സ്വന്തം ദേവൂട്ടി – Part 2

ദേവിക ആയിരുന്നു എന്റെ ശത്രു ആയി മാറിയത്. അവളും എന്നെ ശത്രു പോലെ കാണൻ തുടങ്ങി .

വേറെ ഒന്നിന് അല്ലായിരുന്നു ഞങ്ങൾ പരസ്പരം ശത്രു തായേല്ലേക് പോയത്. ഇന്റെർണൽ എക്സാം മാറ്റണം എന്ന് ഓണം കഴിഞ്ഞിട്ട് മതി എന്ന് സാറിനോട് പറയാൻ ക്ലാസിലെ പകുതി അധികം പെൺപിള്ളേരും അവനമാരും നിർബന്ധിച്ചു.

പക്ഷേ ദേവികകും ഗ്യാങിനും അത് ഇഷ്ടപ്പെട്ടില്ല അവൾക് ഓണത്തിന് മുന്നേ നടത്തണം എന്നും അവൾക് നാട്ടിൽ പോകാൻ ആണ് എന്ന് പറഞ്ഞു പാര വെച്ച്. അത്‌ ഞങ്ങളിൽ പ്രശ്നം ഉണ്ടായി hod യോട് കാര്യം ചെന്ന് പറഞ്ഞു. Hod ആയി അധികം ഇഷ്ടത്തിൽ അല്ലാതെ ആയിരുന്നു ഞാൻ പോയത്.അതുകൊണ്ട് എനിക്ക് നല്ല തകിത് കിട്ടി. പെണ്ണിന് അല്ലോ മുൻഗണന കിട്ടിയത്.അതോടെ ക്ലാസിലെ പിള്ളേർ ഒക്കെ രണ്ട് വിഭാഗം ആയി തിരിഞ്ഞു പോയി അത് എന്നിൽ വിഷമം ഉണ്ടാക്കിയെങ്കിലും ഞാൻ സഹിച്. പക്ഷേ ദേവിക ആയി ഞാൻ ശത്രുത കുടുകയാണ് ആണ് ചെയ്തത്.അവളുടെ ഇന്റെർണൽ കോളം ആക്കി കൊടുക്കണം എന്ന് ഞാൻ കരുതി അതിനുള്ള തന്ത്രങ്ങൾ ഞാൻ ഒറ്റക്ക് തന്നെ പ്ലാൻ ചെയ്തു. വേറെ ഒരാളും അറിയരുത് അങ്ങനെ അറിഞ്ഞാൽ അവൻ വഴി ചിലപ്പോൾ ബാക്കി ഉള്ളവർ അറിയുകയും എനിക്ക് സസ്പെഷാനും നാണക്കേടും ചിലപ്പോൾ പോലീസ് കേസ് വരെ ആകാം എന്ന് ഞാൻ ചിന്തിച്ചു അതുകാരണം ഞാൻ ആരോടും പറയാതെ തന്നെ എല്ലാം പ്ലാൻ ചെയ്തു കഴിഞ്ഞു. വേറെ ഒന്നും അല്ല ആയിരുന്നു പ്ലാൻ അവളുമാർ വാടകക്ക് എടുത്തു താമസിക്കുന്ന വീട്ടിലേ ടാങ്കിൽ രാത്രി പോയി കാന്താരി മുളക് അരച്ച് എസ്സെൻസ് എടുത്ത വെള്ളാം ടാങ്കിൽ അങ്ങ് കലകം എന്ന് വെച്ച്. എക്സാം ന് തലേ ദിവസം ഞാൻ എല്ലാം സെറ്റ് ആക്കി. മുളകിന്റെ അംശം ഒന്നും കാണാതെ അരച്ച വെള്ളാം മാത്രം ആണ് എടുത്തേ.ഞാൻ ടെസ്റ്റ്‌ ചെയ്തു നോക്കി.ഞാൻ കൈയിൽ ഒഴിച്ച് നോക്കിയായിരുന്നു പുകയുന്നുണ്ട് ആയിരുന്നു അത്‌ മതി ഇവലുമാരുടെ എക്സാം എഴുത് ഞാൻ ഒന്ന് കാണണം ആ പുകഞ്ഞു കൊണ്ട് ഇരുന്ന് എഴുതുന്നത്. അങ്ങനെ രാത്രി ഒരു 2മണിക്ക് അമ്മയും അച്ഛനും അറിയാതെ ഞാൻ വീട്ടിൽ നിന്ന് ചാടി ബൈക് ഉന്തിക്കൊണ്ട് പോയി സൗണ്ട് കേൾക്കാത്ത ഇടാം എത്തിയപ്പോൾ ഞാൻ വണ്ടി എടുത്തു സ്പീഡിൽ പോയി എന്റെ കൈയിൽ ഞാൻ ഉണ്ടാക്കി വെച്ചിരുന്ന മുളക് എസ്സെൻസ് ഉണ്ടായിരുന്നു. അങ്ങനെ അവളുമാർ താമസിക്കുന്ന ഇടത് കുറച്ച് മാറി ഞാൻ വണ്ടി വെച്ചിട്ട് അവളുമാരുടെ വീട്ടിലേക് ചേന്നു എല്ലാവരും നല്ല ഉറക്കത്തിൽ ആണെന്ന് എനിക്ക് മനസിലായി ഞാൻ എങ്ങനെയോ വലിഞ്ഞു കയറി വീടിന്റെ മുകളിൽ ടാങ്ക് ഇരിക്കുന്നോടത് എത്തി എന്നിട്ട്അത്‌ ടാങ്കിൽ ഞാൻ കലക്കി.

“നിന്റെ എഴുത് ഒന്ന് കാണണം മോളെ” എന്ന് പറഞ്ഞു കൊണ്ട് ഞാൻ താഴത്തേക് വലിഞ്ഞു ഇറങ്ങി. അപ്പോഴാണ് അല്ലാറം പോലെ ഫോൺ അടിക്കുന്ന ശബ്ദം കേൾക്കുന്നെ. പതുകെ ജനലിന്റെ അടുത്ത് വന്നു പതുങ്ങി നിന്ന് കർട്ടൻ ഇട്ടേക്കുന്നത് കൊണ്ട് ഉള്ളിലെ ഒന്നും അങ്ങനെ കാണാൻ കഴിയുന്നില്ല.

“എടി ദേവൂട്ടി..

എന്തിനടി ഈ പുലർച്ചെ തന്നെ അല്ലാറം വെച്ചത്

ഞങ്ങളുടെ ഉറക്കം കളയാൻ

നീനാക് എഴുന്നേറ്റു പഠിച്ചാൽ പോരെ എന്തിനാ ഞങ്ങളുടെ ഉറക്കം കളഞ്ഞേ.”

“എടി നിങ്ങൾ കിടന്നോ ഞാൻ ഫ്രഷ് ആയി ഒരു കുളിയും കഴിഞ്ഞ ശേഷം പഠിക്കട്ടെ. എന്നാലേ അവനെക്കാൾ കൂടുതൽ മാർക്ക്‌ എനിക്ക് വാങ്ങി അവന്റെ മുന്നിൽ ഷോ ഇറക്കാൻ പറ്റു ”

“ആ ഹരിയുടെ കൂടെ നിന്നാൽ മതിയായിരുന്നു എനിക്ക് വെറുതെ ഇവളുടെ ആവശ്യത്തിന് കൂട്ട് നിന്ന്.”

“എന്താടി നിനക്ക് അവനോട് ഒരു ഇളക്കം ”

ദേവിക ആണെന്ന് തോന്നുന്നു ഗൗരി യോട് ആണെന്ന് ചോദിച്ചത് എന്ന് മനസിലായി. അവളുമാർ ആണെന്ന് തോന്നുന്നു എഴുന്നേറ്റിട്ട് ഉള്ളത്. കാരണം ഈ ഗൗരി ഇവളുടെ കൂട്ടുകാരി ആയത് കൊണ്ട് ഇവളുടെ വാടക വീട്ടിലേക് അവളും വന്നും ഹോസ്റ്റൽ വേണ്ടാ എന്ന് വെച്ച്.

“എന്തെടി എനിക്ക് ഇളകി കൂടെ. ആർക് ആയാലും അവന്റെ കൂടെ നടക്കാൻ തന്നെ ഇഷ്ടം ആകും. അതിന് ഉള്ള ഭാഗ്യം കാവ്യാ ക് അല്ലെ കിട്ടിയുള്ളൂ. നിനക്ക് പിന്നെ ഏത് നേരവും പടുത്തം പിന്നെ അവനോട് വഴക്ക് ഇടൽ മാത്രം ഉള്ളൂല്ലോ. നിന്റെ കൂടെ കൂടി അവനും എന്നോട് വെറുപ്പ് ആയി എന്ന് തോന്നുന്നു.”

“ഓഹോ.

അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കുവാ. നിങ്ങൾ എന്ത് കണ്ടിട്ട് അടി അവനെ ഇങ്ങനെ പുകഴ്ത്തുന്നത് ”

“അവനല്ലേ.

അവനെ സ്നേഹിക്കുന്നവരെ അവൻ പൊന്നുപോലെ നോക്കുന്നത് കൊണ്ട്.

ആ കാവ്യായെ കണ്ടോ അവന് അവളെ ഒരു പോറൽ പോലും ഏല്പിക്കാതെ ആണ് സിനേഴ്സ് ന്നും ഒക്കെ നോക്കുന്നത്. അത്‌ കണ്ട് കൊണ്ട് അടി എനിക്കും അവ്നിൽ സ്പർക് ഉണ്ടായത്.

അവൻ കേട്ടുന്നോളമാരുടെ ഭാഗ്യം

അവൻ പൊന്നുപോലെ നോക്കും അതും അല്ലാ ചങ്കുറ്റത്തിന്റെ കാര്യത്തിൽ അവനെ വെല്ലാൻ ആരും തന്നെ ഇല്ലാ നമ്മുടെ കോളേജിൽ

എന്ന് ഞാൻ ഉറച് പറയും ”

“നീ ചിലക്കത്തെ എഴുന്നേറ്റ് ഇരുന്ന് പഠിക്കാൻ നോക്ക് ഒന്നുടെ. ഞാൻ കുളിച്ചിട്ട് വന്നു പഠിച്ചോളാം ”

എന്ന് പറഞ്ഞു ദേവിക ടോയ്‌ലെറ്റിലേക്ക് ആണെന്ന് മനസിലാക്കി കൊണ്ട് ടോയ്‌ലെറ്റിൽ ലൈറ്റ് തെളിഞ്ഞു.

ഇതൊക്കെ കേട്ടു കൊണ്ട് ഞാൻ ജനലിന്റെ അടുത്ത് ഉണ്ടായിരുന്നു. ഈ പെണ്ണുങ്ങളുടെ ഒക്കെ ഒരു കാര്യം. ഇവളുമാർ ഒക്കെ ആണുങ്ങളെ കൾ വലിയ കോഴികളും തറകളും ആണെന്ന് അപ്പൊ തന്നെ എനിക്ക് തോന്നി.

എന്തായാലും ദേവിക ക് മാത്രം പണി കൊടുത്താൽ മതി എന്ന് വിചാരിച്ചു.

ദേവിക ആണെൽ ടോയ്‌ലെറ്റിൽ പാട്ടും പഠിക്കൊണ്ട് കുളിയാ. നിന്റെ ഒടുക്കാത്ത കുളിയാ മോളെ ഇത്. ഒരു രണ്ട് മണിക്കൂർ കഴിയട്ടെ പൊകഞ്ഞു തുടങ്ങിക്കോളും. അവളുടെ കുളി കഴിഞ്ഞു എന്ന് മനസിലായ ഞാൻ ടാങ്കിലെ വലവ് തുറന്നു വെച്ച് വെള്ളം ഒക്കെ കംപ്ലീറ്റ് പോയി എന്ന് മനസിലാക്കി ഞാൻ അവിടെ നിന്ന് ഇറങ്ങി ടാങ്കിൽ അധികം വെള്ളം ഇല്ലായിരുന്നു അവൾ ഗൗരി യോട് മോട്ടർ അടിക്കാൻ വിളിച്ചു പറയുന്നത് ഞാൻ കെട്ടായിരുന്നു . അധികം അടുത്ത് ഒന്നും വീട് ഇല്ലാ. ഒരു ഒറ്റപെട്ട സ്ഥാലത് ആണ് വീട് പുറകു വശം പടവും അങ്ങ് പുഴയും ഒഴുകുന്നുണ്ട്. അടുത്ത് അങ്ങനെ വീടുകൾ ഇല്ലാത്തത് കൊണ്ട് ആണ് ഈ ഷോ മൊത്തം ഞാൻ കാണിച്ചു കൂട്ടിയെ.

പിന്നെ ബൈക്ക് എടുത്തു അച്ഛനെയും അമ്മയെയും ഉണർത്താതെ തന്നെ ഞാൻ ഉള്ളിൽ കയറി ലൈറ്റ് ഇട്ട് പഠിക്കാൻ തുടങ്ങി. ഇപ്പൊ അവൾക് സുഖം തുടങ്ങി കാണും എന്ന് ചിരിച്ചു കൊണ്ട് ഞാൻ പഠിച്ചു.

എന്നത്തെ പോലെ കോളേജിലേക് പോകാൻ സമയം ആയി. പിന്നെ അമ്മയോട് പറഞ്ഞു കോളേജിലേക് പോയി. അവൾ ബസ് ഇറങ്ങി മെഡിക്കൽ ഷോപ്പിൽ നിന്ന് പരസ്റ്റമോൾ വാങ്ങി കഴിക്കുന്നത് ഞാൻ കോളേജിലേക് ബൈക്കിൽ പോന്നപ്പോൾ കണ്ടു. അവളുക് തീരെ വയ്യാതെ ആയിട്ട് ഉണ്ടെന്ന് മനസിലായി. എനിക്ക് സന്തോഷം ആയി.

എക്സാം എഴുതുമ്പോൾ അവളെ നോക്കുമ്പോൾ അവളുടെ കണ്ണിൽ നിന്ന് വെള്ളം വരുന്നുണ്ടായിരുന്നു. പരസ്റ്റാമോളിന്റെ എഫക്ട് ഇറങ്ങി എന്ന് മനസിലായി. എക്സാം കഴിഞ്ഞു വൈകുന്നേരം ആയി ഞാൻ എന്റെ ബൈക്കിന്റെ അടുത്ത് ചെന്ന് നിന്ന് അവന്മാരോട് വർത്തമാനം പറഞ്ഞു ഇരുന്ന്. അപ്പോഴാണ് ഗൈറ്റ് ന്റെ മുന്നിൽ വെച്ച് ദേവിക തലകറങ്ങി വിഴുന്നത്. പിന്നെ ഹോസ്പിറ്റൽ ആയി എന്ന് വാട്സ്ആപ്പ് ഗ്രൂപ്പിൽ ലവളുമാരുടെ ചാറ്റിങ്ൽ നിന്ന് മനസിലായി. പനി ആയിരുന്നു ഫുഡ്‌ ഒന്നും കാഴ്ച്ചില്ല എന്ന് ആണ് ഡോക്ടർഡ് അവൾ പറഞ്ഞത്. അത്‌ നന്നായി എന്ന് എനിക്ക് തോന്നി.

അങ്ങനെ അടുത്ത ദിവസങ്ങളിൽ വന്നു അവൾ എക്സാം എഴുതി.അങ്ങനെ എക്സാം

എല്ലാം കഴിഞ്ഞു. എനിക്ക് പിന്നെ അധികം പഠിക്കണ്ട ആവശ്യം ഇല്ലായിരുന്നു എല്ലാം നന്നായി പഠിക്കുന്നത് കൊണ്ട് എനിക്ക് നന്നായി എക്സാം എഴുതാൻ പറ്റി.

അങ്ങനെ ഓണം ആഘോഷം ഒക്കെ ആയി ഞങ്ങൾ അടിച്ചു പൊളിച്ചു. കാവ്യാ കാണാൻ നല്ല ഭംഗി ആയിരുന്നു അവൾ ആണേൽ എന്റെ കൂടെ തന്നെ ഉള്ളത് കൊണ്ട് വേറെ പെണ്ണുങ്ങൾ അങ്ങനെ വന്നു ഫോട്ടോ എടുക്കാൻ വന്നില്ലാ. എന്നാലും അവൾ അവർക്ക് വേണ്ടി മനപൂർവം മാറി ഗേൾസ് ന്റെ കൂടെ പോയി. അതോടെ ബാക്കി ഉള്ളവരും ഞങ്ങളും സെൽഫി എടുത്തു മടുത്തു ദേവിക ആണേൽ ഉച്ചക്ക് പോകും എന്ന് കൂട്ടുകാരി പറഞ്ഞിരുന്നു കാവ്യാ യോട്. അവൾ ആണേൽ എന്നോടും പറഞ്ഞു .

അങ്ങനെ ഉച്ചക്ക് ഫുഡും കഴിച്ച ശേഷം ഞാൻ ഒഴിഞ്ഞ സ്ഥലത്തു പോയി അമ്മയെ വിളിച്ചു കോളേജ് ഓണ വിശേഷം പറഞ്ഞു കൊണ്ട് അവിടെ ഉണ്ടായിരുന്ന ബെഞ്ചിൽ ഇരുന്നുസംസാരിച്ചു.

അപ്പോഴാണ് ദേവിക എന്റെ അടുത്തേക് വന്നത്. അവളെ എനിക്ക് കാണുന്നത് തന്നെ കലിപ്പ് ആണ് അമ്മയോട് എന്നാ ശെരി വീട്ടിൽ വരുമ്പോൾ കാര്യങ്ങൾ പറയാം എന്ന് പറഞ്ഞു ഫോൺ വെച്ച്.

ദേവിക പറഞ്ഞു തുടങ്ങി.

“ഹരി ഞാൻ നാട്ടിലേക്ക് പോകുവാ.”

“പോകോ.

അതിന് എന്നോട് വന്നു ചോദിക്കുന്നത് എന്തിനാ.

വണ്ടികൂലിയും ഞാൻ തരണോ പോകാൻ വേണേൽ തരാം.

എനിക്ക് നിന്നെ കാണുന്നത് തന്നെ കലിപ്പ് ആണ്.

ഉള്ള കാര്യം പറഞ്ഞിട്ട് പോകാൻ നോക്ക് ”

ഞാൻ നല്ല ദേഷ്യത്തിൽ തന്നെ പറഞ്ഞു. ഇത് കണ്ടു കാവ്യാ എന്റെ അടുത്തേക് വന്നു പറഞ്ഞു.

“നല്ലൊരു ദിവസം ആയിട്ട് രണ്ടാളും വീണ്ടും യുദ്ധം തുടങ്ങാൻ ആണോ പ്ലാൻ.”

“നീ ഒന്ന് മിണ്ടാതെ ഇരിക് അവൾ എന്നാണേനെന്ന് പറയട്ടെ ”

പിന്നെ ദേവിക ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു. എന്നിട്ട് തിരിഞ്ഞു നിന്ന് പറഞ്ഞു.

“ഇനി ഞാൻ കോളേജിലേക് വരില്ല.

എനിക്ക് അതിന് കഴിയില്ല ”

എന്ന് പറഞ്ഞു അവൾ കരഞ്ഞു കൊണ്ട് മുഖം തുടച്ച ശേഷം നേരെ ക്ലാസിലേക് പോയി ബാഗ് എടുത്തു കൊണ്ട് അവൾ പോയി. എല്ലാവരും എന്നെ നോക്കി അവൾ കണ്ണീർ ചാടിച്ചു കൊണ്ട് ആയിരുന്നു പോയെ. ഞാൻ അത് മൈൻഡ് പോലും ചെയ്തില്ല.

അവൾ പോയ ശേഷം ഓണം ഞാൻ അടിച്ചു പൊളിച്ചു. പക്ഷേ കാവ്യാ എന്തൊ ആലോചിച് ബെഞ്ചിൽ ഇരിക്കുന്നുണ്ടായിരുന്നു അവളെ വിളിച്ചു ഞാൻ ഡാൻസ് കളിച്ചു. ഞങ്ങൾ വെക്കേഷൻ കഴിഞ്ഞു കാണാം എന്ന് പറഞ്ഞു. എല്ലാവരും വാട്സ്ആപ്പ് ഗ്രൂപ്പിൽ കാണണം എന്ന് ഞാൻ പറഞ്ഞു. എല്ലാവരും കാണും എന്ന് എനിക്ക് ഉറപ്പ്‌ തന്നു.

അങ്ങനെ ഞങ്ങൾ പിരിഞ്ഞു.

വീട്ടിൽ എത്തി അമ്മക്കും അച്ഛനും ഓണപരിപാടി ഒക്കെ എങ്ങനെ ഉണ്ടായിരുന്നു കോളേജ്ൽ എന്നൊക്കെ ചോദിച്ചു.ഞാൻ ഒരു മടിയും കൂടാതെ എല്ലാം പറഞ്ഞു കൊടുത്തു ദേവിക ആയുള്ള പ്രശ്നം മാത്രം ഞാൻ പറഞ്ഞില്ല.

രാത്രി വാട്സ്ആപ്പ് ൽ എല്ലാവരും ഉണ്ടായിരുന്നു ഒരാൾ ഒഴിച്ച്. അത്‌ ദേവിക ആയിരുന്നു. ശത്രു ആണേലും അവൾ വാട്സ്ആപ്പ് മെസ്സേജ് സീൻ ചെയ്യുന്നുണ്ടോ എന്ന് ഞാൻ നോക്കാറുണ്ട്.

അങ്ങനെ ഓണം കഴിഞ്ഞു. മുന്നാല് ദിവസം അവധി കൂടി ഉണ്ട്‌. അപ്പോഴാണ് രാജീവ് നമുക്ക് എല്ലാവർക്കും ഒന്നും കൂടിയാലോ എന്ന് ചോദിച്ചു. ഞാൻ ഒക്കെ എന്ന് പറഞ്ഞു. പിന്നെ അവൻ പറഞ്ഞ സ്ഥാലത് ഞങ്ങൾ എല്ലാവരും കൂടി.പിന്നെ ഷെയർ ഇട്ട് ബിയർ വാങ്ങി. കുടിക്കാൻ തുടങ്ങി. ഓരോരുത്തവരും ഓരോ കാര്യങ്ങൾ പറഞ്ഞു. എനിക്ക് പിന്നെ ഒന്നും പറയാൻ ഇല്ലാത്തത് കൊണ്ട് ഞാൻ അത് കേട്ട് കൊണ്ട് ഇരുന്നു.

അപ്പോഴാണ് രാജീവ് പറഞ്ഞെ ഞാൻ ഒരു ആന്റിയെ കളിച്ചിട്ട് ആണ് ഇപ്പൊ ഇങ്ങോട്ട് വന്നേ എന്ന്.

“ഒന്ന് പോടാ. കുറച്ച് കൂടെ തള്ളിയാൽ നമുക്ക് ദാ പാറ ഉന്തി താഴെ ഇടാം.

പൈസ കൊടുത്തു വെടികളെ കളിക്കാൻ ആർക്കും പറ്റും.

ആന്റിമാരെ ഒന്നും അങ്ങനെ കിട്ടില്ല മോനെ ”

ഞാൻ പറഞ്ഞു.

“നിനക്ക് ഒന്നും വിശ്യാസം ഇല്ലേ. ഞാൻ കാണിച്ചു താരടെ ”

എന്ന് പറഞ്ഞു കൊണ്ട് അവൻ അവന്റെ കൈയിലെ ഫോൺ എടുത്തു ഞങ്ങൾക് വീഡിയോ കാണിച്ചു തന്നു. അത്‌ കണ്ടു ഞങ്ങൾ ഒന്ന് ഞെട്ടി. ഇവൻ നിസാര കാരൻ അല്ലാ നല്ല പിസ്സിനെ തന്നെയാ കളിക്കുന്നെ.

“ഇത്‌ എങ്ങനെ ”

“ഞാൻ ട്രൈ ചെയ്തു ഡാ.

എന്റെ അടുത്ത് ഉള്ള ചേച്ചിയാ.

കെട്ടിയോൻ ഫുൾ തണ്ണിയാ. അപ്പൊ ചേച്ചിക്കും ഒരു ആശുവസം ആണ് ഇപ്പൊ ഞാൻ.

അധികം പണി വേണ്ടി വന്നില്ല വളക്കാൻ ”

ഞങ്ങൾ എല്ലാവരും ഇരുന്നു ആ വീഡിയോ കണ്ടു.

അവനും ചേച്ചിയും ഹാളിലെ സോഭയിൽ ഇരിക്കുന്നു. ചേച്ചി ആണേൽ അവന്റെ തോളിലേക്കു ചെരിഞ്ഞു. പിന്നെ പതുകെ കിസ് ആയി കെട്ടിപിടിച്ചു സോഭയിൽ അവർ കലാപരിപാടികൾ തുടങ്ങി ബാക്കി ഉള്ളത് എല്ലാം തുണ്ട് വീഡിയോ കാണുന്ന പോലെ ആയിരുന്നു.

ഇവൻ ഭീകരൻ ആണെന്ന് അപ്പോഴാണ് ഞങ്ങൾക് മനസിലായത്.

ഞാൻ പറഞ്ഞു.

“എടാ വിജീഷേ നീ കളിച്ചത് ഒക്കെ നല്ലത് പക്ഷേ അതൊന്നും ഫോണിൽ ഒന്നും സൂക്ഷിക്കരുത്. ചിലപ്പോ ഈ ഫോൺ കാണാതെ എങ്ങാനും പോയാൽ അത്‌ വല്ലവര്കും കിട്ടി നിന്റെയും ആ ചേച്ചിയുടെയും ഫോട്ടോ ലിക് അയൽ പണി പാളൂട്ടോ ”

“ഇത് അങ്ങനെ കുഴപ്പമില്ല ഡാ. സാധനം സേഫ് ആയി ഈ അപ്ലിക്കേഷൻ കിടന്നോളും. നമ്മുടെ പാസ്സ്‌വേർഡ്‌ കിട്ടിയാൽ മാത്രം ആണ് ഉള്ളിൽ കയറാൻ പറ്റും. ”

“എന്തായാലും അത് അത്രേ നല്ലത് അല്ല ”

പിന്നെ കുറച്ച് നേരം ഞങ്ങൾ സംസാരിച്ചു അതോടെ അവൻ സകലതും ഡിലീറ്റ് ആക്കി കളഞ്ഞിട്ട്.

“ഇനി വല്ല പ്രശ്നം ഉണ്ടോ നിനക്ക്. മനുഷ്യനെ ചുമ്മാ പേടിപ്പിക്കാൻ ”

ഞങ്ങൾ എല്ലാവരും അവിടെ കിടന്നു ചിരിച്ചു.

ബിയർ ഒക്കെ തീർന്നു ഞങ്ങൾ അവിടെ കിടന്നു.

അപ്പോഴാണ് അമൽ പറഞ്ഞേ.

“നമ്മുടെ ദേവികയെ കുറിച്ച് ഒരു അറിവ് ഇല്ലല്ലോടാ. ചത്തോ.

വാട്സ്ആപ്പ് ഇല്ലാ ഫേസ്ബുക് ലും ഇല്ലാ.

അവളുടെ കൂട്ടുകാരിയെ ഒക്കെ ആയി ചാറ്റ് ചെയ്തപ്പോൾ അവർ വിളിച്ചെങ്കിലും സ്വിച്ഡ് ഓഫ്‌ എന്നാ പറയുന്നേ.”

ഞാൻ അത് കേട്ട് പറഞ്ഞു.

“ചത്താൽ നല്ലത് എന്റെ തലവേദന കുറഞ്ഞു കിട്ടും ”

“നിനക്ക് അങ്ങനെ പറയാം.

അവൾ ആകെ പാടെ ഒരുത്തവനോട് സംസാരിക്കുന്നത് നിന്നോടാ.”

“എന്നോടോ?”

“അതായത് തമ്മി തല്ലാൻ, വഴക്ക് ഇടാൻ, ”

“ഓ അങ്ങനെ.

എനിക്ക് ആണേൽ അവളെ കണ്ടാൽ തന്നെ കലിപ്പ് ആണ് ”

“അല്ലേലും നീ ഒക്കെ സിംഗിൾ ആയി തന്നെയാ നില്ക്കു ”

” ഏതാടാ നല്ലത്. വേറെ ഒരു ബുദ്ധിമുട്ട് ഇല്ലാ. ആരുടെയും ബന്ധനത്തിൽ കിടക്കണ്ട. ഓൾ വേസ് ഫ്രീടം ”

അങ്ങനെ ഞങ്ങൾ അവിടെ ഉള്ള പുഴയിൽ കുളിക്കാൻ ഇറങ്ങി. കുളി കഴിഞ്ഞു ഞങ്ങൾ വീട്ടിലേക് പോയി.

രാത്രി കാവ്യാ എന്നെ വിളിച്ചു അവളും ആയി സംസാരിച്ചു ഇരുന്നു. പിന്നെ ഉറക്കത്തിലേക് പോയി.

ബാക്കി ഉള്ള ദിവസം അപ്പന്റെ കൂടെ എസ്റ്റേറ്റിൽ പോയി ടൈം സ്പെൻഡ്‌ ചെയ്തു കളഞ്ഞു.

അങ്ങനെ കോളേജ് തുറന്നു ഞങ്ങൾ എല്ലാവരും കോളേജിൽ എത്തി. എല്ലാവരും വന്നു പക്ഷെ ദേവിക മാത്രം വന്നിട്ട് ഇല്ലായിരുന്നു.

ഇന്റെർണൽ പേപ്പർ ഒക്കെ കിട്ടി തുടങ്ങി. രാജീവ് മുന്നേനത്തിൽ തോറ്റു. എനിക്ക് ആണേൽ എല്ലാത്തിനും ഫുൾ മാർക്ക്‌ ആയിരുന്നു. പക്ഷേ എന്നെ

ഞെട്ടിച്ചത് വേറെ ഒന്നായിരുന്നു. ദേവിക കും ഫുൾ മാർക്ക്‌ ആയിരുന്നു. അതും ഞാൻ അശ്ചര്യപെട്ടത് ഞാൻ പണി കൊടുത്ത ദിവസം എഴുതിയ പേപ്പറിന് വരെ അവൾ ഫുൾ മാർക്ക്‌ വാങ്ങി എന്ന് കേട്ടപ്പോൾ ആണ്.

കാവ്യാ നെ കുറച്ചു പറയാൻ ഇല്ലാ അവൾക്കും നല്ല മാർക്ക്‌ ആണ്. പക്ഷേ എന്റെയും ദേവികയുടെ അടുത്ത് പോലും ആരും വന്നിട്ട് ഇല്ലായിരുന്നു.

അങ്ങനെ ആ ദിവസം കഴിഞ്ഞു പോയി. രാജീവ് മാത്രം അല്ലായിരുന്നു തോറ്റത് കൂടെ അമലും ഉണ്ടായിരുന്നു. ബാക്കി ഉള്ളവർ ഒക്കെ നല്ല മാർക്ക്‌ തന്നെ ഉണ്ടായിരുന്നു.

അങ്ങനെ ഒരു ആഴ്ച അങ്ങോട്ട്‌ കഴിഞ്ഞു. അപ്പോഴേക്കും ഞങ്ങളുടെ ക്ലാസ്സിൽ ഒരു ചർച്ച തുടങ്ങി ഇരുന്നു ദേവിക ഇത്‌ വരെ വന്നിട്ട് ഇല്ലാ. എന്താണ് കാരണം എന്ന് ഒന്നും ആർക്കും അറിയില്ല ഫോൺ വിളിച്ചാൽ കിട്ടുന്നും ഇല്ലാ. ഗൗരി യോട് ചോദിച്ചപ്പോൾ അവളുടെ പഴയ ഫോണിൽ ആയിരുന്നു വാട്സ്ആപ്പ് അവൾ കയറി കൊണ്ട് ഇരുന്നത്. അത്‌ എനിക്ക് അവൾ പോകുന്നതിന് മുൻപ് ഫോൺ തന്നു എന്ന്. അവൾ ആണേൽ കൈയിൽ ഒരു നോക്കിയ ഫോൺ ഉള്ള് എന്ന് പറഞ്ഞു. അതിൽ ആണ് സിം ഒക്കെ ഇട്ട് നാട്ടിലേക്ക് വിളിക്കാറുള്ളു എന്ന് അവൾ പറഞ്ഞു. നാട്ടിലെ കാര്യങ്ങൾ ഒന്നും അവൾക് അറിയില്ലാ എന്ന് പറഞ്ഞു.

ദേവിക പോയതോടെ പെണ്ണുങ്ങളുടെ തല ആയി കാവ്യാ യെ ആക്കി. ദേവികയുടെ കൂട്ടുകാരികൾ ഒക്കെ കാവ്യടെ കൂടെ കൂടി.

പക്ഷേ എന്തൊ എനിക്ക് എന്തോപോലെ തോന്നി തുടങ്ങി. ഒരു എതിരാളി ഇല്ലാത്തത് കൊണ്ടും വഴക്ക് ഇടാൻ ക്ലാസ്സിൽ ഒരാൾ ഇല്ലാത്തത് കൊണ്ടും കോളേജിൽ പോകാൻ ബോർ ആയി തുടങ്ങി.

അങ്ങനെ ശെനി ആഴ്ച ആയി.

അപ്പോഴാണ് കാവ്യാ വിളിച്ചത്.

“ദേവിക കുറിച്ച് ഒരു അറിവ് ഇല്ലല്ലോടാ.

അവൾ എവിടെ പോയേക്കുവാ.

അന്ന് പറഞ്ഞപോലെ ഇനി കോളേജിലേക് വരില്ല എന്ന് പറഞ്ഞു പോയതല്ലേ.

നിനക്ക് ഒന്ന് അനോഷിച്ചൂടെ ”

“അവൾ പോയത് നല്ല കാര്യം എന്ന് വെച്ച് ഇരിക്കുന്ന എന്നോട് ആണോ അവളെ കുറച്ചു അനോഷിക്കാൻ പറയണേ.

ഒന്ന് പോയെടി ”

“ഞാൻ ഒരു പെണ്ണ് ആയി പോയി ഇല്ലേ ഞാൻ പോയേനെ അവളുടെ നാട്ടിലേക്ക്.

നീ ഒക്കെ എന്ത് മനുഷ്യനടെ.

ഒന്നിരുന്നാൽ അവൾ നമ്മുടെ കൂടെ ഇത്രയും നാൾ ഉണ്ടായിരുന്നത് അല്ലെ ”

“എന്തൊ എനിക്ക് പോകണമെന്നില്ല ”

“എടാ.

അവൾ അന്ന് ഓണത്തിന് നിന്നോട് സ്നേഹത്തോടെ അല്ലെ മിണ്ടാൻ വന്നത്. നീ അല്ലെ വലിച്ചു കിറിയത്.

എന്തൊ നിന്നോട് സഹായം തേടി ആയിരുന്നു വന്നേ. പക്ഷേ നിയോ ”

“അല്ലാ കാവ്യാ നിനക്ക് ഇത് എന്ത് പറ്റി. നീയും അവളുടെ ഗ്യാങ്ങിന്റെ കൂടെ കൂടിയോ ”

“പോടാ നിന്നോട് ഈ കാര്യം സംസാരിക്കാൻ വന്നാ എന്നോട് വേണം പറയാൻ.

ഒന്ന് മാത്രം പറയാം. ഇനി അവൾ കോളേജിൽ വരാതെ നിന്നോട് മിണ്ടാൻ പോയിട്ട്. നിന്റെ അടുത്ത് പോലും വരില്ല.”

“ഇത് എന്ത് പറ്റി നിനക്ക്.

ഒക്കെ.

ഞാൻ പോകാം.

അനോഷിക്കാൻ മാത്രം.”

“എടാ ഗൗരി പറഞ്ഞു അവൾക് വീട്ടിൽ ഒക്കെ എന്തൊ പ്രശ്നം ഉണ്ടായിരുന്നു . ചില സമയങ്ങളിൽ അവളെ ആരോ വിളിക്കുകയും അത്‌ കഴിഞ്ഞു അവൾ തനിച് ഇരുന്നു കരയുന്നത് അവൾ കണ്ടിട്ട് ഉണ്ടെന്ന് എന്നോട് പറഞ്ഞു.”

“ഞാൻ പോയി നോക്കാടെ.

അല്ലാതെ എന്നോട് മിണ്ടാതെ ഇരിക്കരുത്.

എനിക്ക് ഒരു പണിയും ഇല്ലല്ലോ.

ഒരു ട്രിപ്പ്‌ പോലെ പോയി ചുറ്റി കറങ്ങി വരാം. ചിലപ്പോൾ അവൾ എന്നെ ചാണം വെള്ളം ഒഴിച്ച് വിട്ടാൽ നിന്നെയും ഞാൻ ചാണം വെള്ളത്തിൽ കുളിപ്പിക്കും ”

“ഒക്കെ.

പിന്നെ നിന്നോട് ഒന്നും മിണ്ടാതെ ഇരിക്കാൻ എനിക്ക് കഴിയോടാ.”

എന്ന് പറഞ്ഞു അവൾ ചിരിച്ചു.

“അത് എനിക്ക് അറിയാല്ലോ.

എന്തായാലും നിന്റെ ആവശ്യം അല്ലെ ഞാൻ പോയി നോക്കാം ”

“എടാ അവളെ കോളേജ് പടുത്തം തുടരാൻ പറയണം. എങ്ങനെ എങ്കിലും

കോളേജിൽ കൊണ്ട് വരണം ”

“ശെരിടി അമ്മ വിളിക്കുന്നുണ്ട് ”

“ഒക്കെ അമ്മയുടെ പൊന്നാര മോന് പോയി പാപം തിന്നോ. രാത്രി വാട്സ്ആപ്പ് വരാം. കുറച്ച് സിനിമ കിട്ടിട്ട് ഉണ്ട്. Bye ”

അതേ സമയം

എന്റെ മനസിൽ ഞാൻ പറഞ്ഞു എന്റെ പട്ടി പറയും അവളോട് തിരിച്ചു കോളേജിൽ വരാൻ. എന്താണെന്ന് കാര്യം അറിഞ്ഞാൽ ഞാൻ അവിടെ നിന്ന് പോരും എന്ന് ഉറപ്പിച്ചു കാവ്യാ ആദ്യം ആയി ആണ് ഒരു കാര്യം അവൾക് വേണ്ടി ചെയ്യാൻ പറയുന്നത് അതുകൊണ്ട് ആണ് ഇല്ലേ ദേവിക യുടെ നാട്ടിലേക്ക് പോയിട്ട് ആ പരിസരത്തേക് ഞാൻ പോകില്ല. അത്രയും ചിത്ത hod എന്നെ കുറച്ചു പറയാൻ കാരണം ആയവളെ പിന്നെ ഞാൻ പൂ ഇട്ട് പുച്ചീകാനോ എന്നാ രീതിയിൽ മനസിൽ പറഞ്ഞു അമ്മയുടെ അടുത്തേക് ചേന്നു.

അമ്മ കടയിൽ പോകാൻ ആയിരുന്നു വിളിച്ചേ. ഞാൻ കടയിൽ പോയി സാധനങ്ങൾ വാങ്ങി കൊണ്ട് വന്നു.

അപ്പോഴാണ് ദേവികയുടെ അഡ്രെസ്സ് എന്റെ കൈയിൽ ഇല്ലാ എന്ന് അറിഞ്ഞത്. അഡ്രെസ്സ് കിട്ടാൻ എനിക്ക് വലിയ പണി ഒന്നും ചെയ്യേണ്ടി വന്നില്ല.

മീര ടീച്ചറെ വിളിച്ചു ചോദിച്ചു. ടീച്ചർ രാത്രി വാട്സ്ആപ്പ് അയച്ചേക്കം എന്ന് പറഞ്ഞു. ഏതോ ഫങ്ക്ഷന് ആയിരുന്നു എന്ന് എനിക്ക് മനസിലായി. ഒക്കെ ടീച്ചർ എന്ന് പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു.

എനിക്ക് ഏറ്റവും കൂടുതൽ ഡിപ്പാർട്മെന്റ് സപ്പോർട്ട് തരുന്ന ടീച്ചർ ആണ് മീര മിസ്സ്‌ അത് കൊണ്ട് ആണ് ടീച്ചറെ എനിക്ക് ഇഷ്ടം ആയത്.

അങ്ങനെ രാത്രി ആയപ്പോൾ കാവ്യാ വിളിച്ചു. കുറച്ച് നേരം സംസാരിച്ചു. അവൾ നാളെ ഒരു കല്യാണം ഉണ്ട് അതിന് പോകുവാ എന്നും. എന്നോട് ദേവിക യുടെ അവിടെ പോകണം എന്ന് പറഞ്ഞു. നാളെ രാത്രി വിളിക്കാം വിശേഷം അറിയാൻ എന്ന് പറഞ്ഞു ഫോൺ വെച്ചു.

അപ്പോഴേക്കും മീര ടീച്ചർ അഡ്രെസ്സ് അഴിച്ചു. എന്നിട്ട് എന്നോട് ഒരു ചോദ്യം എന്തിനാടാ ഇപ്പൊ ദേവികയുടെ അഡ്രെസ്സ്. ഞാൻ ചുമ്മേ ഒരു നേരം പൊക്കിന് എന്ന് പറഞ്ഞു തടി ഊരി. ടീച്ചർ ശെരിടാ എന്ന് പറഞ്ഞു ഫോൺ വെച്ച്.

ഇത്‌ ദൂരെ അലോ അതും കോഴിക്കോട്- വയനാട് ബോഡർ ആയി വരും എന്ന് മനസിലായി. അപ്പൊ പുലർച്ചെ 2മണിക്ക് ഇറങ്ങിയാൽ ഒരു 9മണി ആകുമ്പോഴേക്കും എത്തും ആയിരിക്കും ഉറപ്പ്‌ ആണ്.

ഞാൻ അമ്മയോട് അച്ഛനോടും ട്രിപ്പ്‌ പോകുവാ കൂട്ടുകാരുടെ കൂടെ എന്ന് പുലർച്ചെ എന്ന് മാത്രം പറഞ്ഞു. ഒറ്റക്ക് ആണെന്ന് ഞാൻ പറഞ്ഞില്ല. അവർ സമ്മതിച്ചു സൂക്ഷിച്ചു പോകണേ എന്ന് പറഞ്ഞു അമ്മ. അച്ഛൻ എത്ര പേര് പോകുന്നു ഉണ്ടെന്ന് ചോദിച്ചു 4പേര് ഉള്ള് എന്ന് പറഞ്ഞു പോയി ഞാൻ. എന്നാ ബൈക്കിന് പോകണ്ടാ എന്ന് പറഞ്ഞു കാറിൽ പോയാൽ മതി എന്ന് പറഞ്ഞു 5000രൂപ തന്നു കാറിന്റെ കീ തന്നിട്ട് പറഞ്ഞു ബൈക്കിൽ പോയാൽ സ്പീഡ് കൂടും നിങ്ങളുടെ എന്നാ ഒരു ഡയലോഗ് അടിച്ചു അച്ഛനും അമ്മയും അവരുടെ മുറിയെലെക് പോയി. ബൈക്ക് ന് ആണ് പോകുന്നെ എന്ന് വാശി പിടിച്ചാൽ ചിലപ്പോൾ പോകണ്ടാ എന്ന് പറയും. രാത്രി രണ്ട് മണിക്ക് പോകുന്നത് എന്താണെന്ന് ചോദിച്ചു. അവിടെ ഏതുമ്പോൾ നേരം വെളുക്കുന്ന രീതിയിൽ ആണ് പ്ലാൻ ചെയ്തത്തേക്കുന്നെ എന്ന് പറഞ്ഞു സ്ക്യൂട് ആയി ആ ചോദ്യത്തിന്.

പിന്നെ അല്ലാറം വെച്ച് കിടന്നു ഉറങ്ങി. പാതിരാത്രി എഴുന്നേറ്റു ഫ്രഷ് ആയി അമ്മയോട് അച്ഛനോട് പറഞ്ഞിട്ട് ഞാൻ കാർ എടുത്തു കൊണ്ട് ആ അഡ്രെസ്സ് ഉള്ള സ്ഥലത്തേക്ക് യാത്ര ആയി. ബൈക്കിൽ പോന്നിരുന്നേൽ തണുത്തു ചത്തേനെ എന്ന് എനിക്ക് മനസിലായി കാറിന്റെ വിന്ഡോ തുറന്നപ്പോൾ.

അങ്ങനെ ഞാൻ ദേവികയുടെ നാട്ടിലേക്ക് യാത്ര തുടങ്ങി മീര ടീച്ചർ പറഞ്ഞ അഡ്രെസ്സ് നോക്കി. കൂടെ ആരും ഇല്ലാ ഗൂഗിൾ അമ്മച്ചി മാത്രം വഴി പറഞ്ഞു തന്നു കൊണ്ട് ഇരുന്നു.

കാവ്യാ ടെ നിർബന്ധം കാരണം പോകുന്നത് ആണ് അവിടെ ചെല്ലുമ്പോൾ ചാണാം വെള്ളം ഒഴിച്ച് വീടുമോ എന്നുള്ള ഒരു ചെറിയ പേടി ഉണ്ട്.

എന്തായാലും മുളക് വെള്ളം ഒഴിച്ചത് അറിഞ്ഞിട്ട് ഉണ്ടാവില്ലായിരിക്കും എന്ന് കരുതാൻ കഴിയില്ല. അവൾക്കും ബുദ്ധി ഉള്ളത് ആണ്.

എന്തായാലും വരുന്നത് വരുന്നോടത് വെച്ച് കാണാം എന്ന് വെച്ച് ലക്ഷ്യ സ്ഥലത്തേക്ക് ഇനോവ കാർ ഞാൻ പറത്തി വിട്ട് .

(തുടരും )

കഥക് നല്ല ബേസ് വരാൻ വേണ്ടി ആണ് ഞാൻ കമ്പി ഇല്ലാതെ ഈ പാർട്ട്‌ എഴുതിയത്.കാരണം ഒന്നും അല്ലാ മെയിൻ പാർട്ടിലേക് കിടക്കുബോൾ ഒരുപാട് കമ്പി വരും. എല്ലാ കഥാപാത്രകളും എത്തിയ ശേഷം ആയിരിക്കും കമ്പി തുടങ്ങുന്നത്. പ്രണയം ആയിരിക്കും ഇമ്പോര്ടന്റ്റ്‌. ഈ പാർട്ട്‌ ഞാൻ കുറച്ച് സ്പീഡിൽ ആണ് എഴുതിയെ. മെയിൻ ഭാഗത്തേക്ക്‌ എത്താൻ വേണ്ടി.

നിങ്ങൾ അഭിപ്രായം എനിക്ക് കമന്റ് ആയി തരണം.നിങ്ങളുടെ സപ്പോർട്ട് ഉണ്ടേല്ലേ എനിക്ക് എഴുതാൻ മൂഡ് വരുള്ളൂ.

Thank you

2cookie-checkസ്വന്തം ദേവൂട്ടി – Part 2

  • ഞാനും ഗീതയും 4

  • ഞാനും ഗീതയും 3

  • ഞാനും ഗീതയും 2