സൂസന്റെ ജീവിതം 17

ഹലോ നമസ്കാരം സുഹൃത്തുക്കളെ,

സൂസന്റെ കഴിഞ്ഞ പതിനാറാം പാർട്ടിലും നല്ല അഭിപ്രായങ്ങൾ ആണ് പ്രിയ വായനക്കാർ നൽകിയത് അതിൽ അതിയായ സന്തോഷം തന്നെ ഉണ്ട്, പിന്നെ കൊറേ പേർ സംശയങ്ങളാൽ കൊറച്ചു കമന്റ് ഇട്ടിരുന്നു ഒന്നിനും റിപ്ലൈ തരാൻ കമന്റ് സെക്ഷനിൽ കഴിഞ്ഞിരുന്നില്ല, മനഃപൂർവം തരാത്തത് അല്ല അഹങ്കാരം ആയി കാണുകയും ചെയ്യരുത്, സമയം ഇല്ലാത്തത് ആയിരുന്നു പ്രശ്നം, എല്ലാ കമന്റ് ഉം ഇപ്പോൾ ആണ് വായിച്ചതു അതിനു എല്ലാവർക്കും തരേണ്ട മറുപടി ഇവിടെ തന്നു കഥയിൽ തുടങ്ങാം എന്ന് കരുതി, അത് ആകുമ്പോൾ സമയവും ലാഭം, പിന്നെ ഇതേ സംശയം ഉള്ളവർ വേറെ ഉണ്ടെങ്കിൽ അവർക്കും ലാഭം ആകും അല്ലോ 🤣🤣…

തീയേറ്ററിലെ ഉം മരണ വീടിലും നടന്ന കളികൾ മണ്ടത്തരം അല്ലെ – തീയേറ്റർ ലെ കളി ഉൾപെടുത്തിയത് റിസ്ക്കി ഫാക്ടർ കുറവ് ഉള്ളത് കൊണ്ടു തന്നെ ആയിരുന്നു, ഷോ തുടങ്ങി കഴിയുമ്പോ തീയേറ്റർ ലെ ഔട്ട്‌ സൈഡ് റഷ് കുറവ് അല്ലെ അത് കൊണ്ടു ആണ് ആ കളി ഉൾപെടുത്തിയത്, പിന്നെ ടോയ്ലറ്റ് ആയാലും അധികം ആരും വരും എന്നാ പേടി ഉണ്ടാവില്ല, പിന്നെ സൂസൻ കൊറച്ചു ആയിലെ കാണിച്ചിട്ടും സൂസൻ അല്ലെ നായിക അതൊക്കെ കൊണ്ടു ആയിരുന്നു ആ കളി പ്ലൈസ് ചെയ്തത് പിന്നെ അവർ കളിച്ചത് പിടിക്കാതെ ഇരുന്നും ഇല്ല അവളുടെ ചേച്ചി ക്കു കാര്യം കത്തിയതും അവതരിപ്പിച്ചിരുന്നു,

പിന്നെ മരണ വീട്ടിലെ കളി, അത് 50-50 ഡെയ്ഞ്ചർ തന്നെ ആയിരുന്നു, പിന്നെയും ലോജിക് വച്ചു നോക്കിയാൽ ഒരു ഹോപ്‌ ഉണ്ട് അവിടെ കളി പ്ലെയ്സ് ആക്കാൻ, മരണ വീട്ടിലെ പ്രാർത്ഥന യിൽ എല്ലാവരും ഉണ്ടാകും അധികം ആരും അകത്തു ഉണ്ടാകാനും ചാൻസ് കുറവ് ആണ്, പിന്നെ അകത്തു ഉണ്ടായിരുന്നവരിൽ ഒരാൾ മുകളിൽ വന്നത് കഴിഞ്ഞ പാർട്ടിലെ ക്ലൈമാക്സ്‌ ൽ പറഞ്ഞിട്ടും ഉണ്ട്….
കളി കഴിഞ്ഞു ഗായത്രി ചേച്ചി നേരെ പ്രാർത്ഥന നടക്കുന്ന അവിടെ പോയോ – കളി കഴിഞ്ഞു നേരെ ഗായത്രി ചേച്ചി പ്രാർത്ഥന നടക്കുന്ന അവിടെ പോയി എന്ന് പറഞ്ഞിട്ടില്ല, അങ്ങനെ ഒരു അവസ്ഥയിൽ അത് വഴി പോകാൻ മണ്ടി ആണോ ഗായത്രി ചേച്ചി, ഇതിനു മുൻപ് ഒരു പാർടിൽ പറഞ്ഞിട്ടുണ്ട് ദീപ്തിയുടെ വീടിന്റ പുറകിൽ കൂടി ഒരു വഴി ഉണ്ട് ഗായത്രി ചേച്ചിയുടെ വീട്ടിൽ പോകാൻ എന്നും, പ്രാർത്ഥന ഉള്ളത് കൊണ്ടു എല്ലാവരും മുന്നിൽ ആയിരിക്കും പിന്നെ അകത്തു രണ്ടു മൂന്ന് പേർ ഉള്ളു എന്നു പറഞ്ഞിട്ടും ഉണ്ട് അവരുടെ കണ്ണ് വെട്ടിച്ചു പോകാൻ ഗായത്രി ചേച്ചിക്ക് അറിയുമായിരിക്കും അല്ലോ ആ സംശയം അവിടെ തീർന്നു എന്ന് കരുതുന്നു…

പിന്നെ അത്രയും ആൾക്കാർ കൂടിയ വീട്ടിൽ ബ്രാ ഇടാതെ വന്ന ഗായത്രി ചേച്ചിയെ സമ്മതിക്കണം – കട്ടിയുള്ള സാരിയും കട്ടിയുള്ള ബ്ലൗസും ആണേൽ ബ്രാ ഇല്ലാത്തതു ഒരു പരിധി വരെ മനസിലാക്കാൻ പാട് ആണ്, ഒപ്പം ആ സാരി നല്ല പോലെ മറച്ചു ഉടുത്താൽ ഒട്ടും പേടി വേണ്ട എന്നാണ് എന്റെ ഒരു ഇത്, പിന്നെ ആ മരണ വീട്ടിൽ വന്നിരിക്കുന്നവർ ഗായത്രി ബ്രാ ഇട്ടിട്ടുംടോ എന്ന് നോക്കി നിക്കുവാ അല്ലെ 🤣🤣

ഇത്രയും ക്ലോസ് ആയിട്ടു ഗായത്രി ചേച്ചി എന്താ കുട്ടികളുടെ ഫോട്ടോ ഫോണിൽ കാണിക്കാത്തത് – ഗായത്രി ചേച്ചിയും അമ്മയും രണ്ടു പേരും പ്രാർത്ഥന ക്കു വരുന്നു ഉണ്ട്, അപ്പോൾ അവരുടെ വീട്ടിൽ വലിയ ആരും ഇല്ല സ്വാഭാവികമായും കുട്ടികളെ കൂടെ കൂട്ടും അല്ലോ, അങ്ങനെ ഡെയിലി വരുന്ന കുട്ടികളെ വീണ്ടും ഫോണിൽ കാണിക്കേണ്ട ആവശ്യം ഉണ്ടോ??

സിജിക്കു ടോമിനോട് പ്രേമം തുടങ്ങിട്ടു ഉണ്ടാലോ – അങ്ങനെ ഒരിക്കലും ഇല്ല, തന്നെ ഭോഹിച്ചിട്ടും അത്ര പെണ്ണുങ്ങൾ ഉണ്ടായിട്ടും സിജിയുടെ ശ്രെദ്ധ ഉള്ളപ്പോൾ സൂസനെ മാത്രം നോക്കുന്നതും കെയർ ചെയ്യുന്നതും ആണ് സിജിയിൽ നിന്നും അങ്ങനെ ഒരു അടുപ്പം ഉളവാക്കിയ കാര്യം സ്വന്തം അനിയത്തിയെ എത്രത്തോളം ടോം സ്നേഹിക്കുന്നു എന്നുള്ള ആഴം മനസിലാക്കിയത് കൊണ്ടു ഉണ്ടായ അടുപ്പം ആണ് സിജിക്കു ടോമിനോട്, പിന്നെ ഇതുവരെ ഇല്ലന്നെ പറഞ്ഞുള്ളു ഇനി ഉണ്ടാകില്ല എന്ന് പറഞ്ഞിട്ടില്ല.. കൊറച്ചു കഴിയുമ്പോൾ ഇതിനു ഒരു സംഭവം വേറെ ഇറുക്ക്…
മേരി മറിയം ഇറങ്ങിയപ്പോൾ മൈൻഡ് ആക്കാതെ പോയി – ശെരിയാണ് രാവിലെ നല്ല അടുപ്പം കാണിച്ചവറ് ഇറങ്ങാൻ ടൈം ആ അടുപ്പം കാണിച്ചില്ല, അത് അവർ ലേറ്റ് ആയി എത്തിയത് കൊണ്ടു വേഗം പോയത് എന്ന് വിചാരിച്ചൂടെ..

ഹിസ്‌ലിയെ കുറിച്ച് കൂടുതൽ അറിവ് ഇല്ല – അവർക്കു ഇപ്പോൾ അത്രയൊക്കെ സീനേ ഉള്ളു… ഇനിയും ഈ കഥ അവസാനം വരെ ഇതുപോലുള്ള ചെറു സീനുകളെ ഉണ്ടാവുകയും ഉള്ളു… പക്ഷെ വായനക്കാരുടെ അഭിപ്രായം മാനിച്ചു ലോകേഷ് സിനിമറ്റിക് യൂണിവേഴ്‌സ് പോലെ ടോംസ് കമ്പി യൂണിവേഴ്സിൽ “ഹിസ്‌ലി ഈസ്‌ ദി വാരിയർ ” എന്നാ രണ്ടു പാർട്ട് കഥ ഉണ്ടാകുന്നതു ആണ്… ടോംസ് കമ്പി യൂണിവേഴ്സിലെ ഒരു കഥ മാത്രം അത്.. എന്റെ മിക്യ കഥയിലെയും ഒന്നോ രണ്ടോ കഥ പാത്രങ്ങളെ ചേർത്ത് അതുപോലെ കൊറേ വേറെ കഥകൽ ഉണ്ടാകുന്നതു ആണ്… ഹിസ്‌ലിയെ ഇതിൽ ചേർക്കാത്തത് ചിലപ്പോൾ ചേർത്താൽ ബോർ ആയാലോ കരുതി ആണ്… ഈ കഥ എഴുതുമ്പോഴേ ക്ലൈമാക്സ്‌ വരെ ഉള്ളത് സെറ്റ് ആക്കി തുടങ്ങുക ആണ് എന്ന് പറഞ്ഞാണ് തുടങ്ങിയത് അതുകൊണ്ട് മാത്രം…

സംശയങ്ങൾ ഒരു പരുതി വരെ തീർന്നു എന്നു കരുതുന്നു, ഇനിയും സംശയങ്ങൾ ഉണ്ടെങ്കിൽ ചോദിക്കുക തികച്ചും തീർത്തു തരുന്നത് ആണ്, അത് എന്റെ കടമ കൂടി ആണ്…

എല്ലാവർക്കും നന്ദി രേഖ പെടുത്തി കഥയിലേക്ക് കടക്കുന്നു…

———————————————-

ഓക്കേ പറഞ്ഞു ഡോർ ലോക്ക് തുറന്നു ചേച്ചി പോയി…

ചേച്ചിയുടെ കുണ്ടി ആട്ടം നോക്കി ഞാൻ ആ വാതിലിൽ ചാരി നിന്ന്..

അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ഞാനും ഉള്ളിൽ കയറി അകത്തു നിന്നും ആ വാതിൽ അടക്കാനായി വാതിൽ കട്ടളയോട് ചേർത്തപ്പോൾ വാതിലിനു പുറകിൽ നിൽക്കുന്ന ആ സ്ത്രീ രൂപം കണ്ടു ഞെട്ടി…

ഞാനും ഗായത്രി ചേച്ചിയും കാമകേളിയിൽ ആയിരുന്നത് മനസിലായി എന്ന് ആ സ്ത്രീ രൂപത്തിന്റെ മുഖത്തുള്ള ദേഷ്യ ഭാവത്തിൽ നിന്നു വ്യക്തമാണ്…
ഠപ്പെ… ഠപ്പെ,, രണ്ടു ഉഗ്രൻ അടി എന്റെ കവിളിൽ പതിഞ്ഞു….

തുടരുന്നു………….. ❤️

ആ സ്ത്രീ രൂപം കണ്ടപ്പോഴേ എന്റെ ഉള്ളിലെ ബലൂണിൽ കാറ്റു പോയ അവസ്ഥ ആയിരുന്നു, ഓർക്കപ്പുറത്തെ അടി കൂടി ആയിരുന്നു എനിക്ക് കിട്ടിയത് കൊണ്ടു തലയ്ക്കു മുകളിൽ രണ്ടു കിളികൾ പറക്കുന്ന അവസ്ഥയും അതുപോലെ ചെവിക്കു ഉള്ളിൽ പോനീച്ച മൂളുന്ന മൂളക്കവും മാത്രം ഉണ്ടായിരുന്നുള്ളു…

അടി കിട്ടുന്നതിന് മുന്നേ ഞെട്ടൽ ഉളവായി എങ്കിലും ഒപ്പം ദേഷ്യവും വന്നിരുന്നു… ദേഷ്യം വന്നത് മറ്റൊന്നും കൊണ്ടു അല്ലായിരുന്നു,, എപ്പോഴൊക്കെ ഗായത്രി ചേച്ചിയുമായി നല്ലവിധം അടുക്കുമോ അപ്പോഴെല്ലാം ഇവൾ കേറി വന്നു അതിനു തട ഇടൽ ആണ് പരുപാടിയും….

അന്ന് സംഭവിച്ചതിൽ നിന്നു ഇന്ന് ചെറിയൊരു മാറ്റം ഉണ്ടായിരുന്നു.. അന്ന് എന്റെയും ഗായത്രി ചേച്ചിയുടെയും കാമക്കേളി ഇരുവരുടെയും മുന്നിൽ ഇട്ട് പൊക്കി, ഇന്ന് കളി കഴിഞ്ഞു ഗായത്രി ചേച്ചി പോകുന്നതുവരെ കാത്തിരുന്നു പൊക്കി, ചിലപ്പോൾ മരണ വീട് ആയതു കൊണ്ടും ഈ പ്രശ്നം കൂടുതൽ വഷളാക്കേണ്ട എന്ന് കരുതി ആയിരിക്കും അവൾ അങ്ങനെ ചെയ്തത്….

ചെവിയിലെ മൂളക്കത്തിനു ഒരു അന്ത്യം വന്നപ്പോൾ, അടിയുടെ ഷോക്കിൽ നിന്നും വിമുക്തി നേടിയപ്പോൾ എന്റെ കൈ ദീപ്തിയുടെ പൂ പോലെ ഉള്ള അവളുടെ കവിൾ പതിഞ്ഞു…

ഈ അടി എന്തിനാണ് എന്ന് മനസിലാകാതെ അവൾ അന്തം വിട്ടു കുന്തം വിഴുങ്ങിയ രീതിയിൽ എന്നെ നോക്കി, കവിളിൽ തടവുന്നു ഉണ്ടായിരുന്നു…

“എന്താടി നിനക്ക്, നീ ഒരുത്തനെയും കെട്ടി സുഖിച്ചു ജീവിക്കുന്നില്ലേ?? പിന്നെ എന്തിനാ ഇനിയും എന്റെ കാര്യത്തിൽ തല ഇടുന്നത്?”

അടി കൊടുത്ത മാത്രയിൽ പതിഞ്ഞ സ്വരത്തിൽ ഘടിപ്പിച്ചു പറഞ്ഞു ഞാൻ….

അവൾ അപ്പോഴും ആ പഞ്ഞി പൂ പോലുള്ള എന്റെ കൈ പതിഞ്ഞു ചുവന്ന കവിൾ തടം തടവുക ആയിരുന്നു…

വീണ്ടും ഞാൻ ആരാഞ്ഞു….

“അന്ന് നീ തല്ലിയപ്പോൾ ഞാൻ കൊണ്ടു നിന്നതും തിരികെ ഒന്നും പറയാൻ കഴിയാതെ കുറ്റവാളിയെ പോലെ നിന്നതും തെറ്റ് എന്റെ ഭാഗത്തു ആയതു കൊണ്ടു മാത്രം, അത് കഴിഞ്ഞു നി നിന്റെ വഴി നീ തെരഞ്ഞെടുത്തു, ഞാൻ എന്റെ വഴിയും പിന്നെ എന്ത് മൈര് ഉണ്ടാക്കാൻ ആണെടി ഇപ്പോൾ തല്ലിയത്…” ദേഷ്യത്തിൽ തന്നെ ഞാൻ പറഞ്ഞു…
“നിന്നോട് അന്ന് എന്താ പറഞ്ഞത് ഞാൻ?? ഈൗ ബന്ധം അവസാനിപ്പിക്കാൻ അല്ലെ ” കവിൾ തടവി കൊണ്ടു അവൾ പറഞ്ഞു..

“അത് പറയാൻ നീ ആരാടി മൈരേ, എല്ലാം അവസാനിച്ചത് അല്ലെ ”

“അവസാനിച്ചത് അല്ലാലോ, നീ ആയി അവസാനിപ്പിച്ചത് അല്ലെ..” അവളും പറഞ്ഞു…

“എന്നെ ഈ വീട്ടീന്ന് ആട്ടി പായിച്ചയത്‌ ആരാടി, അന്ന് നീ എന്നോട് ഒന്ന് ക്ഷെമിച്ചുരുന്നു എങ്കിൽ…”

“ക്ഷെമിക്കാൻ പറ്റിയ കാര്യം ആണലോ നീ അന്ന് ആയാലും ഇന്ന് ആയാലും ചെയ്തു കൊണ്ടു ഇരിക്കുന്നത്… നിനക്കോ നാണം ഇല്ല, ആ മറ്റവൾക്കും ഇല്ലേ ഈ പറഞ്ഞ നാണം….” ദീപ്തി പുച്ഛത്തോടെ പറഞ്ഞു…

“നിർത്തടി മൈരേ, കിടന്നു ഊമ്പതെ…” ഗായത്രി ചേച്ചിയെ അവൾ പറഞ്ഞത് പിടിക്കാതെ ഞാൻ ഖ്രോഷിച്ചു…

“എന്താണെടാ ഞാൻ നിർത്തേണ്ടത്, നീയും നിന്റെ മറ്റവളും എന്നോട് പണ്ട് കാണിച്ച ദ്രോഹതിനെ കുറിച്ചോ ? അതോ ഇപ്പോൾ കാണിച്ചതിനെ കുറിച്ച് പറയുന്നതോ?? ” അവൾ കലി പൂണ്ടു…

“ആദ്യം നീ നിന്റെ ഭർത്താവിനെ നേരെ ആക്കു, എന്നിട്ടു എന്നെ നേരെ ആക്കാൻ വന്നാൽ മതി..” പെട്ടന്നുള്ള ദേഷ്യത്തിൽ എന്റെ വായിൽ നിന്നു അറിയാതെ വന്നു പോയി..

“എന്ത്?? എന്ത്??” അവൾ നെടുവീർ പെട്ടു ചോദിച്ചു..

“ഒന്നുമില്ല, നീ മാറിക്കെ എനിക്ക് പോകണം” എന്നെ ബ്ലോക്ക്‌ ചെയ്തു നിന്ന ദീപ്തിയുടെ കണ്ണുകൾ നോക്കി ഞാൻ പറഞ്ഞു..

“നീ ഇപ്പോൾ എന്താ പറഞ്ഞത് എന്ന് തെളിച്ചു പറയാൻ” അവൾ വഴി മാറാതെ ചോദിച്ചു…

“ഒന്നുമില്ല എന്ന് പറഞ്ഞില്ലേ വഴിയിൽ നിന്നു മാറുന്നുന്നുണ്ടോ നീ??”

“നീ എന്താ പറഞ്ഞത് എന്ന് പറയു…”

“നിന്റെ ഭർത്താവിനെ പോയി നേരെ ആക്കാൻ…”

“അതിനു എന്റെ ഭർത്താവ് നിന്നെ പോലെ ചെറ്റ ആണോ??”

“എന്നെ പോലെ ചെറ്റ അല്ല എന്നെക്കാളും നാറിയ ചെറ്റ ആണ്…”

അതും പറഞ്ഞ് അവളുടെ തൊള്ളിൽ തള്ളി നീക്കി ഞാൻ അവിടെ നിന്നും നടന്നു നീങ്ങി…
എന്ത് മൈര് എന്ന് മനസിലാകാതെ അവൾ അവിടെ നിന്നു… അത് എന്ത് മൈര് എങ്കിലും ആകട്ടെ കരുതി പടവുകൾ ഇറങ്ങി താഴേക്കു പോയി ഞാൻ..

പുറകിലെ ബാത്രൂമിൽ ൽ കയറി മേല് ഒന്ന് വൃത്തിയായി കഴുകി, ഞാൻ പ്രാർത്ഥന നടക്കുന്ന അവിടേക്കു പോയി, പ്രാർത്ഥന കഴിയാറായി ഇരുന്നു, ആ കൂട്ടത്തിൽ ഗായത്രി ചേച്ചി ഉണ്ടോ എന്ന് പരതി എന്റെ കണ്ണുകൾ, പക്ഷെ ചേച്ചി അവിടെ ഇല്ലായിരുന്നു, അപ്പോൾ എനിക്ക് കാര്യം കത്തി ചേച്ചി കളി കഴിഞ്ഞു പുറകിലെ സൈഡിൽ കൂടി വീട്ടിൽ പോയി കാണും എന്ന്..

ഗായത്രി ചേച്ചിയുടെ കുഞ്ഞും അമ്മയും അവിടെ തന്നെ ഉണ്ടായിരുന്നു, അതിൽ മൂത്തു കുഞ്ഞു എന്നെ കൈ പൊക്കി കാണിച്ചു വീശി… തിരിച്ചു ഞാനും പുഞ്ചിരിച്ചു കൈ വീശി…

അങ്ങനെ പ്രാർത്ഥന കഴിഞ്ഞു, അമ്മ എന്റെ അടുത്തേക്ക് വന്നു,

“ഇത്രയും നേരം എവിടെ പോയി കിടക്കുക ആയിരുന്നു എന്റെ പൊന്നാര സന്തതി…” ഇത്തിരി ശകാരത്തിൽ ആയിരുന്നു അമ്മ പറഞ്ഞത് ..

“പറഞ്ഞിരുന്നില്ലേ, സൂസന്റെ വീട്ടിൽ ഓട്ടം ഉണ്ട് എന്ന്, അവരുടെ കാർ അല്ലെ എന്റെ കൈയിൽ അപ്പോൾ വിളിച്ചാൽ പോകാതെ ഇരിക്കാൻ പറ്റുവോ??”

“ഉച്ചക്ക് വരും എന്ന് അല്ലെ നീ പറഞ്ഞത്..”

“കൊറച്ചു ഒന്നു താമസിച്ചു പോയി ”

“അതൊന്ന് നിനക്ക് വിളിച്ചു പറഞ്ഞൂടെ ”

“അതിനു ഫോൺ ഓഫ്‌ ആയി പോയില്ലേ, ഇപ്പോൾ ആണ് ഒന്ന് ചാർജിൽ ഇട്ടത്.” ഞൻ ഒരു നുണ തട്ടി വിട്ടു…

“ഇന്ന് പോകേണ്ട നമ്മുക്ക് വീട്ടിലേക്കു ”

“ഇനി ഇനി വയ്യ അമ്മ വണ്ടി ഓടിക്കാൻ നടുവ് ഒടിഞ്ഞു, രവിലെ പോകാം, പിന്നെ വൈകിട്ടു പ്രാർത്ഥനക്കു വരാം..” ഗായത്രി ചേച്ചിയുടെ രാത്രി ക്ഷണം നിരസിക്കാതെ ഇരിക്കാൻ ഞാൻ ഒരു അടവ് എടുത്തു..

ഇന്ന് രാത്രി ചേച്ചിയെ കിട്ടിയില്ല എങ്കിൽ പിന്നെ 3 ദിവസം കഴിയണം ഗായത്രി ചേച്ചിയെ കിട്ടാൻ.. പുള്ളികാരിയുടെ ഭർത്താവ് ആഴ്ചയിൽ മൂന്ന് ദിവസം വീട്ടിൽ ഉണ്ടാകും., ആ മൂന്ന് ദിവസം ആണ് നാളെ മുതൽ ..
എന്റെ ദയനീയ മായുള്ള അഭിനയത്തിൽ അമ്മ നാളെ പോകാം എന്ന് സമ്മതിച്ചു…

ആ സമ്മതത്തിൽ എന്റെ മനസ്സിൽ കുളിർ മഴ പെയ്തു ഇറങ്ങി.. ഇന്നലെ രാത്രി മുതൽ തുടങ്ങിയ കളി ആണ് ഗായത്രി ചേച്ചിയേ പിന്നെ ഇന്ന് ഉച്ചക്ക് സൂസനെയും വീണ്ടും സന്ധ്യ കഴിഞ്ഞു ഗായത്രി ചേച്ചിയെയും, വീണ്ടും വീണ്ടും പാതിരാത്രി ഗായത്രി ചേച്ചിയെ ഊക്കൻ ഉള്ള പുറപ്പാടും..

പ്രാർത്ഥന കഴിഞ്ഞു ചായ കുടി കഴിഞ്ഞു ഓരോരുത്തരായി പോകാൻ ഉള്ള പുറപ്പാട് തുടങ്ങി, കൊറച്ചു സമയത്തിന് അകം അടുത്ത കൊറച്ചു ബന്ധുക്കളിൽ അമ്മാവന്റെ വീട് ചുരുങ്ങി, അമ്മയും അമ്മായിയും കുഞ്ഞമ്മയും പിന്നെ അവരുടെ പെണ്മക്കളും അടുക്കളയിൽ രാത്രി ഞങ്ങൾക്കു ഉള്ള പയർ കഞ്ഞി ഉണ്ടാക്കാൻ ഉള്ള പുറപ്പാട് തുടങ്ങി…

അതിനു ഇടയ്ക്കു ആയിരുന്നു അലോഷി വരാന്തയിലേക്ക് വന്നത്, അപ്പോഴും അവിടെ ഇവിടെയായി ഞാൻ ദീപ്തിയെ നോക്കി പക്ഷെ എന്റെ കണ്ണിൽ അവൾ ഉണ്ടാക്കിയിരുന്നില്ല.

അലോഷി അടുത്തേക്ക് വരുമ്പോൾ ദീപ്തി അവനോടു ഞാൻ പറഞ്ഞ കാര്യം ചോദിച്ചോ എന്നുള്ള സംശയം നിഴലടിച്ചു…

എന്നെ കണ്ട പാടെ അവൻ ഒന്ന് ചിരിച്ചു കൈ പൊക്കി, അവന്റെ ചിരിയിൽ നിന്നു അവൾ ഒന്നും അവനോടു പറഞ്ഞില്ല എന്ന് ബോധ്യമായി.. ഇനി പറഞ്ഞാലും എനിക്ക് എന്ത് മൈര്… എന്നെക്കാളും നാറി അല്ലെ അവൻ.. ഞാൻ മാത്രം ആയി എന്തിനാണ് അവളുടെ മുന്നിൽ മോശക്കാരൻ ആകുന്നതു, അവളുടെ ഭർത്താവിന്റെ സ്വഭാവമഹിമ കൂടി അവൾ അറിയട്ടെ എന്ന് മനസ്സിൽ കരുതി…

അലോഷി എന്റെ അടുത്ത് വന്നു കുശലങ്ങൾ ചോദിക്കാൻ തുടങ്ങി, ഞാൻ തല്കാലമായി കയറി സംസാഗ് ലെ ജോലി മുതൽ പലതും, ഇത്രയേറെ പഠിച്ചു കോളിഫിക്കേഷൻ ഉള്ള ഞാൻ എന്തിനാണ് സാംസങ് ൽ ജോലി ക്കു കയറിയത് എന്നായിരുന്നു അവന്റെ അവസാന ചോദ്യം,, അതിനുള്ള ഉത്തരവും പറഞ്ഞു ഇരിക്കുമ്പോൾ ആയിരുന്നു എന്റെ ഫോണിൽ മെസ്സേജ് ടോൺ കേട്ടത്..

ഞാൻ സംസാരത്തിനു ഇടയിൽ ഫോൺ എടുത്തു മെസ്സേജ് നോക്കിയപ്പോൾ ഗായത്രി ചേച്ചിയുടെ സ്നേഹ സമ്പൂർണമായ തിരക്കൽ ആയിരുന്നു…
“എന്റെ കള്ള കണ്ണൻ വല്ലതും കഴിച്ചോ” എന്ന്..

മെസ്സേജ് വായിക്കുന്നതിനു ഇടയിൽ അലോശിയുമായി ഉള്ള വർത്തമാനം മുറിഞ്ഞു പോയി…

അലോശിയുമായുള്ള സംസാരത്തിനു ഇടയിൽ ഒരു ബ്രേക്ക്‌ ചവിട്ടി ഗായത്രി ചേച്ചിയുടെ മെസ്സേജിന് റിപ്ലൈ അയച്ചു ഞാൻ

“ഗായു വിന്റെ കള്ള കണ്ണൻ ഒന്നും കഴിച്ചില്ല” എന്ന്..

സംസാരം പാതിയിൽ നിന്നു പോയത് കൊണ്ടു ആണെന്നു തോന്നുന്നു അലോഷി

“ആരാണ് ഫോണിൽ, കാമുകി ആണോ?? അതുകൊണ്ട് ആണോ സംസാരം വിഷയം പകുതിയിൽ തെന്നി മാറിയത്…”

അപ്പോഴാണ് അലോശിയുമായി സംസാരിച്ചു ഇരുന്ന കാര്യം ഓർത്തത്‌…

“ഏയ്യ്, കാമുകി ഒന്നുമല്ല, ഒരു ഫ്രെണ്ട് ആണ്…” ഞാൻ മറുപടി പറഞ്ഞു…

അങ്ങനെ അങ്ങ് പറയാൻ പറ്റോ കാമുകി ആണെന്നു കല്യാണം കഴിഞ്ഞു രണ്ട് പിള്ളേർ ഉള്ള 41 കാരി ആണ് കാമുകി എന്ന്…

അതിനു ഇടയിൽ വീണ്ടും ഫോൺ ചിലച്ചു,

“അത് എന്താ എന്റെ കള്ള കണ്ണൻ കഴിക്കാത്തത്,” എന്നായിരുന്നു മെസ്സേജ്..

വീണ്ടും മെസ്സേജ് ടോൺ കേട്ടപ്പോൾ അലോഷി “ആഹാ വിശ്വസിച്ചേ” ഒരു ആക്കിയ പോലെ പറഞ്ഞു…

അതിനു ഞാൻ ഒന്ന് ചിരിക്കുക മാത്രേ ചെയ്തുള്ളു…

ഫോൺ എടുത്ത് വീണ്ടും മെസ്സേജ് ഇട്ടു ഞാൻ..

“ഇവിടെ ഫുഡ്‌ ഉണ്ടാക്കാൻ ഉള്ള പുറപ്പാട് തുടങ്ങിയതേ ഉള്ളു… ചേച്ചി കഴിച്ചോ??”

എന്റെ മെസ്സേജ് ടൈപ്പിന്റെ സ്പീഡ് കണ്ടത് കൊണ്ടു ആണെന്നു തോന്നുന്നു അലോഷി നൈസ് ആയി കട്ടുറുമ്പ് ആകാതെ ഒഴിവായി തന്നത് അവിടെന്നു..

ഒരു സലാം പറഞ്ഞു അലോഷി വീടിനു ഉള്ളിലേക്ക് പോയി…

ചേച്ചി വീണ്ടും മെസ്സേജ് ഇട്ടു…

“മ്മ് കഴിച്ചു, പിള്ളേരും അമ്മയും കിടന്നു, ഞാൻ അടുക്കളയിലെ പണി കഴിഞ്ഞു ഇപ്പോൾ റൂമിൽ കയറിയാതെ ഉള്ളു…”

“ഇത്ര നേരത്തെയോ??” ഞാൻ മറുപടി മെസ്സേജ് ഇട്ടു…

“ഇത്ര നേരെത്തെ അവരെ കിടത്തിയാൽ അല്ലെ, നമ്മുക്ക് കൊറച്ചു നേരെത്തെ തുടങ്ങാൻ പറ്റു… ഇന്നലെ പോലെ വൈകിക്കണ്ട..”
“അത്രക്കും ആക്രാന്തം ആയോ, ഗായു ചേച്ചിക്ക്…”

“നീണ്ട 9 വർഷം കഴിഞ്ഞു എന്റെ കള്ള കണ്ണനെ കിട്ടിയത് അല്ല്ലേ എനിക്ക് ആക്രാന്തം കാണാതെ ഇരിക്കുവോ??”

“ഞാൻ ഫുഡ്‌ കഴിച്ചു വേഗം വരവേ..”

“ഇങ്ങോട്ട് പോര്, ഇവിടുന്നു കഴിക്കാം…”

“പോരട്ടെ??”

“മ്മ്”

“അല്ലെങ്കിൽ വേണ്ട ചേച്ചി, വെറുതെ എന്തിനാ ഒരു റിസ്ക് എടുക്കുന്നത്, ചേച്ചിയുടെ അമ്മ ഉറങ്ങി ഇല്ല എങ്കിലോ..”

“പോരുന്നു എങ്കിൽ പോര്…”ചേച്ചിയുടെ മെസ്സേജ്..

“ഇത്രക്കും ധൈര്യം എവിടെന്നു കിട്ടി ചേച്ചി..”

“കൊറച്ചു എങ്കിലും ധൈര്യം കാണിച്ചെങ്കിൽ അല്ലെ ഈ പരുപാടി മുന്നോട്ടു പോകു, പണ്ട് ധൈര്യം കാണിക്കാത്തത് കൊണ്ട് ആണ് കഴിഞ്ഞ 9 വർഷം നിന്നെ എനിക്ക് നഷ്ടപെട്ടത്.. ഇനി വയ്യ വീണ്ടും നഷ്ട്ടപെടുത്താൻ…” കരയുന്ന സിമ്പലോഡ് ചേച്ചി ഈ മെസ്സേജ് അയച്ചു…

“ചേച്ചി രണ്ടും കല്പിച്ചു ആണ് അല്ലെ…” ചിരിക്കുന്ന സിമ്പൽ ഇട്ടു ഞാനും…

“ആ അതെന്നു കൂട്ടിക്കോ.. ” ചേച്ചിയും ചിരിക്കുന്ന സ്മൈലി ഇടാൻ മറന്നില്ല…

“41 വയസു കാരിക്കു 27 വയസു കാരൻ…”

“എന്താ, നിനക്ക് എന്തേലും പ്രശ്നം ഉണ്ടോ..” കലിപ്പിച്ചു ഉള്ള സിംബലോട് ചേച്ചിയുടെ മെസ്സേജ്..

“എനിക്ക് ഒരു പ്രശ്നവും ഇല്ലേ, ഇത് നാട്ടുകാർ അറിഞ്ഞാൽ ചേച്ചിക്ക് പ്രശ്നം ഇല്ലേ..”

“നാട്ടുകാർ ആണോ എനിക്ക് ചിലവിനു തരുന്നത്…”

ശെരിക്കും ചേച്ചിയുടെ മെസ്സേജ്കൾ കണ്ട് എന്റെ കിളി പോയി.. ഒരു ഉത്തമ ആയ പെണ്ണിൽ നിന്നു കാമത്തിന് അടിമ പെട്ട വേശ്യയെ പോലെ ആയിരുന്നു ചേച്ചിയുടെ സംസാരം… ഗായത്രി ചേച്ചി ഇത്രയ്ക്കു കാമത്തിന് അതാമ്പദിച്ചു പോയോ എന്ന് പോലും ഞാൻ ചിന്തിച്ചു പോയി…

“മെസ്സേജ് അയച്ചു കളിക്കാതെ വേഗം വാ കള്ള കണ്ണാ….”

അപ്പോഴേക്കും കഞ്ഞി റെഡി ആയിട്ടുണ്ട്‌ എന്ന് അമ്മായി എന്നോട് വന്നു പറഞ്ഞു…

ഇപ്പോൾ വരാം എന്ന് പറഞ്ഞു അമ്മായിയെ ഒഴിവാക്കി…
ഫുഡ്‌ കഴിച്ചിട്ട് വരാം എന്ന് ചേച്ചിക്കു മെസ്സേജ് ഇട്ടു ഞാൻ..

“ഫുഡ്‌ കഴിച്ചിട്ട് നേരെ എന്റെ റൂമിലേക്ക്‌ അല്ലെ ” എന്ന് ചേച്ചിയുടെ മെസ്സേജ് ഉടനടി വന്നു..

കൊറേ ഉമ്മ കൊടുക്കുന്ന സ്മൈലി ഇട്ടു മെസ്സേജ് ക്ലോസ് ആക്കി ഞാൻ കഴിക്കാൻ ആയി വീട്ടിലേക്കു കയറി…

വീട്ടിൽ കയറുന്നതിനു മുന്നേ ഗായത്രി ചേച്ചിയുടെ വീടിനു മുകളിൽ ചേച്ചിയുടെ റൂമിന്റെ ജനാലയിലേക്ക് നോക്കി… അമ്മാവന്റെ വീടിനു വരാന്തയിൽ നിന്നാൽ ചേച്ചിയുടെ വീട് നല്ലവണ്ണം കാണാൻ കഴിയും ആയിരുന്നു..

ചേച്ചിയുടെ മുറിയുടെ ജനാല ചില്ലിലൂടെ കർട്ടൻ മറ ഉള്ളത് കൊണ്ട് ഉള്ളിലെ വെളിച്ചം നേരിയ പ്രകാശത്തിൽ ജ്വലിച്ചു..

അമ്പടി ജിഞ്ചിജ്ഞങ്ങടി കിടന്നോ കൊറച്ചു നേരം കഴിച്ചു കഴിഞ്ഞു വന്നു ഇന്നലെയും കൊറച്ചു മുൻപേയും പൊളിച്ചതിന്റെ ബാക്കി പൊളിച്ചു തരാം. എന്ന് മനസ്സിൽ ചിന്തിച്ചു ഉള്ളിൽ വച്ചു നടന്നു…

അവിടെ എല്ലാവരും കഴിക്കാനുള്ള തയാറെടുപ്പുകൾ തുടങ്ങി, പ്ലേറ്റും ഗ്ലാസും ഫുഡും ക്കെ കൊണ്ടു പെൺപടകൾ തലങ്ങും വിലങ്ങും നടക്കുന്നുണ്ട്, പക്ഷെ ആ പെൺപടകൾക്ക് ഇടയിൽ ദീപ്തിയെ ഞാൻ കണ്ടില്ല…

പെണ്ണ് ഇനി വല്ല കടും കൈയും ചെയ്യുവോ എന്ന് ചിന്തിക്കുന്നതിന്റെ ഇടയിൽ ഏയ്യ് ഇല്ല, അങ്ങനെ ചെയ്യില്ല,, കാരണം അവളുടെ ഭർത്താവിന് എതിരെയുള്ള തെളിവോ, ശെരിയായ കാര്യമോ ഒന്നും അവളോട്‌ ഞാൻ പറയുകയോ കാണിക്കുകയോ ചെയ്തില്ലല്ലോ എന്നും ചിന്തിച്ചു… ചോദ്യ – ഉത്തരതൊടുള്ള ചിന്ത…

അമ്മാവന് ഒപ്പം ഞങ്ങൾ ആൺപടകളും മുതിർന്നവരും മേശക്കു ചുറ്റും ഇരുന്നു, എല്ലാവർക്കും മരണ സ്പെഷ്യൽ കഞ്ഞികൾ വിളമ്പി, ആ പയർ കഞ്ഞി കുടിക്കുന്നതിനു ഇടയിൽ കൊറച്ചു കൂടി കഴിഞ്ഞാൽ ഗായത്രി ചേച്ചിയെ നിലം തൊടാതെ പണ്ണി സുഖിക്കാൻ പോകുന്ന സുഖത്തിന്റെ ലഹരി മനസ്സിൽ തളം കെട്ടാൻ തുടങ്ങി…

കിട്ടിയ കഞ്ഞി ആഞ്ഞു മോന്തി, വേഗം ഞാൻ എഴുനേറ്റു പ്ലേറ്റ് കൊണ്ടു അടുക്കളയിൽ പോകാൻ തുനിയവേ എന്റെ കൈ ന്നു അമ്മ പ്ലേറ്റ് വാങ്ങിച്ചു കൈ കഴുകി പോകാൻ പറഞ്ഞു…
കൈ കഴുകി ഇറങ്ങാൻ നേരവും ദീപ്തിയെ നോക്കി, നോ രക്ഷ അവളെ അവിടെ ഒന്നും കാണാൻ ഇല്ല..

അമ്മയോട് ഞാൻ കാറിൽ കിടക്കുന്നു എന്ന് പറഞ്ഞു ഇറങ്ങി..

കഴിക്കാൻ ഇരുന്ന ആൺപടകളും കഴിച്ചു തീരാറായിരുന്നു ഞാൻ ഇറങ്ങുമ്പോഴേക്കും, അവരുടെ ടേൺ കഴിഞ്ഞ ഉടൻ പെൺപടയുടെ കഴിക്കൽ ആണ്…

ഞാൻ മൂളിപ്പാട്ടും പാടി ആ രാത്രി 9.30 കഴിഞ്ഞ സമയം പുറകു വശത്തു കൂടി ഗായത്രി ചേച്ചിയുടെ വീട് ലക്ഷ്യം വച്ചു നടന്നു, ഇറങ്ങിയ ടൈമിൽ തന്നെ എന്റെ വരവ് അറിയിക്കാൻ ചേച്ചിയെ വിളിക്കാനും മറന്നില്ല, ചേച്ചി എന്റെ വരവ് അറിയിപ്പിനായി കാത്തിരിക്കും പോലെ ഫോൺ റിങ് അടിക്കേണ്ട താമസം കാൾ എടുത്തു…

“ഇറങ്ങിയോ???” ഹെലോ എന്ന് പറയും മുന്നേ ചേച്ചിയുടെ ചോദ്യം ഇങ്ങനെ ആയിരുന്നു..

കളിച്ചു പദം വരുത്തിയിട്ടും ചേച്ചിയുടെ സംസാരം കന്യാത്വം നഷ്ട്ടപെടുത്താൻ ആദ്യ കളിക്കു കാത്തിരിക്കുന്ന പെണ്ണുങ്ങളുടെത് പോലെ ആയിരുന്നു..

ഇത്രയും കഴപ്പ് മൂത്തു ഇരിക്കുന്ന ഗായത്രി ചേച്ചിയെ എനിക്ക് വീണ്ടും തന്ന ദൈവത്തിന് ഞാൻ ഒരു നന്ദി അർപ്പിച്ചു കൊണ്ടു, ചേച്ചിയുടെ ചോദ്യത്തിന് മെല്ലെ മറുപടി നൽകി…

“ഇറങ്ങി,”

“എവിടെ എത്തി??” ചേച്ചിയുടെ നെഞ്ചിടിപ്പ് കൂടുന്നത് ആ മധുരമായ സ്വരത്തിൽ നിന്നു മനസിലായി എനിക്ക്…

ആദ്യമായി പണ്ണാൻ പോകുന്ന പ്രതീതി ചേച്ചി വീണ്ടും വീണ്ടും നൽകി കൊണ്ടു ഇരിക്കുന്നു വാക്കുകളിലൂടെ…

“ചേച്ചിയുടെ പിന്നാമ്പുറത്തെ മതിലിനു അവിടം…”

“വേഗം ചാടി വാ…”

“മ്മ്”

“ഞാൻ അടുക്കള വാതിൽ തുറന്നു ഇട്ടിട്ടുണ്ട്, കയറിയിട്ട് അടച്ചു മുകളിൽ നമ്മുടെ മുറിയിൽ വാ….”

ആ വാക്കുകളിൽ നിന്നും ചേച്ചിയുടെ കിടപ്പറ എന്റേത് കൂടി ആയി എന്ന് മനസിലായി…

പക്ഷെ ഇതിനു ഇടയിൽ ഫോണിൽ നിന്നു ബീപ് ബീപ് സൗണ്ട് അടിക്കാൻ തുടങ്ങി…

ചെവിയിൽ നിന്നു ഫോൺ എടുത്തു സ്‌ക്രീനിൽ നോക്കിയപ്പോൾ അമ്മയുടെ കാൾ..
മതിൽ ചാടാൻ ഒരുങ്ങിയ ഞാൻ ചേച്ചിയോട്…

“ചേച്ചി അമ്മ വിളിക്കുന്നു, കട്ട്‌ ചെയ്യ്, എന്താ എന്ന് ചോദിക്കട്ടെ..”

“നീ കാൾ എടുക്കണ്ട, വേഗം കേറി പോര്.. രാവിലെ അമ്മയോട് ഫോൺ സൈലന്റ് ആയി എന്ന് വല്ലതും പറഞ്ഞാൽ മതി..” കഴപ്പ് പൊട്ടി നിക്കുന്ന ചേച്ചിക്ക് സമയം വെറുതെ കളയാൻ നന്നേ താല്പര്യം ഇല്ലന്ന് ആ വാക്കുകളിൽ നിന്നു വെക്ത്യം…

“അയ്യോ ചേച്ചി ചതിക്കല്ലേ, ഞാൻ കാറിൽ കിടക്കുന്നു എന്ന് പറഞ്ഞാണ് ഇറങ്ങിയത്, ഇനി എന്തെങ്കിലും അത്യാവശ്യ കാര്യം ആണെങ്കിൽ ഫോൺ എടുക്കാത്തതിന് കാറിൽ വന്നു നോക്കിയാൽ നമ്മുടെ രണ്ടു പേരുടെയും പണി പാളും…”

എന്റെ ഈ വാക്കുകൾ കേട്ടപ്പോൾ നേരെത്തെ കളിക്ക് ഇടയിൽ ആര് അറിഞ്ഞാലും പ്രശ്നം ഇല്ലന്ന് പറഞ്ഞ ചേച്ചി സ്വരം ഇടറി കൊണ്ടു “എങ്കിൽ എടുത്തു കാര്യങ് അന്വേഷിക്ക്, സമയം കളയാതെ വേഗം വാ ”

ഒക്കെ ചേച്ചി പറഞ്ഞു കാൾ കട്ട്‌ ആക്കി..

അമ്മയെ വിളിച്ചു…

കാളിന്റെ അവസാന റിങ്ങിൽ ആയിരുന്നു അമ്മ എടുത്തത്…

“നീ ഇത് എവിടെ പോയി കിടക്കുവാ??” ദേഷ്യം കലർന്നു ആയിരുന്നു അമ്മ ചോദിച്ചത്..

ഈ ചോദ്യത്തിൽ ഞാൻ അണ്ടി പോയ അണ്ണാൻ കണക്കു ആയി, ഇനി അമ്മ കാറിൽ പോയി നോക്കിയോ, എന്നെ കാണാത്തതു കൊണ്ടു വിളിച്ചത് ആണോ..

“എന്താ അമ്മ കാര്യം??”

“വേഗം കാർ വീടിന്റെ കൊമ്പോണ്ടിനു ഉള്ളിൽ കയറ്റു…” അമ്മ കൊറച്ചു ഭീതിയോട് പറഞ്ഞു…

“എന്തിനാ അമ്മ??”

“എന്തിനാ എന്ന് പറഞ്ഞാലേ നീ വണ്ടി എടുക്കുക ഉള്ളോ, ചെറുക്ക പറഞ്ഞത് കേൾക്കാൻ ” ദേഷ്യം മാറാതെ അമ്മ പറഞ്ഞു…

“ആ.. അമ്മ ഇപ്പോൾ വരാം..” ഞാൻ ഒന്ന് ഇടറി പറഞ്ഞു…

അപ്പോഴേക്കും അമ്മ കാൾ കട്ട്‌ ആക്കി…

നേരെത്തെ സ്തുതി പറഞ്ഞ ദൈവങ്ങളെ കണ്ണും പൂട്ടി തെറി പറഞ്ഞു മതിൽ ചാടാൻ നിന്ന ഞാൻ പിന്തിരിഞ്ഞു കാർ ലക്ഷ്യം വച്ചു നടന്നു,
ഈ കാര്യം അറിയിക്കാൻ ഗായത്രി ചേച്ചിയെ വിളിച്ചു…

ഇന്ന് കളി നടക്കില്ല എന്ന് ബോധ്യമായ ചേച്ചി എന്നോട് കലി ഇളകി കൊറേ ദേഷ്യപ്പെട്ടു, ഫോൺ വലിച്ചു എറിഞ്ഞു…

ഫോൺ മുറിയിലെ ചുമരിൽ ഇടിച്ചു തട്ടി വീണ ശബ്ദം ന്റെ കാതിൽ മുഴുങ്ങി, ചേച്ചി എന്റെ കരണ കുറ്റിക്കു ഇട്ടു പൊട്ടിച്ചത് പോലെ എനിക്ക് തോന്നി..

പിന്നെ ഒന്നും ആലോചിക്കാതെ വണ്ടിക്കു അടുത്ത് ഓടി പാഞ്ഞു എത്തി, വണ്ടി എടുത്തു അമ്മാവന്റെ വീടിനു ഉള്ളിൽ കയറ്റി ..

റിവേഴ്‌സ് ഇട്ടു കയറിയത് കൊണ്ടു സൈഡ് മിററിൽ വരാന്തയിൽ നിൽക്കുന്നവരെ കണ്ട്, ദീപ്തി അവശയായി പാതി അടഞ്ഞ കണ്ണുകളുമായി എന്റെ അമ്മയുടെയും അവളുടെ അമ്മയുടെയും തോളിൽ ഇരു കൈകൾ താങ്ങി നിക്കുന്നു…

ഈ രംഗം കണ്ട എന്റെ മനസ്സിൽ ഒരു പിടച്ചിൽ ഉണ്ടായി, ഞാൻ കാരണം പണ്ടും അവൾ കൊറേ വേദനിച്ചു, ഇന്ന് എന്റെ ഒരു വാക്കിൽ ഈ ഗതിയിലും..

പെണ്ണ് കടുംകൈ ചെയ്തോ?? എന്നായിരുന്നു എന്റെ മനസിൽ ചിന്ത.. അവളുടെ ഭർത്താവിനെ നേരെ ആക്കു എന്ന് മാത്രം അല്ലെ പറഞ്ഞുള്ളു.. അവന്റെ സ്വഭാവ മഹിമ ഒന്നും പറഞ്ഞില്ലല്ലോ.. അവന്റെ കുണം പറഞ്ഞാൽ അവൾ എന്താകും എന്ന് ആലോചിച്ചു പോയി ഞാൻ

വണ്ടി നിർത്തിയ പാടെ അലോഷി വന്നു ഡോർ തുറന്നു ദീപ്തിയെ അവരുടെ കൈൽ നിന്നും പിടിച്ചു കയറ്റി.. ഒപ്പം അമ്മയും അമ്മായിയും അമ്മാവനും കയറി, അലോഷി എന്നോടൊപ്പം ഫ്രണ്ടിലും കയറി…

മരണ വീട് കൂടി ആയതു കൊണ്ടു ബാക്കി എല്ലാവരും അവിടെ തന്നെ ഉണ്ടായിരുന്നു..

എന്താണ് പറ്റി, എന്ന് ചോദിക്കാൻ ഉള്ള മാനസികാവസ്ഥ എനിക്ക് ഇല്ലായിരുന്നു.. ഞാൻ വണ്ടി അതിവേഗത്തിൽ പറപ്പിച്ചു..

വീടിനു അടുത്ത് നിന്നും 3 കിലോമീറ്റർ അകലെ ഉള്ള എസ് ക്കെ ഹോസ്പിറ്റലിന്റെ ഗേറ്റിനു അടുത്ത് വരെ വണ്ടി നിലം തൊടാതെ പറപ്പിച്ചു..

നിമിഷനേരം കൊണ്ടു തന്നെ ഞാൻ വണ്ടി ഹോസ്പിറ്റലിൽ എത്തിച്ചു..
ഹോസ്പിറ്റലിൽ ന്റെ ഗേറ്റ് കടന്നു ഹോസ്പിറ്റലിൽ നു ഉള്ളിലേക്ക് കടക്കുന്ന വഴിയിൽ വണ്ടി നിർത്തി വേഗം തന്നെ ഇറങ്ങി ഒരു വീൽചെയർ ഒപ്പിച്ചു വന്നു ഞാൻ…

ഞാൻ വീൽ ചെയർ കൊണ്ട് വരുന്ന ഗ്യാപ്പിൽ വണ്ടിയിൽ നിന്നു അലോഷി ദീപ്തിയെ ഇറക്കി ഒപ്പം അമ്മാവനും അമ്മായിയും എന്റെ അമ്മയും സഹായിച്ചു…

ശെരിക്കും ദീപ്തി അബോധാ അവസ്ഥയിൽ ആയിരുന്നു ഒരു മാതിരി കുഴഞ്ഞു ആയിരുന്നു അവൾ ഇരുന്നത്…

അവളെ അവർ ഉള്ളിൽ കൊണ്ടു പോകുന്ന ഇടയിൽ ഞാൻ വണ്ടി ഹോസ്പിറ്റലിൽ ന്റെ താഴെതെ കാർ പാർക്കിങ്ങിൽ കയറ്റി, എന്റെ മനസ്സിൽ ഒരു കുറ്റ ബോധം നിഴലടിച്ചു.. ഞാൻ ആ പറഞ്ഞത് കാരണം ആണോ എന്റെ മുറപ്പെണ് ആയ ദീപ്തിക്കു ഈ അവസ്ഥ, അവൾ എന്താണ് ചെയ്തത്, വിഷം കഴിച്ചോ?? ഇതൊക്കെ എന്റെ മനസ്സിൽ മിന്നി മാഞ്ഞു…

എനിക്ക് ഉള്ളിൽ പോകാൻ ഒരു മടി, അവളെയും പറയാൻ പറ്റില്ല, ഒരു തെമ്മാടിയുടെ കൈയിൽ നിന്നു രക്ഷപെട്ടു ഭൂലോക തെമ്മാടിയുടെ കൈയിൽ അകപ്പെട്ട നിരാശ അവളിലും ഉണ്ടാകില്ലേ…

എന്നെ പോലെ ചതിയനിൽ നിന്നു ഉണ്ടായ അനുഭവം വീണ്ടും ഉണ്ടാകാതെ ഇരിക്കാൻ അല്ലെ അവൾ നോക്കുക ഉള്ളു, ഇപ്പോൾ അവൾ കല്യണം കഴിച്ചവൻ എന്നെ പോലെ ആഭാസൻ ആണെന്നു അറിഞ്ഞപ്പോൾ അവൾക്കു ചങ്ക് പൊട്ടി കാണും…. അങ്ങനെ കടും കൈ ചെയ്തതു തന്നെ ആയിരിക്കും… എന്നിരുന്നാലും ഞാൻ അധികം ഒന്നും പറഞ്ഞില്ലാലോ.. അലോഷിയുടെ പെർഫോമൻസിൽ അവർ തമ്മിൽ പൊട്ടി തെറി ഉണ്ടായിട്ടും ഇല്ല എന്നാണ് ഒരു ഇത്…

രണ്ടും കല്പിച്ചു അങ്ങോട്ട്‌ പോയാലോ, അല്ലേൽ വേണ്ട വണ്ടിയിൽ ഇരിക്കാം അതാ നല്ലത്..

അതിനു ഇടയിൽ ഗായത്രി ചേച്ചിയെ ഒന്ന് വിളിച്ചു കാര്യങ്ങൾ പറഞ്ഞല്ലോ എന്ന് കരുതി.. കാരണം നേരെത്തെ എന്താണ് കാര്യം എന്ന് പറയാതെ അല്ലെ വന്നത്..

ചേച്ചി നല്ല ദേഷ്യത്തിലും ആയിരുന്നു… ചിലപ്പോൾ കാര്യങ്ങൾ അറിഞ്ഞാൽ ചേച്ചി ഒന്ന് തണുത്താലോ..

ഞാൻ ഫോൺ എടുത്തു, ചേച്ചിടെ നമ്പറിൽ ഒന്ന് കുത്തി…
റിങ് അടിക്കുന്നു ഉണ്ട് പക്ഷെ എടുക്കുന്നില്ല.. പാവം ചേച്ചി ദം ബിരിയാണി പ്രതിക്ഷിച്ചിരുന്നത് ആയിരുന്നു പക്ഷെ ഒന്നും കിട്ടിയും ഇല്ല, അതിന്റെ ദേഷ്യത്തിൽ പുള്ളിക്കാരി ഉറങ്ങിയോ…

രണ്ടു തവണ കൂടി വിളിച്ചു പക്ഷെ എടുത്തില്ല…

നാലാം തവണ വിളിച്ചപ്പോൾ മൂന്നാമത്തെ ബെല്ലിന് കാൾ കട്ട്‌ ആക്കി, അടുത്ത് വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ്‌ ഉം…

എങ്ങനെ സ്വിച്ച് ഓഫ്‌ ആക്കാതെ ഇരിക്കും ചേച്ചിയുടെ കല്ല് ചൂട് ആകിയിട്ടു അപ്പത്തിൽ മാവ് ഒഴിക്കാതെ അല്ലെ ഞാൻ വന്നത്, അപ്പോൾ അതിന്റെ ദേഷ്യം ഉണ്ടാകും..

ഇനി എങ്ങനെ ചേച്ചിയുടെ വഴക്ക് മാറ്റം എന്ന് ആയിരുന്നു എന്റെ ഉള്ളിൽ, ചേച്ചിയെ പോലുള്ള ഒരു മാധകതിടമ്പിനെ കൈ വിട്ടു കളയാനും എനിക്ക് ആകില്ല.. ഗായത്രി ചേച്ചി എന്നെ ഇട്ടിട്ടു പോകില്ല എന്ന് അറിയാം എന്നാലും എത്ര ദിവസം മിണ്ടാതെ ഇരിക്കും എന്ന് അറിയില്ലലോ, എങ്ങനെ എങ്കിലും നാളെ വഴക്ക് മാറ്റണം എന്ന് ആയിരുന്നു എന്റെ മനസ്സിൽ…

പക്ഷെ നാളെ പുലർച്ചെ ചേച്ചിടെ ഭർത്താവ് വരും എന്നാ കാര്യം മൈൻഡിൽ ഓടി വന്നു, ആ പരമ നാറി മൂന്ന് ദിവസം കഴിഞ്ഞു അല്ലെ പോകു.. എന്തായാലും അടുത്ത മൂന്ന് ദിവസം ഈ വഴക്കും മിണ്ടാട്ടാവും തുടരും എന്ന് തന്നെ എന്റെ മനസ് അടി വര ഇട്ടു പറഞ്ഞു…..

എന്ത് മൈര് എങ്കിലും ആവട്ടെ എന്ന് കരുതി ഇരിക്കുമ്പോൾ ആണ് അമ്മാവൻ എന്റെ ഫോണിൽ വിളിക്കുന്നത്…
ഞാൻ ഫോൺ എടുത്ത്, ഞാൻ എവിടെ എന്നാണ് അമ്മാവന്റെ ചോദ്യം വേഗം അങ്ങോട്ട്‌ ചെല്ലാൻ പറഞ്ഞു…

ഇത് എന്തിനാ ഇപ്പോൾ എന്നെ അങ്ങോട്ട്‌ വിളിക്കുന്നത് ആലോചിച്ചു.. എന്തിനെലും ആകട്ടെ കരുതി ഞാൻ കാറിൽ നിന്നു ഇറങ്ങി, ഹോസ്പിറ്റലിൽ ലിഫ്റ്റിൽ കയറി, ലിഫ്റ്റിൽ കയറിയപ്പോൾ ആണ് പുല്ലു അവർ എവിടെ ആണ്, എത്ര വാർഡിൽ ആണ് നികുന്നത് എന്ന് ചോദിക്കാൻ മറന്നത് ഓർത്തത്‌.. പുല്ലു ഗ്രൗണ്ട് ഫ്ലോറിൽ കാണിച്ച ബട്ടൺൽ കുത്തി ഗ്രൗണ്ട് ഫ്ലോറിൽ ഇറങ്ങി റിസപ്ഷൻ ൽ പോയി അന്വേശിച്ചു,
അവിടെന്നു അഡ്മിറ്റ്‌ ആണെന്നു മനസിലായി, 7 ത് ഫ്ലോറിൽ ആണെനും…

ഞാൻ നേരെ വീണ്ടും ലിഫ്റ്റിൽ കയറി 7 മത്തെ ഫ്ലോറിൽ വിട്ടു, അവിടെ എത്തി അമ്മാവനെ ഒന്ന് വിളിച്ചു, അമ്മാവൻ റൂം നമ്പർ പറഞ്ഞു, ഞാൻ നേരെ അങ്ങോട്ടേക്ക് വിട്ടു..

ഏകദേശം അര മണിക്കൂർ കഴിഞ്ഞു ഞങ്ങൾ ഹോസ്പിറ്റലിൽ വന്നിട്ട്, ദീപ്തിയെ ഡോക്ടർ പരിശോധിച്ച്, നേരെ അഡ്മിറ്റും ആക്കി….

അലോഷി ദീപ്തിക്കു ഡോക്ടർ എഴുതി കൊടുത്ത മരുന്നുകൾ വാങ്ങാൻ ആയി ഫർമസിയിൽ പോയിരിക്കയാണ്‌.. എന്നെ വിളിച്ചത് അമ്മയെയും അമ്മായിയെയും വീട്ടിൽ കൊണ്ടു ആക്കാൻ ആയിരുന്നു,

അവിടെ ഒരു നേഴ്സ് ദീപ്തിയുടെ കാര്യങ്ങൾ നോക്കാനും ഉണ്ട്…

ആ നേഴ്സ് പൂറി മോൾ ഒരു വെടി ചില്ലു ഐറ്റം തന്നെ ആയിരുന്നു.. പിന്നെ ഒരു ശോക അവസ്ഥ ആയത് കൊണ്ടു ആ പൂറി മോളെ കൂടുതൽ സ്കാൻ ചെയ്യാൻ നിന്നില്ല…

അപ്പോഴാണ് അമ്മാവൻ പറഞ്ഞത്, ദീപ്തി യേ പരിശോധിച്ച ഡോക്ടർ അവളുടെ പ്ലസ് ടു ക്ലാസ്സ്‌മേറ്റ് ആയിരുന്നു എന്ന്, ദീപ്തിയുടെ ക്ലാസ്സ്‌മേറ്റ് ആണേൽ എന്റെയും ആണലോ…

അതേതു പൂറി മോൾ എന്ന് ആലോചിച്ചു നിന്നപ്പോൾ അമ്മായി എന്നോട്, നീ ഞങ്ങളെ വീട്ടിൽ ആക്കു രാവിലെ ഞങ്ങൾക്ക് ഇവിടെ വരാൻ ഉള്ളതാ, പോരാത്തതിന് അവിടത്തെ കാര്യങ്ങളും നോക്കണം ..

അമ്മയെയും അമ്മായിയെയും കൂട്ടി ഇറങ്ങാൻ നേരം അലോഷി മരന്നുമായി റൂമിൽ എത്തി, ഇറങ്ങാൻ നിന്ന എന്നോട് അവിടെന്നു കിട്ടാത്ത രണ്ടു മരുന്നുകൾ പുറത്തുള്ള ഫർമസിയിൽ നിന്നു വാങ്ങാൻ പറയാനും അവൻ മറന്നില്ല..

ദീപ്തിക്കു വയ്യാതെ ആയതു അവനും നല്ല വിഷമം ഉണ്ട് എന്ന് അവന്റെ മുഖത്തിൽ നിന്നു മനസിലാക്കാം, എത്ര വലിയ മൈരൻ ആയാലും ഭാര്യയോട് അവനു സ്നേഹം ഉണ്ട് എന്ന് ഈ അവസ്ഥയിൽ നിന്നു മനസിലാക്കാം, എന്നാലും ഈ മൈരന് കല്യണം കഴിഞ്ഞിട്ട് ആ ബന്ധങ്ങൾ നിർത്തിക്കൂടായിരുന്നോ?? എന്ന് ഒന്ന് തോന്നി പോയി എനിക്ക്..

അലോഷിയുടെ കൈയിൽ നിന്നു ആ പ്രൈസ്ക്രിപ്ഷൻ ഉം വാങ്ങി അമ്മായിയേയും അമ്മയെയും കൂട്ടി ഞാൻ ഇറങ്ങി…
വണ്ടിയിൽ കയറി യാത്ര തുടങ്ങിയപ്പോൾ ആയിരുന്നു ദീപ്തിക്കു എന്ത് പറ്റി എന്ന് ഞാൻ അന്വേശിച്ചതും, അവൾക്കു എന്ത് ഉണ്ടായി എന്ന് അരിഞ്ഞതും…

സംഭവം പെണ്ണ് കടും കൈ കാണിച്ചത് ഒന്നും അല്ല, പ്രഷർ കയറിയതാണ്, അമ്മായിയുടെ അച്ഛൻ മരിച്ച അന്ന് മുതൽ പെണ്ണ് അധികം ഫുഡും, അതുപോലെ സമയത്തിന് ഫുഡ്‌ കഴിക്കാത്തത് ആണ് കാരണം അങ്ങനെ കുഴഞ്ഞു വീണത് ആണ്… അമ്മായി ആയിരുന്നു ഈ കാര്യം പറഞ്ഞത്…

അപ്പോൾ ഞാൻ പ്രതിക്ഷിച്ചത് പോലെ ഒന്നും അല്ല എന്ന് അറിഞ്ഞപ്പോൾ മനസ്സിൽ ഒരു സമാധാനം വന്നു..

നേരെ വീട്ടിൽ അമ്മയെയും അമ്മായിയെയും വീട്ടിൽ ആക്കി, അമ്മാവനെ വിളിച്ചു അങ്ങോട്ടേക്ക് ഞാൻ വരണോ ചോദിക്കാൻ, അമ്മാവൻ പറഞ്ഞു ഇപ്പോൾ വരണ്ട, അലോശിയും അമ്മാവനും നോക്കി കൊള്ളാം എന്ന്, പിന്നെ നഴ്സും ഉണ്ടല്ലോ എന്ന്.. രാവിലെ അമ്മയ്ക്കും അമ്മയ്ക്കും ഒപ്പം ഹോസ്പിറ്റലിൽ നിന്നാൽ മതി എന്ന് പറഞ്ഞു ..രാവിലെ അലോശിയും അമ്മാവനും വീട്ടിൽ വന്നോളാം എന്നും..

അങ്ങനെ അത് ശെരി വച്ചു ഞാനും…

സമയം നോക്കിയപ്പോൾ 11.30 കഴിഞ്ഞു, ഈ സമയം വീട്ടിൽ എത്തിയ ഞാൻ ഒന്നൂടി ചേച്ചിയെ വിളിച്ചു.. ഫോൺ സ്വിച്ച് ഓഫ്‌…

ചേച്ചിക്ക് ഒരു സർപ്രൈസ് കൊടുത്താലോ കരുതി ഞാൻ ചേച്ചിയുടെ വീടിനു പിന്നാമ്പുറത്തു കൂടി പോയി, നേരെത്തെ തുറന്ന അടുക്കള അടക്കാതെ കിടന്നാലോ കരുതി, പക്ഷെ അരിയും മൂഞ്ചി മണ്ണണ്ണയും മൂഞ്ചിയ അവസ്ഥ ആയിരുന്നു.. ചേച്ചി വാതിൽ അപ്പോൾ തന്നെ അടച്ചു താഴു ഇട്ടു…

എന്തായാലും ഇന്നത്തെ ദിവസം രണ്ടു തവണ ജവാനു പണി കൊടുത്തല്ലോ എന്നാ സമാധാനത്തിൽ വണ്ടിയിൽ പോയി ചുരുണ്ടു കൂടി ഞാൻ…

രാവിലെ 7 മണി ആയപ്പോൾ സൂസന്റെ കാൾ വന്നാണ് ഞാൻ എഴുനേൽക്കുന്നത്, പെണ്ണിന് രാവിലെ തന്നെ എന്നെ കാണണം പോലും, ഞാൻ ഇന്നലെ ഇവിടെ നടന്ന സംഭവങ്ങൾ പറഞ്ഞു ഒരു രീതിയിൽ അവളെ സമാധാനിപ്പിച്ചു… കാൾ വയ്പ്പിച്ചു..

കാൾ വച്ചു ഏതാനും നിമിഷങ്ങൾക്ക് അകം അവൾ റൂമിലെ കണ്ണാടിയിൽ മൊബൈൽ പിടിച്ചു നിന്നു എടുത്ത ഫോട്ടോ വാട്സ്ആപ്പ് ൽ സെൻറ് ആക്കി…
രാവിലെ തന്നെ കുളി കഴിഞ്ഞു പൊട്ടു തൊട്ട് നീലകളർ ടോപ് ഇട്ടു പെണ്ണ് ഐശ്വര്യം ആയി തന്നെ നിപ്പുണ്ട്…

കൊറേ ഉമ്മ വയ്ക്കുന്ന സ്മൈലി നിറച്ചു റിപ്ലൈ ഇട്ടു, തൊട്ടു താഴെ വണ്ടിയിൽ കിടന്നു ഉറക്ക ക്ഷീണത്തിൽ ഒരു പിക് ഞാനും ഇട്ടു…

പോയി അടിച്ചു നനച്ചു കുളിക്കു ഇച്ഛയാ എന്ന് അവളും..

ശെരി തമ്പുരാട്ടി എന്ന് ഞാനും…പറഞ്ഞു നേരെ വീട്ടിൽ കയറി കുളിച്ചു റെഡി ആയി, അലോഷിയുടെ ഷർട്ടും അമ്മാവന്റെ വെള്ള മുണ്ടും ഉടുത്തു ഹോസ്പിറ്റലിൽ പോകാൻ ഉള്ള തയാർ എടുപ്പ് പൂർത്തിയാക്കി…

രാവിലെ തന്നെ അവിടെ ഉള്ളവർക്കും ഹോസ്പിറ്റലിൽ ഉം കൊണ്ടു പോകേണ്ട ഭക്ഷണം റെഡി ആക്കി അമ്മയും അമ്മായിമാരും കുഞ്ഞമ്മയും….

അമ്മയും അമ്മായിയും ഹോസ്പിറ്റലിൽ കൊണ്ടു പോകേണ്ട ഭക്ഷണം ബിഗ് ഷോപ്പേരിൽ ആക്കി..

മരണ വീട്ടിലെ കാര്യം മറ്റൊരു അമ്മയ്ക്കും കുഞ്ഞമ്മ മാർക്കും നൽകി ഇറങ്ങി..

നേരെ ഹോസ്പിറ്റലിലേക്ക് വിട്ടു… ഹോസ്പിറ്റലിൽ പോകും വഴി അമ്മ പറഞ്ഞു അവരെ ഹോസ്പിറ്റലിൽ വിട്ടിട്ടു എന്നെ വീട്ടിൽ ചെന്ന് അമ്മയ്ക്കു ഒരാഴ്ചത്തേക്കു വേണ്ട ഡ്രസ്സ്‌ എടുത്തു പോരാൻ ഒപ്പം എന്റെയും…

എന്തായാലും ഒരു കാര്യം മനസിലായി ദീപ്തിയുടെ ഡിസ്ചാർജ് ഉം മരണ വീട്ടിലെ എട്ടാം ദിവസത്തെ പ്രാർത്ഥനയും കഴിഞ്ഞേ അമ്മ വീട്ടിലേക്കു ഉള്ളു എന്ന്. അമ്മ മാത്രം അല്ല ഞാനും…

അപ്പോഴാണ് അമ്മ എന്നോട് നീ ഇത് എത്ര ദിവസമായി ലീവ് എടുത്തിട്ട്..

അപ്പോഴാണ് ശെരിക്കും ഞാനും ഓർത്തത്‌ 5 ദിവസത്തോളം ആയി ആപീസ് വഴിക്കു പോയിട്ട് 3 ദിവസം ലീവ് എഴുതി കൊടുത്തതാ.. എന്തായാലും ഇന്ന് വിളിച്ചു ലീവ് നീട്ടിക്കണം.. അല്ലേൽ ഉള്ള പണി പോലും പോകും…

അമ്മയെയും അമ്മായിയും ഹോസ്പിറ്റലിൽ ആക്കി, ഞാനും ദീപ്തി കിടക്കുന്ന റൂമിൽ പോയി, ഇപ്പോഴും ട്രിപ്പ്‌ ഇട്ടിട്ടുണ്ട്..

പക്ഷെ ഇന്നലെ രാത്രി പരിചരിക്കാൻ ഇരുന്ന നേഴ്സ് അല്ല ഇപ്പോൾ ഇപ്പോൾ വേറെ ഒരുത്തി ആണ്, ആള് ഇരു നിറം ആണ് എങ്കിലും അവളുടെ ഉണ്ട കണ്ണുകൾ അവൾക്കു ഭംഗി കൂട്ടിപ്പിച്ചു…
എന്നാലും എനിക്ക് ഞങ്ങടെ ക്ലാസ്സ്‌ മേറ്റ്‌ ആയ ആ ഡോക്ടർ പെണ്ണിനെ കാണാൻ തിടുക്കാമായി, പക്ഷെ 24 ഹവേഴ്സ് ആയ ആ ഹോസ്പിറ്റലിൽ 3 ഷിഫ്റ്റ്‌ ഉണ്ട് അതിൽ വൈകുനേരം 3 മുതൽ രാത്രി 11 വരെ ആണ് ഞങ്ങടെ ക്ലാസ്സ്‌ മേറ്റ്‌ ഡോക്ടർ പെണ്ണിന്റെ ന്റെ ഷിഫ്റ്റ്‌…

എന്നിരുന്നാലും രാവിലെ ഒരു മെയിൽ ഡോക്ടർ വന്നു നോക്കി പോയിട്ടുണ്ട്…

ഞാൻ ഇതിനു ഇടയിൽ അമ്മാവനെയും അലോഷിയെയും വീട്ടിൽ കൊണ്ടു ആക്കി.. എന്റെ വീട്ടിലോട്ടു വിട്ടു.. വീട്ടിൽ പോയി അമ്മ പറഞ്ഞ സാധങ്ങൾ എടുത്തു നേരെ സൂസനെ കാണാൻ വിട്ടു..അവളുടെ രാവിലത്തെ ആഗ്രഹം സഭലം ആക്കി കൊടുക്കാം എന്ന് കരുതി…

പക്ഷെ അങ്ങോട്ട്‌ പോകും വഴിക്കു ആണ് അമ്മയുടെ കാൾ, നീ പോയിട്ട് എത്ര നേരം ആയി വേഗം അങ്ങോട്ട്‌ ചെല്ലാൻ…

പുല്ലു മനസ്സിൽ പ്രാകി കൊണ്ടു വണ്ടി ഹോസ്പിറ്റലിൽ ലേക്ക് തിരിച്ചു…11 മണിയോടെ ഹോസ്പിറ്റലിൽ എത്തി.. അവർക്കു വേണ്ട ചായയും ഫ്ലാസ്കിൽ വാങ്ങാൻ മറന്നില്ല ഞാൻ..

ഇപ്പോൾ ദീപ്തി ഏകദേശം ഓക്കെ ആയിട്ടുണ്ട്‌.. അവൾ കട്ടിലിൽ ചാരി ഇരിപ്പുണ്ട്… രണ്ടു ദിവസം അഡ്മിറ്റ്‌ ആകാൻ ആണ് ഡോക്ടർ ടെ നിർദ്ദേശം..

എന്റെ അമ്മ അവൾക്കു ഫ്രൂട്ട്സ് ക്കെ കൊടുക്കുന്നു ഉണ്ട്.. ഞാൻ അങ്ങോട്ടേക്ക് കേറി വന്നപ്പോൾ ദീപ്തി ഒരു ദഹിപ്പിച്ചു കൊണ്ടുള്ള നോട്ടം നോക്കി, ഇത് എന്ത് മൈര്, വയ്യ എങ്കിലും എന്നോടുള്ള വിരോധം അങ്ങനെ തന്നെ ഉണ്ട്…

രാവിലെ കണ്ട നേഴ്സ് ഇപ്പോഴും അവിടെ തന്നെ ഉണ്ട്…

വെള്ളയിൽ നീല കുപ്പായം ഇട്ടു മൂക്കുത്തി കുത്തി നെറ്റിയിൽ ഒരു പൊട്ടു കുത്തി ഉണ്ടക്കണ്ണി ഇരു നിറ കാരി… കാണുമ്പോൾ തന്നെ അറിയാം അത്ര വലിയ പ്രായം ഒന്നും കാണില്ല എന്ന് കൂടി പോയാൽ 22, ഇപ്പോൾ പഠിച്ചു ഇറങ്ങിയെന്നാണ് തോന്നുന്നത്.

ദീപ്തി എന്നെ ദഹിപ്പിച്ചു നോക്കിയത് കൊണ്ട് ഞാൻ അധികം ആ നേഴ്സ് പെണ്ണിനെ നോക്കിയില്ല, ഇനി അത് പറഞ്ഞു വീണ്ടും ദീപ്തിക്കു മുന്നിൽ മൈനസ് ആകേണ്ട… നേഴ്സ് പെണ്ണിനോട് ഒന്ന് സംസാരിക്കണം എന്നുള്ള മോഹവും ഞാൻ അവിടെ വച്ചു നിർത്തി.
ഞാൻ ആ റൂമിലെ ഒരു ചെയറിൽ ഇരുന്നു, അമ്മായി എന്തൊക്കെയോ എന്നോട് ചോദിച്ചു, അതിനു എന്തൊക്കെയോ ഞാനും പറഞ്ഞു…

അങ്ങനെ സമയം പോകാൻ ഒരു വഴിയും ഇല്ലാതെ ഇരുന്നത് കൊണ്ട് ഞാൻ പുറത്തു ഇറങ്ങി ഹോസ്പിറ്റലിൽ മൊത്തം നടന്നു കണ്ടു ആസ്വദിച്ചു, നടന്നു നടന്നു ഇടക്ക് ഒരു റൂമിനു അടുത്ത് എത്തിയപ്പോ കൊറേ കിളി കളുടെ കിളി നാദം കേട്ടു, ആ റൂമിന്റെ ബോർഡ്‌ നോക്കിയപ്പോൾ ആണ് നേഴ്സ് റൂം ആണെന്നു മനസിലായത്..

ചെറുതായി ഒന്ന് പാളി നോക്കി… അമ്പോ ഒരു ലോഡ് കിളികൾ തലങ്ങും വിലങ്ങും പാറി നടക്കുന്നു… അധിക നേരം നിന്നാൽ പണി ആകും കരുതി ഞാൻ അവിടെ നിന്നു എസ് അടിച്ചു…

അമ്മയോട് വിളിച്ചു പറഞ്ഞു ഞാൻ കാർ ലേക്ക് പോയി ചെറുത് ആയി ഒന്ന് മയങ്ങി, എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കണം എന്ന് പറയാനും മറന്നില്ല…

അങ്ങനെ ഉറങ്ങുന്നതിനു ഇടയിൽ സമയം കൊറേ പോയി, പിന്നെ എഴുനേൽക്കുന്നത് ഒരു രണ്ടു മണി അടുപ്പിച്ചു ആയിരുന്നു…

പക്ഷെ അമ്മയുടെ വിളി ഒന്നും ഇല്ലായിരുന്നു, അങ്ങനെ അത്യാവശ്യം ഒന്നും ഇല്ലായിരുന്നു എന്ന് മനസിലായി, ഇപ്പോൾ ദീപ്തി ഏറെ കൊറേ റെഡി ആയിട്ടുണ്ട്…

ഗായത്രി ചേച്ചിയുടെ പിണക്കം മാറ്റണം എന്ന് കരുതി ഞാൻ ഗായത്രി ചേച്ചിയെ വിളിച്ചു നോക്കി പക്ഷെ ഒരു രക്ഷയും ഇല്ല. റിങ് ചെയ്തു രണ്ടു തവണ ആകുമ്പോഴേക്കും ചേച്ചി കട്ട്‌ ആകുന്നു..

ഇനി പിണക്കം ആയതു കൊണ്ട് കട്ട് ആക്കുന്നത് ആണോ? അതോ ഗായത്രി ചേച്ചിയുടെ ഭർത്താവ് വന്നത് കൊണ്ട് കട്ട് ആകുന്നതു ആണോ എന്ന് ഒരു പിടിയും കിട്ടിയില്ല …

അങ്ങനെ കൊറച്ചു നേരം കൂടി വണ്ടിയിൽ ഇരുന്നു സൂസന് മെസ്സേജ് അയച്ചു.. അതിനു ഇടയിൽ അവൾ ദീപ്തിയുടെ കാര്യങ്ങളും തിരക്കി.. ഇനി എന്ന് കാണാൻ പറ്റും എന്നും എന്നാ ഇനി ഒരു ഉമ്മ തരും എന്നുള്ള വിശേഷങ്ങൾ അവൾ ചോദിക്കാൻ വിട്ടില്ല.

അവൾ എത്രയും പെട്ടന്നു അവളുടെ വീട്ടിലേക്കു വരാൻ ഞാൻ ഒന്ന് നിർബന്ധിച്ചു, അച്ഛനും അമ്മയും വരാതെ അവൾ എങ്ങനെ വരാൻ എന്ന് എന്നോടും, കൂടി പോയാൽ രണ്ടു ദിവസം അത് കഴിഞ്ഞു വരും വന്നു അവൾ എന്നെ ആശ്വസിപ്പിച്ചു.. അവൾ വീട്ടിൽ വന്നാൽ പിന്നെ രാത്രി കളികൾ സുഗമായി നടക്കുമല്ലോ എന്ന് മനസ്സിനൊടു ഞാൻ പറഞ്ഞു ..
സിജിയുടെ കാര്യവും, അതുപോലെ മരിയ, മറിയം, മേരിയുടെ വിശേഷങ്ങളും ചോദിക്കാൻ വിട്ടില്ല.. അവർ എടുത്ത ഡ്രസ്സ് ക്കെ ഹിസ്‌ലി ആന്റി ക്കും അങ്കിലിനും ക്കെ ഇഷ്ട്ടം ആയോ എന്നൊക്കെ ചോദിച്ചു..

അപ്പോഴാണ് സൂസൻ പറഞ്ഞത്, അമ്മയ്ക്കും അച്ഛനും ഡ്രസ്സ്‌ എടുക്കാൻ ഒരു ദിവസം പോണം അതിനു ഇച്ചായനെ വരാൻ പറയാൻ പറയും എന്ന്.. എന്റെ മനസിൽ വീണ്ടും ചെറു ലഡ്ഡു പൊട്ടി..

അപ്പോൾ ഇനിയും ഒരു ദിവസം അമ്മയെയും മക്കളെയും നോക്കി നല്ലോണം വെള്ളം ഇറക്കി സുഖിക്കാം…

മെസേജ് അയച്ചതിന് ശേഷം വണ്ടിയിൽ നിന്നു ഡോർ തുറന്നു ഇറങ്ങിയപ്പോൾ ആയിരുന്നു… പുറകിൽ നിന്നു ഒരു കിളി നാദം….

“ഡാ ടോമേ…….”

തുടരും..

2cookie-checkസൂസന്റെ ജീവിതം 17

  • സൂസന്റെ ജീവിതം 19

  • സൂസന്റെ ജീവിതം 16

  • സൂസന്റെ ജീവിതം 15