അത് കൊണ്ട് ഈ അദ്ധ്യായം സമർപ്പിക്കുന്നത് മാസ്റ്റർക്ക് തന്നെയാണ് 3

സിദ്ധപ്പയും ശിവാനിയും വരുമ്പോൾ രവി കൊടുംപാലമരത്തിനു കീഴിലെ തണുപ്പിൽ നല്ല
ഉറക്കത്തിലായിരുന്നു. നിലാവ് പരിസരങ്ങളെ ശുഭ്രമാക്കിയിരുന്നു. ദൂരെ യക്ഷഗാനത്തിന്റെ
മണവും കൊണ്ട് തലക്കാവേരിയുടെ തീരത്ത് നിന്ന് കാറ്റ് കടന്ന് വന്ന് കാടിന്റെ
നിഗൂഢതയ്ക്ക് മേൽ നൃത്തം ചെയ്യാൻ തുടങ്ങിയിരുന്നു.

പാടാൻ മറന്നുപോയ ഒരു രാപ്പാട്ടിലെ ദൃശ്യോത്സവം പോലെ നിലാവിൽ കുതിർന്ന്….

“നോധി ,അവനു ഹേഗെ മാലഗുട്ടനു! ”
[“അയ്യോ,നോക്കിക്കേ,കുട്ടി എങ്ങനെയാ കെടക്കുന്നേന്ന്!”]

തുളുവും കണ്ണടയും മിശ്രിതമാക്കിയ ഭാഷയിൽ ശിവാനി സഹതാപത്തോടെ പറഞ്ഞു.

അലിവ് തേങ്ങിയ ഒരു നോട്ടം അവനിലേക്കെറിഞ്ഞു

“നാവു അവനന്നു എക്കാരാഗോലിസബാറാദു?”
[“എഴുന്നേൽപ്പിക്കണ്ടേ കുട്ടിയെ?”]

സിദ്ധപ്പയും രവിയെ സഹതാപത്തോടെ നോക്കി. അയാൾ കുനിഞ്ഞ് രവിയുടെ അടുത്ത് ഇരുന്നു.അത്
കണ്ട് ശിവാനിയും. അയാൾ വാത്സല്യത്തോടെ അവന്റെ നീണ്ട മുടിയിഴകൾ തഴുകി. രവി കിടന്ന
കൊടും പാലമരത്തിൻന്റെ ചില്ലയിലേക്ക് ശിവാനി തലയുയർത്തി നോക്കി. ഒരു നിമിഷം അവളുടെ
കണ്ണുകൾ വിടർന്ന് തെളിഞ്ഞു.

“തന്തേയ്…നോധി,ഒന്തു ഗൂബെ സാഖേയ മേലെ കുച്ചിട്ടിടെ !”
[അച്ഛാ,നോക്ക്! ചില്ലയിൽ ഒരു മൂങ്ങയിരിക്കുന്നു!”]

സിദ്ധപ്പ അദ്‌ഭുതത്തോടെ മുകളിലേക്ക് നോക്കി. അയാളുടെ കണ്ണുകളും അദ്‌ഭുതം കൊണ്ട്
വിടർന്നു.ഭഗവാനെ എന്താണീ കാണുന്നത്! ഏഴിനും മീതെ ആത്മാക്കൾ പ്രസാദവുമായി
പറന്നുവരുന്നത് സുകൃതിയായ ദേഹി ഉറങ്ങുമ്പോഴാണ്! അപ്പോൾ ഈ കുട്ടി യഥാർത്ഥത്തിൽ
ആരാണ്?

അയാൾ വീണ്ടും രവിയെ നോക്കി.

ശിവാനിയും ആരാധന കലർന്ന കണ്ണുകളോടെ രവിയെ നോക്കി.

ദശവലപ്പൂവുകൾ കാറ്റിനോടൊപ്പം നൃത്തം ചെയ്യുമ്പോൾ നിലാവ് സാന്ദ്രമാക്കിയ പരിസരങ്ങളിൽ
രവിയുടെ മുഖത്ത് ഒരു ഗന്ധർവ്വ സാന്നിധ്യം ശിവാനി കണ്ടു. രാവിന്റെ സുതാര്യമായ
കായലിലൂടെ കളിയോടങ്ങളിൽ അപ്സരകന്യകമാർ ഇവനെ തേടി വരുന്നുണ്ടോ?
“നാനു ചന്ദ്രനക്കല്ലു അലങ്കരിസ്സാലു ഹോഗുഡ്ഢിധേനെ. നീവു കാനൂനിന പ്രകാര അവനന്നു
മുട്ടുത്തിരി…”
[ഞാൻ പോയി ചന്ദന ശില അലങ്കരിക്കാം..നീ കുട്ടിയെ തൊട്ടുകൊണ്ടിരിക്ക്.നിയമത്തിൽ
പറഞ്ഞിരിക്കുന്നത് പോലെ!]

സിദ്ധപ്പ ബസവേശ്വരന്റെ മൂർത്തി പള്ളികൊള്ളുന്ന ചതുപ്പിന്റെ നേരെ നടന്നു. അയാളുടെ
രൂപം നിലാവിലൂടെ ഇരിട്ടിലലിഞ്ഞപ്പോൾ ശിവാനി രവിയുടെ അടുത്തേക്ക് ചേർന്നിരുന്നു.

അവളുടെ മൃദുവായ നീണ്ടു ഭംഗിയുള്ള വിരലുകൾ രവിയുടെ തലമുടിയെ തഴുകി. മലർന്ന് കിടന്നു
ഉറങ്ങുന്ന രവിയുടെ കൺപോളകളിൽ അവളുടെ വിരലുകൾ ഒഴുകി നടന്നു. പിന്നെ അവ അവന്റെ
മൂക്കിൽ,കവിളിൽ അമർന്നു. അവന്റെ ഭംഗിയുള്ള ചുണ്ടുകളിൽ വിരലമർന്നപ്പോൾ ശിവാനിയുടെ
മുലകളിൽ തരിപ്പ് ഉരഞ്ഞമർന്നു. ഇഷ്ടത്തോടെ,പ്രിയമോടെ അവന്റെ ചുണ്ടുകളിൽ
അമർത്തികൊണ്ട് മറ്റേ കൈ അവൾ മാറിലമർത്തി.
അവളുടെ തലമുടിയിൽ നിന്നും യൗവ്വനത്തിന്റെ ഉർവ്വരതയ്ക്ക് കാത്തിരിക്കുന്ന ശരീരത്തിൽ
നിന്നും ചന്ദനവും രുദ്രാക്ഷിപ്പൂക്കളും നിറഞ്ഞ സുഗന്ധം അവനിലേക്ക് പെയ്തിറങ്ങി.
നിലാവിൽ അവളുടെ കണ്ണുകൾക്ക് പത്മരാഗത്തിന്റെ നിറം കലർന്നിരുന്നു. തന്റെ മുമ്പിൽ
കിടക്കുന്ന പുരുഷൻ എന്ന വിസ്മയത്തിലേക്ക് അവൾ നോക്കി. കാൽ അനങ്ങിയപ്പോൾ പാദത്തിലെ
വെള്ളിക്കൊലുസ്സ് മോഹശ്രുതി മീട്ടുന്നത് പോലെ ശിവാനിക്ക് തോന്നി.

അവന്റെ ചുണ്ടുളിൽ നിന്ന് കൈകൾ മാറ്റാൻ അവൾക്കായില്ല.ഇത്ര മിനുസം,ഇത്ര
മൃദുലത,ഇത്രയും മസൃണത വേറെ എവിടെ കണ്ടിരിക്കുന്നു താൻ? താമരയിതളിൽ? മയിൽപ്പീലിയിൽ?
ഫാൽഗുന മാസത്തിൽ മാറാമ്മയുടെ തിറയിൽ ഉറഞ്ഞാടുന്ന യക്ഷന്റെ മുഴുക്കാപ്പിൽ?
ശിവാനിയുടെ കൈകൾ രവിയുടെ നെഞ്ചിലേക്ക് ഇഴഞ്ഞു. അവന്റെ വിരി മാറിലെ രോമങ്ങളിൽ അവളുടെ
വിരലുകൾ മൃദുവായ നാഗങ്ങളെപ്പോലെ ഇഴഞ്ഞപ്പോൾ രവിയിൽ നേരിയ ഒരനക്കം ശിവാനി കണ്ടു. അവൻ
സാവധാനം കണ്ണുകൾ തുറന്നു. നിലാവിൽ, കൊടുംപാലയുടെ കീഴിൽ, സുഗന്ധിയായ കാറ്റിൽ തന്നെ
നോക്കിയിരിക്കുന്ന സുന്ദരിയുടെ കണ്ണുകളിലെ വിമോഹനമായ തിളക്കത്തിലേക്ക് അവൻ നോക്കി.

“എഴുന്നേൽക്കരുത്…”

അവൾ പറഞ്ഞു.

പിന്നെ നെഞ്ചിലേക്ക് അവൾ മുഖമടുപ്പിച്ചു.

രജനീഗീതങ്ങൾ പൊൻതൂവലുകൾ പോലെ ചുറ്റും പാറിപ്പറക്കുന്നു. പ്രണയം മയങ്ങുന്ന ചൈത്ര
രാവിന്റെ നിലാവിലലിഞ്ഞ് മേഘങ്ങൾ ധ്രുവവസന്തി മരങ്ങളുടെ ചില്ലകളുടെ പിമ്പിൽ നിന്ന്
തങ്ങളെ നോക്കുന്നത് കണ്ടപ്പോൾ ശിവാനിയുടെ ദേഹം രോമഹർഷങ്ങളുടെ ഉത്സവമറിഞ്ഞു…

രവിയുടെ ചുണ്ടുകൾ കടന്ന്, പല്ലുകൾ കടന്ന് അവളുടെ ഭംഗിയുള്ള വിരൽ അവന്റെ നാവിനെ
തൊട്ടു.

അപ്പോൾ ശിവാനിയുടെ പല്ലുകളും വലത് കൈവിരലുകളും അവന്റെ ജീൻസിന്റെ കൊളുത്തുകൾ അടർത്തി
മാറ്റുകയായിരുന്നു.
താമരപ്പൂവിനെ താങ്ങിയുയർത്തുന്ന തണ്ടിന്റെ ദൃഢതപോലെ അവൻ്റെ ലിംഗത്തിൻമേൽ അവളുടെ
ചുണ്ടുകൾ തൊട്ടു. ആകാശം നിറയെ നക്ഷത്രങ്ങളോടൊപ്പം ദുങ്കു മല്ലികയും
സെവന്തിഗേപ്പൂക്കളും ഒഴുകിയകലുന്നത് അവൻ കണ്ടു. ശിവാനിയുടെ ചുണ്ടുകളിലേക്ക്, അവളുടെ
ചൂടുമിനീരിലേക്ക് വിധേയത്വത്തോടെ, അനുസരണയോടെ അവന്റെ കാമായുധം പ്രണയപ്രവേശം നടത്തി.
ശിവാനിയുടെ ഉമിനീർച്ചൂടേറ്റ് അത് കടലാനയോളം വളർന്നു. ശിവാനിയതിനെ ലാളിച്ചു. അതിന്റെ
പിളർപ്പ് ചുണ്ടിൽ നിന്ന് കൊഴുത്ത ഉപ്പു രസനിക ഒഴുകി അവളുടെ ചുണ്ടുകൾക്ക് തിളക്കം
കൊടുത്തു….

പിന്നെയവൾ അവനു മേലെ കിടന്നു.

“കൊടുംപാലയെകാക്കുന്ന ഖണ്ഡവാഹന യക്ഷാ…”

അവന്റെ ദേഹത്ത് കിടന്ന് കണ്ണുകൾ മുകളിലേക്കുയർത്തി അവൾ പ്രാർത്ഥിച്ചു.

“….ബസവേശ്വരൻറെ അരൂപി…ദേഹം സമർപ്പിക്കുന്നു, ചാരിത്ര്യം സമർപ്പിക്കുന്നു, വിശുദ്ധി
സമർപ്പിക്കുന്നു…”
ചുണ്ടുകളും നാവും അതിൽ നിന്ന് വേർപെടുത്തിയപ്പോൾ ഉമിനീരിന്റെ ആവരണമണിഞ്ഞ ലിംഗം
നിലാവിൽ തിളങ്ങി. ശിവാനി അതിനെ കൈകൊണ്ട് തൊട്ടു. ആദ്യമായാണ് അങ്ങനെ ഒരു
അനുഭവമവൾക്കെങ്കിലും ഒട്ടും അപരിചതമായി അവൾക്കത് അനുഭവപ്പെട്ടില്ല. കൈവിരലുകൾ
കൊണ്ടതിനെ ചുറ്റിപ്പിടിക്കുമ്പോൾ തംബുരുവിൽ തൊടുന്ന അനുഭവം.

പാണ്ഡുരംഗ ഗൗഡയുടെ അകത്തളത്തിൽ അച്ഛൻ സിദ്ധപ്പയോടൊപ്പം മിനിങ്ങാന്നു
പാട്ടുപാടിയപ്പോൾ തംബുരു മീട്ടിയപ്പോൾ…

ഇലകളുടെ പച്ചക്കടലും പൂക്കളുടെ നിറമുള്ള ആകാശവും തേടിപ്പറക്കുന്ന വാനമ്പാടിയുടെ
ദാഹമാണ് ഇപ്പോൾ നിലാവിൽ,തണുപ്പും കാറ്റും കിനിയുന്ന ഈ രാത്രിയിൽ തനിക്ക്
അനുഭവപ്പെടുന്നത്…

ശിവാനി അവന്റെ കൈ പിടിച്ച് തന്റെ ബ്ളൗസ്സിന്റെ കൊളുത്തിൽ പിടിപ്പിച്ചു.
കാശിരത്നപൂക്കളുടെചിത്രങ്ങളായിരുന്നു ബ്ലൗസ് നിറയെ. പാവാടയിൽ കടും പച്ച നിറവും.
വിറയ്ക്കുന്ന വിരലുകളോടെ രവി അവളുടെ ബ്ലൗസിന്റെ കൊളുത്തുകൾ അകത്തി.

മരങ്ങളെ പൊതിഞ്ഞു ചുറ്റും നിന്നിരുന്ന ഇളം പുല്ലിൽ കാറ്റ് മൃദുരവമിടുന്നത് ശിവാനി
കേട്ടു. പിന്നെ ബ്ലൗസ് അഴിഞ്ഞപ്പോൾ നെഞ്ചിലേക്കടിച്ച തണുപ്പിന് മേലെ രവിയുടെ
കൈയ്യുടെ ചൂട് അവളറിഞ്ഞു. യൗവ്വനത്തിന്റെ ലാവണ്യ സ്വപ്നം അവന്റെ സ്പർശത്തിലൂടെ
തന്റെ സ്തനങ്ങളിലേക്ക് കിനിയുന്നു. രവിയുടെ കൈ, വീർപ്പു മുട്ടി തരിക്കുന്ന മുലകളിൽ
തൊട്ടപ്പോൾ ആതിര നിലാവ് ചാർത്തി തരുന്ന കുളിർ മാലേത്തിന്റെ നിറവ് ശിവാനി മറന്നു.

നിലാവിൽ, ആദ്യാനുഭവത്തിന്റെ പുതുമഴയിൽ,പുതു സൂര്യന്റെ നറും ചൂടിൽ നനഞ്ഞു
തപിക്കുമ്പോൾ , ശിവാനി മന്ത്രിച്ചു …

ഈ നിമിഷം ഇപ്പോൾ ഒരു സ്വപ്നമല്ല….

അവളുടെ ആർദ്രഹൃദയത്തെ മുഴുവനായും രവി തൊട്ടുണർത്തിയിരുന്നു. കണ്ണുകളടച്ച് അവൾ
അവന്റെ കൈകളെ സ്തനങ്ങളുടെ എല്ലായിടത്തുംസ്വീകരിച്ചു. തണുപ്പിലും അഭിലാഷത്തിലും
കല്ലിച്ച് തുടുത്ത കണ്ണുകളിൽ വിരലമർന്നപ്പോൾ അവൾ അവന്റെ ദേഹത്തേക്കു വീണു .

തപിച്ചു പുകയുന്ന ചുണ്ടുകൾ അവൾ അവനിലേക്ക് അർപ്പിച്ചു.പിന്നെ അവൾ അവന്റെ പല്ലുകളുടെ
നോവറിഞ്ഞു.നോവൽ പതയുന്ന സുഖമറിഞ്ഞു. അപ്പോൾ സുഗന്ധരാജെപ്പൂക്കളുടെ മന്ത്രണവുമായി
പുതിയ കാറ്റ് നിലാവിലൂടെ വന്നു.

ശിവാനിയുടെ കൈകൾ രവിയുടെ നെഞ്ചിലേക്ക് ഇഴഞ്ഞു. അവന്റെ വിരി മാറിലെ രോമങ്ങളിൽ അവളുടെ
വിരലുകൾ മൃദുവായ നാഗങ്ങളെപ്പോലെ ഇഴഞ്ഞപ്പോൾ രവിയിൽ നേരിയ ഒരനക്കം ശിവാനി കണ്ടു. അവൻ
സാവധാനം കണ്ണുകൾ തുറന്നു. നിലാവിൽ, കൊടുംപാലയുടെ കീഴിൽ, സുഗന്ധിയായ കാറ്റിൽ തന്നെ
നോക്കിയിരിക്കുന്ന സുന്ദരിയുടെ കണ്ണുകളിലെ വിമോഹനമായ തിളക്കത്തിലേക്ക് അവൻ നോക്കി.

“എഴുന്നേൽക്കരുത്…”

അവൾ പറഞ്ഞു.

പിന്നെ നെഞ്ചിലേക്ക് അവൾ മുഖമടുപ്പിച്ചു.

“ശിവാനീ…”

അവന്റെ ശബ്ദം മൃദുവായിരുന്നു. മർമ്മരം. യൗവ്വനത്തിന്റെ ഭ്രാന്തൻ ആസക്തികളൊന്നും ആ
സ്വരത്തിലില്ലായിരുന്നു.

അപ്പോൾ ശിവാനിയുടെ ചൂടുള്ള ചുണ്ടുകൾ അവന്റെ നെഞ്ചിൽ പതിഞ്ഞു. പനിനീർപുഷ്പ്പത്തിന്റെ
ഒരു ദളം കാറ്റിലൂടെ ഹൃദയത്തിലേക്ക് വീണത് പോലെ അവനു തോന്നി.

അവന്റെ മുലക്കണ്ണുകളിൽ അവളുടെ ചൂടുള്ള നാവ് തൊട്ടു.

“ശിവാനീ…”

രവി പിന്നെയും വിളിച്ചു. കാതങ്ങൾക്കപ്പുറം ഹണസംഗുണിയുടെ മടക്കുകൾക്കുമപ്പുറം, കുടക്
മലകളിൽ നിന്ന് ഖണ്ഡവാഹന യക്ഷൻ തുള്ളുമ്പോൾ ദുൻഗ്രിയകളും ഭാഗലിയകളും തോറ്റം
പാടുന്നത് അവൻ കേൾക്കാതെ കേട്ടു.

“വേണ്ട ശിവാനി…”

മുലക്കണ്ണുകളിൽ നിന്ന് അവളുടെ നാവ് താഴെക്കിഴഞ്ഞപ്പോൾ രവി ദുർബലമായി പ്രതിഷേധിച്ചു.

“അപ്പോൾ ചന്ദനശിലയിൽ തൊടേണ്ട രവിയ്ക്ക്?”

ചുടുനിശ്വാസം അവന്റെ കണ്ണുകളിലേക്കയച്ഛ് ശിവാനി ചോദിച്ചു.

“ചന്ദനശിലയിൽ തൊട്ടില്ലെങ്കിൽ രവിയ്ക്കെങ്ങനെ പൂജാരിയുടെ തളത്തിൽ കയറാൻ പറ്റും?
പോകണ്ടേ അവിടെ?”

“പോകണം, ശിവാനി..”

അവൻ അനക്കമറ്റ് മലർന്ന് കിടന്നു. ശിവാനിയുടെ ചുണ്ടുകളും നാവും അവന്റെ
പൊക്കിൾക്കൊടിയെ സ്പർശിച്ചു. അവന്റെ പൊക്കിൾ അവൾ ചുണ്ടുകൾകൊണ്ട് അടർത്തിയെടുക്കാൻ
നോക്കി. സുഖകരമായ ഒരു നോവിൽ രവി ചുണ്ടുകൾ പിളർത്തി. അപ്പോൾ ശിവാനി കയ്യെത്തിച്ച്
അവന്റെ ചുണ്ടുകളുടെ നൈർമ്മല്യത്തെ തൊട്ടു.

രവിയുടെ ചുണ്ടുകൾ കടന്ന്, പല്ലുകൾ കടന്ന് അവളുടെ ഭംഗിയുള്ള വിരൽ അവന്റെ നാവിനെ
തൊട്ടു.

അപ്പോൾ ശിവാനിയുടെ പല്ലുകളും വലത് കൈവിരലുകളും അവന്റെ ജീൻസിന്റെ കൊളുത്തുകൾ അടർത്തി
മാറ്റുകയായിരുന്നു.
താമരപ്പൂവിനെ താങ്ങിയുയർത്തുന്ന തണ്ടിന്റെ ദൃഢതപോലെ അവൻ്റെ ലിംഗത്തിൻമേൽ അവളുടെ
ചുണ്ടുകൾ തൊട്ടു. ആകാശം നിറയെ നക്ഷത്രങ്ങളോടൊപ്പം ദുങ്കു മല്ലികയും
സെവന്തിഗേപ്പൂക്കളും ഒഴുകിയകലുന്നത് അവൻ കണ്ടു. ശിവാനിയുടെ ചുണ്ടുകളിലേക്ക്, അവളുടെ
ചൂടുമിനീരിലേക്ക് വിധേയത്വത്തോടെ, അനുസരണയോടെ അവന്റെ കാമായുധം പ്രണയപ്രവേശം നടത്തി.
ശിവാനിയുടെ ഉമിനീർച്ചൂടേറ്റ് അത് കടലാനയോളം വളർന്നു. ശിവാനിയതിനെ ലാളിച്ചു. അതിന്റെ
പിളർപ്പ് ചുണ്ടിൽ നിന്ന് കൊഴുത്ത ഉപ്പു രസനിക ഒഴുകി അവളുടെ ചുണ്ടുകൾക്ക് തിളക്കം
കൊടുത്തു….

പിന്നെയവൾ അവനു മേലെ കിടന്നു.

“കൊടുംപാലയെകാക്കുന്ന ഖണ്ഡവാഹന യക്ഷാ…”

അവന്റെ ദേഹത്ത് കിടന്ന് കണ്ണുകൾ മുകളിലേക്കുയർത്തി അവൾ പ്രാർത്ഥിച്ചു.

“….ബസവേശ്വരൻറെ അരൂപി…ദേഹം സമർപ്പിക്കുന്നു, ചാരിത്ര്യം സമർപ്പിക്കുന്നു, വിശുദ്ധി
സമർപ്പിക്കുന്നു…”

എന്റെ വിവാഹമാണിന്ന്. ഗാന്ധർവ്വനിയമങ്ങൾ എല്ലാം പാലിച്ചുകൊണ്ടുള്ള വിവാഹം.

കാതിൽ പൂ തോടയുണ്ട്. പാദങ്ങളിൽ വെള്ളികൊലുസ്സും. താരിളം കാറ്റിലലിയുന്ന
ചന്ദനമണിഞ്ഞ് ദേഹം. ഗുലമാജിപ്പൂക്കൾ കത്തിച്ച് കരിയെഴുതിയ മിഴികൾ.
കാശിരത്നപ്പൂക്കളുടെ ചിത്രങ്ങൾ നിറഞ്ഞ മഞ്ഞ ബ്ലൗസ്. കുടക് മലകളെ ചേതോഹരമാക്കുന്ന
മരതകപ്പച്ചയുടെ വർണ്ണത്തിൽ പാവാട.

ഗാന്ധർവ്വ വിവാഹത്തിന് വേണ്ട ആടയാഭരണങ്ങളൊക്കെയാണിത്.
അനാദിയായ രാജ സങ്കൽപ്പത്തിൽ നിന്ന് ശ്യാമശില്പം പോലെ എന്നിലേക്ക്
പറന്നുവന്നവനാണിവൻ. വെറും ശിലയായിരുന്ന എന്നെ പ്രണയ സിന്ധുരാഗങ്ങൾ മീട്ടി
ഗോപുരത്തിന്റെ ഉന്നതിയോളമുയർത്താൻ

സായന്തനത്തിൽ ബസവേശ്വരന് കൂവളവും നാളികേരവും നേദിച്ചിരുന്നു…

നിലാവ് ഭൂമിയുടെ പച്ചയെ കുതിർക്കുന്ന ഈ രാത്രിയിൽ രവിയിലൂടെ താൻ ഉർവ്വരയാകുമ്പോൾ
തന്റെ ഗോത്ര നിയമങ്ങളെ മുഴുവൻ താൻ ലംഘിച്ചിരിക്കും.

എല്ലാ പുരുഷ ദേഹങ്ങളെയും നിബന്ധനയേതുമില്ലാതെ ഓരോ ബലിഗപ്പെൺകുട്ടിയും
സ്വീകരിക്കണമെന്ന നിയമം.

പക്ഷെ ഗന്ധർവ്വദൂത് ഇനിയുമെത്തിയിട്ടില്ല.

കുടക് മലകളിൽ നിന്നും പാതിരാപ്പുള്ളുകൾ ഗന്ധർവ്വദൂതുമായി വരണം. അതിന് മുമ്പ് രവി
തന്റെ ചാരിത്ര്യം ഭേദിക്കുവാൻ പാടില്ല.

“രവീ…”

രവിയുടെ വിരലുകൾ പാവാടച്ചരടിൽ കൊരുത്ത് തരിച്ചപ്പോൾ ചൂടുള്ള സ്വരത്തിൽ, മോഹാവേശം
തുളുമ്പുന്ന ഈണത്തിൽ ശിവാനി വിളിച്ചു.

പ്രണയം കോറിയ മിഴികളോടെ രവി അവളെ നോക്കി.

“ഇപ്പോൾ അരുത്…”

“പക്ഷെ ചന്ദനശിലയിൽ തൊടണ്ടേ എനിക്ക്…”

“വേണം…”

അവന്റെ ചുണ്ടുകളിൽ ഒന്നമർത്തി ചുംബിച്ച് അവൾ പറഞ്ഞു.

“പക്ഷെ ഗന്ധർവ്വന്റെ അനുമതി വരണം…”

രവി ചുറ്റും നോക്കി. നിലാവ് സ്വർണ്ണപ്പൂക്കളുടെ ഒരു കടലായി ഭൂമിയെ ദ്വീപാക്കുമ്പോൾ
അവന്റെ കണ്ണുകൾ മയക്കത്തിലാണ്ട ചക്രവാളത്തെ തൊട്ടു.
ഒരു പക്ഷിയും ആകാശത്തിൽ പാടുകൾ വീഴ്ത്തുന്നില്ല.

“ഓക്കേ…കാത്തിരിക്കാം…”

അവളെ ദേഹത്തേക്ക് വലിച്ചിട്ട് ആലിംഗനത്തിൽ തളച്ച് അവൻ പറഞ്ഞു.

ശിവാനിയുടെ അധരത്തിൽ ചുണ്ടുകൾ കോർത്ത് കിടക്കവേ ശിവാനി പെട്ടെന്ന് മുഖം തിരിച്ച്
വെളിയിലേക്ക് നോക്കി.

“രവീ…”

രവിയും ആ നിമിഷം ശിവാനിയുടെ കണ്ണുകളെ പിന്തുടർന്നു.

“അതാ ..ആ അരളിയുടെ ചില്ലയിൽ ഒരു പാതിരാപ്പുള്ളിരിക്കുന്നു…”

മുളകൾ ഇടതിങ്ങി വളർന്നിടത്തിന് പിമ്പിൽ ഹരിതസൗധം പോലെ നിന്നിരുന്ന അരളിയുടെ മേലെ…

“അത് പാടുന്നു, രവി…”

രവിയുടെ മാറിൽ കമിഴ്ന്ന് കിടന്നിരുന്ന ശിവാനി തന്റെ അരയ്ക്ക് മേൽ തിങ്ങി വളരുന്ന
ഭാരമറിഞ്ഞു, അപ്പോൾ. അനുനിമിഷം ആ വളർച്ചയ്ക്ക് കനമേറി. അപ്പോൾ ഗുലമാജിപ്പൂക്കളാൽ
കരിയെഴുതിയ നീൾമിഴികൾ ശിവാനി അവന്റെ ചൂടുള്ള കണ്ണുകളിലേക്ക് നട്ടു. കണ്ണുകൾ
പ്രണയതിന്റെ തിരശ്ചീനരേഖകൾ തീർത്തപ്പോൾ തന്റെ അരക്കെട്ട് ശിവാനി അവനിലേക്കമർത്തി…

“രവീ…എനിയ്ക്ക്…”

അസഹ്യമായ സുഖത്താൽ ശിവാനി കുറുകി.

അവൾ കൈകൾ താഴേക്കിട്ടു. പാവാടയുടെ ചരടുകളഴിഞ്ഞു. മരതകപ്പച്ച നിറമുള്ള പാവാട
താഴേക്കിഴഞ്ഞപ്പോൾ രവിയുടെ കൈകൾ ശിവാനിയുടെ പുള്ളിക്കുത്തുകളുള്ള
അടിവസ്ത്രത്തിലേക്ക് കൈകൾ കടത്തി കാമത്തിന്റെ അഗ്നിപർവ്വതകൊഴുപ്പറിഞ്ഞു…
അപ്പോൾ രവി ശിവാനിയെ നോക്കിയപ്പോൾ അവൾ ലജ്ജയാൽ കണ്ണുകളടച്ചിരുന്നു. പക്ഷെ അവളുടെ
വിരലുകൾ അൽപ്പം മുമ്പ് താൻ ചുംബിച്ചും കുടിച്ചും വലുതാക്കിയുറച്ച ലിംഗത്തിന്മേൽ
പിടിച്ച് ചൂടുറവ തിങ്ങി വളരുന്ന യോനിപ്പിളർപ്പിലെ കൊഴുപ്പിന് മേൽ വെച്ച് അരക്കെട്ട്
അവനിലേക്കമർത്തി.

“ഖണ്ഡവാഹന യക്ഷനെ ഓർക്കുക..ബസവേശ്വരനോടുള്ള നേർച്ചകൾ ഓർക്കുക….രവി …നീയെന്നെ
അറിയുന്ന ഈ നിമിഷം …ഞാൻ നിന്നെ കാമിച്ച് പ്രാപിക്കുന്ന ഈ രാത്രിയിൽ മറ്റൊന്നും നീ
കാണരുത് ….അറിയരുത്…അആഹ്ഹ്ഹ്…”

ശിവാനിയ്ക്ക് പിന്നെ മറ്റൊന്നും അറിയാൻ കഴിഞ്ഞില്ല. പുറത്ത് അരളിയുടെ ചില്ലയിൽ
ഗന്ധർവ്വ കിന്നരിയുടെ സ്വരത്തിൽ പാതിരാപ്പുള്ളൂകൾ പാടിക്കൊണ്ടിരിക്കുമ്പോൾ, താരിളം
കാറ്റ് പുതപ്പായി പുണരുമ്പോൾ രവിയുടെ പൗരുഷവും വിഹ്വലതയും അനിയന്ത്രിതമായ ശ്വാസവും
തന്റെ ചന്ദനം മണക്കുന്ന ദേഹത്തിൽ സ്വീകരിക്കുകയായിരുന്നു അവൾ…
പ്രപഞ്ച സൗന്ദര്യം മുഴുവൻ എത്രയോ നിസ്സാരമാണ്! രവിയ്ക്ക് കീഴിൽ നിലാവിലുലയുന്ന
അവന്റെ നീണ്ട മുടിയിഴകളിൽ നോക്കിയിരുന്ന് അവൻ തന്നെ ഉഴുത് മരിക്കുമ്പോൾ ശിവാനി
ഓർത്തു.
ഇപ്പോൾ സൗന്ദര്യം രവിയാണ്.
അവൻ തന്നെ ചെയ്യുന്നതാണ് സൗന്ദര്യം.
മറ്റെന്തും അതിന് ശേഷം മാത്രമേ വരികയുള്ളൂ…

സിദ്ധപ്പ തിരിച്ചു വരുമ്പോൾ ശിവാനി കണ്ണുകൾ തുറന്ന് മലർന്ന് കിടക്കുന്നു. സമീപം രവി
ചരിഞ്ഞ് കിടന്ന് ദീർഘ നിദ്രയിലാണ്.

അരളിയുടെ ചില്ലയിൽ നിന്ന് പാതിരാപ്പുള്ള് പറന്നകന്നിരുന്നു.

“ശിവാനി…”

സിദ്ധപ്പ മകളുടെ തോളിൽ തൊട്ടു.

അവൾ മുഖം തിരിച്ച് ലജ്ജയോടെ അയാളെ നോക്കി.

“മഗാളു ..ഹുഡ്‌ഗി …നീനു അവനന്നു മുട്ടിടിരാ?”

[മകളെ, പെണ്ണേ.. നീയവനെ തൊട്ടോ?]

ശിവാനി ലജ്ജയോടെ അയാളെ നോക്കാതെ തലകുലുക്കി.

സിദ്ധപ്പ കണ്ണുകളടച്ച് ആകാശത്തേക്ക് നോക്കി ..

“ഓഹ് ..ദേവരേ …”

അയാൾ മന്ത്രിച്ചു.
“സിദ്ധരാഗിലാരു..ഹേളി..”

[കുട്ടിയോട് റെഡിയാകാൻ പറ]

ശിവാനി രവിയെ മെല്ലെ വിളിച്ചുണർത്തി. രവി പെട്ടെന്ന് എഴുന്നേറ്റു. കണ്ണുകൾ തുടച്ച്
അവൻ ആദ്യം ശിവാനിയെയും പിന്നെ ബഹുമാനത്തോടെ സിദ്ധപ്പയെയും നോക്കി.

സിദ്ധപ്പ രവിയോട് എഴുന്നേൽക്കാൻ ആംഗ്യം കാണിച്ചു. അവൻ അനുസരിച്ചു.

“അച്ഛന്റെ പിന്നാലെ ചെല്ലൂ…”

ശിവാനി രവിയോട് പറഞ്ഞു.

“ഞാനിവിടെ ഉണ്ടാവും,”

അവൻ തലകുലുക്കി. പിന്നെ സിദ്ധപ്പയുടെ പിന്നാലെ നടന്നു. ബസവേശ്വരന്റെ
മൂർത്തിയുറങ്ങുന്ന ഗോപുരം കടന്ന് വെളിയിലെ ചതുപ്പിലേക്ക് അവർ നടന്നു.

സിദ്ധപ്പയുടെ ചുവടുകളിൽ നിന്നും മാറാതെ രവി ശ്രദ്ധാപൂർവ്വം നടന്നു. അവിടെ നിലാവ്
കുറവായിരുന്നു. കാട് വളർന്ന ആകാശത്തെ മറച്ചിരുന്നു. കാറ്റിന്റെ താളമേറി. തലയ്ക്ക്
മുകളിൽ ഉറക്കം നഷ്ട്ടപ്പെട്ട പരുന്തുകൾ പറന്നു.
അൽപ്പമകലെ മാവുകൾ കൂട്ടമായി വളർന്ന ഒരിടത്ത് അവരെത്തി. മാന്തോട്ടത്തിനകത്ത് ഒരു
വലിയ പാറ രവി കണ്ടു.

“ചന്ദ്രശില!”

അവൻ മന്ത്രിച്ചു.

ചന്ദ്ര ശിലയ്ക്ക് ചുറ്റും വാടാമല്ലിപ്പൂക്കളും നിത്യപുഷ്പ്പങ്ങളും കൊണ്ട് ഭംഗിയായി
കോലം വരച്ചിരുന്നു.
രവി പൂക്കോലം കൊണ്ട് ചന്തം പൂണ്ട ചന്ദനശിലയെ വണങ്ങി. അതിന് മുമ്പിൽ സാഷ്ടംഗ പ്രണാമം
ചെയ്തു. പിന്നെ അതിന്റെ ഓരൊതുക്കിൽ ഭക്തോയോടെ കൺപോളകളമർത്തി.

സിദ്ധപ്പ കൈ കാണിച്ചു.

ചന്ദനശിലയ്ക്ക് പിമ്പിലെ ആശ്രമത്തിലേക്ക് അയാൾ നടന്നു.

രവി അയാളെ പിൻതുടർന്നു.

സിദ്ധപ്പ ആശ്രമത്തിന്റെ മുളവാതിൽ പതിയെ തുറന്നു.

അവിടെ നിലത്ത് വിരിച്ചൊരുക്കിയെ ചുവന്ന കിടക്കയിൽ നെഞ്ചൊപ്പം വെള്ളത്താടിരോമങ്ങളും
നീണ്ടമുടിയുമുള്ള ഒരു ദീർഘകായനെ കണ്ടു.

സിദ്ധപ്പ അയാളെ താണു വണങ്ങി.

രവിയും.

അയാൾ കൈ ഉയർത്തി അനുഗ്രഹമുദ്ര കാണിച്ചു.

“അറിയേണ്ടത് ആരെക്കുറിച്ചാണ്?”

വളരെ പരുക്കമായ സ്വരത്തിൽ അയാൾ ചോദിച്ചു.

“മാസ്റ്റർ …മാസ്റ്ററെപ്പറ്റി…”

രവി പറഞ്ഞു.

[തുടരും]