ഇത് അഭിരാമിയുടെ കഥയാണ് നിങ്ങൾ കരുതുംപോലെ ഒരു പ്രണയകഥയല്ല കാമം മാത്രമാണ് ഇതിൽ മറ്റു വികാരങ്ങൾ ഒന്നും ഇതിൽ പ്രതീക്ഷിക്കണ്ട
നാല് വർഷം മാത്രം ആയുസ് ഉണ്ടായിരുന്ന വിശുദ്ധ പ്രണയം അവസാനിച്ചിട്ട് ഇന്നത്തേക്ക് ഒരു മാസം തികയുന്നു. അത് മാത്രമല്ല ഇന്നത്തെ പ്രേത്യേകത സ്വന്തമായി എനിക്ക് ഒരു ജോലി കിട്ടി ഇന്ന് മുതൽ പുതിയ ജീവിതം പുതിയ അഭിരാമി ഇനി എന്റെ ഉള്ളിൽ പ്രണയം എന്ന വികാരത്തിനു സ്ഥാനമില്ല.
ഹാ….എന്നെ പറ്റി പറഞ്ഞില്ലല്ലോ ഞാൻ അഭിരാമി 23 വയസ്സ്കാരി കൃഷ്ണപ്രസാദിന്റെയും സുധയുടെയും മൂന്ന് മക്കളിൽ രണ്ടാമത്തെ കുട്ടി പിന്നെ ഉള്ളത് കല്യാണം കഴിഞ്ഞ് എറണാകുളം സെറ്റിൽ ആയ ചേട്ടനും പത്താം ക്ലാസിൽ പഠിക്കുന്ന അനിയത്തിയും ചേട്ടന്റെ പേര് അഭിരാം ഭാര്യ അനുശ്രീ പിന്നെ എന്റെ കുഞ്ഞനുജത്തി അഭിജ. അച്ഛൻ ടൗണിൽ ഷെയർ ആയി ഒരു ബേക്കറി നടത്തുന്നു അമ്മ വീട്ടിൽ തന്നെ സാമ്പത്തികമായി അത്യാവശ്യം നല്ല ഒരു ചുറ്റുപാടാണ് ഉള്ളത് എന്നാലും എന്റെ കാര്യത്തിന് അച്ഛൻ പണം ചെലവാകുന്നത് വളരെ പിശുക്കി ആയിരുന്നു അതുകൊണ്ട് തന്നെ ഈ ജോലി എനിക്ക് നല്ലൊരു ഫിനാൻഷ്യൽ ഫ്രീഡം തരും എന്ന് വിചാരിക്കുന്നു
ഹാ ജോലി പറഞ്ഞില്ലല്ലോ എനിക്ക് ഇവിടെ ടൗണിൽ തന്നെയുള്ള ഒരു കൊറിയർ ഏജൻസിയിൽ അക്കൗണ്ടന്റ് ആയാണ് ജോലി രാവിലെ 9 മണി തൊട്ട് വൈകുന്നേരം 5 മണി വരെ. അങ്ങനെ കുളിച് കുറിയും തൊട്ട് ഒരു ചുരിദാറും എടുത്തിട്ട് നേരെ ഓഫീസിലേക്ക് 20 മിനുട്ട് യാത്രക്ക് ശേഷം നേരെ ഏജൻസിയിലേക്കു നടന്നു. പുതിയ ആളെ കണ്ട് എല്ലാവരും അന്തം വിട്ട് നോക്കി നിക്കുന്നുണ്ട് ഒരു സുന്ദരി രാവിലെ തന്നെ കുളിച്ചൊരുങ്ങി വരുമ്പോൾ നോക്കത്തെ ആൾക്കാർ ഉണ്ടാവുമോ ഈ നാട്ടിൽ എന്ന പിന്നെ കുറച്ചു ഗമ ഒക്കെ ആവാം അവരെ നോക്കി ഒരു ചിരി പാസ്സാക്കി നേരെ ഓഫിസിൽ.
”മേ ഐ കം ഇൻ സർ ” മുഖത്ത് ഒരു പുഞ്ചിരി വിടർത്തി ഞാൻ ചോദിച്ചു
“യെസ് കം ഇൻ” കണ്ടാൽ 40 വയസ്സ് പ്രായം തോന്നിക്കുന്ന ഒരാൾ ഓഫിസിൽ നിന്ന് എന്നെ നോക്കി പറഞ്ഞു
“അഭിരാമി അല്ലെ”
“അതെ സർ അഭിരാമി തന്നെ” ഞാൻ ആ ആളുടെ നേരെ നോക്കി പറഞ്ഞു
“താൻ ഇരിക്കടോ ഞാൻ രാജീവ് ഏജൻസിയുടെ ഇവിടത്തെ ഫ്രഞ്ചസിയുടെ ഓൾ ഇൻ ഓൾ താൻ ഈ ഫീൽഡിൽ ഫ്രഷർ ആണല്ലേ”
ഞാൻ അവിടെ ഉണ്ടായിരുന്ന കസേരയിൽ ഇരുന്നു “അതെ സർ ഇതെന്റെ ആദ്യത്തെ ജോലിയാണ് ”
“ഗുഡ് തുടക്കം നല്ല സ്ഥലത്ത് തന്നെ ആണ്” ചിരിച്ചു കൊണ്ട് രാജീവ് സർ പറഞ്ഞു ഇവിടെ മൊത്തം എന്നെയും തന്നെയും കൂട്ടി 6 പേരാണ് ജോലിക്കാരയുള്ളത് ഓഫിസിൽ നമ്മൾ രണ്ടു പേരാണ് ഉണ്ടാവുക ബാക്കി ഉള്ളവർ ഗോഡൗണിൽ ആയിരിക്കും ഗോഡൗൺ ഇതിന്റെ പുറകിൽ തന്നെയാണ് ”
രാജീവ് സർ ഏജൻസിയെക്കുറിച്ചുള്ള ഒരു ഏകദേശം വിവരണം തന്നു
“താൻ ഇതാ ഈ ടേബിളിൽ ഇരുന്നോളു”
ഓഫീസിന്റെ ഒരു മൂലയിൽ ഉള്ള ടേബിൾ ചൂണ്ടി കാണിച്ചു സർ പറഞ്ഞു
“താങ്ക്യു സർ ” ഒരു പുഞ്ചിരിയും മുഖത്തു പാസ്സാക്കി ഞാൻ അവടെ ഇരുന്നു വല്ല്യ സംഭവബഹുലമല്ലാതെ ആദ്യത്തെ ഒരു ആഴ്ച്ച കടന്നു പോയി
അങ്ങനെ ഒരു ശനി ആഴ്ച വൈകുന്നേരം
“അഭിരാമി ”
“എന്താ സർ” ഞാൻ ചോദിച്ചു
“തന്റെ വാട്സ്ആപ്പ് നമ്പർ തന്നെ അല്ലെ ബയോഡാറ്റായിൽ തന്നത് ”
“അതെ സർ വാട്സ്ആപ്പ് നമ്പർ തന്നെ ആണ് എന്തേലും കുഴപ്പം ഉണ്ടോ”
“ഒന്നും ഇല്ലെടോ വല്ല ഡൌട്ട് ഉണ്ടെങ്കിൽ ബിൽ ഒക്കെ അതിൽ ഇട്ട് തന്നാൽ മതിയല്ലോ അല്ലെ ”
ആ നമ്പറിൽ ഇട്ട് തന്നാൽ മതി” ഞാൻ പറഞ്ഞു
അങ്ങനെ ജോലി കഴിഞ്ഞു നേരെ വീട്ടിലേക്ക് ഒരു കുളിയും കഴിഞ്ഞ് ഫുഡും കഴിച്ചു നേരെ ബെഡിലേക്ക് അമ്മയും അനിയത്തിയും സീരിയലും കണ്ട് ഹാളിൽ തന്നെ ഇരിപ്പ് തുടങ്ങി
പെട്ടെന്ന് ഫോണിൽ ഒരു മെസ്സേജ് “Hi Abhirami its me rajeev” ഹാ സാറിന്റെ മെസ്സേജ് ആണല്ലോ
“Hi sir” ഞാൻ റിപ്ലൈ കൊടുത്തു
“അഭിരാമി ഫുഡ് കഴിച്ചോ” വീണ്ടും മെസ്സേജ്
“ഞാൻ കഴിച്ചു സർ കഴിച്ചോ” ഞാൻ തിരിച്ചു മെസ്സജ് അയച്ചു
“കഴിച്ചില്ലെടോ ഉണ്ടാക്കണം എന്നിട്ട് വേണം കഴിക്കാൻ”
“അതെന്താ സർ വൈഫ് ഒന്നും ഉണ്ടാക്കിലേ” ഞാൻ ചോദിച്ചു
“ഹാ തനിക്ക് അറിയില്ലലോ അല്ലെ വൈഫും ഞാനും സെപ്പറേറ്റഡ് ആണ് അതുകൊണ്ട് ഒറ്റക്കാണ് ”
“സോറി സർ ഞാൻ അറിഞ്ഞില്ല ”
അത്‌കുഴപ്പം ഇല്ലെടോ സോറി ഒന്നും പറയണ്ടടോ
‘ഒക്കെ സർ എന്നാൽ ഗുഡ് നൈറ്റ് അപ്പോൾ തിങ്കൾ ആഴ്ച്ച കാണാം”
“ഒക്കെ അഭിരാമി ഗുഡ് നൈറ്റ്” സർ റിപ്ലൈ തന്നു
“ശേ ഭാര്യനേ പറ്റി ചോദിച്ചത് മോശം ആയി പോയോ” ഞാൻ മനസിൽ പറഞ്ഞു എന്തായലും തിങ്കൾ കാണുമ്പോ നേരിട്ട് സോറി ചോദിക്കാം അച്ഛൻ വരാൻ ഇനിയും നേരം വൈകും എന്തായലും കെടക്കട്ടെ നാളെ ഞായർ അല്ലെ കുറെ നേരം ഉറങ്ങാലോ ” നേരെ വെട്ടി ഇട്ട വാഴ തണ്ട് പോലെ ബെഡിലേക്ക്
സൺഡേ പകൽ ഒരു അവധി ദിവസം പോലെ തന്നെ കടന്നു പോയി പ്രേത്യേകിച്ച് ഒന്നും അന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല
അന്ന് രാത്രി വീണ്ടും സാറിന്റെ മെസ്സേജ് വന്നു
” ഹായ് അഭി എന്താ പരിപാടി ”
“ഹേ അഭിരാമി ഒക്കെ മാറി അഭി ആയോ” ഞാൻ മനസിൽ പറഞ്ഞു. എന്തായാലും റിപ്ലൈ കൊടുത്തേക്കാം
“ഞാൻ കിടക്കാൻ പോവാണ്”
“ഇത്ര നേരത്തെ കിടക്കാൻ പോവണോ” സർ ചോദിച്ചു
“നേരത്തെയോ സമയം 11 മണി ആയി”
“ഹാ ഞാൻ കിടക്കുമ്പോൾ കുറെ കഴിയും”സർ മറുപടി പറഞ്ഞു
“എന്നാ ഗുഡ് നൈറ്റ് സർ ഞാൻ കിടക്കട്ടെ” ചാറ്റിങ് അതികം മുൻപോട്ട് കൊണ്ടുപോവാൻ മടി ആയതുകൊണ്ട് ഞാൻ പറഞ്ഞു
“ഓക്കേ അഭി ഗുഡ് നൈറ്റ്” റിപ്ലൈ തന്നിട്ട് പുള്ളികാരനും പോയി
“അഭിരാമി മാറി അഭി ആയി ഇനി എന്തൊക്കെ ആണോ ആവോ വരാൻ ഉള്ളത് ” എന്തായലും നാളെ ഭാര്യയെ ചോദിച്ചതിന് ഒരു സോറി പറഞ്ഞേക്കാം……..
പിറ്റേന്ന് രാവിലെ കുളിച്ചൊരുങ്ങി ഓഫീസിലേക്ക്.. സാറിനെ കാണുന്നില്ല ഗോഡൗണിൽ അന്വേഷിച്ചപ്പോൾ പുറത്ത് പോയതാണെന്ന് പറഞ്ഞു
അങ്ങനെ വർക്ക് ചെയ്തുകൊണ്ട് നിക്കുന്ന സമയത്താണ് സുധേച്ചി അങ്ങോട്ട് വന്നത്… ഹാ പറയാൻ മറന്നു സുധേച്ചി ഓഫീസിലെ ക്ലീനിങ് സ്റ്റാഫ് ആണ് കൂടാതെ ഞങ്ങൾക്കുള്ള ചായ ഒക്കെ ഉണ്ടാക്കി തരുന്നതും ചേച്ചി തന്നെ ആണ്
“ഗുഡ് മോർണിങ് മോളെ”
“ഗുഡ് മോർണിംഗ് ചേച്ചി ”
“പുതിയ സ്ഥലം ഒക്കെ ഇഷ്ട്ടായോ” ചേച്ചി ചോദിച്ചു
“ഹാ ചേച്ചി ഇഷ്ട്ടായി ”
ചേച്ചിയോട് സാറിനെയും ഭാര്യയെയും പറ്റി ചോദിച്ചാലോ. ഞാൻ മനസ്സിൽ വിചാരിച്ചു എന്തായലും ചോതിച്ചു നോക്കാം..
“സുധേച്ചി ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ ”
“ഹാ മോളെ ചോദിച്ചോളൂ”
നമ്മളെ രാജീവ് സാർ ഡിവോഴ്സ്ഡ് ആണോ ചേച്ചി
“അതെ മോളെ എന്ത് പറയാനാ സർ നല്ല തങ്കപ്പെട്ട മനുഷ്യനാ.. പക്ഷെ ഭാര്യക്ക് വേറെ ഒരാളായി ബന്ധം ഉണ്ടായിരുന്നു അങ്ങനെ 3 വർഷം മുൻപ് ഇവർ ഡിവോഴ്സ് ആയി”
“അപ്പോൾ കുട്ടികൾ ഒന്നും ഇല്ലേ ചേച്ചി ഇവർക്കു”
“ഒരു മോൾ ഉണ്ട് ഇപ്പൊ ഏകദേശം ഒരു 12 വയസ് പ്രായം കാണും കൂട്ടി അവളുടെ കൂടെയാണ്. സർ ഭാര്യയുടെ ബന്ധം കയ്യോടെ പിടിച്ചപ്പോ വീട്ടുകാർ തന്നെ വന്നു അവളെ കൂട്ടികൊണ്ട് പോയി. സർ ആണെങ്കിൽ അതിനു ശേഷം ഫുൾ കള്ള് കുടി തന്നെ ആയിരുന്നു ഇപ്പോളാണ് പിന്നെയും ഒന്ന് കുറഞ്ഞത്”
“അപ്പോൾ സാറിന്റെ അമ്മയും അച്ഛനും ഒക്കെ എവിടെയാ”
അച്ഛൻ ചെറുപ്പത്തിൽ തന്നെ മരിച്ചു അമ്മ സാറിന്റെ കൂടെ തന്നെ വീട്ടിൽ ആണ്. പിന്നെ രണ്ട് ചേട്ടന്മാർ ഉള്ളത് വിദേശത്താണ്…
“ഹാ ചേച്ചി പിന്നെ ഭാര്യയെ പറ്റി ചോദിച്ചതൊന്നും സർ അറിയേണ്ട കേട്ടോ…
“ഇല്ല മോളെ അതൊന്നും ഞാൻ പറയൂല എന്നാ ഞാൻ താഴേക്കു പോട്ടെ ” അതും പറഞ്ഞു ചേച്ചി പോയി
ഞാൻ എന്റെ ടേബിളിൽ ഇരുന്ന് വർക്ക് തുടങ്ങി. അൽപ്പനേരം കഴിഞ്ഞപ്പോൾ സർ വന്നു
“ഗുഡ് മോർണിംഗ് അഭി”
“ഗുഡ് മോർണിംഗ് രാജീവ് സർ ” തിരിച്ചു ഞാനും മറുപടി പറഞ്ഞു
“സർ ഇന്നലെ ഫാമിലിയെ പറ്റി ചോദിച്ചതിന് സോറിട്ടോ…. ഞാൻ പതിയെ പറഞ്ഞു”
“അതൊന്നും കുഴപ്പം ഇല്ലടോ” ഇതൊക്കെ ജീവിതത്തിൽ സാധരണയാണ്” അതും പറഞ്ഞു സർ തന്റെ ടേബിളിലേക്ക് പോയി”
പിന്നീട് എല്ലാ രാത്രിയും സർ വാട്സാപ്പിൽ ചാറ്റ് ചെയുന്നത് പതിവാക്കി. കൂടെ ജോലി ചെയുന്ന ഒരാൾ എന്ന രീതിയിൽ ഞാനും മെസ്സേജ്കൾക്ക് മറുപടി കൊടുക്കാനും തുടങ്ങി
അങ്ങനെ 2 ആഴ്ചകാൾക്ക് ശേഷം ഒരു രാത്രി
“ഹായ് അഭി എന്താ പരിപാടി”
ഒന്നുല്ല സർ ഞാൻ ചുമ്മ റൂമിൽ ഇരിക്കുന്നു
“അതെ ഇനി അഭി എന്നെ സർ എന്ന് വിളിക്കണ്ട രാജീവേട്ടാ എന്ന് വിളിച്ച മതിട്ടോ”
പെട്ടെന്നു സാറിന്റെ ഭാഗത്തു നിന്നും ഇങ്ങനെ ഒരു മെസ്സേജ് വന്നപ്പോൾ ഞാൻ ഞെട്ടിപ്പോയി…
“അത് പിന്നെ ഞാൻ അങ്ങനെ വിളിക്കുന്നത് മോശം അല്ലെ ഓഫീസിൽ എല്ലാവരും സർ എന്ന് വിളിക്കുമ്പോൾ ഞാൻ മാത്രം രാജീവേട്ടാ എന്ന് വിളിക്കുന്നത് ശെരി അല്ലലോ” ഞാൻ മറുപടി പറഞ്ഞു
“അത് കുഴപ്പം ഇല്ല ആരും ഇല്ലാത്തപ്പോൾ അഭി എന്നെ രാജീവേട്ട എന്ന് വിളിച്ചോ എല്ലാരേം മുൻപിൽ സർ എന്ന് തന്നെ വിളിച്ചോ”
“എന്നാലും അത് ശെരിയാണോ”
“ശെരിയും ഇല്ല തെറ്റും ഇല്ല അഭി ഇനി അങ്ങനെ വിളിച്ചാൽ മതി സർ എന്ന് വിളിക്കുമ്പോൾ ഒരു അകൽച്ച തോന്നുന്നത് പോലെ”
“അത് പിന്നെ”.. ഞാൻ ”
“ഒരു അത് പിന്നെയും ഇല്ല കേട്ടല്ലോ”
“ശെരി സർ” ഞാൻ മറുപടി പറഞ്ഞു
“ദേ കെടക്കുന്നു പിന്നേം സർ”
“സോറി രാജീവേട്ടാ ഞാൻ മറുപടി പറഞ്ഞു ”
“ഇപ്പോഴാണ് ശെരി ആയത് ഇനി രാജീവേട്ടൻ അത് മതി കേട്ടല്ലോ”
“ഉവ്വ് കേട്ടു കേട്ടു” ഗുഡ് നൈറ്റ് രാജീവേട്ടാ….
“ഗുഡ് നൈറ്റ് അഭി. ❤️”
അത്രയും പറഞ്ഞു പുള്ളിക്കാരൻ പോയി ഏകദേശം അച്ഛന്റെ പ്രായത്തോട് അടുത്ത് നിൽക്കുന്ന ഒരാൾ ഏട്ടാ എന്ന് വിളിക്കാൻ പറയുന്നതും അവസാനം ഹാർട്ട് ഇമോജി അയച്ചതും എല്ലാം എന്തിനായിരിക്കും.. അത് മാത്രമല്ല ഭാര്യയായി ഡിവോഴ്സ് ആയിട്ട് 3 വർഷവുമായി
പ്രേമം വല്ലതും ആയിരിക്കുമോ 😂 ഏയ് അതിന് ചാൻസ് ഇല്ല തന്നെക്കാൾ 20 വയസ് കുറഞ്ഞ ഒരാളെ പ്രേമിക്കുന്നത് പരമ ബോർ ആയിരിക്കും… ഇനി മറ്റെന്തെങ്കിലും… ആ എന്ത് കോപ്പ് എങ്കിലും ആവട്ടെ നാളെ നേരിട്ട് കാണുമ്പോൾ എന്തൊക്കെ ആണോ ആവോ സംഭവിക്കുക….
ഇങ്ങനെ പലവിധ കാര്യങ്ങളും ചിന്തിച്ചു ഞാൻ ഉറങ്ങി
പിറ്റേന്ന് രാവിലെ നേരത്തെ തന്നെ എണീറ്റു ഒരു കുളിയും പാസ്സാക്കി അമ്മയുടെ കൂടെ നേരെ അമ്പലത്തിലേക്ക്.. അമ്മയ്ക്ക് എന്തൊക്കെയോ വഴിപാട് കഴിക്കാൻ ഉണ്ട് അമ്പലത്തിലേക്ക് ആയത്കൊണ്ട് തന്നെ ഞാൻ പട്ടപാവാടയും ബ്ലൗസും ആയിരുന്നു ഉടുത്തത്
അമ്പലത്തിലേക്ക് പോവുന്ന വഴിയിൽ നിന്ന് പല കണ്ണുകളും എന്നെ തുറിച്ച് നോക്കുന്നുണ്ടായിരുന്നു അതൊന്നും മൈൻഡ് ചെയ്യാതെ നേരെ വഴിപാടൊക്കെ കഴിച്ച് ഓഫീലേക്ക് പോയി
ഓഫീസിന്റെ മുൻപിൽ തന്നെ രാജീവൻ സർ നിക്കുന്നുണ്ട് ഓ സോറി ഇനി രാജീവ് ഏട്ടൻ ആണല്ലോ…..അല്ലെ
“അഭി ഇന്ന് സുന്ദരി ആയിട്ടുണ്ടല്ലോ”രാജീവേട്ടൻ ചോദിച്ചു
“ഹോ അപ്പോൾ ഇതുവരെ ഞാൻ സുന്ദരി ആയിരുന്നില്ല അല്ലെ” ഞാൻ ഒരു ചെറിയ ദേഷ്യം കലർത്തി ചോദിച്ചു”
“അഭി എന്നും സുന്ദരി ആണ് ഇന്ന് ഒന്ന് കൂടി സൗന്ദര്യം കൂടി അത്ര തന്നെ”…… രാജീവേട്ടൻ മറുപടി പറഞ്ഞു
ഒരു പുഞ്ചിരി മറുപടി കൊടുത്ത് ഞാൻ വർക്ക് ചെയ്യാൻ തുടങ്ങി
ഇടയ്ക്ക് ഇടം കണ്ണിട്ട് നോക്കലും അടുത്ത് വന്നു ഓരോ കാര്യങ്ങൾ പറയലും ഒക്കെ മറ്റു ദിവസങ്ങളെ അപേക്ഷിച്ചു അന്ന് കൂടുതലായിരുന്നു
എങ്ങനെ നോക്കാതെ ഇരിക്കും അത്രക്ക് സുന്ദരി അല്ലെ ഞാൻ 😜
അങ്ങനെ വർക്കും കഴിഞ്ഞു നേരെ വീട്ടിലേക്ക്
അന്ന് രാത്രി പതിവിലും വിരുദ്ധമായി മെസ്സേജിന് പകരം ഒരു ഫോൺ കാൾ ആണ് വന്നത് അമ്മ അടുത്ത് ഉള്ളത് കൊണ്ട് ഞാൻ ഫോൺ അറ്റൻഡ് ചെയ്തത് സർ എന്ന് വിളിച്ചുകൊണ്ടാണ്
“ഹലോ സർ എന്തായിരുന്നു വിളിച്ചത്” ഞാൻ ചോദിച്ചു
“അഭി ഞാൻ പറഞ്ഞില്ലേ എന്നെ രാജീവേട്ടാ എന്ന് വിളിച്ചാൽ മതി എന്ന്”
“അതുപിന്നെ അമ്മ അടുത്ത് ഉണ്ട് അതുകൊണ്ടാ സർ എന്ന് വിളിച്ചത്” ഞാൻ ശബ്‌ദം താഴ്ത്തി മറുപടി പറഞ്ഞു
“എന്നാ താൻ തന്റെ റൂമിലേക്കു പോ അവടെന്ന് സംസാരിക്കാം”
“എന്തെങ്കിലും പ്രധാനപെട്ട കാര്യം ആണോ” ഞാൻ ചോദിച്ചു
“പ്രധാനപെട്ടത് തന്നെയാണ് ” താൻ റൂമിൽ എത്തിയോ ”
“എത്തിയല്ലേ ഇനി പറഞ്ഞോളു
അതുപിന്നെ അത്ര ഇമ്പോര്ടന്റ്റ് അല്ല
“പിന്നെ എന്താ” ഞാൻ ചോദിച്ച
“അത് തന്നെ ഇന്ന് കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു പിന്നെ ഇനി ഒരിക്കൽ സാരീ ഉടുത്ത് വരുമോ”
“പെട്ടന്ന് ഇങ്ങനെ കേട്ടപ്പോൾ ഞാൻ ആകെ ഷോക്ക് ആയിപോയി എന്താ മറുപടി പറയേണ്ടത് എന്ന് കിട്ടാതെ ഞാൻ സ്തംഭിച്ചു നിന്നു”
“ഹലോ അഭി താൻ അവിടെ ഇല്ലേ എന്താ മിണ്ടാത്തത്”
” അതുപിന്നെ ഞാൻ സാരീ ഒന്നും ഉടുക്കാറില്ല”ഒറ്റ വാക്കിൽ ഞാൻ ഉത്തരം പറഞ്ഞു
“ബുദ്ധിമുട്ടാണെങ്കിൽ വേണ്ട. എന്റെ ഒരു ആഗ്രഹം പറഞ്ഞന്നേയുള്ളു”
“എന്നാ ഞാൻ കാൾ വെക്കട്ടെ”
“എന്താ അഭി എന്തെങ്കിലും പണി ഉണ്ടോ”
ഏയ് പണി ഒന്നുമില്ല ” ഞാൻ മറുപടി പറഞ്ഞു
എന്നോട് സംസാരിക്കാൻ ഇഷ്ട്ടം ഇല്ലായിട്ടാണോ അതോ.??
“അങ്ങനെ ഒന്നും ഇല്ല രാത്രി അല്ലെ അതാ”
“ശെരിയാ എന്നാൽ ഗുഡ് നൈറ്റ് അഭി”
“ഗുഡ് നൈറ്റ് ” അതും പറഞ്ഞു ഞാൻ കാൾ കട്ട് ചെയ്തു
ഇപ്പൊ എനിക്ക് കാര്യം മനസിലായി പുള്ളിക്കാരന് എന്നോട് എന്താണെന്നു..3 വർഷമായി ഒറ്റക്ക് ജീവിക്കുന്ന ഒരു പുരുഷന് നല്ല മുല്ലപ്പൂ പോലുള്ള പെണ്ണിനെ കാണുമ്പോൾ തോന്നുന്ന മോഹം അത് തന്നെ…എന്തയാലും നാളെ ആവട്ടെ
പിറ്റേന്ന് എന്നെയും കാത്ത് പുള്ളിക്കാരൻ ഓഫീസിന്റെ മുൻപിൽ തന്നെയുണ്ട് ഇന്ന് ഇനി എന്താണോ ആവോ
“ഹായ് അഭി ഗുഡ് മോർണിംഗ് ”
“ഗുഡ് മോർണിംഗ് രാജീവേട്ടാ ” ആ വിളി കേട്ടപ്പോൾ തന്നെ രാജ്ജെവേട്ടന്റെ മുഖം ബൾബ് പോലെ കത്തുന്നത് എനിക്ക് കാണാൻ പറ്റുന്നുണ്ടായിരുന്നു”
” ആ വിളി എനിക്ക് ഇഷ്ട്ടായിട്ടോ ”
“എന്തൊരു കോഴി ആണ് ഇയാൾ ഞാൻ മനസിൽ പറഞ്ഞു”
നോക്കി ഒരു ചിരിയും ചിരിച്ചു നേരെ വർക്കിലേക്ക്”
അന്ന് വൈകുന്നേരം വർക്ക് കഴിഞ്ഞു പോവുമ്പോൾ രാജീവേട്ടൻ എന്നോട് വെയിറ്റ് ചെയ്യാൻ പറഞ്ഞു കുറച്ചുനേരം കഴിഞ്ഞപ്പോൾ ഓഫീസിനകത്തേക്ക് എന്നെ വിളിച്ചു
“രാജീവേട്ടൻ എന്താ എന്നോട് വെയിറ്റ് ചെയ്യാൻ പറഞ്ഞത്” ഞാൻ ചോദിച്ചു
“അത് പിന്നെ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു”
എന്താ പറയാൻ ഉള്ളത് എന്നത് എനിക്ക് ഏറെ കുറെ മനസിലായിരുന്നു. എന്നാലും ഞാൻ ചോദിച്ചു
“എന്താ രാജീവേട്ടാ ”
അത് പിന്നെ എനിക്ക് അഭിയെ ഭയങ്കര ഇഷ്ട്ടമാണ് അത് ഏത് തരത്തിലുള്ളതാണ് എന്ന് എനിക്ക് അറിയില്ല അഭിയെ കിട്ടാൻ ഞാൻ എന്ത് വേണേലും ചെയ്യാൻ തയ്യാറാണ് ” ഒറ്റ ശ്വാസത്തിൽ രാജീവ് പറഞ്ഞു
“അത് പിന്നെ രാജീവേട്ടാ അത് എങ്ങനെ ശെരിയാവും നമ്മൾ തമ്മിൽ അതൊന്നും ശെരിയാവൂല ”
“അഭി പെട്ടെന്ന് മറുപടി പറയണ്ട പിന്നെ മതി”
അതും കേട്ട് മറുപടി ഒന്നും പറയാതെ ഞാൻ നേരെ നടന്നു
പിന്നീട് യാത്രയിൽ മൊത്തം മനസ്സിൽ ഇത് തന്നെ ആയിരുന്നു. അയാളുടെ ഉദ്ദേശം പ്രണയം അല്ല മറിച്ച് എന്റെ ശരീരം തന്നെ ആയിരുന്നു… മുൻ കാമുകനുമായി മാത്രം സെക്സിൽ ഏർപെട്ടിട്ടുള്ള എനിക്ക് ഇങ്ങനെയൊരു പ്രൊപോസൽ അത്ഭുതം ആയിരുന്നു. കാരണം ചെറിയ പെൺകുട്ടികളോട് വിവാഹം കഴിഞ്ഞവർക്കുള്ള മോഹം എത്ര മാത്രമാണെന്ന് മനസിലായി
നല്ലൊരു തേപ്പ് കിട്ടിയതിനു ശേഷം ഇനി ആരെയും പ്രേമിക്കുകയില്ല എന്ന് ശബദ്ധം എടുത്തിരുന്നു
പക്ഷെ രാജീവേട്ടൻ ആള് പൊന്മുട്ടയിടുന്ന താറവാണ് ഒന്ന് കണ്ണടച്ചാൽ പലതും കിട്ടും പശുവിന്റെ കടിയും മാറും കാക്കയുടെ വിശപ്പും മാറും… അത്ര തന്നെ വിദേശത്ത് ഒക്കെയുള്ള ഷുഗർ ഡാഡി സെറ്റ് അപ്പ് തന്നെ… ഞാൻ മനസ്സിൽ ഓർത്തു
അങ്ങനെ വീട്ടിൽ എത്തി രാത്രി ഇന്ന് കാൾ അല്ലായിരുന്നു പകരം പണ്ടത്തെ പോലെ മെസ്സേജ് തന്നെ ആയിരുന്നു
“അഭി ഞാൻ പറഞ്ഞത് എന്തായി തനിക്ക് വിഷമം ആയോ”
“ഏയ് ഇല്ല പെട്ടെന്ന് മറുപടി പറയാൻ പറ്റിയില്ല അതായിരുന്നു” ഞാൻ റിപ്ലൈ ചെയ്തു
എന്നിട്ട് എന്ത് തീരുമാനിച്ചു താൻ
അത് പിന്നെ രാജീവേട്ടന്റെ ആഗ്രഹം എന്താണോ അത് തന്നെ ഞാൻ മറുപടി കൊടുത്തു
“അപ്പോൾ തനിക്ക് എന്നെ ഇഷ്ട്ടം ആണല്ലേ”
ഞാൻ ഒരു ഹാർട്ട് ❤️ ഇമോജി മാത്രം അയച്ചു
പിന്നെ ഇങ്ങോട്ട് ഫുൾ ഹാർട്ട് ഇമോജി തന്നെ
അങ്ങനെ നാളെ നേരിട്ട് കാണാം എന്ന് പറഞ്ഞു ഞാൻ പോയി
പിറ്റേന്ന് രാവിലെ തന്നെ ഫോണിൽ ഒരു ഗുഡ് മോർണിംഗ് മൈ ലവ് എന്നൊരു മെസ്സേജ് കണ്ടുകൊണ്ടാണ് എഴുന്നേറ്റ് വന്നത്
അതിന് റിപ്ലൈ കൊടുത്ത് ഉടുത്തൊരുങ്ങി നേരെ ഓഫീസിലേക്ക്.. പതിവുപോലെ രാജീവേട്ടൻ മുൻപിൽ തന്നെ നിൽക്കുന്നുണ്ട്
ഹായ് അഭി എന്ന് പറഞ്ഞു നേരെ എന്റെ അടുത്തേക്ക് വന്നു
ദൈവമേ ഇയാൾ ഇനി എന്നെ വന്നു കിസ്സ് ചെയ്യുവോ ഞാൻ ഒന്ന് പരുങ്ങി എന്നാൽ അങ്ങനെ ഒന്നും ഉണ്ടായില്ല
പതിവുപോലെ ഞാൻ വർക്കിൽ മുഴുകി
എന്നോട് വർക്ക് എല്ലാം പെട്ടെന്ന് തീർക്കാൻ ആവശ്യപെട്ടു
പറഞ്ഞപോലെ 4 മണിക്ക് മുൻപ് വർക്ക് മൊത്തം തീർത്തു
ബാക്കി എല്ലാ പണിക്കാരും പോയെന്ന് ഉറപ്പുവരുത്തി രാജീവേട്ടൻ എന്റെ അടുത്ത് വന്നു
“അഭി തന്നെ ഞാൻ എത്ര മോഹിച്ചിട്ടുണ്ടെന്ന് നിനക്കറിയുമോ ഈയൊരു നിമിഷത്തിനായി ഞാൻ എത്ര കാത്തിരുന്നിട്ടുണ്ടെന്ന് നിനക്കറിയുവോ”
അതും പറഞ്ഞു എന്നെ നേരെ ചുമരിന്റെ അടുത്തേക്ക് ചേർത്ത് നിർത്തി എന്റെ മുഖം രണ്ട് കയ്യും കൊണ്ട് ചേർത്ത് പിടിച്ചു കട്ടിമീശ വെച്ച ചുണ്ട് എന്റെ ചുണ്ടിനോട് നേരെ ചേർത്തു ഞാൻ അപ്പോൾ തന്നെ എന്റെ കണ്ണ് അടച്ചു
ആ കട്ടിമീശ എന്റെ ചുണ്ടിൽ തട്ടുന്നത് എനിക്ക് അറിയാൻ കഴിഞ്ഞു എന്റെ ഇളം ചുണ്ട് രാജീവേട്ടന്റെ ചുണ്ടുമായി കൂടിച്ചേർന്നു കഴിഞ്ഞിരുന്നു എന്റെ നിയന്ത്രണം നഷ്ട്ടപെട്ടിരുന്നു ഞങ്ങളുടെ നാവുകൾ പരസ്പരം നാഗങ്ങളെ പോല്ലെ ചുറ്റി പിണഞ്ഞിരുന്നു
രാജീവേട്ടന്റെ കൈ എന്റെ പുറത്ത് കൂടി ഓടിച്ചു കളിച്ചു നേരെ എന്റെ തടിച്ച ചന്തിയിൽ എത്തി മറ്റേ കൈ കൊണ്ട് എന്റെ മുലയും ഞെക്കി പിഴിയാൻ തുടങ്ങി
പെട്ടെന്ന് ഫോൺ റിംഗ് ചെയുന്ന സൗണ്ട് കേട്ടാണ് ഞങ്ങൾക്ക് ബോധം വന്നത് അപ്പൊ തന്നെ ഞാൻ രാജീവേട്ടന്റെ കയ്യിൽ നിന്ന് വിട്ട് മാറിയിരുന്നു
എന്തോ ഇമ്പോര്ടന്റ്റ് കാൾ ആണെന്ന് എന്നോട് പറഞ്ഞു
ഞാൻ മുടിയെല്ലാം റെഡി ആക്കി ഒരു ബൈ പറഞ്ഞിറങ്ങി
എനിക്ക് ഒരു ഫ്ലയിങ് കിസ് തന്ന് രാജീവേട്ടനും ബൈ പറഞ്ഞു
പോവുന്ന വഴിയിൽ ബസിൽ മൊത്തം ഇന്നത്തെ സംഭവം തന്നെയായിരുന്നു മനസ്സിൽ. ആ കുറച്ചു നേരം കൊണ്ട് തന്നെ എന്റെ പാന്റീസ് നനഞ്ഞു
EX കാമുകൻ അല്ലാതെ മറ്റൊരാൾ തന്നെ തൊടുന്നതും ഉമ്മ വെക്കുന്നതും ഇത് ആദ്യമായാണ്…. ആ കുറച്ചു നേരം തന്നെ ഞാൻ നല്ല രീതിയിൽ ആസ്വദിച്ചു ബസ് ഇറങ്ങി നേരെ വീട്ടിലേക്ക് നടന്നു ബാത്‌റൂമിൽ കയറി ചുരിദാർ എല്ലാം അഴിച്ചു മാറ്റി പാന്റീസ് ചെറുതായി നനഞ്ഞത് കണ്ടപ്പോ തന്നെ ശരീരം മൊത്തം കുളിരു കയറി
തന്നേക്കാളും 20 വയസ്സ് മൂത്ത ഒരാളുടെ വികാരം ഉണർത്താൻ കഴിഞ്ഞത് അഭിമാനമാണോ അതോ ഇതെല്ലാം വെറും കാമം മാത്രമാണോ… പല സംശയങ്ങളും മനസിൽ വന്നുപോയി
അന്ന് രാത്രിയും പതിവ് പോലെ മെസ്സേജ് വന്നു സെക്സ്റ്റിംഗ് ആയിരുന്നു എന്ന് തന്നെ പറയാം
പിന്നെ സമയം കിട്ടുമ്പോളെല്ലാം രാജീവേട്ടനും ഞാനും പരസ്പരം ഉമ്മ വെക്കലും മറ്റു ചെറിയ രീതിയിലുള്ള കലാപരിപാടികളുമായി കൂടിയിരുന്നു
പിന്നീട് കലാപരിപാടികൾ കായിക മേഖലയിലേക്കും കടന്നു അതിന്റെ തുടക്കം ഞാൻ സർപ്രൈസ് ആയി സാരി ഉടുത്തു പോയ അന്നായിരുന്നു
പിറ്റേന്ന് സെക്കന്റ് സാറ്റർഡേ ആയത് കൊണ്ട് 5 മണി കഴിഞ്ഞും വർക്ക് ഉണ്ടായിരുന്നു 6 മണി ആയപ്പോൾ തന്നെ വർക്ക് തീർത്തു അന്ന് എന്നെ വീട് വരെ കാറിൽ കൊണ്ടുപോയി ആക്കിക്കോളാം എന്ന് രാജീവേട്ടൻ പറഞ്ഞിരുന്നു
അങ്ങനെ വർക്ക് കഴിഞ്ഞു പോവാൻ നേരം എന്നെ വന്നു പുറകിൽ നിന്ന് കെട്ടിപിടിച്ചു രാജീവേട്ടന്റെ വിരലുകൾ എന്റെ പൊക്കിളിനെ ലക്ഷ്യമാക്കി പോയി കൊണ്ടിരുന്നു എന്നെ നേരെ തിരിച്ചു നിർത്തി എന്റെ പൊക്കിളിനെ മൊത്തം ഉമ്മ വെച്ച് നനച്ചു ഇതുവരെ കിട്ടാത്ത ഒരു സുഖം ആയിരുന്നു അന്ന് കിട്ടിയത്…
പകരത്തിനു പകരം എന്നതുപോലെ രാജീവേട്ടൻ തനിക്ക് വായിൽ എടുത്ത് തരാൻ പറഞ്ഞു മടിച്ചു കൊണ്ടാണെങ്കിലും ഞാൻ അത് ചെയ്തു കൊടുക്കാൻ തീരുമാനിച്ചു അങ്ങനെ ആ ജീൻസിന്റെ ബട്ടൺ ഊരി മെല്ലെ താഴ്ത്തി ആ ഷഡിക്കുള്ളിൽ മുഴച്ചു നിൽക്കുന്ന ഭീകരന്റെ വലുപ്പം എനിക്ക് മനസിലായി ഷഡ്ഢിയുടെ പുറത്ത് കൂടി തടവി അതിനെ ഒന്നുകൂടി ഉണർത്തി പിന്നെ മെല്ലെ ഷെഡ്‌ഡി താഴ്ത്തി പോൺ വീഡിയോകളിൽ മാത്രം കാണുന്ന തരം കുണ്ണയായിരുന്നു അത് നേന്ത്രപഴത്തിന്റെ വണ്ണമുള്ള ആ സാധനം എന്റെ നെഞ്ചിടപ്പ് കൂട്ടി മെല്ലെ കയ്യിൽ എടുത്ത് കളിച്ച് കുണ്ണയുടെ അറ്റത്ത് ചുണ്ട് കൊണ്ട് ഒരു ഉമ്മ കൊടുത്തു അത് രാജീവേട്ടന് ഇഷ്ട്ടമായി എന്ന് പുള്ളികാരന്റെ എക്സ്പ്രഷൻ മനസിലാക്കിത്തന്നു പിന്നെ നേരെ എന്റെ വായിലേക്ക് അത് മൊത്തം കയറ്റി നല്ലോണം ചപ്പി കൊടുത്തു എന്റെ മുടി മുറുക്കി പിടിച്ചത് കണ്ടപ്പോൾ തന്നെ എത്ര ആസ്വദിക്കുന്നുണ്ടെന്നു എനിക്ക് മനസിലായി കുറച്ചു നേരം കഴിഞ്ഞു അത് പാൽ ചീറ്റാൻ ആയെന്ന് പറഞ്ഞു വായിൽ നിന്നും എടുത്ത് പുറത്തേക്ക് അടിച്ചു കളഞ്ഞു
പിന്നീട് എന്നെ ഉമ്മവച്ചു കൊന്നില്ല എന്നേയുള്ളു അതിനുശേഷം എനിക്ക് ഒരു ഗിഫ്റ്റ് തന്നു വീട്ടിൽ പോയി നോക്കിയാൽ മതിയെന്ന് പറഞ്ഞു
അങ്ങനെ രാജീവേട്ടന്റെ കാറിൽ നേരെ വീട്ടിലേക്ക് ഡ്രൈവിംഗിന്റെ ഇടയിലും ഒരു കൈ എന്റെ കാലിന്റെ ഇടയിൽ തന്നെ ആയിരുന്നു അങ്ങനെ വീടിന്റെ അടുത്ത് വണ്ടി നിർത്തി ആരും കാണാതെ ഒരു ഉമ്മയും തന്നു യാത്രയാക്കി
പിന്നെ വീട്ടിൽ എത്തി ഗിഫ്റ്റ് ആരും കാണാതെ പൊട്ടിച്ചു നോക്കി. അതിൽ ഒരു ഇയർബഡ്‌സ് ആയിരുന്നു ഏകദേശം 4000 രൂപയോളം വിലയുള്ളതാണ് അത് തന്നെക്കാളും ഇരട്ടി വയസ്സ് പ്രായം ഉള്ള ആളുടെ സാമാനം വായിൽ എടുത്ത് കൊടുത്തതിനുള്ള സമ്മാനം
പതിവുപോലെ മെസ്സേജ് വന്നു ഗിഫ്റ്റ് ഇഷ്ടമായെന്നും ഇന്നത്തെ ദിവസം മറക്കില്ല എന്നുമൊക്കെ പറഞ്ഞു പിന്നെ എന്നെ കുറെ പൊക്കി പറയലും….. അങ്ങനെ ഗിഫ്റ്റ് കിട്ടിയ ഇയർബഡ്സ് ചെവിയിലും കുത്തി പാട്ടും വെച്ച് കിടന്നു
ഇതെല്ലാം തൃശൂർ പൂരത്തിന് മുൻപുള്ള സാമ്പിൾ വെടിക്കെട്ട് മാത്രമാണല്ലോ എന്നോർത്തു ഇന്നത്തെ കായിക പരിപാടി മനസ്സിൽ ഓർത്തു അങ്ങ് ഒറ്റ ഉറക്കം
ഇഷ്ട്ടപെട്ടാൽ തുടരാം