സ്വന്തം ദേവൂട്ടി – Part 18

അങ്ങനെ കോളേജിൽ ഒരു ദിവസംഫ്രീ സമയം കീട്ടിയപ്പോൾ മര തണലിൽ ഞാനും ദേവൂട്ടിയും കാവ്യായും എല്ലാവരും മിണ്ടീ പറഞ്ഞു ഇരുന്ന സമയത് ഗൗരി ഓടി വന്നു പറഞ്ഞു.
“നിങ്ങൾ അറിഞ്ഞോ നമ്മുടെ ഇന്റെർണൽ നാളെ കഴിഞ്ഞാണെന്ന്.”

എന്റെ ഒപ്പം ഇരുന്ന എല്ലാവരും ഞെട്ടി.

ഒന്നും പഠിച്ചിട്ടില്ല എന്നൊക്കെ പറഞ്ഞു ഒക്കെ എണ്ണത്തിനും ടെൻഷൻ ആയി. എനിക്കും ദേവികാകും ടെൻഷൻ ഇല്ലാ കാരണം രാത്രി ദേവികയും ഞാനും ഒരുമിച്ച് ഇരുന്നു അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു പഠിക്കുക ആണ് ചെയ്യുന്നേ.

അവളുടെ മടിയിൽ കിടന്നു അവൾ നോട്ട് വായിക്കുന്നത് കേട്ടു ഞാൻ പഠിക്കുക ആണ് ചെയർ.

എല്ലാവരും പിന്നെ എന്നോട് പറയാൻ പറഞ്ഞു മാറ്റി വെക്കാൻ. ഞാൻ ദേവൂട്ടിയെ നോക്കിയപ്പോൾ അവളും അവരുടെ ഒപ്പം സപ്പോർട്ട് ആണ്. ഞാൻ കോളേജ് സെക്റട്രി ഒക്കെ വിളിച്ചു പക്ഷേ അവരും തേഞ്ഞു ഇരിക്കുവാ പ്രിൻസിപ്പാൾ ആണ് തീരുമാനം എടുത്തത് എല്ലാ ഡിപ്പാർട്മെന്റ് ഈ പ്രോബ്ലം ആണ് എന്ന് പറഞ്ഞു.

ഞാൻ മീര ടീച്ചറെ വിളിച്ചപ്പോൾ. ടീച്ചർ പറഞ്ഞത് ഡിപ്പാർട്മെന്റ് വേണൽ എക്സാം ഡേറ്റ് മാറ്റം ആയിരുന്നു പക്ഷേ hod മാറ്റില്ല എന്നാ വാശി ആണ് എന്നാ.

ഞാൻ അവരോട് പറഞ്ഞു നിങ്ങൾ പോയി hod യേ കണ്ടു പറ എന്ന്.

ഗൗരി എന്നോട് പറഞ്ഞു.

“നീയും വാടാ.”

പറഞ്ഞു തീരും മുമ്പ് ദേവികയും കാവ്യാ ഒരുമിച്ച് പറഞ്ഞു പോയി.വേണ്ടാ എന്ന്.

“അതെന്ന ദേവികെ ”

ഗൗരി ചോദിച്ചു.

“എന്നിട്ട് വേണം പുള്ളിടെ ശവ അടകുടി കാണാൻ ”

എന്ന് പറഞ്ഞു കാവ്യാ ചിരിയോട് ചിരി.
വേറെ ഒന്നും അല്ല hod ആയി ഞാൻ പണ്ടേ ചേരില്ല എന്ന് അറിയുന്നവർ ആണ് ദേവികയും കാവ്യാ യും.

അവർ പോയി ചോദിട് വരാം എന്ന് പറഞ്ഞു പോയി.

“നിങ്ങൾ എന്താടോ എന്നേ വിടാത്തത്?”

ദേവിക തന്നെ പറഞ്ഞു.

“വെടി മരുന്നിന്റെ അടുത്തേക് എന്തിനാ തീ കനൽ എറിയുന്നത് എന്ന് ഓർത്ത.”

ബാക്കി ഉള്ള പിള്ളേർ ഒക്കെ എക്സാം ടെൻഷൻ കാരണം ക്ലാസ്സിലേക്ക് പോയി.കാവ്യാ പതുക്കെ എഴുന്നേറ്റു ഒപ്പം ദേവികയും കൂടി വാർത്തമാനം പറഞ്ഞു അവരുടെ കൂടെ ക്ലാസിലേക് പോയി. അവരുടെ പോക്ക് കണ്ടു ഞാൻ ആ തണലിൽ ഇരുന്നു അവന്മാരും എന്റെ കൂടെ ഫോണിൽ കുത്തി കൊണ്ട് ഇരിക്കുന്നുണ്ട്.

“എടാ ഈ hod എക്സാം ഒന്നും മറ്റും എന്ന് തോന്നുന്നില്ല.”

“അതേ.”

“നമുക്ക് മാറ്റിച്ചല്ലോ. ഗേൾ സ് ന് ഒരു ദിവസം അങ്ങ് മാറ്റി കൊടുത്താൽ മതി എന്നാലേ പറഞ്ഞേ. നമുക്ക് മാറ്റിപ്പികം.”

“എങ്ങനെ.”

“വഴി ഉണ്ട്. ഞാൻ പറയുന്നപോലെ എന്റെ കൂടെ നിന്നാൽ മതി.”

അവരും സമ്മതിച്ചു.

ക്ലാസ്സിൽ ചെന്ന് അവരോടു പറഞ്ഞു. ഞങ്ങൾ ഒന്ന് ശ്രെമിച്ചു നോക്കും നാളെ ക്ലാസ്സ്‌ ഉണ്ടല്ലോ. എന്തായാലും നിങ്ങൾ പഠിച്ചു തുടങ്ങിക്കോ രാത്രി ഒക്കെ ആകും ചിലപ്പോൾ തീരുമാനം വരാൻ.

അത്‌ കേട്ടത്തോടെ എല്ലാ എണ്ണവും പുസ്തകം ഒക്കെ എടുത്തു വെച്ച് വർത്തമാനം ആയി.

കാരണം എന്നേ അവർക്ക് നല്ല വിശ്യസം ആണെന്ന് ഇതിൽ നിന്ന് മനസിലായി.

പിന്നെ കോളേജ് കഴിഞ്ഞു വീട്ടിൽ ചേന്നതും ദേവിക അമ്മയോട് ഒപ്പം ഡാൻസ് പഠിക്കാൻ തുടങ്ങി.
ഞങ്ങൾ ഗുരുവായൂർ പോയി വന്നാ ദിവസം ദേവൂട്ടി തന്നെ അമ്മയോട് ഡാൻസ് പഠിപ്പിണം എന്ന് പറയുകയും അമ്മയുടെ സ്വന്തം മരുമകൾ അല്ലെ പഠിപ്പിച്ചു അമ്മയേക്കാൾ വലിയ ക്ലാസ്സിക്‌ ഡാൻസർ ആകാം എന്ന് പറഞ്ഞു.
അന്ന് പോയതാ എന്റെ രാവിലത്തെ ഉറക്കം. രാവിലെ എല്ലാപാണിയും തീർത്തു വെച്ചിട്ട് രണ്ട് പേരും തുടങ്ങും. പിന്നെ എഴുന്നേറ്റു വന്നു ഇവളുടെ കോപ്രായങ്ങൾ കാണും. പക്ഷേ അതിൽ
നിന്ന് എനിക്ക് ഒരു കാര്യം മനസിൽ ആയി ദേവൂട്ടിക് ഒരുപാട് ഇഷ്ടം ആണ് ഡാൻസ് പഠിക്കുന്നത് എന്ന്.

അച്ഛൻ ആണേൽ വലിയ സപ്പോർട്ട് ആണ് ദേവികക് വേറെ ഒന്നും അല്ലാ ഉറങ്ങി കിടന്ന ഒരു കലാകാരിയെ വീണ്ടും കുത്തി പൊക്കിയത് ദേവൂട്ടി ആണ്. അതുകൊണ്ട് ദേവൂട്ടി എന്ത് പറഞ്ഞാലും അച്ഛൻ കേൾക്കും.

ഒപ്പം വീട്ടിലെ വെളിച്ചം ആയി അവൾ മാറി കഴിഞ്ഞു. അവൾ എന്റെ വീട്ടിൽ വന്നതോടെ അച്ഛൻ നടത്തുന്ന ബിസിനസ് ഒക്കെ വീണ്ടും പച്ചപ്പ്‌ കയറി തുടങ്ങി.

പിന്നെ കസിൻസ് ആയും എല്ലാവരും ആയി ദേവികക് നല്ല അടുപ്പം ആയി. പണ്ടൊക്കെ ഓരോ കാര്യത്തിനും എന്നേ വിളിച്ചു കൊണ്ട് ഇരുന്ന കസിൻ ഒക്കെ ഈ കുറഞ്ഞ സമയത്തിന് ഉള്ളിൽ അവളുടെ ഫോണിലേക്കു ആയി വിളി.

രാത്രി ആയതോടെ ദേവൂട്ടി കിടക്കാൻ എന്റെ മുറിയിൽ വന്നു. പിന്നെ അവൾ പഠിക്കാൻ തുടങ്ങി. എക്സാം വല്ലതും ആണേൽ പെണ്ണ് എന്നേ അവളുടെ അടുത്തേക് പോലും അടുപ്പിക്കില്ല.

“പാവങ്ങൾ ഏട്ടന്റെ വാക്കും കേട്ട് പഠിക്കാതെ ഇരിക്കുക ആയിരിക്കും.

എന്തിനാ ഏട്ടാ അവരെ.”

ഞാൻ ചിരിച്ചിട്ട്.

“നീ പഠിക്കടി പെണ്ണേ.
എക്സാം ഒന്നും അന്നത്തെ നടക്കാൻ പോകുന്നില്ല.”

“ഓ… ഇപ്പൊ മാറ്റാൻ ഏട്ടൻ ആര് യൂണിവേഴ്സിറ്റി ചാന്സലർ ആണോ.”

എന്ന് പറഞ്ഞു ചിരിച്ചു. ഞാൻ ഒപ്പം ചിരിച്ചു. കട്ടലിൽ കിടന്നു.

അവൾ പടുത്തം കഴിഞ്ഞു ബുക്ക്‌ ഒക്കെ അടച്ചു വെച്ച് എന്നേ ഡിസ്റ്റർബ് ചെയ്യാൻ തുടങ്ങി കട്ടലിൽ കിടന്നു.

“അതേ ഏട്ടാ.”

“എന്താടി.”

“ഏട്ടൻ എങ്ങനെ എക്സാം മാറ്റി വേപ്പിക്കും?”

“നാളെ ബസിൽ പോയാൽ മതി.”
“എ…

അതെന്ന നമ്മുടെ കുതിരക് എന്ത് പറ്റി.”

“കുതിര നിന്നെയും കൊണ്ട് ചുമന്നു മടുത്തു. അതുകൊണ്ട് നാളെ ലീവ് കൊടുത്തു.”

പിന്നെ അവളെ കെട്ടിപിടിച്ചു കിടന്നു ഉറങ്ങി. ഇപ്പൊ അവൾ രാത്രി നൈറ്റി ആണ് ഇടുന്നത്. അന്നും ഇന്നും എന്നും അവൾ അടിയിൽ ഒന്നും ഇടില്ലാ. സെക്സ് ചെയണോ എന്ന് ചോദിച്ചപ്പോൾ അവൾ പറഞ്ഞത് ഇനി ഇപ്പൊ എക്സാം ഒക്കെ കഴിഞ്ഞിട്ട് മതി ഏട്ടാ എന്ന്.

എന്റെ കഞ്ഞിയിൽ പറ്റ ഇടുന്ന രണ്ടു സാധനങ്ങൾ ആണ് ഒന്ന് എക്സാം ഉം രണ്ട് പിരീഡ്സ് ഉം.

പിറ്റേ ദിവസം കോളേജിൽ എത്തി എന്നത്തെപോലെ കോളേജ് കഴിഞ്ഞു. അവന്മാരാടോ ഞാൻ നില്കാൻ പറഞ്ഞു.

ദേവൂട്ടിയെ ഞാൻ ബസിൽ കയറ്റി വിട്ട് ഞങ്ങളുടെ അങ്ങോട്ട് ഉള്ള ബസിൽ അധികം തിരക്ക് ഇല്ലാത്തത് കൊണ്ട് അവളെ അതിൽ കയറ്റി. അമ്മ ഞാൻ എന്ത്യേ എന്ന് ചോദിക്കുവാണേൽ കോളേജിൽ ലാബ് ൽ എക്സ്പ്രമെന്റ് കംപ്ലീറ്റ് ആകുവാ എന്ന് പറഞ്ഞേരെ എന്നും പറഞ്ഞു.

ഞാനും രാജിവും പുറകിൽ വന്നാ ആ റൂട്ടിൽ കൂടുതൽ ഓടുന്ന ബസിൽ കയറി എന്നിട്ട് പുറകിൽ ചെന്ന് നിന്ന്.

അവൻ പറഞ്ഞു

“എടാ നീ ആണോ തല്ലാൻ പോകുന്നെ?”

“അല്ലാ. ഗൗരി.”

“എ…..”

“അവൾ തുടങ്ങും. പിന്നെ നമ്മൾ തുടങ്ങും പിന്നെ അടുത്ത് ഉള്ള പ്രൈവറ്റ് കോളേജിലെ അവനമർ ഏറ്റു എടുക്കും ആയിരിക്കും.”

“ഗൗരി എന്തിന്.”

“ആ കണ്ടക്ടർ അവളോട് മര്യാദ കാണിക്കാതെ പെരുമാറി. ഇന്ന് അവൾ ഒച്ച ഉണ്ടാകും നമ്മൾ പാട കൂട്ടും ലെവന്മാർ ഒക്കെ കയറി മേഞ്ഞോളും ”

അങ്ങനെ വെയിറ്റ് ചെയ്തു എല്ലാം ഞാൻ ഉദ്ദേശിച്ചത് പോലെ നടന്നു.

കിട്ടിയാ ചാൻസിൽ ഞങ്ങളും കണ്ടക്ടർ നോട്ട് കൊടുത്തു. എന്നിട്ട് അവിടെ നിന്ന് മുങ്ങി വീട്ടിൽ പൊങ്ങി.

പിന്നെ രാത്രി എല്ലാവരുടെ കൂടെ tv കാണാൻ ഇരിക്കാൻ നോക്കുമ്പോൾ ദേവൂട്ടി ആണേൽ മുറിയിൽ പോയിരുന്നു പടുത്തം വേറെ ഒന്നും അല്ലാ അവൾക് എന്നേ തോല്പിക്കണം എന്നുള്ള ആ വാശി ഇപ്പോഴും ഉണ്ട്. പക്ഷേ അവളുടെ വായന കേട്ട് മടുത്തു എനിക്ക് ഒപ്പത്തിന് ഒപ്പം മാർക്ക്‌ ഉണ്ടാക്കും ക്ലാസ്സ്‌ ടെസ്റ്റിൽ പക്ഷേ യൂണിവേഴ്സിറ്റി എക്സാം ൽ ഒക്കെ അവളാണ് ടോപ്പർ വേറെ ഒന്നും അല്ലാ CE മാർക്ക്‌ hod നാറി ആണ് ഇടുന്നത്. അതും അല്ലാ എനിക്ക് ഒരു റാങ്ക് കാരൻ ആകണം എന്ന് ഇല്ലാ ഉറങ്ങി കിടക്കുന്ന ഒരു സിംഹം ആയാൽ മതി എപ്പോഴും കരുത്തു കാണിക്കേണ്ട എന്ന് എന്റെ ആക്ടിറ്റുടെ ആയി മാറി.

അവൾ അവിടെ എഴുതി പടുത്തം ആയി ഞാൻ അവിടെ ചെന്ന് ബെഡിൽ കിടന്നു. എന്റെ ബുക്ക്‌ ഒക്കെ എടുത്തു നോക്കി. ഇച്ചിരി നേരം കഴിഞ്ഞപ്പോൾ അവളുടെ കൂട്ടുകാരികളുടെ വിളി എത്തി എക്സാം മാറ്റി നാളെ ബസ് സമരം കാരണം എന്ന്. വാട്സ്ആപ്പ് എടുത്തു നോക്കാൻ എന്നോട് ദേവിക പറഞ്ഞു അതിൽ ക്ലാസ്സ്‌ ഗ്രൂപ്പിൽ മിസ്സ്ന്റെ ഓഡിയോ ഉണ്ടായിരുന്നു. ഒപ്പം എനിക്ക് പ്രൈവറ്റ് ആയി ഒരു ഓഡിയോ യും അത്‌ അപ്പൊ തന്നെ ദേവിക പ്ലെ ചെയ്തു.

“എന്റെ ഹരിയെ.

ഇതിന്റെ പുറകിലെ ആ കൈകൾ നിന്റെ ആണോടാ ഹരി കുട്ടാ.”

ദേവിക എന്റെ മുഖത്തേക്ക് നോക്കിട്ട് പറഞ്ഞു.

” ഹരി കുട്ടനോ?????? ”

“അത്‌ പിന്നെ ടീച്ചർ സ്നേഹത്തോടെ പറഞ്ഞത് അല്ലേടി. നീ ഇങ്ങനെ ഡൌട്ട് അടിക്കല്ലേ.”

“പ്ഫാ.

ഡൌട്ട് അടിക്കാൻ ദേവിക വേറെ ജനിക്കണം.

അല്ലാ.

നീ ആണോ ഇതിന് പുറമേ പ്രവർത്തിച്ച മഹാ അവതരം.”

“നിനക്ക് അങ്ങനെ തോന്നുന്നു എങ്കിൽ അത് ഈ ഹരി ആകും.”

“വല്ല പ്രശ്നം വരുവോ ഏട്ടാ.”

“അംബും വില്ലും എന്റെ അല്ലാ വിട്ടതും ഞാൻ അല്ലാ കൊണ്ടതും ആയി എനിക്ക് ബന്ധം ഇല്ലാ. പക്ഷേ എന്റെ കരുകൾ ഞാൻ നിക്കി കൊണ്ട് ഇരിക്കും.”

അതോടെ ദേവികക് പിന്നെ ഒന്നും ചോദിക്കേണ്ട ആവശ്യം ഇല്ലാ.

അവൾ ഫോൺ എനിക്ക് തന്നിട്ട് അമ്മയുടെ അടുത്തേക് അടുക്കളയിലേക്
അങ്ങനെ ദിവസങ്ങൾ കടന്നു പോയി മാറ്റി വെച്ച എക്സാം ഒക്കെ നടത്തുകയും നന്നായി എഴുതാനും എല്ലാവർക്കും പറ്റി.

ഞാനും ദേവികയും സെക്സ്ൽ പല പോസിഷനിൽ കളിച്ചു രസിച്ചു. ഡാൻസ് പഠിക്കുന്നത് കൊണ്ട് സെക്സ് അവൾക് ഇപ്പൊ നല്ല വഴക്ക് ആയി. അവൾ എന്നെകൊണ്ട് തന്നെ പലതും ചെയ്യിക്കാൻ തുടങ്ങി. പെണ്ണിന്റെ ഇഷ്ടം എന്താണെന്ന് അറിഞ്ഞു എനിക്ക് ചെയ്യാൻ കഴിഞ്ഞു. ഞങ്ങളുടെ ലൈഗിക ജീവിതം പൊളിച്ചു അടക്കി. അങ്ങനെ ഒരു ദിവസം ഞങ്ങൾ തമ്മിലുള്ള ബെഡിൽ കളി കഴിഞ്ഞു കെട്ടിപിടിച്ചു കിടക്കുന്ന നേരം ഞാൻ ദേവികയോട് ചോദിച്ചു.

“എടി പെണ്ണേ.”

അവൾ മൂളി

“ഉം.”

“നീ ഇപ്പൊ നന്നായി ഡാൻസ് കളിക്കാൻ തുടങ്ങി എന്ന് കേട്ടാലോ ശരീരം മൊത്തം അതിനൊത്തു വഴങ്ങി തുടങ്ങി എന്ന് അമ്മ പറയുന്നത് ഞാൻ കേട്ടാലോ.

ഇനി ഡാൻസ് പഠിച്ചു കഴിഞ്ഞു അമ്മ ഗുരു ദേക്ഷിണ വല്ലതും ചോദിക്കുമോ?”

ഞാൻ കളി ആക്കി ആണേലും ചോദിച്ചെങ്കിലും. ദേവിക എന്റെ നെഞ്ചിൽ തല ചാച്ചു എന്നേ മുറുകെ കെട്ടിപിടിച്ചു കിടന്ന ശേഷം.

“ഉം. ചോദിച്ചിട്ട് ഉണ്ട്.”

ഞാൻ അത്ഭുതത്തോടെ

“എന്ത്?”

“ഏട്ടൻ അത് അറിയണ്ട. സമയം ആകുമ്പോൾ ദേവൂട്ടി തന്നെ പറയാം.”

ആ വാക്കുകളിൽ നിന്ന് എനിക്ക് എന്തൊ ഒരു ഭയം എന്റെ നെഞ്ചിലേക് കയറുന്നപോലെ തോന്നി. ഇനി ദ്രോണർ ചോദിച്ചപോലെ എന്തെങ്കിലും ആക്കുമോ. അത്രേ ചിപ്പ് അല്ലാ എന്റെ അമ്മ എന്ന് മനസിൽ പറഞ്ഞു ഞാൻ അവളെ കെട്ടിപിടിച്ചു കിടന്നു.

അങ്ങനെ ക്രിസ്തുമസ് ആയി ഞങ്ങൾ ശെരിക്കും ആസ്വദിച്ചു.

അങ്ങനെ പുതുവർഷം എത്തി ഞങ്ങൾ അടിച്ചു പൊളിച്ചു ആഘോഷിച്ചു അതും.എന്റെ പെണ്ണിന്റ ഒപ്പം. പക്ഷേ പ്രൊജക്റ്റ്‌, എല്ലാം കാരണം ഞങ്ങൾ ആകെ മടുത്തു പിന്നെ എക്സാം ന് റെഡി ആയപ്പോൾ ആണ് ലോകത്തെ മൊത്തം ഞെട്ടിച്ചു കൊണ്ട് കൊറോണ എന്ന് സാധനം അങ്ങ് ചൈനയിൽ നിന്ന് ഇങ്
എത്തിയത്.

എക്സാം ഒക്കെ മാറ്റി ഇനി എന്ന് എന്നുള്ള ഇതിലേക്കു നീണ്ടും.

ആകെ പാടെ ഗുണം കിട്ടിയത് ആകട്ടെ കാവ്യാ ക് അവൾക് ഒരു ആൺകുട്ടി ജനിച്ചു. കൊറോണ ആയത് കൊണ്ട് ഞങ്ങൾക് കാണാൻ ഒന്നും പോകാൻ പറ്റില്ല പക്ഷേ പണ്ട് ഞാൻ പറഞ്ഞപോലെ അവളുടെ അമ്മ ആയിരുന്നു ഹോസ്പിറ്റൽ കൂട്ട് ഉണ്ടായത് ഒപ്പം മനു ചേട്ടനും കാവ്യാ ടെ ചേട്ടനും. അവർ ജോയിന്റ് ആയതോടെ എന്നേ ആർക്കും വേണ്ടാതായി പക്ഷേ എനിക്ക് കുഴപ്പം ഒന്നും ഇല്ലായിരുന്നു അവരുടെ സ്നേഹം അത് അങ്ങനെ തന്നെ തുടരണം എന്ന് മാത്രം ഉണ്ടായുള്ളൂ. കാവ്യാ ആണേൽ ദേവികയെ എന്നും വിളിക്കും ശെരിക്കും പറഞ്ഞാൽ ദേവികയും കാവ്യാ ഒരേ ഗർഭപാത്രത്തിൽ നിന്ന് വന്നത് അല്ലേലും അവർ അങ്ങനെ ആയി കഴിഞ്ഞു.

പിന്നെ എന്റെ കാര്യം ഞാൻ ഇവിടെ അടിച്ചു പൊളിച്ചു ദേവികടെ പുറകിൽ തന്നെ ഉണ്ട്. ലോക്കഡോൺ മുന്നേ ഓൾ എന്റെ ജീവിവിതത്തിൽ വന്നില്ലേ ത്തേണ്ടി പോയേനെ.

രാജീവിനെ ഒക്കെ ഞാൻ വിളികുമ്പോൾ അവന്റെ വർത്തമാനം ഒക്കെ കേട്ടിട്ട് ചിരി വരും ആയിരുന്നു എനിക്ക് വേറെ ഒന്നും അല്ലാ അവൻ ആകെ മെലിഞ്ഞു പോയി എന്ന്.

അങ്ങനെ കൊറോണ കുറഞ്ഞ തകത്തിൽ ഞങ്ങളുടെ എക്സാം എല്ലാം കഴിഞ്ഞു റിസൾട്ട്‌ വന്നു ഞങ്ങൾ ഹാപ്പി ആയി.

ഒപ്പം എനിക്ക് 21വയസ്സ് ആയി പിന്നെ ഒന്നും നോക്കില്ല രെജിസ്റ്റർ ഓഫീസിൽ ചെന്ന് രെജിസ്റ്റർ ചെയ്തു സകല നിയമങ്ങൾ അനുസരിച്ചു ദേവിക.
ദേവിക ഹരി ആയി മാറി കഴിഞ്ഞു. എന്റെ ഭാര്യ എന്നുള്ള എല്ലാ ഇതും അവളിൽ എത്തി കഴിഞ്ഞു.

അങ്ങനെ ഇരിക്കെ അമ്മയുടെ ഒപ്പം ഡാൻസ് കളിച്ചു കൊണ്ട് ഇരിക്കുവായിരുന്നു ദേവൂട്ടി ആ സമയം ഞാൻ പുറത്ത് അച്ഛന്റെ ഒപ്പം മോട്ടറിന്റെ തുരുമ്പ് ഒക്കെ ക്ലീൻ ചെയ്തു കൊണ്ട് ഇരുന്നു. അപ്പോഴേക്കും അച്ഛൻ എവിടെ എങ്കിലും പോയി പെയിന്റ് കിട്ടുമോ എന്ന് നോക്കാൻ ബൈക്ക് എടുത്തു കൊണ്ട് പോയി.ലോക്കഡോൺ അല്ലെ വേറെ ഒരു പണി ഇല്ലാത്തത് കൊണ്ട് ഇത് ചെയ്തു കൊണ്ട് ഇരുന്നു ഇല്ലേ ഈ സമയം അവളെ കൊണ്ട് ഞാൻ ഇന്ത്യ ചുറ്റുക ആയെന്നെ.

അമ്മയുടെ ഉറക്കെ ഉള്ള വിളി കേട്ട് ഞാൻ ഞെട്ടി.

“എടാ ഹരിയെ…..”

ഞാൻ ഓടി ചെന്നപ്പോൾ നിലത്ത് അമ്മയുടെ മടിയിൽ ബോധം ഇല്ലാതെ
കിടക്കുന്ന ദേവികയെ ആണ് കണ്ടത്. ഞാൻ ആകെ ഞെട്ടി.

“അവൾ തല കറങ്ങി വീണു…

ഹോസ്പിറ്റൽ പോകടാ.”

അമ്മ ആകെ പേടിച്ചു.
ഞാൻ ടേബിൾ ഇരുന്ന വെള്ളം കൊണ്ട് പോയി തളിച്ചപ്പോൾ അവൾ കണ്ണ് തുറന്നു. പിന്നെ ഒന്നും നോക്കില്ല അവളെ വാരി എടുത്തു കാറിലേക് കൊണ്ട് പോയി അമ്മാ കീ എടുത്തു കൊണ്ട് വന്നു കാർ ഡോർ തുറന്നു അമ്മയും അവളുടെ തല എടുത്തു മടിയിൽ വെച്ച് നീ വേഗം വണ്ടി വിടാൻ പറഞ്ഞു.

പറഞ്ഞപോലെ ഞാൻ വണ്ടി സ്പീഡിൽ വിട്ട്. അച്ഛൻ ഏതോ കടകരനെ വിളിച്ചു പെയിന്റ് എടുത്തു തരാൻ വേണ്ടി കടയുടെ ഫ്രണ്ടിൽ നില്കുന്നത് കണ്ടു ഞാൻ ഹോൺ അടിച്ചു കൊണ്ട് പോയി അച്ഛൻ അത് കാണുകയും ചെയ്തു.

ഞങ്ങൾ ഹോസ്പിറ്റൽ കയറി അവർ സ്ട്രക്ചെറിൽ കയറ്റി അവളെ കൊണ്ട് പോയി. ഞാൻ ആണേൽ ആകെ വിയർത്തു കുളിച്ചു ഒരു പരിവം ആയി ടെൻഷൻ എന്ന് പറഞ്ഞ ഒരു സാധനം അത് എന്നെയും വലിഞ്ഞു മുറിക്കി. എന്റെ അവസ്ഥ ഇതാണെൽ അമ്മയുടെ അവസ്ഥ എന്ത് ആകണം.പിന്നെ ഡോക്റട്ടർ മാർ ഏറ്റെടുത്തു. അപ്പോഴേക്കും അച്ഛൻ എത്തി.

“എന്തെടി… എന്ത് പറ്റി.”

“ഏട്ടാ ദേവൂ..”

“എന്താടാ.”

“ഒന്നുല്ല അച്ഛാ അവൾ ഒന്ന് തല ചുറ്റി വീണു എന്താണെന്ന് അറിയില്ല.”

അമ്മയോട് അച്ഛൻ രണ്ട് ഒച്ച.

“നീ ഇങ്ങനെ ടെൻഷൻ അടിക്കുന്നത് എന്താ ഹോസ്പിറ്റൽ ആണ് ഡോക്ടർ ഉണ്ട് അവർ പറയും എന്താണ് എന്ന്.”

കുറച്ച് നേരം കഴിഞ്ഞപ്പോൾ ഒരു ഡോക്ടറും ലേഡി ഡോക്ടറും വന്നു. ലേഡി ഡോക്റട്ടരേ ഞങ്ങളോട് കാര്യം പറയാൻ വിട്ട്. ഡോക്ടർ ആണേൽ ചിരിച്ചിട്ട് ആണ് എന്റെ അടുത്തേക് വരുന്നേ.എന്നിട്ട് ഞങ്ങളോട് പറയുകയും ചെയ്തു.

ചില സമയങ്ങളിൽ നമ്മളെ ഒന്ന് പേടിപ്പിച്ചിട്ടേ സന്തോഷം നമുക്ക് തരുകയുള്ളു അത് തന്നെ ആയിരുന്നു ഇവിടെയും.

ഡോക്ടർ ഞങ്ങളോട് പറഞ്ഞു.

“ദേവിക പ്രെഗ്നന്റ്.

അതിന്റെ ക്ഷീണം പിന്നെ രാവിലെ ആഹാരം കഴിക്കാത്തത്തിന്റെയും ആണ്. ഷീ ഈസ് ആൾ റൈറ്റ്. ട്രിപ്പ്‌ ഇട്ടേകുന്നുണ്ട് അത് കഴിയുമ്പോൾ പോകാം കൊറോണ ടൈം ആണ് സൂക്ഷിക്കുക. എന്തെങ്കിലും പ്രശ്നം ഉണ്ടേൽ മാത്രം ഹോസ്പിറ്റൽ വന്നാൽ മതി.”

എന്ന് പറഞ്ഞു ഡോക്ടർ പോയി.
ഞാൻ ഒരു അച്ഛൻ ആകാൻ പോകുന്നു എന്നുള്ള സത്യം എനിക്ക് വിശോസിക്കാൻ കഴിയുന്നില്ല ഇത്രയും ചെറുപ്പത്തിൽ തന്നെ. ഒപ്പം ദേവികയുടെ എറ്റവും വലിയ ആഗ്രഹം അമ്മ അകണമെന്ന് ആയിരുന്നു. രാത്രി കിടകുമ്പോൾ ചിലപ്പോൾ അവൾ എന്നേ വേദനിപ്പിക്കാൻ ഞാൻ മച്ചി ആണോ ഏട്ടാ എന്നുള്ള അവളുടെ ആ സ്വരം എന്നേ ഒരുപാട് വേദനിച്ചിരുന്നു. ഇനി അവൾ അങ്ങനെ ആണെങ്കിലും ആ കുറ്റം എന്റെ തലയിൽ കൊണ്ട് വരും എന്ന് ഞാൻ ഉറച്ചിരുന്നു. കാരണം ഒന്നും അല്ലാ അവളെ എനിക്ക് വേദനിപ്പിക്കാൻ കഴിയില്ല ഒപ്പം പിരിയാനും വയ്യാതെ ആയി എപ്പോഴും എന്റെ ഒപ്പം അവളും കാണാം.

അമ്മയുടെ ടെൻഷൻ ഒക്കെ പോയി ഹാപ്പി ആയി. കൈയിൽ ഫോൺ ഒന്നും എടുത്തില്ലായിരുന്നു പക്ഷേ അച്ഛന്റെ ഫോൺ എടുത്തു എല്ലാവരെയും വിളിച്ചു പറയുക ആണ്.

ഞാൻ ആണേൽ അതൊന്നും നോക്കാതെ അകത്തേക്കു കയറിയപ്പോൾ ദേവിക ഇതൊന്നും അറിയാതെ അവിടെ ട്രിപ്പ്‌ ഇട്ടേച് കിടക്കുകയാ.

ഇതേ സമയം അവിടെ ഉണ്ടായ നേഴ്‌സ് വന്നു പറഞ്ഞു.

“അതേ ഈ സമയത് വിശപ്പ് ഒന്നും ഉണ്ടാക്കില്ല. അതുകൊണ്ട് ഫുഡ്‌ കഴിക്കാതെ ഇരുന്നു തല കറങ്ങിയതാ. ആ ട്രിപ്പ്‌ കഴിയുമ്പോൾ പോകാം എന്നാ പറഞ്ഞേ.”

“ഒക്കെ.”

ഞാൻ അവളുടെ അടുത്ത് ചെന്ന് ക്ഷീണം കാരണം ഉറങ്ങി പോയി. ഞാൻ അവളുടെ നെറ്റിയിൽ തലോടി യപ്പോൾ തന്നെ അവൾ കണ്ണ് തുറന്നു എന്നേ നോക്കി എഴുന്നേക്കാൻ ശ്രമം. ഞാൻ സഹായിച്ചു അവളെ ചാരി ഇരുത്തി.

“സോറി ഏട്ടാ.

എനിക്ക് വിശക്കുന്നില്ലായിരുന്നു അതാണ് ഫുഡ്‌ കഴിക്കാതെ ഡാൻസ് പ്രാക്ടീസ് ചെയ്തേ.

അമ്മ എന്ത്യേ.”

ഞാൻ ഒന്നും മിണ്ടീ ഇല്ലാ. പെണ്ണ് ഒന്നും അരിഞ്ഞിട്ട് ഇല്ലാ പ്രെഗ്നന്റ് ആണെന്ന് ബോധം ഇല്ലാതെ കിടക്കുവല്ലെയിരുന്നില്ലേ ഡോക്ടർ പരിശോധിച്ചത് ഒന്നും അറിഞ്ഞു കാണില്ല.

“ഉം.”

“അതേ ഇനി ഏട്ടന്റെ ദേവൂട്ടി വയറ് നിറച്ചു ആഹാരം കഴിക്കണം കേട്ടോ.

എന്നാലേ നിനക്കും പിന്നെ ഈ ഉള്ളിൽ ഉള്ള എന്റെ കുട്ടിയും ഉഷാർ ആകുള്ളൂ.”

ദേവൂട്ടി എന്ത് എന്ന് മട്ടിൽ എന്നേ നോക്കി കൊണ്ട് ഇരിക്കുവാ.

“അതേടി നീ ഒരു അമ്മ ആകാൻ പോകുന്നു. അതിന്റെ ക്ഷീണം ആണ് നിനക്ക് വന്നേ.”

ഇതേ കേട്ടത്തോടെ അവള് എന്നേ നോക്കി കണ്ണിൽ നിന്ന് കണ്ണു നീർ ചാടൻ തുടങ്ങി. ഇത് എന്ത് പറ്റി എന്ന് മട്ടിൽ ഞാൻ നോക്കി നിന്ന് പോയി.
“എടി എന്താ.? കണ്ണുനീർ ചാടിക്കുക ആണോ എന്റെ ദേവൂട്ടി. ദേ ഇപ്പൊ അമ്മ ഇങ്ങോട്ട് വരും അതൊക്കെ തുടച്ചേ.”

അവൾ തുടച് ശേഷം അവളുടെ വയറ് തലോടൽ ആയി അവൾ അവളുടെ വയറ്റിലേക് തന്നെ നോക്കി തലോടുന്നു. ഞാൻ ആണേൽ അവളെ നോക്കി കൊണ്ട് ഇരിക്കുന്നു. തലോടി കൊണ്ട് എന്നേ ഒരു നോട്ടം നോക്കി ഒരു ചിരി. താൻ ഈ ലോകം കിഴടക്കി എന്നാ മട്ടിൽ ആയിരുന്നു ആ ചിരി. അപ്പോഴേക്കും അമ്മ വന്നു. പിന്നെ പറയണ്ട കാര്യം ഇല്ലല്ലോ എന്നോട് മുഴുവൻ അഞ്ജന ആയിരുന്നു ഇവളുടെ സകല ആഗ്രഹങ്ങളും തീർത്തു കൊടുക്കണം എന്നുംനിനക്ക് ഇനി ഒരു പണിയും ഇല്ലല്ലോ മോളെ ശെരിക്കും നോക്കിക്കോളണം എന്ന് പറഞ്ഞു.

അങ്ങനെ വൈകുന്നേരം ആയപോഴേകും ഞങ്ങൾ വീട്ടിൽ വന്നു. പെണ്ണിന് ആണേൽ ഇപ്പൊ ആലോചന മാത്രം ഉള്ള് മുൻപ് വശത്തെ ചാരു കസേരയിൽ ഇരുന്നു കൊണ്ട്.

ഞാനും അവളുടെ അടുത്ത് വന്നു നിലത്ത് ഇരുന്നു.

“എന്താടി ഒരു ആലോചന ”

“അതൊ.

ഈ മുറ്റത്തു കൂടി നമ്മുടെ കുട്ടി ഓടി കളിക്കുന്നത് ഞാൻ ആലോചിക്കുക ആയിരുന്നു.”

ഞാൻ ചിരിച്ചു. അപ്പോഴേക്കും എന്റെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി ഞാൻ പോയി നോക്കിയപ്പോൾ കാവ്യാ ആയിരുന്നു. എടുത്ത് ത് ഉള്ള് ദേവികക് ഫോൺ കൊടുക്കടാ എന്നുള്ള ഡയലോഗ് ആയിരുന്നു.

പിന്നെ അവരുടെ സംസാരം ആയി.

അമ്മ കാവ്യാ വിളിച്ചു പറഞ്ഞിരുന്നു ദേവികക് വിശേഷം ഉണ്ട് എന്ന്.

ദേവിക ആണേൽ നാണത്തോടെ ആയിരുന്നു സംസാരം.

പിന്നീട് ഉള്ള രാത്രി കളിൽ നമുക്ക് ഉണ്ടാകുന്ന കുട്ടി യേ കുറച്ചു ആയിരുന്നു അവളുടെ സംസാരം.

അതൊക്കെ കേട്ട് ഞാൻ അവളെ കെട്ടിപിടിച്ചു കിടക്കും.

എന്നിട്ട് ആലോചിക്കാറുണ്ട്. ഇവൾ എന്താ ഇങ്ങനെ ഒക്കെ എന്ന്. വേറെ വല്ലവരും ആണേൽ നാല് വർഷം കഴിഞ്ഞിട്ട് മതി എന്നൊക്കെ പറഞ്ഞു പോകും. പ്രസവിച്ചാൽ ഭംഗി പോകും എന്ന് പറഞ്ഞു അതിന് തയാറാവാത്ത ആളുകൾ ഉള്ള നാട്ടിൽ ഇവൾ എന്താ ഇങ്ങനെ ആയി പോയെ.

അത്‌ ഞാൻ ചോദിച്ചപ്പോൾ. അത് ഓരോരുത്തവരുടെ ഇഷ്ടം ആണെന്ന് പറഞ്ഞു അവൾ മൈൻഡ് ചെയ്തില്ല. പക്ഷേ എനിക്ക് കാര്യം മനസിൽ ആയി കാവ്യാ ടെ ഒപ്പം തന്നെ നില്കാൻ ആണ് പുള്ളികാരി.
രണ്ട് ആളും കോളേജിൽ മത്സരം വെച്ചിട്ട് ഉണ്ടായിരുന്നു പണ്ട്. അതൊക്കെ ഓർത്ത് ഞാൻ ചിരിച്ചു.

അങ്ങനെ ആഴ്ചകൾ കടന്നു പോയിക്കൊണ്ട് ഇരുന്നു. അവളുടെ വയറ് നന്നായി
വലുത് ആയി. ഒന്ന് പോയി സകാനിംഗ് ചെയ്താലോ എന്ന് ആലോചിച്ചപ്പോൾ കൊറോണ ടൈം ആയത് കൊണ്ട് ഡോക്ടർ വരണ്ടാ എന്ന് പറഞ്ഞു എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ മാത്രം വന്നാൽ മതി എന്ന് പറഞ്ഞു.

വയറ് വലുത് ആയതോടെ ദേവൂട്ടി ഭയങ്കര മടിയതി ആയി മാറി.ഞാൻ വാരി കൊടുത്താൽ മാത്രം ആണ് പെണ്ണ് കഴിക്കുള്ളു ഇല്ലേ അവൾ അമ്മേ എന്ന് വിളിച്ചു കുവും അമ്മ വന്നാൽ പിന്നെ എന്റെ കാര്യം പോക. അമ്മ ആണേൽ പെണ്ണ്ന് ഇഷ്ടം ഉള്ളത് തന്നെയാ ഉണ്ടാകുള്ളൂ പക്ഷേ അമ്മയുടെ ഒപ്പം അവൾ സഹായിക്കാൻ കൂടും.

0cookie-checkസ്വന്തം ദേവൂട്ടി – Part 18

  • കൂടി അനുഭവിക്കാൻ കൊതിയാവുന്നു 2

  • കൂടി അനുഭവിക്കാൻ കൊതിയാവുന്നു 1

  • എന്റെ രാജ്യവും രാജ്ഞിമാരും