശ്വദിച്ചെന്ന പോലെ ഒരു സ്വാപ്നത്തിൽ എന്ന പോലെ ഇരുന്നു കൊടുത്തു..
പതിയെ അവന്റെ വിരലുകൾ മാറിലൂടെ ഇറങ്ങി എന്റെ മുലയുടെ മുകളിൽ വന്നു നിന്നു…
കാറ്റ് നിറഞ്ഞ ബലൂണിൽ ഞെക്കുന്നത് പോലെ ഒന്ന് രണ്ടു വട്ടം എന്റെ മൂലക്ക് മുകളിൽ ഞെക്കി നോക്കി…
അവന്റെ ചെയ്തികൾ കണ്ടു ചുണ്ട് വിട്ടു ഞാൻ അവനെ നോക്കി..”
“ഹ്മ്മ്…”
പിരികം ഉയർത്തി ഞാൻ അവനോട് ചോദിച്ചു…
അവൻ ഒന്നും മിണ്ടാതെ വീണ്ടും വിരൽ കൊണ്ട് അവിടെ കുഴി പോലെ ഞെക്കി…
ഞാൻ അവന്റെ വിരലുകൾ പിടിച്ചു കൊണ്ട് വീണ്ടും ശബ്ദം ഉണ്ടാക്കാതെ പിരികം ഉയർത്തി ചോദിച്ചു…
“ഇത് തീരെ വലിപ്പം ഇല്ലല്ലോ…”
അവൻ മടിച്ചു മടിച്ചു എന്നോട് പറഞ്ഞു…
“ഏത്…”
അവൻ എന്താണ് ഉദേശിച്ചതെന്ന് എനിക്ക് മനസിലായെങ്കിലും അവന്റെ നാവിൽ നിന്ന് തന്നെ കേൾക്കാൻ എനിക്ക് കൊതി പോലെ…
പക്ഷെ അവൻ ഒന്നും മിണ്ടാതെ ഇരിക്കാണ്…
ഞാൻ വീണ്ടും അവന്റെ താടിയിൽ പിടിച്ചു എന്റെ കണ്ണുകളിലേക് നോക്കിപ്പിച്ചു കൊണ്ട് ചോദിച്ചു…
“ഏത് വലിപ്പമില്ലന്ന എന്റെ മോൻ പറയുന്നത്…”
ആ സമയം എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി നിറഞ്ഞിരുന്നു…
” ചേച്ചി യുടെ മുല…”
“ഹേയ്… ഇത് പറയാനാണോ എന്റെ കെട്ടിയോന് നാണം…”
അവനോട് പറഞ്ഞപ്പോൾ അവൻ നാണം വന്നത് പോലെ മുഖം തിരിച്ചു കളഞ്ഞു..
“നിനക്ക് വലതു ഉള്ളവരെയാണോ ഇഷ്ടം…”
അവന്റെ മുഖം എന്റെ നേരെ തിരിച്ചു ഞാൻ വീണ്ടും ചോദിച്ചു…
“അവൻ അല്ല എന്ന പോലെ തലയാട്ടി…”
“പിന്നെ…”
ഞാൻ മധുര മായി അവനോടു ചോദിച്ചു..
” എനിക്ക് ചേച്ചിയുടേതാണ് ഇഷ്ടം…”
“അവന്റെ കുളിരുള്ള വാക്കുകൾ എന്റെ ചെവിയിലൂടെ കയറിയപ്പോൾ എനിക്ക് എവിടെയോ പൊട്ടി ഒലിക്കുന്നത് പോലെ…
എനിക്ക് മനസിലായി അത് വേറെ എവിടെയും അല്ല…എന്റെ താഴെയുള്ള സ്വർഗത്തിലാണന്ന്…
അവിടെ മുഴുവൻ നനഞു കുതിർന്നു തുടങ്ങിയിരുന്നു…”
അവന്റെ വിരലുകൾ വീണ്ടും എന്റെ കുഞ്ഞു അമ്മിഞ്ഞയിൽ അമർന്നു തുടങ്ങി…
പതിയെ പതിയെ തുടങ്ങി കൈ മൊത്തമായും അതിനെ ഉള്ളിലേക്കു ആക്കി…
ബ്ലൗസും ബ്രായും അവന് തടസ്സമാണെന്ന് മനസിലായപ്പോൾ പിന്ന് കുത്തി നിർത്തിയ എന്റെ സാരിയിലെ പിന്ന് അഴിച്ചെടുത്തു മുന്താണി എടുത്തു സൈഡിലേക് മാറ്റി…
പെട്ടന്ന് അവൻ എന്റെ മാറിലേക് മുഖം ചേർത്ത് അവിടെ മണക്കുവാൻ തുടങ്ങി..
അവന്റെ ചൂട് ശ്വാസം മാറിലേക്ക് തട്ടുന്നതിന് അനുസരിച്ചു എന്റെ രോമം മുഴുവൻ വീണ്ടും എഴുന്നേറ്റു തുടങ്ങിയിരുന്നു..
പതിയെ എന്റെ നക്നമായ മാറിൽ അവന്റെ ചുണ്ടുകൾ ഒഴുകി നടക്കാനായി തുടങ്ങി…
ബ്ലൗസ് ബ്ലോക്ക് ആകുന്നത് കൊണ്ട് തന്നെ അവന്റെ വിരലുകൾ ബ്ലൗസിന്റെ ഓരോ പിന്നുകളും അഴിച്ചെടുത്തു അവസാനത്തെ പിന്ന് അഴിക്കാൻ ശ്രമിക്കുന്ന സമയത്താണ് …
“കിണിം…. കിണിം…..
കിണിം….. കിണിം….
കിണിം….. കിണിം…. ”
എന്റെ ഫോണിലെ ആറു മണിക്കുള്ള അലാറം അടിക്കുന്നത് കേട്ടു കണ്ണുകൾ രണ്ടും തുറന്നു…
“ഹൗ…വല്ലാത്ത സ്വപ്നം തന്നെ…”
“എന്റെ കൃഷ്ണാ ഞാൻ അവനെ കാണിക്കരുതേ എന്ന് പറഞ്ഞപ്പോൾ നീ അവനെ തന്നെ കാണിച്ചു തരുന്നല്ലോ എന്റെ കൂടേ തന്നെ…
എന്തിനാ എന്നോട് ഇങ്ങനെ…”
കിടക്കുന്ന സ്ഥലത്ത് നിന്നും വലതു ഭാഗത്തെ ടേബിളിൽ ഇരിക്കുന്ന കൃഷ്ണ ഭഗവാനെ നോക്കി ഞാൻ പറഞ്ഞു..
“മെല്ലെ ബെഡിൽ നിന്നും എഴുന്നേൽക്കാനായി ശ്രമിക്കുമ്പോൾ ശരീരം മുഴുവൻ നല്ല വേദന ഉള്ളത് പോലെ…
ആരോ ഉഴുത് മറിച്ചത് പോലെ…”
“താഴെ സ്വർഗീയ പൂങ്കാവനത്തിൽ നല്ല സുഖവും തോന്നുന്നു…
ഞാൻ കാലുകൾ രണ്ടും കൂട്ടി ഉരച്ചു നോക്കി…
അവിടെ വേറെ എന്തോ ഒഴുകി ഇറങ്ങിയതിന്റെ അടയാളം പോലെ തുടകൾ രണ്ടും ഒട്ടി പിടിക്കുന്നു…”
“കിടന്ന കിടപ്പിൽ തന്നെ ഞാൻ എന്റെ മാക്സി പൊക്കി നോക്കി…
ഇന്നലെ രാത്രി കിടന്നപ്പോൾ പാന്റീസ് ഇട്ടിട്ടില്ലായിരുന്നോ..
ഉണ്ടല്ലോ അതില്ലാതെ ഞാൻ കിടക്കാറില്ല..
കട്ടിലിന്റെ അടിയിൽ നിലത്തേക് നോക്കിയപ്പോൾ ഞാൻ കണ്ടു എന്റെ പാന്റീസ് കുറച്ചു ദൂരെ യായി കിടക്കുന്നത്..
രാത്രിയിൽ എപ്പോയോ അതെല്ലാം ഊരി എറിഞ്ഞിരിക്കുന്നു…
തൊടയുടെ സംഘമ സ്ഥാനത് ഒരു വെളുത്ത പശ പോലുള്ള സാധനം ഒലിച്ചിറങ്ങി ഒട്ടി പിടിച്ചത് പോലെ…
വിരൽ എന്റെ പൂങ്കാവനത്തിൽ ഇട്ട് നോക്കിയപ്പോൾ ഞാൻ അറിഞ്ഞു അവിടെ മുഴുവൻ നനഞു കുതിർന്നു കിടക്കുകയാണ്…
ഞാൻ കണ്ട സ്വാപ്നത്തിൽ തന്നെ എനിക്ക് സ്വപ്നസ്കലനം സംഭവിച്ചിരിക്കുന്നു…
ശ്ശോ…
ആ ചെറുക്കനെ ഓർത്തു ഞാൻ എന്തൊക്കെയാ ചെയ്തു കൂട്ടിയത്…,”
“ഓർക്കുമ്പോൾ തന്നെ എനിക്ക് എന്തോ തോന്നുവാൻ തുടങ്ങി…”
“കട്ടിലിൽ നിന്നും എഴുന്നേറ്റ് രണ്ടു മൂന്നു മിനിറ്റ് ഇരുന്നു…
ഫോൺ എടുത്തു നോക്കി…
അതിൽ ഒരുപാട് മെസ്സേജ് ഉണ്ടങ്കിലും ആദ്യം കണ്ട മെസ്സേജ് മുബാറക്കിന്റെ ആയിരുന്നു….
അതിൽ ആദ്യത്തെ മെസ്സേജ് ഇന്ന് സ്കൂൾ അവധി പ്രഖ്യാപിച്ചതായിരുന്നു…”
“രണ്ടാമത്തെ മെസ്സേജ് ഞാൻ ഒരു വട്ടം കൂടേ വായിച്ചു നോക്കി..
വീണ്ടും വീണ്ടും വായിച്ചു…
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
എനിക്കെന്റെ കണ്ണുകളെ വിശ്വാസിക്കാൻ കഴിയുന്നില്ലായിരുന്നു…
ഞാൻ സ്വപ്നത്തിൽ തന്നെ ആണൊ എന്നറിയാൻ എന്റെ കൈകളിൽ അതി ശക്തമായി നുള്ളി നോക്കി..
ആ…
വേദന എടുത്തു ഞാൻ കരഞ്ഞു..”
ആ മെസ്സേജ് ഞാൻ വീണ്ടും വായിച്ചു..
” ആതി….
എടി…
എനിക്ക് നിന്നെ ഇഷ്ട്ടമാണ്…
നിന്റെ സൗഹൃദം എനിക്ക് നഷ്ട്ടപ്പെടുമോ എന്ന് കരുതിയാണ് ഞാൻ ഇത് വരെ പറയാതെ എന്റെ മനസിൽ ഒതുക്കി വെച്ചത്…
ഇന്നെന്തോ നിന്നോട് പറഞ്ഞില്ലേൽ നിന്നെ എനിക്ക് നഷ്ട്ടമാകുമെന്ന് തോന്നുന്നു…
വേണ്ടാത്ത കുറേ സ്വപ്നം കണ്ടു ഇന്നലെ …
നിന്റെ വിവാഹം കഴിഞ്ഞു നീ പോകുന്നത്..
സഹിക്കാൻ പറ്റാതെ ഞാൻ നിന്നു കരയുന്നത്..
എനിക്ക് പറ്റുന്നില്ലടാ..
ഒരുപാട് കാലമായുള്ള എന്റെ ഉള്ളിലെ ഇഷ്ട്ടമാണ് നീ…
നിനക്കും എന്നെ ഇഷ്ട്ടമാണെന്ന് ഞാൻ വിശ്വാസിക്കട്ടെ…
നിന്റെ കാര്യം വീട്ടിൽ പറഞ്ഞാൽ അവർക്കെല്ലാം പൂർണ്ണ സമ്മതമാവും…
നമ്മൾ രണ്ടു പേരും രണ്ടു മതത്തിൽ ആണെങ്കിലും നിനക് നീ ഇപ്പൊ ജീവിക്കുന്ന ജീവിതം മരണം വരെ തുടരാം…
എനിക്ക് എന്റെ ജീവിതവും…
ബാക്കി എല്ലാം നമ്മൾ രണ്ടു പേരുടെയും തീരുമാനത്തിൽ ആയിരിക്കും…
നിന്നെ ഇന്നലെ മുതൽ ശല്യപെടുത്തവനെ നമുക്ക് ഈ കാര്യം പറഞ്ഞു ഒഴിവാക്കുകയും ചെയ്യാം. …
ട്ടോ…
നീ എന്നെ ഇഷ്ട്ടപെടുമെന്ന വിശ്വസത്തോടെ നിന്റെ സ്വന്തം മുബു…”
തുടരും….
“നിങ്ങളോട് ഇത് വരെ സപ്പോർട്ട് ചെയ്യാനോ… ലൈക് അടിക്കുവാനോ ഞാൻ പറഞ്ഞിട്ടില്ല.. അതൊട്ടും ആരോടും പറയുകയും ഇല്ല… എനിക്കിവിടെ ഒരു കഥ എഴുതി ഇടാൻ തോന്നിയപ്പോൾ എഴുതി ഉണ്ടാക്കിയതാണ് ഈ കഥ… അത് കരുതി ഞാൻ ആദ്യമായി എഴുതുന്ന കഥ ഒന്നും അല്ലാട്ടോ ഇത്… കുറച്ചു തുടർകഥകളും അതിലേറെ ചെറു കഥകളുമായി 200 ഓളം കഥകൾ ഞാൻ എഴുതിയിട്ടുണ്ട് ഒന്നും ഇവിടെ അല്ലെന്ന് മാത്രം…
സപ്പോർട്ട് നിങ്ങക്ക് ഇഷ്ട്ടപെട്ടെങ്കിൽ മാത്രം ചെയ്താൽ മതി… ആദ്യമായി എഴുതുമ്പോൾ ആയിരുന്നു എനിക്ക് കുറച്ചു ലൈക് ആരെങ്കിലും ചെയ്തിരുന്നേൽ എന്നൊരു തോന്നൽ മനസിൽ നിറഞ്ഞിരുന്നത്…പിന്നെ പിന്നെ എന്റെ മനസിന്റെ തൃപ്തി ക്ക് വേണ്ടി മാത്രമാണ് ഞാൻ എഴുതുന്നത്…
ചിലപ്പോൾ ഒന്നോ രണ്ടോ പാർട്ട് മാത്രമേ ഇനിയും ഈ കഥ ഉണ്ടാവൂ… എന്റെ എഴുത് ഏത് വഴിയാണ് പോവുക എന്നറിയാത്തത് കൊണ്ട് മാത്രമാണേ.. ചിലപ്പോൾ അതിലും കൂടും…”
വലിയ പാർട്ട് എഴുതാൻ മടിയാണേ…മാത്രമല്ല വേറെ കുറെ എണ്ണം എഴുതുന്നുണ്ട്…
ബൈ
ആരവ്…