സ്വന്തം ദേവൂട്ടി – Part 1

നിങ്ങൾ എന്റെ ആദ്യ കഥയിൽ തന്നാ സപ്പോർട്ട് പോലെ എനിക്ക് ഈ കഥയിൽ തരണം.

എന്ന് പറഞ്ഞു കൊണ്ട് തുടങ്ങുന്നു.

———————————————————————-

“എടാ എഴുന്നേക്കഡാ…. സമയം 8മണി ആയി .

നിനക്ക് കോളേജിൽ പോകേണ്ടേ. ഇന്നാണ് നിന്റെ കോളേജ്ലെ ഫസ്റ്റ് ഡേ ആണ്.

എഴുന്നേറ്റു നേരത്തെ പോകടാ..”

എന്ന് അമ്മയുടെ വിളി കേട്ടപ്പോൾ ആണ് ഞാൻ എന്റെ ഉറക്കത്തിൽ നിന്ന് എഴുന്നേക്കുന്നെ. അതും അല്ലാ ഇന്ന് കോളേജിലെ ഫസ്റ്റ് ദിവസം കൂടി ആണ്. എന്ത് ചെയ്യാൻ ഞാൻ ചാടി എഴുന്നേറ്റു. ഇന്നലെ ഫോണിൽ കുത്തി രാത്രി എപ്പോഴോ ഉറങ്ങി പോയി. രാവിലെ എഴുന്നേക്കാനും തോന്നി ഇല്ലാ.

പിന്നെ എല്ല ദിർത്തി പണി ആയിരുന്നു. അങ്ങനെ 10മണിക്ക് കോളേജ് എത്താൻ ബൈക്ക് എടുത്തു പറത്തി വിട്ട്. പുതിയ സഹപാഠികളെ കാണാൻ ഉള്ള തിടുക്കം എന്നിൽ ഉണ്ടായിരുന്നു.പക്ഷേ കഷ്ടകാലം എന്നാ പോലെ ബൈക്ക് പണി തന്നു ടായർ പഞ്ചർ ആയി. നല്ല ദിവസം ആയിട്ട് എട്ടിന്റെ പണിയാ അല്ലോ കിട്ടിയേ എന്ന് മനസിൽ ആയി. കോളേജ് ലൈഫ് കാറ്റ് പോയി വഴിയിൽ കിടക്കുമോ എന്ന് തോന്നി ഞാൻ ബൈക്ക് ഉന്തി കൊണ്ട് പഞ്ചാറു ഒട്ടിക്കുന്നിടത്തേക് നടന്നു. ലൈസൻസ് കിട്ടി ആദ്യം തന്നെ വാങ്ങിയ ബൈക്ക് ആണ്.വാങ്ങിട്ട് മാസങ്ങൾ പോലും ആയില്ല.

ഞാൻ എന്നെ കുറച്ചു പരിചപ്പെടുത്തില്ലല്ലോ. എന്റെ പേര് ഹരി. വയസ്സ് 18 ആയിട്ടേ ഉള്ള്. ഇന്ന് കോളേജിൽ സ്റ്റുഡന്റ് ആയി ജോയിൻ ചെയ്യാൻ പോകുന്നത്തെ ഉള്ള്. എന്നെ കാണാൻ നല്ല ഭംഗി ആണ് അത്യാവശ്യം ജീമിൽ പോയി ഒക്കെ ബോഡി ഉണ്ടാക്കി എടുത്തിട്ട് ഉണ്ട്.

+2വിൽ ഒക്കെ പഠിക്കുമ്പോൾ പെണ്ണുങ്ങൾ ഇങ്ങോട്ട് വന്നു പ്രൊപ്പോസ് ചെയുമ്പോൾ ഞാൻ സ്നേഹപൂർവം അത് നിരസിക്കുക ആയിരുന്നു കാരണം ഒന്നും അല്ലാ എന്റെ സങ്കലാപത്തിന് പറ്റിയ ഒരുതവളെയും ഞാൻ കണ്ടിട്ട് ഇല്ലാ എന്ന് വേണം പറയാൻ. കൈയിൽ കാശ് ഉള്ളത് കൊണ്ട് ആവാം അവർ ഇങ്ങോട്ട് വരുന്നേ എന്ന് ഡൌട്ട് ഉണ്ടായിരുന്നു കാരണം എന്റെ കൈയിലെ പൈസ തീർക്കാൻ ആണ് അവരുടെ ഉത്സാഹം. അച്ഛന്റെയും അമ്മയുടെയും ഏക്ക മകൻ ആണ് ഞാൻ.അപ്പൻ ആണേൽ കൈയിൽ ഒരുപാട് പൈസ ഉണ്ട്‌. ഒരു റബ്ബർ എസ്റ്റേറ്റ് വരെ പുള്ളിക് ഉണ്ട്. എന്റെ എന്ത് ആവശ്യത്തിനും ഒപ്പം അച്ഛൻ ഉണ്ടാകും.അമ്മ ആണേൽ ഹൗസ് വൈഫ് ആണ് ഏത് നേരവും അച്ഛന്റെ കൂടെ ഉണ്ടാക്കും. എന്നെ ഉപദേശികൽ ആണ് മെയിൻ ജോലി അമ്മയുടെ. കാരണം ഒന്നും അല്ലാ അച്ഛൻ ഒന്നും എന്നോട് പറയില്ല എന്നെ വഷൾ ആകുന്നത് തന്താ ആണെന്ന് പറഞ്ഞു വഴക്ക് ഇടും. പക്ഷേ അവരുടെ സ്നേഹം എനിക്ക് മാത്രം ആണ് അറിയുള്ളു.

രണ്ട് ആളും പ്രേമിച്ചു കെട്ടിയതാ. വേറെ ആരെയും അല്ലാ അമ്മാവന്റെ മോളെ തന്നെ വളച്ചു കല്യാണം കഴിച്ചു . ഇപ്പൊ ഉള്ള സ്വത്തു എല്ലം കുടുമ്പ സ്വത്തു പിന്നെ അച്ഛന്റെ അധ്വനവും ആണ്. അമ്മക് കുറച്ചു സ്ഥലം ഒക്കെ ഉണ്ട്. അമ്മയുടെ അമ്മയിൽ നിന്ന് ഭാഗം വെച്ചപ്പോൾ താറാവ്ട് അമ്മക്ക് ലഭിച്ചു താറാവ്ട് എന്ന് പറഞ്ഞാൽ വലിയ ത് ഒന്നും അല്ലാ ഒരു ഓട് ഇട്ടാ മാച്ച് ഉള്ള പഴകം വന്നാ ഒരു വീട് അത്ര ഉള്ള് . അത്‌ ഇപ്പോഴും അവിടെ ഉണ്ട് ക്ലീൻ ചെയ്യാൽ മാത്രം ഉള്ള് ആരും തന്നെ അവിടെക് പോകുന്നില്ല .

ഏക്ക മകൻ ആയത് കൊണ്ട് എന്നെ ലളിച്ചു ആയിരുന്നു വളർത്തിയത്. പക്ഷേ എനിക്ക് എപ്പോഴു സ്വയം തീരുമാനം എടുക്കാൻ കഴിയും ആയിരുന്നു. ഞാൻ ഒരിക്കലും വാശി പിടിക്കില്ലായിരുന്നു. പഠനത്തിൽ എനിക്ക് നല്ല കഴിവ് ഉണ്ടായിരുന്നു അതുകൊണ്ട് +2വിൽ ഒക്കെ നല്ല മാർക്ക്‌ ഉണ്ടായിരുന്നു.

മെഡിക്കലിനും എഞ്ചിനീയർ പോകാൻ എല്ലാവരുടെ ഉപദേശം ഉണ്ടേങ്കിലും എനിക്ക് ഇഷ്ടം ഡിഗ്രി കെമിസ്ട്രി പഠിക്കാനും അതിലുടെ ഒരു ജോലി കിട്ടി സെറ്റിൽ അവനും ഉള്ള താല്പര്യാം കൊണ്ട് ഞാൻ ആർട്സ് കോളേജിൽ ചേർന്നു. അച്ഛനും അമ്മക്കും ആ കാര്യത്തിൽ ഒന്നും വാശി ഇല്ലാ. പക്ഷേ എന്റെ സ്വഭാവം അറിയാവുന്നത് കൊണ്ട് എനിക്ക് ഒരു ഉപദേശം ആണ് തന്നുള്ളൂ വഴക്ക് ഉണ്ടാകരുത് കോളേജ് സ്റ്റുഡന്റ് ആയി എന്ന് മാത്രം.

കാരണം ഒന്നും അല്ലാ സ്കൂളിൽ ഒക്കെ ഞാൻ പോക്കിരി ആയിരുന്നു അപ്പന്റെ അതേ സ്വഭാവം എന്ന് അമ്മ പറഞ്ഞു അച്ഛനോട് ചുമ്മാ വഴക്ക് ഇടും.

പിന്നെ അമ്മയെ കെട്ടിയതോടെ ആണ് അച്ഛൻ കൂൾ ആയത്. ഇല്ലേ പുലി ആയിരുന്നു ഇപ്പൊ അമ്മയുടെ കൈയിൽ ഇരിക്കുന്ന പൂച്ച ആയി പോയി.

ബൈക്ക് തള്ളി തള്ളി അവസാനം പഞ്ചർ കടയിൽ എത്തിച്ചു. വേഗം തന്നെ അയാൾ നന്നാക്കി തന്നു. അപ്പോഴേക്കും 10മണി കഴിഞ്ഞു പത്തേ മുക്കാൽ ആയി കോളേജിൽ ചെന്നപ്പോൾ സീനിയർ മാരുടെ സാഗതം എല്ലാം കഴിഞ്ഞു എന്ന് മനസിൽ ആയി. പിന്നെ എന്റെ ഡിപ്പാർട്മെന്റ് കണ്ട് പിടിച്ചു. ക്ലാസ്സിലേക്ക് ഉള്ള ഡോർ ന്റെ അടുത്ത് ചെന്ന് നിന്ന്.

“Good മോർണിംഗ് സാർ.

മെയ്‌ ഐ കം ”

പിന്നെ സാർ എന്താണ് താമസിച്ചേ എന്ന് ഒക്കെ ചോദിച്ചു ആദ്യ ദിവസം തന്നെ താമസിച്ചതിന് ഒന്നും പറയുന്നില്ല എന്ന് പറഞ്ഞു എന്നെ ക്ലാസിലേക് കയറ്റി.

ക്ലാസ്സിൽ ഞാനും കൂട്ടി 5 ബോയ്സ് ഉള്ള് ബാക്കി ഉള്ളത് മുഴുവനും പെൺകുട്ടികൾ. പെട്ടു എന്ന് അപ്പൊ തന്നെ മനസിൽ ആയി. പിന്നെ അവന്മാർ ഇരിക്കുന്ന ബെഞ്ചിലേക് ഞാൻ ചേന്നു. ക്ലാസ്സ്‌ സ്‌ട്രെങ്ത് തന്നെ 40പേരെ ഉള്ള് അവർ എല്ലാവരും തന്നെ ക്ലാസ്സിൽ എത്തീട്ടു ഉണ്ടായിരുന്നു. എന്നെ കണ്ടതോടെ അവന്മാർക് സന്തോഷം ആയി ഒരുത്തവൻ വന്നു ചാടി എന്ന്. എന്റെ മനസ് പറഞ്ഞു നിനക്ക് വേറെ എന്തോരും കോഴ്സ് എടുകാം ആയിരുന്നു ഈ സാധനം എന്തിന് ആടാ മൈരേ എടുത്തേ എന്ന്.പക്ഷേ ക്ലാസിലെ എല്ലാ പെണ്ണുങ്ങളുടെ നോട്ടം എന്നിൽ ആയിരുന്നു എന്ന് എനിക്ക് മനസിലായി. എല്ലാം നല്ല കിടു പിസ്സുകൾ ആണെന്ന് ഒറ്റ നോട്ടത്തിൽ ക്ലിക്ക് ആയി. പിന്നെ അവന്മാരുടെ ഒപ്പം പോയി ഇരുന്നു.

അവന്മാരെ ഓരോന്ന് ആയി പരിചയപ്പെട്ടു. അവന്മാരും ആയി അപ്പൊ തന്നെ കൂട്ട് ആയി.

അങ്ങനെ ഞങ്ങളെ പരിചയപ്പെടാൻ ഡിപ്പാർട്മെന്റ് ടീച്ചമാർ വന്നു. അതിൽ ഞങ്ങളുടെ ക്ലാസ്സ്‌ ടീച്ചറേ കണ്ട് ഞങ്ങളുടെ കണ്ണിന് വിശോഷിക്കാൻ കഴിയുന്നില്ല അധികം പ്രായം ഇല്ലാത്ത ഒരു സുന്ദരി ടീച്ചർ. പുതിയ ഇയർ തുടങ്ങുന്നത് കൊണ്ട് ടീച്ചർ സാരി ഒക്കെ ചുറ്റി ഗെറ്റ് പ്പിൽ ആയിരുന്നു ഞങ്ങളെ കാണാൻ വന്നത്.

ആദ്യം ബോയ്സ് നെ ആയിരുന്നു പരിചയപ്പെട്ടത്. എന്നെ കുറച്ചു കൂടുതൽ ചോദിച്ചപ്പോൾ അവന്മാർ പറഞ്ഞു നിനക്ക് ടീച്ചർ സെറ്റ് ആയി എന്ന് തോന്നുന്നല്ലോടാ. വേറെ ഒന്നും അല്ലാ എന്റെ സന്തോഷം ആയുള്ള ഐശ്വര്യ മർന്ന മുഖം കണ്ടാൽ ആരായാലും കുറച്ച് നേരം നോക്കി പോകും എന്ന് എന്റെ അമ്മയും വകയിൽ ഉള്ള സ്വന്തകർ പിന്നെ ഞാൻ ഇഷ്ടം അല്ലാ എന്ന് പറഞ്ഞ പെൺകുട്ടികൾ പറയും ആയിരുന്നു.

പിന്നെ ഗേൾസ് നെ ഒക്കെ പേരും സ്ഥലവും ഒക്കെ ചോദിച്ചു മനസിലാക്കുക ആയിരുന്നു ടീച്ചർ. ഞങ്ങൾ ആണേൽ ഓരോ കാര്യങ്ങൾ പറഞ്ഞു കൊണ്ട് വർത്താനം ആയി.

അവന്മാർ ഗേൾസ് ന്റെ ഒക്കെ നോക്കി അവളെ എനിക്ക് വേണം എന്ന് ഒക്കെ പറയുണ്ട്. എനിക്ക് പിന്നെ സിംഗിൾ ആയി ഇരിക്കുന്നത് കൊണ്ട് ഞാൻ അവരോട് ഒന്നും പറഞ്ഞില്ല.

ക്ലാസ്സിൽ വരുന്ന ഗേൾസ്ൽ നാല് പേര് അകലെ നിന്ന് ആണ് വരുന്നേ എന്നും ഒരാൾ അവളുടെ നാട്ടിൽ നിന്ന് കോളേജിൽ പഠിക്കാൻ വന്ന വേറെ കോഴ്സ് എടുത്തവരുടെ കൂടെ ടൗണിന്ന് കുറച്ച് മാറി വീട് വാടകക്ക് എടുത്തു ആണ് നില്കുന്നെ എന്ന് ടീച്ചറോട് പറയുന്നത് ഞങ്ങൾ കേട്ടു. ബാക്കി ഉള്ളവർ കോളേജ് ഹോസ്റ്റലിൽ.

ബാക്കി ഉള്ളവർ കോളേജ് ന്റെ അടുത്തുള്ളവർ ആണ് ഞാൻ മാത്രം ആണ് കുറച്ച് ദൂരെ നിന്ന് വരുന്നത് ഉള്ള്.

അങ്ങനെ ഇന്റർവെൽ ന് വിട്ട് കുറച്ച് ഗേൾസ് ഒക്കെ വന്നു പരിചയപ്പെട്ടു. ഏത് കൂട്ടുകെട്ട് ലും ഒരു കോഴി ഉള്ളത് പോലെ ഞങ്ങൾ അഞ്ചു പേരിൽ അമൽ കോഴി ആയിരുന്നു അവൻ സകല പെണ്ണുങ്ങളും ആയി അപ്പൊ തന്നെ കമ്പനി കൂടുകയും വാട്സ്ആപ്പ് ഗ്രൂപ്പ്‌ ഉണ്ടാകാൻ എന്നാ നിലയിൽ സകല എണ്ണത്തിന്റെയും വാട്സ്ആപ്പ് നമ്പർ അവൻ ഒപ്പിച്ചു. ഞങ്ങൾക് അത്‌ കണ്ടു ചിരിയ വന്നേ.

അബി ആണേൽ പഠിക്കുന്ന കാര്യത്തിൽ ആണ് മുൻ തൂക്കം കൊടുക്കുന്നെ എന്ന് എനിക്ക് മനസിലായി ബാക്കി ഉള്ളവന്മാർ ആരൊക്കെ വേണ്ടി കോളേജിൽ ചേർന്നു എന്ന് മാത്രം. പിന്നെ ഗേൾസ് എല്ലാം പഠിപ്പികൾ ആണെന്ന് ഊഹിക്കാൻ ഉള്ളത് ഉള്ള് ആയിരുന്നു.

അങ്ങനെ അന്നത്തെ ദിവസം കഴിഞ്ഞു. എനിക്ക് ആണേൽ അന്ന് തന്നെ ഒരു ചങ്കതിയെ കിട്ടുകയും ചെയ്തു.പേര് കാവ്യാ . അതിനു ഉള്ള കാരണവും സിനിയാർ ചേട്ടന്മാർ ആയിരുന്നു കോളേജിലെ.

വേറെ ഒന്നും അല്ലാ കോളേജിൽ ഞങ്ങളുടെ ക്ലാസ്സിൽ നിന്ന് ഞാനും, കാവ്യാ , ദേവിക, ലക്ഷ്മി, ഗൗരി ക് മാത്രം ആണ് ഹിന്ദി ലാംഗ്വേജ് ആയി എടുത്തിട്ട് ഉള്ളത്. ബാക്കി ഉള്ളത് എല്ലാം മലയാളം പഠിക്കാൻ പോയി. എന്റെ കൂടെ ഉള്ളവനാമർ ആണേൽ മലയാളത്തിനു ആണ് കൊടുത്തതും അതും അവർക്ക് കിട്ടി. ഞാനും കാവ്യായും പരിചയപെടുകയും എന്റെ ഡെപ്ട്മെന്റിൽ നിന്ന് ലാംഗ്വേജ് പഠിക്കുന്ന ക്ലാസ്സ്‌ വരെ എന്റെ കൂടെ തന്നെ അവൾ വരികയും എന്റെ ഒപ്പം ഒരേ ബെഞ്ചിൽ ഇരിക്കുകയും ചെയ്തു.

ബാക്കി കൂടെ പഠിക്കുന്നത് ഒക്കെ ഒരു കണക് ആണെന്ന് മനസിൽ ആയി പരിചയപെട്ടു പക്ഷേ ആർക്കോ വേണ്ടി എന്നാ രീതിയിൽ അവർ ഗേൾസ് ഒരു ഗ്യാങ് ആയി പോയി എന്നെ ഒറ്റക്ക് ഇട്ടേച് അത് കണ്ട് എനിക്ക് കൂട്ട് ആയി കാവ്യാ മാത്രം ആയിരുന്നു കൂടെ വന്നേ . വേറെ ക്ലാസ്സിൽ നിന്ന് വന്നവരെ ഒന്നും ഞങ്ങൾക് അറിയില്ലായിരുന്നു.

കാവ്യാ കുറിച്ച് പറയുക ആണേൽ അവൾ നല്ല ഒരു കുട്ടി ആണെന്ന് അവളുടെ പെരുമാറ്റത്തിൽ നിന്ന് മനസിലാക്കാൻ പറ്റും. ഒരു നാബുത്തിരി കുട്ടി. അതിന്റെതായ ഐശ്വര്യആം അവളുടെ മുഖത്ത് തിളങ്ങി നില്കുന്നുണ്ട്. നല്ല വെളുത്ത നിറം ആണ് അവൾക് എഴുത്തുകാരൻ പറയുന്നപോലെ ഗോതമ്പിന്റെ

നിറം ആയിരുന്നു അവൾക് , നല്ലഇട തുറന്ന മുടി അവളുടെ ഇടുപ്പ് വരെ ഉണ്ട് അതിന് ഭംഗി കൂട്ടുന്നോളം ഒരു തുളസി കുമ്പ് തലമുടിയിൽ കുത്തി വെച്ചിട്ട് ഉണ്ട്.നെറ്റിയിൽ ഒരു ചന്ദന കുറിയും ഉണ്ട്. അമ്പലത്തിൽ പോയി എന്ന് അത് മതി മനസിലാക്കാൻ.ശരീരത്തെ കുറച്ചു പറയുക ആണേൽ എല്ലാം നല്ല അത്യാവശ്യതിന് ഉള്ളത് അവൾക് ഉണ്ട്. ചുരിദാർ ആണ് അവളുടെ വേഷം.

അവൾ എന്റെ ബെസ്റ്റ് ഫ്രണ്ട് ആകാൻ കാരണം വേറെ ഒന്നും അല്ലാ. ക്ലാസ്സ്‌ കഴിഞ്ഞു തിരിച്ചു പോന്നപ്പോൾ ഞങ്ങളെ സിനിയാർ അണ്ണന്മാർ തടഞ്ഞു റാഗിംഗ്ന് ആയിരുന്നു പക്ഷേ എന്നെ അറിയാവുന്ന ഒരു ആൾ ഉള്ളത് കൊണ്ട് എന്നോട് പൊക്കോളാൻ പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു ഇവളെയും കൊണ്ടേ പോകു എന്ന്. എന്നെയും അവളോടും പൊക്കോളാൻ പറഞ്ഞു.

അപ്പൊ നിങ്ങൾ വിചാരിക്കും സിനിയർസ് ന് എന്നെ പേടി ആണെന്ന് അതൊന്നും അല്ലാ. അവിടത്തെ രാഷ്ട്രീയ കാർ ആയി അച്ഛന് നല്ല പിടിപാട് ഉണ്ട്‌. ഫണ്ട്‌ ഒക്കെ ആവശ്യം വരുമ്പോൾ അച്ഛന്റെ അടുത്ത് അവരിൽ ചിലർ വരുന്നുണ്ടായിരുന്നു അപ്പൊ വീട്ടിൽ വെച്ച് എന്നെ കാണുകയും. നമ്മുടെ കോളേജിൽ ചേരാൻ പറയുകയും ഞങ്ങൾ ഇവനെ നോക്കിക്കോളാം എന്ന് അപ്പനോട് പറയുകയും ചെയ്തു. എന്ത് ചെയ്യാൻ ആ കോളേജിൽ തന്നെ അഡ്മിഷൻ കിട്ടുകയും ചെയ്തു.

അതുകൊണ്ട് എനിക്ക് ഗുണം ഉണ്ടായി ഇല്ലേ ഇവളുടെ മുമ്പിൽ ഇട്ട് നാറ്റിച്ചേനെ പക്ഷേ ഇവിടെ എനിക്ക് ഹീറോ പോലെ ആക്കി വിട്ട്.

കാവ്യാ എന്നോട് താങ്ക്സ് പറയുകയും അവള് എന്റെ ഫോൺ നമ്പറും വാങ്ങുകയും ചെയ്തു.നിന്റെ കൂട്ടുകാരി ആയി കൂടെ തന്നെ കാണും എന്ന് അവൾ പറഞ്ഞു. അത് ഒരു രീതിയിൽ നല്ലത് ആണെന്ന് എനിക്ക് മനസിലായി. ഒരു ചങ്കത്തി ഉള്ളത് നല്ലത് ആണ് എന്ന് ഉള്ള ഒരു ഇത് എനിക്ക് പണ്ടേ ഉണ്ടായിരുന്നു.

പക്ഷേ ഞങ്ങളുടെ പുറകിൽ ഗ്യാങ് ആയി വന്നാ അവളുമാരെ അവന്മാർ തടഞ്ഞു എന്ന് എനിക്ക് മനസിലായി കഴിഞ്ഞിരുന്നു. ക്ലാസിലേക് പയ്യെ നടകുമ്പോൾ അവരെ കാണുന്നില്ലായിരുന്നു.

വീട്ടിൽ വന്നപ്പോൾ അമ്മയുടെ ചോദ്യം ആയിരുന്നു എങ്ങനെ ഉണ്ട് ക്ലാസ്സ്‌ ഒക്കെ ടീച്ചർസ് ഒക്കെ പഠിപ്പിക്കുമോ. ഗേൾസ് ന്റെ കാര്യം ഒന്നും ഞാൻ ചോദിക്കുന്നില്ല എന്ന് പറഞ്ഞു കാരണം സിംഗിൾ സ്റ്റാറ്റസ് ഇട്ട് വെറുപ്പിക്കൽ ആയിരുന്നു എന്റെ സ്വഭാവം. പെണ്ണ് അത്‌ എന്റെ ജീവിവിതത്തിൽ വേണ്ടാ എന്നൊക്കെ പറഞ്ഞു നടക്കൽ ആയിരുന്നു ഞാൻ.അതുകൊണ്ട് ആ കാര്യം അമ്മ ചോദിച്ചപോലും ഇല്ല.

അങ്ങനെ രാത്രി ആയി. ഫോൺ ഒക്കെ എടുത്തു നോക്കിയപ്പോൾ പുതിയ ഗ്രൂപ്പിൽ എന്തോരും മെസ്സേജ് ആണ്. കോഴി ആണ് അങ്ങോട്ട് ഒക്കെ കൂടുതൽ മെസ്സേജ് അയക്കുന്നെ. പെണ്ണുങ്ങളും കുറവ് അല്ലെന്ന് മനസിലായി. ഞാൻ

ഓൺലൈൻ വന്നപ്പോൾ കാവ്യാ എനിക്ക് hi, ഞാൻ കാവ്യാ ആണെന്ന് പറഞ്ഞു എന്ന് ഒരു മെസ്സേജ് വന്നു.

എന്താണ് പരുപാടി. എന്നൊക്കെ ചോദിച്ചു. അവൾ ചുമ്മാ ഇരുന്നപ്പോൾ നിനാക് ഒരു മെസ്സേജ് അയാകാം എന്ന് കരുതി. പിന്നെ അവളുടെ ഫോണിലെ ഡാറ്റാ തീർന്നു എന്ന് പറഞ്ഞു എന്നെ അവൾ വിളിച്ചു. പിന്നെ സംസാരം ആയി

“എടാ എങ്ങനെ ഉണ്ട് നമ്മുടെ കോളേജ് ”

“കുഴപ്പം ഒന്നും ഇല്ലാ നല്ല കോളേജ് തന്നെയാ.

ടീച്ചറുമാർ ഒന്നും കുഴപ്പമില്ല ”

“ഉം ”

“അല്ലാ നീ എങ്ങനെയാ വീട്ടിൽ പോയെ ”

“എന്റെ ചേട്ടൻ വന്നു ”

“അപ്പൊ നാളെ ചേട്ടൻ ആയിരിക്കുമോ കൊണ്ട് വിടുന്നെ ”

“അല്ലാ ഞാൻ ബസിൽ ആണ് വരുന്നേ. ചേട്ടന് ജോലിക്ക് പോകണം പിന്നെ ഇന്ന് ആദ്യ ദിവസം ആയത് കൊണ്ട് അല്ലെ അതാണ് ”

“നീയും ചേട്ടനും ഉള്ളോ മകൾ ആയി ”

“അല്ലാ രണ്ടു അനിയന്മാർ കൂടി ഉണ്ട് മനയിൽ

അവിടെ പിന്നെ ഒറ്റ ആൾ ആയത് കൊണ്ട് സുഖം അല്ലെ ”

“എവിടെ സുഖം അടി ബോർ അടിച്ചു ചാകും. ദേ ഇനി കിടക്കാൻ പോകുവാ. ഒരു പെങ്ങൾ ഉണ്ടായിരുന്നേൽ എന്ന് ഞാൻ പലപ്പോഴും ആഗ്രഹിച് പോകാറുണ്ട് ”

“കുഴപ്പമില്ല ഞങ്ങൾ ഒക്കെ ഇല്ലേ ”

“അത് ഉള്ള് ”

“എന്നാ ഞാൻ പോകുട്ടോടാ അമ്മ വിളിക്കുന്നുണ്ട് ”

“ശെരി നാളെ കാണാം ”

അങ്ങനെ ഒക്കെ ചോദിച്ചു ഞാൻ അവളുടെ നമ്പർ സേവ് ചെയ്തു. അവന്മാരുടെ നമ്പർ ആണ് സേവ് ചെയ്ത് ഉള്ള്. വേറെ ഒറ്റ എണ്ണത്തിന്റെയും സേവ് ചെയ്തില്ല. വേണേ ഇങ്ങോട്ട് മെസ്സേജ് അയക്കട്ടെ എന്നാലേ അങ്ങോട്ട്‌ അയക്കു.

ഗ്രൂപ്പിൽ ഒക്കെ ഞാൻ ആക്റ്റീവ് ആയി തന്നെ നിന്നു. അവന്മാർ എല്ലാം എനിക്ക് മെസ്സേജ് അയച്ചു. ഞാനും അങ്ങട്.

പിന്നെ അവരോട് ഒക്കെ ഗുഡ് നൈറ്റ്‌ പറഞ്ഞു. ഞാൻ ഫുഡ്‌ അടിക്കാൻ ചെന്ന്. അവിടെ അച്ഛന്റെ മടിയിൽ കിടന്നു കൊണ്ട് tv കാണുന്ന അമ്മ ആണ് ഞാൻ കാണുന്നെ. നിനക്ക് ഉള്ള ഫുഡ്‌ എടുത്തു വെച്ചിട്ട് ഉണ്ട് പോയി കഴിച്ചിട്ട് കിടന്നോളണം ഫോണിൽ കുത്തികൊണ്ട് രാവിലെ എഴുന്നേറ്റില്ലേ വെള്ളം കോരി ഒഴിക്കും എന്ന് വാണിങ് തന്നു. ഞാൻ പോയി ഫുഡ്‌ കഴിച്ചു അവരോട് ഉറങ്ങാൻ പോകുവാ എന്ന് പറഞ്ഞു കിടന്നു ഉറങ്ങി.

രാവിലെ എഴുന്നേറ്റു എന്നത്തെ പോലെ കോളേജിൽ പോയി പഠിച്ചു കഴിഞ്ഞു വീട്ടിലേക് വന്നു.രാത്രി പഠിപ്പിച്ചത് ഒക്കെ നോക്കി പഠിക്കും എന്നിട്ട് ആണ് കിടക്കുന്നെ വേറെ ഒരു പരിപാടിയും ഇല്ലാത്തത് കൊണ്ട് ആയിരുന്നു വല്ലതും പടികുന്നെ.

അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു കൊണ്ട് ഇരുന്നു. കാവ്യാ എന്റെ ചങ്കത്തി ആയി മാറി എനിക്ക് നോട്ട് ഒക്കെ എഴുതി തരാൻ ഒക്കെ ആയി. അവൾ ആയി മാത്രം ആണ് ഗേൾസ് ൽ നല്ല അടുപ്പം ഉള്ളത് വേറെ ആരോടും തന്നെ അങ്ങനെ അടുപ്പം ഇല്ലായിരുന്നു. അവന്മാർ ആണേൽ എന്നെ പല സ്വഭാവങ്ങളും പഠിപ്പിച്ചു കൊണ്ട് ഇരുന്നു. പെണ്ണിനെ സെറ്റ് ആകുന്നത് ഒക്കെ. പിന്നെ രാജീവ് കള്ളാ വെടി വെക്കാൻ പോകുന്നത് ഒക്കെ പറഞ്ഞു തന്നു. ഇത്‌ വരെ പ്രോൺ മൂവി ഒക്കെ കണ്ട് വാണം വിടുന്നു അല്ലാതെ കളിക്കാൻ ഒന്നും ഉള്ള ചങ്ക് ഉറപ്പ്‌ ഒന്നും ഇല്ലായിരുന്നു. രാജീവിന്റെ കൂടെ അവന്മാർ പോയി എന്നും നല്ല കിടിലൻ പിസ് ആണെന്ന് ഒക്കെ പറഞ്ഞു. പക്ഷേ ഇതൊന്നും അത്രേ സുരക്ഷിതം അല്ലാത്തത് കൊണ്ട് എനിക്ക് പേടി ആയിരുന്നു എന്ന് പറയാം. കിട്ടു ആണേൽ നല്ല കുടുമ്പത്തിലെ അല്ലെ പ്രൈവറ്റ് കിട്ടണം ആർക്കും അങ്ങനെ കൊടുക്കാത്തത് പബ്ലിക് ആവരുത് എന്ന് മനസിൽ കരുതി വെച്ച്. പക്ഷേ കോളേജിൽ ക്ലാസ്സിൽ തന്നെ എനിക്ക് കുറയെ വാണറാണികൾ ഉണ്ടായിരുന്നു. നമ്മുടെ അമൽ സ്ത്രീ സൗന്ദര്യം നോക്കുന്നതിൽ ഡോക്ടറേറ്റ് എടുത്തത് ആണെന്ന് കരുതാം ആ മാതിരി സ്കാനിംഗ് ആണ് അവന്റെ കണ്ണുകൾ. അവന്റെ മുന്നിലൂടെ ഒരു പെണ്ണ് പോയാൽ അവന്റെ കണ്ണിൽ തുണി ഉടുക്കത്തെ പോകുന്നതിലും നല്ലത് ആയി അവൻ സ്കാനിംഗ് ചെയ്യും. അവന്റെ കാര്യങ്ങൾ കാവ്യാ യോട് പറയുമ്പോൾ കാവ്യാ പറയും. ഒന്ന് ഒക്കെ നോക്കുന്നത് നല്ലത് ആടാ നീയും. കൂടുതൽ അവതെ ഇരുന്നാൽ മതി ആരോഗ്യം ഷെയിച്ചു പോകാതെ നടന്നാൽ മതി എന്ന് ഒരു അക്കലും തന്നു.

അമൽ എന്റെ അടുത്ത് വേറെ ഒരു കാര്യം പറഞ്ഞു നമ്മുടെ കോളേജിൽ തന്നെ ഏറ്റവും നല്ല ചരക്ക് നമ്മുടെ ക്ലാസ്സിൽ ആണെന്നും അത്‌ ദേവിക ആണെന്ന് പറഞ്ഞു. ഒരുപാട് പേര് നോക്കുന്നുണ്ട് പക്ഷേ അവൾ ഒരാളെയും മൈൻഡ് ചെയുകയും ഇല്ലാ വാട്സ്ആപ്പ് മെസ്സേജ് അയക്കില്ല. അവൻ ഒന്ന് മുട്ടി നോക്കിയപ്പോൾ അവനോട് ദേഷ്യപ്പെട്ടുകയും ഒക്കെ ചെയ്തു എന്ന് പറഞ്ഞു. ഞാൻ പിന്നെ ആ കാര്യത്തിൽ അത്രേ താല്പര്യ കക്ഷി അല്ലായിരുന്നു. ഗേൾസ് ഒക്കെ ഒരേ ടൈപ്പ് ആണെന്ന് കരുതിയ ആൾ ആയിരുന്നു ഞാൻ. ആകെ പാടെ അടുപ്പം കാവ്യാ യോട് മാത്രം ഉള്ളായിരുന്നു.

പഠിക്കാൻ ഒരുപാട് ഉണ്ടായി തുടങ്ങി.വാട്സ്ആപ്പ് ആണേൽ കോളേജ് ഗേൾസ് ഒക്കെ ആയി നല്ല ഫ്രണ്ട് ആയി. വേറെ ഡിപ്പാർട്മെന്റ് ലെ ഗേൾസും ബോയ്സും ഒക്കെ ആയി കണക്ഷൻ ആയി. അവന്മാർ ആണേൽ എന്റെ ഇടാം വലം ആയി ഉണ്ട്‌. ടീച്ചർസ് ഒക്കെ ആയി ഞാൻ നല്ല കമ്പനി ആയി കഴിഞ്ഞിരുന്നു.പ്രേത്യകിച്ചും മീര മിസ്സിനോട്. ടീച്ചർ സൂപ്പർ ആയിരുന്നു 28വയസ്സ് പ്രായം കല്യാണം കഴിഞ്ഞു പക്ഷേ കുട്ടികൾ ഒന്നും ഇല്ലാ എന്ന് അമൽ പറഞ്ഞു. ക്ലാസിലെ കാര്യങ്ങൾ എല്ലാം എന്നെ ആയിരുന്നു ഏല്പിച്ചേ ഒരു ലീഡർ എന്നാ രീതിയിൽ. വേറെ ഒന്നും അല്ലാ എന്റെ ആറ്റിട്യൂട് ടീച്ചറുമാരിൽ വലിയ ഒരു ഇത് ഉണ്ടാക്കിട് ഉണ്ടായിരുന്നു. ചെയ്യാൻ പറയുന്ന കാര്യങ്ങൾ നന്നായി ചെയ്തു തീർക്കുന്നത് കൊണ്ട് തന്നെ. ക്ലാസ്സിൽ ബാക്കി ഉള്ള പെൺകുട്ടികൾ അവരുടെ ആവശ്യം പറയുമ്പോൾ ഒരിക്കലും എന്നോട് പറയാൻ മടി ഉള്ളത് എല്ലാം കാവ്യാ യോട് പറയും അവൾ ആയിരുന്നു എന്നോട് പറയുന്നേ. അവൾക് ഞാൻ ഒരുപാട് ഫ്രീഡം കൊടുത്തു കഴിഞ്ഞിരുന്നു. അതിന്റെ അസൂയ ബാക്കി ഉള്ള പെൺകുട്ടികളിൽ ഉണ്ടായിരുന്നു എന്ന് അവൾ തന്നെ എന്നോട് പറഞ്ഞിരുന്നു. എന്ത് ആവശ്യ ത്തിനു എന്നെ വിളികാം എന്ന് ഞാൻ അവരോട് പറഞ്ഞിട്ട് ഉണ്ടായിരുന്നു. പിന്നെ കോളേജിൽ എനിക്ക് നല്ല പവർ ആയി ഭരിക്കുന്ന പാർട്ടി ഒക്കെ ആയി എനിക്ക് നല്ല അടുപ്പം ആയി. ഡിപ്പാർട്മെന്റ് സിനേഴ്സ് ആയി നല്ല അടുപ്പം ഉള്ളത് കൊണ്ട് അവർ ഒക്കെ എനിക്കും സപ്പോർട്ട് ആയി നിന്ന്. ഡിപ്പാർട്മെന്റ് അടുത്ത വർഷം സെക്റട്ടറി ആകാൻ ഉള്ള തയാറെടുപ്പിൽ ആയിരുന്നു സിനേഴ്സ് എന്നെ.എല്ലാവരും ആയി ഞാൻ നല്ല അടുപ്പം തന്നെ ആയിരുന്നു.

പക്ഷേ എനിക്ക് ക്ലാസ്സിൽ തന്നെ ഒരു ശത്രു ഉണ്ടാകുകയും ചെയ്തു.

(തുടരും )

ഇത് ഞാൻ തുടങ്ങി.ഇനി ഇത് അവസാനിപ്പിച്ചിട്ടേ പോകു.

നിങ്ങളുടെ സപ്പോർട്ട്ഉം അഭിപ്രായം എനിക്ക് വേണം അത്‌ കമന്റ്‌ ആയി തരണം. നിങ്ങൾക് ഇഷ്ടപ്പെട്ടാൽ ഞാൻ കൂടുതൽ പേജിലേക് എഴുതി കൊണ്ട് ഇരിക്കും.

അഭിപ്രായം എഴുതാൻ മറക്കരുത്. കൂടുതൽ കഥാപാത്രങ്ങൾ വരുന്ന കഥയാണ് എന്ന് ഞാൻ ഓർപിക്കുന്നു.

Thank you

0cookie-checkസ്വന്തം ദേവൂട്ടി – Part 1

  • ഞാനും ഗീതയും 4

  • ഞാനും ഗീതയും 3

  • ഞാനും ഗീതയും 2