സുന്ദരി – 2

മുഖത്ത് വെള്ളം തെളിച്ചപ്പോഴാണ് എനിക്ക് ബോധം വീണത്. എവിടെയാണ് എന്ന് മനസിലാക്കാൻ കുറച്ച് നേരമെടുത്തു. ഒരു സോഫയിൽ കിടത്തിയേക്കുവാണ് എന്നെ. എന്നെത്തന്നെ തുറിച്ചുനോക്കി എനിക്ക് ചുറ്റും പത്തോളം പേര് കൂടിനിൽക്കുന്നു. അത് കണ്ടതോടെ

” മൈര്… ഊമ്പി… ” എന്ന് എന്റെയുള്ളീന്ന് ആരൊ വിളിച്ച് പറഞ്ഞു.

ഞാൻ വേഗം എണീറ്റിരുന്നു.

” എന്താ പറ്റിയെ..?”

അതിൽ ഏതോ ഒരാള് ചോദിച്ചു.

” ചെറുതായിട്ടൊന്ന് തലകറങ്ങിയതാ… സോറി ബുദ്ധിമുട്ടിച്ചതിൽ “

ചെറിയ ചളിപ്പോടെയാണ് ഞാൻ മറുപടി പറഞ്ഞത്.

” എന്തുപറ്റി… ഒന്നും കഴിച്ചില്ലായിരുന്നോ… “

ഒരു പെൺകുട്ടിയാണ് അത് ചോദിച്ചത്.
” ഇവിടെക്കിറങ്ങിയപ്പോ കുറച്ച് ലേറ്റ് ആയി… കഴിക്കാൻ കേറിയാ ലേറ്റ് ആവും എന്ന് തോന്നിയത്കൊണ്ട് കഴിച്ചില്ല. ഇന്നലെ നെറ്റും കഴിച്ചില്ലായിരുന്നു… അതാ പെട്ടന്ന് വീക് ആയിപ്പോയെ… “

മൈര്… ഇന്നാരെയാണോയെന്തോ കണികണ്ടത്… ജോയിൻ ചെയ്യണേനുമുന്നേ ഓഫീസിലെ ഒരു കോമഡി പീസ് ആയകൂട്ടുണ്ട് ഓരോരുത്തന്മാരുടെ നോട്ടോം ചിരിയും കണ്ടാൽ.

കാഷ്വൽ ആയി എന്തൊക്കെയോ ചോദിച്ച് അവർ അവരുടെ ജോലി നോക്കിപ്പോയി.

എങ്കിലും ഇടയ്ക്കിടെ എനിക്ക്നേരെ നീളുന്ന പരിഹാസം കലർന്ന നോട്ടവും എന്നെ നോക്കി അടുത്തുള്ളയാളോട് പിറുപിറുക്കുന്നതുമൊക്കെ കാണുമ്പോ ഉള്ള മൂടുകൂടെ ഫ്ലൈറ്റ് പിടിച്ച് ടാറ്റാ പറഞ്ഞ് പോയപോലെയുള്ള ഫീൽ ആയിരുന്നു എനിക്ക്.

ഇത്രേം നേരായിട്ട് ജോയിൻ ചെയ്തിട്ടില്ല. ഞാൻ ഫയലും എടുത്ത് മാനേജറുടെ മുറിയിലേക്ക് ചെന്നു.

“മേ ഐ കമിൻ മാം..?”

ഡോർ പാതി തുറന്ന് ഞാൻ അകത്തിരുന്ന ആളോട് ചോദിച്ചു.

“യെസ്… ടേക്ക് യുവർ സീറ്റ് “

കാതിനെ കുളിരണിയിപ്പിച്ചുകൊണ്ട് അവളുടെ ശബ്ദം

ഞാനവരുടെ മുന്നിൽ ഉള്ള കസേരയിൽ ഇരുന്നു.

ഒരുവട്ടം ഞെട്ടി ബോധം പോയത്കൊണ്ട് ഇപ്രാവിശ്യം വല്യ ബുദ്ധിമുട്ടുണ്ടായില്ല.

പറക്കും തളികേല് ഹരിശ്രീഅശോകൻ പറയണപോലെ എപ്പളുമെപ്പളും ഞെട്ടാനെനിക്കല്ലേലും വട്ടൊന്നുമില്ലല്ലോ..!

മാനേജർ ഒരു ലേഡി ആണെന്ന് അറിയാമായിരുന്നു… പക്ഷെ എന്റെ മനസില് എന്റെ അമ്മയുടെ പ്രായമൊക്കെയുള്ള സ്ത്രീ ആയിരിക്കുമെന്നായിരുന്നു കരുതിയത്. എന്നാൽ മുന്നിലിരിക്കണതിന് എന്റെ പ്രായമൊക്കെയേ
തോന്നണുള്ളൂ.

കുറച്ചുമുന്നേ കണ്ട അതേ തരുണീമണി.

പുള്ളിക്കാരിയെന്റെ ഫയൽ ഒക്കെ ചെക്ക് ചെയ്യുകയാണ്.

ടേബിളിന്റെ പുറത്ത് ചെറിയ ഒരു ബോർഡ് ഉണ്ട്. അതിൽ മാനേജർ “അഭിരാമി ശ്രീനിവാസ് “ എന്ന് കൊത്തിവച്ചിട്ടുണ്ടായിരുന്നു.

അഭിരാമി… കൊള്ളാം നല്ല പേര്.

ഞാൻ വീണ്ടും അവളെ ശ്രെദ്ധിച്ചു.മേൽചുണ്ടിന് മേലെ അല്പം വിയർപ്പ് പൊടിഞ്ഞിരിക്കുന്നുണ്ട്. നനവർന്ന ചുവന്ന ചോരച്ചുണ്ടുകൾ. ലിപ്സ്റ്റിക് ഉപയോഗിച്ചിട്ടില്ല എന്ന് തോന്നി. അല്ലാതെ തന്നെ അവ ആകർഷണീയമായിരുന്നു. വിടർന്ന കണ്ണുകൾ. ആ കൃഷ്ണമണികളുടെ ചലനത്തിന് പോലും വല്ലാത്തൊരു ഭംഗി ഉണ്ടെന്നെനിക്ക് തോന്നിപ്പോയി.

ഫയൽ നോക്കുന്നതിനിടെ മുഖത്തേക്ക് വീണുകൊണ്ടിരിക്കുന്ന മുടിയിഴകളെ ഇടയ്ക്കിടെ ഇടത്കൈ കൊണ്ട് മാടിയോടുതുക്കി ചെവിക്കിടയിൽ തിരുകുന്നു. അവളുടെ ഒരോ ചലനത്തിനും ഒരു താളമുള്ളത് പോലെ.

പെട്ടന്നായിരുന്നു അവൾ എന്നെ നോക്കിയത്. അവളെത്തന്നെ നോക്കിയിരുന്ന ഞാനൊന്ന് ഞെട്ടി. എന്നാൽ അവളുടെ മുഖത്ത് നിന്ന് നോട്ടം മാറ്റാനെനിക്ക് പറ്റുന്നുന്നില്ല. എനിക്കാകെ വെപ്രാളമായി.

അവസാനം അവൾ തന്നെ നോട്ടം പിൻവലിച്ചു. അവളുടെ മുഖത്ത് വിരിഞ്ഞ ഭാവം പുച്ഛം മാത്രമായിരുന്നു.

അതുകൂടെ കണ്ടതോടെ “ഊമ്പിയ ദിവസം ” എന്ന് ഞാൻ മനസില് ഓർത്തുപോയി.

എന്നാലും എന്നെപ്പറ്റി അവളെന്ത് കരുതിക്കാണും… വെറുമൊരു വായിനോക്കിയെന്നോ…

അയ്യേ…

ഒരു സോറി പറഞ്ഞാലോ… അയ്യോ വേണ്ട… ഇനി അങ്ങനൊന്നും കരുതീട്ടില്ലെങ്കി ഞാനായിട്ട് സമ്മതിച്ചു കൊടുക്കണപോലെ ആവും.

എന്തൊക്കെയോ ചിന്തിച്ചിരുന്ന എന്നെ അതിൽ നിന്ന് മോചിപ്പിച്ചത് പുള്ളിക്കാരി തൊണ്ടയനക്കിയപ്പോയാണ്.

ഞാൻ അവളെ നോക്കി. മുഖത്ത് ഇപ്പോഴും പുച്ഛഭാവം തന്നെയാണ്.
” പാസ്സ്ഔട്ട്‌ ആയ്ട്ട് ഒരുകൊല്ലം കഴിഞ്ഞല്ലോ… എന്തേ വേറെവിടേം ജോലി നോക്കാണ്ടിരുന്നേ.. “

പുച്ഛം വാരിവിതറിയാണ് ആ ചോദ്യം വന്നത്. ഒന്ന് സൗന്ദര്യം ആസ്വദിച്ചതിന് ഇത്രയും പുച്ഛമോ…

” അങ്ങനെ പ്രതേകിച്ചുകാരണമൊന്നുമില്ല.

അന്നേരത്തുതോന്നിയില്ല. പിന്നെ അങ്ങനെ ഒരു തോന്നൽ വന്നപ്പോ ആദ്യം അപ്ലൈ ചെയ്തത് ഇവിടെക്കാ… ഇവിടേക്ക് സെലക്ട്‌ ആയി. “

“ഹ്മ്മ്… എനിവേ… വെൽക്കം… പുറത്ത് രഘു എന്നൊരു ആളുണ്ടാവും. പുള്ളിയെ ചെന്ന് കണ്ടാൽ ഓഫീസ് ടൂർ തരും. യൂ കാൻ ഗോ നൗ.”

അൾട്ടിമേറ്റ് പുച്ഛം. എങ്ങനേലും ഇവിടുന്ന് രക്ഷപ്പെട്ടാമതി എന്ന് മനസ് പറഞ്ഞപ്പോഴാണ് പുള്ളിക്കാരി അത് പറയുന്നത്.

“താങ്ക് യു മാം “

അതും പറഞ്ഞ് ഞാൻ പെട്ടന്ന് തന്നെ കാബിനുപുറത്തേക്കിറങ്ങി.ദീർഘമായി ശ്വാസമെടുത്തു വിട്ടു.

ഓഫീസിലെ പിയൂൺ ആണ് രഘു.ഞാൻ അയാളെ ചെന്ന് കണ്ടു.

പുള്ളിക്കാരൻ ഡൽഹി സ്വദേശിയാണ്.

ഞങ്ങൾ കുറച്ചുനേരം സംസാരിച്ചു.

ആളൊരു രസികനാണ്.

പുള്ളി എന്നെ ഓഫീസ് മൊത്തം ചുറ്റിക്കാണിച്ചു. നല്ല അന്തരീക്ഷം.

പിന്നെ അവിടെയുള്ളവർക്കൊക്കെ എന്നെ പരിചയപ്പെടുത്തുന്ന ചടങ്ങായിരുന്നു.

വന്ന് കേറിയപ്പോ തന്നെ ഫേമസ് ആയല്ലോ… അതുകൊണ്ട് പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവിശ്യമൊന്നും വന്നില്ല.

അവസാനമാണ് എന്റെ കമ്പിനിലേക്ക് ചെല്ലുന്നത്. കുറച്ച് ഫയലുകൾ പെന്റിങ് ആയിട്ടുണ്ടെന്ന് രഘു ഭയ്യ പറഞ്ഞു. എനിക്ക് മുന്നേ ജോലിചെയ്തിരുന്നായാൾ പ്രൊമോഷൻ കിട്ടിപ്പോയപ്പോൾ വന്ന ഫയലുകളൊക്കെയാണ് അത്. എന്റെ ജോലിയൊക്കെ വിവരിച്ചു തന്ന് പുള്ളി പുറത്തേക്കിറങ്ങാൻ നിന്നപ്പോഴാണ് എനിക്ക് താമസത്തിന്റെ കാര്യം ഓർമവന്നത്
രഘു ഭയ്യയോട് എന്റെ താമസത്തിന്റെ കാര്യം ഞാൻ പറഞ്ഞു. ഒരു വീട് ആണ്. അവിടെ കമ്പനിയിലെ വേറെ 3 പേര് ഇപ്പോൾ താമസിക്കുന്നുണ്ട്. ഓഫീസ് കഴിഞ്ഞ് അയാൾ അവിടേക്ക് കൊണ്ടുപോകാം എന്ന് പറഞ്ഞ് കാബിനിൽ നിന്ന് പുറത്തേക്ക് പോയി.

ഞാൻ ഫോണെടുത്ത് അമ്മയെ വിളിച്ചു.

” ഹലോ അമ്മേ… ജോയിൻ ചെയ്തൂട്ടോ… “

” ആഹ്… എങ്ങനെയുണ്ട് ഓഫീസൊക്കെ… അല്ല നിന്റെ താമസം ശെരിയായോ “

അമ്മ നല്ല സന്തോഷത്തിലായിരുന്നു.

” നല്ല ഓഫീസാണമ്മേ… എനിക്കിഷ്ടായി… താമസം ഇവിടത്തെ പിയൂൺ ചേട്ടനോട് പറഞ്ഞിട്ടുണ്ട്… പുള്ളി വൈകീട്ട് അവിടേക്ക് കൊണ്ടുവിടാം എന്ന് പറഞ്ഞു. “

” ആഹ്… പിന്നെയെന്താ… ജോലിയിൽ അല്ലേയിപ്പോ അത് നടക്കട്ടെ… “

” അല്ലി പോയോ… അവൾ വന്നിട്ട് പറഞ്ഞേക്ക് വിളിച്ചിരുന്നു എന്ന് “

” അവള് പോയി… എക്സാം അല്ലേ… നീയിങ്ങു വരുന്നില്ലെങ്കിൽ അവൾ ഡിഗ്രി അവിടെയാ പോകുന്നെ എന്നാ പറയണേ… “

” അത് അപ്പോഴല്ലേ… അന്നേരത്തു തീരുമാനിക്കാം… ഞാനെന്ന വൈകീട്ട് വിളിക്കാമ്മേ…ശരി “

ഫോൺ വച്ച് ഫയലുകൾ ഒക്കെ നോക്കി.

മാനേജറുടെ അപ്രൂവൽ വേണ്ടുന്ന ഫയൽ ഒക്കെ മാറ്റിവച്ചു. അതൊക്കെ എടുത്ത് അഭിരാമിയുടെ കാബിനിലേക്ക് ചെന്നു.

പെർമിഷൻ വാങ്ങി അകത്തുകയറി ഫയൽ അവരെ ഏല്പിച്ചു. ഇപ്രാവശ്യം ഞാനവളെ കാര്യമായിട്ട് മൈൻഡ് ആക്കിയില്ല. നമ്മളായിട്ടെന്തിനാ നമ്മുടെ വിളകളയുന്നെ എന്നൊരു ചിന്ത എന്റെ മനസില് ഉരുത്തിരിഞ്ഞു വന്നിരുന്നു.
കാര്യമായ സംഭവവികാസങ്ങളൊന്നുമില്ലാതെ അന്നത്തെ ഓഫീസ് ടൈം കടന്നുപോയി.

വൈകുന്നേരം എനിക്ക് താമസം ഏർപ്പാടാക്കിയ വീട്ടിലേക്ക് പോകാനായി രഘു ഭയ്യയെ കാത്ത് നിൽക്കുകയായിരുന്നു ഞാൻ. ഓഫീസിലെ ഏറക്കുറെ എല്ലാരും പോയിക്കഴിഞ്ഞു.

അങ്ങനെ നിൽക്കുമ്പോ എന്റെ ഫോണിലേക്ക് ഒരു കാൾ വന്നു.

അമൃതയാണ്…

” ഹലോ അമ്മു… “

ഞാൻ ഒരു പുഞ്ചിരിയോടെ ഫോണെടുത്ത് ചെവിയോട് ചേർത്തു.

” എന്താണ് മാഷേ… നല്ല സന്തോഷത്തിലാണല്ലോ… എങ്ങനെയുണ്ടായിരുന്നു ആദ്യ ദിവസം… “

” ആദ്യദിവസം തന്നേ ഇവിടത്തെ ഒരു കോമാളി ആയിട്ടുണ്ട്… “

” ഏഹ്… അതെന്താ അങ്ങനെ പറഞ്ഞേ… “

” ഞാനൊന്ന് തലകറങ്ങി വീണു.”

” അയ്യോ… എന്നിട്ട് വല്ലോം പറ്റിയോ “

അവളുടെ ശബ്ദത്തിൽ ഒരു സങ്കടവും കേറിങ്ങും ഒക്കെ പെട്ടന്ന് വന്നതുപോലെ തോന്നിയെനിക്ക്.

” ഹേയ് ഒന്നും പറ്റിയൊന്നുമില്ല… രാവിലെ ഒന്നും കഴിച്ചില്ല അതാ പറ്റിയെ “

” ഹോ… സാധനം… ഞാനവിടെയിപ്പോയില്ലാണ്ടായിപ്പോയി…ഉണ്ടായിരുന്നെ എന്റെ കയ്യീന്ന് നല്ലത് വാങ്ങിയേനെ… ഇന്നലെ രാത്രി ഒന്നും കഴിച്ചില്ല… അപ്പോപ്പിന്നെ രാവിലെലും കഴിച്ചൂടെ… ഹ്മ്മ്… “
അമ്മു പെട്ടന്ന് കലിപ്പത്തിയായി.

അവളുടെ ഭാവങ്ങൾ നിമിഷനേരംകൊണ്ട് മാറുന്നത് കണ്ടപ്പോ അന്യനിലെ വിക്രത്തെ ഓർത്തുപോയി. അതെന്റെ മനസില് നിന്നില്ല

” അമ്മൂ ഇനി നീയാണോ അന്യൻ… “

ചോദിച്ചു കഴിഞ്ഞാണ് അത് വേണ്ടായിരുന്നു എന്ന് തോന്നിപ്പോയത്.

” അന്യനല്ല… നിന്റെ…. എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട… “എന്നൊന്ന് പൊട്ടിത്തെറിച്ച് ഫോൺ കട്ടാക്കി.

അത് കേട്ട് എന്റെ ചുണ്ടിലൊരു ചിരി വിടർന്നു.

രഘു ഭയ്യ വന്നതോടെ ഞങ്ങൾ അവിടന്ന് ഇറങ്ങി. നേരെ ഞാനിന്നലെ താമസിച്ചിരുന്ന ഹോട്ടലിൽ ചെന്ന് റൂം വെക്കേറ്റ് ചെയ്തു.

അവിടന്നൊരു ടാക്സി പിടിച്ച് ആ വീട്ടിലേക്ക് ചെന്നു. ഓഫീസ് കഴിയുന്ന ടൈം ആയത്കാരണം റോഡിൽ അത്യാവശ്യം തിരക്കുണ്ടായിരുന്നു.

ഒരു പത്തുമിനുട്ട് കൊണ്ട് ഞങ്ങൾ വീട്ടിൽ എത്തി. റോഡ് സൈഡിൽ ഗേറ്റിനോട് ചേർന്നാണ് വണ്ടി നിർത്തിയത്. നല്ല ഭംഗിയുള്ള ഒരു ചെറിയ വീട്. അടുത്ത് അങ്ങനെ വീടുകളൊന്നുമില്ല.

” രാഹുൽ എന്നാൽ അകത്തേക്ക് കയറിക്കോളൂ… എനിക്ക് ഒന്നുരണ്ടിടത്തു പോകാനുണ്ട്. ഞാൻ പിന്നൊരു ദിവസം ഇങ്ങോട്ടിറങ്ങിക്കോളാം.. “

രഘു ഭയ്യ എന്റെ ബാഗ് കാറിൽ നിന്ന് പുറത്തെടുത്തു വച്ചുകൊണ്ട് പറഞ്ഞു.

“അങ്ങനെയാവട്ടെ “എന്ന് ഞാൻ മറുപടിയും കൊടുത്തു.

ഞാൻ ടാക്സി ക്യാഷ് കൊടുത്തപ്പോൾ ഭയ്യ അത് തടഞ്ഞു. പക്ഷെ എന്റെ നിർബന്ധം കാരണം അവസാനം അദ്ദേഹം അത് സമ്മതിച്ചു. ആ കാറിൽ തന്നെ പുള്ളി തിരിച്ചുപോയി.

ഞാൻ ബാഗുമെടുത്ത് വീടിന് മുന്നിലേക്ക് നടന്നു. വാതിൽ അടഞ്ഞുകിടക്കുകയാണ്.
ഞാൻ കാളിങ് ബെല്ലിൽ വിരലമർത്തി.

കുറച്ചുനേരം കഴിഞ്ഞ് ഒരാൾ വന്ന് വാതിൽ തുറന്നു. ഒരു ഷോർട്സ് മാത്രമായിരുന്നു അയാളുടെ വേഷം.

“കോൻ…? “

അയാൾ എന്നോട് സംശയത്തോടെ ചോദിച്ചു.

” ഞാൻ….! ” ഒന്ന് തപ്പി… ഞാൻ വേഗം പാന്റിന്റെ പോക്കറ്റിൽ നിന്ന് ഓഫിസിന്റെ ടാഗ് എടുത്ത് കാണിച്ചു.

” മലയാളിയാണല്ലേ… ഞാൻ കാർത്തിക്… ഇന്ന് ഞാൻ ലീവ് ആയിരുന്നു അതാണ് അറിയാതെ പോയത്… പുതിയൊരു താമസക്കാരൻ വരുമെന്ന് പറഞ്ഞിരുന്നു… അകത്തേക്ക് വാ “

ഞാനൊരു ചിരിയോടെ ബാഗുമെടുത്ത് അകത്തേക്ക് കയറി. അവിടെയുണ്ടായിരുന്ന സോഫയിൽ ഇരുന്നു.

“ഞാൻ കുടിക്കാനെന്തേലുമെടുക്കാം” എന്ന് പറഞ്ഞ് കാർത്തിക് അകത്തേക്ക് പോയി.

ഞാൻ അവിടെയിരുന്നു വീടൊക്കെയോന്ന് വീക്ഷിച്ചു.

എന്നാൽ ആ കാഴ്ച കണ്ട് എന്റെ ഹൃദയമൊരുനിമിഷം നിശ്ചലമായി…. പിന്നെ അതിവേഗം മിടിച്ചുതുടങ്ങി.

ഒരു പെൺകുട്ടി ബെഡ്‌റൂമിന്റെ വാതിലിൽ ചാരി എന്നെത്തന്നെ നോക്കിനിൽക്കുന്നു.

ഒരു ടർക്കി മുലക്കച്ച പോലെ കെട്ടിയത് മാത്രമാണ് അവളുടെ വേഷം.

അവളുടെ നഗ്നത മറക്കാൻ അത് പര്യാപ്തമായിരുന്നില്ല.

സ്വർണനിറമാർന്ന മുലകുംഭങ്ങളുടെ പാതിയോളം വെളിയിൽ ആയിരുന്നു.

തുടയിടുക്കിന് അല്പം താഴെവരെ മാത്രമേ ആ ടർക്കിക്ക് നീളമുണ്ടായിരുന്നുള്ളു.

വെളുത്ത് ഒരുതരി രോമം പോലുമില്ലാത്ത ആ വണ്ണത്തുടകൾ കണ്ടപ്പോൾ
അറിയാതെ ഞാൻ വെള്ളമിറക്കിപ്പോയി.

താഴെ ഒരാൾ ടെംപറടിച്ചു എന്നെ തെറിവിളിച്ചു തുടങ്ങിയത് എനിക്ക് നല്ലപോലെ മനസിലാവുന്നുണ്ടായിരുന്നു.

ഞാനവളുടെ മുഖത്തേക്ക് നോക്കി.

കാമം കത്തിജ്വലിക്കുന്ന കണ്ണുകളോടെ അവളെന്റെ ഓരോ ചലനവും വീക്ഷിക്കുകയായിരുന്നു എന്ന തിരിച്ചറിവ് എന്നിലൊരു ഞെട്ടലുളവാക്കി.

ലസ്യഭാവത്തിൽ എന്നെനോക്കിയൊന്ന് പുഞ്ചിരിച്ച് അവൾ ചുണ്ടുകടിച്ചു.

പല്ലുകൾക്കിടയിൽ ഞെരിഞ്ഞമർന്ന ആ ചോരാച്ചുണ്ടുകളോട് അന്നേരമേനിക്ക് കടുത്ത അസൂയ തോന്നിപ്പോയി.

അത് എന്റെ മുഖത്ത് പ്രകടമായിരുന്നു എന്ന് തോന്നുന്നു. അതുകൊണ്ടാവാം എന്നെ നോക്കി മുത്തുപൊഴിയുമ്പോലെ ചിരിച്ച് അവൾ മുറിയിലേക്ക് തന്നെ തിരിച്ചുനടന്നത്.

എന്റെ ശ്വാസം നിലക്കാൻപോന്ന കാഴ്ചയായിരുന്നു അത്. വെറുമൊരു ടർക്കിയുടെ മറവിൽ ഓളം വെട്ടുന്ന ചന്തിക്കുടങ്ങൾ.

എത്രയൊക്കെ നോക്കരുത് എന്ന് ചിന്തിച്ചിട്ടും എന്റെ നോട്ടം അവസാനം ചെന്നെത്തുന്നത് അവിടേക്ക് തന്നെയായിരുന്നു. അരുത് എന്ന് തലച്ചോറ് നൽകുന്ന ശാസന കേൾക്കാൻ എന്റെ മനസ് ഒരുക്കമല്ലായിരുന്നു. നാലഞ്ച് ചുവടുകൾ വച്ച് അവളെന്നെയൊന്ന് തിരിഞ്ഞുനോക്കി…

കാമം പൂത്തുലഞ്ഞ ഒരു പുഞ്ചിരിയെനിക്കുനേരെ വച്ചുനീട്ടി അവൾ ആ വാതിൽ പതിയെ ചാരി.

തുടരും

0cookie-checkസുന്ദരി – 2

  • നമുക്ക് അന്നത് വല്ലതും അറിയമായിരുന്നോ…

  • നമുക്ക് അന്നത് വല്ലതും അറിയമായിരുന്നോ… 2

  • നമുക്ക് അന്നത് വല്ലതും അറിയമായിരുന്നോ…