💃🏼💃🏼ശ്രീനന്ദനം – 8💃🏼💃🏼


കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം,ശ്യാം ഗോപാൽ…ക്യാപ്റ്റൻ : സാർ ഇവിടെ രണ്ടു പേരാണ് മിസ്സിംഗ്‌ ആയിട്ടുള്ളത്, നമ്മുടെ ഒരു ലൈഫ് ബോട്ടും മിസ്സിംഗ്‌ ആണ്, സാറിനറിയാലോ സാർ പ്രത്യേകം റിക്വസ്റ്റ് ചെയ്തത് കൊണ്ടാണ് ഞാൻ ക്യാമറ ഓഫ്‌ ചെയ്തത്… അതിന്റെ പേരിലുള്ള കോണ്സെക്യുന്സസ് എന്തൊക്കെ ആണെന്ന് ഇനി കണ്ടറിയണം.. എന്തായാലും കോസ്റ്റ് ഗർഡ്‌സിനെയും നേവിയെയും വിവരം അറിയിച്ചിട്ടുണ്ട് സാർ ഞാൻ ചോദിക്കുന്നത് കൊണ്ട് ഒന്നും വിചാരിക്കരുത്, അവർ തമ്മിൽ എന്തെങ്കിലും ഉണ്ടോ, ഒന്നുകിൽ അവർ തമ്മിൽ ഒളിച്ചോടിയതാകണം അല്ലേൽ……..

അങ്കിൾ ഞങ്ങൾ കണ്ടതാണ് അഭി എലിയെ കൊല്ലും എന്ന് പറഞ്ഞത്, ബാറിൽ വച്ചു എല്ലാവരും കേൾക്കേ ആണ് അഭി വെല്ലുവിളിച്ചത് , അഭി തന്നെ ആകും ഇതിന്റെ പിന്നിൽ റോബിൻ എരി തീയിൽ എണ്ണ ഒഴിക്കാൻ നോക്കി…

പ്ടേ… കരണം പുകച്ചുള്ള അടി ആയിരുന്നു മറുപടി, വേറെ ആരും അല്ല എലീനയുടെ അപ്പച്ചൻ ആന്റണിയുടെ വക ആയിരുന്നു ഞങ്ങടെ പിള്ളേര് മരിച്ചോ , ജീവിച്ചിരിപ്പുണ്ടോ എന്ന് അറിയാതെ നിൽകുമ്പോൾ ആണോടാ നായെ ചൊറിയാൻ നില്കുന്നെ . അഭിയേയും എലിയെയും ഈ കൈകളിൽ ഇട്ടാണ് ഞാൻ വളർത്തിയത് ഞങ്ങൾക്കറിയാം അവരെ ..

പിന്നെ സാറെ അവർ തമ്മിൽ ഇഷ്ടത്തിലാണേൽ ഞങ്ങളോട് സമ്മതം പോലും ചോദിക്കണ്ട ആവശ്യം അവർക്കില്ല, കാരണം പണ്ടേ അവർ രണ്ടു പേരും ഒന്നിക്കണം എന്നുള്ളവരാണ് ഞങ്ങൾ,ആ ഒരു സ്വാതന്ത്രം അവർക്കു ഞങ്ങൾ കൊടുത്തിട്ടുമുണ്ട്, അത് അവർക്കും നന്നായി അറിയാം, പിന്നെ ഈ അടുത്തകാലത്തു അവർ തമ്മിൽ എന്തോ സൗന്ദര്യ പിണക്കം ഉണ്ടായിട്ടുണ്ട്.. അത് അവരുടെ കുട്ടി കളി ആയി മാത്രേ ഞങ്ങൾ കണ്ടിട്ടുള്ളൂ.. അതിനിവന്മാർ പറഞ്ഞ പോലെ പരസ്പരം കൊല്ലാനുള്ള കലിപ്പൊന്നും കാണില്ല… ഇത് എന്തോ ചതി നടന്നിട്ടുണ്ട്…

അത് വരെ ഒന്നും മിണ്ടാതെ നിന്നിരുന്ന രാവിയോടായി പറഞ്ഞു,ഡാ രവി .. പിള്ളേർക്കെന്തോ പറ്റിയിട്ടുണ്ട് .. നമുക്കും പോയാലോ അന്വേഷിക്കാൻ ..നമ്മടെ പിള്ളേരെ ഇവന്മാർ ഒന്നും തപ്പിയാൽ കിട്ടൂല്ലെടാ, നമ്മൾ തന്നെ ഇറങ്ങണം, അത് വരെ ഒറ്റ എണ്ണം ഈ ഷിപ് വിട്ടു പോകരുത്

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
അത് ഒരു ഉറച്ച തീരുമാനം ആയിരുന്നു…ഞാൻ നേവിയിൽ ഉള്ള ക്യാപ്റ്റൻ ജിതിൻ മേനോൻ ആയി സംസാരിച്ചിട്ടുണ്ട്, അവർ എത്താം എന്നാണ് പറഞ്ഞിട്ടുള്ളത്.. രവി മറുപടി കൊടുത്തു…

അങ്കിൾ… ഞാനും കൂടെ വന്നോട്ടെ.. നിങ്ങളുടെ കൂടെ… എനിക്കിവിടെ നിന്നാൽ ഒരു സമാധാനവും കിട്ടില്ല… എല്ലാത്തിനും ഒപ്പം കൂട്ടുന്നവനാ അഭി… ഇന്നലെ മാത്രം എന്താണാവോ കൊണ്ട് പോകാഞ്ഞത്… എനിക്കും വരണം അങ്കിൾ.. പ്ലീസ്… ഞാനും വന്നോട്ടെ

വിനുവിന്റെ ആ അപേക്ഷയുടെ മുൻപിൽ അവർക്കു സമ്മതിക്കാതെ നിവൃത്തിയുണ്ടായില്ല…

ഇതേ സമയം ദ്വീപിൽ….

പിന്നെ ഒരു കാര്യം കൂടെ പറയുന്നു , മേലാൽ എന്റെ ദേഹത്ത് തൊട്ടാൽ എന്റെ തനി കൊണം നീ അറിയും , അറിയാലോ എലി ആരാണെന്നു … നീ ഒരു വികാര ജീവി ആണെന്ന് എനിക്കറിയാം അത് കൊണ്ട പറഞ്ഞെ ..നിന്റെ കൂടെ ഒക്കെ ഇവിടെ എന്ത് വിശ്വസിച്ചു നില്കും… സ്വഭാവം വച്ചു ഇവിടെ നിന്നും ഞാൻ മാത്രമേ രക്ഷപെടൂ എന്നാ തോന്നുന്നേ.. മിക്കവാറും നിന്നെ ഞാൻ തന്നെ കൊല്ലേണ്ടി വരും…

എന്റെ പൊന്നു ടാവേ … നീ ഇവിടെ തുണി അഴിച്ചിട്ടു നടന്നാലും എനിക്ക് പൊന്തൂല … പോരെ ..ഒരു ഐശ്വര്യ റായ് വന്നേക്കുന്നു… കോലിൽ തുണി ചുറ്റിയ പോലെ ഉള്ള നിന്നെ ഒക്കെ ആരു നോക്കാനാണ്… എനിക്കെന്റെ കൈ ഉള്ളപ്പോൾ വേറെ ഒരു മൈരിന്റെയും ആവശ്യം തത്കാലം ഇല്ല… കേട്ടോടീ ഊളെ

അവളുടെ സൗന്ദര്യത്തിൽ കൈ വച്ചതു അവൾക്കിഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നു

ഉവ്വ് അത് ഞാൻ നേരത്തെ കണ്ടാരുന്നു .. അന്തസ്സ് വേണമെടാ അന്തസ്സ് … നിന്നെ പറഞ്ഞിട്ട് കാര്യമില്ല പണ്ടും നീ അത് തന്നെ ആണല്ലോ ചെയ്തത്… എന്നെ കൊണ്ടൊന്നും പറയിക്കണ്ട… നിന്നെ ഒക്കെ വിശ്വസിച്ച എന്നെ വേണം പറയാൻ…

അതിലെനിക്ക് ഒറ്റ ഉത്തരമേ ഉണ്ടാരുന്നുള്ളൂ

പോടീ മൈരേ …നിന്റെ കൊണവതികാരം നിന്റെ മറ്റവന്റെ അടുത്ത് പറഞ്ഞ മതി

പറഞ്ഞതും പുറം പൊളിഞ്ഞതും ഒരുമിച്ചാർന്നു , ഷർട് ഇടാത്തത് കൊണ്ട് അവളുടെ അഞ്ചു വിരലും എന്റെ പുറത്തു പതിഞ്ഞു .. എടി പുന്നാര മോളെ നീ തീർന്നെടി തീർന്നു … ഞാൻ എഴുനേറ്റു പുറകെ പോയതും അവൾ ഒരു പാച്ചിൽ ആയിരുന്നു … ഞാൻ പിന്നാലെയും ….

സത്യത്തിൽ ആ ലെഗ്ഗിങ്സിനുള്ളിൽ തുള്ളി തുളുമ്പുന്ന പന്തുകൾ കണ്ടു എന്റെ കൈ ഒന്ന് തരിച്ചതാണ് അതിൽ കയറി പിടിച്ചു ഒന്ന് ഞെരിക്കാൻ.. പക്ഷെ ഇപ്പോൾ എന്റെ അഭിമാനം ആണ് വലുത്

ഒറ്റ ചാട്ടത്തിന് ഞാൻ അവളുടെ കാലിൽ പിടിച്ചു, അവളതാ ചക്ക വെട്ടിയിട്ട മൂക്കും കുത്തി മണലിലേക്ക് വീണു.. ഞാൻ ചാടി അവളുടെ പുറത്തു കയറിയതും അവൾ തിരിഞ്ഞതും ഒരുമിച്ചായിരുന്നു, ഒരു നിമിഷം ഒന്ന് പാളിയെങ്കിലും, ഞാൻ അവളുടെ വയറ്റിൽ കയറി ഇരുന്നു അവളുടെ കഴുത്തിനു കുത്തി പിടിച്ചു…

അവൾ കൂതറി മാറാൻ നോക്കി എങ്കിലും നടന്നില്ല, അവസാനം എന്റെ നേർക്കു അവൾ ഒരു നോട്ടം നോക്കി, സത്യത്തിൽ അവളുടെ കണ്ണുകൾക്കു കാന്ത ശക്തി ഉള്ള പോലെ തോന്നി , എനിക്കാ നോട്ടത്തിൽ ഒരു പാട് വികാരങ്ങൾ മിന്നി മറയുന്നത് പോലെ തോന്നി… ആ നോട്ടം നേരിടാനാവാതെ സൈഡിലേക്ക് നോക്കി ഞാൻ പറഞ്ഞു.. എടി.. പട്ടിച്ചി… നിന്നെ ഇവിടെ ഇട്ടു ഞാൻ റേപ്പ് ചെയ്താൽ പോലും ഒരാളും എന്നോട് ചോദിക്കാൻ വരില്ല, എന്തിനു നിനക്ക് വരെ വേറെ ഓപ്ഷൻ വരെ ഇല്ല… പിന്നെ ഞാൻ പറഞ്ഞല്ലോ എനിക്കി നിന്നോട് അത്രേം വെറുപ്പാണ്.. ഇപ്പോൾ… ഇവിടെ നിന്നും സർവൈവ് ചെയ്യണം അതെ എനിക്കുള്ളൂ… ദൈവത്തെ ഓർത്തു ഒന്ന് സമാധാനം തരണം…

എന്റെ കൈ ഒന്ന് അയാഞ്ഞപ്പോളേക്കും വീണ്ടും അവൾ സംസാരിച്ചു തുടങ്ങി….

ഓഹ്ഹ്.. സാറിന് എന്നോട് വെറുപ്പാണല്ലേ… സെയിം പിഞ്ച്.. എന്നാ സാറ് എന്റെ മേലെന്നു ഒന്ന് എണീറ്റു തന്നാട്ടെ.. പ്‌ഭാ.. എഴുനേല്ക്കെടാ നാറി.. ഓസിനു പെണ്ണുങ്ങളുടെ നെഞ്ചത്ത് കയറി ഇരിക്കുന്നോ…

ദൈവമേ.. ഈ മൈരിന്റെ അടുത്ത് എന്നെ ആക്കിയതിലും ഭേദം ഒന്ന് കൊന്നു തരമായിരുന്നില്ലേ… പറി… ഞാൻ എഴുനേറ്റു ബീച്ചിലേക്കു നടന്നു…

വെയിലാറി തുടങ്ങി ഇരുന്നു… വൈകുന്നേരം ആകുമ്പോളേക്കും കിടക്കാൻ ഒരിടം വേണം എന്ന ചിന്ത ഉള്ളതിനാൽ ഞാൻ അതിനു പറ്റിയ സ്ഥലം അന്വേഷിച്ചു നടന്നു… വൈകുന്നേരം ചിലപ്പോൾ വല്ല മൃഗങ്ങൾ ഒക്കെ വന്നാൽ പണി പാളും…

അപ്പോളാണ് ബീച്ചിനോട് ചേർന്ന് ഒരു മരം എന്റെ കണ്ണിൽ പെട്ടത്, അത്യാവശ്യം വണ്ണമുണ്ട്, എന്നാൽ കയറാൻ എളുപ്പമാണ്, അതിന്റെ ചില്ലയാണേൽ വി ഷേപ്പിൽ ആണുള്ളത്.. പെട്ടെന്ന് ഒരു ഐഡിയ തോന്നി… ഞാൻ കാട്ടിൽ കയറി അത്യാവശ്യം കുറച്ചു കാട്ടു വള്ളികളും പിന്നെ നല്ല ബലമുള്ള മര കഷ്ണങ്ങളും പെറുക്കി കൊണ്ട് വന്നു… ഞാൻ ഇതെല്ലാം ചെയ്യുമ്പോൾ ആ നാറി അവിടെ നിന്ന് നോക്കുന്നുണ്ടായിരുന്നു.. എന്താ ചെയ്യാൻ പോണേ എന്നുള്ള ഐഡിയ അവൾക്കും കാണില്ല… എന്തോ ടൂർ വന്ന പോലെ ബീച് സൈഡ് ഒക്കെ നോക്കി നടക്കാണ്.. മൊബൈൽ ഇല്ലാഞ്ഞത് ഭാഗ്യം ഇല്ലേ അവൾ സെൽഫി എടുത്തു മരിച്ചേനെ…

അവളെ മൈൻഡ് ആക്കാതെ ഞാൻ ഓരോ കമ്പുകളും മരത്തിൽ കയറ്റി ചില്ലയിൽ വള്ളികൾ ഉപയോഗിച്ച് കെട്ടി വച്ചു, ഉറപ്പുണ്ടോ എന്ന് പരിശോധിച്ചിട്ടാണ് കെട്ടിയതു.. അല്ലേൽ അടുത്ത കോമഡിക്കുള്ള വക ആകും… നേരം സന്ധ്യ ആയി തുടങ്ങി.. ഏറെ നേരത്തെ പരിശ്രമത്തിന് ഒടുവിൽ ഏറുമാടം സെറ്റ് അപ്പ്‌ റെഡി ആയി.. അപ്പോളാണ് കഥ നായികയുടെ വരവ്.. ബാക്കി ഉള്ള ഫുഡ്‌ കൂടെ കയ്യിൽ പിടിച്ചിട്ടുണ്ട്…പരുങ്ങി പരുങ്ങി ഉള്ള ആ വരവ് കണ്ടാൽ അറിയാം എന്തോ കാര്യം സാധിക്കാൻ ഉണ്ടന്ന്..

ടാ.. നിനക്ക് വെശക്കുന്നുണ്ടോ… ഞാൻ നിനക്ക് പഴം കൊണ്ട് വന്നിട്ടുണ്ട്..സ്വത സിദ്ധമായ ചളിപ്പോഡ് കൂടി അവൾ അടുത്ത നമ്പറിട്ടു

പിന്നേയ് പറച്ചിൽ കേട്ടാൽ തോന്നും തമ്പ്രാട്ടി കാട്ടിൽ പോയി പറിച്ചു കൊണ്ട് വന്നതാണെന്ന്.. ഞാൻ അല്ലേ കൊണ്ട് വന്നത്..

നിന്നോട് ഒരു നല്ല കാര്യം പറയാൻ വന്ന എന്നെ വേണം പറയാൻ.. നിനക്ക് വേണേൽ തിന്നു…

ഹ്മ്മ്മ് എന്താ ഉദ്ദേശ്യം.. എന്താ പറയാൻ ഉള്ളെ..

എന്റെ ചോദ്യം കേട്ടപ്പോൾ അവൾ ഒന്ന് പരുങ്ങി… അത് പിന്നെ.. ഞാനും കൂടെ ഇവിടെ മുകളിൽ കിടന്നോട്ടെ… രാത്രി ഇവിടെ താഴെ നില്കാൻ പേടിയാകും…വോ.. വേണ്ടായേ.. നമ്മൾ സ്ത്രീ ലാംബടൻ അല്ലേ, നിന്നെ കയറി പീഡിപ്പിച്ചാലോ… അത് കൊണ്ട് മോളു താഴെ തന്നെ നിന്നാൽ മതി…

ദുഷ്ടൻ… അവൾ കിടന്നു പിറു പിറുക്കാൻ തുടങ്ങി… ഞാൻ മൈൻഡ് ആക്കിയില്ല.. കുറച്ചു കഴിഞ്ഞപ്പോൾ ശരിക്കും ഇരുട്ട് പരന്നു തുടങ്ങി.. ഞാൻ താഴേക്കു നോക്കിയപ്പോൾ മരത്തിന്റെ താഴെ തന്നെ ഉണ്ട്.. പേടിച്ചിട്ടെന്നു തോന്നുന്നു ചുറ്റും നോക്കുന്നുണ്ട്.. എനിക്ക് സത്യത്തിൽ ചിരി വന്നു.. പെട്ടെന്നാണ് അവൾ മുകളിലേക്കു നോക്കിയത് ഞാൻ നോക്കുന്നുണ്ട് എന്ന് കണ്ടപ്പോൾ വളരെ ദയനീയമായി എന്നെ നോക്കി.. കണ്ണുകൾ കൊണ്ട് വരട്ടെ എന്ന് ചോദിക്കുന്ന പോലെ…അറിയാതെ തന്നെ ഞാൻ കയറി വരാൻ പറഞ്ഞു… പറഞ്ഞു കഴിഞ്ഞിട്ടാണ് വേണ്ടിയിരുന്നില്ല എന്ന് തോന്നിയത്, കഴിഞ്ഞ ഒരു വർഷമായി അവളുടെ ആറ്റിട്യൂട് കണ്ടാൽ പിന്നെ അവളെ ഏഴാംയലത്തു അടുപ്പിക്കാൻ തോന്നില്ല.. സമ്മതം മൂളിയതും ആളു ചാടി കയറി മുകളിൽ എത്തി, വല്ല കൊരങ്ങന്റെ ജന്മം ആണോ ആവോ..

താങ്ക്സ്….ഒരു വോൾടേജ് കുറഞ്ഞ ചമ്മിയ താങ്ക്സ് കിട്ടി

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
താങ്ക്സ് നിന്റെ അപ്പന് കൊടുക്ക്‌..

ടാ.. പന്നി.. കിടക്കാൻ സ്ഥലം തന്നെന്നു കരുതി അപ്പനെ പറഞ്ഞാൽ ഉണ്ടല്ലോ

നീ എന്നാ ചെയ്യും ഡി.. കാണട്ടെ.. ഇതെന്റെ സ്ഥലമാണ്, ഞാൻ പറയുന്നത് കേൾക്കാമെങ്കിൽ നിന്ന മതി ഇല്ലേ പൊയ്ക്കോ… പിന്നെ മറുപടി ഒന്നും ഉണ്ടായിരുന്നില്ല… അപ്പോളാണ് ഞാൻ ശ്രദ്ധിച്ചേ കയ്യിൽ ആ പഴവും വെള്ളം കുപ്പിയും ഉണ്ടായിരുന്നു… എന്റെ നോട്ടം കണ്ടിട്ടാകണം അവൾ പറഞ്ഞു.. അല്ല ആ കൊരങ്ങന്മാർ എങ്ങാനും വന്നു എടുത്താലോ എന്ന് കരുതിയാണ്.. വിശന്നാ അല്ലേൽ എന്ത് ചെയ്യും… അവളുടെ കൊഞ്ചിയുള്ള ആ മറുപടി കേട്ടതും ഒടുക്കത്തെ ആറ്റിട്യൂട് ഇട്ടു നിന്ന എന്റെ കണ്ട്രോൾ പോയി അറിയാതെ ചിരിച്ചു പോയി…നീ ചിരിക്കയൊന്നും വേണ്ട, ഞാൻ കാര്യമായിട്ടാ പറഞ്ഞെ.. ഇവിടെ സർവൈവ് ചെയ്യണേൽ ഫുഡ്‌ അത്യാവശ്യമാണ് മോനേ…

നീ എന്തേലും കാണിക്കു….. എന്നെ ശല്യപെടുത്താതെ ഇരുന്നാൽ മതി…

മൊത്തത്തിൽ നല്ല ക്ഷീനമായതിനാൽ ഞാൻ കയറി കിടന്നു.. ഇന്നലെ വരെ നല്ല കിടിലൻ ബെഡിൽ കിടന്നിട്ടു ഇന്ന് മരച്ചില്ലയിൽ കിടക്കുമ്പോൾ നല്ല പെയിൻ ഉണ്ടായിരുന്നു.. എന്നേക്കാൾ കഷ്ടമായിരുന്നു എലിയുടെ അവസ്ഥ, അവൾ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നുണ്ടായിരുന്നു.. സാഹചര്യം ആണല്ലോ ഒരു മനുഷ്യനെ പൊരുതാൻ പഠിപ്പിക്കുന്നെ.. സർവൈവ് ചെയ്തേ പറ്റൂ.. ഒരു നിമിഷം വീട്ടിൽ ആണെങ്കിൽ എന്ന് ആലോചിച്ചു പോയി ഉമ്മച്ചീടെ നെയ്‌ച്ചോറും ബിരിയാനീം, അപ്പൂപ്പൻ അച്ഛമ്മ, അച്ഛൻ.. പാവങ്ങൾ ഇപ്പോൾ എന്ത് മാത്രം ദുഖിക്കുന്നുണ്ടാകും… അറിയാതെ കണ്ണിൽ നിന്നും വെള്ളം ധാര ധാരയായി ഒഴുകി.. അത് കാണാൻ എന്നോണം ആകാശത്തു നക്ഷത്രങ്ങൾ പരൽ മീനുകൾ കണക്കെ മിന്നി മാഞ്ഞു കൊണ്ടേ ഇരുന്നു… ടാ.. നീ കരയാണോ? വീട് മിസ്സ്‌ ചെയ്യുന്നുണ്ടല്ലേ… നോക്കിയപ്പോൾ എന്നെ തന്നെ നോക്കി ഇരിക്കുന്ന എലിയെ ആണ് കണ്ടത്… അവളുടെ അവസ്ഥയും വേറെ ഒന്നല്ലായിരുന്നു.. ആ കണ്ണുകളും കലങ്ങിയിട്ടുണ്ട്… എന്തൊക്കെ പറഞ്ഞാലും ഏതു സിറ്റുവേഷൻ ആണേലും കണ്ണ് അവളുടെ നെഞ്ചത്തേക്ക് തന്നെ ആകും… എന്താണാവോ ഞാൻ ഇങ്ങനെ…

ഹേയ് പോടീ… ഞാൻ കരഞ്ഞതൊന്നും അല്ല.. കണ്ണിൽ ഒരു പ്രാണി പോയതാ…

ഉവ്വ്.. നീ കിടന്നു ഉരുളണ്ട… എനിക്ക് മനസിലായി…

ഒന്ന് പോടീ…. ഞാൻ ഉറങ്ങാൻ പോവാ…

കുറച്ചു കഴിഞ്ഞപ്പോൾ

ടാ… ടാ.. അഭി… അവൾ വീണ്ടും ചൊറിയാൻ തുടങ്ങി ഞാൻ മിണ്ടുന്നില്ല എന്ന് കണ്ടപ്പോൾ വീണ്ടും തോണ്ടി തുടങ്ങി… ടാ.. അഭി… ടാ.. കുബി…

എന്താടി മൈരേ… ഉറങ്ങാനും സമ്മതിക്കില്ലേ….

സോറി ടാ… എനിക്കൊരു ഹെല്പ് വേണം…

ഒരു മൈരും ഇല്ലാ.. കിടന്നുറങ്ങാൻ നോക്ക്

പ്ലീസ് ടാ.. അല്ലേൽ പണി ആകും…പ്ലീസ്…

ങ്ങേ.. എന്ത്.. പണി.. മനസമാധാനമായി ഉറങ്ങാനും സമ്മതിക്കില്ലേ എന്റെ കുരു പൊട്ടിയിരുന്നു.. എന്താന്ന് വച്ചാ പറഞ്ഞു തൊലക്കു… പണ്ടാരം

എടാ.. എനിക്ക്….നീ പറയുന്നുണ്ടോ??? എന്റെ അവസാന നെല്ലി പടിയിലും ആണി അടിച്ചിരുന്നു…

ടാ എനിക്ക് മുള്ളാൻ മുട്ടുന്നു… ഒറ്റ ശ്വാസത്തിൽ അവൾ പറഞ്ഞവസാനിപ്പിച്ചു..

അയിന് എന്റെ കയ്യിൽ ആണോടീ നിന്റെ താക്കോല്.. ഇറങ്ങി പോയി മുള്ളികൂടെ

എനിക്ക് പേടി ആയിട്ടല്ലെടാ പട്ടീ നിന്നെ വിളിച്ചേ… പ്ലീസ് ടാ ഒന്ന് വാടാ

എന്നെ കൊണ്ടൊന്നും വയ്യ നിനക്ക് കൂട്ട് വരാൻ.. നീ പോയി നിന്റെ മറ്റവനെ വിളിക്കു

അവളെന്തോ പിറു പിറുത്തു കൊണ്ട് മുഖം കൊണ്ട് ഗോഷ്ടി കാണിക്കുന്നത് കണ്ടു.. നീ വരുന്നോ ഇല്ലയോ.. ഇല്ലേൽ ഞാൻ ഇവിടെ മുള്ളും മോൻ കിടക്കാൻ വേറെ സ്ഥാലം നോക്കേണ്ടി വരും.. അത്രക്കും അത്യാവശ്യമാടാ പ്ലീസ് ടാ.. വേണേൽ ഞാൻ കാല് പിടിക്കാം

ആഹാ ഈ കളി കൊള്ളാല്ലോ… ഞാൻ എന്റെ കാല് അങ്ങ് നീട്ടി വച്ചു കൊടുത്ത്… എന്റെ ആ നീക്കം പ്രതീക്ഷിക്കാത്ത അവളൊന്നു ഞെട്ടിയെങ്കിലും.. ഞൊടിയിടയിൽ ആ കാലിൽ കയറി പിടിച്ചു പ്ലീസ് ടാ.. ഇനിയെങ്കിലും വായോ..

പിന്നെ ശത്രു ആണേലും കാല് പിടിച്ചു പറഞ്ഞാൽ സഹായിക്കതിരിക്കാൻ അഞ്ഞൂറാന് ആവില്ലലോ… ഞാൻ ആദ്യം താഴെ ഇറങ്ങി പിന്നാലെ അവളും, മൂത്രം പോകാതിരിക്കാൻ എയർ പിടിച്ചാണ് വരുന്നത് എന്ന് കണ്ടാലറിയാം… അത്യാവശ്യം നിലാവുണ്ട്… ഒരു കുറ്റിക്കാട് കണ്ടപ്പോൾ അവിടെ ഇരുന്നു സാധിച്ചോളാൻ പറഞ്ഞു.. വല്ല പാമ്പും കാണുമോടാ… എനിക്ക് പേടിയുണ്ട്..എലി കുറച്ചു പേടിയിൾ ചോദിച്ചു

എന്നാ നിന്റെ അപ്പനോട് പറ ഇവിടെ ഒരു പബ്ലിക് ടോയ്ലറ്റ് വച്ചു തരാൻ… പിന്നെ മറുപടി കിട്ടിയില്ല, നീ ഒന്ന് തിരിഞ്ഞു നിന്നെ.. നോക്കരുത് ട്ടാ…

പിന്നെ നിന്റെ ഒളിഞ്ഞു നോക്കാൻ മാത്രം ദാരിദ്രം എനിക്കില്ല…

നീ നിന്റെ ചെവി കൂടെ ഒന്ന് പൊത്തിക്കെ…പ്ലീസ്

നീ ഒഴിക്കുന്നുണ്ടോ മൈര്.. അല്ലേൽ ഞാൻ പോവാ…

അയ്യോ.. പോവല്ലേ പോവല്ലേ.. ഞാൻ ഒഴിച്ചോളാം… ഞാൻ തിരിഞ്ഞു നിന്ന്… പിന്നിൽ എന്താണ് നടക്കുന്നത് എന്ന് അറിയാൻ എന്റേ മനസ് വെമ്പി.. പതുക്കെ തല ചരിച്ചു നോക്കിയപ്പോൾ അവൾ മുള്ളൻ വേണ്ടി ഇരുന്നു കഴിഞ്ഞിരുന്നു.. ലെഗ്ഗിങ്സ് മുട്ടിനു താഴെ താഴ്ത്തി വച്ചിട്ടുണ്ട്, പിങ്ക്പാ ന്റീസും അതിന്റെ കൂടെ താഴ്ത്തി വച്ചിട്ടുണ്ട്.. നല്ല നെയ്യലുവ പോലത്തെ ചന്തികൾ, നിലാവാത്തു അവ വെട്ടി തിളങ്ങുന്നുണ്ടായിരുന്നു, താഴെ ഒരാള് കയറു പൊട്ടിച്ചു തുടങ്ങിയിരുന്നു… അടങ്ങു മോനേ.. നമുക്ക് അത് കിട്ടാ കനി ആണ്.. സ്പർശനെ പാപം ദർശനെ പുണ്യം എന്നാണ് മഹാ കവി പ്യാരി പറഞ്ഞിട്ടുള്ളത്… ഞാൻ പെട്ടന്ന് തന്നെ നോട്ടം മാറ്റി… ശ് ർ ർ ർ… നല്ല പച്ച മണ്ണിൽ മൂത്രം പമ്പ് ചെയ്യുന്ന സൗണ്ട്… ഉഫ്ഫ്ഫ് കമ്പിയക്കാൻ ഇതിലും വലുത് എന്ത് വേണം.. പക്ഷെ സഹിച്ചു നിന്നെ പറ്റൂ, പ്രലോഭനങ്ങളിൽ പരമാവധി വീഴാതെ നോക്കണം.. കണ്ട്രോൾ ബേബി… ഞാൻ കണ്ണടച്ച് തിരിഞ്ഞു നിന്നു.. എല്ലാം കഴിഞ്ഞു എലി വന്നു തോളിൽ തട്ടിയപ്പോൾ ആണ് ഞാൻ കണ്ണ് തുറന്നത്… തിരിച്ചു മുകളിൽ പോയി കിടന്നപ്പോൾ അവൾ വീണ്ടും തൊണ്ടുന്നു… എന്താടി.. ഇനി അപ്പി ഇടാൻ മുട്ടുന്നുണ്ടോ… മൈര്…

ഹമ്ച്ചും… നീ എന്തിനാടാ എപ്പോളും തെറി പറയുന്നേ…അതിനു ഞൻ ഒന്നും ചെയ്തില്ലല്ലോ….

പിന്നെ മനുഷ്യനെ കിടന്നുറങ്ങാൻ സമ്മതിക്കാതെ ഇരുന്ന പിന്നെ എന്ത് പറയണം…ഞാൻ കെറുവിച്ചു

എടാ.. ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ… ഇല്ല… ഞാൻ എടുത്ത വായിൽ പറഞ്ഞു…

എടാ.. കാര്യമായിട്ടാ… പ്ലീസ്

ഹ്മ്മ് പറ…

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
സത്യത്തിൽ അന്ന് അവിടെ എന്താ സംഭവിച്ചേ.. അത് എന്താ നിന്നെ അവർ നൈസ് ആയി കടലിൽ എറിഞ്ഞു.. കണ്ടു നിന്ന എന്നേം അവന്മാർ തൂക്കി എറിഞ്ഞു.. അതല്ലേ നമ്മൾ അനുഭവിക്കുന്നത്തു…

അതല്ലടാ പൊട്ടാ.. അന്ന് കോളേജിലെ കേസ് ആണ് പറയുന്നേ…

ഓഹോ.. തമ്പ്രാട്ടിക്ക് ഒരു വർഷം കഴിഞ്ഞാണോ ബോധോദയം വന്നത്, അന്ന് നിന്റെ കാല് പിടിച്ചു പറഞ്ഞതല്ലേ ഒന്ന് സംസാരിക്കണം എന്ന് എന്നിട്ട് അന്നൊന്നും കേൾക്കാൻ പറ്റിയില്ലല്ലോ.. ഇന്നെനിക്കു പറയാൻ മൂഡ് ഇല്ലാ.. ഒരു ഊമ്പ് കൊട്… കഥ കേൾക്കാൻ വന്നേക്കുന്നു ഫൂ….

എടാ അന്ന് അങ്ങനത്തെ സാഹചര്യത്തിൽ അല്ലേ നിന്നെ കണ്ടത്.. അത് കൊണ്ടാണ്… എന്തായാലും എനിക്കൊന്നും ഇല്ല.. എന്ന് വച്ചു നീ വലിയ ആളവൊന്നും വേണ്ട…

ഓഹ്ഹ് എമ്പ്ര… എനിക്കൊന്നുറങ്ങണമായിരുന്നു.. തമ്പ്രാട്ടി അനുവദിച്ച നന്നായിരുന്നു..

ഒരു പുഞ്ചിരി ചുണ്ടിലൊതുക്കി അവൾ ഗുഡ് നൈറ്റ്‌ പറഞ്ഞു, ഒരു വർഷത്തിന് ശേഷമാണ് ഇങ്ങനെ ഒരു സമീപനം.. നല്ല ക്ഷീണം ഉള്ളത് കൊണ്ട് എപ്പോളോ കിടന്നുറങ്ങി പോയി… രാവിലെ കിളികളുടെ സൗണ്ട് കേട്ടാണ് ഉറക്കമുണർന്നത്.. നെഞ്ചത്ത് ഒരു ഭാരം തോന്നിയപ്പോൾ ആണ് നോക്കിയത്.. ഒരുത്തി സുഖമായി എന്റെ നെഞ്ചത്ത് തല വച്ചു കിടക്കുന്നു… ഒരു പാട് സ്വപ്നം കണ്ടതാണെങ്കിലും ഇപ്പൊ ആ കിടപ്പു എനിക്ക് അരോചകമായി തോന്നി.. അവളുടെ അമ്മിഞ്ഞ ആണേൽ നെഞ്ചത്ത് മുട്ടി ആണ് കിടക്കുന്നെ പണ്ടാരം രാവിലെ തന്നെ മൂഡ് ആക്കാൻ.. ഞാൻ ഒറ്റ തട്ട് വച്ചു കൊടുത്തു..

അയ്യോ.. അമ്മേ… എന്നും പറഞ്ഞു ഒറ്റ അലറൽ ആയിരുന്നു പണ്ടാരം… എന്താടാ പന്നി രാവിലെ തന്നെ മനുഷ്യനെ പേടിപ്പിക്കുന്നെ… അഴിഞ്ഞു വീണ മുടി കെട്ടി വച്ചു കൊണ്ട് അവൾ പറഞ്ഞു, ഉഫ് കൈ നോക്കിയപ്പോൾ ആ വടിച്ചു മിനുക്കിയ കക്ഷം കണ്ടു ഉള്ള കണ്ട്രോൾ കൂടെ പോയി…

ഇതെയ് എന്റെ നെഞ്ചാണ് അല്ലാണ്ട് നിന്റെ അപ്പന് സ്ത്രീ ധനം കിട്ടിയ തലയിണ ഒന്നും അല്ല..

ഓഹ്ഹ് പിന്നെ.. ഞാൻ അറിഞ്ഞോണ്ട് ഒന്നും അല്ല.. ഉറക്കത്തിൽ എപ്പോളോ കയറി കിടന്നതാ സാർ ക്ഷമി…

ഞാൻ പിന്നെ അവിടെ അധികം നില്കാതെ താഴോട്ട് ഇറങ്ങി.. കലശലായ വയറു വേദന കാരണം അപ്പി ഇടാൻ പറ്റിയ സ്ഥലം തപ്പിയാ നടന്നത്… കുറച്ചു കാടു കയറിയപ്പോൾ നല്ലൊരു ഏരിയ കണ്ടു.. അവിടെ കാര്യം സാധിച്ചു കടലിൽ വന്നൊരു കുളിയും കുളിച്ചു ഫ്രഷ് ആയി… ഒരാളാണെൽ അപ്പി ഇടാൻ മുട്ടിയിട്ട് ആണെന്ന് തോന്നുന്നു വയറും തടവി നടക്കുന്നുണ്ട്….. അതേയ് ഇവിടെ ബാത്രൂം ഒന്നും ഇല്ലാട്ടോ… വേണേൽ ആ കാട്ടിൽ പൊയ്ക്കോ.. ഞാൻ കളിയാക്കി പറഞ്ഞു… അയ്യേ.. കാട്ടിലോ… വല്ല ഇൻഫെക്ഷൻ പിടിക്കും… നിന്റെ അപ്പി കൊണ്ട് കാടിനു ഇൻഫെക്ഷൻ വരാതിരുന്നാൽ മതി.. കാലത്തു തന്നെ ഞാൻ ചെളി വാരി വിതറി…

ഒന്ന് പോടർക്ക… അവന്റെ ചെളി… എന്നാലും അവളുടെ വയറും പൊതി ഉള്ള നടത്തം കണ്ടിട്ട് എനിക്ക് ചിരി അടക്കാൻ പറ്റിയില്ല…

ടാ ചിരിക്കേണ്ട… എനിക്ക് ടോയ്‌ലെറ്റിൽ പോകണം പ്ലീസ് ടാ… ഒരു വഴി പറഞ്ഞൂ തായോ…

അത്തു തന്നെയാഡി മലരേ ഞാൻ പറഞ്ഞെ വല്ല കട്ടിലും പോയി കാര്യം സാധിക്കാൻ.. വലിച്ചു വാരി കയറ്റുമ്പോൾ ആലോചിക്കണമായിരുന്നു ഇൻകമിങ് മാത്രമല്ല ഔട്ട്ഗോയിങ് കൂടെ നോക്കണം എന്ന്…

അപ്പൊ കഴുകാൻ എന്ത് ചെയ്യും..

അതിനല്ലേ കടൽ.. നീ ആ കാണുന്ന പറകെട്ടിന്റെ സൈഡിൽ ഇരുന്നോ കഴിഞ്ഞാൽ മണൽ വാരി ഇട്ടാൽ മതി.. എന്നിട്ട് കടലിൽ പോയി കുളിച്ചു പോരെ…

അപ്പൊ മാറി ഇടാൻ ഡ്രെസ്സൊക്കെ എന്ത് ചെയ്യും…

അതിനി നിന്റെ അപ്പന്റെ തുണികട അപ്പുറത്തുണ്ടല്ലോ അവിടെന്നു വാങ്ങിയ മതി.. ഒന്ന് പോയെടി… ഡ്രസ്സ്‌ ഊരി വച്ച കുളിക്കണം…

അയ്യടാ ചുളുവിൽ സീൻ പിടിക്കാൻ അല്ലേ…

പിന്നെ നിന്റെ കണ്ടിട്ട് വേണമല്ലോ എനിക്ക് കൈ പണി എടുക്കാൻ… ഞാൻ വല്ല ഐശ്വര്യ റായിയെ ആലോചിച്ചു ചെയ്‌തോളാം… ചീ… വൃത്തികെട്ടവൻ

നീ എന്ത് മൈരേലും കാണിക്കു.. ഞാൻ വല്ലതും കിട്ടുമോ ന്നു നോക്കട്ടെ..

ഞാൻ പതുക്കെ ഇന്നലെ കണ്ട വെള്ള ചട്ടം ലക്ഷ്യമാക്കി നടന്നു…കയ്യിൽ കുപ്പിയും കരുതിയിരുന്നു, അവിടെ എത്തിയപ്പോൾ ആദ്യം തന്നെ വെള്ളം ശേഖരിച്ചു.. കുറച്ചു മുൻപോട്ടു നടന്നപ്പോൾ നല്ല മാമ്പഴം പഴുത്തു നിൽക്കുന്ന കണ്ടു, മാവെല്ലാം ഉയരം കുറവായതിനാൽ എളുപ്പമായിരുന്നു.. കാലത്തേക്കുല്ല ബ്രേക്ഫാസ്റ് ആയി… അവൾ ഇത് കണ്ടാൽ മാവ് അടക്കം വലിച്ചു കയറ്റും…

തിരിച്ചു ബീച്ചിലെത്തിയപ്പോൾ മരത്തിൽ അവളുടെ ബ്രായും പാന്റീസും തൂങ്ങി കിടക്കുന്ന കണ്ടു… അപ്പോൾ കുളി കഴിഞ്ഞു ഊരി ഇട്ടതാണ്.. തൊട്ടപ്പുറത്തായി അവൾ എന്തോ ആലോചിച്ചു ഇരിക്കുന്നുണ്ടായിരുന്നു..ആ ഇരുപ്പു എനിക്കങ്ങോട്ട് സഹിച്ചില്ല, ഞാൻ എന്താ അവളുടെ പണിക്കാരനോ? ഞാൻ ശ്ബദമുണ്ടാക്കാതെ പിന്നിൽ കൂടെ ചെന്ന് ട്ടോ എന്നൊരു ശബ്ദമുണ്ടാക്കിയതും പെണ്ണ് ഒരു ചട്ടമായിരുന്നു… അതിൽ അവളുടെ മുയൽ കുഞ്ഞുങ്ങൾ തുളുമ്പുന്നത് കണ്ടപ്പോൾ എന്റെ സാറെ….

പട്ടീ തെണ്ടി നാറി ചെറ്റേ ചൂലേ… നിന്നെ ഇന്ന് ഞാൻ എന്നും പറഞ്ഞു അവൾ എന്റെ മേലേക്ക് ചാടി…എന്റെ കഴുത്തിനു കുത്തി പിടിച്ചപ്പോൾ എനിക്കും കുരു പൊട്ടി ഞാനും അവളുടെ കഴുത്തിൽ പിടിച്ചു, ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഇടഞ്ഞു, അവളുടെ ചുണ്ടുകൾ വിറക്കുന്നത് ഞാൻ അറിഞ്ഞു,ആ മുഴുത്ത മാറിടങ്ങൾ എന്റെ എന്റെ നെഞ്ചിൽ അമർന്നു, അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞു, എന്റെ കഴുത്തിൽ കുത്തി പിടിച്ചിരുന്ന കൈകൾ അയഞ്ഞു കഴുത്തിനു പുറകിൽ കൂടെ പിടിച്ചു എന്നെ അവളിലേക്ക് അടുപ്പിച്ചു…അവളുടെ നെഞ്ചിടിപ്പ് കൂടുന്നത് ഞാൻ അറിഞ്ഞു, പക്ഷെ കഴിഞ്ഞ കാര്യങ്ങൾ ഓർമ വന്നപ്പോൾ ഞാൻ അവളെ തള്ളി മാറ്റി… എന്റെ നീക്കത്തിൽ അവൾ ഒന്ന് ഞെട്ടി ഞാൻ അവിടെ പിന്നെ നിന്നില്ല, എത്ര ഒക്കെ ആയാലും ഒരിക്കലും പിരിയില്ല എന്ന് പറഞ്ഞവൾ തന്നെ അന്ന് തള്ളി പറഞ്ഞത് ആലോചിക്കുമ്പോൾ മനസ് പുകയുന്നു..ഞാൻ ബീച് സൈഡിൽ ഉള്ള ഒരു പാറകല്ലിൽ കയറി ഇരുന്നു, സത്യത്തിൽ ഉമ്മയെ ശരിക്കും മിസ്സ്‌ ചെയ്യുന്നുണ്ടായിരുന്നു, പാവങ്ങൾ ഞങ്ങൾക്ക് എന്ത് പറ്റി എന്ന് കരുതി പേടിച്ചു ഇരിക്കുക ആകും… എല്ലാത്തിനും കാരണം ആ നാറികൾ ആണ്…

ഫ്ലാഷ് ബാക്ക്…

അടിച്ചു പൊളിയും, സന്തോഷവുമായ കലാലയ ജീവിതം 1സ്റ്റ് ഇയർ കഴിഞ്ഞത് തന്നെ അറിഞ്ഞില്ല, സെക്കന്റ്‌ ഇയർ തുടങ്ങിയപ്പോൾ ആണ് ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് അവളുടെ മാരക റീ എൻട്രി…

കോളേജിന്റെ എൻട്രൻസിൽ ഉള്ള മാവിൻ ചുവട്ടിൽ പ്രേമം സിനിമയിലെ നിവിൻ പൊളിയെയും ഗാങ്ങിനെയും പോലെ പുതിയ കുട്ടികളെ വായിൽ നോക്കി ഇരിക്കുമ്പോൾ ആണ് ഒരു ടൊയോട്ട ഫോർച്ചുണർ സിനിമ സ്റ്റൈലിൽ വന്നു നില്കുന്നത്, അതിൽ നിന്നും ഇറങ്ങിയ ആളെ കണ്ടതും ഞാനും വിനുവും എലിയും ഞെട്ടിത്തരിച്ചു പോയി, അത് വരെ വായിൽ ഇട്ടു ചവച്ചിരുന്ന ബബിൾ ഗം എലിയുടെ തൊണ്ടയിലേക്ക് ഇറങ്ങി പോയിരുന്നു… ഞങ്ങൾ മൂന്നു പേരും ഒരുമിച്ചു ആ പേര് പറഞ്ഞു സ്മിത…….ബാക്കി ഭാഗം കുറച്ചു ലേറ്റ് ആകും, നാട്ടിൽ ആണ്.. കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുക ആണ്.. എല്ലാവരും ക്ഷമിക്കണം

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………