സ്നേഹത്തിന്റെ ക്ഷേത്രം Part 2

കൊള്ളാം “കൃഷ്ണ ” എന്താ പേര്..
പേര് മാത്രം അല്ല ചെക്കൻ കാണാൻ എന്ത് ഐശ്വര്യം ആണ് എന്ന് അറിയുമോ. ഇരുനിറം ആരും നോക്കി പോകും. ഇപ്പോൾ ആകെ മൂഖം ആണ് ടി പാവം. അവൻ എന്തോരം സ്നേഹിച്ചു കാണും ആ കുഞ്ഞ് അനിയത്തിയെ… അവനെ കെട്ടുന്ന പെണ്ണിന്റെ ഭാഗ്യം അല്ലെ…. അല്ലേടി..

ആ അതൊക്കെ പോട്ടെ വാ കിടക്കാം പെണ്ണെ ലോങ്ങ്‌ ഡ്രൈവ് ചെയ്തിട്ടു ആകും ആകെ ക്ഷീണം. പിന്നെ നിന്റെ കത്തി കൂടി മടുത്തു മോളു…

ഡീ മതിട്ടോ വല്ലാണ്ട് അങ്ങ് വാരാതെ. ടൈം ഇനിയും ഉണ്ട് നീ ഇവിടെ തന്നെ ഉണ്ടല്ലോ സ്റ്റോക്ക് തീർക്കെണ്ട…

ആ ഹഹഹ…. ടാ ഒരു കാര്യം മറന്നു. ടീച്ചർടെ പേര് എന്താ…..

ആളെ പോലെ തന്നെ ക്യുട്ട് ആണ് പേരും.. “കല്യാണി ”

കല്യാണി യോ ആഹാ അന്തസ്സ് എന്താ പേര്. വിളിക്കുമ്പോളും ആ പേര് കേക്കുമ്പോളും ഒരു ഫീൽ ഉണ്ട്

പാവം ആടാ എന്നേ സ്വന്തം മോളെ പോലെ ആണ്. ഒരു മിണ്ടാ പൂച്ച. മോളും പോയി മോനും ഇങ്ങനെ…

സെന്റി മതിഡാ എന്റെ ലൈഫ് ഫുൾ സെന്റി ആയിരുന്നു ഇതും കുടി.. മതി പെണ്ണെ കിടന്നേ നാളെ ഒത്തിരി പണി ഉള്ളതാ……. ഗുഡ് നൈറ്റ്‌ ആതിര കുട്ടി….

♥️♥️♥️♥️

ഡീ പെണ്ണെ എണിക്കു ടൈം 8 ആയി. അമ്മ തിരക്കുന്നു നിന്നെ തുളസി..

ആ.. ok ok.. 8 ആയോ ദേവി.. ഇന്നലെ ഫുൾ ക്ഷീണം ആയിരുന്നു മോളെ അതോണ്ട് ഉറങ്ങി പോയി….
ബാ പെണ്ണെ നിന്നെ ടീച്ചറെ എപ്പിച്ചിട്ടു വേണം സ്കൂളിൽ പോകാൻ.. നീ ജോയിൻ ചെയ്യുന്നെ എന്നാ…

ആ രണ്ടു ദിവസം കഴിഞ്ഞേ ഉള്ളു എന്തായാലും. വീട് ഒക്കെ ഒന്ന് അടുക്കി ഒതുക്കി എടുക്കണ്ടേ.. പിന്നെ ഈവിനിംഗ് നീ ഒന്ന് ഫ്രീ ആകണം. കുറച്ചു പർച്ചേസ്…

അതൊക്കെ ok നീ റെഡിയായെ.. അമ്മ റെഡി ആണ്. ഞാൻ ചായയും, കാപ്പിയും ok കൊടുത്തു നീ വന്നെ ഒന്നിച്ചു കഴിക്കാം…. കല്യാണി ടീച്ചർ വിളിച്ചു ഇപ്പോൾ വരും എന്ന് തിരക്കി. ആള് ഇന്ന് ലീവ് ആണ് എന്ന്..

അയ്യോ അതു വേണമായിരുന്നോ. ടീച്ചർക്കു ബുദ്ദിമുട്ട് ആയിക്കാണും..

അതു സാരംഇല്ലടാ, അതിനു ഇനി ഒരു കൂട്ട് ആയല്ലോ… നീ വന്നെ പെണ്ണെ…

ഒരു പത്ത് മിനിറ്റ്….

♥️♥️♥️

എന്റെ ആതിരെ ഇതു കിടു ആണല്ലോ കല്യാണി ടീച്ചർ രാജകുടുംബം ആണോ. എന്ന റോയൽ ആടി വീട്.. ഒന്നാതരം എട്ടു കെട്ടു ആണല്ലോ…

ഇനിയും എന്തൊക്കെ കാണാൻ കിടക്കുന്നു നീ ഇറങ്ങിക്കെ ദെ ടീച്ചർ വാതുക്കൽ ഉണ്ട്…

അവരെ സ്വീകരിക്കാൻ കല്യാണി ടീച്ചർ വെളിയിൽ വന്നിരുന്നു…

മോളെ ആതിരെ… വാ കേറി വാ എല്ലാരും, അമ്മേ വാ കേറി വരു..

കല്യാണി ടീച്ചറെ എന്റെ ജോലി കഴിഞ്ഞു ഇനി ഞാൻ എന്റെ ചങ്കിനെ ടീച്ചറെ എൽപ്പിക്കുക ആണ്. ഞാൻ ഇറങ്ങുന്നു സ്കൂളിൽ പോണ്ടേ ലേറ്റ് ആയി. ഞാൻ വൈകുന്നേരം വരാം.. ടാ ഞാൻ ഇറങ്ങുക ആണ് വൈകുന്നേരം കാണാം. അമ്മേ പോട്ടെ..

ഡീ മോളെ ചായ കുടിച്ചിട്ട് പോകാം..

വേണ്ട കല്യാണി മോളെ വൈകിട്ട് കാണാം….
ഡീ.. മോളെ മതിട്ടോ സോപ്…

എന്നാ ശെരി…

കാറ്‌ പോകുന്നത് നോക്കി നിക്കുക ആയിരുന്നു തുളസി

മോളെ തുളസി ബാ ചായ കുടിക്കാം അമ്മേ വാ കേറി വാ…

ഞങ്ങളുടെ സ്റ്റലം ഒക്കെ ഇഷ്ടായോ തുളസി

ആ ടീച്ചറെ വന്നത് അല്ലെ ഉള്ളു. നോക്കട്ടെ ഇങ്ങനെ ഉണ്ട് എന്ന്.. എന്നിട്ട് പറഞ്ഞാൽ പോരെ.. ഹഹഹ

ആ ആളു കൊള്ളാല്ലോ. ഹഹ

മതി.. നോക്കി പറഞ്ഞാൽ മതിട്ടോ… അത്ര മോശം അല്ലാട്ടോ.. അമ്മ എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നതു സ്ഥലം മാറിട്ടു ആണോ..

ഹേയ് അങ്ങനെ ഒന്നും ഇല്ല മോളെ നിങ്ങൾ സംസാരിക്കുക അല്ലെ അതു കഴിയട്ടെ എന്നു കരുതി…

മോളു ഒറ്റക്കെ ഉള്ളോ.. ഹുസ്ബൻഡ് പോയോ..

ആ ചേട്ടൻ പോയി അമ്മേ…. മോൻ ഇത്രയും നേരം വെളിയിൽ ഉണ്ടായിരുന്നു ഇപ്പോൾ മുകളിലോട്ടു കേറി. എന്റെ കുട്ടിടെ കാര്യം ആതിര പറഞ്ഞു കാണുല്ലോ………

അതു കെട്ടു തുളസി മുകളിലേക്ക് ഒന്ന് പാളി നോക്കി. പിന്നെ കല്യാണി ടീച്ചറുടെ മുഖം മാറിയതു കണ്ടപ്പോൾ ആ വിഷയം മാറ്റാൻ വേണ്ടി ചോദിച്ചു..

എന്നാ നമുക്ക് ഗസ്റ്റ്‌ ഹൌസിലോട്ടു പോകാം ടീച്ചറെ.. ഒത്തിരി പണി ഉണ്ട്

ആ പോകാം..

ഗസ്റ്റ്‌ ഹൌസിലേക്ക് പോകും വഴി തുളസി ആ പറമ്പ് ആകെ കണ്ണോടിച്ചു.. വിശാലമായ വസ്തു നോക്കത്താ ദൂരത്തു, നിറയെ മരങ്ങൾ കൂടുതലും മാവ് ആണ്. ഒരു മുലക്കു സർപ്പ കാവും കുടുംബം ക്ഷേത്രവും… വല്യ ഒരു ക്ഷേത്രം.. മുറ്റം നിറയെ തുളസിയും, മന്താരവും, വിവിധ തരം മന്താര പൂക്കൾ നിറഞ്ഞു വിരിഞ്ഞു നിക്കുന്നു.. മന്താര പൂക്കൾ വിരിഞ്ഞ ഗന്ധം അവിടെ ആകെ പരന്നു..

മന്താര ചെടിയിൽ നോക്കി നിന്ന തുളസിയോട് കല്യാണി ടീച്ചർ പറഞ്ഞു. എന്റെ കുട്ടിയുടെ ആണ് ഈ മന്താര ചെടികൾ. അവൻ പുറത്ത് ഇറങ്ങുന്നതു ഇതിന്റെ ചോട്ടിൽ ഇരിക്കാൻ ആണ്… അവന്റെ സ്വർഗം ആണ് ഇതു… മോളു വാ
വീടിനോട്‌ ചേർന്ന് ഉള്ള ഗസ്റ്റ് ഹൗസിൽ എത്തി വാതിൽ തുറന്നു അകത്തു കേറി അവർ.. ഒരു നാലുകെട്ടു ആയിരുന്നു പുറം കാഴ്ച തന്നെ ആ വീട് തുളസിക്കു ഇഷ്ടായി.

അകത്തു കേറി നോക്കിയ തുളസിയുടെ കണ്ണു വിടർന്നു. നല്ല ഒതുങ്ങിയ വീട്ടിൽ കേറി ചെല്ലുന്നതു തന്നെ നടുമുറ്റത്തു ആണ്.. അവിടെ ഒരു തുളസി ചെടി തറ ഉണ്ടായിരുന്നു.. അതിൽ തന്നെ കുടം മുല്ല പൂത്ത് നിക്കുന്നു. ആരും നോക്കി നിന്ന് പോകും അതു…

നിങ്ങൾ വരുന്നതുകൊണ്ട് എല്ലാം വൃത്തി ആക്കി ഇട്ടിരുന്നു.. സൗകാര്യങ്ങൾ കുറവ് ആണ് ok അല്ലെ മോളു….

എന്റെ ടീച്ചറെ ഇതു സ്വർഗം അല്ലെ.. എന്താ ഇതു ഇങ്ങനെ ഒന്നും പറയല്ലേ..

എന്നാ ശെരി ഇതാ താക്കോൽ.. എല്ലാം ഒന്ന് സെറ്റ് ചെയ്യൂ.. ഞാൻ പോയിട്ട് വരാട്ടോ.. പിന്നെ ഉണ് വീട്ടിൽ ഞാൻ റെഡിയാക്കിട്ടുണ്ട് അതു മെനക്കെടണ്ടാട്ടോ എന്റെ കുട്ടി…

ടീച്ചറെ എന്താ ഇതു വേണ്ടായിരുന്നു.. ഞാൻ പുറത്ത് നിന്നും…

പറയാൻ മുഴുവിചില്ല..

മോളെ അതു സാരം ഇല്ലാട്ടോ.. ഇന്ന് ഇങ്ങനെ പോട്ടെ… എന്റെ കുട്ടി ഒരു ദിവസം നല്ല ഒരു സദ്യ തന്നു ഈ കടം വീട്ടിയാൽ മതിട്ടോ…. എന്നാ ഞാൻ ഇറങ്ങുക ആണ്.. അമ്മേ പോട്ടെ…

പാവം അല്ലേടി… എന്ത് തങ്കപെട്ടാ സ്വഭാവം ആണ് അതിന്റെ..

ആ പാവം ആണ് അമ്മ… ആതിര പറഞ്ഞു ഇപ്പോൾ നമ്മൾ നെരിൽ അനുഭവിച്ചു… അതു ഒത്തിരി അനുഭവിച്ചതു ആണ്.. ആതിര പറഞ്ഞ കാര്യങ്ങൾ തുളസി അമ്മയോട് പറഞ്ഞു…

അയ്യോ അതിനെ കണ്ടാൽ പറയുമോ.. ദൈവമേ കഷ്ടായല്ലോ…

അമ്മ വന്നെ ഇതക്കെ ഒന്നു ഒതുക്കാം…
വീട്ടിൽ സാധനങ്ങൾ ഒക്കെ ഒതുക്കി വെച്ച്.. മുറികൾ ഒക്കെ കണ്ടു.. അടുക്കളയിൽ പത്രങ്ങളും എല്ലാം ഒതുക്കി ഉമ്മറത്തു ഇറങ്ങിയ സമയം ആണ് കല്യാണി ടീച്ചർ അവരെ ഊണിനു ക്ഷണിക്കാൻ വന്നത്…

കഴിഞ്ഞോ മോളു….

ആ കഴിഞ്ഞു ടീച്ചറെ…

എന്നാ വാ.. അമ്മ വരു……

അവർ ഒരുമിച്ചു പോയി ഊണ് കഴിക്കാൻ ഇരുന്നു.. വീട്ടിൽ കേറിയ ഉടനെ തുളസി അവിടെ ആകെ ഒന്ന് കണ്ണോടിച്ചു അവൾ തേടിയ ആളെ അവിടെ എങ്ങും കാണാൻ സാധിച്ചില്ല… ഊണ് കഴിഞ്ഞു ഇറങ്ങാൻ നേരം കല്യാണി ടീച്ചർ പറഞ്ഞു..

മോളെ എന്നാ ജോയിൻ ചെയ്യണേ..

ടീച്ചറെ രണ്ടു ദിവസം കഴിഞ്ഞേ കാണു…

ഞാൻ ലീവ് എടുക്കണോ നാളെ…

അയ്യോ വേണ്ട ടീച്ചറെ ഇപ്പോൾ തന്നെ ചെയ്ത ഉപകാരം ഒത്തിരി ആയി….

അയ്യോ അങ്ങനെ ഒന്നും പറയല്ലേ കുട്ടി എന്റെ കടആയെ ഞാൻ ഇതിനെ കാണുന്നുള്ളൂ… പിന്നെ ഒറ്റയ്ക്ക് ഇരുന്നു ബോർ അടിക്കുന്നു എങ്കിൽ ഇങ്ങു പോരണം കേട്ടോ ഞാനും ഒറ്റക്കെ ഉള്ളു…. പിന്നെ ഈ പറമ്പിൽ ഒന്നു കറങ്ങി നടക്കാം… അപ്പുറം കുളം ഉണ്ട് കെട്ടു നിറയെ അമ്പലും, താമരയും ആണ്.. അതിന്റെ അപ്പുറം നെൽപ്പാടം ആണ്..

ആയികോട്ടെ ടീച്ചർ… എന്നാ ഞങ്ങൾ ഇറങ്ങട്ടെ…..

♥️♥️♥️♥️

തന്റെ മുറിയിൽ കേറി ജനൽ പാളി തുറന്നപ്പോൾ കണ്ടത് കാറ്റിനോട്‌ കിന്നാരം
പറയുന്ന മന്താര ചെടിയെ ആണ് അതു നിറയെ പൂത്തു നിക്കുന്നു.. അവൾക്കു എന്തൊ ഒരു അകർക്ഷണം തോന്നി അതിനോട്.. ഒന്നുടെ നോട്ടം മാറ്റിയപ്പോൾ ആരോ അവിടെ നിക്കുന്നു തുളസിക്കു പുറം തിരിഞ്ഞു ആണ് നിക്കുന്നതു ഇത്ര ശ്രെമിച്ചിട്ടും ആളുടെ മുഖം കാണാൻ പറ്റുന്നില്ല.. പെട്ടന്ന് തന്നെ ആൾ വീട്ടിലേക്ക് നടന്നു പോയി……

അന്നത്തെ ദിവസം അങ്ങനെ പോയി വൈകുന്നേരം ആതിര വന്ന് അവർ ഹരിപ്പാട് ടവുണിൽ പോയി കുറച്ചു പർച്ചസ് ഒക്കെ നടത്തി രാത്രിയിലേക്ക് ഉള്ള ഫുഡ്‌ പാർസൽ മേടിച്ചു തിരിച്ചു വരുന്ന വഴി…..

ഡീ മോളെ എങ്ങനെ ഉണ്ട് വീട്…

എന്റെ പൊന്നു മോളെ ഒരു രക്ഷയും ഇല്ലാട്ടോ… എന്താ സമാധാനം.. നല്ല അന്തരീക്ഷo സ്നേഹിക്കാൻ മാത്രം അറിയാവുന്ന ടീച്ചർ പിന്നെ എന്ത് വേണം മോളുസേ…….

അമ്മ ഹാപ്പി അല്ലേടാ….

ഓ ഓക്കേ ആണെടാ…..

അതുമതി….

പിന്നെ നമ്മുടെ കഥാനായകനെ കണ്ടില്ല കേട്ടോ ഒരു മിന്നായം പോലെ കണ്ടു…

എന്താ മോളെ ഉദ്ദേശം…. എന്തൊ മണക്കുന്നല്ലോ…

ഡീ പുല്ലേ നിന്റെ പോക്ക് എങ്ങോട്ടാന്ന് എനിക്കു മനസ്സിലാകുന്നുണ്ട് കേട്ടോ…

ഡീ ഞാൻ ചുമ്മാതെ പറഞ്ഞത് അല്ലെ…

ഒസ്സിനു ഒരു നല്ല അമ്മായി അമ്മയെ കിട്ടിക്കൊട്ടെ എന്ന് വെച്ചപ്പോൾ…..

ആ വേണ്ട മോളെ വേണ്ട മോളെ…

അങ്ങനെ സംസാരിച്ചു അവർ വീട്ടിൽ എത്തി തുളസിയെ ഇറക്കി ആതിര വീട്ടിൽ പോയി…രാത്രിയിൽ അമ്മയും ആയി ആഹാരം കഴിച്ചു തന്റെ പുതിയ വീട്ടിൽ അവർ സ്വസ്ഥം ആയി ഉറങ്ങി… ഒരു പേടിയും ഇല്ലാതെ….

♥️♥️♥️♥️
പിറ്റേന്ന് രാവിലെ കുളിച്ചു കുറി തോറ്റു പൂജ മുറിയിൽ വിളക്ക് വെച്ച് തുളസി തറയിലും വിളക്ക് കൊളുത്തി പ്രാർത്ഥിച്ചു അന്നത്തെ ദിവസം തുളസി ആരംഭിച്ചു……

ഒരു നീല ബ്ലാവുസും, പച്ച ദാവണിയും ആയിരുന്നു അവളുടെ വേഷം…

സ്കൂളിൽ പോകുന്ന ടൈം ആയപ്പോൾ കല്യാണി ടീച്ചർ വീടിനു മുൻപിൽ വന്ന് വണ്ടിയുടെ ഹോൺ അടിച്ചു…. ഹുസ്ബൻഡ് ആണ് സ്കൂളിൽ വിടുന്നത്

മോളെ ഞാൻ പോവാണ്.. ok അല്ലെ മോളു… ഉറക്കം ഒക്കെ ഇങ്ങനെ ഉണ്ടായിരുന്നു…… ഇതു മാധവേട്ടൻ എന്റെ ഹസ്ബൻഡ് ആണ്

ഹായ്.. തുളസി…. ഞാൻ മാധവൻ പിന്നെ വിശദമായി പരിചയപ്പെടാട്ടോ

ആ ഹായ് അങ്കിൾ

ന്നായി ഉറങ്ങി കുറച്ചു നാളുകൾക്കു ശേഷം…

എന്നാ ഞാൻ പോവാട്ടോ എന്തേലും ഉണ്ടെകിൽ വിളിക്കു…

ആ ഒക്കെ ടീച്ചറെ..

അന്ന് രാവിലേ തന്നെ പണി ഒക്കെ ഒതുക്കിയ തുളസി ഒറ്റയ്ക്ക് ഇരുന്നപ്പോൾ പറമ്പും കുളവും ഒക്കെ ഒന്ന് കാണാൻ ഇറങ്ങി….

മാവും, വയലും ഒക്കെ കണ്ടു ഒടുവിൽ കുളക്കടവിൽ എത്തി.. തമാര പൂക്കൾ കണ്ടു ഒരു കൊതി വെള്ളത്തിൽ ഇറങ്ങാൻ…..

പയ്യെ.. പയ്യെ ഇറങ്ങി അവസാന പടി ഇറങ്ങിയപ്പോൾ നല്ല വഴുക്കൽ ഉണ്ടായിരുന്നു കാല് തെന്നി ദേവി എന്ന് ഉറക്കെ കരഞ്ഞോണ്ട് വെള്ളത്തിലേക്ക്…….

ഒന്ന് പൊങ്ങി ശാസം എടുക്കാൻ വേണ്ടി…. ആമ്മേ എന്ന് അവൾ അലറി കരഞ്ഞു.. പിന്നയും മുങ്ങി വായിൽ വെള്ളം കേറി.. പിന്നെയും പൊങ്ങി കരയാൻ ശ്രെമിച്ചു അമ്മേ ആദ്യ വട്ടത്തേ പോലെ ശബ്ദം ഉയർന്നില്ല….. പിന്നെയും താന്ന് പോയി വെള്ളം കുടിച്ചു ഇനി രെക്ഷ ഇല്ല എന്നു അവൾക്കു മനസിലായി..ഒന്നുടെ പൊങ്ങി ആഴങ്ങളിലേക്ക് അവൾ പോയി കണ്ണു അടയുന്നതിനു മുൻപ് എന്തോ ഒന്ന് വെള്ളത്തിലേക്ക് താഴുന്നതും തന്നെ മുകളിലേക്ക് വലിച്ചു പൊക്കുന്നതുമായി തോന്നി… ഒരു മിന്നായം പോലെ ഒരു രൂപം അവൾ കണ്ടു…. അപ്പോളേക്കും കണ്ണു പൂർണ്ണമായും അടഞ്ഞിരുന്നു…..

♥️♥️♥️
കണ്ണു തുറക്കുമ്പോൾ ആരോ ശക്തം ആയി വയറിൽ അമക്കുന്നു.. വെള്ളം വായിലുടെ പോകുന്നുണ്ട് കുറച്ചു കഴിഞ്ഞപ്പോൾ മുക്ക് പൊത്തിപിടിച്ചു വായിലേക്ക് ശക്തമായി ഉതുന്നു നെഞ്ഞിൽ അമർത്തുന്നു……. ശക്തമായ ഒരു ചുമയോടെ ഞാൻ ശ്വാസം വലിച്ചു…… ബോധം വന്നു എന്റെ അടുത്ത് പേടിയോടെ ഒരു ചെറുപ്പക്കാരൻ… വല്ലാതെ ആദിയോടെ നോക്കുന്നു….. കണ്ണിൽ സ്നേഹം ആണ് പേടിയും ഉണ്ട്…….

പേടിക്കേണ്ടാട്ടോ ok ആണ് ഞാൻ കൃഷ്ണ…. കല്യാണി ടീച്ചറുടെ മോൻ…

ആ പേര് കേട്ടപ്പോൾ തുളസിയുടെ മിഴികൾ വിടർന്നു… ചുണ്ടിൽ ചെറിയ ഒരു ചിരി വിടർന്നു………

മന്താരചോട്ടിൽ നിക്കുക ആയിരുന്നു കൃഷ്ണ.. വെള്ളത്തിലേക്ക് എന്തോ വീഴുന്ന സൗണ്ട് കേട്ടാണ് കുളത്തിലേക്ക് ശ്രെദ്ദപോയത്.. പിന്നെ അമ്മേ എന്നുള്ള വിളിയും… ഓടി ചെന്ന് നോക്കുമ്പോൾ വെള്ളത്തിൽ ആരോ മുങ്ങി താഴുന്നു….

അവന്റെ അനുജത്തിയുടെ മുഖം മുന്നിൽ തെളിഞ്ഞു ഒന്നും നോക്കില്ല എടുത്തു ചാടി പൊക്കി എടുത്തു..

എല്ലാം ഒക്കെ ആയപ്പോൾ ആണ് തുളസി തന്റെ ശരിരത്തിലേക്ക് നോക്കിയത് ദാവണിയുടെ ഷാൾ എങ്ങോ പോയി…. വെള്ളം നനഞ്ഞതിനാൽ ബ്ലാവുസ് മാറോഡ്‌ ഒട്ടി നിക്കുന്നു… എല്ലാം എടുത്തു പിടിച്ചു നിക്കുന്നു മാറിടം പകുതിയും വെളിയിൽ ആണ്.. കറുത്ത മോഡേൺ ബ്രാ സ്ഥാനം മാറി കിടക്കുന്നു… വയർ പൂർണമായും കാണാം… പൊക്കിൾ കുഴിയിൽ വെള്ളം തളം കെട്ടി കിടക്കുന്നു… അത്രക്കു ഉണ്ട് ആഴം അതിനു.. പാവാട മുട്ട് വരെ കേറി കിടക്കുന്നു…

അവക്ക് എന്തോ തോന്നി എണീക്കാൻ വയ്യ…

കൃഷ്ണ അവളുടെ നോട്ടം കണ്ടു. തന്റെ നഗ്നത ഒരു അന്യ പുരുഷന്റെ മുൻപിൽ ദൃശ്യമായതിന്റെ ബുദ്ദിമുട്ട് ആണ് എന്ന് മനസിലായ കൃഷ്ണ തന്റെ കാവി കൈയിലി ഊരി അവളെ പുതപ്പിച്ചു അവൻ ബോക്സ്‌ർ ആയിരുന്നു അടിയിൽ ഇട്ടിരുന്നതു അതു തുടവരെ ഉണ്ട്. പാവാട പിടിച്ചു താഴത്തി…

അവൾ അതു കണ്ട് അദിശയിച്ചു തന്റെ മനസ് വായിച്ച പോലെ.. പെണ്ണിനെ ബഹുമാനിക്കുന്ന ആണ് അവളുടെ കണ്ണു നിറഞ്ഞു…… കണ്ണിൽ ആരാധന… അവൾ അടുത്ത അറിഞ്ഞ ആണുങ്ങൾ ഇങ്ങനെ ആയിരുന്നില്ല

അവൾ വിറക്കാൻ തുടങ്ങി..

ഇതു കണ്ടു കൃഷ്ണ അവളുടെ കാലും കയ്യും മാറി, മാറി ഉരച്ചു ചുടു വരുത്തി.. അവൾക്കു ഒരു ആശ്വാസം തോന്നി….

എണീക്കാൻ പറ്റുമോ
തുളസി എണീക്കാൻ നോക്കി.. കഴിയുന്നില്ല.. കാലിൽ തമാര വള്ളി ചുറ്റി മുറിവുകൾ ഉണ്ട്….

ഞാൻ എടുത്തു പൊക്കിക്കൊട്ടെ..

അവൾ.. ഒന്നും മിണ്ടിയില്ല അവനെ നോക്കാൻ ഉള്ള ശക്തി ഇല്ലായിരുന്നു…

മൗനo സമ്മതം എന്ന പോലെ കൃഷ്ണ തുളസിയെ രണ്ടു കൈകൊണ്ടുo കോരി എടുത്തു മാറോടു ചേർത്തു…

Updated: December 4, 2021 — 9:56 am

Tags: 2021, Kalikuttan, Kambi PDF, Kambi Pusthakam, Kambi Rajan, Kambi Stories, Kambi Stories PDF, Kambikadha, Kambikathakal PDF, Kambikuttan, Kambirajan, Koch Pusthakam, Mallu Stories, Mallu Story, PDF Kambikathakal, കംബി, കംബികഥകള്‍, കംബികഥകള്‍ മലയാളം, കംബികുട്ടന്‍, കമ്പി കഥകള്‍, കമ്പി കുട്ടന്‍, കമ്പി രാജന്‍, കമ്പികഥ, കമ്പികഥകള്‍, കൊച്ചുപുസ്തകം, കൊച്ച്പുസ്തകം, ഡാഡി, തുണ്ട് കഥകള്‍, മലയാളം കമ്പി, മലയാളം കമ്പി കഥ, മലയാളം കമ്പികഥകള്‍

തുളസി അവന്റെ മുഖത്തേക്കു നോക്കി.. അവളെ ഒന്ന് നോക്കുന്നു പോലും ഇല്ല നടക്കുക ആണ്.. വാരിയെല്ലിന്റെ സൈഡിൽകുടെയും, കാൽമുട്ടിനു താഴെകുടെയും ആണ് അവളെ കോരി എടുത്തിരിക്കുന്നെ..കൈ ഒരു പിടുത്തത്തിനു അവൾ അവന്റെ ഷോൾഡറിൽ പിടിച്ചു..

അവളെയും എടുത്ത് ഗസ്റ്റ്‌ ഹൌസിന്റെ ഉമ്മറത്തു കേറി അമ്മേ എന്ന് ഉറക്കെ വിളിച്ചു…….

അമ്മ ഉറക്കത്തിൽ ആവും മരുന്ന് കൊടുത്തിട്ടാ ഞാൻ ഇറങ്ങിയത് മയക്കം ഉള്ളത് ആണ്… കുറച്ചു കഴിഞ്ഞേ ഉണരൂ….

മുറി ഇതു ആണ് അവൻ ചോദിച്ചു..

അവൾ കൈ ചുണ്ടി കാണിച്ചു…

അവൻ അവിടോട്ടു നടന്നു അവളെ ആ മുറിയിലെ കസേരയിൽ ഇരുത്തി..

ചേച്ചി ok ആണോ…

ആകെ നനഞ്ഞു ഇരിക്കുക ആണ് വിറക്കുന്നും ഉണ്ട് ശരിര വേദനയും. അവൾ ശബ്ദം താഴ്ത്തി ok എന്ന് പറഞ്ഞു..

ആ ഡ്രസ്സ്‌ ഒക്കെ മാറണ്ടേ…

അവള് അവനെ നോക്കി….

ഒറ്റയ്ക്ക് പറ്റുമോ….

ആാാ പറ്റും…. പറ്റുങ്കി ആ അലമാരി തുറന്നു ഒരു പാവാടയും, ബനിയനും കുളുമുറിയിൽ ഇടുമോ….

അവൻ അവളെ നോക്കി ചിരിച്ചു എന്നിട്ട് പറഞ്ഞ തുണി എടുത്തു അകത്തു ബാത്‌റൂമിൽ ഇട്ടു… അവളെ നോക്കി എണീക്കാൻ ശ്രെമിക്കുക ആണ് പറ്റുന്നില്ല….

അടങ്ങി ഇരിക്കു അവിടെ ഞാൻ സഹായിക്കാം… ഒരു സൈഡിൽ പിടിച്ചു പൊക്കി അവളെ പയ്യെ നടത്തിച്ചു ബാത്‌റൂമിൽ കേറ്റി അവൻ ഡോറു അടച്ചു….
അവൾ അകത്തു കേറി കുറ്റി ഇട്ടു ആകെ വല്ലാത്ത ഒരു അവസ്ഥാ…. നനഞ്ഞ തുണി മാറ്റി ഒന്ന് കുളിച്ചു.. നല്ല നീറ്റൽ…. കുളി കഴിഞ്ഞു ദേഹം തുടച്ചു കാല് മുട്ടിനു താഴെ താമര വള്ളി കൊണ്ട് മുറിഞ്ഞു ഇരിക്കുക ആണ്…. ആകെ നീറൽ അപ്പോൾ ആണ് ഇടാൻ ഇന്നർ ഇല്ല എന്ന് ആലോചിച്ചതു..

അയ്യോ പണി ആയല്ലോ അവനോട് ഇങ്ങനെ പറയും… അവള് പാവാടയും, ബനിയനും ഇട്ടു. ഒരു ലേശം പോലും ഉടയാത്ത മാറിടങ്ങൾ തെറിച്ചു കുമ്പിച്ചു നിക്കുന്നു അവൾക്കു നാണം വന്നു….. ആ ടർക്കി എടുത്തു മാറത്തു മറച്ചു പുറത്ത് ഇറങ്ങി…

വാതിൽ തുറന്നപ്പോൾ കയ്യിൽ ഒരു കോഫിയും ആയി കൃഷ്ണ നിക്കുന്നു അവൾക്കു അത്ഭുതം ആയി..

അവൻ ചിരിച്ചു അവളെ ബെഡിൽ ഇരുത്തി.. കോഫി അവൾക്കു കൊടുത്തു

തുളസി അദിശയത്തോടെ അവനെ നോക്കി അ മുഖത്തു തെളിച്ചം മാത്രം എന്റെ മുഖത്തു അല്ലാതെ എങ്ങും നോക്കുന്നില്ല….

കൃഷ്ണ താഴെ ഇരുന്നു അവളുടെ കാല് നോക്കി മുറുവിൽ തൊട്ടു

അവൾ കാല് വലിച്ചു അവനെ നോക്കി

അവൻ കാല് എടുത്തു മടിയിൽ വെച്ച് ബെറ്റാഡിൻ എടുത്തു മുറുവിൽ പെരട്ടി എണിറ്റു

തുളസിയുടെ കണ്ണു നിറഞ്ഞു ഒഴുകി.. അവൾ അവൻ കാണാതെ കണ്ണു തുടച്ചു.. അവക്ക് മനസ് നിറഞ്ഞിരുന്നു. ചെറുപ്പത്തിലെ അച്ഛൻ മരിച്ചു കോളേജിൽ പഠിക്കുമ്പോൾ പറയതക്ക അടുപ്പം ആരോടും ഇല്ലായിരുന്നു… കല്യാണം കഴിച്ചപ്പോൾ ഇങ്ങനെയും അതോടെ ആണിനെ വെറുത്തിരുന്നു. പക്ഷേ ഇപ്പോൾ അവൾ വല്ലാത്ത ഒരു അവസ്ഥയിൽ ആണ്. ഇത്രയും കെയർ ചെയ്യാൻ ആണിന് ആകുമോ. അവൾ ആ കോഫി കുടിച്ചു.

മോളെ “”തുളസി””……………………… എന്ന വിളി കേട്ടു ആണ് അവർ വതുക്കലേക്ക് നോക്കിയത്……. രണ്ട് പേരും ഒരുപോലെ വതുക്കൽ നിന്ന ആളെ കണ്ടു ചിരിച്ചു…….

1cookie-checkസ്നേഹത്തിന്റെ ക്ഷേത്രം Part 2

  • ബോണസ് 2

  • ബോണസ്

  • ആണുങ്ങൾ തമ്മിൽ കളിക്കുമ്പോൾ ഉള്ള സുഖം അതൊന്ന് വേറെ തന്നെയാണ്…