അത് കൊണ്ട് ഈ അദ്ധ്യായം സമർപ്പിക്കുന്നത് മാസ്റ്റർക്ക് തന്നെയാണ് 2

ഈ സൈറ്റിലെ എല്ലാ എഴുത്തുകാരോടും വായനക്കാരോടും എനിക്ക് വളരെയേറെ സ്നേഹമുണ്ട്.
സുനില്‍, ലൂസിഫര്‍ മുതല്‍ സാഗര്‍ കോട്ടപ്പുറം, ഹര്‍ഷന്‍ വരെ എത്തി നില്‍ക്കുന്ന
പ്രതിഭകളെ അത്ഭുതത്തോടെ നോക്കി നില്‍ക്കാറുള്ള ഞാന്‍, വായനയില്‍ വളരെ
മടിയനായതുകൊണ്ട് മിക്ക എഴുത്തുകാരുടെയും കഥകള്‍ക്ക് താഴെ അഭിപ്രായം എഴുതാനാകാതെ
പോകുന്നുണ്ട്. വായന ഇല്ലാതെ എങ്ങനെ അഭിപ്രായം പറയും? അതുകൊണ്ടാണ് എന്റെ വരികള്‍
കഥകളുടെ ചുവടെ കാണാത്തത് എന്നറിയിക്കാന്‍ ഈ അവസരം ഉപയോഗിക്കുന്നു.

ഞാന്‍ പറഞ്ഞല്ലോ എനിക്കിവിടെ എല്ലാവരോടും സ്നേഹമുണ്ട് എന്ന്; പക്ഷെ സ്നേഹത്തോടൊപ്പം
ഞാനിവിടെ ഭയക്കുകയും അതെ സമയം വളരെയേറെ ആദരിക്കുകയും ചെയ്യുന്ന വ്യക്തിത്വം
ഒന്നുമാത്രമേ ഉള്ളൂ; അത് എന്റെ ഒപ്പം ഒരു കുഞ്ഞ് കഥ എഴുതാന്‍ വിശാലമനസ്കത കാട്ടിയ
സ്മിതയാണ്. സ്മിതയെ നോക്കി ഞാന്‍ അത്ഭുതപ്പെടുക മാത്രമല്ല, ഇങ്ങനെയൊക്കെ എഴുതാന്‍
ഒരു പത്തു ജന്മമെടുത്താലെങ്കിലും എനിക്ക് സാധിക്കുമോ എന്നോര്‍ത്ത്
നിരാശപ്പെട്ടിട്ടുമുണ്ട് എന്നതാണ് സത്യം. ഇത്രയേറെ ഭാഷാ പാണ്ഡിത്യമുള്ള, വിനയമുള്ള,
പ്രോത്സാഹനം മാത്രം മറ്റുള്ളവര്‍ക്ക് നല്‍കുന്ന മഹതിയായ ഈ വൈഡൂര്യത്തെ നമുക്കിവിടെ
ലഭിച്ചത് ആരുടെയോ മുജ്ജന്മ സുകൃതം എന്നേ പറയാന്‍ പറ്റൂ. എനിക്ക് ലഭിച്ച ഈ അസുലഭവും
സൌഭാഗ്യകരവുമായ അവസരത്തിന് സര്‍വ്വേശ്വരന് നന്ദി അര്‍പ്പിച്ചുകൊണ്ട് കഥയുടെ
തുടര്‍ഭാഗം ഇതാ കുളമാക്കാന്‍ പോകുന്നു!

അധ്യായം – 2

ആമുഹം:

ലവന്‍ കുന്നിന്റെ മോളീ എന്തരക്കയോ ചെയ്യാന്‍ പോയി കെടക്കുന്ന കാര്യം വരെയാണല്ലോ
എന്റെ ഫ്രോഡ് പെങ്ങള് എഴുതി വച്ചത്. അതിന്റെ ബാക്കി പറേണതിന് മുന്നേ, വേറെ ചെല
കാര്യങ്ങള് നിങ്ങളപ്പികള്‍ അറിയണം. എന്റെ പ്വേര് ഇപ്പപ്പറയാന്‍ സൌകര്യമില്ല. ഈ കത
എഴുതിയവള് ഒണ്ടല്ലോ, അവട പ്വേര് സ്മിതേന്നൊന്നും അല്ല. ഉടായിപ്പ് പേരിട്ടാണ്‌
എവളിവിടെ കത എഴുതുന്നത്. ചേട്ടാ ദൈവത്തെ ഓര്‍ത്ത് എന്റെ ഒറിജിനല് പ്വേര്
പറേല്ലേന്നെന്റെ കാലുപിടിച്ചവള് പറഞ്ഞോണ്ട് ഞാമ്പറേന്നില്ല.

അപ്പം ആമുഹം കഴിഞ്ഞിട്ട് നമ്പക്ക് ആ രവി അവിടെ എന്താരെടുക്കാന്‍ പോയതാന്ന് നോക്കാം;
അതിനു മുന്നേ എനിക്ക് ചെലത് പറഞ്ഞെ ഒക്കൂ. അപ്പികള് മാപ്പാക്കണം.

എന്തരാന്നു ചോയ്ച്ചാ, ഞാനും എന്റെയീ ഫ്രോഡ് പെങ്ങളും തെരുവന്തോരത്തുകാരാ;
എന്നുപറഞ്ഞാ നമ്മടെ തലസ്സാനം. പാറശ്ശാലക്കും നകരത്തിനും എടയ്ക്കായിട്ട് വരും
എവള്‍ടേം എന്റേം വീട്. എനിക്ക് പെങ്ങമ്മാരില്ല. ഒള്ളത് രണ്ടു ചേട്ടമ്മാര്; ഒരാക്ക്
ചൂളപ്പണി, മറ്റേ ആള് ഓട്ടാ ആടിക്കുന്നു. ഞങ്ങട തന്തപ്പടിക്ക് ഷാപ്പീ കറിവക്കലാ പണി.
കറി വച്ചിട്ട് അങ്ങേരു വരുമ്പം ഇഷ്ടംപോലെ കള്ളും കറീം കൊണ്ടവരും. തന്തപ്പടീടെ
കൊണംകൊണ്ട് തള്ള കൊറേ നാള് മുന്‍പേ ഒരു മീന്‍കാരന്റെ കൂടെ പൊറുക്കാന്‍ പോയി. അങ്ങനെ
തന്തേം ഞങ്ങള് മൂന്നു മക്കളുവാ വീട്ടീ. ഈ സ്മിതേന്നു പേരൊള്ള (കള്ളപ്പേര്) എന്റെ
വകേലെ പെങ്ങള് കൊറേ മാറിയാ താമസം. അവട തന്തപ്പടി വല്യ ഒരു ആപ്പീസറാ. അമ്മ സാറും.
എന്നെ പള്ളിക്കൂടത്തീ അയച്ചേ അദ്ദേഹം എന്റെ തന്തപ്പടിയോട് നിര്‍ബന്ധിച്ചേന്റെ
പേരിലാ; അല്ലേ അങ്ങേരെന്നെ പള്ളിക്കൂടത്തിന്റെ പടി കാണിക്കത്തില്ലാരുന്നു.

അപ്പം ഞാന്‍ വെക്കം കാര്യങ്ങള് പറയാം; എവളും ഞാനും ഒരേ പള്ളിക്കൂടത്തിലാ പഠിച്ചത്.
ഞങ്ങളെ ഒരുമിച്ചാണ് കൊണ്ട ചേര്‍ത്തതും. അവക്കന്ന് ആറും എനിക്കൊമ്പതുമാ പ്രായം.
ഞാമ്പറഞ്ഞല്ലോ, എന്നെ ഷാപ്പീ കറി വക്കാന്‍ വിടാനാരുന്നു എന്റെ തന്തേടെ പത്തതി. പഷേ
അവട തന്തപ്പടി എടപെട്ട് എന്നേം പടിപ്പിക്കാന്‍ വിട്ടു. അങ്ങനെ ഞാനും എവളും കൂടി
ഒരുമിച്ച് പടിക്കാന്‍ പോക്ക് തൊടങ്ങി. അവള് പത്താം ക്ലാസ് മുട്ടന്‍ റാങ്ക് വാങ്ങി
പാസായപ്പം ഞായ് ആറാം ക്ലാസില്‍ രണ്ടാം കൊല്ലം ആയതേ ഒള്ളാരുന്നു. എനിക്കീ സാറമ്മാര്
പറേന്ന ഒരു കുന്തോം മണ്ടേലോട്ട് കേറൂല്ലാന്ന്. ഇനി പടിക്കാന്‍ ഞാമ്പോണില്ല
എന്നൊരിക്ക എന്റെ കഷ്ടകാലത്തിന് എവളോട് ഞാനൊന്ന് പറഞ്ഞു. എന്റെ പോന്നെ അവട
തന്തപ്പടി വൈയിട്ടു വീട്ടീ വന്ന് ഒരു മുട്ടന്‍ വടിയെടുത്ത് എന്റെ ചന്തിയടിച്ചു
പൊളന്നുകളഞ്ഞു! അതീപ്പിന്നെ അങ്ങനൊരു സമ്പവം ഞാന്‍ ആലോചിച്ചിട്ടില്ല.

ചുരുക്കിപ്പറഞ്ഞാ, എവള്‍ ആള് പുലിയാരുന്നു കേട്ടാ. വെറും പുലിയല്ല, വല്യ മുട്ടന്‍
പുലി. എവള് പത്തു പാസായത് മൊത്തം തെരുവന്തോരത്തുകാരേം ഞെട്ടിച്ചോണ്ടാ. എവക്കാരുന്നു
അക്കൊല്ലം ജില്ലേല്‍ ഒന്നാം റാങ്കുകള്. സംസാനത്ത് എവക്ക് ഏഴോ എട്ടോ എങ്ങാണ്ട്
ഒണ്ടാരുന്നു. ഞായ് പടിച്ചുപടിച്ച് ഒരു വിതത്തീ പത്തിലെത്തിയപ്പം ഇവള്
വേറെങ്ങാണ്ടക്ക പോയി പടിച്ച് ഡോക്ടര്‍ ആയെന്നോ ഒക്കെ പറേന്ന കേട്ടു. അങ്ങനൊരു ദേവസി
ഒടുക്കത്തെ തലവേദനേം കൊണ്ട് ഞായ് ഇവള്‍ടെ അടുക്കെ പോയി. പടിച്ചു ഷീണിച്ച് പത്തീ
രണ്ടുതവണ തൊപ്പി ഇട്ടു പടിത്തം നിര്‍ത്തി ഞാന്‍ തട്ടുകട തൊടങ്ങിയ സമയവാരുന്നു അത്.
വൈകിട്ടെ ഒള്ളു കച്ചോടം. പകല് ആനമയക്കി കുടിച്ച് അങ്ങനെ കെടക്കും. ഞാന്‍ ചെന്നപ്പം
എവളെന്നെ ആക്കിയൊരു ചിരി. എന്നിട്ട് ചോദിക്കുവാ: “പത്തില്‍ റാങ്ക് വാങ്ങിയപ്പം
കിട്ടിയ സമ്മാനം എവിടാന്ന്?”. എനിക്കെന്റെ കൊണം വന്നതാ, പഷേ മുടിഞ്ഞ തലവേദന.
ഞാമ്പറഞ്ഞു നീ വല്യ ഡോക്ടര്‍ ഒക്കെ ആയല്ലോ. എനിക്കൊരു ഗുളിക താ, ഒടുക്കത്തെ തലവേദന
എടുക്കുന്നൂന്ന്. അപ്പം അവള് മൂക്കത്തു വെരല് വച്ച് എന്നെയൊരു നോട്ടം.

“എടീ ഗുളിക താടി” ഞാമ്പിന്നേം പറഞ്ഞു.

അവള് കെടന്നു ചിരി തൊടങ്ങി. ചിരിച്ച് ചിരിച്ച് പണ്ടാരവടങ്ങി ഒടുവീ അവളിങ്ങനെ
പറഞ്ഞു:

“ചേട്ടന്റെ തലയ്ക്ക് ഓളം ഒണ്ടോ? ഞാന്‍ മെഡിക്കല്‍ ഡോക്ടര്‍ അല്ല മനുഷ്യാ, മറ്റേ
ഡോക്ടര്‍ ആണ്”

“മറ്റേ ഡോക്ടറോ? അതെന്തര്?”

“ഡോക്ടറേറ്റ്; സാഹിത്യത്തില്‍”

“അപ്പം നിന്റെ പ്വേരിന്റെ കൂടെ ഡോക്ടര്‍ എന്ന് എഴുതി വച്ചേക്കുന്നതോ?”

“അതെ, ഞാനും ഡോക്ടറാ. പക്ഷെ ഇതൊരു സ്ഥാനമാണ്, അല്ലാതെ തൊഴിലല്ല”

എനിക്കെന്റെ കൊണം വന്നു. പണ്ടൊക്കെ ഒരൊറ്റ ഡോക്ടറെ ഒള്ളാരുന്നു. മരുന്നും
കുത്തിവപ്പും ഒക്കെ ചെയ്യുന്ന ഡോക്ടര്‍. ഇതിപ്പം വേറെ ഏതാണ്ട് ഉടായിപ്പ് പരിപാടി
നടത്തി അവള് ഡോക്ടര്‍ ആയേക്കുന്നു; എന്തരോ എന്തോ. എന്തരായാലും അവള്‍ടെ വീട്ടീ
അനാസിന്‍ ഒണ്ടാരുന്നു. അതേല്‍ രണ്ടെണ്ണം തിന്നപ്പം എനിക്കൊരു സമാതാനം തോന്നി.
അപ്പഴാ അവളെന്നോട് ഒരു കാര്യം പറഞ്ഞത്.

“അതെ ചേട്ടാ, ചേട്ടന് ഒരു കഥ എഴുതിക്കൂടെ?”

എന്റെ വായീ പുഴുത്ത തെറി വന്നതാ. പഷേ എവളോട് മാത്രവെനിക്ക് തെറി പറയാന്‍ ഒക്കൂല്ല.
എന്റെ എളേ പെങ്ങളല്ലേ. പെങ്ങളാണേലും ഞങ്ങള് തമ്മീ കൂട്ടുകാരെപ്പോലാ കേട്ടാ. അവക്ക്
വല്യ പടിത്തക്കാരീടെ പത്രാസൊന്നും ഇല്ല. എന്നെ ഇപ്പഴും ചേട്ടാന്നു തന്നാ വിളീം.
ചെലപ്പോ പടിത്തക്കാരീടെ രൂവത്തീന്നു മാറി തനി തറ വര്‍ത്താനോം പറേം. എന്റെ
നെലവാരത്തിലോട്ട് എറങ്ങി എന്നെ സന്തോഷിപ്പിക്കുന്നതാ അവളെന്ന് എനിക്കറിയാം.
അതോണ്ടെന്താ, തന്തപ്പടി ഷാപ്പീന്ന് നല്ല മീനോ എറച്ചിയോ കൊണ്ടുവന്നാ ഞാനത്
മോട്ടിച്ച് എവക്ക് കൊണ്ടക്കൊടുക്കും. ഷാപ്പിലെ കറിക്ക് ഭയങ്കര രുചിയാന്നാ ഇവള്
പറേന്നെ. പഷേ എവക്ക് കള്ളുകുടിക്കുന്ന പരിപാടി ഇല്ല. അപ്പം അവളോട്‌ ദേഷ്യപ്പെടാന്‍
ഒക്കാത്തോണ്ട് ഞാന്‍ പാന്‍ തൊടങ്ങി. അന്നേരം അവളോടി എന്റെ മുമ്പീ വന്നു വട്ടമൊരു
നിപ്പക്കം.

“ചേട്ടാ ഞാന്‍ കളി പറഞ്ഞതല്ല. നമുക്ക് രണ്ടാള്‍ക്കും കൂടെ ഒരു കഥ എഴുതാം.
എനിക്കിപ്പം എഴുത്താണ് പണി”

മീന്‍കാരന്റെ കൂടെ ഓടിപ്പോയ എന്റെ തള്ളയാണെ എനിക്ക് ചൊറിഞ്ഞു കേറിയതാ. പത്തീ രണ്ടു
തവണ പരൂഷ എഴുതി മൊത്തം അമ്പത് മാര്‍ക്ക് വാങ്ങിക്കാത്ത ഞാന്‍ കത എഴുതാന്‍!

“ആളെ ഊശിയാക്കാതെ പോടീ” ഞാമ്പറഞ്ഞു.

“ചേട്ടന് പറ്റും. ചേട്ടനെക്കൊണ്ട് ഞാന്‍ എഴുതിപ്പിച്ചോളാം; അതുവിട്‌. എനിക്ക്
ചേട്ടന്റെ ഒരു സഹായം വേണം”

“എന്തരു സഹായം?”

“എന്റെ കൂടെ മേദിനിപ്പുരീ വരെ ഒന്ന് വരണം; മറ്റേ സാധനോം വേണം”

“മേദിനിപ്പുരിയോ? അതെവിടെ? ആറ്റിങ്ങലിന് അടുത്തെങ്ങാനം ആന്നോ?”

“ഹോ, എന്റെ മനുഷ്യാ ഈ തിരുവനന്തപുരത്തിനും അപ്പുറത്തും ഉണ്ട് ലോകം. ഞാനീ പറഞ്ഞ
സ്ഥലം അങ്ങ് വടക്കാ. മംഗലാപുരത്ത്. അവിടെ ഞാന്‍ പഠിച്ച കോളജില്‍ എനിക്കൊന്നു പോണം.
എന്നിട്ട് അവിടുത്തെ പുതിയ ജനറേഷന്റെ ചില കാര്യങ്ങള്‍ നേരില്‍ കണ്ട് കടലാസില്‍
പകര്‍ത്തണം”

ഞാന്‍ വാ പൊളിച്ചു. ഇന്നേവരെ ഞാന്‍ കൊല്ലം പോലും കണ്ടിട്ടില്ല. ബസിന്റെ
ബോര്‍ഡീന്നും അങ്ങനൊരു സലം ഒള്ളതായി അറിഞ്ഞിട്ടൊണ്ട്‌. ആ എന്നോടാ അവള് അങ്ങ് ദൂരെ
എങ്ങാണ്ട് പോന്ന കാര്യം പറേന്നത്! മാത്രവോ, എന്റെ തട്ടുകട; ഞാമ്പോയാ അതാര് നോക്കും.

“നീ തന്നെ പോ. എനിക്കെന്റെ തട്ടുകട നോക്കണം” ഞാമ്പറഞ്ഞു.

“ഉണ്ട. ഒരു ചവിട്ടു തരും ഞാന്‍. മനുഷ്യാ നിങ്ങള് ലോകമൊക്കെ ഒന്ന് കാണ്. ഒരു
തട്ടുകടേം ഒലക്കേടെ മൂടും. മര്യാദയ്ക്ക് വന്നില്ലേല്‍ ഞാന്‍ അച്ഛനോട് പറേം”

ഞാഞ്ഞെട്ടി. പണ്ടെന്റെ ചന്തിക്ക് പുളിമരക്കമ്പ് കൊണ്ട് അങ്ങേരു പെടച്ച പെട
ആയുസ്സൊള്ള കാലം മറക്കാന്‍ ഒക്കുവോ?

“അപ്പം എന്റെ കട” ഞാമ്പരുങ്ങി.

“പിന്നെ വല്യ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ അല്ലെ നിങ്ങള് നടത്തുന്നെ. മര്യാദയ്ക്ക് നാളെ
റെഡി ആയിക്കോണം. കേട്ടല്ലോ?”

“നാളെയോ”

“നാളെ” അവളു കണ്ണുരുട്ടി. ആ മൊഹഫാവം കണ്ട് പ്വേടിച്ച് ഞാന്‍ സമ്മതിച്ചു. അപ്പഴാ
എനിക്ക് വേറൊരു കാര്യം ഓര്‍മ്മ വന്നെ.

“എടീ എന്തരായാലും എന്റെ കട അടച്ചുപൂട്ടും. അവിടെ നീ കത എഴുതുന്ന സമയത്ത് ഞാന്‍ വല്ല
ചൊമട് ചൊമക്കാനും പോയാലോ?”

“ദേ ഞാന്‍ ചേട്ടനാന്നൊന്നും നോക്കൂല്ല കേട്ടോ”

തള്ളേ അവളെന്നെ കൊന്നില്ലന്നെ ഒള്ളു.

“ശരി ശരി. എടീ അതു പോട്ടെ, അവിടെ ഷാപ്പ് ഒണ്ടോ?” ഞാന്‍ ചോദിച്ചു.

“അയ്യോ ഒണ്ട്. ഇവിടുത്തെപ്പോലെ ഗുളിക കലക്കിയല്ല, നല്ല ഒന്നാന്തരം തെങ്ങിന്‍ കള്ളും
പനങ്കള്ളും പോരാഞ്ഞ് നല്ല പ്യുവര്‍ വാറ്റ് ചാരായവും ഒക്കെ കിട്ടും. പക്ഷെ ചേട്ടാ
മറ്റേ സാധനം വേണം. എന്നാലെ എഴുത്ത് നടക്കൂ” അവള്‍ പറഞ്ഞു.

“മറ്റേ സാധനവോ?” എനിക്ക് മനസിലായില്ല.

“ങാ, നമ്മളെ ആരും കാണാതിരിക്കാന്‍ പുരട്ടുന്ന ആ വാനിഷിംഗ് ക്രീം ഇല്ലേ? അത്”

“അതോ? അതിനീ ആ മന്ത്രവാദിയെ കണ്ട് മേടിക്കണം. വാളത്തല കറി വച്ചത് കൊടുത്താലേ
അങ്ങേരത് തരൂ”

“എന്ത് പണ്ടാരമെങ്കിലും കൊടുത്ത് വാങ്ങ്. പക്ഷെ സംഗതി നടക്കുവല്ലോ അല്ലെ?”

“എടീ ഈ ഫൂമീല്‍ എനിക്ക് മാത്രവേ അങ്ങേര് ആ മരുന്ന് തരൂ. എന്താ കാര്യം? ഞാനൊണ്ടായ
സമയത്തിന്റെ കൊണം. എന്റെ തള്ള കൂറ ആണേലും നല്ലനേരം നോക്കിയാ അവരെന്നെ എറക്കി
വിട്ടേ. എനിക്കല്ലാതെ ഈ ലോകത്ത് വേറെ ആര്‍ക്കും ആ മരുന്ന് പിടിക്കത്തില്ല. എനിക്കും
ഞാന്‍ കൊടുക്കുന്ന ഒരാക്കും മാത്രം. പഷേ അതൊണ്ടാക്കുന്ന വിദ്യ വാളത്തല കിട്ടാന്‍
വേണ്ടി അങ്ങേരു പറഞ്ഞു തരത്തും ഇല്ല. എന്തരായാലും ഞാമ്പോയി ഏതേലും ഷാപ്പീന്ന്
വാളത്തല കിട്ടുവോന്നു നോക്കട്ടെ’

“വേഗം പോ. അതുണ്ടെങ്കിലെ നമുക്ക് കോളജിലും ഹോസ്റ്റലിലും ഒക്കെ സുഖമായി
കേറിയെറങ്ങാന്‍ പറ്റൂ”

അങ്ങനെ ഞായ് മന്ത്രവാദിക്ക് വാളത്തല വാങ്ങാന്‍ പോയി.

ഇപ്പം നിങ്ങക്ക് കാര്യത്തിന്റെ കെടപ്പ് മനസിലായല്ലോ? അങ്ങനെ എവളും ഞാനുംകൂടി
ഇപ്പറഞ്ഞ സലത്ത് എത്തി. മന്ത്രവാദി തന്ന കൊഴമ്പ് നെറ്റീ പൊരട്ടിയാ പിന്നെ എന്നേം
അവളേം ആര്‍ക്കും കാണാന്‍ ഒക്കത്തില്ല. ഞങ്ങക്ക് എവടെ വേണേലും കേറിച്ചെന്ന് എന്തോ
വേണേലും കാണാം, കേക്കാം അവര് മനസീ ആലോചിക്കുന്ന കാര്യം വരെ അറീവേം ചെയ്യാം. എന്റെ
കൈയീന്ന് ആ മരുന്ന് കിട്ടാനക്കൊണ്ട് തന്നാ അവളെന്നെ കൂടെ കൂട്ടിയേന്ന് എനിക്കൊരു
സംശയം ഒണ്ട് കേട്ടാ.

അപ്പം മേദിനിപ്പുരീ ചെന്ന് കൊഴമ്പും പൊരട്ടി അവള് ക്വാളജീ പോയപ്പോ ഞായ് നേരെ ചാരായം
തപ്പി എറങ്ങി. പ്വാന്‍ നേരം അവളിങ്ങനെ പറഞ്ഞിട്ടാ പോയെ:

“ദേ ചേട്ടാ, ഞാന്‍ ചുറ്റിക്കറങ്ങി ശകലം എഴുതും. ബാക്കി ചേട്ടന്‍ എഴുതിക്കോണം.
ഇവിടുന്ന് തിരികെ പോകുന്നേന് മുന്നേ ഞാന്‍ ചേട്ടനെ ഒരു നല്ല എഴുത്തുകാരനാക്കും;
അതുകൊണ്ട് മൂക്കുമുട്ടെ കുടിച്ച് റോഡില്‍ കിടന്നേക്കരുത്, കേട്ടല്ലോ?” എങ്ങനേലും
എവളൊന്നു പോയിക്കിട്ടിയാ മതീന്നോര്‍ത്തോണ്ട് ഞാന്തലയാട്ടി. അവള് പോയ ഒടന്‍തന്നെ
ഞായ് സലം വിടുവേം ചെയ്തു.

അവിടുന്ന് കൊറേ ദൂരം ചെന്നപ്പോ ഞാനത് കണ്ടു. പിന്നെ വെക്കം ഒരു പാച്ചിലാരുന്നു.
ഒള്ള കാര്യം പറയാവല്ല്, അവള് പറഞ്ഞപോലെ നല്ല സൊയമ്പന്‍ സാതനവാരുന്നു അവിടത്തെ
ചാരായം. നമ്പട നാട്ടിലെപ്പോലെ ആക്രാന്തം പിടിച്ച കുടിക്കാരാരുവില്ല, ഞാനൊഴിച്ച്.
എന്റെ കുടി കണ്ടിട്ടാവും, പത്തറുപത് വയസൊള്ള ഒരു കാര്‍ന്നോര് എന്റടുക്കേല്‍
വന്നിരുന്ന് കാര്യങ്ങളൊക്കെ തെരക്കി. ഞാന്‍ ഒള്ളത് ഒള്ളപോലെ അങ്ങേരോട്
പറഞ്ഞുകൊടുത്തു. കൊഴമ്പു പൊരട്ടി കാണാതാവുന്ന സൂത്രം മാത്രം പഷേ പറഞ്ഞില്ല.

“അപ്പൊ ഒരു എഴുത്തുകാരിക്ക് കൂട്ടിന് വന്നേക്കുവാ മോന്‍, അല്ലെ?”

ഞാന്തലയാട്ടി.

“പുള്ളിക്കാരി മോനെ ഒരു എഴുത്തുകാരനാക്കാനും ആശിക്കുന്നു; നല്ലത്”

എന്തര് നല്ലത്? അവട തലയ്ക്ക് പ്രാന്ത്, അതന്നോ കാര്‍ന്നോരെ നല്ലത്?

“മോനെ, ഞാനൊരു മലയാളം വാധ്യാരാ. ഇപ്പം പെന്‍ഷനായി. വീട്ടില്‍ ഞാനും ഭാര്യേം മാത്രമേ
ഉള്ളു. മക്കളെല്ലാം വിവാഹിതരായി ഓരോരോ സ്ഥലങ്ങളിലാ. എനിക്കുമുണ്ട് അല്ലറ ചില്ലറ
എഴുത്ത്. പക്ഷെ മോനെക്കൊണ്ട് എഴുത്ത് നടക്കുമെന്ന് തോന്നുന്നില്ല. അങ്ങനെ ആര്‍ക്കും
സാധിക്കുന്ന ഒന്നല്ല എഴുത്ത്. അതിനൊരു വാസന വേണം”

ഞാനെന്റെ കൈ അങ്ങേരടെ മോന്തയ്ക്കോട്ടു നീട്ടി ഇങ്ങനെ ചോദിച്ചു:

“ഈ വാസന മതിയോന്ന്‌ നോക്കിക്കേ അണ്ണാ”

അയാള് കിണിയോടു കിണി.

“എടാ മണ്ടാ ഈ വാസനയല്ല, സാഹിത്യവാസന. നിന്റെയൊരു കാര്യം” അയാള്‍ കുണുകുണാ പിന്നേം
കിണിച്ചു. പ്രായമൊള്ള ആളായോണ്ട് മാത്രം ഞാനൊന്നും പറഞ്ഞില്ല. വാസന വേണവെന്ന്
പറഞ്ഞിട്ട് ഇപ്പം അയ്യാടെ കൊണവതിയാരം കേട്ടില്ലേ?

“നീയൊരു കാര്യം ചെയ്യ്‌. പുള്ളിക്കാരി എഴുതുന്നത് വായിച്ചിട്ട് നീ അവിടെ അതുമായി
ബന്ധപ്പെട്ട എന്തെങ്കിലും സംഗതി നിരീക്ഷിക്ക്. എന്നിട്ട് എന്നെ വന്നു കാണ്. നിന്നെ
ഞാന്‍ എഴുതാന്‍ പരിശീലിപ്പിക്കാം. നീ വന്നു പറയുന്ന കാര്യങ്ങള്‍ ഞാന്‍ ഒരുമാതിരി
വായിക്കാന്‍ പറ്റുന്ന പരുവത്തിലാക്കാനുള്ള പണി; എന്താ?”

“അവളറിഞ്ഞാ എന്റെ തല തിന്നും”

“നീ പറയണ്ട. പറഞ്ഞാല്‍ അല്ലെ അറിയൂ? എനിക്കൊരു ടൈം പാസും ആകും. നിനക്ക്
മെല്ലെമെല്ലെ എഴുതാന്‍ പഠിക്കുകയും ചെയ്യാം, എന്താ?”

കുപ്പി കാലിയാക്കി ഞാന്‍ ആലോയ്ച്ചു. ഇയ്യാക്ക് വേറെ പണി ഒന്നുവില്ലെന്നാ
തോന്നുന്നേ. എന്നാപ്പിന്നെ ലവക്കിട്ടൊരു പണി കൊടുക്കാന്‍ ഇങ്ങേരെക്കൊണ്ട്
എഴുതിക്കാം. പഷേ അവക്ക് സംശയം വല്ലോം തോന്നുവോ ആവോ? കൊറേ നേരം തല പൊഹച്ച ശേഷം
ഞാന്തലയാട്ടി.

“അപ്പം അണ്ണനെ കാണാന്‍ ഞായ് ഷാപ്പീ വന്നാ മതിയോ?”

അതുകേട്ടപ്പം കെളവന്‍ ആണേലും അങ്ങേര്‍ക്ക് കലിപ്പുകള് കേറി.

“ഞാനിവിടല്ല ഉണ്ടുറങ്ങുന്നത്. ദോ അതുകണ്ടോ? എന്റെ വീടാ. നീ അങ്ങോട്ട്‌ വന്നാ മതി”

ഞാന്‍ പരമ്പിന്റെ മോളീക്കൂടെ നോക്കി; ഒരു കൊണോം ഇല്ലാത്ത കൊറേ ഒണക്കപ്പുല്ലും
ഒണക്കമരോം വളന്നു നിക്കുന്നേന്റെ അങ്ങേപ്പറത്ത് കൊറേ ദൂരെ ഓടിട്ട ഒരു വീട്. പുല്ലു
തിന്നാന്‍ കൊറേ ഓഞ്ഞ പശുക്കളും തേരാപ്പാരാ നടക്കുന്നൊണ്ട്. അതുങ്ങട കഴുത്തേ കയറും
കുയറും ഒന്നുവില്ല.

“അണ്ണാ ആ പശുക്കള് കുത്തുവോ?” ഞാന്‍ ചോദിച്ചു.

“എടാ നിന്റെ ഇരട്ടി വയസ്സുണ്ട് എനിക്ക്. എന്നെ നീ അണ്ണന്‍ എന്ന് വിളിക്കുന്നത്
മോശമാ. സാറേന്നു വിളിച്ചാ മതി”

എനിക്കെന്റെ കൊണം വന്നതാ. ഈ സാറമ്മാരെ പണ്ടേ എനിക്ക് കണ്ടൂടാ. ഇങ്ങേരുപിന്നെ ഒരു
സകായം ചെയ്യാവെന്ന് ഏറ്റ സിതിക്ക്, എന്ത് പണ്ടാരവെങ്കിലും ആയ്ക്കോട്ടേന്ന്
നിരൂവിച്ച് ഞാമ്മൂളി.

അങ്ങനെ പച്ചപ്പനന്തത്തേം പാടി നല്ല സുഹത്തോടെ ഞാന്തിരികെ ചെന്നപ്പം ലവള് മരത്തിന്റെ
ചോട്ടി ഇരുന്നോണ്ട് വായിക്കുവാ.

“ഇന്നാ, ഇത് വായിച്ചു നോക്കിക്കേ” കടലാസ്സ്‌ അവളെന്റെ നേരെ നീട്ടി. ഞാനത്
വാങ്ങിച്ച് തിരിച്ചും മറിച്ചും നോക്കി.

“പരമ ബോറ്” ഞാമ്പറഞ്ഞു. എന്റെ പപ്പനാവാ, അവള് ചാടി എഴുന്നേറ്റ് കൈയും ചുരുട്ടി ഒരു
വരവക്കം!

“വൃത്തികെട്ട മനുഷ്യാ. ഇത്രേം പാടുപെട്ടു ഞാനെഴുതിയത് പരമ ബോറോ? കൊന്നുകളേം ഞാന്‍”

എന്റെ പപ്പനാവാ ഭദ്രകാളിയെ ഞാങ്കട്ടിട്ടുണ്ടാരുന്നില്ല; പഷേ ഇപ്പം കണ്ടു.

“എന്റെടി ഞാന്‍ നീ എഴുതിയെ വായിച്ചതാ. ആണ്ടെ നോക്ക്”

ഞാനവളെ അത് കാണിച്ചു. താണ്ടെ, ഒരടിക്ക് ഭദ്രകാളി മേനകയായി. എന്താ ഒരു നാണം.

“ഞാങ്കരുതി”

“നീയെന്നെ ഇപ്പ കൊന്നേനെവല്ലോ. ഞാമ്പേടിച്ച പേടിക്കം. ങാ, ഞാന്‍ വായിച്ചു
നോക്കട്ട്. നീ തല്‍ക്കാലം പോ” ഞാമ്പറഞ്ഞു.

“നന്നായി വായിക്കണേ; ആ രവിയെ കുന്നിന്റെ മോളില്‍ കണ്ടിട്ടാ ഞാന്‍ വന്നെ. ആ
തെണ്ടിയവിടെ എന്തെടുക്കുകയാണെന്ന് നോക്കീട്ടു വരാം” പറഞ്ഞിട്ട് അവള്‍ കുഴമ്പ്
എടുത്ത് നെറ്റിയില്‍ തേച്ചു; പിന്നെ ഒറ്റ പോക്കക്കം.

ഞാനാ മുട്ടന്‍ മരത്തിന്റെ ചോട്ടീ കുത്തിയിരുന്ന് അവളെഴുതിയത് വായിച്ചു. എല്ലാം
വായിച്ചപ്പം എനിക്കൊരു മോകം; ലവന്‍ ചുണ്ട് കടിച്ചുവിട്ട രാകിണിയെ ഒന്ന് കാണണം.
ഉമ്മക്കം പോയിട്ട് ഒന്ന് നോക്കിയാ കൊല്ലാന്‍ വരുന്ന ചെല്ലക്കിളികളാ അങ്ങ്
തെരുവന്തോരത്ത്. കറത്ത് പെടച്ച നെറോം, എലീടെ മൊകോം ആണേലും എന്റമ്മോ എന്തര് ജാഡയാ
അവക്കൊക്കെ. ഇവിടെ താണ്ട് ഒരുത്തന്‍ റോട്ടീവച്ച് പത്ത് പേരട മുമ്പീ വച്ച് ഉമ്മക്കം,
അതും ചുണ്ട് കടിച്ചുമ്മക്കം കൊടുത്തവനെ അവക്ക് കെട്ടണവെന്ന്! അവളെ എനിക്കിപ്പ
കാണണം. ലവള് ഉമ്മക്കം കൊടുത്തവനെ കാണാന്‍ പോയേക്കുവാ. പോട്ടെ. ഈ ആണുങ്ങളെ നമ്പക്ക്
എന്തരിന്? നമ്പക്ക് നല്ല സുന്തരി ചെല്ലക്കിളികളെ മാത്രം മതി.

അപ്പം ഞാമ്പോയി കണ്ടിട്ട് കണ്ട വെവരം ഇല്ല സാറിനോട് പറഞ്ഞ് അങ്ങേരു പണ്ടാരവടക്കി
തരുന്നത് ഇതിന്റെ ചൊവട്ടീ ഇട്ടേക്കാം. നിങ്കക്ക് അങ്ങേരു പറേന്നപോലെ വേണോ
ഞാമ്പറേന്നപോലെ വേണോന്ന് ഇപ്പത്തീരുമാനിക്കാം. അപ്പം ഞാമ്പോവാ.. കൊഴമ്പുകുപ്പി
ലവളെവിടെ വച്ചിട്ടാ പോയെ?

——————————

ആമുഹം തീര്‍ന്നു കേട്ടാ.. ലങ്ങേര് എന്നെക്കൊണ്ട് എഴുതിച്ചത് താണ്ടെ കെടക്കുന്നു..

അധ്യായം – 2

പുല്‍ത്തുമ്പുകളുടെ തലോടലിന്റെ നേര്‍ത്ത സുഖമേറ്റ് അവനവിടെ അങ്ങനെ കിടക്കുമ്പോള്‍,
രാഗിണി, തലേന്ന് രവിയുടെ അധരങ്ങളുടെ ഊഷ്മളതയറിഞ്ഞ നേരം മുതല്‍ ഒരു സ്വപ്നാടകയുടെ
അവസ്ഥയിലായിരുന്നു.

തീര്‍ത്തും അപ്രതീക്ഷിതമായി സംഭവിച്ച ആ ചുടുചുംബനത്തിന്റെ മാസ്മരികതയില്‍ രവിയുടെ
അടിമയായി അവള്‍ കൂപ്പുകുത്തി വീണു എന്നതായിരുന്നു സത്യം. ഇത്രയേറെ ദാഹിച്ചു
വലഞ്ഞിരുന്ന വേഴാമ്പലായിരുന്നോ താന്‍ എന്നവള്‍ അത്ഭുതപ്പെട്ടു. അത്രയേറെ മനസ്സ്
രവിയെന്നെ വ്യക്തിയില്‍ വിലയം പ്രാപിച്ചിരിക്കുന്നു. ഒരുപക്ഷെ കാമ്പസിലെ ഓരോ
പെണ്ണും ഉള്ളിന്റെയുള്ളില്‍ ഒരിക്കലെങ്കിലും മോഹിച്ചിട്ടുള്ള, നൈമിഷികമെങ്കിലും
അസുലഭമായ സൌഭാഗ്യമായിരുന്നു അത്. കണ്ട പെണ്ണുങ്ങളുടെയെല്ലാം പിന്നാലെ പൂവന്‍
കോഴികളെപ്പോലെ നടക്കുന്ന ആണ്‍പടകളില്‍ വേറെ ആരെങ്കിലുമായിരുന്നു അത്
ചെയ്തിരുന്നതെങ്കില്‍, ഒരുപക്ഷെ അവന്റെ അണയില്‍ കുറഞ്ഞത് ഒരു പല്ലെങ്കിലും ആ നിമിഷം
സ്ഥലം കാലിയാക്കിയേനെ. ഇത് പക്ഷെ തന്റെ മനസ്സ് ഭ്രാന്തമായി, താന്‍ പോലുമറിയാതെ
മോഹിച്ചിരുന്ന ഒന്നായിരുന്നു!

അവള്‍ അവന്‍ കടിച്ചുവിട്ട കീഴ്ചുണ്ടില്‍ ലജ്ജയോടെ തലോടി.

പരസ്യമായി ഈ അധരം പൂവിതള്‍ പോലെ നുകര്‍ന്നെടുത്തപ്പോള്‍ ആ ശരീരത്തിലേക്ക് ഒരു
മുല്ലവള്ളി പോലെ പടര്‍ന്നുകയറാന്‍ മനസ്സ് വെമ്പിയതാണ്. വെകിളി പൂണ്ട മനസ്സിനെ വളരെ
പരിശ്രമിച്ചായിരുന്നു അവള്‍ നിയന്ത്രിച്ചത്. കള്ളന്‍! അപ്പോള്‍ അവന് തന്നെ
ഇഷ്ടമായിരുന്നു; അവനത് മനസ്സില്‍ ആരുമറിയാതെ ഒളിച്ചു വച്ചിരിക്കുകയായിരുന്നു.
ഒരിക്കലും, ഇഷ്ടമില്ലാത്ത ഒരു പെണ്ണിന്റെ ചുണ്ട് ഒരു പുരുഷനും തൊടില്ല.
ഭ്രമിപ്പിക്കുന്ന, മോഹിക്കുന്ന അധരത്തെ മാത്രമേ അവന്‍ നുകരൂ. പ്രത്യേകിച്ചും
രവിയെപ്പോലെ ഒരു ഒറ്റയാന്‍. അവന്‍ തന്നെ ഇഷ്ടപ്പെടുന്നു! മേദിനിപ്പുരിയുടെ
അലങ്കാരമായ പച്ചക്കുന്നുകള്‍ക്ക് ചുവടെ പരവാതിനി വിരിച്ചിരിക്കുന്ന പുല്‍മേട്ടില്‍,
അവന്റെ വിരിമാറില്‍ തലയ്ചായ്ച്ച് ഇങ്ങനെ കിടക്കണം. നീലാകാശത്തില്‍ മന്ദമായി
ഒഴുകുന്ന വേണ്മേഘങ്ങള്‍ തങ്ങളെ നോക്കി അസൂയപ്പെടണം.

ഒരു വണ്ടിനെപ്പോലെ രവി അധരം നുകര്‍ന്ന സായാഹ്നത്തില്‍ കോളജില്‍ നിന്നെത്തി വസ്ത്രം
പോലും മാറാതെ ഹോസ്റ്റലില്‍ സ്വന്തം മുറിയോട് ചേര്‍ന്നുള്ള ബാത്ത്റൂമിലെ വലിയ
നിലക്കണ്ണാടിയുടെ മുന്‍പിലായിരുന്നു അവള്‍.

എന്നാലും എന്റീശ്വരാ ഈ രവി! ഓര്‍ക്കുന്തോറും അവളില്‍ അത്ഭുതം ഏറിയേറി വന്നു.
കൂട്ടത്തില്‍പ്പെടാതെ ഒറ്റയാന്‍റെ തലയെടുപ്പോടെ മാറിനടന്നിരുന്ന അവന്‍ ഇത്ര
ധൈര്യവാന്‍ ആയിരുന്നോ? അന്തര്‍മുഖനായ സുന്ദരന്‍ എന്ന ധാരണയില്‍ നിന്നും നിമിഷങ്ങള്‍
കൊണ്ടാണ് കരുത്തും വെറിയും തന്റേടവുമുള്ള ഒരു കാമാസുരനായി അവന്‍
പരിണമിച്ചിരിക്കുന്നത്. സ്വയമറിയാതെ തന്റെ മനസ്സ് അവനെ എത്രയോ നാളായി
പ്രേമിക്കുന്നു! പ്രേമമോ അതോ കാമമോ? കാമമോഹിതമല്ലാത്ത നിഷ്കളങ്ക പ്രണയം എന്നൊന്ന്
തനിക്ക് ആരോടെങ്കിലും തോന്നിയിട്ടുണ്ടോ? രാഗിണി സ്വന്തം മനസ്സിന്റെ നിഗൂഡതകളിലേക്ക്
ഇറങ്ങി നോക്കാനൊരു ശ്രമം നടത്തി. മനസ്സിന്റെ ഒരൊറ്റ അറയിലും സംശുദ്ധ പ്രണയത്തിന്റെ
ചെറിയൊരു തരിപോലും അവള്‍ക്ക് കണ്ടെത്താന്‍ സാധിച്ചില്ല. പക്ഷെ ഇപ്പോള്‍, ഏതോ
ഒരറയില്‍ പ്രണയത്തിന്റെ ഒരു ചെറുമുകുളം നാമ്പിടുന്നുണ്ടോ? ഉണ്ടാവാം. പക്ഷെ അവനോട്
വളരെ മുന്‍പ് തന്നെ തനിക്കൊരു പ്രത്യേക ഇഷ്ടമുണ്ടായിരുന്നു. എന്തായിരുന്നു ആ
വികാരം?

അവളുടെ തുടുത്ത മുഖം പാടലമായി.

വെറിപൂണ്ട തന്റെ മനസ്സ് മനസ്സ് മോഹിച്ചിരുന്നത് മറ്റൊന്നുമല്ല, അവന്റെ വേറിട്ട
പുരുഷത്വം തന്നെയായിരുന്നു! അതെ അവന്റെ കരുത്തറിയാനുള്ള രാഗാഗ്നി; അതാണ്‌ തന്നെ
ഭരിച്ചിരുന്നത്. എന്ത് സ്വാദായിരുന്നു അവന്റെ ഉമിനീരിന്! ബെറ്റിബെയര്‍
ക്രീമുപയോഗിച്ച് പൂവുപോലെ മൃദുലമാക്കി സൂക്ഷിച്ചിരുന്ന തുടുത്ത ദളങ്ങളുടെ
ഇടയിലേക്ക് കൊഴുത്ത തേന്‍ ഇറങ്ങിയെത്തുന്നത് അവളറിഞ്ഞു. ഏതു സമയത്തും ഇഷ്ടപ്പെടുന്ന
പുരുഷന് രുചിയോടെ ആസ്വദിക്കാന്‍ പാകത്തില്‍ സ്വന്തം സുന്ദരിമോളെ പരമ
സുന്ദരിയായിത്തന്നെയാണ് അവള്‍ സൂക്ഷിച്ചിരുന്നത്. തടിച്ചുകൊഴുത്ത വെണ്‍ തുടകള്‍
ഇറുക്കി ഞെരിച്ച് രാഗിണി ദന്തക്ഷതമേറ്റ അധരപുടം തടവി.

“എടീ നീ എന്തെടുക്കുവാ? ഒരു ശബ്ദോം കേള്‍ക്കുന്നില്ലല്ലോ?” പുറത്ത് നിന്നും
അമീഷയുടെ സ്വരം.

“വിരലിടുവാടീ പുല്ലേ; മനുഷ്യനെ കുളിക്കാനും സമ്മതിക്കില്ല..ഷിറ്റ്” രാഗിണി ചീറി.

“ഓ, നല്ലപോലെ ഇട്..ഇട്ടു തീരണം ഇന്നുതന്നെ”

രാഗിണി മറുപടി നല്‍കാതെ കണ്ണാടിയില്‍ നോക്കി സ്വന്തം പ്രതിരൂപത്തെ വിശകലനം ചെയ്തു.
ഇപ്പോഴാണ് അങ്ങനെയൊന്ന് ചെയ്യേണ്ടതിന്റെ ആവശ്യകത അവള്‍ക്ക് തോന്നിയത്. ഇന്നേവരെ
സ്വന്തം രൂപത്തില്‍ കുറവുകള്‍ ഒന്നും അവള്‍ കണ്ടിരുന്നില്ല. കണ്ണാടിയില്‍
കാണ്ടിരുന്ന പ്രതിബിംബം ഒരു സുന്ദരിയുടേത് തന്നെയായിരുന്നു എപ്പോഴും. പക്ഷെ
ഇപ്പോള്‍ ഒരു സംശയം! രണ്ടു കാരണങ്ങളുണ്ട് ഇത്തരമൊരു ആത്മവിശ്വാസക്കുറവിന്
പിന്നില്‍.

തുടുത്ത, ഓവല്‍ ആകൃതിയുള്ള മുഖത്തിന്റെ ഓരോ ഇഞ്ചും അവള്‍ സൂക്ഷ്മമായി പരിശോധിച്ചു.
പുരികങ്ങള്‍ക്ക് കട്ടി കുറവാണ്; വരച്ചുവച്ചത് പോലെയെന്ന് തോന്നിക്കുന്ന അവയെ അവള്‍
ഒരു കഥകളിക്കാരന്റെ ഭാവപ്രകടനം പോലെ മുകളിലേക്കും താഴേക്കും വക്രിപ്പിച്ചു.
കണ്ണുകള്‍? ഇവയ്ക്ക് പരല്‍ മീനുകളുടെ വല്ല ലുക്കും ഉണ്ടോ? ഏതോ ഒരു ഊള സാഹിത്യകാരന്‍
നായികയുടെ കണ്ണുകളെ അതുമായി ഉപമിച്ചത് അവള്‍ക്കോര്‍മ്മ വന്നു. എന്തുവാ ഈ
പരല്‍മീന്‍? ആര്‍ക്കറിയാം. തല മുറിച്ചു മാറ്റി, ഉടല്‍ ചെറു കഷണങ്ങളാക്കി മുളകിലോ
എണ്ണയിലോ മുങ്ങി വെന്ത് പ്ലേറ്റില്‍ മുന്‍പിലെത്തിയിട്ടുള്ള വിഭവങ്ങളായിട്ടല്ലാതെ
താനെവിടെ മീന്‍ കണ്ടിരിക്കുന്നു? ഉവ്വുവ്വ് കണ്ടിട്ടുണ്ട്; ഇടയ്ക്ക് കാറില്‍
നഗരത്തിലൂടെ പായുന്ന സമയത്ത് വഴിവക്കില്‍ കച്ചവടക്കാരുടെ വണ്ടികളില്‍ കൂട്ടമായി
ഇരിക്കുന്നത് കണ്ടിട്ടുണ്ട്. എങ്കിലും വളരെ അടുത്തു നിന്നൊരു മീനിനെ ഇതുവരെ
കണ്ടിട്ടില്ല.

“മോള്‍ അടുക്കളേല്‍ കേറണ്ട; പോയി വേറെ വല്ലോം ചെയ്തോ” ഇത്ര സ്നേഹനിധിയായ മമ്മി
ഉള്ളപ്പോള്‍ ഇതൊക്കെ അറിയേണ്ട ആവശ്യമെന്ത്? മമ്മിക്കും അടുക്കള ഹറാമാണ്‌;
ജോലിക്കാരി ഉള്ളപ്പോള്‍ ഹറാം ആയില്ലെങ്കിലല്ലേ അത്ഭുതം?

“എടീ പരല്‍ മീനിന്റെ ഒരു പിക്ചര്‍ കാണിച്ചേടീ” കതക് തുറന്ന് പുറത്തിറങ്ങി മൊബൈലില്‍
മുങ്ങിത്തപ്പിക്കൊണ്ടിരുന്ന അമീഷയോട് രാഗിണി പറഞ്ഞു.

“നീയിതുവരെ കുളിച്ചില്ലേ? പോയി കുളിക്കടി. ഇല്ലേല്‍ ഞാന്‍ കേറുമേ” ഭീഷണി
മെഹ്രുവിന്റെ വകയായിരുന്നു.

“അടങ്ങിയിരിക്കടി താത്തെ. ഞാനിപ്പം ഇറങ്ങാം. എടീ കാണിക്കെടി”

അമീഷ ഗൂഗിളില്‍ നിന്നും പരല്‍മീനിനെ വലവീശിപ്പിടിച്ചെടുത്ത് അവളുടെ നേരെ നീട്ടി.

“ഇന്നാ, കണ്ടിട്ട് വേഗം പോ”

രാഗിണി നോക്കി.

“ഓ ഇതാണല്ലേ? നല്ല തിളക്കം..ശരിക്കും ഒരു കണ്ണിന്റെ ഷെയ്പ്പ് തന്നെ”

അമീഷ തലയാട്ടിക്കൊണ്ട് ഫോണ്‍ തിരികെ പിടിച്ചുവാങ്ങി.

“അതുശരി അപ്പോള്‍ മോള് സ്വന്തം കണ്ണ് പരല്‍മീന്‍ പോലെയാണോന്ന് പരിശോധിച്ചതാ അല്ലെ?
സംഗതി പരല് തന്നെ; പക്ഷെ ചത്തിട്ട് രണ്ടു കൊല്ലമായതാന്ന് മാത്രം”

അമീഷയുടെ സംസാരം കേട്ടു മെഹ്രുന്നിസ പൊട്ടിച്ചിരിച്ചു.

“അമ്പോ രണ്ട് അസൂയക്കാരികള്‍” രാഗിണി കൊഞ്ഞനം കാട്ടിയിട്ട് വീണ്ടും ബാത്ത്റൂമില്‍
കയറി കതകടച്ചു.

പരല്‍മീന്‍ പോലെയുള്ള കണ്ണാണോ തനിക്ക്? ഉം..ഏറെക്കുറെ. മൂക്ക്? അവള്‍ രണ്ടുവശവും
ചെരിഞ്ഞു നോക്കി. ചെറുതാണ്; പക്ഷെ നല്ല അഴകുള്ള മൂക്ക്. ചുണ്ടുകള്‍? വിളഞ്ഞു
തുടുത്ത ചാമ്പക്കയുടെ നിറമുള്ള അധരങ്ങള്‍ രാഗിണി നാവുനീട്ടി നക്കി. കീഴ്ചുണ്ട്
സില്‍ക്ക് സ്മിതയുടെ ഭാവാഹാദികളോടെ അവളൊന്നു കടിച്ചുവിട്ടു. ചെറിയ
ചുണ്ടുകളായിരുന്നു അവള്‍ക്ക്. ചെറിയ കുഞ്ഞുങ്ങളുടെ തുടുപ്പുണ്ടായിരുന്ന ചെറിയ
പൂവിതളുകള്‍. പുഞ്ചിരിയോടെ സ്വന്തം അധരലാവണ്യത്തില്‍ അവള്‍ അവള്‍ പുളകം കൊണ്ടു.

അവളുടെ മനസ്സ് തന്നെ അതിയായി സ്വാധീനിച്ച, ഒരേദിവസം തന്നെ ഉണ്ടായ ആ രണ്ട്
സംഭവങ്ങളിലേക്ക് വീണ്ടുമെത്തി. മനസ്സിലേക്ക് അവ കരുത്തോടെ തള്ളിക്കയറി വന്നു രണ്ടു
വ്യത്യസ്ത വികാരങ്ങള്‍ സൃഷ്ടിക്കുന്നു. ഒന്ന് ക്ലാസിനെ ഒറ്റ ദര്‍ശനം കൊണ്ട്
ഇളക്കിമറിച്ച സോഫിയാ ടീച്ചര്‍; രണ്ട്, രവിചന്ദ്രന്‍ എന്ന ധിക്കാരി! സോഫിയയുടെ
അഴകാര്‍ന്ന രൂപമാണ് സ്വന്തം സൌന്ദര്യത്തെ വിശകലനം ചെയ്യാന്‍ അവളെ പ്രേരിപ്പിച്ചത്.
താനാണോ ടീച്ചറാണോ സുന്ദരി? രാഗിണി സ്വന്തം വദനത്തിന് സമീപം ടീച്ചറുടെ മുഖം
മനസ്സാല്‍ വരച്ചു. ഹും..ഇല്ല. തന്നെക്കാള്‍ സുന്ദരിയൊന്നുമല്ല ടീച്ചര്‍. പക്ഷെ ആ
പ്രാന്തന്‍ അരുണിന്റെ ഇളക്കം. അവന്റെയൊരു സ്ട്രക്ചര്‍! എന്താ, വലിയ ചക്കപോലെയുള്ള
മുല ഉണ്ടെങ്കിലെ സ്ട്രക്ചര്‍ ശരിയാകൂ?

രാഗിണി കലിപ്പോടെ വസ്ത്രങ്ങള്‍ പറിച്ചൂരി പൂര്‍ണ്ണ നഗ്നയായി. ശരീരത്തിന്റെ
നിമ്നോന്നതങ്ങളിലേക്ക് അവള്‍ കണ്ണോടിച്ചു. കണ്ണാടിയുടെ മുന്‍പില്‍ തിരിഞ്ഞും
മറിഞ്ഞും നിന്ന് അവള്‍ സ്വരൂപം പരിശോധിച്ചു. ഇതൊക്കെ തുണി ഉരിഞ്ഞു നിന്നാലല്ലേ
കാണൂ? കാമ്പസില്‍ ഈ കോലത്തില്‍ പോകാന്‍ പറ്റില്ലല്ലോ? ഓര്‍ത്തപ്പോള്‍ അവള്‍ക്ക്
ചിരിവന്നു. എല്ലാവരും ഇതേപോലെയാണ് പഠിക്കാനും പഠിപ്പിക്കാനും വരുന്നതെങ്കില്‍?
സോഫിയ ടീച്ചറിന്റെ കെട്ടിപ്പൊക്കിവച്ചിരിക്കുന്ന ചക്കമുലകള്‍ തൂങ്ങിയാടുന്നത്
കാണാന്‍ എന്ത് രസമായിരിക്കും? ടീച്ചറിന്റെ മുലകള്‍ തേയില സഞ്ചികള്‍ ആയിരിക്കണേ
എന്നവള്‍ കണ്ടനിമിഷം മുതല്‍ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയതാണ്‌. തേയില സഞ്ചികളും
ഉരുണ്ടു തെറിച്ച മുലകളുടെ എടുപ്പിലേക്ക് എത്തിക്കാന്‍ തക്ക ബ്രാകള്‍ അല്ലെ
തുണിക്കടകളില്‍ കൂട്ടിയിട്ട് വില്‍ക്കുന്നത്.

ഹും, പക്ഷെ തനിക്കതിന്റെ ആവശ്യമില്ല. ഈ മുപ്പത്തിനാല് സി കൃത്യമാണ്. ഇതായിരിക്കണം
മുലകളുടെ വലിപ്പം. എന്താ തലയെടുപ്പ് രണ്ടിന്റെയും. എന്റെ രവീ, നീ ഇതെന്നാടാ ഒന്ന്
ചപ്പിത്തരുന്നത്?

രാഗിണി കുളി കഴിഞ്ഞിറങ്ങിയപ്പോള്‍ അമീഷ ശത്രുവിനെ നോക്കുന്ന ഭാവത്തോടെ അവളെ
നോക്കിയിട്ട് ഉള്ളിലേക്ക് കയറി കതകടച്ചു.

“എന്താടീ കള്ള അച്ചായത്തീ നിന്റെ മോന്തയ്ക്കൊരു കടുപ്പം?” കതകിന്റെ സമീപത്ത് നിന്ന്
രാഗിണി വിളിച്ചു ചോദിച്ചു.

“പോടീ പട്ടീ”

മറുപടി കിട്ടിയതോടെ രാഗിണി സന്തോഷത്തോടെ ചെന്ന് കട്ടിലിന്റെ അടിയില്‍ വച്ചിരുന്ന
ലോണ്ട്രി ബാഗിലേക്ക് ഊരിയ വസ്ത്രങ്ങള്‍ വച്ചു. പാന്റീസും ബ്രായും അവരാരും തന്നെ
ലോണ്ട്രിയില്‍ കൊടുത്തിരുന്നില്ല. ഹോസ്റ്റലിന്റെ വാഷ്റൂമില്‍ അവ കഴുകി ഉണക്കാനുള്ള
സൌകര്യമുണ്ട്.

“ആമ്പിള്ളേര്‍ ഒക്കെ കൈവിട്ടു പോയെന്നാ മോളെ തോന്നുന്നത്” മെഹ്രുന്നിസ ദുഖത്തോടെ
രാഗിണിയെ നോക്കി. തലയിലെ തട്ടം മാറി കോലുപോലെയുള്ള നീളന്‍ മുടി വിടര്‍ത്തിയിട്ട്
എണ്ണ പുരട്ടുകയായിരുന്നു അവള്‍.

“സോഫിയാ ടീച്ചര്‍?” കട്ടിലിന്റെ മാര്‍ദ്ദവത്തിലേക്ക് സ്വന്തം മൃദുത്വം വച്ചുകൊണ്ട്
രാഗിണി ചോദിച്ചു. മെഹ്രു തലയാട്ടി.

“പുതുമ മാറുമ്പോള്‍ ഒക്കെ പഴേപോലെ ആകുമെടി” ഉള്ളില്‍ അസൂയ നുരച്ചുപൊന്തിയെങ്കിലും
രാഗിണി സ്വയം സമാധാനിക്കാന്‍ കൂടിയാണ് അങ്ങനെ പറഞ്ഞത്.

“എനിക്കങ്ങനെ തോന്നുന്നില്ല മോളെ” മെഹ്രു ദീര്‍ഘമായി നിശ്വസിച്ചു.

അവള്‍ എണ്ണ പുരട്ടലില്‍ മുഴുകി സോഫിയ ടീച്ചറുടെ മദകരരൂപത്തെ അസൂയയോടെ മനസ്സില്‍
നിന്നും പടിയിറക്കാന്‍ വൃഥാ ശ്രമിക്കവേ രാഗിണി എഴുന്നേറ്റ് ജാലകത്തിന്റെ
അരികിലെത്തി പുറത്തേക്ക് നോക്കി. അസ്തമയ സൂര്യന്റെ സ്വര്‍ണ്ണ കിരണങ്ങള്‍
മേദിനിപ്പുരിയെ സുരലോകതുല്യമാക്കിയിരിക്കുന്നു. അങ്ങകലെ ചെങ്കിരണങ്ങളുടെ
പ്രഭാവത്തില്‍ തിളങ്ങുന്ന കുന്നുകള്‍ക്ക് അപ്പുറം ചെറുകാറ്റില്‍ ചില്ലകള്‍
ഇളക്കിയുല്ലസിക്കുന്ന ബദാം വൃക്ഷങ്ങളും പൈന്‍ മരങ്ങളും.

സോഫിയാ! നീയൊരു സുരസുന്ദരിയാണ്! രാഗിണിയുടെ മുഴുത്ത മാറിടങ്ങള്‍ അമിതമായി
ഉയര്‍ന്നുതാഴ്ന്നു. ആരും നിന്റെ വശ്യ-മാദകത്വത്തില്‍ വീണുപോകും. പക്ഷേ രവി..അവനെ
നിനക്ക് കിട്ടില്ല! ഒരിക്കലും..ഒരിക്കലും. തന്നോടുതന്നെ തലയാട്ടി ഇരുണ്ടുതുടങ്ങിയ
പുല്‍മേടുകളിലേക്ക് അവള്‍ പകയോടെ നോക്കി..