💞🎀💞മൈ ബാംഗ്ലൂർ ഡേയ്‌സ് – 4💞🎀💞

എന്നും പബ്ലിഷ് ചെയ്യുന്നതിനേക്കാൾ താമസിച്ചു എന്നറിയാം, സോറി. ഒഴിവു സമയം കുറേ ഉള്ളത് കൊണ്ടാണ് കഥ എഴുതി തുടങ്ങിയത്, പണ്ടാരമടങ്ങാൻ എന്ന് എഴുതിത്തുടങ്ങിയോ അന്ന് മുതൽ തിരക്കാണ്. നെക്സ്റ്റ് വീക്കിനി എക്സാം തുടങ്ങും ഒപ്പം FIFA WC ഉം. എന്തായാലും പകുതിക്ക് വെച്ച് നിർത്തിപോകില്ല, ജീവനുണ്ടെങ്കിൽ തീർത്തിരിക്കും. അടുത്ത ഭാഗം പെട്ടെന്ന് തരാൻ ശ്രമിക്കുന്നതാണ് . അപ്പോളിനി കഥയിലേക്ക്..

പ്രതീക്ഷയുടെ അമിതഭാരമില്ലാതെ വായിക്കുക. ഇതൊരു സാധാ ചെറിയ കഥയാണ്

തുടരുന്നു……..“ഹലോ….. ഹലോ…”ആരോ ദേഹത്ത് തട്ടി വിളിച്ചപ്പോഴാണ് ഞാൻ ഉറക്കം എഴുന്നേറ്റത്. കണ്ണ് എത്ര ശ്രമിച്ചിട്ടും പകുതി മാത്രമേ തുറക്കാൻ സാധിക്കുന്നുള്ളു.കൈ കൊണ്ട് കണ്ണൊന്നു തിരുമിയ ശേഷം എങ്ങനെയൊക്കെയോ കണ്ണ് തുറന്നു.നഴ്‌സ്‌ ആയിരുന്നു വിളിച്ചത്.ആളൊരു മലയാളി നഴ്‌സ്‌ ആയിരുന്നു. ഇന്നലെ വന്നപ്പോൾ തന്നെ പരിചയപ്പെട്ടിരുന്നു.

“എന്താ സിസ്റ്റർ..?” പാതി മയക്കത്തിൽ ഞാനവരോട് ചോദിച്ചു.

“ടെസ്റ്റ്‌ ചെയ്യാൻ ബ്ലഡ്‌ എടുക്കണമായിരുന്നു.”

“അതിനെന്താ.. എടുത്തോ..

“അതിനാദ്യം ആ കൈ ഒന്ന് വിടണം.

ആദ്യം ആ പറഞ്ഞതിന്റെ അർത്ഥം എനിക്ക് മനസ്സിലായില്ല. പിന്നെയാണ് ഞാനെന്റെ ഇരുപ്പ് ശ്രദ്ധിച്ചത്. കസേരയിൽ ഇരിക്കുവാണെങ്കിലും ബെഡിൽ തലവെച്ചായിരുന്നു എന്റെ ഇരുപ്പ്. എന്റെ കൈ മാളുവിന്റെ കൈ മുട്ടിലായി മുറുക്കി പിടിച്ചിരിക്കുന്നു.ഞാൻ പെട്ടെന്ന് എന്റെ കൈ അവളുടെ കയ്യിൽ നിന്നു മാറ്റി.നോക്കിയപ്പോൾ മാളുവും നഴ്സും ചിരിക്കുകയാണ്. നടുറോട്ടിൽ നിന്ന് തുണിയഴിഞ്ഞ അവസ്ഥയായിപ്പോയി എനിക്ക്. രണ്ടാൾക്കും ഒരു വളിച്ച ചിരി സമ്മാനിച്ച ശേഷം ഞാൻ നൈസ് ആയി അവിടുന്ന് എഴുന്നേറ്റ് ടോയ്‌ലെറ്റിലേക്ക് പോയി.പൈപ്പിൽ നിന്ന് വെള്ളമെടുത്തു മുഖം കഴുകി.ഇപ്പോഴാണ് സ്വബോധം കിട്ടിയത്. നേരത്തെ റൂമിൽ നടന്ന കാര്യങ്ങൾ ഞാൻ ഓർത്തെടുത്തു. ശ്ശോ…രാവിലെ തന്നെ ചമ്മി നാറിയല്ലോ . എന്നാലും അവളുടെ കാലിന്റെ അടുത്തല്ലേ ഞാൻ ഇരുന്നത്. ഇതെപ്പോൾ അത്രയും അടുത്ത് ചെന്നിരുന്നത്.. ? അത് പോട്ടെ എന്ന് വെക്കാം, അവളുടെ കയ്യിൽ പിടിച്ചു എന്റെ ഒടുക്കത്തെ ഒരു കിടപ്പ്. മൈര് ഇതൊക്കെ എപ്പോൾ . അഹ്.. ഏതായാലും രാവിലെ തന്നെ അഴുവി.ഞാൻ കതക് തുറന്ന് പുറത്തേക്കിറങ്ങി. ഞാൻ ഇറങ്ങുന്നതും നോക്കി മാളു ഇരിക്കുവായിരുന്നു.

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
“എന്താടോ ചിരിക്കുന്നെ..?”മാളുവിന്റെ മുഖത്തെ ചിരി കണ്ടതു ഞാൻ ചോദിച്ചു.

“ഏയ്.. ഒന്നുമില്ല..

“പറയടോ…നല്ല തമാശ ആണെങ്കിൽ ഞാൻ കൂടി കേൾക്കട്ടെ..

“ചിലരുടെ കിടപ്പ് കണ്ട് ചിരിച്ചതാണെ .

“അത്.. ഉറങ്ങിയാൽ ഞാൻ ശവമാ.. സോറി “ഒരു ചളുപ്പോടെ ഞാൻ ഞാൻ പറഞ്ഞു.

“എങ്ങനുണ്ടായിരുന്നു ഉറക്കം.

“ഉറക്കം സുഖമായി. ബട്ട്‌ കസേരയിൽ കിടന്നത് കൊണ്ടു ഒരു ശരീരം വേദന.

“ഞാൻ പറഞ്ഞതല്ലേ ബെഡിൽ കിടക്കാമെന്ന്. അപ്പോൾ എന്തായിരുന്നു ഷോ.

“അത് പിന്നെ…. കല്യാണം കഴിയാത്ത സ്ത്രീയോടടൊപ്പം കിടക്ക പങ്കിടുക എന്ന് വെച്ചാൽ…ഏയ്.. മോശം മോശം “തമാശ രൂപത്തിൽ ഞാൻ പറഞ്ഞു.

“ഓ.. കല്യാണം കഴിയാത്ത പെണ്ണിന് പാന്റീസ് കൊണ്ട് വരാ..”പറഞ്ഞു പകുതിയായപ്പോഴാണ് പറഞ്ഞത് കൈയിൽ നിന്നും പോയെന്ന് മാളുവിന്‌ മനസിലായത്. അവൾ പൊടുന്നനെ സംസാരം നിർത്തി. പക്ഷെ ഞാൻ സംസാരിക്കാനുള്ള മൂഡിലായിരുന്നു.

“എന്താ പറഞ്ഞു നിർത്തിയത്..? ബാക്കി കൂടി പറ “തമാശ രൂപേണെ ഒന്ന് കുത്തിക്കൊണ്ട് ഞാൻ ചോദിച്ചു.

“ഏയ്.. ഒന്നുല്ല…”ചമ്മൽ കലർന്ന ഭാവത്തിൽ അവൾ പറഞ്ഞു.

“ഡോ.. മാളു.. സോറി..

“ങേ.. സോറിയോ..? എന്തിന്..

“എടൊ.. ഞാൻ തന്റെ ഇന്നർവെയർ എടുത്തത് തെറ്റാണെങ്കിൽ സോറി.നല്ല സെൻസിൽ ആണ് ഞാനത് കൊണ്ട് വന്നത്.

“ഏയ്. ഐ നൊ ശിവ. ഞാൻ തന്നെ ഒന്നിളക്കാൻ വേണ്ടി പറയാൻ പോയതാ.

“യൂ ഗുഡ്…കലിപ്പൊന്നും ഇല്ലല്ലോ..?

“ഒന്ന് പോടാ..

“മ്മ്. ഇപ്പോൾ എങ്ങനുണ്ട് പനി..?

“ഓക്കേ ആയി.

“ക്ഷീണം ഉണ്ടോ..?

“ഇല്ലടാ…

“ഓക്കേ.. ഞാൻ പോയി ഫുഡും വാങ്ങി വരാം.

“മ്മ്

അന്ന് വൈകുന്നേരത്തോട് കൂടി മാളുവിനെ ഡിസ്ചാർജ് ചെയ്തു.കൗണ്ട് ലെവൽ ഒക്കെ ഇപ്പോൾ ഓക്കേ ആയി.എന്നിരുന്നാലും റസ്റ്റ്‌ എടുക്കാൻ പറഞ്ഞിറ്റുണ്ട്.

“എങ്ങനുണ്ടായിരുന്നു ആശുപത്രി വാസം “കാർ ഓട്ടിക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു.

“നീയുള്ളത് നന്നായി.. ഇല്ലെങ്കിൽ പെട്ട് പോയേനെ..”കയ്യിലിരുന്ന ഡിസ്ചാർജ് ലെറ്റർ വായിച്ചുകൊണ്ട് മാളു പറഞ്ഞു.

“വീട്ടിൽ പോയാലും റസ്റ്റ്‌ എടുക്കണം കേട്ടോ..

“നോക്കാം..

“നോക്കാമെന്നോ…!!

“റസ്റ്റ്‌ എടുക്കാമെടോ..

“മ്മ്..

“ടാ..ഈ ഡിസ്ചാർജ് സമ്മറിയിൽ എന്റെ വയസ്സ് 35 ആണല്ലോ.

“അതെ. ഞാനാ ഫോം ഫിൽ ചെയ്തത്.

“എന്റെ വയസ്സ് 35 എന്ന് നീ എങ്ങനറിഞ്ഞു..?

“ഫേസ്ബുക്ക്.

“മണ്ടൻ..

“എന്ത്…?

“എന്റെ ഏജ് 35 അല്ല.

“പിന്നെ..?

“30 ആണ് മണ്ടാ..

“ചുമ്മാ..

“അതേടാ..

“സത്യമാണോ..?

“അതേന്ന്.. ഞാൻ fb യിൽ ഡേറ്റ് മാറ്റി ഇട്ടേക്കുവാ..

“തള്ളാതെ പോയേ…

“എടാ സത്യമാ.. എന്നെക്കണ്ടാൽ 35 തോന്നുമോ..

“ഏയ്..

“എത്ര തോന്നും നീ പറ..

“ഒരു 28 എന്തായാലും തോന്നും..

“ഹി ഹി

“അല്ല,അപ്പോൾ നമ്മൾ തമ്മിൽ 5 വയസ്സ് ഗ്യാപ്പേ ഉള്ളോ…? താങ്ക് ഗോഡ്.

“ങേ.. എന്താ..?

“ഒന്നുല്ല..

“മ്മ്..നീയിന്നു നാട്ടിൽ പോകുന്നോ..?

“ഇന്നോ..? ഇന്നിനി എപ്പോൾ…?

“നൈറ്റ്‌ ഫ്ലൈറ്റ് എടുത്താൽ പോരെ..

“ഏയ്.. വയ്യ..

“ഞാൻ കാരണം നിന്റെ പോക്ക് മിസ്സ്‌ ആയല്ലോ സോറി.

“തൊടങ്ങി.. ഒന്ന് മിണ്ടാതിരിക്കോ..

“. അല്ല അപ്പോളിനി നാട്ടിലേക്ക് എന്നാ.?

“അടുപ്പിച്ചു ഹോളിഡേ കിട്ടുമ്പോൾ പോകാം.

“ടാ.. നീ വേണമെങ്കിൽ നാട്ടിൽ പോയി വാ. തിങ്കളാഴ്ച ലീവ് എടുത്തൊ.. ഞാൻ ലീവ് അഡ്ജറ്റ് ചെയ്ത് ഇടാം.

“എടൊ.. വേണ്ടെന്ന്..പിന്നൊരിക്കൽ പോകാം.

അപ്പോഴേക്കും മാളുവിന്റെ വീട് എത്തിയിരുന്നു.

“ചായ കുടിക്കുന്നോ…?”ഹാളിൽ കേറിയപാടെ മാളു ചോദിച്ചു.

“ഒന്ന് പോയെ.. അവിടെ ഇരിക്ക്.വയ്യാതെ അടുക്കളയിൽ കേറണ്ട.

“വേണ്ടെങ്കിൽ വേണ്ട..

“അല്ല.. ഇനി രാത്രിയിലത്തേക്ക് ഫുഡ്‌ വേണ്ടേ..?”സോഫയിൽ ഇരുന്നപാടെ ഞാൻ ചോദിച്ചു.

“ഓ. അത് ഞാൻ ഓൺലൈൻ ഓഡർ ചെയ്യാം.

“മ്മ്. ഇന്നിനി അടുക്കളയിലൊന്നും കേറാൻ നിൽക്കണ്ട കേട്ടോ.

“ആയിക്കോട്ടെ.

“ഗുളിക കൃത്യമായി കഴിക്കണം.

“കഴിക്കാം..

“റസ്റ്റ്‌ എടുക്കണം..

“എടുക്കാം…

“വെള്ളം കുടിക്കണം..

“കുടിക്കാം..

“എന്താടോ.. കളിയാക്കുകയാണോ..

“പിന്നല്ലാതെ ഞാനെന്താ കൊച്ചുകുട്ടിയാണോ..

“കൊച്ചു കുട്ടികളെ പിന്നേയും പറഞ്ഞു മനസിലാക്കാം..

“ഓഹോ..

“പിന്നല്ലാതെ…ഞാനിന്നലെ വന്നില്ലെങ്കിൽ എന്ത് ചെയ്തേനെ…എന്തെങ്കിലും വയ്യായ്ക ഉണ്ടെങ്കിൽ എന്നെ വിളിക്കണം കേട്ടോ..
“എന്നാലൊരു കാര്യം ചെയ്യ് നീയിവിടെ കിടന്നോ..

“ഒന്ന് പോടെ..

“സീരിയസ് ആയി പറഞ്ഞതാ. ഇവിടെ എന്തായാലും കുറേ റൂമുണ്ടല്ലോ. എല്ലാം വെറുതെ കിടക്കുവല്ലേ.. അവിടെ സച്ചുവും ഇല്ലലോ.. നിൽക്കുന്നോ…?”

“ഏയ്.. ഇല്ലടോ.. ശരിയാവില്ല..

“എന്ത് ശരിയാവില്ല…നിൽക്കുന്നോ..?

“ഏയ്.. വേണ്ട”.മാളുവിന്റെ ആ ഓഫർ ഞാൻ സന്തോഷപൂർവ്വം നിരസിച്ചു. ഞാനാഗ്രഹിക്കുന്ന കാര്യം തന്നെയാണ് മാളു എനിക്ക് മുൻപിലേക്ക് വെച്ചുനീട്ടിയത്,പക്ഷെ എന്തോ.. നൊ പറയാൻ തോന്നി.എന്റെ നൊ പറച്ചിൽ മാളുവിന്‌ പിടിച്ചില്ല എന്നാണ് തോന്നുന്നത്.കാരണം എന്നോടവിടെ സ്റ്റേ ചെയ്യാൻ പറഞ്ഞപ്പോൾ അവളുടെ മുഖത്തൊരു പുഞ്ചിരിയുണ്ടായിരുന്നു, എന്നാൽ ഞാൻ നൊ പറഞ്ഞപ്പോൾ ആ മുഖം മൂടിക്കെട്ടി. തിരികെ ഞാൻ ബസ്സിൽ പോകാമെന്നു പറഞ്ഞെങ്കിലും മാളു നിർബന്ധിച്ചു കാർ എടുപ്പിച്ചു. പിന്നെ ഞാനും കരുതി എടുക്കാമെന്ന്, പെട്ടെന്ന് എന്തെങ്കിലും ആവശ്യത്തിനു വരേണ്ടി വന്നാൽ, അവസാനം ഓട്ടോ കാത്ത് നിൽക്കേണ്ടി വരും. നാളെ കാണാമെന്ന് വാക്ക് നൽകിയ ശേഷം മാളുവിനോട് യാത്ര പറഞ്ഞു ഞാൻ സച്ചുവിന്റ ഫ്ലാറ്റിലേക്ക് തിരിച്ചു.

—————————–

ഇതുവരെ കഥ ശിവയുടെ പോയിന്റ് ഒഫ് വ്യൂയിലൂടെയാണ് പോയത്. ഇനി കുറച്ച് എഴുത്തുകാരന്റെ വ്യൂയിലൂടെ കാണാം.ശിവ കണ്മുന്നിൽ നിന്നും മായുന്നത് വരെ കണ്ണെടുക്കാതെ ഗേറ്റിൽ ചാരി മാളു നിന്നു.ഇന്നലെ മുതൽ മനസ്സിലുണ്ടായിരുന്ന സന്തോഷം അകന്നത് പോലൊരു തോന്നൽ. കതകും പൂട്ടി മാളു റൂമിലേക്ക് നടന്നു. എന്തോ.. ഇത്രയും നേരമുണ്ടായിരുന്ന ഉഷാറൊക്കെ പോയ പോലെ. വീണ്ടും ഒറ്റപ്പെട്ടത് പോലെ. കയ്യിലിരുന്ന കവർ റൂമിന്റെ ഒരു മൂലയിലേക്ക് വലിച്ചെറിഞ്ഞ ശേഷം മാളു കട്ടിലിലേക്ക് കമഴ്ന്നു വീണു.എന്തെന്നില്ലാതെ ഓരോരോ ചിന്തകൾ അവളുടെ മനസ്സിലേക്ക് കയറി വന്നു. “ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഞാൻ നേരിട്ടു, അതും ഒറ്റക്ക്.ചിലർ വാട്സാപ്പിൽ ഒറ്റപ്പെടലിലെ സുഖം എന്നൊക്കെപറഞ്ഞു സ്റ്റാറ്റസ് ഇടാറുണ്ട്.അതിൽ എത്ര പേർ ഒറ്റപ്പെടൽ അനുഭവിച്ചുകാണും.ഹും.. അനുഭവിച്ചിട്ടുണ്ടെങ്കിൽ അവരങ്ങനെ പറയില്ല, കാരണം ഒറ്റക്കാകുന്നവർക്കേ അതിന്റെ വേദന മനസ്സിലാകുകയുള്ളു. ജീവിതത്തിൽ ഇത്രയൊക്കെ നടന്നിട്ടും ഒരു തുണ വേണ്ട എന്ന് തീരുമാനിച്ചതാണ് ഞാൻ, ഒടുവിൽ തുണയായി ഒരുവനെ കണ്ടെത്തിയപ്പോഴോ .” പഴയ കാര്യങ്ങൾ ഓർത്തെടുക്കാൻ ശ്രമിച്ചതും ചുടു കണ്ണീർ മാളുവിന്റെ കണ്ണുകളിലൂടെ പൊഴിഞ്ഞിറങ്ങി.അവളുടെ നനുത്ത ഇളം കവിളുകൾ ചുമന്നു കയറി.

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
ഇല്ലാ.. ഇനിയും കരഞ്ഞു ജീവിതം പാഴാക്കാൻ വയ്യ.

മാളു ആ വലിയ കട്ടിലിന്റെ ഹെഡ്ബോർഡിലേക്ക് ചാരി ഇരുന്നു. ശേഷം കഴിഞ്ഞ ദിവസങ്ങളിലെ അവളുടെ ജീവിതം ഓർത്തെടുക്കാൻ ശ്രമിച്ചു. അതൊരു പുഞ്ചിരി അവളിൽ വിടർത്തി.

“ഈശ്വര എന്തൊക്കെയാ ഞാനീ ആലോചിച്ചു കൂട്ടുന്നെ. അന്നവനെ ട്രെയിനിൽ കണ്ടപ്പോൾ സത്യത്തിൽ എനിക്ക് ദേഷ്യം തന്നെയാ തോന്നിയത്. പിന്നല്ലാതെ..എല്ലാത്തിനും എന്റെ മുലയിലും ചന്തിയിലുമാണ് നോട്ടം. അവനെ ജോയിനിങ് സമയം കണ്ടപ്പോൾ ഒന്ന് കളിപ്പിക്കാം എന്ന് മാത്രമേ കരുതിയുള്ളു. പേടിച്ചോടും എന്ന് കരുതിയപ്പോൾ എന്റെ PA ആയി നിൽക്കാൻ സമ്മതിച്ചു. ആഹ്.. പാവമാ…നല്ല കഴിവുണ്ട്.. കാണാനും കൊള്ളാം. അവനോട് എന്തിനാണ് എനിക്കാരുമില്ല എന്ന കാര്യം പറഞ്ഞതെന്ന് എനിക്കിപ്പോഴും അറിയില്ല.. നല്ലവനാണ് എന്ന് തോന്നിയതിനാലാണ് അല്പം സ്വാതന്ത്രം നൽകിയത്, പക്ഷെ അവനിതുവരെ അത് മുതലെടുക്കാൻ നോക്കിയിട്ടില്ല. ബെഡിൽ കിടക്കാൻ പറഞ്ഞപ്പോൾ പോലും അവൻ വേണ്ടെന്ന് പറഞ്ഞു.ഇങ്ങനെയുമുണ്ടോ പയ്യന്മാർ, അതും ഈ കാലത്ത്….” ശിവയെക്കുറിച്ച് ഓർക്കും തോറും മാളുവിന്റെ മുഖത്ത് പുഞ്ചിരി കൂടി കൂടി വന്നു.

ഇന്നലെ ശിവ ഡ്രസ്സ്‌ എടുക്കാനായി ഫ്ലാറ്റിൽ പോയ സമയം നഴ്സുമായി നടത്തിയ സംസാരം അവളുടെ മനസിലേക്ക് കയറി വന്നു.ട്രിപ്പ്‌ മാറ്റുന്ന തിരക്കിലാണ് ആ മലയാളി നഴ്‌സ്‌ മാളുവിനോട് സംസാരിച്ച് തുടങ്ങിയത്.

“നിങ്ങളുടെ കല്യാണം ഇപ്പോൾ കഴിഞ്ഞതേ ഉള്ളല്ലേ..?”

“ങേ..” എന്താണു കാര്യമെന്ന് മനസിലാകാതെ മാളു ഇരുന്നു.

“അല്ല നിങ്ങളെ ഹസ്ബൻഡ് കോരി എടുത്തുകൊണ്ടു വരുന്നത് കണ്ടു.പുതുമോടികളിലാ ഇങ്ങനുള്ള സ്നേഹപ്രകടനങ്ങൾ ഒക്കെ അധികം കാണുന്നത്.

“ഏയ്.. ഞങ്ങൾ ഫ്രണ്ട്‌സ്സാ..

“ഒന്ന് പോ മോളേ…കണ്ടാലും തോന്നും.

“അതെന്താ..?

“തന്നെയും കോരി എടുത്ത് വന്നപ്പോഴുള്ള ആ പയ്യന്റെ ടെൻഷൻ കാണണമായിരുന്നു. പിന്നെ താനും അമ്മയുടെ നെഞ്ചിൽ കുഞ്ഞ് കിടക്കുന്ന പോലെ അല്ലേ കിടന്നത് .

“അത്…

“ലൗവേഴ്സ് ആണോ..

“അത്…

“ഓ.. ഇഷ്ടം പറഞ്ഞില്ലേ രണ്ടാളും..?”

മൗനമായിരുന്നു മാളുവിന്റെ മറുപടി.

“എന്റെ പൊന്ന് മോളേ ഇഷ്ടമാണെങ്കിൽ തുറന്നങ്‌ പറഞ്ഞേക്കണം. വെച്ചോണ്ടിരുന്നാൽ അവസാനം ചിലപ്പോൾ പണി കിട്ടും.“പിന്നെ ഒരു കാര്യം കൂടെ..

“എന്താ..

“രണ്ടാളെയും കാണാൻ നല്ല ചേർച്ച ഉണ്ടായിരുന്നു കേട്ടോ…ആ സംഭാഷം ഓർത്തെടുത്തതും അവളുടെ കവിളുകൾ നാണത്തൽ വീണ്ടും ചുവന്നു.മാളു മെല്ലെ കട്ടിലിൽ നിന്നുമെഴുന്നേറ്റു, ശേഷം അലമാരയിലെ കണ്ണാടിക്ക് മുൻപിലായി ചെന്നു നിന്നു. അവളുടെ പ്രതിബിംബത്തെ നോക്കി അവളൊന്നു ചിരിച്ചു. എന്നിട്ട് ആ പ്രതിബിംബത്തിനോടായി ചോദിച്ചു “മാളവിക.. ആർ യൂ ഇൻ ലൗ….”. അവൾ ഒന്നുകൂടെ പുഞ്ചിരിച്ചു.അവൾ അവളുടെ ആ രൂപത്തിനോടായ് സംസാരിച്ചു തുടങ്ങി..

“പറ മാളു…. ആർ യൂ ഇൻ ലൗ..? പക്ഷെ.. നിക്ക് വയസ്സ് 30 ആയി അവന് 25 ഉം…അവന്റെ വീട്ടുകാർ നിന്നെ കല്യാണം കഴിക്കാൻ സമ്മതിക്കുമോ.. അല്ല അവന് സമ്മതമായിരിക്കുമോ..? അവന് എന്നെ ഇഷ്ടപ്പെടുമോ…? ഇനിയും ഒറ്റക്കാകാൻ വയ്യ.. പറ ഇഷ്ടമാകുമോ..?”

മാളു കണ്ണാടിയിൽ അവളുടെ സൗന്ദര്യം ആസ്വദിക്കാൻ തുടങ്ങി.

“ഈ മുലകളും ശരീരവും കണ്ടാൽ ആർക്കാ ഇഷ്ടമാകാത്തത്…. എന്തായാലും പണ്ട് സംഭവിച്ച പോലെയല്ല…എടുത്തുചാടി ഞാനൊരു തീരുമാനം എടുക്കില്ല. അവനെ അടുത്തറിയട്ടെ.. അവന് ഇഷ്ടമാണോ എന്നറിയട്ടെ.. എല്ലാത്തിനും ശേഷം ഒരു തീരുമാനം എടുക്കുകയുള്ളു. പക്ഷെ ഒരു കാര്യം എനിക്കുറപ്പാ.. എനിക്കിപ്പോൾ അവനോട് പ്രണയമുണ്ട്..” കണ്ണാടിയിൽ നോക്കി പറഞ്ഞ ശേഷം മാളു ഓടി ബാത്‌റൂമിലേക്ക് കയറി.

തണുത്ത വെള്ളത്തിൽ കുളി കഴിഞ്ഞപ്പോൾ തന്നെ ശരീരത്തിലെ എല്ലാ ഭാരവും ഇറക്കി വെച്ചതുപോലെ അവൾക്ക് തോന്നി. അല്ലെങ്കിലും പനി വിട്ടകന്ന ശേഷം ഒന്ന് കുളിക്കുമ്പോൾ കിട്ടുന്ന ആശ്വാസം ചെറുതൊന്നുമല്ല. കുളി കഴിഞ്ഞ ശേഷം ബാത്ത് റോബും ധരിച്ചവൾ പുറത്തേക്കിറങ്ങി.ആ ബാത്‌റൂം ടവൽ അവളുടെ ഇരു കരങ്ങളോടൊപ്പം അവളുടെ മാറും പൂർണ്ണമായും മറച്ചുവെങ്കിലും അവളുടെ കൊഴുത്ത തുടയുടെ പകുതി വരയെ അതിനു ഇറക്കമുള്ളു. കുളികഴിഞ്ഞു പുറത്തിറങ്ങിയ പാടെ മാളു അലമാരയിലെ കണ്ണാടിക്ക് മുൻപിൽ നിലയുറപ്പിച്ചു. അവൾ വീണ്ടും തിരിഞ്ഞും മറിഞ്ഞും നിന്ന് സ്വന്തം ശരീരം ആസ്വദിക്കാൻ തുടങ്ങി.ഒടുവിലവളാ ടവൽ നിലത്തേക്ക് ഊരിയെറിഞ്ഞു, ശേഷം തന്റെ നഗ്ന ശരീരം ആസ്വദിക്കാൻ തുടങ്ങി.
36 സൈസ് വെളുത്ത മുലകൾ.വിരിഞ്ഞ മാറിടങ്ങൾ. ഇരുമുലകളിലും പൊട്ട് പോലെ തള്ളി നിൽക്കുന്ന മുല ഞെട്ടുകൾ…മാളു മുലകൾ രണ്ടും കൈകൾ കൊണ്ട് കോരി എടുത്തു.. ഇല്ല.. ഒരു മുല പൂർണ്ണമായും പിടിക്കാൻ രണ്ട് കൈ വേണം.. തന്റെ മുലയുടെ വലുപ്പമോർത്ത് അവൾ അഭിമാനം കൊണ്ടു.തന്റെ ഇരു മുലകൾക്കും ഇടയിലുള്ള കറുത്ത മറുക് അവൾ ശ്രദ്ധിച്ചു.ആ മറുക് ആ മുലകളുടെ ഭംഗി ഇരട്ടിയാക്കി. എന്നാലാ മറുക് കാണണമെങ്കിൽ ഇരു മുലയും അകത്തി നോക്കണം. മാളു തന്റെ വയറിലേക്ക് കൈ കൊണ്ടുപോയി, ശേഷം സൈഡ് ചരിഞ്ഞു നിന്നു അവയുടെ ഭംഗി ആസ്വദിച്ചു. ചെറിയ രീതിയിൽ വയർ ചാടിയിറ്റുണ്ട്.. എന്നിരുന്നാലും വൃത്തികേടായിട്ടില്ല…. മാളു ഏറ്റവുമധികം അഭിമാനിക്കുന്നതത് തന്റെ ചന്തിയുടെ വലുപ്പത്തെ ഓർത്താണ്. ഏതൊരാണും കൊതിക്കുന്ന വലുപ്പം.ചന്തിയെക്കുറിച്ചോർത്തപ്പോൾ അവൾക് ആദ്യം മനസിലേക്ക് വന്നത് ശിവയെ ആണ്. ഇത് കാട്ടിയാണല്ലോ അവനെ വളച്ചത്. ശിവയുടെ രൂപം മനസ്സിൽ ഓർത്തപ്പോൾ തന്നെ അവളുടെ അടിവയറ്റിൽ കുളിരു കോരുന്നത് പോലെ തോന്നി. ഇരു മുലകളും, മുലഞെട്ടുകളും മരവിക്കാൻ തുടങ്ങി. അതെ.. ശിവയുടെ രൂപം അവളിൽ വികാരമുണർത്തി.

മാളു പെട്ടെന്ന് റൂം മുഴുവൻ എന്തോ തിരയാൻ തുടങ്ങി ഒടുവിൽ അലമാരക്ക് അകത്തു നിന്നും ലാപ്ടോപ് എടുത്ത ശേഷം അത് ഓണാക്കി കട്ടിലിനു മുകളിൽ വെച്ചു.അതിനുശേഷം വേഗത്തിൽ ആ നഗ്ന ശരീരവുമായി മാളു സ്റ്റെപ്പിറങ്ങി താഴേക്കോടി.. അധികം വൈകാതെ അവൾ മുകളിലേക്ക് കയറി വന്നു. പക്ഷെ, വെറും കയ്യോടെ അല്ലവൾ കയറി വന്നത്. അവളുടെ കൈയിൽ നല്ല വണ്ണവും നീളവുമുള്ള ഒരു വെള്ളരിക്ക കൂടി ഉണ്ടായിരുന്നു.

ബെഡിൽക്കയറി ചാരിയിരുന്ന ശേഷം മാളു ലാപ്ടോപ് കയ്യിലെടുത്തു. എന്നിട്ട് തന്റെ ബ്രാസ്സേഴ്സ് പ്രീമിയം അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്തു. ലോഗിൻ ചെയ്തപ്പോൾ തന്നെ ഒരുപാട് പുതിയ വീഡിയോസ് അവൾക്ക് സജഷൻ വന്നു.എന്നാലാതൊന്നും സെലക്ട്‌ ആക്കാതെ എന്നത്തേയും പോലെ തന്റെ പ്രിയ താരത്തിന്റെ പേര് സെർച്ച്‌ ചെയ്തു. Xander Corvus. അതെ Xander Corvus ആണ് മാളുവിന്റെ പ്രിയ പോൺ താരം. അധികവും അവന്റെ വീഡിയോസ് ആണവൾ കാണാറുള്ളത്. ആ പേര് സെർച്ച്‌ ചെയ്തപ്പോൾ കിട്ടിയ ഒരു വീഡിയോ അവൾ ഓണാക്കി. Xander Corvus with Amber Alena.ഒരു ജിം സെക്സ് സീൻ ആയിരുന്നു അത്. 38 size ആന മുലകളുള്ള amber alena യുടെ ഇൻസ്‌ട്രക്റ്റർ ആയാണ് xander ഇതിൽ. വീഡിയോ ഫുൾ എച് ടിയിൽ ഇട്ട ശേഷം ഹെഡ്സെറ്റ് കൂടിയവൾ ലാപിലേക്ക് കണക്ട് ആക്കി.കാലുകൾ V ആകൃതിയിൽ വെച്ച ശേഷം മാളു ലാപ്ടോപ് കാണുവാൻ എളുപ്പത്തിനായി തലാണയുടെ മുകളിലേക്ക് വെച്ചു.വീഡിയോ പ്ലേ ചെയ്ത് തുടങ്ങിയതോടെ അവളാ വിഡിയോയിൽ ലയിക്കാൻ തുടങ്ങി. വീഡിയോ കാണുന്നതിനോടൊപ്പം അവളുടെ വലം കയ്യാൽ ആ പൂർത്തടം മെല്ലെ തടവാനായി തുടങ്ങി.xander ഉം amber ഉം കളി തുടങ്ങിയതോടെ മാളുവും ചൂട് പിടിച്ചുതുടങ്ങി….. പക്ഷെ, എന്നത്തേയും പോലെ വിരലിടാൻ ഒരു മടി പോലെ.. പെട്ടെന്ന് ഒരു മടുപ്പ് പോലെ…എന്നും അവളെ ഉത്തേജിപ്പിക്കുന്ന പോൺ വീഡിയോയോട് ഒരു മടുപ്പ് തോന്നി അവൾക്.

“ശെ…മൂഡ് ആകുന്നില്ലല്ലോ “എന്ന് പറഞ്ഞുകൊണ്ട് വീഡിയോ സ്റ്റോപ്പാക്കി അവൾ ബെഡിലേക്ക് ചാരി ഇരുന്നു. അൽപനേരം അങ്ങനെയിരുന്ന ശേഷം അവൾ അവളുടെ കയ്യിലിരുന്ന മൊബൈൽ ഓണാക്കി ഇൻസ്റ്റാഗ്രാം ഓണാക്കി.അതിലവൾ ശിവയുടെ insta id സെർച്ച്‌ ചെയ്തു. ഇതുവരെ അവനെ ഫോളോ ചെയ്യാത്തത്തിനാൽ കണ്ടുപിടിക്കാൻ അൽപ്പം പാടുപെട്ടു. പക്ഷെ അവസാനം കണ്ടുപിടിച്ചു. അക്കൗണ്ട് പ്രൈവറ്റ് അല്ലാത്തത്തിനാൽ ഫോട്ടോസ് ഒക്കെ കാണാൻ പറ്റും.അവളാ അക്കൗണ്ട് മുഴുവൻ നോക്കാൻ തുടങ്ങി.

“ഇത് മുഴുവൻ കാടും മലയും ഒക്കെ ആണല്ലോ..കണ്ടിട്ട് ഫോട്ടോഗ്രഫി ഇഷ്ടമാണെന്ന് തോനുന്നു.”അവൾ മനസ്സിൽ പറഞ്ഞു.

അവനെടുത്ത ഫോട്ടോകളെക്കാൾ അവളെ ആകർഷിച്ചത് അക്കൗണ്ടിൽ അവൻ പോസ്റ്റ്‌ ചെയ്തിരുന്ന, അവൻ വരച്ച ചിത്രങ്ങൾ ആയിരുന്നു. ശിവ നന്നായി വരയ്ക്കുമെന്നവൾക്ക് മനസിലായി.നല്ല ടൈം ലൈൻ ഒക്കെ ഉണ്ടെങ്കിലും ഫോളോവെർസ് ഒക്കെ കുറവാണ്.1400 അടുപ്പിച്ചേ ഉള്ളു.700 പോസ്റ്റ്‌ ചെയ്തിറ്റുമുണ്ട്. അവൾ ആ അക്കൗണ്ട് മുഴുവൻ പരിശോദിച്ചു.ഒടുവിൽ ശിവയുടെ ഒരു പിക് അവൾ കണ്ടു. അടിമുടി അവളാ പിക് നോക്കാൻ തുടങ്ങി. 2 മാസം മുൻപ് പോസ്റ്റ്‌ ചെയ്തതാണ്. ഗോവൻ ബീച്ചിൽ ഇരിക്കുന്ന ചിത്രം. ഷോർട്സ് മാത്രമാണ് വേഷം.കയ്യിലൊരു ബിയർ കുപ്പിയൊക്കെയുണ്ട്. മുടിയൊക്കെ നീട്ടി വളർത്തി, താടി ഒക്കെ കട്ടക്ക് വളർത്തിയിറ്റുണ്ട്. നല്ല ഒത്ത ശരീരം. ഓവർ മസ്സിൽ അല്ല, ആവശ്യത്തിന് മാത്രം. ഒരു 4 പാക്ക് കാണും. ആ ഫോട്ടോയിൽ അവളെ ഏറ്റവും അധികം ആകർഷിച്ചത് അവന്റെ നെഞ്ചിലെ രോമംങ്ങളാണ്.ആ പടം കണ്ട മാത്രയിൽ അവളുടെ പൂർ തരിക്കാനായി തുടങ്ങി. മുലക്കണ്ണുകൾ മരവിക്കാൻ തുടങ്ങി.അതെ, പോൺ വിഡിയോകൾ പോലും തരാത്ത കാമം അവന്റെ ചിത്രത്തിൽ നിന്നുമവൾക്ക് ലഭിച്ചു.

കയ്യിലിരുന്ന മൊബൈൽ ഫോൺ അവൾ ബെഡിലേക്ക് നീട്ടിയെറിഞ്ഞ ശേഷം അടുത്തിരുന്ന വെള്ളരി കൈകളിലെടുത്തു .

“തുഫ്….” ആ വെള്ളരിക്കയിലേക്ക് അവൾ തുപ്പിയിട്ടു. മെല്ലെയവളാ വെള്ളരി അവളുടെ പൂറിലേക്ക് തൊട്ടു.

“സസ് ” ചെറുതായി ഒന്ന് തൊട്ടപ്പോൾ തന്നെയവൾ ശബ്ദമുണ്ടാക്കാൻ തുടങ്ങി.കുറെ നാളായി പൂറിലേക്ക് എന്തെങ്കിലും കേറിയിട്ട് അതിനാൽ നല്ല ഉണങ്ങി മുറുക്കത്തിലായിരുന്നു പൂർ. അല്പ്പം പണിപെട്ട് അവളാ മുഴുത്ത വെള്ളരി പൂറിൽക്കയറ്റി.”അആഹ്..”അവളൊന്നലറി.മെല്ലെ തുടങ്ങിയ ശേഷം ശക്തിയായി വെള്ളരിയവൾ കയറ്റാനും ഇറക്കാനും തുടങ്ങി. അടിയുടെ വേഗത കൂടിയതതോടെ അവൾ കണ്ണുകളടച്ചു മനസ്സിൽ ശിവയെ ഓർക്കാൻ തുടങ്ങി.അല്പം മുൻപ് കണ്ട പോൺ വിഡിയോയിൽ xander ഇന്റെ സ്ഥാനത് ശിവയെയും, amber ഇന്റെ സ്ഥാനത്ത് അവളെയും അവൾ പ്രതിഷ്ട്ടിച്ചു. ശിവ അവളെ കിടത്തി ഊക്കുന്നത് അവൾ സ്വപ്നം കാണാൻ തുടങി. സ്വന്പത്തിൽ കളി നടക്കുന്നതിനോടൊപ്പം അവൾ കട്ടിലിൽ കിടന്ന് രതിമൂർച്ചയിൽ പിറുപിറുക്കാൻ തുടങ്ങി.

“ആഹ്.. യെസ് ബേബി…. ഗോ ഡീപ്പർ ബേബി…നിർത്തരുത്.. അത് പോലെ ആഹ്ഹ …ആഹ്ഹ.. ഫക്ക് മീ…. ഫക്ക് മീ…. ആഹ്ഹ…കൊല്ലല്ലേ എന്നെയിങ്ങനെ.. ആഹ്ഹ.. ലവ് യൂ ബേബി..ആഹ്ഹ്ഹ്.. ഊൗൗ..ആഹ്..ഓ ഗോഡ്.. ആഹ്.. ഫക്ക് ഫക്ക് ഫക്ക്….യെസ്…ആഹ്..ആഹ്ഹ്ഹ്.. പറ്റുന്നില്ല.. ഇപ്പോൾ പൊട്ടും പൊന്നേ എന്നിക്ക്…ആഹ്ഹ..ആആആആഹ് ”

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
അലർച്ചയോടെ മാളു തളർന്നു ബെഡിലേക്ക് കിടന്നു.. അവളുടെ പൂറിൽ നിന്നും കൊഴുത്ത തേൻ ആ ബെഡ് മുഴുവൻ പടർന്നു. ക്ഷീണമുണ്ടെങ്കിലും അവൾ എഴുന്നേറ്റ് കണ്ണാടിക്ക് മുൻപിൽ പോയി നിന്നു. ഇരുകാലുകളിലൂടെയും തേൻ ഒലിച്ചിറങ്ങുന്ന തന്റെ രൂപം അവൾ അത്ഭുതത്തോടെ നോക്കി നിന്നു. മുൻപത്തേത് പോലെയവൾ തന്റെ പ്രതിഭിംബത്തോട് സംസാരിക്കാൻ തുടങ്ങി
“ഡീ…എന്താ ഇത്.നീ എന്തിനാ അവനെയോർത്തു ഇങ്ങനെ. മോശമായി പോയി. നിനക്ക് അവനെ ഇഷ്ടമാണ്.. എന്നിരുന്നാലും അവന്റെ അഭിപ്രായം അറിയാതെ അവനെ ഓർത്തിങ്ങനെ (ആണുങ്ങൾക്ക് മാത്രമല്ല സ്ത്രീകൾക്കും വെടി പൊട്ടിയ ശേഷം കുറ്റബോധം ആവാം )ആഹ്.. എന്തായാലും നടന്നത് നടന്നു. ഇനി ഇങ്ങനെ ചെയ്യരുതേ.. കണ്ട്രോൾ യുവർസെല്ഫ്, നേരത്തെ പറഞ്ഞത് പോലെ അവനെ മനസിലാക്കിയിട്ട് മതി ശാരീരികബന്ധം ഒക്കെ..”

അത്രയും പറഞ്ഞ ശേഷം ഒരു ചിരിയോടെ മാളു ബെഡിൽ വന്നിരുന്നു. ശേഷം മലർന്നു കിടന്നുറങ്ങാൻ തുടങ്ങി.

ഏകദേശം 2 മണിക്കൂർ കടന്നുപോയി. പനി വിട്ട് പോയതിനോടൊപ്പം വിരലിട്ട ക്ഷീണം കൂടെ ഉള്ളതിനാൽ നല്ലൊരു ഉറക്കം അവളുറങ്ങി. എന്തോ ശബ്ദം കേട്ടാണ് മാളു എഴുന്നേറ്റത്.. ഉറക്കക്ഷീണം കാരണം എന്താണെന്ന് ആദ്യം മനസിലായില്ല. പിന്നെയാണ് മനസിലായത് ആരോ കാളിങ് ബെൽ അടിക്കുന്നതാണെന്ന്.”ഹൊ.. ഫുഡ്‌ വന്നുകാണും ” അതും പറഞ്ഞു മാളു ബെഡിൽ നിന്നും ചാടി എഴുന്നേറ്റു.അലമാരിയിൽ നിന്നും കയ്യിൽ കിട്ടിയ തുണിയുമെടുത്തു മാളു വാതിലിനടുത്തേക്ക് ചെന്നു. കതക് തുറന്ന് പകുതി ആയപ്പോഴാണ് മാളു ഓർത്തത്. “ഞാൻ ഫുഡ്‌ ഓർഡർ ചെയ്തില്ലല്ലോ..?? “. കതക് തുറന്നപ്പോൾ കണ്ട രൂപം കണ്ട് മാളുവിന്റെ കണ്ണുകൾ വിടർന്നു.

“ശിവ “.

………………………

ശിവ.“മാളു നിൽക്കാൻ പറഞ്ഞിട്ടും നൊ പറഞ്ഞത് ശരിയായില്ല. അവളോട് കുറേ ആയി നൊ പറയുന്നു. പോയി നിന്നാലോ..? വയ്യാതെ ഇരിക്കുന്നതല്ലേ. മാത്രമല്ല ഇപ്പോളവൾക്ക് ഒരു സോഫ്റ്റ്‌ കോർണർ തോന്നി തുടങ്ങിയിറ്റുണ്ട്, അത് പോലെ അവളെ അടുത്തറിയാൻ ഇങ്ങനത്തെ അവസരങ്ങൾ ഉപയോഗിക്കണം.” പല പല ചിന്തകളോടെ ഞാൻ വണ്ടി സച്ചുവിന്റെ ഫ്ലാറ്റിലേക്ക് വിട്ടു. ഒടുവിൽ അവളോടൊപ്പം പോയി നിൽക്കാൻ തന്നെ തീരുമാനിച്ചു. ഫ്ലാറ്റിൽ ചെന്നൊന്നു കുളിച്ച ശേഷം 2 ദിവസം ഇടാനുള്ള തുണിയും എടുത്ത് ഞാൻ മാളുവിന്റെ അടുത്തേക്കായി തിരിച്ചു. പോകും വഴി റെസ്റ്റോറന്റിൽ കയറി 2 മസാല ദോശ കൂടി വാങ്ങി. അവൾ ഫുഡ്‌ വാങ്ങിയോ എന്നറിയില്ല, എന്തായാലും ഇരിക്കട്ടെ. വീട്ടിലെത്തി കുറേ തവണ ബെല്ലടിച്ചെങ്കിലും ഒരനക്കവും കേട്ടില്ല. ഇനി വല്ലതും പറ്റിയോ എന്ന് പോലും തോന്നി. ഫോൺ ചെയ്തപ്പോൾ സ്വിച്ച് ഓഫും.ടെൻഷൻ കയറി കയറി വന്നപ്പോൾ കതക് തുറക്കുന്ന ശബ്ദം കേട്ടു. ഹാവൂ…കുഴപ്പമൊന്നുമില്ല.. പക്ഷെ കതക് തുറന്ന അവളെ കണ്ട് എന്റെ വായിൽ കപ്പലോടി. ഒരു ടൈറ്റ് ടി ഷർട്ട്‌ ആയിരുന്നു അവളുടെ വേഷം. ബ്രാ ഇട്ടിട്ടില്ലായിരുന്നു, കാരണം അവളുടെ മുല ഞെട്ടുകൾ നന്നായി മുഴച്ചു നിൽക്കുന്നുണ്ട്. അത് പോലെ ഒരു മിനി ഷോർട്ട് ആയിരുന്നു താഴേ ഇട്ടിരുന്നത്. കഷ്ടി തുടയുടെ പകുതി വരെ മാത്രം ഇറക്കം. അവളുടെ കൊഴുത്ത തുടയുടെ മുക്കാൽ ഭാഗവും കാണാൻ സാധിക്കുന്നുണ്ട്. കോഴിക്കൂട്ടിൽ കണ്ണ് കുടുങ്ങിയ കുറുക്കനെപ്പോലെ ഞാൻ നിന്നു. എന്നെ അവിടെ കണ്ടതിന്റെ ഞെട്ടലിൽ തന്നെയായിരുന്നു മാളുവും. ഇരുവരും ഒന്നും മിണ്ടാതെ തമ്മിൽ നോക്കി അത്ഭുതത്തോടെ നിന്നു. ഒടുവിൽ അവൾ തന്നെ സംസാരിച്ച് തുടങ്ങി.

“ശി.. ശിവാ…നീ വന്നോ..!

“അ.. അത്.. താനല്ലേ വരാൻ പറഞ്ഞത്.

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
“നിൽക്കുന്നില്ല എന്ന് പറഞ്ഞിട്ട് എന്താ വന്നത്..?

“എന്നാൽ ശെരി ഞാൻ പോയേക്കാം..”അതും പറഞ്ഞു ഞാൻ തിരിഞ്ഞതും മാളു എന്റെ കൈ പിടിച്ചു വീട്ടിലേക്ക് വലിച്ചുകയറ്റി, ശേഷം സോഫയിൽ ഇരുത്തി.ഒരേ സോഫയിൽ തൊട്ടുരുമ്പി ഞങ്ങളിരുന്നു. അല്പം ചരിഞ്ഞാണ് അവളിരുന്നത്, ആ ഇരിപ്പിൽ അവളുടെ മുലകൾ ഒരു സൈഡിലേക്ക് തൂങ്ങി ഇറങ്ങി.

“പറ ശിവ.. ഇവിടെ നിൽക്കുന്നില്ലെന്ന് ഷോ ഇറക്കി പോയതല്ലേ.. പിന്നെന്ത് പറ്റി ”

“അഹ്.. നിൽക്കണ്ട എന്ന് കരുതിയതാ പിന്നെ എന്നോട് നിൽക്കാൻ കെഞ്ചിയതല്ലേ.. അത് കൊണ്ട് വന്നതാ..

“അയ്യാ…ആര് കെഞ്ചി..? ഞാൻ കെഞ്ചിയില്ല.. ബുദ്ധിമുട്ടി നിൽക്കണ്ട.. പൊക്കോ എന്നാൽ..

“പോട്ടെ എന്നാൽ..?

“യ്യോ.. വേണ്ടാ.. ചുമ്മാ പറഞ്ഞതാ…

“ഇപ്പോൾ ആരാ ഷോ ഇറക്കുന്നത് .

“ഒന്ന് പോ ചെക്കാ..

“അല്ല, ഞാൻ എത്ര നേരം വിളിച്ചെന്നു അറിയാമോ.. എന്തായിരുന്നു പരുപാടി..”എന്റെ ആ ചോദ്യത്തിൽ അവളൊന്നു പതറിയത് ഞാൻ മനസ്സിലാക്കി.

“അ. അ. ത് ഉറങ്ങിപ്പോയി…”തപ്പിത്തടഞ്ഞു അവൾ മറുപടി നൽകി.

“മ്മ്.. അല്ല ഫുഡ്‌ കഴിച്ചോ..?

“ഇല്ല. ഞാൻ ഓർഡർ ചെയ്യാം.

“വേണ്ട. ഞാൻ നല്ല ചൂട് മസാല ദോശ കൊണ്ട് വന്നിറ്റുണ്ട്. കഴിക്കുമോ..?

“കഴിക്കുമോ എന്നോ…എടുക്ക് കഴിക്കാം. വിശന്നിട്ടു വയ്യ..

രണ്ടാളും ചേർന്നു സോഫയിൽ തന്നിരുന്നു ചൂട് മസാലദോശ അകത്താക്കി.ആഹാരം കഴിക്കുമ്പോഴും എന്റെ നോട്ടം അവളുടെ മുലഞെട്ടുകളിൽ തന്നെ ആയിരുന്നു. കണ്ട്രോൾ പോയി ഞാൻ കയറി പിടിക്കുമോ എന്ന് വരെ തോന്നിപ്പോയി.എന്തായാലും മനസ്സിന്റെ ശക്തി ഒന്നുകൊണ്ടു മാത്രം രക്ഷപ്പെട്ടു. ഈ പെണ്ണുങ്ങൾ ഇങ്ങനെ തുടങ്ങിയാൽ എങ്ങനെയാ .

“എന്റെ റൂമിനടുത്തുള്ള റൂം മതിയോ..”മാളു ചോദിച്ചു.

“എന്തിനാ…?

“പുഴുങ്ങി തിന്നാൻ…എടാ പൊട്ടാ ഉറങ്ങാൻ..

“ആഹ്. അതോ.. മതി മതി.

“എന്നാൽ വാ..”മാളു എന്നെയും കൂട്ടി ആ റൂമിലേക്ക് ചെന്നു.എനിക്കായ് മാളു ബെഡ് ഒക്കെ വൃത്തിയാക്കി, അതിൽ ഷീറ്റും വിരിച്ചു തന്നു.ഇഷ്ടപ്പെടുന്ന പെൺകുട്ടി ദാ ബെഡ് ഒക്കെ വിരിച്ചു തരുന്നു , സ്വപനം കാണുകയാണോ എന്ന് പോലും എനിക്ക് തോന്നിപ്പോയി.

“ഒറ്റക്ക് കിടക്കാൻ പേടിയുണ്ടോ ശിവ..?

“ഉണ്ടെങ്കിൽ..?

“ദാ ആ തലയണയും കെട്ടിപ്പിടിച്ചു കിടന്നോ

“ഓ.. അങ്ങനെയാണോ..

“എന്താ ഞാൻ കൂടി കിടക്കണോ..?

“അയ്യോ.. വേണ്ട.. യക്ഷിയെ ആരെയെങ്കിലും കൂട്ട് കിടത്തുമോ..

“പോടാ പട്ടി..

“പോടീ..

സത്യത്തിൽ അവളെന്നെ പട്ടി എന്ന് വിളിച്ചപ്പോൾ അത്ഭുതമാണ് തോന്നിയത്. കാരണം ഇങ്ങനെയൊക്കെ നമ്മളോട് നല്ല അടുപ്പമുള്ളവരോട് മാത്രം സംസാരിക്കുന്ന രീതിയല്ലേ . അതിനർത്ഥം ഞാനും ഇപ്പോൾ….. ആഹ്. എന്തായാലും ഞാനുമിനി ഈ കൂൾ മൈൻഡിൽ തന്നെ അവളോട് പെരുമാറാൻ പോകുവാ.

“ടാ.. അപ്പോൾ ഗുഡ് നൈറ്റ്‌.. രാവിലെ കാണാം.”

“ഓക്കേ.. രാവിലെ കാണാം…ഗുഡ് നൈറ്റ്‌.………………..

മാളു.ശിവയോട് ഗുഡ് നൈറ്റ്‌ പറഞ്ഞു മുറിയിൽ കയറിയതും ഞാൻ കതക് കുറ്റിയിട്ട് കട്ടിലിലേക്ക് കിടന്നു.

“ഹമ്പോ.. എന്തൊക്കെയാ ഈ നടക്കുന്നത്.. ഞാൻ സ്വപ്നം കാണുവാണോ..? ഗോഡ് ഈസ്‌ വിത്ത്‌ മീ.. താങ്ക് യൂ ഗോഡ്.. സോ 2 ദിവസം എന്തായാലും അവനിവിടെ കാണും. അവനോട് അല്പ്പം കൂടി അടുക്കണം. അവനെ മനസിലാക്കണം.. മ്മ്.. പിന്നെ അവൻ എന്റെ മുലയിൽ നോക്കുന്നത് ഞാൻ കണ്ടില്ല എന്നാ അവന്റെ വിചാരം ആഹ്. അവനെയും കുറ്റം പറയാൻ പറ്റില്ല.. ആ രീതിയിലല്ലേ നിപ്പിൾ തള്ളി നിന്നത്. അവനായത്കൊണ്ട് കേറി പിടിച്ചില്ല. ശ്…പാന്റീസും ബ്രായും എടുത്തിടാനുള്ളതായിരുന്നു. ആഹ്. പോട്ടെ ഇനിയിപ്പോൾ,എന്തായാലും അതൊക്കെ ഇടാതെ ഇനിയവന്റെ മുൻപിൽ പോണ്ട. അവൻ എന്നെ വല്ലതും ചെയ്യുമോ എന്നതിനേക്കാൾ അവനെ ഞാൻ എന്തെങ്കിലും ചെയ്യുമോ എന്നാ ഡൌട്ട്.ഒരുപക്ഷെ ചാൻസ് കിട്ടിയാൽ ഞാൻ തന്നെ അവനെ കയറി കിസ്സ് അടിക്കും ഒപ്പം ബാക്കി പലതും ചെയ്തും പോകും. അത്രക്ക് പ്രാന്ത് പിടിക്കുന്ന പോലെ തോന്നുന്നുണ്ട് അവനെ കാണുമ്പോൾ.എന്തായാലും മുൻപ് തീരുമാനിച്ചത് പോലെ സമയമാക്കട്ടെ എല്ലാത്തിനും .”
ഞാൻ അടുത്തുകിടന്ന തലയണ എന്റെ കാലുകൾക്കിടയിലേക്ക് തിരുകി ശേഷം കണ്ണുകളടച്ചു മെല്ലെ ഉറക്കത്തിലേക്ക് വഴുതി വീണു.—————-

ശിവ.സാധാരണ ജോലിക്ക് പോകുന്ന ദിവസം നേരത്തെ എഴുന്നേൽക്കാനായി ഫോണിൽ അലാറാം വെക്കും. ആ മൈര് അലാറം ഇന്നും ഓൺ ആയിരുന്നു. രാവിലെ 7 തൊട്ട് കിടന്നു അടിക്കുകയാണ്.. Snooze ആക്കി ആക്കി അവസാനം 8.30 കഴിഞ്ഞപ്പോൾ എഴുന്നേറ്റു.രാവിലെ തന്നെ കുളിക്കുന്ന ശീലമുള്ളത് കൊണ്ട് പല്ലുതേപ്പും കുളിയും കഴിഞ്ഞാണ് വെളിയിൽ ഇറങ്ങിയത്.നേരെ മാളുവിന്റെ റൂമിലേക്കാണ് പോയത്, പക്ഷെ ആളവിടെ ഇല്ലായിരുന്നു. താഴെ നിന്നും തട്ടും മുട്ടുമൊക്കെ കേൾക്കുന്നുണ്ട്. ഹാളിലും അവളെ കാണാത്തതിനാൽ നേരെ അടുക്കളയിലേക്ക് പോയി…അടുക്കളയിൽ തമ്പുരാട്ടി ഉണ്ടായിരുന്നു. നല്ല തിരക്കിലാണെന്നു തോനുന്നു, ഞാൻ വന്നതറിഞ്ഞിട്ടില്ല,ജോലിയിൽ തന്നെ മുഴുകി നിൽക്കുവാണ്. ആദ്യം തന്നെ അവളുടെ ശരീരത്തിന്റെ അനാറ്റമി മുഴുവൻ ഞാൻ ഒപ്പിയെടുത്തു. അവളുടെ മുഴുത്ത ചന്തികൾ “വന്നു കടിക്കെടാ ” എന്ന മട്ടിലെന്നെ മാടി വിളിച്ചുകൊണ്ടിരുന്നു.ഇന്നലത്തെ അതെ വേഷം തന്നെയാണ്, പക്ഷെ ബ്രായും പാന്റീസും ഇട്ടിറ്റുണ്ട് കേട്ടോ, രണ്ടിന്റെയും സ്ട്രാപ് കാണാം.

“ഗുഡ് മോർണിംഗ് മാളൂസേ…

“ഹേ..ആഹാ.. ഗുഡ് മോർണിംഗ്…എണീറ്റോ..!!

“അഹ്. അല്ല എന്താ ഭയങ്കര ബിസി.

“രാവിലെ ഒന്നും കഴിക്കണ്ടേ..

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
“വയ്യാത്ത താൻ എന്തിനാ…മാറ് ഞാൻ സഹായിക്കാം..”മാളുവിനെ സഹായിക്കാനായി ഞാൻ മുൻപിലേക്ക് പോയി.. പക്ഷെ എന്റെ നെഞ്ചിൽ കൈ വെച്ചവൾ തടഞ്ഞു നിർത്തി.

“സഹായം ഒന്നും വേണ്ട…ഞാനെല്ലാം ഉണ്ടാക്കി കഴിഞ്ഞു. ഇനി ചായ കൂടി ഉണ്ടാക്കിയാൽ മതി.

“എന്നാൽ ഞാൻ ചായ ഉണ്ടാക്കാം..

“വോ വേണ്ട.. ഞാൻ വെച്ചോളാം..

“ശെ.. മാറടോ..

“വേണ്ട.. നീ പോയി ടേബിളിൽ ഇരിക്ക്. ഞാൻ ഫുഡ്‌ എടുക്കാം. എല്ലാം റെഡിയായി..

“എന്നാൽ ഒരുമിച്ച് പോകാം..”അവിടിരുന്ന കാസ്രോളും എടുത്ത് ഞാൻ ടേബിളിൽ പോയിരുന്നു.പുറകെ തന്നെ ചായയും ഒപ്പം കറിയുമായി മാളുവുമെത്തി.

“കഴിച്ചാലോ..?”മാളു ചോദിച്ചു.

“കുളിക്കുന്നില്ലേ..?

“ഏയ്..പിന്നെ ആകാം.

“അയ്യേ…നാറും പെണ്ണെ…

“പ്ലീസ്.. രാത്രി കുളിച്ചതാ.. പിന്നെ കുളിക്കാം. വിശക്കുന്നു..

“ആഹ്…വാ കഴിക്കാം. അല്ല എന്താ സ്പെഷ്യൽ…?’ ഞാൻ തുറന്നു നോക്കി.“ആഹാ..ചപ്പാത്തിയും എഗ്ഗ് റോസ്റ്റും. ഫുൾ കളർഫുൾ ആണല്ലോ..”

“അതെ.. വലിയ രുചികാണില്ല കേട്ടോ.

“ആഹ്.. ഞാൻ നോക്കട്ടെ.”ഞങ്ങൾ കഴിപ്പ് തുടങ്ങി.“വൗ.. മാളു. കിടു ഫുഡ്‌..

“സീരിയസ് ആയാണോ.. അതോ വെറുതെ പേരിനാണോ..?

“ഞാൻ ആഹാരക്കാര്യത്തിൽ വെറുതെ ആരെയും പൊക്കിപ്പറയാറില്ല..

“ശെരിക്കും കൊള്ളാമോ..

“എടൊ.. കിടു. എന്തായാലും കെട്ടാൻ പോണവന് ഭാഗ്യമുണ്ട്. എന്നും നല്ല ഫുഡ്‌ കഴിക്കാലോ..

“ആണോ .

“പിന്നല്ലാതെ…

“പൊക്കി പൊക്കി തല ഉത്തരത്തിൽ മുട്ടാറായി..

“മുട്ടട്ടെ.വെറുതെ അല്ലാലോ..“മാളു. ഇപ്പോൾ എങ്ങനുണ്ട്. ഹെൽത്ത്‌ ഓക്കേ ആയോ.

“ഡബിൾ ഒക്കെ.

“ആഹാ.. അപ്പോൾ ഞാനങ്ങു പോട്ടെ.. ഇനിയിപ്പോൾ നിൽക്കണ്ടാലോ..

“ങേ.. എ.. എവിടെ പോകാൻ..

“ഫ്ലാറ്റിൽ.

“എങ്ങും പോകുന്നില്ല…സൺ‌ഡേ നൈറ്റ്‌ പൊക്കോ..ഇവിടെ നിന്നാൽ മതി.

“ഓഡർ ഇടുകയാണോ..

“ആണെങ്കിൽ

“ഓഡർ ആണെങ്കിൽ ഞാൻ കേൾക്കും, അല്ലാതെ ഒരുമാതിരി അപേക്ഷയുടെ സ്വരം എനിക്കിഷ്ടമല്ല

“അയ്യാ..ആഹാരം കഴിച്ചശേഷം രണ്ടാളും ബാൽക്കണിൽ പോയി റോഡിലെ കാഴ്‌ചകളും കണ്ടിരിപ്പായി.“ശിവാ..

“യെസ്സ്….

“നീയെന്നെ ഇപ്പോൾ മാളു എന്നാണല്ലോ വിളിക്കുന്നത്…

“അതെ..എന്ത് പറ്റി.

“അന്ന് നീ പറഞ്ഞത് അങ്ങനെ വിളിക്കാൻ ടൈം എടുക്കുമെന്നല്ലേ..

“അതെ..

“എന്നിട്ടെന്താ പെട്ടെന്ന് ഒരു മാറ്റം.

“അറിയില്ല.. വിളിക്കാൻ തോന്നി.. ഐ തിങ്ക്.. നമ്മൾ കുറച്ചുകൂടി ക്ലോസ് ആയി എന്ന്. തനിക്ക് തോന്നുന്നുണ്ടോ..

“യെസ്.. തോന്നൽ അല്ല.. ആയി.അല്ലേ..

“യെസ്…ഓർമ്മയുണ്ടോ നമ്മുടെ ആദ്യ മീറ്റിംഗ്..

“ഓര്മിപ്പിക്കല്ലേ .

“ആദ്യ കാഴ്ചയിൽ അടിയായവർ ഇരിക്കുന്ന ഇരുപ്പ് കണ്ടില്ലേ

“ശിവാ…നിനക്കെന്താ ഗേൾ ഫ്രണ്ട് ഇല്ലാത്തത്.

“പെണ്ണു ഇല്ലാത്തത് കൊണ്ട്.

“നിനക്ക് പെണ്ണ് കിട്ടില്ല എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പാടാ..

“കിട്ടാഞ്ഞിറ്റല്ല..

“പിന്നെ..

“എന്റെ ഓരോരോ കോൺസെപ്റ്സ്..

“ആഹാ.. കേൾക്കട്ടെ.. എന്തൊക്കെയാ കോൺസെപ്ട്സ് തന്റെ..

“അങ്ങനെ പറഞ്ഞു തരാനൊന്നുമറിയില്ല…

“എന്നാലും…

“ഓക്കേ.. പറയാം..

“മ്മ്. പറഞ്ഞോ..

“പെണ്ണ് ബോസ്സി ആയിരിക്കണം..

“ങേ..

“അതെ. എന്നെ അൽപ്പം ഭരിക്കുകയയും നിയന്ത്രിക്കുകയും വേണം

“ഓക്കേ..”

“കാണാൻ സുന്ദരി ആയിരിക്കണം..

“ഓക്കേ.. എങ്ങനെയായിരിക്കണം.

“നിറം ഏതായാലും കുഴപ്പമില്ല.. ബട്ട്‌ കണ്ടാൽ ഒരു ഐശ്വര്യം വേണം..

“ഓക്കേ.

“പിന്നെ കാര്യപ്രാപ്തി ഉള്ള പെണ്ണായിരിക്കണം.

“മ്മ്

“മെയിൻ ആയി ഇത്രയൊക്കെയാണ് ആഗ്രഹം.

“ആഹാ.. പിന്നെ പെണ്ണിന് വയസ്സ് എങ്ങനെ വേണം.

“ഏയ്.. അതൊന്നും എനിക്കൊരു പ്രശ്നമല്ല. എന്നെക്കാൾ 20 വയസ്സ് കൂടുതലായാലും എനിക്ക് ഓക്കേ ആണ്..”

“ആഹാ..തമാശ കൊള്ളാം.

“ഞാൻ തമാശ പറഞ്ഞതായി തോനുന്നോ. സീരിയസ് ആയി ആണ്.. എന്നേക്കാൾ വയസ്സ് കുറഞ്ഞത് ആയാലും കൂതിയതായാലും ഞാൻ ഓക്കേ ആണ് ” ശബ്ദം അല്പം കടുപ്പിച്ചു പറഞ്ഞപ്പോൾ മാളുവിന്റെ മുഖത്ത് സന്തോഷത്തിന്റെ ഒരു ചിരി പടരുന്നത് ഞാൻ കണ്ടു.എന്റെ മനസ്സിലിരിപ്പ് അറിയാനുള്ള പെണ്ണിന്റെ കളികളാണ്. എനിക്ക് മനസ്സിലാകില്ല പോലും.

“ആഹാ..ഫുൾ കിടു കോൺസെപ്റ് ആണല്ലോ..

“അല്ല എന്താ മാളുവിന്റെ കോൺസെപ്റ്..

“എനിക്ക് ഒരു കോൺസെപ്റ് മാത്രേ ഉള്ളു. ചതിക്കരുത്, എന്നും എന്നെ സ്നേഹിക്കണം. അത്രയേ ഉള്ളു.

“മ്മ്. കൊള്ളാം.. ആഗ്രഹം പോലെ ഒരുത്തനെ കിട്ടട്ടെ.. അല്ല ആരെയെങ്കിലും നോക്കി വെച്ചിറ്റുണ്ടോ..?

“ആഹ്…. നോക്കണം…അല്ല നീയോ..? ആരെയെങ്കിലും നോക്കി വെച്ചിറ്റുണ്ടോ..?

“ആഹ്.. എനിക്കും നോക്കണം..“മാളൂസേ…ഒരു കാര്യം ചോദിച്ചോട്ടെ….

“ചോദിക്കടാ..

“കലിപ്പ് ആകോ..

“ഒന്ന് ചോദിക്കടോ…

“അതെ.. അന്ന് താൻ പറഞ്ഞല്ലോ.. തനിക്ക് കുറച്ച് വർഷം മുമ്പ് ഒരു റിലേഷൻ ഉണ്ടായിരുന്നു.പിന്നെ ബ്രേക്കപ്പ് ആയെന്ന്.. എന്താ പറ്റിയത്..

“എന്റെയാ ചോദ്യം കേട്ടപ്പോൾ അവളുടെ മുഖമൊന്നു ഗ്ലൂമിയായി..

“ഏയ്.. മാളു.. ആർ യൂ ഓക്കേ.. സോറി.. ഞാൻ ചോദിച്ചത് തെറ്റായി. സോറി.

“ഏയ്.. ഇട്സ് ഒക്കെ.

“സോറി.. അത് വിട്..

“ഏയ്.. ഞാൻ പറയാം..

“ഏയ് വേണ്ട..

“അല്ലടാ പറയണം. ആരോടെങ്കിലും ഒക്കെ പറയണം. നിന്നോട് ആകുമ്പോൾ എനിക്ക് സമാധാനം ആകും.

മാളു എന്താണ് പറയാൻ പോകുന്നതെന്നറിയാൻ അക്ഷമനായ് ഞാനവളെ നോക്കി ഇരുന്നു. ഒടുവിലവൾ പറഞ്ഞു തുടങ്ങി.
“6 വർഷം മുൻപാണ് ഞാനവനെ കാണുന്നത്…ഞാൻ ആദ്യമായി ജോലി ചെയ്തിരുന്ന കമ്പനിയിൽ വെച്ചാണവനെ കണ്ടത്. ബാംഗ്ലൂർ അല്ല മുംബൈയിൽ ആയിരുന്നു കമ്പനി. വിവേക്. ദാറ്റ്‌ വാസ് ഹിസ് നെയിം. ദുബായ് സെറ്റിൽഡ് ആയിരുന്നു അവന്റെ ഫാമിലിയൊക്കെ. അന്നൊരു 28 വയസ്സ് കാണും അവന്.ഒരു ഓഡിറ്റിംഗിന്റെ ഭാഗമായി ഞാൻ വർക്ക്‌ ചെയുന്ന കമ്പനിയിൽ വന്നതായിരുന്നു അവൻ .. കാണാൻ ഏകദേശം നിന്നെപ്പോലെ ആയിരുന്നു അവനും.സംസാരം വരെ നിന്നെപ്പോലെ തന്നെയായിരുന്നു.പിന്നെ എല്ലാ കഥകളിലെയും പോലെ ഐ ഫെൽ ഇൻ ലൗ. സ്നേഹം കിട്ടാതെ കിട്ടിയതല്ലേ വിട്ടുകളയാൻ തോന്നിയില്ല. ജീവിതത്തിൽ സ്നേഹിക്കാൻ ഒരാളെ കിട്ടുമ്പോൾ വേണ്ടെന്ന് പറയാൻ പറ്റില്ലാലോ . അവനായിരുന്നു ആദ്യം ഇങ്ങോട്ട് പ്രൊപ്പോസ് ചെയ്തത്, എനിക്ക് നോ പറയാൻ കാരണങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. ബട്ട്‌ പിന്നീടാണ് ഞാനറിഞ്ഞത്, ഹി വാസ് മാരീഡ്. ഒരു കുഞ്ഞുമുണ്ട്. അതിനെപ്പറ്റി ഞാൻ ചോദിച്ചപ്പോൾ ചിരിച്ചുകൊണ്ട് “അതിന് ദുബായിൽ അല്ലേ ഭാര്യ, ഇന്ത്യയിലും എനിക്കൊരു ഭാര്യ വേണ്ടേ “എന്നാണവൻ ചോദിച്ചത്. ലോകത്തിലുള്ള എല്ലാ പുരുഷന്മാരെയും ഒറ്റ നിമിഷം കൊണ്ട് വെറുത്ത് പോയി. നീ ചോദിച്ചില്ലേ എന്തിനാ കല്യാണം കഴിഞ്ഞെന്ന് കള്ളം പറയുന്നതെന്ന്….! ആരെങ്കിലും ലൈഫ് പാർട്ണർ ആകണമെന്ന് പറഞ്ഞു വരുമ്പോൾ എനിക്ക് പേടിയാ ഇപ്പോൾ…വർഷങ്ങൾക്ക് ശേഷം മനസ്സ് തുറന്ന് ഞാൻ സംസാരിക്കുന്ന പുരുഷൻ നീയാണ്….” മാളുവിന്റെ കവിളിലൂടെ കണ്ണീർ ഒലിച്ചിറങ്ങി.“ഏയ്.. മാളു.. പ്ലീസ്.. കരയല്ലേ..”ഞാനവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

“ഏയ്.. യാം ഗുഡ്.. എല്ലാം പറഞ്ഞപ്പോൾ എന്തോ പോലെ..ഇട്സ് ഓക്കേ..

“ടോ.. വിഷമിക്കാതെ…

“ഒന്നുല്ലടോ.. നിർത്തി..ദാ കണ്ടോ ..”അവൾ കൈകൾ കൊണ്ട് മുഖമൊന്നു തുടച്ച ശേഷം മുഖം എനിക്ക് നേരെ നീട്ടി എന്നിട്ടൊരു ചിരി പാസ്സാക്കി..

“വാ നമുക്ക് താഴെപ്പോയി ടീവിയിൽ ഒരു സിനിമ കാണാം..”അവളെ പിടിച്ചെഴുന്നേൽപ്പിച്ചുകൊണ്ട് ഞാൻ പറഞ്ഞു.അവളും എതിർക്കാനൊന്നും നിന്നില്ല. സോഫയിലിരുന്നുകൊണ്ട് tv യിൽ ഒരു സ്റ്റാൻഡ്അപ്പ്‌ കോമഡി ഷോ കണ്ടു. ആദ്യം മന്തിച്ച അവസ്ഥയിലിരുന്ന മാളു 1.30 മണിക്കൂർ നീണ്ടുനിന്ന ആ പ്രോഗ്രാം കഴിഞ്ഞപ്പോഴേക്കും മുൻപ് നടന്ന കാര്യങ്ങളൊക്കെ മറന്ന് ഹാപ്പി ആയിരുന്നു.“ശിവാ…നീ വരയ്ക്കും അല്ലേ..?

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
“ആഹ്. ഇടക്ക് വല്ലപ്പോഴും.. അല്ല എങ്ങനറിഞ്ഞു.

“എല്ലാമറിയുന്നവൾ ഞാൻ..

“ഓ പിന്നെ.. പറ..

“ഇൻസ്റ്റയിൽ കണ്ടതാ..

“ഓ.. അല്ല.. എന്നെ താൻ ഇൻസ്റ്റയിൽ ഫോളോ ചെയ്യുന്നില്ലല്ലോ.. പിന്നെങ്ങനെ

“അ.. അത്..

“ഉഫ്.. സ്റ്റാൾക്കിങ്.. മോശം മോശം..

“ഒന്ന് പോടാ…

“ഞാൻ വരച്ച പടങ്ങൾ എങ്ങനുണ്ട്..?

“അതല്ലേ പറഞ്ഞത് കിടു എന്ന്..

“ഹി ഹി..

“അതെ.. നിർബന്ധിക്കുകയാണെങ്കിൽ എന്റെ പടം വരയ്ക്കാൻ ഞാൻ സമ്മതിക്കാം..

“അയ്യോ.. വേണ്ട. ഒരു മിനിമം സൗന്ദര്യം ഇല്ലാത്തതിന്റെ പടമൊന്നും ഞാൻ വരക്കില്ല..

“ഓ.. പിന്നെ വലിയ രാജസേനൻ അല്ലേ.. ഒന്ന് പോടാ..

“രാജാ രാവിവർമ്മയെയാണോ ഉദ്ദേശിച്ചത്..

“അഹ്.. അത് തന്നെ…ഒരു തെറ്റ് ആർക്കും പറ്റും.

“രാജസേനൻ

“പോടാ പട്ടീ…

“പോടീ……

“പോടാ…….

“പോടി ബോസ്സേ…

“പോടാ അസിസ്റ്റന്റെ…

“പോടീ അഹങ്കാരി…

“പോടാ.. അഹങ്കരാ…

“ഒന്ന് പോടെ

“…. അല്ല.. സമയം കുറേ ആയി ഫുഡ്‌ ഇനി ഓർഡർ ചെയ്താലോ ഉച്ചയ്ക്ക് കഴിക്കാൻ..

“ആഹ് ചെയ്തോ…ആഹാരം പുറത്തുനിന്നു വരുത്തി കഴിച്ച ശേഷം രാവിലത്തേത് എന്ന പോലെ തന്നെ വീണ്ടും ഞങ്ങൾ ഒരുപാടൊരുപാട് സംസാരിച്ചു. തമ്മിൽ തമ്മിൽ കൂടുതൽ അടത്തറിഞ്ഞു.ഒരുപാട് ദുഖങ്ങളുമായി ഒറ്റയ്ക്കിരുന്ന ഒരാൾക്ക് നല്ലൊരു കൂട്ടായി മാറി.ഒരുപാട് സ്‌നേഹിക്കുന്നുണ്ട് എന്ന് പറയുന്നതിൽ കാര്യമില്ല, അപ്പുറത്തിരിക്കുന്ന ആൾക്ക് തോന്നണം താൻ സ്നേഹിക്കപ്പെടുന്നുണ്ട് എന്ന്.“വൗ കിടിലം കോഫീ ..”വൈകുന്നേരം ഞാനിട്ടുകൊടുത്ത കോഫീ കുടിച്ചുകൊണ്ട് മാളു പറഞ്ഞു.

“പിന്നല്ല…

“ഫുഡ്‌ ഒക്കെ വെക്കാൻ അറിയാമോ..

“ഒരുവിധം…. ഇടക്ക് അമ്മയെ സഹായിക്കാൻ കേറും, അങ്ങനെ പഠിച്ചതാ.

“അപ്പോൾ അമ്മ മോനാണോ..?

“ഏയ്.. രണ്ടാളും ഒരുപോലെയാ..

“എന്നാലും. ഒരു പൊടിക്ക് ആരോടാ ഇഷ്ടം..?

“അത്….. അമ്മ തന്നെയാ..

“അപ്പോൾ അമ്മ പറയുന്നതാവും അവസാനവാക്ക്.

“ഏയ്.. അങ്ങനൊന്നുമില്ല. എനിക്ക് എന്റേതായ വ്യൂ പോയ്ന്റ്സ് ഉണ്ട്. പിന്നെ എല്ലാവരുടെയും അഭിപ്രായവും നോക്കിയ ശേഷം മാത്രമേ എന്റേതായ ഡിസിഷനെടുക്കു.

“ഗുഡ്. അതാ നല്ലത്.അല്ല ബോർ അടിക്കുന്നോ നിനക്ക്..?

“ചെറുതായി.

“ഹോളിഡേ കിട്ടുമ്പോൾ എന്ത് ചെയ്യും.?

“എന്ത് ചെയ്യാൻ, ആകെ ഒരുദിവസമല്ലേ കിട്ടുന്നത്. ഉച്ചവരെ ഉറങ്ങും. വൈകിട്ട് സച്ചുവിന്റെ കൂടെ ഒന്ന് പുറത്തൊക്കെ പോയി വരും.

“ഡ്രിങ്ക്സ്..?

“ഇടക്ക്.

“ഹോട് ഓർ ബിയർ..?

“ഹോട്ടും കഴിക്കും. പക്ഷെ, കപ്പാസിറ്റി കുറവാ. സച്ചു നല്ല അടി അടിക്കും.

“ആഹാ.

“അല്ല…മാളുസ് എങ്ങനെയാ..?

“ഞാനും ഉച്ച വരെ കിടക്കും. പിന്നെ എന്തെങ്കിലും സ്പെഷ്യൽ ഫുഡ്‌ ഉണ്ടാക്കി കഴിക്കും.ചിലപ്പോൾ ഒന്ന് പുറത്ത് പോകും.

“മ്മ്.

“ശിവാ.

“മ്മ്

“ബിയർ അടിച്ചാലോ..?

“ങേ..

“എന്താ..പെണ്ണുങ്ങൾ കുടിച്ചാൽ പറ്റില്ലേ.

“അതിന് ഞാനൊന്നും പറഞ്ഞില്ലാലോ..

“അല്ല നിന്റെ എക്സ്പ്രഷൻ കണ്ടിട്ട്..

“ഏയ്.. കുടിക്കാം…

“ഇവിടെ വേണ്ട.

“പിന്നെ..?

“എനിക്കറിയാവുന്ന സ്ഥലമുണ്ട് കിടിലം സ്ഥലം. ഞാനും ഫ്രണ്ട്സും ഇടക്ക് പോകുന്ന സ്ഥലമാണ്. അവിടാരും കാണാൻ ചാൻസ് ഇല്ല.

“ഓക്കേ.. എന്നാൽ റെഡിയാവു. പോകാം..

“ഓക്കേ.. ഡൺരാത്രി 7 മണിയോടെ ഇരുവരും റെഡിയായിറങ്ങി.അടുത്തുള്ള beer സ്റ്റോറിൽ നിന്ന് 10 ബിയറും വാങ്ങി ഞങ്ങൾ യാത്ര തുടങ്ങി. പോകുന്ന വഴി കുറച്ച് ഫ്രൈഡ് ചിക്കനും കൂടി വാങ്ങി. മാളുവാണ് കാർ ഓടിച്ചത്.കാർ ഓടിക്കുമ്പോഴും പെണ്ണിന്റെ അലപ്പിനു ഒരു കുറവുമില്ല.കാർ ബാംഗ്ലൂരിലെ തിരക്കുകളിലൂടെ മുന്നോട്ട് തന്നെ പൊക്കൊണ്ടിരുന്നു. ഏകദേശം മുക്കാൽമണിക്കൂർ യാത്രയ്ക്ക് ശേഷം വഴിവക്കിലെ കൂറ്റൻ കെട്ടിടങ്ങളുടെ എണ്ണം കുറഞ്ഞു കുറഞ്ഞു വന്നു. മെല്ലെ മെല്ലെ കെട്ടിടങ്ങളുടെ സ്ഥാനത്തേക്ക് മരങ്ങൾ വന്നു തുടങ്ങി.

“ങേ.. ഇതെന്താ മലകയറ്റമോ….?” ഹെയർപ്പിൻ കയറുന്നത് കണ്ട് ഞാൻ ചോദിച്ചു.

“അതെ..

“ഇതേതാ സ്ഥലം..

“നമ്മുടെ ചാമുണ്ഡി ഹിൽസ് ഇല്ലേ, ഏകദേശം അതിന്റെ ഒപോസിറ്റ് ആയി വരും.

“ഇവിടെപക്ഷെ തിരക്കൊന്നുമില്ലല്ലോ.വണ്ടികളൊന്നും കാണുന്നില്ല.

“ഇല്ലാ.

“ബട്ട്‌ വൈ..?

“എടാ.. ഇത് റിസേർവ് ഏരിയ ആണ്. പുലിയൊക്കെ ഇറങ്ങുന്ന സ്ഥലം. ഇവിടെ ആരുമതികം വരില്ല.

“പുലിയാ..

“എന്തടാ.. പേടിയായോ ..?

“പിന്നെ പേടിക്കാതെ…

“നമുക്ക് നോക്കാം.. ഇവിടെയും ആൾക്കാരൊക്കെ വരും. പിന്നെ കുറവാണെന്നെ ഉള്ളു.

“വേണ്ടാ.. വാ തിരിച്ചു പോകാം.

“അയ്യേ.. എന്തൊരു പേടിയാ ഇത്…

“എനിക്ക് പേടി തന്നെയാ.. മാളു.. വാ..

“എടാ..ഞാനിവിടെ ഫ്രണ്ട്സിന്റെ കൂടെ ഇടക്ക് വരുന്നത് തന്നെയാ. ഞങ്ങളിതുവരെ ഒരു പട്ടിയെപ്പോലും കണ്ടിട്ടില്ല.

“മാളു.. എന്നാലും..

“മിണ്ടാതെയിരിക്കടാ…10 മിനിറ്റെടുത്തു ടോപ്പിൽ എത്താൻ. നല്ല ഇരുട്ടുണ്ട്, എന്നാൽ നിലാവ് ഉള്ളതിനാൽ അല്പ്പം കാണാൻ കഴിയുന്നുണ്ട്. ചുറ്റും നല്ല കൂറ്റൻ മരങ്ങൾ.മലമുകൾ നല്ല പരന്ന രീതിയിലായിരുന്നു, കുത്തനെയല്ല. അതിനാൽതന്നെ കാർ പാർക്ക്‌ ചെയ്യാൻ എളുപ്പുണ്ട്. സത്യത്തിൽ ഈ സിനിമയിലൊക്കെ കാണുന്ന പോലെ കൂട്ടുകാരുമൊത്ത് ക്യാമ്പ്ഫയർ ഒക്കെ സെറ്റാക്കി വൈബ് അടിക്കാൻ പറ്റുന്ന സ്ഥലം. സ്ഥലം കിടുക്കി, എങ്കിലും മാളു പുലിയുണ്ട് പറിയുണ്ട് എന്നൊക്കെ പറഞ്ഞത് കൊണ്ട് ഒരു പേടി.

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
“ടാ നീ വന്നേ…”മാളു എന്റെ കയ്യും പിടിച്ചു ആ മരങ്ങൾക്കിടയിലൂടെ മലയുടെ അറ്റത്തേക്ക് നടന്നു. മൊബൈൽ വെളിച്ചമായിരുന്നു ഏക ആശ്വാസം.

മാളു :ദാ നോക്ക്

ആ കാഴ്ചകണ്ടു എന്റെ കണ്ണുകൾ സ്വർണ്ണ നിറത്തിൽ തിളങ്ങി. അവിടെനിന്നു നോക്കിയാൽ ബാംഗ്ലൂർ നഗരത്തിന്റെ ഒരു പോർഷൻ കാണാം. രാത്രിയിൽ ആ കാഴ്ച ഒന്ന് കാണേണ്ടത് തന്നെയാണ്.കല്യാണ വീട് ഇലുമിനേഷൻ ലൈറ്റ് കൊണ്ട് അലങ്കരിച്ച പോലെ ഒരു നാട് മുഴുവൻ അലങ്കഴിച്ച പ്രതീതി.

ഹിൽ ടോപ്ഞാൻ :-വൗ…

മാളു :-എങ്ങനുണ്ട്.?

ഞാൻ :-കിടിലം. താങ്ക്യൂ ഫോർ ദിസ്‌ വ്യൂ

മാളു :- വാ..കാറിനടുത്തേക്ക് പോകാം.അവിടെയെത്തിയപാടെ മാളു അവിടെക്കിടന്ന കുറച്ച് ചുള്ളികമ്പുകളും കരിയിലയും എല്ലാം കൂടി ഒരുമിച്ചുക്കൂട്ടി.

“നീയെന്താ മാളു ചെയ്യുന്നത്..?

“തീ സെറ്റ് ആകുവാ..

“എന്തിന്

“വെളിച്ചം വേണ്ടേ..”മാളു അതുപറഞ്ഞു കാറിൽ നിന്നും ഒരു കുപ്പിയുമായി വന്നു. മണ്ണെണ്ണ ആയിരുന്നു.

“ഓഹോ.. അപ്പോൾ നീയെല്ലാം പ്ലാൻ ചെയ്താണോ വന്നത് “ഞാൻ ചോദിച്ചു.

“ഞാൻ പറഞ്ഞില്ലേ.. ഫ്രണ്ട്‌സ് വരുമ്പോൾ നമ്മളിങ്ങനെ കൂടും.”കയ്യിലിരുന്ന ലൈറ്റർ കത്തിച്ചുകൊണ്ട് മാളു പറഞ്ഞു.

അങ്ങനെ അത്യാവശ്യം ലൂക്കുള്ള ഒരു ക്യാമ്പ്ഫയറും സെറ്റാക്കി. അതിനടുത്തായിരുന്നു രണ്ടാളും ബിയറടി തുടങ്ങി.മാളു :-നാളെ എന്താ പരിപാടി..

ഞാൻ :-എന്ത്. ഒന്നുമില്ല..

“എനിക്കൊരു പരുപാടി ഉണ്ട്. വരുന്നോ…?

“എന്താ..?

“ഒരു കല്യാണം.വരുമോ..?

“ണമെങ്കിൽ വരാം..

“എന്നാൽ വാ.. ക്രിസ്ത്യൻ കല്യാണമാണ്. കിടിലം ഫുഡ്‌ ആണ്.

“ആഹാ.. വരാം. പക്ഷെ..

“എന്താടാ..

“അതെ..

“കളിക്കാതെ പറയെടാ..

“നമ്മൾ ബോസ്സ് ആൻഡ് അസിസ്റ്റന്റ് ആണല്ലോ…നമ്മൾ പുറത്ത് ഒരുമിച്ച് പോകുന്നത് ആരെങ്കിലും കണ്ടാൽ..?

“നമ്മൾ ഫ്രണ്ട്‌സ് അല്ലേ..

“അതെ.

“ഫ്രണ്ട്‌സ് പോകുന്നതിൽ ഇപ്പോളെന്താ കുഴപ്പം. എനിക്കാരുടെയും സ്വഭാവം സർട്ടിഫിക്കറ്റ് വേണ്ട.. നിനക്ക് വേണോ..

“എങ്കിലെനിക്ക് പണ്ടേ വേണ്ട.പോകാം.

“മ്മ്..

രണ്ടാളും ചേർന്നു 8 കുപ്പി തീർത്തു.രണ്ടാളും ഏകദേശം നല്ല ഹാങ്ങിലായി.. മരത്തിൽ ചാരിയിരുന്നു മാളുവിന്റെ തുടകളിൽ തലവെച്ചു ഞാൻ മണ്ണിൽ കിടന്നു. അവൾ എതിർപ്പൊന്നും പ്രകടിപ്പിച്ചില്ല. പകരമവളുടെ കൈ എന്റെ മുടികളിലൂടെ മെല്ലെ തലോടി..

“ടാ..

“മ്മ്

“ഉറങ്ങിയോ നീ..

“ല്ല..

“എനിക്കൊരു കാര്യം പറയാനുണ്ട്.

“മ്മ്

“എനിക്ക് അച്ഛനും അമ്മയുമുണ്ട്.

“ങേ..

“യെസ്.. ഞാൻ ജന്മനാ അനാഥയൊന്നുമല്ലാ..

എന്താണവൾ പറയാൻ പോകുന്നതെന്ന് മനസ്സിലാക്കാതെ കിടന്നുകൊണ്ട് അവളുടെ മുഖത്തേക്ക് തന്നെ നോക്കിക്കൊണ്ടിരുന്നു.(തുടരും……..)പലരും ലാഗ് കൂടി അതിനാൽ പെട്ടെന്ന് പബ്ലിഷ് ചെയ്യണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതിനാൽ അൽപ്പം വേഗത കൂടിയിറ്റുണ്ട്. ക്ഷമിക്കുക.ഇഷ്ടപ്പെട്ടെങ്കിൽ തരിക ഒപ്പം നിങ്ങളുടെ അഭിപ്രായങ്ങളും അറിയിക്കുക. തെറ്റുകുറ്റങ്ങൾ പറയുക.അത് അറിഞ്ഞാൽ മാത്രമേ അടുത്ത ഭാഗമെഴുതാനുള്ള താല്പര്യം വരികയുള്ളു .