സ്വന്തം ദേവൂട്ടി – Part 12

അങ്ങനെ നാളെ രാവിലെ ആയി. എന്നത്തെ പോലെ ദേവിക എന്നെ നേരത്തെ എഴുന്നേല്പിച്ചു. അവൾ വളരെ ഹാപ്പി ആയി ആണ് എന്നെ എഴുന്നേല്പിച്ചത്.

വേറെ ഒന്നും അല്ലാ ഇന്നലെ രാത്രി അവളെ കെട്ടിപിടിച്ചു കിടന്നു ഒന്ന് മൂഡ് കയറ്റിയതിന്റെ ഒരു സന്തോഷം.

“എനിക്ക് എട്ടായി. കോളേജിൽ പോകണ്ടേ.”

“ആഹ് ആഹ് എഴുന്നേക്കുവാ.”

കുളിച്ചു ഫ്രഷ് ആയി എന്റെ മുന്നിൽ ഇരിക്കുന്ന.

ഞാൻ എഴുന്നേറ്റത്തും എന്റെ അടിയിൽ ഒന്നും ഇല്ലാ എന്ന് അപ്പൊ തന്നെ മനസിലായി. ഇന്നലെ ഇട്ടോണ്ട് ആയിരുന്നിലെ ഞാൻ കിടന്നേ. ഇത് എങ്ങനെ എന്റെ ഒരു കാലിൽ ആയി പോയി.

ദേവിക ചിരിച്ചു കൊണ്ട്.

“ഞാൻ എല്ലാം കണ്ടു.”

എന്നിട്ട് നാണിച്ച ഒരു ചിരി.

“ചുമ്മാ….

അല്ലാ ഇത് എങ്ങനെ.”

“ഓ അതൊ

എനിക്ക് ഇറിറ്റേഷൻ തോന്നിയപ്പോൾ ഞാൻ എഴുന്നേറ്റു ഒരു വലി മുഴുവനും ഊരി പോന്നു. തിരിച്ചു കയറ്റി ഇടാൻ പറ്റി ഇല്ല.

തനിക് ഒരു ഷട്ടി ഇട്ടോണ്ട് കിടന്നുടെ ആയിരുന്നില്ലേ.”

ഞാൻ ആ നിക്കാർ എടുത്തു അവൾ കാണാതെ പുതപ്പിന്റെ ഉള്ളിൽ കൂടെ ഇട്ടിട്ട്.

“വല്ലതും കണ്ടായിരുന്നോ?”

“മൊത്തം ഇരുട്ട് ആയത് കൊണ്ട് കണ്ടില്ല.”
അവൾ ഇച്ചിരി വിഷമത്തോടെ എന്നെ ആക്കി പറഞ്ഞു.

“അല്ലാ ഈ പറയുന്ന ആൾ രാത്രി ഉള്ളിൽ എന്തെങ്കിലും ഇടാറുണ്ടോ?”

“ഇല്ലായെ. ദേവൂട്ടിക് ഇഷ്ടം ഇല്ലാ ഏട്ടന്റെ കൂടെ കിടകുമ്പോൾ ഉള്ളിൽ ഇടുന്നത്.

ഇപ്പൊ ഏട്ടന്റെ കൂടെ കിടകുമ്പോൾ ഒന്നും ഇല്ലാതെ കിടക്കാൻ ആണ് ദേവൂട്ടിക് ഇഷ്ടം. ഇന്ന് ദേവൂട്ടി ഫുൾ നേക്കഡ് ആയിരിക്കും കണ്ടോ.”

“എന്റെ ദൈവമേ. ഇന്ന് ഇവൾ എന്നെകൊണ്ട് ചെയ്യിപ്പിക്കും.”

“ഏട്ടനോട് ഞാൻ പറഞ്ഞിട്ട് ഇല്ലേ ദേവൂട്ടി ഏട്ടന്റെ ആണ് എന്ത് വേണേലും ചെയ്‌തോ ദേവൂട്ടിക് ഒരു വിഷമം ഇല്ലാ. ഇഷ്ടം മാത്രം.”

“ദേവൂട്ടി…”

“ഉം ”

“നമുക്ക് എല്ലാം ചെയാം. പക്ഷേ എനിക്ക് കുറച്ച് കാര്യങ്ങൾ കൂടി ബാക്കി ഉണ്ട്.

ഒന്ന് നിന്റെ നാട്ടിൽ ഈ ശനി ആഴ്ച പുലർച്ചെ നമ്മൾ പോകും.അതായത് ഇന്ന് അർദ്ധ രാത്രി നമ്മൾ ഇവിടെ നിന്ന് ഇറങ്ങും.അവിടെ ഒക്കെ പോയി എല്ലവരെയും കണ്ടു തിരിച്ചു വന്നിട്ടെ ഈ ഹരി ഏട്ടൻ നിന്നെ…”

“നിന്നെ…. ബാക്കി പറ ഏട്ടാ.”

“അത് അപ്പൊ പറയാടി ദേവൂട്ടി.”

“ഉം.”

“അത്‌ വരെ എന്റെ ദേവൂട്ടി ഒന്ന് ക്ഷെമിക്കു. ഞാൻ പറഞ്ഞിട്ട് ഇല്ലേ ദേവൂട്ടി നിന്നോട് എന്റെ ഈ നാട്ടിലെ നാല് ആൾ കൂടി അറിഞ്ഞിട്ടേ ഹരി ഏട്ടൻ നിന്നെ എന്തെങ്കിലും ചെയ്യു എന്ന്.

ആ വാക് ഞാൻ പാലിച്ചിട്ടേ ഏട്ടൻ ദേവൂട്ടി ആയുള്ള ലൈഗീക ജീവിതം തുടങ്ങുള്ളൂ.

അത് വരെ ക്ഷേമിക് എന്റെ ദേവൂട്ടി.”

“എന്നാൽ ഒക്കെ ദേവൂട്ടി കണ്ട്രോൾ ചെയാം.”

“എന്നാ അമ്മയുടെ അടുത്തേക് പോകോ. ഞാൻ ദേ വരുന്നു.”
“ഉം.”

അവൾ അമ്മയുടെ അടുത്തേക് പോയി ബ്രേക്ക് ഫാസ്റ്റ് ഒക്കെ കഴിച്ചു. ഞങ്ങൾ കോളേജിലേക് പോകാൻ റെഡി ആയി. ബൈക്കിന് പോയാലോ എന്ന് ചോദിച്ചപ്പോൾ ദേവിക നമുക്ക് ബസിൽ പോയാൽ മതി എന്ന് പറഞ്ഞു.

അപ്പോഴേക്കും അമ്മ വേഗം വന്ന് പറഞ്ഞു.

“മോളെ വൈകുന്നേരം ഞങ്ങൾ വന്നു വിളികാം. നമുക്ക് കുറച്ചു പർച്ചേസ് ന് ഒക്കെ പോകണം. നിന്റെ നാട്ടിൽ പോകാൻ ഉള്ളത് അല്ലെ അപ്പൊ നല്ല വേഷം ഒക്കെ ഇട്ട് പോകണ്ടേ.”

“ആം അമ്മേ. ക്ലാസ്സ്‌ കഴിയുമ്പോൾ വിളികാം.”

“സൂക്ഷിച്ചു പോയിക്കോ.”

ഞങ്ങൾ ബസ് സ്റ്റാൻഡിൽ ചെന്ന് നിന്ന്. കുറയെ വായിനോക്കികൾ ഉള്ള ബസ് സ്റ്റോപ് ആയിരുന്നു അത്. ഇത് ഏതാ പുതിയ ഒരു ആൾ എന്നുള്ള ചോദ്യം അവരുടെ എല്ലാ മുഖത്തും ഉണ്ടായിരുന്നു. നമ്മൾ അറിയാതെ നമ്മുടെ നാട്ടിൽ ഒരു കല്യാണം കഴിഞ്ഞ ഒരു പെണ്ണ് വന്നേക്കുന്നു. ആരുടെ എന്നൊക്കെ ഉള്ള ചോദ്യം അവരുടെ മുഖത്ത് ഉണ്ടാകുന്നുണ്ട് എന്ന് എനിക്ക് മനസിലായി.

ബസ് സ്റ്റോപ്പിൽ ബസ് കയറാൻ നിൽക്കുന്ന ചേച്ചിമാർ ദേവികയോട് എന്തൊക്കെയോ ചോദിക്കുന്നത് കണ്ടു. അപ്പോഴതാ പ്ലാസ് ടു ൽ എന്റെ പുറകെ നടന്ന ഒരു കുരിശ് എന്റെ അടുത്തേക് വന്നു.

“എന്താടാ ഒരു മൈൻഡ് ഇല്ലാതെ നികുന്നെ.”

“നീ ഇവിടെ ഒക്കെ ഉണ്ടോ?”

“അയിന് വല്ലപ്പോഴും ഇവിടെ ഒക്കെ വരണം. നാട്ടിൽ ഒക്കെ ഇറങ്ങണം.”

ഈ സമയം ദേവിക ഇടാം കണ്ണ് ഇട്ട് നോക്കുന്നുണ്ട്. ദൈവമേ പെണ്ണ് അല്ലെ വർഗം എന്നെ ശെരി ആകുമോ ഇനി ഇവൾ എന്ന് മനസിൽ തോന്നി.

“അല്ലടാ നീ ഇപ്പൊ എവിടെയാ പഠിക്കുന്നെ. എന്തൊക്കെ ഉണ്ട് വിശേഷം. അച്ഛൻ അമ്മ ഒക്കെ സുഖം ആണോ.”

അതിനു എല്ലാം ഉത്തരം പറഞ്ഞു കൊണ്ട് ഞാൻ നിന്ന്.

ഈ മൈര് ബസ് എവിടെ പോയി കിടക്കുന്നു. ഇല്ലേ ഞാൻ കോളേജിൽ പോകുമ്പോൾ നേരത്തെ എത്തുന്നത് അല്ലോ. മൈര് ഇവളേ കാണാതെ ഇരിക്കാൻ ആയിരുന്നു വീടിന്റെ അടുത്തുള്ള സ്റ്റോപ്പിൽ കയറാതെ കുറച്ച് മാറി ഉള്ള സ്റ്റോപ്പിൽ കയറുന്നെ.

അത്‌ ആലോചിച്ചു ബസ് വരുന്നുണ്ടോ എന്ന് നോക്കി തിരിഞ്ഞതും ദേവിക എന്റെ അടുത്ത് ഉണ്ട്.
“ആരാ ഏട്ടാ ഇവള് ”

അവള് എന്റെ നേരെ നോക്കിട്ട് അവളോട്.

“ഏട്ടനോ? ഹരിക്ക് അറിയോ ഇവളെ.”

“ഹം എനിക്ക് അറിയാം. എന്റെ അമ്മയുടെ സ്വന്തത്തിൽ ഉള്ളതാ.”

അപ്പൊ തന്നെ ദേവിക എന്റെ കാലേ ചെവിട്ടിട്ട്.

“അതേ ഇവന്റെ അമ്മയുടെ സ്വന്തത്തിൽ ഉള്ളതാ പേര് ദേവിക ഹരി.”

എനിക്ക് അവളുടെ ഡയലോഗ് കേട്ടപ്പോൾ ചിരിയ വന്നേ.

അപ്പൊ തന്നെ മാറ്റവൾക് കാര്യം മനസിലായി.

ഞാൻ തന്നെ അവളോട് പറഞ്ഞു.

“എന്റെ ഭാര്യ ആണ് ”

അതോടെ അവളുടെ കിളി ഒക്കെ പോയി. പിന്നെ ദേവികയോട് സംസാരിച്ചു അപ്പോഴേക്കും ബസ് എത്തി പിന്നെ അതിൽ കയറി ഞങ്ങൾ കോളേജിൽ എത്തി. ക്ലാസ്സിലേക്ക് പോകുമ്പോൾ അവൾ

“ഏട്ടാ ഇനി മുതൽ നമുക്ക് ബൈക്കിൽ തന്നെ പോരാം.”

“അതെന്ന ബസിൽ കയറിട്ട് വല്ല പ്രശ്നം ഉണ്ടോ?”

“പ്രശ്നം ഒന്നും ഇല്ലാ പക്ഷേ എന്തൊ ഏട്ടൻ ആയുള്ള ഡിസ്റ്റൻസ് കുറയുന്നപോലെ. നമുക്ക് ബൈക്കിൽ പോരാം ഇനി.”

“ഒക്കെ ഡി മുത്തേ ”

പെണ്ണ് അല്ലെ ഇത് അല്ലാ ഇതിന്റെ അപ്പുറം എനിക്ക് അറിയാം എന്ന് ഞാൻ ഊഹിച്ചേ ഉള്ള് അതുപോലെ തന്നെ നടന്നു.

ബൈക്കിന് ആണേൽ എനിക്കും ദേവൂട്ടിക്കും ചേർന്ന് ഇരുന്നു വല്ല കഥയും പറഞ്ഞു പോരല്ലോ. ആരും ശല്യത്തിന്ന് വരില്ല.

അങ്ങനെ ഞങ്ങൾ ക്ലാസ്സിലേക്ക് ചെന്ന്.

അവരൊക്കെ വിചാരിച്ചത് ഞങ്ങൾ ഇന്നലെ ആണ് കെട്ടിയത് എന്ന് പക്ഷേ ഞങ്ങൾക്കും കാവ്യാ കും അല്ലെ അറിയൂ കോളേജ് തുടങ്ങിയപ്പോൾ തൊട്ട് ഉള്ളത് ആണെന്ന്. കാവ്യാ പറഞ്ഞു അത് പറയണ്ട എന്ന്. പിന്നെ എല്ലാത്തിനും ചെലവ് തരാം എന്നൊക്കെ പറഞ്ഞു സകല ഇതും തീർത്തു.

അവളുടെ റെക്കോർഡ് ഒക്കെ ഞാൻ കൊണ്ട് പോയി മീര മിസ്സിനെ കൊണ്ട് സൈൻ ഇട്ട് വാങ്ങിച്. വേറെ പ്രശ്നം ഒന്നും ഉണ്ടായില്ല.

കാവ്യാക് മനുന്റെ വീട്ടിൽ നിന്നിട്ട് പ്രശ്നം ഒന്നും ഉണ്ടായില്ല എന്നൊക്കെ പറഞ്ഞപ്പോൾ ദേവികയും ഹാപ്പി ആയി. അങ്ങനെ വൈകുന്നേരം ആയി എന്നത്തെ പോലെ ക്ലാസ്സ്‌ ഒക്കെ കഴിഞ്ഞു പോയി കോളേജ് വിട്ട്. ദേവിക അമ്മയെ വിളിച്ചു പറഞ്ഞു ക്ലാസ്സ്‌ ഒക്കെ കഴിഞ്ഞു എന്ന് ഒരു പതിനഞ്ചു മിനിറ്റ് ഉള്ളിൽ ഞങ്ങൾ വരാം എന്ന് പറഞ്ഞു.അവർ ഏതോ സ്വർണ കടയിൽ കയറി എന്ന് പറഞ്ഞു.
ഞങ്ങൾ എന്നും ഇരിക്കുന്നോടത് ഇരുന്നു. കാവ്യാ ഉണ്ടായിരുന്നു ഇച്ചിരി നേരം കഴിഞ്ഞപ്പോൾ കാവ്യടെ മനു ഏട്ടൻ വന്നു വിളിച്ചു കൊണ്ട് പോയി.

“എനിക്കും കൊതി ആകുവാ ഏട്ടാ.

കാവ്യാ ടെ പോലെ വയറും വിർപ്പിച്ചു നടക്കാൻ.”

ഞാൻ അത്‌ കേട്ട് ചിരിയ വന്നേ.

“ഏട്ടാ സത്യം ആയിട്ടും.”

“നിന്റെ കൊതി ഒക്കെ ഞാൻ മാറ്റി താരടി.

നിന്നെ വയറും വിർപ്പിച്ചു കൊണ്ട് റോഡിലൂടെ നമുക്ക് ഒരുമിച്ച് ഇങ്ങനെ നടക്കം. അപ്പൊ എന്റെ ദേവൂട്ടിക് ഇരിക്കണം എന്നൊക്കെ പറഞ്ഞാൽ ഏട്ടൻ സമ്മതിക്കില്ലാട്ടോ.”

“ഉം.”

അവൾ നാണത്തോടെ പറഞ്ഞു.

അപ്പോഴേക്കും ദേവികയെ അമ്മ വിളിച്ചു ഞങ്ങൾ പുറത്ത് ഉണ്ട് വാ എന്ന്.

ഞങ്ങൾ കോളേജിന്ന് പുറത്ത് ഇറങ്ങി കാറിൽ കയറി.
“എങ്ങനെ ഉണ്ടായിരുന്നു പിള്ളേരെ. കൂട്ടുകാർ ഒക്കെ അറിഞ്ഞോ.”

“ആം അമ്മേ.

പിന്നെ ഹരി ഏട്ടൻ ഉള്ളത് കൊണ്ട് എന്റെ അടുത്ത് ഒന്നും ചോദിച്ചില്ല. ഏട്ടനെ ആയിരുന്നു എടുത്ത് ഇട്ട് അല്ലക്കിയത്.”

അത്‌ കേട്ട് അച്ഛനും അമ്മയും അവളും ചിരിച്ചു.

അമ്മക്ക് ആണേൽ ഇപ്പൊ ഏത് നേരവും ദേവികയെ മതി. അവൾക്കോ അമ്മ എന്ന് പറഞ്ഞാൽ ഇപ്പൊ ജീവനാണ്.

ഇപ്പൊ അമ്മക്ക് എന്നെ വേണ്ടത് ആയി കഴിഞ്ഞിരിക്കുന്നു. പക്ഷേ ആ സ്നേഹം എനിക്ക് ഒരുപാട് ഇഷ്ടം ആയി.

മിക്ക സ്ഥലത്തും അമ്മായിഅമ്മ- മരുമകൾ ഏറ്റുമുട്ടൽ ആണേൽ ഇവിടെ രണ്ടും അങ്ങോട്ടും ഇങ്ങോട്ടും അമ്മയും മകളും പോലുള്ള സ്നേഹത്തിൽ ആണ്. അച്ഛനും അതേപോലെ തന്നെ ദേവികക് ഇപ്പൊ വലിയ ഫ്രീടം ആണ് വീട്ടിൽ. ആഗ്രഹിച്ച മരുമകളെ കിട്ടിയതിന്റെ സന്തോഷം അമ്മയുടെ അടുത്ത് നിന്ന് പോയിട്ട് ഇല്ലാ. അതോണ്ട് അമ്മ അവൾക് എന്തും വാങ്ങി കൊടുക്കും എന്ന് എനിക്ക് അറിയാം ആയിരുന്നു.

വീട്ടിലേക് അവളെ കൊണ്ട് ഞാൻ ഇങ്ങനെ കൊണ്ട് വരും എന്ന് അമ്മ സ്വപ്നത്തിൽ പോലും കണ്ടിരുന്നില്ല എന്ന് ഇന്നലെ രാത്രി ഫുഡ്‌ കഴിച്ചോണ്ട് ഇരുന്നപ്പോൾ അമ്മ പറഞ്ഞു.

എനിക്ക് എന്ത് ചെയ്യണം എന്നുപോലും അറിയാതെ ആയി പോയി എന്ന് അമ്മ
പറഞ്ഞപ്പോൾ അച്ഛൻ അത് കേട്ട് ചിരിച്ചു പോയി. വേറെ ഒന്നും അല്ലായിരുന്നു അമ്മക്ക് ആണ് എല്ലാ കാര്യങ്ങൾ ചെയുന്നതും ചെയ്യിപ്പിക്കുന്നതും. പക്ഷേ മരുമോൾ അതും അമ്മയുടെ മനസിൽ കയറിയാ ദേവിക മുറ്റത്തു വന്നു എന്റെ കൈൽ പിടിച്ചു ഉള്ളിലേക്ക് കയറാൻ നില്കുമ്പോൾ അമ്മ ഒരു നിമിഷം സ്വപ്നം ആണെന്ന് തെറ്റി ധരിച്ചു പോയി എന്ന് ഞങ്ങളോട് പറഞ്ഞു.

അപ്പോഴേക്കും അച്ഛൻ വണ്ടി ഒരു തുണികടയുടെ അടുത്ത് കൊണ്ട് പോയി പാർക്ക് ചെയ്തു. വേറെ എവിടെ അല്ലാ അച്ഛന്റെ കൂട്ടുകാരന്റെ കടയിൽ അതായത് ഞാൻ ദേവൂട്ടിക് ഓണത്തിന് സാരി വാങ്ങാൻ അവളെയും കൊണ്ട് വന്നാ കടയിൽ.

ഞങ്ങൾ ഉള്ളിലേക്ക് കയറി. അച്ഛന്റെ കൂട്ടുകാരൻ തന്നെ അവിടെ ഉണ്ടായിരുന്നു.

അച്ഛൻ പുളിയും ആയി സംസാരിച്ചു കൊണ്ട് ഇരുന്നു.

“ഇവരെ രണ്ടിനെയും അന്ന് കണ്ടപ്പോഴേ എനിക്ക് സംശയം ഉണ്ടായിരുന്നു പക്ഷേ ഒരുമിച്ച് പഠിക്കുന്നത് ആണെന്ന് പറഞ്ഞപ്പോൾ ഞാൻ അത്‌ വിട്ട് ആയിരുന്നു.

നീ വിളിച്ചു പറഞ്ഞപ്പോൾ അല്ലെ അറിയുന്നേ ചെറുക്കാൻ പെണ്ണിനെ കൊണ്ട് വന്നേക്കുവാ എന്ന്. ദേ ഇപ്പൊ കണ്ടപ്പോൾ അല്ലെ അന്ന് ഇവന്റെ കൂടെ വന്നത് ഇവന്റെ പെണ്ണ് ആണെന്ന്.”

“ഞങ്ങളും അറിഞ്ഞില്ലടാ ഇവർ തമ്മിൽ കെട്ടിയത് ഒക്കെ .നാല് ദിവസം മുൻപ് വീട്ടിൽ വന്നപ്പോഴാ ഇവർ തമ്മിലുള്ള ബന്ധം വരെ അറിയുന്നത് ”

“അച്ഛന്റെ അല്ലെ മോൻ ”

എന്ന് പറഞ്ഞു ചിരിച്ചു. ഒപ്പം അമ്മയും അച്ഛനും.

പിന്നെ അവരെ സാരി കളക്ഷൻലേക്ക് വിട്ട്. ഞാനും അവരുടെ ഒപ്പം അങ്ങോട്ട് പോയി ഇല്ലേ ആ പുള്ളി എന്നെ മുക്കിൽ വലിച്ചു കയറ്റും. അച്ഛൻ ആണേൽ പുള്ളിയുടെ കൂടെ ഓരോ കാര്യങ്ങൾ പറഞ്ഞു കടയിലൂടെ നടത്തം ആയി.

പണ്ട് ദേവൂട്ടിയെ സാരി ഉടുപ്പിച്ചു കൊടുത്ത ചേച്ചിയും ഉണ്ടായിരുന്നു.

അമ്മ തുണികടയിൽ കയറുന്നതും ആന കരിമ്പിൽ കട്ടിൽ കയറുന്നതും ഒരേപോലെ ആണ്. ഇവിടെ പിന്നെ ദേവൂട്ടി ഉള്ളത് കൊണ്ട് ഇന്ന് സൂപ്പർ ആകും സകല സാരിയും അവൾക് ചേരുന്നത് അമ്മ എടുത്തു കൊടുക്കും എന്ന് എനിക്ക് അറിയാം. അതേപോലെ തന്നെ ആയിരുന്നു അവിടെ നടന്നത്.

ദേവൂട്ടിക് അത്രേയും പൈസ വരുന്ന സാരി വേണ്ടാ എന്നൊക്കെ പറയണ്ടെല്ലും അമ്മടെ ഉപദേശം കിട്ടിയതോടെ അവൾക് അത് മേടിക്കേണ്ടി വന്നു.

ഉപദേശം വേറെ ഒന്നും അല്ലാ ഇന്ത്യൻ ഇക്കണോമിയെ കുറച്ചു കൂട്ടി അമ്മ ഉപദേശിച്ചു.
നമ്മുടെ കൈയിലെ പൈസ റൗണ്ട് ചെയ്താൽ മാത്രം ആണ് ബാക്കി ഉള്ളവർക്ക് പ്രേയോജനം ആകുള്ളൂ.

അതിനുള്ള ഉദാഹരണം അമ്മ അവൾക് പറഞ്ഞു കൊടുത്തു.

നമ്മൾ ഒരു 10000രൂപയുടെ സാരി വാങ്ങിയാൽ. ഇവിടെ ഇരിക്കുന്ന മുതലാളിക്ക് കുറച്ചു പൈസ കിട്ടും അത്‌ ഈ ജോലി ചെയുന്നവർക്കും സർക്കാരിലേക്കും പോയി ബാക്കി കുറച്ച് അവനും കിട്ടും.കൈയിൽ പൈസ സൂക്ഷിച്ചു വെച്ചേൽ അത് അവിടെ നിറഞ്ഞു കുടുകയുള്ളും ചാകുമ്പോൾ കൊണ്ടവനും പറ്റില്ലല്ലോ. ഇങ്ങനെ ഒക്കെ മറ്റുള്ളവർക്കും സഹായം ആകും. എന്നൊക്കെ ഉപദേശം ആയിരുന്നു. ദേവികക് ആണേൽ ഒന്നും പറയാനും പറ്റില്ല.

പിന്നെ എന്റെ മരുമകൾ വില കുറഞ്ഞത് ഇട്ടാൽ അതിന്റെ നാണക്കേട് അമ്മക്ക് ആണെന്ന് പറഞ്ഞതോടെ അവൾ ഫ്ലാറ്റ് ആയി.

സാരി ഉടുക്കാൻ ഒന്നും അങ്ങനെ അറിയില്ല എന്നൊക്കെ പറഞ്ഞെങ്കിലും പിന്നെ എന്തിനാ മോളെ അമ്മ ഉള്ളത് എന്ന് പറഞ്ഞു ആ ചോദ്യവും അവസാനിച്ചു. അന്ന് തന്നെ ബ്ലസ് ഒക്കെ അടിച്ചു തരാം എന്ന് പറഞ്ഞു അവളുടെ അളവ് ഒക്കെ എടുത്തു കൊണ്ട് പോയി.

പിന്നെ അവരുടെ തായ ഐറ്റംസ് ലേക്ക് കയറിയതോടെ ഞാൻ എനിക്ക് ഉള്ളത് വാങ്ങാൻ പോയി. അപ്പോഴേക്കും ബ്ലസ് ഒക്കെ തച്ച് തരാം എന്ന് അവിടെ ഉള്ള ആളുകൾ പറഞ്ഞു. അത്രക്കും സ്പീഡ് ആണ് ഇപ്പൊ അവിടെ.

ദേവിക എന്നോട് പറഞ്ഞായിരുന്നു രാത്രി ഏട്ടൻ ലുങ്കി ഉടുത്തു കെടന്നാൽ മതി എന്ന് അപ്പൊ അത്‌ ഞാൻ വാങ്ങി. പിന്നെ നാളെ അവളുടെ നാട്ടിൽ പോകുന്നത് അല്ലെ അതിന് പറ്റിയ ഡ്രസ്സ്‌ ഞാൻ എടുത്തു. ഒരു വൈറ്റ് മുണ്ടും ഷർട്ടും.

അങ്ങനെ 6മണി വരെ പർച്ചേസ്

അച്ഛൻ പൈസ കൊടുത്തു.

അപ്പൊ ആ ചേട്ടൻ ഞങ്ങൾക് വിവാഹ സമ്മാനം ആയി അവൾക് ഒരു വിലകൂടിയ ഒരു സാരി കൂടി ഗിഫ്റ്റ് ആയി കൊടുത്തു.

അതും അല്ലാ അച്ഛന് നല്ല ഫോറിൻ സാധനം കൊടുത്തു ഒന്ന് വാമപ്പ് അവൻ പക്ഷേ അമ്മയുടെ മുഖം കണ്ടതോടെ അച്ഛൻ സാധനം വാങ്ങി കാറിന്റെ ഡിക്കിയിൽ വെച്ച്. അമ്മ ആണേൽ അപ്പനെ കണ്ണ് മിഴ്ച് നോക്കുന്നുണ്ടായിരുന്നു.

പിന്നെ സൈഡ് ഒക്കെ പറഞ്ഞു കൊടുത്തു ഇറങ്ങി. വണ്ടി അച്ഛൻ വീട്ടിലേക് ഓടിച്ചു.

അച്ഛൻ അമ്മയോട്.

“അവൻ സ്നേഹത്തോടെ തന്നത് അല്ലെ നമുക്ക്.”

അമ്മ അപ്പൊ തന്നെ.
“നമുക്കോ.

മനുഷ്യ ഇതെങ്ങാനും വീട്ടിൽ കയറ്റിയാൽ.”

ഞാൻ ദേവൂട്ടിയോട് ചെവിയിൽ പറഞ്ഞു.

“അമ്മ ഇങ്ങനെ ഒക്കെ പറയും അച്ഛൻ വീട്ടിൽ അത് പയ്യെ കയറ്റുകയും. രണ്ട് ആളും ചിലസമയം ഒരുമിച്ച് ഇരുന്നു തീർക്കും.”

“അമ്മയോ.”

“ഒരു വർഷം വേണം ഒരു കുപ്പി തീർക്കാൻ.”

അവൾ ചിരിച്ചു.

“എന്താമോളെ ചിരിക്കൂന്നേ.”

“ഒന്നുല്ല അമ്മേ.”

അങ്ങനെ പറഞ്ഞു വീട്ടിൽ എത്തി.

വണ്ടിയിൽ നിന്നുള്ള അമ്മയുടെ ഉപദേശം അച്ഛൻ കേട്ടത്തോടെ കുപ്പി വണ്ടിയിൽ തന്നെ ഇരുന്നു മൈൻഡ് പോലും ചെയ്യാതെ അച്ഛൻ ഉള്ളിലേക്ക് പോയി. അമ്മയും ദേവികയും എല്ലാം എടുത്തു കൊണ്ട് അകത്തേക്കു പോയി. ഞാൻ കാർ പാർക്ക്‌ ചെയ്തിട്ട് ഉള്ളിലേക്ക് ചെന്നു.

ഫുഡ്‌ ഒക്കെ കഴിച്ചുകൊണ്ട് ഇരിക്കെ എപ്പോഴാണ് പോകുന്നെ എന്ന് അമ്മ ചോദിച്ചു.

“രണ്ട് മണിക്ക് പോകും.”

അപ്പൊ തന്നെ ദേവിക പറഞ്ഞു.

“അമ്മയും അച്ഛനും വരണം.”

“മോളെ അത്.”

“അത്‌ ഒന്നും ഇല്ലാ. എന്റെ കൂടെ വരണം അമ്മക്ക് എന്റെ നാട് ഒക്കെ കാണേണ്ടേ.”

ദേവിക വിളിച്ചതോടെ അമ്മക്ക് പിന്നെ അമ്മയും വരാം എന്ന് പറഞ്ഞു. അപ്പൊ തന്നെ അച്ഛൻ അവളുണ്ടെൽ ഞാനും ഉണ്ട്‌.
അപ്പൊ തന്നെ ഞാൻ പറഞ്ഞു.

“എന്നാ ശെരി. നാളെ രണ്ട് മണിക്കുള്ളിൽ എല്ലാവരും സെറ്റ് ആകണം.”

പിന്നെ ഫുഡ്‌ കഴിച്ചു ഞങ്ങൾ കിടന്നു അല്ലാറം വെച്ചിട്ട്.1മണിക്ക് അല്ലാറം വെച്ച് അവൾ. പിന്നെ എന്നെ കെട്ടിപിടിച്ചു കിടന്നു ഉറങ്ങി പോയി.

എന്നെ ദേവൂട്ടി 1:30ആയപ്പോൾ വിളിച്ചു എഴുന്നേപ്പിച് അപ്പൊ അവളെ കാണാൻ നല്ല സുന്ദരി ആയിരിക്കുന്നു. ഇന്നലെ മേടിച്ചു കൊടുത്ത ഒരു പാട്ടുസാരി ഉടുത്തു സുന്ദരി ആയി നിന്ന് ആണ് വിളിച്ചേ.

കണ്ണി സൂപ്പർ ആയിരുന്നു.

“ആരാടി ഉടുപ്പിച്ചു തന്നെ?”

“അമ്മ ഉടുപ്പിച്ചു തന്നു. അമ്മയും റെഡി ആയി ചേട്ടൻ പോയി ഫ്രഷ് ആയി വാ.”

ഞാൻ എഴുന്നേറ്റു.ടോയ്‌ലെറ്റിൽ പോയി.

അവൾക് ഇത്രയും സുന്ദരി ആണെൽ എനിക്കും എന്നാ സുന്ദരൻ ആയിക്കൂടെ

ഞാൻ എന്റെ താടി ഒക്കെ ക്ലീൻ ഷേവ് ചെയ്തു കുളിച്ചു. വന്നപ്പോൾ മുറിയിൽ അവൾ ഇല്ലായിരുന്നു അമ്മയുടെ റൂമിൽ ആണെന്ന് സംസാരം കേട്ടപ്പോൾ എനിക്ക് മനസിലായി.

ഞാൻ ഇന്നലെ മേടിച്ച ഡ്രസ്സ്‌ ഒക്കെ എടുത്തു ഇട്ട്.

എന്നിട്ട് കണ്ണാടി പോയി നോക്കി എന്നിട്ട് പറഞ്ഞു.

“ഇപ്പൊ എന്നെ കണ്ടാൽ ദേവികയുടെ അത്രേ ഇതിൽ നില്കും.”

അപ്പോഴേക്കും അവൾ പുറകിൽ വന്നിരുന്നു. ഞാൻ തിരിഞ്ഞു നോകുമ്പോൾ അവളുടെ കൈയിൽ ഒക്കെ സ്വർണ വളകൾ വന്നിരിക്കുന്നു. അപ്പൊ തന്നെ മനസിലായി അമ്മ ഇതിന് ആണ് വിളിച്ചേ എന്ന്.

ഞാൻ കണ്ണാടി നോക്കിട്ട് വീണ്ടും ദേവിക മുന്നിൽ ആയി.

അവൾ ചിരിച്ചു കൊണ്ട് വന്നു കണ്ണാടിയിൽ എന്റെ മുമ്പിൽ കയറി നിന്ന്.

എന്റെ ചുണ്ടിന്റെ അത്രയും പോകാം ഉള്ള് അവളുടെ നെറ്റി വരെ.

അവൾ കയറി നിന്നിട്ട്.
“ഇപ്പൊ നമ്മളെ കാണാൻ നല്ല ഭംഗി അല്ലെ.”

എന്ന് പറഞ്ഞു ചിരിച്ചു.

ഞാനും അത്‌ കണ്ടു.

കണ്ണ് എഴുതി തലമുടി ഒതുക്കി കടും പച്ച പാട്ടു സാരിയിൽ പുഞ്ചിരിക്കുന്ന മുഖവും ആയി നിൽക്കുന്ന അവളും ചന്ദന കളർ ഷർട്ടും മുണ്ടും ഉടുത്തേക്കുന്ന എന്നെയും കണ്ടാൽ. കണ്ടവർ കണ്ണ് വെക്കും എന്ന് ഉറപ്പാണ്.

ദേവിക ആണെന്ന് ആ വേഷത്തിൽ അതീവ സുന്ദരി ആയി കഴിഞ്ഞിരിക്കുന്നു. ഒപ്പം അവളുടെ സുന്ദരമായ പുഞ്ചിരി നിറഞ്ഞ മുഖവും.

ഞാൻ അവളുടെ ചെവിയിൽ പറഞ്ഞു.

“നിന്നെ കാണാൻ സുന്ദരി ആട്ടോ.”

അവൾ തിരിഞ്ഞു നിന്ന് എന്നോട് പറഞ്ഞു.

“ഏട്ടനെ കാണാനും ”

അപ്പോഴേക്കും അമ്മ വന്നു.

“നോക്കി നില്കാതെ ഇറങ്ങാം പെണ്ണേ.”

അവൾ ആ നോട്ടം ഒക്കെ വീട്ടു. ഇറങ്ങുവാ അമ്മേ എന്ന് പറഞ്ഞു ഞങ്ങൾ വണ്ടിയിൽ കയറി. അച്ഛൻ താക്കോൽ അവിടെ ഒളിപ്പിച്ചു വെച്ച്. എന്നിട്ട് കാറിൽ കയറി അമ്മയും ദേവികയും പുറകിൽ ഇരുന്നു. ഞാൻ ഡ്രൈവിങ് ആയിരുന്നു അച്ഛൻ ആണേൽ എന്റെ സൈഡ് സൈറ്റിൽ ഇരുന്നു. കൈയിൽ ഉണ്ടായിരുന്ന വലിയ ഒരു പൊതി വണ്ടിയിൽ വെച്ച്.

പിന്നെ ഞങ്ങൾ ദേവികയുടെ നാട് ലക്ഷ്യം ആക്കി ഞാൻ വണ്ടി ഓടിച്ചു.

പണ്ട് ഇതേപോലെ ഒരു ഒറ്റക്ക് ഉള്ള പൊക്കിൽ ആയിരുന്നു ആയിരുന്നു ദേവിക എന്നാ എന്റെ ദേവൂട്ടി ഓടി വന്നു എന്റെ ഉള്ളം കൈയിലേക് കയറിയത്. അതുകഴിഞ്ഞു ഇന്നാണ് ഞാനും അവളും

അവളുടെ നാട്ടിലേക്ക് പോകുന്നെ. അതുവരെ ദേവികക് ആ ചേച്ചിയും ചേട്ടനും ആയുള്ള കോൺടാക്ട് ഉണ്ടായിരുന്നു അത് വല്ലപ്പോഴും. അവർ വിളിച്ചു കൊണ്ട് ഇരിക്കും ആയിരുന്നു വിശേഷം ഒക്കെ അറിയാൻ. അവൾ അമ്മയോട് പറഞ്ഞിട്ട് ഉണ്ടായിരുന്നു. അന്ന് തന്നെ ഏട്ടൻ എന്നെ വീട്ടിലേക് കൊണ്ട് വന്നു എന്ന് പറയണം എന്ന്. അമ്മ അത്‌ വിസമ്മതിച്ചു എങ്കിലും ഞാൻ അവളെ പോന്നു പോലെ നോക്കി എന്ന് അറിഞ്ഞതോടെ അമ്മ സമ്മതം മുളി.

അമ്മക്കും ദേവികയുടെ നാട് കാണാൻ വലിയ ഇതിൽ ആണ് വണ്ടിയിൽ ഇരിക്കുന്നെ.

ദേവിക ആണേൽ അമ്മയുടെ മടിയിൽ തല ചാച്ചു കിടന്നു ഉറങ്ങുന്നു. അമ്മ
ആണേൽ സ്വന്തം മകളെ പോലെ അവളുടെ തലയിൽ തലോടി കൊണ്ട് കാഴ്ചാകൾ കാണുന്നു. നേരം വെളുത്തിട്ട് ഇല്ലാ.

അച്ഛൻ ആണേൽ സിറ്റിൽ ഇരുന്നു ഉറങ്ങുന്നു. ഞാൻ പാട്ടും കെട്ടുകൊണ്ട് വണ്ടി ഓടിക്കുന്നു.

കുറച്ച് നേരം കഴിഞ്ഞപ്പോൾ

ഒരിടത്തും വണ്ടി നിർത്തി പിന്നെ അച്ഛൻ അമ്മയുടെ ഒപ്പം പുറകിൽ കയറി. ദേവികയെ എന്റെ കൂടെ ഫ്രണ്ടിൽ ഇരുത്തി. അവൾ ഒരു ഉറക്കം കഴിഞ്ഞതോടെ അവൾ ഉഷാർ ആയി എന്നോട് വാർത്തമാനം പറഞ്ഞു കൊണ്ട് ഇരുന്നോളും എന്ന് അമ്മക്ക് അറിയാം ആയിരുന്നു. അമ്മയും അച്ഛനും പുറകിൽ കിടന്നു നല്ല ഉറക്കം ആണെന്ന് ദേവിക എന്നോട് പറഞ്ഞു. അവൾ ആണേൽ എന്റെ അടുത്തേക് ചേർന്ന് ഇരുന്നു എന്റെ തോളിലേക്ക് ചാഞ്ഞു എന്നിട്ട് അവളുടെ കൈ എന്റെ തുടയുടെ മുകളിൽ വെച്ച്. ഓട്ടോമാറ്റിക് ഗിയർ ആയത് കൊണ്ട് റിസ്ക് ഒന്നും ഇല്ലായിരുന്നു അവൾ അടുത്ത് ചേർന്ന് ഇരിക്കുന്ന കൊണ്ട്.

2cookie-checkസ്വന്തം ദേവൂട്ടി – Part 12

  • ഞാനും ഗീതയും 2

  • ഞാനും ഗീതയും

  • കൂടി അനുഭവിക്കാൻ കൊതിയാവുന്നു 2